സുമോ കപ്പ കൃഷി ചെയ്യാം , ഒരു കടയിൽ നിന്നും 100Kg കിഴങ്ങുണ്ടാക്കാം, ഗോപു കൊടുങ്ങല്ലൂർ | Agrowland

  Рет қаралды 130,146

AGROWLAND

AGROWLAND

Күн бұрын

Пікірлер: 119
@captain8834
@captain8834 5 жыл бұрын
കൃഷിയെ സ്നേഹിക്കുന്നവർക്ക് ഗോപു ചേട്ടൻ നല്ല ഒരു മാർഗ്ഗദര്ശിയാണ്.
@PoultryMedia
@PoultryMedia 5 жыл бұрын
Athe theerchayayum
@faisalna7698
@faisalna7698 4 жыл бұрын
Even presentation with affection .
@mathaikutty5870
@mathaikutty5870 Жыл бұрын
​@@faisalna7698
@sabusabu4647
@sabusabu4647 4 жыл бұрын
ഇപ്പോൾ കൃഷിയെക്കാൾ താല്പര്യം ഗോപു ചേട്ടനെ കാണുന്നതും,സംസാരം കേൾക്കുന്നതുമാണ്, ഒരുപാടുകാര്യങ്ങൾ അറിയില്ലായിരുന്നു ഇപ്പോൾ അറിഞ്ഞുകൊണ്ടേയിരിക്കുന്നു,,,,,,,,,നന്ദിച്ചേട്ട,,
@AGROWLAND
@AGROWLAND 4 жыл бұрын
ഇതുവരെ മനസ്സിലാക്കിയതൊക്കെ പ്രാവർത്തികമാക്കുക. എന്നിട്ടു പുതിയ വിഡിയോകൾ കാണുക. വീഡിയോ കാണുന്ന സമയത്തും നമ്മുടെ കൃഷി വിളകൾ നമുക്കായി വളർന്നുകൊണ്ടേയിരിക്കും. സമയ നഷ്ടം സംഭവിക്കില്ല. എല്ലാ സ്നേഹത്തിനും നന്ദി!
@faisalna7698
@faisalna7698 4 жыл бұрын
sabu you are correct Really I felt it deeply .
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 жыл бұрын
വളരെ നല്ല അവതരണം...
@christybabychen8960
@christybabychen8960 4 жыл бұрын
നല്ല അപ്പച്ചൻ പറയുന്നത് . കേൾക്കാൻ മടുപ്പു തോന്നുന്നില്ല 👍
@jyothishaphalam7738
@jyothishaphalam7738 4 жыл бұрын
കേട്ടിട്ടുണ്ട് , ഇവിടെയൊന്നും ഇല്ല. നിങ്ങളുടെ വീഡിയോ പ്രയോജന പ്രദമാണ്. നന്ദി.
@Zainu6979
@Zainu6979 4 жыл бұрын
ചേട്ടാ നല്ല അവതരണം
@subairvilayil4463
@subairvilayil4463 4 жыл бұрын
മലപ്പുറം ജില്ലയില്‍ എവിടേലും ഇണ്ടോ സുമോകപ്പ ഇണ്ടേല്‍ ഒന്നു പറഞ്ഞു തരോ ......
@umaravindran2601
@umaravindran2601 3 жыл бұрын
Adipoli avatharanam
@anithars1879
@anithars1879 4 жыл бұрын
Sar great അങ്ങയുടെ വീഡിയോ കണ്ട് ഞാൻ മൂന്ന് സിമൻറ് കവറിൽ കപ്പ നാട്ടു 5 മാസം കഴിഞ്ഞപ്പോൾ ഞാൻ അതിൻറെ മൂഡ് മാന്തി നോക്കി കപ്പ ഇരിക്കുന്നത് കണ്ടു സന്തോഷമായി മുമ്പു നട്ടപ്പോൾ വെറും വേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ സാറിൻറെ വീഡിയോ കണ്ടാണ് ഇപ്പോൾ നട്ടത്
@mrm8902
@mrm8902 5 жыл бұрын
good information...thanx
@arshathottungal3756
@arshathottungal3756 5 жыл бұрын
Great lesson 🙂 .... God bless you
@asokankalakoduvath288
@asokankalakoduvath288 4 жыл бұрын
Very good video Asokan K..R.
@nivashkothol3000
@nivashkothol3000 4 жыл бұрын
Oru kadakku 2000 rupa chilavakkiyall 100 kg kappa kittyall killokk 20 rupa aayi villkam nalla labhavum undavum
@bibilnv
@bibilnv 5 жыл бұрын
Very nice...
@pushpavallygopalan6073
@pushpavallygopalan6073 5 жыл бұрын
8991950912973999383Umm NEW
@mollyjose1212
@mollyjose1212 5 жыл бұрын
Thank you for the good information.
@tinhari
@tinhari 4 жыл бұрын
Kristine from philippines,daughter in law of this land...watching ur videos..very informative with subtitles..Videos are in good qualities too..Expecting more informative videos about ayurvedha medicinal plants..
@satishchelakkunninmel8198
@satishchelakkunninmel8198 4 жыл бұрын
Daughter in Law of Kerala,And you are from Philipines....Wondering ...what a combination... In Love there is Language is not a matter...no country,No Cast.....any way Congrats...welcome to Gods own country ......
@resinazakariyya6880
@resinazakariyya6880 4 жыл бұрын
Ente veettil und. Sumo kappa anennu arjyilayirunu. Kuzhichittu 6 masam kazhinj parichapol Ekadesam 20 kg undaayirunnu. Pakshe kizhanginu moop etthiyirunnilla.
@ramshadpp3490
@ramshadpp3490 2 жыл бұрын
Kamb tharumo
@sumipaul2883
@sumipaul2883 Жыл бұрын
സ്ഥലം എവിടാ കമ്പു തരുമോ
@martinporres7872
@martinporres7872 5 жыл бұрын
Please tell about the benefits of shatavari &how it is used
@infinitylove2713
@infinitylove2713 5 жыл бұрын
Sir, please upload video on rambootan caring ...urgently need ur tips😍
@jessievasu2070
@jessievasu2070 5 жыл бұрын
Can you send Raviram plant I will pay you
@jessievasu2070
@jessievasu2070 5 жыл бұрын
Sorry Rambutan plant !
@mithunashok1623
@mithunashok1623 4 жыл бұрын
Good information
@abdussamadcvk8177
@abdussamadcvk8177 4 жыл бұрын
Very good sir
@shibud.a5492
@shibud.a5492 4 жыл бұрын
Excellent video. Clearly explained & MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS ....SHIBU DEVARAJAN, Louvre hotels group, UAE.
@JJV..
@JJV.. 5 жыл бұрын
നല്ല നൂറൂള്ള കിഴങ്ങ് ആണൊ ?? രുചി എങ്ങനുണ്ട് ???
@egmmixedfarming7328
@egmmixedfarming7328 4 жыл бұрын
Thanks
@MandakiniMadhavi
@MandakiniMadhavi 5 жыл бұрын
പെറു സുമോ കപ്പ എന്താണല്ലോ മാഷേ.. അപ്പോ അതിനു സ്വാദ് ഇണ്ടാകുമോ..നമ്മുടെ നാടാനും ഇവനും എൻദോക്കയാണ് main difference ..അതും കൂടി പറഞ്ഞു തരൂമോ ?ആ കപ്പ വിളവെടുക്കുമ്പോൾ ഒരു വീഡിയോ ഇടാമോ മാഷേ.. കാണാൻ കൊതി ആകുന്നു😊🙏
@mulluskichen788
@mulluskichen788 4 жыл бұрын
Idhinde kamb vilkkunnudo.
@madhavanmadhavan5212
@madhavanmadhavan5212 3 жыл бұрын
തിരുവനന്തപുരം ത്തു നിന്നാണ്... കൊറിയർ ലോ പോസ്റ്റ്‌ ലോ അയക്കാമോ.... അഡ്രസ്..... ശോഭ ദിവാകരൻ, NGRA 40, NAMBI GARDENS, KAMALESWARAM, TRIVANDRUM - 695009..
@vishnu.s.pillai296
@vishnu.s.pillai296 5 жыл бұрын
👌👌
@alikizhuvetath3093
@alikizhuvetath3093 4 жыл бұрын
Super
@vishnusanthosh6797
@vishnusanthosh6797 Жыл бұрын
Chetta ithinte kamp kittumoo
@karthikskumar7866
@karthikskumar7866 3 жыл бұрын
Super kappa
@AbdulRaheem-sn7oh
@AbdulRaheem-sn7oh 3 жыл бұрын
മുള്ളൻപന്നിയുടെ ശല്യം ഒഴിവാക്കാന ന്തങ്കിലും മാർഗ്ഗമുണ്ടോ? ഗോപുചേട്ടാ
@latheefk3538
@latheefk3538 5 жыл бұрын
👍👍👌
@arunmb3749
@arunmb3749 4 жыл бұрын
ചേട്ടാ 100kg കപ്പ കൂടി വിഡിയോയിൽ ഇടമായിരുന്നു വീഡിയോ സൂപ്പെർ
@arununni1646
@arununni1646 4 жыл бұрын
ഈ അടിവളം എത്ര അളവിന് ചേർക്കാം അടിവളം ചേർത്താൽ കിഴങ്ങിന് എന്തെങ്കിലും രുചി വ്യത്യാസം ഉണ്ടാകുമോ? കിഴങ്ങ് കയ്പ്പ് വരാൻ chance undo
@bijudevasya3450
@bijudevasya3450 4 жыл бұрын
Vilavedupu kandilla adakkamarathinte parisarath kapanattal veril kudungi parchedukan pattumo
@theresiammamangalathu547
@theresiammamangalathu547 4 жыл бұрын
Very good
@badarunisathajudheen154
@badarunisathajudheen154 4 жыл бұрын
Kodungallur evide anne
@RahimRahim-wl9it
@RahimRahim-wl9it 4 жыл бұрын
Chetta.kappe.kurache.kittumo
@nivashkothol3000
@nivashkothol3000 4 жыл бұрын
45 ft nieelam undo athum onnu kanikkamayirunnu kamukinte valippam undo
@axiomservice
@axiomservice 4 жыл бұрын
Enikku venam sir. Zeenu chungom east alpy dist Kerala state
@devnamolcreations44
@devnamolcreations44 4 жыл бұрын
Video nallaclarity und etha camera
@calicut8093
@calicut8093 4 жыл бұрын
Sumo kappayuday vilavedupp kaalaavadhi Ethra. Aanenn vyakthamaakkeettillaa...!!! 6 month aano ..? 8 months aano One year aano ...? Pls mention or reply
@AGROWLAND
@AGROWLAND 4 жыл бұрын
11 Months
@Abhi___-nn2ge
@Abhi___-nn2ge 4 жыл бұрын
ശരിക്കും വീഡിയോ കാണെടോ
@krvnaick2022
@krvnaick2022 4 жыл бұрын
KADA ennu headline ksnichirikunnathu,moodu allengil veradiyil ennartham.SHOP ENNALLA.
@reghunair8724
@reghunair8724 4 жыл бұрын
കോട്ടയത്ത്‌ എവിടുന്നാ മേടിച്ചതു
@raseebkh
@raseebkh 4 жыл бұрын
എവിടെ കിട്ടും കോട്ടയത്ത് ?
@mathewjoseph7094
@mathewjoseph7094 4 жыл бұрын
ചേട്ടൻ പറഞ്ഞല്ലോ 100kg ഉണ്ടാക്കാനായി 500, ആയിരം 2000 വരെ ചിലവാക്കിയാലും കുഴപ്പമില്ലന്ന് . മാർക്കറ്റിൽ കർഷകന് കിട്ടുന്നത് 15/- രൂപാ ആണ്. അപ്പോൾ ഇത് നഷ്ടക്കച്ചവടമല്ലേ സേട്ടാ.സാധാരണ ആമ്പക്കാട്ടൻ കപ്പ നട്ടാൽ 20-25 kg കിട്ടും. 100 ചിലവ് വരില്ല. ഹാ.. ഹാ ''
@reenamathew9244
@reenamathew9244 4 жыл бұрын
ആമ്പക്കാടൻ evide കിട്ടും
@nirmaladevi2499
@nirmaladevi2499 4 жыл бұрын
Màrakeera entanu sir....oru vedieo edumo?
@sajansajan490
@sajansajan490 4 жыл бұрын
കട്ടുമുന്തിരിയുടെ വിത്ത് അയച്ചുതരുമോ? സജാൻ വർക്കല
@AGROWLAND
@AGROWLAND 4 жыл бұрын
Call 9447236890
@ASARD2024
@ASARD2024 4 жыл бұрын
super
@sharafudheen.m.msharafu9434
@sharafudheen.m.msharafu9434 4 жыл бұрын
Hi gopu sir
@sharafudheen.m.msharafu9434
@sharafudheen.m.msharafu9434 4 жыл бұрын
നല്ല വിവരണമാണ് sir
@AGROWLAND
@AGROWLAND 4 жыл бұрын
Thanks Mr. Sharafudheen! Keep watching the videos.
@francisv.v8807
@francisv.v8807 2 жыл бұрын
2000 Expens 100×kg 16.=1600 .400 Rs /poyekuttum nalla geervanam!!!!!!!
@shamsudheenmuttichira2193
@shamsudheenmuttichira2193 4 жыл бұрын
ഒരു കമ്പ് തരുമോ,,, Corona കാലം കഴിഞ്ഞു നേരിട്ട് വരാം.
@madhavanmadhavan5212
@madhavanmadhavan5212 3 жыл бұрын
അഡ്രസ് തന്നാൽ ഇതിന്റെ കമ്പ് നാലഞ്ചെണ്ണം അയച്ചുതരാമോ.......
@geethanjalikumar6699
@geethanjalikumar6699 4 жыл бұрын
Enikkukurachu thandukal venam
@vasanthkumaranmadhavantham2856
@vasanthkumaranmadhavantham2856 4 жыл бұрын
പാറശാല ആണ് സ്ഥലം കപ്പ തണ്ട് കിട്ടാൻ വഴിയുണ്ടോ
@AGROWLAND
@AGROWLAND 4 жыл бұрын
Gopu Kodungallur 9447236890
@rahoofpkl4701
@rahoofpkl4701 4 жыл бұрын
Corrier undo
@AGROWLAND
@AGROWLAND 4 жыл бұрын
ഉണ്ട്. ഈ നമ്പറിൽ വിളിക്കുക 9447236890 Gopu Kodungallur
@shibiiisvlogs3311
@shibiiisvlogs3311 4 жыл бұрын
ആലപ്പുഴ ജില്ലയിൽ സുമോ കപ്പ തണ്ട് എവിടെ കിട്ടും?
@renjinisyamkumar2789
@renjinisyamkumar2789 5 жыл бұрын
sadharana kappa nadanna masam ethanennu parayamo
@sikmohammed3714
@sikmohammed3714 5 жыл бұрын
ഈ വീഡിയോ പറ്റിയിട്ടല്ല comment... വേറെ ഒരു കൃഷിയെ പറ്റിയിട്ടാണ്... തുലാം മാസത്തിൽ തെങ്ങിന് ചുവട്ടിൽ വളപ്രയോഗം പറ്റുമോ.... പറ്റുമെങ്കിൽ എന്തൊക്കെ ഇട്ടു കൊടുക്കാം...
@sunilkumararickattu1845
@sunilkumararickattu1845 5 жыл бұрын
കുറച്ച് കമ്പ് കിട്ടുമോ?
@govindanraveendran3693
@govindanraveendran3693 4 жыл бұрын
നടീൽവസ്തു കൊടുക്കുവാനുണ്ടോ
@AGROWLAND
@AGROWLAND 4 жыл бұрын
Please contact 9447236890
@SunilKumar-zk4jr
@SunilKumar-zk4jr 4 жыл бұрын
ചേട്ടാ 2കമ്പ് കോറിയർ അയച്ചുതരാമോ
@JamesAlappat
@JamesAlappat 4 жыл бұрын
ഒരു കമ്പ് കിട്ടാൻ വഴിയുണ്ടോ?
@AGROWLAND
@AGROWLAND 4 жыл бұрын
j j Gopu Kodungallur 9447236890
@renjuchandran5977
@renjuchandran5977 4 жыл бұрын
@@AGROWLAND ഒരു കമ്പ് കിട്ടാൻ വഴി ഉണ്ടോ?? സ്വദേശം മാവേലിക്കര..
@hasankunhi7863
@hasankunhi7863 4 жыл бұрын
Nammalk lamb engana kittum
@reenamathew9244
@reenamathew9244 4 жыл бұрын
തണ്ട് കിട്ടുമോ evide kittum???
@vasanthkumaranmadhavantham2856
@vasanthkumaranmadhavantham2856 4 жыл бұрын
കപ്പ തണ്ട് കിട്ടാൻ വഴിയുണ്ടോ
@AGROWLAND
@AGROWLAND 4 жыл бұрын
Gopu Kodungallur 9447236890
@sanilkumar7577
@sanilkumar7577 4 жыл бұрын
മൂവാറ്റുപുഴക്ക് അടുത്ത് എവിടെ കിട്ടും? നമ്പർ തരുമൊ
@shifanasameed520
@shifanasameed520 4 жыл бұрын
Sir eera kittuo seed
@rkcatering5283
@rkcatering5283 3 жыл бұрын
ഈ കമ്പ് വിലക്ക് കിട്ടുമോ
@ashkarmuhammad2401
@ashkarmuhammad2401 4 жыл бұрын
കപ്പ ഡെയ്‌ലി നനക്കേണ്ടതായിട്ടുണ്ടോ🤔🤔🤔
@usmantmusman8543
@usmantmusman8543 4 жыл бұрын
Mullen pannida shlyamanu
@rian768
@rian768 5 жыл бұрын
കമ്പ് ഒരെണ്ണം?
@mayavinallavan4842
@mayavinallavan4842 5 жыл бұрын
Kottayath evideya sir
@kunchabdullac3119
@kunchabdullac3119 4 жыл бұрын
kunchabdulla
@fousiyamajeed1880
@fousiyamajeed1880 4 жыл бұрын
Entha puthiya vidieo varathee..?
@AGROWLAND
@AGROWLAND 4 жыл бұрын
കുറെ നല്ല വിഡിയോകൾ റെഡിയാകുന്നുണ്ട്. കാണുക, അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി.
@dharadasv7623
@dharadasv7623 4 жыл бұрын
Kambe ayachu tharumo sadan v kamalayalam post vengad 670612
@dharadasv7623
@dharadasv7623 4 жыл бұрын
Kannur
@mylittleworld9041
@mylittleworld9041 4 жыл бұрын
ആരുടേയും സംഷയങൽക്ക് റിപ്ലൈ ഇല്ല ...... പ്ലിംഗ്.....😁😁
@krvnaick2022
@krvnaick2022 4 жыл бұрын
Ithu AUDIO AND VISUAL MATHRAMAANU. kanaanum Kelkkanum matram. ON line class alla 😁😆😅🤣 Veruthe Advertisements kaanunnathu pole.Venamengil 7 manikku sesham phone cheyyamallo!!🤪🤨
@Vinodkumar-vj3ke
@Vinodkumar-vj3ke 4 жыл бұрын
ചേട്ടന്റെ phon no. തരുമോ
@ajsal0001
@ajsal0001 4 жыл бұрын
h
@sulaimanmt3675
@sulaimanmt3675 4 жыл бұрын
കപ്പ നടേണ്ടത് പറമ്പിലാണ് അത് തിന്നാനും വേണ്ടിയാണു അത് താർപായയിൽ ഒരുലോഡ് മണ്ണിട്ട് 40അടി ഉയരത്തിൽ കമ്പു വളർത്താനല്ല... പിന്നെ പറഞ്ഞത് കപ്പ പൂത്തു കായ് വന്നാൽ പറിക്കണം പിന്നീട് പരിച്ചാൽ മര കപ്പ ആവുമെന്ന്... ആരുപറഞ്ഞു 10. മാസമാണ് സുമോ കപ്പ വിളവെടുക്കാം... 100കിലോ വളർത്താൻ എന്തിനാ 2000ചിലവാക്കുന്നത്... 5മൂട് നട്ടാൽ 20കിലോ ഒന്നിൽ കിട്ടിയാൽ പോരെ പിന്നെ പറഞ്ഞു ഒറ്റത്തടിയായി വളർത്തണമെന്ന് രണ്ടായി വളർത്തിയാൽ എന്താ കാറ്റിൽ ഓടിയാതിരിക്കും അതാണ് അനുഭവം... ഇത്തരം തെറ്റായി പറയരുത്...
@yusufakkadan6395
@yusufakkadan6395 Жыл бұрын
Weroral.parghu.8.masem.enne
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 34 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Я сделала самое маленькое в мире мороженое!
00:43
Documentary on various activities of CTCRI
15:46
kissankerala
Рет қаралды 96 М.