Asif Ali യോടും Ramesh Narayan നോടും മാപ്പ് പറഞ്ഞു ജുവൽ മേരി | Malayalam News | Sunitha Devadas

  Рет қаралды 387,249

Sunitha Devadas

Sunitha Devadas

Күн бұрын

Пікірлер: 2 200
@abdul_vahab
@abdul_vahab 2 ай бұрын
ഈ നാരായണനെ പൊളിച്ചടുക്കിയ സുനിതയ്ക്ക് അഭിനന്ദനങ്ങൾ
@narmadhamanju5288
@narmadhamanju5288 2 ай бұрын
അപമാനപ്പെട്ടിട്ടും ചെറു ചിരിയിൽ ഒതുക്കി ആസിഫ്. ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു ആസിഫ് അലി ഹീറോ ആണ് ❤ രമേശ്‌ അൽപ്പൻ
@Neelakurinji161
@Neelakurinji161 2 ай бұрын
മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിച്ച ഉപ്പക്കും ഉമ്മക്കും big salute 👏
@mohammedpt3005
@mohammedpt3005 2 ай бұрын
പ്രിയ സുനിത പറഞ്ഞത് പോലെ ആസിഫ് അലി ഒരു മുത്ത് തന്നെ. ആയിരം ചിപ്പികളിൽ ഒരു മുത്ത്. ചിലപ്പോൾ പതിനായിരത്തിൽ ഒന്നുമാകാം. 👍👍👍.
@fakkeer4312
@fakkeer4312 2 ай бұрын
ആസിഫ് അലിയേ എനിക് വളരെ ഇഷ്ടമാണ് എന്തുകൊണ്ടെന്നാൽ തെല്ലും അഹങ്കരമില്ലാത്ത ഒരു ആക്ടർ ആണ്...❤❤❤
@parikochuea7789
@parikochuea7789 2 ай бұрын
രണ്ടാമത് കയറി വന്ന് അവാർഡ് കൊടുത്തവനും കൊള്ളാം .ഈനാംപേച്ചിക്ക് മരപ്പട്ടി.
@muhammedhaneefa6392
@muhammedhaneefa6392 2 ай бұрын
ഒരു മതവെറിയനെ ഒരു പുഞ്ചിരികൊണ്ട് മറുപടി കൊടുത്ത ആസിഫ് അലിക്ക് അഭിനന്ദനങ്ങൾ 👌👌👌👌👌👌
@jeevan.kkuttan4758
@jeevan.kkuttan4758 2 ай бұрын
സുഹൃത്തേ ഇത് മതവെറി അല്ല ജാതിയും മതവുമായി ഇതിനെ ബന്ധപ്പെടുത്തല്ലേ ഇത് അയാളുടെ ഈഗോ പ്രശ്നം ആണ് ചെറിയവൻ വലിയവൻ എന്നുള്ള നികൃഷ്ട മനസ്സിന്റെ ഉടമ അതാണ് രമേശ്‌ നാരായൺ ആസിഫിന്റെ പുഞ്ചിരി ആണ് അതിനുള്ള പക്വത ഉള്ള മറുപടി പ്രിയ ആസിഫ് നിങ്ങളാണ് ഇവിടെ hero നിങ്ങൾ ഇന്നത്തെ സമൂഹത്തിലെ ചെറുപ്പക്കാരുടെ മാതൃക ആണ്.....
@Aizhaa__.
@Aizhaa__. 2 ай бұрын
Matha veri onnum alledoo... Ith ego complex.. Alppatharam anghnokke parayunna oru maathirippetta cheenja sobhaavaa😂😂
@vksmn744
@vksmn744 2 ай бұрын
Ayal ഒരു സംഗീ dagnen ennu തെളിയിച്ചു
@abdulfathahvariappully5378
@abdulfathahvariappully5378 2 ай бұрын
​@@jeevan.kkuttan4758 100✓
@arya3773
@arya3773 2 ай бұрын
Ente ponno 😂 ഇതിനെ മതവെറി ആക്കാൻ കാണിച്ച മനസ്സ് 😤അയാളുടെ ഈഗോ കാരണം ആണ് asif ali യെ മാറ്റിയത് അല്ലാതെ മതവെറി ഒന്നും ഇല്ല
@hymachangarath9530
@hymachangarath9530 2 ай бұрын
മനസ്സിന് വലുപ്പം വക്കാത്ത ഒരു മനുഷ്യൻ.... ഇടുങ്ങിയ ചിന്താഗതിക്കാരൻ
@ramachandransithara2252
@ramachandransithara2252 2 ай бұрын
ഒരിക്കൽ കൈ മാറിയ അവാർഡ്, ജയരാജ്‌ എന്ന അതുല്യ സംവിധായകൻ ഈ പരിപാടിക്ക് മുതിരാരുതയിരുന്നു. ആസിഫ് അലി, you are great...
@Abdulla-nr7dt
@Abdulla-nr7dt 2 ай бұрын
കോപ്പ് ഈ നക്കിയുടെ കാലം ഇതോടെ തീന്നു.
@georgechirakkal5802
@georgechirakkal5802 2 ай бұрын
ജയരാജ്‌ ചെയ്തത് ശരിയാണോ,
@maaniittoopadukalil4727
@maaniittoopadukalil4727 2 ай бұрын
​@@georgechirakkal5802100 % തെറ്റ്.
@abduksalamk768
@abduksalamk768 2 ай бұрын
Avan evantey appanaayirikkum athukondalley Avan koduttath😊
@PhpneHi
@PhpneHi 2 ай бұрын
സുനിത പൊളിച്ചടക്കി ആസിഫ് അലി നല്ല നടൻ മനുഷ്യൻ ഫുൾ സപ്പോർട് 🙏👍👍👍👍👍👍👍🙏🙏👍🙏👍👍🙏🙏🙏👍👍👍🙏🙏👍👍🙏🙏👍👍🙏👍👍
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 2 ай бұрын
തന്നെ അപമാനിച്ചപ്പോഴും സങ്കടം മുഖത്ത് പ്രകടിപ്പിക്കാതെ അതിനെ നിറഞ്ഞ പുഞ്ചിരി കൊണ്ട് നേരിട്ട ആസിഫ് അലിയാണ് യഥാർത്ഥ ഹീറോ❤
@iqbalpalace
@iqbalpalace 2 ай бұрын
വേട്ടവളിയൻ അതാണ് ഇയാൾക്ക് പറ്റിയ പേര്
@AllForOneOneForAll-cx1wb
@AllForOneOneForAll-cx1wb 2 ай бұрын
ഈ എരപ്പാളിക്ക് 100% പറ്റിയ പേരാണ് വേട്ടാ വളിയൻ.
@thomaseagleton7831
@thomaseagleton7831 2 ай бұрын
@@AllForOneOneForAll-cx1wb ദയവു ചെയ്തു വേട്ടാവളിയനെ അപമാനിക്കരുത്
@SanthoshVP-jx8cw
@SanthoshVP-jx8cw 2 ай бұрын
Currect😂😂😂😂
@kusumamshaji3779
@kusumamshaji3779 2 ай бұрын
സംഗീതം എന്ന് പറയാൻ പോലും ഈ ----- മോൻ അർഹനല്ല.
@maaniittoopadukalil4727
@maaniittoopadukalil4727 2 ай бұрын
വേട്ടാ വെളിയനോ അതോ വേട്ടാവളിയനോ?
@BroKannur
@BroKannur 2 ай бұрын
കോട്ടിട്ട ആശാൻ സംഗീതം പഠിച്ചു പക്ഷെ മനുഷ്യത്വം എന്താണ് എന്ന് പഠിച്ചില്ല
@yakoobkhan8980
@yakoobkhan8980 2 ай бұрын
ഇതിലും മികച്ച ഒരു പണിഷ്മെൻ്റ് ആ മാന്യദേഹത്തിന് കിട്ടില്ല. കിടു അവതരണം.
@SamuelJohn-rz6ih
@SamuelJohn-rz6ih 2 ай бұрын
ഇനിയും എന്ത് ന്യായീകരണം പറഞ്ഞും ജനങ്ങളുടെ മുന്നിൽ മാന്യത കാണിക്കുക ആണ്. ആസിഫ് അലി ചിരിച്ചു കൊണ്ട് മറുപടി കൊടുത്തത് തന്നെ ജനങ്ങളുടെ മുന്നിൽ വലിയ ബഹുമതി നേടിയത് ആസിഫ് അലി തന്നെ ആണ്.... ആ നിഷ്കളങ്കമായ ചിരി തന്നെ മാത്രം മതി......❤❤❤❤❤❤❤😮😮😮😮😮😊😊😊
@IlliasMk-h1p
@IlliasMk-h1p 2 ай бұрын
ചെറു പുഞ്ചിരി കൊണ്ട് സദസ്സ് കീഴടക്കിയ ആസിഫലി 👍🏻👍🏻
@Klm-qu6io
@Klm-qu6io 2 ай бұрын
Big.selot
@basheerkv7651
@basheerkv7651 2 ай бұрын
അംബാനി കല്യാണത്തിന് പോകാത്ത രാഹുൽ ഹീറോ ആയത് പോലെ ഇവിടെ ആസിഫ് ഹീറോയായി.
@pink35day5
@pink35day5 2 ай бұрын
Ambani okke valarnath congress bharana kalathalle. Annillatha prasnam entha rahulnu ippo. Yusuf ali ye kond etra perk joli kittunund.Ambaniyekondum India il kure per jeevich pokunund. Ariyan vayyathond chodikuva. Ee comment idunna malayalis ne pole loan eduthallallo ayal kalyanam nadathinne. Viduvayan rahul pokathath ayalde naakkinte konam kond aanu
@shaijasha9880
@shaijasha9880 2 ай бұрын
അതും ഇതും രണ്ടാണ് മോനെ രാഹുൽ കല്യാണത്തിന് പോയില്ല പക്ഷെ അവരുടെ ഇലക്ട്രൽ ബോണ്ട്‌ വാങ്ങി 😝😝😝 ആസിഫ് വേറെ ലെവൽ ❤️❤️❤️
@jameelamuhammedkunju5942
@jameelamuhammedkunju5942 2 ай бұрын
എന്തൊരഹങ്കാരിയാണ്. എല്ലാവരും കൂടിയാണ് ഇവറ്റകളുടെ pattu കേട്ടു കേട്ടു ആളാക്കിയത്
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 2 ай бұрын
@@basheerkv7651 ഇതാണ് നമ്മുടെ സാമൂഹ്യ ബോധം ഒരു ധാരണയുമില്ല വെറുതെ വിളിച്ച് പറയും. രാഹുൽ ഹീറോ ആയതുകൊണ്ടാണ് അസീഫ് ഹീറോ ആയതുനിലപാടുകൾക്കപ്പുറം രമേഷ് നാരായണന്റെ ചെറ്റത്തരം കൊണ്ടാണ്. മറ്റൊന്ന് രാഹുലും അസീഫും ഉപമിക്കാൻ പറ്റുന്ന മേഖലയോ പ്രാധാന്യമോ വ്യക്തിത്വമോ നിലപാടോ സ്ഥാനമോ ഒന്നും മാച്ചാവുന്നില്ല. ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ ഉപമ ഇത്തിരി അർഭാടാമോ ഡക്കറേഷനോ ആയിപ്പോയി.
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 2 ай бұрын
@@shaijasha9880 ഇലക്റ്ററൽ ബോണ്ട്‌ വാങ്ങിയത് മോഡിയും ബിജെപിയുമാണ് രാഹുലിനെതിരെ ഇന്ത്യയിലാരും അഴിമതി ആരോപിച്ചിട്ടില്ല. എന്നാൽ മോഡി കോടിക്കണക്കിന് അഴിമതിനടത്തിയതായി തെളിവുണ്ട്. എയർപോർട്ടും തുറമുഖവും അദാനിക്ക് വിറ്റ് കമ്മീഷൻ വാങ്ങിയത് ഉദാഹരണങ്ങളിൽ ഒന്ന് മാത്രം.
@ashrafkk5815
@ashrafkk5815 2 ай бұрын
അഹങ്കാരി എപ്പോഴും ഇകഴ്ത്തപ്പെടും കളവ് പിന്നീട് മലക്കംമറിച്ചിൽ... ആസിഫ് നിങ്ങളാണ് താരം
@vinilva2296
@vinilva2296 2 ай бұрын
അപ്പോ ജോയി
@leelababu2098
@leelababu2098 2 ай бұрын
❤ഇയാൾ കാണിച്ച തെണ്ടിത്തരം അല്ലേ ചൂണ്ടികാണിക്കുന്നത്.. അറിയില്ല ആഹാരം കഴിക്കുന്നവരാണ് എല്ലാ മനുഷ്യരും.. അതുകൊണ്ട് രമേശ് നാരായണൻ കൂടുതൽ ന്യായീകരിക്കാൻ നോക്കണ്ട കേട്ടോ... അസiഫ് അലി ഞങ്ങളുടെ മുത്താണ്..❤❤❤
@sadiqmuhammed2712
@sadiqmuhammed2712 2 ай бұрын
❤❤❤❤💪💪💪💪ആസിഫ് അതുപോലർ സുനിതയും നമ്മൾക്ക് മുത്താണുട്ടോ ✌️✌️✌️✌️
@RafiAhamed-li5ru
@RafiAhamed-li5ru 2 ай бұрын
സംസ്ക്കാരം അത് വിലകൊടുത്തു വാങ്ങാൻ കിട്ടില്ലല്ലോ. .... കഷ്ടം ‼️
@ashrafkk5815
@ashrafkk5815 2 ай бұрын
സുനിതയുടെഈ വാക്ക് മതി അഹങ്കാരികൾക്ക് ബോധംവരാൻ പൊളിച്ചു , ആസിഫ് നിങ്ങളാണ് താരം 🥰
@vinilva2296
@vinilva2296 2 ай бұрын
അപ്പോ ജോയി ആ പാവത്തിന്റെ വിഡിയോ ചെയ്യാൻ പറ
@ibrahimpillaishahabudheen2530
@ibrahimpillaishahabudheen2530 2 ай бұрын
Ahankaram
@കരയുംജലവുംയാത്രകളും
@കരയുംജലവുംയാത്രകളും 2 ай бұрын
@@ashrafkk5815 Sunitha മുട്ടനാടിനെ തമ്മിൽ അടിപ്പിച്ചു ചോര കുടിക്കുന്ന കുറുക്കൻ ആണ്.
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 2 ай бұрын
👍👌👏💪💗♥️🌹🌹🌹🥰 ഇത്ര നന്നായി ഈ വിഷയം അവതിരിപ്പിച്ച സുനിതാ മേം ത്തിനുംഅപമാനിതനായ രംഗത്ത് ചെറു പുഞ്ചിരിയോടെ നേരിട്ട ആസിഫലിക്കും ഒരു ബിഗ് സല്ല്യുട്ട്
@abdulrahimm7092
@abdulrahimm7092 2 ай бұрын
അപമാന ഭാരം കൊണ്ടു തല കുനിയാതെ തല ഉയർത്തി അഹങ്കാരത്തിനു കൊടുത്ത മറുപടിക്ക് ഒരു ബിഗ് സല്യൂട്ട്
@AkshanavasKhan
@AkshanavasKhan 2 ай бұрын
❤ Great good വാർത്ത അവതാരികയാണ്: സുനിതമോൾ.. 'very Thanks.. Big Salute.. സുനിത മോൾ
@razakalshadaem1150
@razakalshadaem1150 2 ай бұрын
ആസിഫ് അലി കാരണം അറിയപ്പെടാൻ തുടങ്ങിയ രമേശ് നാരാഞ്ജിക്കു അഭിനന്ദനങ്ങൾ 🌹🌹
@കരയുംജലവുംയാത്രകളും
@കരയുംജലവുംയാത്രകളും 2 ай бұрын
നിനക്ക് നിൻ്റെ തന്ത യെ അറിയില്ല എന്ന് പറയുന്ന പോലെ യേ ഉള്ളൂ നിനക്ക് രമേശ് നാരായൺ നേ അറിയില്ല എന്ന് പറയുന്നത്
@jeevan.kkuttan4758
@jeevan.kkuttan4758 2 ай бұрын
അല്പന് അർത്ഥം കിട്ടിയാൽ ഇതുപോലെ ഇരിക്കും... പ്രിയ ആസിഫ് ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കിയ നിങ്ങളാണ് യഥാർത്ഥ Hero Big salute ആസിഫ്... നിങ്ങൾ ഈ സമൂഹത്തിലെ ചെറുപ്പക്കാരുടെ മാതൃക ആണ് Love u ആസിഫ്....
@bilalpk9485
@bilalpk9485 2 ай бұрын
ആസിഫ് അലിയുടെ ആ ചിരി ഒരൊന്നൊന്നര ചിരിയായിപ്പോയി . ഒരു ചിരി മതി ഇജ്ജാതി ആൾക്കാരെ നേരിടാൻ. 👏 👌😄
@Faizy_kkl_1m
@Faizy_kkl_1m 2 ай бұрын
വളരെ മാന്യവും പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും Respect Asif ikka ❤️
@ahammadpa4229
@ahammadpa4229 2 ай бұрын
Entivision 11:07 11:11 11:16 11:17 11:20 11:21 11:28 11:29 11:30 11:32
@zuluzulu3032
@zuluzulu3032 2 ай бұрын
നിങ്ങൾ പൊളിക്ക്. എന്നും മനുഷ്യ പക്ഷത്ത് ഇങ്ങനെ കാണുമ്പോൾ സന്തോഷം ❤❤❤
@midlajmiduz3672
@midlajmiduz3672 2 ай бұрын
രമേശ് നാരായണനെ വെറുക്കുന്നവർ ഉണ്ടോ.
@ashokank.r566
@ashokank.r566 2 ай бұрын
ഉണ്ട്
@muhammedayisha2046
@muhammedayisha2046 2 ай бұрын
രമേശൻ നായർ അല്ല വേട്ട വളിയൻ 😂
@jollythomasthomas7405
@jollythomasthomas7405 2 ай бұрын
ആദ്യം നിന്നെ വെറുകാം...😂
@AllForOneOneForAll-cx1wb
@AllForOneOneForAll-cx1wb 2 ай бұрын
ഉണ്ട്.
@AllForOneOneForAll-cx1wb
@AllForOneOneForAll-cx1wb 2 ай бұрын
​@@muhammedayisha2046നൂറ് ശതമാനം ശരി.
@abdulrazake5185
@abdulrazake5185 2 ай бұрын
മനസ്സ് വിശാലമാക്കണേ എന്ന പ്രാർത്ഥന ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും എല്ലാം പ്രാർത്ഥിക്കണം വിശാലമായ ഒരു മനസ്സ് ഇല്ലാതെ പോയത് മാത്രമാണ് ഇവിടെ പ്രശ്നം.😪 സത്യത്തിൽ അപമാനിച്ചതിനേക്കാ വലിയ അപമാനം വിശദീകരണത്തിലാണ് വന്നത് 😪 ഇതൊക്കെ കണ്ട് നിന്നിരുന്ന ഒരു നടി ആസിഫിന് പോയി കൈ കൊടുത്തു വിശാലമായ മനസ്സുള്ള ഒരു നടിയേയും അവിടെ കണ്ടു അവരാണ് ആസഫലീക്ക്‌ അല്പം ആശ്വാസം നൽകിയത്.
@iqbalbariqa4894
@iqbalbariqa4894 2 ай бұрын
എൻ്റെ 😂സുനിത ❤ നിൻ്റെ അവതരണം അടിപൊളി ആണ് ട്ടോ 👍
@anilakottayam7603
@anilakottayam7603 2 ай бұрын
ആസിഫ് നമിക്കുന്നു ആ ചിരിയിലാറിയാം ഉള്ളിലെ വേദന 🙏🥰
@shajahanshaji881
@shajahanshaji881 2 ай бұрын
ഇനിയെങ്കിലും മനുഷ്യനെ തിരിച്ചറിയാനുള്ള ഒരു തിരിച്ചറിവ് ദൈവം ഈ ജന്മിക്ക് കൊടുക്കട്ടെ സാറേ കാലം ഒരുപാട് മാറി പോയി
@thajudheeny2755
@thajudheeny2755 2 ай бұрын
ഒരു ചിരി കൊണ്ട് സദസ്സിനെ കീഴടക്കിയ ആസിഫാണ് താരം. രമേശ് നാരായണൻ ഇനിയും വളരാനുണ്ട്.
@Aizhaa__.
@Aizhaa__. 2 ай бұрын
ചിലപ്പോയൊക്കെ ചിരിച്ചു കൊണ്ടു നിശബ്ദമായി നൽകുന്ന മറുപടി വളരെ ശക്തമായിരിക്കും.... Asif❤
@geethasoman7435
@geethasoman7435 2 ай бұрын
ജയരാജ് കാണിച്ചതും മര്യാദകേടാണ്.... 😡... ആസിഫ്...❤❤❤❤ സ്നേഹബഹുമാനങ്ങൾ
@unnivaava2055
@unnivaava2055 2 ай бұрын
ഒരു കുഞ്ഞുമോതിരംപോലുമില്ലാത്ത ഞാൻ ഇതൊക്കെകേട്ട് മിഴിച്ചിരിക്കുകയാണ് 🇮🇳
@thankyc1577
@thankyc1577 2 ай бұрын
ഈ ഒരു സംഭവത്തോടെ വെട്ടാവേലിയനേക്കാൾ എത്രയോ എത്രയോ ഉയങ്ങളിൽ എത്തിച്ചു ഉദാഹരണം സന്തോഷ്‌ പണ്ഡിറ്റ്‌ കാരണം ഫ്ലവർ ചാനലിൽ ഗസ്റ്റ് ആയി വിളിച്ചു വരുത്തിയിട്ട് എല്ലാവരും കൂടി അപമാച്ചു വിട്ടു അതിന്റെ ഫലം ഇപ്പൊ ഓരോരുത്തരും അനുഭവിക്കുന്നുണ്ട് ഉദാഹരണം ബിനു അടിമാലി
@nazarkaleekal2859
@nazarkaleekal2859 2 ай бұрын
ഒരു കോട്ടും കഴുത്തിൽ ഒരു വലിയ മാലയും 10 മോതിരവും ഇട്ട് നടക്കുന്ന ഈ ആൾക്ക് ഒരു വാലിന്റെ കുറവും കൂടി ഉണ്ട്. ഇപ്പോഴാണ് ഇയാളെ ആൾക്കാർ അറിയുന്നത്
@ShamsheerKarimbiyil
@ShamsheerKarimbiyil 2 ай бұрын
വെട്ടവെളിയന്റെ മുന്നിലും (രമേശൻ ) ശിഗണ്ടിന്റെ മുന്നിലും (ജയരാജ് ) നിറ പുഞ്ചിരിയോടെ 😊ആസിഫ് അലി ❤ബിഗ് സല്യൂട്ട്
@Anil-gp4ge
@Anil-gp4ge 2 ай бұрын
@@ShamsheerKarimbiyil ഭയങ്കരം,❤️🔥
@pushpalatha9878
@pushpalatha9878 2 ай бұрын
Ninakku enthu standard undu
@Anil-gp4ge
@Anil-gp4ge 2 ай бұрын
@@pushpalatha9878 അദ്ദേഹത്തിന് ആരും മറുപടി നൽകണ്ട.സ്വയം എഴുതി കുരുങ്ങാൻ അദ്ദേഹം സ്വയം പര്യാപ്തനാണ്🤣🤣
@blackcarpet1723
@blackcarpet1723 2 ай бұрын
യഥാർത്ഥ കലാകാരനെ കേരളം നൽകുന്ന ഏറ്റവും വലിയ സപ്പോർട്ട് തന്നെയാണ്❤❤❤ ചിരിയുടെ രാജകുമാരന് നൽകിയത്
@faamufaamu9717
@faamufaamu9717 2 ай бұрын
ആസിഫലി ഒരുപാട് ഇഷ്ട്ടമാണ് താങ്കളെ 🥰👍🏻
@anithareshma4462
@anithareshma4462 2 ай бұрын
നീ പൊളിച്ചു മുത്തേ കൂരായണനെ ഇപ്പോൾ എങ്ങും താഴെ ഇറക്കത്തില്ല
@ShajahanShajahan-vm2xj
@ShajahanShajahan-vm2xj 2 ай бұрын
എന്റെ നോട്ടത്തിൽ, ഇവനെക്കാളും ചെറ്റത്തരം കാണിച്ചത്, ജയരാജനാണ്.
@speedwaygroup2399
@speedwaygroup2399 2 ай бұрын
Yes
@saira-rr2ep
@saira-rr2ep 2 ай бұрын
സത്യം
@junaisajilsha6784
@junaisajilsha6784 2 ай бұрын
Njanum orthu
@Anil-gp4ge
@Anil-gp4ge 2 ай бұрын
@@ShajahanShajahan-vm2xj അത് അങ്ങയുടെ നോട്ടത്തിൽ,❤️🙏
@shajanjohn6623
@shajanjohn6623 2 ай бұрын
​@@Anil-gp4geഅതാണ് ശരിയായ നോട്ടം. (നിരീക്ഷണം)
@Latheef123-u4s
@Latheef123-u4s 2 ай бұрын
സവർണ്ണ മനോഭാവമാണ് ഇതിന്ന് പിന്നിൽ
@hareeshkumar3660
@hareeshkumar3660 2 ай бұрын
രമേശ് നാരായണൻ താഴ്ന്ന ജാതി ആണ്... കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണ്...കേന്ദ്ര ഗവൺമെന്റിന്റെ അവാർഡ് നിരസിച്ച പുരോഗമന നിലപാടുകാരനുമാണ്..
@sudhavm6963
@sudhavm6963 2 ай бұрын
ചോപ്പാണ്ടികളെല്ലാം ഇലാക്കിയിട്ടുണ്ടല്ലോ, രമേശിനെ പാർട്ടി വ്യക്തമായി, അയാൾ ചെയ്തത് തെറ്റ്
@aneeshkk2141
@aneeshkk2141 2 ай бұрын
Satyabhama savarna jaati alla.Avru ezhava OBC aanu.Agne ellm savarnrude thallayil kondu vakarutu.Ivda OBC SC/ ST ye thazhthi kanunato🤔
@aneeshkk2141
@aneeshkk2141 2 ай бұрын
Ee pulli savarna jaati aano🤔
@Anil-gp4ge
@Anil-gp4ge 2 ай бұрын
@@Latheef123-u4s അദ്ദേഹം ദളിതനാണ് ബ്രോ.
@geniusmasterbrain4216
@geniusmasterbrain4216 2 ай бұрын
രമേശ്‌നാരായൺ നല്ല സംഗീതഞ്ജൻ ആണ്.. But അഹങ്കാരം അദ്ദേഹത്തിന്റെ മനുഷ്യത്വം എടുത്ത് കളഞ്ഞു... എല്ലാവരും വെറുക്കുന്നവനായി.. ആസിഫിന്റെ പുഞ്ചിരിയിൽ അദ്ദേഹം ദഹിച്ചു പോയി എന്നതാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഈ ന്യായീകരണത്തിന് കാരണം.. സപ്പോർട്ട് ആസിഫ് 💞🌹💕
@royJoseph-lx6uq
@royJoseph-lx6uq 2 ай бұрын
ഇതിൽ കടുക്കൻ ജയരാജനും കുറ്റക്കാരൻ ആണ്. പിന്നെ എന്ത് സംഗീതജ്ഞൻ... ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, MSB, അർജുനൻ മാസ്റ്റർ, സലിൽദാ, MSV, ശ്യാം, ജോൺസൻ, ഔസപ്പച്ചൻ... സ്മരണ വേണം 🥰
@sajiak2874
@sajiak2874 2 ай бұрын
സുനിതക്കും ആസിഫിനും കട്ട സപ്പോർട്ട് 🎉
@KabeerVKD
@KabeerVKD 2 ай бұрын
1- momento വാങ്ങാൻ സ്റ്റേജിൽ കയറ്റിയില്ല. 2- പേര് മാറി വിളിക്കപ്പെട്ടു. 3. Momento ആദരവോടെ തരുന്നത്തിന് മുമ്പ് പിടിച്ചു വാങ്ങുന്നു 4- Momento തന്ന ആളെ മെയ്ൻ്റ് ചെയ്യുന്നില്ല. പകരം മറ്റൊരാളെ അദ്ദേഹം തന്നെ വിളിച്ചു വരുത്തുന്നു. 5- വിളിച്ചു വരുത്തിയ ആൾക്ക് പിടിച്ചു വാങ്ങിയ momento കൊടുക്കുന്നു, തിരിച്ചു വാങ്ങുന്നു. 6- ഇതൊക്കെ കണ്ട ജനങ്ങൾ തെറിയഭിഷേകവും, പരിഹാസവും നടത്തി എടുത്തിട്ടലക്കുന്നു. 7- ഇതൊക്കെ കണ്ട് സംഗീത മഹാൻ ക്ഷമ പറയുന്നു. 🎉 എന്തോന്നടേ ഇത്. ..
@AllForOneOneForAll-cx1wb
@AllForOneOneForAll-cx1wb 2 ай бұрын
നിങ്ങളുടെ നിരീക്ഷണം അടിപൊളി.
@selvarajselvaraj7630
@selvarajselvaraj7630 2 ай бұрын
Maappu parnjittum kuttappedtthunnath eswaranu nirakkaatthath
@riyaskannur6531
@riyaskannur6531 2 ай бұрын
ആസിഫ് അലിയുടെ റെസ്പെക്ട് ആ ചിരിയിൽ തന്നെ ജനം മനസ്സിലാക്കി കഴിഞ്ഞു 👍🌹👌
@shajeshppkarnikaram7524
@shajeshppkarnikaram7524 2 ай бұрын
അങ്ങനെ ഒറ്റ ദിവസം കൊണ്ട് ആസിഫ് അലി എന്ന നടൻ ലോകം മുഴുവൻ ഫേമസ് ആയി 🥰🥰🥰🥰
@lathapa9124
@lathapa9124 2 ай бұрын
അങ്ങേര് ബ ബ ബ ബ തന്നെ, ഹൊ കഷ്ട്ടം . സുനിതാ......... പൊളിച്ചു കേട്ടോ ❤️
@jinualex5453
@jinualex5453 2 ай бұрын
Very good സഹോദരി congrats 🎉👏
@footballshorts3632
@footballshorts3632 2 ай бұрын
മലയളത്തിൽ ഇങ്ങിനെയെരു സംഗീത സംവിധായകൻ ഉണ്ടെന്ന് ഞാൻ അറിഞ്ഞത് ഈ സംഭവത്തോട് കൂടിയാണ്
@noushadkasi5271
@noushadkasi5271 2 ай бұрын
ഇവനെപ്പോലുള്ളവരാണ് ഈ രാജ്യത്തിന്റെ കുഴപ്പം
@ashnawddubai1562
@ashnawddubai1562 2 ай бұрын
എന്താണ് പറയേണ്ടതെന്ന് അറിയില്ല... നന്ദി എന്ന രണ്ട് അക്ഷരങ്ങൾ കൊണ്ട് ഇത്ര ഗംഭീരമായൊരു ♥️♥️ഉദ്യമത്തെ കുറച്ചു കാണിക്കാൻ മനസ്സ് വരുന്നില്ല...♥️♥️ സന്തോഷം കൊണ്ടായിരിക്കണം ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. ഒരു കലാകാരനെ കാലം ഓർത്തുവയ്ക്കുന്നത് അദ്ദേഹത്തിന്റെ കലയെക്കാൾ അദ്ദേഹത്തിന്റെ മറ്റുള്ളവരോടുള്ള പെരുമാറ്റമായിരിക്കും... നമ്മുടെ സമൂഹത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്.. ശ്രീ. പ്രേം നസീർ, ശ്രീ. എസ് പി ബാലസുബ്രഹ്മണ്യം തുടങ്ങിയവരൊക്കെ എളിമ കൊണ്ട് അമരത്വം നേടിയവരാണ്... ഇവിടെ ചെറുതായത് ആ സംഗീത " അജ്ഞൻ " തന്നെയാണ് എന്തായാലും ഇത്തരം കോട്ടിട്ട അൽപ്പന്മാരെ തുറന്ന് എതിർക്കാൻ കാണിച്ച സഹജമായ തന്റേടത്തെ ആദരിക്കുന്നു...🙏🙏🙏🙏🙏🙏❤❤
@ptarayanicode
@ptarayanicode 2 ай бұрын
ഈ വിഷയത്തിൽ ഞാൻ ശ്രദ്ധിച്ചത്, അസിഫലിയെ ജനങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യുന്നതോടൊപ്പം വല്ലാതെ പൊക്കി പറയാൻ തുടങ്ങി.എന്നാൽ അദ്ദേഹം ഈ വാചകമടിയിലൊന്നും വീണില്ലെന്നു മാത്രമല്ല ഒരിഞ്ച് പോലും പൊങ്ങിയില്ല. കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ ഈ പോക്കക്കുറവ് തന്നെയാണ് അദ്ദേഹത്തിന്റെ പൊക്കം എന്ന് മനസിലാകും. പിന്നെ രമേശ്‌ നാരായണൻ, സ്പഷ്ടമായ വിവേചനം കാണാമെങ്കിലും പരസ്യമായി ക്ഷമ ചോദിച്ച സ്ഥിതിക്ക് ഇനിയൊരു വിഴുപ്പലക്ക് അനാവശ്യമാണെന്ന് തോന്നുന്നു.
@EshaRijin-bq5hb
@EshaRijin-bq5hb 2 ай бұрын
ശെരിക്കും കണ്ണ് നിറയുന്നു ആ രംഗം വരുമ്പോൾ സത്യത്തിൽ ഞാൻ skip ചെയ്തുപോകുന്നു കാരണം അത് കാണാൻ വിഷമം ആസിഫ് ❤❤❤
@FebinasFebi
@FebinasFebi 2 ай бұрын
Ramesh narayanan... താടി വെച്ച സത്യ ഭാമ എനിക്ക് തോന്നി അങ്ങനെ... 10 വിരലിൽ ഒന്നും മോതിരം വേണ്ട ട്ടോ. ഒന്ന് മതി 🤓
@jabbarmaliyil7016
@jabbarmaliyil7016 2 ай бұрын
ഒരു വലിയ അൽപ്പനെ അയാളുടെ അൽപ്പത്തരത്തെ സൗമ്യ സുന്ദരമായ ഒരു പുഞ്ചിരിയോടെ നേരിട്ട ആസിഫലിക്ക് ഒരു ബിഗ് സലൂട്ട്
@shajipa8703
@shajipa8703 2 ай бұрын
ഇതിൽ നിന്നും മനസിലാകുന്നത് ജയരാജനാണെ ഏറ്റവും വലിയ താന്തോന്നി അവൻ ഒരു മനുഷ്യനാണെൽ രണ്ടാമത് വിളിച്ചപ്പോൾ പറ്റുകയില്ല എന്ന് പറയണമായിരുന്നു അത് ആ തെമ്മാടി പറഞ്ഞില്ല സുനിതാ ഈ വാക്കുകൾ സാധാരണപെട്ടവന്റ വിഷമത്തോടെയുള്ള വരികളും വാക്കുകളുമാണ് ബിഗ് സല്യൂട്ട് sunitha
@prasanthbhanuprasanthbhanu3114
@prasanthbhanuprasanthbhanu3114 2 ай бұрын
കലക്കി മുത്തേ കിടുക്കി സ്പീച് ❤❤❤
@rabiak549
@rabiak549 2 ай бұрын
സുനിത പൊളിച്ചു സത്യഭാമയോട് ഉപമിച്ചതിന് - 👍👍👍😆
@aneesha5759
@aneesha5759 2 ай бұрын
വല്യ കോമഡി അവന്റെ ഒരു ചിരി. അലവലാതി മ്യൂസിക് ഡയറക്ടർ 😡
@rajanpp7235
@rajanpp7235 2 ай бұрын
അതാണ് ഞാനും ചോദിക്കുന്നത് ഏതാ ഈ പെരുച്ചാഴി ? ഇതിനുമുൻപ് ഈ തൊരപ്പനെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല സത്യം
@MR-jg8oy
@MR-jg8oy 2 ай бұрын
തൊരപ്പൻ എപ്പോഴും മാളത്തിൽ അല്ലേ ഉണ്ടാവാ അതാണ് ആരും കാണാതെ പോയത്
@moralworld4261
@moralworld4261 2 ай бұрын
താഴ്മയുള്ള ആസിഫലിയുടെ സ്ഥാനം അത്രയും ഉയർന്ന ദിവസം The great day of asifali in thousands of hearts 💕
@HappyMarathon-yj2rh
@HappyMarathon-yj2rh 2 ай бұрын
രമേശേ നീ ഒന്നും അല്ല ഞങ്ങൾ മുന്നിൽ എന്ന് നീ തന്നെ കാണിച്ചുതന്നു നന്ദി🙏
@sabeekabdul
@sabeekabdul 2 ай бұрын
ഇതുപോലുള്ള വേട്ടാവളിയൻ ഒക്കെ ഈ അവാർഡ് കൊടുക്കുന്നത് ആരാണ് അതാണ് എനിക്ക് സംശയം. അത് തന്നെയാണ് ഇവിടുത്തെ ശാപവും
@MuhammedAli-uv8of
@MuhammedAli-uv8of 2 ай бұрын
പ്രിയ പെട്ട സുനിത ദേവദാസ്,, ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയൊന്നുമല്ല,,,, പക്ഷെ,, ഒരു കര്യം പറയട്ടെ, 1957ൽ കേരളത്തിൽ ഇ.എം.എസ്, ന്റെ നേതൃ ത്വത്തിൽ ഒരു സർക്കാർ വന്നിട്ടില്ല യെങ്കിൽ, കേരളത്തിലും വടക്കേ ഇന്ത്യ യിലെ പോലെ ഒരു പാട് രമേശ്‌ നാരായണൻ മാർ ഉണ്ടാവുമായിരുന്നു,,, ജാതീയത ക്കും അയിത്തത്തിനും എതിരെ, കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തിൽ നടത്തിയ പോരാട്ടം ഇല്ലയിരുന്നു വെങ്കിൽ,, ഇന്ന് കേരളം സത്യഭാമ തമ്പുരാട്ടിയും,,, കൂട്ടരും നമ്മളെ ഇന്നും ചാണകം തെളിച്ചു മാറ്റി നിർത്തിയേനെ,
@rasilulu4295
@rasilulu4295 2 ай бұрын
സത്യം 👌👌
@koottukaran3461
@koottukaran3461 2 ай бұрын
Yes
@Sivadasannhamanghat
@Sivadasannhamanghat 2 ай бұрын
Dear Ali, വിമോചനസമരത്തെ ക്കുറിച്ച് അല്പം വർഷങ്ങൾക്കു ശേഷം ഒരു ഇടത് പക്ഷ രസികൻ വേറൊരു എലെക്ഷൻ വേളയിൽ ഇങ്ങനെ ചൊല്ലുകയുണ്ടായി. " മന്നത്തപ്പൻ ഫാദർ വടക്കൻ അവരുടെ ശിങ്കിടി കാങ്കാണിമാരും കുഞ്ഞാടുകളും വായാടികളും സാമ്രാജ്യത്വ ചാരന്മാരും കുരിശുപിടിച്ചോ- രച്ചന്മാരും കന്യാമാരും ഒന്നരകുത്തിയുടുത്തോരുന്നത കുലജാതകളാം മഹിളാമണിമാർ..... അന്നനടത്തം കണ്ടിട്ടവരുടെ പിന്നിൽ കൂടിയ യൂത്തന്മാരും...... ഹാ.... ഹ......നല്ല ജാഥ വിമോചന ജാഥയിലെ പങ്കാളിത്തവിവരണമായിരിന്നു അത്..... കാലം കഴിഞ്ഞു... പതിട്ടാണ്ടുകൾക്കു ശേഷവും അതേ കോപ്പ് കൂട്ടൽ....!!!!!!
@latheefap864
@latheefap864 2 ай бұрын
13:14
@hareeshkumar3660
@hareeshkumar3660 2 ай бұрын
ഇതിലെ വിരോധാഭാസം എന്തെന്ന് വെച്ചാൽ, രമേശ് നാരായണൻ നിങ്ങൾ ഉദ്ദേശിക്കുന്നത് പോലേ ഒരു ഉയർന്ന ജാതി അല്ല, താഴ്ന്ന ജാതി ആണ്... പിന്നെ രമേഷ് നാരായൺ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്... അതുകൊണ്ട് ഇതിന് ജാതി, മതം, രാഷ്ട്രീയ ചിത്രം കൊടുക്കരുതേ...🙏
@muhsinamuneesh2096
@muhsinamuneesh2096 2 ай бұрын
തന്നെ തന്നെ സ്വയം നാറാൻ ഇതിലും വലിയ അവസരം സ്വപ്നത്തിൽ മാത്രം
@adithp.a2290
@adithp.a2290 2 ай бұрын
സംഗീതം അറിഞ്ഞിട്ട് കാര്യമില്ല ,നല്ല പെരുമാറ്റമാണ് ഏറ്റവും വലുത് അത് ആ സിഫിന് ഉണ്ട്.
@AjiShihab
@AjiShihab 2 ай бұрын
Wonder full
@valsammavk4743
@valsammavk4743 2 ай бұрын
Asif you are grate
@BasheerBasheer-rb9he
@BasheerBasheer-rb9he 2 ай бұрын
ഇയാള് ആളു ശരിയില്ല...മനസ്സ് മലീനമായിപ്പോയി ഇനി അതു ക്ലീൻ ചെയ്യാൻ ബുന്ധിമുട്ടാണ്.... ഇനി അയാളെ അയാളുടെ പാട്ടിനുവിടുക...പുകഞ്ഞ കൊള്ളി പുറത്തു..അത്രയേ ഉള്ളൂ..N.B.നിങ്ങളുടെ അവതരണം കലക്കി..ഇതിനു മേൽ ഇനി അവതരിപ്പിക്കുവാൻ പറ്റില്ല...എന്റെ ഹാർദ്ദവമായ അഭിനന്ദനങ്ങൾ...❤
@madambyvlog5306
@madambyvlog5306 2 ай бұрын
ഈ വിഷയത്തെ കുറിച്ച് മനസ്സിലാക്കാൻ ഈ കൊച്ചു വീഡിയോ കണ്ടാൽ മതി . സുനിത ദേവദാസ് ശരിക്കും തേച്ച് ഒട്ടിച്ചു അഭിനന്ദനങ്ങൾ.....😊
@shajahakakkttu
@shajahakakkttu 2 ай бұрын
സുനിത, ആത്മാർത്ഥമായി അഭിനന്ദിക്കട്ടെ കലക്കി.
@josekutty7696
@josekutty7696 2 ай бұрын
സുനി പൊളിച്ചടുക്കി കേട്ടോ 👌🌹👍
@MuhammedSaleem-j8u
@MuhammedSaleem-j8u 2 ай бұрын
സൂപ്പർ സുനിത
@MuZicSLifE962
@MuZicSLifE962 2 ай бұрын
ആസിഫ്... എന്ന വാക്ക് അറബിയിൽ മാപ്പ് എന്നതാണ്. അദ്ദേഹം ആ വേദിയിൽ അത് അന്വർത്ഥമാക്കി. ശ്രീനാഥ്‌ഭാസി, ഷൈൻ ടോം ചാക്കോ ഇവർ ആരെങ്കിലും ആയിരുന്നു ആസിഫിന്റെ സ്ഥാനത്തെങ്കിൽ പണ്ഡിറ്റ്‌ജീ വിവരമറിഞ്ഞേനെ...
@seemanazir5316
@seemanazir5316 2 ай бұрын
Asifali എന്ന നടനെ ആദ്യമേ ഇഷ്ടം 😍... ഇപ്പോൾ അതിനേക്കാൾ അധികമായി Asifali എന്ന നല്ല മനുഷ്യനെ ഇഷ്ടപ്പെടുന്നു... 😍😍
@nooraameena1836
@nooraameena1836 2 ай бұрын
എനിക്ക് അതിലേറെ ഇഷ്ടമാണ് നിങ്ങളെ, ഇങ്ങനെ സത്യം തുറന്നുപറയുന്നത് കൊണ്ട്
@shailanasar3824
@shailanasar3824 2 ай бұрын
🥰
@AjiShihab
@AjiShihab 2 ай бұрын
Very nice
@deletechannel1104
@deletechannel1104 2 ай бұрын
Indrajit reaction 😊 8:22
@sanjunlmbr4577
@sanjunlmbr4577 2 ай бұрын
അഹങ്കാരം കാട്ടിയ രമേശ്‌ നാരായണൻ തെറ്റ് സമ്മതിച്ചു മാപ്പ് പറഞ്ഞ സ്ഥിതിക്ക് തൽക്കാലം വിട്ടു കളയാം ആസിഫ് പറഞ്ഞത് ആരും ഇനി ഇത് വാർത്തകൾ ആക്കരുത് എന്നാണ് എന്തായാലും ദുർഗ്ഗ കൃഷ്ണയ്ക്ക് ഒരു ബിഗ് സല്യൂട്ട് സത്യത്തിൽ വിഷമം ഉള്ളിലൊതുക്കി ഇരുന്നിരുന്ന ആസിഫിന് ആ ഹസ്തധാനം വലിയ ആശ്വാസമാണ് നൽകിയത്
@muhammedcp6293
@muhammedcp6293 2 ай бұрын
E narayanan mt vasudevan nayaradukal vedu poye avaruda vetipaneyedukata shavam
@moideenkanakayil3476
@moideenkanakayil3476 2 ай бұрын
ഇത്ര ഹൃദയ വൈകല്യം ഉള്ള ഒരാൾക്ക് ആസിഫലിയെ പോലുള്ള ഒരാളുടെ കയ്യിൽ നിന്ന് മൂ മെന്റോ വാങ്ങാൻ ദൈവം ഇഷ്ടപ്പെട്ടില്ല അനുവദിച്ചില്ല .
@shashiarayil630
@shashiarayil630 2 ай бұрын
സുനിത മാഡം സൂപ്പർ അവതരണം ❤❤❤
@VIMALACM-m7e
@VIMALACM-m7e 2 ай бұрын
👍💚 രമേഷ് നാരയണ നീ എന്തൊരു മനുഷ്യനാണ്
@lulumol6951
@lulumol6951 2 ай бұрын
🎉❤🎉
@moideen5937
@moideen5937 2 ай бұрын
സുനിത അടിപൊളി അവതാരിക❤
@jabharkanhoor8355
@jabharkanhoor8355 2 ай бұрын
ഇത്തരം തരംതാണൊരു മനുഷ്യൻ കേരളത്തിൽ വേറെ ഉണ്ടാവില്ല ഇയാൾ ആരുമല്ല എന്ന് ഇയാൾ തന്നെ തെളിയിച്ചു അതിന്റെ കൂടെ ഒരു സംവിധായകൻ അയാൾക്ക് നാണമില്ലേ രണ്ടാമത് അവാർഡ് കൊടുക്കാൻ
@mohdkasim3395
@mohdkasim3395 2 ай бұрын
അയാളുടെ അഹങ്കാരം കൊണ്ടാണ് jewel mary ക് ,പേര് ഓർമ വരാത്തതും സംഘാടകർ പേര് ചേർക്കാതിരുന്നതും ദൈവത്തിന്റെ ഇടപെടൽ
@arunvijayan6911
@arunvijayan6911 2 ай бұрын
The best response I came across on the matter till now! 💯💯💯 You conveyed emotions exactly many of us wanted to convey to him 👏👏👏 thanks 🙏
@abdul_vahab
@abdul_vahab 2 ай бұрын
ഏതൊരാളേയും ഉന്നതനാക്കുന്നതിൽ ആ വ്യക്തിയുടെ സ്വഭാവശുദ്ധിക്കുമുണ്ട് നല്ല സ്ഥാനം അഹങ്കാരികൾ എന്നും നല്ല മനുഷ്യരിൽ അവഗണിക്കപ്പെടുക തന്നെ ചെയ്യും
@santhoshkumar-lg5br
@santhoshkumar-lg5br 2 ай бұрын
അസിഫ് അലിക്ക് അഭിവാദ്യങ്ങൾ
@RafiAhamed-li5ru
@RafiAhamed-li5ru 2 ай бұрын
ആ വീഡിയോ കണ്ടവർക്ക് അറിയാം എന്നിട്ടും നുണ പറഞ്ഞു രക്ഷപെടാനുള്ള തത്രപ്പാട് കഷ്ടം ‼️
@hamzakutteeri4775
@hamzakutteeri4775 2 ай бұрын
അഹങ്കാരത്തിന് ആയുസ് കുറവാണ്
@Nazzerhussain-s4r
@Nazzerhussain-s4r 2 ай бұрын
🌹🌹🌹❤️❤️
@BellathaPahayan
@BellathaPahayan 2 ай бұрын
എൻറ പഹയാ എന്തൊരു അവതരണം അടിപൊളി ❤🎉
iPhone or Chocolate??
00:16
Hungry FAM
Рет қаралды 62 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 587 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 62 МЛН