എന്നെ ശംസുൽ ഉലമ വഹാബി പരിപാടികളിൽ നിന്ന് വിലക്കി കാളിയാര് പക്ഷേ ഞാൻ ഇന്ന് ഖവാരിജ് നേതാവിൻറെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്ത് ശംസുൽ ഉലമയെ അനുസരിക്കുന്നു😊😊😊
@SinjunixonАй бұрын
ഖവാരിജ് പ്രസ്ഥാനം സമസ്ത മതക്കാരാണ്
@Mishab-e2o2 ай бұрын
👍👍👍
@muhammedlabeeb1121Ай бұрын
എല്ലാവരും കേൾക്കേണ്ട സംസാരം. കോട്ടുമല ഉസ്താദിനെയും കെ, കെ ഉസ്താദിനെയും ധാരാളം പറയപ്പെടേണ്ട സമയം.
@UnneenKutty-p2k2 ай бұрын
കേട്ടിമെ കേട്ടത് കോട്ടുമല ഉസ്താദിനെ കുറിച്ച് അളവ് പറയരുത് മൗലവി
@shafikoofashafi50702 ай бұрын
സുസുന്നി ആയില്ലങ്കിൽ അടുത്ത തലമുറയിൽ ഒരു സുന്നിയെപ്പോലും കണ്ട്കിട്ടില്ല. വഹാബികളുടെ പൂർവ ചരിത്രം വിലയിരുത്തിയാൽ മനസ്സിലാകും. ദീനിന്റെ കാര്യത്തിൽ ന്യൂട്ടർ സ്റ്റാൻഡ് സ്വീകരിക്കൽ എക്കാലത്തു അപകടമാണ്. എല്ലാവരെയും കൂട്ടിപ്പിടിക്കുക എന്ന സദുദ്ദേശമായിരിക്കും ചിലപ്പോൾ നിങ്ങൾക്ക് ഉള്ളത്. പക്ഷെ നിങ്ങളെ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നവർക്ക് അവരുടെ ആദർശത്തെ സമൂഹത്തിൽ വേരുറപ്പിക്കുക എന്ന ദുരുദ്ദേശവും ആണ് .
@abdussamadek92662 ай бұрын
വഹാബിസം ലളിതമാക്കി കിതാബ് രചിച്ചവർ ആ കാലത്ത് ജാമിഅയിൽ ഉസ്താദാകാൻ ധൈര്യപ്പെടുമോ
@RazzakRazzak-qe7dj2 ай бұрын
സു സുന്നി ആവണ്ട. അപ്പൊ സുഹാബി ആവാൻ പറ്റുമോ
@usmankodakkad53422 ай бұрын
പട്ടിക്കാട് നിന്ന് ഇകെ യെ പുറത്താക്കിയത് എന്തിന്
@hindusthaniamindian35712 ай бұрын
കാസി ഫൗണ്ടേഷൻ നടക്കട്ടെ. സി ഐ സി ജനറൽ സെക്രട്ടറി ആദൃശ്ശേരി ആവട്ടെ. പക്ഷേ സമസ്തയുടെ വിഷയത്തിൽ ഇടപെടരുത്
@muneerorplmuneer64332 ай бұрын
സുഹാബി ആകാമോ
@sayedsuhailcvr79662 ай бұрын
ഒരു സുന്നിയായ മനുഷ്യൻ വഹാബി പള്ളിയിൽ ജുമുഅയിൽ പങ്കെടുത്തു. അല്ലാഹുവിന് അവയവം ഉണ്ട് എന്ന് പറയുന്ന വഹാബികളുടെ ജുമുഅ ശരിയാവൂല നീ ളുഹ്റ് നിസ്കരിക്കണം എന്ന് SKSSF പ്രവർത്തകൻ പറഞ്ഞപ്പോൾ മുനവ്വറലി തങ്ങളും റഷീദലി തങ്ങളെക്കാളും നിങ്ങളാരും ഉയരേണ്ടതില്ല. അവർ മുജാഹിദ് പരിപാടികളിൽ പങ്കെടുക്കാറുണ്ട് എന്നാണ് ന്യായം.വഹാബികൾക്ക് അവരുടെ ആശയം പ്രചരിപ്പിച്ച് പ്രസ്ഥാനത്തെ വളർത്താം സുന്നികൾക്ക് സുന്നിസം പറയാനും പ്രകടിപ്പിക്കാനും പാടില്ല. സുന്നിസം പറഞ്ഞാൽ മുസ്ലിം ഐക്യം തകരുമത്ര .
@Babu-n5k2 ай бұрын
ith yetha usthad
@abuvajeeb2 ай бұрын
സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ? സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു. ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
@msntpyl76862 ай бұрын
മുജാഹിലുകളുടെ തമ്മിലടി വിഷയവും പറയണ്ടേ.... അല്ലെങ്കി കുറെ പേര് നിരീശ്വര വാദത്തിലേക്ക് പോയി കൊണ്ടിരിക്കാണ്
@abuvajeeb2 ай бұрын
@@msntpyl7686 മുജാഹിദുകളുടെ തമ്മിലടി തീർക്കാൻ ഇത് പോലെ എന്തെങ്കിലും മാർഗ്ഗമുണ്ടോ? മരിച്ചവർ തിരിച്ചു വന്നു എന്തെങ്കിലും പറയുമെന്ന് അവർ വിശ്വസിക്കുന്നില്ല. ജീവിച്ചിരിക്കുന്നവർ ഖുർആനും സുന്നത്തും തെളിവാക്കി കാര്യങ്ങൾ തീരുമാനിക്കാനേ അവിടെ നിവർത്തിയുള്ളൂ. അവവനവന്റെ രക്ഷക്ക് അത് സ്വയം ചെയ്യേണ്ടതാണ്. ഭൗതിക ലാഭത്തിന് വേണ്ടി സത്യം മറച്ചു വെക്കുന്ന നേതാക്കളാണ് ഇവിടെ പ്രശ്നം. അത് പരലോകത്തു നിന്ന് മാത്രം പരിഹരിക്കാൻ കഴിയുന്ന കാര്യമാണ്.
@nafeesathulmisriya82342 ай бұрын
ഒരു കൊടും സുഹാബിയെ ജാമിഅയിൽ കുടിയിരുത്തീട്ട് ന്യായീകരണം ചമക്കാൻ ഉളുപ്പില്ലെ കാക്കാ