ചതിച്ചതാര്!!!😯😯 സത്യം തുറന്നുപറഞ്ഞ് ലൈവിൽ സിബിൻ !!😯😯 Sibin Live

  Рет қаралды 280,461

Summer Media

Summer Media

Ай бұрын

Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
#biggboss
#biggbossMalayalamSeason5
#biggbossReview #bbms5 #biggbossmalayalam #robinbiggboss #dilshabiggboss
#blesslee #jasminbiggboss #robinjasminfight #dilsharobinlove #asianet #promo
#summermedia #sabumon #sunithadevadas #biggbossmallutalks #biggbossreview
#BiggBoss​ #BBMS5ViralCut Uncut #BiggBossSeason5​ #BiggBossMalayalam​ #BiggBossMalayalamSeason5

Пікірлер: 781
@Adhidev999
@Adhidev999 Ай бұрын
സിബിൻ നീ സൂപ്പറാടാ 👍👍
@babu5705
@babu5705 Ай бұрын
Sibin❤❤👌🏻. സിബിൻ വന്നപ്പോൾ ആണു ബിഗ്‌ബോസ് നന്നായതു
@rekharekhashiji3586
@rekharekhashiji3586 Ай бұрын
♥️♥️♥️♥️സിബിൻ 🥰🥰🥰
@jobireshma8102
@jobireshma8102 Ай бұрын
​@@babu5705😂
@user-gl9ed4vz1d
@user-gl9ed4vz1d Ай бұрын
😂😂
@DonaSunny850
@DonaSunny850 Ай бұрын
Tes
@butterflies9027
@butterflies9027 Ай бұрын
സിബിൻ തിരിച്ചു വരണം എന്നായിരുന്നു ആഗ്രഹിച്ചത് 😢😢
@linshalinsha5449
@linshalinsha5449 Ай бұрын
Sibin purathi ponam enn parayumbol njangal povaruth enn agrahichu
@thasnishafeek1820
@thasnishafeek1820 Ай бұрын
💯💯💯
@lijeeshraji8679
@lijeeshraji8679 Ай бұрын
sbinu നല്ല ഭാവി ഇണ്ടാവട്ടെ പ്രാർത്ഥിക്കണം
@Ka_lluKala7614
@Ka_lluKala7614 Ай бұрын
സിബിൻ ചേട്ടൻ പോവണ്ടായിരുന്നു.. ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു നിങ്ങളെ.. എന്തിനാ പോയത്..?? Miss you.... Sibin ചേട്ടാ.. Miss you so much 😔
@VavaSwath
@VavaSwath Ай бұрын
രതീഷ് വരുന്നെന്നു അറിഞ്ഞു പുള്ളിയെ ഇഷ്ടമാണ്.. പക്ഷെ ജിന്റോ യെ ഇഷ്ടപ്പെടുന്നവർ.. ജിന്റൊക്ക് മാത്രം വോട്ട് ചെയ്യുക. ❤️...
@user-fe5oy8zc6f
@user-fe5oy8zc6f Ай бұрын
Ath athrollu
@priyankasreeroop
@priyankasreeroop Ай бұрын
രതീഷ് best
@Kaizz77
@Kaizz77 Ай бұрын
Jinto only❤️
@nithumenon
@nithumenon Ай бұрын
Jinto❤
@shrfabshr
@shrfabshr Ай бұрын
Akhil marar varunnund guest rollil bb s6 il
@magicalcanvasvlog
@magicalcanvasvlog Ай бұрын
സിബിൻ വന്നപ്പോഴാണ് വീട്😮 ഉണർന്നത് 'ഇനി എത്തിയാലും ഒന്നാമൻ ആകും ശേഷം ഞാൻ വോട്ട് ചെയ്തിട്ടില്ല. സത്യമാണ്.😮
@gracypaul5351
@gracypaul5351 Ай бұрын
ഞാനും
@user-jy2si5iw5q
@user-jy2si5iw5q Ай бұрын
ഞാനും വോട്ട് ചെയ്യാറില്ല ഇപ്പോൾ
@Amina-ss6sz
@Amina-ss6sz Ай бұрын
ബിഗ്‌ബോസ് സിബിനെ തിരിച്ചു കൊണ്ട് വരണം എന്നുള്ളവർ ലൈക്‌ addi
@rekhitaaziz4125
@rekhitaaziz4125 Ай бұрын
സത്യം 🥹🥹🥹
@aryaabelvichu9029
@aryaabelvichu9029 Ай бұрын
വരണം
@Amina-ss6sz
@Amina-ss6sz Ай бұрын
സിബിനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു രതീഷ് ഒരിക്കലുംബ്‌സിബിനെ പോലെ ആവില്ല സിബിൻ ഉള്ളപ്പോൾ bb കാണാൻ ഒരു പോസിറ്റീവ് വൈബ് ആയിരുന്നു ന്നു ഇപ്പോൾ അതു പൊട്ടി കിട്ടി
@abhimanumanu3821
@abhimanumanu3821 Ай бұрын
L😢😮മല ​🎉@@Amina-ss6sz
@s.k-iq3fn
@s.k-iq3fn Ай бұрын
Ottumilla
@jinesh9957
@jinesh9957 Ай бұрын
സിബിനെ പുറത്താക്കി ഒരു തീക്കാറ്റ് അകത്തേക്ക് കേറ്റി വിട്ടു അവൻ അവിടെ ചെന്നപ്പോൾ ഒരു പടുവാഴ ആയി മാറി സിജോ പടുവാഴ 😂😂😂
@Naaazzz90
@Naaazzz90 Ай бұрын
Kattu thee 😅😅😂😂
@Aaryan_302
@Aaryan_302 Ай бұрын
സത്യം
@vinod.v3655
@vinod.v3655 Ай бұрын
തീപ്പെട്ടി ഇല്ലാതെ പോയോണ്ടാ ല്ലേ sijo പൊളിച്ചേനെ 🤣🤣🤣
@babu5705
@babu5705 Ай бұрын
Sijo restbedukkan poyathanu പൊട്ടസായി poyi
@sreekalapromod1515
@sreekalapromod1515 Ай бұрын
സിജോക്ക് ഡയലോഗ് അടിക്കുന്നതിനു ഒരു കുറവും ഇല്ല. കാട്ടു തീ 😂😂😂😂
@shivohamfamilyvlogz
@shivohamfamilyvlogz Ай бұрын
അന്ന് റോബിനോട് കാണിച്ച അനീതി അത് ഇന്ന് സിബിനോടും 😢 ഒന്നും പറയാനില്ല... ഈ പരിപാടി ഒക്കെ കാണുന്ന നമ്മളെ പറഞ്ഞാൽ മതിയല്ലോ
@prameelasasi460
@prameelasasi460 Ай бұрын
സത്യം
@sheejak185
@sheejak185 Ай бұрын
സത്യം
@rahma773
@rahma773 Ай бұрын
റോബിൻ തെറ്റ് ചെയ്തതിനു ആണ് പുറത്ത് ആയത്
@isha5230
@isha5230 Ай бұрын
റോബിൻ തെറ്റ് ചെയ്തിട്ടാണ് പുറത്താക്കിയത് so സിബിനെയും റോബിനെയും compare ചെയ്യണ്ടേ കാര്യം ഇല്ല
@leejavr4646
@leejavr4646 Ай бұрын
റോബിനോട് കാണിച്ചത് പോലെ വേറെ ആരുടെ അടുത്തും കാണിച്ചിട്ടില്ല
@user-zd3ce1wt8j
@user-zd3ce1wt8j Ай бұрын
ആ മുഖം കാണുന്ന പോലും സത്യം പറഞാൽ പോസിറ്റീവ് ആണ് miss you man🔥🔥🔥😟😟
@hereandthereabcd
@hereandthereabcd Ай бұрын
Ayye.. I don't think so. His performance was not entertaining but irritating. BiggBoss understood his drama of going to the secret room or knowing people's reaction. They might terminate his contract. Simply they won't do anything to harm their show. Also i don't think Jasmin is going to be the winner. His performance on Monday was utterly fake.
@rekhitaaziz4125
@rekhitaaziz4125 Ай бұрын
സത്യം 🫰🏻🫰🏻🫰🏻
@ravikumarpm1082
@ravikumarpm1082 Ай бұрын
​@@hereandthereabcd ith sibinte PR stund worker ada mind akkenda😂😂
@neethuashu2758
@neethuashu2758 Ай бұрын
Roomil oru pic vecho positive kand ezhunnelkaloo😂
@thasnishafeek1820
@thasnishafeek1820 Ай бұрын
💯💯
@ansonmj8448
@ansonmj8448 Ай бұрын
Sibin നെ തിരിച്ചു വിളിക്കൂ BB Sibin നീ സൂപ്പർ ❤❤🎉🎉
@geethasankar6341
@geethasankar6341 Ай бұрын
Bigg boss പ്രേക്ഷകരെ മാനിക്കുന്നുണ്ടെങ്കിൽ സിബിനെ തിരിച്ചു കൊണ്ടുവരണം
@vinunimbuzz4701
@vinunimbuzz4701 Ай бұрын
ഒരിക്കലും വേണ്ട
@biggboss6666
@biggboss6666 Ай бұрын
No need to back
@jaminijoseph4
@jaminijoseph4 Ай бұрын
Enthinu karanju mezhukanoo
@lingip4167
@lingip4167 Ай бұрын
Ithu Asianet nte comment boxil poyi parayu..evide paranjitt karyamilla.biggboss team alle edukkanse
@babelov
@babelov Ай бұрын
Ayye. Venda bro🌚
@sherinasaju3268
@sherinasaju3268 Ай бұрын
Sibin തിരിച്ചു ഷോയിൽ വരണം, he is a good player ❤
@Trinity__alives_777
@Trinity__alives_777 Ай бұрын
True❤
@mareenareji4600
@mareenareji4600 Ай бұрын
വേണ്ട.... ഇത് പോലെ വൃത്തികെട്ട ഒരു show യിലേക്ക് സിബിൻ ഇനി തിരിച്ചു വരേണ്ട
@user-id6qm7hw1s
@user-id6qm7hw1s Ай бұрын
എല്ലാം അറിഞ്ഞും കണ്ടും വന്നിട്ടാണോ മോങ്ങി കരഞ്ഞത് ഇതാണോ സ്ട്രോങ്ങ്‌ 😂😂
@sudharavi420
@sudharavi420 Ай бұрын
Biggbos lalsir sibine oravasaram koodi kodukku sirs.
@dollygeorge1533
@dollygeorge1533 Ай бұрын
എനിക്ക് പുറത്ത് പോണം എനിക്ക് പുറത്തു പോണം എന്ന് പറഞ്ഞു അലറി കരഞ്ഞിട്ട് ഇപ്പൊ ഇരുന്നു മോങ്ങുന്നോ.. "കിരീടവും ചെങ്കോലും " നഷ്ടപെട്ട രാജാവ് ഓടി ഒളിച്ചു അത്രേ ഉള്ളു..
@subeeshim3512
@subeeshim3512 Ай бұрын
2weeks കൊണ്ടു ബിഗ് ബോസിൽ ഓർത്തിരിക്കാനും ഇഷ്ട്ടപെടാനും, നല്ല സ്വഭാവത്തിന് ഉടമയും ആയി തോന്നിയ ഏക വ്യക്തി.. സിബിൻ ❤️
@shevilsubinakp2349
@shevilsubinakp2349 Ай бұрын
Big boss അല്ലാതാര് 🚶‍♀️🚶‍♀️🚶‍♀️😕😕😕😕ഇനിയും എന്തൊക്കെ ദുരുഹതകൾ ഉണ്ട് താനും. ...സിബിൻ ഇപ്പൊ ഉണ്ടയിരുന്നു എങ്കിൽ എത്ര നന്നായേനെ. ..ന്തിനു big boss ഇങ്ങനെ ചെയ്തു? ???
@reshma_nihaal.
@reshma_nihaal. Ай бұрын
സിജോക്ക് കപ്പ്‌ കൊടുക്കാൻ
@motheringautism4672
@motheringautism4672 Ай бұрын
ബിഗ് ബോസ് അല്ല ചെയ്തത് എത്രയോ തവണ എനിക്ക് പോണം പോണം എന്ന് പറഞ്ഞിട്ടല്ലേ പറഞ്ഞയച്ചത് എന്നിട്ട് ഇപ്പോൾ മാറ്റി പറയുന്നു
@vinodinin8800
@vinodinin8800 Ай бұрын
ച്ഛട്ര​@@reshma_nihaal.
@shevilsubinakp2349
@shevilsubinakp2349 Ай бұрын
@@motheringautism4672 അതിപ്പോ അവിടെ പറയാത്ത ആരെങ്കിലും ഉണ്ടോ. ...എല്ലാ സീസണിൽ പോലും ഇതേ പോലെ പറയുന്ന എത്ര പേര് ഉണ്ട്. .സിബിൻ പറഞ്ഞത് വലിയ കുറ്റം ആയോ അത് കൊള്ളാല്ലോ 😀
@nasifkoyamon3088
@nasifkoyamon3088 Ай бұрын
സിബിൻ പോയപ്പോൾ ബിഗ് ബോസ് കാണാൻ കൊള്ളില്ല.. സിബിൻ സൂപ്പർ ❤️❤️
@Aaryan_302
@Aaryan_302 Ай бұрын
സിബിനേം പൂജയേം തിരിച്ചു വിളിക്കണം biggboss. എന്നാലേ show കാണൂ...
@Vedhika-Siddhu
@Vedhika-Siddhu Ай бұрын
Pooja വരും എന്ന് ഉറപ്പാണ്... But ഇവൻ വരില്ല... Mentally ഇത്രയും weak ആയ ഒരാളെ ഇനിയും അവിടെ നിർത്തുന്നതിൽ അർത്ഥമില്ല... ഇനിയും ലാലേട്ടൻ വഴക്ക് പറഞ്ഞാൽ ഇവന് സങ്കടം സഹിക്കാൻ വയ്യാതെ വല്ല അസുഖവും വന്നാൽ അതിനും BB സമാധാനം പറയേണ്ടി വരും 🤦‍♀️
@farisirshad4385
@farisirshad4385 Ай бұрын
Allathe sibin athil vann game kalich vijayikum ennu kondala alle, onnu podo sibinum, pujayum varanam enkile big boss kannu.... 😡nala game player matti nirthuno
@nitheeshpn9441
@nitheeshpn9441 Ай бұрын
Miss u sibin😘😘😘😘
@user-sf2mw4dj8m
@user-sf2mw4dj8m Ай бұрын
മോഹൻ ലാലിന്റെ വളരെ മോശമായ പെരുമാറ്റം തന്നെയായിരുന്നു വെരി ബാഡ് ലാലിനോട് ഇപ്പോൾ വെറുപ്പാ തോന്നു ന്നേ
@fsdreamz8992
@fsdreamz8992 Ай бұрын
achors agane anu.hindi bb, tamil bb oke onn kandu nok apo manzilavum lalettan endu manyamayi anu samsarikunen.agathulla alukale confuse akanam, jasmin oke ariyam aval full negative anu eann .eanitum sibi ne pole vashi pdichit illa
@muhammedshahzad200
@muhammedshahzad200 Ай бұрын
💯
@UmaLokanath
@UmaLokanath Ай бұрын
So what. Does Mohanlal know you??
@Aaryan_302
@Aaryan_302 Ай бұрын
സത്യം 💯
@leelamanivelayudhan9018
@leelamanivelayudhan9018 Ай бұрын
സത്യം
@rincychandrashekar3901
@rincychandrashekar3901 Ай бұрын
If bb really care about the audience bring him back ♥️☹️
@sanissani1356
@sanissani1356 Ай бұрын
സിജോ കാട്ടു തീ ആകും എന്ന് കരുതി സിബിനെ ഒഴിവാക്കി. ഇപ്പോ ദേ രതീഷിനെ കൊണ്ടു വരുന്നു. സിബിന് പകരം മറ്റാരും വരില്ല. സിബിൻ ❤️
@Vedhika-Siddhu
@Vedhika-Siddhu Ай бұрын
Sibin ഉണ്ടെങ്കിലും ഇല്ലെങ്കിലും കൊണ്ടുവരാൻ ഉള്ളവരെ BB കൊണ്ടുവരും... Sijo വരും എന്നത് നേരത്തെ ഉറപ്പുള്ള കാര്യം ആണ്... പിന്നെ Ratheesh and Jinto ടെ combo promo ഇടയ്ക്ക് ഇടയ്ക്ക് കാണിക്കും അപ്പോൾ തന്നെ doubt ഉണ്ടായിരുന്നു Ratheesh ന്റെ രെ entry ഉണ്ടാകും എന്ന്...
@athiraathiii7470
@athiraathiii7470 Ай бұрын
💯🙌 correct
@Dr.La_vender
@Dr.La_vender Ай бұрын
Sibin fans🎉
@shijocharles
@shijocharles Ай бұрын
Well played Sibin.. all the best for your life.. Best wild card and best player ayirunnu.. kidu.. 👏🏻👏🏻👏🏻.. Respect Sibin❤❤❤❤
@AjithaPreman-ed5uh
@AjithaPreman-ed5uh Ай бұрын
സിബിനെ തിരിച്ചെടുക്കണം
@Aaryan_302
@Aaryan_302 Ай бұрын
അതേ...
@ayshwaryariyac6319
@ayshwaryariyac6319 Ай бұрын
Such a genuine person.. a person who is accepting his flaws completely.. Now I am ur fan mahn.. sibin ❤
@bindup5297
@bindup5297 Ай бұрын
ഇത്രയും എൻടർടെയിൻ ചെയ്ത വ്യക്തി മറ്റാരുമല്ല
@nisharatnakaran4879
@nisharatnakaran4879 Ай бұрын
Ayyoo kashtaypoi😢sibine veendum thirichu konduvarane🥰
@shehnazishaq135
@shehnazishaq135 Ай бұрын
Sibin ..please come back… we are waiting for you…..,,💯
@user-yi6cs1rn4b
@user-yi6cs1rn4b Ай бұрын
സിബിൻ സപ്പേർട്ട് കണ്ടാണ് തുറന്ന് പറഞ്ഞത് നല്ല കാര്യം അനിയൻ മിഥുൻ അഖിൽ മാരർ നേരിട്ടത് പൊലെ സിബിൻ നേരിട്ടില്ല സിബിൻ്റെ തെറ്റ് മാത്രാമാണ്
@shalumathewmathew2239
@shalumathewmathew2239 Ай бұрын
Correct
@user-vc5tk9ws2x
@user-vc5tk9ws2x Ай бұрын
True
@mercyvarghese42
@mercyvarghese42 Ай бұрын
sibin❤❤❤
@fameenakbarnimmu2379
@fameenakbarnimmu2379 Ай бұрын
Asianet and Bigg Boss team ninghal audicine maanikunundenkil Sibine thirichu kondu varanam please...
@user-xm6hs5sc3s
@user-xm6hs5sc3s Ай бұрын
ഷിബിൻ സൂപ്പർ ആയിരുന്നു ❤പോപ്പൊളി. ഒരിക്കലും. മറക്കില്ല.❤❤❤❤
@sunithakoshy6282
@sunithakoshy6282 Ай бұрын
സിബിനെ തിരിച്ചു ബിഗ്‌ബോസിൽ കൊണ്ടുവരണം
@satheeshDaylight-ez7bd
@satheeshDaylight-ez7bd Ай бұрын
Appol 4 days scert riomil ninna dre samathikanam
@minimini346
@minimini346 Ай бұрын
Sibin നിങ്ങൾ നല്ലൊരു മനുഷ്യനാണ്. സെൽഫ് റെസ്‌പെക്ട് ഉള്ള മനുഷ്യൻ.. തൊലിക്കട്ടി കൂടുതൽ ഉള്ളവർ കളിക്കട്ടെ. താങ്കളെ ippol എല്ലാവരും അറിയുന്നു. സ്നേഹിക്കുന്നു. ഇഷ്ടപെടുന്നു. അത്രേം മതി..
@ashwini7253
@ashwini7253 Ай бұрын
Gud luck Sibin .... Wishing you a bright future.
@leftmeadia5795
@leftmeadia5795 Ай бұрын
ലാലേട്ടൻ ഇങ്ങനെ തന്നെയായിരുന്നു രജിതിനോടും റോബിനോടും മരാരൊടും വീക്കെൻഡിൽ സംസാരിക്കുക. അത് ബിഗ്‌ബോസ് സീസനുകൾ കണ്ടിട്ട് പോയ സിബിനറിയില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല. മനകട്ടി അല്ലെങ്കിൽ അതിജീവനം അത് തന്നെയാണ് ഈ ഷോയുടെ വിന്നർ ആവാനുള്ള യോഗ്യത. എന്തായാലും അതിനുള്ള യോഗ്യത ഇല്ല എന്ന് സിബിൻ തന്നെ തെളിയിച്ചു. സിബിൻ ഷോയിൽ കയറിയതിന് ശേഷമാണു സീസൺ ഒന്നനങ്ങിയത്.പക്ഷെ എന്ത് പറയാനാ സിബിൻ പ്രക്ഷകരുടെ പ്രതീക്ഷകൾക്കൊത്തു ഉയർന്നില്ല. എന്തായാലും സിബിൻ ഉണ്ടായിരുന്ന വീക്ക്‌ പൊളി തന്നെയായിരുന്നു. ബിഗ്‌ബോസ് ഉടായിപ്പ് ഷോ ആണെന്ന് അറിഞ്ഞിട്ട് തന്നെയാണ് സത്യത്തിൽ ഭൂരിഭാഗം പേരും ഇപ്പഴും ഈ ഷോ കാണുന്നതെന്നാ തോന്നുന്നത്.
@goldenstar8239
@goldenstar8239 Ай бұрын
Robineyum laletten inganeyaa paranjirunnath purath prekshakarude abhipraayam aan enn paranj enthokkey paranjirunnu ennittum ayaal avide pidichu ninnille purathaakuvolam
@meerageorge6604
@meerageorge6604 Ай бұрын
You are correct
@vinithak6510
@vinithak6510 Ай бұрын
👍
@haristar3689
@haristar3689 Ай бұрын
Nice video ❤. Sibin ❤
@Priya-ql1oq
@Priya-ql1oq Ай бұрын
Sibin ❤️❤️❤️❤️ kanditt vishamam varunnu😢
@lizytherese6164
@lizytherese6164 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ...... പ്രാർത്ഥിക്കുന്നു......
@arunraveendran8333
@arunraveendran8333 Ай бұрын
Sibin superb
@arifnizar5573
@arifnizar5573 Ай бұрын
സിബിൻ,, നിങ്ങൾ നല്ല രസം ആയിരുന്നു.... എന്തിനാ bro പോയത്.... ഭയങ്കര ത്രില്ല് ആയിരുന്നു നിങ്ങൾ ഉള്ളപ്പോൾ... അപഹാസ്യൻ ആയിരുന്നില്ല bro.... കഴിവുള്ളൊരാൾ പുറത്തായത് സങ്കടം ആയിപോയി.... നിങ്ങൾ എന്താണെന്ന് പ്രേക്ഷകർ കാണാതെ പോയി.... ഒരു മഴവിൽ പോലെ പെട്ടെന്ന് വന്നിട്ട്, പെട്ടെന്ന് മഞ്ഞു പോയി...... 🙏🏻❤
@user-ck5nr9kr9z
@user-ck5nr9kr9z Ай бұрын
We are missing more sibin❤❤❤❤❤❤❤
@ashi-th4vt
@ashi-th4vt Ай бұрын
Sibinee mutheyyyy❤
@rafidilsha6481
@rafidilsha6481 Ай бұрын
ഇനിയും കുറെ കാര്യങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞിട്ടാണ് വിഡിയോയുടെ end.....
@UmaLokanath
@UmaLokanath Ай бұрын
He will go and plan with his friends how to fool his fans. Unfortunstely they will believe it too. No second thoughts. Pathetic.
@Misha1975able
@Misha1975able Ай бұрын
Miss you dear Sibin
@chilivlogs627
@chilivlogs627 Ай бұрын
ഒരുപാട് ഇഷ്ടം ആയിരുന്നു നി്ങ്ങളെ എല്ലാവർക്കും
@ajimolsworld7017
@ajimolsworld7017 Ай бұрын
Sibin we all are normal human with all emotions. We all love you so much ❤
@SunandiniSunuSunandiniSunu
@SunandiniSunuSunandiniSunu Ай бұрын
സിബിൻ തിരിച്ചു വരണം
@bangpinkworld747
@bangpinkworld747 Ай бұрын
Sibin thirichu varanoonnu ullavar 💓💓😌 👇
@neethutenson1542
@neethutenson1542 Ай бұрын
Pls bring Sibin back. We need justice
@aneeshaanu1952
@aneeshaanu1952 Ай бұрын
Sibin bro♥️🙏🏻
@aliceannie6722
@aliceannie6722 Ай бұрын
We love you Sibin❤
@saumyagopaljigopalji6996
@saumyagopaljigopalji6996 Ай бұрын
സിബിൻ നിങ്ങൾ അടിപൊളി ആണ് ❤
@Wazowski-ct2vv
@Wazowski-ct2vv Ай бұрын
Sibin thirichu varanam
@Trinity__alives_777
@Trinity__alives_777 Ай бұрын
Sibin❤🎉🎉 all the best dear
@manjushkrkr4551
@manjushkrkr4551 Ай бұрын
സിബിന്റെ എതിരാളി സിബിന്റെ മനസാണ് 😢😢😢
@ambilisanthosh9051
@ambilisanthosh9051 Ай бұрын
Sibin is a nice person ..he should come back
@rakhithamarasseril9107
@rakhithamarasseril9107 Ай бұрын
മിസ്സ്‌ യു ♥️♥️
@neseerarasak4709
@neseerarasak4709 Ай бұрын
Sibinod. Orupad ehtamane ,❤🥰❤🥰❤🥰❤🥰❤🥰❤🥰❤
@user-yi6cs1rn4b
@user-yi6cs1rn4b Ай бұрын
സമ്മ ർ ചേട്ട ഫിറോസ്ഖാൻ അഖിൽ മാരാർ അനിയൻ മിഥുൻ നേരിട്ടത് പോലെ സി ബിനെ പറഞ്ഞില്ല മഥുൻ തല കറങ്ങി മനക്കരുത്ത് കൊണ്ട് മാത്രാമാണ് പിടിച്ച് നിന്നത്
@sanissani1356
@sanissani1356 Ай бұрын
മിഥുൻ ചെയ്തപോലെ സിബിൻ എന്താണ് ചെയ്തത്. ഗെയിം നന്നായി കളിക്കാൻ അയാൾ ചെയ്ത പ്ലാൻ പോലും വളച്ചൊടിച്ചു അയാൾക്കെതിരെ ആയുധം ആക്കിയില്ലേ? നമ്മൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ confession റൂം ലും എപ്പിസോഡ് ന് ശേഷവും സംഭവിച്ചു എന്ന് സിബിൻ പറഞ്ഞത് കേട്ടില്ലേ? അത് എന്താണ് എന്ന് നമുക്ക് ആർക്കും അറിയില്ല. പിന്നെ എന്തിനു അഭിപ്രായം പറയുന്നു? Confession റൂം ൽ എത്ര സമയം ഉണ്ടായിരുന്നു സിബിൻ. നമ്മൾ അത് വല്ലതും കണ്ടോ?
@ramyamohan3952
@ramyamohan3952 Ай бұрын
Ithrayum orupaadu kashtappett BB il ethippettitt ithrayum seasons kandittum ottum manassakti sambarikkathirunnath kashtam enne parayan ullu.. Mental strength is more important.. So Sibin poyath nannayi...Nywy, All the best for your future..
@SindhuP-ln1dq
@SindhuP-ln1dq Ай бұрын
Thank you sibin
@rijinatr7386
@rijinatr7386 Ай бұрын
Chuluvil purathe karyam okke arinjitt nice ayi agath keram ennairunnu plan biggboss polich kayyill koduthu😂😂
@Devadathan18
@Devadathan18 Ай бұрын
Sibin 😢❤
@vijingeorge755
@vijingeorge755 Ай бұрын
Mic use cheythilla. Chadi pokan nokki pokanam ennu paranju glass thalli pottikkum paranju so athokke avar nokki all rules break cheythu avude athakum
@jyothishajyothi5907
@jyothishajyothi5907 Ай бұрын
Sibin thirichu konduveru plzz bigg boss
@ashidaashi173
@ashidaashi173 Ай бұрын
എന്തൊക്കെ ആയാലും ലാലേട്ടൻ വഴക്ക് പറയുമ്പോയേകും പുറത്തെ image ഭയന്നിട്ടാണെന്നു തകർന്നതെന്ന് മനസിലായി, ജാസ്മിനെ ഇഷ്ടമല്ലെങ്കിലും എല്ലാ ആഴ്ചയിലും ലാലേട്ടൻ എടുത്തിട്ട കുടന്നിട്ടും പിടിച്ചു നിന്നു,player എന്ന നിലയിൽ നിങ്ങളെക്കാൾ strong അവൾ തന്നെ
@sinukpsinukp7213
@sinukpsinukp7213 Ай бұрын
അതു strong അല്ല കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ആണ്
@vismayavv9976
@vismayavv9976 Ай бұрын
@ashidaashi173 True...
@ShamnaKp-iu1wc
@ShamnaKp-iu1wc Ай бұрын
Sibin thirichu varanam ennullavar like cheyy❤❤❤
@rohinixavierxavier8705
@rohinixavierxavier8705 Ай бұрын
U need to come back.....ur a good player.....
@vichuvichu438
@vichuvichu438 Ай бұрын
Bigboss kanicha chettatharam…Sibin thirichu varanam
@ann12195
@ann12195 Ай бұрын
ഇയാൾ നല്ല ഒരു Player ആണ്. പക്ഷേ ഇത്തിരി അഹങ്കാരം ഉണ്ടായി.. Ego കുറച്ച് താത്ത് വച്ചിരുന്നേൽ മുന്നിൽ നിന്നേനെ. പിന്നെ psychologst നെ കണ്ട് ചിരിച്ചോണ്ടു വന്നാൽ Jasmine നും gabri യും തിരിച്ചു വന്നപ്പോൾ കുറ്റം പറഞ്ഞതല്ലേ ' അപ്പോൾ കുറച്ച് അഭിനയിച്ചാൽ ശരിയാകും എന്ന് കരുതി
@user-jk2ny4ub7o
@user-jk2ny4ub7o Ай бұрын
സത്യം
@prabhavathiprabhavathi941
@prabhavathiprabhavathi941 Ай бұрын
Sathyam
@sangeethashaji2011
@sangeethashaji2011 Ай бұрын
ഹായ് സിബിൻ. Bigboss കണ്ടു. Hot star download ചെയ്തു സിബിൻ vote ചെയ്യാൻ but😢. സിബിൻ super ആണു കേട്ടോ. ഇതല്ലേൽ ഇതിനേക്കാൾ വല്യ opportunities വരും 👏♥️♥️♥️♥️👍👍👍
@LillykuttyKorah
@LillykuttyKorah 29 күн бұрын
Siben 🎉you supper acter
@user-vt6zw1ri2q
@user-vt6zw1ri2q Ай бұрын
Sibin parayatha paranju nammuk manasilaakum paavam sibin manapurvam purathakiyatha god bless you Sibin❤️
@myfamilymyworld5113
@myfamilymyworld5113 Ай бұрын
Pokanam ennu parenju karenju mezhuki pinne outside poyi janagalude support arinju veendum kayaran pattumo mental power venam
@GeethaVijay-dy9vz
@GeethaVijay-dy9vz Ай бұрын
Sibin❤❤❤❤❤❤❤❤❤
@SabinMohan
@SabinMohan Ай бұрын
എനിക്ക് മനസ്സിലാവുന്നില്ല എങ്ങനെയാണ് ചതിച്ചതെന്ന്...ഇവൻ തന്നെയല്ലേ വീട്ടിൽ പോകണമെന്ന് പറഞ്ഞു കരഞ്ഞ് മെഴുകിയത്,ഇവന് കൗൺസലിംഗ് കൊടുത്ത് കഴിഞ്ഞിട്ടും പിന്നെയും കരഞ്ഞു മെഴുകി പുറത്തെ ഇമേജ് ഓർത്തിട്ട്...ലൈവ് കണ്ടവർക്കറിയാം ഇവൻ പറയുന്നത് നുണയാണെന്ന്...പിന്നെ ലൈവിൽ ഇവൻ്റെ ecg എടുക്കുന്നത് കാണിക്കുന്നുണ്ടെല്ലോ...variation വല്ലതും കാണും..നെഞ്ചിന് വേദന ഉണ്ടെന്ന് ഇവൻ പറയുന്നത് ലൈവിൽ ഞാൻ കേട്ടിട്ടുണ്ട്
@fameenakbarnimmu2379
@fameenakbarnimmu2379 Ай бұрын
Ivan poghanamennu paranjhadhu sheriyanu. Beerune pole quit cheyyilla. But Bigg Boss housil pani edukilla task cheyyilla game kalikilla bigg boss aayitu purathakilotte or audicine ivante vote kurakatte anghane avan iranghi pokkolam ennanu paranjhadhu.
@kavya4535
@kavya4535 Ай бұрын
💯 BiggBoss ne challenge cheyth Mike ittilla, glass pottikum , task cheyilla, enoke paranjet ipo porathayapo chathichenn😂😂😂 koree antham fens um koode mezhukunu. Kashtam.
@vismayavv9976
@vismayavv9976 Ай бұрын
Yes...big boss decision was perfectly right. Avde strong aayi nikkan patteellenkil he doesn't deserve to be there. Sibinu thonnumno povanum iranganim pattunna place allalo ath
@user-ug4xr5gf8r
@user-ug4xr5gf8r Ай бұрын
manushyothum ulla pennungalke sibin chettante emotional vethana manasilaku 😀🥰🥰😍😍🤩🤩 allathe ninne polathe chila oochaligulku manasilakilla 😂😂 magale makalku enthu venam?🤣🤣🤣🤣🤣
@vishnusivarajan7142
@vishnusivarajan7142 Ай бұрын
sibine ne thirichu varanam
@Nivedhya93938
@Nivedhya93938 Ай бұрын
Jasmine drama kalikkuvanna parenjitt next week nighallum athupole karayumbo njaghal vicharikkuka nighalum drama kalikkuvanennalle..... U shouldn't mock others
@Mydelulustories
@Mydelulustories Ай бұрын
Sibin❤love you, love you❤❤❤❤
@devanandhatm
@devanandhatm Ай бұрын
Sibin vanapol thotanu NJan bb6 kandu thudangithu.kashtayi poyi,mis u
@sindhumathai8373
@sindhumathai8373 Ай бұрын
സിബിൻ ചേട്ടൻ തിരിച്ചുവരണം തിരിച്ചു വരണം
@thomasyohannan2041
@thomasyohannan2041 Ай бұрын
Miss you sibin❤
@user-rk8oy6ip1j
@user-rk8oy6ip1j Ай бұрын
I can related to him as a school student who got scolding from Favorite teacher in class.. Even I am topper in class if I get scolding from my favorite teacher i will be very upset and down
@philofrancis9016
@philofrancis9016 Ай бұрын
Very nice player was sent out because of Mohanlal false information. But they will keep Gabri and Jasmine inside
@cicimolsebastian2893
@cicimolsebastian2893 Ай бұрын
Sibin you were a good gamer.. I didn't watch BB after you left. So sad 😊
@kallusukumar4651
@kallusukumar4651 Ай бұрын
Sibin തിരിച്ചു വരണം good Player
@vidhyavidhya1017
@vidhyavidhya1017 Ай бұрын
Sibin ഇനി വരണ്ട ബിഗ്ഗ്‌ബോസ്സിൽ. അവിടെ ക്വാളിറ്റി ഉള്ളവർ ഉണ്ട്‌ ജാസ്മിനെ പോലെ. അവൾക്ക് കൊടുക്കട്ടെ Sibin❤️
@user-zr8rc3en6f
@user-zr8rc3en6f Ай бұрын
ഇപ്പോഴാണ് ആ പാവം ഡോക്ടറിനെ ഓർമ വരുന്നത്. എല്ലാരും പൊക്കികൊണ്ട് നടക്കണം എന്നു വിചാരിക്കുന്നവർ അങ്ങോട്ട്‌ പോകാതെ ഇരിക്കുക. വളരെ മോശം പ്രകടനം ആയിരുന്നു, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ quit ചെയ്യുന്നത്. ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ല.
@GFR256
@GFR256 Ай бұрын
നല്ല ഗൈമെർ തന്നെ ആയിരുന്നു ബട്ട് ബിബി മെറ്റീരിയൽ അല്ല ...പിടിച്ചു നിൽക്കാനുള്ള മെന്റൽ സ്‌ട്രെൻറ് ഇല്ല ..!!
@mustafat4995
@mustafat4995 Ай бұрын
It’s a mind game. It’s not a game show for the weak.. Mohanlal doesn’t say 1% of what Salman says. Mohanlal questioned a wrong gesture shown to a woman on a public platform . As an anchor of a show he is bound to ask that and question him not to repeat it . If he is not able to take that then he should quit the show and it makes total sense that they did it!
@nishas504
@nishas504 Ай бұрын
Completely agree but why one contestant got one rule and the other one got insulted. Sibin showed the middle finger the same Arjun had shown no action Gabri has said f off . Jasmine called another contestant fatherless so why that's not been questioned? Clearly the team had done favourism in my opinion. That needs to question?
@mustafat4995
@mustafat4995 Ай бұрын
@@nishas504 I haven’t seen the Arjun episode but jasmine made sure she made this act by sibin a controversy which might be her game plan .. but that’s how this game should be played. You should bring such acts out and expose your opponent . In this case jasmine was successful. Personally I don’t like jasmine or Gabri but this particular instance she played smart to make it visible and expose that issue in front of people and Lalettan
@sindhumathai8373
@sindhumathai8373 Ай бұрын
സിബിൻ ചേട്ടൻ തിരിച്ചു വരണം
@adeenam3694
@adeenam3694 Ай бұрын
Sibin come back soon🎉
@user-vn1ws6dl6w
@user-vn1ws6dl6w Ай бұрын
Sibin❤❤❤❤❤❤❤ Charithrathil wild guard aayi ...........vannu aalukalude manasil very patty ..... Sibin and jinto ❤❤❤❤❤❤
@AchuzzAchuzzz
@AchuzzAchuzzz Ай бұрын
സിബിൻ miss you 😢😢😢
@shantyshaju9121
@shantyshaju9121 Ай бұрын
Sibine തിരിച്ചു lkonduvaroo
@viharam332a3
@viharam332a3 Ай бұрын
Sibin... Valare ishtamulla good player aayirunnu.... Go ahead..... Good future achieve cheythukanikkanam....... Kallatharam kanikkunnavare ellavarum thirichariyunnund.... Bless u bro.... Athmabhimanathekkal valuthalla mattonnum..... Lelettanupolum thettupattiyirikkunnu.... Sibin athukum meleyanu... Show kandavarkku manasilavum... ... Game aavaam... Aarudeyum kalippava aakathirunnathanu better decision..... Good luck bro❤
@SafeeenaChappu
@SafeeenaChappu Ай бұрын
Sibin ❤️
@unnikrishnanea947
@unnikrishnanea947 Ай бұрын
Hi Sibin. go ahead.. God bless you
@tensonjoseph5152
@tensonjoseph5152 Ай бұрын
എട ....മോനെ 😄. YOU ARE SUPERB BRO ❤
TERMINATOR |  Karikku | Comedy
45:03
Karikku
Рет қаралды 295 М.
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 3,8 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 73 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
接下来就是路飞救两个小孩#海贼王  #路飞
0:39
路飞与唐舞桐
Рет қаралды 4,7 МЛН
Потеряла Колесо и Поехала Дальше😨☠️
0:41
ИССЛЕДОВАТЕЛЬ
Рет қаралды 10 МЛН
Спас девушку от местного бандита | #shorts
0:59
diaansssss.filmss
Рет қаралды 4,1 МЛН
진짜 여자만 ?  #kpop #comedy  #해야 #HEYA
0:25
공작삼촌
Рет қаралды 12 МЛН
НЮША ПЕРЕПУТАЛА КОПИЛКУ #pets #прикол #юмор
0:12