SUPER HIT MALAYALAM SONGS SUNG BY UNFAMILIAR SINGERS PART 2

  Рет қаралды 867,689

humble media

humble media

2 жыл бұрын

PART 1
• SUPERHIT MALAYALAM SON...
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
#humblemedia
#unfamiliarMALAYALAMSINGERS
#PANDALAMBALAN
#SINDUDEVISINGER
#GANGASINGER
#ASHAGMENON
#BHAVANRADHAKRISHNAN
#MALAYALAMCOPYSONGS
#MALAYALAMMUSICREVIEWS
#MALAYALAMSONGROASTING
#PATTUVISHESHAM
#HUMBLEMEDIA
#MALAYALAMCOPYSONGS
#MALAYALAMROASTING
#MALYALAMSONGROASTING
#MALAYALAMMUSICREVIEW
#COPYSONGSTAMILMALYALAMHINDI
#deletedmalayalamsongs
#excludedmalayalamsongs
#avoidedmalayalamfilmsongs
#SONGMISTAKESMLAYALAM
#YESUDAS

Пікірлер: 3 300
@vijeshmv8529
@vijeshmv8529 2 жыл бұрын
ചെമ്പക മേട്ടിലെ എന്ന ഗാനം കാഞ്ഞങ്ങാട് രാമചന്ദ്രൻ ആണ് പാടിയത്
@humblemedia2333
@humblemedia2333 2 жыл бұрын
sorry
@vimalparassinimadapura7572
@vimalparassinimadapura7572 2 жыл бұрын
ഹംബിൾ മീഡിയക്കു തെറ്റ് പറ്റി പോയല്ലോ... കാഞ്ഞങ്ങാട് രാമചന്ദ്രന് പകരം ബാലഗോപാലൻ തമ്പി ആയല്ലോ???
@sumeshsoman7770
@sumeshsoman7770 2 жыл бұрын
V nccz
@shalvinvlog2891
@shalvinvlog2891 2 жыл бұрын
വളരെ ശ്രദ്ധിക്കണം സർ 🙏
@shajinapayilshajin8559
@shajinapayilshajin8559 2 жыл бұрын
ശരിയാണ്
@MuhammadRafi-pj2kt
@MuhammadRafi-pj2kt 2 жыл бұрын
രാധിക തിലക് ഒരു ഗംഭീര ഗായികയായിരുന്നു, ഇന്നും എന്നും ആ വോയിസ്‌ ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും,,
@humblemedia2333
@humblemedia2333 2 жыл бұрын
Thank You
@subaidakp6976
@subaidakp6976 9 ай бұрын
Sathyam
@The_next_door_dentist
@The_next_door_dentist 3 ай бұрын
Voice was very similar to chithra may be thats why
@sunitha2455
@sunitha2455 2 жыл бұрын
ശ്രദ്ധിക്കപ്പെടാതെ പോയ ഗായകരെ പരിചയ പെടുത്തിയ താങ്കൾക്ക് ഒരു വലിയ നമസ്ക്കാരം🙏
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@radhakrishnanok9447
@radhakrishnanok9447 3 ай бұрын
എന്റെയും നന്ദി നമസ്കാരം. 🙏 അങ്ങയുടെ പൂങ്കുയിൽ നാദം എത്ര യുകാന്തരങ്ങൾ കഴിഞ്ഞാലും കുങ്കുമസൂര്യന്റെ വർണ്ണപ്രഭയാൽ കത്തിജോലികുമാപൂങ്കുയിൽനാദവുംകേൾക്കാം. നമസ്ക്കരിക്കുന്നു.......
@sreejthchirakal2848
@sreejthchirakal2848 2 жыл бұрын
സന്തോഷ് കേശവ് ആദ്യമായിട്ടാണ് ഈ ഗായകനെ കുറിച്ച് അറിയുന്നത്... എന്തു നല്ല ശബ്ദം നിർഭാഗ്യവാൻ ❤❤❤
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@sheejaswaminath9510
@sheejaswaminath9510 2 жыл бұрын
സന്തോഷിന്റെ പാലക്കാട് ആണ്‌ വീട്, chittur college ഇല്‍ ആണ്‌ പഠിച്ചത്
@roymark9017
@roymark9017 2 жыл бұрын
തമിഴിലോ തെലുങ്കിലോ പോയിരുന്നെങ്കിൽ രക്ഷപെട്ടേനെ
@uniqueurl
@uniqueurl 2 жыл бұрын
സന്തോഷ് വന്ന സമയത്ത് നല്ല famous ആരുന്ന്. നാനാ, സിനിമാ മംഗളം തുടങ്ങിയവ ഒക്കെ ഒരുപാട് പ്രൊമോട്ട് ചെയ്തു. ദാസേട്ടൻ്റെ ഉദയം വാൽകണ്ണെഴുതി, കമലദളം ചൂടി .. എന്ന പാട്ടിൽ എല്ലാം മുങ്ങി പോയി അന്ന്.
@ichusband6804
@ichusband6804 Жыл бұрын
സന്തോഷ് കേശവിന്റെ നല്ല ഒരു സോങ് ആയിരുന്നു മമ്മൂട്ടി നിർമ്മിച്ച ജ്വാലയായ് എന്ന ടിവി സീരിയലിലെ ജാലയായി സൂര്യൻറെ മൗനം എന്ന് തുടങ്ങുന്ന ഗാനം
@nandhusoman9722
@nandhusoman9722 Жыл бұрын
രാധിക തിലക് ന്റെ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു feel aanu ❤️
@humblemedia2333
@humblemedia2333 Жыл бұрын
Yes
@kamalprem511
@kamalprem511 Жыл бұрын
കിടിലൻ സിങ്ങർ ah 😍
@sujithkp9722
@sujithkp9722 2 жыл бұрын
രാധികാ തിലക്..❤️ K.S.ചിത്രയോടുള്ള സാമ്യമാവാം അവർക്ക് അവസരങ്ങൾ കുറഞ്ഞു പോയത്... എന്തു തന്നെ ആയാലും അവരുടെ ശബ്ദവും അവർ പാടിയ അത്രയും പാട്ടുകളും സൂപ്പർ ഹിറ്റാണ്...
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@nizuahmed3069
@nizuahmed3069 2 жыл бұрын
Never...randum diffrent voice aanu... Chithra chechi Voice...vere Level aanu..
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
@unni.a.r ar അങ്ങനെ പറയരുതേ അവർക്കു രണ്ടുപേർക്കും അവരുടേതായ identity ഉണ്ട്
@varunrajm5290
@varunrajm5290 2 жыл бұрын
Radhika chechi padiyathayirunno chitrayude sound pole yundu
@lijokgeorge7094
@lijokgeorge7094 2 жыл бұрын
Sathyam thanney ❤alley
@prasanthprakasan1688
@prasanthprakasan1688 2 жыл бұрын
രാധിക ചേച്ചിയുടെ Voice superb ആയിരുന്നു.... വേണ്ടരീതിയിലുള്ള അംഗീകാരം ഈ ലോകത്തിൽ നിന്നും പോയശേഷവും കിട്ടാത്ത ഒരു അതുല്യ കലാകാരി..... പ്രണാമം.. 🌹🌹
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@greenleafaquawaterfilter4116
@greenleafaquawaterfilter4116 2 жыл бұрын
Pranamam
@vishnuas1232
@vishnuas1232 Жыл бұрын
രാധിക തിലക് പാടിയ ഗുരുവിലെ duet കേട്ടിട്ടില്ലേ (ദേവ സംഗീതം )
@salimhussain3545
@salimhussain3545 11 ай бұрын
പാരവെപ്പ് തന്നെ പുതിയ ഗായക രെ വെട്ടി നിരത്തിയത്. കടൽ കിഴ വന്മാരും കടൽ കിഴവികളും അട ക്കി വാഴുന്ന മേഖലയാണ് മലയാള സിനിമാ ഗാന രംഗം,
@sureshreshma7765
@sureshreshma7765 8 ай бұрын
Yes
@hishambabu1007
@hishambabu1007 2 жыл бұрын
വ്യത്യസ്ത ശബ്ദത്തിനുടമകളായ ഗായകരെ ഓർമ്മപ്പെടുത്തിയ താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@chandranpk1794
@chandranpk1794 Жыл бұрын
Pk
@Flowers589s
@Flowers589s Жыл бұрын
രാധിക പാടിയ പാട്ടു കളെല്ലാം ചിത്രയായിരിക്കും എന്നോർത്തു ഞാൻ.😞പാവം രാധിക എന്ത് സുന്ദരിയാ.... ദൈവം കാണിച്ച ക്രൂരത
@humblemedia2333
@humblemedia2333 Жыл бұрын
നിങ്ങൾ പറയുന്ന സൗന്ദര്യം ഇല്ലാത്തവരും മരിക്കാറുണ്ട്
@sanushpk3357
@sanushpk3357 2 жыл бұрын
രാധിക തിലകിന്റെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം 🙏🙏
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@lijokgeorge7094
@lijokgeorge7094 2 жыл бұрын
She's a very good lady 💖👌we noted her...but ☹
@wonderworld3399
@wonderworld3399 2 жыл бұрын
😢
@solomonjoppan7283
@solomonjoppan7283 2 жыл бұрын
My Fev Singer..🥰🤩😍
@a1welders543
@a1welders543 2 жыл бұрын
My fav singer
@prasanthprakasan1688
@prasanthprakasan1688 2 жыл бұрын
ഇങ്ങനത്തെ ഒരു video ചെയ്തതിനു വളരെയധികം നന്ദി.... ഈ പാട്ടുകളിൽ പലതും യേശുദാസ് അല്ലെങ്കിൽ ചിത്ര എന്നാണ് ഇതുവരെയും വിചാരിച്ചിരുന്നത്.... 🙏🙏🙏🙏 അറിയപ്പെടാതെ പോയ എല്ലാ കലാകാരന്മാർക്കും ഒരായിരം കയ്യടികൾ... അനുമോദനങ്ങൾ...... 👏👏👏👏👏
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@jeanspeter483
@jeanspeter483 2 жыл бұрын
ഒന്ന് ഓർത്തുനോക്കുക യേശുദാസിനെ. ചിത്രയെയും ആദരിക്കേണ്ടകാര്യമില്ല
@user-cb4ds2wq4s
@user-cb4ds2wq4s Жыл бұрын
Sathiyam
@gopanchandran9882
@gopanchandran9882 Жыл бұрын
വളരെ നിലവാരം പുലർത്തുന്ന ഒരു പ്രോഗ്രാം.. പക്ഷെ പാട്ടുകൾ അതിന്റെ ആത്മാവ് ചോർന്നു പോകാത്ത വിധത്തിൽ തന്നെ കേൾപ്പിച്ചാൽ നന്നാകും.. Edit ചെയ്യുമ്പോൾ ഓരോ വരികൾക്കിടയിൽ എന്തിനാ ഇത്രയുംhurryburry...
@gopanchandran9882
@gopanchandran9882 Жыл бұрын
ദാസേട്ടൻ, ചിത്ര എന്നൊക്കെ മനസ്സിൽ കരുതിയിരുന്ന പല പാട്ടുകളുടെയും അവകാശികൾ ഈ ഗായകർ ആണെന്നറിഞ്ഞപ്പോൾ അവസരങ്ങൾ എന്ത് കൊണ്ടോ പിന്നീട് ലഭിക്കാതെ പോയ ഈ കലാശ്രേഷ്ഠർക് നിറഞ്ഞ കയ്യടികൾ 👏👏👏👏👏👏
@rosinarose236
@rosinarose236 3 ай бұрын
രാധിക തിലക് പാടിയ പാട്ടുകളെല്ലാം ചിത്ര പാടിയതാണെന്നാണ് എന്റെ ഇത് വരെയുള്ള ധാരണ.. Thank u
@humblemedia2333
@humblemedia2333 3 ай бұрын
ഉം
@kiranraj1120
@kiranraj1120 11 ай бұрын
നല്ല കാര്യം ആണ് നിങ്ങൾ ചയ്തു വരുന്നത്, പാട്ടിനു ജീവൻ തന്നവരെ ഒരിക്കൽ കൂടി ജീവൻ കൊടുത്തു 🥰❤❤
@humblemedia2333
@humblemedia2333 9 ай бұрын
Thank you
@omananilaparayil3010
@omananilaparayil3010 2 жыл бұрын
തിരക്കില്ലാതെ പോയ ഈ ഗായകരെല്ലാം ഇപ്പോൾ അല്ലെങ്കിൽ ഇതിനു തൊട്ടുമുമ്പ് നിറഞ്ഞു നിൽക്കുന്ന ഗായകരുടെ ക്കാൾ ഏറ്റവും നല്ല ശബ്ദത്തി നുടമകളാണിവരെല്ലാം അവതാരകന് ഒത്തിരി നന്ദി. ഇവരെല്ലാം സിനിമയിലെ ഗായകരായിരുന്നെന്ന് ഓർമിപ്പിച്ച hnmbleചാനലിന് ഒരായിരം നന്ദി.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you Madam
@SurajInd89
@SurajInd89 Жыл бұрын
അതെ. യേശുദാസിനേക്കാൾ വലിയ പാട്ടുകാർ തന്നെ എല്ലാവരും. റിമി ടോമിയും വിധു പ്രതാപും വരെ യേശുദാസിനേക്കാൾ മുകളിൽ. മതിയോ?
@vineeshsaji8309
@vineeshsaji8309 11 ай бұрын
​@@SurajInd89യേശുദാസല്ലാതെ വേറെ ആരേം അറിയില്ലല്ലേ
@lajnalachu4082
@lajnalachu4082 11 ай бұрын
Sainoj
@geethambikadn3205
@geethambikadn3205 9 ай бұрын
Ithrayum nalla gaya kare ariyathe poyallo . orupad thanks und
@dinoopdileep9847
@dinoopdileep9847 2 жыл бұрын
ഇത്രയും അനുഗൃഹീത കലാകാരന്മാരെ നമുക്ക് പരിചയപ്പെടുത്തിയ Humble മീഡിയ ക്ക് Big Salute. ഇപ്പോഴത്തെ പ്രമുഖ ഗായകരിൽ പലരും ഇവരുടെ ഒക്കെ മുൻപിൽ വട്ട പൂജ്യം ആണ്.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@suchitrakm3136
@suchitrakm3136 Жыл бұрын
സത്യം....😥😥....thanks Humble Media.🙏
@jarishnirappel9223
@jarishnirappel9223 Жыл бұрын
Epozhathe gayakar വെറും പൊട്ട
@BijuManatuNil
@BijuManatuNil 2 жыл бұрын
സിന്ധു ദേവി എന്തു സൂപ്പർ പാട്ടു ആയിരുന്നു അവർക്കു അവസരം കൂടുതൽ കിട്ടാഞ്ഞത് ഭയങ്കരം ആയിപ്പോയി 😢😭😭😭
@humblemedia2333
@humblemedia2333 2 жыл бұрын
Thannk You
@minirajagopal313
@minirajagopal313 Жыл бұрын
Endhu rasamanu kelkkan
@kamalprem511
@kamalprem511 Жыл бұрын
😍
@balaviji6199
@balaviji6199 8 ай бұрын
@subramanianca656
@subramanianca656 3 ай бұрын
Kunnamkulam singar K.C.Vargheese neyum ulpeduthumo?
@User.1-1
@User.1-1 16 сағат бұрын
അറിയപ്പെടുന്ന ആളായിട്ടും അറിയാതെ നമ്മെ വിട്ട്പിരിഞ്ഞ രാധികാതിലകിൻ്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം❤❤🌹🌹💐💐🌹🌹💐💐അറിയപ്പെടാതെ പോയ ഗായകരെപരിചയപ്പെടുത്തിയതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ നല്ലൊരു ഗായകനായിട്ടും സിനിമാമേഖലിയിൽ അവസരങൾ നഷ്ട്ടപ്പെട്ട ഒരു നല്ലൊരു ഗായഗനാണ് പന്തളം ബാലൻ അന്ന് പല ഗായകരും ചില പരിചയപ്പെടുത്തലുകളിലൂടെയും റെക്കമൻറുകളിലൂടെയും കയറിവന്നവരുണ്ട് .
@shajahany8041
@shajahany8041 2 жыл бұрын
രാധികചേച്ചി ഒരു തീരനഷ്ടം തന്നെ,,, തഴയപെട്ട ഒരുപാട് അനുഗ്രഹീത ഗായകർ, ഇവരൊക്കെ ഇതിൽ കൂടി അറിയാൻ സാധിച്ചു 👍👍
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@Tmg449
@Tmg449 2 жыл бұрын
എൻറെ ഇഷ്ടം ഗായിക ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചു അവരെ പ്രശസ്തയാക്കിയതും ക്രിസ്തീയ ഭക്തിഗാനങ്ങൾ തന്നെ
@sreelakshmilal7539
@sreelakshmilal7539 2 жыл бұрын
ഇതിലൂടെ...എന്റെ ഫേവറേറ്റ്... Songs പാടിയത് പലരും ഞാൻ വിചാരിച്ച ആളുകൾ അല്ല എന്ന് മനസിലായി. എത്ര പേര അറിയപെടാതെ.... പോയത്. 😪നല്ല വീഡിയോ 👍👍👍
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@subindas6659
@subindas6659 2 жыл бұрын
Athe.. 👍👍
@blackcats192
@blackcats192 2 жыл бұрын
Sreelakshmi satyam..
@renjithc2316
@renjithc2316 2 жыл бұрын
ഞാൻ ഇതുവരെ വിചാരിച്ചിരുന്നത് പാതിരവായി നേരം സോങ് പാടിയത് ജാനകി അമ്മ ആണെന്നാണ്...പിന്നെ പ്രണയ സൗഗന്ധികങ്ങൾ സോങ് ജയചന്ദ്രൻ ആണ് പാടിയത് എന്നാണ്...രണ്ടും എന്റെ favourate സോങ് 😍😍😊
@baladevib207
@baladevib207 2 жыл бұрын
Correct
@ayshavc9807
@ayshavc9807 9 ай бұрын
ഇവർക്കൊന്നും അവസരങ്ങൾ കിട്ടാതെ പോയതിൽ അതാതു കാലത്തെ സംഗീത സംവിധായകരുടെ പങ്ക് ചെറുതൊന്നുമല്ല. എല്ലാവർക്കും അവസരങ്ങൾ നൽകിയിരുന്നെങ്കിൽ ഈ അനുഗ്രഹീത ഗായകരുടെ എത്രയെത്ര പാട്ടുകൾ നമുക്ക് കേൾക്കാൻ കഴിയുമായിരുന്നു. പന്തളം ബാലൻ എന്ന കലാകാരന്റെ ശബ്ദം എത്ര മികച്ചതാണ്.
@humblemedia2333
@humblemedia2333 9 ай бұрын
Thank you
@sanilkumarns8520
@sanilkumarns8520 3 ай бұрын
വളരെ സത്യം. നമ്മൾ തലയിലേറ്റി നടക്കുന്ന ആ പഴയകാല നാറികളായ സംഗീത സംവിതയകാരാണ് . യേശുദാസിനല്ലാതെ ആർക്കും ഒരവസരവും കൊടുത്തില്ല. ഇവരുടെ ഒക്കെ പാട്ട് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.
@DaywithShanShakkeer
@DaywithShanShakkeer Жыл бұрын
ഒരുചിത്ര ഒരു സുജാതാ യേശുദാസ് ഇവർ മാത്രം മായി ചുരുക്കിയത് ചിലരുടെ കളികളാണ് മറ്റുള്ളവർ ആരും ഗായകരെല്ലേ ഇവരുടെ സോങ്‌സ് സൂപ്പർ വീണ്ടും മുൻനിരയിൽ എല്ലാരും എത്തട്ടെ രാധിക മാം 😢❤കഴിവുള്ളവരുടെ സോങ് ഇല്ലാതാക്കളാണ് മറ്റു ചിലർ
@humblemedia2333
@humblemedia2333 Жыл бұрын
ഉം
@kamalprem511
@kamalprem511 Жыл бұрын
ഒഞ്ഞു ഇറങ്ങി പോടാ
@savetalibanbismayam7291
@savetalibanbismayam7291 11 ай бұрын
Athaanu Sathyam
@jagadeesh3626
@jagadeesh3626 10 ай бұрын
മമ്മൂട്ടി യും മോഹൻ ലാലും ചെറുപ്പക്കാരെ ഒതുക്കുന്ന പോലെ 😂
@thelady6968
@thelady6968 9 ай бұрын
ശരിയാണ് എന്താ ഇവരെന്നും പുറം അറിയാഞ്ഞതു
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
അകാലത്തിൽ മരിച്ചു പോയ രാധിക തിലകിനു പ്രണാമം 🙏🙏🙏🙏
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@abhilashabhi7043
@abhilashabhi7043 4 ай бұрын
മകളുടെ കല്യാണം കഴിഞ്ഞു... രാധികക്ക് പകരം സുജാത അമ്മയുടെ സ്ഥാനം നിർവഹിച്ചു 🙏🏻🙏🏻
@parvathyparvathyts7218
@parvathyparvathyts7218 2 жыл бұрын
ഈശ്വരാ എന്ത് നല്ല പാട്ടുകാർ 😭😭ഒരുപാട് വിഷമം ഉണ്ട് ഇവരെ ഒക്കെ അവഗണിക്കപ്പെട്ടു പോയല്ലോ
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@minirajagopal313
@minirajagopal313 Жыл бұрын
🙏🙏🙏🙏
@minarathilemaina6472
@minarathilemaina6472 Жыл бұрын
രാധിക തിലക് പാടിയ പാട്ടുകൾ ഒരിക്കലും മായാത്ത മണി മുത്തുകൾ ആണ്😓🙏🏻
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@RajeshReghuvaran
@RajeshReghuvaran 2 жыл бұрын
രാധിക തിലകിന്റെ ഏറ്റവും ശ്രദ്ധേയമായ ഗാനം വിട്ടല്ലോ.. ഗുരു സിനിമയിലെ " ദേവസംഗീതം നീയല്ലോ "
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@sudhiadwi4494
@sudhiadwi4494 Жыл бұрын
രാവണപ്രഭു. സടക്ക് സടക്ക്..
@mundethallhomegarden7162
@mundethallhomegarden7162 Жыл бұрын
ബോഡിഗാർഡിൽ പാടിയ ഗായികയുടെ വോയിസ് വളരെ നല്ലതായിരുന്നു .ആരുടേയൊക്കെയൊ ഭാവി നിലനില്പിന്റെ പേരിൽ തഴയപ്പെട്ടു പോയി.
@shinsmedia
@shinsmedia Жыл бұрын
കന്മദത്തിലെ തിരുവാതിര. കുഞ്ഞി കുനലിലെ ഓമനമലരെ അഗ്നി നക്ഷത്രത്തിലെ പേരു ചൊല്ലാം കാതിൽ
@wizard74610
@wizard74610 Жыл бұрын
@@shinsmedia omana malare fav song agni nakshatram thil kunninmele song um radhika tilak aanu oru reksha illatha feel aanu
@preethavinod4764
@preethavinod4764 2 жыл бұрын
ഒരുപാട് നല്ല ഗാനങ്ങൾ നൽകി അകാലത്തിൽ പൊലിഞ്ഞ സുന്ദരിയും സൗമ്യയും ആയിരുന്ന രാധികാതിലക് ന് അർഹിക്കുന്ന ആദരവും അംഗീകാരവും കിട്ടിയില്ല എന്നത് ഒരു ദുഃഖ സത്യമാണ്
@shajanjose8713
@shajanjose8713 2 жыл бұрын
സംഗീത സംവിധായകർക്ക് ചിത്രയെ മതി വേറെ ആരും വേണ്ട. മറ്റുള്ളവരെ കൊണ്ട് പാടിച്ചിരുന്നെങ്കിൽ വേറ ഫീൽ കിട്ടുമായിരുന്നു
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@madhumohanks
@madhumohanks 2 жыл бұрын
@@shajanjose8713 അതിനുള്ള കഴിവ് അവർക്കുണ്ടായിട്ട് ആയിരിക്കുമല്ലോ ഇവർ അവരെ വിളിക്കുന്നത്
@wowmoment2466
@wowmoment2466 Жыл бұрын
@@shajanjose8713 yesudas chithra.... Avarepole ellarkkum padan pattuvo....
@janakiramdamodar
@janakiramdamodar 2 жыл бұрын
സൂര്യാംശു ഓരോ വയൽ പൂവിലും അവിസ്മരണീയമായ പാട്ട്. ഗായികക്ക് അഭിനന്ദനങ്ങൾ. 😍❤️
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@shajanmathews1234
@shajanmathews1234 8 ай бұрын
Ganga എന്ന ഗായിക അല്ലേ
@antonythankachan2160
@antonythankachan2160 7 ай бұрын
It song of Ganga
@sudhakaranpillai2336
@sudhakaranpillai2336 Жыл бұрын
പന്തളം ബാലൻ ചേട്ടൻ കേരളത്തിന്റെ no 1 ഗായകനാവേണ്ട ഗായകനാണ്. അത്രത്തോളം public presense ഉള്ള ഗായകനാണ്. പല മികച്ച ഗായകരും പൊതു വേദികളിൽ പാടി പരാചയപ്പെടുമ്പോൾ ബാലേട്ടൻ പൊതുവേദികളിൽ വിജയിക്കുകയാണ് പതിവ്. അദ്ദേഹത്തെ ആരോ പിന്നിൽ നിന്ന് ഒതുക്കുകയാണ് ചെയ്തതെന്നു തോന്നുന്നു..
@joseprakas5033
@joseprakas5033 9 ай бұрын
ദാസേട്ടൻ?
@humblemedia2333
@humblemedia2333 9 ай бұрын
Thank you
@gopinathanmn3873
@gopinathanmn3873 4 ай бұрын
അത് എം.ജി.ശ്രീകുമാറാണ്. മറ്റാരുമല്ല
@vpp602
@vpp602 4 ай бұрын
ശരിയാ അത്രയ്ക്ക് range ഉള്ള ഗായകൻ ആണ്.. യേശുദാദിനു ഒപ്പം നിക്കുന്ന..
@SunilKumar-re5yy
@SunilKumar-re5yy 3 ай бұрын
യേശുദാസ് തന്നെ ഒതുക്കി
@soorajkrishnan5722
@soorajkrishnan5722 2 жыл бұрын
സിന്ദു ദേവി എന്നൊരു ഗായിക ഉണ്ടായിരുന്നു എന്നത് അറിഞ്ഞത് ഈ വീഡിയോ കണ്ടതിന് ശേഷം.. കെ എസ് ചിത്രയുടെ ശബ്ദവുമായി അത്രമേൽ സാമ്യം.. ഇവർ പാടിയ പാട്ടുകൾ എല്ലാം ഇതുവരെ ചിത്ര പാടിയതാണെന്ന് തെറ്റിദ്ധരിച്ചു.. കോട്ടയം കുഞ്ഞച്ചനിലെ ഹൃദയവനിയിലെ ഗാനത്തിലെ female portion ചിത്രയാണെന്ന് ഇതു വരെ ധരിച്ചു വെച്ചത്..അത്രക്കും സാമ്യമുണ്ട്..അതു പോലെ ലേഖ ആർ നായർ .. ഇത്രയും കഴിവുണ്ടായിട്ടും ഇവരെ എന്തുകൊണ്ടാവാം സംഗീത സംവിധായകർ പിന്നീട് ഉപയോഗിക്കാതിരുന്നത്..
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@PrakashPrakash-xb5ow
@PrakashPrakash-xb5ow 10 ай бұрын
നല്ല പാട്ടുകൾ eppol janikkunnilla
@anilkumarnd
@anilkumarnd 2 жыл бұрын
Good work ❤ - ബി അരുന്ധതി - എത്ര പൂക്കാലമിനി മഞ്ഞിൻ വിലോലമാം സ്വപ്നമാലിനി തീരത്തുണ്ടൊരു - ആശാലത - പൊന്നിൻ കിനാവുകൾ ഉണ്ണി ഗണപതി തമ്പുരാനേ - ജോളി എബ്രഹാം - ഓമൽ കലാലയ വർഷങ്ങളെ രജനി ഗന്ധി വിടർന്നു ശാന്തരാത്രി രാധികാ തിലകിന്റെ "ദേവസംഗീതം നീയല്ലേ" പറയാമായിരുന്നു
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
പ്രൊഫ.ബി.അരുന്ധതി സംഗീതാദ്ധ്യാപിക ആയിരുന്നതുകൊണ്ടാണ് സിനിമയുടെ തിരക്കിൽ നിൽക്കാതിരുന്നത് എന്ന് കേട്ടിട്ടുണ്ട്.
@nandasuthavaram8271
@nandasuthavaram8271 2 жыл бұрын
Arundhathi teacher is my favourite singer. Her voice is more dynamic and has a unique style of singing. I rank Arundhathi teacher along with Chithra chechi and Sujatha chechi.
@monishmanikandan1720
@monishmanikandan1720 2 жыл бұрын
രാധിക ചേച്ചിയുടെ ഇനിയും എത്രയോ മികച്ച പാട്ടുകൾ ഉണ്ട്. Ex: കാനന കുയിലിനു (mr. ബ്രഹ്മചാരി ), ഓമന മലരേ നിൻ മാരൻ (കുഞ്ഞി കൂനൻ ), പാൽ കുടങ്ങൾ തുളുമ്പും.
@dhanyabhi9216
@dhanyabhi9216 2 жыл бұрын
അരുന്ധതി മാം ന്റെ വിശ്വസാഗര ചിപ്പിയിൽ ലളിതഗാനം my fvrt
@manojdrumsmanoj3926
@manojdrumsmanoj3926 2 жыл бұрын
എത്ര ഗായകരാണ് ശ്രദ്ധിക്കപ്പെടാതെ പോയത് കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി 😥😥😥🙏🙏🙏
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@pradeepradeep4329
@pradeepradeep4329 2 жыл бұрын
👍
@unnikrishnant3988
@unnikrishnant3988 11 ай бұрын
രാധിക തിലക് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ സ്വരമാധുരി ആ മഹാ പ്രതിഭകുമുന്നിൽ 🙏🙏🙏🙏.. നിർഭാഗ്യവശൽ ശ്രദ്ധിക്കാതെപോയ ഗായകരെ പരിചയപ്പെടുത്തി തന്നതിന് ഒരു പാടു നന്ദി. ലതിക ടീച്ചറെ കുടി ഉൾപ്പെടുത്തമായിരുന്നു
@humblemedia2333
@humblemedia2333 9 ай бұрын
Thank you
@georgemb4547
@georgemb4547 2 жыл бұрын
ഇവരെല്ലാം കൂടുതൽ അവസരം കിട്ടിയിരുന്നെങ്കിൽ എത്ര തിളങ്ങിയേനെ!ഈ അവതരണം കേട്ടപ്പോളും ഇവരുടെ പാട്ടുകൾ കേട്ടപ്പോളും എന്തോ ഒരു നഷ്ട ബോധം തോന്നുന്നു. അവതാരകന് അഭിനന്ദനങ്ങൾ
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@sureshc.n4141
@sureshc.n4141 2 жыл бұрын
44444 4444
@pradeepradeep4329
@pradeepradeep4329 2 жыл бұрын
👍
@AAKASHADOOTH
@AAKASHADOOTH 2 жыл бұрын
മിന്മിനി :-പാതിരവായി നേരം പാതയോരമായിരം സൗപര്ണികമൃതം 👌👌👌🔥😍
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@vishnunarasimha2094
@vishnunarasimha2094 2 жыл бұрын
Chinna chinna asai padiyathum
@RahulRaj-xs2on
@RahulRaj-xs2on 2 жыл бұрын
Neelaravil innu nintea thaaraharam ilaki
@bennypaulose7458
@bennypaulose7458 2 жыл бұрын
ഇന്ത്യ മൊത്തം ശ്രദ്ധിക്കപ്പെട്ട ഗായിക ആണ് മിനി ( റോസിലി ) എന്ന മിന്മിനി ചേച്ചി
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@anusrees5cs
@anusrees5cs 10 ай бұрын
അവസരങ്ങൾ കുറവായിരുന്നു. പ്രശസ്തിയും
@Achu-jh8dn
@Achu-jh8dn 11 ай бұрын
രാധിക തിലക് എന്ത് cute voice ആണ് അവർക്ക് അർഹിച്ച അംഗീകാരം കിട്ടിയില്ല 😥😥😥എല്ലാരും നല്ല പാട്ടുകാർ ആരുന്നു,,, മലയാള സിനിമ എന്തുകൊണ്ട് ആണ് ഇവരെയൊക്കെ അധികം ഉപയോഗിക്കാഞ്ഞത് കഷ്ടം ആയിപോയി... ഈ സ്വരം ഒക്കെ മറക്കാൻ പറ്റുന്നതല്ല ❤❤❤❤❤❤❤❤❤
@humblemedia2333
@humblemedia2333 9 ай бұрын
Thank you
@muraleedharannair6691
@muraleedharannair6691 4 ай бұрын
A fresh information Thanks The remaining singers should be brought to limelight
@Linsonmathews
@Linsonmathews 2 жыл бұрын
കഷ്ടം, കഴിവുള്ള എത്രയോ പേര് ആരുമറിയാതെ പോയി 😒... Good വീഡിയോ bro ❣️❣️❣️
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
മോഹൻ സിതാര സാർ കുറേ പാട്ടുകൾ രാധിക ചേച്ചിക്ക് കൊടുത്തിട്ടുണ്ട്. ചേച്ചി നല്ലൊരു നർത്തകികൂടിയായിരുന്നു. നൃത്തം ചെയ്യുമ്പോൾ വിയർപ്പ് തലയിൽ താഴ്ന്ന് ശബ്ദം അടയുന്നതുകൊണ്ടാണ് ചേച്ചി പാട്ട് മാത്രം തെരഞ്ഞെടുത്തത്... രാധിക ചേച്ചി ❤🙏🏻
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@nitzzz5282
@nitzzz5282 2 жыл бұрын
New info ❤️
@SabuXL
@SabuXL Жыл бұрын
🤝 പ്രണാമം അർപ്പിക്കുന്നു മഹാശയീ 🙏
@salutekumarkt5055
@salutekumarkt5055 Жыл бұрын
ചില മിഥ്യ ധാരണയും ലോബിയും ആണ് ഇവർക്കൊക്കെ അവസരം നഷ്ടപ്പെടുത്തിയത് 👍ഇതു കാണിച്ചുതന്ന താങ്കക്ക് നന്ദി 👍
@humblemedia2333
@humblemedia2333 Жыл бұрын
Thank You
@nilaentertainments4074
@nilaentertainments4074 2 жыл бұрын
കൃഷ്ണചന്ദ്രൻ, ജോളി എബ്രഹാം, അയിരൂർ സദാശിവൻ, കോഴിക്കോട് സതീഷ് ബാബു ,കല്ലറ ഗോപൻ, ശ്രീകാന്ത് ,കല്യാണി മേനോൻഈ പറഞ്ഞ മഹാ വ്യക്തികൾ അവർ മലയാള സംഗീതത്തിന് അത്യുന്നതങ്ങളിൽ നിൽക്കുന്ന ഗായകർ ആയിരുന്നു.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@prasanthprakasan1688
@prasanthprakasan1688 2 жыл бұрын
സോഷ്യൽ മീഡിയ പരമാവധി ഉപയോഗിച്ച് കൊണ്ടു ഈ കലാകാരൻമാർ ഇനിയും മുന്നോട്ട് വരണം 🙏🙏🙏
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@thefanofhighflyers5173
@thefanofhighflyers5173 2 жыл бұрын
ബ്രഹ്മാനന്ദന്‍ എന്നൊരു മനോഹര ഗായകനെപ്പറ്റി കേട്ടിട്ടുണ്ട് !! 1. വെള്ളിച്ചിലും വിതറി - കൃഷ്ണചന്ദ്രന്‍ (ഇണ), തട്ടെടി ശോശാമ്മേ (ഈ നാട്) 2.. മുത്തേ നിന്നെ തേടി - 1995 meri awaaz suno winner പ്രദീപ് സോമസുന്ദരം (മാനസം) 3. ജുഗുനൂരേ - അന്‍വര്‍ സാദത്ത് (കാഴ്ച) 4. മേരേ സനം - നിഖില്‍ (ദുബായ്), ആലാരേ ഗോവിന്ദാ (കാക്കകുയില്‍) 5. മച്ചാനേ വാ - ശുഭ (മാന്നാര്‍ മത്തായി സ്പീക്കിംഗ്), നിലാപൊങ്കല്‍ (തേന്മാവിന്‍ കൊമ്പത്ത്) 6. എന്തേ നീ കണ്ണാ - ഗായത്രി (സസ്നേഹം സുമിത്ര), ഘനശ്യാമ വൃന്ദാരണ്യം - (കൊച്ചുകൊച്ചു സന്തോഷങ്ങള്‍) 7. ആലാരേ ഗോവിന്ദാ - നിമ്മി (കാക്കകുയില്‍)
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@josephmathew9206
@josephmathew9206 2 жыл бұрын
ശുഭ... സൂപ്പർ പാട്ട് ആയിരുന്നു..
@aryas236
@aryas236 2 жыл бұрын
Gayathri "Kannin vaathil chaarathe.." song from Mulla movie.
@aryas236
@aryas236 2 жыл бұрын
@@anoopgeethu4524 china town alla Christian Brothers aanu
@lijumswhrm
@lijumswhrm Жыл бұрын
കൃഷ്ണ ചന്ദ്രൻ: അല്ലിയിളം പൂവൊ...
@a1welders543
@a1welders543 2 жыл бұрын
യേശുദാസ്, ചിത്ര,സുജാത,എംജി ഇത്രേ നമ്മൾ മുൻപ് കെട്ടിട്ടുള്ളൂ അല്ല കേൾപ്പിച്ചിട്ടേ ഉള്ളു. ഇപ്പോൾ ആ തരികിട നടക്കില്ല 👍🏻👍🏻👍🏻
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@devilsqueen7428
@devilsqueen7428 2 жыл бұрын
ഇവരൊക്കെ എത്രയോ നന്നായി പാടിയിട്ടും മലയാള സിനിമയുടെ ഗാനങ്ങൾ ചില ഗായകരുടെ പേരിൽ മാത്രമായി പോകുന്നു.. വീണ്ടും അവസരം കൊടുത്തിരുന്നെങ്കിൽ എത്രയോ നല്ല പാട്ടുകൾ ഉണ്ടായെനെ
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@induindu2185
@induindu2185 Жыл бұрын
ഇതിൽ നിന്നു തന്നെ മനസിലാക്കാം യേശുദാസും ചിത്രയുമൊക്കെ എത്രയോ ഉയരത്തിൽ ആണെന്ന്. ഇത്രയും മികച്ച ഗായകരെ ബീറ്റ് ചെയ്താണ് അവർ മുന്നോട്ടു വന്നതെന്ന്.അവർക്ക് പകരം അവർ മാത്രം.
@joseprakas5033
@joseprakas5033 9 ай бұрын
Credit മുഴുവൻ പോകുന്നത് ദാസേട്ടനും ചിത്രചേച്ചിക്കും ആണ്.
@monishmanikandan1720
@monishmanikandan1720 2 жыл бұрын
രാധിക തിലക്.. ചിത്ര, സുജാത കഴിഞ്ഞാൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ കേട്ടിരുന്ന പേരാണ്. ഇതിൽ പറയാത്ത ഇനിയും ഒരുപാട് ഹിറ്റ്‌ songs ഉണ്ട്.. ദേവസംഗീതം(ഗുരു ), പാൽ കുടങ്ങൾ തുളുമ്പും (ഉല്ലാസ പൂങ്കാറ്റ്), കാനന കുയിലേ (മിസ്റ്റർ ബ്രഹ്മചാരി), ഓമന മലരേ നിൻ മാരൻ (കുഞ്ഞി കൂനൻ ) ചില ഉദാഹരണങ്ങൾ മാത്രം. രാധിക ചേച്ചിയുടെ ശബ്ദ മാധുര്യം അറിയാൻ അവർ പാടി വെച്ച ഭക്തി ഗാനങ്ങളും, ലളിത ഗാനങ്ങളും കൂടി കേൾക്കണം.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@jerinvkm7643
@jerinvkm7643 2 жыл бұрын
സന്തോഷ്‌ കേശവിന്റെ ശബ്ദം ജയചന്ദ്രൻന്റെ ശബ്ദവുമായി സാമ്യം ഉണ്ട്‌..👍
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@harikrishnanhari5237
@harikrishnanhari5237 2 жыл бұрын
സന്തോഷ്‌ കേശവിന്റെ ശബ്ദം ജയറാമിന് നല്ല മാച്ചാണ്
@luciferunleashed
@luciferunleashed 2 жыл бұрын
@@amaljayakumar1574 endhpati
@nitzzz5282
@nitzzz5282 2 жыл бұрын
@@amaljayakumar1574 he is no more ennu parayumbo what happened
@nitzzz5282
@nitzzz5282 2 жыл бұрын
@@amaljayakumar1574 is this true? Etho programmiloke kanda pole
@preejothomas6270
@preejothomas6270 Жыл бұрын
സിന്ധു ദേവിയുടെ " ഹൃദയവ്നിയിലെ എന്ന ഒറ്റ പാട്ടു മതി അവരുടെ talent അറിയാൻ. 🙏🙏🙏
@humblemedia2333
@humblemedia2333 Жыл бұрын
Yes
@shameeryaar5302
@shameeryaar5302 4 ай бұрын
രാധിക തിരക്കിനെ നേരില്‍ കണ്ടു സംസാരിച്ചിട്ടുണ്ട് ശബ്ദം പോലെ സുന്ദരമാണ് ആ മുഖവും നോട്ടവും ചിരിയും എല്ലാം...
@humblemedia2333
@humblemedia2333 4 ай бұрын
ഉം
@baburajpandalam2748
@baburajpandalam2748 2 жыл бұрын
പന്തളം ബാലൻചേട്ടന്റെ പാട്ട് കേൾക്കാത്ത മലയാളികൾ കാണില്ല... ഇത്രയും നല്ല ശബ്ദ മാധുര്യംവും ഒരു നല്ല മനസ്സിന് ഉടമ യുമായ മറ്റൊരു കലാകാരൻ മലയാള ക്കരയിൽ ഇല്ല..❤
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@sjeevsajeev4335
@sjeevsajeev4335 2 жыл бұрын
ബാലേട്ടൻ ഒരിക്കൽ എന്നെ വിളിച്ചിരുന്നു പാട്ടും പാടി തന്നിട്ടുണ്ട് ❤️❤️
@Abhijeeth007
@Abhijeeth007 2 жыл бұрын
കഴിവ് അല്ല വേണ്ടത് 😪😪😪😪
@nizamsagarkayamkulam9223
@nizamsagarkayamkulam9223 2 жыл бұрын
അതേ ബാലൻചേട്ടൻ വേദിയിൽ ലൈവ് പാടുന്നത് വളരെ മനോഹരമാണ്,, ചില പിന്നണി ഗായകർ ഓവർ കോൺഫിഡൻസ് വെച്ച് വന്ന് ഹിറ്റ്‌ ഗാനങ്ങൾ തെറ്റിച്ചുപാടി നശിപ്പിച്ചിട്ടുണ്ട് 👌
@NandakumarJNair32
@NandakumarJNair32 2 жыл бұрын
ബാലൻ്റെ, ഒന്നിനേയും വകവയ്ക്കാത്ത സ്വഭാവമാണ് പ്രധാന കുഴപ്പം.
@prabhash7031
@prabhash7031 2 жыл бұрын
എന്തു മനോഹരമായ ശബ്ദമാണ് ഇവർക്കെല്ലാം...🙏❤
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@MORBIUS919
@MORBIUS919 2 жыл бұрын
ഇനിയെങ്കിലും ഇവർ തിരികെ വരുമെന്ന പ്രതീക്ഷയോടെ
@FirozThurakkal
@FirozThurakkal 2 жыл бұрын
@@MORBIUS919 വളരാൻ സമ്മതിക്കില്ല. ഗന്ധർവ്വന്മാർ 🤔
@balanck7270
@balanck7270 Жыл бұрын
രാഷ്ട്രീയം പോലെ സിനിമയിലും ഗോഡ്ഫാദർ ഉണ്ടെങ്കിൽ ശബ്ദമാധുരിയും ശ്രുതി യും ഒന്നും പ്രശ്നമല്ല.ഇവിടെ പരിചയപ്പെടുത്തി യ Female , Male , പാട്ടുകാരുടെ ആലാപനം കേട്ടപ്പോൾ തരിച്ചിരുന്നു ഇത്രയും സുന്ദരമായി പാടിയവർക്ക് നിർഭാഗൃ വശാൽ ചേൻസ് ലഭിക്കാതെ പോയതിൽ ഒരുപാട് ദുഖം തോന്നി.ആയതിനാൽ പാട്ടുകൾ ആസ്വദിക്കുന്ന വർക്ക് തികച്ചും വിസ്മൃതിയിൽ ആയ ഒരു ദൗത്യം വീണ്ടും ഓർമ്മ യിൽ കൊണ്ട് വന്നതിൽ ഒരുപാട് നന്ദി നമസ്കാരം.
@humblemedia2333
@humblemedia2333 Жыл бұрын
നന്ദി
@rkm5292
@rkm5292 2 жыл бұрын
👍👌.... 🙏... ❤️ അതെ എല്ലാം ഒടുക്കത്തെ പണത്തിന്റെ സ്വാധീനമുള്ള ചില.......മക്കളുടെ കൂടെയാണ്
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@abhayasuja3247
@abhayasuja3247 2 жыл бұрын
മറ്റു പ്രമുഖ ഗായകരേക്കാൾ മികച്ച ശബ്ദം ❤‍🔥❤‍🔥❤‍🔥👌🏻👌🏻👌🏻👌🏻
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@minirajagopal313
@minirajagopal313 Жыл бұрын
Athe
@kamalprem511
@kamalprem511 Жыл бұрын
കോപ്പ് ആണ്. അവരൊക്കെ ഇവരെക്കാൾ ഹെവി ആയത് കൊണ്ടാണ് range മാറിയത്. അംഗീകാൻ പടിക്ക്
@joseprakas5033
@joseprakas5033 9 ай бұрын
ഏറ്റവും മികച്ചത് ദാസേട്ടൻ അല്ലേ?
@user-fm5bt7jb9v
@user-fm5bt7jb9v 2 жыл бұрын
പണ്ട് രാധിക തിലക് മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വന്നിട്ടുണ്ട് ന്ത് സുന്ദരി ആരുന്നു വെളുപ്പ് അല്ല സ്വർണത്തിന്റെ നിറം എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ അത്രക്കും തേജസ്‌ ആരുന്നു അവരെ കാണാൻ സംസാരിക്കാൻ പറ്റി നല്ലൊരു ഗായിക ആരുന്നു 😥🙏🙏🙏🙏
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@joseprakas5033
@joseprakas5033 9 ай бұрын
എങ്കിൽ എന്തുകൊണ്ട് സിനിമയിൽ അവസരം കൊടുത്തില്ല.
@sunilnbharathy488
@sunilnbharathy488 11 ай бұрын
പന്തളം ബാലന്റെ ശബ്ദ സൗന്ദര്യം മലയാള ചലച്ചിത്ര ഗാന ശാഖയിൽ ഇടം പിടിക്കാത്തത് അത്ഭുതപ്പെടുത്തുന്നു❤❤
@raghavankuttykv1343
@raghavankuttykv1343 10 ай бұрын
Panthalam is a below average singer
@humblemedia2333
@humblemedia2333 9 ай бұрын
Thank you
@joms4296
@joms4296 2 жыл бұрын
താങ്കളുടെ വീഡിയോ കണ്ടാൽ നല്ല പാട്ടുകൾ കേൾക്കാം. ഈ ചാനൽ കണ്ടിട്ട്. ആ പാട്ടുകൾ വീണ്ടും കേൾക്കാറുണ്ട്
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@hishammohammed09
@hishammohammed09 2 жыл бұрын
ഏഷ്യാനെറ്റ്‌ പ്ലസിലെ ഹൃദയരാഗം അവതരിപ്പിച്ചിരുന്നത് ആശ. G. മേനോൻ ആയിരുന്നു.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@archanasb3162
@archanasb3162 2 жыл бұрын
Ashayude aa program kaanan vendi kaathirikkumayrunnu
@vanithasree9633
@vanithasree9633 Жыл бұрын
അതേ.. ആശചേച്ചി.. ഒരുപാട് ഇഷ്ടം ആണ്
@jeenmicchael5682
@jeenmicchael5682 2 жыл бұрын
ചിലരുടെ സ്വർത്ഥതയുടെ ക്രൂരമായ ചരടുവലികൾ കൊണ്ടാണ് ഈ ഗായകർക്ക് കൂടുതൽ അവസരങ്ങൾ കിട്ടാതെ പോയത്. അല്ലാതെ അനുകരണം, സ്വന്തം ശൈലി..... തുടുങ്ങിയ പൊട്ട ഫിലോസഫി അല്ല കാരണം. Aanto, v.t. മുരളി, balagopaalanthampi തുടങ്ങിയവർ മറ്റുപ്രശസ്ത ഗായകരേക്കാൾ എത്രയോ വ്യത്യസ്ത സ്വരം ഉള്ളവരാണ്. ഗായകർക്കു അവസരം നിഷേധിക്കപ്പെടുമ്പോൾ അനുകരണം എന്ന കുറ്റം ചെയ്തതുകൊണ്ടാണ് എന്ന ജൽപ്പനം ചിലർ നടത്തറുണ്ട്
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@joseprakas5033
@joseprakas5033 9 ай бұрын
ദാസേട്ടൻ ഫാൻസ്‌കാർ അല്ലേ.
@shaijuprakkulam2628
@shaijuprakkulam2628 Күн бұрын
മരിക്കുന്നതിന് മുന്നേ മലയാളികൾക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ചിട്ടാണ് രാധിക തിലക് പോയത്... അനശ്വരഗായികക്ക് പ്രണാമം 🙏🌹💞
@beemabeegum2390
@beemabeegum2390 6 ай бұрын
രാധിക തിലക് 🥰 തകില് പുകില് - രാവണപ്രഭു കൈതപ്പൂ മണം - സ്നേഹം വെണ്ണക്കല്ലിൽ - പട്ടാളം ഓമന മലരെ - കുഞ്ഞിക്കൂനൻ ചന്ദ്രമുഖി നദിതൻ കരയിൽ - ഉസ്താദ് മുറ്റത്തെ മുല്ലപ്പെണ്ണിന് - കൊച്ചി രാജാവ് മന്ദാരപ്പൂ - ഞാൻ സൽപ്പേര് രാമൻകുട്ടി തങ്കമനസ്സിൻ പീലി കടവിലെ - സുന്ദര പുരുഷൻ വെള്ളാരം കുന്നുകളിൽ - കാട്ടുചെമ്പകം കാനന കുയിലെ - മിസ്റ്റർ ബ്രഹ്മചാരി താമരക്കണ്ണാ - ചൂണ്ട എന്തിനീ പാട്ടിന് -അമ്മക്കിളിക്കൂട് കുന്നിൻ മേലെ - അഗ്നി നക്ഷത്രം മുത്തണി മണിവിരലാൽ - ചൊല്ലിയാട്ടം ഭാര്യവീട്ടിൽ പരമസുഖം എന്ന സിനിമയിൽ രാധിക ചേച്ചി ഒരു പാട്ടു പാടിയിട്ടുണ്ട്. ചിത്ര അയ്യർ എന്നൊരു singer ഉണ്ടല്ലോ അവരും അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പിന്നെ അഖില ആനന്ദ്. പിന്നെ ഷബ്‌നം റിയാസ്.
@humblemedia2333
@humblemedia2333 6 ай бұрын
Thank you
@kmsarathedakkad
@kmsarathedakkad 6 ай бұрын
ഒറ്റയാൾ പട്ടാളത്തിലെ മായാമഞ്ചലിൽ എന്ന ഗാനം വേണുഗോപാൽനൊപ്പം പാടിയത് രാധിക തിലക് ആണ്
@User.1-1
@User.1-1 7 сағат бұрын
രാധിക തിലക് സ്വരംകൊണ്ട് ടോപ്പിലായിരുന്നെങ്കിലും സ്ഥാനം കൊണ്ട് രണ്ടാം നിരയിയിലായിരുന്നു.അതു പോലെ മിൻമിനിയുടെസ്വരവും സുപ്പർ ആയിരുന്നു.ചിത്രയുടെ സ്വരത്തിനേക്കാൾ ഷാർപ്പനെസ് കൂടുതലായിരുന്നു ഇവർ രണ്ടുപേരുടേയും സ്വരങ്ങൾ
@facetofacebyrennygeorge2765
@facetofacebyrennygeorge2765 2 жыл бұрын
പ്രിയപ്പെട്ട സൈനോജ്.... എനിക്ക് പാടാനൊരു പട്ടിലുണ്ടൊരു പെണ്ണ്..... ഈ ഒറ്റ ഗാനം മതി സൈനോജിനെ ഓർക്കാൻ... പാവത്തിനെ വിധി തട്ടിയെടുത്തു ❤️🙏
@humblemedia2333
@humblemedia2333 2 жыл бұрын
part 1 ൽ സൈനോജിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്
@sathyajithjithu
@sathyajithjithu 2 жыл бұрын
മുൻപ് ഒരു വീഡിയോ ഇദ്ദേഹം ചെയ്തിരുന്നു
@rijilsabari5371
@rijilsabari5371 Жыл бұрын
☹️☹️☹️
@sivamahesh2175
@sivamahesh2175 10 ай бұрын
@kamaruddinmk5699
@kamaruddinmk5699 2 жыл бұрын
കുഞ്ഞികൈകൾ എന്നാ ചിത്രത്തിൽ ജോളി അബ്രഹാം പാടിയ ഉഷസിന്റെ രഥത്തിൽ എന്നു തുടങ്ങുന്ന സുന്ദരമാണ്. സ്നേഹയമുനയിലെ സ്നേഹയമുനേ എന്ന ഗാനം പാടിയ വര്ഗീസ് കുന്നംകുളം, ദ്വീപിലെ കണ്ണീരിൻ മഴയത്തും പാടിയ കല്യാണി മേനോൻ. മുൾ കിരീടത്തിലെ കൂകാത്ത പൂംകുയിലെ എന്ന ഗാനം പാടിയ തമ്പി, രാധിക കൃഷ്ണാ ആലപിച്ച രാജകുമാരനുണ്ണി, എന്ത്തെ നീ കൃഷ്ണ എന്ന മനോഹര ഗാനമാലപിച്ച ( ക്ഷമിക്കണം പേര് ഞാൻ മറന്നു ) ഗായിക ഇവരെയെല്ലാം ഓർമ വരുന്നു എന്തായാലും ഇത്തരം വീഡിയോകൾ വളരെയേറെ ഉപകാരപ്രദമാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@anupeter5836
@anupeter5836 2 жыл бұрын
പന്തളം ബാലൻചേട്ടന്റ് പാട്ട് കേക്കാത്ത ആരും കാണത്തില്ല... 👌👌അതുപോലെ രാധിക തിലക് സൂപ്പർ വോയിസ്‌ ഇപ്പോഴത്തെ പാട്ടുകാർ വേസ്റ്റ്
@humblemedia2333
@humblemedia2333 2 жыл бұрын
Thanks
@vishnusivaji666
@vishnusivaji666 Жыл бұрын
രാധിക തിലക് ❤ സിനിമ നടിയാകാൻ ആഗ്രഹിച്ചു വന്നു.. എന്നാൽ സിനിമയിൽ സൂപ്പർ ഹിറ്റ്‌ സോങ്‌സ് പാടാൻ ആയിരുന്നു വിധി... ഇപ്പോളും കേൾക്കാറുണ്ട് പാട്ടുകളൊക്കെ... 😍
@humblemedia2333
@humblemedia2333 Жыл бұрын
ഉം
@unnikrishnan-or1mu
@unnikrishnan-or1mu 2 жыл бұрын
മീശമാധവനിലെ കരിമിഴിക്കുരുവിയെ കണ്ടീല എന്ന ഗാനം പാടിയ ദേവാനന്ദ് നെ ഓർമിപ്പിക്കുന്നു.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
ആന്റോ സാറിന്റെ ശബ്ദം ശരിക്കും തിലകൻ സാറിന് നല്ല ചേർച്ചയാണ് ❤
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@user-ps3fn2ve2w
@user-ps3fn2ve2w 9 ай бұрын
ഇത്രയും അനുഗ്രഹിത ഗായകർ മുന്നോട്ട് വരണം........ ഒരുപാട് ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ചവർ....... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@humblemedia2333
@humblemedia2333 9 ай бұрын
Thank you
@jinanthankappan8689
@jinanthankappan8689 Жыл бұрын
💥💥💥🎈🎈വെണ്ണക്കല്ലിൽ നിന്നെ ക്കൊത്തി... ഹായ്! സൂപ്പർ ഗാനം!! രാധികാ തിലകിന്, പ്രണാമം..! 🙏🏼💝
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@ram-iq7zu
@ram-iq7zu 2 жыл бұрын
Minminiyeyum, radhikathilakineyum ഇതിലൂൾപ്പെടുത്തിയല്ലോ . ഭയങ്കരം. മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകരണവർ......
@humblemedia2333
@humblemedia2333 2 жыл бұрын
ചിത്രക്ക് കിട്ടിയ അവസരങ്ങൾ അവർക്ക് കിട്ടിയിട്ടുണ്ടോ? 2004ൽ മിൻമിനി സംഗീതരംഗത്തേക്ക് തിരിച്ച് വന്നതിന് ശേഷം അവർക്ക് എത്ര പാട്ട് കിട്ടിയിട്ടുണ്ട്? രാധിക തിലകിന് 2000- 2015 വരെ വളരെ കുറച്ച് പാട്ടുകളാണ് കിട്ടിയിട്ടുള്ളത്
@jaitharani7205
@jaitharani7205 2 жыл бұрын
യേശുദാസ് ഇനി പുതിയ ഗായകർക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കുക തന്നെ വേണം. യേശുദാസിന് പോലെ ശബ്ദമാധുര്യം ഉള്ള ഗായകർ ഉണ്ട്. അവർക്കും രക്ഷപ്പടണം' അവരുടെ കഴിവ് ജനങ്ങൾ അറിയണം' ഗവൺമെൻ്റിൽ അമ്പത്തിയാറ് വയസാകുമ്പോൾ ഒഴിവാകും'
@Amal-hl4he
@Amal-hl4he 2 жыл бұрын
@@humblemedia2333 1989-1995 vare nalla reeethiyil aan minmini chechik chance kittiyath. Malayalam, kannada, tamil, telugu, oriya, badaga, oke minmini paadiyitund.. Continuous aayi paadiyirunnel avark chithra chechiyodoppam Position kittiyene.
@paulsong5845
@paulsong5845 2 жыл бұрын
@@jaitharani7205 യേശുദാസ് ഇപ്പോൾ പാടുന്നില്ലല്ലോ...
@jksworld5233
@jksworld5233 2 жыл бұрын
സിന്ധു ചേച്ചിയെ(സിന്ധു ദേവി ) ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം . ഇത്തരം ഒരു വീഡിയോ ചെയ്തതിന് പിന്നിലുള്ള പരിശ്രമത്തിന് വലിയ നന്ദി, സ്നേഹം .ആലപ്പി രംഗൻ മാഷിന്റെ ഒരുപാട് ഗാനങ്ങൾ കലാഭവൻ സാബു എന്ന അനുഗ്രഹീത ഗായകനോടൊപ്പം പടിയിട്ടുള്ളതായി ചേച്ചി പറഞ്ഞ് അറിവുണ്ട് .❤️❤️❤️😍😍😍എന്റെ വരികൾക്ക് ചേച്ചി സംഗീത സംവിധാനം നിർവ്വഹിച്ച്‌ ആലപിച്ച ഭക്തിഗാനങ്ങളും, ദേശഭക്തിഗാനവും,ഓണപ്പാട്ടും ഉൾപ്പെടെയുള്ള ആൽബങ്ങളും അതോടൊപ്പം ചേച്ചി സംഗീതസംവിധാനം നിർവ്വഹിച്ച്‌ വളർന്നു വരുന്ന ഗായകൻ ടോപ് സിംഗർ സൂര്യനാരായണൻ പാടിയ അമ്മയ്ക്കായ് എന്ന സംഗീത ആൽബവും ചേച്ചിയെ കൊണ്ട് ചെയ്യിക്കാൻ സാധിച്ചതിൽ ഒരുപാട് അഭിമാനം. ❤️❤️❤️❤️❤️❤️❤️❤️❤️
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@paattholic
@paattholic 8 ай бұрын
Elizabeth Raju... എന്ത് രസമുള്ള ശബ്ദം ആണ്.... നന്നായി പാടുന്നുണ്ട്... ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ ❤
@humblemedia2333
@humblemedia2333 8 ай бұрын
Thank you
@musthafamkv5527
@musthafamkv5527 2 жыл бұрын
യാദൃച്ഛികമായിട്ടാണ് നിങ്ങളുടെ ചാനൽ കാണാൻ ഇടയായത് മലയാളസിനിമയിൽ നമ്മൾ അറിയപ്പെടാതെപോയ ഇത്രയും ഗായിക ഗായികമാർ ഉണ്ടായിരുന്നു എന്നുള്ളത് ഇപ്പോഴാണ് മനസ്സിലാവുന്നത് ഞൻ സബ്സ്ക്രൈബ് ചെയ്തു നിങ്ങളുടെ കുടുംബത്തിൽ അംഗമായി സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@humblemedia2333
@humblemedia2333 2 жыл бұрын
നന്ദി
@sajivrgis
@sajivrgis 2 жыл бұрын
അതിശയം! കാരണം, കോളേജിൽ ഒന്നാം വർഷ ഡിഗ്രി സമയത്തെ ഹിറ്റ് ഗാനം 'ഹൃദയവനിയിലെ' പാടിയത് വർഷങ്ങൾക്കു ശേഷം കുവൈറ്റിൽ ഇന്ന് ഞാൻ താമസിക്കുന്ന ബിൽഡിംഗിലെ തന്നെ മറ്റൊരു മലയാളിയായ സിന്ധുദേവി ആണെന്ന് ഇന്ന് ഈ വിഡിയോ കണ്ടപ്പോൾ മാത്രമാണ് അറിയുന്നത്.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@rachelphilip4869
@rachelphilip4869 Жыл бұрын
സംഗീതസംവിധായക൯ ശ്യാം (Sam Joseph) ന് പറ്റിയ ഒരബദ്ധം.
@joseprakas5033
@joseprakas5033 9 ай бұрын
സിന്ധു ദേവിയെ മടക്കികൊണ്ടുവരണം.
@nishadvcla8465
@nishadvcla8465 9 ай бұрын
Avoridikkaryam paranjo
@ArunArun-li6yx
@ArunArun-li6yx 2 жыл бұрын
രാധിക തിലകിന്റെ മറ്റൊരു ഹിറ്റ് ഗാനമാണ് ഗുരു എന്ന സിനിമയിലെ യേശുദാസിനോടൊപ്പം പാടിയ ദേവസംഗീതം നീയല്ലേ എന്ന ഗാനം .
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@babuam5561
@babuam5561 10 ай бұрын
പള്ളുരുത്തതി സാജൻ സൂചിപ്പിച്ചില്ലല്ലോ കഥ പറയുമ്പോൾ സിനിമയിൽ പാടിയ പാട്ട്
@midhuntk8250
@midhuntk8250 Жыл бұрын
Macha അടിപൊളി, രണ്ടു കാര്യത്തിന് മച്ചനോട്‌ നന്ദി പറയുന്നു ഒന്ന് 🤟🏻🤟🏻🤟🏻 , പഴയ കേട്ട് മറന്നുപോയ വരികൾ ഉൾപ്പെടുത്തിയതിന്, ഒരു നൊസ്റ്റാൾജിയ vibe ആയിരുന്നു, കിട്ടിയത്, ഇഷ്ട്ടപെട്ട കൊറേ പാട്ടുകൾ അത് പാടിയത് ഇവരൊക്കെ ആണെന്ന് മനസ്സിലാക്കി തന്നതിന് ഒരിക്കൽ കൂടെ നന്ദി ❤ താങ്ക്സ് ബ്രോ മച്ചാന്റെ ജനുവിൻ സപ്പോർട് ലിസ്റ്റിൽ ഇനി ഞാനും ഉണ്ടാവും 👍🏻👍🏻😍😍❤
@humblemedia2333
@humblemedia2333 Жыл бұрын
Thanks
@alphybiju
@alphybiju Жыл бұрын
നിങ്ങൾ ഈ ചെയ്യുന്നത് വളരെ വലിയൊരു കാര്യമാണ്... ശ്രദ്ധിക്കാതെ പോയ പല ഗായകരെയും പരിചയപ്പെടുത്തുന്നതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട് ❤️❤️❤️
@humblemedia2333
@humblemedia2333 Жыл бұрын
നന്ദി
@afsalkarthikeyan
@afsalkarthikeyan 2 жыл бұрын
പല ഗായകരെയും ഒതുക്കിയതിൽ ഗന്ധർവ്വേട്ടന് നല്ല പങ്കുണ്ട്
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@binoypunjabi9678
@binoypunjabi9678 2 жыл бұрын
എന്നിട്ട് ഒരു അന്യായ തള്ളും "ഓരോ അരിമണിയിലും അത് ആര് കഴിക്കണം എന്ന് എഴുതിയിട്ടുണ്ട് പോലും "
@hyfafyha......2727
@hyfafyha......2727 Жыл бұрын
സത്യം
@jibsonjames1617
@jibsonjames1617 11 ай бұрын
സത്യമാണ്
@jibsonjames1617
@jibsonjames1617 11 ай бұрын
Eg: വേണുഗോപാൽ
@kumbidimachaan2.061
@kumbidimachaan2.061 2 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഗായിക ആയിരുന്നു മിന്മിനി & സ്വർണലത
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@vasanthakk8409
@vasanthakk8409 Жыл бұрын
എനിക്കും
@rafimotiv2762
@rafimotiv2762 9 ай бұрын
എനിക്കും 😍🌹🌹🌹🌹🌹🌹
@aminach9184
@aminach9184 Жыл бұрын
ആരും അറിയാത്ത മികച്ച ഗായകർ ഇവരൊക്കെ തന്നെ 😔😔☺️☺️ songs എല്ലാർക്കും പരിചതം ആണെങ്കിലും singersine aarkkum അറിയാതെ പോയല്ലോ 🙏🏻🙏🏻👍🏻
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@shyma5954
@shyma5954 Жыл бұрын
Radhika thilakine nerethe ariyille?
@shyma5954
@shyma5954 Жыл бұрын
Minminiyum radhika thilakum famous aanu.evare ariyathavar undo
@AnilKumar-br9dt
@AnilKumar-br9dt 9 ай бұрын
1തിരുവാതിര തിരുവാർനൊരു ...., 2കൈതപ്പൂ മണം.... എന്നീ ഗാനങ്ങൾ ഇതുവരെ കരുതിയത് ചിത്രചേച്ചിയാണ് പാടിയത് എന്നാണ്. എത്ര മനോഹരമായ ഗാനങ്ങൾ.
@humblemedia2333
@humblemedia2333 9 ай бұрын
Thank you
@anoopks1110
@anoopks1110 2 жыл бұрын
മേലെപറമ്പിൽ ആൺവീടിലെ" വെള്ളിത്തിങ്കൾ പൂങ്കിണ്ണം" എന്ന പാട്ട് ദാസേട്ടന്റെ കൂടെ മിന്മിനി ചേച്ചിയാ പാടിയിരിക്കുന്നെ 😍😍
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@suruzz
@suruzz 2 жыл бұрын
അത് ആർക്കാണ് അറിയാത്തത് മിഷ്ടർ
@sajan5555
@sajan5555 2 жыл бұрын
മിൻമിനി..ഞങ്ങളുടെ ഒരു സഹോദരി..1987 ഇല്‍‌ ഞങൾ രണ്ടു മൂന്നു കാസറ്റ് ഇറക്കി.. അന്ന് മിനി എന്നായിരുന്നു.പേര്.ഇളയരാജ ആണ്.മിന്മിനി ആക്കിയത്..മിനിയുടെ ചേച്ചി ജാൻസി..രേണുക ഗിരിജൻ.KG Peter.ഇവരും പാടിയിരുന്നു.. ആ സമയത്ത് തൊടുപുഴ സരിഗ സംഗീതാലയ എന്ന ട്രൂപ്പിന്റെ ഗായിക ആയിരുന്നു.
@sanalkumarpv2234
@sanalkumarpv2234 2 жыл бұрын
കുടുംബ സമേതം സിനിമ യിലെ നീലരാവിലെ എന്ന സോങ്ങും സ്നേഹ സാഗരം സിനിമ യിലെ തേരോട്ടം എന്ന സോങ്ങും മിനിമിനി പാടിയതാണ്
@anishkdavid3212
@anishkdavid3212 2 жыл бұрын
സ്വയം വരമായി മനോഹരിയായി.. ആ പാട്ടോ
@true-way-kerala
@true-way-kerala 2 жыл бұрын
സിന്ധു പ്രേംകുമാർ ....പാഹി പരംപൊരുളേ.....cinema വടക്കുന്നാഥൻ ഗായത്രി അശോകൻ.... ഘനശ്യാമ....Cinima കൊച്ചു കൊച്ചു സന്തോഷങ്ങൾ
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@sanumechery9702
@sanumechery9702 2 жыл бұрын
സിന്ധു പ്രേകുമാർ ചിത്ര ചേച്ചിടെ ഒപ്പം കൈക്കുടന്ന നിലാവിൽ മംഗലദീപവുമായി എന്ന ഗാനം പടിയിട്ടുണ്ട് ഗായത്രി അച്ചുവിന്റെ അമ്മ ശ്വാസത്തിന് താളം തെന്നലറിയുമോ സസ്നേഹം സുമിത്ര എന്തെ നീ കണ്ണാ Kochu kochu സന്തോഷങ്ങൾ ഘനശ്യാമ and ശിവകര ഡമരുക songs മകൾക്കു മുകിലിൻ മകളെ
@user-ms2lk5bv7f
@user-ms2lk5bv7f 2 жыл бұрын
ദാസേട്ടനും ചിത്രയും സുജാതയുടെയുമൊക്കെ പാടിയതാണെന്ന് കരുതിയ പാട്ടുകൾ ഇവരാണ് പാടിയതെന്നറിഞ്ഞതിൽ സന്തോഷം KJ മാർക്കോസ് ഇവരുടെ ഇടയിൽ ഒന്നുമാവാതെ പോയി ഇന്ന് ഞാൻ എല്ലാം മനസ്സിലാക്കി ചിലർക്കു കിട്ടുന്ന അംഗീകാരം അവർ അർഹിക്കുന്നതാണോ ? എന്ന് ചിന്തിക്കേണ്ടിയിരികുന്നു.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@joseprakas5033
@joseprakas5033 9 ай бұрын
എല്ലാം അറിയപ്പെടുന്നത് ദാസേട്ടന്റെയും ചിത്രചേച്ചിയുടെയും പേരിൽ.
@noufalarabi3762
@noufalarabi3762 9 ай бұрын
അകാലത്തിൽ മണ്മറഞ്ഞു പോയ സ്വർണ്ണലതയെ ഈ അവസരത്തിൽ ഓർക്കുന്നു rip
@humblemedia2333
@humblemedia2333 9 ай бұрын
Thank you
@rejithpkd1723
@rejithpkd1723 2 жыл бұрын
രാധിക തിലക് കുറേ പാട്ടുകൾ പാടിയിട്ടുണ്ട്....90s കാല ഫേമസ് ആയിരുന്നു ഇപ്പോഴുള്ള ആള്‍ക്കാര്‍ക്ക് അത്ര അറിയില്ല അവര്‍ പാടിയ പാട്ടുകളും അറിയില്ല ...... ഇനിയും ഉണ്ട് പാട്ടുകൾ ഓമന മലരെ - Kunji Koonan കാനന കുയില്‍ - Mr Brahmachari പാല്‍കുടങ്ങൾ തുളുമ്പുo - Pranaya Nilavu ദേവസംഗീതം - Guru തകിലു പുകില് - Ravana Prabhu അരുണ കിരണ - Guru തിരയെഴുതും മണ്ണില്‍ - Mennakshi Kalyanam തങ്ക മനസ്സിന്‍ - Sundara Purushan വെള്ളാരം കുന്നുകളില്‍ - Kattu Chembakam
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@chithrahari6491
@chithrahari6491 2 жыл бұрын
അരുന്ധതി നല്ല ഗായികയാണ്. വിരലിലെന്നാവുന്ന പാട്ടുകളെ ഉള്ളൂ. യേശുദാസും ചിത്രയും മാത്രമല്ല നല്ല നല്ല പാട്ടുകാരും ഉണ്ട്. ആരും വളരാൻ സമ്മതിക്കില്ല.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@joseprakas5033
@joseprakas5033 9 ай бұрын
അന്ന് എല്ലാവർക്കും ആവശ്യം ദാസേട്ടൻ.
@harishbnair1224
@harishbnair1224 Жыл бұрын
ബിജു നാരായണൻ മികച്ചൊരു ഗായകനായിട്ടും വേണ്ടത്ര പരിഗണന കിട്ടാതെ പോയി
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@joseprakas5033
@joseprakas5033 9 ай бұрын
അദ്ദേഹത്തിന്റെ ശബ്ദത്തിനു ദാസേട്ടന്റെ ശബ്ദവുമായി സാമ്യം ഉണ്ട്.
@SobhanaStalin
@SobhanaStalin 10 ай бұрын
മനസ്സിൽ കരുതിയതുപോലെ അല്ലല്ലോ. പന്തളം ബാലൻ എന്ന ഗായകന്റെ ശബ്ദം മനോഹരം ആയിട്ടുണ്ടല്ലോ എല്ലാവരും ഒന്നിനൊന്നു മെച്ചം
@humblemedia2333
@humblemedia2333 9 ай бұрын
Thank you
@riyastaj9204
@riyastaj9204 2 жыл бұрын
ജയേട്ടൻ പാടിയത് എന്ന് ഞാൻ ഇത്രനാൾ കരുതിയിരുന്ന പാട്ടുകൾ മുഴുവൻ പാടിയത് താങ്കൾ ആയിരുന്നോ സന്തോഷ്‌ കേശവ്..നന്നായിരുന്നു... ❤❤
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@minimolaalinaalin2509
@minimolaalinaalin2509 2 жыл бұрын
Yes Jeyettante athe voice Santhosh keshav njanum jeyettan ennanu karuthiyathathu ee paatukal paadithu
@thwaybaismail400
@thwaybaismail400 2 жыл бұрын
സന്തോഷ്‌ കേശവ് ചേട്ടന്റെ "പറന്നു വന്നൊരു പാട്ടിൽ ഞാനൊരു.. " എന്ന പാട്ടാണ് എനിക്ക് ഏറെയിഷ്ടം... What a beautiful song😍
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@oneminute4774
@oneminute4774 Жыл бұрын
കാഞ്ഞങ്ങാട് രാമചന്ദ്രൻ ഇതേ പോലെ ശ്രദ്ധിക്കപ്പെടാതെ പോയ ഗായകനാണ്... ചെമ്പകമേട്ടിലെ എന്ന ഗാനം കൂടാതെ കമലദളത്തിലെ ഗാനം.. കൂടാതെ സതീഷ് ബാബു, കല്ലറ ഗോപൻ, രാജകുമാരൻ തമ്പി, സിന്ധു പ്രേംകുമാർ, സിബല്ല സദാനന്ദൻ... തുടങ്ങി നിരവധി ഗായകരുണ്ട്... എന്തായാലും ഇതെപ്പോലുള്ള informative ആയ കാര്യങ്ങൾ അവതരിപ്പിക്കുന്നത് പ്രശംസനീയം തന്നെ 🌹❤😍
@humblemedia2333
@humblemedia2333 Жыл бұрын
Thanks
@newstech1769
@newstech1769 2 жыл бұрын
''മധുരിക്കും ഓർമകളേ'',''പാപ്പീ അപ്പച്ചാ'' തുടങ്ങിയ ഗാനങ്ങളും പാടിയത് ആൻറോ ആണ്.
@rachelphilip4869
@rachelphilip4869 Жыл бұрын
'വീടിനു പൊ൯മണി വിളക്കു നീ, തറവാടിനു നിധി നീ കുഡുംബിനി...' എന്ന പ്രസിദ്ധ ഗാനം പാടിയതും C.O.Anto ആണ്. (സംഗീതം: L.P.R.Varma)
@renjithrvayakal9374
@renjithrvayakal9374 2 жыл бұрын
രാധിക തിലക്,മിന്മിനി ❤️❤️❤️❤️❤️❤️
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@bennypaulose7458
@bennypaulose7458 2 жыл бұрын
ഇന്ത്യ മൊത്തം ശ്രദ്ധിക്കപ്പെട്ട ഗായിക ആണ് മിൻമിനി ചേച്ചി
@sarayusmusic431
@sarayusmusic431 2 жыл бұрын
കുടുംബസമേതം എന്ന ചിത്രത്തിലെ മിന്മിനി ചാടിയ ഊഞ്ഞാൽ ഉറങ്ങി, നീലരാവിലിന്നു നിന്റെ താരഹാരമിളകി എന്നീ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇവിടെ പ്രതിപാദിക്കാതിരുന്നത് കഷ്ടമായിപ്പോയി.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@vmaliptb
@vmaliptb 2 жыл бұрын
തിരുവനന്തപുരം ഉള്ള ഒരു ഫ്രണ്ട് ഇടക്ക് പറയും "പട പേടിച്ചു പന്തളത്തു പോയപ്പോ പന്തളം ബാലന്റെ ഗാനമേള ഞാൻ കരുതി ഏതെങ്കിലും കൂതറ പാട്ടുകാരനാവുമെന്ന് സൂപ്പർ വോയിസ്‌ ❤👌
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@humblemedia2333
@humblemedia2333 2 жыл бұрын
ആൾക്കൂട്ടത്തെ കുറിച്ചാണ് ആ ചൊല്ല്
@janakiramdamodar
@janakiramdamodar 2 жыл бұрын
ആദരാജ്ഞലികൾ രാധിക തിലക് ചേച്ചി.ഒരുപാട് സൂപ്പർ ഗായിക ഗായകർ എവിടെ ഇപ്പോൾ. എല്ലാവർക്കും ആശംസകൾ നേരുന്നു.1970, 80കളിൽ ഒരുപാട് ഗായിക ഗായകർ ഉണ്ടാകും.അവരെ കൂടി ഉൾപെടുത്തുക ഇതൊക്കെ പുറത്തു കൊണ്ടുവന്ന് പരിചയപെടുത്തിയ Humble ചാനൽ ന് അവതാരകൻ സന്തോഷ്‌ രാജ് സാറിന് അഭിനന്ദനങ്ങൾ.
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@MalamaryMusicalHome
@MalamaryMusicalHome 2 жыл бұрын
പന്തളം ബാലൻ ചേട്ടൻ 👌
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@SachinunniS
@SachinunniS 2 жыл бұрын
പന്തളം ബാലൻ സാർ ❤️😍😍
@humblemedia2333
@humblemedia2333 2 жыл бұрын
Thank you
@Sunupradeep
@Sunupradeep Жыл бұрын
മിന്മിനി ഒരിക്കലും കുറച്ചു പാട്ടുകൾ . പാടിയ ആളല്ല മലയാളത്തേക്കൾ തമിഴിലും മറ്റു ഭാഷകളിലും വരെ തിരിക്കുള്ള ഗായികയായിരുന്നു. റോജയിലെ ചിന്ന ചിന്ന ആ സൈ ആർക്കെങ്കിലും മറക്കാൻ കഴിയുമോ?
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@Pradeep.E
@Pradeep.E 11 ай бұрын
സ്വർണലത എന്ന ഒരു ഗായിക ഉണ്ടായിരുന്നു. ഇപ്പൊൾ ജീവിച്ചിരിപ്പില്ല, അവർ തമിഴിൽ ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട്. മലയാളത്തിലും പാടിയിട്ടുണ്ടെന്ന് തോന്നുന്നു. അവരെക്കൂടി ഉൾപ്പെടുത്താമായിരുന്നു...
@humblemedia2333
@humblemedia2333 9 ай бұрын
Thank you
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 89 МЛН
Annorikkal | Memmories of Minmini | Manorama News
26:49
Manorama News
Рет қаралды 236 М.
Malayalam songs
22:56
nimmy Jaiju
Рет қаралды 1,4 МЛН
SUPERHIT MALAYALAM SONGS SUNG BY UNFAMILIAR SINGERS
12:53
humble media
Рет қаралды 816 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН