അയോധ്യ: ചന്ദ്രചൂഡിന്റെ കരിയറിലെ മോശം അധ്യായം | Senior Adv P V Dinesh | Malayalam News | Sunitha

  Рет қаралды 145,307

Sunitha Devadas

Sunitha Devadas

Күн бұрын

Пікірлер: 811
@salimka3935
@salimka3935 Ай бұрын
മനുഷ്യ സ്നേഹിയായ അഭിഭാഷകൻ,,, sir Big salute ❤❤❤
@ckfrancis5267
@ckfrancis5267 Ай бұрын
പിണറായിയുടെ ഒരു അടിമ യുടെ വേദ വാക്യം, കരുവന്നൂർ ബാങ്ക് കൊള്ള കേസും, വീണ യുടെ മാസപ്പടി കേസും മോദി യുടെ ED ആവിയാക്കിയതും തെളിവ് ഇല്ലാത്തുകൊണ്ടാണോ വക്കിലേ??? അടിമ സഖാക്കൾക്ക് ക്ലാസ്സ് എടുക്കുന്ന പണിയാണല്ലേ????😂😂😂😂
@saidalavisaid6499
@saidalavisaid6499 Ай бұрын
ഇത് പോലുള്ള വക്കീലന്മാരെ ജനത്തിന് പരിചയപ്പെടുത്തിയ സഹോദരിക്ക് അഭിനന്ദനങ്ങൾ
@aamuhammedrafi
@aamuhammedrafi Ай бұрын
ജമാഅത്തെ ഇസ്ലാമിക്ക്‌ എതിരെ പറഞ്ഞ കാര്യങ്ങൾ ഒഴിച്ച് ബാക്കിഎല്ലാം ആവശ്യമുള്ള കാര്യങ്ങൾ ആയിരുന്നു. പക്ഷേ ജമാഅത്തെ ഇസ്ലാമിയെ എന്തുകൊണ്ടാണ് ഒരു വർഗീയ സംഘടന ആയി കാണുന്നത് എന്ന് വിശദീകരിക്കാൻ ഇദ്ദേഹത്തിന് കഴിയാതെ പോയി. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന വായിച്ചുനോക്കി എന്നല്ലാതെ അതിൽ എന്താണ് പ്രശ്നമായി കണ്ടത് എന്ന് കൃത്യമായി ഇദ്ദേഹം വിശദീകരിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയിൽ പറയുന്നത് സൃഷ്ടാവായ ഏകദൈവത്തിനാണ് പരമമായ അധികാരമെന്നും, ദൈവത്തിൽ വിശ്വസിക്കുന്ന ഒരു ഭരണകൂടത്തിന് ആണ് ഭരണം കിട്ടേണ്ടതെന്നും, അതാണ് ജനങ്ങൾക്ക് നല്ലതെന്നുമാണ്. അല്ലാതെ, ഒരു രാജ്യത്തെ ഭരണം പിടിച്ചെടുക്കാൻ ജമാഅത്തെ ഇസ്ലാമിയോ മറ്റു മുസ്ലിങ്ങളോ പരിശ്രമിക്കണമെന്ന് lഅതിന്റെ ഭരണഘടനയിൽ പറയുന്നില്ല. എന്നാൽ മുസ്ലീങ്ങൾ രാഷ്ട്രീയത്തോട് പുറംതിരിഞ്ഞു നിൽക്കരുതെന്നും രാഷ്ട്രീയമായി ശക്തി പ്രാപിക്കണമെന്നും പറയുന്നുണ്ട്. ഇതിലെല്ലാം എന്താണ് തെറ്റ്? രാഷ്ട്രീയം വേറെ മതം വേറെ എന്ന് പറയുന്നത് ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന് പറയുന്നതുപോലെയാണ്. അപ്രകാരം രാഷ്ട്രീയത്തെ മത മൂല്യങ്ങളിൽ നിന്ന് വേർതിരിക്കുന്നത് രാഷ്ട്രീയത്തെ അധപതിപ്പിക്കാനേ സഹായിക്കു. എന്നാൽ മത രാഷ്ട്രീയമെന്നത് കൊണ്ട് ജമാഅത്തെ ഇസ്ലാമി ഉദ്ദേശിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയം പോലെ അന്യരെ ശത്രുക്കളായി കാണുന്ന വർഗീയ രാഷ്ട്രീയമല്ല. മതത്തിന്റെ, അഥവാ ദൈവവിശ്വാസത്തിന്റെ എല്ലാ നന്മകളും ഉൾക്കൊണ്ടുള്ള ഒരു രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രീയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതൊക്കെ പോട്ടെ, എന്തുകൊണ്ടാണ് പണ്ട് ജമാഅത്തെ ഇസ്ലാമിയെ ഇഷ്ടമായിരുന്നിട്ടും പിന്നീട് ജമാഅത്തെ ഇസ്ലാമിയെ വെറുക്കാൻ കാരണം എന്ന് വസ്തുനിഷ്ഠമായി വിവരിക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നില്ല. ഇദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ഒരു ജമാഅത്തെ ഇസ്ലാമിക്കാരൻ എന്തോ വർഗീയത പറഞ്ഞു എന്നതാണ് തന്റെ മനംമാറ്റത്തിന് ഇദ്ദേഹം പറയുന്ന പ്രധാന പ്രശ്നം. ഇത്രയും അറിവും ലോകപരിചയവും നിലപാടുമുള്ള ഒരാൾ ഒരു വ്യക്തിയുടെ എന്തോ ന്യൂനത കാരണം ഒരു പ്രസ്ഥാനത്തെ ആകെ വെറുക്കാൻ പാടില്ലായിരുന്നു. ജമാഅത്തെ ഇസ്ലാമിയും വർഗീയവാദികളാണ് എന്ന് പറയുന്നത് ആർഎസ്എസിന് എതിരായി ഒരു ബാലൻസ് ഒപ്പിക്കാൻ വേണ്ടി മാത്രമായി എല്ലാവരും പറയുന്നതാണ്, ആ നിലപാട് തന്നെ ഇദ്ദേഹവും സ്വീകരിച്ചത് ശരിയായില്ല. ജമാഅത്തെ ഇസ്ലാമിക്കാർ വർഗീയവാദികളാണ് എന്ന് പറയുന്നവർ അവർ ചെയ്തിട്ടുള്ള ഏതെങ്കിലും വർഗീയ പ്രവർത്തനത്തെ ഒന്ന് ചൂണ്ടിക്കാണിക്കുകയെങ്കിലും ചെയ്യണമായിരുന്നു. ഒന്നും വേണ്ട, നാട്ടിലെ ഏതെങ്കിലും പെറ്റി കേസുകളിൽ പോലും ഒരു ജമാഅത്തെ ഇസ്ലാമിക്കാരൻ ഉൾപ്പെടുന്നുണ്ടോ എന്നെങ്കിലും ഇവർ നോക്കണമായിരുന്നു. നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷനുകളിൽ ജമാഅത്തെ ഇസ്ലാമിക്കാർക്ക് എതിരെ ജനുവിൻ ആയ, അതായത് കേന്ദ്ര അന്വേഷണ ഏജൻസികൾ ചുമ്മാ കെട്ടിച്ചമച്ചതല്ലാത്ത, എന്തെങ്കിലും കേസുകളുണ്ടോ എന്ന് ആർക്കും പരിശോധിക്കാവുന്നതാണ്. വെൽഫെയർപാർട്ടിയും സോളിഡാരിറ്റിയും മറ്റും ഈ സമൂഹത്തിൽ ചെയ്യുന്ന അനേകം മഹത്തായ പ്രവർത്തനങ്ങളെ ആരും കാണുന്നില്ല. മാധ്യമം ദിനപത്രവും ടിവി ചാനലും മറ്റും വർഗീയതക്കെതിരെയും ഫാസിസത്തിനെതിരെയും നടത്തുന്ന പോരാട്ടങ്ങളെയും ആർക്കും കാണണ്ട. പതിറ്റാണ്ടുകൾക്കു മുമ്പ് നമ്മുടെ നാട്ടിലെ മഞ്ഞപത്രങ്ങൾ ഫാസിസത്തോടും മറ്റും സന്ധിയായി, വർഗീയതയോട് രാജിയായി വാണിരുന്ന കാലത്താണ് മാധ്യമം ചങ്കൂറ്റത്തോടെ കടന്നുവന്നതും തങ്ങളുടെ നിലപാടുകൾ തുറന്നു വെളിപ്പെടുത്താൻ തുടങ്ങിയതും. അതുകൊണ്ടാണ് ആ പത്രമുത്തശ്ശിമാർ കുറച്ചെങ്കിലും ഇന്ന് ഫാസിസത്തിനെതിരെയും വർഗീയതക്കെതിരെയും മറ്റും സംസാരിക്കുന്നത്. അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക മുന്നേറ്റങ്ങളും മാധ്യമവും വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയും ഇവരുടെയെല്ലാം സുഹൃത്തുക്കളും ചേർന്ന് നടത്തുന്നതും ആരും കാണാതിരിക്കരുത്. അതുകൊണ്ട് പ്രസ്തുത വക്കീൽ ഇനിയെങ്കിലും തന്റെ മനോഭാവം മാറ്റി ജമാഅത്തെ ഇസ്ലാമിയുടെ നല്ല പ്രവർത്തനങ്ങളെ അംഗീകരിക്കാൻ ശ്രമിക്കണമെന്നാണ് അഭ്യർത്ഥിക്കുന്നത്. ആർഎസ്എസിന്റെ വർഗീയതക്കെതിരെ ശക്തമായി പ്രതിരോധിക്കുന്നതും പ്രതികരിക്കുന്നതും ഒരിക്കലും മുസ്ലിം വർഗീയതയായി ചിത്രീകരിക്കരുത്, അങ്ങനെ ചിത്രീകരിക്കുന്നത് സംഘപരിവാറിന്റെ അജണ്ടയാണ്, അത് മനസ്സിലാക്കി ആ കെണിയിൽ വീഴാതെ നോക്കുക. .
@BabuBabu-wt2ek
@BabuBabu-wt2ek Ай бұрын
​@@aamuhammedrafi0
@BabuBabu-wt2ek
@BabuBabu-wt2ek Ай бұрын
വെരി ഗുഡ്
@skariahdaniel4836
@skariahdaniel4836 Ай бұрын
Naruto😅 ​@@aamuhammedrafi
@VasuKG-m5f
@VasuKG-m5f Ай бұрын
Ui. 20:54 ⁸​@@aamuhammedrafi
@basheerahbasheerah1979
@basheerahbasheerah1979 Ай бұрын
ഇങ്ങനെ യുള്ള ആളുകൾ ഈ കാലഘട്ടത്തിൽ അബൂർവ്വം അഭിനന്ദനങ്ങൾ sir 🙏
@isjauhar
@isjauhar Ай бұрын
അപൂർവ്വം
@peermohammedplease5930
@peermohammedplease5930 Ай бұрын
wwwwwwwwo​@@isjauhar എന്ന 😅ചിത്രം
@anoop988
@anoop988 Ай бұрын
ഞാൻ പത്തു പൈസ പോലും കൊടുക്കാതെയാണ് ഈ മനുഷ്യനെ കൊണ്ട് സുപ്രീംകോടതിയിൽ രണ്ടു പൊതു താൽപര്യ ഹർജിഫയൽ ചെയ്തതും വിജയിച്ചതും
@azeez9780
@azeez9780 Ай бұрын
10 മാത്രല്ല 50 പൈസക്ക് പോലും വാല്യൂ ഇല്ലാത്ത കാലമല്ലേ പിന്നെങ്ങനെ പതിനായിരം, ലക്ഷം ഇങ്ങനെ വാങ്ങാറുള്ളൂ. 😂
@m.pmohammed9366
@m.pmohammed9366 Ай бұрын
താങ്കൾക്കറിയുന്ന ഈ വക്കീലിൻ്റെ Mobile നമ്പർ തരാമോ? ഒരു പൊതുതാൽപര്യ ഹരജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനാണ്.
@AnilKumar-pw2hr
@AnilKumar-pw2hr Ай бұрын
Thanks Sunita for this Interview
@NasarudineSadukutty
@NasarudineSadukutty Ай бұрын
എന്റെ പൊന്നെ " സുനിതേ ഇതുപോലുള്ള "തങ്ക കുടങ്ങളെ" ഞങ്ങൾ ക്കു പരിചയപെടുത്തുന്നതിനു ആദ്യമായി ഒരു ഹൃദയ സല്യൂട്ട് ചെയ്യട്ടെ.
@hassainrym2810
@hassainrym2810 Ай бұрын
💯👍✅
@Usmanmundott
@Usmanmundott Ай бұрын
സുനിതമാഡം ഇതുപോലുള്ള വക്കീലന്മാരെ അവതരിപ്പിച്ചതിൽ സന്തോഷം അഭിനന്ദനങ്ങൾ
@msasi7126
@msasi7126 Ай бұрын
You weldone Sunitha 🎉
@msasi7126
@msasi7126 Ай бұрын
Ad Av. Dinesh Congratulation 🎉
@muhammedhaneefa1158
@muhammedhaneefa1158 Ай бұрын
സത്യത്തിൽ സുനിത, ബിനോജ് നായർ തുടങ്ങി കുറേ നല്ല മനുഷ്യർ അല്ലേ ഹീറോസ്
@snprasad9621
@snprasad9621 Ай бұрын
Y👍👍❤️❤️വക്കീൽ എന്നാൽ ദേ ഇതാണ് സുനിത ക്ക് താങ്ക്സ് ഇദ്ദേഹത്തെ പരിചയ പെടുത്തി യതിൽ 🌹
@riyaskannur6531
@riyaskannur6531 Ай бұрын
അഭിനന്ദനങ്ങൾ സർ താങ്കളെ പോലുള്ളവ അർ ഉള്ളതുകൊണ്ടാണ് ജനാധിപത്യം നിലനിൽക്കുന്നത് തന്നെ അഭിനന്ദനങ്ങൾ സർ... 👍🌹👌
@NasarudineSadukutty
@NasarudineSadukutty Ай бұрын
ദിനേശ് സാറിന് ഹൃദയം നിറഞ്ഞ സല്യൂട്ട്.
@kunhikrishnanvv240
@kunhikrishnanvv240 26 күн бұрын
highly inspiring and motivating
@pas908
@pas908 Ай бұрын
ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കട്ടെ സുനിത ,ഈ മുത്ത് മണികളെയൊക്കെ എവിടെ നിന്നും കിട്ടുന്നത് ,, ഇങ്ങിനെ ഒരു ചെറിയ സംഖ്യ മനുഷ്യർ മാത്രമെ ഇപ്പോൾ ഇന്ത്യയിൽ കാണാൻ സാധിക്കുകയുള്ളൂ ❤❤❤❤❤❤❤❤❤❤ എല്ലാ നല്ല മനസ്സുകൾക്കും ദൈവം കാവൽ ഉണ്ടാവട്ടെ
@AfsalAfsal-u4c
@AfsalAfsal-u4c Ай бұрын
എല്ലാ വർഗീയതയെയും എതിർക്കണം ബിഗ്സല്യൂട് 👍❤
@shamsudheencp3080
@shamsudheencp3080 Ай бұрын
നമ്മുടെ നിതിന്യായ വ്യവസ്ഥയുടെ തലപ്പത്ത് ഇതു പോലുള്ള നിലപാടുള്ള ആളുകൾ വരട്ടെ എന്ന് ആശംസിക്കുന്നു
@ctabdurahim7324
@ctabdurahim7324 Ай бұрын
സത്യ സന്ധവും, ഫലപ്രദവുമായ അഭിമുഖം. അഭിനന്ദനങ്ങൾ. സിടി ദയാപുരം
@mohammedputhur4945
@mohammedputhur4945 Ай бұрын
എന്റെ നാട്ടുകാരൻ ദിനേഷ് സർ എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്
@MasterCraft-g8l
@MasterCraft-g8l Ай бұрын
അഭിമാനം തന്നെ , കേരളീയൻ എന്നനിലയിൽ ഞാനും അഭിമാനിക്കുന്നു .
@m.pmohammed9366
@m.pmohammed9366 Ай бұрын
എവിടെയാണ് ഇദ്ദേഹത്തിൻ്റെ വീട്? ഞാൻ കാസർകോട് കാരനാണ്.
@kumaranpancode6493
@kumaranpancode6493 Ай бұрын
മുഴുവൻ കേട്ടതിനു ശേഷം ആണ് ഫോൺ വെച്ചത്, അദ്ദേഹത്തെ മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ,, നല്ല അവതരണം 👍👍👍👍❤️❤️❤️
@sherin.s.
@sherin.s. Ай бұрын
ഞാനും
@shameershameer9991
@shameershameer9991 Ай бұрын
സുനിത നിങ്ങൾ തുടർന്ന് കൊണ്ട് കൂടുതൽ കൂടുതൽ നിങ്ങൾക്ക് കിട്ടുന്ന അറിവ് ഞങ്ങൾക്ക് നെൽക....
@baburajik3327
@baburajik3327 Ай бұрын
സുനിത ദേവദാസ് സത്യസന്ധമായി നടത്തുന്ന ഓരോ ഇടപാടുകളും ഞാൻ സസൂഷ്മം നിരീക്ഷിക്കാറുണ്ട് താങ്കളുടെ ഓരോ അവതരണവും ചോദ്യവും വളരെ സത്യസന്ധമായി സത്യസന്ധമായി തന്നെയാണ് ചോദിക്കുന്നത് അഭിമുഖം നടത്തുന്ന ആരോടായാലും വളരെ മാന്യമായി പെരുമാറുന്ന ഒരു നല്ല മനുഷ്യത്വം അത് പറഞ്ഞറിയിക്കാൻ വയ്യ താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നന്മകളും അഭിനന്ദനങ്ങളും നേരുന്നു
@udayanudayan5987
@udayanudayan5987 Ай бұрын
ഹായ് 💗 ... സ്നേഹപൂർവ്വം ഗുഡ് മോർണിംഗ് സുനിത 💞👍🏾
@udayanudayan5987
@udayanudayan5987 Ай бұрын
♥♥ ... രണ്ടു പേർക്കും അഭിവാദ്യങ്ങൾ 👍🏾
@udayanudayan5987
@udayanudayan5987 Ай бұрын
💗
@basheerk6413
@basheerk6413 22 күн бұрын
നല്ലഅവധരണം സൂപ്പർ സുനീ
@yusufmuhammad2656
@yusufmuhammad2656 Ай бұрын
ജഡ്ജ് മാരുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് ചോദിച്ചതിന് സുനിതക്കൂ ഒരു ബിഗ് സല്യൂട്ട്. യൂസുഫ് .ദുബൈ
@MujeebRahman-w9t
@MujeebRahman-w9t Ай бұрын
❤ സൂപ്പർ അവതരണമാണ് വക്കീൽ ചെയ്തത് കൂടെ സുനിതയും
@InfinityPlus-oy1zd
@InfinityPlus-oy1zd 20 күн бұрын
You are a gentleman advocate
@HussainSaeed-pm9wy
@HussainSaeed-pm9wy Ай бұрын
ആർഎസ്എസ് പോലെയാണോ ജമാഅത്ത്? അവർ എന്നെങ്കിലും ഒരു കലാപമോ കൊലപാതകമോ സൃഷ്ടിച്ചിട്ടുണ്ടോ?
@sa.t.a4213
@sa.t.a4213 Ай бұрын
ആസാമിൽ ഒരു ബസ്സ് നിറയെ ഇന്ത്യൻ പൗരത്വം ഉള്ള , ആധാർ കാർഡും, പാൻ കാർഡ് ഉണ്ടായിട്ട് പോലും തടവിൽ പാർപ്പിട കേന്ദ്രത്തിലേക്ക് മാറ്റി. സുനിത താങ്കൾ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു എങ്കിലെന്ന് ആഗ്രഹിക്കുന്നു.
@mkk773
@mkk773 24 күн бұрын
ഉൽക്കാമ്പുള്ള അഭിമുഖം 🌹
@krishnannair7733
@krishnannair7733 22 күн бұрын
ഇപ്പോഴത്തെ ജനാധിപത്യത്തിലെ ജുടീഷറി, രാഷ്ട്രീയം ഇതൊക്കെ തുറന്നു കാണാൻ പറ്റി 🙏
@pas908
@pas908 Ай бұрын
ഈ സാറിനെ പരിചയപ്പെടാൻ വൈകിപ്പോയി ,സ്നേഹം സ്നേഹം❤❤❤
@JayalalK
@JayalalK Ай бұрын
ഇവനെപ്പോലെ ഉള്ളവരൊക്കെ കൊള്ളാം ഇവനെ പോലെയൊക്കെ മനസ്സിലാക്കാൻ മനുഷ്യന് സഹായിച്ചതിന് മാഡത്തെ നന്ദി
@rashifrashi7729
@rashifrashi7729 17 күн бұрын
❤❤❤
@abdulsalam1828
@abdulsalam1828 Ай бұрын
സുനിത നീ ഒരുമുത്താണ് ഇതു പൊള്ളൂല്ല നല്ല ചർച്ച കൾ ജനങ്ങൾ കേൾക്കാൻ ഉപകാരം ആവട്ടെ അതോടെ ഒപ്പം നല്ല അറിവും കിട്ടും ജാൻ കണ്ടത്തിൽ വെച്ച് നല്ല ഒരു വാക്കി ലിന്നെ ജ ന തിന്നു പരിജയം പെടുത്തി കൊടുത്തു വള്ളരെ സന്തോഷം
@Abdulkader-ej2ke
@Abdulkader-ej2ke Ай бұрын
ദിനേശ് സാറിനെ പോലെ ഉള്ള ആൾകാർ ആണു ഈ വകീൽ കുപ്പായം ഇടേണ്ടത് big സല്യൂട് sir
@jayarajankalloor5434
@jayarajankalloor5434 Ай бұрын
മാധ്യമം ആഴ്ചപ്പതിപ്പ് ഞാനും വായിച്ചിരുന്നു 😭 കൊളീജിയം മൂന്നുപേരെ റെക്കമെൻ്റ് ചെയ്യുമ്പോൾ സംഘപരിവാരം രണ്ടുപേരെ നിയമിക്കുന്നു പക്ഷേ സുപ്രീം കോടതി കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുന്നില്ല. അയോധ്യ കേസിൽ തികച്ചും തെറ്റായിരുന്നു വിധി. അതുപക്ഷേ തിരിച്ച ആയിരുന്നെങ്കിൽ ഒരു വർഗീയ കലാപം ഉണ്ടാകുമായിരുന്നു.
@sanjunlmbr4577
@sanjunlmbr4577 Ай бұрын
സത്യത്തിൽ ഇദ്ദേഹത്തെ എനിയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞു
@ummerc7044
@ummerc7044 Ай бұрын
കല്ലും മുള്ളും ഉള്ള വഴിയും തിരഞ്ഞടുത്തതിനു അഭിനന്ദനങ്ങൾ!!!
@TheKooliyadan
@TheKooliyadan Ай бұрын
ചന്ദ്രച്ചൂഡ് NEET കേസിൽ വിധി പറഞ്ഞത് അയോധ്യ മോഡൽ ആയിരുന്നു, തെറ്റുകൾ എല്ലാം പൊറുത്തു കൊടുത്തു കൊണ്ട് കേന്ദ്ര സർക്കാരിനെ രക്ഷപെടുത്തി......
@GeevargheseY
@GeevargheseY Ай бұрын
Reallygreat
@AbdulJaleel-f2d
@AbdulJaleel-f2d Ай бұрын
ഈ വക്കീൽ പറയുന്നത് 101%ശരി യാണ്, ഇത് കേൾക്കുന്നവർക് ഒരു ക്ലാസ്സ്‌ കിട്ടു കയാണ് 👍🏻👍🏻👍🏻👍🏻👍🏻, എത്ര മനോഹരമായി സുനിത യുടെ ചോദ്യം ത്തിനു ള്ള മറുപടി പറയുന്നത് 👍🏻🙏🏻🙏🏻🙏🏻, 💞💞💞ലാൽസലാം 👍🏻👍🏻👍🏻🙏🏻🙏🏻
@al-gazetrust9026
@al-gazetrust9026 Ай бұрын
സുനിത, ഇന്നത്തെ എപ്പിസോഡ് very fruitful, ഇതാണ്, യഥാര്ത രാജ്യ സേവനം, അഭിനന്ദങ്ങൾ......
@jyothiv9812
@jyothiv9812 Ай бұрын
നല്ല അവതരണം ഇതുപോലുള്ള നല്ല കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
@hameedck1918
@hameedck1918 Ай бұрын
ദിനേശ് സർ സൂപ്പർ
@HaridasUK
@HaridasUK Ай бұрын
നല്ല മനുഷ്യ ൻ . ബിഗ് സല്യൂട്ട്
@rinoyinnocent4389
@rinoyinnocent4389 Ай бұрын
I'm a student of National Law School. Recently a right wing PR team approached the university for conducting recruitment with a very high package. But students were hesitant to proceed with it. Later this PR team decided to withdraw.
@faisalkm2298
@faisalkm2298 13 күн бұрын
നല്ലൊരു അഭിമുഖം ധാരാളം അറിവുകൾ കിട്ടി....
@dinesankovilparambil6879
@dinesankovilparambil6879 Ай бұрын
വളരെ നന്നായിരിക്കന്നു.അഭിനന്ദനങ്ങൾ രണ്ടു പേർക്കും.
@HUSSAINPA-qt2eg
@HUSSAINPA-qt2eg Ай бұрын
ഹായ് സുനിതാ ജി❤ ഗുഡ് മോർണിംങ് . കൊള്ളാം നല്ല വിഷായ വതരണം. നല്ല നീതിബോധം ഉള്ള അഡ്വക്കേറ്റ്👍
@hameedvelliyath2140
@hameedvelliyath2140 Ай бұрын
കോടിക്കണക്കിനു പണം bjp സ്വരൂപിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലായില്ലേ,,, പണ്ട് RSS പരിശീലകര്‍ക്ക് ശമ്പളം ആയുധങ്ങള്‍ വാങ്ങല്‍ എന്നിവക്ക് പണം മതിയായിരുന്നു,, ഇപ്പോൾ social media ക്ക് തന്നെ ഭീമമായ പണം വേണം,, MLA MP മാരെ വിലക്ക് വാങ്ങാന്‍ വലിയ പണം വേണം,, അതിനാണ് commission, electoeal bond, മുതലായവ,,,
@jayaramchandran8056
@jayaramchandran8056 Ай бұрын
orupad puthiya karyangal ariyan patti.thank you ❤❤❤❤❤
@NihalManu-zk9bs
@NihalManu-zk9bs Ай бұрын
എല്ലാ വർഗീയതയേയും എതിർക്കണം
@sainulabid.k.p.m7691
@sainulabid.k.p.m7691 Ай бұрын
തീർച്ചയായും… ഒന്ന് മറ്റൊന്നിനെ വളർത്തും
@rajeshpanayanthatta6024
@rajeshpanayanthatta6024 Ай бұрын
ഡൽഹിയിലെ എന്റെ പ്രാക്ടീസ് ദിനേശ് സാറിന്റെ കൂടെ തുടങ്ങാൻ പറ്റിയതിൽ അഭിമാനം. എന്താവശ്യത്തിനും ഇപ്പോഴും ഓടിപ്പോകുവാൻ സാധിക്കുന്ന ആത്മബന്ധം 😍👍
@perfectmanbinoy6348
@perfectmanbinoy6348 Ай бұрын
വക്കീലന്മാർക്കിടയിൽ ഒരു മനുഷ്യനെ ഞാനിന്ന് കണ്ടു അഭിനന്ദനങ്ങൾ സുനിത മാഡം
@aboobackerakkarammal8769
@aboobackerakkarammal8769 Ай бұрын
Thank you both..... It is really worth listerning..... and very informative indeed
@musthafapadikkal6961
@musthafapadikkal6961 Ай бұрын
ഹാഗിയാ സോഫിയ പള്ളി ആക്കുമ്പോൾ ചർച്ച് അല്ലായിരുന്നു അത് മ്യൂസിയം ആയിരുന്നു എന്ന് ദിനേശ് സർ മനപ്പൂർവം മറന്നതോ???
@abdulrahimankomath8694
@abdulrahimankomath8694 8 күн бұрын
SATYAMEV JAYATE !
@somapktk35
@somapktk35 Ай бұрын
തൃശൂർ ക്കരേ മണ്ടൻ ന്മർ ആക്കിപോയല്ലോ, കർത്താവെ ദൈവമേ
@koyakuttyedakkattu4102
@koyakuttyedakkattu4102 Ай бұрын
ഇത് ആണ് വകീൽ ഇങ്ങനെ ആവണം വകീൽ
@tmmahamoodtmmahamood981
@tmmahamoodtmmahamood981 Ай бұрын
ദിനേശ്. വക്കീലിന്നും. സുനിതദേവദാസിനും. എന്റെ. ആയിരമായിരം. അഭിനന്ദനങ്ങൾ. ഇതുപോലുള്ള. ഹൃദയശുദ്ധിയായ. വ്യക്തിയെ.പരിചയപ്പെടുത്തിയതിലും. അങ്ങേയറ്റം. സന്തോഷമുണ്ട്
@babilab2863
@babilab2863 Ай бұрын
ചേച്ചി big സലൂട്ട് 👍👍👍
@saidhaidrosseyammal9941
@saidhaidrosseyammal9941 Ай бұрын
ജമാഅത്തെ ഇസ്‌ലാമിയെ വിമർശിക്കുന്ന എന്നത് സുനിത യുടെ ഇഷ്ട വിഷയമായിക്കാണാറുണ്ട് അവിടെ വസ്തുത പരമായ സത്യസന്ധത പണയം വെക്കാറുണ്ട് എന്നു തോന്നിപ്പോകും സംഘപരിവാർ ഫാസിസത്തെ എതിർക്കുമ്പോൾ ഒരു ബാലൻസിങ്‌നു അപ്പുറത്ത് ഒന്നിനെ വേണം ഇതുകൊണ്ട് എന്തു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്
@sasikunnathur9967
@sasikunnathur9967 Ай бұрын
മതാന്ധത പാടില്ല. ഏത് മതമായാലും
@alik.v3406
@alik.v3406 Ай бұрын
ഇദ്ദേഹം ജമാഅ ത്ത് ഇസ്ലാമി ഇവിടെ ഇസ്ലാമി ക രാഷ്ടമുണ്ടാക്കി കളയുമെന്ന ഭീതിയാണ് ലോകത്ത് ഇന്ന് അനേകം ഇസ്ലാമിക രാജ്യങ്ങളുണ്ട് ഭാഗികമാ യും പൂർണ മായും ഇസ്ലാമിക ഭരണം കാഴ്ച വെക്കുന്നു അവിടെ ങ്ങളിലൊക്കെ അന്യ മത ക്കാർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ അവർക്ക് പൂർണ സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട് അനേക ലക്ഷങ്ങൾ അവരുടെ ഔദാര്യം അനുഭവി ച്ചു കൊണ്ടി രിക്കുന്നമുണ്ട് RSS നെ കാണുന്ന പോലെ യാണോ? ജമാഅത്തെ ഇസ്ലാമിയെ കാണേണ്ടത് ആദർശങ്ങൾ രണ്ടും രണ്ട് ധൃവങ്ങളിലാണ് ഇന്ത്യ 800 വർഷം ഇന്ത്യ ഭരിച്ചിട്ട് ഇന്ത്യ ലോകത്തി ലെ ഏറ്റവു വലിയ സാമ്പത്തിക ശക്തിയായിരുന്നത് ഹിന്ദുക്ക ളെ കൊ ന്നൊടിക്കി യിട്ടായിരുന്നോ
@sainulabid.k.p.m7691
@sainulabid.k.p.m7691 Ай бұрын
അടിസ്ഥാന ആദർശം വിലയിരുത്തിയാൽ ആർ. എസ്.എസ്സും ജമാഅത്തെ ഇസ്ലാമിയും ഒരേ സ്പീഷിസ് ആണ്
@AbdulRasheed-nb8kx
@AbdulRasheed-nb8kx Ай бұрын
BLAME ​@@sainulabid.k.p.m7691
@PAGKattuppara
@PAGKattuppara Ай бұрын
ഇദ്ദേഹം ഒരു ജമാഅത്തെ ഇസ്‌ലാമി ഫോബിക് ആണ്. അദ്ദേഹത്തിന്റെ തന്റെ FB പോസ്റ്റ്‌കളിലൂടെ അത് ഇടക്ക് പുറത്തു വരാറുണ്ട്. ഈ അതി വാദം CPM മുൻ തൃപ്പൂണിത്തുറ MLA M സ്വരാജ് നായർ പോലുള്ളവരും ഉയർത്താറുണ്ട്. ഇന്ത്യയിൽ ആകാരണമായി ഭരണകൂടങ്ങളാൽ നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി ഇദ്ദേഹം അഭിഭാഷകനായ സുപ്രീം Court ന്റെ വ്യക്തമായ വിധിയെതുടർന്ന്, നിരോധിക്കാൻ യാതൊരു കാരണവുമില്ല എന്ന് കണ്ട്, Govt. കളെക്കൊണ്ട് അതിന്റെ മേലുള്ള നിരോധനം നീക്കം ചെയ്‌തു 100% നിയമ വിധേയമായി ഈ നാട്ടിന്റെ പുരോഗതിയിൽ, തങ്ങൾക്ക് ആവും വിധം പങ്ക് വഹിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ്. ഇദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണ ഘടന വായിച്ചു പേടിച്ച മട്ടാണ് ‼️ ഈ വകീലിന്റെ സൗഹൃദത്തിൽ പരിചയത്തിൽ സംഘികളുണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. അവരുടെ ചിന്താഗതിയും, അവരുടെ സംഘടന ഇന്ത്യാ രാജ്യത്ത് ഒരു നൂറ്റാണ്ടായി എഴുതുകയും, പറയുകയും, പ്രവൃത്തിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഇദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. കേരളത്തിലും ഡൽഹിയിലും ഇദ്ദേഹം ഒറ്റ ജമാഅത് കാരെയും കണ്ടിട്ടില്ലേ ⁉️ അവരിൽ ആരുമായും ബന്ധപ്പെടാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ലേ ⁉️ ഏറ്റവും ചുരുങ്ങിയത് സുനിതാ ദേവദാസ് കുറേ ജമാഅത് കാരെ - അതിന്റെ ബുദ്ധി കേന്ദ്രങ്ങളെ നേരിട്ട് കണ്ടിട്ടുണ്ട് - അവരോടൊപ്പം ജോലി ചെയ്തിട്ടുമുണ്ട്. ഇവർക്കാർക്കെങ്കിലും ഒരു ജമാഅത് പ്രവർത്തകനിൽ നിന്ന്, ഈ രാഷ്ട്രത്തിനു വിരുദ്ധമെന്ന് തോന്നുന്ന എന്തെങ്കിലും ഒരു അനുഭവം ഉണ്ടായതായി ഒരു പരാമർശം ഉണ്ടായതായി പറയാൻ കഴിയുമോ ⁉️ അവരുടെ ഭരണഘടന ഉൾപ്പെടെ സകല സാഹിത്യങ്ങളും മാർക്കറ്റ് ൽ വിലകൊടുത്തു വാങ്ങാൻ കിട്ടുമല്ലോ... അവ പരിശോധിച്ച്, ഇപ്പോൾ അവർ ആള് കുറവായതു കൊണ്ട് മിണ്ടാതിരിക്കുന്നു - ആള് കൂടിയാൽ അവർ ഇതിൽ പറയും പോലെ തനി നിറം പുറത്തെടുക്കും എന്ന് ചൂണ്ടികാണിക്കുകയെങ്കിലും ചെയ്യാമല്ലോ ⁉️ അത് ചെയ്യാതെ മനുഷ്യ വിരുദ്ധ വംശീയ പ്രത്യയ ശാസ്ത്രം അടിസ്ഥാനമാക്കിയ സംഘികളെയും മാനവ സേവനത്തിൽ ദൈവാരാധന ദർശിക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും ഒരേ നാണയത്തിന്റെ ഇരു പുറം എന്ന രീതിയിൽ സിപിഎം നെ പിന്തുണക്കുന്ന വിവേകമതികൾ പോലും അവതരിപ്പിക്കുന്നത് സംഘ പരിവാറിന്റെ കുടില രാഷ്ട്രീയത്തെ Normalise ചെയ്യലാണ് ‼️
@rithwicreationspresents1970
@rithwicreationspresents1970 Ай бұрын
800 Vasharm jamat alla bharichath , muslingal
@AbdulRasheed-nb8kx
@AbdulRasheed-nb8kx Ай бұрын
​@@sainulabid.k.p.m7691jamahath Islam na chumma Blame aknundu
@sasithulasi7230
@sasithulasi7230 Ай бұрын
ചേച്ചി നിങ്ങൾ സൂപ്പർ തന്നെ ♥️
@alluworld4336
@alluworld4336 Ай бұрын
ആർഎസ്എസിനെയും ജമാഅത്തെ ഇസ്ലാമിയെയും കൂട്ടി വായിക്കുമ്പോൾ അവർ ചെയ്തതും ചെയ്യുന്നതുമായ പ്രവർത്തനങ്ങളെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ? കലാപങ്ങൾ, വിധ്വംസക പ്രവർത്തനങ്ങൾ...... ect
@beenap1566
@beenap1566 Ай бұрын
Sunithaye polulla madhyama prevarthakre aanu samoohathinu athiyavasiyam. Big salute❤
@sanchari734
@sanchari734 Ай бұрын
Salute to mr. Dinesh sir❤❤❤ ಪಕ್ಷಪಾತ ರಹಿತವಾಗಿ ಚರ್ಚೆ ನಡೆಸಿದ ತಮಗೆ ಆರ್ಥಿಕ ಅಭಿನಂದನೆಗಳು🎉🎉🎉
@viralads1035
@viralads1035 Ай бұрын
സങ്കിസം എന്നത് പാർട്ടിയല്ല, അതൊരു മൈൻഡ് സെറ്റാണ്. ആർക്കും അതിൽ ടൂൺ ചെയ്യാം
@ashrafahamedkallai8537
@ashrafahamedkallai8537 Ай бұрын
2 പോലിസ് കാരെ പുറത്താക്കി യിരുന്നു വെങ്കിൽ പെട്ടിയും കിടക്കയും എടുത്ത് സർക്കാരിന് പോകേണ്ടി വേരിലായിരുന്നു ഇത് വേലി തന്നെ വിള തിന്നുന്നവർ
@thewild1445
@thewild1445 Ай бұрын
IPS നെതിരെ നടപടികൾ എടുക്കാൻ കേരള സർക്കാരിന് പരിമിതികൾ ഉണ്ട്. കേന്ദ്രമാണ് നിയമനം നൽകുന്നത്. ഇത്തരം IPS കാർ 90% വും ആർഎസ്എസ്കാർ ആണ്. പല കൊലപാതക കേസുകളിലും ആർഎസ്എസ് കാർ ഈസിയായി ജാമ്യം കിട്ടി പുറത്ത് വരുന്നു
@p.caboobacker8184
@p.caboobacker8184 Ай бұрын
Big salute ❤
@arumugompillai3545
@arumugompillai3545 29 күн бұрын
വിശ്വസിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ. ലാവ്‌ലിൻ ഒഴികെ മറ്റെല്ലാ കേസുകളും തീർന്ന് കോടതി കാലിയായോ.
@advgopinathan
@advgopinathan Ай бұрын
A very useful, informative interview 👍best wishes to Adv P. V Dinesh ❤️
@mohammedabdulla1485
@mohammedabdulla1485 Ай бұрын
ലാവ്‌ലിൻ കേസ് എന്തുകൊണ്ട് സ്ഥിരമായി മാറ്റുന്നു എന്ന് സംഘാക്കൾ ഒഴിച്ച് മറ്റെല്ലാവര്ക്കും നന്നായി അറിയാം
@jaya820
@jaya820 Ай бұрын
Hats off to you Sir for your your strong stand against all kinds of fundamentalism.... You were absolutely right when you say that these people are breaking the trust the constitution is bestowing upon them.... Congrats Sunitha for bringing such amazing personality before us....
@nasarchalakkal9137
@nasarchalakkal9137 Ай бұрын
ഹാദിയ സോഫിയ തുർഖിഭരണാധികാരി ചെയ്തത് വൻ അപരാതം
@josephsebastian2146
@josephsebastian2146 13 күн бұрын
വളരെ കൃത്യമായ വിലയിരുത്തലുകൾ.
@sharafudeens5493
@sharafudeens5493 Ай бұрын
Sunitha, congratulations for arranging a channel discussion by Adv. P.V. Dinesh. Also, a big salute to Adv. Dinesh for his correct observation and objective evaluation of the current India.
@abdulfathaht7521
@abdulfathaht7521 Ай бұрын
ഉറപ്പാണ് സുനിത നിരപരാധികൾക് നീതി ലഭിച്ചിട്ടില്ല ലഭിക്കുകയും ഇല്ല ഇത്തരം rss കാണാല്ലോ താൽപ്പത്തിരിക്കുന്നത്
@drthilakanh4965
@drthilakanh4965 Ай бұрын
Thanks Sunitha. Very Informative and encouraging
@faisalpk1062
@faisalpk1062 Ай бұрын
സമകാലിക ഇന്ത്യയിൽ താങ്കൾ ഒരു മുതൽക്കൂട്ടാണ്
@siraj7204
@siraj7204 Ай бұрын
ദിനേസ് സാർ ജമാഅത്തെ ഇസ്ലാമി യെ തെറ്റിധരിച്ചു
@abdulsalampalliyali6467
@abdulsalampalliyali6467 Ай бұрын
തെറ്റിദ്ധരിച്ചതല്ല. മന:പൂർവ്വം ഇയാൾ ഭരണകൂടത്തിൻ്റെ ഭാഗമാണ്
@AbdulHameed-ic6to
@AbdulHameed-ic6to Ай бұрын
പിണറായി ഭക്തൻ
@പുസ്തകപരിചയം
@പുസ്തകപരിചയം Ай бұрын
Thanks a lot
@ACCOUNTS-r7f
@ACCOUNTS-r7f Ай бұрын
ഈചാനലിലെ ഏറ്റവും നല്ല വീഡിയോകളിൽ ഒന്നാണ് ഇത്.നന്ദി സഹോദരി
@spacerider536
@spacerider536 Ай бұрын
GREAT PERSON
@rithwicreationspresents1970
@rithwicreationspresents1970 Ай бұрын
Informative program
@hussainp.kabudhabi3150
@hussainp.kabudhabi3150 Ай бұрын
Welcome sir ❤
@abdullakutty4644
@abdullakutty4644 Ай бұрын
സംസാരത്തിനിടയിൽ രണ്ടുമൂന്നക്ഷരങ്ങൾകേട്ടു കാ..സാ ...പാ ...മാ .എന്നൊക്കെ വക്കീൽ പറഞ്ഞത് സുനിത ഒഴിവാക്കിയതാണോ അതോ പറയാതിരുന്നതാണോ ഇനി ഞാൻ കേൾക്കാതെപോയതാണോ എന്താണെന്നറിയില്ല എവിടെയോ എന്തോ ഒരു തകരാറ് തോന്നി
@alluworld4336
@alluworld4336 Ай бұрын
ഷാജൻ സ്കറിയയുടെ കേസ് വൈലബിൾ ഒഫൻസ് മാത്രമാക്കിയത് എഡിജിപി അല്ലേ ദിനേശ് സർ? തെളിച്ചു പറഞ്ഞു കൂടെ?
@AbdulHameed-ic6to
@AbdulHameed-ic6to Ай бұрын
പിണറായി ഭക്തനിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട
@jaleelmfd
@jaleelmfd Ай бұрын
0:30 ഇടത് പക്ഷം എവിടെയാണ് മുസ്ലിം പ്രീണനം നടത്തിയത്.
@sanjunlmbr4577
@sanjunlmbr4577 Ай бұрын
😬😬 ബീഫ് ഫെസ്റ്റ് സദ്ധാമിന് വേണ്ടി തെരുവിൽ ഇറങ്ങി ഇത്രയും പോരെ 😬😬
@mds7455
@mds7455 Ай бұрын
Ipo അത് മതിയായി . ഇനിയും മുസ്ലിം പ്രീണനം നടത്തിയാൽ സിപിഎം കാർ ആർഎസ്എസ് ആകും .ipol തന്നെ ആയി 😂😂😂😂
@icancyou
@icancyou Ай бұрын
​@@mds7455 Aa katte . Nothing can change. in Mumbai riots - Srikrishna committee report was thrown away.Dawood Ibrahim has given a befitting reply. innocent lives to be avenged with innocent lives when minority is preyed upon with judicial and police support. Hari Masjid case is interesting. Those who were doing Namaz were shot dead by police bullets. The relationship of muslims with India need not be more than the relationship of judiciary with constitution.
@chandrannair4208
@chandrannair4208 Ай бұрын
ADV Dinesh Sir, you have given us excellent informations. Very proud of you Sir. Here in the most of the cases, justice delayed is Justice denied is very unfortunate.
@moideenkmajeed4560
@moideenkmajeed4560 Ай бұрын
Salute u mr. Dinesh❤👍🏼from Kozhikode
@rohinimadhavan1685
@rohinimadhavan1685 Ай бұрын
കാസർകോട് ആണ് ,
@rafeek3636
@rafeek3636 Ай бұрын
സ്വർണ്ണക്കൊളള, സ്വർണ്ണക്കടത്ത്, ലൈഫ് കൊള്ള, ലാവ്ലിൻ കേസ്, മാസപ്പടി തുടങ്ങിയ കേസുകളിൽ പിണറായിക്ക് എല്ലാ സംരക്ഷണവും നൽകുന്ന BJP യാണ് ഒന്നാം പ്രതി
@sasidharannair6718
@sasidharannair6718 Ай бұрын
ഇത് മണ്ടത്തരമെന്നു പറയണോ അതോ വിവരക്കേടെന്നു പറയണോ ?
@vijayanpv889
@vijayanpv889 Ай бұрын
Gold smuggler anil nambiar, v murali team u have any proof Kerala govt did
@azeez9780
@azeez9780 Ай бұрын
മണ്ടന് ----------------മതി ​@@sasidharannair6718
@ramankuttynair1478
@ramankuttynair1478 Ай бұрын
അതുക്കും മേലെ ​@@sasidharannair6718
@sebastianmm3418
@sebastianmm3418 Ай бұрын
ഇത് രണ്ടുമാണ്.​@@sasidharannair6718
@rasheednidooli
@rasheednidooli Ай бұрын
നിയമപരിഞ്ജ്യാനമില്ലാതെ പണമില്ലാതെ ദുരിതജീവിതം നയിക്കുന്നവരുടെ അത്താണിയും ജുഡീഷ്യൽ മാധ്യമരംഗത്തെ കുലപതിയുമായ ദിനേശ് സാറിന് ആശംസകൾ🌹
@lijulazar104
@lijulazar104 Ай бұрын
ലാവ്‌ലിൻ കേസ് മാറ്റുന്നത് എല്ലാ കാലത്തും അവർക്കു പറഞ്ഞു നടക്കാൻ വേണ്ടിയാണു..
@pkjohn6816
@pkjohn6816 Ай бұрын
Sunithaji your today episode was very informative for general public I appreciate Adv Dinish for his frank remarks of the Judges ❤
@muhammedkv5704
@muhammedkv5704 Ай бұрын
Dinesh sir you are great 🙏🙏💪
@JamsheerP-le2hv
@JamsheerP-le2hv Ай бұрын
Thank you🌹
@abdulrasheed4486
@abdulrasheed4486 Ай бұрын
Congrats Sunita madam.. Brought to us wonderful personalities 👍
@rajanrajangt7090
@rajanrajangt7090 Ай бұрын
മൈക് നെതിരെ കേസെടുത്ത് ശരിയാണോ. അതിനു നിയ. മുണ്ടോ വക്കിലെ
@MuhammadKutti-j6x
@MuhammadKutti-j6x Ай бұрын
Sunidha,moley,inganeyulla,manushya,snehikaley,parijayappeduthiyathynu,aayiramaayiram,❤abhynanthanangal❤❤❤❤❤❤❤❤❤
@shibukuruvilla1022
@shibukuruvilla1022 Ай бұрын
Thank you for sincerely presented🙏
@prakashkuriyakot4764
@prakashkuriyakot4764 Ай бұрын
Thank you Sunitha... I could hear something very informative.
@sureshe5765
@sureshe5765 Ай бұрын
Thanks👍👍
@aniv7196
@aniv7196 Ай бұрын
മലയാളത്തിൽ പ്രമുഖ എട്ടു വാർത്ത ചാനലുകളും ദൃശ്യമാധ്യമങ്ങളും നിരന്തരം കള്ളം പ്രചരിക്കുമ്പോൾ... നിങ്ങളുടെ ഈ ചർച്ച കേരള സമൂഹത്തിന് പ്രസക്തമാണ്🙏🏻🙏🏻🙏🏻🙏🏻
@AbdulHameed-ic6to
@AbdulHameed-ic6to Ай бұрын
ഏതാ ഈ എട്ട്
@MaryScaria-pf1co
@MaryScaria-pf1co Ай бұрын
Great perspective Adv. Dinesh. May God continue to bless you with wisdom to move on with such values.
@Riverooor
@Riverooor Ай бұрын
East or west.sunitha is the best. God bless you both.❤❤❤ From..coorg karnataka ❤❤
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 12 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 46 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,5 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 12 МЛН