Entry ഫീ എത്രയാ? പൂക്കൾ സൂര്യന്റെ ദിശയിൽ തിരിയാറുണ്ട് പക്ഷേ അത് തുടക്കത്തിലാണ്. Plant ഉം flower ഉം mature ആയിക്കഴിഞ്ഞാൽ ഈസ്റ്റ് ലോട്ട് നിലയുറപ്പിക്കും.
ആയിക്കുടിയിൽ ആണ് പൂക്കൾ കൂടുതൽ ഉള്ളത്.അവിടെ കയറുന്നതിനു പൈസയൊന്നും വേണ്ട.ഞങ്ങൾ കഴിഞ്ഞ ദിവസം പോയിരുന്നു. സുന്ദര paandyapurath ചെന്നപ്പോൾ ഞങ്ങൾ തോട്ടത്തിലേക്ക് കയറിയപ്പോൾ പൈസ വേണമെന്ന് പറഞ്ഞു മൂന്ന് പയ്യന്മാർ ഞങ്ങളെ തള്ളിമാറ്റി thoottathinu പുറത്താക്കി.മാത്രമല്ല അവിടെ പൂക്കളും കുറവാണ്.അവരുടെ മോശമായ പെരുമാറ്റം കൊണ്ടാണ് ഞങ്ങൾ പൈസ kodukkathirunnath.
@MalayaliYathrakal Жыл бұрын
Njagalkk angane oru perumattwm avide ninnu kittiyilla bro Paisa vangunnath thanne aanu nallath alle ellaroode Vann aaa padam kulamakkum oral thottathil nokkan ullathum nallath
@vishnusree3658 Жыл бұрын
ആയക്കുടി യില് എവിടെയാണ് വലിയ പാടം? കഴിഞ്ഞ ആഴ്ച അവിടെ മുഴുവൻ കറങ്ങിയത് ആണ്. കഴിഞ്ഞ വർഷത്തെ വലിയ പാടത്തിൽ ഇത്തവണ കൃഷി ഇല്ല. ആയാക്കുടി, സമ്പവർ വടകരൈ , സുന്ദരപാണ്ഡ്യപുരം, ഇവിടെ ഒക്കെ പോയിരുന്നു. കഴിഞ്ഞ വർഷത്തെ പോലെ ഉള്ള വലിയ കൃഷി പാടം ഇത്തവണ ഇല്ല.
@abhilasha8166 Жыл бұрын
exact location idumo bro
@PrinjuVaidyan Жыл бұрын
Google location onnu share cheyamo exact location kanana
ഇപ്പൊ തമിഴന്മാർ ചില സ്ഥലങ്ളിൽ ഫീസ് വാങ്ങുന്നുണ്ട് തോട്ടത്തിൽ കയറുന്നതിനു. ഞങ്ങൾ പോയപ്പോ ഒരാൾക്ക് 25 rs വാങ്ങി എന്ന് 100 കണക്കിന് മലയാളികൾ ഉണ്ടായിരുന്നു
@samysamy2559 Жыл бұрын
எல்லோரும் பணம் வாங்குவது இல்லை நண்பா. ஆனாலும் 25 ரூபாய் பெரிய தொகை உங்களுக்கு 2 டீ குடிக்கும் பணம் தான் சூரியகாந்தி விதை ஒரு கிலோ 2 ரூபாய்க்கு வாங்கி விதைக்கறோம். பணம் வாங்குவது வருத்தம் அளிக்கிறது. நானும் தென்காசி தான்.