ജീവിതം തരാമെന്ന് പറഞ്ഞ ആള്‍ വാക്ക് തന്നതുപോലെയല്ല പിന്നീട് സംഭവിച്ചത് | MALLIKA SUKUMARAN | CAN

  Рет қаралды 163,711

Can Channel Media

Can Channel Media

Күн бұрын

Пікірлер: 145
@HappySad547
@HappySad547 3 жыл бұрын
Superb interview... ingane aavanam oru interview..interviewer pakka professional.. vala vala samsarich, kuthi kuthi chodich veruppikaathe space koduthu.. good listner.. And mallika chechi also too good..Bhayangara vibe aanu checheede interviewsnu❤️❤️
@lukmanhakeem573
@lukmanhakeem573 3 жыл бұрын
ഇതാണ് ആദരണീയമായ സ്ത്രീത്വം ! ബഹുമാന്യ യായ ബുദ്ധിയും വിവേകവും പക്വതയും ഉള്ള കലാകാരി ! ഇന്ദ്രജിത്തും പ്രിഥ്വിയും വലിയ ഭാഗ്യവാന്മാർ ആണു് . ഇതുപോലെയുള്ള ഒരു അമ്മയും സുകുമാരൻ ചേട്ടനെ പോലെയുള്ള ഒരു അച്ഛനെയും കിട്ടിയല്ലോ....
@vishnupillai9407
@vishnupillai9407 3 жыл бұрын
മനോഹരമായ ഭാഷയിൽ അതീവ തന്റേടത്തോടെ സംസാരിക്കുന്നു ♥️
@minisasi6716
@minisasi6716 3 жыл бұрын
എന്ത് രസം ആണ് മല്ലികയുടെ സംസാരം കേൾക്കാൻ ജാഡ ആണന്നു പറയുന്നത് വെറുതേ എല്ലാം തുറന്നു പറയുന്നത് കേൾക്കാൻ ഇഷ്ട്ടം
@cherryblossom7782
@cherryblossom7782 3 жыл бұрын
Mallika madam enna വ്യക്തിയെ കുറിച്ച് ഇത്രയും വിശദമായി interview ചെയ്യുന്ന channel, അവതാരകൻ,ടീം നന്ദി.
@shijir2376
@shijir2376 3 жыл бұрын
സുകുമാരൻ സർ ഇന്ന് ജീവിച്ചിരിപ്പുണ്ടാരുന്നെങ്കിൽ എല്ലാംകൊണ്ടും ലോകത്തിലെ ഏറ്റവും വലിയ സന്തോഷവതി ഒരുപക്ഷെ മല്ലിക സുകുമാരൻ ആയിരുന്നിരിക്കാം . ഇപ്പോഴും എല്ലാവര്ക്കും അസൂയയോടെ നോക്കാൻ പറ്റുന്ന ഒരു അമ്മയാണ് മല്ലിക 👍
@mohanrajashok1653
@mohanrajashok1653 2 жыл бұрын
എന്തു രസമായിട്ടാണ് ഭംഗിയായിട്ടാണ് മല്ലിക ച്ചേച്ചി കാര്യങ്ങൾ പറയുന്നത്.ഇനിയും ഒരു പാടു കാലം ആയുരാരോഗ്യ സൗഖ്യത്തോടും സമാധാനത്തോടും കൂടി ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@rajendranb4448
@rajendranb4448 3 жыл бұрын
നല്ല രസകരവും, ആത്മാർത്ഥവുമായ സംസാരം 👌
@iqbalkombiyullathil2911
@iqbalkombiyullathil2911 3 жыл бұрын
എന്ത് നല്ല സംസാരം അഭിനന്ദനങ്ങൾ
@calicut_to_california
@calicut_to_california 3 жыл бұрын
വെറുതെ അല്ല പൃഥ്വിരാജ് ഇങ്ങനെ ആയത്. മല്ലിക ചേച്ചി മാസ്. 👌👌👏👏
@rabiak549
@rabiak549 3 жыл бұрын
മല്ലിക മാഡം കൊള്ളാമല്ലെ?👍😀😀❤️❤️ നല്ല സംസാരം👍🌹
@nymuzvlog47
@nymuzvlog47 3 жыл бұрын
Ingne venam ladies. Nalloru wife, mother and mother in law. Bold n confident woman. Jeevichu kaanichu koduknm ennula avarude spirit, great inspiration!
@shanisankar5345
@shanisankar5345 3 жыл бұрын
Language 👌👌👌 superb... Even now, all the actors based out of Travancore has this...Urvashi, Kalpana, Raju, Jagadeesh, Indrajith, Prithviraj,
@Straight-4wrd
@Straight-4wrd 3 жыл бұрын
Katha keetirunne povum....athrakke rasamayittanne avatharippikunnathe....mallikkachechiyude fan anne njn☺️❤️🙏..jagadeeshwaran dheergaye tharatte enne pararthikunnu🙏
@ajithakumarid9027
@ajithakumarid9027 2 жыл бұрын
I liked Moha Mallika from 1975 onwards. Becz.. I was one of her juniors in Womens College.
@rrajagopaleditorthetelegra3704
@rrajagopaleditorthetelegra3704 3 жыл бұрын
What an outstanding interview! Grace is definitely the overarching feature, as several comments here have testified. Mrs Sukumaran is a classical raconteuse (this is one of the descriptions that captures the way in which Mrs Sukumaran enlightens a diverse audience with equal measure of irony and sensitivity) with precise and clear skills at articulation. The warmth which she treats the interviewer and her consistent refusal to malign others are other instances that establish her strength of character. The first two parts were excellent, each better than the other. Looking forward to more. Thank you.
@canchannelmedia
@canchannelmedia 3 жыл бұрын
Thank you very much sir for your support 🙏
@rasheedharp921
@rasheedharp921 3 жыл бұрын
Pppp
@kevinsasidharan4697
@kevinsasidharan4697 3 жыл бұрын
സമയം പോയത് അറിഞ്ഞില്ല...😊😊മല്ലികാമ്മ..😍👏
@latha468
@latha468 3 жыл бұрын
Mallika you are Great. Your way of talking enjoyed.
@vinialex
@vinialex 3 жыл бұрын
I truly admire her. She exemplifies intelligence, confidence and true womanhood. Beauty with purpose. Great balanced personality
@vinitar1474
@vinitar1474 3 жыл бұрын
Mallikamma 🥰🥰😍 what a graceful personality
@lekhasuresh9526
@lekhasuresh9526 3 жыл бұрын
Though she talks a lot , she is an intresting personality . 2 children too. Talks well with confidence .
@cutiekitty7975
@cutiekitty7975 3 жыл бұрын
She is an intelligent lady with very good personality......
