Sundar Das 09 | Charithram Enniloode 1676 | SafariTV

  Рет қаралды 37,598

Safari

Safari

Күн бұрын

Пікірлер: 70
@prabhupuzhakkara2541
@prabhupuzhakkara2541 4 жыл бұрын
ലോഹിതദാസിന്റെ ഓർമകൾ ഇതു ശരിക്കും ലോഹിദാസിന്റെ ചരിത്രം എന്നിലൂടെ ആണ്
@RameshKumar-xb9tk
@RameshKumar-xb9tk 4 жыл бұрын
മലയാള സിനിമക്ക് നികത്താനാവാത്ത വിടവ്,,😓 ലോഹിതദാസ് ❤️
@rahimkvayath
@rahimkvayath 4 жыл бұрын
സത്യം,
@RootSystemHash
@RootSystemHash 4 жыл бұрын
His way of storytelling is very attractive.. Hope there'll be more episodes.
@kurumbanmn8883
@kurumbanmn8883 4 жыл бұрын
Good story tellers anu script writers um directors um avunnadu
@vipinns6273
@vipinns6273 4 жыл бұрын
ജോലി ആസ്വദിച്ചു ചെയ്യുന്നവനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ.
@ashaletha6140
@ashaletha6140 4 жыл бұрын
Finished so fast. You are a humble soul . Very polite and soft spoken . Wonder how you dealt with great actors . You could have continued to throw more light on your close association with Lohitadas. Lohi was such a sharp , Intelligent , genuine person . Surprised to hear the way he named the characters too. So sad Lohi is no more. Wishing you all the best for your new projects . Do one by one .
@janbazrishi
@janbazrishi 4 жыл бұрын
pulli lohitadasnte scriptil otta filme cheytholloo.1997 muthal lohi director aayi.aake sathyan anthikkadinu maathree pulli pinneedu script ezhuthyolloo.
@fasaludheenpz
@fasaludheenpz 4 жыл бұрын
പുതിയ പ്രൊജക്ടുകൾക്ക് ആശംസകൾ. (വ്യക്തിപരമായി)കൗമാരവും യൗവ്വനാരംഭവും വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി.
@aaarunjadoo
@aaarunjadoo 4 жыл бұрын
Sundar Das sir....Amazing story teller...👏👏👏😍😍😍
@anu6436
@anu6436 2 жыл бұрын
ലോഹിയെ പറ്റിയുള്ള കഥ എത്ര കേട്ടാലും മതിവരില്ല
@sureshpoliyath8410
@sureshpoliyath8410 4 жыл бұрын
ഒരു നൗർമല്ല്യമുള്ള വ്യക്തിത്വം ഈ തുറന്നുപറച്ചിലിലൂടെ വെളിപ്പെടുന്നുണ്ട്, പക്ഷേ സ്വയം സമ്മതിക്കുന്ന പോലെ ഒരു ആർജ്ജവകുറവ് മൊത്തത്തിൽ കാണുന്നുണ്ട്. വെട്ടിപിടിക്കുന്ന കണക്ക്‌ വച്ച് ജീവിതം വിലയിരുത്തുന്നവർക്ക് സുന്ദർദാസ് നേട്ടങ്ങൾ നിലനിർത്താൻ കഴിയാത്ത സംവിധയകാൻ ആയിരിക്കാം, പക്ഷേ യാത്രയുടെ അവസാനപാദത്തിൽ നിന്ന് തിരിഞ്ഞ് നോക്കുമ്പോൾ താങ്കൾക്ക് അഭിമാനിക്കാനേ ഉണ്ടാകുകയുള്ളൂ, all the best.🙏
@pradeepveedee9697
@pradeepveedee9697 4 жыл бұрын
അവസരങ്ങൾ കുറച്ച് മാത്രം കിട്ടിയ സിനിമയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള സംവിധായാകാൻ...
@abdulbasheer3366
@abdulbasheer3366 4 жыл бұрын
ലോഹിസംവിധായക നായത് കൊണ്ട് മലയാള സിനിമക്ക് നല്ല ഒരു കഥാ കാരനെ നഷ്ടമായി
@manojthomas9359
@manojthomas9359 2 жыл бұрын
Such a humble and gentle person. It was wonderful listening to you Sir ..Wishing you all the best in your future endeavours
@ummichi100
@ummichi100 4 жыл бұрын
ലോഹിപുരാണത്തിനു നന്ദി. All the best ♥️
@sukumarantk5773
@sukumarantk5773 4 жыл бұрын
Dear Mohan Sundar Das, Very eagerly watched your story. Nice telling of story. Anxious to hear more and more Sukumaran old MAMHS stuff Thanks
@psuresh
@psuresh 4 жыл бұрын
ചെടിപ്പിക്കുന്ന അതി റിയലിസത്തിന്റെ കുത്തൊഴുക്ക് കാരണം നാടകീയതയ്ക്ക് സാധ്യതയുള്ള സിനിമ ഉണ്ടാവുന്നില്ല. പാളിപ്പോകാത്ത നാടകീയ മുഹൂർത്തങ്ങൾ എഴുതി ഫലിപ്പിക്കാനും അധ്വാനം വേണം.
@moiduparambil1755
@moiduparambil1755 4 жыл бұрын
Bhudakanadi one of the best move in lohidaďas
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Joker
@pradeepsanthanaseelan383
@pradeepsanthanaseelan383 4 жыл бұрын
Just a good comment about you.....sundar das
@saurafpooyamkutty
@saurafpooyamkutty 3 жыл бұрын
ഓർമ്മ ചെപ്പ് എനിക്ക് ഇഷ്ട്ടപെട്ട ഫിലിം ആണ്...
@nisamnisu5591
@nisamnisu5591 4 жыл бұрын
the legend lohi sir
@shihass5548
@shihass5548 4 жыл бұрын
Pouran movieye kurichulla visheshangalkk aayitt wait cheyyunat
@sajith86c
@sajith86c 4 жыл бұрын
Iniyum nala oru cinema pratheeshikunu....
@00badsha
@00badsha 2 жыл бұрын
Thanks for sharing
@antojosephpallipat6925
@antojosephpallipat6925 4 жыл бұрын
ചാലക്കുടിയുടെ സൗഭാഗ്യങ്ങളാണ് ലോഹി സാറും, കലാഭവൻ മാണിയും,, സുന്ദർ ദാസ് സാറും, ലിജോ പെല്ലിശ്ശേരിയും എല്ലാം
@muneermuni9256
@muneermuni9256 4 жыл бұрын
Good perfomance
@johnberckman8616
@johnberckman8616 4 жыл бұрын
Kollam
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏 ❤️
@suneshsahadevan7919
@suneshsahadevan7919 4 жыл бұрын
Super
@lijithmohan
@lijithmohan 4 жыл бұрын
Last episode?
@ramshadmltr
@ramshadmltr 4 жыл бұрын
Ayyoo. Last episode
@niamathmedia
@niamathmedia 4 жыл бұрын
👍👍
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Only nine episodes...so sad.. anyway thanks for Lohipuranam...and all the very best for your future endeavors
@riyazboss8918
@riyazboss8918 4 жыл бұрын
ലോഹിച്ചേട്ടന്റെ ഓർമ്മകളാണ് ഇതിന്റെ ഹൈലൈറ്റ്🥰🥰🥰🥰🥰🥰
@pradeep36000
@pradeep36000 4 жыл бұрын
Super narration ...
@sijukumars2100
@sijukumars2100 3 жыл бұрын
മലയാള സിനിമയുടെ കനത്ത നഷ്ടം ലോഹി സാർ
@arjunathul5495
@arjunathul5495 4 жыл бұрын
ആധാരം . .ലോഹി.....what a realastic car ismatic movie
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Ormachepp nallathay ishttapetta Movie aanu❤️
@nikhilbabu2009
@nikhilbabu2009 4 жыл бұрын
All the best wishes cheta
@anjaliprakash4079
@anjaliprakash4079 4 жыл бұрын
ലോഹിതദാസ്: മഞ്ജു അഭിനയിക്കുമോ? ദിലീപ്: അത് നടക്കില്ല!
@sreejith_devarajan
@sreejith_devarajan 4 жыл бұрын
Ithu last episode aano!? 😐
@ekru6717
@ekru6717 2 жыл бұрын
Kuberan❤
@royedenmedia7344
@royedenmedia7344 4 жыл бұрын
സാർ എന്താ വീണ്ടും.......?
@sajads1573
@sajads1573 4 жыл бұрын
9:32 Correct.
@anasshajahan2854
@anasshajahan2854 4 жыл бұрын
👏👏👏👏👏
@suresh-tz2yd
@suresh-tz2yd 4 жыл бұрын
ലോഹിതദാസ് എന്ന എഴുത്തുകാരൻ ഇല്ലെങ്കിൽ ഇങ്ങിനെയൊരു സംവിധായകൻ ഇല്ല. സല്ലാപം എന്ന സിനിമ യുടെ നിലവാരത്തിന്റെ ഏഴയലത്തു പോലും ഇദ്ദേഹത്തിന്റെ പിന്നീടു വന്ന സിനിമകൾ എത്തിയിട്ടില്ലായിരുന്നു. കുബേരൻ പോലുള്ള സിനിമ സല്ലാപം സംവിധാനം ചെയ്ത വ്യക്തി സംവിധാനം ചെയ്തതാണന്ന് വിശ്വസിക്കുവാൻ പ്രായാസം .... ദയവായി ആരും തെറി വിളിക്കരുത്
@sreekumar3606
@sreekumar3606 4 жыл бұрын
Kudamattam varnakkazcha okke super muveyanu
@vipinns6273
@vipinns6273 4 жыл бұрын
Last episode.
@muneermuni9256
@muneermuni9256 4 жыл бұрын
Sir ente kail nalla kadhayund
@pradeep36000
@pradeep36000 4 жыл бұрын
ippozhulla ethelum director oh script director oh ingane parayanulla arivo njanamo undvo ?
@adarshmadanan9494
@adarshmadanan9494 4 жыл бұрын
സെക്കന്റ് 🥰
@sharonpk1872
@sharonpk1872 4 жыл бұрын
Dileep sundardas 5 films undu, but he says 4.. May be he forgot
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Sallapam,Kudamaattam,varnakazhchakal,Kuberan, Welcome to central Jail
@hussainprubalinshumol794
@hussainprubalinshumol794 4 жыл бұрын
വേണു ഇപ്പോൾ എവിടെയാണ്... അദ്ദേഹം പിന്നെ സിനിമ ചെയ്തില്ലേ
@shafiamazingsongnettayam7066
@shafiamazingsongnettayam7066 3 жыл бұрын
Kakkakarumban panthyakozi
@rajeshkarippara4730
@rajeshkarippara4730 4 жыл бұрын
ഇത് ഫുൾ ലോഹിതദാസ് ചരിത്രത്തിലൂടെ ആണല്ലോ ചുരുക്കം പറഞ്ഞാൽ ഗോവാലൻ രക്ഷപെട്ടു ഇയാൾ ഇപ്പോൾ എന്തു ചെയുന്നു
@NS-vq5cc
@NS-vq5cc 4 жыл бұрын
കന്മദം ഹിറ്റ്‌ ആയിരുന്നോ?
@sijukumars2100
@sijukumars2100 3 жыл бұрын
S
@sibimuthukulam
@sibimuthukulam 4 жыл бұрын
sunderdasine pettannu ozhivakki alle😂😂😂
@rejivp261
@rejivp261 3 жыл бұрын
ദിലീപിനെ വച്ച് 4 അല്ല 5 പടങ്ങൾ താങ്കൾ ചെയ്തിട്ടില്ലേ? സല്ലാപം ,കുടമാറ്റം, വർണ്ണക്കാഴ്ചകൾ ,കുബേരൻ ,വെൽക്കം ടു സെൻട്രൽ ജയിൽ .
@soorajlalcl1659
@soorajlalcl1659 4 жыл бұрын
Ithrem ulla. Kadha.
@navasnava4654
@navasnava4654 4 жыл бұрын
Iyalk kurach soundil parangooode
@vinodpindani
@vinodpindani 4 жыл бұрын
താങ്കളുടെ ഫോൺ മാറാൻ സമയമായെന്നു തോന്നുന്നു.
@akhilraj4989
@akhilraj4989 4 жыл бұрын
Speaker പോയോ 🤔🤔🤔🤔🤔
@ashikpa913
@ashikpa913 4 жыл бұрын
Boothakannadi , malayalathil athinu munp athupole oru cinemailla athinu sheshavum undayitilla
@TheAppus090
@TheAppus090 4 жыл бұрын
what a terrible bgm in the end maaaan
@anandtakira5501
@anandtakira5501 4 жыл бұрын
Sir ur presentation too bad
Sundar Das 08 | Charithram Enniloode 1675 | SafariTV
21:55
Sundar Das 06 | Charithram Enniloode 1673 | SafariTV
23:56
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 45 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 53 МЛН
K M Antony IPS - 05 | Charithram Enniloode 2723 | Safari TV
19:36
GAYATHRI ASHOK 35 | Charithram Enniloode 1605 | SafariTV
27:22
| Smrithi | Lohithadas
27:55
Safari
Рет қаралды 143 М.
Rajiv Anchal 09 | Charithram Enniloode 1692  | SafariTV
24:25
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН