സുന്ദരിയായിരുന്നു നക്ഷത്ര മോളുടെ അമ്മ. മഹേഷിന് സ്ത്രീധനമായി നല്‍കിയത് 101പവന്‍ സ്വര്‍ണ്ണം.

  Рет қаралды 952,547

GCN NEWS

GCN NEWS

Күн бұрын

Пікірлер: 464
@happymorningvlog
@happymorningvlog Жыл бұрын
100 pavan കൊടുത്തു എല്ലാ ബാധ്യതയും തീർത്തു വിടുന്ന മാതാപിതാക്കൾ ഇത് കാണട്ടെ.
@sarithabinumon6637
@sarithabinumon6637 6 ай бұрын
Kunjinu aaru 100 pavan koduthu, please don't forget that he is a psychopath
@nusrathjaleel6600
@nusrathjaleel6600 Жыл бұрын
കല്യാണം കഴിചു കൊടുത്തു കഴിഞാൽ കടമ കഴിഞ്ഞു എന്നും കല്യാണം കഴിഞ്ഞശേഷം പെണ്മക്കൾക്ക് വേണ്ടി എന്തെലുംചെയ്യേണ്ടി വന്നാൽ അതൊരു പ്രാരാബ്ദ്ധമായി കാണരുത് മാതാപിതാക്കൾ......😢😢
@praveenbalan7655
@praveenbalan7655 Жыл бұрын
അതെ മകൾ ചവുട്ടും തൊഴിയും കൊണ്ട് ഭർതൃ വീട്ടിൽ നിൽക്കേണ്ട ഒരു കാര്യവും ഇല്ല.
@ushadutt1348
@ushadutt1348 Жыл бұрын
കുഞ്ഞിന് അച്ഛനെ വേണമെന്ന് കരുതിയായിരിക്കും വിദ്യ മരിച്ചവിവരം പുറം ലോകത്തെപ്പോലും അറിയിച്ചില്ല..
@dhanyasivan8956
@dhanyasivan8956 Жыл бұрын
ശരിയാണ് ഞാൻ എന്റെ വീട്ടിൽ വന്നു നിൽക്കുമ്പോൾ എന്റെ വീട്ടുകാർ എന്നെ കുറ്റപ്പെടുത്തുന്നു എന്താ പ്രശ്നം എന്ന് കേൾക്കാൻ തയ്യാറല്ല ഒരു ബാധ്യത രണ്ടു ചെറിയ പെണ്മക്കൾ ജോലിക്ക് ട്രൈ ചെയ്യുന്നുണ്ട് ജീവിക്കണം
@bicchi4292
@bicchi4292 Жыл бұрын
100%
@hadiasur7116
@hadiasur7116 Жыл бұрын
കല്യാണം കഴിച്ചു വിടുന്ന എല്ലാം പെണ്മക്കളും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം,ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല 😔പ്രേത്യേകിച്ചു മക്കൾ ഉണ്ടെങ്കിൽ. ...സ്വന്തം അമ്മ മരിച്ചു കഴിഞ്ഞാൽ മക്കൾ അനാഥ തന്നെയാണ് 🙏🏽🙏🏽ഇപ്പോൾ തന്നെ കണ്ടില്ലേ പാവം ആ പെൺകുഞ്ഞു എന്ത് പിഴച്ചു😢😢മക്കൾ ഉള്ള എല്ലാം അമ്മമാരും ചാകാൻ നിൽക്കാതെ ജീവിക്കുക സ്വന്തം കാലിൽ 🙏🏽🙏🏽
@jasijaseera2621
@jasijaseera2621 Жыл бұрын
👍👍👍👍❤️
@ammesharanam325
@ammesharanam325 Жыл бұрын
Sathyam
@sabithasaneesh5079
@sabithasaneesh5079 Жыл бұрын
Athinu Ivan konnathanengilo kunju mole ethu pole cheythavan dhushttan
@asathi5684
@asathi5684 Жыл бұрын
Suicide cheyyathe swantham kalil nilkan thudangiyapo bandham vendannu vachathinte peril swantham veetukar ennodu mindilla..ipo ella reethiyilum single mother ...support cheyyan arum illa..suicide cheyyathe dairyapoorvam pidichu nilkunnathinu veetukar nalkunna sneham.😅..single mother
@SujithaSuji-lp1ml
@SujithaSuji-lp1ml Жыл бұрын
Ee advice niraye aalugal comment il edunnu.correct aanu
@pkfamilyvlogs4640
@pkfamilyvlogs4640 Жыл бұрын
100 പവൻ കൊടുത്തു കെട്ടിച്ച എല്ലാ പെൺ മക്കളും ആത്മഹത്യാ ചെയ്തു. ഉള്ളത് കൊടുത്തു കെട്ടിച്ച എല്ലാവരും ഇന്ന് ജീവനോടെ ഉണ്ട്
@devikas3956
@devikas3956 Жыл бұрын
Sahichu jeevikkunnu atre ullu decoration onnum venda
@SheebaaKs
@SheebaaKs 7 ай бұрын
😊❤
@sreenathmani9128
@sreenathmani9128 6 ай бұрын
​@@devikas3956 sahikkaan kazhiyaathath onnum illa. Athond alle jeevikkunnath. Ellavarum sahichu thane aan jeevikkunnath. Ororutharkkum avaravarudethaaya prashnangal. Pine guruthara prashnangal ullavar divorce cheyyunnu. Enthokkeyo nadakkunnu aavoo
@joyjeon1298
@joyjeon1298 5 ай бұрын
Onnum kodukkathae irakkivittath varum sugamayi jeevikunnu ❤❤❤❤❤❤❤❤❤❤❤
@mumthasn3865
@mumthasn3865 Жыл бұрын
നിങ്ങടെ മകള്‍ മരിച്ചതിനു ശേഷം എങ്കിലും ആ കുഞ്ഞിനെ എങ്കിലും നിങ്ങള്‍ക്ക് രക്ഷിക്കാമായിരുന്നു ആ പാവം മോളു കഷ്ടം
@jafarraihan9186
@jafarraihan9186 Жыл бұрын
എന്തിനാ അവരെ കുറ്റം പറയുന്നേ അവർ കുട്ടിനെ ചോദിച്ചപ്പോ കൊടുത്തില്ല പിന്നെ എല്ലാരും പറയുന്നു കുഞ്ഞിനെ നല്ലവണ്ണം നോക്കിയിരുന്നു എന്ന്. പിന്നെ മദ്യത്തിൽ ആയിരുന്നല്ലോ അവൻ
@rajimolkr4985
@rajimolkr4985 Жыл бұрын
എന്തിനാ ആ parents നെ കുറ്റം പറയുന്നേ. അച്ഛന്റെ സ്നേഹം കിട്ടിക്കോട്ടേ എന്ന് അവർ വിചാരിച്ചു കാണും
@SurabhiS-rw2ug
@SurabhiS-rw2ug Жыл бұрын
ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അടിസ്ഥാനം ആയി വേണ്ടുന്ന ഒരു കാര്യം ഒരു ജോലി ആണ്......
@shahis5469
@shahis5469 Жыл бұрын
👍🏻
@neethuashok4868
@neethuashok4868 Жыл бұрын
👍🏻
@Topaz-sq4wj
@Topaz-sq4wj Жыл бұрын
Joli mathram undayit karyalla joliyum nalla manushyanmarude aduthethanam... ethraya nalla job ഉണ്ടായാലും kaatallanmaarude കൂടെ എത്തിയാൽ 😢😢
@shantypr392
@shantypr392 Жыл бұрын
ജോലിയുണ്ടായിട്ടും കാര്യാമൊന്നുമില്ല.. ആണുങ്ങൾ നല്ലതല്ലെങ്കിൽ പിന്നെ ജീവിതം തീർന്നു 😪
@KUWAITMALAYALY
@KUWAITMALAYALY Жыл бұрын
സ്വന്തം മകൾ മരിച്ചിട്ട് കേസ് കൊടുക്കാതെഇരുന്നതോ പോട്ടെ ഇത്രനാളും ആ കുഞ്ഞിനെ കാണിക്കാതിരുന്നപ്പോൾ എങ്കിലും ഇവർക്ക് നിയമ സഹായം തേടി കുഞ്ഞിന്റെ കാര്യങ്ങൾ തിരക്കായിരുന്നു എങ്കിൽ ആ കുഞ്ഞിന് ഇങ്ങനൊരു ഗതി വരില്ലാരുന്നു 😭😭
@athirasivaprasad6944
@athirasivaprasad6944 Жыл бұрын
അത് മനസ്സിലായില്ലേ അവരുടെ മോളെ പോലെ അതും ഒരു പെൺകുഞ്ഞാണ് അപ്പൊ മനസ്സിൽ കരുതി കാണും അതും തലയിൽ ആയാലോ എന്ന്. അല്ലാതെ ഇവർക്ക് എന്ത് സ്നേഹം മോളോടും കൊച്ചുമോളോടും
@savithrichembulli4871
@savithrichembulli4871 Жыл бұрын
Correct 👍🏾👍🏾👍🏾
@shebaabraham687
@shebaabraham687 Жыл бұрын
@@savithrichembulli4871 കേസ് നടക്കുന്നുണ്ട് കൊച്ചിനെ കിട്ടാൻ അപ്പന്റെ കൂടെയല്ലേ വിട്ടത് ഇങ്ങനെ ചെയ്യുമെന്ന് ഓർത്തോ പിന്നെ മകൾ ആത്മഹത്യ ചെയ്തതാണെന്നാണ് കരുതിയത്
@KUWAITMALAYALY
@KUWAITMALAYALY Жыл бұрын
@@shebaabraham687 ഞാൻ 10 വർഷം മുന്നേ എന്റെ കെട്ടിയോന്റെയും വീട്ടുകാരുടെ ദ്രോഹം സഹിക്കാൻ വയ്യാതെ കേസ് കൊടുത്തു എന്റെ വീട്ടുകാർ കൂടെ നിന്നു എന്റെ 3 മക്കളെ ഞാൻ കേസ് കൊടുത്ത് തന്നെ നേടി ഒന്ന് കൊണ്ട് കാണിക്കാൻ പോലും കോടതി വഴി ഇത് വരെ അനുവദിച്ചിട്ടില്ല എനിക്കറിയാം അച്ഛൻ ആയാലും രണ്ടാം ദിവസം എന്റെ മക്കളെ അയാൾ കൊല്ലുമെന്ന് 3 പ്രാവശ്യം എന്നെ കൊല്ലാൻ നോക്കിയതാ 😭എന്റെ പൊന്നുമക്കളെ ഇപ്പോളും പുറത്തിറക്കാൻ എനിക്ക് പേടിയാ ഇത്രയും ദൂരെ എത്രഏറെ ആധി പിടിച്ചാണ് ജീവിക്കുന്നതെന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ
@KUWAITMALAYALY
@KUWAITMALAYALY Жыл бұрын
@@athirasivaprasad6944 😭എന്ത് ചെയ്യാൻ ആ പൊന്നുമോൾ അനുഭവിച്ചത് ഓർക്കുമ്പോൾ നെഞ്ച് പൊട്ടിപോകുന്ന വേദന ആണ് അവന് ഒരു ശിക്ഷയും കിട്ടാൻ പോകുന്നില്ല ഇവനൊക്കെ നാളെ പുറത്ത് വരും
@lovelyseban3813
@lovelyseban3813 Жыл бұрын
ഈ അഛനും അമ്മയും എത്ര cool ആയിട്ടാണ് സംസാരിക്കുന്നത്😮
@aarvind3901
@aarvind3901 Жыл бұрын
Emotion less
@sreekuttysnair4642
@sreekuttysnair4642 6 ай бұрын
Athe
@ravilion9670
@ravilion9670 Жыл бұрын
101 പവൻ സ്വർണവും പണവും നൽകി അത് തന്നെയാണ് പ്രശ്നവും ഇനിയെങ്കിലും നാട്ടുകാരെ അത്യാവശ്യം കാതിലും കഴുത്തിലും ഒരു കൈയിൽ രണ്ടു വളയും ഇതിൽ കൂടുതൽ സ്വർണം കൊടുക്കരുത് എവിടെ സ്വർണവും പണവും ഉണ്ടോ അവിടെ മരണം ഉണ്ട് എന്ന് നിങ്ങൾ ആദ്യം തന്നെ ഉറപ്പിക്കുക
@Here_we_go..557
@Here_we_go..557 Жыл бұрын
നേരെ തിരിച്ച് നിങ്ങള് GOVT ജോലി മാത്രം ഉള്ള പയ്യൻമാരെയും ഇരക്കാൻ നിക്കല്ല് .
@hadiasur7116
@hadiasur7116 Жыл бұрын
എന്റെ ജീവിതത്തിലും ഉണ്ട് ഒരുപാട് പ്രേശ്നങ്ങൾ 😭😭ആത്മഹത്യയ്ക്ക് ഒരുപാട് തവണ ശ്രെമിച്ചു 😭പക്ഷെ മക്കളെ ഓർത്ത് വേണ്ടെന്ന് വെക്കും 😭ഞാൻ മരിച്ചാൽ എന്റെ മക്കൾക്ക്‌ ആരുമില്ലല്ലോ എന്നോർക്കും 😔ഇപ്പോൾ എന്റെ മക്കൾ വലുതായി 👌അന്ന് ഞാൻ ആത്മഹത്യ ചെയ്തിരുന്നെങ്കിലോ 😔ഭർത്താവില്ലെങ്കിൽ ഇല്ലാത്തതു പോലെ ജോലി ചെയ്ത് ജീവിക്കുക 👍🙏🏽🙏🏽
@fathimathaflamp4568
@fathimathaflamp4568 Жыл бұрын
Endaa vishamam.aarodelum share cheyu.marikkanam thonnumbo onn mazha kollu.njan innale angane cheydu.😢
@hadiasur7116
@hadiasur7116 Жыл бұрын
@@fathimathaflamp4568 വീട്ടിലെ വിഷമങ്ങളും,പ്രാരാബ്ദവും കാരണം ഞാൻ ഇപ്പോൾ ഗൾഫിലാണ്....അതായതു മരുഭൂമി യിൽ 😭വീട്ട് ജോലിയാണ് 👍ഇവിടെ മഴ ഇല്ല 😄നല്ല ചൂടാണ്
@KUWAITMALAYALY
@KUWAITMALAYALY Жыл бұрын
ഒരിക്കലും ചെയ്യരുത് നമ്മുടെ മക്കൾ മറ്റൊരാൾക്ക്‌ ഭാരമാണ് ആരും നോക്കാൻ ഉണ്ടാകില്ല ഞാൻ അവരെ കുറിച്ചാണ് എപ്പോളും ചിന്തിക്കുന്നത് ❤️
@hadiasur7116
@hadiasur7116 Жыл бұрын
@@KUWAITMALAYALY ഒരിക്കലും ഇല്ല 🙏🏽ആ ഒരു ചിന്ത ഉള്ളത് കൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് 🙏🏽🙏🏽🙏🏽🙏🏽
@fathimathaflamp4568
@fathimathaflamp4568 Жыл бұрын
Aaano.saralyaa padachon ellam maati tharatte....vere endhu parayaanaaa.
@mayavijayan8101
@mayavijayan8101 Жыл бұрын
വിദ്യയുടെ വീട്ടുകാർ തീരെ മനസാക്ഷി ഇല്ലാത്തവരാണ്. ആ കുഞ്ഞുമരിച്ചതിൽ ഒരു സങ്കടോം ഇല്ലാത്ത വീട്ടുകാർ.101 കൊടുത്തെങ്കിലും എന്താണ് അത് തിരിച്ചു മേടിച്ചില്ലേ.. പിന്നെന്താ..
@shareefzayan3590
@shareefzayan3590 Жыл бұрын
നിങ്ങൾക്ക് അറിയുന്ന ഫാമിലി ആണോ
@sheejashihab9072
@sheejashihab9072 Жыл бұрын
എല്ലാ പെണ്മക്കളും എല്ലാം സഹിച്ചു ജീവിക്കും 😔മടുത്തു സ്വന്തം വീട്ടിൽ വന്നാൽ നാട്ടുകാരെ നോക്കണം 😡ഇത് പോലെ മൃഗത്തിന്റെ സ്വഭാവം ഉള്ളവനായിരുന്നു എന്റെ മോളുടെ ഭർത്താവും 😡മരണത്തിന് മുമ്പ് തിരിച്ചു കിട്ടി എന്റെ മോളെയും അവളുടെ പൊന്നുമോളെയും 😢ഒരു നിയമവും ആരെയും ഒന്നും ചെയ്യില്ല 😡
@King-zb4xb
@King-zb4xb Жыл бұрын
Chechi cheythathu valare nalla karyam.. Makkal veettil vannu ninnal kuttam parayum nattukar. Ini athava mol suicide cheythal ithe nattukar thanne nammale appozhum kuttappeduthum. Nammal thirinju nokkathathu kondanu aa kutty suicide cheythathu nnu. Arenthu paranjalum swantham makkal poyal nashttam nammukku thanne..😢
@reemkallingal1120
@reemkallingal1120 Жыл бұрын
Ho.makalku support koduthallo.🙏💖❤🍁🌹🥀
@sheejashihab9072
@sheejashihab9072 Жыл бұрын
❤️❤️🙏
@parvathypraseetha7613
@parvathypraseetha7613 Жыл бұрын
ഇതാ ഒരു മാതാപിതാക്കൾക്ക് padam ആവട്ടെ സ്ത്രീധനം വേണ്ടി പെണ്ണ് കുട്ടിക്കൾ ഭർത്താവിന്റെ വിട്ടിൽ അനുഭവിക്കുന്നപിഡങ്ങൾ, വിസ്‌മയ, നക്ഷത്ര, ഒരേ പെണ്ണ് കുട്ടികൾ അനുഭവിച്ച വേദന ആണ് ആർക്കും ഈ ഗതി വരരുത് 😢😢
@nizashajahan5154
@nizashajahan5154 Жыл бұрын
വളരെ shari
@sunlight6268
@sunlight6268 Жыл бұрын
100പവനും, കാറും, പൈസയും ഒക്കെ കൊടുത്ത പെൺകുട്ടികൾ ആണ്, മരിക്കുന്നതു, ഒന്നുകിൽ കൊലപാതകം അല്ലെങ്കിൽ ആത്മഹത്യ ഇത്തരക്കാർക്കു വീട്ടിൽ പരാതി പറയാൻ വിഷമം കാണും, കാരണം ഒരുപാട് കഷ്ട്ടപെട്ടാണ് ഇത്രം ഉണ്ടാക്കി അയച്ചത്, അതുകൊണ്ട് കുറെ പേര് അവിടെ സഹിച്ചു നില്കും, പിന്നെ തീരെ പറ്റാതെ വരുമ്പോൾ ആത്മഹത്യ, അല്ലെങ്കിൽ ഭർത്താവിന്റെ വീട്ടുകാർ തന്നെ കൊല്ലും, ഉദ :വിസ്മയ, ഉത്രജ ഇങ്ങനെ ഒരുപാട് പെൺകുട്ടികൾ ഉണ്ട്
@watcher4887
@watcher4887 Жыл бұрын
അമ്മ ഇല്ലാത്ത ആ മോളെ അവൻ തനിച്ചു താമസിക്കുന്ന വീട്ടിൽ വളരാൻ അനുവദിച്ചത് തീരെ ശരിയായില്ല. മൂന്നു വീഴ്ചകൾ ഇവിടെ വളരെ പ്രത്യക്ഷമായതാണ് ഒന്ന് കുട്ടികളെ വളർത്തൽ സ്ത്രീകൾ ഏറ്റെടുത്തു നടത്തുന്നതിന്നു മുൻഗണന ഉണ്ടല്ലോ പുരുഷന്മാർ അവരുടെ സഹായികൾ ആകുകയാണല്ലോ വേണ്ടത് രണ്ടു. ഇവന്റെ ഭാര്യ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ എന്തായാലും ഉണ്ടായല്ലോ അത് ഇവൻ ആ കുട്ടിയെ കൈകാര്യം ചെയ്യാൻ യോഗ്യൻ അല്ല എന്ന് തെളീക്കുന്ന കാര്യമാണ് മൂന്നു ഈ കാലമാടന്റെ കൂടെ അവന്റെ അമ്മയെ പോലും താമസിപ്പിക്കുന്നില്ല അങ്ങിനെയിരിക്കെ ആ ചെറിയ കുട്ടിയെ എങ്ങിനെ അവൻ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ വളരാൻ വിട്ടു
@sabirap-9467
@sabirap-9467 Жыл бұрын
Cerrect ottakk avante koode vittu ?
@resmiparvathy2110
@resmiparvathy2110 Жыл бұрын
Correct
@lradora6428
@lradora6428 Жыл бұрын
Parayamo ennu ariyilla Avan kanjavu adichittu kuttiya vera reethiyil use cheytho ennu samasyikandi erikkunnu. Kunjita person karyangal Evan proper ayittu cheytho?
@namithasivadas4609
@namithasivadas4609 Жыл бұрын
സത്യം
@HafsathE-n7b
@HafsathE-n7b Жыл бұрын
Yes athan avar chaitha mandatharam... Pavam mol padachone sahikkanavunnilla😭
@narshinarshina2161
@narshinarshina2161 Жыл бұрын
ആ അമ്മയുടെ സംസാരം കേട്ടിട്ട് ഒരു വിഷമവും തോന്നുന്നില്ലല്ലോ
@snehageorge9354
@snehageorge9354 Жыл бұрын
Athe
@shahnanoushad9766
@shahnanoushad9766 Жыл бұрын
Athu ammayano. Nijn ayal vadiyan enna karuthiyath
@prayaan94
@prayaan94 Жыл бұрын
@@snehageorge9354 ente ponnu vivara dhoshikale avar alla achanum ammayum. Photos nokk.ith relative aa
@akhiladas5818
@akhiladas5818 Жыл бұрын
വീഡിയോ നോക്കാതെ നേരിട്ട് പോയി കണ്ടു സംസാരിക്കു അപ്പോൾ അറിയാം സങ്കടം ഉണ്ടോ എന്ന്. വീഡിയോ കണ്ടിട്ട് തോന്നുന്നേ വിളിച്ച് പറയാൻ ആർക്കും പറ്റും.
@busharaasharaf1648
@busharaasharaf1648 Жыл бұрын
അത് അമ്മയല്ല
@abdulnazar4747
@abdulnazar4747 Жыл бұрын
പാവം അമ്മയും മോളും സ്നേഹിച്ചു കേല്ലുക എന്ന് പറഞ്ഞു കൊട്ടിട്ടുണ്ട് അത് ഇങ്ങിനെയാണ് എന്ന് ചിന്തിക്കാൻ വയ്യ പാവങ്ങൾ😢😢😢😢😢😢
@lethikakumari2375
@lethikakumari2375 Жыл бұрын
ഒരു മോളോ മരിച്ചു പിന്നെ അതിൽ ഒരു കൊച്ച് ആ കുഞ്ഞിനെ മഴുവിന് വെട്ടി വെട്ടിക്കൊന്ന് കുഞ്ഞിന്റെ സ്വന്തം അമ്മൂമ്മ പൊട്ടും കുത്തി നാട്ടുകാർക്ക് വന്ന ഒരു സംഭവം വിവരിക്കുന്നതുപോലെ നിന്ന് ലക്ചർ അടിക്കുന്നു ഇവരൊക്കെ എന്തൊരു മനുഷ്യരാ
@rajeswarisasankan2339
@rajeswarisasankan2339 Жыл бұрын
ഒരു കൂസലും ഇല്ലാതെ അച്ഛനും അമ്മയും നിന്ന് സംസാരിക്കുന്നു. ഇവർക്ക് ഒരു മനസാക്ഷി ഉണ്ടായിരുന്നെങ്കിൽ ആ കുഞ്ഞിനെയെങ്കിലും രക്ഷിയ്ക്കാമായിരുന്നു. ദുഷ്ട്ടകൾ കെട്ടി ഒരുങ്ങി നിൽക്കുന്നു
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
ഒടുക്കത്തെ ഒരു കല്യാണം🤬കഷ്ടിച്ച് ഒരു 10 വർഷം കൂടി കാണും arranged marriage എന്ന കോപ്രായം. ഇതെല്ലാം കണ്ടു പെൺകുട്ടികൾ ഇപ്പോഴേ കല്യാണമേ വേണ്ടാ എന്നു decisions എടുത്തു തുടങ്ങി. വേണം എന്ന് തോന്നുമ്പോൾ അവർക് ആവശ്യം ഉണ്ടേൽ മാത്രം marry ചെയ്യട്ടെ
@lkd1264
@lkd1264 Жыл бұрын
Arranged ayalum allengilum psycho path partner anenkil problem aanu
@shahlasha9852
@shahlasha9852 Жыл бұрын
Arrange marriage ആയതു കൊണ്ടാണോ ഇവിടെ പ്രോബ്ലം 🙄
@prayaan94
@prayaan94 Жыл бұрын
@@shahlasha9852 ath angane kurach my.... . arrange ayalum love mrg aayalum partner psycho aayal onnum sheriyakan pokunnilla.
@Here_we_go..557
@Here_we_go..557 Жыл бұрын
​@@prayaan94 nkil ningalk thetti arrange marriage la kooduthal suicides, dowry cases okke nadakunnath . Love marriage il pattillel divorce cheyth povan ulla freedom couples nu ond 😂
@Here_we_go..557
@Here_we_go..557 Жыл бұрын
​@@shahlasha9852 അതെ കാരണം arrange marriage ഒക്കെ കന്നുകാലി കച്ചവടം അല്ലെ.
@girijasaradamma553
@girijasaradamma553 Жыл бұрын
അവനു ജയിലിൽ സുഖവാസം. മകൾ മരിച്ചപ്പോൾ കുഞ്ഞു കൂടി പോകട്ടെ എന്ന് ആമ്മുമ്മയുംവീട്ടുകാരും ചിന്തിച്ചുവോ. ആരെങ്കിലും പ്രത്യേകിച്ച് ഒരു പെൺകുട്ടിയെ ഇങ്ങനെയുള്ളവന്റെ അടുത്ത് ആക്കുമോ. കേസ് കൊടുത്തു കുട്ടിയെ വാങ്കുമല്ലോ അതിശയമായിരിക്കുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ വയ്യായിരിക്കും ഇവർക്കൊക്കെ
@anithasajeevkumar7041
@anithasajeevkumar7041 Жыл бұрын
ഇതിൽ അവരൊക്കെ പറയുന്നു എന്റെ മോളു പോയി അതുകൊണ്ട് ആ കുഞ്ഞിന് അവന്റെ അച്ഛൻ എങ്കിലും വേണം എന്ന് എന്നാൽ അവരുടെ മകൾ ജീവിത സുഖം കൊണ്ടല്ലലോ ആത്മ ഹത്യ ചെയ്യ്തത് ആ മകൾക് അവിടെ പ്രശ്നം ഉണ്ടായിട്ടായിരിക്കുമല്ലോ അവന്റ ഭാഗത്തു അത്ര പീഡനം കാണും അതുപോലും ആ വീട്ടുകാർ ചിന്തിച്ചിട്ടില്ലല്ലോ ചിന്തിച്ചിരുന്നെങ്കിൽ ആ കുഞ്ഞു മോൾ ഇന്ന് ജീവനോടെ കാണുമായിരുന്നു ദയവു ചെയ്യത് ഇതുപോലെ വീടുകളിൽ പ്രശ്നം ഉണ്ടെങ്കിൽ പെൺകുട്ടികളുടെ മാതാ പിതാക്കൾ ഒരു പരീക്ഷണത്തിന് അവരെ അവിടെ നിർത്തരുത് ഇ പ്പോൾ ഉള്ളവർ എന്തും ചെയ്യും
@edittingchannel2454
@edittingchannel2454 Жыл бұрын
മരിച്ചു കഴിഞ്ഞ് എന്ത് നിതി, കുഞ്ഞിന്റെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നു, അവൻ ജയിലിൽ സുഖമായി ജീവിക്കും, ഇതാണ് ഇന്ത്യൻ നിയമം
@seenathseena5705
@seenathseena5705 6 ай бұрын
അവനും മരിച്ചില്ലേ
@MYEYE1980
@MYEYE1980 Жыл бұрын
സ്കൂളുകളിൽ കണക്കും സയൻസും പഠിപ്പിക്കുന്നതോടൊപ്ല ലഹരി വസ്തുക്കളുടെ നോധവത്കരണം കൂടി ഉൾപ്പെടുത്തണം... നമ്മുടെ സർക്കാറുകൾ ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കയല്ലേ... പിന്നെങ്ങനെ നമ്മുടെ നടുനന്നാകും
@jamestrieshard2809
@jamestrieshard2809 Жыл бұрын
Sathayam..manushanu mrigangalakkunna.mayakkumarunnum..madhavum..gov support undu..pinnu enthu.thengaya......naattukaru.kayivachall.therran ullathu ullu..no police..
@najumanavas5315
@najumanavas5315 Жыл бұрын
ഇവൻമാരെ എല്ലാം നല്ല ശീക് ക്ഷ കെടുക്കണം ഇനി ഇതു പോലെ ഒന്നു നടക്കാൻ പാടില്ല
@pallikkalsreejaya4852
@pallikkalsreejaya4852 Жыл бұрын
മക്കൾ എന്ത് വിഷമവും വീട്ടുകാരോട് പങ്കു വയ്ക്കണം. വീട്ടുകാർ ജീവനുള്ളിടത്തോളം ഒപ്പം നിൽക്കുകയും വേണം.
@geethaxavier4257
@geethaxavier4257 Жыл бұрын
True
@prajithapk7666
@prajithapk7666 Жыл бұрын
Mmm veetkar parayum adjust cheyyanam korach okke avida nikkenn 😢 ivida pennungal Manas vecha rekshapedam alle 😢
@manojaharidas2982
@manojaharidas2982 Жыл бұрын
അമ്മയുെ ടെ പകർപ്പ് നക്ഷത്ര മോൾ രണ്ടും നഷ്ടമായില്ലെ 😢😢
@thankamramesh7810
@thankamramesh7810 Жыл бұрын
ആ അമ്മക്ക് എല്ലാം അറിയാം. കാരണം മകൻ തലയ്ക്കടിച്ചിട്ട് ആൾക്കാരോടു പറയുന്നു കുളിമുറിയിൽ വീണതാണന്ന് Police കാരോടു പറയണം എന്ന്. മോനെ രക്ഷിക്കാൻ ഇപ്പോഴും അവർ ശ്രമിക്കുന്നുണ്ട്.
@rajipadmakumar6700
@rajipadmakumar6700 Жыл бұрын
നല്ല ബെസ്റ്റ് വീട്ടുകാർ,100പവനും ലഷങ്ങളും കൊടുക്കാൻ കാണിച്ചതിന്റെ നാലിൽ ഒന്ന് cash മതിയാരുന്നു കൊച്ചുമോളെ ഏറ്റ്എടുത്ത് വളർത്താൻ,സ്വന്തം മകൾ boar അടിച്ചപ്പോൾ തൂങ്ങി മരിച്ചു എന്നാണോ വീട്ടുകാർ കരുതിയത് 🤦കഷ്ടം, സ്വന്തം മകൾ മരിക്കാൻ കാരണക്കാരനായവന്റെ കയ്യിൽ സ്വന്തം കൊച്ചുമകളെ ഏല്പിച്ച ഇവർ തന്നെയാണ് കുഴപ്പകാർ
@OldisgoldOldisgold-jp4mb
@OldisgoldOldisgold-jp4mb Жыл бұрын
Avan vitukarude munnil nallavanayi nadannittundavum. Athavum avar case kodukkanj
@rajipadmakumar6700
@rajipadmakumar6700 Жыл бұрын
@@OldisgoldOldisgold-jp4mb ഇതൊക്കെ ശാസ്വാതമായ ഒരു reason ആണോ സുഹൃത്തേ???, അപ്പോൾ തൂങ്ങി മരിച്ച മകൾ ആണോ കുറ്റക്കാരി?? കുഞ്ഞിനെ കാണാനുള്ള അനുവാദം കൊടുക്കണം ആരുന്നു അല്ലാതെ ഇവനെ പോലുള്ള ദുഷ്ടന്റെ കൂടെ ആ കുഞ്ഞിനെ പറഞ്ഞയിച്ച ഇവർക്കു എവിടുന്നാണ് നീതി വേണ്ടത്!സ്വന്തം മകൾ ആത്മഹത്യ ചെയ്തപ്പോൾ പോലും കേസ് കൊടിത്തില്ല പോലും കാരണം മരുമകൻ ഹരിച്ചന്ദ്രന്റെ പുനർജ്ജന്മം ആയതുകൊണ്ട് 🤦
@bharatmatakijai7640
@bharatmatakijai7640 Жыл бұрын
100% 👍
@wowser2153
@wowser2153 Жыл бұрын
Enthinanu oru male nurse nu 100 pavan dowry??
@e3kids507
@e3kids507 Жыл бұрын
ആങ്ങളക്ക് ഒരു മോളുണ്ടാലോ അതുകൊണ്ടാവും മോളുടെ കുഞ്ഞിനോട് വലിയ അടുപ്പം കാണിക്കാത്തത്.. ആ കൊച്ചു ആ വീട്ടിലെ നില്കുന്നത് ആങ്ങളയായിരിക്കും കൂടുതൽ താല്പര്യം ഇല്ലാതിരുന്നത്... ചിലർക്കു അന്യന്റെ കുഞ്ഞു സ്വൊന്തം കുഞ്ഞു എന്നൊക്കെ വേർതിരിവ് കാണും.. എന്നാലും ഞാൻ ഒന്നു പറയട്ടെ.. പൂർണമായി കുഞ്ഞു appanumatam അവകാശപ്പെട്ടത്തല. അമ്മയുടെ ഇല്ലഗുണങ്ങളും കുഞ്ഞിനുണ്ടാകും...
@SachuKichu-tx5kf
@SachuKichu-tx5kf Жыл бұрын
നല്ല മാലാഖ പോലെ ഒരു കുട്ടി എത്ര നാൾ ഈ ഫുമിയിൽ ജീവിക്കണ്ട ആരുന്നു. എല്ലാം തുലച്ചു കളഞ്ഞു ദുഷ്ടൻ
@albinalvin4044
@albinalvin4044 Жыл бұрын
നല്ല സുന്ദരി അമ്മയും, മോളും 😔😔😔കഷ്ട്ടം ആയി പോയെന്നെ പറയാൻ ആകു
@sujathakg8695
@sujathakg8695 Жыл бұрын
കഷ്ട്ടപെടുന്ന.പുരുഷന്മാർക്.100.പവന്പോയിട്ട്. 1ഗ്രം.കൊടുക്കില്ല.എല്ലാ മാത പിതാക്കൾക്കും.പാടാമായിരിക്കട്ടെ
@wowser2153
@wowser2153 Жыл бұрын
Athumalla , oru male nurse nu 100 pavan dowry?? Mandan parents
@aida891
@aida891 10 ай бұрын
​@@wowser2153gulf and western countries nursesnu salary und per month 2 lakh - gulf 4 lakh per month western countries.
