AFRICAN ZANGBETO VOODOO | ഈ ആത്മാവ് വന്നത് നഗ്നനായി | Tricks Episode : 299

  Рет қаралды 35,365

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
#tricksbyfazilbasheer

Пікірлер: 492
@jleta5849
@jleta5849 Ай бұрын
ഈ ചാനൽ ആണ് എന്നെ ഒരുപാട് മാറ്റിയത്.മൈൻഡ് ഫ്രീയാക്കാൻ പറ്റി.എത്ര നന്ദി പറഞ്ഞാലും തീരില്ല.അറിയാവുന്ന എല്ലാവരെയും ഞാൻ ഈ ചാനെൽ കാണാൻ പ്രേരിപ്പിക്കുന്നുണ്ട്♥️ ബട്ട് ഇപ്പോൾ നോട്ടിഫിക്കേഷൻ വരുന്നില്ല.എപ്പോഴും എടുത്ത് നോക്കണം😕
@TheSebantec
@TheSebantec Ай бұрын
സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ തുറന്നു കാണിക്കാൻ താങ്കൾക്ക് കഴിയട്ടെ👍
@NoushadNoushad-rv5bn
@NoushadNoushad-rv5bn Ай бұрын
തല കറങ്ങി വീഴുന്നആത്മാവിനെആദ്യമായി കണ്ടു.ആ വീഴ്ച കാണിച്ചു തന്ന ഫാസിലിനെ ടിങ്കൻ രക്ഷിക്കട്ടെ.
@midhuntd6378
@midhuntd6378 Ай бұрын
Jai Dinkan😂
@nitheesh-nh
@nitheesh-nh Күн бұрын
Dinkan .eli alle .ganapathyude vaahanam.
@devarajanss678
@devarajanss678 Ай бұрын
✨✨❣️❣️💓🌞 'അന്ധമായ വിശ്വാസങ്ങൾ ഉപജീവന മാർഗ്ഗമായി തുടരുന്നു.
@kiranrs6831
@kiranrs6831 Ай бұрын
കാണുന്നവർ എല്ലാവരും comment ചെയ്യുക, അപ്പോ റീച്ച് കൂടും
@tricksbyfazilbasheer5622
@tricksbyfazilbasheer5622 Ай бұрын
@dreamteameventsaluva
@dreamteameventsaluva Ай бұрын
👍
@SreerajG12
@SreerajG12 Ай бұрын
👍
@aravind1264
@aravind1264 Ай бұрын
❤❤❤
@optimist-re2mz
@optimist-re2mz Ай бұрын
Correct ❤
@palachiraasad3419
@palachiraasad3419 Ай бұрын
താങ്കളുടെ യാത്ര ധൈര്യപൂർവം മുന്നോട്ടു പോകുക ഇത്തരം അന്തവിശ്വാസങ്ങൾക്കു പിറകെ പോകുന്നവരും ഇത്തരം കോപ്രായങ്ങൾ കാട്ടിക്കൂട്ടി നേട്ടം കൊയ്യുന്നവരും താങ്കളെ എതിർത്തു എന്നുവരും കാര്യം ആകേണ്ട ഇതിൽ വീണുപോയ വിഭാഗത്തെ താങ്കളുടെ ശ്രമം കൊണ്ട് രക്ഷിക്കാൻ കഴിയും 👍🏼👍🏼👍🏼👍🏼🌹🌹🌹🌹
@Daliya-zf5vb
@Daliya-zf5vb Ай бұрын
പേടി കാരണം രാത്രി പുറത്തു പോലും ഇറങ്ങാത്ത ഞാൻ, ഇപ്പൊ ഭയമൊക്കെ പോയി. Thanks to tricks ☺️☺️☺️
@sebinpkpk5183
@sebinpkpk5183 4 күн бұрын
രാത്രി ചില സമയങ്ങളിൽ ചില സ്ഥലങ്ങളിൽ ഒറ്റക്ക് സഞ്ചാരം നല്ലത് അല്ല ഇയാൾ വീഡിയോ ചെയുന്നവൻ ഒരു വെക്തി മാത്രം ആണ് അവന്റ ബുദ്ധി യിൽ കണ്ടു പിടിച്ച കാര്യം മാത്രം അല്ലാതെ എല്ലാം നേടിയ iവൻ അല്ല അത് ആദ്യം മനസ്സിലാക്കുക എന്റെ നാട്ടിൽ ഒരു സാധാരണ ഉസ്താദ് രാത്രി പരിപാടി കഴിഞ്ഞു വീട്ടിലേക് നടന്നു പോവുക യായിരുന്നു പതിനഞ്ചു വർഷം മുൻപ് നടന്നതാണ് അന്ന് ആ പ്രദേശം വിജനമാണ് വീടുകൾ കുറച്ചു മാത്രം ആ വഴിയിൽ കൂടി പോവാൻ ഭയം ആയിരുന്നു വീട്ടിലെ ക് പോകുന്ന വഴിയിൽ ഒരാൾ വെള്ള വസ്ത്രം ധരിച്ചു വരുന്നു അവർ തമ്മിൽ സംസാരിച്ചു എവിടുന്നു വരുന്നു നാട്ടിലെ ഉസ്താദ് ഞാൻ ഒരു പള്ളിയിൽ പരിപാടി ഉണ്ടായിരുന്നു അത് കഴിഞ്ഞു വരിക യാണ് എന്ന് ആ അപരിചിതർ ആയ മനുഷ്യ നോട്‌ പറഞ്ഞു ശരി ഞാൻ പോവുക യാണ് നമ്മൾ തമ്മിൽ കണ്ടത് ആരോടും പറയരുത് എന്ന് ആ അപരിചിതർ പറഞ്ഞു ഉസ്താദ് വീട്ടിൽ പോയി കിടന്നു ഉറങ്ങി നേരം വെളുത്തു പകൽ ഉസ്താദ് രാത്രി വീട്ടിൽ വരുമ്പോൾ ഒരാളെ കണ്ടു വെള്ള വസ്ത്രം ധരിച്ചു ഒരാൾ വീട്ടിലേക് പോകുമ്പോൾ കണ്ടു മുട്ടി സലാം പറഞ്ഞു എന്നൊക്കെ നാട്ടിലെ ഉള്ളവരോട് പറഞ്ഞു അന്ന് രാത്രി മുതൽ ഉസ്താതിന്റെ സമനില തെറ്റാൻ തുടങ്ങി എന്തൊക്കെ യോ വിളിച്ചു പറയുന്നു ഭ്രാന്തനെ പോലെ പെരുമാറുന്നു വസ്ത്രം പോലും ഇല്ലാതെ നടക്കുന്നു ആളുകൾ പിടിച്ചു ഹോസ്പിറ്റലിൽ കൊണ്ടു പോയി ഒരു രക്ഷയും ഇല്ല പല ഡോക്ടർ ന്മാരെ അടുത്ത് കൊണ്ടു പോയി മാറ്റം ഇല്ല ഒരു ഭ്രാന്തൻ ആയി മാറി ആ ഉസ്താദ് നാല് വർഷം അവസാനം ഏതോ ഒരു വലിയ തങ്ങൾ ആണ് ആ അസുഖം മാറ്റി കൊടുത്തത് അതും രണ്ടു വർഷമോ അതിൽ കൂടുതൽ സമയം എടുത്തു മാറാൻ ഇപ്പൊ ഉസ്താദ് നോർമൽ ആണ് അസുഖം ഒക്കെ മാറി നല്ല പെയിന്റിങ് തൊഴി ലാളി യാണ് ചിത്രം ഡിസൈൻ ഒക്കെ യാണ് ഇപ്പൊ ജോലി അന്നും അത് ഉണ്ട് ഇങ്ങനെ ഒരു സംഭവം ഞാൻ ജീവിതത്തിൽ നേരിട്ട് കണ്ടതാണ് സംശയം ഉണ്ടെങ്കിൽ ഇവിടെ വന്നാൽ ആ ആളിനെ നേരിൽ കാണിച്ചു തരാം ഞങ്ങളുടെ നാട്ടിലെ വിശ്വാസം ഇല്ലാത്ത വർ പോലും ആ സംഭവം അവസാനം വിശ്വാസി കേണ്ടി വന്നു
@abinkareem2832
@abinkareem2832 Ай бұрын
ഫാസിൽ ജി, താങ്കളെ ഒന്ന് നേരിട്ട് കണ്ട് ഒരു Shake hand തരാൻ ആഗ്രഹമുണ്ട്. താങ്കൾ സമൂഹത്തിന് വേണ്ടി ചെയ്യുന്നത് അത്ര നല്ല കാര്യമാണ്.
@KidsIQClub
@KidsIQClub Ай бұрын
After watching your tricks channel, I’m starting to feel like there's nothing supernatural-it’s all just clever creations by humans! 😄
@cineenthusiast1234
@cineenthusiast1234 Ай бұрын
Its the reality
@NandhuUzhamalakkal
@NandhuUzhamalakkal Ай бұрын
നല്ല നമസ്ക്കാരം ഇക്ക🙏 പത്താമത്തെ എപ്പിസോഡ് മുതൽ കൂടെ കൂടിയതാണ് ഞാൻ 300ൻ്റെ നിറവിൽ നിൽക്കുമ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്
@bapujithomas3113
@bapujithomas3113 Ай бұрын
❤🎉 ഈ എപ്പിസോഡ് സൂപ്പർ.. 300മത് എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ്.❤ Best wishes 🙏
@arshadfebi
@arshadfebi Ай бұрын
ആത് മാവ് അല്ലെ പുള്ളെ..... ചിലപ്പോൾ അടി വേര് ഇളകി കാണും 😅😅😅😅
@siyankk64
@siyankk64 Ай бұрын
Aathmavin cherthayittonn thalakarangi nilath veenu😂🙌04:58 ❤️!
@georgecharvakancharvakan7851
@georgecharvakancharvakan7851 26 күн бұрын
ആത്മാവ്,ജിന്ന് ,പ്രേതം,മറുത,ഒടിയൻ, സകല മതകോപ്രായങ്ങളും പൊളിച്ചടുക്കണം❤
@Loop975
@Loop975 20 күн бұрын
Jinn ullath ann bosse
@SNpoultry1571
@SNpoultry1571 Ай бұрын
ഇന്നലെത്തെ വീഡിയോ എനിക്കും നോട്ടിഫിക്കേഷൻ വന്നില്ല. ഇപ്പോൾ കണ്ടു നോകാം 👍🏻
@anilnandanath9168
@anilnandanath9168 Ай бұрын
മുന്നൂറാമത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നു. ❤️❤️
@AjithKrishnanjaly
@AjithKrishnanjaly 26 күн бұрын
പണ്ട് ഞാനും കുറച്ച് ഒക്കെ വിശ്വസിച്ചിരുന്നു ഇപ്പോ ഈ ചാനൽ കണ്ട് കഴിഞ്ഞപ്പോൾ പല തട്ടിപ്പും Tricks വഴി ചെയ്യുന്നത് ആണ് എന്ന് മനസ്സിലായി ...........❤❤❤❤
@remeshsathyadevan
@remeshsathyadevan Ай бұрын
Support you as usual, Ikka 👍
@GirishKumarPPgkumar
@GirishKumarPPgkumar Ай бұрын
കുറഞ്ഞ തോതിൽ എങ്കിലും എനിക്കും ഉണ്ടായിരുന്ന അന്ധവിശ്വാസം ഈ ചാനൽ കണ്ടത് മുതൽ ഇല്ലാതായി
@roamingkerala2148
@roamingkerala2148 Ай бұрын
I was waiting for the Ernakulam Church miracle. And I found that it has already been debunked. Thank you bro.
@zmeyysuneer4154
@zmeyysuneer4154 Ай бұрын
തലകറങ്ങി വീണതല്ല പുല്ലിന്റെ ഇടയിൽ ഇരുന്ന പ്രാണി പണി കൊടുത്തതാ 😂 അടുത്ത വട്ടം കേറുമ്പോ വല്ലതുമൊക്കെ ഇട്ടിട്ട് പോയാൽ മതിയാരുന്നു 👍
@HussainRawther-kr3qr
@HussainRawther-kr3qr Ай бұрын
fazil start magic programmes like American got talents and UK got talent .
@user-mk5zw6nr7z
@user-mk5zw6nr7z Ай бұрын
നിങ്ങളുടെ വീഡിയോ എല്ലാം നല്ലതാണു എല്ലാം കാണാറുണ്ട് 👍👍ഞാൻ പെരുമ്പംവൂർ ഉള്ളലൊരാളാണ് ഇവിടെ ഒരു മാതാവിന്റെ പള്ളിയിൽ ഒരു ഗ്രോട്ടോ ഒണ്ട് അതിന്റെ ഉള്ളിൽ ഒരു ചെടി വളരുന്നുണ്ട് എത്ര വളർന്നാലും ആ രൂപത്തിനകത്തുള്ള മുഖം മായാത്ത രീതിയിലാണ് അതിന്റെ ഉള്ളിലെ ചെടി വളരുന്നത് ഇതിനെ കുറിച്ച് താങ്കളുടെ അഫിപ്രായം എന്താണ് മൂവാറ്റുപുഴ പെരുമ്പാവൂർ റൂട്ടിലുള്ള പുല്ലുവഴി പള്ളി അറിയാമോ
@srikanthpp87
@srikanthpp87 Ай бұрын
കൃത്യമായി നോട്ടിഫിക്കേഷൻ വരുന്നുണ്ട്❤
@gsmohanmohan7391
@gsmohanmohan7391 21 күн бұрын
മതങ്ങളേ ഒരു കൈ സഹായിക്കൂവെന്ന് യാചിക്കുന്ന സർക്കാരുകൾ ഭരിക്കുന്ന ഇന്ത്യയിൽ മതങ്ങളുടെ ഉള്ളിൽ എല്ലാ ദൈവങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. 🌹🌹
@krishnalalkr4641
@krishnalalkr4641 Ай бұрын
Ee channel ulla kondu.. Njn ipo kure oke padichu... Ini vendathu jyothishikal cash undakan vendi kaanikuna oro karyangal nilaku nirthuka.. Pavam aalukalude cash adich maatan ulla oru vrithikedukal
@Sandra_lakshmi9
@Sandra_lakshmi9 Ай бұрын
Great great great ❤❤❤❤ ethra thought provoking aaan sirnte orooo videosum🙏🙏🙏❤️❤️❤️❤️❤️
@hariharanpparroth9691
@hariharanpparroth9691 20 күн бұрын
വാക്കുകൾക്കപ്പുറമാണ് അങ്ങയുടെ മഹത്വം 👍🏾🙏🏾
@SNpoultry1571
@SNpoultry1571 Ай бұрын
Waiting for special episode👍🏻
@madhukumar5001
@madhukumar5001 28 күн бұрын
Always with you
@Mrone-read
@Mrone-read Ай бұрын
Good video brother
@dashcam4901
@dashcam4901 4 күн бұрын
മലയാളത്തിലെ കുറച്ചു യുട്യൂബർ മാരാണ് ഇവിടെ അന്ത വിശ്വാസം പ്രചരിപ്പിക്കുന്നത്. 100% ചാചാരത.....
@SpyGod_MR
@SpyGod_MR 21 күн бұрын
Bhoomikkadiyile vellam kandethunna video venam bro. Ath delete aayath kashtamaayi.
@subransubranck3821
@subransubranck3821 Ай бұрын
Super
@movietipes
@movietipes 9 күн бұрын
പുതിയ എപ്പി സോഡി നായികാത്തിരിക്കുന്നു❤
@JoisonJoseMSTJopuJMJ
@JoisonJoseMSTJopuJMJ Ай бұрын
Fazil please do carry on with informative, educative and useful videos. Really appreciate you for the dare steps... 👍🔖✅👍💯
@qtrmhr3097
@qtrmhr3097 29 күн бұрын
എന്നും താങ്കളുടെ കൂടെ, ശരിയുടെ പക്ഷം.
@abbasallu6354
@abbasallu6354 Ай бұрын
ഈ കാലത്തും ഇങ്ങനെ യും മനുഷ്യർ ഉണ്ടോ ഒരു വീഡിയോ കണ്ടാൽ മനസ്സിലാക്കാൻ പറ്റാത്ത മനുഷ്യർ
@zmeyysuneer4154
@zmeyysuneer4154 Ай бұрын
നൈസ് എപ്പിസോഡ് 👍
@user-rr4gc9gk5g
@user-rr4gc9gk5g 2 күн бұрын
𝓖𝓸𝓸𝓭👍 𝓥𝓲𝓭𝓮𝓸. 👍
@abdulrazakabdullah4115
@abdulrazakabdullah4115 Ай бұрын
Congratulations on 300 episode
@ShiniyaAnandhu
@ShiniyaAnandhu Ай бұрын
Poli ikkaa🔥
@sajmalsageer4288
@sajmalsageer4288 Ай бұрын
Kurach naalukalkk munp ikkaye Aluva athaniyil vech kandirunnu tata Nano odich pokunnath Vann samsarikkanam enn vijarichu kazhinjilla 😊
@Gonzalves007
@Gonzalves007 14 күн бұрын
Super bro go head 🙏
@user-xm7dx6we3x
@user-xm7dx6we3x 22 күн бұрын
Vasu വിന്റെ gost vedio കണ്ടിട്ടുണ്ടോ അറിയില്ല അവർ അതിൽ live ആയി കാണിക്കുന്ന gost കളെ കുറിച്ച് ഒരു vedio ചെയ്യുമോ
@user-pv2vq1jy3b
@user-pv2vq1jy3b 27 күн бұрын
Nammude keralathilr theyyathe kurich ariyanam enn und athinte or video cheyyamo..... Pattumo sakeer bhaikk🤌🏻🤌🏻✨✨✨✨
@sundaramkp5942
@sundaramkp5942 Ай бұрын
We support you in everyway to disclose cheating.
@sayoojkannan1936
@sayoojkannan1936 18 күн бұрын
ingalu poliyaaaa🎉
@arttech.drawingpainting.ma8160
@arttech.drawingpainting.ma8160 Ай бұрын
ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു.👍👍
@rajagopalrajapuram8940
@rajagopalrajapuram8940 Ай бұрын
ആത്മാവ് ഉണ്ട് എന്ന് സ്ഥാപിക്കാൻ ഒരുപാട് ആളുകൾ. ❤️
@MALLUDOCTOR
@MALLUDOCTOR Ай бұрын
1M ❤on the way❤ waiting 🎉
@teslamyhero8581
@teslamyhero8581 Ай бұрын
ബ്ലാക്ക് മാജിക്‌ ഇതാണല്ലേ?? 😎😎😎😄😄ഫസൽ ബ്രോയ് 💪💪💪
@symosyed5313
@symosyed5313 Ай бұрын
താങ്കളോട് വല്ലാത്ത ബെഹുമണം...❤❤❤
@Savu130
@Savu130 Ай бұрын
Orupad nallai ariyan agrahicha karyam njan vare chathanseva anenna vijariche.. 😂
@samcnn
@samcnn Ай бұрын
Ente Andha vishvasavum Amitha vishvasavum mattithanna ore oru channel ❤
@jineshjinuz3140
@jineshjinuz3140 Ай бұрын
Thangalude video kandu njn oru nireeswara vathi aaayi
@sudhia4643
@sudhia4643 Ай бұрын
കുറഞ്ഞപക്ഷം. അന്മാവിന്. ഒരു. ജട്ടിയെങ്കിലും..ധരിക്കാമായിരുന്നു 😜........ ട്രിക്‌സിനൊപ്പം. നേരിനൊപ്പം. Sudhi. Ernakulam.
@abdulgafoor2966
@abdulgafoor2966 22 күн бұрын
അല്ല പിന്നേ നമ്മളോടാണ് കളി ലേ ഫാസിൽ ബായ് ❤❤❤❤😂
@josekuttyjoseph4216
@josekuttyjoseph4216 Ай бұрын
Best wishes dear Fasil.👍
@ashkarali5012
@ashkarali5012 Ай бұрын
Fazilinte oro video usum poli
@appujenu3060
@appujenu3060 Ай бұрын
Hi ithinu reply tharanam plzzzz Ente makanu enganeyennariyilla bayangara pediyaanu aadhyam kurach dhayryamulla kuttiyaanu Ippol evide nokkiyalum kannadachalum pretham mattenthokkeyo undennu parayunnu rathruyaanu kuduthal .njan thangalude vedeo kanichu koduthu ennal athil ulla cheriya karyangale kanumbolum avanu pedikkunnu .urakkil netti eneekkunnu avante ullil entho vallatha bhayam kayarikkidiyittund .ini enthu cheythal athine mattaan kazhiyum .plzzz reply 😢
@KalandarShafi-pf1gb
@KalandarShafi-pf1gb Ай бұрын
300 Mathe .episode enthangilum special undo ???...shihr cheyyunathine patthi vdo cheyyumo.
@safvans505
@safvans505 Ай бұрын
Ningal ullond orupaaaaaaaaad doubts theerunnund❤
@rajjtech5692
@rajjtech5692 Ай бұрын
👆ഈ പുല്ലുകെട്ട് കറക്കുന്ന ആൽമാവുണ്ടെങ്കിൽ, ഒരു turbine കറക്കാൻ പറഞ്ഞാൽ വൈദ്യുതി generate ചെയ്യാമായിരുന്നു!🤔.
@raphymadeena4988
@raphymadeena4988 Ай бұрын
ഹായ്❤️
@krishnank7300
@krishnank7300 Ай бұрын
👍👍👍
@Vijayanvijayan-op1hs
@Vijayanvijayan-op1hs 29 күн бұрын
മുനൂറു എപ്പിസോഡ് ❤
@nideeptk4446
@nideeptk4446 Ай бұрын
Waiting for 300th episode.
@thabreest3688
@thabreest3688 Ай бұрын
Hai
@sajeevangeorge206
@sajeevangeorge206 26 күн бұрын
Hai fazil
@512appu
@512appu Ай бұрын
ഈ ഡാൻസ് മുൻപ് ഏതോ വീഡിയോയിൽ കണ്ടിട്ടുണ്ട് പക്ഷെ ഇത് ആത്മാവാണെന്ന് പറഞ്ഞിട്ടുള്ള വീഡിയോ ഇപ്പോഴാണ് കാണുന്നത്😂😂😂😂
@rijusamuel1444
@rijusamuel1444 Ай бұрын
Excellent 👌 Fazil
@suryalathamohan4720
@suryalathamohan4720 Ай бұрын
Go ahead Fazil❤
@faisalfaizy8550
@faisalfaizy8550 16 сағат бұрын
Polichu
@maluunni4301
@maluunni4301 Ай бұрын
Ethra parenjalum nammude samuham ithonnonnu kelkkan pokunilla sir ithupole ulla kallakadhakal kettu athu manasil set cheyythuvechirikkunna kurachu perangilum namukidayilund
@vijayadastm1055
@vijayadastm1055 Ай бұрын
Very good, all the best 👍🏻👏🏻👏🏻
@dhaneshkv3895
@dhaneshkv3895 Ай бұрын
❤❤❤❤❤❤❤❤❤
@arunkumar-zc2id
@arunkumar-zc2id Ай бұрын
ഫാസിൽ സഹോ ... അടി പൊളി ...
@rohanshan5426
@rohanshan5426 24 күн бұрын
സൂപ്പർ സൂപ്പർ
@majikunnummal3221
@majikunnummal3221 Ай бұрын
299 episodes കണ്ട ഞാൻ...,,
@AnilKumar-cf2zi
@AnilKumar-cf2zi 23 күн бұрын
Very good
@manumonkc4661
@manumonkc4661 23 күн бұрын
Waiting for 300th Episode... ❤️👍
@optimist-re2mz
@optimist-re2mz Ай бұрын
Thank u ബഷീർ 👍
@loveistheuniversal7472
@loveistheuniversal7472 Ай бұрын
Fasil ikka ❤❤❤
@anilkumar.e.v9063
@anilkumar.e.v9063 Ай бұрын
എന്നും ഫാസിൽ Bro യോടൊപ്പം. വ്യാജ വീഡിയോകളുടെ സത്യാസ്ഥ താങ്കളുടെ വീഡിയോകളിലൂടെ അറിയാൻ സാധിക്കുന്നത് വളരെ വലിയ ഒരു കാര്യമാണ്❤❤❤
@anoopdamodaran9929
@anoopdamodaran9929 Ай бұрын
Good work ❤best wishes
@nevergiveupkerala.
@nevergiveupkerala. Ай бұрын
Waiting 4 300th episode
@shajimohammedshajimohammed5955
@shajimohammedshajimohammed5955 23 күн бұрын
Ecsosisam വിശദീകരിക്കാമോ? നിന്ന കിടപ്പിൽ ശരീരം വായുവിൽ ഉയർന്നു നില്കുന്നതൊക്കെ കണ്ടിട്ടുണ്ട്.. Pls explain
@CryptoALTrader
@CryptoALTrader Ай бұрын
4:50😂
@subramanianks6103
@subramanianks6103 Ай бұрын
ഫുൾ സപ്പോർട്ട്.
@explorerkw
@explorerkw Ай бұрын
പലതരത്തിൽ ഉള്ള അത്മക്കളെയും വീഡിയോയിൽ കണ്ടിട്ടുണ്ട് ഇങ്ങനത്തെ ആത്മാവിനെ ആദ്യമായിട്ടാണ് കാണുന്നത് 😁🤣
@sudarsanh6645
@sudarsanh6645 Ай бұрын
🥰🙌🏻
@nebupoommen48
@nebupoommen48 Ай бұрын
👍👍👍 300 നു വേണ്ടി കാത്തിരിക്കുന്നു
@RajabRajab-gu7tk
@RajabRajab-gu7tk 18 күн бұрын
Powli🎉🎉
@sriramsubramanian6560
@sriramsubramanian6560 Ай бұрын
ഒരു തീപ്പെട്ടി ഉരച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ....!
@suryakmars5192
@suryakmars5192 26 күн бұрын
വളരെ നന്ദി
@SudhaNarayanan-fy8go
@SudhaNarayanan-fy8go Ай бұрын
ഫാസിൽ 👍👌
@elbeeskabraham211
@elbeeskabraham211 Ай бұрын
🔥🔥
@ushakrishna9453
@ushakrishna9453 27 күн бұрын
Good information thank you ❤❤❤
@uk228
@uk228 4 күн бұрын
Super video
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
മന്ത്രം ചൊല്ലിയാൽ തീ | Tricks by Fazil Basheer
4:39
REIKI - SCIENCE OR PSEUDOSCIENCE | DARKMODE ©BeyporeSultan Vlog 342
15:28
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН