Sukumaran മരിക്കാത്ത പ്രണയം

  Рет қаралды 489,019

ACV Channel

ACV Channel

Күн бұрын

Пікірлер: 295
@ourcreativeworld9378
@ourcreativeworld9378 4 жыл бұрын
മല്ലികാ മ്മയോട് എനിക്ക് ഉള്ള അഭിമാനം രണ്ടു മക്കളെ മാത്റം സ്നേഹിച്ചു അവർക്ക് മാത്രം ആയി ജീവിച്ചു അതിന് ബിഗ് സല്യൂട്ട്
@beatricebeatrice7083
@beatricebeatrice7083 2 жыл бұрын
ഒരു നടിയിലുമേറെ മാതൃകയായ ഒരമ്മ... God bless you amme... 🙏
@sabrinamachadosgarden3191
@sabrinamachadosgarden3191 5 жыл бұрын
Iron Lady, learned in a hard way . She was so lucky to have a second chance to live a beautiful life. She is such a great mother too. Hats off
@afsalpcafu4343
@afsalpcafu4343 3 жыл бұрын
Hi
@abullaysvannathanveetil4290
@abullaysvannathanveetil4290 2 жыл бұрын
Thatiscaract
@hashimk1831
@hashimk1831 2 жыл бұрын
We
@annapremnabas4286
@annapremnabas4286 5 жыл бұрын
ഇവരുടെ ഇന്റർവ്യൂ പോലെ മുഴുവനായും കേൾക്കാൻ പറ്റുന്ന ഇന്റർവ്യൂ ആയിരിക്കും പൃഥ്വിരാജിന്റേതും 👌👌👌👌
@jishac5811
@jishac5811 3 жыл бұрын
പറയുന്നത് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നു.. നിനച്ചിരിക്കാതെ ഭർത്താവിനെ നഷ്ടപെട്ടിട്ടും തളരാതെ മക്കളെ വളർത്തി നല്ല നിലയിലാക്കി ഈശ്വരൻ മനസ്സിനു ധൈര്യവും ശക്തിയും ഇനിയുള്ള കാലവും നൽകട്ടെ...
@neelz009
@neelz009 3 жыл бұрын
നല്ല ഒരാണിനെ ഭർത്താവായി കിട്ടിയ ഭാഗ്യവതി മക്കളെ നല്ല വ്യക്തികളായി വളർത്തിയ ഒരമ്മ
@radhikabhaskaran8648
@radhikabhaskaran8648 2 жыл бұрын
.
@suchitraprasad7809
@suchitraprasad7809 2 жыл бұрын
She is a veey good, strong mother. We all love you Ma'm❤
@malathichulliyil9032
@malathichulliyil9032 2 жыл бұрын
wonderful
@margalythomas3599
@margalythomas3599 2 жыл бұрын
​@@suchitraprasad7809m
@jishaanil5246
@jishaanil5246 5 жыл бұрын
ജിവിതത്തിൽ തെറ്റുപറ്റാത്ത ആരുമില്ല മല്ലിക ചേച്ചിയുടെ ജീവിതത്തിലും അതുണ്ടായി ഇതിന്റെ പേരിൽ ഇവരെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല കാരണം പിന്നീട് അവർ ഉത്തമ യായ സ്ത്രീയും അമ്മയും അമ്മായിയമ്മയും ആയി ജീവിയ്ക്കുന്നു മിടുക്കരായ രണ്ടു ആൺമക്കളുടെ അമ്മ അവരുടെ വിജയത്തിനും പക്വതയ്ക്കും പിന്നിലും ഈ അമ്മയുടെ ബുദ്ധിയും വൈഭവവും സാമർത്ഥ്യവും തന്നെയാണ് അഭിമാനത്തോടെയും അന്തസ്സോടെയും ആരുടെ മുന്നിലും ഇവർക്ക് തലയുയർത്തി നിൽക്കാം
@noojadaisy6865
@noojadaisy6865 5 жыл бұрын
🙏
@remadevi706
@remadevi706 4 жыл бұрын
.
