തങ്ങളുടെ അഭിപ്രായവും തീരുമാനവും ശരിയാണ്. നാഥൻ മഹാനവർകൾക്ക് ദീർഘായുസ് നൽകട്ടെ
@shafeerkwt97004 жыл бұрын
ആമീൻ
@mohammedirshad41704 жыл бұрын
ആമീൻ
@rhdmedia25384 жыл бұрын
സൂപ്പർ
@muhammednizar78634 жыл бұрын
أمين يا رب العالمين
@shortstech13444 жыл бұрын
Haameen yaa Rabbal aalameen
@danisha41054 жыл бұрын
എന്നും ആവേശമാണ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുകോയ തങ്ങൾ
@AnilKumar-db5cj3 жыл бұрын
നല്ല യഥാർഥ്യ ബോധമുള്ള മത പണ്ഡിതൻ., ഈ കാലത്തിനു വളരേ അനുയോജ്യൻ..!!
@rajeshnair56044 жыл бұрын
ഒരു സൂപ്പർ മത പണ്ഡിതൻ 👍
@sivambikasidharthan30554 жыл бұрын
.
@yousufkutty52594 жыл бұрын
🙏🙏 😍😍
@cpuknowledgetech78844 жыл бұрын
Good.. I support you.
@rajeshnair56043 жыл бұрын
ദൈവം ഈ മതപണ്ഡിതന് ഒരു പാട് ആയുസ് നൽകട്ടെ.... ഇങ്ങനെ ആകണം നമ്മുടെ മതപണ്ഡിതൻമാർ... 👌👌👌😍😍
@ui96283 жыл бұрын
@@rajeshnair5604 👌
@sreelallal63764 жыл бұрын
"Golden words".. Jifri Thangal ❤️
@klmmusthafamusthafa4 жыл бұрын
ഇദ്ദേഹം പറഞ്ഞ കാര്യം.. വളരെ ആഴമായി ചിന്തിക്കേണ്ടതാണ്... നല്ല നിലപാട്
@pareedp.m.84614 жыл бұрын
വെൽഫെയർ പാരടിയെ എതിർക്കുന്ന കാര്യത്തിൽ പരാജയം ആണ് -
@pareedp.m.84614 жыл бұрын
വെൽഫെയർ പാരടിയെ എതിർക്കുന്ന കാര്യത്തിൽ പരാജയം ആണ് -
@oabdurahman6014 жыл бұрын
വളരെ നല്ല അഭിപ്രായം ഇതേ പ്രകാരമായിരിക്കണം മറ്റു മതസംഘടകളു' ഒരു വലിയ Big സലുട്ട്AR ,നിലമ്പൂർ
@najmudheennk28634 жыл бұрын
ഞങ്ങളുടെ അഭിമാനം ജഫ്രി മുത്തു കോയ തങ്ങൾ അള്ളഹു ദീർഘ യൂസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ
@manafmanaf8734 жыл бұрын
എന്റെ മുത്ത് തങ്ങൾക്കു അല്ലാഹുവേ ദീർഘായുസ് നൽകണേ ആമീൻ
@vkbmedia13884 жыл бұрын
Aameen
@rasilmuhammed3454 жыл бұрын
Aameen
@multipunk24784 жыл бұрын
Aameen
@shameerkm82244 жыл бұрын
ആമീൻ
@shafeerkwt97004 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@muhammednissar98214 жыл бұрын
നിലപാട് 💯👍സമസ്തയോടും തങ്ങളോടും ബഹുമാനവും ഇഷ്ടവും 💕💕💕💕
@abidrahmanop4 жыл бұрын
സമസ്ത നിലപാടുള്ള പ്രസ്ഥാനം 🌹💗ഇഷ്ടം
@kasargodicha81344 жыл бұрын
CAA പ്രശ്നം വന്നപ്പോൾ ഒരു സമുദായത്തെ വേട്ടയാടിയപ്പോൾ നെഞ്ചുവിരിച്ച് കേരളത്തിൻറെ ജനതയെ കൈപിടിച്ച് ഒരുമിച്ച് നിർത്തുവാൻ സാധിച്ച കേരള മുഖ്യമന്ത്രിക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ... ഈ വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനെയും മുഖ്യമന്ത്രിയെയും വിജയിപ്പിക്കേണ്ടത് അനിവാര്യമാണ്.. ❤️💪 ഇടതു ഭരണം ഇന്ത്യൻ മതേതര ജനാധിപത്യത്തിന് ആവശ്യമാണ്. നാം ഓരോരുത്തരും മറക്കരുത്💪
@abdulsalampalliyali64674 жыл бұрын
പൗരത്വ സമരത്തിൻ്റെ കേന്ദ്ര ബിന്ദുവായ ഷാഹിൻ ബാഗിനെ തീവ്രവാദികളുടെ കേന്ദ്രമെന്ന് ആക്ഷേപിച്ച് CAA വിരുദ്ധമുസ്ലിം കൂട്ടയ്മയെ സംഘ് പരിവാറിന് ഒറ്റിക്കൊടുത്തവരാണ് പിണറായിയും കമ്യൂണിസ്റ്റുകാരും. ഒരു രാഷ്ട്രീയ സംഘടനയുടേയും പിൻബലമില്ലാതെ തന്നെ സംമുസ്ലിം സംഘടനകൾ ഒരുമിച്ച് നടത്തിയ സമരത്തെ പൊളിക്കാനായിരുന്നു പിണറായി സർക്കാർ മനുഷ്യചങ്ങല തീർത്തത്. ആ ചതിയിൽ ജിഫ്രി തങ്ങളും അറിയാതെ കണ്ണിയായിട്ടുണ്ട്. ആ ചങ്ങലക്ക് ശേഷം പൗരത്വ സമരത്തെ പോലീസിനെ വിട്ട് വേട്ടയാടുന്ന കാഴ്ചയാണ് കേരളത്തിൽ കണ്ടത്.
@kasargodicha81344 жыл бұрын
@@abdulsalampalliyali6467 ആരാണ് കൂടെ നിന്നത്. ആരാണ് ഒറ്റിക്കൊടുത്തത്. ആരാണ് ഓടി പോയത് എന്നും ജനങ്ങൾക്ക് നല്ലതുപോലെ അറിയാം... സീതാറാം യെച്ചൂരിയുടെ പേരിൽ കള്ളക്കേസ് എന്തിൻറെ പേരിലാണ് എടുത്തത്. ഓടി പോയത് കൊണ്ടാണോ??? മലർന്നു കിടന്നു തുപ്പരുത്🙏
@safeervm60804 жыл бұрын
Chilark ഇടത് വിരോധം ആണ് മറുപടി പറഞ്ഞിട്ട് കാര്യം ഇല്ല
@abdulsalampalliyali64674 жыл бұрын
@@kasargodicha8134 ഞാൻ പറഞ്ഞത് വസ്തുതകളാണ് അതാകട്ടെ താങ്കളടക്കമുള്ള സമൂഹത്തിന് ബോധ്യപ്പെട്ടതുമാണ്. താങ്കൾ പറയുന്നത് താങ്കളുടെ ഊഹങ്ങൾ മാത്രമാണ് ജനങ്ങൾക്കതേക്കുറിച്ച് ഒരറിവുമില്ല. താങ്കൾക്കതിവിടെ വിശദീകരിക്കാനാവാത്തതും അതുകൊണ്ടായിരിക്കാം.
@najeebnajeeb50044 жыл бұрын
@@abdulsalampalliyali6467 edonum manasilakanulla kazhivonum kure Ennathinn ella
@aju8054 жыл бұрын
ഞാൻ സമസ്ത ക്കാരൻ ആണ്
@nsnsns57864 жыл бұрын
Athinu bakkiyullavar enthu cheyyanam.nee Muslim ano
@muhammadanas33394 жыл бұрын
അയിന് ഞങ്ങൾ തലയും കുത്തി നിക്കണോ 🤸omkv
@sheerazi88084 жыл бұрын
പറയാൻ അഭിമാനം ഉള്ളത് കൊണ്ട് പറഞ്ഞതാകും 👌
@habeebi3134 жыл бұрын
😍😍
@shameerkm82244 жыл бұрын
പറഞ്ഞിട്ടു കാര്യം ഇല്ല..... ഉള്ളിലുള്ള അഭിമാനം അറിയാതെ പ്രകടിപ്പിച്ചത് ആണ്... വിട്ടേക്ക്. അഭിമാനിക്കാൻ മാത്രം ഉണ്ട് സമസ്ത...
@mrflowernightedition43344 жыл бұрын
രാഷ്ട്രീയ നിലപാടുകൾ രാഷ്ട്രീയക്കാർ പറയട്ടെ . ഉറച്ച നിലപാടുള വ്യക്തി
@abdulsamadmp67014 жыл бұрын
രാഷ്ട്രീയ നിലപാട് രാഷ്ട്രീയക്കാര് മാത്രമല്ല ഏതൊരു വ്യക്തിക്കും വേണമെങ്കിൽ പറയാം...
@amirkhaleel4 жыл бұрын
@@abdulsamadmp6701 സാദാരണക്കാരും രാഷ്ട്രീയം പറയണം, പക്ഷെ മതമേലധ്യ്ക്ഷന്മാർ രാഷ്ട്രീയക്കാരന്റെ പണി എടുക്കരുത് മതം രാഷ്ട്രീയത്തിന്റെ അടുത്തുപോലും അടുപ്പിക്കരുത്...
@vaseelathulilm19534 жыл бұрын
നിലപാടിന്റെ നായകൻ ..... യാ സയ്യിദീ അങ്ങയുടെ വാക്കുകൾ ഉറ്റുനോക്കുകയാണ് കേരള ജനത ....
@weareindiansoriginal75704 жыл бұрын
Vote for ldf
@minnuscraftsmonusrocks83714 жыл бұрын
EK ഗ്രൂപ്പ് എന്നും സലഫി ലീഗ് പറയുന്നതേ കേൾക്കൂ
@vaseelathulilm19534 жыл бұрын
@@minnuscraftsmonusrocks8371 ഈ അസുഖത്തിന്റെ നല്ല മരുന്ന് ഉണക്കിയ നെല്ലിക്ക തലയിൽ അരച്ച് തേച്ചാൽ മതിയാകും.... എന്നാൽ കുറേ മാറ്റമുണ്ടാകും ....
@vaseelathulilm19534 жыл бұрын
@@weareindiansoriginal7570 അത് വ്യക്തി സ്വാതന്ത്യം.....ചിലർ പറയുന്നത് ....സലഫി ലീഗ് പറയുന്നത് മാത്രമേ ഈ കെ ഗ്രൂപ്പ് കേൾക്കൂ എന്നാണ് അതിൻറെ മരുന്ന് മേലെ വിട്ടിട്ടുണ്ട് .....
@വൺമീഡിയ4 жыл бұрын
@@vaseelathulilm1953 👏👏👏👏
@TheRealWay786 Жыл бұрын
വളരെ മികച്ച ഒരു interview , ഇതാണ് സമസ്ത , ഇതാണ് മുസ്ലിം ഉമ്മത്തിന്റെ നേതൃത്വം .....👌
@Anwarkasargode4 жыл бұрын
കിറു കൃത്യം..നിലപാട്✌️
@mubashirpulikkalofficial79774 жыл бұрын
മുത്താണെന്റെ സയ്യിദ് ❣️ സൗമ്യം.. കൃത്യം.. മനോഹരം ഇതാണ് എന്റെ നേതാവ് ❣️
@razakpang4 жыл бұрын
ഇതുപോലെ നിലപാടുകൾ വെട്ടിത്തുറന്നു പറയാൻ തങ്ങൾക്കു മാത്രേ സാധിക്കൂ അങ്ങയുടെ ഈ വാക്കുകളാണ് ഇന്നത്തെ കേരളത്തിന് ആവശ്യം
@shuhaibthaha74204 жыл бұрын
തങ്ങൾക്കു ദീർകായുസ് കൊടുക്കണേ 👍
@kunjani78534 жыл бұрын
Aameen
@rafeekrafeek56834 жыл бұрын
ആമീ൯
@noushadk76714 жыл бұрын
ശക്തമായ നിലപാടുള്ള നേതാവ്
@sheethal16994 жыл бұрын
ഉസ്താദ് പറഞ്ഞത്ശരിയാണ്ഒരു സമുദായത്തിന് മാത്രമായി ഒരുപാർടിവേണ്ട
@mubrukuniya99584 жыл бұрын
M
@muhammedshafeeqppmuhammads72614 жыл бұрын
എന്റെ മുത്തു തങ്ങൾ. പടച്ചോനെ മതി മാഹാന്മ്മാരുടെ മദദ് ഉസ്താദിനും ഉസ്താദിന്റെ മദദ് നമുക്കും നൽകണേ നാഥാ .....
@mohananvenattu4 жыл бұрын
Good and admirable stand .This must be the stand of all religious leaders of our country
@ismailek74 жыл бұрын
നികേഷ് താങ്കൾക്ക് ഒരു big thanks
@kayoomkkv83644 жыл бұрын
വളരെ നല്ല നിലപാട് ❤️
@abduljaleel86973 жыл бұрын
നല്ല മനുഷൃനാണ് സയ്യിദ് ജീഫ്രി മുത്തുകോയ തങ്ങൾ
@maishariz53364 жыл бұрын
ഉറച്ച നിലപാട്...തങ്ങൾ മുത്താണ്
@KThandilam-fl3li8 ай бұрын
മഹാനവർകൾക്ക് മലയാളവും വേണ്ട പോലെ സാസാരിക്കാനറിയില്ല . ആര്യനെഴുത്ത് പഠിക്കൻ പണ്ട് ഹറാമാക്കിയവരാണല്ലൊ.
@sirajukt107211 ай бұрын
മതേതരത്വത്തിന്റെ സമ്പൂർണ്ണ വിജയത്തെ പറ്റി മറ്റുള്ള മത പുരോഹിതരെ ഇരുത്തി സംസാരിക്കണം ഇതേ രീതിയിൽ അങ്ങനെ ആയാലേ അവരെ നോക്കി കാണൽ ജനങ്ങൾ മനസ്സിലാക്കൂ നിതീഷ് സാറേ കഴിയുമോ കഴിയണം അപ്പോൾ റിപ്പോർട്ടർ👍🌹
@asmiasmi93504 жыл бұрын
അറിവിന്റെ ആഴക്കടൽ അള്ളാഹു ദീർഘകായുസ് നൽകട്ടെ
@rukkiya47494 жыл бұрын
പിണാറായി സഖാവിന് തുടർ ഭരണം ഉണ്ടാവട്ടെ!' അതിനായി പ്രാർത്ഥിക്കുന്നു പാവങ്ങളുടെ പട തലവൻ സഖാവ് പിണാറായി മാത്രം
@abdulsalampalliyali64674 жыл бұрын
പാവങ്ങളുടെയല്ല, സ്വപ്ന ശങ്കറുമാരുടെ കളിത്തോഴനാണ്. നലര വർഷം കേരളം ഭരിച്ചത് അവരായിരുന്നു. എല്ലാം അവർ കട്ടോണ്ടുപോയി സംസ്ഥാനത്തിൻ്റെ പൊതുകടം 3 ലക്ഷം കോടി കവിഞ്ഞു. അത് ഈ പാവങ്ങൾ നികുതി അടച്ച് വീടണം പടത്തലവൻ കൈ മലർത്തും!
@ericabraham37364 жыл бұрын
സുഹൃത്തേ.... പാവങ്ങളുടെ പടത്തലവൻ അത് പിണറായി അല്ല, അത് സഖാവ് AKG ആ... ആ titile ഒന്നും പിണറായിക്ക് ചാർത്തിക്കൊടുക്കല്ലേ plzzz... സഖാവ് AKG, EMS, പിന്നെ ശത്രുക്കൾ പോലും സഖാവേ നു വിളിച്ചിരുന്ന സഖാവ് P കൃഷ്ണ പിള്ളയെ പോലുള്ളവർക്ക് അപമാനമാണ് ഇന്നുള്ള ചകാക്കന്മാർ.... അവരൊക്കെ ഉണ്ടായിരുന്നപോളാണ് കമ്മ്യൂണിസം, ഇന്നുള്ളത് വെറും ഭുർഷ കമ്മ്യൂണിസം... 🤧🤧🤧 പാവങ്ങളുടെ പടത്തലവൻ പിണറായി പോലും... ചെ....
@@abdulsalampalliyali6467കേരളത്തിൽ വന്ന മുഖയമന്ത്രിമാരിൽ പിണറായി മുന്നിൽ തന്നെയാണ്. പാവങ്ങൾക്കു വേണ്ടി സർക്കാർ ചെയ്യുന്ന സഹായങ്ങൾ കണ്ടു കുരു പൊട്ടുന്ന എന്റെ പാർട്ടിയായ iuml സുഹൃത്തുക്കളെ.... സത്യത്തിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തനം കണ്ടില്ല എന്ന് നടിക്കാനെ നിങ്ങൾക്കു kayoo.... ലൈഫ് മിഷൻ, highteck സ്കൂൾ, സർക്കാർ കിറ്റ്, എങ്ങനെ എല്ലാം പ്രവർത്തനം കണ്ടിട്ടു ഇങ്ങനെ കുരു പൊട്ടിച്ചിട്ട് എന്തു കാര്യം
@rahulsekhar33414 жыл бұрын
നൂനപക്ഷം ഇടതിന് ഒപ്പം ❤️
@coolcairing71304 жыл бұрын
😬
@shihabali688shihabali54 жыл бұрын
S
@irshadmelmuri4 жыл бұрын
ക്യാപ്സൂൾ
@banurasheed678010 ай бұрын
Mashaallah👌👌👌👌👌👌
@mdjalil44394 жыл бұрын
Golden words:: jifri thangal
@yousufkk33924 жыл бұрын
സമസ്ത ലീഗിന്റെ കാലിന്റെ ചുവട്ടിൽ നിന്ന് മാറിന്നിൽ കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
@silentkiller87204 жыл бұрын
ഒരു ചെറിയ തിരുത്ത്.... ...സമസ്ത ആരുടേയും കാൽ കീഴിൽ അല്ല.....ലീഗ് ഒക്കെ സമസ്തടെ താഴെ നിൽക്കും......സമസ്ത ലീഗിനെ വിമർശിക്കാറുണ്ട്......എന്നിട്ടും ലീഗ് തിരിച്ചു എന്താ പറയൽ,? ഒരു വട്ടം എതിർത്ത ഫിറോസ് ന്റെ അന്നത്തെ അവസ്ഥ എല്ലാരും കണ്ടതാണ്...... സമസ്ത അതിന്റെ കീഴിൽ നിൽക്കുന്ന വ്യക്തികൾക്ക് സ്വന്തം രാഷ്ട്രീയം തിരഞ്ഞെടുക്കാൻ എപ്പോഴും സ്വാതന്ത്ര്യം നൽകുന്നുണ്ട്.......അത്കൊണ്ട് സമസ്ത ആരുടേയും കീഴിൽ ഓച്ചാനിച്ച് നിൽക്കാറില്ല....... അതിന്റെ നിലപാട് എന്നും ഉയർത്തി പിടിച്ചിട്ടുണ്ട്......അത് എന്നും എപ്പോഴും തുടരും......സമസ്ത അനുഭാവികളും പലരും ഇടത്പക്ഷത്തെയും പലരും കോൺഗ്രസ് നെയും പലരും ലീഗിനെയും പിന്തുണക്കുന്നവരുണ്ട്.....സമസ്ത അതിനെ എതിർക്കാറില്ല.....പിന്നെ ലീഗിന് കുറച്ചു അധികം പിന്തുണ കിട്ടുന്നുണ്ടെങ്കിൽ അത് ഇവിടുത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടായിരിക്കാം.....എങ്കിലും മറ്റു പല പ്രസ്ഥാനങ്ങളെയും പോലെ സമസ്ത ഒരു രാഷ്ട്രീയ നിലപാട് മുൻ നിർത്തുന്നില്ല.....
@ismailaloor4 жыл бұрын
@@silentkiller8720 ലീഗിനെ വിമർശിച്ച് അമ്പലക്കടവ് ഫൈസിയെ മുമ്പ് എസ് വൈ എസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത് എന്തിനായിരുന്നു
@nasarpuzhakkal18614 жыл бұрын
@@ismailaloor ലീഗിനെ വിമർശിച്ചതിനല്ല മാഷേ മാറ്റിനിർത്തിയത് അത് നിങ്ങളുടെ വ്യാഖ്യാണമാണ്. അതിനാണ് എന്ന് നിങ്ങൾക്ക് തെളിയിക്കാൻ സാധിക്കുമോ ❓️
@muhammedmusthafa63414 жыл бұрын
@@nasarpuzhakkal1861 താങ്ങൾ പറഞ്ഞതാണ് ശരി. പലരും ഇന്ന് സമസ്തയെ കുറിച്ച് തെറ്റ് ധരിച്ചിരിക്കുന്നു. അവരോട് ശരിയെ പഠിക്കുക എന്നെ പറയാനുള്ളു.
9:20 താങ്കൾ ഒരു നല്ല മനുഷ്യൻ ആയത്കൊണ്ട് അവരെ കുറ്റം പറയാൻ പാടില്ല എന്ന് പറഞ്ഞത് പക്ഷേ പ്രിയങ്കാ ഗാന്ധി ക്ക് ആയാലും കമൽ നാഥ് ആയാലും കെജ്‌രിവാൾ ആയാലും ഹിന്ദി ബെൽറ്റ് ല വോട്ട് വേണം അവർക്ക് അതില്ലാതെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പറ്റില്ല നോക്കു് രാമൻ ഒരു ഇലക്ഷൻ tool ആയി മാറിയിട്ട് പതിറ്റാണ്ടുകൾ ആയി..
@pareedp.m.46694 жыл бұрын
ഇദ്ദേഹത്തിന് നിലപാട് ഇല്ല - ബാബരി പള്ളി പൊളിച്ചത് നിയമ വിരുദ്ധം എന്നു സുപ്രീം കോടതി പറഞ്ഞു - പള്ളി പൊളിച്ച് അമ്പലം നിർമ്മിക്കാന് നോക്കിയത് കോൺഗ്രസ്സ് പാർടി ആണ് വിദേശ വനിത കോൺഗ്രസ്സ് പാരടിയെ നശിപ്പിച്ചു മുസ്ലിം ലീഗ് വർഗീയ പാർടി ആണ്
@pareedp.m.46694 жыл бұрын
മുസ്ലിം ആണെങ്കിൽ ഭീകരത വളർത്തുന്ന ജമാ അത്തെ ഇസ്ലാമിയെ എതിരക്കണം അവർ ഇസ്ലാമിക സ്റ്റേറ്റ് പറഞ്ഞ പാർടി - ഒരു നിലപാടും ഇല്ലാത്ത തങ്ങൾ അപഹസ്യൻ ആകുന്നു
@pareedp.m.46694 жыл бұрын
സംവരണം ഇസ്ലാമിൽ ഇല്ല എല്ലാ മനുഷ്യരും ആദം സന്തതി എന്നാണ് ഖുർആൻ - ജാതി ഇല്ലാത്ത ഇസ്ലാമിൽ സംവരണം പാടില്ല കഴിവ് നോക്കി ബ വേണം നിയമനം
@akmsalmanfariz50874 жыл бұрын
നിലപാട്...ലീഗല്ല സമസ്ത എന്ന് വ്യക്തമായി..😍
@mohammedashraf57253 жыл бұрын
അച്ഛൻ നല്ലൊരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു മകൻ പലപ്പോഴും rss സഹയാത്രികനാവുന്നു ജിഫ്രി തങ്ങൾക്കു നാഥൻ ദീര്ഗായുസ്സ് നൽകട്ടെ
@blueworldcartoongame91494 жыл бұрын
യുക്തമായ വ്യക്തമായ മറുപടി 🌹🌹🌹👍👍👍👍👍അപൂർവം ആളുകൾക്ക് കഴിയുന്നത്....
@Ousepp4 жыл бұрын
എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ടുള്ള നിലപാട് സ്വീകരിക്കണം ...... ഹ ഹ ഹ ഹാ
@shareefaponnoos21134 жыл бұрын
മനസ്സിലായില്ല
@mohdmukhthar10974 жыл бұрын
മഹാനായ നേതാവ് 👌
@GG-qu7fg4 жыл бұрын
ഞാൻ കോൺഗ്രെസ്കാരനായ സമസ്തക്കാരാണ്
@pareedp.m.46694 жыл бұрын
ബ്രാഹ്മണൻ ആയ നെഹ്രു ഭരിച്ച സമയം 1949 ഇൽ ബാബരി പള്ളിയിൽ വിഗ്രഹം വച്ചത്
@pareedp.m.46694 жыл бұрын
സമസ്തയുടെ ചരിത്രം വായിച്ച് ആൾ ആണോ
@pareedp.m.46694 жыл бұрын
മുസ്ലിം ലീഗ് ചത്ത കുതിര എന്നു പറഞ്ഞത് നെഹ്രു ആണ്
@basheermedia63684 жыл бұрын
നല്ല മറുപടി തങ്ങൾക് അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ
@pareedp.m.46694 жыл бұрын
അല്ലാഹു എന്നെഴുതുക - മറുപടിയിൽ കളവ് ഉണ്ട് സമസ്ഥയ്ക്ക് രാഷ്ട്രീയം ഇല്ല സമസ്തയുടെ വൈസ് പ്രസിഡൻറ് വഹാബി ലീഗ് പ്രസിഡൻറ്
@abdullatheefpoovanchery3924 жыл бұрын
കുറുക്കന്റെ ബുദ്ധിയോടെ നികേഷ്. പക്ഷെ തങ്ങളോട് വേണ്ട
@hareeshkumar36604 жыл бұрын
ലോകാ സമസ്ത സുഖിനോ ഭവന്തു...🙏
@ravikv51134 жыл бұрын
അതിന്റെ. കൂടെ ഒന്നു കുടി. ഉണ്ട് ബ്രഹ്മണനും. പശുവിനു അലോസരം ഉണ്ടാവാൻ. പാടില്ല
@abdurahmanabdurahman59204 жыл бұрын
സയ്യിദ് മുത്ത് ന്റെ ശിഷ്യൻ ആണ് ഞാൻ
@majeedmajeed58543 жыл бұрын
Lucky fellow 🥰🥰😘😘😘!!!
@sakkeerhussain16814 жыл бұрын
നേതാവ് 👌👌
@al-fathhmedia88104 жыл бұрын
ഈ തങ്ങൾ ഒരു സംഭവം തെന്നെയാണ്! ഇതാണ് നേതാവ് !
@sharafuvkd61534 жыл бұрын
Idhanu sayyidh thagal uppaapa❤️❤️❤️njagale ponnu thagal😘😘😘😘
@abdulgafoor33757 ай бұрын
Good spech..❤
@sayyidasharaf55524 жыл бұрын
നല്ല നിലപാട്..... സ്വാഗതാർഹം.
@sashiprabha43134 жыл бұрын
How beautiful y he is explaining 👍
@Basithmp4 жыл бұрын
Masha allah.. jifri thangal..❤️
@abdulla.k.19594 жыл бұрын
മഹാ ന് മാരായ നേതാക്കളെ കാണുമ്പോൾ ആണ് നമുക്ക് സമാധാനം ഉണ്ടാകുന്നത് എത്ര ഹൃസ്വമായി ട്ടാണ് അവതാരകൻ തങ്ങൾ അവർ കളോട് അഭിമുകം നടത്തുന്നത് അല്ലാഹുകൊടുത്ത സൗഭാഗ്യം ആണത് അല്ലാഹു ദീർഘായുസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@dileefsulthanas6574 жыл бұрын
കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ച് ബി.ജെ.പിയാകുന്നു. ഇന്ന് കോൺഗ്രസ് സ്ഥാനാർത്ഥി നേരം വെളുത്തപ്പോൾ ചിന്നം മാറി. താമരയായി. കോൺഗ്രസ്സിനെ എങ്ങനെ വിശ്വസിച്ച് ജയിപ്പിക്കും.അവർ നാളെ ബി.ജെ.പിയിൽ പോകും
@nsnsns57864 жыл бұрын
Keralathil BJP yil poya oreoru MLA CheePeeYem nte koode ninnu jayicha ala
@haseenahaseena5344 жыл бұрын
സിപിഎം എവിടെ ഇല്ലായിട്ട് ആൺ അവരും പോകും ഇത് പോലെ ആകെ ഈ കേരളത്തിൽ അല്ലെ ഉള്ളു ത്രിപുര സിപിഐഎം ഭരണം ബാങ്കാലിൽ സിപിഎം ആയിൻ എവിടെ പോയി അത് ഓക്കേ ബിജെപി,ആയ ആൽക്കർ വേറെ എവിടെ,ഇല്ല കേരളത്തിൽ ഈ രണ്ട പാർട്ടി സമസ്ത ഓരോ,5വര്ഷംമാറികൊടുക്കന്ന കൊണ്ട് ഇവിടെ ഭരണം
@dileefsulthanas6574 жыл бұрын
ത്രിപുരയിൽ അവിടുത്തെ കോൺഗ്രസ് കാർ എം.എൽ എ മാരടക്കം ബി.ജെ.പിയിൽ ചേർന്ന് സി.പി.എമ്മിനെ ഇല്ലാതാക്കാൻ .അങ്ങനെ ഒടുവിൽ ബി.ജെ.പി വന്നു.ബംഗാളിൽ സി.പി.എം ഉണ്ടായിരുന്ന നാളിൽ ബി.ജെ.പി ഇല്ലായിരുന്നു. ത്രിണമൂൽ ബി.ജെ.പിയുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, അവർ അധികാരത്തിൽ വന്നപ്പോൾ സി.പി.എം ഇല്ലാതായി.സി, പി.എം കേരളത്തിൽ ശക്തമായതിനാൽ ഇവിടെ ബി.ജെ.പിക്ക് ക്ലച്ച് പിടിക്കുന്നില്ല. പൗരത്യ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയത് ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ്. കോൺഗ്രസ്സ് ഭരിക്കുന്ന എത്രയിടത്ത് പ്രമേയം പാസ്സാക്കി; ബി.ജെ പിയെ ഇടത് പക്ഷം നേരിടുന്ന പോലെ കോൺഗ്രസ്സിന് കഴിയുമോ?കേരളത്തിൽ അവർ ബി.ജെ.പിയെ തലോടിയല്ലേ നിൽക്കുന്നത്
@nsnsns57864 жыл бұрын
@@dileefsulthanas657 BJP ye neridan CheePeeYem ini evidelum bakkiyundo.thripurayil CheePeeYem illathayathu congressukar BJP yil chernnathu kondanennullathu puthiya methed anallo.thripurayil CheePeeYem nte state committi office ulppede BJP kondupoyathu ninakkariyilleda.bangalil BJP yude koode koodiya thrinamul adhikaram pidichathennu parayan ninakkoru uluppum ille.CAA kk ethire CheePeeYem undakkiyathine kurichonnum nee parayan nilkkalle
ശിലാന്യാസ വിഷയത്തിൽ കമൽ നാഥിൻ്റെയും പ്രിയങ്കയുടെയും നിലപാടിനെ ശക്തമായി തന്നെ വിമർശിക്കാമായിരുന്നു
@abdulsalampalliyali64674 жыл бұрын
അവിടെ ശിലാന്യാസത്തിന് പകരം പള്ളിയുടെ കട്ടില വെക്കൽ എന്ന് മോതിക്കൊണ്ടിരുന്നാൽ അധികാരം കിട്ടാക്കനിയാവും. അധികാരം പിടിക്കലാണ് പ്രധാനം അധികാരമുണ്ടെങ്കിലേ വ്യവസ്ഥിതി മാറൂ. പള്ളി പറയേണ്ടിടത്ത് പള്ളിയും ക്ഷേത്രം പറയേണ്ടിടത്ത് ക്ഷേത്രവും പറഞ്ഞില്ലെങ്കിൽ ജനം അടിച്ചോടിക്കുന്ന അവസ്ഥയിലാണ് രാജ്യം. ഇവിടെയിരുന്ന് പലതും തോന്നുന്നവർക്ക് എന്തും പറയാം പ്രായോഗികത വിഷയമല്ല.
@shareefaponnoos21134 жыл бұрын
എന്തിന് ബിജെപി യെ പൊക്കി വെക്കാനോ. Sullthanull ഉലമയുടെ ആൾ ആണല്ലേ
@suhaibtp28064 жыл бұрын
@@shareefaponnoos2113 മാഷാ അള്ളാ വിമർശകരുടെ വായിൽനിന്നു പോലും സുൽത്താനുൽ ഉലമ എന്ന പദം നാഥൻ പറയിപ്പിച്ച ല്ലോ
@shareefaponnoos21134 жыл бұрын
@@suhaibtp2806 എന്തിനാടോ നിങ്ങളുടെ പടച്ചോനെ പുകൈത്താൻ പ്രബഞ്ച നാഥനെ ഇളിക്കുന്നെ
@fathimafathimasiddique29144 жыл бұрын
നല്ല നിലപാട് നല്ല നേതൃതം
@abdurahmanabdu73934 жыл бұрын
Io but
@rkn1604 жыл бұрын
What a man❤️
@salwasalwa44 жыл бұрын
തങ്ങളുടെ വാക്കുകൾ സുവ്യക്തം ചിന്തനീയം👉 ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ലീഗ് എന്ന പ്രസ്ഥാനം ഒരുപാട് പഠിക്കേണ്ടതുണ്ട് !!
@pareedp.m.46694 жыл бұрын
മുസ്ലിം ലീഗ് ഷിയാ ആയ ജിന്നക്ക് പാകിസ്താൻ ഉണ്ടാക്കി കൊടുത്തു രാജ്യം വെട്ടി മുറിച്ച പാർടി
@muneermangalath4 жыл бұрын
തങ്ങൾ♥️♥️
@swadiqpi25214 жыл бұрын
ഞങ്ങളെ നേതാവ് സത്യത്തിൽ ഉറച്ച പ്രിയ തങ്ങൾ
@hamshihamshi64874 жыл бұрын
നിലപാട് അതാണ് സമസ്ത ... നേതാവ് ഇതാണ് ... മുത്ത് തങ്ങൾ..
@hyderalilatheefilatheefi88834 жыл бұрын
ഉപ്പാ പ്പാ ന്റെ നില പാ ട് വ ള രെ ശരി യാ ണ്
@Qatar-Views4 жыл бұрын
തിരിച്ചും മറിച്ചും ചോദിച്ചു നോക്കി ഒന്നും കിട്ടില്ല
@hamzamkdhamsa27737 ай бұрын
👍👍👍❤️❤️❤️
@ashrafparambath38904 жыл бұрын
തങ്ങൾ ഉസ്താദിന്റെ വാക്കുകൾ ശരിക്കും anchor ന്റെ durudheshathinte മുന ഒടിച്ച് മുന്നേറി
@asalamkunnummal25044 жыл бұрын
Oru kaalathu league ne maatram support chaithirunna samantha idathu sarkaarine pukazhuthunnathu pithiya kaaryamaanu. But, thangal sharyaanu paranjathu.
@saleemmubi59004 жыл бұрын
നിലപാട് 👌👌
@musthafamoidu71354 жыл бұрын
വിചാരിച്ചടത് കിട്ടിയില്ല അല്ലേ നിക്കഷേ.... തങ്ങൾ നിന്നെ പോലെ കിണറ്റിൽ ഇറങ്ങുന്നവരല്ല
@dream_moon74 жыл бұрын
വളരെ ബഹുമാനത്തോടുകൂടിയല്ലേ നികേഷ് ചോദിക്കുന്നത്.
@dream_moon74 жыл бұрын
Yes😀😀
@safeervm60804 жыл бұрын
നല്ല നിലപാട്
@mtv33074 жыл бұрын
തങ്ങൾ മുത്താണ്
@rishalhilar31174 жыл бұрын
Masha Allah thangalk allahu deergaayissum aarogyavum nalki anugrahikkatte....
@jvd21724 жыл бұрын
നിലപാട് 💯
@moideenkuttymullappally24517 ай бұрын
എക്കാലത്തും സമസ്തയെ സഹായിച്ചതും സമസ്തയെ വളർത്തിയതും സിപിഎം ആണ്
@muhammedmunavvir39224 жыл бұрын
നിലപാടിന്റെ നായകർ
@Adil-gf1ke4 жыл бұрын
🙄
@ejasharis50414 жыл бұрын
Shirkinte prachaarakan
@middlepath13884 жыл бұрын
Diplomatic aayirunnu motham ithil nilapaadilla.
@bookmaster78913 жыл бұрын
@@ejasharis5041 👎👎👎👎👎👎
@aspte10654 жыл бұрын
Thangal Well said.
@mohammedkamal15684 жыл бұрын
MA sha Allah 💐 💐 💐 shikunande maruvadi adipoli
@rihla55444 жыл бұрын
Masha Allah
@trueindian45494 жыл бұрын
ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും വലിയ കള്ളം കോൺഗ്രസ്സ് മതേതര പാർട്ടിയാണ് എന്ന്...!
@pareedp.m.46694 жыл бұрын
കോൺഗ്രസ്സ് ബ്രാഹ്മണൻ ആയ നെഹ്രു കുടുംബം - മതേതരം ഭാരതത്തിൽ ഇല്ല
@Keralite_man_0014 жыл бұрын
മതേതര സഖാക്കൾ ഇങ്ങേരുടെ പിന്തുണ തള്ളുമോ..? നോക്കി ഇരുന്ന മതി 😂😂 നാല് വോട്ടിന് വേണ്ടി എത് കാലും
@sabahalfalah4 жыл бұрын
17:00 💙
@JABIRPT-g4t9 ай бұрын
സമസ്തയെ സഹായിച്ചു പിണറായി വിജയൻ നല്ലവൻ ഇത് എന്ത് ദീനാണ് ഉസ്താദെ😀
@abdulrazakvananda30444 жыл бұрын
സമസ്ത എന്നും കാലഘട്ടങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചിട്ടുണ്ട്, അല്ലാഹുവിന്റെ ഔലിയാക്കൾ പടുത്തുയർത്തിയ സംഘടനയിൽ സമയോചിതമായി ശംസുൽ ഉലമയെപ്പോലെ പൊതുബോധമുള്ള പണ്ഡിതനിര നേതൃത്വത്തിൽ വന്നിട്ടുണ്ട്, അതിൽ ഇപ്പോഴുള്ള സയ്യിദ് ജിഫ്രി തങ്ങളും പ്രൊഫസർ ആലിക്കുട്ടി ഉസ്താദും ധീരമായി മുന്നോട്ട് പോകും, അതിന്റെ ഏറ്റവും ഉദാഹരണമാണ് ഈ ഇന്റർവ്യൂ, ഇതിലെവിടെയും ആരേയും മാന്യനെനെന്നോ അല്ലെന്നോ പറഞ്ഞിട്ടില്ല, ഇപ്പോൾ കേരളത്തിലുള്ള രണ്ട് കക്ഷി നേതാക്കളേയും ഒരു പോലെ വ്യക്തിബന്ധമുണ്ടെന്നാണ് പറഞ്ഞത്,
@ajin68644 жыл бұрын
Good leader I like it👍
@eranhonaustad2964 жыл бұрын
ബഹു: ജിഫ്രി മുത്ത കോയ തങ്ങൾ ഇന്ത്യൻ രാഷ്ട്രീയം മനസ്സിലാക്കിയ ദീർഘദൃഷ്ടിയുള്ള പണ്ഡിതൻ ബഹു:സമസ്ത യാതൊരു രാഷ്ട്രീയ പാർട്ടിയുടേയും ചട്ടുകമല്ല എന്നും UDF ഉം LDF ഉം വർഗ്ഗീയതയല്ല മതേതര കക്ഷികളാണെന്നു മുള്ള സത്യം തങ്ങൾ വ്യക്തമാക്കി അല്ലാഹു (സു) ദീർഘായുസ്സും ആ ഫിയത്തും വർദ്ധിപ്പിച്ച് കൊടുക്ക ട്ടെ (ആമീൻ)