@pamaran916
@pamaran916 Жыл бұрын
ജോലിക്കാരൻഎന്നു കേട്ടാൽ ചാടി വീഴുന്നവർക്കൊക്കെ ഇതൊരു പാഠം ആകണം
@sahida-ko3mz
@sahida-ko3mz Жыл бұрын
കല്യാണം കഴിഞ്ഞാൽ പ്രത്യകിച് പെണ്ണുങ്ങൾ കുട്ടി കൾ ഉണ്ടങ്കിൽ ആത്മഹത്യചെയ്യരുത് ഭർത്താവിന്റെ കൂടെ താമസിക്കാൻ ഇഷ്ടം ഇല്ലെങ്കിൽ അല്ലെങ്കിൽ എന്ത് പ്രശ്നം ഉണ്ടകിൽ ഒഴിവാക്കുക അല്ലാതെ manavum പണവും പ്രസക്തിയും നോക്കിയാൽ ജീവിതത്തിൽ മക്കൾ അനുഭവിക്കേണ്ടി വരും പിന്നെ എന്ത് തെന്നെ ആയാലും ഇവന്റെ കൂടെ ആ കുഞ്ഞിനെ ഒറ്റ ക്കു താമസിപ്പിച്ച ത് തെറ്റ് തെന്നെ യാണ്
@Sree6220
@Sree6220 Жыл бұрын
മാതാപിതാക്കൾ മക്കളുമായി അടുത്ത ഒരു സൗഹൃദം പുലർത്തുക, വിവാഹജീവിതം എന്നത് അതിൽ കടന്ന ശേഷം മാത്രം മനസിലാകുന്ന ഒരു ബന്ധമാണ്, പക്വത കുറവുള്ള പ്രായത്തിൽ വിവാഹബന്ധത്തിൽ ഏർപെടുപെടുമ്പോൾ അതിന്റെ എല്ലാ വശങ്ങളും പറഞ്ഞുമനസിലാക്കുക.. നമ്മുടെ നാട്ടിൽ ഒരു system പിറന്നത് പെൺകുട്ടി ആണെങ്കിൽ ആദ്യമേ പറയുന്നത് പെണ്ണാണല്ലോ കെട്ടിച്ച് വിടണമല്ലോ എന്നാ...അത് മനസ്സിൽ കൊണ്ട് നടക്കുന്ന മാതാപിതാക്കൾ 19വയസ്സിൽ ഒരു നല്ല വിവാഹ ആലോചന വന്നാൽ അതിന്റെ മേന്മ മാത്രം പറഞ്ഞ് പെൺകുട്ടികളെ പറഞ്ഞുവിടുന്നു, നിനക്ക് വിവാഹം വേണോ എന്ന് പോലും ചോദിച്ചു എന്ന് വരില്ല... വിവാഹമല്ല ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഏറ്റവും വലുത് എന്ന് മനസിലാക്കുന്ന ഒരു മാതാപിതാക്കൾ ആണ് ഏറ്റവും വലിയ സ്വത്ത്‌ ❤
@roopasree9990
@roopasree9990 Жыл бұрын
👍
@lekshminadh7524
@lekshminadh7524 Жыл бұрын
100 പവൻ കൊടുത്തവർക്ക് എല്ലാം 8 ൻ്റെ പണി ആണല്ലോ..
@sujathasuresh6330
@sujathasuresh6330 Жыл бұрын
ഇവനെപെട്ടെന്ന്കൊല്ലരുത്ഇവനെ ശരിയ്ക്കും വേദന അറിയിക്കണം എങ്കിലെ ആ കുഞ്ഞിന് നീതികിട്ടു
@abdulrashid6097
@abdulrashid6097 Жыл бұрын
എന്റെ സൊന്തം ആയുള്ള അഭിപ്രായമാണ്,ഏതൊരു penkuttiyum,വിവാഹശേഷം bharthruveettil,peedanamundekil,ഉടനെ parensinte അടുത്തേക്ക്,പോവണം, karanam ethrapenmakkalulla parensum kadalileriyilla,theercha❤marikkal ഒന്നിനും പരിഹാരമല്ല sahodharimaare❤നമുക്ക് പച്ച വെള്ളം, കുറിച്ചെങ്കിലും ജീവിക്കാം ❤നിങ്ങളുടെ,മരണം എന്നും,parensinum,സമൂഹത്തിനും,ഉണങ്ങാത്ത muriyaanu❤
@Here_we_go..557
@Here_we_go..557 Жыл бұрын
Wht about men who got abused by women and their fmly
@naseema4351
@naseema4351 Жыл бұрын
മക്കളെയും പേരക്കുട്ടിയെയും കൊലക്കുടത്ത് അച്ഛനമ്മമാരാണ് യഥാർത്ഥ കുറ്റവാളികൾ കുറെ സ്വർണ്ണം കൊടുത്താൽ എല്ലാം തികഞ്ഞു എന്ന് വിചാരിക്കുന്ന പമ്പര വിഡ്ഢികൾ മനസ്സിൽ അല്പം സ്നേഹം മകളോട് ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ ആകുമായിരുന്നില്ല
@dinkuminkuvlog
@dinkuminkuvlog Жыл бұрын
എത്ര കൂൾ ആയിട്ട് ആണ് അച്ഛന്റെ സംസാരം
@sajithasanthosh4995
@sajithasanthosh4995 Жыл бұрын
പേര് പോലെ സുന്ദരി🥰 കാണു മ്പോൾ തന്നെ അറിയാം ഒരു പാവമാണെന്ന് വിദ്യാഭ്യാസം ഉണ്ട് പണം ഉണ്ട് എല്ലാം ഉണ്ട് ധൈര്യം ഇല്ല പാവം സുന്ദരി😓😓
@aparnasasikumar7568
@aparnasasikumar7568 6 ай бұрын
ഇയാൾ ട്രെയിന് നിന്നും ചാടി മരിച്ചു
@sreenandha6783
@sreenandha6783 Жыл бұрын
അച്ഛനും അമ്മക്കും ഒന്നും ഒരു വിഷമം കാണുന്നില്ല ഇവരുടെ മനക്കട്ടി 🙏🏻
@pushpakumarik1779
@pushpakumarik1779 Жыл бұрын
അമ്മ നേരത്തെ ആത്മഹത്യ ചെയ്തു
@sreenandha6783
@sreenandha6783 Жыл бұрын
ഇതിൽ സംസാരിക്കുന്ന വ്യക്തികളുടെ കാര്യം ആ പറഞ്ഞത്
@exceptionl185
@exceptionl185 Жыл бұрын
​@@sreenandha6783satyam njanum sredhich..ith kand innale karanj ente kann veengi.ivark oru sangadom illa..oru nissangatha ann kanunne
@sareenanoushad2208
@sareenanoushad2208 Жыл бұрын
@@pushpakumarik1779 mundathe po edikkidakk Police nod paraju kuttiye anveshikkanamayirunnu Veruthe vayattilakkanda midarud athe po
@athulvlogger7578
@athulvlogger7578 Жыл бұрын
Ente chechi mole marichit varsham aayille chilapo annathe avare avastha enthairunnu enn namuk ariyillallo karanj karanj kanneer illathaikasnum karanjale sangadam undavullu enne onnum illallo
@nirmalamuraleedharan4736
@nirmalamuraleedharan4736 Жыл бұрын
ആ തുഷ്ടൻ, ഒരു കാരണവശാലും രക്ഷ പേടാൻ അനുവദിക്കില്ല 🤣
@blueballverve623
@blueballverve623 7 ай бұрын
എന്തായാലും അവസാനം അവനും ട്രെയിനിൽ നിന്ന് ചാടി ജീവൻ ഒടിക്കി, ഇപ്പോൾ ഒരു വർഷം ആയിട്ടില്ല
@jomonj1434
@jomonj1434 Жыл бұрын
നാട്ടിൽ സാധാരണ ജോലിയുള്ള ഏതെങ്കിലും ചെറുപ്പക്കാർക്ക് ആരെങ്കിലും കൊടുക്കുന്നുമില്ല സർക്കാർ ജോലിക്കാരെ ഗൾഫുകാരെ അമേരിക്കക്കാരൻ ഇവർക്കൊക്കെ കൊടുക്കും
@lovelyseban3813
@lovelyseban3813 Жыл бұрын
ഞാനും ഒരുപാട് സഹിക്കുന്നുണ്ട് . പക്ഷേ മക്കളെ ഓർക്കുമ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. ഇപ്പോൾ മക്കൾ ഒരാൾക്ക് 18 - ഉം ഒരാൾക്ക് 16 ഉം ആയി കുറച്ച് കൂടി വലുതായാൽ എന്റെ പ്രശ്നങ്ങളെല്ലാം മാറും എന്ന് വിശ്വസിക്കുന്നു . എനിക്ക് teacher ആയി ജോലി ഉണ്ട് . 4 വർഷം മുമ്പ് വരെ നല്ലൊരു ഭർത്താവായിരുന്നു. മറ്റൊരു സ്ത്രീയ്യമായി ബന്ധം തുടങ്ങിയതു മുതലാണ് സ്വഭാവം മാറി തുടങ്ങിയത് . അന്ന് മുതൽ പീഢനം ആണ് . എല്ലാം സഹിക്കുന്നു എന്റെ മക്കൾക്ക് വേണ്ടി . പോലീസ് ആയതുകൊണ്ട് ഒന്നും പേടിയില്ല. പിന്നെ അയാളുടെ ധൈര്യം എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ ആണ് . അഛനും അമ്മയും മരിച്ചു പോയി . ഒരു അനിയത്തി മാത്രമേ ഉള്ളൂ.
@hamdanrichu1976
@hamdanrichu1976 Жыл бұрын
Sister താങ്കൾ educated അല്ലെ.സഹിക്കാൻ പറ്റാത്ത പീഡനം ആണെങ്കിൽ മക്കളെയും കൊണ്ട് മാറി താമസിക്കണം. ആത്മഹത്യ ഒന്നിനും പരിഹാരം അല്ല. അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കൂ.എല്ലാം മാറി ഒരു നല്ല കാലം വരും sure🤝😊😊👍🏻
@safvaks9168
@safvaks9168 Жыл бұрын
നിങ്ങൾ financially independent അല്ലേ. അത്രയ്ക്കും സഹിക്കാൻ വയ്യങ്കിൽ ഒഴിവാക്കി പോകുന്നതാണ് നല്ലത്.
@wowser2153
@wowser2153 Жыл бұрын
Ayalodu sowmyamayi divorce chodichu noku. Bhagyamundenkil divorce kittum
@Prasanth322
@Prasanth322 7 ай бұрын
😢😢😢😢😢
@sreekalasreekutty-ut8nj
@sreekalasreekutty-ut8nj Жыл бұрын
ഇതേ പോലെ ഉള്ള പൊലയാടി മോൻറെ കൂടെ ദൈവം എന്ന് പറയുന്ന ഉണ്ടാകൂ ഉള്ളൂ ഒരിക്കലും ദൈവത്തിന് വിശ്വസിക്കരുത് ഇല്ലെങ്കിൽ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്ക് ഒരാൾ ദൈവത്തിന് തപസ് ചെയ്ത നിങ്ങൾ ആഗ്രഹിക്കുന്ന വരം ചോദിക്കും ചോദിക്കുന്ന വരാം ദൈവം തരും അതെ പോലെ ആ ദൈവം വരം തന്നിട്ട് അതെ ദൈവം നമ്മുടെ ജീവൻ എടുക്കാൻ വേറെ ഒരാളെ ജനിപ്പിക്കും
@thetruth9377
@thetruth9377 Жыл бұрын
വലിയ കുടുംബം നോക്കി മക്കളെ അയക്കുന്നവരെ ധാരാളം ആളുകളെ നമുക്ക് കാണാം ചെറിയ കുടുംബത്തിൽ അയക്കില്ല കുറച്ചിൽ
@aarshamohandas2499
@aarshamohandas2499 6 ай бұрын
Cheriya kudumbayalum kanakku tane ellavarkum panam tane valuthu
@tpvinodtpv
@tpvinodtpv Жыл бұрын
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരള സമൂഹത്തിൽ ഇങ്ങനെ എത്രയോ സംഭവങ്ങൾ തുടർ കഥയായിരിക്കുന്നു 😫.. ശിക്ഷ എവിടെ 🤔. മാതൃകപരമായ ശിക്ഷ.. യിൽ കവിഞ്ഞു വേറെ എന്ത് 🙏
@anjulatha6973
@anjulatha6973 Жыл бұрын
പണം ഇഷ്ട്ടം പോലെ പിന്നെ എന്തു വിഷമം 😮
@spak1378
@spak1378 Жыл бұрын
എന്തിനാണ് ഇങ്ങെനെയുള്ളവന് കല്യാണം കഴിച്ച് കൊടുക്കുന്നത്???
@Here_we_go..557
@Here_we_go..557 Жыл бұрын
Arranged marriage അല്ലെ നല്ലത് കിട്ടിയാൽ ഭാഗ്യം എന്ന് കരുതിയ മതി😂.
@hhghht
@hhghht 7 ай бұрын
Hmmm എന്റെ അപ്പൂപ്പന് അമ്മൂമ്മയെയും ഇത്‌ കണ്ടപ്പോള്‍ ഓര്‍ത്തു പോയി.. 😢😢😢
@sindusindu5884
@sindusindu5884 Жыл бұрын
ഇതിലും സുന്ദരിയെ വേറെ കണ്ടിട്ടില്ലേ
@Sunitha93
@Sunitha93 7 ай бұрын
Kashtammm
@kanchanamol4540
@kanchanamol4540 Жыл бұрын
പണ്ടേ. കേസ്. കൊടുത്തു. മോളെയും. കുഞിനെയും.. വീട്ടിൽ. കൊണ്ടുവരണമാരുന്നു.... എങ്കിൽ. ഇപ്പൊ. ജീവനോടെ. ഉണ്ടാരുന്നെനെ..പെൺ കുട്ടികൾ.. എല്ലാം. സഹിക്കേണ്ടവരാണെന്ന. സമൂഹത്തിന്റേ. ഈ. കാഴ്ച പാട്.. മാറണം. അവനെ. വെറുതേ. വിടരുത്
@abidmalu7986
@abidmalu7986 11 ай бұрын
ലവൻ ട്രെയിനിൽ നിന്ന് ചാടി മരിച്ചു
@Village_life_malabar
@Village_life_malabar Жыл бұрын
Orupad thavana maranathe munnil kandittund . But ende 4 makkal karanam ennum jeevichirikkunnu . Nammal poyal avark araa ullad 😢😢😢 ellam etterinj ende makkalk vendi jeevikkunnu
@basheerthangal319
@basheerthangal319 Жыл бұрын
പലചരക്കു കടക്കാരൻ 101 പവൻ കൊടുത്തെങ്കിൽ സ്വർണ കടക്കാരൻ എത്ര പവൻ കൊടുക്കും കഷ്ടം തന്നെ
@Sheenasreedharan
@Sheenasreedharan Жыл бұрын
കുഞ്ഞിന് അച്ഛൻ എങ്കിലും ഉണ്ടാവട്ടേ എന്ന് കരുതി കുഞ്ഞിനെ അച്ഛന്റെ കൂടെ വിട്ടു മകൾ സുയിസെഡ് ചെയ്തപോ എങ്കിലും മനസിലാക്കികൂടെ അവൻ അളത്ര നല്ലവൻ അല്ല എന്ന് ആയിരുന്നെങ്കിൽ ആ കുഞ്ഞിന്റെ അമ്മ സ്വയം ജീവൻ ഒടുക്കുമോ 101 പവൻ അല്ല മക്കൾക്കു ആവശ്യം എന്നും നമ്മളെ പേരന്റ്സിന്റെ സപ്പോടട്ടാ ണ് മകൾ മരിച്ചപ്പോ കൊച്ചുമകളെ അവനു വിട്ടുകൊടുക്കാതെ നിങ്ങൾ വളർത്തിയിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ സംഭവിക്കില്ലാരുന്നു
@sreedevip4022
@sreedevip4022 Жыл бұрын
നമ്മുടെ നാട്ടിലെ സാമൂഹ്യ നീതി വകുപ്പ് ശരിയായി പ്രവർത്തിക്കുന്നില്ല.
@sheelanr8089
@sheelanr8089 Жыл бұрын
കല്യാണം പൊങ്ങച്ചം കാണിക്കാനുള്ള അവസരമായി കാണരുത് അതിന്റെ പര്യവസാനം ദുരന്തമാണ്
@sreejasnair7016
@sreejasnair7016 Жыл бұрын
എന്തിനാണ് ഇങ്ങനെ സ്വർണവും പണവും കൊടുത്ത് പെൺമക്കളെ കെട്ടിക്കുനെ.ഇതൊക്കെ ചോദിച്ച് varunavanok പെനിനെ കൊടുകരുതെ
@shameemsulaiman9096
@shameemsulaiman9096 7 ай бұрын
ithu kaanumpo nenju pidayunnuuuu😢😢😢😢😢😢😢😢😢😢paavam ponnu molum ..ammayum😢😢😢😢😢😢😢😢athungade jeevitham aa naari nashipichu kalanjjalloooo😢😢😢😢
@asifsr1237
@asifsr1237 Жыл бұрын
പാവങ്ങൾ അമ്മയും കുഞ്ഞും ഈ ദുഷ്ടൻ കെട്ടി സ്നേഹം കുടുത്ത് കൊന്നു
@sajithasanthosh4995
@sajithasanthosh4995 Жыл бұрын
അവൻ വിചാരിച്ചു കാണും മോളെ വിട്ടാൽ ഭാര്യയ്ക്കു കിട്ടിയ പൊന്നും കാറും ഒക്കെ തിരിച്ചു കൊടുക്കേണ്ടി വന്നേനെ എന്ന് കേസ് കൊടുക്കാത്തത് തെറ്റ് പോയ ബുദ്ധി ഇനി തിരിച്ചു കിട്ടില്ലല്ലോ😓
@sajinap5265
@sajinap5265 Жыл бұрын
അമ്മയെ പോലെ സൂതരി ആണ് മോള് എൻറ് മുത്തെ എങ്ങനെ തോ൬ി നിൻറ് അച്ഛന് നിൻനേ കെലാൻ എൻറ് ദൈവമേ ആ മോള് എത്ര വേദന സഹിച്ചു കാണു അവന് വലിയ ശിഷ കിട്ടണം
@prejigireesh8742
@prejigireesh8742 Жыл бұрын
ഒരു പെൺകുട്ടി ആത്മഹത്യാ ചെയ്താൽ അവളുടെ മാതാപിതാക്കളുടെ ഭാഗത്തും കുറച്ചൊക്കെ തെറ്റുണ്ട്. ഭർത്താവിന്റെ വീട്ടിൽ എല്ലാം ക്ഷമിച്ചും സഹിച്ചും കഴിയണം എന്നവർ പറയും (എല്ലാരും അല്ല ചില മാതാപിതാക്കൾ )അങ്ങനെ സ്വന്തം വീട്ടുകാരുടെ ഭാഗത്തു നിന്ന് പോലും തനിക്ക് ഒരു sapport ഇല്ല എന്ന് കാണുമ്പോൾ ചില പെൺകുട്ടികൾ ആത്മഹത്യാ തിരഞ്ഞെടുക്കുന്നു.(സ്വന്തം വീട്ടുകാരെ വിഷമങ്ങൾ അറിയിക്കാതെ എല്ലാം ഉള്ളിൽ ഒതുക്കി,പിന്നീട് ആത്മഹത്യാ ചെയുന്ന പെൺകുട്ടികളും ഉണ്ട് )
@basheerthangal319
@basheerthangal319 Жыл бұрын
എത്ര വലിയ പണക്കാരനെങ്കിലും ഒരു 10 പവനിൽ കൂടുതൽ സ്വർണം ഒരു രക്ഷിതകളും കൊടുക്കാൻ പാടില്ല എന്ന് നിയമം വരുന്നുണ്ടെന്നു കേട്ടു അത് സത്യമാണെങ്കിൽ വരണം ഈ 101 പവൻകൊണ്ടൊരു 10 കുട്ടികളെ പാവപെട്ടവരെ വിവാഹം നടത്താൻ ഈ മാതാപിതാക്കൾക്ക് തോന്നിയിരുന്നു വെങ്കിൽ അവറ്റകളുടെ പ്രാർത്ഥന കൊണ്ടെങ്കിലും ഇങ്ങിനെ യൊന്നും സംഭവിക്കില്ലായിയുന്നു ആ അമ്മ യും മോളും ജീവിച്ചിരുന്നേനെ ഇനി യെങ്കിലും അങ്ങിനെ ചിന്തിക്കാൻ പ്രാപ്തി ഉള്ള രക്ഷിതാക്കൾ ചിന്തിച്ചിരുന്നുവെങ്കിൽ എന്ന് വെറുത ആഷിച്ചുപോകുന്നു
@irinealoysius5475
@irinealoysius5475 Жыл бұрын
മാതാപിതാക്കൾ പെണ്മക്കളെ കൊലക്കു കൊടുക്കുന്നു..
@jabirmullungal1254
@jabirmullungal1254 Жыл бұрын
പെൻവീട്ടുകാര് ടെ കൊള്ളരുതായിമ ഇതിൽ വ്യക്തം
@AbdulSalam-st8ho
@AbdulSalam-st8ho Жыл бұрын
ഇവർക്ക് ഒരുസങ്കടവും ഇല്ലല്ലോ 😢അച്ഛനും അമ്മയ്ക്കും അപാരmanakatti
@asharaf8988
@asharaf8988 Жыл бұрын
അവനെ മനുഷ്യൻ എന്ന് പറയരുത് മൃഗം
@bhakthanmk5814
@bhakthanmk5814 Жыл бұрын
ഇനി ഒരു നൂറ്റൊന്ന് പവൻ ചിലവാക്കിയാൽ തന്നെ നീതി കിട്ടും എന്ന് ഉറപ്പുണ്ടോ. ആളൂരുണ്ട്, പുരുഷ സംരക്ഷക പ്രവർത്തകരുണ്ടാകും അങ്ങിനെ അങ്ങിനെ പലരും........
@Tasty932
@Tasty932 Жыл бұрын
ഇത് പോലെയുള്ള കൊലപാതകത്തിനു കേരളത്തിലെ നിയമം എന്ത് ചെയ്തു.ഇവിടെ ഭരിക്കുന്നവർ ശരിയല്ല.ഇനിയും എന്തൊക്കെ കാണണം.
@jubybinoy5746
@jubybinoy5746 Жыл бұрын
ഇങ്ങനെ വധശിക്ഷയ്ക്ക് വിധിക്കണം
@jeen7795
@jeen7795 6 ай бұрын
Entha sambhavam?
@sayoof25
@sayoof25 Жыл бұрын
ഒരു പെൺകുട്ടിയെ കല്യാണം കഴിപ്പിച്ച വിട്ടാൽ മാതാപിതാക്കളുടെ ഉത്തരവാദിത്തം കഴിഞ്ഞെന്ന പലരുടെയും വിചാരം. പക്ഷെ ഒരു പെൺകുട്ടിയുടെ കാര്യത്തിൽ അത് കഴിഞ്ഞും ഉത്തരവാദിത്തം ഉണ്ട്
@lissyjames5598
@lissyjames5598 Жыл бұрын
Aa kodutha cashum goldum mathiyayirunnallo avark jeevikkan 😭😭😭
@sareenathoniyan2610
@sareenathoniyan2610 Жыл бұрын
Ann അവർക്ക് നോക്കാൻ കഴിഞ്ഞില്ല ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല
@abhiyaraman20
@abhiyaraman20 Жыл бұрын
Literally 101 pavan???? When someone asks for dowry don’t marry. If they ever abuse leave n please be financially independent. Please do through investigation n let him rot in jail
@sinivenugopal9487
@sinivenugopal9487 Жыл бұрын
സ്വന്തം molalle. 100 പവൻ സ്വർണം എന്തിന് കൊടുക്കണം. അത് പോരാതെ പയ്യനും മാല ഇട്ടു കൊടുക്കും. കഷ്ടം. എൻ്റെ മോൾടെ വിവാഹം കഴിഞ്ഞ്. ഉള്ളത് കൊടുത്തു. അല്ലാതെ നാട്ടുകാരെ കാണിച്ചിട്ട് എന്ത് കാര്യം. അവൾക്ക് ജോലി ഉണ്ട്. എന്തെങ്കിലും ബുദ്ധിമട്ട് വന്നാൽ നമ്മൾ സപ്പോർട്ട് cheyyaam അല്ലാതെ ഉള്ള സ്വർണം മുഴുവൻ കെട്ടി തൂക്കിയിട്ട്.......,. നാമെല്ലാവരും ഇനി എന്നെങ്കിലും പഠിക്കുമോ
@fightingfile9280
@fightingfile9280 Жыл бұрын
പെണ്മക്കളോട് സ്നേഹം കാണിയ്ക്കാൻ 100 പവനും കാറും ലക്ഷങ്ങളും കൊടുക്കും, അത് തന്നെയാണ് ആ പെൺകുട്ടികളെ കൊലയ്ക്ക് കൊടുക്കുന്നതും.... ഇത്രേം ഒക്കെ തന്നു കെട്ടിച്ചു വിട്ടിട്ട് എങ്ങനാ അവിടെ പ്രശ്നങ്ങൾ എന്നൊക്കെ പറയുന്നത് എന്ന് വിചാരിച്ചിട്ടാണ് പല പെൺകുട്ടികളും എത്ര പീഡനം നേരിട്ടാലും അതൊന്നും വീട്ടിൽ പറയാത്തത്... അതാദ്യം ഈ ആഡംബരം കാണിക്കുന്ന തന്തേം തള്ളേം ഒക്കെ മനസ്സിലാക്ക്....
@jeethurahul2174
@jeethurahul2174 Жыл бұрын
വളരെ ശരിയാണ്
@beat902
@beat902 Жыл бұрын
Valare shariyanu ningal paranjath
@AfiyaFiya-xd7mj
@AfiyaFiya-xd7mj Жыл бұрын
Ethu poleyulla achanann makkale kodukathirikallann nallath
@mufiya
@mufiya Жыл бұрын
ആര് പറഞ്ഞിട്ടും, ആരോടും പറഞ്ഞിട്ടും എത്ര സാമ്യമായ കേസുകൾ ഉണ്ടായാലും കാര്യമില്ല. നമ്മുടെ നിയമത്തിനു കണ്ണില്ല..... ഇതിപ്പോ എത്രാമത്തെയാണ്... നമ്മുടെ നാടിനോടും നിയമത്തിനോടും വിശ്വാസമില്ലാതെ ആയി..... Shame...
