SUN DIRECT നമ്മൾ കാണുന്ന ചാനലിന് മാത്രം പൈസ കൊടുത്താൽ മതി ||

  Рет қаралды 12,578

KERALA DTH INFO

KERALA DTH INFO

8 ай бұрын

Пікірлер: 146
@vijithptk2962
@vijithptk2962 8 ай бұрын
ഞാൻ sun direct ആണ് ഇപ്പൊൾ ഉപയോഗിക്കുന്നത് ...എനിക്ക് കളി വരുമ്പോൾ 100 രൂപയിൽ താഴെ മാത്രം മതി ..ആദ്യം 250 ചെയ്യേണ്ടി വന്നിരുന്നു ....thanks kerala dth info ❤
@redmiredmi5311
@redmiredmi5311 Ай бұрын
Bro ethe atra masathakkane
@jkoothottil
@jkoothottil 8 ай бұрын
❤cable cut ആക്കി, sun HD ലേക്കു വന്നു,, നന്ദി
@abhis1234
@abhis1234 8 ай бұрын
Trai channel selector വഴി channel select ചെയ്താൽ അത് monthly ano
@KeralaDthinfo
@KeralaDthinfo 8 ай бұрын
നിലവിൽ tata daily ചാർജ് ആയി ആണ് amount cut ചെയ്യുന്നത്....
@manu.m8242
@manu.m8242 8 ай бұрын
Sports channel ല് മാച്ച് കഴിയുമ്പോള്‍ channel ഡിലീറ്റ് ചെയ്യാനും കഴിയും Balance തുക sun wallet ല്‍ add ആകും.
@KeralaDthinfo
@KeralaDthinfo 8 ай бұрын
ചാനൽ ഒരു മാസം ആയിട്ടാണ് add ആവുക
@manu.m8242
@manu.m8242 8 ай бұрын
Channel add ആവാന്‍ sun wallet ല്‍ 19 രൂപ മതി, ഒരു ദിവസത്തെക്ക് മതി എങ്കിൽ 75 പൈസ കഴിഞ്ഞ Balance തുക wallet ഇല്‍ വരും.
@vijithptk2962
@vijithptk2962 8 ай бұрын
​@@manu.m8242❤
@neviljohnson2481
@neviljohnson2481 7 ай бұрын
മാനും ജി ഇല്ല
@babythomas2902
@babythomas2902 Ай бұрын
ഞാൻ Video Cone dish ആയിരുന്നു ഉപയോഗിക്കുന്നത്. പണ്ടു് ഒരു മാസം കിട്ടിയിരുന്നു. ഇപ്പോൾ അവർ ദിവസം കുറച്ചു. എനിക്ക് എല്ലാ മാസവും ഒന്നാ തീയതി ആണ് പൈസ അടക്കുന്നത്. അപ്പോൾ കുറച്ചു ദിവസം കിട്ടാതെ വരുന്നു. താങ്കളുടെ video കണ്ടപ്പോൾ Sun ലേക്ക് മാറിയാലോ എന്ന് ചിന്തിക്കുന്നു. 1 ഒരു മാസം തികച്ച് Signalകിട്ടുമോ? 2 dish , LNB പഴയതു തന്നെ മതിയോ 3 Satalite ദിശ മാറണമോ? 4 'Sun ൻ്റെ Setup Box മാത്രം പുതിയത് വെച്ചാൽ മതിയോ? 5 തമിഴ് Free Channel കൂടി കിട്ടുമോ? 59 രൂപയ്ക്ക് '
@babythomas2902
@babythomas2902 Ай бұрын
CRT TV യിൽ ഭംഗിയായി കിട്ടുമോ?
@KeralaDthinfo
@KeralaDthinfo Ай бұрын
Yes crt അടിപൊളി ആണ് sun.. Box ഒഴിച്ച് ബാക്കി ഒക്കെ old മതി
@haridasan5107
@haridasan5107 13 күн бұрын
❤❤
@abhis1234
@abhis1234 8 ай бұрын
നമ്മൾ ഏത് channel add ചെയ്താലും അത് നമുക്ക് monthly ആയിട്ട് പാകിൻ്റെ കൂടെ കിട്ടുമോ
@manu.m8242
@manu.m8242 8 ай бұрын
Channel സെലക്ട് ചെയ്യുമ്പോള്‍ monthly സെലക്ട് ചെയ്താല്‍ മതി, sun wallet ല്‍ പൈസ ഉണ്ടായിരിക്കണം auto renewal ആകും
@abhis1234
@abhis1234 8 ай бұрын
Thanks
@Aadhith36
@Aadhith36 8 ай бұрын
ബ്രോ മൈ സൺ ഡയറക്റ്റ് ആപ്പിൽ ഈസിയായി നമുക്ക് ഇഷ്ട്ടപെട്ട ചാനലുകൾ അഡ് ചെയ്യാൻ കഴിയും.
@satheeshkumar5201
@satheeshkumar5201 8 ай бұрын
Sun+ncf പ്ലാനിൽ ഉള്ളവർക്കു 6 മാസം കഴിഞ്ഞാലും തുടർന്നും ആ പാക്കേജ് കിട്ടുന്നുണ്ട്..👍🏻
@KeralaDthinfo
@KeralaDthinfo 8 ай бұрын
Yes
@redmiredmi5311
@redmiredmi5311 Ай бұрын
6month recharge?? Sun+Ncf?
@vis_0079
@vis_0079 8 ай бұрын
Zee keralam hd, asianet movies hd updates undo
@KeralaDthinfo
@KeralaDthinfo 8 ай бұрын
ഇല്ല
@John-z2m1r
@John-z2m1r 6 ай бұрын
Movies hd airtel ൽ വന്നു. പക്ഷെ Hd യിൽ പഴയ പടം ഒന്നും ഇല്ലാ... My ബോസ്സ് സിനിമ പോലും ഇല്ലാ ആ സമയത്ത് hd ചാനലിൽ വേറെ പടം ഇടും. മിക്കതും
@RejithaSajith-mb6um
@RejithaSajith-mb6um Ай бұрын
നമ്മുടെ പഴയ കണക്ഷൻ ഒണ്ട് അതിൽ ആക്റ്റീവ് ആക്കിയില്ല... ഇനി പുതിയത് എടുക്കണോ പഴയതിൽ ചെയ്യാൻ പറ്റുമോ
@KeralaDthinfo
@KeralaDthinfo Ай бұрын
Old cheyyan pattum
@Jaseena-ly9ib
@Jaseena-ly9ib 8 ай бұрын
Nammal enghane idu reacharge cheyyuka... enikk cartoon channel mathramaanu vendath
@catlove333
@catlove333 8 ай бұрын
Puthiya conection edukkan ethra chilv verum etta?
@KeralaDthinfo
@KeralaDthinfo 8 ай бұрын
Contact me whatsapp
@sidhik2866
@sidhik2866 8 ай бұрын
2000
@redmiredmi5311
@redmiredmi5311 Ай бұрын
Keralavison cable ano Sundirect ano Labam
@KeralaDthinfo
@KeralaDthinfo Ай бұрын
Cable njan ithuvare use cheythittilla ...dth matramanu enikk ariyulloo offers
@rcthrottle6696
@rcthrottle6696 3 ай бұрын
നിലവിലുള്ള sun direct കണക്ഷൻ ക്യാൻസൽ ചെയ്താൽ എത്ര രൂപ തിരിച്ച് കിട്ടും ?
@KeralaDthinfo
@KeralaDthinfo 3 ай бұрын
അത് നിങ്ങളുടെ കൂട്ടുകാർക്ക് ആർക്കെങ്കിലും വെറുതെ കൊടുക്കനെ പറ്റൂ ....
@omrsonu
@omrsonu 8 ай бұрын
Sun directil optical out undo
@KeralaDthinfo
@KeralaDthinfo 8 ай бұрын
പുതിയ android box വരുന്നുണ്ട് ...കാത്തിരിക്കുക ...ഒരു അൽഭുതം തന്നെ ആവും അത് ...
@abduplay
@abduplay 8 ай бұрын
Optical out sun direct hd boxukali undu
@crentovibe7474
@crentovibe7474 8 ай бұрын
​@@KeralaDthinfotata sky is Best
@Jyothika_subhash
@Jyothika_subhash 8 ай бұрын
👌👍😊
@praveenthomas8336
@praveenthomas8336 8 ай бұрын
സൂര്യ ടിവി ഉൾപ്പെടെ അഞ്ചു ചാനലുകളുടെ മലയാളം കോംബോ പാക്കിന് 20 രൂപ പ്ലസ് ജി എസ് ടി മാത്രമേ വരുന്നുള്ളൂ ഇതിൽ കൊച്ചു ടി വി സൂര്യ മൂവീസ് സൂര്യ കോമഡി ഒപ്പം സൂര്യ ടിവി എന്നിവ ലഭിക്കുന്നുണ്ട് ഇത് വീഡിയോയിൽ പറഞ്ഞില്ല
@babythomas2902
@babythomas2902 Ай бұрын
@@praveenthomas8336 July 24 മുതൽ എല്ലാ കമ്പനികളും കൂട്ടുന്നു എന്നു പറയുന്നു അങ്ങനെ വരുമ്പോൾ SunTv യും കൂട്ടിയോ? പുതിയ നിരക്ക് അറിഞ്ഞാൽ കൊളളാമായിരുന്നു
@SwathyKrishkundara
@SwathyKrishkundara 7 ай бұрын
Sun direct dth ഉപയോഗിക്കുന്നവർക്ക് Internet വഴി android Tv യിൽ TV കാണാൻ വല്ല വഴിയും ഉണ്ടോ ?!
@KeralaDthinfo
@KeralaDthinfo 7 ай бұрын
Box varunnund android
@anishdev4164
@anishdev4164 8 ай бұрын
Tata sky sun direct change ചെയ്യാൻ പറ്റുമോ 🤔
@vijithptk2962
@vijithptk2962 8 ай бұрын
Yes ❤
@KeralaDthinfo
@KeralaDthinfo 8 ай бұрын
അതെ പറ്റും . Sun new box വാങ്ങുക ...ഓഫറിൽ ലഭിക്കാൻ എൻ്റെ whatsapp വരൂ 9746925225
@John-z2m1r
@John-z2m1r 8 ай бұрын
എത്ര ഇഞ്ചു tv ആണ്
@anishdev4164
@anishdev4164 8 ай бұрын
​@@John-z2m1r32 inch
@tuluvlogs7402
@tuluvlogs7402 8 ай бұрын
Nice information❤
@KeralaDthinfo
@KeralaDthinfo 8 ай бұрын
Thanks
@chinnu673
@chinnu673 7 ай бұрын
Asianet Surya Zee keralam Asianet movies Mazhavil manorama Surya music Ithallam koodi ethra paisa varum chetta.. 🙂
@KeralaDthinfo
@KeralaDthinfo 7 ай бұрын
Better 277 cheyyuka ...appol 3 month plan on aavum .athil zee keralam 12₹ asianet movie 22₹ cheyyuka ...baakki motham 277 planil 3 month varum
@chinnu673
@chinnu673 7 ай бұрын
@@KeralaDthinfook chetta 3 months kittum lle. Ith g pay vazhi pattillallo.. Nammal shopil poyal alle pattu
@Ali-bq7jx
@Ali-bq7jx 8 ай бұрын
മലപ്പുറം ജില്ലയിൽ നിങ്ങൾ പുതിയ sun direct വീട്ടിൽ വന്നു ഫിറ്റ് ചെയ്തു തരുമോ
@KeralaDthinfo
@KeralaDthinfo 8 ай бұрын
അതെ എല്ലാ ജില്ലയിലും ചെയ്യുന്നുണ്ട് ..contact whatsapp 9746925225
@bijupl3178
@bijupl3178 8 ай бұрын
എല്ലാ റീ ചാർജ്ജ് കടയിലും ചെയ്യാൻ പറ്റുമോ?
@KeralaDthinfo
@KeralaDthinfo 8 ай бұрын
Yes
@viralvideos9475
@viralvideos9475 8 ай бұрын
@suresht1004
@suresht1004 7 ай бұрын
Sundirect ൽ ഏറ്റവും കുറച്ചു ചാർജ് ചെയ്യുന്നത് എത്ര രൂപക്ക് ആണ്. മറുപടി പ്രതീക്ഷിക്കുന്നു.
@KeralaDthinfo
@KeralaDthinfo 7 ай бұрын
₹59
@redmiredmi5311
@redmiredmi5311 Ай бұрын
​@@KeralaDthinfooru month ano Atra channel kiitum
@safarumr8785
@safarumr8785 8 ай бұрын
Super 👍
@HIBUCHANA
@HIBUCHANA 7 ай бұрын
Ente ncf package expiry one week kazhinju undaakum ippol athu veendum 6 months recharge engane cheyyam
@manu.m8242
@manu.m8242 7 ай бұрын
Ncf 6 month ഒറ്റ recharge ഇല്ല 6 പ്രാവശ്യം 59 recharge ചെയ്യാം, അല്ലെങ്കില്‍ 100,500 ടോപ്പ് up ചെയ്ത് വെബ്‌സൈറ്റ് വഴിയോ costemer care വഴിയോ ncf active ആക്കാം,ഓരോ മാസവും wallet ഇല്‍ Cash ഉണ്ടെങ്കില്‍ auto renewal ആകും.
@KeralaDthinfo
@KeralaDthinfo 7 ай бұрын
527 cheyyuka
@user-ov5td2yv8g
@user-ov5td2yv8g 6 ай бұрын
Sundirect app engane aanu recharge cheyyuka?
@KeralaDthinfo
@KeralaDthinfo 6 ай бұрын
App upi വഴി
@essudeenmuhammedismail1122
@essudeenmuhammedismail1122 8 ай бұрын
Good ❤❤❤
@gokulkuttappan1835
@gokulkuttappan1835 7 ай бұрын
Namukk istam ulla chanel enganeya recharge chayyunnath
@KeralaDthinfo
@KeralaDthinfo 7 ай бұрын
Oro dth companikkum avaravarude app und athiloode cheyyam
@DrPanda-uq9nn
@DrPanda-uq9nn 6 ай бұрын
English channels ulpeduthy engne cheyyaam?
@KeralaDthinfo
@KeralaDthinfo 6 ай бұрын
289 hd 259 sd
@sunilkumararickattu1845
@sunilkumararickattu1845 7 ай бұрын
❤❤❤❤👌💅
@user-ko5iu3kw8t
@user-ko5iu3kw8t 5 ай бұрын
Ethokke evideyaa cheyyendee
@KeralaDthinfo
@KeralaDthinfo 5 ай бұрын
Contact my whatsapp 9746925225
@noushadnoushad5148
@noushadnoushad5148 8 ай бұрын
Oru. പൈസ യും കൊടുക്കാതെ... 6feet. ഡിഷ്‌ വെക്കു.... 30മലയാളം. Free..
@KeralaDthinfo
@KeralaDthinfo 8 ай бұрын
ഇടയ്ക്കിടക്ക് cut ആവുന്നത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടാകും ...
@abdulkhadar3588
@abdulkhadar3588 7 ай бұрын
എനിക്ക് വേണം എന്നുണ്ട് ഡിഷ്‌ എവിടെ കിട്ടും ethra എമൗണ്ട് ആകും ഡീറ്റെയിൽസ് പ്ലീസ്
@ASARD2024
@ASARD2024 2 ай бұрын
മെഡിക്കൽ സ്റ്റോറിൽ കിട്ടും അല്ല പിന്നെ ​@@abdulkhadar3588
@bijurajnr
@bijurajnr 8 ай бұрын
സെറ്റപ്പ് ബോക്സ് ഇൻറർനെറ്റിൽ കണക്ട് ചെയ്തു മലയാളം ചാനലുകൾ കാണാൻ വല്ല വഴിയുണ്ടോ... താമസിക്കുന്ന സ്ഥലത്തു ഡിഷ് വെക്കാൻ അനുവാദം ഇല്ല ഇവിടെ.. (ഖത്തർ ).. യുപ്പ് tv ആപ് ഉപയോഗിച്ചു കാണാം..പക്ഷെ സ്മാർട്ട് tv വേണം...
@KeralaDthinfo
@KeralaDthinfo 8 ай бұрын
Firestick വാങ്ങിയാൽ മതി
@bijurajnr
@bijurajnr 8 ай бұрын
Athu ariyam bro....allathe aa type setup box undo.... channels change cheyyan oke valiya buthimuttu aanu app vai channel kandal.... setup box anekil easy annu...
@sreedharand4629
@sreedharand4629 7 ай бұрын
NCF റീചാർജ് ചെയ്യുന്നത് എങ്ങനെയാണ്.സർ
@KeralaDthinfo
@KeralaDthinfo 7 ай бұрын
Sun app വഴി amount ചെയ്യുക .customer care വിളിച്ചു പറയുക ..അല്ലെങ്കിൽ എൻ്റെ whatsapp 9746925225 ലേക്ക് id അയക്കുക ...gpay 59 അയക്കുക .ഞാൻ ചെയ്തു തരും
@ashokanashokan2516
@ashokanashokan2516 8 ай бұрын
Asinet hd..flowers..surya..zeekeralam..sports ഇവയും കൂടി എത്ര വരും
@trippingz
@trippingz 8 ай бұрын
Around153 totalincluding 59 ncf
@praveenthomas8336
@praveenthomas8336 8 ай бұрын
ഫ്ലവേഴ്സ് ടിവി ജിഎസ്ടി ഉൾപ്പെടെ 11 രൂപ 80 പൈസ സൂര്യ ടിവി ഒറ്റയ്ക്കാണെങ്കിൽ 15 രൂപ കൂടെ ജി എസ് ടി യും സൂര്യ ടിവിയുടെ പാക്കേജിന് മൊത്തമായി 20 രൂപ പ്ലസ് ജി എസ് ടി ജി എസ് ടി യും ഉൾപ്പെടെ 11 രൂപ
@KeralaDthinfo
@KeralaDthinfo 8 ай бұрын
22+12+14+12+22
@trackview540
@trackview540 7 ай бұрын
Sun direct ആപ്പിൽ അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ലല്ലോ ncf.
@manu.m8242
@manu.m8242 7 ай бұрын
വെബ്‌സൈറ്റ് വഴി നോക്കു
@KeralaDthinfo
@KeralaDthinfo 7 ай бұрын
Und
@saji5507
@saji5507 2 ай бұрын
അപ്ലിക്കേഷൻ നിൽ ഇല്ല ncf
@sirajsalim7864
@sirajsalim7864 8 ай бұрын
59 nte plan with GST payment ethra roopayaakum???
@KeralaDthinfo
@KeralaDthinfo 8 ай бұрын
50+9 ആണ് പ്ലാൻ
@sirajsalim7864
@sirajsalim7864 8 ай бұрын
@@KeralaDthinfo ithepole thanne 79 nte oru Malayalam pack nte kaaryam njaan customer care il vilichu chothichu.. Avar larayunnathu FTA yum Malayalam basic plan um ellam koodi minimum 219 nte plan cheythaale work aakullinnaa... Angane aano???nilavile plan theernnal direct nammal 59 plan cheythaal kaanan pattuo???
@Pk12986
@Pk12986 8 ай бұрын
Eghaneya ith 59 recharge cheyyunnathu online vazhi pattumo
@vis_0079
@vis_0079 8 ай бұрын
Sun direct app vazhi cheyyam
@KeralaDthinfo
@KeralaDthinfo 8 ай бұрын
Amazone pay വഴി പറ്റും
@Pk12986
@Pk12986 8 ай бұрын
@@KeralaDthinfo suriya tv kittumo? Google pay vazhi recharge cheyyan pattumo?
@Kadhamritham
@Kadhamritham 8 ай бұрын
59+ Gst varille
@manu.m8242
@manu.m8242 8 ай бұрын
50+gst 59
@KeralaDthinfo
@KeralaDthinfo 8 ай бұрын
Gst അടക്കം ആണ് 59
@sarisudheesh5703
@sarisudheesh5703 5 ай бұрын
Kochu tv, zee keralam Asianet, news channel rs ethrayavum
@KeralaDthinfo
@KeralaDthinfo 5 ай бұрын
6+12+23+59
@KeralaDthinfo
@KeralaDthinfo 5 ай бұрын
Full malayalam 170 only
@ashifsulaiman5502
@ashifsulaiman5502 5 ай бұрын
NCF PACK എന്നു പറഞ്ഞാൽ എന്താണ് 🤔🤔🤔
@KeralaDthinfo
@KeralaDthinfo 5 ай бұрын
Network capacity fee.....എന്നാണ് പറയുക .. നിലവിൽ നമുക്ക് കിട്ടുന്ന free ചാനലുകളുടെ ഒരു buntle ഉണ്ട് ... അത് gst അടക്കം 154 രൂപ ആണ് ഈടാക്കുന്നത് ..
@ajuvlogs6059
@ajuvlogs6059 8 ай бұрын
ഇപ്പോൾ sun box ക്കിട്ട്മോ
@KeralaDthinfo
@KeralaDthinfo 8 ай бұрын
Yes contact me whatsapp 9746925225
@basheerkizhisseri462
@basheerkizhisseri462 8 ай бұрын
ഡിഷ്‌ അടക്കം എത്ര ചിലവ് വരും
@KeralaDthinfo
@KeralaDthinfo 8 ай бұрын
Contact me whatsapp 9746925225
@shuhaibmohammed4725
@shuhaibmohammed4725 7 ай бұрын
Chetta number evideyan kanunilalo
@KeralaDthinfo
@KeralaDthinfo 7 ай бұрын
9746925225
@shuhaibmohammed4725
@shuhaibmohammed4725 7 ай бұрын
@@KeralaDthinfo thnk u chetta
@bilkulshareefsinger7604
@bilkulshareefsinger7604 8 ай бұрын
Sun സെക്കൻ്റ് ബോക്സ് ഉണ്ടോ ??
@KeralaDthinfo
@KeralaDthinfo 8 ай бұрын
No
@binub9849
@binub9849 7 ай бұрын
നമുക്ക് സ്വന്തമായി ചാനൽ സെലറ്റ്ചയ്തു റീചാർജ് ചെയ്യാൻ പറ്റുമോ അത് എങ്ങനെ ആണ്
@KeralaDthinfo
@KeralaDthinfo 7 ай бұрын
അത് ഓരോ കമ്പനികളും അവരവരുടെ app ഇറക്കിയിട്ടുണ്ട്..അതിലൂടെ ചെയ്യാം
@rajanpkrajanpk792
@rajanpkrajanpk792 7 ай бұрын
Sun direct കട്ടായിട്ടു ഒരാഴ്ചയായി എനിക്ക് NC F പ്ലാനിൽ മാറാൻ സാധിക്കുമോ ?
@KeralaDthinfo
@KeralaDthinfo 7 ай бұрын
Cut ആയാൽ അപ്പൊൾ തന്നെ 59 പ്ലാണിലേക്ക് മാറാൻ സാധിക്കും
@rajanpkrajanpk792
@rajanpkrajanpk792 7 ай бұрын
താങ്കൾ മറുപടി തന്നതിൽ , -ഇങ്ങിനെ ആരും പ്രതികരിക്കാറില്ല...വളെരെ , വളരെ ..നന്ദി
@manu.m8242
@manu.m8242 7 ай бұрын
@@rajanpkrajanpk792 sun direct വെബ്‌സൈറ്റ് വഴി ncf pack സെലക്ട് ചെയ്ത് password കൊടുക്കുക ncf pack ല്‍ മാറും പാക്കേജ് കട്ട് ആകണമെന്നില്ല എപ്പോള്‍ വേണമെങ്കിലും മാറാം അത് നിയമം ആണ് pack മാറ്റി തരാന്‍ dth cable കമ്പനികള് ബാധ്യസ്ഥമാണ്. ‍
@rajeshparakkadan9432
@rajeshparakkadan9432 8 ай бұрын
ok വിളിചാൽ വരുമോ
@KeralaDthinfo
@KeralaDthinfo 8 ай бұрын
Contact me whatsapp 9746925225
@n4malayalam225
@n4malayalam225 8 ай бұрын
Box rate
@KeralaDthinfo
@KeralaDthinfo 8 ай бұрын
Contact 9746925225 whatsapp
@SHAF._X
@SHAF._X 7 ай бұрын
Zee keralam aan ippo top 2
@KeralaDthinfo
@KeralaDthinfo 7 ай бұрын
Yes
@vis_0079
@vis_0079 7 ай бұрын
Ennittum Zee keralam hd channel ippozhum vannittilla, vannal surya tv rating kurayum enn karuthiyittavum
@lijukv3460
@lijukv3460 8 ай бұрын
Ippo ullavarkko
@manu.m8242
@manu.m8242 8 ай бұрын
ഇപ്പോള്‍ ഉള്ളവര്‍ക്കും 59 ചെയ്യാം.
@KeralaDthinfo
@KeralaDthinfo 8 ай бұрын
Same package തന്നെ
@abdulkareemazees872
@abdulkareemazees872 7 ай бұрын
സെറ്റ് ബോക്സ്‌ price
@KeralaDthinfo
@KeralaDthinfo 7 ай бұрын
Contact whatsapp
@user-me3ml5io6s
@user-me3ml5io6s 8 ай бұрын
ഏഷ്യാനെറ്റ് മൂവി സൂര്യ മൂവീസ് മഴവിൽ മനോരമ ഫ്ലവേഴ്സ് 24 news Reporter ഇതൊക്കെ കൂടി എത്ര വരും 🤔
@manu.m8242
@manu.m8242 8 ай бұрын
90+16.2gst 106.2. 59 രൂപ 50 രൂപ top up ചെയ്യാന് ആകും
@KeralaDthinfo
@KeralaDthinfo 8 ай бұрын
Asianet movie gst കൂട്ടി 22 Surya movie 14 Flowers 12 ബാക്കി മൊത്തം ഫ്രീ ചാനലുകൾ ആണ്
@amithmmmamithmmm6415
@amithmmmamithmmm6415 8 ай бұрын
Free chanell സെറ്റ് ഓഫ്‌ ബോക്സ്‌ വാങ്ങിയാൽ മതി ഈ ക്യാഷ് ലാഭിക്കാം
@KeralaDthinfo
@KeralaDthinfo 8 ай бұрын
ഒരിക്കലും ഇല്ല ...eppoyum complnt ആയിരിക്കും ...വലിയ ഡിഷ് വച്ചുള്ള ചാനലുകൾ കാണുന്നത് ...സാധാരണ കാരന് അത് ബുദ്ധിമുട്ട് തന്നെ ആണ് ..അല്ലെങ്കിൽ ഡിഷ് വർക് അറിയുന്ന ഒരു ആള് എന്നും അടുത്ത് വേണം ...
@jibin.p.v4919
@jibin.p.v4919 3 ай бұрын
സൺ ഡയറക്റ്റ് ഭൂലോക തല്ലിപ്പൊളിയാണ് ബോക്സും ഡിഷും ടാറ്റ പ്ലേ യാണ് നല്ലത് ഡിഷും ബോക്സും ചാനൽ മാത്രമേ അവരെ സൂപ്പർ ഉള്ളൂ പൈസക്ക് കൊടുക്കുന്ന സാധനം വളരെ തല്ലിപ്പൊളി ആണ് അവരുടെ ഡിഷും ബോക്സും ടാറ്റാ പ്ലേ യാണ് നല്ലത് ഡിഷും ബോക്സും എനിക്ക് അനുഭവമുണ്ട് അതുകൊണ്ടാണ് ഞാൻ പറയുന്നത്
@vvvhello1
@vvvhello1 7 ай бұрын
Full pack എല്ലാ ചാനലും pay ചാനലുകളും അടക്കം എത്രെയാവും
@KeralaDthinfo
@KeralaDthinfo 7 ай бұрын
Ath kure plan und ......
@hashim1273
@hashim1273 8 ай бұрын
ഞാൻ ഈ ഓഫർ ആണ് ചെയ്യുന്നത്....
sun direct signal problem |48-52 Sarching signal | e 50-32 no service
6:07
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 9 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 5 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
0:10
奧特羅羅 Ultraman
Рет қаралды 4,2 МЛН
Let's do it! 🎂
0:41
A4
Рет қаралды 2,4 МЛН
ШЕШЕҢНЕН ШАРШАДЫМ! | ЕНЕШКА 2  | 6-бөлім
21:59
Өзіміз Bilemiz
Рет қаралды 506 М.
Secretly went out for drinks behind my boyfriend's back
0:26
侠客红尘
Рет қаралды 10 МЛН