@ratheeshbabu78
@ratheeshbabu78 3 жыл бұрын
ശാരദയുടെ സ്വന്തം പ്രൊഡക്ഷനായ "ഭദ്രദീപം" എന്ന സിനിമയിലെ ഷൂട്ടിംഗ് വേളയിലാണ് മല്ലിക ക്ഷണിച്ച പ്രകാരം വുമൺസ് കോളേജിലെ പരിപാടിക്ക് പ്രേം നസീറും ശാരദയും പെങ്കെടുത്തത് ( മല്ലിക ചേച്ചി അഭിമുഖത്തിൽ തെറ്റി ഭദ്ര ചിറ്റ എന്ന പടം നടക്കുന്ന സമയത്താണ് എന്നാണ് പറഞ്ഞത് ശരിക്കും ഭദ്രദീപം എന്ന സിനിമയുടെ ഷൂട്ടിംഗാണ് അന്ന് നടന്നിരുന്നത്) എന്തായാലും നല്ല അറിവുള്ള സ്ത്രിയാണ് മല്ലിക ചേച്ചി ഇവരുടെ അഭിമുഖം കണ്ടിരിക്കാൻ സുഖം തോന്നുന്നു മല്ലിക ചേച്ചി റോയൽ ഫാമിലിയിലെ സ്ത്രീ യാണ് എന്ന് അറിയാം സുകുമാരന്റെ ഭാര്യയായപ്പോൾ തന്നെ അവരുടെ സൗഭാഗ്യവും ആരംഭിച്ചു എന്ന് തന്നെ പറയാം ജഗതി ശ്രീകുമാറിന്റെ ഭാര്യ ആയിരുന്നു എങ്കിൽ ജീവിതത്തിൽ ഇത്ര ശോഭിക്കുമെന്ന് തോന്നുന്നില്ല
@canchannelmedia
@canchannelmedia 3 жыл бұрын
താങ്കളുടെ തിരുത്തിന് നന്ദി... 🙏
@jaynair3020
@jaynair3020 3 жыл бұрын
Seema chechi and Mallika chechi bold and brave.
@sharadhsubadra18
@sharadhsubadra18 3 жыл бұрын
Just love this interview, and offcourse Mallika Sukumaran is superb. I love her Pathanamthitta slang.
@cutevisionofficial
@cutevisionofficial 3 жыл бұрын
Great interview mallika amazing woman
@jessybenny9553
@jessybenny9553 3 жыл бұрын
വെറുതെ അല്ല മക്കൾ ഇത്രേം മിടുക്കർ.. 🙏🙏🙏🙏.... മരുമോളും 👌🏻
@ashmin1539
@ashmin1539 3 жыл бұрын
Marumol ala marumakkal both supriya nd poornima
@flowersartsaccademy1393
@flowersartsaccademy1393 3 жыл бұрын
She is very knowledgable lady. You are someone who need to be in politics.
@cloweeist
@cloweeist 3 жыл бұрын
Even if this interview was 2 hrs long evry second would have been interesting. Thank you ! Waiting to hear more
@pnskurup9471
@pnskurup9471 3 жыл бұрын
Mallika Madam is an efficient lady. She will shine in politics.
@priyaponnu9508
@priyaponnu9508 2 жыл бұрын
Amma🥰
@sujasara6900
@sujasara6900 3 жыл бұрын
A graceful personality madam Mallika God bless
@hemlockhemi1697
@hemlockhemi1697 3 жыл бұрын
മല്ലികമ്മ ജീവചരിത്രം എഴുതണം, എന്താല്ലാം ജീവിത അനുഭവങ്ങൾ ആനുള്ളത്. ഒരു ബുക്ക്‌ പ്രതീക്ഷിക്കുന്നു. ഇനി അങ്ങനെ ഒന്ന് ഇറങ്ങിയോ 🤔
@dr.rajeshramdev9675
@dr.rajeshramdev9675 3 жыл бұрын
Awesome chechi and really an interesting interview Suresh chetta
@world-of-susan.
@world-of-susan. 3 жыл бұрын
ഭദ്രദീപം എന്ന സിനിമയുടെ ഷൂട്ടിങ്ങ്നാണു ശാരദ വന്നത്‌. ഞാനോർക്കുന്നു. അന്ന് ആർറ്റ്സ്‌ ക്ലബ്ബ്‌ സെക്രറ്ററി ജയിക്കുന്നത്‌ ഇങ്ങനെ ആരെ കൊണ്ടുവരും എന്നൊക്കെ പറഞ്ഞാണ്. പിന്നീടെപ്പോഴോ ഉഷ ഫിലിപ്‌, ഋഷി കപൂറിന്റെ ആല്ബം കാണിച്ച് രാജി ഇപ്പനെ തോല്പിച്ചെന്നാണ് എന്റെ ഓർമ്മ ഏതായാലും പഴയകാലം ഓർമ്മ വരുന്നു.ആരോ ഷീലയെ കൊണ്ട് വന്നു. Lathika ഒക്കെ കൂടി The importance of being Earnest adapted Mr .Gulugulu കണ്ടത്‌ ഓർക്കുന്നു. Male comedy role. We, the audience enjoyed the plays very much. Moha Mallika is a part of my happy college and school memories. I was not a star however.
