യൂട്യൂബിലെ ഓരോ വ്ലോഗ് കാണുവാനും ഇഷ്ടപ്പെടാനും ഓരോ കാരണങ്ങൾ ഉണ്ട് .....ഇക്കയുടെ വ്ലോഗ് കാണാനും ഇഷ്ടപ്പെടാനും കാരണങ്ങൾ നിരവധി .....വ്യക്തമായ ശുദ്ധമായ മനസ്സിലാകുന്ന രീതിയിൽ ദൃശ്യങ്ങളുടെ സഹായത്തോടു കൂടി വിവരണം നടത്തുമ്പോൾ ഇത് കാണുന്ന ആരും അഡിക്ട് ആയി മാറും .... തുടരുക ഈ യാത്ര
@NisarEt5 жыл бұрын
Gokul correct bro
@pschelp36055 жыл бұрын
Gokul ബ്രോ 1 sub
@aneegraphic5 жыл бұрын
@@pschelp3605 correct bro
@mylifemyfamliy38365 жыл бұрын
✌️തീർച്ചയായും ബ്രോ ❣️❣️
@farminghouse60445 жыл бұрын
Nan oru video kattapole thanne adit ayi😍😍😍👌
@praveenavp51405 жыл бұрын
ക്യൂട്ട് ആനക്കുട്ടി😍😍😍😘😘😘, ഇക്കാ കാട്ടിലെ വീഡിയോസ് ഇടുമ്പോൾ മ്യൂസിക് ഇടേണ്ട, നാച്ചുറൽ മ്യൂസിക്(കിളികളുടെ ശബ്‌ദം ) ബാക്ക്ഗ്രൗണ്ടിൽ കിട്ടുന്നത് ഞങ്ങൾക്ക് മിസ്സ് ചെയ്യുന്നു
@soyabusoyabu80445 жыл бұрын
Correct opinion
@asha22725 жыл бұрын
Yes athanu nallathu
@hariharan-bq8ql4 жыл бұрын
മായാർ പുഴ ആണ് അത്, ഞാൻ gudalur ആണ്
@allahuahad2924 жыл бұрын
യോജിക്കുന്നു 👍
@munnar14154 жыл бұрын
ചെയ്യുന്ന ജോലിയോട് തികച്ചും ആത്മാർത്ഥത...... നിഷ്കളങ്ക അവതരണം......
@rafsilkp71445 жыл бұрын
പലരും യാത്രകൾ പോകുന്നതും ബ്ലോഗ് ചെയ്യുന്നതും കാണാം ആരോടോ വെല്ലുവിളി ഏറ്റെടുത് പോകുന്ന പോലെ തോന്നും എന്തോ ഞാനും ചരിത്രത്തിന്റെ ഭാഗമായി അല്ലെങ്കിൽ ഞാനും യാത്രികനാണ് അങ്ങനെ എന്തൊക്കെയോ തെളിയിക്കാനെന്ന പോലെയെയോ അല്ലെങ്കിൽ മറ്റെന്തിനോ പോലെ...പക്ഷെ നിങ്ങളുടെ യാത്രകൾ എന്താണ് യാത്ര ..യാത്രയുടെ സൗന്ദര്യം ഇതൊക്കെ വിളിച്ചോതുന്നതാണ് നിങ്ങളുടെ ദൃശ്യങ്ങളാവട്ടെ കാണുന്നവരെ അവിടേക്ക് എത്തിക്കുന്ന ഒരു ഫീൽ തരുന്നതും വീണ്ടും എല്ലാ വിധ ആശംസകളും
@habeebmohamed47185 жыл бұрын
especially mt shakir
@nasrdheenkl53785 жыл бұрын
Shariya vethyashamaya vloging
@satharambisathar63425 жыл бұрын
എന്നെ ഏറെ ആകർഷിച്ചത് താങ്കളുടെ.. അവതരണ ശൈലിയാണ്... മാറ്റമില്ലാതെ തുടരുക.... എന്നും ഒപ്പം ഉണ്ട്...
