തെറ്റിദ്ധാരണ വരുത്തുന്ന ഹെഡിങ്ങുകൾ ശ്രദ്ധിക്കുക.. സൂക്ഷിക്കുക... 🥰
@mastercraft44072 жыл бұрын
വ്ലോഗർമാർക്കും സംഘടനാ നേതാക്കൾക്കും അങ്ങനെ പലർക്കും പണം മാത്രമാണ് ലക്ഷ്യം
@indian97872 жыл бұрын
പണ്ഡിതന്മാർ പറയുന്ന കാര്യം വർഗീയത ഇല്ലാത്ത കാര്യം very good
@mahelectronics2 жыл бұрын
ആലും ഇമറാൻ പകുതിയിൽ നിന്ന് വായിക്കുക. വി : ഖു എന്തെന്ന് അറിയാതെ വെറുതെ തോന്നുന്നത് പ്രസങ്ങിക്കുന്ന വർക്ക് തൽകാലം ദുനിയാവുമായി അവരുടെ വഴിക്ക് പോകാം ,
@hindhind552 жыл бұрын
Masha allah
@muhammedrafiptrafipt75112 жыл бұрын
വിഷയങ്ങൾക്ക് എഡിറ്റിങ് എഴുതുന്നവർ സൂക്ഷിക്കുന്നത് നല്ലതാണ്👆 ഇത് കാണുന്നവർ കേട്ടില്ലെങ്കിലും പണ്ഡിതന്മാർക്കിടയിൽ ഒരു അഭിപ്രായ വ്യത്യാസം ഉണ്ട് എന്ന് വരുത്തിത്തീർക്കുന്ന എഡിguകൾ ആണ് കൊടുത്തിരിക്കുന്നത്👉 ഒരുപക്ഷേ 👇 ഇത് കാണുന്നതുവരെ രണ്ടു ഉസ്താദുമാരും അറിഞ്ഞിട്ടുണ്ടാവില്ല😜
@mahelectronics2 жыл бұрын
ആലും ഇമറാൻ പകുതിയിൽ നിന്ന് വായിക്കുക. വി : ഖു എന്തെന്ന് അറിയാതെ വെറുതെ തോന്നുന്നത് പ്രസങ്ങിക്കുന്ന വർക്ക് തൽകാലം ദുനിയാവുമായി അവരുടെ വഴിക്ക് പോകാം ,
@mst10942 жыл бұрын
Q
@mastercraft44072 жыл бұрын
വ്ലോഗർമാർക്ക് പണം മാത്രമാണ് ലക്ഷ്യം . അതിന് അവർ ഏത് മാർഗവും സ്വീകരിക്കും .
@sunnieduclass192 жыл бұрын
തീർച്ചയായും ഖാസിമിയുടെ ആദർശം അല്ല സഖാഫി ഉസ്താദിന് ഉള്ളത്
@mohammedmohammedashraf36362 жыл бұрын
ماشاء الله ♥تبارك الله ♥
@Pmafoundation24 Жыл бұрын
ബന്ധമില്ല എന്ന് വെറുതെ പറഞ്ഞത് കൊണ്ട് ഒരു കാര്യം ബന്ധമില്ലാതിരിക്കില്ല ചെങ്ങാതി ✅️👍
ഇപ്പറയുന്നതും സമകാലിക വിഷയവും തമ്മിൽ ഒരു ബന്ധവുമില്ല
@yahyairfan27112 жыл бұрын
ഇപ്പറയുന്നത് സമകാലിക വിഷയവുമായി 💯ശതമാനവുമായി ബന്ധമുള്ളതുതന്നെ മഞ്ഞപ്പിത്തം പിടിച്ചവൻ കാണുന്നത്manhayayirikkum
@MDmlpi2 жыл бұрын
ബന്ധമുണ്ട്!? വൈരുധ്യാ ധി ഷിടിതാ ബന്ധം.. ഞങ്ങളെ സഹായിക്കാൻ CM ഉണ്ട് എന്നു ആരും പറയില്ല!! ബാക്കിയെല്ലായിടത്തും ഓര് സഹായിക്കാൻ വരും.
@mahelectronics2 жыл бұрын
@@yahyairfan2711 ആലും ഇമറാൻ പകുതിയിൽ നിന്ന് വായിക്കുക. വി : ഖു എന്തെന്ന് അറിയാതെ വെറുതെ തോന്നുന്നത് പ്രസങ്ങിക്കുന്ന വർക്ക് തൽകാലം ദുനിയാവുമായി അവരുടെ വഴിക്ക് പോകാം ,
@k.pmajeed20872 жыл бұрын
👍
@Nizamisvlog2 жыл бұрын
വിമർശിക്കുന്നവരോട്... നിങ്ങൾ ഒരു യഥാർത്ഥ മുസ്ലിംമാണെങ്കിൽ ഇനി പറയുന്നത് ഉൾകൊള്ളുക. ഓരോ നാടിന് അനുസരിച് ജീവിക്കാൻ മുസ്‌ലിം പഠിക്കണം. അതിന് ഇസ്ലാം അനുവദിക്കുന്നുമുണ്ട്. നമ്മുടെ രാജ്യം ജനാധിപത്യ രാജ്യമാണ് ഇവിടുത്തെ ജനങ്ങൾക്ക് ആർക്കും ആയുധഅധികാരം കയ്യിലെടുക്കാൻ ഗവണ്മെന്റ് അനുവദിക്കുന്നില്ല. ഒരു രാജ്യത്തിന്റെ നിയമം അനുസരിച് നിന്നാൽ നമുക്ക് ലോക ജനങളുടെ, ലോക രാജ്യങ്ങളുടെ സഹായവും, വിജയവും ഉണ്ടാകും.. പ്രവാചക നിന്ദ നടത്തിയപ്പോൾ നമ്മൾ കണ്ടതാണ്... ഗാന്ധിജിയും നമ്മുടെ നേതാക്കളും ഇവിടെ സ്വാതന്ത്ര്യം നേടിത്തന്നത് അഹിംസാ സിദ്ധാന്തത്തിലൂടെയാണ്. ഗാന്ധിജി ഉണ്ടായ സമയത്ത് വാളെടുത്തവരും അക്രമം നടത്തിയവരും നമ്മുടെ കൂട്ടത്തിലുണ്ട്. അന്ന് ഗാന്ധിജി എന്ന മഹാ നേതാവ് പഠിച്ചു അക്രമം നടത്തിയാൽ നമ്മളിൽ നിന്നുള്ള ആളുകൾ മരണപ്പെടും ശത്രുക്കളും മരണപ്പെടും സ്വാഭാവികം. പക്ഷേ നമ്മളിൽ നിന്നുള്ള ഓരോരുത്തരുടെയും ജീവനു വിലയുണ്ട്. അതുകൊണ്ട് ഇന്ത്യ എന്ന മഹാരാജ്യത്തിന് സ്വാതന്ത്ര്യം കിട്ടാനുള്ള ഏക ഒരേ ഒരു പോംവഴി അത് അഹിംസാ സിദ്ധാന്തമാണ്. എത്ര ഇങ്ങോട്ട് ആക്രമിച്ചാലും തിരിച്ചങ്ങോട്ട് അക്രമിക്കില്ല. ഉള്ള നിലപാടിൽ ഒരു മാറ്റവും ഉണ്ടാകില്ല. ബിലാൽ തങ്ങളുടെ നെഞ്ചിനു മുകളിൽ പാറ കേറ്റിവച്ച യജമാനനോട് ബിലാൽ തങ്ങളും പറഞ്ഞുവല്ലോ അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് വഅശ് ഹദു അന്ന മുഹമ്മദ റസൂലുള്ള അതുപോലെയായിരിക്കണം നമ്മുടെ നിലപാട്. ആ നിലപാടാണ് സുന്നി കുടുംബം ഈ ലോകത്ത് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾ നോക്കൂ എത്ര എസ് എസ് എഫ് കാരയാണ് ഇവിടത്തെ മറ്റു പാർട്ടികൾ കൊന്നൊടുക്കിയത്. തിരിച്ചു കൊല്ലാൻ ആയുധം എടുക്കാൻ അറിയാഞ്ഞിട്ടല്ല. മറിച്ച് ആയുധമെടുക്കുക എന്നുള്ളത് ഒരു പരിഹാരമല്ല. അത് ലോകം അറിഞ്ഞ സത്യമാണ്. അതറിഞ്ഞ നേതാക്കൾ കൂട്ടത്തിലുള്ളതുകൊണ്ടാണ്. അവരുടെ ദീർഘവീക്ഷണം അത് മനസ്സിലാക്കിയത് കൊണ്ടാണ്. ഇവിടെ എസ്ഡിപിഐ വാളെടുക്കാൻ വേണ്ടി പറയുമ്പോൾ ബുദ്ധിയുള്ള മുസ്ലിമീങ്ങൾ ആരും അവരോടൊപ്പം നിൽക്കില്ല. കാരണം അത് ഒരു യഥാർത്ഥ പരിഹാരമല്ല. ഇസ്ലാം എന്നത് സമാധാനത്തിന്റെ മതമാണെന്ന് ലോകം മുഴുവനും അറിഞ്ഞതും പഠിപ്പിച്ചതും പഠിച്ചതും അറിഞ്ഞതുമാണ്. അതുകൊണ്ട് ഇസ്ലാമിൽ വാള് എടുക്കുക എന്നുള്ള ഒരു അധ്യായം തന്നെ ഇല്ലേ ഇല്ല. അതെടുക്കേണ്ട ഒരു സമയം അതു വരുമ്പോൾ ആവശ്യത്തിന് എടുക്കാം. പക്ഷേ ഇപ്പോൾ നമ്മുടെ ഇന്ത്യ എന്ന മഹാരാജ്യത്ത് അതിന്റെ ഒരു ആവശ്യവുമില്ല. ഇവിടെ വ്യക്തവും സ്പഷ്ടവുമായി കാര്യങ്ങൾ വീക്ഷിക്കുന്ന മറ്റു മതസ്ഥരും നമ്മളോടൊപ്പം ഉണ്ട്. അതുകൊണ്ട് പ്രിയപ്പെട്ടവരെ നമ്മുടെ ഈമാനിന്റെ പവർ കൂട്ടുക. എന്നാൽ ഒരൊറ്റ എണ്ണം നമ്മൾ ആരെയും തൊടില്ല. നമ്മൾ ഇപ്പോൾ ആളു കൂടുതലുണ്ട് പക്ഷേ ഈമാനുള്ളവർ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതാണ് ഈ പ്രശ്നത്തിന് ഒക്കെ കാരണം. ചുരുക്കി ഒന്നും പറഞ്ഞാൽ ഈ കാര്യങ്ങളെ വളരെ വ്യക്തവും ചരിത്രാധിഷ്ഠിതവുമായാണ് ചുള്ളിക്കോട് ഉസ്താദ് പ്രസംഗത്തിൽ അവതരിപ്പിക്കുന്നത്. കുറച്ചൊക്കെ ഇസ്ലാമിക പാഠങ്ങൾ ഉള്ളവർക്ക് ഇത് മനസ്സിലാകും. വല്ല തൊള്ളയിട്ട് ഒച്ചപ്പാട് ഉണ്ടാക്കി ബഹളം ഉണ്ടാക്കി ആളുകളുടെ വികാരങ്ങളെ തട്ടിയുണർത്തി ഇവിടെ ഒരു ചോരക്കളം സൃഷ്ടിക്കുന്ന പ്രഭാഷകർ. അവർ ഈ മുസ്ലിം സമുദായത്തിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അവർക്ക് ദീർഘവീക്ഷണം ഇല്ലാത്തതിന്റെ കുറവാണ്. ഇസ്ലാമിന്റെ അധ്യായനങ്ങൾ ശരിയായി മനസ്സിലാക്കാത്തതിന്റെ പ്രശ്നവുമാണ്. അതുകൊണ്ട് ഒരു കാരണവശാലും വാളെടുക്കുന്ന പാർട്ടികൾ ആരൊക്കെയുണ്ട്. അവരോടൊന്നും മുസ്ലിമീങ്ങൾക്ക് സഹകരണമില്ല........
@mahelectronics2 жыл бұрын
ബി ലാൽ (റ) പിന്നീട് അക്രമി എജമാനന്റെ തലയെടുത്തു ബദറിൽ . അത് കാണണ്ട, കാരണം ജൂതരും ശിയാക്കളും ഫാസിസും കെന്നതിന് കണക്കില്ല . ഗാന്ദിജിയും ആൾക്കാരും ഇരിക്കുമ്പോൾ ജാലിയൻ വാലാ ബാഗിൽ നിരായുധരായ എത്ര നിര പരാധികളെ വെടിവെച്ച് കൊന്നു കിണർ വരെ നിറഞ്ഞു അപ്പോൾ തന്നെ ഒരു വിഭാഗം നിരായുദ രായത് കൊണ്ട് എളുപ്പം സാദിച്ചു എന്ന് വേണമെങ്കിൽ പറയാം. രണ്ടാംലോ കയുദ്ധസമയത്ത് ജർമനിയിൽ ഇന്ത്യൻ ബ്രിട്ടീഷുകാർക്ക് എതിരെ പട നയിച്ച ബ്രിട്ടീശ് madras പോർട്ട് തന്നെ തകർത്ത സുബാശ് ചന്ദ്ര ബോസും സ്വതന്ത്ര സമരം തന്നെ നയിച്ചത്. മലബാറിലും നിരവധി ചെറുത്ത് നിൽപ് നടത്തിയിട്ടുണ്ട്. വാഗൺ ട്രാജഡി അങ്ങിനെ brtish കാർ ഒപ്പിച്ചു. കേവലും ഉപ്പ് കുറുക്കലും സമരം മാത്രമല്ല . രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടിഷ് കോളണി വാഴ്ച തകർന്നു അതാണ് സ്വാതന്ത്രത്തിന് പ്രദാന കാരണം.
@Nizamisvlog2 жыл бұрын
@@mahelectronics പ്രതിരോധം ആകാം അത് വേണ്ട സമയത്ത് ആകണം. നിങ്ങൾ പറഞ്ഞ ആ സ്വാതന്ത്ര്യത്തിന്റെ സമയം അത് അതിനു പറ്റിയ ഒരു സമയമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയുള്ള ഒരു സമയത്തിന് സമയമായിട്ടില്ല... ജസ്റ്റ് ഒന്ന് നമ്മുടെ അന്തരീക്ഷവും ചുറ്റുപാടും പരിശോധിച്ചാൽ മനസ്സിലാകുന്ന കാര്യമാണ്...
@Nizamisvlog2 жыл бұрын
@@mahelectronics സുഹൃത്തേ നമുക്കുള്ള ഏറ്റവും വലിയ ഒരു പരിഹാരം. നമ്മുടെ യജമാനനായ റബ്ബിലേക്ക് നമ്മൾ ഓരോരുത്തരും മടങ്ങുക എന്നുള്ളതാണ്. ഇന്നിന്റെ സാഹചര്യം നമ്മൾ ഒന്ന് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ഇവിടെ എല്ലാ വിഷയങ്ങളിലും ധൂർത്ത് കാണിക്കുന്നത് നമ്മുടെ മുസ്ലിം വിശ്വാസികളാണ്. മറ്റു മതസ്ഥരും പോലും ആ വിഷയത്തിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഇവിടെ നമ്മുടെ ഉമ്മത്തിനെ നബി സല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ച അധ്യായങ്ങൾ നമ്മളെ പഠിപ്പിക്കണം. അവരെ നമ്മളും മാറ്റി കൊണ്ടുവരണം. അങ്ങനെ മാറിയിട്ടില്ലെങ്കിൽ നമ്മൾ എത്ര യുദ്ധം ചെയ്തിട്ട് ഒന്നും കാര്യമില്ല അല്ലാഹുവിന്റെ സഹായം നമുക്ക് നഷ്ടപ്പെടും. എന്നാൽ ഒരു യുദ്ധവും ആവശ്യമില്ലാതെ തന്നെ പടച്ച റബ്ബ് നമ്മളെ സഹായിക്കാനുള്ള ഏക ഒരേ ഒരു വഴി. നമ്മൾ ഓരോരുത്തരും നമ്മുടെ ജീവിതം ശുദ്ധമാക്കുക. എന്നിട്ട് നമ്മൾ ഓരോരുത്തരും പടച്ചവനിലേക്ക് തൗബ ചെയ്തു മടങ്ങുക. അധികാര കേന്ദ്രങ്ങളിൽ ഒക്കെ നമ്മുടെ ആളുകളും വരട്ടെ. അതിന് രാഷ്ട്രീയപരമായി മത്സരിക്കുമ്പോഴും, മറ്റ് പഠന വിഷയങ്ങളിലും നമ്മുടെ ആളുകൾ രംഗത്തേക്ക് വരട്ടെ.. നാളത്തെ ഒരു പ്രധാനമന്ത്രി എന്തുകൊണ്ട് ഒരു മുസ്ലിമിന് ആകാൻ കഴിയില്ല.. നമ്മുടെ കൂട്ടത്തിൽ ആരും അങ്ങനെ ചിന്തിക്കുന്നില്ല... രാഷ്ട്രീയം എന്ന് പറഞ്ഞാൽ രാഷ്ട്ര നിർമ്മാണം എന്നാണ് അർത്ഥം. ഏതു രാഷ്ട്രീയ പാർട്ടികൾ ഉണ്ട് ഇന്ന് ഒരു കാര്യം കൃത്യമായി നിർവഹിക്കുന്നത്?.. അധികാരം കയ്യിലേക്ക് വരുമ്പോൾ പണത്തിന്റെ മുന്നിൽ എല്ലാം മറന്നു പോവുകയാണ് പലരും... അവിടെ ഒരു തിരുത്ത് ആവശ്യമാണ്... ഒരു മുസ്ലിം ഭരണാധികാരി നമ്മുടെ നാടിന്റെ പ്രധാനമന്ത്രി ആയാൽ... 100% ഉറപ്പാണ് ഇവിടെയെല്ലാം മതസ്ഥർക്കും സന്തോഷത്തോടെ സമാധാനത്തോടെ ഐക്യത്തോടെ സാഹോദര്യത്തോടെ ജീവിക്കാനും മരിക്കാനും സാധിക്കും.... അതുകൊണ്ട് ബുദ്ധിപൂർവ്വമായ പ്രവർത്തനങ്ങളെ കൊണ്ട് നമ്മളെല്ലാ വിഷയങ്ങളും നേരിടുക... എന്ത് ചെയ്യുന്നതിനുമുമ്പും അല്പം ഒന്ന് നന്നായി ചിന്തിക്കുക... അതിനേക്കാൾ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല... വ്യക്തിത്ത ലാഭവും ഉദ്ദേശിക്കരുത്... എന്നാൽ ഇതൊക്കെ തിരുത്താനും മാറ്റാനും... ഇവിടെയുള്ള ഓരോ മുസ്ലിം പൗരനും കഴിയും.... ചരിത്രം പറഞ്ഞു വരുമ്പോൾ ഇന്ത്യ ഏറ്റവും കൂടുതൽ ഭരിച്ചത് മുസ്ലിമീങ്ങൾ ആണെന്ന് നമുക്കെല്ലാവർക്കും അറിയാം.... ആഭരണ സമയത്ത് നിർമ്മിക്കപ്പെട്ട ഓരോന്നും ആണ് ഇന്ന് ഇന്ത്യയുടെ പ്രതീകമായി ലോകത്ത് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്... അതുമാത്രമല്ല ഇന്ത്യ ഇന്ന് നിലനിൽക്കുന്നത് തന്നെ അറബ് രാഷ്ട്രങ്ങളുടെ സഹായം കൊണ്ടാണ്... അതറിയാത്ത ഒരു മറ്റ് ഇതര വിശ്വാസികളും ഈ ഇന്ത്യയിൽ ഇല്ല... അവിടെയുള്ളത് മുസ്ലിമീങ്ങളാണ്... അവർ തീവ്രവാദികൾ അല്ല എന്ന് നമുക്കെല്ലാവർക്കും അറിയാലോ.... പിന്നെ ഇവിടെയുള്ള മുസ്ലിമീങ്ങൾ എങ്ങനെ തീവ്രവാദികൾ ആകും ? അതുകൊണ്ട് അത്തരം ചിന്തകൾ വരുത്തുന്ന പ്രവർത്തനങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഒഴിവാക്കണം... എസ്ഡിപിഐക്കാർ ഈ അടുത്ത് നടന്ന കൊലപാതകത്തിനെതിരെ പിറ്റേദിവസം ഒരു കൊല നടത്തി ഇല്ലായിരുന്നുവെങ്കിൽ... ഈ കാണുന്ന മുസ്ലിമീങ്ങൾ ഏകദേശം... അതുപോലെതന്നെ മറ്റു മതസ്ഥരും അവർക്ക് സപ്പോർട്ട് നൽകുമായിരുന്നു... പക്ഷേ അവർ ചെയ്തത് ഒരു ബുദ്ധി ശൂന്യതയാണ്... കൊലക്ക് പകരം കൊല എന്ന ഒരു പദ്ധതി കൊണ്ടുവന്നു.... അതുകൊണ്ട് ആർഎസ്എസുകാർ അടങ്ങിയെന്ന് നമ്മൾ ധരിക്കുന്നു... അത് തെറ്റിദ്ധാരണയാണ്.... നല്ല മനസ്സുകൊണ്ട് മാത്രമേ മാറ്റാൻ കഴിയുകയുള്ളൂ ..... അതേസമയം എസ്ഡിപിഐ അവിടെ പാലിക്കേണ്ട ഒരു നിലപാട് യഥാർത്ഥത്തിൽ... ആ പ്രവർത്തകനെ കൊന്ന ഗാഥകനെ പിടികൂടാൻ വേണ്ടി കോടതിയെ സഹായിച് ആ ഗാധകനെ... തുറങ്കിൽ അടക്കുകയായിരുന്നു..... അതാണ് ശരിയായ രീതി എന്ന് ചോറ് തിന്നുന്ന ബുദ്ദികൾക്ക് മനസ്സിലാകും...... ഇനിയെങ്കിലും ഇങ്ങനെ ഉള്ളവർ മാറി ചിന്ദിക്കുക.... ഇല്ലെങ്കിൽ അപകടം ആണ്....
@mahelectronics2 жыл бұрын
@@Nizamisvlog കൊടിഞി ഫൈസലിനെ കെന്ന വർ കൂളായി പുറത്തറ ങ്ങി , കീഴ്കോടതി തന്നെ ജാമ്യം കൊടുത്തു. .കാസർക്കോട് ചുരിയിൽ പള്ളിയിൽ കിടന്നുറങ്ങുകയായിരുന്നു ഉസ്താത് കൊല്ലപ്പെട്ടത് , അതും പാവം മദ്യ ലഹരിയിൽ കൊലയാളികൾ ചെയ്തതാണ് എന്ന് ഭരണകൂടം ഫാസിസത്തിൽ കളിച്ചത് അങ്ങ് അറിഞ്കാണില്ല . നബിയും സഹാബത്തും മദീനയിൽ ഇരിക്കുമ്പോൾ കുറൈശികളുടെ കച്ചവട സങ്കത്തിനെ തടയാൻ പോയി കാരണം സഹാബത്തിനെ കൊള്ളയടിച്ച് കച്ചവടലാഭം എടുത്ത് അവരെ തിരിച്ചടിക്കാനാണ് എന്ന് നബിയും സഹാബത്തും ആ ചെറിയ കച്ച വട സങ്കത്തിനെ തടയാൻ വേണ്ടി പോയി പക്ഷെ അവർ രക്ഷപ്പെട്ടു, ഉടനെമക്കാ കുറൈശികൾ ഇതറിഞ് ഉൻമൂലനം ലക്ഷ്യം വെച്ച് മദീനയിലേക്ക് പോയി , അപ്പോൾ മദീനയിലുള്ള വർ നോമ്പും നോറ്റ് പള്ളിയിൽ പ്രർത്ഥിച്ചിരുന്നു കഥ തീർന്നു.
@Nizamisvlog2 жыл бұрын
താങ്കൾ പറഞ്ഞു വരുന്നത് വാൾ എടുക്കാൻ തന്നെയാണല്ലോ... അതിന് കഥകളെ തനിക്കു സമാനമായി വിഷദീകരിക്കുന്നു... ഒരു അപേക്ഷയുണ്ട്.. നിങ്ങൾ SDPI ആയി തന്നെ നടന്നോളൂ... പക്ഷെ മറ്റു പാവപെട്ട മുസ്‌ലിമീങ്ങളെ ഈ ചതിയിൽ വീയതി... ഈ മുസ്‌ലിം ഉമ്മതിനെ വഴി ആദാരം ആക്കരുത്.... നിങ്ങൾ പറഞ്ഞുവല്ലോ ഗാദകൻ രക്ഷപെട്ടു അതിനാണ് പറഞ്ഞത് നമ്മുടെ ആളുകൾ ജഡ്ജി ആകണം വക്കീൽ ആകണം അപ്പോഴാണ് ഇസ്ലാമിക നിയമങ്ങൾ നമുക്ക് കാത്തുസൂക്ഷിക്കാൻ കഴിയുകയുള്ളൂ. ഇപ്പൊ നിങ്ങൾ നോക്കൂ മുത്തലാക്ക് നിരോധിച്ചു, ഹിജാബ് നിരോധനം വന്നു, ഇതിനൊക്കെ കാരണം എന്താണ് ? നമ്മുടെ ആളുകൾ നീതിന്യായ വ്യവസ്ഥയിൽ ഇല്ല എന്നത് തന്നെയാണ്... അതിനാണ് കാന്തപുരം ഉസ്താദ് ഇവിടെ ലോ കോളേജ് നടത്തുന്നത്... നമ്മുടെ ആളുകളെ വക്കീലന്മാരാക്കുന്നത്... നിങ്ങൾ ആരെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ ? അതാണ് കാന്തപുരം.... ഈ നാടിനു വേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നത് ഈ ഉമ്മത്തിന് വേണ്ടി... തെറി പറയാനും കളിയാക്കാൻ ഒക്കെ ഒരുപാട് ആളുകളുണ്ട്.... പക്ഷേ ഒരു വ്യക്തിയെ കുറിച്ച് പഠിച്ചിട്ട് വേണം അയാളെ തെറി പറയാൻ.... ഞാൻ ആദ്യം സുഡാപ്പികൾ സപ്പോർട്ട് ചെയ്ത ഒരാളായിരുന്നു.... എത്രത്തോളം കഴിഞ്ഞ എംഎൽഎ ഇലക്ഷനിൽ എന്റെ കുടുംബത്തിൽപ്പെട്ട ഒരു സുഡാപ്പി ക്കാരന് വരെയാണ് ഞാൻ വോട്ട് ചെയ്തത്.... പക്ഷേ എനിക്കിപ്പോൾ മനസ്സിലായി,,, സുഡാപ്പികളിൽ ബഹുഭൂരിപക്ഷം ഉള്ളത് മുജാഹിദ് ജമാഅത്ത് ഇസ്ലാമിയ ആളുകളാണ്. ഇസ്ലാമിനെ കരിവാരിത്തേക്കുകയാണ്... അവരുടെ നിലപാടുകൾ ഒന്നും ശരിയല്ല. വിവരമുള്ളവർ അല്ല അവരുടെ നേതൃത്വങ്ങളിലുള്ളത്.... ഇസ്ലാമിക പാഠങ്ങൾ പഠിക്കാത്തവർ നേതാവായി കഴിഞ്ഞാൽ ഇങ്ങനെ സംഭവിക്കും... അതിനത്ഭുതമില്ല... അതുകൊണ്ട് പ്രിയപ്പെട്ട സുഹൃത്തുക്കളോട് പറയാനുള്ളത് ഇസ്ലാമിനെ നിങ്ങൾ പഠിക്കൂ... തുറന്നുവച്ച പുസ്തകം പോലെയാണ് പരിശുദ്ധ ഇസ്ലാം... അത് പഠിക്കാൻ മുജാഹിദ് ജമാഅത്ത് ഇസ്ലാമിക് തുടങ്ങിയ പുത്തനാശയക്കാരുടെ.. ഖുർആൻ പരിഭാഷയും മറ്റു പുസ്തകങ്ങളും നോക്കിയല്ല പഠിക്കേണ്ടത്... സുന്നത്ത് ജമാഅത്ത് ഇറക്കിയ പുസ്തകം നോക്കി പഠിക്കണം... അതാണ് യഥാർത്ഥ ഇസ്ലാം ഇവിടെ പകർന്നു നൽകുന്ന ഒരേയൊരു വിഭാഗം.... സുഡാപ്പികളുടെ വ്യക്തിപരമായ ഒരു വൈരാഗ്യവും ഇല്ല... അതിനുള്ളതും മനുഷ്യർ തന്നെയാണ്... പക്ഷേ മനുഷ്യന് മനുഷ്യനാകാനും മൃഗം ആകാനും കഴിയും... ഇപ്പോ സുഡാപ്പികൾക്ക് സംഭവിച്ചിരിക്കുന്നത് മൃഗം ആകുക എന്നുള്ള ഒരു അവസ്ഥയാണ്... മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.... പലതും നിങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.....ഇവരെ നീ നന്നാക്കാണെ അള്ളാഹ്ഹ്.. 🤲🤲🤲
@faisalabdulkalam62222 жыл бұрын
Mashaallah
@skylab67542 жыл бұрын
Aliyaar kasimi verygoodMan.
@MuhammadAli-nz8bw2 жыл бұрын
ഇപ്പോഴത്തെ അവസ്ഥകൻസരിച്ചു. സംസാരിക്കണം. അലിയാർ കാസിംമി ശരിയാണെങ്കിലും. നിയമം കായിലെടുക്കുന്നവരെ. ഉപദേശിക്കാൻ ഉള്ള അർഹതയും und
@shishihab43942 жыл бұрын
Crt👍
@sulaimanva16302 жыл бұрын
ഏത് കാട്ടിലെ സുന്നിയാ മോനേ ജ്ജ്? എല്ലാവരും കൂടി ഈ സമുദായത്തെ നാറ്റിച്ചത് മതിയായില്ലേ
@mohammedajvadajvad26692 жыл бұрын
💥💝
@fathimaraja5498 Жыл бұрын
നല്ല പ്രസംഗം. പക്ഷേ ഇങ്ങനെയല്ല തലവാചകം എഴുതേണ്ടത്. 'ശത്രുക്കളോട് പോലും മുത്ത് നബി എത്ര ശാന്തമായാണ് പെരുമാറിയത് എന്ന് ഒന്ന് കേട്ടു നോക്കൂ.' എന്ന് കൊടുത്തിരുന്നെങ്കിൽ ഒരുപാട് ആളുകൾക്ക് ഉപകരിച്ചേനെ.
@wellborn52002 жыл бұрын
ഉസ്താദേ, ചരിത്രം പുതുക്കി പഠിക്കാൻ കഴിഞ്ഞു but ഉദാഹരണം ബന്ധമില്ലാതായിപ്പോയി....
@kamily7862 жыл бұрын
കമ്പയർ ചെയ്തത് ഏതു പോയിന്റ്റിലാണ് എന്ന് തിരിഞ്ഞില്ല എന്ന് തോന്നുന്നു അതായത് ശൂരത കാണിച്ചു കീഴ്പ്പെടുത്തൽ ഇതാണ് പോയിന്റ് അത് പാടില്ല
@voiceofnizamudeenqasimi31432 жыл бұрын
മാപ്പു ചോദിക്കുന്നവനെ പിന്നെ കൊല ചെയ്യണമോ
@riyasillyas11512 жыл бұрын
ماشاءالله 💕💝💕
@noushadmuhammednoushad4979Ай бұрын
ഇതൊക്കെ പറയുമ്പോഴും ചേകന്നൂരിനെ തീർത്തത് ആരാണ് എന്തിനായിരുന്നു അതിൻ്റെ പേരിൽ CBI അറസ്റ്റ് ചെയ്തത് ആരൊക്കെയാണ് എന്ന് മാത്രം പറഞ്ഞില്ല
@humanandangel39202 жыл бұрын
വരക്കൽ മുല്ലക്കോയ തങ്ങളും ഉണ്ട് ആലി മുസ്ലിയാരും ഉണ്ട് അതോർമയിൽ ഉണ്ടായിരിക്കട്ടെ രണ്ടുപേരും തേജസുകൾ ❤️
@yahyairfan27112 жыл бұрын
തേജസുകാർക്ക് ആ രണ്ട് മഹത്മക്കളെ അറിയൂ മറ്റുള്ള മഹാത്തുക്കളെ അറിയില്ല പാവം
@kareemkareem98262 жыл бұрын
കാരിയാലഭത്തിന്നു വേണ്ടി ഇസ്ലാമിനെ വിശദീകരിക്കുവാനും അല്ലാഹുവിന്റെ റസൂലിന്റെ സ്ഥാനത്തേക്ക് ഒരുസാധരണക്കാരനെ ഉപമിക്കുകയും ചെയ്യുന്നസംഘടനയാണോ ദീനിന്റെ കാര്യത്തിൽ മറ്റു ഉസ്താദുമാരെ കുറ്റപ്പെടുത്തുന്നത്
@mahelectronics2 жыл бұрын
@@kareemkareem9826 ഏത് ഇസ്താദ് അങ്ങിനെ ഒരു ഉസ്താദിനെയും മുസ്ലിങ്ങൾ ഏൽപിച്ചിട്ടില്ല. മൊത്തം കുത്തക കുറച്ച് വായ്ക സർത്ത് കൊണ്ട് എന്ത് കാര്യം.
@shereefkkv1693 Жыл бұрын
അതൊക്കെ ഇവിടെ എന്തിനാ പറയുന്നത് Bayee
@burhannazar10452 жыл бұрын
💚💚💞
@muhammedjamsheedthottinkar67512 жыл бұрын
അലിയാർ ഖാസിമി 👍❤️
@abdulazees41372 жыл бұрын
Excellent speach
@RIYAS-ALI2 жыл бұрын
👍👍👍
@cmabdulrahmandarimi54382 жыл бұрын
വളരെ ബനദമുണടു മനസസി ലാകണൈഠ
@AliKp-b9f8 ай бұрын
A.p.ayirikkum
@mkalavi36872 жыл бұрын
ഇതിൽ അലിയാർ കാസിമിക്ക് മറുപടി എവിടെ ഇത് ചാണകങ്ങൾ പടച്ചിറക്കിയതാണൊ അലിയാർ കാസിമി ചങ്കുറപ്പുള്ള പണ്ടിതനാണ് അവർ ഇസ്ലാമിനേയും മറ്റ് മതത്തേയും പടിച്ച വെക്തിയാണ് എന്ന് കൂടി വിവരദോഷികൾ മനസ്സിലാക്കുക എന്നാണ് എനിക്ക് പറയാനുള്ളത്
@ishaquehaji6539 Жыл бұрын
Only saying "Allah"
@thameemansari98952 жыл бұрын
Aliyar ഖാസിമി തൊടുപുഴ ❤️❤️❤️👍
@റിയാസ്ബാവ Жыл бұрын
ആരും ആരെയും എതിർ ക്കെണ്ടാ
@habeebullahabeebulla45352 жыл бұрын
ഫുൾ വീഡിയൊ വിടുമോ പ്ളിസ്
@siddiquecherunalakath36172 жыл бұрын
Aliyar grate
@moosack64312 жыл бұрын
നാഷണൽ മീഡിയ യുടെ സ്വഭാവം ഈ ഉസ്താദിനും കിട്ടി.... (ചാരിയാൽ ചാരിയത് മണക്കും ) ഖാസിമിക്ക് മറുപടി എവിടെയാ ഈ വീഡിയോയിൽ.....? ഖസിമിക്ക് മറുപടി പറയാനൊന്നും ഇന്ന് വളർന്നിട്ടില്ല.... എന്ന് ആദ്യമായി പറയട്ടെ..... ഖാസിമി ആരെയും കൂട്ട് പിടിച്ചല്ല ദീൻ പറയാറ്. ആനുകാലിക യഥാർഥ്യങ്ങൾ ദീനിന്റെ കാഴ്ചപ്പാടിൽ പറയും, അതിനു RSS ന്റെ മുഖം കറുത്താലും വെളുത്താലും,, വെളുപ്പിക്കുന്ന ഒരു തരം വേഷക്കാർക്ക് (വഹ് ന് =حبّ (الدنیا وكراهیّۃ الموتപിടിപെട്ട അസുഖം ആണിത്. ഈ നേത്രത്വമൊക്കെ ഫാസിസ്റ്റുകളുടെ ഉന്മൂലന അജണ്ടക്കെതിരിൽ എന്തെങ്കിലും ഒരു പരിഹാരം പറയുന്നുണ്ടോ, അതിനു എന്താ ഇവരുടെ കയ്യിൽ ഉള്ളത്.....? കഴുത്തു നീട്ടിക്കൊടുത്തു അടിമത്തം സ്വീകരിക്കാൻ മാത്രമേ സമുതായതിന്റെ ചിലവിൽ സുഖിച്ചു ജീവിക്കുന്ന ഈ വർഗ്ഗത്തിന് കഴിയൂ എന്ന് പൊതു ജനം മനസ്സിലാക്കിയാൽ നന്ന്..... പ്രവാചകന്മാരുടെയും സ്വാഹാബി മാരുടെയും ഉപജീവനന്മാർഗം ഈ വർഗം പഠിക്കാഞ്ഞിട്ടല്ല, കുപ്പായത്തിൽ ചളിയാവും, സുഖം കുറയും, (ദീനിനെ കച്ചവടം ചെയ്യുന്ന ഏർപ്പാട് നിർത്തിയാൽ ജനം അംഗീകരിക്കും )
@muhammednizar99782 жыл бұрын
Moosaka..etha ee Janam ? SDPI aano?
@waytoheaven17992 жыл бұрын
പ്രസംഗം മുഴുവൻ കേൾക്കൂ സഹദരാ....ആരുടേയും പേര് പറഞ്ഞു വിമര്ശിച്ചു ശീലമില്ല.വസ്തുതകൾ മൂടിവെക്കാതെ സംസാരിക്കുന്നു.
@Kavumbadi2 жыл бұрын
അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയം പറയുന്ന ഉസ്താദ്മാരോട് പോപ്പുഡാപ്പികൾക്ക് വല്ലാത്ത വെറുപ്പാണ്. വഹാബികളെ ചാരിയാൽ മറ്റെന്ത് മണക്കാനാണ്?
@ഡിങ്കൻ-god2 жыл бұрын
സൂറ 4/29 നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക് ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ഈ സൂറ ഉറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടി രമിച്ചു,സുഖിച്ചു ജീവിക്കുന്നവനെ മാതൃക ആക്കാമോ?? 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌❤
@khairatahsin12372 жыл бұрын
അലിയാർ ഖാസിമി എന്ന ധീരനെവിടെ ഈ മനുഷ്യൻ എവിടെ
@rahanaidreesrahanaidrees7992 жыл бұрын
Pfi❤❤❤
@ishaquehaji6539 Жыл бұрын
What is the meaning of (daivam)
@mohammedashraf5725 Жыл бұрын
ദയവു ചെയ്ത് തോന്നിവസ്സ ഹെഡിങ് കൊടുക്കരുത്
@abdullakutty26052 жыл бұрын
ഇതിൽ അയാർ ഉസ്താദിന് മറുപടി എവിടെ തമ്മിൽ അടിപ്പിക്കാൻ ആരോ ചൈയ്ത്
@arvilayil22552 жыл бұрын
എവിടെ നിന്നുള്ള - എവിടേക്കുള്ള -യാത്റയിലാണ് ഈ വൾസംഭവമെന്ന് ഉസ്താദ് പറഞ്ഞില്ലല്ലോ?
@ShahulhameedCm-pu1xmАй бұрын
ഉസ്താദ് മാരെ നിങ്ങൾക്ക് ഉളുപ്പ് ഇല്ലേ തമ്മിൽ തല്ല് കൂടാൻ ഉള്ള വിലയും കളയരുത്
@mashithamaryam78852 жыл бұрын
Nalloru prabashanam
@kabeerzaini35652 жыл бұрын
🌹🌹🌹🌹
@sayeedkovval80142 жыл бұрын
അലിയാർ ഉസ്താദിന്റെ ആശയം തന്നെയാണ് ശരി 👍
@MuhammedKutty-vx5nr10 ай бұрын
മദനിയുടെ പിന്നിലെ ശക്തികൾ വെല്ലുവിളികൾ നടത്തുന്നതും കണ്ട് ഇരുന്നവർ ആരും ഒരു വിധിയും നേടി ജയിലിൽ നിന്ന് ഇറക്കി കൊണ്ട് വരുന്നത് കണ്ടില്ല.അധികാരം നടത്താൻ കഴിയും എങ്കിൽ ചെയ്യാം. അല്ലെങ്കിൽ അള്ളാഹുവിന്റെ കല്പനക്ക് അനുസരിച്ച് പ്രതികരിക്കാം. ധൈര്യം കാണിച്ചു കിണറിൽ ചാടിയാൽ ആ ധൈര്യം കൊണ്ട് എളുപ്പത്തിൽ കരകയറാൻ കഴിഞ്ഞു എന്ന് വരില്ല.സന്ദർഭംആണ് പ്രവർത്തനം നടത്തുന്നതിന് ആവശ്യമായി വരിക.
@Ayisha-oc4cw2 жыл бұрын
അലിയാർ ഖാസിമി...!!!
@ഉള്ളത്പറയുംമനുഷ്യൻ Жыл бұрын
പേടിത്തോണ്ടന്മാരായ മലബാർ ഏരിയലെ സുന്നി..ലീഗ് വർഗ്ഗങ്ങൾ
@muhammadshaheer8193Ай бұрын
വാളിന്റെ കഥ പറയുമ്പോൾ ഇത് വേറെ രീതിയിൽ റിപ്പോർട്ടുമുണ്ട് പറയുമ്പോൾ മുഴുവനായി പറയുക. അല്ലെങ്കിൽ പറയാതിരിക്കുക
@abdulkaderav21582 жыл бұрын
ആരാണ് പണ്ഡിതൻ ജനങ്ങളുടെ അജ്ഞതയെ മുതലെടുക്കുക യാണോ
@ahammedkunju33822 жыл бұрын
ഉസ്താദും ശിഷ്യന്മാരും കൂടി ആ ലുലു മാളിൽ പോയി സൂറത്ത് ത്വാഹ ഓതിയിരുന്നെങ്കിൽ യോഗിയും കൂട്ടരും നന്നായേനെ നിങ്ങൾക്ക് കൈമടക്കും കിട്ടിയേനെ
@mrpk95232 жыл бұрын
وحِكمة أخذِ السيفِ في حال خطبة$ إشارة أنّ الدّين قام بِآلة.....
@pilathottathilhouse61582 жыл бұрын
അയിന്?? ആ പറഞ്ഞത് സുടാപ്പിക്കുള്ള പുട്ടിയാക്കാൻ കുറച്ച് വിയർക്കണം. اقامة الدين എന്നാൽ ശരീഅഃ സംരക്ഷമാണ്. അത് കർശനമായി നടപ്പാക്കുകയാണെങ്കിൽ ആദ്യം തലപോകുന്നത് മുസ്ലിമുകളുടേതാവും... 😏 ദീൻ അനുസരിച്ച് ജീവിക്കുന്ന മുസ്ലിംകൾ എത്രയുണ്ട് എന്ന കണക്കും ഇടക്ക് നോക്കുന്നത് നല്ലതാണ്..
@thahamuhammadthahaabdulras4692 жыл бұрын
Swopna yude പേര് parayandaaayirunnuu
@noushadkayamkulam60742 жыл бұрын
ഇതിൽ എന്ത് വിഷയം' ആണ് ഇതിന് ഇത്തരം ഹെഡിങ്ങ് കൊടുക്കാൻഉള്ളത് പണ്ടിതൻ മാരെ തമ്മിൽ ശത്രുക്കൾ ആക്കൾ ആണോ ഈ ചാനൽ ഉദ്ദേക്ഷി ക്കുന്നത് ഇത് കൊണ്ട്
@mohammadalli85522 жыл бұрын
വെറുതെ യല്ല ഇസ്ലാമിനെ മറ്റുള്ളവർ കുറ്റ പ്പെടുത്തുന്നത് ഈ താടിക്കാരുടെ തമ്മിൽ തല്ല് കാരണമാണ്
@pilathottathilhouse61582 жыл бұрын
ആരുടെ തമ്മിൽ തല്ല് കുഞ്ഞേ? Thambnile കണ്ട് പണ്ഡിതന്മാരുടെ നെഞ്ചത്തേക്ക് പാഞ്ഞ്കേറാതെ പറയുന്നത് മുഴുവനും കേൾക്ക് മോനെ..
@ahammedparambadan84642 жыл бұрын
മടവൂരെ കാക്കണെ എന്ന് പറയുന്ന കൗമാണ് അലിയാർ ഖാസിമിയെ വിമർസിക്കുന്നത് ആദ്യം തൗഹീദ് ശെരിയാക്കി ആഖിറം നന്നാക്കാൻ നോക്ക്
@raindrops10382 жыл бұрын
Lokam muzhuvan control cheyuna madavoor aanu ivarde padavhon CM madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ koottimuttuttumenne thalli marikkunna team aanu kaanthappan team🤡🤡
@ahsaniputhupparamba55032 жыл бұрын
തല വാചകം . ദോശ മേ വരുത്തു
@malayilmohammed65462 жыл бұрын
Tammil.Poradan.Nammalvalare.uharanu
@mahelectronics2 жыл бұрын
കാ വാരിജുകൾ വി : ഖു വായിക്കില്ല വെറുതെ കുറെ വാറോലയുമായി നടക്കും.
@ashrafpayyanakkal76062 жыл бұрын
എന്ത് വിവരക്കേടാണ് കാക്ക ഇങ്ങള് പറയണേ
@pilathottathilhouse61582 жыл бұрын
ഇതിലെവിടെയാ വിവരക്കേട് സൂർത്തെ?
@ShafiMowlavi3 ай бұрын
ഇതൊക്കെ ഈ മുസ്ലിയാര് RSS കാർ വെട്ടാൻ വന്നാൽ പറയുമോ😅
@aabdulvahab91682 жыл бұрын
Be u
@zoomstar96402 жыл бұрын
മറ്റുള്ളവർക്കെല്ലാം ഈ അഭിപ്രായങ്ങൾ ഉണ്ടാവണമെന്നില്ല.. സാഹചര്യങ്ങൾ നോക്കിയാണ് qasmi ഉസ്താദ് പ്രസംഗിക്കുന്നത്, വഹാബി സാന്നിധ്യമുള്ള സദസ്സിൽ അദ്ദേഹം പ്രത്യേകം പറയും.. വേറെ ആശയമായിരുന്നെങ്കിൽ ഞാനിങ്ങനെ പങ്കെടുക്കുമായിരുന്നില്ല എന്ന്.. അങ്ങനെയല്ലേ ഇന്നാളിൽ വേണ്ടത്. മുസ്ലിങ്ങൾക്ക് മൊത്തം ബാധിക്കുന്ന പ്രശ്നങ്ങളിൽ ഗ്രുപ് നോക്കാൻ പാടുണ്ടോ.. മനുഷ്യർക്കു മൊത്തം ബാധിക്കുന്നതിൽ മതം നോക്കാൻ പാടുണ്ടോ..? Qasmi ഉസ്താദിന് അല്ലാഹു ദീർഗയുസും ആരോഗ്യവും കൂടുതൽ അറിവും എനിയും നൽകട്ടെ.. ആമീൻ
@azeezkarekkadazeezkarekkad88392 жыл бұрын
മഅദനിയുടെ കാര്യം ബാംഗ്ലൂർ മുഖ്യമന്തിരിയോട് ആദ്യം സംസാരിച്ച ആളുകളാ,
@sajidchungam46972 жыл бұрын
Qasimikk marupadikk ni Ayittilla muthe
@rafuilfuafilufi40202 жыл бұрын
സങ്കി ഖാസിമി
@husainn1922 жыл бұрын
😄അദ്ദേഹം kavarij ആണ് അതാണ്
@muhammadmsr34182 жыл бұрын
Pavam
@abdulrahimanseneeb5082 жыл бұрын
ചുള്ളിക്കാടൻ ഉസ്താദിൻ്റെ കയ്യിൽ വല്ല കാറാമത്തും ഉണ്ടോ?
@husainn1922 жыл бұрын
അലിയാർ ഖാസിമി യേ ദയവു ചെയ്തു സുന്നി കളുടെവേദികളിൽലേക്ക് ക്ഷണി ക്കരുത് പുറംമേ സുന്നി വേഷദാരി യുംഉള്ളിലെ വഹാബി യും ആണ് അദ്ദേഹം
@akmob77142 жыл бұрын
ചെറ്റകൾക് നല്ല വരെ ഇഷ്ടമല്ല നല്ലതുപറഞ്ഞാൽ അത് വൊഹാബി. പൈങ്കിളി കഥ കറാമത്ത് പറഞ്ഞുനടക്കുന്ന തെമ്മാടികളുടെ കൂട്ടം അല്ലേ അവർക്ക് നല്ലവരെ ഇഷ്ടമാകില്ല എന്താ ചുണ്ണി കറാമത്ത് പറയുക ആളിനെ പറ്റിക്കുക വയറു വീർപ്പിക്കുക കീശ വീർപ്പിക്കുക വാഹ് കിട്ടിയാൽ കുട്ടികളെ, പീഡിപ്പിക്കുക ഇതാണല്ലോ ചുണ്ണി റസൂൽ പഠിപ്പിച്ച സുന്നി ആണോ കേരളത്തിലുള്ള
@zoomstar96402 жыл бұрын
എന്ന് നിങ്ങൾക്ക് തോന്നാം.. മറ്റുള്ളവർക്കെല്ലാം ഈ അഭിപ്രായങ്ങൾ ഉണ്ടാവണമെന്നില്ല.. സാഹചര്യങ്ങൾ നോക്കിയാണ് qasmi ഉസ്താദ് പ്രസംഗിക്കുന്നത്, വഹാബി സാന്നിധ്യമുള്ള സദസ്സിൽ അദ്ദേഹം പ്രത്യേകം പറയും.. വേറെ ആശയമായിരുന്നെങ്കിൽ ഞാനിങ്ങനെ പങ്കെടുക്കുമായിരുന്നില്ല എന്ന്.. അങ്ങനെയല്ലേ ഇന്നാളിൽ വേണ്ടത്. മുസ്ലിങ്ങൾക്ക് മൊത്തം ബാധിക്കുന്ന പ്രശ്നങ്ങളിൽ ഗ്രുപ് നോക്കാൻ പാടുണ്ടോ.. മനുഷ്യർക്കു മൊത്തം ബാധിക്കുന്നതിൽ മതം നോക്കാൻ പാടുണ്ടോ..?
@ziyad99262 жыл бұрын
പ്രവാചകർ എവിടെ നിന്നാ വന്നത് മുസ്ലയാരെ ! യുദ്ധത്തിൽ നിന്നല്ലെ ! യുദ്ധം പ്രതികരിക്കാനല്ലെ ! ബുദ്ധിയില്ലെ?
@ziyad99262 жыл бұрын
അലിയാർ യാസിമി
@muhammadshaheer8193Ай бұрын
എന്ന് തമ്മിലടി സുന്നി ഒപ്പ്
@rootschannel67112 жыл бұрын
അപ്പോൾ സ്വലാത്ത് കച്ചവടക്കാരും അങ്ങനെ ആണല്ലോ അല്ലെ
@gdhttxjgkh60522 жыл бұрын
ഇയാളുടെ നേതാവിനെ തിരുത്ത് ?
@Noor-wd1yl Жыл бұрын
അലിയാർകസിമിക്ക് മറുപടി പറയാൻ നീ ആയിട്ടില്ല
@mohammedkt6168 Жыл бұрын
Iemaan veanam musleysara. Ap. Kkaaran na. Lla
@saleemalpy1870 Жыл бұрын
A P karn .sagadanakk vendejeevikkathe islamin vende jeevikkeeee
@nasar3312 жыл бұрын
Ellaaam verum "POKA" report aannu 😁😁
@ashrafkt88742 жыл бұрын
അപ്പം സൊ ക്രുരിറ്റി. ഉണ്ട് ലെ . നബി. എന്തിനാ ആ വാൾ . എടുത്തത്. പ്രവാചകൻ അല്ലെ . ദുആ . ചെയ്താ പോരായിരുന്നു.. മൂല്യരെ
@manafmanaf64112 жыл бұрын
ഏതാ ഈ ചെങ്ങായി
@rifasworld92042 жыл бұрын
ആരാടോ പൊക്കണ്ട എന്ന് പറയാൻ
@amithsha13782 жыл бұрын
ഈ മാതിരി ചേക്കുട്ടി മാരെ കൈകാര്യം ചെയ്യേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. ഇവന്റെയൊക്കെ ലക്ഷ്യം ഭൗതിക താൽപര്യം മാത്രമാണ്. ശത്രുക്കൾക്ക് സ്തുതി പാടി ഭൗതിക നേട്ടമാണ് താൽപര്യം.
@amithsha13782 жыл бұрын
പണ്ട് റിയാസ് മൗലവിയും ഇതേ ഉദാഹരണം സംഘിയോട് ചോദിച്ചിരിക്കാം. ഇനി താങ്കളുടെ നേരെ സംഘികൾ വരുമ്പോഴും ഇതേ ഉദാഹരണം പറയണേ..
@riyasp32702 жыл бұрын
അല്ല മൊയ്ലാരെ അപ്പം സെക്ക്യൂരിറ്റിക്ക് ആവശ്യമായത് ചെയ്യണമെന്ന് ബോധ്യമായ ..
@abulkathar26082 жыл бұрын
ideda പുതിയയൊരു kuttitirip
@flwer53942 жыл бұрын
ഇവൻ അഡ്വാക്കറ്റാക്കിയത് എങ്ങനെ
@തമീമുദ്ദാരി10012 жыл бұрын
പോടാ മൈരേ
@kunchupullat12212 жыл бұрын
നിങ്ങളും നിങ്ങളുടെ സങ്കടനയും സ്വർഗ്ഗ
@safvanchenathsafvan9802 жыл бұрын
സ്വന്തം കാര്യം നോക്
@yahyairfan27112 жыл бұрын
അഹ്ലുസ്സുന്നത് ജമാഅത്തിൽ അടിയുറച്ചു വിശ്വസിച്ചവർ മാത്രം swargathil
@raindrops10382 жыл бұрын
@@yahyairfan2711 cm madavoor aanu lokam control cheyunath CM madavoor kannadachaal aakaashathiloode parakkunna veemaanangal ✈️ kootti muttum ennoke parayunnath aano ee ahlusunnath valjamath adiyuracha viswasam🤡🤡
@abdulrahmanelliyan7562 Жыл бұрын
@@yahyairfan2711വഹാബികൾ നരകത്തി ൽ ,കാരണം അവർ അഹ് ലുസ്സുന്ന യല്ലല്ലോ ...
@khalidmoulavi65612 жыл бұрын
അന്ന് മുസ്ഹഫ് ഉണ്ടായിരുന്നോ?
@ibrahimalingal7562 жыл бұрын
വാള് എടുത്ത ജൂതനെ നബി വധിച്ചില്ല. അയാൾ നബിയെ വെട്ടി തട്ടാതെ വാള് വീണു പോയതല്ല. അയാൾ ഞാൻ ഇത് കൊണ്ട് വധിച്ചാൽ ആര് രക്ഷിക്കും എന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്. ആ അവസരത്തിൽ ഉന്നത സ്ഥാനമുള്ള ഒരു മഹാൻ എങ്ങിനെ തിരിച്ച് വെട്ടും എന്നാൽ ഒരു കാര്യം താങ്കൾ പറഞ്ഞില്ല. ആ വിശ്രമം നബിയും സഹാബികളും ഒരു യുദ്ധം ചെയ്ത് തിരിച്ച് വരുമ്പോഴായിരുന്നു. നബി പ്രതികാരം ചെയ്യുന്ന ആളല്ലെങ്കിൽ നബി എന്തിന് യുദ്ധത്തിന് പോയി ? അതിന് കൂടി മറുപടി പറയണം.
@rayeezthekkeyil26042 жыл бұрын
പടച്ചവന്റെ ഓർഡർ അനുസരിച്ച്
@iyasahsani67482 жыл бұрын
പ്രതികാരത്തിനല്ല. പ്രതിരോധത്തിന്. ഖുർആൻ യുദ്ധത്തിന് അനുമതി നൽകിയത് തന്നെ അത് തെളിയിക്കുന്നു. أذن للذين يقاتلون بأنهم ظلموا യുദ്ധം അഭിമുഖീകരിക്കുന്ന വിശ്വാസികൾക്ക് അവർ മർദ്ധിതരായ കാരണം യുദ്ധത്തിന് അനുമതി നൽകപ്പെട്ടു.
@mtmtechnm38642 жыл бұрын
@@iyasahsani6748 ബീഫിന്റെ പേരിൽ മർദ്ധിക്കപ്പെട്ടാൽ മർദ്ധിതനാകുമോ ?
@marahiman9224 Жыл бұрын
ഏതു ഗ്രന്ഥം? അന്ന് ഖുർആൻ പുസ്തക രൂപത്തിൽ ആയിട്ടുണ്ടോ...
ഉസ്താദ് നിങൾ ഹദീസ് ഉദ്ധരിച്ചത് തെറ്റി പോയി ഇങ്ങനെ ആണോ ഹദീസ് വന്നിട്ടുള്ളത് ഒന്ന് കൂടി വായിച്ചു നോക്കൂ
@mhdkabeer80722 жыл бұрын
ഖിയാമത്ത് നാൾ ഒന്നാം തീയതി വരെ തമ്മിലടിച്ചു കൊണ്ടേയിരിക്കുക.എല്ലാത്തിനുംന്യായീകരണവും, വ്യാഖ്യാനങ്ങളും എംബാടുമുണ്ട്.منهم تخرج الفتنة واليهم تعود.ചിലർക്ക് പലതും ന്യായീകരിക്കേണ്ടതായിട്ടുണ്ട്.
@blueworldcartoongame91492 жыл бұрын
സ്വർഗത്തിൽ ടികെറ്റ് എടുത്തത് കൊണ്ടു ഇഷ്ടം ഉള്ളത് പറഞ്ഞോളൂ
@nationalmedia49222 жыл бұрын
Ningal naragathil ticket edtho
@mpalikurikkalthamarasseri35412 жыл бұрын
നരകത്തിലേക്ക് Ticket എടുക്കേണ്ട ആവശ്യമുണ്ടൊ?
@arimbrajaleelvlog72 жыл бұрын
ട്ടിക്കറ്റ് ചാർജ്ജ് എത്രയാണ്
@gdhttxjgkh60522 жыл бұрын
ഈ വിവരം ചുള്ളിക്കോടിനു എവിടെ നിന്ന് കിട്ടി
@abupt6777 Жыл бұрын
അലിയാർക്കാസിമിക്ക് മറുപടി എവിടെ അദിനു മാത്രം വളർന്ന പണ്ടിതനൊ ഇയാൾ😎
@mohammedajvadajvad2669 Жыл бұрын
എന്താ മോനെ ചുള്ളിക്കോട് ഉസ്താദിനെ കുറിച്ച് അങ്ങ് വല്യ പിടിയില്ല എന്ന് തോന്നുന്നു 😼
@ismailklr9420 Жыл бұрын
അലിയാർ ഇദ്ദേഹത്തിന് മുമ്പിൽ വെറും പുഴു
@muhiyudheenkambran30172 жыл бұрын
E. YALUM. GUJARATH. KALAPAM.NADANHAD ARIYILLA.ANGINE.ONHU KETITTU.POOLUM.UNDO