@beenaabraham2243
@beenaabraham2243 3 жыл бұрын
👍
@shanmughadas5174
@shanmughadas5174 3 жыл бұрын
മലയാളസിനിമയിൽ ഹാസ്യ കഥാപാത്രങ്ങൾക്ക് പുറമെ കുറച്ച് അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ച നടിയാണ് മല്ലിക . ഓണപ്പുടവ ,യുദ്ധകാണ്ഡം , ഏതോഒരു സ്വപ്നം , കാത്തിരിക്കുന്ന നിമിഷം എന്നീ ചിത്രങ്ങളിൽ വളരെ ശ്രദ്ധേയമായതും അഭിനയ പ്രാധാന്യമുള്ള തുമായ വേഷങ്ങൾക്ക് ജീവൻ നൽകാൻ മല്ലിക എന്ന നടിക്ക് കഴിഞ്ഞു .
@kallianikuttyk7017
@kallianikuttyk7017 3 жыл бұрын
P lp
@seekzugzwangful
@seekzugzwangful 3 жыл бұрын
ഓണാട്ടുകര ഭാഷ കേട്ടാൽ മറ്റ് മലയാളികൾക്ക് കുറച്ച് rude, jaada എന്ന് തോന്നും.. പക്ഷേ ഒരു പാവം അമ്മ ആണെന്ന് തോന്നുന്നു.. doesn't even want to speak ill of people who probably hurt her.
@rajalekshmigopan1607
@rajalekshmigopan1607 3 жыл бұрын
ഹായ് മല്ലിക ചേച്ചി വളരെ നന്നായി സംസാരിക്കുന്നു. ചേച്ചി അടിപൊളി Personality.
@nayanav.s4764
@nayanav.s4764 3 жыл бұрын
Love u....
@hemakumari8340
@hemakumari8340 3 жыл бұрын
Strong lady👍👍
@ushaanilnair4036
@ushaanilnair4036 3 жыл бұрын
Chechi, very interesting interview 🥰
@shameenasavad5966
@shameenasavad5966 3 жыл бұрын
Really Really love u Malikamma❤️❤️
@Butterflies9427
@Butterflies9427 3 жыл бұрын
ഹോ ആ ജഗതി എങ്ങാനും ആയിരുന്നെങ്കിൽ തുളഞ്ഞു പോയേനെ ഇവരുടെ ജീവിതം
@nayanavijayan4155
@nayanavijayan4155 3 жыл бұрын
Athalle athokke nirthi ponnath ipo nalla rand lions nte mom aayath film industrle 😁
@superhuman2227
@superhuman2227 3 жыл бұрын
Sathyam..😄😄
@jayalakshmigk386
@jayalakshmigk386 3 жыл бұрын
Correct because he is interested ladybug summary gentle so his children good
@linithaathish2613
@linithaathish2613 3 жыл бұрын
Correct
@kva9972
@kva9972 3 жыл бұрын
She is brave, intelligent and smart. Also comes from an upper class family in society. So that she was able to come out of it. Imagine if she was an underprivileged lady who is denied of basic necessities, she would have wasted her entire life with a womanizer like him. Women should learn from her. That boldness helped her to find the true person or partner who respected her. We should design a system were every women out there reaches to a position of making decisions on own initiative without being judged and stigmatized.
