Akhil Marar Bigg Boss ന്ന് എതിരെ അഖില്‍ മാരാര്‍ രംഗത് പറയാൻ ഉള്ളത് ഏതവന്റെയും മുഖത്ത് നോക്കി പറയും

  Рет қаралды 117,077

Social Live

Social Live

Ай бұрын

💛Welcome To Our Channel social live, Entertainment of All South Indian Celebrity Video Clips etc.. All Videos we Presenting in a Short and crispy format. If you want to get all these videos in If You Like SHARE My Videos💛
---------------------------------------------------------------------------
Follow : / social_live_yt
➤✉ Our Email: contactsocialive@gmail.com
---------------------------------------------------------------------------
➤Enjoy & stay connected with us!★☆★
➤Subscribe and hit the bell to see new videos: Social Live💖
---------------------------------------------------------------------------
#SOCIALLIVEBB
---------------------------------------------------------------------------
Thank you very much for listening and for leaving feedback. All your warm support really inspires me to work even harder on my music. If you enjoy my work, I would be very happy if you decided to subscribe and join our community. Have a wonderful day or evening!
---------------------------------------------------------------------------
Queries Resolved:
bigg boss malayalm review bigg boss 6 review malayalam
bigg boss
bigg boss 6 malayalam review bigg boss review malayalam
bigg boss 6 updates malayalam
bigg boss 6 prediction list
bigg boss 6 malayalam new updates
bigg biss 6 new updates malayalam Mohanlal
bigg boss malayalam season 6 bigg boss malayalam 6th season
bigg boss season 6 malayalam
bigg boss malayalam 6
sai krishna bigg boss 6 malayalam secret agent bigg boss 6 malayalam
bigg boss 6 malayalam latest updates malayalam
omar lulu bigg boss malayalam
mukesh jdk bigg boss malayalam
mohanlal promo bigg boss 6 malayalam
Lalettan promo Bigg Boss Malayalam season 6
Big Boss Season 6
hotstar disney bigg boss malayalam season 6
Bigg Boss malayalam OTT Release
bigg boss malayalam season 6
bigg boss malayalam season 6 starting date
bigg boss malayalam season 6 contestants
bigg boss malayalam season 6 contestants list
bigg boss malayalam season 6 cast
bigg boss malayalam season 6 winner
bigg boss malayalam season 6 logo
bigg boss malayalam season 6 host
bigg boss malayalam season 6 date
bigg boss malayalam season 6 asianet
bigg boss malayalam season 6 audition
bigg boss malayalam season 6 anchor
bigg boss malayalam season 6 audition date
bigg boss malayalam season 6 coming soon
bigg boss malayalam season 6 episodes
bigg boss malayalam season 6 contestants
bigg boss malayalam season 6 new episode
bigg boss malayalam season 6 nominations vote
bigg boss malayalam season 6 nominations today
----------------------------------------------------------------------------
Thank you very much for listening and for leaving feedback.

Пікірлер: 334
@SocialLiveYT
@SocialLiveYT Ай бұрын
Guys Please Follow Our Instagram For Voting Results : instagram.com/social_live_yt and instant information from BB
@sahadiyafasil4730
@sahadiyafasil4730 Ай бұрын
ഒന്നിനെയും പേടിക്കാതെ ധൈര്യത്തോടെ തുറന്നു പറയാൻ കാണിച്ച മനസ്സ് 🔥🔥🔥🔥🔥🔥🔥
@OurDhanyasworld
@OurDhanyasworld Ай бұрын
👍🏻👍🏻
@ShamseeraC-ul1gr
@ShamseeraC-ul1gr Ай бұрын
ഇതുവരെ എനിക്ക് നിങ്ങളെ ഇഷ്ടമായിരുന്നില്ല ഇപ്പൊ ധൈര്യം ആയി ഇത് പറഞ്ഞതിന് 🔥🔥🔥🔥🔥👍🏻
@Shafee12372
@Shafee12372 Ай бұрын
ധൈര്യശാലി,,,, മാരാർ പൊളിച്ചു അടിക്കി
@User-ls5fc
@User-ls5fc Ай бұрын
Same
@wings916
@wings916 Ай бұрын
എന്റെ ദൈവമേ.. ജിന്റോ അടുത്ത ആഴ്ച പുറത്ത് ആയാൽ മതിയായിരുന്നു. ഇല്ലെങ്കിൽ ആ പാവത്തിനെ എല്ലാരുടെ കൊന്നുകളയും. അപ്പോഴും മോഹൻലാൽ ചിരിച്ചു കൊണ്ട് നിൽക്കും. അഖിൽ മാരാർ.. ഇപ്പോഴെങ്കിലും എല്ലാം ജനങ്ങൾക്ക്‌മുൻപിൽ എല്ലാംഅറിയിച്ചതിന്.....ബിഗ് സല്യൂട്ട്..
@basithkp1894
@basithkp1894 Ай бұрын
ജിന്റോ നെഗറ്റീവ് ഗെയിംർ ആണ്.
@sheebasherin5265
@sheebasherin5265 Ай бұрын
ഇതാണ് ആൺകുട്ടി എന്തും തുറന്നു പറയാനുള്ള ചങ്കുറപ്പ് അഖിൽ ഒരുപാട് ഇഷ്ടം❤❤❤❤❤👍🏻
@ponnu277
@ponnu277 Ай бұрын
Great അഖിൽ 👏👏👏👏
@RasheedmkmRasheed
@RasheedmkmRasheed Ай бұрын
അഖിൽ🔥🔥🔥
@basithkp1894
@basithkp1894 Ай бұрын
പണ്ട് മണിക്കുട്ടൻ ഒന്ന് ഡൌൺ ആയപ്പോ 2 വീക്ക്‌ പുറത്ത് നിർത്തി... തിരിച്ചു കൊണ്ട് വന്ന ബിഗ്ഗ്‌ബോസ് സിബിന്റെ കാര്യത്തിൽ അതെന്തേ ചെയ്യാഞ്ഞത്?
@syamkumarss6242
@syamkumarss6242 Ай бұрын
നിങ്ങൾക്ക് വോട്ട് ചെയ്തതിൽ ഒരുപാടു അഭിമാനം തോന്നുന്നു 👌🏼നിലപാട്
@Rosemary-id1yr
@Rosemary-id1yr Ай бұрын
Hi അഖീൽ മാരാർ താങ്കളെ ഒത്തിരി സ്നേഹം🙏👌❤️
@Get688
@Get688 Ай бұрын
ഈ ഷോ ബഹിഷ്കരിക്കണം...youtubers എല്ലാവരും കൂടി ഒന്നിച്ച് നിൽക്കണം... ആരും ഈ show ye കുറിച്ചു വിഡിയോ ചെയ്യരുത്...ഒന്നിച്ചു നിന്നു പോരാടണം..നാറിയ ഷോ ...ini കാണില്ല... Quit bigboss.... ഞാൻ ഫ്രണ്ട്‌സ്, ഒക്കെ ഇതിനു addict ആയിരുന്നു....ഇനി ഞങ്ങൾക്കു വേണ്ട.....
@alankritaallie
@alankritaallie Ай бұрын
Nadakillanu thonnanu. Velya review channels oke etra aalukal paranjitum akhil video ozhichu bakki bb videos muzhuvan review cheyunund.
@Get688
@Get688 Ай бұрын
Yes
@shibin-shibz
@shibin-shibz Ай бұрын
പലരും പറയാൻ ആഗ്രഹിച്ചത്... 🙌🏻👍🏻💜
@user-gm5ni6tk7c
@user-gm5ni6tk7c Ай бұрын
ഇത് നമുക്ക് മുന്നേ തോന്നിയത് ആണ് റോബിനെ പുറത്താക്കിയപ്പോ 😢
@rajinair2805
@rajinair2805 17 күн бұрын
Dr rajith kumar neyum
@celinejoseph4013
@celinejoseph4013 Ай бұрын
BB Should not be there hereafter Hands off to Akhil for supporting Sibin 🙌
@manjushamanju9914
@manjushamanju9914 Ай бұрын
യു ട്യൂബ്. അവൻ മാർ നിർത്തില്ല. ബിഗ്‌ബോസ് കാമ ജാസൂനെ വിറ്റു തിന്നുന്നു. യൂട്യൂബ് മാർ അവരെ മൊത്തത്തിൽ വിറ്റു തിന്നുന്നു
@user-qe8fm5ps4o
@user-qe8fm5ps4o Ай бұрын
സൂപ്പർ ..ബിഗ്ഗ്‌ബോസ് നിർത്തിക്കു ..plz
@ranilal2485
@ranilal2485 Ай бұрын
ഈ show പൂട്ടിക്കാൻ case കൊടുക്കുക... പാവം ആ സിബിന് നീതി വേടിച്ചു കൊടുക്ക്‌ maarar
@user-jc5yq5pw9x
@user-jc5yq5pw9x Ай бұрын
Pwoliii itrem naal nk ishtamalayirunu nine but dairayathode ee paranjath🔥🔥
@studymaterial74
@studymaterial74 Ай бұрын
Sibin🔅
@nishadkilimanoor1186
@nishadkilimanoor1186 Ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം ആണൊറുത്തൻ 🔥
@abina......2635
@abina......2635 Ай бұрын
Aksharam cherthaaittonnu thetti🥲
@SP-hh9pz
@SP-hh9pz Ай бұрын
ശരിയാണ് അഖിൽ പറഞ്ഞത് ഞാനും ലാലേട്ടനെ കുറെ തെറി പറഞ്ഞു 😞😞😞
@vigneshshankar8686
@vigneshshankar8686 Ай бұрын
Only one goid thing happened in this show was you winning the show ❤... Thankyou for exposing the biggboss crap!! Salute to you for standing for justice...You have good hearts man
@solokilleryt1462
@solokilleryt1462 Ай бұрын
Seen💕
@adhiln764
@adhiln764 Ай бұрын
ഇതാണ് മനുഷ്യൻ etavanam മനുഷ്യൻ 💕💕
@AryaSArya
@AryaSArya Ай бұрын
Akhil chettan🔥🔥🔥
@Anacondasreejith
@Anacondasreejith Ай бұрын
ഇതൊക്കെ ചോറ് തിന്നുന്ന എല്ലാവർക്കും അറിയാവുന്ന കാര്യങ്ങള് ആണ് .സിബിൻ wild card ആയി വന്നു രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഇവൻ ഫൈനലിൽ വരും എന്ന് ജനങ്ങൾ ഉറപ്പിച്ചിരുന്നു. അതു പോലെ തന്നെ പ്രേക്ഷക പിന്തുണയും അവന് കിട്ടാൻ തുടങ്ങി , അത് വെറും ജാസ്മിൻ വിരോധികൾ കൊടുത്ത സപ്പോർട്ട് അല്ല... മറിച്ച് അവനൊരു നല്ല gamer ആണെന്ന് ജനങ്ങൾക്ക് തോന്നിയത് കൊണ്ട് കൊടുത്ത സപ്പോർട്ട് ആണ്. പക്ഷേ ഇങ്ങനെ പോയാൽ മരു മോൾക്ക് കപ്പ് കൊടുക്കാൻ ആവില്ല എന്ന് വേശ്യാനെറ്റ് ടീം മനസിലാകിയതിനെ തുടർന്നാണ് സിബിനെ മുളയിലേ നുള്ളിയത് എന്ന് എല്ലാവർക്കും അറിയാം.
@ashikansari7788
@ashikansari7788 Ай бұрын
ഇതാണ് അഖിൽ മാരാർ ഇതാവണം true word💯💯💯
@sheebasam0426
@sheebasam0426 Ай бұрын
കൊള്ളാം സൂപ്പർ
@user-vq5hl6yk2t
@user-vq5hl6yk2t Ай бұрын
Akhinu full support ❤❤❤❤ Akhil ne jayipichathu janangal anu a support ipozhum und
@minhaminhashani
@minhaminhashani Ай бұрын
👍🏻
@simijayaraj5447
@simijayaraj5447 Ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@lekshmiarun1348
@lekshmiarun1348 Ай бұрын
Sibin good player
@JubiAp
@JubiAp Ай бұрын
👍👍👍
@RasheedmkmRasheed
@RasheedmkmRasheed Ай бұрын
🔥🔥🔥
@sureshjuwan2761
@sureshjuwan2761 Ай бұрын
സിബിനോട് മോഹൽലാൽ മാപ്പു പറയണം
@devipunnithan3100
@devipunnithan3100 Ай бұрын
Nigal enkilum onnu response cheythallo nanniii
@basheerkpr9016
@basheerkpr9016 Ай бұрын
👍👍
@mayaprakash8073
@mayaprakash8073 Ай бұрын
Great Mr Akhil Marar.... Hat's off. Exit of Mr Sibin forced Mr. Mohanlal in a silent mode.... nowadays in Weekend episode
@Sdgdgys
@Sdgdgys Ай бұрын
ബിഗ് സല്യൂട്ട്
@bijuvarghese5332
@bijuvarghese5332 Ай бұрын
Well Said Akhiletta.... 👏👏👏
@rossy44332
@rossy44332 Ай бұрын
👏👏👏👏
@kitchenmasalaaa
@kitchenmasalaaa Ай бұрын
ഫേക്ക് show. ..ഞങ്ങളുടെ ഇമോഷൻ വെച്ച് കാശു ഉണ്ടാക്കുന്നു. ..ജനങ്ങളുടെ വിധി പ്രെകാരം എന്ന് പറയുന്നത് വെറുതെ. ....കപ്പ് ജാസ്മിന്. ...ഏറ്റവും വോട്ട് കുറവുള്ള Reshmin safe 🤮🤮🤮
@AnjuAby-rl3dl
@AnjuAby-rl3dl Ай бұрын
അഖിൽ നിങ്ങളെ ഇപ്പൊ ഇഷ്ട്ടമായി.. 👍👍👍സത്യം പറയാനുള്ള ധൈര്യം 👍👍👍👍
@DocCSJ
@DocCSJ Ай бұрын
അഖിൽ etta❤️❤️ well said🤝🤝
@deepaprakash7412
@deepaprakash7412 Ай бұрын
മോഹൻലാലിനെ സപ്പോർട് ചെയ്യണ്ട, അയാൾക്ക്‌ വിവരം ഇല്ലേ, ജനങ്ങൾ ഇയാളെ എന്ത് എല്ലാം പറയുന്നു, ഇപ്പോൾ ജിൻറ്റോയെ അതിനുള്ളിൽ ചെയുന്നത് കണ്ടോ, ithu യുട്ടൂപു മുഴുവൻ കാണിക്കുന്നുണ്ടല്ലോ, മോഹൻലാൽ കാണുന്നില്ലേ, എനിക്ക് ഒത്തിരി ഇഷ്ടം ulla ആള് ആണ് പക്ഷെ ഇപ്പോൾ ഇല്ലാ, പണത്തിനു വേണ്ടി എന്തും ചെയ്യും, ന്യായം ത്തിനു vendi നിൽക്ക്,തെറ്റ് കണ്ടാൽ പ്രതികരിക്കു, ഞങ്ങളുടെ അഹിൽമാരരെ പോലെ, ithu ആണ് ചങ്കുറ്റം 👌👍🙏🙏🙏🙏🎉
@wazeem9916
@wazeem9916 Ай бұрын
Polichaloo❤🔥🔥🔥monee Akhilee ningal aankutty
@ramlath7004
@ramlath7004 Ай бұрын
അഖിൽ..👍👍
@VlogwithSamuel7690
@VlogwithSamuel7690 Ай бұрын
Well said Akhil
@sangeethatg3833
@sangeethatg3833 Ай бұрын
Well said Akhil.sibin was a good player
@user-gm5ni6tk7c
@user-gm5ni6tk7c Ай бұрын
ഇന്നത്തെ എവിക്ഷൻ സെരിയെല്ല 😮
@jabinfathima23
@jabinfathima23 Ай бұрын
Nattelullavan 🎉❤
@nishadpillai150
@nishadpillai150 Ай бұрын
Athu polichu🥰🥰🥰😘😘😘
@lalithapavithran8114
@lalithapavithran8114 Ай бұрын
Great Akil to said the truth🎉
@Maasha959
@Maasha959 Ай бұрын
എന്തൊക്കെയാ ഈ കേൾക്കുന്നത് സിബിന്‌ ഡ്രഗ് കൊടുത്തിട്ടാണോ അയാള് ആ രീതിയിൽ പെരുമാറിയത് 😢😢ഒരു കാര്യം ഉറപ്പാണ് പ്രേക്ഷകർ പറയുന്നത് പോലെ ഒരിക്കലും ജാസ്മിനെ ജയിപ്പിക്കാൻ അല്ല ഏഷ്യാനെറ്റ്‌ ശ്രമിക്കുന്നത് ജിന്റൊക്ക് മുകളിൽ സിബിന്റെ സപ്പോർട്ട് പോയപ്പോൾ ആണ് സിബിനെ അടിച്ചിരുത്തിയത് ഒരിക്കലും ജാസ്മിന് വേണ്ടിയല്ല 100%ജിന്റൊക്ക് വേണ്ടിയാണു കാരണം മുന്നിട്ട് നിന്നത് ജിന്റോ ആയിരുന്നു സിബിന്റെ വരവോടെ അയാളൊരു കളിപ്പാവ പോലെ ആയി ജിന്റൊക്ക് മുകളിൽ സിബിന്റെ സപ്പോർട്ടും പോയി ജാസ്മിനെ കരുവാക്കി കളിച്ചു സിബിൻ വിഷയത്തിൽ ജാസ്മിൻ മാക്സിമം നെഗറ്റീവാക്കി അന്ധത ബാധിച്ചിട്ടില്ലാത്തവർ ചിന്തിക്കൂ സിബിനെ ഒരുപാട് കളിയാക്കിയിട്ടുണ്ട് അയാളുടെ പ്രവർത്തികൾ എനിക്ക് ഇഷ്ടവും അല്ലായിരുന്നു but അയാള് ആ വിധം പെരുമാറാനുള്ള കാരണം ഡ്രഗ് കൊടുത്തിട്ടാണെന്ന് പറഞ്ഞത് വല്ലാത്ത ഷോക്ക് ആയി പോയി ഇതൊക്കെ സത്യം ആണെങ്കിൽ ഈ ഷോ ബാൻ ആവട്ടെ എന്ന് തന്നെ പ്രാർത്ഥിക്കുന്നു കോടതിയിൽ കേസ് നടക്കുവല്ലേ ഈ ആരോപണം കൂടി ആവുമ്പോൾ പൂട്ടി കെട്ടാനുള്ള എല്ലാ ചാൻസും ഉണ്ട്
@bijilmon1738
@bijilmon1738 Ай бұрын
Onnu pode ellam naatukar mansilakki
@user-qu7js1ms6b
@user-qu7js1ms6b Ай бұрын
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്
@manjuraju3746
@manjuraju3746 Ай бұрын
@preethaprasad9161
@preethaprasad9161 Ай бұрын
Well said Marar.❤
@ytofficial852
@ytofficial852 Ай бұрын
Anyone heard Akhil Marar Malayalam commentary in ipl?
@SreelathaB-mp6ig
@SreelathaB-mp6ig Ай бұрын
👍
@harishnarayanan9056
@harishnarayanan9056 Ай бұрын
Akhile.. Support u👍🏻
@mohithsmrithithusharashaji1
@mohithsmrithithusharashaji1 Ай бұрын
എനിക്ക് തോന്നുന്നു മുമ്പത്തെ സീസനിലെ ബിഗ്ഗ്‌ബോസ് കോണ്ടെസ്റ്റാന്റ്സിന് പൈസ കൊടുത്തിട്ടാണെന്നു തോന്നുന്നു അവർ പ്രൊമോട്ട് ചെയ്യുന്ന വീഡിയോസ് ഏഷ്യാനെറ്റ്‌ തന്നെ കാണിക്കുന്നുണ്ട്. എനിക്ക് തോന്നുന്നു അവർ present season കണ്ടിട്ടിലെന്നു. കണ്ടിട്ടുണ്ടെങ്കിൽ ഇതിനു നിക്കില്ല
@shyamkrishna7369
@shyamkrishna7369 Ай бұрын
AKHIL MARAR💯💯💯💯
@mubshinabasheer8208
@mubshinabasheer8208 Ай бұрын
👍👏👏👏
@savadkk5787
@savadkk5787 Ай бұрын
ഉദാ :2 സീസനിൽ. Dr രജിത് കുമാർ വിന്നർ ആവാതിരിക്കാൻ കാണിച്ച ചെറ്റത്തരം നോക്കിയാൽ പോരെ. അവസാനം ആ സീസൺ തന്നെ ഉപേക്ഷിച്ചു നാറിയ പരിപാടി 😡
@shibiaman6575
@shibiaman6575 Ай бұрын
Adipoli akhileta super aayi
@aswathyaswathy4345
@aswathyaswathy4345 Ай бұрын
മോഹൻലാൽ എന്ന വ്യക്തി ഇന്നലെ ജനിച്ചു വീണ കുഞ്ഞൊന്നും അല്ലാലോ.... അയാൾക്കെന്താ ചിന്തിക്കാനുള്ള ബുദ്ധിയും ബോധവും ഇല്ലേ??? ആളുകളെ കൊണ്ട് തെറി കേൾപ്പിക്കുന്നു എന്ന് പറയുമ്പോ ചിരി വരുന്നു... 😂😂😂
@anoopur4852
@anoopur4852 Ай бұрын
❤ love you
@devipunnithan3100
@devipunnithan3100 Ай бұрын
Super super super Poli chettaaaaaaaa……….🎉🎉🎉🎉🎉🎉❤❤❤❤❤❤
@fathimashahul6321
@fathimashahul6321 Ай бұрын
V.good
@ameerafazal4775
@ameerafazal4775 Ай бұрын
Correct 💯
@ShafeedaNajeeb-ti7mf
@ShafeedaNajeeb-ti7mf Ай бұрын
Big salute 👍🏻👍🏻
@rasheedaa1069
@rasheedaa1069 Ай бұрын
🎉🎉🎉🎉🎉🎉
@mohammedshijaspalakkal5200
@mohammedshijaspalakkal5200 Ай бұрын
Very good
@renjithkraju5860
@renjithkraju5860 16 күн бұрын
Sibinum poojayum super malsararthikal arunnu, appreciating your gut's bro👍👍
@Dhanya_Ajay
@Dhanya_Ajay Ай бұрын
Akhil ❤❤❤ bigg boss pootikettanam....ithupole vrithi ketta show....enthina ith
@nztcr
@nztcr Ай бұрын
Good one brother
@user-xk9pc2dn9h
@user-xk9pc2dn9h Ай бұрын
അഖിൽ 👍👍👍👍
@shijimolkp4261
@shijimolkp4261 Ай бұрын
Aduthath jintoye purathakkum.. Jasmine ne entha safe aaki vechirikane nu ipo manasilayi
@bincybabu1839
@bincybabu1839 Ай бұрын
Great sir❤❤❤❤
@mohammedshijaspalakkal5200
@mohammedshijaspalakkal5200 Ай бұрын
❤️❤️❤️❤️❤️
@user-ux8kt8kg4c
@user-ux8kt8kg4c Ай бұрын
Ithorikalum nadakkilla big boss ingane aahnenki thudaran valare moshamaaan sathyamayittum prathikarikkanam
@rainyshibu8429
@rainyshibu8429 Ай бұрын
Excellent
@asiyashifa3471
@asiyashifa3471 Ай бұрын
Ufff❤️‍🔥❤️‍🔥❤️‍🔥
@isabineesh3077
@isabineesh3077 Ай бұрын
Super 🎉🎉adipoli 🎉
@abinte1122
@abinte1122 Ай бұрын
Good speech
@Hezamol977
@Hezamol977 Ай бұрын
Great
@athiramohanom5797
@athiramohanom5797 Ай бұрын
❤❤❤❤akhil
@TiyaMathew-gm4rg
@TiyaMathew-gm4rg Ай бұрын
I’m soo proud of you Marar
@letters391
@letters391 Ай бұрын
Poli❤
@mitu1256
@mitu1256 Ай бұрын
Show kanadhirikkuga prathikarikku janagale.. mararu 100%correct
@maria-tu2hg
@maria-tu2hg Ай бұрын
Biggsalute marar❤❤❤❤
@OurDhanyasworld
@OurDhanyasworld Ай бұрын
👍🏻👍🏻👍🏻good
@user-zi4mc5iq3o
@user-zi4mc5iq3o Ай бұрын
💯💯💯
@manjuwarrior2319
@manjuwarrior2319 Ай бұрын
please don’t watch asianet and biggboss .Arum kanathirikumbol rating kurayum athanu namukku cheyan kazhiyunnathu
@amalamjad8201
@amalamjad8201 Ай бұрын
Adipoli👏👏👏
@AyishaNizam-xq6zl
@AyishaNizam-xq6zl Ай бұрын
Akhil❤
@jeenaantony3479
@jeenaantony3479 Ай бұрын
👏👏👏👏👏
@anujosen5388
@anujosen5388 Ай бұрын
👏👏👏👏👏👏❤
@shyni.rsreenandanam232
@shyni.rsreenandanam232 Ай бұрын
❤❤❤❤❤❤❤💯👌👌👌👌👌👌👌👌🔥🔥🔥🔥🔥Akhil Maarar🎉🎉
@neerej1393
@neerej1393 Ай бұрын
Fire ❤
1 класс vs 11 класс (неаккуратность)
01:00
БЕРТ
Рет қаралды 4,8 МЛН
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 95 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
1 класс vs 11 класс (неаккуратность)
01:00
БЕРТ
Рет қаралды 4,8 МЛН