അളിയാ നിൽ, ഒരു പണിയുമില്ലെങ്കിൽ 4 വാഴ വച്ച് കൂടെ? | മനാഫ് | Manaf | Arjun | Jithin | Sunitha Devadas

  Рет қаралды 1,369,792

Sunitha Devadas

Sunitha Devadas

Күн бұрын

#manaf #arjun #lorry #arjunnews
‪@Lorryudamamanaf‬
CREDIT for news clips: Asianet News, 24 News, MediaOne, Reporter TV
Videos used for news reporting purposes
[ Acknowledgment ]
The videos are used in this video for news reporting purposes. I, Sunitha Devadas, use the brief clips from above sources to identify the subject of the news report, which comes under the fair use policy of KZbin. No copyright infringement is intended from the use of the videos.
________________________________________________________________________________
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #KeralaNewsLive #MalayalamNewsLive

Пікірлер: 11 000
@siyadrugsandsurgicalssiyad411
@siyadrugsandsurgicalssiyad411 16 сағат бұрын
അത്രമാത്രം മലയാളി സ്നേഹിച്ച ഒരു കുടുംബത്തെ ഒറ്റ ദിവസം കൊണ്ട് ഇത്രയും വെറുക്കപ്പെട്ടവരാക്കിയ ഒരു അളിയൻ
@saj-moly
@saj-moly 15 сағат бұрын
സത്യം
@deriksaji4958
@deriksaji4958 14 сағат бұрын
True
@shafink485
@shafink485 14 сағат бұрын
അതാണ് വേട്ടാ അളിയൻ്റെ ഉദ്ദേശം
@firosek4231
@firosek4231 14 сағат бұрын
😂
@najmust5733
@najmust5733 14 сағат бұрын
Aliyan mathramallallo kudumbam motham nanni illatha samsaramaanallo
@sandhyac7710
@sandhyac7710 15 сағат бұрын
സുനിതക്കു ഒരു കോടി നന്ദി ഇതൊക്കെ പറയാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ 👍മനാഫ്ക്ക 🙏
@SdVlogs-dg5ie
@SdVlogs-dg5ie 15 сағат бұрын
🥰🥰🥰 കറക്റ്റ് ആ മുത്തേ
@maimoonathkk59
@maimoonathkk59 14 сағат бұрын
👍🏻👍🏻👍🏻👍🏻
@bindutn6792
@bindutn6792 14 сағат бұрын
Sathyam eda kalla onnu.poda
@sadhyanair8709
@sadhyanair8709 13 сағат бұрын
Nandikettavar
@nusrarasheed1153
@nusrarasheed1153 13 сағат бұрын
Correct..aa thendi aliyante monthayam kandalariyaam..verum udayippannu..aliyanu pattiya wife um...
@ajithasubair6690
@ajithasubair6690 18 сағат бұрын
നമ്മുക്ക് പറയാൻ ഉള്ളത് സുനിത പറഞ്ഞു.. നമ്മുടെ ആഗ്രഹം നിറവേറ്റിയ സുനിതക്ക് ഇവിടെ ലൈക്.. 👍..... മനാഫ് ❤️💯💯💯💯
@hawwamaryam-hq5fv
@hawwamaryam-hq5fv 17 сағат бұрын
💯💯💯
@ValsaSelvaraj-xu7sp
@ValsaSelvaraj-xu7sp 17 сағат бұрын
Nallaishtai
@shajida.khadija9489
@shajida.khadija9489 17 сағат бұрын
👍
@naseemapareed9046
@naseemapareed9046 17 сағат бұрын
👍🏻👍🏻👍🏻👍🏻😂
@raseenaseenu232
@raseenaseenu232 17 сағат бұрын
👍👍👍
@TheJournalVoice
@TheJournalVoice 5 сағат бұрын
അളിയന് കാരണം സുനിതയുടെ ഒരു വീഡിയോ 3 വർഷത്തിന് ശേഷം 1 മില്യൺ അടിച്ചു അളിയനോട്‌ നന്ദി പറയു 😂 മനാഫിന്റെ ചാനൽ റോക്കറ്റ് പോലെ കുതിക്കുകയാണ് അളിയാ അളിയണാണ് ശരിക്കും അളിയൻ 🤣
@hellotimepass5493
@hellotimepass5493 5 сағат бұрын
അതും ശരിയാണല്ലോ 😂
@Damu-n2q
@Damu-n2q 5 сағат бұрын
ഞാൻ The Journal voice ചാനലിന്റെ ഒരു സ്ഥിരം പ്രക്ഷകനാണ് 👍👍
@TheJournalVoice
@TheJournalVoice 4 сағат бұрын
@@Damu-n2q ദശമൂലം ദാമു ആണോ 🤔 Thx Damu ❤️
@omanajob5432
@omanajob5432 3 сағат бұрын
😅😅NJ NJ n! Nn! N! Ñ
@ZareenaFathema
@ZareenaFathema 3 сағат бұрын
😂😂😅😅
@mr.srikanthhari4045
@mr.srikanthhari4045 18 сағат бұрын
മനാഫ് മുതലാളി തന്നെ ആയി ഇരുന്നാൽ മതിയാരുന്നു....മനുഷ്യൻ ആയതാണ് ഇതിനൊക്കെ കാരണം
@SM-fs3xu
@SM-fs3xu 18 сағат бұрын
സത്യം മനാഫ്ക്കെയേ പോലെ ഒരാളെ ആ വീട്ടുകാർ അർഹിക്കുന്നില്ല അർജുനെ കിട്ടിയില്ലായിരുനെങ്കിൽ ആ പാവത്തിനെ എല്ലാവരും കൂടി കൊലപാതകിആക്കിയേനെ ഇങ്ങനെയാണ് ചില മനുഷ്യർ നന്ദിയില്ലാത്ത കുടുംബം
@kunjumolgeorge4791
@kunjumolgeorge4791 18 сағат бұрын
Tes
@harshapillai8125
@harshapillai8125 18 сағат бұрын
True
@TruthFinder938
@TruthFinder938 17 сағат бұрын
അപ്പോ ഇതു ഒന്നും ആയിരിക്കില്ല പറയുക. ....മനുഷ്യന് ഏറ്റവും ഇഷ്ട്ടം ഉള്ളത് മറ്റൊരു മനുഷ്യൻന്റെ ഇറച്ചി തിന്നുക എന്നത് ആണ്
@rasheedabeegam6678
@rasheedabeegam6678 17 сағат бұрын
Yes
@GreenmarkDC
@GreenmarkDC 18 сағат бұрын
സത്യം.! അദ്ദേഹത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്ന വിവരം ഈ പത്രസമ്മേളനം കഴിഞ്ഞാണ് അറിഞ്ഞത്
@RasalsaluRasalsalu
@RasalsaluRasalsalu 16 сағат бұрын
ഞാനും.അപോതന്നേ ഞാൻ പോയി സബ്സ്ക്രൈബ് ചെയ്തൂ😂😂😂😂😂എന്നെ അറിയുന്ന എല്ലാവരോടും ആ ചാനൽ സബ്സ്ക്രൈബ് ചെയ്യാനോം പറഞൂ😂😂😂 മനാഫ് മാൽപേ❤❤❤❤❤❤
@കുഞ്ഞൂഞ്ഞ്
@കുഞ്ഞൂഞ്ഞ് 16 сағат бұрын
Yes ഞാനും, 😂അത് കൊണ്ട്‌ spottil subscribe ചെയ്ത ബെല്ലും അടിച്ചു, 😊
@deepthyfijo1084
@deepthyfijo1084 15 сағат бұрын
njanum
@Jayasree-y7q
@Jayasree-y7q 15 сағат бұрын
ഞാനും
@Kunjattakunju-iq3cl
@Kunjattakunju-iq3cl 15 сағат бұрын
സത്യം.... ഞാനും
@ShiyaMuhammed
@ShiyaMuhammed 16 сағат бұрын
"മാനാഞ്ചിറ സ്‌ക്വയറിൽ വന്ന് നിൽക്കാം.. എറിഞ്ഞു കൊന്നോളു" എന്ന് അദ്ദേഹം പറയണമെങ്കിൽ താൻ നിരപരാധി ആണെന്നുള്ള പൂർണ്ണ ബോധ്യം ഉള്ളതുകൊണ്ടാണ്..❤❤
@Nisha-hd1ft
@Nisha-hd1ft 16 сағат бұрын
Endhucheyananu saho? Inganem nanniketta Kure jendhukkal. Patiya aliyen!
@AFSALAKanakkara
@AFSALAKanakkara 15 сағат бұрын
Mm
@georgevarghese6937
@georgevarghese6937 14 сағат бұрын
മനാഫ് : :സത്യത്തിൻ്റെ കാവലാൾ, സത്യം മനാഫിനെ രക്ഷിക്കും, നന്മകൾ നേരുന്നു.
@shabnarajidh6286
@shabnarajidh6286 14 сағат бұрын
മനാഫ് ക പച്ചയായ നല്ല മനുഷ്യൻ 🎉🎉🎉🎉❤❤❤❤❤🙏🙏🙏🙏🙏👍👍👍👍👍
@seenasalim5719
@seenasalim5719 14 сағат бұрын
സംഘി അളിയൻ
@TojyPJ
@TojyPJ 6 сағат бұрын
മനാഫ്ക്കാ, നിങ്ങൾടെ കൂടെ കേരളം മുഴുവൻ ഉണ്ട്. എന്തിന് ലോകത്തെ മുഴുവൻ മലയാളികളും ❤
@amruthavs508
@amruthavs508 18 сағат бұрын
സുനിതേച്ചി നല്ല ഭാഷയിൽ നല്ല മറുപടി തന്നെ കൊടുത്തു 🥳
@Hsihtar862
@Hsihtar862 17 сағат бұрын
Yes... Good language ❤
@ranicheriyan6781
@ranicheriyan6781 17 сағат бұрын
Exactly .. precious words ..
@RekhaRekha-c3s
@RekhaRekha-c3s 16 сағат бұрын
Ys❤
@sameeraboobacker6784
@sameeraboobacker6784 14 сағат бұрын
മനാഫിനു ഇങ്ങനെ ഒരു യുട്യൂബ് ചാനൽ ഉണ്ടെന്നു അറിയിച്ചു തന്ന അളിയന് നന്ദി 😂
@Rainbowevil123Rainbowevil12
@Rainbowevil123Rainbowevil12 13 сағат бұрын
😂😂😂😂😂😂😂😂
@SuneeraMajeed-e7l
@SuneeraMajeed-e7l 13 сағат бұрын
Pottanan.aliyan.mathabubhi
@anjuaby4177
@anjuaby4177 12 сағат бұрын
😅😅😅😅
@kunjumoljames3756
@kunjumoljames3756 12 сағат бұрын
Manafinte chanalinte perentha manaf❤❤❤❤❤
@balcknwhite5201
@balcknwhite5201 8 сағат бұрын
Samee 😅
@ReeshmaT
@ReeshmaT 18 сағат бұрын
Sunitha super ❤ ഇങ്ങനെ ഒരു മറുപടി കൊടുക്കുക എന്നത് ഞങ്ങളുടെ ആവശ്യം കൂടിയായിരുന്നു. 🎉🎉🎉
@Krishnahgg
@Krishnahgg 18 сағат бұрын
Nee okke musliminum kodukkum.. Nee poov kodkaanenki kodkk
@ayanalakshmibiju640
@ayanalakshmibiju640 18 сағат бұрын
സത്യം
@FathimaZoura-zu4rp
@FathimaZoura-zu4rp 18 сағат бұрын
👍🏻
@Krishnahgg
@Krishnahgg 18 сағат бұрын
Masha
@musthafapp_
@musthafapp_ 18 сағат бұрын
Corruct 👍🏻
@sudhavinod9281
@sudhavinod9281 5 сағат бұрын
സത്യം ഞാൻ ഇന്നു ആണ് അറിഞ്ഞതു മനാഫിനേ യൂട്യൂബ് ചാനൽ ഉണ്ടു എന്നു തിരിഞ്ഞു പിടിച്ചു ലൈക്ക് സസ്ക്രൈബും ചെയ്തു
@ZareenaFathema
@ZareenaFathema 3 сағат бұрын
🎉🎉
@Rajayogi777
@Rajayogi777 17 сағат бұрын
മാൽപെയും മനാഫും നല്ല മനുഷ്യർ ❤അത് തിരിച്ചറിയണമെങ്കിൽ ഹൃദയത്തിൽ നന്മ വേണം🙏
@shemimoly8656
@shemimoly8656 16 сағат бұрын
ഈ കുടുംബത്തിന് അത് ഇല്ല. ഹൃദയം ഉണ്ടാവില്ല അവർക്ക്
@RashaFathima-w9m
@RashaFathima-w9m 16 сағат бұрын
Illa
@rafeeqkvk2590
@rafeeqkvk2590 15 сағат бұрын
അതേ അളിയനും കൂട്ടരും എന്തും പറഞ്ഞോട്ടെ അതവരുടെ സംസ്ക്കാരം മനാഫ് ,ഈശ്വർ മാൽപെ , പിന്നെ അവിടുത്തെ ആ MLA ഇവരെയൊന്നും മലയാളി മറക്കില്ല വെറുക്കില്ല
@Ajimon-u6e
@Ajimon-u6e 11 сағат бұрын
Evaril enthu nanma. Manafe ji eppozhum pazhichukondirikkunnaver
@Ajimon-u6e
@Ajimon-u6e 11 сағат бұрын
Manfej ji. Eni avarukaranhalil onnum. Sreddikksn pokanda pls
@khalidkumaranallur6406
@khalidkumaranallur6406 17 сағат бұрын
പ്രിയപ്പെട്ട സുനിത താങ്കൾ കേരളത്തിൻ്റെ പൂന്തോട്ടമാണ് ❤❤🎉
@renarena1753
@renarena1753 17 сағат бұрын
Purr......
@raghukumarc1647
@raghukumarc1647 14 сағат бұрын
കൃഷിയിടം അല്ലാലോല്ലേ ?
@mariammasaji9309
@mariammasaji9309 13 сағат бұрын
🔥🔥
@Shaznaaaah
@Shaznaaaah 16 сағат бұрын
മനാഫ്ക്കാനെ ഇഷ്ടപ്പെട്ടവരുണ്ടോ ഉണ്ടെങ്കിൽ ഇരിക്കട്ടെ അവർക്കൊരു ലൈക്ക് 👍🏻
@SanaShadhin-kw9hp
@SanaShadhin-kw9hp 16 сағат бұрын
ഞാനും ഉണ്ട്
@musthafaek2031
@musthafaek2031 15 сағат бұрын
Manafkante naatukari aayathil abhimanikkunnu
@girijasspecialcooking5958
@girijasspecialcooking5958 15 сағат бұрын
👍👍
@nannubaby1893
@nannubaby1893 15 сағат бұрын
Manafikka.... ❤❤❤❤❤❤
@muhamedanas9684
@muhamedanas9684 15 сағат бұрын
@Lorryudamamanaf‬ 1.92 laks subscribersumayi munnerunnu
@anvarfas1080
@anvarfas1080 6 сағат бұрын
സത്യം... ഞാൻ ഇതുകേട്ടപ്പോൾ ആണ് യൂട്യൂബ് ചാനൽ തേടി കണ്ടത്
@shareenak7722
@shareenak7722 7 сағат бұрын
മനാഫ് ഇക്കാക്ക് ഫുൾ സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്യൂ 😁😁😁
@shoukathshoukath2642
@shoukathshoukath2642 4 сағат бұрын
,ന്തിനാ ചിരിക്കണത് വേണ്ടട്ടോ
@ZareenaFathema
@ZareenaFathema 3 сағат бұрын
👍
@ashavikram1126
@ashavikram1126 3 сағат бұрын
🙏
@JeyaJeya-i1y
@JeyaJeya-i1y 17 сағат бұрын
ഞങ്ങളെല്ലാവരും ഒരു ജാതി മതവും ഒന്നും നോക്കാതെ അർജുൻ വേണ്ടി നിരന്തരം പ്രാർത്ഥിച്ചിട്ടുള്ളവരാണ് ഞങ്ങൾ
@SHOUKATHDI-mk6ou
@SHOUKATHDI-mk6ou 15 сағат бұрын
അന്ന് (അർജുൻ വർത്ത) നാട്ടിലേക്ക് വിളിച്ചപ്പോൾ എൻ്റെ മോൾ ഈ വാർത്ത യൊക്കെ കെട്ടിട്ട് മൂഡ് ഓഫ് ആയത് ഓർക്കുന്നു ....(വല്ലാത്ത ഒരോ അളിയൻമാർ)😂
@stk9285
@stk9285 13 сағат бұрын
അതേ സത്യം
@stk9285
@stk9285 13 сағат бұрын
അതേ സത്യം
@BusharaBush-s9r
@BusharaBush-s9r 15 сағат бұрын
സുനിത മാഡം പറഞ്ഞത് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ശബ്‍ദമാണ് congratz 👍👍👍👍👍
@Iqbal-i5s8v
@Iqbal-i5s8v 5 сағат бұрын
സുനിത മോളെ ഒരുപാട് ഒരുപാട് നന്ദി.. ഞാൻ പറയാൻ വിചാരിച്ചതിലും അതിന്റെ അപ്പുറവും നിങ്ങൾ പറഞ്ഞു.. ഒരുപാട് നന്ദി ഒരുപാട് ഒരുപാട് സുനിതേച്ചി
@RajithaGopalan-rd8sw
@RajithaGopalan-rd8sw 15 сағат бұрын
❤അർജുനനെയും മനാഫിനെ ഒരുപോലെ സ്നേഹിച്ച ജനങ്ങൾക്ക് പറയാനുള്ളത് സുനിത ഒറ്റക്ക് പറഞ്ഞു. സൂപ്പർ ❤️❤️❤️👍👍👍അടിപൊളി 👌👌👌
@cafe4492
@cafe4492 14 сағат бұрын
@hazeenaanwar278
@hazeenaanwar278 5 сағат бұрын
ഈ ചാനലും ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു.❤.
@pathummuap8061
@pathummuap8061 9 сағат бұрын
സുനിത മേടത്തിന് ഒരു കോടി ലേക്ക് നന്ദി മാഡം നല്ല ജന്മം നൽകിയവർക്ക് ഇത് പറയാൻ പറ്റുള്ളൂ അർജുനൻറെ ഭാര്യയും അളിയനും വൃത്തികെട്ടവർ
@RajeenaPm-y4h
@RajeenaPm-y4h 16 сағат бұрын
നല്ല ഒരു മുത്തു മണി ❤❤❤manafine ഇഷ്ട്ടമുള്ളവർ ലൈക്‌ അടിക്ക്
@valsakunjuju3221
@valsakunjuju3221 15 сағат бұрын
മനാഫ് ഇഷ്ടം❤😊
@deriksaji4958
@deriksaji4958 14 сағат бұрын
True
@ZareenaFathema
@ZareenaFathema 3 сағат бұрын
👍
@rinadrinad.ibrahim3466
@rinadrinad.ibrahim3466 5 сағат бұрын
ആദ്യമായ്.... സുനിതയുടെ വീഡിയോയിൽ.... ഞാനും ഇടുന്നു ഒരു cmnt❤❤❤❤❤
@JibinYacob
@JibinYacob 12 сағат бұрын
സുനിതക്ക് ഒരുകോടി നന്ദി. മനാഫ് നിങ്ങൾ ഒരു നല്ലൊരു മനുഷ്യൻ ആണ്
@saratk-xg4zb
@saratk-xg4zb 12 сағат бұрын
സുനിതക്ക് 👍👍👍👍👍👍👍👍👍
@Ajimon-u6e
@Ajimon-u6e 12 сағат бұрын
Sunitha ji super❤❤❤❤❤❤
@sreedevi7757
@sreedevi7757 17 сағат бұрын
നിനക്ക് നാണം. ഇല്ലേ അച്ചിവീട്ടിൽ നിക്കാൻ നിന്റെ കുടുബത്തെ കാര്യം അനേഷിക്കേടാ. മനാഫ് ഞങ്ങൾക്ക് ഉയിർ 💕💕💕
@SreeKrishna-ty7cz
@SreeKrishna-ty7cz 16 сағат бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌💯💯💯💯
@supremeenterprises3175
@supremeenterprises3175 16 сағат бұрын
👍👍👍
@SumaSoman-x6z
@SumaSoman-x6z 16 сағат бұрын
ആ ഇനി ഇപ്പോൾ അങ്കവും കാണാം താളിയും ഓടിയ്ക്കാം....
@sandhyac7710
@sandhyac7710 15 сағат бұрын
👍👍👍👍👍
@anas.383
@anas.383 15 сағат бұрын
❤❤❤
@benjoesha
@benjoesha 18 сағат бұрын
അളിയൻ ഒരു പുളിയൻ സംഘീ ആണ് എന്ന് ലോകം തിരിച്ചറിഞ്ഞു 😂 സോറി അളിയാ ഞമ്മ മലയാളി ❤ആണ് അളിയാ🎉😢😅
@niflac.v2087
@niflac.v2087 18 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤👌👌👌👍👍👍👍👍👍
@libaslibas4647
@libaslibas4647 18 сағат бұрын
😂😂😂😂❤❤❤
@fathimaav3086
@fathimaav3086 18 сағат бұрын
Evide paripadi avatharippichaalum ithuthanneyalleee 😂
@SHAMEEFAB
@SHAMEEFAB 18 сағат бұрын
ഇതാണ് പ്രശ്നം ഒരാള് അയാളുടെ വെഷമം, പറഞ്ഞപ്പോ അയാളെ സംഘി ആക്കി
@Dreamwaderer
@Dreamwaderer 18 сағат бұрын
😂😂😂😂
@irenmv-x6y
@irenmv-x6y 5 сағат бұрын
Sooper.... ഇതൊക്കെ ഓരോ മലയാളിയും പറയാനാഗ്രഹിച്ചിരുന്നു സൂപ്പർ
@SahulHamed-z2n
@SahulHamed-z2n 17 сағат бұрын
സത്യമായിട്ടും യൂട്യൂബ ഉണ്ടെന്ന് ഇന്നലെയാണ് ഞങ്ങൾ അറിഞ്ഞത് അതിലൊന്ന് പോയി നോക്കി ഒരു ലൈക്കും കൊടുത്തു
@JiniP-j1e
@JiniP-j1e 17 сағат бұрын
Njanum
@shibifaseehe2406
@shibifaseehe2406 17 сағат бұрын
Njanum
@kpmoideenvalakkulamkpmoide8647
@kpmoideenvalakkulamkpmoide8647 17 сағат бұрын
എന്താണ് ആ Tube ൻ്റെ പേര് ഞാനും ഒന്ന് കാണട്ടെ
@RasJ-h5e
@RasJ-h5e 17 сағат бұрын
Janum
@ameen6422
@ameen6422 17 сағат бұрын
സത്യം. ഞാനും പോയി സബ്സ്ക്രൈബ് ചെയ്തു ഇന്നലെ..
@subaidasu1939
@subaidasu1939 16 сағат бұрын
മോളേ സുനിതേ ഒരായിരം സല്യൂട്ടും അഭിനന്ദനവും👌👍💯💯💯💯💯
@saijusunusunu2826
@saijusunusunu2826 17 сағат бұрын
മുബിൻ നിനക്ക് ലോകത്തിൽ കിട്ടിയ ഏറ്റുവും വലിയ അനുഗ്രഹം നിന്റ ചേട്ടൻ ആണ്
@YousafNilgiri
@YousafNilgiri 3 сағат бұрын
മനാഫിന്റെ ചാനൽ ഇന്ന് രാവിലെ ഞാൻ കാണുമ്പോൾ 11000 രാത്രി നോക്കിയപ്പോൾ മൂന്നര ലക്ഷം ആ ചാനൽ വളരാൻ സഹായിച്ച അളിയന് ഒരായിരം നന്ദി 😄👍🏻
@bluesky4341
@bluesky4341 14 сағат бұрын
സുനിത ഇതിന് ഒരു ലൈക്‌ തരാൻ പറ്റുന്നുള്ളു. അതാണ് സങ്കടം.. മനസുകൊണ്ട് ഒരായിരം ലൈക്‌
@shz7162
@shz7162 11 сағат бұрын
❤️❤️❤️👍🏻👍🏻👍🏻👍🏻
@haseenamuhammed2007
@haseenamuhammed2007 10 сағат бұрын
❤❤❤
@akcdotcom
@akcdotcom 18 сағат бұрын
ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ചത്. നന്ദി സുനിത
@shajipalakkattu1
@shajipalakkattu1 17 сағат бұрын
ആരോപണം ഉന്നയിക്കുമ്പോൾ മനാഫിൻെറ KZbin subscribers 11k ഇപ്പൊ നോക്കുമ്പോ 155k . അളിയനും,പെങ്ങൾക്കും നന്ദി
@Muhammedshammas-i8z
@Muhammedshammas-i8z 16 сағат бұрын
😂😂
@sajidashajil7363
@sajidashajil7363 16 сағат бұрын
​@@Sewingstudioembroiderylorry udama manaf
@user-oy6oz6uj7p
@user-oy6oz6uj7p 16 сағат бұрын
😅
@parusdreamworld2442
@parusdreamworld2442 16 сағат бұрын
ഇപ്പോൾ 162 Kആയി
@hafzamahafzz.
@hafzamahafzz. 16 сағат бұрын
ശരിയാണ് യൂട്യൂബ് ചാനൽ കുറിച്ച് ഇന്നലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞപ്പോൾ veis കൂടാൻ കാരണമായി വലിയ ഉപകാരം ആ ചാനലിന്റെ പേര് അറിഞ്ഞിട്ട് വേണം എനിക്ക് അതിൽ കയറി നോക്കാം ഇത്ര നല്ല മനുഷ്യനെ കുറ്റപ്പെടുത്താൻ ഇവർക്കൊക്കെ തലയ്ക്ക് വെളിവില്ലാതായോ
@nishustrenddisigns2759
@nishustrenddisigns2759 6 сағат бұрын
മനാഫ് ഇക്ക അവരെന്തെങ്കിലും പറയട്ടെ. അതൊന്നും നിങ്ങൾ മൈൻഡ് ചെയ്യേണ്ട. ഇത്ര ദിവസം നിങ്ങൾ അവർക്ക് വേണ്ടി ത്യാഗം ചെയ്തില്ലേ. എന്നിട്ടും അവർക്ക് അതിന്റെ നന്ദി പോലും ഇല്ല. ഇനി നിങ്ങൾ നിങ്ങളുടെ ജോലിയിൽ ശ്രദ്ധിക്കൂ നിങ്ങളുടെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കൂ. എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും. എല്ലാവർക്കും ഇതുപോലത്തെ ഒരു മുതലാളിയെ കൊടുക്കണേ,...
@SajithaAnanya
@SajithaAnanya 10 сағат бұрын
ഇത്രയും നല്ല രീതിയിൽ മറുപടി കൊടുത്ത സുനിത ചേച്ചിക്ക് ബിഗ് സല്യൂട്ട് 👍👏
@ambilysanthosh2296
@ambilysanthosh2296 18 сағат бұрын
Media യുടെ ശ്രദ്ധ പോയപ്പോൾ പാവം മനാഫ് ഇക്ക തുടങ്ങിയ യൂട്യൂബ് ചാനൽ ആണ് അളിയാ.... നന്ദിവേണം അളിയാ....
@ftech6255
@ftech6255 17 сағат бұрын
ഇതൊക്കെ മനാഫ് ഒരു മുസ്ലിം ആയതു കൊണ്ടാണ്
@AbdurahimanM-cv9mu
@AbdurahimanM-cv9mu 17 сағат бұрын
Onn podae
@rasanahabeeb5606
@rasanahabeeb5606 17 сағат бұрын
​@@ftech6255വന്നല്ലോ കുത്തിത്തിരിപ്പ്
@NONAME-xz6zd
@NONAME-xz6zd 16 сағат бұрын
@@ftech6255sathyam iyal sanghi aan facebook profile nokya manasilavm ivante konam
@shyjamadu7950
@shyjamadu7950 13 сағат бұрын
പാവം അർജുൻ ഈ കൂട്ടങ്ങളുടെ ഇടക്ക് നിന്ന് രക്ഷ പെട്ടു... വൈഫും കൊള്ളാം .. സമ്മതിച്ചു
@innale.marichavan
@innale.marichavan 4 сағат бұрын
അങ്ങേര് ഉള്ളത് കൊണ്ട് ബോഡി എങ്കിലും കിട്ടി...ഇത് പോലെ നന്ദി കെട്ട ഫാമിലി വേറെ ഉണ്ടാവില്ല 🙌🏻
@sheikhhashibk3110
@sheikhhashibk3110 11 сағат бұрын
ഞാൻ പറയാൻ വിചാരിച്ചത് സുനിതേച്ചി നന്നായി പറഞ്ഞു സുനിത ഇവിടെ like ❤❤ manaf like❤❤
@sadsalim1
@sadsalim1 17 сағат бұрын
ഈ കുടുംബം ഇത്ര നന്ദി കെട്ടവരായിരുന്നു എന്നിപ്പോൾ മനസ്സിലായി
@RasalsaluRasalsalu
@RasalsaluRasalsalu 17 сағат бұрын
ഞങ്ങൾക് ഫസറ്റിലേ മനസ്സിലായി.😅😅😅സൈനിത്തേ കുറച്ചു പറഞപോ.ഒരു തുള്ളി കണ്ണീരും ഈ തെൺടികുടുംബത്തിൽ ആരും കണ്ടില്ല😅😅😅😅
@SAEEDVK-o6y
@SAEEDVK-o6y 14 сағат бұрын
കുടുംബത്തെ അളിയൻ പറ്റിച്ചു
@mahamadali8893
@mahamadali8893 13 сағат бұрын
Aa കുടുംബം അനുഭവിക്കും
@mnoushad8258
@mnoushad8258 17 сағат бұрын
ലോകത്ത് ഇതുപോലത്തൊരു നന്ദികെട്ട കുടുംബം വേറെയില്ല മനാഫ് ഇക്ക ഐ ലവ് യു
@PEEYUSHKP
@PEEYUSHKP 4 сағат бұрын
Great salute to you madam. ഞങ്ങൾക്ക് പറയാനുള്ളതാണ് തൻ്റേടത്തോടുകൂടി നിങ്ങൾ പറയുന്നത്. വളരെയധികം നന്ദി. സർവേശ്വരൻ അനുഗ്രഹിക്കട്ടെ...
@jasirsmokie9406
@jasirsmokie9406 18 сағат бұрын
നന്ദിയില്ലാത്ത കുടുംബം😢😢😢
@ashiqmanjeri8734
@ashiqmanjeri8734 10 сағат бұрын
മനാഫിന് ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്ന് അറിഞ്ഞത്, ഞാൻ ഈ അളിയന്റെ വാർത്ത സമ്മേളനം കണ്ടപ്പോഴാണ്. സത്യം...
@sindhusiya6787
@sindhusiya6787 8 сағат бұрын
ഞാനും
@MUHAMMEDNISHAD-bq8ev
@MUHAMMEDNISHAD-bq8ev 8 сағат бұрын
ഞാനും
@nejilasidhick7965
@nejilasidhick7965 8 сағат бұрын
ഞാനും
@Sfsc-u5x
@Sfsc-u5x 6 сағат бұрын
Njanum link?
@HamzaHamz-pb7hx
@HamzaHamz-pb7hx 5 сағат бұрын
ഞാനും
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 15 сағат бұрын
എൻ്റെ മോളെ ഞാൻ പറയാൻ ആഗ്രഹിച്ച കാര്യമാണ് പറഞ്ഞത് നൂറ് ശതമാനം സത്യമാണ് പറഞ്ഞത്❤❤❤
@mariammasaji9309
@mariammasaji9309 13 сағат бұрын
Tku
@a.sirajneesa7762
@a.sirajneesa7762 6 сағат бұрын
ഞങ്ങൾ പറയാൻ ആഗ്രഹിച്ചതല്ല കാര്യം നിങ്ങൾ ഇതിലൂടെ പറഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് മനാഫ് ഇക്കാൻറെ യൂട്യൂബ് ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു ലൈക് അടിച്ചു മനാഫ് ഒക്കെ എൻറെ ആവശ്യം കഴിഞ്ഞപ്പോൾ മനാഫ് ഇക്കാനെ കരിവേപ്പില പോലെ എടുത്തു പുറത്തിടു മനാഫ് ഇക്കാൻറെ കുടുംബം ഒത്തൊരുമയോടെ മുന്നോട്ടുപോകുന്ന കുടുംബമാണ് അവരെ കുടുംബത്തെ വേർതിരിവില്ല പടച്ചോൻ ഒരിക്കലും നന്മയുള്ള മനസ്സിൻറെ ഉടമയായ മനാഫ് ഇക്കാര്യം കുടുംബത്തെയും കൈവിടില്ല പടച്ചോൻ അനുഗ്രഹിക്കട്ടെ
@ubaisp.h.paarekkaattil408
@ubaisp.h.paarekkaattil408 17 сағат бұрын
പെങ്ങളുട്ടീ അടിപൊളി ആയി... നല്ല മറുപടി... കേരളക്കാരുടെ ഒന്നായുള്ള മറുപടി... അളിയൻ ഇപ്പോഴും വെള്ളത്തിൽ തന്നെ ആണ്... അതാണ്‌ അളിയൻ സമനില തെറ്റി സംസാരിക്കുന്നത്...
@sarapanthalparambil9128
@sarapanthalparambil9128 18 сағат бұрын
ഒരോ മനുഷ്യനും ഓരോ സംസ്ക്കാരമുണ്ട് അത് കരുതിയാൽ മതി മനാഫ് നീയാണ് ശരി
@prabhasasi8359
@prabhasasi8359 12 сағат бұрын
ഇവിടെ മനാഫ് വലുതാകുകയാണ് ചെയ്തത് .നന്ദി ആളിയാ നന്ദി
@malayali-gx7fs
@malayali-gx7fs 5 сағат бұрын
അളിയൻ ഈ യുടുബിൻ്റെ ഐശ്വര്യം😂🤣 ഇജാതി
@umarcherooth4140
@umarcherooth4140 13 сағат бұрын
മനാഫ് 100% ശരി പൊണ്ടാട്ടിക്ക് കൊടുത്ത ജോലി ഉടനെ തിരിച്ചെടുക്കണം
@FaisalPottayil-xo9kp
@FaisalPottayil-xo9kp 12 сағат бұрын
അത് പാടില്ല അളിയനും പെങ്ങളും ചെയുന്ന തെണ്ടി തെരത്തിന്ന് ആ പാവം എന്തു പെഴച്ചു ഇനി എന്തെങ്കിലും അവർ പറയുന്നുടെങ്കിൽ തന്നെ അത് അളിയനെയും പെങ്ങളെയും പേടിച്ചു പറയുന്നതായിരിക്കും
@RamseenaRamseena-gq6mt
@RamseenaRamseena-gq6mt 13 сағат бұрын
ഇങ്ങനെയുള്ള അളിയൻ മാരെ സൂക്ഷിക്കണം കുടുബം കുട്ടിച്ചോറാക്കി തരു.... വരട്ടെഅളിയാ
@shashiarayil630
@shashiarayil630 18 сағат бұрын
ഇത്രയും വൃത്തികെട്ട കുടുംബം, കേരളത്തിന്റെ അളിയാ 😂😂😂😂
@ARK-ub5jv
@ARK-ub5jv 5 сағат бұрын
അളിയൻ കാരണം സുനിതയും 1 million അടിച്ചു.🫣😂😄😘❤,
@shamsudheencalicut2380
@shamsudheencalicut2380 18 сағат бұрын
സുനിത ദേവദാസിന് ഒരു ബിഗ് സല്യൂട്ട്
@beenarajesh1923
@beenarajesh1923 13 сағат бұрын
ഞങ്ങൾക്ക് പറയാൻ ഒരവസരം ഇല്ലല്ലോ എന്നു വിചാരിച്ചപ്പോൾ ആണ് ഈ വാർത്ത കണ്ടത്. ഇത് മലയാളികളുടെ അഭിപ്രായം ആണ് അളിയാ.❤ മനാഫ്❤
@minhaajmal7760
@minhaajmal7760 18 сағат бұрын
ഇഷ്ടായി.. ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ചത് madam പറഞ്ഞു. Hats off😍😍😍😍😍😍
@NijuNiju-p3e
@NijuNiju-p3e 17 сағат бұрын
👍
@prasoonkalarickal4150
@prasoonkalarickal4150 4 сағат бұрын
ആദ്യമായി സുനിതയുടെ ഇഷ്ടമായ ഒരു വീഡിയോ 👍👍
@suneermaheen9027
@suneermaheen9027 18 сағат бұрын
സുനിത madam പൊളിയാണ് 🎉🎉🎉❤❤
@niflac.v2087
@niflac.v2087 18 сағат бұрын
Mashaallah 😂😄❤️🌹
@memireshu4721
@memireshu4721 18 сағат бұрын
😂😂😂❤❤❤❤❤
@aizafiroz8001
@aizafiroz8001 18 сағат бұрын
❤❤❤
@adhisha-mz7xu
@adhisha-mz7xu 18 сағат бұрын
🥰🥰🥰
@ajithaganesh7777
@ajithaganesh7777 17 сағат бұрын
100%
@shylabeegumj3770
@shylabeegumj3770 7 сағат бұрын
അർജുന്റെ ഫാമിലി വാർത്താ സമ്മേളനം നടത്തിയപ്പോ മനാഫിനു കുറെയേറെ സപ്പോർട്ട് കിട്ടിയതിൽ സന്തോഷം അർജുന്റെ അളിയന് നൂറു നൂറു നന്ദി നമസ്ക്കാരം
@kunheeduttyhaji5811
@kunheeduttyhaji5811 17 сағат бұрын
സുനിതേച്ചി... എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല!! ഇതിലും വലിയ ഒരു മറുപടി ഇനി കൊടുക്കാനില്ല. അഭിനന്ദനങ്ങൾ 🌹
@jasilakadavathoor2811
@jasilakadavathoor2811 14 сағат бұрын
@sankarakumar561
@sankarakumar561 13 сағат бұрын
🙏🏻🙏🏻🙏🏻
@shylakassim8990
@shylakassim8990 12 сағат бұрын
👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌
@HamzaPp-r2g
@HamzaPp-r2g 12 сағат бұрын
👍👍👍👍👍👍👍👍👍👍👍👍👍
@PPMSUBAIRKarekkad
@PPMSUBAIRKarekkad 6 сағат бұрын
ഇവൻ ഇത് നേരത്തേ പറഞ്ഞാലും മനാഫ്ക തിരിച് പോരുന്ന പ്രകൃതകാരനല്ല എന്നതാണ് സത്യം. പച്ചയായ മനുഷ്യനാണ് മനാഫ്ക I love you manafka
@noushadka5964
@noushadka5964 18 сағат бұрын
സുനിത കണക്കിന് പറഞ്ഞു കണക്കിന് കൊടുത്തു.... സന്തോഷം.... ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല 🙏🏻🙏🏻
@Abhi0596-j8z
@Abhi0596-j8z 14 сағат бұрын
സുനിത ചേച്ചി കുറച്ച് കൂടി പറയ്
@bindhusurendran-fp6wl
@bindhusurendran-fp6wl 15 сағат бұрын
മനാഫ്, താങ്കളെപ്പോലെയാവാൻ പലരുംആഗ്രഹിക്കും. God bless you...............
@salmamolu8204
@salmamolu8204 11 сағат бұрын
എന്റെ സുനിത ചേച്ചി... അടിപൊളി.. ഇതാണ് മനസ്സാക്ഷി ഉള്ള ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ചത്...❤❤❤
@bilalpk9485
@bilalpk9485 6 сағат бұрын
ഈ വീഡിയോ കണ്ട് കമന്റ് ചെയ്യണ്ടെന്ന് വിചാരിച്ചു . പക്ഷേ ഇപ്പോൾ മനാഫിന് സലൂട്ട് 💪🌹
@e.pvarghese9677
@e.pvarghese9677 11 сағат бұрын
കേരളത്തിലെ മുഴുവൻ ജനത്തിനും വേണ്ടി സുനിത ദേവദാസ് പറഞ്ഞു. ഒരു big salute 💪
@allworld1682
@allworld1682 8 сағат бұрын
അതെ പൊതു മധ്യത്തിൽ പറയരുതായിരുന്നു
@ChandranPK-z8q
@ChandranPK-z8q 6 сағат бұрын
👍👍👍👍
@vasantham-i1w
@vasantham-i1w 16 сағат бұрын
സത്യം സുനിത mam മനാഫ്ക്ക, ഈശ്വർ മൽപ്പെ ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്ന ഈശ്വരൻ ❤️❤️❤️❤️
@aneeshaanu1952
@aneeshaanu1952 17 сағат бұрын
അളിയാ... അളിയനെ ഞങ്ങൾ മറക്കില്ല നന്ദികേടിന്റെ ഉത്തമ ഉദാഹരണം 🙏🏻🙏🏻🙏🏻
@Hafiz-cy2uk
@Hafiz-cy2uk 17 сағат бұрын
അളിയൻ അല്ല സങ്കി
@MafasRm-v9j
@MafasRm-v9j 16 сағат бұрын
😊😊😊😊😊
@jasleenarahnas6757
@jasleenarahnas6757 16 сағат бұрын
😂😂😂
@bbbuthachanna5025
@bbbuthachanna5025 9 сағат бұрын
😂😂
@sushamabower5077
@sushamabower5077 5 сағат бұрын
മനാഫ്ക്കാ നിങ്ങൾ ശരിക്കും ഒരു നല്ല മനുഷ്യൻ ആണ്
@RiyasV4U
@RiyasV4U 17 сағат бұрын
അർജുൻ കാരണം അഭിമാനത്തോടെ ജീവിക്കേണ്ടിയിരുന്ന കുടുംബം ഒരു പത്രസമ്മേളനം കാരണം നന്ദികെട്ടവർ ആയി കേരളത്തിന്‌ മൊത്തം അപമാനവുമായി മാറി
@DeepaMols-t1e
@DeepaMols-t1e 17 сағат бұрын
സത്യം
@rugminick3124
@rugminick3124 17 сағат бұрын
100 % സത്യം എല്ലാത്തിനും അളിയൻ്റെ ബുദ്ധിയില്ലായ്മ
@pepperleaf7176
@pepperleaf7176 17 сағат бұрын
Yes correct
@shabananasrin4922
@shabananasrin4922 17 сағат бұрын
ഈ 72 ദിവസം അയാൾ മഴയും വെയിലും അടിയും കുത്തും കൊണ്ട് ഇരുന്നിട്ട് ഇപ്പോൾ എന്തായി വല്ലാതെ രളിയൻ
@a2parvin621
@a2parvin621 17 сағат бұрын
😂😂
@AseebrasikAseeb
@AseebrasikAseeb 18 сағат бұрын
സുനിത ഈ പറഞ്ഞത് മുഴുവൻ എന്റെ മനസ്സിൽ തോന്നിയത്. 👍🏻👍🏻👍🏻
@aizafiroz8001
@aizafiroz8001 18 сағат бұрын
👍👍👍
@hawwamaryam-hq5fv
@hawwamaryam-hq5fv 17 сағат бұрын
Enikum
@rasiyaedattu912
@rasiyaedattu912 17 сағат бұрын
സത്യം
@shadil123shadil2
@shadil123shadil2 17 сағат бұрын
👍🏻❤
@sidhiqueshabu1687
@sidhiqueshabu1687 17 сағат бұрын
❤❤❤
@SabirapAbbap
@SabirapAbbap 8 сағат бұрын
സുനിത ചേച്ചി ബിഗ് സലൂട്ട് .... എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ചുട്ട മറുപടി നൽകിയതിന് . നമ്മുടെ മനാഫ്താക് വേണ്ടി സംസാരിച്ചതിന്❤❤❤❤
@RajeshKumar-ci4zb
@RajeshKumar-ci4zb 3 сағат бұрын
നന്ദികെട്ട ഒരു ലോകത്താണ് നാം ജീവിക്കുന്നത്, ഈശ്വര മൽപയും മനാഫും ഭരണകൂടത്തിന് മേൽ ചെലുത്തിയ സമ്മർദം ചെറുതായി കണ്ട അർജുനൻറെ കുടുംബം സമൂഹത്തിനു എന്ത് സന്ദേശം ആണ് നൽകിയത്
@vinuputhiyakkal-xt8sx
@vinuputhiyakkal-xt8sx 13 сағат бұрын
അർജുൻ കാരണം അഭിമാനത്തോടെ മലയാളികളുടെ ഇട നെഞ്ചിൽ ജീവികേണ്ടിയിരുന്ന കുടുംബം ആണ്... ഒറ്റ പത്ര സമ്മേളനം കൊണ്ട് മലയാളികളുടെ മൊത്തം അനിഷ്ടം സമ്പാദിച്ചു...
@SharadhaGopi-y1s
@SharadhaGopi-y1s 14 сағат бұрын
സുനിത ഞങ്ങൾ പറയാൻ ആഗ്രഹിച്ചതാണ്. സുനിത പറഞ്ഞത് ഒരു ബിഗ് സല്യൂട്ട്. സുനിതയ്ക്ക് ഒരു ലൈക്ക് 🥰🥰
@GeethaLeela-x4i
@GeethaLeela-x4i 13 сағат бұрын
❤❤
@MujeebBaputty
@MujeebBaputty 13 сағат бұрын
ഈ പറഞ്ഞതിന് വളരെ വളരെയധികം പിന്താങ്ങുന്നു
@MujeebBaputty
@MujeebBaputty 13 сағат бұрын
👍👍👍👍👍👍👍👍👏👏👏🤝🤝🤝🤝🤝🤝💪💪💪💪💪💪💪💪💪💪💪😜😜
@anniegeorge499
@anniegeorge499 12 сағат бұрын
Very true
@sheelaraj2722
@sheelaraj2722 12 сағат бұрын
സത്യം 👏👏👏
@mohamedaman1393
@mohamedaman1393 15 сағат бұрын
ഈ അവതാരികക്ക് ആയിരമായിരം നന്ദികൾഇങ്ങനെ പറയാൻഒരാളെങ്കിലും വന്നല്ലോനന്ദി നന്ദി
@NusrathShaji
@NusrathShaji 6 сағат бұрын
Manafkka ❤❤❤ full support
@finaznazer8555
@finaznazer8555 12 сағат бұрын
ഒന്നും നോക്കാതെ പറയാൻ ഉള്ളത് നേരെ വന്നങ്ങു പറയും സുനിത അത് ഈ കേരളത്തിന്റെ തന്നെ ശബ്ദം മാകാറുണ്ട് 👍നന്ദി സുനിത 👍
@jaisammajimmy2731
@jaisammajimmy2731 17 сағат бұрын
ഇപ്പോഴാണ് ഇവര് തമ്മിലുള്ള ഇഷ്യൂ കൃത്യമായി മനസ്ലായത്. താങ്ക്സ് സുനിത 🎉🎉🎉
@MohammedshibilarshadiShibili
@MohammedshibilarshadiShibili 18 сағат бұрын
മനാഫ്എന്ന ❤️മനുഷ്യനെ ആ കുടുംബം അർഹിക്കുന്നില്ല...🎉🎉🎉respect manafkka❤️❤️❤️
@MohammedshibilarshadiShibili
@MohammedshibilarshadiShibili 18 сағат бұрын
🎉🎉🎉
@JamshuJamshad-k1e
@JamshuJamshad-k1e 4 сағат бұрын
സുനിത വല്ലാത്ത സന്തോഷം തോനുന്നു എല്ലാത്തിനുമുള്ള മറുപടി സുനിത പറഞ്ഞു ❤❤❤
@AHAMEDMT-c9f
@AHAMEDMT-c9f 17 сағат бұрын
ഇപ്പോഴാണ് മര്യാദയ്ക്ക് ഒരു മറുപടി കിട്ടിയത്. സുനിതയ്ക്ക് നന്ദി.
@sakenashakira
@sakenashakira 15 сағат бұрын
❤❤❤❤
@ummarnk9192
@ummarnk9192 18 сағат бұрын
വളരെ സത്യസന്ധമായ അഭിപ്രായം നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്
@masifn7768
@masifn7768 10 сағат бұрын
ചേച്ചി... എനിക്ക് ഒരു ലൈക്കല്ലേ തരാൻ പറ്റുന്നുള്ളു എന്നുള്ള ദുഃഖം മാത്രമേ ഉള്ളൂ... Thankyou ചേച്ചി..
@saheelasalim2121
@saheelasalim2121 6 сағат бұрын
ഇവരുടെ കുറെ ന്യൂസ്‌ കണ്ടു കണ്ടതിൽ വെച്ച് ഏറ്റവും നല്ല ന്യൂസ്‌. .....🥰
@sindhusankaran8322
@sindhusankaran8322 17 сағат бұрын
നന്ദി അളിയാ അളിയൻ പറഞ്ഞപ്പോൾ ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് തന്നെ അറിയുന്നത് ഇനി മനാഫിൻ്റെ ഫുൾ സപ്പോർട്ട് ചെയ്യും❤❤❤❤❤❤❤❤❤❤
@MohammedkuttyPc-x5r
@MohammedkuttyPc-x5r 18 сағат бұрын
ഇടകിട കുള്ള അളിയാ എന്നുള്ള ആ വിളിയുണ്ടല്ലോ അതുകലക്കി 👍👍👍👍
@h-m-88
@h-m-88 17 сағат бұрын
അവനതും അലങ്കാരമാക്കും😂
@footballedits3155
@footballedits3155 17 сағат бұрын
😂
@ShemyFaisal
@ShemyFaisal 16 сағат бұрын
Yes
@sajinacm5006
@sajinacm5006 16 сағат бұрын
😂😂
@anishkadavukara6859
@anishkadavukara6859 17 сағат бұрын
മലയാളി പറയാൻ ആഗ്രഹിച്ചത് പെങ്ങളെ നിങ്ങൾ പറഞ്ഞു.❤❤ മനാഫ് മാൽപെ❤❤❤🎉🎉🎉🎉
@sanalchandran7430
@sanalchandran7430 5 сағат бұрын
Sunitha Devadas👌👌👌❤️❤️❤️❤️🙏🙏🙏 പൊളിച്ചെടുക്കി. അളിയൻ 😂😂😂
@saidalavichatiyaril5415
@saidalavichatiyaril5415 14 сағат бұрын
സുനിത ചേച്ചിക്ക് വീണ്ടും വീണ്ടും big salute
@iqbalnm6829
@iqbalnm6829 17 сағат бұрын
യഥാതഥ നീതി ബോധം ആഗ്രഹിക്കുന്നവർക്ക് ഇവിടെ ലൈക് മനാഫിന് ഒരായിരം അഭിനന്ദനങ്ങൾ
@minipakkil9362
@minipakkil9362 17 сағат бұрын
സുനിതയ്ക്ക് നൂറായിരം താങ്ക്സ് , മനാഫ് പോലുള്ള ഒരു മനുഷ്യനെ നന്ദി മനാഫ്🌹🌹 എല്ലാവരുടെയും വായിൽ ഇരിക്കുന്ന കേൾക്കാതെ സമാധാനത്തോടെ ജീവിക്കുക 🌹🙏🏻
@MARY-nd7ud
@MARY-nd7ud 16 сағат бұрын
🎉 I
@RafiRifanRafiRifan
@RafiRifanRafiRifan 5 сағат бұрын
സുനിത ന്നല്ല ഒരു പെണ്ണാണ് ഒരായിരം സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤
@radhakrishnantp3876
@radhakrishnantp3876 18 сағат бұрын
സംഘി വൈറസ് ബാധിച്ചാൽ ഏത് ഉന്നതനായാലും അസ്സൽ കോമാളിയാകും ..... ഇതിൽപ്പരം തെളിവു വേണോ ?? " മാനാഞ്ചിറ സ്ക്വയറിൽ നിന്നു തരാം . എറിഞ്ഞു കൊന്നോട്ടേ " ആ വാക്കുകൾ കണ്ണു നിറയിച്ചു. വൃത്തികേട് പറയുന്നവനെ അടിച്ച് പല്ലു കൊഴിക്കണം . വീണ്ടും പറയുമ്പോൾ ഓർമ്മ വരട്ടെ .......
@sabusworld9095
@sabusworld9095 18 сағат бұрын
👍
@shibinasajeer5213
@shibinasajeer5213 18 сағат бұрын
❤❤️❤️
@rashidrayanrashidrayan1404
@rashidrayanrashidrayan1404 17 сағат бұрын
❤❤
@NONAME-xz6zd
@NONAME-xz6zd 17 сағат бұрын
Eg: suresh gopi
@supremeenterprises3175
@supremeenterprises3175 16 сағат бұрын
Super സഹോദരാ, താങ്കൾക്ക് ❤❤❤.
@ThasnishanThasni
@ThasnishanThasni 11 сағат бұрын
ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ചത് . താങ്ക്സ് സുനിത ❤
@AswathyAswathy-s8p
@AswathyAswathy-s8p 16 сағат бұрын
അളിയന് വല്ലാത്ത അസൂയ ആണ്. Credit മൊത്തം മനാഫ് കൊണ്ടുപോയി. അളിയാ അളിയന് വല്ല ജോലിക്കും പൊയ്ക്കൂടേ 😂
@hawasmusthafa1049
@hawasmusthafa1049 15 сағат бұрын
athinte avashyam illalo eni😂 Govt joli... 1cr karnataka govt kodthile😂
@nishraghav
@nishraghav 8 сағат бұрын
​​@@hawasmusthafa1049 5 lakhs
@AswathyAswathy-s8p
@AswathyAswathy-s8p 3 сағат бұрын
@@hawasmusthafa1049 5 ലക്ഷം അല്ലെ കൊടുത്തത് 1 crore കൊടുത്തോ?
@MohamedKalam-sg7ed
@MohamedKalam-sg7ed 3 сағат бұрын
മനാഫ് ബ്രോ ലോകത്തിനു തന്നെ ഒരു മാതൃക ആണ് . മനാഫ് എന്ന വ്യക്തിയെ ലോകത്തിനു പരിചയപ്പെടുത്തി കൊടുത്ത അളിയന് എന്റെ ഒരായിരം 🙏🏽🙏🏽
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,7 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19