@remadevi706
@remadevi706 4 жыл бұрын
W where
@adhithyankr3033
@adhithyankr3033 4 жыл бұрын
Jisha Anil para ohooooooooo
@rajalekshmigopan1607
@rajalekshmigopan1607 3 жыл бұрын
ചേച്ചി പറയുന്നത് very correct. അപക്വമായ മനസ്സിൽ തോന്നുന്ന ഒരു വികാരം. അത് ചിലപ്പോൾ ചിലരുടെ ജീവിതത്തിൽ Success ആകാം. എല്ലാവർക്കും അത് ശരിയാകില്ല. എന്തായാലും ചേച്ചിക്ക് നല്ലൊരു ഭർത്താവിനെ കിട്ടി, നല്ല കുഞ്ഞുങ്ങളെ കിട്ടി. അത് നല്ല കാര്യം തന്നെയാണ്.
@Muslim-kb2gj
@Muslim-kb2gj 5 жыл бұрын
നല്ല സംസാരം. കേട്ടിരുന്നു പോവും. 😍👍👍
@jishamathew2684
@jishamathew2684 3 жыл бұрын
I love this mother who brought up their kids very well❤Sukumaran❤
@manikutty3816
@manikutty3816 5 жыл бұрын
ആത്മാർഥത നിറഞ്ഞ സംസാരം. Love u mom ❤️❤️❤️
@TSM346
@TSM346 2 жыл бұрын
എത്ര നന്നായാണ് മല്ലികാമ്മ മലയാളം സംസാരിക്കുന്നത് ❤👍
@premam8133
@premam8133 4 жыл бұрын
മല്ലിക ചേച്ചിയുടെ അനുബവും തുറന്നു പറഞ്ഞത് വളരെ നന്നായി ഇപ്പോഴത്തെ കുട്ടികൾക്ക് നല്ല അറിവാണ് ചേച്ചിയ്ക്ക് നന്ദി
@jainaskitchen9535
@jainaskitchen9535 3 жыл бұрын
അനുഭവിച്ചാറിഞ്ഞവർ പറയുമ്പോൾ ഇപ്പോഴത്തെ കുട്ടികൾക്ക് നല്ലൊരു മെസ്സേജ് ആണ്, ഈങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ രണ്ടു പ്രാവശ്യം ആലോചിച്ചു ചെയ്യുക... 👌
@Ishaani8
@Ishaani8 4 жыл бұрын
ഒരുപാടു സ്ത്രീകളുടെ കണ്ണീർ വീണിട്ടുണ്ട് ജഗതിയുടെ ജീവിതത്തിൽ അതൊക്കെയാണ് ഇപ്പോ അനുഭവിക്കുന്നത്.... മല്ലിക ചേച്ചി ജീവിതം വിജയം കൈവരിച്ചആൾ തന്നെ ഇതിൽപ്പരം ഭാഗ്യം വേറെന്തു വേണം ഒരു സ്ത്രീക്ക്...❤️❤️
@vrindapalat4556
@vrindapalat4556 4 жыл бұрын
വളരെ നല്ല ഇന്റർവ്യൂ..
@chinnammamathai4274
@chinnammamathai4274 3 жыл бұрын
Bbye
@angelofheaven4006
@angelofheaven4006 4 жыл бұрын
ഇൗ ജീവിതം ആണ് നല്ലത്. അത്കൊണ്ട് ഞങ്ങൾക്ക് ഇന്ദ്രജിത്ത്❤️ പൃഥ്വിരാജ് എന്നീ പ്രതിഭകളെ 🙏🏻കിട്ടി🤗🤗😊😊
@padminikovilakom11
@padminikovilakom11 4 жыл бұрын
സുഖിപ്പി ക്കുന്നതിനും ഒരു മിതത്വം വേണമല്ലോ
@angelofheaven4006
@angelofheaven4006 4 жыл бұрын
@@padminikovilakom11 അതിന് നിങ്ങളെ ഒന്നും പറഞ്ഞില്ലല്ലോ.
@angelofheaven4006
@angelofheaven4006 4 жыл бұрын
😊😊sorry
@mohannayar9731
@mohannayar9731 2 жыл бұрын
Great lady ,a mother for all
@jishamathew2684
@jishamathew2684 3 жыл бұрын
Sukumaran a great husband❤❤❤we can see these qualities in Rajuettan and Indrajith❤
@archanaps8259
@archanaps8259 4 жыл бұрын
Excellent talk about love and its misconceptions...❤
@sureshkumar-ms1dy
@sureshkumar-ms1dy 3 жыл бұрын
ഏതൊരു സാഹിത്യകാരി പറയുന്നതിനെക്കാള്‍ ആത്മാര്‍ത്ഥമായ വാക്കുകള്‍
@alexdaniel8954
@alexdaniel8954 5 жыл бұрын
Hats off..mallika..100%respect...could listen to you forever
@susanpalathra7646
@susanpalathra7646 3 жыл бұрын
മല്ലിക എന്ന വ്യക്തിയോട് ബഹുമാനം തോന്നുന്നു. -സൂസൻ പാലാത്ര -
@madhurimadhu2318
@madhurimadhu2318 3 жыл бұрын
She is jenuin. God bless you 🙏👍❤️
@fousiyakhalid3574
@fousiyakhalid3574 3 жыл бұрын
അവസാനം സുകുമാരൻ ചേട്ടനെ. പറ്റി പറഞ്ഞത്. കേട്ട്. വല്ലാതെ. വിശമം. ത്തോന്നി 😢😢😢😢
@josephjessil1055
@josephjessil1055 3 жыл бұрын
Your advice very worthy. .God bless you MALIKA SUKUMARAN..👌👌💗💗
@cloweeist
@cloweeist 4 жыл бұрын
Where is this achor now. Excellent interview. Madam mallika spoke so honestly and candidly. This interview is a lesson for all young girls.
@beenavenugopalannair
@beenavenugopalannair 3 жыл бұрын
True !
@uklife4687
@uklife4687 3 жыл бұрын
Sukumaran had very big/ beautiful eyes and was very fair ... Prithviraj has got those exact features 🥰
@tintushijith2576
@tintushijith2576 5 жыл бұрын
Straight lady. Bold enough..
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 5 жыл бұрын
Perfect lady ,Ammma 👌👌👌
@neethumolsinu6384
@neethumolsinu6384 5 жыл бұрын
Correct aanu. Oru video full aayi kandathu Mallika ammayudethanu. Nalla arivu ulla amma
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 5 жыл бұрын
@@neethumolsinu6384 allakaryavumm chinthichittane Respect 👌
@neethumolsinu6384
@neethumolsinu6384 5 жыл бұрын
@@yummyfoodrecipesmalayalam yes
@riyariya9119
@riyariya9119 5 жыл бұрын
Jagathi kettiyathayirinnu ennitta sukumarante kude poyath nalla amma
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 5 жыл бұрын
@@riyariya9119 arkanenkilum oruthettokkepattille
@deepthit7591
@deepthit7591 3 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു
@sajinibenny4057
@sajinibenny4057 3 жыл бұрын
സത്യം 😭
@neenaalex5857
@neenaalex5857 3 жыл бұрын
Enteyum
@jayarajj5523
@jayarajj5523 5 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾ ഒരു പുരുഷനായതുകൊണ്ട് മല്ലികാ സുകുമാരനെ സംസാരിക്കാൻ അനുവദിച്ചു.good
@cloweeist
@cloweeist 4 жыл бұрын
Inganathe manyathayulla anchors ippo kuravani
@rajuraju-en2pv
@rajuraju-en2pv 3 жыл бұрын
Uh
@Jayasree-h4e
@Jayasree-h4e 3 жыл бұрын
@@rajuraju-en2pv by
@preethab6042
@preethab6042 4 жыл бұрын
She is genuine..God bless
@anuanutj4491
@anuanutj4491 3 жыл бұрын
May God bless you mallikamma and family
@pkmdindia2626
@pkmdindia2626 3 жыл бұрын
ചേച്ചിയെ കാണുമ്പോൾ ജഗതിയുടെ മുഖമായി സാദൃശ്യം ഉണ്ട് എന്ന് എനിക്ക് മാത്രമാണ് തോന്നുന്നത് 🙏
@simplelifejas1196
@simplelifejas1196 2 жыл бұрын
😌
@dhanyars4622
@dhanyars4622 5 жыл бұрын
ചേച്ചി സുകുവേട്ടന്റെ മരണത്തെ കുറിച്ച് പറഞ്ഞപ്പോൾ ഒരു പാട്‌ വിഷമമായി
@swarasanil9123
@swarasanil9123 4 жыл бұрын
Bold lady, respect you madam,so much
@aswathydileep8276
@aswathydileep8276 4 жыл бұрын
ഒരുപാട് ഇഷ്ടം ആണ് ഈ അമ്മയുടെ സംസാരം കേൾക്കാൻ.. നേരിൽ സംസാരിക്കാൻ ആഗ്രഹം ഉണ്ട്..... നടക്കുമോ ആവോ
@snehalathanair1562
@snehalathanair1562 4 жыл бұрын
Mallika ma'am is so level headed....i love her talking...its so clear
@annajohn6002
@annajohn6002 5 жыл бұрын
mallika chechide samsaram kelkan enthu rasamanu. kettirunnal samayam pokunnathu polum ariyilla. etra kettalum mathivarilla. epozhenkilum onnu nerittu kaananam ennu athiyaya aagraham undu. Sukumarante viyogathe kurichu parayunnathu kettapol kannukal niranju poyi.
@santhakumari7476
@santhakumari7476 5 жыл бұрын
A genuine interview. True expressions.
@ramaniramani3442
@ramaniramani3442 5 жыл бұрын
മല്ലിക ചേച്ചി വലിയ ഇഷ്ടമാണ്
@manjujose240
@manjujose240 3 жыл бұрын
Y
@omanagangadharan1062
@omanagangadharan1062 Жыл бұрын
Right man at the right time.
@reality1756
@reality1756 4 жыл бұрын
ഒരു തെറ്റ് ആർക്കും പറ്റും ചേച്ചി, പക്ഷെ വീണ്ടും ആവർത്തികാതെ ജീവിച്ചു കാണിച്ചുവല്ലോ, അതാണ് അംഗീകരിക്കപ്പെടേണ്ടത്.
@rksujathasuji6602
@rksujathasuji6602 3 жыл бұрын
Sariyaanu
@ജയ്ഭാരത്
@ജയ്ഭാരത് 3 жыл бұрын
👌👍💯
@neelavenin330
@neelavenin330 3 жыл бұрын
5
@reality1756
@reality1756 3 жыл бұрын
@@neelavenin330 ?
@judithsamara3399
@judithsamara3399 5 жыл бұрын
Excellant talk, Amma,Thank you.
@arjunraza1060
@arjunraza1060 4 жыл бұрын
Valare nalla avatharanam eniyk eare ishtamayi
@moosatm
@moosatm 5 жыл бұрын
സുകുമാരനെ പറ്റി വിശദീകരിച്ചപ്പോൾ വളരെ വിഷമം
@cicegopinathan4753
@cicegopinathan4753 3 жыл бұрын
Hi, Chachi I heard u. U are an excellent councellar. God was with you and taught you as a guru the ultimate meaning of love. Tks for sharing
@meenukutty8039
@meenukutty8039 4 жыл бұрын
God bless you amma
@muralie753
@muralie753 4 жыл бұрын
സുകുമാരൻ എന്ന നടൻ അഭിനയം വ്യക്തിത്വം എന്തിലും വേറിട്ട ഒരു പ്രതിഭാശാലി
@nikhilv4412
@nikhilv4412 3 жыл бұрын
കൊള്ളാം ... നല്ല അഭിമുഖം ...
@sheedalsajeev8076
@sheedalsajeev8076 3 жыл бұрын
Heart touching , really great a personality
@sarahsworld8950
@sarahsworld8950 5 жыл бұрын
Strong woman 👩 😍😍😍
@ushaa5125
@ushaa5125 2 жыл бұрын
ചേച്ചി ചെറിയ പ്രായത്തിൽ തെറ്റുകൾ പറ്റാത്തവർ ആരാ. പറയുന്നവർ പറയട്ടെ 100% സത്യ സന്ദർ ആരാ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
@ushasreekumar2081
@ushasreekumar2081 3 жыл бұрын
Heart touching
@neethusebastian1172
@neethusebastian1172 4 жыл бұрын
Heart touching...
@geethas8769
@geethas8769 4 жыл бұрын
Karanji poyee chechi God bless you
@nithasnair7748
@nithasnair7748 3 жыл бұрын
Othiri respect cheyyuvem othiri eshttappeduvem cheyyunna oru ammayanne Mallika Mam. Randu makkalem nalla vykthikalayi valarthiya oru amma. Rajuvettantea die heart fan aane njn .
@rejisworld18
@rejisworld18 3 жыл бұрын
Mallikaaunty onnum parayanilla interview. Ethan pranayam enn jeevitham kond theliyicha aal. Love u so much aunty.
@positivevibesonly1415
@positivevibesonly1415 4 жыл бұрын
അമ്മ മാസ്സാണ്.... love u
@vijayapillai7779
@vijayapillai7779 3 жыл бұрын
You are great
@teamwinners2878
@teamwinners2878 5 жыл бұрын
ഇതു വരെ അറിഞ്ഞതൊന്നുമല്ല. Hats of u amma love u so much ur great. Thanks ACV ethupoloru interview thannathinu
@Gaya3pu
@Gaya3pu 3 жыл бұрын
Sukumaran sir nd mallika mam.. 2 perdem eyes supr anu😍
@ജയ്ഭാരത്
@ജയ്ഭാരത് 3 жыл бұрын
One of the best interview...
@naseembeena9096
@naseembeena9096 5 жыл бұрын
Good message chechi
@Davey1022
@Davey1022 3 жыл бұрын
Aa photos okke entha bangi
@gameryt5710
@gameryt5710 4 жыл бұрын
Sirte, maranam Neril kanda polethanne saggadam thonni. Avatharakanum kollam. Super👌👌👌👌
@minibiju762
@minibiju762 4 жыл бұрын
Super interview
@neethumolsinu6384
@neethumolsinu6384 5 жыл бұрын
Mallika amma ee age ilum nalla sundari
@thathwamasithathwamasi1413
@thathwamasithathwamasi1413 5 жыл бұрын
makkalay thinnanum kudikkanum manasukavum undel ellarum sundhary mar thannakum...prayamokkay enthu....
@neethumolsinu6384
@neethumolsinu6384 5 жыл бұрын
@@thathwamasithathwamasi1413 Yes
@neethumolsinu6384
@neethumolsinu6384 5 жыл бұрын
@La douleur exquise make up aanenkil polum sundari aanu. Shalina sundari amma
@Gaya3pu
@Gaya3pu 3 жыл бұрын
@@neethumolsinu6384 yes
@jayanp3092
@jayanp3092 3 жыл бұрын
നല്ല ഇൻ്റർവ്യൂ ..
@LIVE-o5l
@LIVE-o5l 4 жыл бұрын
ഇതുപോലെ ഒരു ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല.....
@jameschacko12
@jameschacko12 4 жыл бұрын
I love you mallika chechi
@lailakoshy3141
@lailakoshy3141 4 жыл бұрын
truthful talk..love u..
@SP-ql9xz
@SP-ql9xz 5 жыл бұрын
Hi... I watched the whole video... all these years later still ure so clear in details of his last moments... wow... pure love... 💕Aunty... I assure he’s with u... Spirits never leave...especially the ones close to our heart...💜 I always loved ur positive energy ..👍👍👍
@haneefaponnath417
@haneefaponnath417 3 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ, മല്ലികാ ചേച്ചി..
@RK-fi7ek
@RK-fi7ek 3 жыл бұрын
Love is blind but we should select our spouce with inelligibilty for a calm and peaceful life with fedility.
@vidhyasuresh2430
@vidhyasuresh2430 5 жыл бұрын
Very nice talking and I have an emotional feeling
@venisahadevan8462
@venisahadevan8462 3 жыл бұрын
Love you mam.
@sreevidyajayaprasad1005
@sreevidyajayaprasad1005 3 жыл бұрын
മല്ലികചേച്ചി, എനിക്ക് സുകുമാരൻ എന്ന ആക്ടർനെ മാത്രമേ അറിയാമായിരുന്നുള്ളു പക്ഷെ എത്ര നന്മ നിറഞ്ഞ മനസിന്‌ ഉടമയാണ് അദ്ദേഹം എന്ന് ഇപ്പോൾ മനസിലാകുന്നു. Lockdown ആയതു കൊണ്ട് പഴയ സിനിമകൾ കാണുന്ന കൂട്ടത്തിൽ "പൊന്നും പൂവും " എന്ന് സിനിമ കാണാൻ ഇടയായി..ഒരുപാടു ബഹുമാനം തോന്നി.
@anilar7849
@anilar7849 3 жыл бұрын
Good ❤afternoon "🙏😇
@ambivert7258
@ambivert7258 4 жыл бұрын
Anchor sir👌👌mallika mam✌
@sandhyasunil1116
@sandhyasunil1116 4 жыл бұрын
Good minded woman...
@sujathajnaneshwar9274
@sujathajnaneshwar9274 5 жыл бұрын
Mallika aunty you are great
@priyaponnu9508
@priyaponnu9508 2 жыл бұрын
Amma 🥰
@aryasuresh2549
@aryasuresh2549 5 жыл бұрын
Appreciate the way Mallika amma put up things
@dr.soliyajimsha7763
@dr.soliyajimsha7763 3 жыл бұрын
My dad have some similarities with sukumaran chettan old pic face.
@shilpasaraj7467
@shilpasaraj7467 3 жыл бұрын
Big salute mam
@shamnaashkar2036
@shamnaashkar2036 4 жыл бұрын
ജഗതി ചേട്ടൻ വെറുതെ അല്ല ഇങ്ങനെ ആയത്
@fathimaarif3099
@fathimaarif3099 4 жыл бұрын
Nice anchor 👍
@priyaponnu9508
@priyaponnu9508 2 жыл бұрын
Love you amma❤💙💚
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
My autys son favourite star sukumaran
@gigimolvarma8734
@gigimolvarma8734 3 жыл бұрын
Mallika Ma'am, vakukal ilaa Ma'am, really love you Ma'am❤️❤️❤️
@jubairiyakk3612
@jubairiyakk3612 3 жыл бұрын
I love you mam ❤❤🤲🤲🤲
@anjanamg1104
@anjanamg1104 5 жыл бұрын
Now you are a perfect lady
@sreelekhaanu9693
@sreelekhaanu9693 5 жыл бұрын
Anjana Mg l pm
@Salim12350
@Salim12350 5 жыл бұрын
Good luck
@minishajan335
@minishajan335 3 жыл бұрын
Nalla advice keep it up
@sidharthn2015
@sidharthn2015 3 жыл бұрын
Yes,pranayamalla jeevitham...
@sajithajohn299
@sajithajohn299 5 жыл бұрын
Very nice interview
@malabarjunctionNoida
@malabarjunctionNoida 4 жыл бұрын
Lots of respect & love to Mallika Chechiyamma ❤️❤️❤️❤️
@minishajan335
@minishajan335 3 жыл бұрын
Chechy njangaluday naattukarya Malika chechy .. Othirieshtam
@dewdrops9253
@dewdrops9253 4 жыл бұрын
Amazing nostalgia.sad ending.
@nymuzvlog47
@nymuzvlog47 3 жыл бұрын
Last part really 😭
@vibinlal5257
@vibinlal5257 4 жыл бұрын
Namichupoyiiii chechiii e snehathinu munnilll👏👏👏😓😢😢😢😢..2 muthukale namuk tannittale chechiii a valiyamanushyan poyath
@embeebabichen4490
@embeebabichen4490 3 жыл бұрын
Nallachercha
@divyadevid6087
@divyadevid6087 5 жыл бұрын
Good message amme
Jayabharathi എന്നിലെ ഞാൻ
25:49
ACV Channel
Рет қаралды 2,1 МЛН
Prithviraj Sukumaran | Red Carpet | RJ Mike | Red FM Malayalam
44:59
Red FM Malayalam
Рет қаралды 2,2 МЛН
Violinist Balabhaskar Death Case | "Priya Venugopal's Evidence in Balabhaskar Death Case"
22:52
Zee 9 Kerala 169 k Views . 1 hour ago
Рет қаралды 1,2 М.
DHYAN SREENIVASAN | BASIL | DIVYA PILLAI | SHAJON | PRASANTH | INTERVIEW | GINGER MEDIA
26:50
Amith Chalackal@ SB College
17:56
BTV SB College
Рет қаралды 151