@rasilulu4295
@rasilulu4295 3 жыл бұрын
മല്ലിക ചേച്ചി 👍👍👍👍👏👏👌👌
@geethaSNair-uy2ej
@geethaSNair-uy2ej 2 жыл бұрын
Alla njanum und🥰
@lakshmidineshpillai2120
@lakshmidineshpillai2120 3 жыл бұрын
Love you so much!!!❣️😘
@mariajain7706
@mariajain7706 3 жыл бұрын
Sheela varumbol njaanum collegil undu.Mohamallika was my Pre Degree batchmate
@vpsasikumar1292
@vpsasikumar1292 3 жыл бұрын
@drrkvar5659
@drrkvar5659 2 жыл бұрын
what an interview.. very fascinating! wife of Sukumaran sir...!
@sreekalas2754
@sreekalas2754 3 жыл бұрын
നല്ല അഭിമുഖം 🙏🙏🙏
@sandhyasarojam8119
@sandhyasarojam8119 3 жыл бұрын
ഇതിൽ പറഞ്ഞ ജോൺസാർ എന്റെ കൊച്ചച്ചൻ ആണ് ഇതിൽ പറഞ്ഞ പള്ളി കമുകിൻ കോട്പളളിയാണ്
@manjusharajesh5930
@manjusharajesh5930 3 жыл бұрын
Good interview ❤
@santhamohan1516
@santhamohan1516 3 жыл бұрын
What a memory.🙏🙏🙏🙏
@collegepsychologylessons5703
@collegepsychologylessons5703 2 жыл бұрын
Njan Qataril checheede beauty parlourile customer arunnu. Nalla service arunnu
@chikki_and_me
@chikki_and_me 3 жыл бұрын
nalloru amma🤗😍😍😍😍
@remarethi7883
@remarethi7883 3 жыл бұрын
Chechi brilliant aanu
@sanusanu7864
@sanusanu7864 3 жыл бұрын
Oru cinimeakkuala story undu mallaika Mam nte life il a college stroryyokee sarikkum oru cinima feel
@chandraramakrishnan8770
@chandraramakrishnan8770 3 жыл бұрын
Waiting for the next episode...
@anjanagnair6151
@anjanagnair6151 3 жыл бұрын
ഒരു പൊടി mimicry യും ഉണ്ട് കൈയില്‍
@calicut_to_california
@calicut_to_california 3 жыл бұрын
ഇന്ദ്രജിത്ത് അങ്ങനെ ആണ് ആ കഴിവ് കിട്ടിയത് എന്ന് തോന്നുന്നു.
@daisymv4532
@daisymv4532 3 жыл бұрын
Manoharam, Ormakal 🙏🙏🙏
@itsme-tg8tz
@itsme-tg8tz 3 жыл бұрын
Good personality mam 👍👍❤️❤️❤️❤️❤️❤️
@unnikrishnanb1237
@unnikrishnanb1237 3 жыл бұрын
പ്രിൻസിപ്പൽ ,എസ്തർ ഹെലൂഗ്വ(ബോട്ടണി പ്രൊഫസർ).She was a Juwish Lady.
@devikaraju5002
@devikaraju5002 3 жыл бұрын
എസ്തർ ഹലിം അല്ലെ?
@naadinteormakal4443
@naadinteormakal4443 3 жыл бұрын
Very nice speech
@mohamoodnottanveedu6881
@mohamoodnottanveedu6881 3 жыл бұрын
Great interview
@Seema-cs4he
@Seema-cs4he 3 жыл бұрын
പിണറയി ഒന്നും അറിയുന്നില്ല ആരുമദ്ദേഹത്തെ ഒന്നും അറിയിക്കുന്നില്ല അദ്ദേഹം അറിയാൻ ശ്രെമിക്കുന്നില്ല
@mollyiype382
@mollyiype382 3 жыл бұрын
Nice interesting talk to listen
@s9ka972
@s9ka972 3 жыл бұрын
പഴയ തിരുവിതാങ്കൂറിലെ സ്ത്രീകൾ ഇതുപോലെ നല്ല ചങ്കൂറ്റമുളളവരായിരുന്നു .
@calicut_to_california
@calicut_to_california 3 жыл бұрын
ഇപ്പഴും മോശം അല്ല. അനുപമ ഒക്കെ ഉണ്ടല്ലോ. എന്നാ ഒരു സമരമാ തിരു വനന്തപുരത് നടത്തുന്നത്.
@__ayshu__z_
@__ayshu__z_ 3 жыл бұрын
@@calicut_to_california 😂😂😂
@peterdavis7587
@peterdavis7587 3 жыл бұрын
@@calicut_to_california 😂
@nishidaremy3285
@nishidaremy3285 3 жыл бұрын
Trivandrum women are so powerful.
@shanisankar5345
@shanisankar5345 3 жыл бұрын
Very true . And others think they are "athi samarthyakkaris"....
@adithyan.anugraha
@adithyan.anugraha 8 ай бұрын
വെമ്പലാനാട്ടിലെ തമ്പുരാന്റെ തമ്പുരാട്ടിക്കൊരു കട്ടിൽ വേണം കട്ടിൽ കടയുവാനാക്കിഴക്കൻ കാട്ടിലെ ചന്ദനം തന്നെ വേണം അങ്ങനെയാ starting എന്ന് തോന്നുന്നു 😊
@ashithaksd4436
@ashithaksd4436 3 жыл бұрын
Nice interview😍😍😍Mallikamma super
@lekshmi4682
@lekshmi4682 3 жыл бұрын
ശ്ശോ, ഇടയ്ക്ക് എവിടെയോ കാലൊന്ന് വഴുതിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ കേരളത്തിനൊരു നട്ടെല്ലുള്ള വനിതാമുഖ്യമന്ത്രിയെ കിട്ടിയേനെ.....😔😔😔
@sajithsebastian12
@sajithsebastian12 3 жыл бұрын
😀
@sandeeprajan8222
@sandeeprajan8222 8 ай бұрын
ഇത്രയും അറിവും പക്വതയും ഉള്ള മല്ലിക ചേച്ചിക്ക് പിണറായിയുടെ തനി നിറം അറിയാതെ പോയല്ലോകഷ്ടം..😢😢😢
@sailakumari1507
@sailakumari1507 3 жыл бұрын
Positive energy tharunna samsaram
@roymathew1004
@roymathew1004 3 жыл бұрын
Very nice lady
@reshmachandrahasan4131
@reshmachandrahasan4131 3 жыл бұрын
അടുത്താ എപ്പിസോഡ് ഉടനേ ടെലികസ്റ്റ് ചെയ്യുക
@Achamma16
@Achamma16 3 жыл бұрын
സൂപ്പർ മല്ലിക്കുട്ടി 👏👏😘
@ramlathpa7866
@ramlathpa7866 3 жыл бұрын
ശ്വാസം വിടാതെ സംസാരിക്കുന്നു ! But, too confident !! Congrats !!!!
@nayanavijayan4155
@nayanavijayan4155 3 жыл бұрын
Mallikaammede samsaram kettondirikkan thonnum 😁❤️😘nalla clear cut samsaaram aanu ,aare kittyalum nirthaathe samsaarikkum😁2 sons um busy alle avare eppazhelualle kittoo😁rand makkalum adipoliyaayi valarthiyente result aanu randuperum ipo nalla personalities moreover rand nalla humans aayi kaanunnath 😁
@molypoly3326
@molypoly3326 3 жыл бұрын
Nalla samsaram👍👏
@daisykurinjirappalli6557
@daisykurinjirappalli6557 3 жыл бұрын
Kettirikan nalla rasam . Nerampokunnathu ariyill😁👍🏼
@lakshmikumari9386
@lakshmikumari9386 3 жыл бұрын
മോഹമല്ലിക അന്ന് chmistry ഒന്നാം വർഷം ആണ് പ്രീ ഡിഗ്രി അല്ല ഞാൻ അന്ന് അവിടെ ഉണ്ടായിരുന്നു നാടകവും ഓർക്കുന്നു
@mariajain7706
@mariajain7706 3 жыл бұрын
Yes. Correct.
@georgeking315
@georgeking315 3 жыл бұрын
The Megastar Complete Actor Prithviraj 🤩
@vinitar1474
@vinitar1474 3 жыл бұрын
🤭🤭🤭🤦🤦🤦
@jaynair3020
@jaynair3020 3 жыл бұрын
Idakku indajith slang varunnundu. Varanamello chechiyude slang indajith eadukkumallo
@s9ka972
@s9ka972 3 жыл бұрын
Trivandrum based Central Travancorean migrants language.
@dreamland2175
@dreamland2175 3 жыл бұрын
Pakshe jagathy Sreekumar Anu hit ayathu sukumaranekkal ...innum jagathyude kasera ozhinju kedakkunnu aaa kuravu nekathan pattathe athanu athinu thelivu ..ithrem therakkulla ella filmsilum oru vesham ulla nadan vere illa...engilum sukumarante bharya aayathu kondanu Mallika innu ingane irikkumnathu
@Davey1022
@Davey1022 3 жыл бұрын
She is so fun .
@sreelathas1047
@sreelathas1047 3 жыл бұрын
Urappaum god is with u
@esquirecommunications5997
@esquirecommunications5997 3 жыл бұрын
ടീസറിൽ പറഞ്ഞതൊക്കെ കേൾക്കാൻ കാത്തിരിക്കുന്നു. മൂന്നാം ഭാഗം ഉടനെ സ്ട്രീം ചെയ്യണേ..
@jijisugathan4108
@jijisugathan4108 3 жыл бұрын
Bold And Beautiful
@jayalakshmigk386
@jayalakshmigk386 3 жыл бұрын
Super madam
@sitharamolep.k9982
@sitharamolep.k9982 3 жыл бұрын
Super 👏👏
@shahidajafarshahidajafar5285
@shahidajafarshahidajafar5285 3 жыл бұрын
Super
@sunithap9936
@sunithap9936 3 жыл бұрын
Last line was a punch line
@vpsasikumar1292
@vpsasikumar1292 3 жыл бұрын
എന്തോരു മലയാളം slang
@jackyachuvihar
@jackyachuvihar 3 жыл бұрын
jeevitham kana ennu paraunnathu ethokke yanau
@കേരളീയൻകേരളീയൻ
@കേരളീയൻകേരളീയൻ 3 жыл бұрын
നേരം പോയത് അറിഞ്ഞില്ല 🙏😀🤓
@rajulanizar6354
@rajulanizar6354 3 жыл бұрын
Waiting ayirunu edu kanan,,...ivare onnu kananum samsarikanum pattiyirunel
@deeparajesh472
@deeparajesh472 2 жыл бұрын
Njanumundeyyyyy
@salinisalini306
@salinisalini306 3 жыл бұрын
Very. Nice
@nayanav.s4764
@nayanav.s4764 3 жыл бұрын
Love u... 😘
@sudheersudheer2212
@sudheersudheer2212 3 жыл бұрын
സഞ്ചാരം സന്തോഷേ ജോർജ് കുളങ്ങരേ ഇവരെയൊക്കെ ഒന്ന് പരിഗണിക്കരുതോ
@beenaravi7958
@beenaravi7958 3 жыл бұрын
ചേച്ചി
@anjanarajan5748
@anjanarajan5748 3 жыл бұрын
Nalloru interview
@sheebap9991
@sheebap9991 3 жыл бұрын
നല്ല സംസാരം. കേട്ടിരുന്നു പോയി
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
K.R.Nambiar 04 | Charithram Enniloode 1993 | Safari TV
25:43
Sukumaran മരിക്കാത്ത പ്രണയം
39:18
ACV Channel
Рет қаралды 489 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН