വയനാടിന് വേണ്ടി പോരാടിയവരെ പരിഹസിച്ച്‌ സ്പീക്കർ | Rahul Gandhi Wayanad | Malayalam News | Sunitha

  Рет қаралды 362,927

Sunitha Devadas

Sunitha Devadas

Күн бұрын

Пікірлер: 530
@rajeevanvk7589
@rajeevanvk7589 Ай бұрын
മലയാളികൾ ഒറ്റക്കെട്ട്.മരിച്ചവർക്കു ആദരാഞ്ജലികൾ 🙏
@SayeedaSayeeda-qv8yh
@SayeedaSayeeda-qv8yh Ай бұрын
❤❤❤
@SakkeenaSakkeenaca
@SakkeenaSakkeenaca Ай бұрын
രാഹുൽജി വയനാടിന്റെ ജീവനാണ്.... ഞങ്ങളുടെ സഹോദരനാണ്...... Big salute രാഹുൽജി....
@abhijithsubash6160
@abhijithsubash6160 Ай бұрын
​@@MohanDas-x1o spelling mistake 😌
@muhammedsalman262
@muhammedsalman262 Ай бұрын
Mohanan sankiyude kuru potti thonnunnu. 😂😂😂
@bhaskaranpookkunnummal6927
@bhaskaranpookkunnummal6927 Ай бұрын
​@@MohanDas-x1o അതുകൊണ്ട് അദ്ദേഹത്തിന് വയനാടിനെക്കുറിച്ച് ഒന്നും സംസാരിക്കാൻ പാടില്ല എന്നെവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ?!
@SakkeenaSakkeenaca
@SakkeenaSakkeenaca Ай бұрын
@@MohanDas-x1o relationship മനസിലാണ് വേണ്ടത് വയനാടിന് ദുരിതം വന്നപ്പോൾ വയനാട്ടുകാർ മാത്രം അല്ല കൂടെയുള്ളത്....
@kkrishnakumar510
@kkrishnakumar510 Ай бұрын
@riyaskannur6531
@riyaskannur6531 Ай бұрын
വയനാടിനെ കുറിച്ച് ഓർക്കുമ്പോൾ വളരെ ദുഃഖകരം വയനാട് പഴയതുപോലെ എത്രയും പെട്ടെന്ന് അവിടുത്തെ ജനങ്ങൾക്ക് സമാധാനവും സന്തോഷവും കിട്ടട്ടെ എന്ന് നാം ഏവർക്കും പ്രാർത്ഥിക്കാം😔😔😔
@Usmanmundott
@Usmanmundott Ай бұрын
രാഹുൽഗാന്ധി വയനാടിൻറെ സ്വത്താണ്വയനാടിന് വേണ്ടി പോരാടുന്ന രാഹുൽഗാന്ധിക്കഅഭാനന്ദനങ്ങൾ മരിച്ചവർക്കു ആദരാജലികൾ
@videos4kapil
@videos4kapil Ай бұрын
Parliamentil oliyidaan aarkum pattum. Athine support cheyaan ninne polathe ...
@Koithamburan
@Koithamburan Ай бұрын
രാഹുൽ ഗണ്ടിയേക്കൊണ്ട് വയനാട്ടിൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ല.
@annievarghese6
@annievarghese6 Ай бұрын
ഇതു ദേശീയ ദുരന്ത മാണു കേന്ദ്ര ഗവൺമെൻറ് ആണു സഹായം ചെയ്യുണ്ടതു സംഘികു അറിയില്ലേ രാഹുൽ ഗാന്ധിയുടെ കടമയാണു മലിനമനസ്സുകളുടെ ഉടമകളായ വ്ർഗീയ വിഷങ്ങളെ​@@Koithamburan
@annievarghese6
@annievarghese6 Ай бұрын
​@@videos4kapilപാർലമെന്റ് സത്യം വിളിച്ചു പറയുമോ അതു സഠഘികൾക്കു ഓടിയിട്ടും തോന്നും വർഗീയ തയാറാക്കിയ കുഴപ്പമില്ല അല്ലേ
@Starkitchen69
@Starkitchen69 Ай бұрын
Evm കൊണ്ട് ജയിച്ച മന്ത്രി യും ജന ലക്ഷങ്ങൾ ഓട്ട് ചെയ്‌തു വിജയിപ്പിച്ച രാഹുൽ ഗാന്ധി യു എവിടകിടക്കുന്നു. Evm മിണ്ടാതെ ഇരിക്കു..
@mercymary1004
@mercymary1004 Ай бұрын
ജാതി പറഞ്ഞു അപഹസിക്കുന്നവരെ arrest ചെയ്യാനും കേസ് എടുക്കാനും rules ഉണ്ടല്ലോ. അനുരാഗ് തക്കൂർ മേലെ കേസ് എടുക്കണം. കോൺഗ്രസ്‌ ഈ വിഷയം വിടരുത്.
@subashnr
@subashnr Ай бұрын
പാർലിമെന്റ് അകത്തു പറയുന്നതിന് അതു ബാധകമല്ല
@annavadakkel1561
@annavadakkel1561 Ай бұрын
Yes അവരെ ഉടനെ അറസ്റ്റ് ചെയ്യണം.
@basheermarva8828
@basheermarva8828 Ай бұрын
ദുരന്തങ്ങൾ വന്നു കൊണ്ടേ ഇരിക്കും ഇതും മറ്റൊരു ദുരന്തമാണ്
@pink35day5
@pink35day5 Ай бұрын
Jolikarude jathi parishodicha raga ye alle adyam arrest cheyande. Jathi vote mukhyam.kashtam
@rajannair1376
@rajannair1376 Ай бұрын
വിവരമില്ലത്തവർ ഭരിക്കുമ്പൊൾ ഇതൊക്കെ നടക്കും
@ajitha3497
@ajitha3497 Ай бұрын
കേരള ജനത ക്കൊപ്പം നിൽക്കുന്ന എല്ലാ പ്രിയപ്പെട്ട നേതാക്കൾക്കും ബിഗ് ബിഗ് സല്യൂട്ട്....... ❤️❤️❤️❤️❤️❤️❤️
@muhammedayisha2046
@muhammedayisha2046 Ай бұрын
വയനാട് പുനർ അധി വസാ തിന് എല്ലാ വരും സഹായി കുക 🙏🙏
@arjunsr1338
@arjunsr1338 Ай бұрын
Definitely we all will unite... But this no funds to Kerala government please🙏🙏🙏.. Directly if rahul gandi will be the coordinator a good Pearson he appoint.. We will do in that way... Not to CM funds this time.. From my side..., others also have to think wisely and do.. But definitely all over the world Malayalies must unite for it like our flood time 2018..😢😢
@najiyanaji838
@najiyanaji838 Ай бұрын
എങ്ങനെ,
@user-kn9mp1ms8m
@user-kn9mp1ms8m Ай бұрын
സത്യം പറയുന്നവരെ പരിഹസിക്കുന്ന സ്പീക്കർ ഓംബിർള ഇന്ത്യൻ പാർലമെന്റിന് തന്നെ അപമാനമാണ് ഓം ബിർളയുടെ പ്രകടനം 😊
@PrasannakumarP.T
@PrasannakumarP.T Ай бұрын
നാനൂറാന്റെ ചാണകം തീനി ബിർളയിൽ നിന്നും എങ്ങനെ നീതി ലഭിക്കും
@prakashrao998
@prakashrao998 Ай бұрын
കൊമ്പത് ഇരിക്കുന്നവരുടെ വാലാട്ടിയല്ലേ, അവരെ സുഖപിക്കണ്ടേയോ
@user-kn9mp1ms8m
@user-kn9mp1ms8m Ай бұрын
രാജ്യത്തിനുവേണ്ടി രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന രാജ്യത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ ഇഷ്ടപ്പെടുന്നബഹുമാനിക്കുന്ന പ്രതിപക്ഷ നേതാവ് ❤️ രാഹുൽ ഗാന്ധി 👌❤️💞💞💞
@videos4kapil
@videos4kapil Ай бұрын
thphoo.
@shahudeenshahudeen7652
@shahudeenshahudeen7652 Ай бұрын
👌👌❤❤
@user-kn9mp1ms8m
@user-kn9mp1ms8m Ай бұрын
​@@videos4kapil😄😄🐖😄😄
@rafeeqbabu5424
@rafeeqbabu5424 Ай бұрын
❤❤❤❤❤❤❤
@sajinc7359
@sajinc7359 Ай бұрын
Mainly talking for vadhra
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
രാഹുൽജി ഞ ങ്ങളുടെ സ്വത്താണ് മുത്താണ് ♥️♥️♥️♥️♥️❤️❤️♥️♥️❤️❤️❤️❤️❤️❤️
@abdulkareem1276
@abdulkareem1276 Ай бұрын
😢സുനിത ജി, വളെരെ ദയാനകം ആണ് അവസ്ഥ ബാക്കി ആയവർക് നാഥൻ ആയുർആരോഗ്യം പ്രധാനം ചെയ്യട്ടെ
@DileepKumar-jm2wc
@DileepKumar-jm2wc Ай бұрын
അരടോ നാഥാൻ.mister rahul അയിരിക്കും. ഭൗ മ ശാസ്ത്രഞൻ ഗാഡ്ജിൽ പോസ്രഞ്ഞസ്തു കേട്ടിരുന്നു വേങ്കിൽ വായനാടിനി ഈ ദുർഗത്തി ഉണ്ടാവുകയില്ല
@girijanair348
@girijanair348 Ай бұрын
@@DileepKumar-jm2wc👌🏽👍
@maneeshac4785
@maneeshac4785 23 күн бұрын
Ok
@KabeerVKD
@KabeerVKD Ай бұрын
രാഹുൽ ഗാന്ധി എത്ര പക്വമായാണ് സംസാരിക്കുന്നത്. ❤
@SakkeenaSakkeenaca
@SakkeenaSakkeenaca Ай бұрын
ആ......കളോട് പറയൂ.... രാഹുൽജി സ്നേഹ ജാതിയാണെന്ന്... 🥰
@mohammedallipparambil
@mohammedallipparambil Ай бұрын
രാഹുൽ ജീ അങ്ങയുടെ ശബ്ദം ദിഗന്തങ്ങൾ മുഴങ്ങട്ടെ. വയനാടിന്റെ വേദനയറിഞ്ഞു.. അവർക്കു വേണ്ടി വിലപിക്കുന്ന രാഹുൽ ജീപ്രണാമം.❤❤❤❤❤❤❤❤❤❤❤ AMD വയനാടിന്റെ മണ്ണിൽ ലയിച്ച മൃതിയടഞ്ഞവർക്ക് ആദരാഞ്ജലികൾ😢❤❤❤❤❤❤❤
@ayshaup8554
@ayshaup8554 Ай бұрын
രാഹുൽജി ക്കും, ബ്രിട്ടാസിനും, ബിഗ് സല്യൂട്ട് ❤❤💪🏻
@koottukaran3461
@koottukaran3461 Ай бұрын
രാഹുൽ ഗാന്ധിക്കും ജോൺ ബ്രിട്ടാസിനും അഭിനന്ദനങ്ങൾ❤
@mohamediqbal5224
@mohamediqbal5224 Ай бұрын
മാന്യമായ പോസിറ്റീവ് പൊളിറ്റിക്സ് അതു കൊണ്ട് വരുന്ന, പ്രവർത്തിക്കുന്ന, ആ പേരിനെ അന്നുവർത്തമാക്കുന്ന പ്രവർത്തനം രാഹുൽജി, ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ
@shahidharafeek7604
@shahidharafeek7604 Ай бұрын
മരണപെട്ടവർക്ക് ആദരാജ്ഞലികൾ🌹🌹🙏🏽.... ഓരോ വീഡിയോ കാണുബോളും 😢സഹിക്കാൻ പറ്റാത്തവായാണ്
@user-jk8ei5zo4q
@user-jk8ei5zo4q Ай бұрын
പാവങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന രാഹുജിക്കും നെഹ്‌റു കുടുംബത്തിനും ഇന്ത്യ സഖ്യത്തിനും ബിഗ് സല്യൂട്ട്
@ammoottyk6669
@ammoottyk6669 Ай бұрын
രാജ്യസഭയിൽ ഗാർഗെ പ്രശ്നം ഉന്നയിച്ചപ്പോൾ രാജ്യസഭാ ചെയർമാൻ ചിരിക്കുകയായിരുന്നു സംഘികളുടെ മനോഭാവം ഇതിൽ നിന്നും നമ്മൾക്ക് മനസ്സിലാക്കാം
@feelings6898
@feelings6898 Ай бұрын
നമ്മുടെ പ്രതിപക്ഷ നേതാവാണ് നമ്മുടെ പ്രധാനമന്ത്രി
@user-gy3wx1zr9q
@user-gy3wx1zr9q Ай бұрын
ഇതിൽ രാഷ്ട്രീയം കലർത്തരുത് മലയാളികൾക്ക് പ്രശ്നങ്ങൾ വന്നാൽ നമ്മൾ ഒറ്റകെട്ടാണ്
@hifluyt7528
@hifluyt7528 Ай бұрын
രാഹുൽ ഈ രാജ്യത്തിന് ആവശ്യമാണ് തുടരുക പോരാടുക വളരുക
@devarajanss678
@devarajanss678 Ай бұрын
വയനാട് ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ🌹🌹🌹❤️💗
@AsLamO-k2h
@AsLamO-k2h Ай бұрын
വയനാട്ടിൽ മരണമടഞ്ഞവ ർക്ക് ആദരാഞ്ജലികൾ
@NazerTMN
@NazerTMN Ай бұрын
യഥാർത്ഥ ഇന്ത്യൻ രാഹുൽ ജി....
@AlKhamar-ee6xp
@AlKhamar-ee6xp Ай бұрын
നമ്മുടെ ജാതി ഇന്ത്യൻ
@nayeemclt
@nayeemclt Ай бұрын
With Wayanad…Love u Kerala ❤❤❤❤❤❤
@RajanMega-in3hw
@RajanMega-in3hw Ай бұрын
ഇയാൾക്കെതിരെ നടപടിയെടുക്കണം ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന്
@Koithamburan
@Koithamburan Ай бұрын
ജാതികളുടെ കണക്ക് എടുക്കണം എന്ന് പറഞ്ഞു നടക്കുന്ന രാഹുൽ ഗണ്ടിക്ക് എതിരെയും കേസ് എടുക്കണ്ടെ?
@user-fl6mj5br9z
@user-fl6mj5br9z Ай бұрын
​@@Koithamburanഎന്ന് പറയാൻ നീ ആരാ ഷണ്ടാ
@Koithamburan
@Koithamburan Ай бұрын
@@user-fl6mj5br9z എടാ പു......നെ ഞാൻ എന്തോ ആയിക്കോട്ടെ.അതല്ല വിഷയം. ഞാൻ ചോദിക്കുന്നത് ജാതി ഏതെന്ന് പറയാൻ അറിയാത്തവന് ജാതി തിരിച്ചുള്ള കണക്ക് എടുക്കേണ്ട ആവശ്യം ഉന്നയിക്കാൻ എന്തവകാശം?
@kdrmakkah5510
@kdrmakkah5510 Ай бұрын
കേരളത്തിൽ നിന്നും കേന്ദ്രം പിരിക്കുന്ന ക്യാഷ് കുറച്ചെങ്കിലും ഇപ്പൊ തിരിച്ചു കൊടുക്കൂ പ്ളീസ്
@manshad989
@manshad989 Ай бұрын
അഖിലേഷ് രാഹുൽക്കൊപ്പം കട്ട സപ്പോർട് 🔥
@sajinc7359
@sajinc7359 Ай бұрын
Athey 27 mp ayi up l ulla akhilesh alley, nannayi😂😂
@leelammathomas9864
@leelammathomas9864 Ай бұрын
ഈ കോമരങ്ങൾ സഭയിലിരുന്നു ജാതി പ്രശ്നം മാത്രം പറയുന്നു. രാഹുൽ ഗാന്ധി ജനങ്ങൾക്ക്‌ വേണ്ടി ശബ്ദം ഉയർത്തുന്നു
@shahudeenshahudeen7652
@shahudeenshahudeen7652 Ай бұрын
❤❤
@heisenberg5156
@heisenberg5156 Ай бұрын
ജാതി സെൻസസ് വേണമെന്ന് പറയുന്നത് രാഹുൽ ഗാന്ധി അല്ലേ. രാഹുലിൻ്റെ ജാതി ഒന്നു പറയാമോ?
@Koithamburan
@Koithamburan Ай бұрын
രാഹുലിന് ജാതി ഇല്ലെങ്കിൽ ഗണ്ടി എന്ന വാൽ എന്തിനാ? ജാതിയില്ലാത്തവൻ എന്തിനാ ജാതികളുടെ കണക്ക് എടുക്കാൻ ആവശ്യപ്പെടുന്നത്?
@Nandu21950
@Nandu21950 26 күн бұрын
​@@heisenberg5156 jathi census edukuka ann engil etra per etra cast ill ond etra perk cast vise ill resevered seat ill job n deserve ann enn ariyam ellareyum thazhey thatilluva cast ill ullaveryum mukalileyk kond varanam avrum indian citizens ann avrkum rights ond evidey jeevikan ee census illudey avrk better life kittum. Avrum uyarnn varanam ennal matramey nmdey rajyam purohathileyk ethu. Humans ellavarum humans vendiyum rajyathin vediyum orumich nilkanam
@heisenberg5156
@heisenberg5156 25 күн бұрын
@@Nandu21950 ആയിക്കോട്ടെ . രാഹുൽ ഗാന്ധിയുടെ ജാതി എന്താണ്?
@MediasOnAir
@MediasOnAir Ай бұрын
സുരേഷ് ഗോപി കേരളകുറിച്ച് ഒന്നും പറഞ്ഞില്ല
@NishamM-jf7vl
@NishamM-jf7vl Ай бұрын
തമ്പ്രാൻ എന്നു പറയണം
@SIJOPG
@SIJOPG Ай бұрын
ഭാരതീയ നടൻ.​@@NishamM-jf7vl
@Ghjuhfsgvjggfm3085
@Ghjuhfsgvjggfm3085 Ай бұрын
Verum marapazhu
@Usr-i1t
@Usr-i1t Ай бұрын
അയാൾക്ക് ഒരു അവസരം വരാൻ കാത്തിരിക്കുകയാണ്, അവസരം കിട്ടിയാൽ ഷീറ്റ് ഗോപി കത്തി കയറും നോക്കിക്കോ
@hngogo9718
@hngogo9718 Ай бұрын
@@Usr-i1t അതിനു തൃശൂരിൽ ഉരുൾ പൊട്ടൽ ഉണ്ടാകണം
@kiranaj3015
@kiranaj3015 Ай бұрын
രാഹുൽ ഗാന്ധി👍👍♥️❤️❤️
@bijudevasia4416
@bijudevasia4416 Ай бұрын
ആ സമയത്തു അനുരാഗിന്റെ പുറകിലുള്ള ഒരുത്തന്റെ വൃത്തികെട്ട ചിരി കാണുമ്പോൾ അറിയാം അവരുടെ സംസ്കാരം..പുച്ഛം മാത്രം.
@muhammedali7396
@muhammedali7396 Ай бұрын
നമ്മുടെ പ്രിയപ്പെട്ടവർ തന്നെയാണ് അപകടത്തിൽ പെട്ടത് 😢😢😢😢😢😢😢😢
@ms5611
@ms5611 Ай бұрын
രക്ഷ പ്രവര്‍ത്തനത്തിന് സേവാ ഭാരതിയെയും ദിവ്യഭാരതീയേയും എവിടെയും കണ്ടില്ലാ😂.
@pradeeptv5241
@pradeeptv5241 Ай бұрын
അവർ ബീഫ് തിന്നുന്നവരാണ് മരിച്ചത് .മേത്തന്മാരാണ് ചത്ത് തോലഞ്ഞതെന്നു ചാനൽ കമന്റ് ബോക്സ്കളിൽ കമന്റിട്ടു രസിച്ചുകൊണ്ടിരിക്കുകയാണ്
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
മനുഷ്യൻ മലയിടിച്ചു... വയൽ നികത്തി.... റിസോർട് ഉണ്ടാക്കി... വ്യഭിചാരവും മദ്യപാനവും നടക്കുന്നു. ദൈവകോപം വന്നാൽ അതു നല്ലവരെയും മോശക്കാരെയും ബാധിക്കും..... നല്ലവരുടെ ആത്മാവുകൾ ദൈവത്തിന്റെ മലക്കുകൾ ആദരവോടെ കൊണ്ടുപോകും... വിചാരണ നാളിൽ അവർക്കു സ്വർഗ്ഗവും മോശപ്പെട്ടവർക്ക് നരകവും നൽകും. മനുഷ്യൻ നിസ്സാരനും നിസ്സഹായനും ആണെന്ന് മനസ്സിലായിട്ടും ആരുടേയും അഹങ്കാരവും വർഗീയതയും കുറയാത്തതിനാൽ ഇനിയും ദുരന്തങ്ങൾ ഇന്ത്യയിൽ ആവർത്തിക്കും... Care ful.... പടച്ചവനേ കാത്തു രക്ഷിക്കണേ 🤲
@pradeeptv5241
@pradeeptv5241 Ай бұрын
@@mariyammaliyakkal9719 മലയിടിച്ചു ഉണ്ടാക്കിയ കല്ലും മണ്ണും സിമന്റും മരവും മറ്റു വസ്തുക്കളും ഉപയോഗിച്ച് തന്നെയല്ലെ വീടുണ്ടാക്കി അതിൽ താമസിക്കുന്നത്.. ഉപദേശം കൊള്ളാം
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
@@pradeeptv5241 ഒരു വീട് 2000sq. Ft ഇൽ കൂടുതൽ അനുവാദം കൊടുക്കരുത്. ആവശ്യതിലേറെ ഖനനം അനുവദിക്കരുത്. സർക്കാരും ഉദ്യോഗസ്തരും രാഷ്ട്രീയക്കാരും ഭൂമാഫിയയുടെ കൂടെയല്ലേ.
@abdulsalampalliyali6467
@abdulsalampalliyali6467 Ай бұрын
തദ്ദേശ മന്ത്രി MB രാജേഷിൻ്റെ ഉറ്റ സുഹൃത്താണ് ഈ അനുരാഗ് താക്കൂർ .....
@ushas504
@ushas504 Ай бұрын
താക്കൂറിനെ അറസ്റ്റ് ചെയ്യണം. എപ്പോഴും വൃത്തികെട്ട സംസാരമേ സംസാരിക്കൂ.
@DileepKumar-jm2wc
@DileepKumar-jm2wc Ай бұрын
കോൺഗ്രസ്സിനെതിരെ പറഞ്ഞാൽ അവർ കുറ്റക്കാർ.നീ ആരെയോകെ ആറസ്റ്റ് ചെയ്യണമെന്നണു പറയുന്നത്‌. നിന്റെ ചൊല്പടിക്കരണോ സ്‌പീക്കർ. Adhyam രാഹുലിനേ മര്യാദാ പഠിപ്പിക്ക്. ആരൊ എഴുതികൊടുത കുറുപ്പടി വായിച്ച് ആളവാൻ നോക്കിയൽ എൻ ഡി എ കൈകേറ്റി നില്ക്കില്ല. അവൻ ഹിന്ദുക്കളേ അപമാനിച്ചു.എന്നിട്ട് തിരുത്തി പറഞ്ഞ്. എന്തുകോണനെണ്ണെന്നറിയാമോ അവൻ ഹിന്ദുവല്ലേ. Pathi മുസ്ലിമം ക്രിസ്ത്യാണും അയ അവനു് ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് ഒരു കുട്ടബോധവും തോന്നുകയില്ല.എന്നാൽ രാഹുൽ ഇൻഡീസ് ബ്ലോസിൽ കുറേ ജെന്തുക്കളുണ്ടെല്ലോ, ആവന്റെയൊക്കെ കുളത്തെ ആക്ഷേപിച്ചാലും oru പ്രതികാരണവും കാണില്ലാ. ഓടുവിൽ ഭാരത്വം ഇസ്ലാമിനു വിട്ടു കൊടുക്കുപോൾ മാത്രമേ ബോദം ഉണ്ടാവുകയുള്ളൂ.
@annammajoseph4145
@annammajoseph4145 Ай бұрын
Teleprompter ഉണ്ടായിട്ടും മോഡിജി.invest എന്ന വാക്കിന് investigate എന്ന പ്രയോഗം അതും U.S ിൽ വച്ച് എന്തൊരു ദുരന്തം.
@akj10000
@akj10000 Ай бұрын
M.A in Entire political science
@fahamimariyam7884
@fahamimariyam7884 Ай бұрын
😂😂
@shihabmampadan937
@shihabmampadan937 Ай бұрын
കഴിയുന്നതും സഹായം നേരിട്ടെത്തിക്കുന്നതായിരിക്കും നന്നാവുക, അല്ലെങ്കിൽ വിശ്വസനീയമായ അതോറിറ്റികളിലൂടെ.....
@siddiqsiddi5965
@siddiqsiddi5965 Ай бұрын
With Wayanad 😭😭😭🤲🤲🤲 Love kerala♥️.. From karnataka..... RG♥️♥️♥️♥️♥️♥️♥️♥️♥️
@ajithkp2903
@ajithkp2903 Ай бұрын
രാഹുൽ❤️
@sasidharanca4314
@sasidharanca4314 Ай бұрын
മരണപെട്ട. സഹോദരങ്ങൾക്. ആദരാഞ്ജലികൾ.😮😮🌹🌹
@subairmisna
@subairmisna Ай бұрын
RAHUL ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@KadavilKadavil
@KadavilKadavil Ай бұрын
ഇന്ത്യമഹാരാജ്യത്തിൽ പെട്ട ഒരു സ്ഥലം. കേരളം. അവിടെ ഒരു ദുരന്തം നടന്നപ്പോൾ അതിനു സഹായത്തിനായി. ആ ഇന്ത്യ രാജ്യം ഭരിക്കുന്നവരോട് ചോദിക്കുമ്പോൾ. അതിനു പരിഹസിക്കുന്നവർ അതു ചർച്ച ചെയ്യാൻ. പാടില്ല എന്ന് വാദിക്കുന്നവർ. ? ലോകത്തു. ഏതെങ്കിലും രാജ്യത്തു ഇങ്ങനെയൊരു. സംഭവം ഉണ്ടോ ? ഇല്ല. സ്വന്തം വീട്ടിലെ അംഗങ്ങൾക്ക് ഒരു ആപത്തു പറ്റുമ്പോൾ അതിനെ സഹായിക്കാതെ പരിഹസിക്കുന്ന അവസ്ഥ വന്നാൽ എങ്ങനെയിരിക്കും. എന്നാലോ. ആ കേരളത്തിലെ ജനങ്ങൾ കൊടുക്കുന്ന നികുതിയും വേണം. കേന്ദ്രം കേരളത്തെ സഹായിക്കേണ്ട 10 പൈസ കൊടുക്കുകയും വേണ്ട. ഈ നാട്ടിൽ നിന്ന് പിരിച്ചുകൊണ്ടു പോകുന്നത് നിർത്തി. കേരളത്തെ ജീവിക്കാൻ വിടൂ.
@paulieapaul3615
@paulieapaul3615 Ай бұрын
Continuing to pray for Wayanad! May God have mercy.
@kunhayammuttykm7660
@kunhayammuttykm7660 Ай бұрын
രാഹുൽ സാർ താങ്കൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയുന്നില്ല. 🌹🌹👍👍🌹🌹
@abbasnlm-kh6zd
@abbasnlm-kh6zd Ай бұрын
നമ്മുടെ സഹോദങ്ങൾക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 🙏🙏🙏
@wilsonsimon4377
@wilsonsimon4377 Ай бұрын
GOOD MORNING SISTER VERY GOOD NEWS REPORT GOD BLESS YOU YOUER FAMILY 👏👏👏❤❤❤
@sreejithalltech
@sreejithalltech Ай бұрын
ആദരാഞ്ജലികൾ 🙏🙏🙏
@user-mk9og8uh2x
@user-mk9og8uh2x Ай бұрын
തെറി മുൻപേ കടന്നുപോകും മരണം പുറകേ വന്നു കൊണ്ടിരിക്കും ചിരിക്കുന്ന എനിക്ക് ധൈര്യം പകരാൻ എൻ്റെ രാജ്യത്തെ ജനങ്ങൾ എൻ്റെ കൂടെ ഉള്ളപ്പോൾ ഞാൻ മരണത്തെയും നുകരും നുണയും ജനനം എൻ്റെ താണ് എന്നാൽ മരണം എൻ്റെ രാജ്യത്തിനു വേണ്ടിയാണ്🎉🎉🎉
@yohannanchacko1371
@yohannanchacko1371 Ай бұрын
Rahul Gandhi 🎉🎉🎉 the greatest Indian citizen
@hussainps5104
@hussainps5104 Ай бұрын
ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ
@mollysoman3350
@mollysoman3350 Ай бұрын
Amem🎉🎉🎉🎉
@SalmankwtFaisal
@SalmankwtFaisal Ай бұрын
ബിഗ് സല്യൂട്ട് സർ 🎉🎉🎉
@GA_MEA_DDICT
@GA_MEA_DDICT Ай бұрын
RAHUL GANDHI❤❤❤❤❤❤
@SIJOPG
@SIJOPG Ай бұрын
തൃശൂർ Mp. ഭാരതീയ നടൻ.. കേന്ദ്ര മന്ത്രി.. സുരേഷ് ഗോപി. വയനാടിന് വേണ്ടി സംസാരിച്ചോ....
@ushas504
@ushas504 Ай бұрын
SG ജനിക്കുന്നതിന് മുമ്പും ജയിച്ച തിന്നു ശേഷവും രണ്ടു മുഖം.
@user-vn7gc7uj4o
@user-vn7gc7uj4o Ай бұрын
ഞാനറിഞ്ഞില്ല ഞാൻ ത്രിപുരയിൽ ടൂറിസം ഉണ്ടാക്കാൻ പോയിരിക്കുകയായിരുന്നു... ഷിറ്റ്
@user-vn7gc7uj4o
@user-vn7gc7uj4o Ай бұрын
വയനാടോ അതെവിടെയ ഞാൻ ഞാൻ ഞാൻ
@susyphilip3263
@susyphilip3263 Ай бұрын
Shit
@sajinc7359
@sajinc7359 Ай бұрын
Rahul Gandhi trissur nu vendi enthelum samsaricho???
@lintodevasia
@lintodevasia Ай бұрын
Rahul Gandhi ❤❤❤
@user-ez2oy8ih8j
@user-ez2oy8ih8j Ай бұрын
അനുരാഗ് ❤ സൂപ്പർ ജാതി വ്യാവസ്ഥ വേണ്ടാണ് പറഞ്ഞു.
@maddysy
@maddysy Ай бұрын
❤❤
@jaleel788
@jaleel788 Ай бұрын
അടുത്ത ജൻമത്തിലെ ബ്രാഹ്മണൻ എവിടെ?
@sakkeerhussain7715
@sakkeerhussain7715 Ай бұрын
തൃശ്ശൂർ ഗോപി 😂
@akj10000
@akj10000 Ай бұрын
പൂണ്ണൂൽ അന്വേഷിചു പോയിരിക്കുകയവും
@alenjoseph610
@alenjoseph610 Ай бұрын
Humanity should be the only caste in our country.. Support you dear Rahulji 🥰❤️🥰
@PushpammaJessy
@PushpammaJessy 20 күн бұрын
തീർച്ചയായും ജാതി സെൻസസ് എടുക്കണം
@user-hb8yy6xo2c
@user-hb8yy6xo2c Ай бұрын
Very good Rahul and Akelesh.Keep work for the people of poor and needy.
@shajishajahan2174
@shajishajahan2174 Ай бұрын
SUNIITHA Gi KERALA VILLAGE VAYANADU😢😢NATURE Callamity huge 👌
@mayareghu3102
@mayareghu3102 Ай бұрын
Morning morning 👍👍👍👍❤❤
@gireeshkrishna2269
@gireeshkrishna2269 Ай бұрын
സുനിതാ 👍👌❤️
@MusthafaKy
@MusthafaKy Ай бұрын
അവരുടെ ദുഃഖത്തിൽ നമ്മളും പങ്കുചേരുന്നു.... ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം..... ജാതി മതം ഭേദം ഇല്ലാതെ എല്ലാവർക്കും സഹായങ്ങളും സഹകരണങ്ങളും ചെയ്യാം.... 👍👍👍👍👍👍👍
@mohamedrafi1108
@mohamedrafi1108 Ай бұрын
Sunitha you have well explained that
@Ismail.Valiyakath.
@Ismail.Valiyakath. Ай бұрын
Kerala' s Outstanding Unity among all People of Kerala, without religious discrimination is an Excellent Lesson for our BJP Leaders!
@jacobchirayath7450
@jacobchirayath7450 Ай бұрын
Rahulji👍
@rafeekhvlogs1879
@rafeekhvlogs1879 Ай бұрын
സുനിത ❤❤❤
@gopinathmenon1118
@gopinathmenon1118 Ай бұрын
Yes.. rahul is neither hindu nor Christian nor parsi... A mixture of all that everyone knows atleast in India... It is a fact so nothing to talk or complain...
@sujathasuresh1228
@sujathasuresh1228 Ай бұрын
🙏🙏
@naushan1066
@naushan1066 Ай бұрын
🤚
@JSk_Impacts
@JSk_Impacts Ай бұрын
വയനാട് ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ😢😢😢
@AbdulRasheedRasheed-wp4bf
@AbdulRasheedRasheed-wp4bf Ай бұрын
👍
@sajuk8693
@sajuk8693 Ай бұрын
സഹോദരി നമ്മുടെ പ്രിയപ്പെട്ടവർ തന്നെ 😭😭അവർ
@football-wj2ff
@football-wj2ff Ай бұрын
❤❤❤❤rg
@jobinvarghese416
@jobinvarghese416 Ай бұрын
👍👍
@josepheenav2433
@josepheenav2433 Ай бұрын
Rahuljiiiii... ❤❤❤❤❤
@AbdulMajeed-pg5kv
@AbdulMajeed-pg5kv Ай бұрын
സുനിത ചേച്ചിക്ക് അഭിനന്ദനങ്ങൾ
@ismailhassankutty9917
@ismailhassankutty9917 Ай бұрын
കഴിഞ്ഞ പ്രളയകാലത്ത കൊട്ടുത്ത ഭക്ഷ്യധാന്യത്തിൻ്റെ പൈസ അന്ന പൈസ തീർത്ത് തിരിച്ചു വാങ്ങിയവൻ മാരാണു ഇവൻന്മാർ മനുഷ്യത്വം ഇല്ലാത്തവൻ മാർ ഷൂവിനകത്ത് മൂത്രം ഒഴിച്കുട്ടിക്കാൻ പറഞ്ഞവൻമരാണ് ഒരു പാവത്താൻ്റെ തലയിൽ മൂതം ഒഴിച്ച വന്മാരാഞ്ഞ് വിനാശകാലേ വിപരിത ബുദ്ധി സമയം ആയി വരുന്നു അടിചിക്കണം പാർലമെൻ്റിൽ നിന്ന് രാജ്യരക്ഷപ്പെട്ടം
@habeebakannacheth9635
@habeebakannacheth9635 Ай бұрын
രാഹുൽജി നീന്നാൾ വാഴട്ടെ.
@anaswnd
@anaswnd Ай бұрын
എന്റെ വയനാട്. 😢
@JosephPintoHarry1941
@JosephPintoHarry1941 Ай бұрын
I was borne in Wayanad in the year 1941 . Lived there 30 years. In Vatvanchal. Hearing the tragedy my heart 💓 bleeds . Those days there were torrential rains Our thatched roof was leaking. Did not experience such calamities. Why these days? Since several years rampant deforestation and encroachment of forest lands. It is natures fury unleashed. Wild animals have no place to live. Elephants attack humans. No one is bothered
@nasserpp1497
@nasserpp1497 Ай бұрын
രാഹുൽ സൂപ്പർ 👍🏻👍🏻
@shajidohashajidoha8334
@shajidohashajidoha8334 Ай бұрын
👍❤❤
@Gafoorbabu-pj7nn
@Gafoorbabu-pj7nn Ай бұрын
😭👍
@shajijoseph8752
@shajijoseph8752 Ай бұрын
🎉🎉🎉
@rayanveetil5949
@rayanveetil5949 Ай бұрын
Ok sister
@shajimitkwt
@shajimitkwt Ай бұрын
❤❤❤❤❤❤❤
@nejisatharken7828
@nejisatharken7828 Ай бұрын
രാഹുൽ ❤️👍
@chinnu9249
@chinnu9249 Ай бұрын
RAHUL G💞💞🔥🔥🔥 you are great leader 💞💞💞💞🔥🔥🔥🔥🔥💪💪💪💪
@ashrafav4248
@ashrafav4248 Ай бұрын
❤️❤️❤️❤️👍👍👍👍👍
@vasu-od5rb
@vasu-od5rb Ай бұрын
Salute
@basheerudeenpv5053
@basheerudeenpv5053 Ай бұрын
സ്നേഹാശംസകൾ.
@thomasvarughese3863
@thomasvarughese3863 Ай бұрын
Deep condolence to the lost ones of Vayanad.
@santhysoman2402
@santhysoman2402 Ай бұрын
Praying for Raghul
@HappyLionfish-xv1kc
@HappyLionfish-xv1kc Ай бұрын
🙏👍
@mohammedshafi5072
@mohammedshafi5072 Ай бұрын
👏
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 3,4 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 68 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН