No video

സുമതി വളവിലെ ആത്മാവ് / യാഥാർത്ഥ്യം എന്ത് ? / Tricks Episode : 140

  Рет қаралды 844,462

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricks-by-fazil-bashee...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
വാട്സാപ്പ് വഴി പ്രചരിക്കുന്ന വീഡിയോ യുടെ യൂട്യൂബ് ലിങ്ക് 👇
• വാട്സ് ആപ്പ് വഴി പ്രചര...
#tricksbyfazilbasheer

Пікірлер: 4 900
@amalkumarp39
@amalkumarp39 3 жыл бұрын
ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഡ്യൂട്ടിക്ക് ഇതു വഴി പലതവണ രാത്രി യാത്ര ചെയ്യാറുണ്ട്......ഒരു പ്രശ്നവും ഇല്ല..അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന ചില ചാനലുകളാണ്..പ്രശ്നം....സത്യം വിളിച്ചു പറഞ്ഞ ചാനലിന് നന്ദി..
@yaseenmyt5831
@yaseenmyt5831 2 жыл бұрын
Ithil aarum Comment ittile ⚡️
@karthi7160
@karthi7160 2 жыл бұрын
സാമൂഹ്യ വിരുദ്ധന്മാരുടെ തട്ടിപ്പുകൾ .
@nandhuanandhu8809
@nandhuanandhu8809 2 жыл бұрын
💞
@deepavishnudev2659
@deepavishnudev2659 2 жыл бұрын
👏
@adarshsn2135
@adarshsn2135 2 жыл бұрын
Halla pinne 🤣
@raheesizza359
@raheesizza359 3 жыл бұрын
ഇത്രയും കാലം ആയിട്ടും ഒരു സ്ട്രീറ്റ് ലൈറ്റ് അവിടെ സ്ഥാപിക്കാൻ പഞ്ചായത്ത്ന് കഴിഞ്ഞില്ല എന്നതാണ് സുമതിയുടെ വിജയം 😌😌😌
@noushadk2915
@noushadk2915 3 жыл бұрын
😀👍
@shihabchelode1436
@shihabchelode1436 3 жыл бұрын
🤣😄😄🤣😄
@beenaabraham2243
@beenaabraham2243 3 жыл бұрын
😀😀 👍👍
@renjukrishna1560
@renjukrishna1560 3 жыл бұрын
🤣🤣🤣🤣
@topicmalayalam1017
@topicmalayalam1017 3 жыл бұрын
എന്നിട്ട് ആ ലൈറ്റ് pottikanalle അവിടെ വേണ്ടത് cctv ആണ്.
@SideequeKcnsmh9312
@SideequeKcnsmh9312 2 жыл бұрын
ഈ വളവിൽ താരാട്ട് പാട്ട് കേൾക്കാറുണ്ടോ ? ലെ ടാക്സി ചേട്ടൻ : അതെ വണ്ടിയിൽ പാട്ട് വെച്ചാൽ കേൾക്കാറുണ്ട് 🤣🤣😂
@arya7653
@arya7653 2 жыл бұрын
😅😂🤣
@ab786143
@ab786143 2 жыл бұрын
Thaaratt song alla vellamadi song kelkkarund😅
@gokulvishnu1999
@gokulvishnu1999 2 жыл бұрын
Thug
@abdulbasimkt7397
@abdulbasimkt7397 2 жыл бұрын
4 തവണ ചിരിച്ചു
@SVK_MEDIA_CLUB
@SVK_MEDIA_CLUB 2 жыл бұрын
Thug 😎😎 😂😂
@playhard342
@playhard342 2 жыл бұрын
കാട്ടിൽ താമസിക്കുന്ന സുമതിയുടെ സാരി അലക്കി വെളുപ്പിക്കുന്നത് ആരായിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ??😂😂😂😂
@Angel-ek2fp
@Angel-ek2fp 2 жыл бұрын
അത് സുമതി അടുത്തുള്ള അലക്കു കടയിൽ കൊണ്ട് poi അലക്കാൻ കൊടുക്കും 😂😂😂😂
@shymaantony5684
@shymaantony5684 2 жыл бұрын
Sunlight
@rhythmoflife1349
@rhythmoflife1349 2 жыл бұрын
🤣🤣🤣🤣
@kunjuzz4374
@kunjuzz4374 2 жыл бұрын
@@shymaantony5684 😂😂super
@influxelectricalsolution7600
@influxelectricalsolution7600 3 жыл бұрын
പ്രേതങ്ങളിൽ പുരുഷ സംവരണം ഏർപ്പെടുത്തണം, ഒരൊറ്റ ഒന്നുപോലുമില്ലല്ലോ പുരുഷ പ്രേതം
@vishnunilamel
@vishnunilamel 3 жыл бұрын
🤭
@raheemvp
@raheemvp 3 жыл бұрын
😂😂
@belineacademy4274
@belineacademy4274 3 жыл бұрын
😂😂😂
@foodideasbynittu
@foodideasbynittu 3 жыл бұрын
They will escape from here immediately
@maninair609
@maninair609 3 жыл бұрын
അതു ശരിയാ. ഒരുത്തനെങ്കിലും വേണ്ടേ. സുമതിക്കു കൂട്ടിനായെങ്കിലും. അവൾ വിചാരിച്ചിട്ടു ഒരുത്തനെ ഒപ്പിക്കാൻ പറ്റിയില്ലേ 🤭🤣
@rihanrahul1
@rihanrahul1 3 жыл бұрын
ഈ പ്രേതങ്ങളോക്കെ വെള്ള സാരിയും ബ്ലൗസും എവിടുന്നാണ് തയ്ക്കുന്നതാവോ 😁😁
@joicyka5146
@joicyka5146 3 жыл бұрын
😂
@mamamaama9521
@mamamaama9521 3 жыл бұрын
thayyalkkarane pedippichu thaykunadhavam😃
@WOLFGZ
@WOLFGZ 3 жыл бұрын
പ്രേതങ്ങളിലും ഉണ്ടാവില്ലേ tailor ഉം doctor മൊക്കെ 🥱🙃
@jasminoushad1968
@jasminoushad1968 3 жыл бұрын
🤣🤣🤣🤣🤣
@shemi6116
@shemi6116 3 жыл бұрын
😂😂😂😂😂😂
@jaihind1858
@jaihind1858 2 жыл бұрын
ഈ വളവ് നിവർത്തി കൊടുക്കണം സർക്കാർ... ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ അവിടെ 🙏🏽
@safamarwa1586
@safamarwa1586 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@aneeshaanu476
@aneeshaanu476 2 жыл бұрын
Krishna
@nymarjr8281
@nymarjr8281 2 жыл бұрын
👍👍👍
@rahnakader5017
@rahnakader5017 2 жыл бұрын
😂😂😂😂🙌
@your_fav_motoholic
@your_fav_motoholic 2 жыл бұрын
അതെ വളവ് എന്ന് പറഞ്ഞു മടുത്തില്ലെ..ഇനി അത് നേരെയാക്കി സുമതി നിരപ്പ് എന്ന് പറയട്ടെ. അതല്ലേ heroism 🤭😌
@adarshkanil3176
@adarshkanil3176 3 жыл бұрын
ചേട്ടാ നിങൾ സമൂഹത്തിന് വേണ്ടി ചെയ്യുന്നത് വളരെ വലിയ ഒരു കാര്യമാണ്. I respect you..
@maajidk.y7403
@maajidk.y7403 3 жыл бұрын
Also we all
@bilalbillu8440
@bilalbillu8440 3 жыл бұрын
അന്ധവിശ്വാസികൾ എന്നും അന്ധവിശ്വാസികൾ തന്നെ 😌😌😌🤸🤸
@rajinair1342
@rajinair1342 3 жыл бұрын
Keep it up bro...
@rk.ksponnuvlog5480
@rk.ksponnuvlog5480 3 жыл бұрын
മ്മ് ശരി ആണ്
@aleenarejixi-c1845
@aleenarejixi-c1845 3 жыл бұрын
Carat
@A4Anglers
@A4Anglers 3 жыл бұрын
സുമതി ഇത്രയും നാൾ അനുഭവിച്ച തന്റേതല്ലാത്ത കാരണത്താലുള്ള 'പേരുദോഷം' മാറിക്കിട്ടി..!!😂👍
@vishnunilamel
@vishnunilamel 3 жыл бұрын
👍
@bossnix9
@bossnix9 2 жыл бұрын
അടിപൊളി ചാനൽ ഇത്ര ഡേയ്‌സ് കാണാൻ വിട്ടുപോയി😒 അജ്ഞാത ശബ്ദം കേട്ട വീടിന്റെ ന്യൂസിലെ mention കണ്ടു vannatha epo എല്ലാ വിഡിയോസും കാണുന്നു
@ashrafbava1921
@ashrafbava1921 2 жыл бұрын
Njnum
@shafshirinmm6395
@shafshirinmm6395 2 жыл бұрын
Njhnum 😂
@babinanoushad9734
@babinanoushad9734 2 жыл бұрын
Njanum
@murshidamurshi5680
@murshidamurshi5680 2 жыл бұрын
Njanum
@athirarajeesham5189
@athirarajeesham5189 2 жыл бұрын
Njanum👍🏻
@loverudra773
@loverudra773 2 жыл бұрын
ലെ സുമതി : ഇത്രയും നാൾ മറ്റ് യൂടൂബേഴ്സ് എന്നെ എയറിൽ നിർത്തി ഇരിക്കുകയായിരുന്നു. ഫാസിൽ ചേട്ടൻ വന്നതോടെ എനിയ്ക്ക് ഭൂമിയിൽ ഇറങ്ങാൻ പറ്റി😉🤗
@kl58girl25
@kl58girl25 2 жыл бұрын
😂😂😂😂
@loverudra773
@loverudra773 2 жыл бұрын
@@kl58girl25 😉😉😆😆🤗
@Shahpk1997
@Shahpk1997 3 жыл бұрын
പ്രേത സമൂഹത്തിൽ പുരുഷന്മാരെ ഉൾപ്പെടുത്തത്തിൽ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.......
@user-jj2jf5ed1n
@user-jj2jf5ed1n 3 жыл бұрын
😄😄😄😄
@Shahpk1997
@Shahpk1997 3 жыл бұрын
@@user-jj2jf5ed1n 😁
@anandrp8456
@anandrp8456 2 жыл бұрын
Enteyum
@mirshahaneefa6649
@mirshahaneefa6649 2 жыл бұрын
അത് നല്ല ഒരു ആശയം ആണ് 😌😌😌😌
@your_fav_motoholic
@your_fav_motoholic 2 жыл бұрын
പ്രധിക്ഷേധിച്ച് വെറുതെ ആവശ്യം ഇല്ലാത്ത പണി മേടിച്ചു വയ്ക്കണ്ട.രാത്രി വെള്ളമുണ്ടും ഷർട്ടും ഇട്ട് വനത്തിലൂടെ താരാട്ട് പാടി നടക്കല് എത്ര എളുപ്പം അല്ല..🤭
@adarshdersana4769
@adarshdersana4769 3 жыл бұрын
ഞാൻ ഈ പ്രദേശത്ത് ആണ് താമസിക്കുന്നത്.. (പാലോട് )ജോലിയുടെ ഭാഗമായി പല ദിവസങ്ങളിലും തിരികെ വീട്ടിലെത്തുന്നത് അർദ്ധ രാത്രിയോട് കൂടിയാണ്.. ഞാനിവിടെ പ്രത്യേകിച്ചൊന്നും കണ്ടിട്ടില്ല... ഈ വിഷയം എപ്പിസോഡിൽ ഉൾപ്പെടുത്തിയതിന് നന്ദി....
@tmathew3747
@tmathew3747 3 жыл бұрын
സുമതിക്കു ആദർശ്മാരെ ഇഷ്ടല്ല..
@sanalotp4203
@sanalotp4203 3 жыл бұрын
Alameen ന്ടെ വീഡിയോ ഒന്ന് കാണു
@jishajohnson9541
@jishajohnson9541 3 жыл бұрын
Ath chettante nal Karanam ayirikum nala nalukare kanikila Ghost
@Abby-mw8em
@Abby-mw8em 3 жыл бұрын
നീ കൂടുതൽ അഹങ്കരിക്കല്ലേ വെറുതെ ചോദിച്ചു മേടിക്കണ്ട
@Kimshin045
@Kimshin045 3 жыл бұрын
Wait and see
@MrNoddy1983
@MrNoddy1983 2 жыл бұрын
ഇ വീഡിയോ കണ്ടതിനു ശേഷം, കഴിഞ്ഞ ദിവസം അവിടെ വെള്ളമടിച്ചു ഇരുന്ന ടീമിൽ നിന്നും ഒരു ചേട്ടൻ... അയ്യോ എന്റെ കളഞ്ഞു പോയ ഹാൻസ്..,
@diyaks7079
@diyaks7079 2 жыл бұрын
😂😂
@afsalpkd3533
@afsalpkd3533 2 жыл бұрын
Nera machooo
@srlkshmi9764
@srlkshmi9764 2 жыл бұрын
ആ കാടും പടലവുമൊക്കെ വെട്ടി തെളിച്ചു ഒരു സ്ട്രീറ്റ് ലൈറ്റും വെച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു....
@spicydine3979
@spicydine3979 2 жыл бұрын
സത്യം.👍🏻
@sreerag6871
@sreerag6871 2 жыл бұрын
Sathyam 💯
@savadbinsvd1938
@savadbinsvd1938 2 жыл бұрын
Street light minni kalichal...🤣🤣
@craftyworld445
@craftyworld445 2 жыл бұрын
Army അല്ലെ 💜
@Muneer_Shaz
@Muneer_Shaz 3 жыл бұрын
എത്രയൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുത്താലും' അന്ധവിശ്വാസികൾക്ക് അത്ഭുതപ്രതിഭാസങ്ങളും പ്രേതങ്ങളുമൊക്കെ ഒരു കൂടെപ്പിറപ്പാണ്..😌
@ajmalshas7290
@ajmalshas7290 3 жыл бұрын
ഇൗ പറയുന്നവർക്കെല്ലാം അറിയാം അവിടെ പ്രേതവും ഇല്ലാ ഭൂതവും ഇല്ലാന്ന്... "പക്ഷേ അതിലൊരു ത്രില്ലില്ല...🤣"
@astheticvirgolady8875
@astheticvirgolady8875 3 жыл бұрын
@@ajmalshas7290 😂😂😂😂
@muhammedameen5366
@muhammedameen5366 3 жыл бұрын
സുമതിയെ മുതലാക്കുന്ന പലരും ഉണ്ടാവും ഇരുളിന്റെ മറവിൽ
@bhasurankumar8059
@bhasurankumar8059 2 жыл бұрын
മുനീറേ ഒറ്റയ്ക് 10 മണിയ്ക്കു ശേഷം അതു വഴി പോകാനുള്ള ധൈര്യമുണ്ടോ ഞാനൊരു സ്ഥിര യാത്രക്കാരനായിരുന്നു. KSEB യുടെ Sub Stnൽ ചോദിച്ചാലറിയാം 60 വയസ് കഴിഞ്ഞ ഞാനിപ്പോഴും തയ്യാർ
@elizabethtijo2479
@elizabethtijo2479 2 жыл бұрын
സത്യം
@saidushahal7272
@saidushahal7272 3 жыл бұрын
12 മണിക്ക് ശേഷം സുമതിയുടെ കഥ കേട്ടിട്ടും കൂളായി പേടിയില്ലാതെ ഫാമിൽ ഒറ്റക്ക് കാവലിരിക്കന്ന ഞാൻ, Thanks fazil bro
@SpyGod_MR
@SpyGod_MR 3 жыл бұрын
12 manikkenthaanithra prathyegatha
@Hitman-055
@Hitman-055 3 жыл бұрын
ഇത് കഥകൾക്കപ്പുറം എന്ന ചാനലല്ലേ/ അവർ ഇതു. ഇതിനപ്പുറവും പറയും
@saidushahal7272
@saidushahal7272 3 жыл бұрын
@@SpyGod_MR സാധാരണ കേരളത്തിൽ പ്രേതങ്ങൾ ഉണരാൻ Alarm സെറ്റ് ചെയ്യുന്നത് 12 മണിക്കാണ് bro.
@alfredbaiju7155
@alfredbaiju7155 3 жыл бұрын
@@saidushahal7272 😂😂😂
@alfredbaiju7155
@alfredbaiju7155 3 жыл бұрын
@@saidushahal7272 pinne predangalkke kseb um aayi nalla tie up unde 😂😂😂😂
@talks3646
@talks3646 3 жыл бұрын
345 dislike tricks ചാനൽ കാരണം തൊഴിൽനഷ്ടപെട്ടുകൊടിരിക്കുന്ന ആൾദൈവങ്ങൾ 🤣🤣
@smn3887
@smn3887 3 жыл бұрын
No.. Now it's 455
@ravindhrannairks2851
@ravindhrannairks2851 3 жыл бұрын
Nala Sumathy Vallavu ennoru cinema cheyyan scope kannunudu. Cinema karuda shradakke. Kachodum nadakkum
@ronosgallery6725
@ronosgallery6725 3 жыл бұрын
😅😅🤣
@akhilraj7006
@akhilraj7006 2 жыл бұрын
@@smn3887 615
@sana-xn4vi
@sana-xn4vi 2 жыл бұрын
795
@manuav529
@manuav529 3 жыл бұрын
പ്രേത സിനിമകളും നോവലുകളും കഥകളും കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ ഈ ഒരു ഭയം ഉണ്ടാക്കുന്നു. എനിക്കങ്ങനെ ആണ് പേടി ഉണ്ടായത്
@rasikaachu4741
@rasikaachu4741 3 жыл бұрын
എനിക്കും.... അതു കൊണ്ട് ഇപ്പോഴും ഒരു റൂമിൽ ഒറ്റക്ക് കിടക്കാൻ പേടി ആണ്
@ameerc.a4827
@ameerc.a4827 3 жыл бұрын
True
@thesnip9562
@thesnip9562 3 жыл бұрын
സത്യം അതാണ് 👍🏻
@Dude5401
@Dude5401 2 жыл бұрын
Athe ennikum 😁
@Dude5401
@Dude5401 2 жыл бұрын
@@rasikaachu4741 sathyam 😭😂
@nalooraan.
@nalooraan. 3 жыл бұрын
അന്തവിശ്വാസത്തിന് കേരളത്തിൽ മാർക്കറ്റ് ഇടിഞ്ഞു തുടങ്ങി. ഫാസിൽ ബ്രോ അന്തവിശ്വസ മുക്ത കേരളം നിങ്ങളിലൂടെ പ്രതീക്ഷിക്കുന്നു 👍🏻
@kubragappu752
@kubragappu752 3 жыл бұрын
Yes
@jijogj
@jijogj 3 жыл бұрын
വിശ്വാസത്തിന്റെയും മാർക്കറ്റ് ഇടിഞ്ഞു ബ്രോ.
@sms861
@sms861 3 жыл бұрын
@@jijogj വിശ്വസം അതല്ലേ എല്ലാം
@MSPHOTOGRAPHY-ep8by
@MSPHOTOGRAPHY-ep8by 3 жыл бұрын
Yes
@jijogj
@jijogj 3 жыл бұрын
@@shamet666 ISRO യിലെ ശാസ്ത്രജ്ഞർ റോക്കറ്റ് വിടുന്നതിനു മുൻപ് തേങ്ങാ ഉടയ്ക്കുന്നവർ ആണ്. അവരൊക്കെ അവരുടെ മേഖലകളിൽ വിദഗ്ധർ. അവസാന വാക്ക് അല്ല
@MaheshLokanadhan
@MaheshLokanadhan 3 жыл бұрын
എന്റെ കല്യാണം കഴിഞ്ഞു ആദ്യമായി വൈഫുമായി രാത്രി 10ന് ശേഷം ഇതുവഴി പോയിട്ടുണ്ട്. ഒന്നുമില്ല. ഇവിടെനിന്ന് മൂത്രമൊഴിച്ചു യാത്ര തുടർന്നു. പാലോട് ബന്ധു വീട്ടിൽ എത്തിയതിനു ശേഷമാണ് അവളോട് സത്യം പറഞ്ഞത്. തിരികെ വന്നപ്പോൾ അവളെ പേടി മാറ്റാൻ രാത്രിതന്നെയാണ് വന്നത്. അവിടെ അൽപ്പസമയം വിശ്രമിച്ചതിനു ശേഷമാണ് വന്നത്. ബൈക്കിൽ. ഒന്നുമവിടെയില്ല. എല്ലാം മനുഷ്യ സൃഷ്ടി
@chithirasubramanyan889
@chithirasubramanyan889 3 жыл бұрын
അയ്യോ പാവം ഭാര്യ. പേടിച്ചു പോയിക്കാണും. 😔😔😔
@anoopantony4745
@anoopantony4745 3 жыл бұрын
മൂത്രമൊഴിക്കാൻ നിന്ന ചേട്ടനെ കണ്ട് സുമതി പേടിച്ചു കാണും 😜😜😜😜😜😂😂😂
@kjkj9787
@kjkj9787 3 жыл бұрын
@@anoopantony4745 😆😆😆
@user-kt5mf9hy3l
@user-kt5mf9hy3l 3 жыл бұрын
@@anoopantony4745 🤣🤣🤣🤣
@pavanmanoj2239
@pavanmanoj2239 3 жыл бұрын
ജിന്നിനെ കണ്ടാൽ പ്രേത൦ വരില്ല .
@megaspygaming5630
@megaspygaming5630 2 жыл бұрын
ഇത്രയും നല്ല രീതിയിൽ സത്യം എന്താണെന്ന് പറഞ്ഞുതന്ന ഫാസിൽ ഇക്കയോട് നന്ദി പറയുന്നു 🥰🥰🥰🥰🥰🥰🥰💞💞💞
@safeenashajir7385
@safeenashajir7385 2 жыл бұрын
മനസ്സിൽ പേടി ഉണ്ടെങ്കിൽ ഒരു നൂല് കണ്ടാലും പേടിക്കും ആൾകാർ അങ്ങനെ ഉള്ള കഥ യല്ലേ പടച്ചു വിടുന്നത് ഫാസിൽക പൊളി ആണ് 🤩🤩
@awavesstories
@awavesstories 2 жыл бұрын
❤️👍😂
@bijunandanam7284
@bijunandanam7284 3 жыл бұрын
" പാട്ട് കേൾക്കണമെങ്കിൽ വണ്ടിയിൽ പാട്ടു വയ്ക്കണം അല്ലെങ്കിൽ Mike സെറ്റ് വയ്ക്കണം. " അതാണ് പോയിന്റ്
@fishingwibe2074
@fishingwibe2074 3 жыл бұрын
സുമതി വളവിൽ ആത്മാവിനെ ഫാസിൽ. മേപ്പാടൻ ഒഴിപ്പിക്കുന്നു
@vishnuswaraj8701
@vishnuswaraj8701 3 жыл бұрын
Ijjadi
@stalinvareed1
@stalinvareed1 3 жыл бұрын
പെട്രോൾ വില കാര്യമാക്കാതെ സുമതി വളവു കാണാൻ പോയ നിങ്ങളെ സമ്മതിച്ചു. എന്തായാലും സുമതിയുടെ brand കണ്ടുപിടിച്ചു 👍👍👍
@aswinaswin8497
@aswinaswin8497 3 жыл бұрын
Petrol🥺
@rahuls5470
@rahuls5470 3 жыл бұрын
Petrol😪
@mom.sgarden
@mom.sgarden 3 жыл бұрын
Real estate mafiyakal aakum
@hadi___world9482
@hadi___world9482 3 жыл бұрын
താങ്കൾ നല്ലൊരു അറിവാണ് നൽകിയത്. ഇത്രയും വിവരിച്ച് തന്ന സാറിന് എന്റ മ്പിഗ് സലൂട്ട്❤️
@yanshad
@yanshad 3 жыл бұрын
നല്ല പബ്ലിസിറ്റി കൊടുത്താൽ സുമതി വളവ് ഇന്ത്യലെ ഏറ്റവും വലിയ ടൂറിസ്റ്റ് place ആക്കാം, 😆
@user-lm7rv1wj5v
@user-lm7rv1wj5v 2 жыл бұрын
കോമഡി കാരനാണോ 😅
@elizabethtijo2479
@elizabethtijo2479 2 жыл бұрын
🤣🤣🤣
@world8988
@world8988 2 жыл бұрын
Ponmudi road anu
@world8988
@world8988 2 жыл бұрын
Forest area....
@aathiraaathi7125
@aathiraaathi7125 2 жыл бұрын
Atha😂
@saidalavikaruvally638
@saidalavikaruvally638 3 жыл бұрын
അറിവ് മുത്താണ്,, അതെവിടെ കണ്ടാലും വാരണം എന്നാണല്ലോ,, Mr ഫാസിൽ താങ്കൾക്ക് എൻ്റെ അഭിനന്ദനങ്ങൾ,,
@smtb1097
@smtb1097 3 жыл бұрын
Ath korth mala undakkanam👍🏻
@XavierProMax-2k
@XavierProMax-2k 3 жыл бұрын
Adhyathe sentence vaychappo njan vicharichu arivu oralanenn.😂😂
@fathimapathu6458
@fathimapathu6458 3 жыл бұрын
@@XavierProMax-2k njnm 😅🤭
@aseesuk7002
@aseesuk7002 3 жыл бұрын
Muthu alla Ariv amoolyam Aanu (vila mathikaan pattathath )
@kuttikodans4338
@kuttikodans4338 3 жыл бұрын
സുമതി വളവ് = സൽസമുക്ക് 😂😂😂 ഒരു cctv, 2 സ്ട്രീറ്റ് ലൈറ്റ് ഇതിൽ തീരാവുന്ന പ്രശ്നമുള്ളു.... പാവം സുമതി 😂
@niks8686
@niks8686 3 жыл бұрын
Sathyam
@dekshinaanadhanam9754
@dekshinaanadhanam9754 3 жыл бұрын
Athu point
@rinshasworld713
@rinshasworld713 3 жыл бұрын
@@niks8686alla ad sumade laytt peesakan
@bhasurankumar8059
@bhasurankumar8059 2 жыл бұрын
സ്ട്രീറ്റ് സംരക്ഷിക്കാൻ താങ്കൾ പോക മോ മാന്യമായ ശമ്പളം തന്നാൽ ഞാൻ OK
@d.b.cooper9879
@d.b.cooper9879 2 жыл бұрын
പ്രേതങ്ങള്‍ ക്യാമറയില്‍ പെടില്ല ഗുയിസ്😌😌
@manojjosephmanjakunnel
@manojjosephmanjakunnel 2 жыл бұрын
ഇതുപോലെ ഉള്ള തട്ടിപ്പുകൾ പൊളിച്ചടുക്കിയ താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 😍😍😍
@ajeshantony2137
@ajeshantony2137 3 жыл бұрын
"ഗതി കിട്ടാത്ത ആത്മാവ്" എന്നു പറയുന്നത് ഇതാണല്ലേ, എന്റെ പഞ്ചായത്തേ......... നിങ്ങൾ വിചാരിച്ചാൽ ആ ആത്മാവിനു ഗതി കിട്ടും.☺️
@rk.ksponnuvlog5480
@rk.ksponnuvlog5480 3 жыл бұрын
അടിപൊളി 👌👌👌
@rhythmoflife1349
@rhythmoflife1349 2 жыл бұрын
👍🏿👍🏿👍🏿
@soorajsooru193
@soorajsooru193 3 жыл бұрын
അങ്ങനെ സുമതിയുടെ കഥക്ക് ഒരു അന്ത്യം കുറിച്ചു.. 🔥 Well done Fazil ikka❤🤍🔥
@UshaKumari-vd3wv
@UshaKumari-vd3wv 2 жыл бұрын
Fazil 👍🏻👍🏻👍🏻🥰
@Baziyyyyyy
@Baziyyyyyy 3 жыл бұрын
*കുഞ്ഞിലേ മുതലേ സുമതി വളവിലെ സുമതിയെ കുറിച്ച് കേൾക്കാൻ തുടങ്ങിയതാണ് ഇപ്പോഴാണ് യാഥാർഥ്യം മനസിലായത്... ❤*
@statusking8275
@statusking8275 3 жыл бұрын
40 പേര് വിചാരിച്ചാൽ എനിക്ക് 400 ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭
@ashlin536
@ashlin536 3 жыл бұрын
Nee oru minute kond video kando?
@vaishnavaltharakkal5222
@vaishnavaltharakkal5222 3 жыл бұрын
@@ashlin536 😆
@starsofuniverse
@starsofuniverse 2 жыл бұрын
ഈ new gen ആളുകൾ പോലും ippozhum ഇത് പോലുള്ള അന്ത വിശ്വാസങ്ങൾ കൊണ്ട് നടക്കുന്നു. ഇതിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് സഞ്ചരിച്ച അവതാരകന് എല്ലാ അഭിനന്ദങ്ങളും...well said...👍
@mujeebngn3230
@mujeebngn3230 3 жыл бұрын
എവിടെ എന്തു പ്രശ്നം നടന്നാലും ഏത് പ്രേതം വന്നാലും നാട്ടുകാർക്ക് അതിനെ കുറിച്ച് ഒരു വിവരവും ഉണ്ടാവാറില്ല അന്യ ദേശത്തുക്കാർക്ക് അതിനെ കുറിച്ച് വലിയ അറിവ് ആണ് താനും 🤭🤭
@ANRX2255
@ANRX2255 3 жыл бұрын
"പണ്ട് ചെറുപ്പത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും,ആരും അറിയാത്ത കഥ തുടങ്ങിയ കുറെ പ്രേത കഥകൾ പറയുന്ന പരിപാടികളിലെ പ്രധാന content ആയിരുന്നു സുമതി വളവ് 😄...കൊച്ചു കുട്ടികളും മുതിർന്നവരും ഇതൊക്കെ കണ്ടാൽ പേടിച്ചു വിശ്വസിച്ചു പോകും..ശാസ്ത്രം വളർന്ന ഈ കാലത്തും ഇതുപോലെ ഉള്ള അന്ധവിശ്വാസങ്ങൾ പരത്തുന്നവർക്ക് നല്ല ഒരു മറുപടി ആണ് ഈ ഒരു വീഡിയോ..ഫാസിൽ ഇക്ക ❤👍
@jahfarsadique1213
@jahfarsadique1213 3 жыл бұрын
👍🏻👍🏻
@happytrollen6837
@happytrollen6837 3 жыл бұрын
സുമതി ഒന്നും ഇല്ല... പന്നി ഉണ്ട് 😂😂😂... ഓട്ടോ ചേട്ടൻ 👍👍
@sanjaisanju789
@sanjaisanju789 3 жыл бұрын
🤣🤣🤣
@hridya2075
@hridya2075 3 жыл бұрын
😂🤣
@x1gamer631
@x1gamer631 3 жыл бұрын
🤣🤣
@vineethkumarv3650
@vineethkumarv3650 3 жыл бұрын
സത്യം njanathinadutha gramathila താമസം അവിടെന്നും ഒരു kundolla കൊറേ വെള്ളമടി kanjav teams ആളെ pedippikana ....
@mychannel-ek2zh
@mychannel-ek2zh 3 жыл бұрын
😂
@shihabshihabudheen7997
@shihabshihabudheen7997 2 жыл бұрын
ഇന്ത്യൻ പ്രേതം വെള്ള സാരിയിലും മദാ മ പ്രേതം ജെട്ടി യിലും ബ്രാ ഇട്ടും ഇറങ്ങിനടക്കും
@AbhiramikA-pc6lt
@AbhiramikA-pc6lt 2 жыл бұрын
😂😂😂
@stanley5178
@stanley5178 2 жыл бұрын
Indian prethame po Madhama prethame va 😆
@a_mb_a_dy___6086
@a_mb_a_dy___6086 2 жыл бұрын
😁
@anjalis3096
@anjalis3096 2 жыл бұрын
😂😂
@Noone-jj6wz
@Noone-jj6wz 2 жыл бұрын
@@stanley5178 😂
@nibinnadaraj
@nibinnadaraj 3 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ചിരിച്ച എപ്പിസോഡ് ഇതാണ്... ഓട്ടോ ഡ്രൈവർ ചേട്ടൻ Thug 😎😎 കാപട്യങ്ങളുടെ ഈ ലോകത്ത് സത്യം തെളിച്ചിച്ചുകൊണ്ടുള്ള താങ്കളുടെ ഈ യാത്രക്ക് ഒരുപാട് ആശംസകൾ നേരുന്നു ഫാസിൽ ചേട്ടാ.. ❤️💪🏻💪🏻💪🏻
@artistshahbaz665
@artistshahbaz665 3 жыл бұрын
60 വയസ്സൊക്കെ കഴിഞ്ഞില്ലേ സുമതിക്ക്. അപ്പൊ ഇത് സുമതിവളവല്ല, സുമതിഅമ്മുമ്മ വളവാണു guys 😎😎
@Achu-jh8dn
@Achu-jh8dn 3 жыл бұрын
🤣🤣
@raaaz6205
@raaaz6205 3 жыл бұрын
Nthonnade. Onnu pedichoode inkokke
@renjukrishna1560
@renjukrishna1560 3 жыл бұрын
🤭🤣
@sonypdas3572
@sonypdas3572 3 жыл бұрын
Super 😂
@shahilvechoor5096
@shahilvechoor5096 3 жыл бұрын
സത്യം 😄😄😄
@neeraneeru8197
@neeraneeru8197 3 жыл бұрын
ഫാസിൽ ബഷീർ നിങ്ങളുടെ അന്വഷണം തുടരൂ, കാരണം.. സംസ്കാരത്തിന്റെ അടിവെര് ഇളക്കുന്നവർ ഇപ്പോഴും ഉണ്ട് എന്നത് വല്ലാത്ത അവസ്ഥ തന്നെ. യാത്ര തുടരുക ചെയ്യുക ഞങ്ങളെ പോലുള്ളവർ ഒപ്പം കൂടെ തന്നെ ഉണ്ട്. ബിഗ് സല്യൂട്ട് 👍👍👍
@lijinuk764
@lijinuk764 2 жыл бұрын
ഫാസിൽ ഇക്കയെ പോലുള്ള ആളുകൾക്കാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്. അല്ലാതെ കുറെ ചാനൽ ഉണ്ട്, ഫാമിലി channel etc..... Love tricks ❤❤❤❤❤❤
@harizyuoosf527
@harizyuoosf527 2 жыл бұрын
രാത്രി 11 മണിക് പെരു മഴയത്ത് ബൈക്കിൽ ഈ വഴി പോയിട്ടുണ്ട്..ഒരു പ്രേത സിനിമയുടെ എല്ല ആമ്പിയൻസുംഉണ്ടായിരുന്നു.. നല്ല കാറ്റും മഴയും. കറണ്ടും ഇല്ലായിരുന്നു. നല്ല പേടി ഉണ്ടായിരുന്നു.. ചെറിയ ഒരു ഇൻസിഡന്റ് സംഭവിച്ചാൽ പോലും ഹാർട്ട് അറ്റാക് വന്നേനെ.. പക്ഷെ ഒന്നും ഇല്ല... ഈസിയായി വണ്ടി ഓടിച്ചു പോയി... പക്ഷെ സ്ട്രീറ്റ് ലയ്റ്റും ഇല്ല,,ആൾ താമസവും ഇല്ല.. നോർമാലി പേടിക്കാൻ ഉള്ള എല്ലാം ഉണ്ട്... ഒറ്റയ്ക് ആണേൽ പേടിക്കും...
@leninraj3756
@leninraj3756 3 жыл бұрын
കണ്ടാ കണ്ടാ ആ confident കണ്ടാ , episode ലേക് സ്വാഗതം പറയുന്നത് കണ്ടാ പൊളിച്ചു എടുക്കാനാണ് 😘
@christophercharles9081
@christophercharles9081 3 жыл бұрын
ഫ്രേതം ലോല മനസ്സുള്ളവരുടെ സങ്കല്പങ്ങളിൽ മാത്രം ഉള്ള ഒരു വിഷയമാണ്. ജ്യോതിഷികൾ, കണിയാന്മാർ തുടങ്ങിയവരുടെ വയറ്റിപ്പിഴപ്പു മാത്രമാണ് ഫ്രേതം. ഈ ഫ്രേതങ്ങളെന്താ സിറ്റികളിൽ വന്നു ജനത്തിനെ വിരട്ടാത്തത് എന്നത് ന്യായമായ സംശയം.
@meandmymindsets
@meandmymindsets 3 жыл бұрын
drakkula
@vcrktm4975
@vcrktm4975 3 жыл бұрын
@@christophercharles9081 പോലുഷൻ ഞമ്മക്ക് ഹറാമാണ് . അതാ ഞമ്മള് സിറ്റിലോട്ട് ബരാത്തെ ...
@benben16131
@benben16131 2 жыл бұрын
@@vcrktm4975 😂😂
@asharafpa4331
@asharafpa4331 3 жыл бұрын
ഇക്കാടെ വീഡിയോകളിൽ യാത്ര ചെയ്യുന്ന ഭാഗം കാണുമ്പോൾ നിങ്ങളിൽ ഒരു ട്രാവൽ ബ്ലോഗർ ഉറങ്ങിക്കിടക്കുന്നതായി തോന്നുന്നു
@foodideasbynittu
@foodideasbynittu 3 жыл бұрын
Ayyo...venda entay ponno🙏
@ayishhanna5320
@ayishhanna5320 3 жыл бұрын
@@foodideasbynittu 😂😂😂😂
@shaheerglobe350
@shaheerglobe350 3 жыл бұрын
@@foodideasbynittu ആഹാ ഈ കമെന്റ് ഇടാൻ വന്ന ഞാൻ 😂👍🏻
@hope2111
@hope2111 3 жыл бұрын
@@shaheerglobe350 njanum😄
@foodideasbynittu
@foodideasbynittu 3 жыл бұрын
@@shaheerglobe350 🤝
@AbdulKareem-ii5oi
@AbdulKareem-ii5oi 2 жыл бұрын
പാവം ഈ പ്രേതങ്ങൾക്ക് കളർ സാരി ഉടുക്കാൻ എന്ത് മാത്രം ആഗ്രഹമുണ്ടായിരിക്കും. അത് പോലെ മറ്റു വസ്ത്രങ്ങൾ ഇടാനും
@randombro9736
@randombro9736 2 жыл бұрын
എന്ത് ചെയ്യാനാ bro അവര് പ്രേതങ്ങളായിപ്പോയില്ലേ
@jojijob4750
@jojijob4750 2 жыл бұрын
Avarku cash kanillla atayirikkum dariram
@sreeleyaarjun7551
@sreeleyaarjun7551 2 жыл бұрын
Court idapett colour saree akk
@nidheeshnidhikuttan187
@nidheeshnidhikuttan187 3 жыл бұрын
Dislike അടിച്ചവരെല്ലാം ആ സാമൂഹിക വിരുദ്ധൻമാരായിരിക്കും 😁..... അല്ലെങ്കിൽ സുമതി ചേച്ചിയുടെ friends ആയിരിക്കും ല്ലെ😵
@aryas236
@aryas236 2 жыл бұрын
Sumathi chechi fans 😎
@arshidavp8844
@arshidavp8844 2 жыл бұрын
😂😂😂sumathii fans aavm
@jasilamusthafa4852
@jasilamusthafa4852 2 жыл бұрын
🤣🤭😂😄
@shabeerkp7928
@shabeerkp7928 2 жыл бұрын
സുമതി ചേച്ചി തന്നെ ആയിരിക്കും... പല പല ചാനലിൽ കൂടെ 😂
@rhythmoflife1349
@rhythmoflife1349 2 жыл бұрын
🤣🤣🤣
@ashikk4598
@ashikk4598 3 жыл бұрын
രാത്രി പാട്ട് കേൾക്കും എന്ന് അന്യ നാട്ടുകാരൻ.. പാട്ടും ഇല്ല ഒരു കുഴപ്പവും ഇല്ല എന്ന് സ്വന്തം നാട്ടുകാരൻ 😊
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
😉
@Lifelong-student3
@Lifelong-student3 3 жыл бұрын
മാഷാ ഡിങ്ക 🤲
@user-mp3bg8tg1w
@user-mp3bg8tg1w 3 жыл бұрын
ഇവിടെ നിന്ന് ഒരു പെണ്ണിനെ കെട്ടിച്ചു വിടാൻ പടാ. അ ചേട്ടന് നല്ല വിഷമം ഉണ്ട് ഇനിയെകിലും ഇതുപോലെ ഉള്ള ഫേക് വീഡിയോകളുടെ സത്യാവസ്ഥ പുറത്തു കൊണ്ടു വരണം . ഇക്കാ സൂപ്പർ 👍👍
@yasershereef5628
@yasershereef5628 2 жыл бұрын
ആ ഓട്ടോ ചേട്ടമ്മാര്ക് നല്ല വിവരവും, പക്വത യും ഉണ്ട്
@bineeshbini7484
@bineeshbini7484 2 жыл бұрын
നാല് സ്ട്രീറ്റ് ലൈറ്റും രണ്ട് CCTV ക്യാമറയും വച്ചാൽ സുമതി വളവ ങ്ങ് നിവരും.
@Familyfunvlog314
@Familyfunvlog314 2 жыл бұрын
😂😂😂👌
@varshavishnu2653
@varshavishnu2653 2 жыл бұрын
Ath polich
@rhythmoflife1349
@rhythmoflife1349 2 жыл бұрын
👍🏿👍🏿👍🏿👍🏿
@thambithambu6918
@thambithambu6918 3 жыл бұрын
അവിടെയും ബുദ്ധിയുള്ള ആളുകൾ ഉണ്ടെന്ന് അറിയുമ്പോൾ സന്തോഷം തോന്നുന്നു
@sumithk.s3490
@sumithk.s3490 2 жыл бұрын
God make all same
@ncmphotography
@ncmphotography 3 жыл бұрын
വർഷങ്ങളായി തുടരുന്ന അതിനും അങ്ങനെ വിരാമം കുറിച്ച് ട്രിക്സ്😊✌️ Fazilkka ❤️👍
@thesnip9562
@thesnip9562 3 жыл бұрын
ഇതൊന്നും അറിയാത്ത പാവം സുമതി പരലോകത്തു വെച്ച് ഇതൊക്കെ അറിയുമ്പോൾ 😂
@jobinjoy3688
@jobinjoy3688 2 жыл бұрын
pwliii
@muhammedshafeer5331
@muhammedshafeer5331 2 жыл бұрын
😂😂😂
@abhinavsumesh2549
@abhinavsumesh2549 2 жыл бұрын
Le Sumathi : Ee nattukarude karyam ! Njan valare famous aayi 😎
@anjalis3096
@anjalis3096 2 жыл бұрын
😂😂 daivame 😂😂
@ayshuz2485
@ayshuz2485 2 жыл бұрын
🤣😂
@pratheepnair2963
@pratheepnair2963 3 жыл бұрын
ഒരുപാട് തെറ്റിദ്ധാരണ മാറി..... അടിപൊളി.... ആ നാടിന്റെ പേര് കളയാൻ കുറെ ആളുകൾ.....
@lasonobeatz5629
@lasonobeatz5629 3 жыл бұрын
ആ നാടിൻറെ ദുരവസ്ഥ തുറന്നു കാട്ടിയ ചേട്ടന് ഒരു big salute
@asaru704
@asaru704 3 жыл бұрын
സുമതി ചേച്ചി.... ചേച്ചിക്ക് ഇനി വിശ്രമിക്കാം എല്ലാം Perfect OK ആക്കിയിട്ടുണ്ട്.... ഇനി ആരും ചേച്ചിയെ ഉപദ്രവിക്കില്ല... പേടിക്കാതെ ഉറങ്ങിക്കോ... RIP...😌
@aswinmanoj5105
@aswinmanoj5105 3 жыл бұрын
🙏😂😂😂😂
@arunkumark8782
@arunkumark8782 3 жыл бұрын
Best Comment of the day. തമാശരീതിയിലുള്ള എഴുത്തും വിവരമില്ലായ്മയ്ക്കെതിരെ ഒരു പുച്ഛവും.
@sajadsajad4608
@sajadsajad4608 3 жыл бұрын
😃
@srayan1306
@srayan1306 3 жыл бұрын
Poli machu
@jaslamaanu3413
@jaslamaanu3413 2 жыл бұрын
😂😂
@alone7g
@alone7g 3 жыл бұрын
ഒരു street light ഉം CCTV um mirror um വച്ചാൽ ഇതിനൊക്കെ പരിഹാരം ഉണ്ടായേനെ
@navyas5981
@navyas5981 3 жыл бұрын
👍🏾
@stalin6843
@stalin6843 2 жыл бұрын
Ee പ്രേത കഥ പണ്ടേ മലയാളികളുടെ വീക്നെസ് ആണ് 😂 അതിപ്പോ ഇല്ലാത്തത് ആണെന്ന് അറിഞ്ഞാലും അത് കണ്ട് ഒരു ചെറിയ ഫീൽ indakka😂😂😂
@sumithk.s3490
@sumithk.s3490 2 жыл бұрын
Ofcause same
@Noone-jj6wz
@Noone-jj6wz 2 жыл бұрын
@@sumithk.s3490 Of cause😂😂
@Dude5401
@Dude5401 2 жыл бұрын
Sathyam 😂😂😂😂😂😂
@Dude5401
@Dude5401 2 жыл бұрын
@@sumithk.s3490 of course aan bro
@Dude5401
@Dude5401 2 жыл бұрын
@@Noone-jj6wz of cource aan bro
@MustafaKamal.kannankillath
@MustafaKamal.kannankillath 3 жыл бұрын
❤️❤️❤️🌹🌹🌹 സുമതി വളവിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുകയാണെങ്കിൽ എല്ലാം ശരിയാകും
@sadiqueazeez3842
@sadiqueazeez3842 3 жыл бұрын
കള്ള് കുടിയന്മാർക്ക് ഇരുട്ടാണ് ഇഷ്ടം
@divine5620
@divine5620 3 жыл бұрын
Enit vnm atherinj pottich sumadhi pottichathaan parayaan
@mnster1350
@mnster1350 3 жыл бұрын
Light vechathokke saamoohya virudhar nashippikkukayaanu Ennitt ath sumathi nashippichathaanenn parayarumund
@kurtisworld2364
@kurtisworld2364 3 жыл бұрын
Oru cctv koodi vekkallo
@theshince0713
@theshince0713 Жыл бұрын
Motion sensor ollath thanne venam
@__joshna__6198
@__joshna__6198 3 жыл бұрын
ഞാനും സുമതി വളവിനെ കുറിച്ചു കേട്ടിട്ടുണ്ട് കുഞ്ഞു നാൾ മുതലേ......ഇപ്പോഴാണ് ഇതിലെ സത്യം മനസിലായത്......thanks ikka❤️
@jaydev4982
@jaydev4982 2 жыл бұрын
ആ ഓട്ടോക്കാരൻ ചേട്ടൻ പറഞ്ഞതാണ് യാഥാർധ്യം
@prem6859
@prem6859 3 жыл бұрын
Best option is opening one beverage shop at turning 😀💪
@vishnupmkp
@vishnupmkp 3 жыл бұрын
കണ്ട കൂറ ചാനലുകൾക്കും vlogger മാർക്കും 1m ന് mele subscribers ഉണ്ട് നിങ്ങളെ ചാനലിനും അത് മറികടക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു ബ്രോ... നിങ്ങളുടെ കഷ്ടപ്പാടിന് ഈ ചാനൽ നല്ല നിലയിൽ എത്താൻ കഴിയട്ടെ...
@lijomonn5346
@lijomonn5346 3 жыл бұрын
Misleading aaya karyangalkk epolum rating kooduthal.. 🥴
@a.s.k5637
@a.s.k5637 3 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. കെട്ടുകഥകളും, കോമഡിയും,അന്ധവിശ്വാസം ഇതൊക്കെ മതി ആളുകൾക്കു. ആർക്കും സത്യം അറിയേണ്ട.സമൂഹത്തിൽ ശാസ്ത്രബോധം വളർത്താൻ ആർക്കും താല്പര്യം ഇല്ലാ...
@rbkcreations5828
@rbkcreations5828 3 жыл бұрын
അതെ ശെരിയാണ്. നിലവാരം ഇല്ലാത്തതും ലോജിക്കില്ലാത്തതും ആയ വീഡിയോകൾ പ്രചരിപ്പിക്കുന്ന ചാനലുകൾക് മില്യൺ സബ്സ്ക്രൈബ്. തെറ്റുകൾ പറഞ്ഞു തരുന്നവനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുടെയും സത്യം വെളിപ്പെടുത്തുന്നവനയും ആർക്കും കാണാൻ താല്പര്യം ഇല്ല
@Ameen007a2m2
@Ameen007a2m2 3 жыл бұрын
Inn Shaah Allah....ath sambhavikatte udan 💕💕
@dreamerboy7078
@dreamerboy7078 3 жыл бұрын
Reality k ee naatil reach kitula broo..alabudamgalk anuu reach kooduthal 😤😤😤🥵
@minitk1765
@minitk1765 3 жыл бұрын
ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന വീഡിയോകൾ നിരോധിക്കുകയും കേസ് ചാർജ് ചെയ്ത് ശിക്ഷിക്കുകയും വേണം. ട്രിക്സിനു നന്ദി.
@adhithya.b4961
@adhithya.b4961 2 жыл бұрын
ഞാൻ അതുവഴി രാത്രി സ്ഥിരമായി പോകും ,അവിടെ ഒന്നും ഇല്ല ,ചുമ്മാ പറയുകയാ
@naushanausha187gmail.comna3
@naushanausha187gmail.comna3 3 жыл бұрын
അങ്ങനെ സുമതി വളവിനും തീരുമാനമായി ഫാസില് പൊളിച്ചടുക്കി!!
@anashj8375
@anashj8375 3 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പാലോട് നിന്ന് ഉള്ള കൂട്ടുകാരൊക്കെ സുമതി വളവിനെ പറ്റിയുള്ള കാര്യങ്ങൾ ഒക്കെ പറയുമായിരുന്നു. ഇപ്പോൾ ആണ് ഇതിന്റെ ഒക്കെ സത്യം മനസിലായത് 😄😍👍.
@Thejomation
@Thejomation 3 жыл бұрын
*കള്ള് അടിക്കാൻ വന്നവരെ ഒന്നും പ്രേതം ഓടിക്കുന്നില്ലല്ലോ😜😁👏👏Good Job Fazil Bro💖💖👏👍*
@koyakutty5158
@koyakutty5158 3 жыл бұрын
സുമതിയും അവരുടെ കൂടെ കട്ട ഇടുന്നുണ്ടാവും
@rizarahmancp8090
@rizarahmancp8090 3 жыл бұрын
അത് അവർ. സുമതിക്ക് ടച്ചിങ്സ് കൊടുത്ത് വശീകരിച്ചത് കൊണ്ട് ആണ്
@gamingnote8179
@gamingnote8179 3 жыл бұрын
Karanam avar govenmentinu 100 percentage tax kodukkunnund
@athirams4131
@athirams4131 3 жыл бұрын
ഈ ചേട്ടൻ ഇവിടേം വന്നോ🙄
@akarshk7518
@akarshk7518 3 жыл бұрын
അത് അറീലെ മദ്യപിക്കുന്നത് പ്രേതവും കോറോണയും പിടിക്കില്ല😂😂
@sarathsarathlal9562
@sarathsarathlal9562 3 жыл бұрын
ചുമ്മാ അവിടെ അങ്ങനെ ഒന്നും ഇല്ല ഞാൻ അതുവഴി വന്നിടുണ്ട് അവിടെവന്നു ഫോണിലും സംസാരിച്ചു ഒന്നുമില്ല സത്യമാണ് ഞാൻ അനുഭവസ്ഥൻ 🥰🥰🥰 പലപ്പോഴും
@sharaf9513
@sharaf9513 3 жыл бұрын
അങ്ങനെ ഒരുസംഭവം അവിടെ ഇല്ല. എന്നാലും അതിലൂടെ ഇനി ഞാൻ ഒറ്റക് പോകൂല്ല 😂😂😂😂
@fousizdreamworld
@fousizdreamworld 2 жыл бұрын
അത് polich
@fousizdreamworld
@fousizdreamworld 2 жыл бұрын
🤣🤣🤣🤣
@manjumerin4911
@manjumerin4911 2 жыл бұрын
😁😁😁😁
@jayeshkumar2051
@jayeshkumar2051 2 жыл бұрын
Auto brothers 🔥
@shinyroy8848
@shinyroy8848 2 жыл бұрын
കൊള്ളാം
@pulickalkadarnazarnazar6633
@pulickalkadarnazarnazar6633 3 жыл бұрын
പഞ്ചായത്തിൽ പൈസ ഇല്ലെങ്കിൽ നാട്ടുകാർ എല്ലാവരും കൂടി ചേർന്ന് അവിടെ ഒരു ലൈറ്റ് ഇട്ടാൽ സുമതിയും സമാധാനവും. ജനങ്ങൾക്ക് മനസ്സമാധാനം കിട്ടും
@rk.ksponnuvlog5480
@rk.ksponnuvlog5480 3 жыл бұрын
അത് ശരി ആണ് 👌👌👌
@femibaputti3797
@femibaputti3797 3 жыл бұрын
അതെ....
@Malappuramrecipie2
@Malappuramrecipie2 3 жыл бұрын
@@femibaputti3797 അത്‌ ശരിയാണ്👍
@mansoormsrb198
@mansoormsrb198 3 жыл бұрын
സുമദി ഫ്യൂസ് ഊരിയാലോ 😆
@ranjithababu707
@ranjithababu707 3 жыл бұрын
ഒരു ക്യാമറ സ്ഥാപിച്ചാൽ മതി
@akshayv5001
@akshayv5001 3 жыл бұрын
6:07 ഞാൻ ഒരു 2ആഴ്ച മുൻപ് heavy lisence വേണ്ടി ബസ്സ് ഓടിച്ചപ്പോൾ ഇതേ വളവിൽ ആ left side കാണുന്ന പോസ്റ്റിൻ്റെ മുൻപിൽ കൊണ്ട് ചവിട്ടി നിർത്തി... സംഭവം അത് സുമതി ഒന്നുമല്ല എനിക്ക് നേരെ വണ്ടി ഓടിക്കാൻ അറിഞ്ഞൂടത്തൊണ്ട് തന്നെയാ എന്ന് ഇപ്പൊ മനസ്സിലായി😂... അമ്മാതിരി വളവാ അത്
@appujose7660
@appujose7660 3 жыл бұрын
പാട്ട് കേൾക്കണമെങ്കിൽ വണ്ടീല് പാട്ട് വെക്കണം 🤣😁ഓട്ടോ ചേട്ടൻ..
@anusree_as
@anusree_as 2 жыл бұрын
വെള്ളമടിച്ച്ഫിറ്റായി ഹാൻസ് വെച്ച് കറങ്ങി നടക്കുന്ന സുമതി😝😝
@Killer-ij9ir
@Killer-ij9ir 2 жыл бұрын
🤣🤣🤣
@Mybe1849
@Mybe1849 2 жыл бұрын
Hii
@jasilamusthafa4852
@jasilamusthafa4852 2 жыл бұрын
😂😂😁🤣
@rasinpadusha
@rasinpadusha 3 жыл бұрын
ഓട്ടോ ചേട്ടന്മാർ ഒടുക്കത്തെ തഗ്ഗ് ആണല്ലോ.
@goodvibez.5296
@goodvibez.5296 3 жыл бұрын
പാട്ട് കേൾക്കണമെങ്കിൽ ടേപ്പിൽ വെക്കണം...🤣😂ഓട്ടോ ചേട്ടൻ ഇജാതി Thug🤣🤣
@amjad_bin
@amjad_bin 3 жыл бұрын
Hello sir, I think your presentations should not be limited to kerala, you should add subtitles to every video so that your authentically valuable contents reaches to other worlds toooo.....😊😊😊😊
@vidya2361
@vidya2361 2 жыл бұрын
ഈ പഹയൻ കാരണം ഇപ്പൊ ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ.
@asiyakhalid660
@asiyakhalid660 2 жыл бұрын
😅
@user-jk4gr4zz2u
@user-jk4gr4zz2u 2 жыл бұрын
😂
@mufisayyidhanahayabdu9685
@mufisayyidhanahayabdu9685 2 жыл бұрын
ചിരിപ്പിച്ചു kollale 😃😃😃
@shajichakochako389
@shajichakochako389 3 жыл бұрын
അങ്ങനെ സുമതി വളവിനും തീരുമാനമായി fazil basheer u are great thanks
@Jo-sl4gy
@Jo-sl4gy 3 жыл бұрын
ഇവിടെ ഒരു CCTV വെച്ചാൽ പോരാരുന്നോ ..എന്തായാലും പൊളിച്ചു 😍
@hadikm8132
@hadikm8132 3 жыл бұрын
Ath sumathi adichond povum😁😁
@ammedia9271
@ammedia9271 3 жыл бұрын
@@hadikm8132 😂😂
@Jo-sl4gy
@Jo-sl4gy 3 жыл бұрын
@@hadikm8132 shariya പിന്നെ ആ പേരു ദോഷം കൂടെ സുമതിക്ക് കിട്ടും 😁😁
@hadikm8132
@hadikm8132 3 жыл бұрын
@@Jo-sl4gy athe pavam sumathi
@mujeebhashimikallara3149
@mujeebhashimikallara3149 3 жыл бұрын
ലൈറ്റ് പോലുമില്
@ajmiashik2172
@ajmiashik2172 2 жыл бұрын
Ente സ്ഥലം കല്ലറ ഭരതന്നൂർ ആണ്. അവിടെ അങ്ങനെ ഒരു സുമതിയെ illa. Channel കാര് വെറുതെ പറയുന്നത് ആണ് എന്ന്‌ നമ്മുക്കറിയാം. But കാണുന്നവർക്ക് അറിയില്ലല്ലോ അങ്ങനെ. സത്യത്തിൽ aah സ്ഥലത്തിനു rate പോലുമില്ല. എന്ത് കഷ്ടമാണ്. ഇതു സത്യം സത്യം പോലെ പറഞ്ഞതിന് Tnx bro
@shibinVLogz
@shibinVLogz 2 жыл бұрын
സത്യം മനസിലാക്കി തന്നതിന് നന്ദി. പലരും പല പ്രചാരണങ്ങളും നടക്കുന്നുണ്ട്
@ajankp7628
@ajankp7628 3 жыл бұрын
ഇങ്ങനെ ഒരാളെ മലയാളിക്ക് ഇനിയും കുറെ കാലം കൂടി ആവശ്യമുണ്ട്
@chandbanand
@chandbanand 3 жыл бұрын
@kpfazalu
@kpfazalu 3 жыл бұрын
🥴
@kuriakosethomas3487
@kuriakosethomas3487 3 жыл бұрын
@@chandbanand z,p000#0
@kuriakosethomas3487
@kuriakosethomas3487 3 жыл бұрын
@@kpfazalu ,,,,
@kuriakosethomas3487
@kuriakosethomas3487 3 жыл бұрын
,,,
@rafikottakkal1042
@rafikottakkal1042 3 жыл бұрын
കുഞ്ഞിരമായണത്തിലെ സൽസമുക്ക് ആണ്‌ ഇത് കണ്ടപ്പോ ഓർമ വന്നത് 🤣🤣🤣🤣🤣
@user-kt5mf9hy3l
@user-kt5mf9hy3l 3 жыл бұрын
🤣🤣🤣
@bettyarun
@bettyarun 3 жыл бұрын
👌
@vishnunilamel
@vishnunilamel 3 жыл бұрын
😂🤣
@a5lm_mdk-20
@a5lm_mdk-20 3 жыл бұрын
"Vedalam pole koode thudarunna shaabham"....😌😌
@JISMON-RAMBO
@JISMON-RAMBO 3 жыл бұрын
സൽസ മൈ ഫേവറേറ്റ് 😘😘😘😂
@jijeshjp5267
@jijeshjp5267 2 жыл бұрын
സുമതിയെ കുറ്റം പറഞ്ഞവരുടെ ചാനൽ സുമതി ഹാക്ക് ചെയ്യും... 🔥
@noname-gh8tl
@noname-gh8tl 2 жыл бұрын
അല്ലെങ്കിലും പ്രേതം ഭൂതം ഒന്നുമില്ല അവയൊക്കെ മനുഷ്യന്റെ ഭയപ്പെടുത്തുന്ന ചിന്തകളിൽ ഉണ്ടാകുന്ന ഓരോ രൂപങ്ങൾ ആണ്
@chickugallery9511
@chickugallery9511 3 жыл бұрын
എന്തുകൊണ്ട് നേരെ ഉള്ള റോഡുകളിൽ സുമതിയെപോലുള്ളവർ ആക്രമിക്കുന്നില്ല 🤔 കാരണം നേരെ ഉള്ള റോഡുകളിൽ അപകടം ഉണ്ടാവുന്നില്ല
@mashadoyt2362
@mashadoyt2362 3 жыл бұрын
സുമതി നേരെ റോഡ് എന്നു പറയാൻ പറ്റില്ലാലോ 😅🤣
@chickugallery9511
@chickugallery9511 3 жыл бұрын
@@mashadoyt2362 നേരെ ആരുന്നെങ്കിൽ അന്നേരം എന്തേലും പേര് ആക്കിയേനേം. 🤭
@nikhilsadanandan393
@nikhilsadanandan393 2 жыл бұрын
@@mashadoyt2362 athinoru thrillilla
@ss-wt7js
@ss-wt7js 2 жыл бұрын
@@mashadoyt2362 സുമതി റോഡ് എന്ന് പറഞ്ഞാ mathi😜😜
@ajooyizzentertainment6509
@ajooyizzentertainment6509 3 жыл бұрын
ഞങ്ങടെ നാട്..😍 മിക്കപ്പോഴും രാത്രി അതുവഴി യാത്ര ചെയ്യുന്നതാണ്...ഇന്നേവരെ ഒരു സുമതിയെയും ഞാൻ കണ്ടിട്ടില്ല....☺️☺️
@pramodpramod8248
@pramodpramod8248 2 жыл бұрын
അവതരണം സൂപ്പറായിട്ടുണ്ട് അന്ധവിശ്വാസങ്ങൾ പൊളിച്ചടുക്കിയ ചേട്ടന് അഭിനന്ദനങ്ങൾ
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
*ഭയമുള്ള മനുഷ്യർക്ക് മുന്നിൽ മാത്രമാണ് പ്രേതം ഇറങ്ങുന്നത്* ..യഥാർത്ഥത്തിൽ അത് പ്രേതം അല്ല.... *പേടിയുള്ള ഒരാൾ ഇതുപോലുള്ള ഒരു സ്ഥലത്ത് കൂടി യക്ഷി,,പ്രേതം എന്ന ചിന്തയിൽ ഒറ്റക്ക് സഞ്ചരിക്കുമ്പോൾ തൊട്ടടുത് ഉള്ള തെങ്ങിൽ നിന്ന് ഒരു തേങ്ങയോ പട്ടയോ വീണാൽ മതി അയാളുടെ ബോധം പോവാൻ* ...അല്ലെങ്കിൽ പട്ടി ഓളിയിടും പോലെ തോന്നും...അതുമല്ലെങ്കിൽ പുറകിൽ കൂടി ആരോ വരുന്ന പോലെ തോന്നുക.... *പെട്ടെന്ന് ആരോ മുന്നിലൂടെ മിഞ്ഞിമറഞ്ഞു പോയ പോലെ* .... *ഇതൊക്കെ ഉള്ളിൽ ഉള്ള ഭയം കൊണ്ട് മാത്രം സംഭവിക്കുന്നതാണ്* ... *പേടിയും/തോന്നലും* ...ഇത് 75% ആളുകളിലും ഉള്ളത് തന്നെയാണ്... *ഇപ്പൊ ഫാസിൽക്ക വീഡിയോ ചെയ്തെങ്കിലും പ്രേതമില്ലെന്ന് ബോധ്യപെട്ടെങ്കിലും എന്നെങ്കിലും ഒരിക്കൽ ഒരു രാത്രി ആ വളവിലൂടെ ഒറ്റക്ക് പോവുമ്പോൾ താനേ ഉള്ളിൽ ഉറങ്ങിക്കിടന്ന ഭയം പുറത്തു വരും ഇത് മനുഷ്യരിൽ സർവ്വസാദാരണയാണ്...
@_b_l_a_c_k__p_e_a_r_l_449
@_b_l_a_c_k__p_e_a_r_l_449 3 жыл бұрын
ഒരു കാര്യം ശ്രെദ്ധിച്ചോ സുമതി വളവ് എന്ന പെരുകൊണ്ടു ആ നാട്ടിൽ ആർക്കും തന്നെ കല്യാണം നടുക്കുന്നില്ല സ്ഥലം വാങ്ങുന്നില്ല. പാവം അവരുടെ അവസ്ഥ. ഇങ്ങനെ ഒരു വീഡിയോ ആവശ്യം തന്നെ ആയിരുന്നു👍👍👍👍👍
@bhasurankumar8059
@bhasurankumar8059 2 жыл бұрын
ആ സ്ഥലം വനം വകുപ്പിന്റെ യാണ് ഒരു ഏക്കർ വാങ്ങി തന്നാൽ ഞാൻ വാങ്ങിക്കാം കഴിയുമോ
@benjaminidukki
@benjaminidukki 3 жыл бұрын
സുമതി വളവിലെ 'സുമതി' ഇല്ല എന്ന് മനസ്സിലായി. ഇനി ആ 'വളവ്' കൂടി ഇല്ലാതാകണം. ആ വളവ് നിവർത്താനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായാൽ അവിടെയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ കഴിയില്ലേ??
@mallucomics8988
@mallucomics8988 3 жыл бұрын
S type valavu ayyathu kond oru guminu vendi S umathi ennu ittathavum
@that_littlebae
@that_littlebae 3 жыл бұрын
@@mallucomics8988 yeah😄
@shahidahmed7526
@shahidahmed7526 3 жыл бұрын
🧠🧠
@jaihind1858
@jaihind1858 2 жыл бұрын
മനസ്സിൽ പേടി ഉണ്ടായാൽ മതി സുമതിയെ കാണും 😕
@Manisquad2.o
@Manisquad2.o 2 жыл бұрын
Aa ഓട്ടോ കാരൻ ചേട്ടന്റെ കൗണ്ടർ പൊളിച്ചു 😄 ടാപ്പിൽ പാട്ട് വച്ചാൽ കേക്കാം
@itachigaming__
@itachigaming__ 3 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെയാ😃 അന്ധവിശ്വാസങ്ങളുടെ അന്ധകൻ...🔥😍😍
@ammankv7164
@ammankv7164 3 жыл бұрын
അന്ധ വിശ്വാസങ്ങളുടെ അന്ധ കൻ ഹഹ അദ്ദ് പൊളി സാനം 😂
@playtech0048
@playtech0048 3 жыл бұрын
മാത അമൃതാനന്ദമയി ഇവരുടെ ഏതാർത്ഥ മുകം തുറന്നു കാണിക്കാൻ പറ്റുമോ🤔
@mithunjs2533
@mithunjs2533 3 жыл бұрын
സത്യം അതിനു ഇങ്ങേർക്ക് ധൈര്യം കാണില്ല
@mvmv2413
@mvmv2413 3 жыл бұрын
യഥാർത്ഥ മുഖം ഒരൊറ്റ മതത്തിനുമില്ലല്ലോ? അപ്പോൾ അവരെ മാത്രം എന്ത്? വിഗ്രഹം ഇല്ലാത്തവർക്ക് പ്രവാചകേശം ഇല്ലേ? 😂😂😂😂
@ajitharya7369
@ajitharya7369 3 жыл бұрын
Ath aarum thurannu kanikenda thalachorullavar onnu Kannu thurannu nokkiya mathi
@saithama3857
@saithama3857 3 жыл бұрын
Athoru valiya business aa, athil thodumbol avar aa business rekshikkan pala nariya kaliyum kalikum, parasyaya sathyam
@shamudheen9711
@shamudheen9711 3 жыл бұрын
Kure kalamayi avarude mattedatte chumadi valavennum paranju nadakkan tudangiyittu oolakal ini nadakkilla
@abhilashkaruvarakundu4684
@abhilashkaruvarakundu4684 3 жыл бұрын
ഫാസിൽ താങ്കളുടെ പ്രയാണം തുടരട്ടെ കെട്ടിപിണഞ്ഞുകിടക്കുന്ന പല തരത്തിലുള്ള വിഷയങ്ങളെയും താങ്കൾ വളരെ സത്യസന്തമായ രീതിയിൽ അവതരിപ്പിക്കുകയും ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.അഭിനന്ദനങ്ങൾ
@nikhilkasok3520
@nikhilkasok3520 2 жыл бұрын
ഓട്ടോ ചേട്ടന്മാർ കീ ജയ്.... 🔥❣️
@bijib3440
@bijib3440 3 жыл бұрын
ആ ഓട്ടോ ചേട്ടന്മാർ പറഞ്ഞത് കേട്ടിട്ടാണ് ഞാൻ കൊറേ ചിരിച്ചത്😂😂😂😂👍👍👍👍
@arsvacuum
@arsvacuum 3 жыл бұрын
ചേട്ടന്മാർ Pwoli😂
@zestblaster
@zestblaster 3 жыл бұрын
Innocent chettan style
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45