എത്ര പ്രാവശ്യം കണ്ടു കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് അത്രയും സൂപ്പർ മൂവിയാണ്
@arunvlogswapna3 жыл бұрын
1997 താഹ സംവിധാനം ചെയ്ത ഒരു മികച്ച ജഗദീഷ് ചാർമിള ചിത്രമാണ് ഗജരാജ മന്ത്രം. ഒരു നല്ല സിനിമയാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ള സിനിമയാണ് ...... കലൂർ ഡെന്നീസിൻ്റെ തിരകഥ .മനോഹര ചിത്രം. ഇതിലെ ആന നന്നായി ചെയ്തു👍😍😍😍😍👌👌👌👌👌 ജഗദീഷ് പ്രേംകുമാർ ചാർമ്മിള അനുഷ കലാഭവൻ മണി മച്ചാൻ വർഗ്ഗീസ് മാള അരവിന്ദൻ പറവൂർ ഭരതൻ വി.കെ ശ്രീരാമൻ ഏലിയാസ് ബാബു എൻ.എഫ് വർഗ്ഗീസ് ബാബുരാജ് ടി. എസ് രാജു ജയിംസ് പാറക്കൽ തൃശ്ശൂർ എൽസി ഓമന ഔസേപ്പ് മീര സുകുമാരി ഗായത്രി ആര്യ അടൂർ ഭവാനി