@rafsilkp71445 жыл бұрын
വീണ്ടും ക്വാളിറ്റി... കാമറ കൊണ്ട് വീണ്ടുമൊരു മാജിക് ..താങ്കസ് ഫോർ ദി എഫ്‌ഫോർട്
@AbduRahman4775 жыл бұрын
മഴ പെയ്തപ്പോൾ നമ്മുടെ വനത്തിന്റെ യൊക്കേ സൗന്ദര്യം എന്താ ഭംഗി🙌 അത് ഇക്കാന്റെ ക്യാമറയിൽ കൂടി ആകുബോൾ.... കിടു👌✌
@sameerkoolathe23355 жыл бұрын
പ്രവാസികളായ ഞങ്ങൾ ഈ പ്രവാസത്തിൽ നിന്നും ടൂർ പോകുന്നത് നിങ്ങളുടെ കൂടെ ഈ വീഡിയോയിലൂടി ആണ് thanks and all the best
@raheebmalappuram64813 жыл бұрын
കണ്ടതാ മുന്നേ,route records നോട് addict ആയി ഇടക്ക് ഇത് പോലുള്ള മനോഹരമായ വീഡിയോ വീണ്ടും കാണും..
@aneeshp75774 жыл бұрын
ഇക്കയുടെ വ്ലോഗ്ഗിങ് കാണാൻ നല്ല രസമുണ്ട് ,അവതരണം അതി ഗംഭീരം ..
@bibinkrishnan44835 жыл бұрын
ഈ പറഞ്ഞ സ്ഥലങ്ങളിൽ പോയതുപോലെ തോന്നുന്നു.... ഇതു കണ്ടപ്പോൾ. കൃഷി കാണുമ്പോൾ തന്നെ മനസ്സിനുള്ളിൽ വളരെയധികം സന്തോഷം തോന്നുന്നു
@Gulf2009ua5 жыл бұрын
ശബ്ദത്തിനൊന്നും ഒരു കുഴപ്പവുമില്ല അതെ സ്ഫുടത അതെ ശൈലി പൊളിച്ചു ഇക്കാ
@chandranmv46005 жыл бұрын
എനിക്ക് വളരെ ഇഷ്ടമാണ് യാത്ര ഈ പ്രോഗ്രാം l like it.
@psykid59175 жыл бұрын
Ashrafikka fans like cheyth powlikkk 👇👍
@mallugypsy10715 жыл бұрын
അഷ്റഫ്ക്കാ അടിപൊളി വീഡിയോ സൂപ്പർ...
@ibrahimaliibrahim64765 жыл бұрын
മികച്ച അവതരണവും ,ക്യാമറ വർക്കും ആണ് അഷ്‌റഫ് ബ്രോയെ വ്യത്യസ്തനാക്കുന്നത് ...ഒട്ടും പ്രതീക്ഷിക്കാതെയാണ് പ്രവീൺ പി മോഹൻദാസിനെയും,പ്രവീണിനെയും കണ്ടത് ഇവര് 2 പേരും പുലികൾ ആണ് ....പ്രവീൺ പി ,മോഹൻദാസ് ദേശീയ തലത്തിൽ തന്നെ അറിയപ്പെടുന്നയാളാണ് ....ഒരുപാട് സന്തോഷം ...
@sithintp1175 жыл бұрын
Bro .u have a good future in this field .becz u are talented to describe things as ur own style .and also good personality too. God bless you and ur family.and ur channel..
@amaldevtn66815 жыл бұрын
നിങ്ങൾ തരുന്ന frame..അതാണ് നിങ്ങളുടെ വീഡിയോസ് കാണാൻ പ്രേരണ
@syamautospraypaintingvlogs65045 жыл бұрын
ബായി ആ ചെണ്ടുമല്ലി പൂ മണപ്പിച്ചപ്പോൾ എവിടെ നിന്നറിയില്ല എൻ്റെ മൂക്കിലും ആ മണം വന്നു ചേർന്നു
@femfantacykunjusworld27774 жыл бұрын
ഞാൻ ഏകദേശം 1week ആയിട്ടൊള്ളു ഇക്കയുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്.. ഞാൻ ഇപ്പോ വലിയൊരു ഫാൻ ആയി... 🥰🥰😍😍🤩🤩
@loveofpulser15335 жыл бұрын
അഷ്‌റഫ്‌ബായിയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടിവിടെ അവരെ നിരാശപെടുത്തരുത് ഗ്യാപ് ഒരുപാട് കൂടുന്നു
@sugusushilsugusushil43375 жыл бұрын
Mahindra
@babzmdin75065 жыл бұрын
അപ്പൊ മുള പുല്ലാല്ലേ 🎋🎋🎋🎋👌👌👌 Good quality 🎥🎥♥️♥️♥️😍
@sheenaabhi72385 жыл бұрын
Ipol ano ariyunne
@faisalpopular5 жыл бұрын
നിങ്ങളുടെ വീഡിയോ കണാൽ കുറെ അറിവ് കിട്ടും...tnx bro
@its_aravind4 жыл бұрын
അതുപോലെ മനസ്സിന് ഒരു തൃപ്തിയും..... 😁😁
@renjurnairrrn51215 жыл бұрын
ഞാൻ skip അടിക്കാതെ യൂട്യൂബിൽ വീഡിയോ കാണുന്നുണ്ടെങ്കിൽ അതെ അഷ്‌റഫ് ഇക്കാ യുടെ വീഡിയോസ് ആണ് 💕💕💕
@s_h_a_m_e_e_m-kottukkara4 жыл бұрын
സൂര്യകാന്തി ഉക്രയിന്റെ എന്ന രാജ്യത്തിൻറെ ദേശിയ പുഷ്പം ആണെന്നുള്ളത് എനിക്ക് പുതിയ അറിവായിരുന്നു .വീഡിയോ ക്ലാരിറ്റി കിടു 😘😘😘😘
@akhilm.m3085 жыл бұрын
Ekka അടിപൊളി video സമാനിച്ചതിന് നന്ദി കണ്ണിന് കുളിർമ്മ പകരുന്ന കാഴ്ച്ചാ ആയിരുന്നു കണ്ട് സമയ് video തിർന്നത് അറിഞ്ഞില്ലാ Super
@safeer60755 жыл бұрын
അഷറഫ് ബായി.. നമ്മുടെ വീട്ടിലൊക്കെ വളരുന്ന കൊച്ചു സൂര്യകാന്തി തീപ്പൊരി.. പൂക്കളൊക്കെ രാവിലെ നൂനു നൂനു സൂര്യന് സ്ട്രൈറ്റായിട്ടു വരുകയും സൂര്യ അസ്തമയത്തിലേക്കു ചരിഞ്ഞു തിരിഞ്ഞു തളർന്നു നിൽക്കും രാവിലെ ഉച്ച വൈകിട്ട് രാത്രി ഒക്കെ ഒരു തീപ്പൊരി പൂവിനെ ശ്രദികുക.. തമിഴരുമായി ഇടപഴകിയാൽ മലയാളം കുറച്ചു മാറി തമിഴ് ചുവ വന്നു കൊണ്ടിരിക്കും.. താങ്ക് യു..
@nandakumarkmkalipurath31234 жыл бұрын
Thankal munnottu pokuka. Thankalude koode oru lokam motham undu.
@amfa54225 жыл бұрын
Adichapoli aayittund XLmuthe🌳💚🌳🍓
@SanDeezVlogs5 жыл бұрын
അഷ്രഫിൻ്റെ യാത്രകളിൽ പരിചയപെടുന്ന ഒരോ വ്യക്തികളും വീഡീയോ കണ്ട് കഴിഞ്ഞാലും ദിവസങ്ങളോളം മനസ്സിൽ നിൽക്കും... ഇങ്ങനെയാണു യാത്രാ വിവരണം അവതരിപ്പിക്കേണ്ടത്... ആശംസകൾ!!!
@SamJoeMathew5 жыл бұрын
ഉഗ്രൻ അത്യുഗ്രൻ... നന്ദി
@rafeeq.kottakkal61385 жыл бұрын
എല്ലാം കണ്ട് തീർന്നു ഇനിയും നല്ല വീടിയോസ് വരട്ടെ കാത്തു നിൽക്കാഠ
@sabithsali5 жыл бұрын
പൊളിച്ചു... ഇനി എല്ലാ വീഡിയോകളും കാണാം. ഇനിയും ഇങ്ങനെ യുള്ള വീഡിയോകൾ പ്രെദീക്ഷിക്കുന്നു
@nahadasnahadas86045 жыл бұрын
evidunna muthe aa backround musick enne vallaathe atract aakkunnu wery likable
@sobhadayanand48354 жыл бұрын
Bro. all the best. സത്യം പറഞ്ഞാൽ ഞാൻ എവിടേയും പോയിട്ടില്ല. താങ്കളുടെ വീഡിയോസ് കണ്ടതുമുതൽ ഇനി എനിക്ക് എവിടേയും പോകണ്ട. ' 24/8/2020 മുതലാണ് കാണുവാൻ തുടങ്ങിയത്. 4 വീഡിയോസ് കണ്ടു. വളരെ ഇഷ്ടപ്പെട്ടു.ആ സ്ഥലങ്ങളിലെല്ലാം ജീവിച്ചതു പോലെയാണ് തോന്നുന്നത്. Thank you bro.
നല്ല ഭംഗിയായി ചിത്രീകരണം ,അറിയാത്ത ഒരു പിടി കാര്യങ്ങൾ പറഞ്ഞു തന്നു .ആ ആൾട്ടോ ഞാനാണ് ഡ്രൈവ് ചെയ്തത് എന്നുവരെ തോന്നിപ്പിച്ച മനോഹര വീഡിയോ .സൂപ്പർ ആയിരുന്നു 👍👍👍👍
@shineshining50545 жыл бұрын
Kanninu kulirmayekunna kaazchakal VERY NICE Bro.......
@shiginrajk59655 жыл бұрын
എന്നും മനസ്സിൽ മായാതെ നിൽക്കുന്ന ഒരുപാട് ഫ്രെയിമുകൾ തന്ന ചങ്ങായീ.. പെരുത്തിഷ്ട്ടായി അവതരണം.
@basheerparangodath2675 жыл бұрын
ഇക്ക അടിപൊളി ഒന്നും പറയാൻ ഇല്ല 👍👍👌💐💐🌷🌷
@ShabeerTheExplorer5 жыл бұрын
അഷ്‌റഫ് ഭായ് വീഡിയോ നന്നായിട്ടുണ്ട് ........മൊത്തത്തിൽ ഒരു മാറ്റം ഫീൽ ചെയ്യുന്നു ...എത്രപോയാലും മടുക്കാത്ത ഒരു റൂട്ട് ആണിത്
@nandakumarkmkalipurath31234 жыл бұрын
Thankalude travel blogs Kerala state tourisathinu oru muthalkootakanam.
@shinojp.a4 жыл бұрын
Dear Ashraf Muthumala safari area tte peru Theppakkad ennanu. Right Keri poyaal Masinagudi ethum... Pattumenkil Masinagudi pokanam Adipoli place aanu
@ajeeshaji48845 жыл бұрын
അഭിപ്രായം പറയാൻ വാക്കുകൾ ഇല്ല ബ്രോ ... അത്രയ്ക്കും അടിപൊളിയാ
@nasrdheenkl53785 жыл бұрын
ഞങ്ങൾ ഇനി കാതിരിക്കുന്നദ് ഇക്കയുടെ All india trip നാണ്.
@hamzakunju63854 жыл бұрын
സത്യം
@hamzakunju63854 жыл бұрын
ഇക്ക സൂപ്പർ
@zakariyaafseera3335 жыл бұрын
Brilliant Views wow polichu
@meldypaul39235 жыл бұрын
വീഡിയോ അടിപൊളി ... Bro.... Waiting for next
@skyvlogs38515 жыл бұрын
Adipoliyayitund ashrafka 🌹🌹🌹🌹👍👍👍
@fizaatattooingpkd89995 жыл бұрын
Nalla video.. adutha video ku vendi kaathirikkunnu
@cadjob82854 жыл бұрын
മുള അരിയെ പറ്റിയും വറുതിയെ പറ്റിയും എല്ലാം പറഞ്ഞപ്പോൾ ഞങ്ങളുടെ അമ്മയെ പെട്ടന്ന് ഓർത്തു പോയി. അമ്മയ്ക്ക് അറിയാത്ത കാര്യങ്ങൾ ഒന്നുമില്ല എല്ലാം വളരെ മനോഹരം ആയി മനസ്സിൽ പതിഞ്ഞു കിടക്കുന്ന രീതിയിൽ പറഞ്ഞു തരും ആയിരുന്നു. പഴയ സുഖമുള്ള o ഓർമകളിലേക്ക് ഒരിക്കൽ കൂടി പോയി.... താങ്ക്സ് മച്ചാനെ
@dreamhuntingbysibin1355 жыл бұрын
moneyyyyy.......kiduuuuu....kidilammmmmm hooooo super daaa
@nawfalnaaz58045 жыл бұрын
👍👍👍👍👌👌👌👌 സാധാരണ മറ്റുള്ള യൂട്യൂബ് ചാനലുകൾ കാണാറുള്ളത് നേരം പൊക്കിന്ന് മാത്രമാണ് . ഈ ചാനൽ നേരം പൊക്കിലൂടെ അറിവുകളും തരുന്നുണ്ട് നന്ദി അഷ്റഫ് ബ്രോ 👍👍👍
Entamoo kidukidukkan. Ente mone aadyamyi kanunnu chendumalliyude vasyathayil veenupoi valare nslla vivaranam. Inganeyulla predesangal etra nannayi photo cheyyunnu . Ing thekkan keralathilulla enik ee video nannayi bodichu athupole nalla sabdavum. Nalla narrationum. Itharam yatra valare ishtama enik but ororutharkkum different situation alliyo go on thanksdd
@sheemattisheematti88865 жыл бұрын
Anikku orupad eshttaya oru episode aashukkaaa Thank you. God bless you
@vpsasikumar12924 жыл бұрын
Dear Ashraff. Adutta video prateeshikkunnu koode njanum und onnu tirinju nokk enne kanam
@mu.kunjuttymadina41024 жыл бұрын
കിടിലൻ....👌👌
@shameemelanthikkal30355 жыл бұрын
Excellent videography good work, keep it up bro
@nishadchandran55523 жыл бұрын
Sun flower 🌻 well explained... Super..
@dixonmarcel59855 жыл бұрын
മനോഹരമായ സ്ഥലം.. ഞങ്ങളെ അവിടേക്ക് കൊണ്ടുപോയതുപോലെ കട്ടയ്ക്കു കൂട്ടു നിൽക്കുന്ന ബീവിയെകൂടി കൊണ്ടു പോകാമായിരുന്നു.
@parvathykp54034 жыл бұрын
ഗുണ്ടൽപേട്ട് എത്തുന്നതിനു മുമ്പ° ഒരു ടേണിo ഗ് എടുത്താൽ ഗോപാൽ സ്വാമി ടെമ്പിളിലേയ്ക്ക് പോകാം. അവിടെയാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ലാൽ ജോസ് പടം ഷൂട്ട് ചെയ്തത്.അവിടവും കാണാൻ നല്ല ഭംഗിയുണ്ട്.
@sainudheenhamzasainu32365 жыл бұрын
നല്ല വിഡിയോ നല്ല അവതരണം സൂപ്പർ ബ്രോ അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു
@renimon135 жыл бұрын
ഇക്ക ഒരു രക്ഷയും ഇല്ല നൈസ് നൈസ് ഓ ഇഷ്ടയി .T ഷർട്ട് super
@musthakmohamed79424 жыл бұрын
Learn't a new fact about the sunflower from your video. The fact that it always faces the sun!! Thank you!
@shreesnook5 жыл бұрын
Ningalde travelogue kandu kandu vere yathra channels onnm kanan ishtamallatheyay bro. Athrem perfection anu oronninum. Ipozhum njan orknund ente aniyane pole facecut thonnya kondanu ningalde first video muthal kandu thudangyath. Pinne addict avukayayrunnu. Oro videos kazhiyumbozhum perfection koodi varunnu. Keep going 🤗. I swear, orikkal Travel Vlog = Route Records ennu avum. Good luck.
@shreesnook5 жыл бұрын
🤗❤
@abduljaleel84945 жыл бұрын
ഇത് തകർത്തു.. അടുത്തത് പോരട്ടെ... ക്ഷമ നശിച്ചു വേഗം വേണം...
@vishnupoovancherivishnupoo32625 жыл бұрын
ഗോപാൽ സ്വാമി ഹിൽസ് ടെംപിൾ ഉണ്ട് അടിപൊളിയാണ്.....
@anasmalote10455 жыл бұрын
Kandit baki parayam... 👍👍👍
@SunilKumar-ps5bt5 жыл бұрын
Supper.keep.draiving
@Sirajudheen135 жыл бұрын
വന്നല്ലോ. കാണട്ടെ കണ്ടിട്ട് പറയാം.
@alinoushad83735 жыл бұрын
ആ ലോറി വരുന്ന സീൻ അടിപൊളി ആയി..
@abdulrawoof78905 жыл бұрын
നല്ല കലാമൂല്യമുള്ള കാഴ്ചകൾ നല്ല കലാബോധം ഉള്ള വ്ളോഗർ വീണ്ടും ഉയരങ്ങളിലേക്ക് എത്തട്ടെ അതിനായി പ്രാർത്ഥിക്കുന്നു കഴിയുന്നതും ആഴ്ചയിൽ മൂന്നോ നാലോ വീഡിയോ ഇടാൻ ശ്രമിക്കുക
@suhaibfarooq57435 жыл бұрын
Vinodhathodoppam vighnaanavum... Adipoli video.
@littlecornerofneeladri15275 жыл бұрын
Adipoli aayittund tto ee episode.. i like it
@sidhoosvlog19625 жыл бұрын
Ante ponno anda work kidilan mattulla traval chaanalukal eth kand padikkatte