@sreekalasreekutty-ut8nj
@sreekalasreekutty-ut8nj Жыл бұрын
ഞാൻ അയച്ച മെസ്സേജ് കണ്ടിട്ട് എന്നെ കൊല്ലണമെങ്കിൽ എന്നെ കൊന്നോളൂ മരണം എനിക്ക് ഒരു പേടിയുമില്ല കാരണം എനിക്ക് ഒന്നും നോക്കാൻ ഇല്ല അതുകൊണ്ട് എനിക്ക് മരിക്കാനും പേടി ഇല്ല നിങ്ങൾ എല്ലാവരും ഒരു കാര്യം മനസ്സിലാക്കിയാൽ മതി വലിയ വലിയ കൊമ്പത്ത് പിടിക്കാൻ പോയാൽ ഇങ്ങനെ ഒക്കെ സംഭവം ഉണ്ടാവും നിങ്ങളുടെ മകൾ നിങ്ങൾക്ക് എന്നത്തേക്ക് നഷ്ടപ്പെടും കൊച്ചു മോളു വലിയ ജോലിക്കാരെ നോക്കി കല്യാണം കഴിച് കൊടുത്താൽ
@lathikabalan1707
@lathikabalan1707 6 ай бұрын
101 പവനും കാറും കൊടുക്കുന്നതിനു മുമ്പ് ആലോചിക്കാൻ അന്വേഷിക്കുകയും ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട് കെട്ടി കൊണ്ടുപോകുന്ന പയ്യൻ പയ്യൻറെ സ്വഭാവം ഇപ്പോൾ ആരും തന്നെ ചെറുക്കൻ്റെ സ്വഭാവത്തെ കുറിച്ച് അന്വേഷിക്കാറില്ല എല്ലാവരും അന്വേഷിക്കുന്നത് പൊങ്ങച്ചം പറയാൻ എന്തെല്ലാം ഉണ്ട് എന്നാണ് പയ്യൻറെ വീട്ടുകാർക്ക് പയ്യൻറെ സ്വഭാവത്തെക്കുറിച്ച് ആ പയ്യനെ കുറിച്ച് ആരും അന്വേഷിക്കാതെ അന്വേഷിക്കാറില്ല നല്ല പയ്യന്മാർക്ക് പെൺകുട്ടികളെയും കിട്ടാറില്ല❤
@rejithas-st3ug
@rejithas-st3ug Жыл бұрын
Cool ayittulla parents
@Madhu-n3v
@Madhu-n3v Жыл бұрын
ഒഞ്ഞു പോടാ... ആദ്യം അവരൊക്കെ ആരാണെന്ന് മനസ്സിലാക്കി വാ കമെന്റ് ഇടാൻ 👹
@ajilapv5594
@ajilapv5594 Жыл бұрын
ആ മോളെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഉള്ളു പിടയുവാ.... എങ്ങനെ ഒരു അച്ഛന് ഇങ്ങനെ ചെയ്യാൻ തോന്നി 😭
@varshaprasanth4241
@varshaprasanth4241 Жыл бұрын
Àmmayeppole thanne sundarimolu....ammayude thani pakarpp 😢😢😢😢😢😢kalan konnukalanjallo thankam polulla ammayem kunjinem 😢😢😢😢😢😢😢daivam undenkil avan theerchayayum sharikk anubhabikkum ...Dushtan
@sreekalasreekutty-ut8nj
@sreekalasreekutty-ut8nj Жыл бұрын
ഞാൻ ഇപ്പോൾ പറയുന്ന കാര്യം തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം എന്നാലും പറയാതെ ഇരിക്കാൻ വയ്യ അതുകൊണ്ടു പറയാതെ ഇതേ പോലെ ഉള്ള പൊലയാടി മോൻ അവർക്ക് കല്യാണം കഴിച്ചു കൊടുത്താൽ ഇങ്ങനെ ഒക്കെ ഇരിക്കും നിങ്ങളുടെ മകളെ ഒരു കൂലി പണി ചെയ്യുന്ന ആൾക്ക് കല്യാണം കഴിച്ചു കൊടുത്താൽ ഇന്ന് ഇപ്പോൾ നിങ്ങളുടെ മകൾ കൊച്ചു മകൾ ഇപ്പോൾ ജീവനോടെ ഉണ്ടായിരുന്നേ നെ ഇനി അത് പറഞ്ഞിട്ട് കാര്യമില്ല എന്നാലും ഞാൻ പറയുന്നു എൻറെ ജീവൻ എടുത്താലും ഞാൻ പറയും ആ പൊലയാടി മോനെ വെറുതെ വിടരുത് അവൻ ഒറ്റ അടിക്ക് ആ പൊലയാടി മോൻ മരിക്കരുത് അവൻറെ 2 കൈ 2 കാൽ തല്ലിയൊടിച്ച ഒരു മൂലയിൽ ഇടണം ഒരു വെള്ളം ഭക്ഷണം പോലും കിട്ടാതെ ഇഞ്ച് ഇഞ്ച് ആയി ആ പൊലയാടി മോൻ എണ്ണി എണ്ണി കരയണം ആരും ഒരു സഹായം പോലും ചെയ്യാതെ ആ പൊലയാടി മോൻ സ്വന്തമായി മരിക്കാൻ ശ്രമിച്ചാലും ആ അപരാധി മാൻ മരിക്കരുത് ആ പൊലയാടി മോൻ ചെയ്ത പാപം അവൻ അറിയണം ഇപ്പോൾ അവൻ മരിച്ചാൽ മരണത്തിൽ അവൻ രക്ഷ പെട്ടു അത് ഒരിക്കലും ഉണ്ടാവില്ല കാരണം ആ പൊലയാടി മോൻറെ ഭാര്യ മകൾ എടുത്ത് വേദന അവൻ അറിയണം അതിനെ കായലും കൂടുതൽ ആ തായൊളി ഇഞ്ച് ഇഞ്ച് ആയി അറിയണം പൊലയാടി മോനെ കൊല്ലണം
@girijasurendran3702
@girijasurendran3702 Жыл бұрын
സ്വന്തം മകളെ കൊന്നിട്ടും അവർക്കു ഒരു സങ്കടവും ഇല്ല. ഞാൻ ആയിരുന്നെങ്കിൽ വട്ടായെനെ 🤔
@sanitha2791
@sanitha2791 Жыл бұрын
Sheeja bhavanathil njanum ithupole anubhavichu...oru valsala,haridasan...ellam anubhavikkum...
@Nibu713
@Nibu713 Жыл бұрын
അവളെയും അവൻ കൊന്നത് ആവുമോ...🤔 വീണ്ടും പോസ്റ്റ് ചെയ്താൽ സത്യം തെളിയും👍സത്യം തെളിഞ്ഞാൽ പോരാ ശിക്ഷയും നടപ്പിലാക്കണം
@salha5137
@salha5137 Жыл бұрын
ഇവിടെ ആരും മതം പറയുന്നത് കാണുന്നില്ലല്ലോ
@moidupv4264
@moidupv4264 Жыл бұрын
ആ മോളുടെ ഫോട്ടോകൾ അച്ചൻ കിടക്കുന്ന സെല്ലിൽ തൂകണം അത് കണ്ട് അവൻ ഇജിജായി ചാകണം.😭😭😭
@easowmathai7625
@easowmathai7625 Жыл бұрын
The parents were foolish that they didn't understand the feelings of their daughter. If they were vigilant, this would not have happened. That is why they lost their grand daughter as well.
@sreedevip4022
@sreedevip4022 Жыл бұрын
അനാവശ്യ ആചാര അനുഷ്ഠാനങ്ങളും പണ ക്രയവിക്രയങ്ങളും മാത്രമായി വിവാഹം മാറുന്നു. പെൺകുട്ടികൾ സാമ്പത്തികസ്വാതന്ത്ര്യത്തിലൂടെ വ്യക്തിസ്വാതന്ത്ര്യം നേടി ധീരകളാകണം.
@nainikavarundorahnavarun6673
@nainikavarundorahnavarun6673 Жыл бұрын
കല്യാണം കൊണ്ട് ജീവിതം കിട്ടുമെന്ന് വിചാരിക്കും. പക്ഷെ ശരിക്കും എന്താണ് സംഭവിക്കുന്നത്. ലോകത്ത് എല്ലാ പുരുഷന്മാരും മോശക്കാരല്ല. ഒന്നും വാങ്ങാതെ എത്ര പേര് കല്യാണം കഴിച്ച് സുഗമായി ജീവിക്കുന്നു. പാവം ആ അച്ഛനും അമ്മയും നീറി ജീവിക്കുകയാണ്. അമ്മയെയും അച്ഛനെയും സ്നേഹിക്കുന്ന പെൺ മക്കൾ അവർ നമ്മളെ കല്യാണം കഴിപ്പിച്ചു വിടാൻ സഹിച്ച ബുദ്ദിമുട്ട് ഓർക്കുമ്പോൾ അവരോട് എല്ലാം മറച്ചുവയ്ക്കും. എല്ലാരും ഒരു പോലെ അല്ലല്ലോ. സത്യം പറഞ്ഞാൽ വിദ്യാടെ അച്ഛനും അമ്മയ്ക്കും ആണ് എല്ലാം നഷ്ടപെട്ടത്.
@sanithavijayakumar1486
@sanithavijayakumar1486 Жыл бұрын
സ്വർണ്ണം (സ്ത്രീധനം)കൂടുന്തോറും ജീവിതം കോഞ്ഞാട്ടയാവുന്നു.ഇത് ആരാണ് മനസ്സിലാക്കേണ്ടത്?
@Here_we_go..557
@Here_we_go..557 Жыл бұрын
On the opposite side GOVT ഉദ്യോഗം, 6 figure ശമ്പളം ഉള്ളവന്മാരെ ഇരന്നു നടക്കുന്ന പെണ്ണുങ്ങളും വീട്ടുകാരും😂
@wowser2153
@wowser2153 Жыл бұрын
@@Here_we_go..557avan verum nurse
@prameelaak960
@prameelaak960 Жыл бұрын
Ithokke kurachudays parayum .pinne marakkum 🙏
@jythoishkumar2197
@jythoishkumar2197 Жыл бұрын
Sundharam.manu.prasnam
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,3 МЛН
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 8 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 139 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
വഖഫ് ഭീകരതയ്ക്കെതിരെ
40:03
കാവിപ്പട Kavippada
Рет қаралды 117 М.
||Celebrity Life & Normal Life||Comedy Video||
16:48
Sanju and Lakshmy
Рет қаралды 1,4 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,3 МЛН