Sundar Das 02| Charithram Enniloode 1669| SafariTV

  Рет қаралды 61,051

Safari

Safari

Күн бұрын

Sundar Das 02 | Charithram Enniloode 1669 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 107
@me_mak7883
@me_mak7883 4 жыл бұрын
🌷🌷🌷മലയാളികൾക്ക് കിട്ടിയ ഒരു നിധിയാണ് Safari ചാനൽ🌷🌷🌷🌷
@bctechmalayalam5391
@bctechmalayalam5391 4 жыл бұрын
സല്ലാപത്തിൽ നായക വേഷം ദിലീപ് ആണെങ്കിലും യഥാർത്ഥ നായകൻ manoj k ജയൻ ആണ്.ദിലീപ് ശശികുമാർ ആയി അഭിനയിക്കുമ്പോൾ മനോജ്‌ k ജയൻ ദിവാകരൻ ആയി ജീവിക്കുകയായിരുന്നു 👌
@lisanezhuvathra7990
@lisanezhuvathra7990 4 жыл бұрын
അതെ
@malayalammalayalam240
@malayalammalayalam240 4 жыл бұрын
@@lisanezhuvathra7990 നല്ല. അഭിനയം മനൊജ് k ജയനാണെങ്കിലും അതാരും പറയാറില്ല...ഇവരൊന്നും.സത്യം പറയാറില്ലല്ലോ..
@vinodkumarv7747
@vinodkumarv7747 4 жыл бұрын
അതെ... ഇപ്പഴും ദിലീപ് എന്തു കോപ്പ അഭിനയിക്കുന്നത്
@preethasudheer1797
@preethasudheer1797 4 жыл бұрын
Correct bc tech
@preethasudheer1797
@preethasudheer1797 4 жыл бұрын
@@vinodkumarv7747 athe sariyanu
@rajvysakh
@rajvysakh 4 жыл бұрын
ഡെന്നിസ് ജോസഫിനും ലാൽ ജോസിനും ശേഷം മറ്റൊരു രസമുള്ള അവതരണം
@jomyjose3916
@jomyjose3916 4 жыл бұрын
മജ്ജുവിൻ്റെ പ്രതിഭ കാണാൻ സല്ലാപം മുഴുവൻ കാണേണ്ടതില്ല. ഉത്സവപ്പറമ്പിലെ സ്റ്റേജിലെ ഒരു പാട്ട് മതി. ആദ്യമായി സ്റ്റേജിൽ കയറിയ ഒരു കുട്ടിയാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും. വാക്കുകൾക്ക് അതീതമാണ് ആ അടക്കിപിടിച്ച, അന്തം വിട്ട നിൽപ്പ്.
@BertRussie
@BertRussie 4 жыл бұрын
Sathyam
@preenijacob6899
@preenijacob6899 4 жыл бұрын
👍
@shamilvk980
@shamilvk980 2 жыл бұрын
കാസ്റ്റിംഗിൽ പക്കാ പെർഫക്ട് ആയി എനിക്ക് തോന്നിയ സിനിമ.,,..... അതിൽ തന്നെ ഏറെയിഷ്ടം മനോജ് കെ ജയന്റെ അമ്മ😍😍😍😍
@aslahahammed2906
@aslahahammed2906 4 жыл бұрын
ലാൽ ജോസിന് ശേഷം ഏറ്റവും നന്നായി കഥ പറയുന്നു സുന്ദർ ദാസ്. 👌👌
@hnfhnf7088
@hnfhnf7088 4 жыл бұрын
ഫസ്റ്റ് ഡെന്നിസ് ജോസഫ് അത് കഴിഞ്ഞേ ലാൽ ജോസ് ഉള്ളൂ.
@manzmanz5190
@manzmanz5190 4 жыл бұрын
Dennis Sir nte episodes kettittunkil ee abipraayam parayoolla mone!
@shibina9692
@shibina9692 4 жыл бұрын
Vinayan matrame bore aakiyath.sheriyanegil like
@kaleshkumarkl-3064
@kaleshkumarkl-3064 4 жыл бұрын
ഡെന്നിസ് അച്ചായന്റെ തട്ട് താണ് തന്നെ ഇരിക്കും, കഥ പറച്ചിലിൽ അച്ചായൻ കഴിഞ്ഞേ ഉള്ളൂ മറ്റാരും... (മറ്റുള്ളവർ മോശമാണെന്നല്ല, ഡെന്നിസ് അച്ചായൻ പറയുന്ന രീതി ഒരു രക്ഷയുമില്ല)...
@manoharanm2803
@manoharanm2803 4 жыл бұрын
@@kaleshkumarkl-3064 ഞങ്ങടെ ഡെന്നീസ ച്ചായനെ വെല്ലാൻ - ചരിത്രം പറയുന്നതിൽ - ഇനിയൊരാൾ ജനിക്കണം
@manumonkc4661
@manumonkc4661 4 жыл бұрын
മുത്താണ് മണിച്ചേട്ടൻ...❤❤❤
@abhimznyu
@abhimznyu 4 жыл бұрын
Edheham agere kurich poki parayunila arelum sradhicho? Mattulavare kurichan parayunath.. it’s a great quality
@s9ka972
@s9ka972 4 жыл бұрын
രണ്ട് താരങ്ങളുടെ ഉദയം കണ്ട സിനിമ- മണിചേട്ടൻറെയും മഞ്ജു ചേച്ചിയുടെയും.
@pauljoseph2811
@pauljoseph2811 4 жыл бұрын
ഒരേസമയം ഇറങ്ങിയ 'സല്ലാപം' കത്തിക്കയറിയപ്പം ചാമ്പലായത് 'കാലാപാനി' ആയിരുന്നു.
@user-lb3mt9ld9p
@user-lb3mt9ld9p 4 жыл бұрын
Ithinde shooting ചെയതത് tharakkal വാരിയം, എന്റെ നാട്ടില്‍ ആണ്.. Vallapuzha panchayat 😊
@user-uq5co1xf9y
@user-uq5co1xf9y 4 жыл бұрын
Birth of two legends Manju and Mani
@modusoperandi1245
@modusoperandi1245 4 жыл бұрын
സഫാരി മലയാളികൾക്ക് ഒരു പൊൻതൂവൽ ആണ് .....ഒരുപാട് ഓർമ്മകൾ സമ്മാനിച്ച സഫറിയെയും sjk യും മലയാളികൾ മറ കല്ല.....
@siddikkottikulam144
@siddikkottikulam144 4 жыл бұрын
ഒരു നല്ല പച്ചയായ നാട്ടും പുറത്തു കാരൻ സുന്ദർദാസ് ...അദ്ദേഹത്തിൻന്റെ സിനിമയിലെ കഥാപാത്രത്തെ പോലെ
@sajith86c
@sajith86c 4 жыл бұрын
മണി ചേട്ടൻ ഉയിർ.. we miss u😥😥😥
@ashrafmk602
@ashrafmk602 4 жыл бұрын
Johnson mash ee padathinte vijayathinte pradhaana gadakam aanu
@jose-qb6zm
@jose-qb6zm 4 жыл бұрын
Let me share my memory about Sunderdas sir. when we went to meet him in his house ,his son was about to travel to his College somewhere outside Kerala.I saw his son kneeling down to take blessings from Sunder das Sir. Sunder das sir is a very good listener. That is the exceptional quality that I met in him. Normally film personalities won't entertain people in their home, but we were allowed to come there and still I remember one nameboard infront of his house .I think his brother or someone working as income tax or excise officer and Das sir even gave us Juice to drink in between the meeting. It was actually my badluck for not working under such a nice human being.
@MrNeelathamara
@MrNeelathamara 4 жыл бұрын
Sundar sir's father Ashokan sir was a senior officer in excise dept
@lindamary6781
@lindamary6781 4 жыл бұрын
English padamaayirunno ezhuthiyathu😁
@mrboban5049
@mrboban5049 4 жыл бұрын
മലയാള സിനിമയിലേക്കുള്ള ഒരു പെണ്ണ് കാണൽ
@worldofsree2342
@worldofsree2342 4 жыл бұрын
ഇന്നും ഓർക്കുന്നു.....സല്ലാപം സുപ്രീം.......
@s9ka972
@s9ka972 4 жыл бұрын
Natural അഭിനയത്തിന് മഞ്ജു വാര്യർ കഴിഞ്ഞേ ഉളളു ആരും..
@revanth3508
@revanth3508 4 жыл бұрын
Angane ayirunnu. Pakshe randam varavil avarude abhinayathil aa natural abhinayam illa ennu thonni
@mallu2774
@mallu2774 4 жыл бұрын
@@revanth3508 asuran poliyaanu machane chechi takarthu
@mylifetravelbyadarsh7987
@mylifetravelbyadarsh7987 4 жыл бұрын
Nalla kadhaparachil.......thankalude kuttikkalam koodi pratheekshikkunnu
@patrickjane6351
@patrickjane6351 4 жыл бұрын
അപ്പൊ താങ്കളുടെ ആദ്യത്തെ സീൻ ഷൂട്ട്‌ ചെയ്തത് എന്റെ വീടിന്റെ 2 വീട് അപ്പുറമുള്ള ഇടവഴിയിൽ ആണ്
@rinojoserinojose3394
@rinojoserinojose3394 4 жыл бұрын
ഒരു പക്ഷേ ജോൺസൻ സംഗീതം.. ആ സിനിമക്ക് ഒരു മുതൽക്കൂട്ടു ആയിരുന്നു..
@anandhu_kh
@anandhu_kh 4 жыл бұрын
Rinojose Rinojose തീർച്ചയായും 😊
@moideenmanningal4423
@moideenmanningal4423 4 жыл бұрын
വിവരണം നന്നായിട്ടുണ്ട്.... Congrats
@sanalkumarpv2234
@sanalkumarpv2234 3 жыл бұрын
ഗോപാലകൃഷ്ണൻ ടെ രണ്ടു ഭാര്യ മാരുടെയും അച്ചന്മാരുടെ പേര് മാധവൻ എന്നാണോ
@sherrysunny6216
@sherrysunny6216 4 жыл бұрын
Your narrative style superb👌
@abhijith930
@abhijith930 4 жыл бұрын
ചെത്തുകാരൻ രാജപ്പൻ fans
@SureshBabu-dy1yl
@SureshBabu-dy1yl 4 жыл бұрын
njan e Cinemayude shooting kandittundu
@kaleshcn5422
@kaleshcn5422 4 жыл бұрын
ഇത് കഴിഞ്ഞ് സല്ലാപം കണ്ടത് ഞാൻ മാത്രം ആണോ.
@00badsha
@00badsha 2 жыл бұрын
Thanks for sharing
@arunthiruvattoor
@arunthiruvattoor 4 жыл бұрын
Super
@riplex215
@riplex215 4 жыл бұрын
ജോർജ് ജോസഫ് phase 2 ആലോചിച്ചുകൂടെ സഫാരി ടീം?
@jose-qb6zm
@jose-qb6zm 4 жыл бұрын
Mega star among channels is Safari Channel.
@tinsonthomas1146
@tinsonthomas1146 4 жыл бұрын
Thilakan chettan okke ivde vannirunnenkil
@padinharyilaliahmedali6939
@padinharyilaliahmedali6939 4 жыл бұрын
ഈ പടത്തിലെ നായിക കഥാകൃത്തും കൂടി മുങ്ങി എന്ന് അന്നൊരു ഗോസിപ്പ് ഉണ്ടായിരുന്നു
@divyanandu
@divyanandu 3 жыл бұрын
അത് വെറും gossip ആണെന്ന് പറഞ്ഞത് നന്നായി. സംഭവിക്കാത്ത കാര്യങ്ങളെ ആണല്ലോ gossip എന്ന് പറയുന്നത്.
@supersongabu4706
@supersongabu4706 4 жыл бұрын
Thirakkatha charithram avaam
@divyanandu
@divyanandu 3 жыл бұрын
മഞ്ജു മണി ചേട്ടൻ മലയാളം film industry യുടെ അഭിമാനം 💝
@pradeep36000
@pradeep36000 4 жыл бұрын
Lohita das nte naavu ponnanu ....
@MrNeelathamara
@MrNeelathamara 4 жыл бұрын
Good one
@tvoommen4688
@tvoommen4688 4 жыл бұрын
I know real life persons exactly like Sasikumar. But they live in central Travancore, not Eranadu.
@premlalactor2348
@premlalactor2348 4 жыл бұрын
Hai superb
@alanfernandes7760
@alanfernandes7760 4 жыл бұрын
ഡെന്നിസ് ജോസഫ് എപ്പിസോഡ് പോലെ ഇല്ലെങ്കിലും കുഴപ്പമില്ല
@jintochacko6408
@jintochacko6408 4 жыл бұрын
Very good
@ajikottarathil3204
@ajikottarathil3204 3 жыл бұрын
സല്ലാപത്തിന്റെ പോസ്റ്ററിൽ യേശുദാസ് ചിത്ര എന്നിവരുടെ ചിത്രങ്ങൾ ആദ്യ ആഴ്ച കഴിഞ്ഞപ്പോൾ മുതൽ ഉണ്ടായിരുന്നു എന്ന് ഓർക്കുന്നു. പക്ഷെ അവരുടെ പേര് മെൻഷൻ ചെയ്തതായി കാണുന്നില്ല.
@ramshadmltr
@ramshadmltr 4 жыл бұрын
waiting for next eppisode................
@romaasrani
@romaasrani 4 жыл бұрын
Ippo TV yil kandu theerthathee ullu...
@rajuk.m497
@rajuk.m497 4 жыл бұрын
നല്ല അവതരണം
@renjithmc8365
@renjithmc8365 3 жыл бұрын
Manicheattan 🥰🥰🥰
@maheenaprakash6818
@maheenaprakash6818 4 жыл бұрын
Video upload cheyyumbozhe diss like adikanum chilarundu... Kashttam
@shihabrasheed786
@shihabrasheed786 4 жыл бұрын
അത് കണ്ണ് തട്ടാതിരിക്കാനുള്ളതാണ്😊😁
@chandrikaunnikrishnan5099
@chandrikaunnikrishnan5099 4 жыл бұрын
Part 3 please
@prasaadkrishna
@prasaadkrishna 4 жыл бұрын
കട്ട വെയ്റ്റിംഗ് 🥰
@girishts8876
@girishts8876 4 жыл бұрын
Safari...
@aadviksubi9541
@aadviksubi9541 4 жыл бұрын
സുദർദാസ് സാർ ദിലീപ്, മണി, മഞ്ജു എന്നിവരുടെ തലവര മാറ്റിയ സംവിദായകൻ
@labilabi2795
@labilabi2795 4 жыл бұрын
Manju super നടി
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
@rajeshsarangadharan6912
@rajeshsarangadharan6912 4 жыл бұрын
To my knowledge, Mohans Saukhyam is Manjus first film. here they claimed as they are the one who found her. Anybody can clarify. Or Sakshyam shooter later and released first.
@MrNeelathamara
@MrNeelathamara 4 жыл бұрын
Sakshyam was Manju warrier's first movie. It was released in Dec 1995..She was selected to sallapam before the release of sakshyam I think so.. And in sakshyam she had few scenes only. Sallapam was her first film in a major role.
@chanduclouds3294
@chanduclouds3294 11 ай бұрын
Saukyam was realeased in december 1995... As per his story they have started the film works in september itself.. May be they didnt know she was acting in an film already when they casted her or something
@vipinns6273
@vipinns6273 4 жыл бұрын
😍😍
@blessn777
@blessn777 4 жыл бұрын
👌👏👌👏
@zerosultimatum
@zerosultimatum 4 жыл бұрын
Second
@moideenmanningal4423
@moideenmanningal4423 4 жыл бұрын
സല്ലാപത്തിലെ രണ്ടാമത്തെ song റെക്കോർഡിങ് യേശുദാസിന്റെ സ്വരമാധുര്യം ശരിക്കും highilght ചെയ്യപ്പെട്ടില്ല എന്ന് തോന്നുന്നു
@malayalammalayalam240
@malayalammalayalam240 4 жыл бұрын
സിനിമ നടികളുടെ.കരച്ചിൽ വിശ്വാസിക്കാൻ പററി്ല്ല...എങ്ങനെ യും.കരയാൻകഴിയും
@goahead7125
@goahead7125 4 жыл бұрын
ചരിത്രം എന്നിലൂടെ എന്ന് മാറ്റി സിനിമയിലൂടെ എന്ന് ആക്കു മൊത്തം സിനിമാറ്റിക്ക് ആയി പോകുന്നു
@sankunniable
@sankunniable 4 жыл бұрын
George Joseph? Samadani?
@josythomas421
@josythomas421 4 жыл бұрын
First
@kaleshkumarkl-3064
@kaleshkumarkl-3064 4 жыл бұрын
😀
@fahadshallushallu9583
@fahadshallushallu9583 4 жыл бұрын
👍👍💪
Sundar Das 03| Charithram Enniloode 1670| SafariTV
23:13
Safari
Рет қаралды 46 М.
Sundar Das 04| Charithram Enniloode 1671| SafariTV
22:10
Safari
Рет қаралды 36 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
GAYATHRI ASHOK 11 | Charithram Enniloode 1581 | SafariTV
28:59
Sundar Das 06 | Charithram Enniloode 1673 | SafariTV
23:56
| Smrithi | AYYAPPA PANICKER
27:44
Safari
Рет қаралды 11 М.
Sundar Das 09 | Charithram Enniloode 1676 | SafariTV
28:05
GAYATHRI ASHOK 16 | Charithram Enniloode 1586 | SafariTV
26:48
Smrithi | K P Brahmananthan | SafariTV
26:11
Safari
Рет қаралды 22 М.
Sundar Das 07 | Charithram Enniloode 1674 | SafariTV
24:25
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН