ഈ രാജസ്ഥാന്‍കാരന് ഇത്രയും നന്നായി മലയാളം സംസാരിക്കുന്നതിന് ഒരു big salute.
@SulthanVibe2 ай бұрын
❤️❤️❤️
@AnoopVE-jl3zf2 ай бұрын
Correct
@Kylaq242 ай бұрын
സത്യം 👍പുള്ളി മിടുക്കൻ ആണ്
@ramankumaran22212 ай бұрын
എന്തിന് ചില മലയാളി സെലിബ്രിറ്റി പോലും ശെരിക്കും മാതൃ ഭാഷ സംസാരിക്കാന്‍ കഴിയുന്നില്ല. HATS OFF THIS GUY
@mech4tru2 ай бұрын
😢😢😢 അപ്പ കണ്ടവനേ അപ്പ എന്ന് വിളിക്കുന്ന നായിൻ്റെ മോനേ... കവല വിട്ട് ഇറങ്ങ് കേരളത്തിൽ കൊച്ചി, കോഴിക്കോട് ഉള്ള അന്യ ഭക്ഷക്കാരുടെ മലയാളം കേൾക്കാം
@sugathankaruvakkode98792 ай бұрын
50 വർഷം പഴക്കമുള്ള ഒരു കോൺക്രീറ്റ് പാലം പൊട്ടിച്ച് പുതിയത് സ്ഥാപിക്കുമ്പോൾ കണ്ട കാഴ്ച അൽഭുതകരമായിരുന്നു . ആ പഴയ കമ്പിയിൽ ഒരു തരി പോലും തുരുമ്പ് പിടിച്ചിട്ടില്ലായിരുന്നു . നല്ല സിമെൻ്റും മറ്റ് അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് നന്നായി concrete ചെയ്താൽ കമ്പി എത്ര വർഷം കഴിഞ്ഞാലും തുരുമ്പിക്കില്ല .
@chackovjacobАй бұрын
You are absolutely right. However, if the market can introduce more innovative, proven materials instead of steel rebar, which can reduce transportation and handling costs, resulting in a considerable reduction of the construction cost, including the carbon footprint, it will be an outstanding achievement for humanity. The only thing is that any material introduced in the market should be verified by a competent authority supported by the relevant test results.
@chalsonmathew4417Ай бұрын
നാഗമ്പടം പാലം ബോംബ് വെച്ചാണ് പൊട്ടിച്ചത്.
@RajeevanPs-pp2ig21 күн бұрын
ഇവൻ അല്ല ഇത് പറയേണ്ടത് സർക്കാർ qc ഡിപാർട്ട്മെൻ്റ് എന്തിനാ ഇവിടെ? അവർ പറയട്ടെ.....
@rasheedmuhammed107314 күн бұрын
GFRP ബാറുകളുടെ മുൻതൂക്കം: 1. കോറോഷൻ പ്രതിരോധം: GFRP ബാറുകൾ ജലത്തിൽ, രാസപദാർത്ഥങ്ങളിൽ, അല്ലെങ്കിൽ കടൽപരിസരങ്ങളിൽ കേടുപാടുകൾ വരാതെ നിലനിൽക്കും. 2. തൂക്ക കുറവ്: GFRP ബാറുകൾ TMT സ്റ്റീലിനെക്കാൾ വളരെ ലഘുവാണ്, അതുവഴി നിർമാണസാധ്യതയും ഗതാഗതവും എളുപ്പമാക്കുന്നു. 3. ഉയർന്ന ടെൻസൈൽ ശക്തി: GFRP ബാറുകൾക്ക് ചിലപ്പോൾ സ്റ്റീലിനെക്കാൾ ഉയർന്ന ടെൻസൈൽ ശക്തിയുണ്ടാകും. 4. കാന്തികതയില്ലാത്തത്: GFRP ബാറുകൾ മാഗ്നറ്റിക് അല്ലാത്തതും വൈദ്യുതപരമായ പകർച്ച ഇല്ലാത്തതുമാണ്, പ്രത്യേക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുയോജ്യം. GFRP ബാറുകളുടെ പരിമിതികൾ: 1. ലോ ഡക്ടിലിറ്റി: സ്റ്റീൽക്കു വിപരീതമായി, GFRP ബാറുകൾ ഭജ്ജ്യവുമാണ്; ഇതു ഭൂകമ്പപ്രദേശങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കാം. 2. ക്രീപ് പ്രശ്നങ്ങൾ: സ്ഥിരമായ ഭാരത്തിന് കീഴിൽ GFRP ബാറുകൾ ക്രീപ് (നീണ്ട കാലയളവിലെ രൂപഭേദം) പ്രദർശിപ്പിക്കാം, പ്രത്യേകിച്ച് ഉയർന്ന താപനിലയിൽ. 3. അദ്യന്തന ചെലവ്: GFRP ബാറുകൾ സാധാരണയായി TMT സ്റ്റീലിനെക്കാൾ ചെലവേറിയതാണ്. 4. കോൺക്രീറ്റുമായി ബോണ്ടിംഗ്: GFRP ബാറുകളും കോൺക്രീറ്റും തമ്മിലുള്ള ബോണ്ടിംഗ് സ്റ്റീലിനേക്കാൾ വ്യത്യസ്തമാണ്, അതിനാൽ ഫലപ്രദമായ പ്രകടനത്തിനായി സൂക്ഷ്മമായ രൂപകൽപ്പന ആവശ്യമാണ്. 5. താപ വികാസം: GFRP ബാറുകൾക്കും കോൺക്രീറ്റിനും വ്യത്യസ്ത താപ വികാസ ഗുണങ്ങൾ ഉണ്ട്, അത് അതിശയമായ താപനിലകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം. കോൺക്രീറ്റ് റൂഫിനായി അനുയോജ്യത: • സ്ട്രക്ചറൽ ഡിസൈൻ: GFRP ബാറുകളുടെ ഗുണങ്ങൾ, ഉൾപ്പെടെ കുറഞ്ഞ മോഡുലസ് ഓഫ് ഇലാസ്റ്റിസിറ്റി എന്നിവ കണക്കാക്കുന്ന ഒരു രൂപകൽപ്പന ആവശ്യമാണ്. • ലോഡ് പരിഗണനകൾ: GFRP ബാറുകളുടെ കുറഞ്ഞ കാഠിന്യം ഉറപ്പുവരുത്തുക, ഇത് ഡിഫ്ലക്ഷനും ഭാരം ഏറ്റെടുക്കാനുള്ള ശേഷിയും ബാധിക്കാം. • കോഡ് അനുസരണം: പ്രാദേശിക കെട്ടിടനിയമങ്ങൾ GFRP ബാറുകൾ റൂഫിംഗ് ആവശ്യങ്ങൾക്ക് അനുവദിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. • പരിസ്ഥിതി സാഹചര്യം: GFRP ഉയർന്ന കൊറോസീവ് സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമാണെന്ന് നിശ്ചയിക്കുക.
@abuameen1432 ай бұрын
എന്നാലും ഇവൻ എങ്ങിനെയാണ് ഇത്ര നന്നായിട്ട് മലയാളം പഠിച്ചത് Very smart ❤
@vijayaraghavankappukuttan66672 ай бұрын
He is very active in the social fabric of Palakkad. He interacts in malayalam with customers. That is why he is fluent
ഒരു ലാബ് ടെസ്റ്റ് ഇല്ലാതെ ഒരിക്കലും നല്ലതാണെന്നു പറയാൻ സാധിക്കില്ല ടെൻഷൻ ടെസ്റ്റ് കംപ്രഷൻ ടെസ്റ്റ് ഇയിവയുടെ റിസൾട്ട് ആവശ്യമാണ്...
@SureshKumar-iy9hl2 ай бұрын
Yes
@sajid97222 ай бұрын
പെട്ടെന്ന് തള്ളാൻ പറ്റുന്ന ഒന്നല്ല... ഒരുപാട് പഠന റിപ്പോർട്ടുകൾ ഗൂഗിൾ നോക്കിയാൽ കിട്ടും... അംഗീകാരം ഉള്ളവ...
@sukhenduswaminathan44922 ай бұрын
ക്വയറ്റസ് ടെസ്റ്റ് 😂😂😅😅
@JohnsonMangalath2 ай бұрын
യെസ് കറക്റ്റ്
@MuhammadMk-xg7mxАй бұрын
നിങ്ങളുടെ ബിൽഡിങ് കമ്പിയിൽ ആണ്. Bim ഉണ്ടാക്കുമ്പോൾ നിങ്ങൾ കമ്പി ഉപയോഗിച്ച് കാണിക്കുന്നു നല്ല ഗ്ളാസിൽ മോശം വെള്ളം കൊടുത്താൽ...... രണ്ടും നല്ലത് വേണം വെള്ളം മോശം ഗ്ലാസ് മോശം
@lukosecherian4732 ай бұрын
ഒരു ക്വാളിഫൈഡ് എൻജനീയറുടെ ഒപ്പീനിയനാണ് ആവശ്യം. കച്ചവടക്കാരൻ അവൻ്റെ കച്ചവടത്തിനു വേണ്ടി എന്തും പറയാം.
@nk-si4su2 ай бұрын
Bombai iit പഠനം നടത്തിയ ത് ആണ്
@chackovjacobАй бұрын
Obviously, opinions are valuable, but more important is test results from an independent laboratory.
@tomyjohn44472 ай бұрын
GFRP bars lack ductility and it is prone to break when there is sudden heavy load. Hence not suitable in seismic areas. Whereas TMT bars are malleable and they are not brittle and hence safe.
@byjuk5702Ай бұрын
Compressive strength is very low as compared to steel. Can be used for non structural purposes or where only temperature reinforcement is required.
@woodsnbricks40782 ай бұрын
Please do a video from a site where GFRB is using.
@nazarmalayali94792 ай бұрын
എല്ലാ ബിസിനസുകാരും അവരവരുടെ പ്രോഡക്റ്റ് വിൽക്കാൻ വേണ്ടി മാത്രമുള്ള ഒരു സൊല്യൂഷൻ ആണ് ഇതൊക്കെ
@curious_hiccup8 күн бұрын
Not only the hardness of metal tensile strength is also important to keep the concrete reinforcing.
@titosarngadharan54822 ай бұрын
ഇതുപോലുള്ള വീഡിയോ ചെയ്യുമ്പോൾ കുറഞ്ഞപക്ഷം ഗവൺമെൻറ് എൻജിനീയർ കോളേജിലെ സ്ട്രക്ചർ എൻജിനീയറിങ്ങ് വിരുദ്ധമുള്ള അധ്യാപകനെയോ അവിടെയുള്ള ലാബിലെ ലോഡ് ടെസ്റ്റിംഗ് ഉൾപ്പെടുത്തേണ്ടതാണ്... അല്ലാതെ വഴിയെ പോകുന്ന പണിക്കാരന്റെ വാക്കല്ല എടുക്കേണ്ടത്...
2 ай бұрын
Just google it
@udayankodungalur38222 ай бұрын
ഇവർക്കുള്ള അറിവിനെക്കാളും വലുതാണ് ഒരു പണിക്കാരന്റെ ഒപ്പിനിയൻ
@titosarngadharan54822 ай бұрын
@@udayankodungalur3822 Chemical analysis test..Yield stress test.Tensile test Bend and Re-Bend Test. ഇതൊക്കെ കമ്പിയുടെ, stress , ബലം, durability, എന്നിവയ്ക്കു വേണ്ട ടെസ്റ്റുകളാണ്..താങ്കൾക്ക് സുഖമില്ലാതെ ആയാൽ അറിവുള്ള pharmacist അടുത്തുപോയി ഗുളിക വാങ്ങി കഴിക്കുമായിരിക്കും
@ksainvnanАй бұрын
@@udayankodungalur3822 പണിക്കാരന്റെ കാഴ്ച്ച എപ്പോഴും പണിയുടെ എളുപ്പത്തെ കുറിച്ചായിരിക്കും. ആദ്യമായി ഈ പ്രോഡക്റ്റ് കാണുന്ന (9:19 ) ഒരാൾക്ക് എങ്ങിനെ ഇതിന്റെ സ്ട്രെങ്ത് നെ കുറിച്ച് അഭിപ്രായം പറയ്യാൻ പറ്റും?
@gkmenon432 ай бұрын
Rajasthan Malayalam is excellent.. Glass fiber need to be handled very carefully, it is small light and can even fly in wind and if it falls into the eyes, it can cause deep injuries and difficult to remove. Can pierce into veins or arteries and can cause death. Handle with care.
@ARVVALLYEDATH2 ай бұрын
ഒരു അതോറിറ്റി ഉള്ള ലബോറട്ടറി ടെസ്റ്റ് റിസൾട്ട് അവതരിപ്പിക്കാൻ ഉണ്ടോ. അതില്ലാതെ എങ്ങനെ വിശ്വസിക്കാൻ ആവും ???
@narasimhanarasimha90942 ай бұрын
ഇപ്പോൾ കാലാവസ്ഥ വ്യെതിയാനത്തിൽ ചൂട് ആണ് പ്രശ്നം.... കഠിനമായ ചൂടിനെ ഈ മെട്റ്റീരിയൽ അതിജീവിക്കുമോ???.. ആണെങ്കിൽ എത്ര വർഷം??? തുരുമ്പിക്കില്ല ശരി പ്ലാസ്റ്റിക് ഗ്ലാസ് ഷീറ്റ്റുകൾ ഫൈബർ മെററീരിയലുകൾ ഇതിന്റെയൊക്കെ കാലാവധിയും ബലവും നാം കണ്ടു കഴിഞ്ഞു ഇനി ഇത് എങ്ങനെയാണോ???
@sajeevvaliyatu4159Ай бұрын
Good product...🎉🎉 Good Malayalam....🎉🎉🎉❤
@sabeeshkumar-rz8eb2 ай бұрын
Bonding test and fatigue test eathonnum frb yil pass akilla no ductility and elongation
@krishnadasp73702 ай бұрын
ബിൽഡിംഗ് upstair ഇതു കമ്പനി ലോഡ് ബായെറിങ് കപ്പാസിറ്റി കുറവായതിനാൽ sagect ചെയ്യുന്നില്ല. Flour /sidewall കോൺക്രീറ്ന് മാത്രം. Krishnadas. Kozhikode
@UthamanKorambeth2 ай бұрын
Yes dear. Some years ago it was only coated product but nowadays it is completely FRP. ( fiber reinforced plastic) Its main raw material is Unsaturated polyester resin . Presently we are in a plan to make the same. Samples are made and tested as okay in every aspects. Kindly forward your contact details orelse your gujarat unit number so that we can contact easily. Our unit is in rajkot ( near ahmedabad) . It took more than 4 months to start. Till then bye.
@prajitk24012 ай бұрын
Ithu use chayitha building or house evide evidgilum undo...udagil onnu inform please
@chackovjacobАй бұрын
It would be great if M/s. Thushar could publish the GFR's Tensile Test Report and Chemical Analysis Report of various diameter sizes from a reputable institution like IAT or NIT, allowing us to understand this new material technically.
@sunilbabu700Ай бұрын
Malayalam very good brother
@ASLAMkurukkan2 ай бұрын
കമ്പി അല്ല വില്ലൻ ഇപ്പോഴെത്തെ സിമൻ്റ് ൻ്റെ ക്വാളിറ്റി കുറവും കൺബിയുടെ quality കുറവും ആണ് പ്രതാന കാരണം
@vasukalarikkal1683Ай бұрын
Excellent
@MaveliLondon2 ай бұрын
good information👍
@sgtpbvr6143Ай бұрын
ഇതിന് ഒരു സാങ്കേതിക വ്യക്തത അനിവാര്യമാണ്
@holynithin2 ай бұрын
This material is not good for heavy rcc, u can use it for light rcc works This material does not match the tensile strength for steel
@NIKSS952 ай бұрын
Hello sir this material is better than steel in case of tensile strength but the only limitation is flexure . Which is used for earthquake resistance.
@farsinroshan3452Ай бұрын
It's much better in terms of tensile strength. The problem is with ductility.
@YBRUINTERNATIONAL2 ай бұрын
May every invention be good... ❤️
@SulthanVibe2 ай бұрын
Thank you ❣️
@latheefpalakkal67152 ай бұрын
Super
@SulthanVibe2 ай бұрын
Thank you ❣️
@TempleOfGod100Ай бұрын
How to make Stirrups. ?
@ayyoobthrasseri96232 ай бұрын
ഓരോന്നും വരുമ്പോൾ പരസ്യ കമ്പനി ഇതുപോലെ പല ഉടായിപ്പ് കൊണ്ടുവരും കുറച്ചു കഴിഞ്ഞാൽ ആ കമ്പനിയും ഉണ്ടാവൂല വാങ്ങിയ സ്ഥാപനവും ഉണ്ടാവുകയില്ല ആളുകൾ നെഞ്ചത്തടിച്ചു നിലവിളിച്ചു കാര്യവും ഉണ്ടാവുകയില്ല ആദ്യം കുറച്ച് കാലം ചൂടത്ത് വെയിലത്ത് ഈ സംഭവം വെക്കുന്നത് എന്താവും നമുക്ക് നോക്കാലോ പ്ലാസ്റ്റിക് ചാക്ക് പോലെ പൊടിഞ്ഞു പോകുന്നുണ്ടോ എന്ന് അറിയാലോ
@babubabuk15542 ай бұрын
ഇതിന്റെ ഫ്ലക്സിബിലിറ്റി ദോഷം ചെയ്യുമോ
@dhost93752 ай бұрын
good Video
@SulthanVibe2 ай бұрын
Thank you ❣️
@harikumarr17632 ай бұрын
ആദ്യം Civil Engg Lab ൽ Strength test ചെയ്യുക. , (ഒരു നിശ്ചിത ഭാരം Apply ചെയ്തുള്ള test) എന്നിട്ട് അവകാശവാദങ്ങൾ പറയുക,
@varghesejoseph32272 ай бұрын
ഞാൻ 42 വർഷം ആയി കൺസ്ട്രക്ഷൻ മേഖലയിൽ ആണ് കമ്പി തന്നെആണ് വില്ലൻ
@jacobkoshy43512 ай бұрын
ഇതിലും നല്ലത് , നല്ല thickness ൽ glass fibre covering ഉള്ള സാദാ കമ്പി ആണ് , അതിൻ്റെ manufacturing ഉണ്ടാകണം .
@siyad29672 ай бұрын
Good idea.
@siyad29672 ай бұрын
But GFRP Fibers will have very high strength than steel
@Bhaventh2 ай бұрын
Temperature Expansion ratio concrete and GFRP almost enkilum same ano ?
@SK-nh9xf2 ай бұрын
Expansion ഉണ്ടാവാൻ സാധ്യതയില്ല
@Er.arshad2 ай бұрын
Tensile high . But load bearing
@mariyammaliyakkal97192 ай бұрын
Tmt apoxy അടിച്ചു സൈറ്റിൽ എത്തിച്ചു paint അടിച്ചു വാർത്തുകൂടെ?എന്നാൽ തുരുമ്പ് വരില്ലല്ലോ
@SulthanVibe2 ай бұрын
ചിലവ് കുറക്കാനും കൂടുതൽ കാലം നിലനിൽക്കാനും ഭാരം കുറക്കാനും വേണ്ടിയാണ് gfrp വന്നത് 🙏
@SubuMohan2 ай бұрын
Tiscon SD 500
@siyad29672 ай бұрын
Oh t can be used except for seismic areas.
@Tough-p7hАй бұрын
It needs 'Quality test Certificate' for Credibility !!
@satharnalarakkettil59Ай бұрын
Loading kaar samaram cheyyum
@hilal78382 ай бұрын
Tensile strength Yield strength Cut & bend fabrication L shape U bend precut, crank type bend കഴിയുമോ
@siyad29672 ай бұрын
Strength will be more than steel But less ductile.
@goodgood47902 ай бұрын
100% sure it will disintegrate. Glass particles dosent decompose but with time it will disintegrate into small particles. Cost wise there is no big difference as I bought and used it for my fensing beam.
@SK-nh9xf2 ай бұрын
അന്യായ വില ശരിക്കും കൊള്ള.
@varghesesharon27372 ай бұрын
ഇതിന്റെ square tube കിട്ടിയാൽ നന്നായിരിക്കും.
@prof.burneysebastianlouis18272 ай бұрын
Is it available in trivandrum?
@nasrudheennasrudheen49742 ай бұрын
Fishing rod idea help ☺️☺️☺️☺️
@kichuvijayakumarvijayakuma51852 ай бұрын
Open air ൽ എത്ര കാലം നശിക്കാതിരിക്കും 10 mm ന് മീറ്ററിന് ഏകദേശം എന്തു വില വരും
@sivarajthekkumpuram39652 ай бұрын
Lbow, T മുതലായവ കൂടി ഉണ്ടെങ്കിൽ നല്ലത്.
@mmnissar7862 ай бұрын
അതൊക്കെ വരും
@siyad29672 ай бұрын
No dictility and no yielding. Gfrp can be used where we dont need ductility
@anshadadbulmajeed39852 ай бұрын
Pillarinu വേണ്ടി റിങ് അടിക്കാൻ എന്ത് ചെയ്യും
@ejlittleworld2 ай бұрын
സാധാ ഇരുമ്പ് കമ്പി ഉപയോഗിച്ചാൽ തുരുമ്പ് കേറി കെട്ടിടം നശിക്കുന്നതായി കണ്ടിട്ടുണ്ട്.ചെലവ് കൂടിയാലും സ്റ്റൈൻലെസ് സ്റ്റീൽ കമ്പികൾ മാർക്കറ്റിൽ കിട്ടിയാൽ അതാണ് ഉചിതം എന്ന് കരുതുന്നു.
@jerri5217 strength nte alla bro... Cement steelummal set avande
@krishnakumarkv30032 ай бұрын
8mmൻ്റെ 10എണ്ണം കോഴിക്കോട് എത്തിച്ച് തരാൻ പറ്റുമോ,ആദ്യം ഒന്ന് പരീക്ഷിച്ച് നോക്കുവാൻ ആണ്
@geniusarun6662 ай бұрын
Titan submersible implosion 18 June 2023
@jamesantony4461Ай бұрын
🙏🙏🙏❤️
@rajannk8836Ай бұрын
ഇത് ചൂടാക്കി വളക്കാൻ പറ്റുമോ?
@shajinarayanan30772 ай бұрын
കോൺക്രീറ്റിന് ശേഷം അത് വളയുമോ ഇല്ലയോ
@Harikumar-uo8vh2 ай бұрын
കമ്പി പോലെ വെൽഡ് ചെയ്യാൻ പറ്റുമോ???
@sunilk.r71912 ай бұрын
അത് പൊട്ടിയോ 😮🤔
@ratheeshkumar89022 ай бұрын
GFRP all type work available
@sajeevp95102 ай бұрын
കമ്പിക്കു പകരം ഒന്നുമാകില്ല! അൻപതു അറുപതു നിലകൾ പണിയുമ്പോൾ ഫൈബർ കമ്പികൾവച്ചു കോളം പണിയുമോ?
@jibinbiju68002 ай бұрын
Ithu welding cheyan pattillla
@SafeyaSafeya-zk3tg2 ай бұрын
കമ്പി മാത്രമല്ല കുട്ടാ പണ്ട് സിമന്റ് കയ്യി കയ്യിൽ പറ്റിയാൽ കൈ പൊള്ളും ആയിരുന്നു ഇപ്പോഴോ പണ്ട് മായം ഇല്ലായിരുന്നു ഇന്ന് പരമാവധി മായമാണ് അതുകൊണ്ടാണ് എല്ലാം നശിക്കുന്നത്
@shajahanmarayamkunnath73922 ай бұрын
വിവരക്കേട് വിളിച്ച് പറയാതെ
@chalsonmathew4417Ай бұрын
ഇപ്പോൾ OPC അല്ല കൂടുതൽ ഉപയോഗിക്കുന്നത് ppc ആണ്. OPC ക്ക് ഇപ്പോഴും പൊള്ളൽ ഉണ്ട്
@zubairdesigner1560Ай бұрын
Anup menon voice kurach und
@babubabuk15542 ай бұрын
പാലം പണിക്ക് ഉപയോഗിക്കുന്നുണ്ടോ
@InnihajiMoyikkal2 ай бұрын
ബിൽഡിങ് ഇദ് കൊണ്ട് കയറ്റ ണമെങ്കിൽ ലാബ് ടെസ്റ്റ് നിർബന്ധം ചൂടും തണുപ്പും എറ്റാ ൽ കുറച്ചു കാലം കഴി യുമ്പോൾ എന്ത് ദഭവിക്കു മെന്ന് ലാബ് ടെസ്റ്റി ലൂടെ മാത്രമേ അറിയൂ
@jacksonv37942 ай бұрын
Manufacturing company name ?
@highilightvedio.kkv.72972 ай бұрын
ബിൽഡിങ്ങിന് ആയുസ്സ് തീരുമാനിക്കുന്നത് കമ്പി അല്ല സിമൻറ് ആണ്. 50 വർഷം പഴക്കമുള്ള ബിൽഡിംഗ് പൊളിച്ചു നോക്കുമ്പോൾ കമ്പനി യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല സിമൻറ് ഗ്യാരണ്ടി കഴിഞ്ഞു.
@joyaugustine26902 ай бұрын
സിമിൻ്റ് നനയാതെ ശ്രദ്ധിച്ചാൽ ആയുസ്സ് കൂടും.😂
@SK-nh9xf2 ай бұрын
@@joyaugustine2690 സിമന്റ് നനയാതിരിക്കാൻ ഓല മേയണം 😂
@SK-nh9xf2 ай бұрын
ഈ പറഞ്ഞത് ശരിയല്ല, കമ്പി തുരുമ്പ് പിടിക്കാൻ തുടങ്ങുമ്പോ കോൺക്രീറ്റ് പിളർന്ന് അടർന്നു വീഴുന്നു.. കമ്പിക്ക് എവിടെയെങ്കിലും അല്പം നനവ് കിട്ടിയാൽ മതി, സ്ട്രക്ചർ മുഴുവൻ തുരുമ്പ് കയറും
@alimathary13042 ай бұрын
😂
@mudarrisofkerala2 ай бұрын
ഒരു വർഷം വിനാഗിരിയിൽ ഇട്ട് വെക്കുക പിന്നെ അഭിപ്രായം പറയുക
@shanavasm21072 ай бұрын
കൊറിയർ വഴി ഓർഡർ എത്തിക്കാൻ കഴിയുമോ
@mfoodhub24 күн бұрын
ഇ കമ്പി ക്രാൻക് ചെയ്യാൻ പറ്റോ ?
@shajir48982 ай бұрын
വാർത്ത സ്ലാബ് ??
@roymathew3152 ай бұрын
What is the price
@SulthanVibe2 ай бұрын
Watch full video
@BeeranKoya-y8y2 ай бұрын
വില പറയടാ മൈരേ
@anshadadbulmajeed39852 ай бұрын
Livar ഉപയോഗിച്ച് bent ചെയ്യാൻ പറ്റുമോ
@farsinroshan3452Ай бұрын
ഇല്ല.
@AnishKumar-lv5tr2 ай бұрын
സുൽത്താൻ ഭായി എന്നെപ്പോലെ നിങ്ങളുടെ ചാനൽ കാണുന്ന എല്ലാപേർക്കും മനസ്സിലായി ചുമ്മാ അതുവഴി പോയപ്പോൾ കയറിയതാണെന്ന്. പിന്നെ ഇത്രയും നീണ്ട വീഡിയോ വെറുതെ എടുത്തതാണ്. നിങ്ങൾ ഈ കമ്പനിയുടെ സ്ഥിരം പ്രമോട്ടറല്ലേ. ഇപ്പോഴത്തെ ബിൽഡിങ് കൂടുതൽ കാലം നിലനിൽക്കാത്തത് ഇപ്പോൾ കിട്ടുന്ന സാധനങ്ങളുടെ ഗുണനിലവാരം ഇല്ലായ്മയാണ്. ഇത് പറയാൻ കാരണം എന്റേത് കോൺക്രീറ്റ് 40 വർഷം പഴക്കമുള്ളതാണ്. ഇതുവരെയും പൊട്ടാലോ, ക്യാപ്പിലറി,ഡാം ഒന്നും ഇല്ല.
@SulthanVibe2 ай бұрын
ഏറെക്കുറെ..😁 പിന്നെ കമ്പി തുരുമ്പിക്കും അതിൽ സംശയം ഒന്നും വേണ്ട ❤️
@valsammageorge94822 ай бұрын
ഇയാൾ Birthday കാരനോ? എന്ത് നല്ല മലയാളമാ?
@I_am_Adityan2 ай бұрын
@@SulthanVibe👏👏👏👏😂😂
@vasukalarikkal1683Ай бұрын
എങ്ങിനെ വിലയൊക്കെ
@radhakrishnansouparnika99502 ай бұрын
അപ്പോൾ മുല്ലപെരിയാർ ഡാമിൽ കമ്പി ഇല്ലേ?
@SK-nh9xf2 ай бұрын
ബോധവും വിവരവുമുള്ള കുറച്ച് എൻജിനീയർമാരാണ് അത് മാനേജ് ചെയ്യുന്നത്😂
@aswins1360Ай бұрын
കോൺക്രീറ്റ് ഡാം അല്ല കമ്പി ഇല്ല, ഇപ്പോൾ കമ്പി ഇറക്കി ബലപെടുത്തിയിട്ടുണ്ട്
@mohamedrasheed57612 ай бұрын
കെട്ടു കമ്പി ഒഴിവാക്കി മറ്റു സംവിധാനം നോക്കുന്നത് നന്നാകും
@radhakrishnannair85592 ай бұрын
നല്ല കമ്പനി കമ്പികൾ Epoxy കോട്ടിംഗ് ചെയ്താണല്ലോ വരുന്നത്.അത് തുരുമ്പിക്കില്ല എന്നാണ് പറയുന്നത്.
@jayakumarsopanam77672 ай бұрын
നിങ്ങളിൽ ആരാണ് മലയാളി 😀
@rajeshnediyedathАй бұрын
GFRP will decompose and it will become powder
@joshythomas38712 ай бұрын
ഇതു വെച്ച് പാലാരിവട്ടം പാലം പണിയാൻ പറ്റുമോ
@Kylaq242 ай бұрын
Ya
@SK-nh9xf2 ай бұрын
ഇനി GFRP ആക്രിയിൽ നിന്ന്, പ്ലാസ്റ്റിക് വേസ്റ്റ് ഉപയോഗിച്ച് ഉണ്ടാക്കും 😎 അതോടെ എല്ലാം ശുഭം 😂
@Sathyanck-i2e2 ай бұрын
വിശ്വസിക്കാമോ?
@shajiparemackal1163Ай бұрын
മുളകൊണ്ട് ബിൽഡിങ്ങ് കെട്ടിയത് ഒരു കേടും കൂടാതെ കാലങ്ങളോളം നിന്നിട്ടുണ്ട്...
@SureshBabu-nt3mo2 ай бұрын
റിങ് ഇരുമ്പാണല്ലോ
@TARSANSAHARA2 ай бұрын
പക്ഷേ അപ്പോൾ നമ്മൾ കോളത്തിന് റിങ്ങ് അടിക്കാൻ എന്ത് ചെയ്യും 🤔🤔🤔🤔 ആകെ കൺഫ്യൂഷൻ ആയല്ലോ... കുഴപ്പമില്ല ഫസ്റ്റ് എല്ലാം മേടിഭാഗത്ത് കൂടെ മതിൽ കെട്ടാം ഉപയോഗിക്കാം..
@achumuralimurali8428Ай бұрын
ഞാൻ ഒരുഫൈബർ ജോലി ചെയ്തആൾ ആണ് കാര്യം കൊള്ളാം പക്ഷെ തിപിടിച്ചാൽ മൊത്തം കത്തും
@സത്യംസത്യമായി2 ай бұрын
ഒരിക്കലും വീട്, അപ്പാർട്ട്മെൻ്റുകൾ, പാലം തുടങ്ങിയ വർക്കുകൾക്ക് ഒരിക്കലും അനുയോജ്യമല്ല.
@mathewjoseph1932 ай бұрын
വിവരമില്ലെങ്കിൽ അതു വിളംബരുത്....ഇതിനെക്കുറിച്ച് ഒന്നു പഠിക്ക്....😂😂😂
@sunishgreat28622 ай бұрын
.padikkan onnum illa ithu verum thatipan
@noufalnv1852 ай бұрын
ഇരുമ്പിനെക്കാളും ഉറപ്പുണ്ടെന്ന് പറയുന്നത് മണ്ടത്തരം. തുരൂമ്പ് പിടികൂല അതുപറഞ്ഞാൽ മതി
@SulthanVibe2 ай бұрын
പണ്ട് ഇരുമ്പും ഒരു മണ്ടത്തരം ആയിരുന്നു.. പലർക്കും
@usmankannur37362 ай бұрын
എന്താണ് പറയുന്നത്
@ratheeshkumar89022 ай бұрын
FRP work chyune nijan
@pavithranpp5602 ай бұрын
നിങ്ങൾ പറയുന്നത് ശരിയാണെങ്കിൽ സർകാർ വർക്കിന് ഉപയോഗിക്കാത്ത്
@kayyoommanningal3717Ай бұрын
Heat vannal distroy akumo
@ChanrasekharanАй бұрын
Boom bang whole chicken barbeque
@shahanasamal40142 ай бұрын
5000 sqft 5 നില വീട് പണിയാൻ പോകുന്നു. കമ്പിക്ക് പകരം ഇത് ഉപയോഗിക്കാമോ. എത്ര വില വരും മൊത്തം ' കമ്പിയേക്കാൾ എത്ര ലാഭം ഉണ്ടാകും. വിവരിക്കാമോ Text ലൂടെ
@muhammedali7747Ай бұрын
കമ്പി തുരുമ്പ് പിടിക്കുമെന്ന് പറയുന്നത് ശരി യല്ല പഴയ കെട്ടിടങ്ങൾ പൊളിക്കുമ്പോൾ കമ്പി മിക്കവാറും നല്ല പോലെ തന്നെ യിരിക്കും
@E.VVasudev2 ай бұрын
നനയാതെയും ഈർപ്പം തട്ടാതെയും ഇരുന്നാൽ കമ്പി തുരുമ്പെടുക്കില്ല. നല്ല കോൺക്രീറ്റാണെങ്കിൽ കമ്പിയ്ക്ക് ഒന്നും സംഭവിക്കില്ല.
@rafeek6332Ай бұрын
Epo Idinjpoliveegum😂😂😂😂
@Muneer-h8f2 ай бұрын
ബീമിൽ കെട്ടുന്നത് കമ്പി അല്ലെ ഇങ്ങനെ ചെയ്തത് കൊണ്ട് എന്ത് പ്രയോജനം മുഴുവൻ ഫൈബർ പ്രൊഡക്ട് ആകണം മാത്രവുമല്ല ഈ മെറ്റീരിയൽ ക്രാങ്ക് ചെയ്യാൻ പറ്റില്ല സൈറ്റിൽ വെച്ച് ബെന്റു ചെയ്യാൻ കഴിയില്ല പിന്നെ അളവ് കൊടുത്താൽ കമ്പനി യിൽ നിന്ന് ബീമിനും കോളത്തിനും ഉള്ളത് ചെയ്തു തരും അതൊന്നും ഒരു cunstectionte ന്റെ കാര്യതിൽ പ്രയോഗിക മല്ല
@hamzak50592 ай бұрын
കേരളത്തിൽ വന്നു ഇവന്മാർ പരീക്ഷണം നടത്തും.
@jibinjibin1125Ай бұрын
Place concert nomber sent
@AbdulMajeed-gd3tm2 ай бұрын
ഇതിന് പകരം പ്ളാസ്റ്റിക് കയർ വലിച്ച് കെട്ടിയാലാ .അമ്മാവാ...