ഓർമ്മയിൽ ആ സുവർണ്ണസ്വരം A Tribute to Swarnalatha | Ragesh | Puthooram

  Рет қаралды 501,750

Puthooram Channel

Puthooram Channel

Жыл бұрын

#Swarnalatha #Puthooram #Ragesh
കുറെ ദിവസങ്ങളെടുത്ത് ചെയ്ത വീഡിയോ ആണിത്. ആറായിരത്തിധികം പാട്ടുകൾ പാടിയ അതുല്യ ഗായികയുടെ പാട്ടുകൾ സെല്ക്ട് ചെയ്യുക തന്നെ കഠിനമായ ടാസ്ക് ആയിരുന്നു. ചില നല്ല പാട്ടുകൾ മിസ് ആയിട്ടുമുണ്ടാകാം. Expecting your Support ❤️🤍🥰
Script, Editing & Narration: Ragesh ( / insta.rag )
Follow our Instagram page ( puthooramchanne...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
#ThrillRbyRagesh #Ningalkkariyamo #Didyouknowfacts
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
Ragesh Puthooram
Puthooram
A Tribute to Swarnalatha
Puthooram

Пікірлер: 1 500
@ihsanmalayil2829
@ihsanmalayil2829 Жыл бұрын
സ്വർണലത പാടിയ പാട്ടൊക്കെ വല്ലാത്തൊരു ഫിൽ തരുന്ന ഒരു ഗായികയാണ് എന്നും കേൾക്കാൻ കൊതിച്ചു പോകുന്ന ശബ്ദം
@rahuljohnson8845
@rahuljohnson8845 Жыл бұрын
Ulaka gaika
@abhilashcnarayan8934
@abhilashcnarayan8934 Жыл бұрын
സൂപ്പർ സ്റ്റാർ..,..
@athulvinayak7217
@athulvinayak7217 Жыл бұрын
Ente moneee . “Anjali Anjali “ Song-il Chithra chechi paadiya humming athinekkal manoharam ayi aarenkilum padiyal Ee pani nirthum enn paranjath Sakshal SPB aan … Swarnalatha is extra ordinary singer . But Chithra chechi ❤❤❤
@Faizalkunhi
@Faizalkunhi Жыл бұрын
Very true
@sabbatarun7928
@sabbatarun7928 Жыл бұрын
​@@athulvinayak7217 same goes for all songs of Swarnalatha no one can near her singing she owns it it's highly impossible to impress someone choosing Swarnalatha song
@rameshar2246
@rameshar2246 9 ай бұрын
ശ്രേയ ഘോഷലിനെ പ്പോലെ, അല്ലെങ്കിൽ അതിലും മനോഹരമായ ശബ്ദമായിരുന്നു.. പക്ഷെ നമ്മൾ മലയാളികൾ അവർക്കു വേണ്ടത്ര അവസരം നൽകിയില്ല... ആദരാഞ്ജലികൾ 🌹
@rahman129
@rahman129 9 ай бұрын
അകാലത്തിൽ മണ്മറഞ്ഞു പോയ തെന്നിന്ത്യൻ വാനമ്പാടി സ്വർണലതയെ കുറിച് ഒരു വീഡിയോ തെയ്യാറാക്കിയതിൽ താങ്കൾ അംഗീകാരം അർഹിക്കുന്നു .ഇത് പോലുള്ള നല്ല വിഡിയോകൾ സ്വാഗതം ചെയ്യുന്നു
@sathimsathi8705
@sathimsathi8705 Жыл бұрын
ഒരുപാടു് കേട്ടിട്ടുണ്ട് എങ്കിലും പലപാട്ടുകളും ഈ കലകാരിയുടെ ശബ്ദംആയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്... Legend Singer...🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏
@shijugeorgeisupportyou7117
@shijugeorgeisupportyou7117 Жыл бұрын
സ്വർണലതയെ കുറിച്ച് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തതിനു . താങ്കൾക് ഒരു പാട് നന്ദി. 🙏🙏🙏🙏🙏🙏🙏 💕
@krishikitchen5160
@krishikitchen5160 Жыл бұрын
Athe
@manjulakannan9928
@manjulakannan9928 Жыл бұрын
അതെ.. അറിയില്ലാരുന്നു മിക്ക പാട്ടുകളും ഇവർ പാടിയത് ആണെന്ന്.. ഒരുപാട് നന്ദി . ❣️
@SunilKumar-gt6cf
@SunilKumar-gt6cf Жыл бұрын
ഇത്രയും വിശദമായി അറിയാൻ സാധിച്ചു
@sreenoos2502
@sreenoos2502 Жыл бұрын
Me too suport u Man
@nidhinnidhins2755
@nidhinnidhins2755 Жыл бұрын
Thanks 🙏👍
@shahulshahul5214
@shahulshahul5214 Жыл бұрын
ഒരു ചില്ലു പൊട്ടുന്ന ശബ്ദമാണ് സ്വർണ ലത മാമിന്റേത് miss you mam😘😘😘😘
@mujeebrahman2391
@mujeebrahman2391 Жыл бұрын
ഓരോരുത്തരും നമ്മെ വിട്ടുപോവുമ്പോൾ ആണ് നമ്മൾ അവരുടെ വില നമ്മൾ അറിയുക ഓർമകൾക്ക് മുന്നിൽ പ്രണാമം 😢👏
@ajaywayanadan
@ajaywayanadan Жыл бұрын
വല്ലാത്തൊരു ശബ്ദത്തിന്റെ ഉടമയാണ് സ്വർണലത. എത്ര കേട്ടാലും മതിവരില്ല.
@naziworld6657
@naziworld6657 Жыл бұрын
സ്വർണലത മാഡം ഒറ്റയ്ക്ക് നിന്ന് പാടുമ്പോൾ ആയിരം പേര് പാടുന്ന പോലെയാ voice ❤️ കടമിഴിയിൽ കമലദളം 💥💥 പൊട്ടു കുത്തെടി 🔥🔥🔥 എന്നും കേൾക്കുന്ന പാട്ടുകൾ 🥳🥳
@praji6964
@praji6964 Жыл бұрын
Correct....
@shyjuindian953
@shyjuindian953 Жыл бұрын
Kadamizhiyil maraka feel ayirunnu .... Sathyam
@preethis5858
@preethis5858 Жыл бұрын
Yes we thought it was chorus
@user-em7ll9kb3b
@user-em7ll9kb3b 9 ай бұрын
ഞാനും ചിന്തിച്ചു 👏
@jijeshke9705
@jijeshke9705 8 ай бұрын
Absolutely
@AkshayThrishivaperoor
@AkshayThrishivaperoor Жыл бұрын
നല്ലതിനൊക്കെ ആയുസ്സ് കുറവാണ്... ക്ഷണനേരം കൊണ്ടവർ വന്ന് കണ്ട് കീഴടക്കി തിരിച്ചു പോകും.... അടിച്ചു പൊളി പാട്ട് പാടി തരംഗം സൃഷ്ടിച്ച് ഒരു മെലഡിയിലൂടെ നാഷണൽ അവാർഡ് വാങ്ങിയ മഹാപ്രതിഭക്ക് പ്രണാമം 🙏❣️
@sarathas1539
@sarathas1539 Жыл бұрын
Correct 💯%
@mamithafanboy5701
@mamithafanboy5701 11 ай бұрын
ഞാൻ അന്ന് 7ക്ലാസ്സിൽ പഠിക്കുകയായിരുന്നു
@cutegirl-fy9qv
@cutegirl-fy9qv 7 ай бұрын
A R റഹ്മാനും സ്വർണ ലത orumichal.. ബംബർ ഹിറ്റ്.....
@farhaa.m134
@farhaa.m134 Жыл бұрын
സ്വർണലത maamnte voice കേൾക്കാൻ വേണ്ടി.. വീണ്ടും വീണ്ടും വീഡിയോ കാണാൻ വരുന്നവരുണ്ടോ...
@rafimotiv2762
@rafimotiv2762 Жыл бұрын
എപ്പോഴും കേട്ടുകൊണ്ടിരിക്കും
@syams8082
@syams8082 10 ай бұрын
എപ്പോളും സ്വാർണമാണ് 🌹🌹🌹🌹
@abhilashkp9434
@abhilashkp9434 9 ай бұрын
Ettavum kooduthal thavana Kettapattukal Swarnalatha madethintethanu❤❤
@saswath8801
@saswath8801 Жыл бұрын
എ ആർ റഹ്മാന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഗായിക ആണ്❤️
@rahulvm2582
@rahulvm2582 Жыл бұрын
"സ്വർണലത" പാടിയ ഗാനങ്ങൾ എല്ലാം മനോഹരം പാടിയ ഗാനങ്ങളിലൂടെ ഏറെ ശ്രോതാക്കളെ തന്റെ ആരാധകരാക്കി മാറ്റി Identified ആയ sound ആണ് സ്വർണലതയുടേത് എനിക്ക് ഏറെ പ്രിയപ്പെട്ട ഗാനം "കുടജാദ്രിയിൽ" എന്ന ആൽബം song ആണ് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ ആ പ്രിയപ്പെട്ട ഗായികയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം 💐💐💐 (ഈ ഒരു വീഡിയോ ചെയ്തതിനു താങ്കളോട് ഒരുപാടു നന്ദി അറിയിക്കുന്നു )
@puthooramchannel
@puthooramchannel Жыл бұрын
❤️🤍
@RAAJEEVRASVIEWS
@RAAJEEVRASVIEWS Жыл бұрын
ഇവർ മരിച്ചു പോയത് വിശ്വസിക്കാനാവുന്നില്ലാ,,, ആദരാഞ്ജലികൾ🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijaykannan8478
@vijaykannan8478 Жыл бұрын
സൗത്തിൽ പി സുശീല, എസ് ജാനകി,വാണിജയറാം, ഇവർക്ക് ശേഷം ചിത്ര പിന്നെ സ്വർണ്ണലത മാത്രമാണ് ലെജൻഡ് സിംഗർ. ഏതു റേഞ്ചിലും ഏത് വ്യത്യസ്ത സ്വരത്തിലും പാടുന്നത് സ്വർണ്ണലത മാത്രം. 👌👌👌
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
ആലാപന ശൈലിയിൽ ചിത്രചേച്ചിയ്ക്ക് സാധിക്കാത്ത ഒരുപാട് ശബ്ദ വ്യതിയാനങ്ങൾ സ്വർണലത ചേച്ചിയ്ക്ക് സാധിക്കുമായിരുന്നു.
@magith87ekm
@magith87ekm Жыл бұрын
Similarly the masterpieces of Chitra chechi can never be rendered by Swarnalatha mam.
@midhunsr3131
@midhunsr3131 Жыл бұрын
ഓരോരുത്തരും ഓരോ ശൈലിയിൽ അല്ലെ പാടുന്നത്. ഒരാൾക്ക് സാധിക്കാത്തത് എന്നു പറയേണ്ടതുണ്ടോ. ചിത്ര ചേച്ചിയുടെ പാട്ടുകൾ അവർ പാടിയത് പോലെ വേറെ ആർക്കേലും പാടാൻ കഴിയുമോ ?
@jogeorgegeorge8816
@jogeorgegeorge8816 Жыл бұрын
കോപ്പാണ്. മരിച്ചു കഴിയുമ്പോൾ മറ്റേ ഡയലോഗുമായി വന്നോളും.'
@uniquevoice198
@uniquevoice198 Жыл бұрын
There is no alternative opinion Swarnalatha is a better singer than Chitra, Listen to all Swarnalatha songs first and then tell. Like Janaki, Swarnalatha sings in multiple voices child voice, old woman voice, drunk woman voice, Arabic style, Western Style, Pure Village Slang Songs, Hindustani Ghazal songs, Carnatic songs, Fast Beat songs, folk songs, Peppy Songs, Melody Songs, Devotional Songs Many Christian Devotional Songs are hit & breathless singing. Many music composers have made their experimental songs based on Swarnalatha's voice Only people who know nothing about Swarnalatha are talking like this
@sandeshmathewkutty508
@sandeshmathewkutty508 Жыл бұрын
അതൊന്നും ഇല്ല. പക്ഷെ അസാധ്യ ഗായികയാണ്. അപൂർവമായി മാത്രം പിറവി കൊള്ളുന്ന ജന്മം ❤❤
@rafeekmohammed2449
@rafeekmohammed2449 Жыл бұрын
സ്വർണ്ണലതയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു 🌹ഇങ്ങിനെ ഒരു tribute അവതരിപ്പിച്ച താങ്കൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു
@manojmani6176
@manojmani6176 Жыл бұрын
ഒരിക്കലും മരിക്കാത്ത പാട്ടുകൾ സമ്മാനിച്ചിട്ടും... ആരും ഓർക്കാൻ ശ്രമിക്കാത്ത പാട്ടുകാരി.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ
@rafimotiv2762
@rafimotiv2762 Жыл бұрын
നമ്മൾ അവരെ വേണ്ട വിധം പരിഗണിച്ചില്ല.... അതുല്യ ഗായിക ആണ് അവർ.....
@user-qx5hn2qy8n
@user-qx5hn2qy8n Жыл бұрын
ഞാനും..... വലിയ ആരാധകൻ ആണ്.... ബ്രോ...... എന്നെപോലെ... ഒരുപാട് പേർ ഉണ്ടെന്നറിഞ്ഞതിൽ.... വളരെ സന്തോഷം......... സ്വർണ്ണലത..... തീരാ നഷ്ട്ടം... തന്നെ 😪😪
@rafimotiv2762
@rafimotiv2762 Жыл бұрын
എനിക്കും വലിയ സന്തോഷം ആണ്... 💞🤲💞 To you for being a great ഫാൻ.... എത്ര കേട്ടാലും മതിയാകില്ല അവരെ 😔
@ridhin777
@ridhin777 Жыл бұрын
സ്വർണലത... എൻ്റെ പ്രിയപെട്ട ഗായിക ആയിരുന്നു ഇനിയും എത്രയോ പാട്ടുകൾ പാടെണ്ടിയിരുന പ്രതിഭ. സംഗീത ലോകത്തിന് തീരാ നഷ്ടം
@wonderworld3399
@wonderworld3399 Жыл бұрын
ആ വ്യത്യസ്തമായ ശബ്ദം എന്ത്‌ മനോഹരമായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫീമെയിൽ വോയിസ്‌. കുബേരനിലെ ആ ഗാനമൊക്കെ മറക്കാൻ പറ്റില്ല. ചേച്ചി അകാലത്തിൽ പോയത് വലിയ വേദന തന്നെയാണ് 😢😢😢
@vipinv5631
@vipinv5631 Жыл бұрын
ഇങ്ങനെ ഒരു tribute വീഡിയോ ഇറങ്ങിയിട്ട്, സുവർണ ലത മാഡത്തിന്റെ വലിയൊരു ഫാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഞാൻ ഒരു കമന്റ്‌ ഇടാതെ പോകാൻ കഴിയുന്നില്ല. എന്നെ പോലെ അസ്തമിച്ചു പോയ ആ പനിനീർ പൂവിനെ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരായിരം പേരുണ്ടെന്നു ഉറപ്പാണ്. അവർ തന്നിട്ട് പോയ ഗാനങ്ങൾ ഇന്നും ഒരുപാട് പേരുടെ favourite ലിസ്റ്റിൽ ഉള്ളപ്പോൾ ആ പരിമളം ഇപ്പോഴും പരക്കുന്നുണ്ടെന്നു വ്യക്തം. ഡ്രീംസ്‌ ലെ ഗാനം അവസാനം ഇട്ടതു വളരെ മനോഹരമായി. 💞💞💞💞
@lijorachelgeorge5016
@lijorachelgeorge5016 Жыл бұрын
സ്വർണലത
@rafimotiv2762
@rafimotiv2762 Жыл бұрын
🤝💞💞💞💞💞💞🤝
@jaseelmv1754
@jaseelmv1754 Жыл бұрын
നമ്മൾ മലയാളികൾ വേണ്ടത്ര ഉപയോഗിച്ചില്ല എന്ന് തോന്നുന്നു ...ഈ സ്വരമാധുര്യം ....ഈ ഗായികയെ കുറിച്ച് ഇത്ര detail ആയി അറിയുന്നത് ആദ്യമായാണ് ...thanks a lot....
@amalrajamaloottan4103
@amalrajamaloottan4103 Жыл бұрын
6 ആയിരമല്ല...എണ്ണായിരത്തിയഞ്ഞൂറിധികം ഗാനങ്ങൾ പാടി....നിത്യതയിൽ മറഞ്ഞുപോയി...
@JoyalAntony
@JoyalAntony Жыл бұрын
സ്വർണലത മാം 🔥🔥🔥miss u ഇന്ന് ഉണ്ടായിരുന്നെങ്കിൽ ചിത്രയോടൊപ്പം ബഹുമാനം അർഹിക്കുന്ന ഗായിക ♥️മറ്റാരുടെയും ശബ്ദത്തിനില്ലാത്ത ഒരു ആകർഷണം അവരുടെ ശബ്ദത്തിനുണ്ട് &Energetic 🔥my most favourite voice & singer
@josephsam3032
@josephsam3032 Жыл бұрын
രണ്ട് പേരോട് മാത്രമാണ് ഇത്രയധികം ഇഷ്ടം തോന്നിയത്... 1. ശോഭന 2. സ്വർണലത
@njangandharvan3127
@njangandharvan3127 Жыл бұрын
❤കൊച്ചിലെ മുതൽ കെട്ട വ്യത്യസ്‌ത ശബ്ദം❤ കേൾക്കുമ്പോൾ കൂടുതൽ കൗതുകം❤ സ്വർണ ലത ❤ കരയിപ്പിച്ചു❤ ഈ കമന്റ്‌ ഇടുമ്പോളും.... ❤❤❤❤ ഒരിക്കലും മരിക്കുന്നില്ല.... ജീവിക്കുന്ന ഞങ്ങളിലൂടെ.. ❤❤❤❤❤❤❤❤❤❤❤
@rajuanittaanittaraju3818
@rajuanittaanittaraju3818 Жыл бұрын
ഒരു പ്രത്യേക മാസ്മരിക ശബ്ദമായിരുന്നു...എന്നും ആ ശബ്ദം മലയാളികൾ കേട്ടുകൊണ്ടേയിരിക്കും. ...പ്രണാമം ❤
@trichurprinters350
@trichurprinters350 Жыл бұрын
ഇത്രയും നല്ല പാട്ടുകൾ പാടിയത് ഇവരാണെന്ന് ഇപ്പോൾ ആണ് അറിയുന്നത്. ആ പാദങ്ങളിൽ കോടിപ്രണാമം 🌷🌷🌷🌷... ഈ അറിവ് ഞങ്ങളിൽ എത്തിച്ചു തന്ന താങ്ങൾക്കും നന്ദി അറിയിക്കുന്നു.
@MunnaMunna-dn1ow
@MunnaMunna-dn1ow 5 ай бұрын
ചിത്ര, സുജാത എന്നിവരുടെ voice വേറെ ആൾക്കാർക്കും കണ്ടിട്ടുണ്ട്. പക്ഷേ സ്വർണ്ണലത. അവരുടെ voice ഒരു പ്രത്യേക തരം ഭംഗിയുള്ള voice ആയിരുന്നു. സ്വർണ്ണലതക്ക് പകരക്കാരി ഇല്ല ❤❤❤❤❤❤❤
@jayanpadmanabhan9766
@jayanpadmanabhan9766 Жыл бұрын
ഇപ്പോൾ മാത്രം അറിയുന്നു ഈ മനോഹരമായ ശബ്ദം സ്വർണ്ണലത ആയിരുന്നു എന്ന് . മലയാളത്തിന്റെ അഭിമാനം . ഇനി ഈ ഗാനങ്ങളെല്ലാം കേൾക്കുമ്പോൾ മനസ്സിൽ വേദനയായിരിക്കും. ഹേ പാട്ടിന്റെ മഹാറാണി നിങ്ങൾ അറിയുന്നില്ലെങ്കിലും ഞാൻ നേരുന്നു ആയിരമായിരം ആശംസകൾ .....
@favasjr8173
@favasjr8173 Жыл бұрын
ഞാനിതുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ശബ്ദം... ആകെ അറിയാവുന്നത് പഞ്ചാബി ഹൗസിലെയും തെങ്കാശിപ്പട്ടണത്തിലെയും പാട്ടുകൾ മാത്രം... ഇവർ ഒരു ലെജൻഡ് ആയിരുന്നെന്ന് ഇത്രയും കാലം അറിയില്ലായിരുന്നു... അതുo AR റഹ്മാന്റെ അടിപൊളി ഗാനങ്ങളുടെ ശബ്ദം ഇവരായിരുന്നുവെന്ന് അറിയുമ്പോൾ....
@howardmaupassant2749
@howardmaupassant2749 Жыл бұрын
Methanaya ninakku Swarna Lathaya kurichu parayan enthanu yogyatha?
@lijorachelgeorge5016
@lijorachelgeorge5016 Жыл бұрын
@@howardmaupassant2749 എന്ത് മോശം സംസ്കാരമാടോ തന്റേത് 😠😠 😡😡😡
@mamithafanboy5701
@mamithafanboy5701 11 ай бұрын
ഇന്ത്യൻ സിനിമയിലെ song 👍👍
@soulstudio_official
@soulstudio_official Жыл бұрын
*ഇത്രയും മനോഹരമായ ഗാനങ്ങൾ പാടിയത് ഇവരാണെന്നറിഞ്ഞതിൽ സന്തോഷം, ഇഷ്ട്ടം ഗാനങ്ങൾക്ക് പിന്നിലെ ശബ്ദം തിരിച്ചറിയാൻ ഈ പ്രോഗ്രാം ചെയ്ത ചാനലിന് ഒരു സല്യൂട്ട് 🤚🥰*
@the_king-_
@the_king-_ 9 ай бұрын
ചിത്ര ചേച്ചിക്ക് ഒരു വെല്ലു വിളി ആയിരുന്നു, അവർ ഉണ്ടായിരുന്നേൽ ഇപ്പോൾ പല സോങ്‌സ് ചിത്രചേച്ചിക്ക് പോയേനെ
@renjudas5184
@renjudas5184 Жыл бұрын
ചില്ലു പൊട്ടുന്ന പോലെ സ്വീറ്റ്‌ ആയ സൗണ്ട് ❤
@sudheeshsudhi6796
@sudheeshsudhi6796 Жыл бұрын
അസാധ്യ കഴിവുള്ള ഒരു അതുല്യ ഗായിക തന്നെയായിരുന്നു സ്വർണലത madom. ഇന്ന് ജീവിച്ചിരുപ്പുണ്ടെങ്കിൽ അവർക്ക് മേലെ ഒരു ഗായകർക്കും എത്താൻ സാധിക്കില്ലായിരുന്നു.ഇത് ശരിയാണെന്നു തോന്നാൻ അവർ പാടിയ പാട്ടുകൾ തന്നെ മതിയാവും. വളരെ അപൂർവം വ്യക്തിത്വങ്ങൾ മാത്രമേ മരിച്ചു കഴിഞ്ഞാലും നമ്മുടെ മനസ്സിൽ ഇങ്ങനെ മായാതെ നിൽക്കുകയുള്ളു. We are very very miss u mam🙏🏻🙏🏻🙏🏻
@rafimotiv2762
@rafimotiv2762 Жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്.... 💞💞 അവർ innu ജീവിച്ചിരിപ്പുണ്ടെങ്കിൽ എതിരാളികൾ ഇല്ലാതെ അവർ പടിത്തിമർകുമായിരുന്നു 😔😔😔😔
@chandrikamp7553
@chandrikamp7553 Жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക ആയിരുന്നു സ്വർണലത .അവരുടെ പാട്ടുകൾ എന്നും എനിക്ക് ഹരമാണ്.
@aswathybinu7937
@aswathybinu7937 Жыл бұрын
ഒരു. സ്റ്റീൽ. പാത്രം. നിലത്ത്. വീഴുന്ന. പോലെ. ശബ്ദം. ഒരു. നല്ല. ഫീൽ
@sivarajans9406
@sivarajans9406 Жыл бұрын
മഹാ ഗായികയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം..... മലയാളികൾ അഭിമാനിക്കുന്നു താങ്കളെ ഓർത്ത് 🙏🙏🙏🙏🙏🌹🌹🌹🌹😭
@pitchpipe7420
@pitchpipe7420 Жыл бұрын
സ്വർണലത മാമിൻ്റെ പാട്ടുകൾ ഒരുപാട് കേട്ടെങ്കിലും മരണ ശേഷം ആണ് പേര് പോലും അറിഞ്ഞത്... പക്ഷേ മരണപ്പെട്ടു എന്ന് ഇത് പോലെ ... പല വീഡിയോകളിലും പറയുമ്പൊ... എന്തൊ ഒരു ഹൃദയ വേദന😢😢😢😢 കണ്ണീര് അറിയാതെ വരുന്നു... എൻ്റെ ആരും അല്ല ... നേരിട്ട് കണ്ടിട്ടും ഇല്ല ... പക്ഷേ സഹിക്കാൻ ആവുന്നില്ല😭😭
@jinusksk8698
@jinusksk8698 4 ай бұрын
സത്യം
@jamesmathew1880
@jamesmathew1880 Жыл бұрын
സ്വർണ്ണലത അനുഗ്ര ഗായിക ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഏറ്റവും നബർ വൺ ഗായിക ആകുമായിരുന്നു
@manavankerala6699
@manavankerala6699 Жыл бұрын
വല്ലപ്പോഴും സംഭവിക്കുന്ന ഒരു ഇതിഹാസാമാണ് സ്വർണലത 🧚🌷🌷🌷🌷🌼🌻🌻🌻🌻🌹🌹🌹
@rajanceekanmeenz9456
@rajanceekanmeenz9456 Жыл бұрын
വ്യതിസ്ത ശബ്ദം t....s. ജാനകി അമ്മ, സ്വർണലത ആന്റി ❤❤❤❤❤❤❤❤❤❤❤
@judexthomas744
@judexthomas744 Жыл бұрын
ചിത്ര ചേച്ചി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗായിക സ്വർണലത യാണ് ഇന്ത്യൻ എന്ന സിനിമയിലെ പാട്ടിലൂടെ അവർ എനിക്ക് ഇഷ്ടപ്പെട്ട ഗായികയായി മാറി അവരുടെ കിലുങ്ങുന്ന പോലുള്ള ശബ്ദമാണ് എന്നെ അവരുടെ ആരാധകനാക്കി ആയിരം കോടി പ്രണാമം 🌹🌹🌹🌹 അർപ്പിച്ചു കൊള്ളുന്നു
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 9 ай бұрын
സ്വർണലത കഴിഞ്ഞ്ഞേ ചിത്രയ്ക്ക് സ്ഥാനമുള്ളൂ അതിനു കാരണം ദെയ്‌വമകളുടെ ശബ്ദമാണ് വേറെ ആർക്കുണ്ട് ഇത്ര മധുരശബ്ദം സത്യം ജാനകിയുടെ ശബ്ദം പോലും ലതച്ചേച്ചിയുടെ ശബ്ദത്തിന്റെ ഒപ്പം എത്തില്ല പിന്നല്ലേ ചിത്ര
@HemanthIndeevaram-rs5go
@HemanthIndeevaram-rs5go 4 ай бұрын
ഒരാളെ പ്രശംസിക്കാൻ മറ്റൊരാളെ താഴത്തേണ്ടതുണ്ടോ? സ്വർണലത കത്തിനിന്നപ്പോഴും ചിത്രയായിരുന്നു തെന്നിന്ത്യയിലെ നമ്പർ വൺ...​@@LijeeshLijeeshk-qq7be
@HemanthIndeevaram-rs5go
@HemanthIndeevaram-rs5go 9 күн бұрын
ചിത്ര ഒരു കാലത്ത് സൗത്ത് ഇന്ത്യയിലെ നമ്പർ 1ആയിരുന്നു. അപ്പോൾ തമിഴിൽ മാത്രം സ്വർണലത ചിത്രയ്ക്ക് പിന്നിൽ രണ്ടാമതെത്തി. ഇതല്ലേ ചരിത്ര സത്യം? അല്ലാതെ സ്വർണലത കഴിഞ്ഞാണ് ചിത്രയ്ക്ക് സ്ഥാനം എന്നൊക്കെ ആരാധനമൂത്തു തള്ളല്ലേ 🤣🤣🤣
@teslamyhero8581
@teslamyhero8581 Жыл бұрын
ലതയുടെ മരണം 😥😥😥ഓർക്കുമ്പോൾ വല്ലാത്ത വിങ്ങൽ 😭😭😭ആ ശബ്ദം.... ആഹാ.... അപാരം ❤❤❤❤
@rahulvm2582
@rahulvm2582 Жыл бұрын
സ്വർണലത യെ കുറിച് പറയുമ്പോൾ 1994 ൽ ഇറങ്ങിയ Shankar - Prabhudeva - A R Rahman കൂട്ടുകെട്ടിൽ ഇറങ്ങിയ "കാതലൻ" ചിത്രത്തിലെ , Singer Mano യോടൊപ്പം ആലപിച്ച "മുക്കാല മുക്കാബല " ഈ ഗാനം എടുത്തു പറയണം അക്കാലത്തു Trent setter ആയിരുന്ന ഗാനം അന്നും ഇന്നും തലമുറകൾക്ക് ജനപ്രിയമായ ഗാനം
@radhikamr2075
@radhikamr2075 9 ай бұрын
സ്വർണലത യെ ക്കുറിച്ച് ഇത്രയധികം കേൾക്കുന്നത് ആദ്യ മായിട്ടാണ്. പ്രണാമം.
@binupalliparambilbalan2228
@binupalliparambilbalan2228 Жыл бұрын
ഈ പാട്ടുകൾ ഒക്കെയും ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇതിൽ പകുതിയും ലതയാണ് പാടിയതെന്ന് അറിയില്ലാരുന്നു.
@aparnakj6727
@aparnakj6727 Жыл бұрын
സത്യം
@jayaprakashshanku2884
@jayaprakashshanku2884 Жыл бұрын
Oru masmarika shabdam......♥️♥️♥️♥️
@deepakdeeputty7531
@deepakdeeputty7531 Жыл бұрын
സ്വർണലത പാലക്കാട്ടുകാരി ആണെന്ന് അറിയുമ്പോൾ അഭിമാനം തോന്നുന്നൂ❤❤❤
@uniquevoice198
@uniquevoice198 Жыл бұрын
Palakkad chittur elapully
@jomol600
@jomol600 Жыл бұрын
എന്റെ നാട്ടുകാരി പാലക്കാട് ചിറ്റൂർ
@sreesreeji8352
@sreesreeji8352 Жыл бұрын
അതെ പാലക്കാട് ചിറ്റൂർ
@Lalgudisurya
@Lalgudisurya Жыл бұрын
@@jomol600 ohh supper❤
@Adin.aaan___
@Adin.aaan___ 11 ай бұрын
Super singer. Swarnalatha❤❤❤❤
@iswaryathumbirajeev2226
@iswaryathumbirajeev2226 Жыл бұрын
സ്വർണലത മേടത്തെപ്പറ്റി ഇത്രയും അറിയാൻ പറ്റിയതിൽ താങ്കൾക്ക് ഒരുപാട് നന്ദി പറയുന്നു. വിശ്വസിക്കാനാവുന്നില്ല ഈ പാട്ട് സ്വർണ മേടമാണ് പാടിയത് എന്ന് ഇത് എന്റെ പുതിയ അറിവാണ്. ഈ പാട്ടുകളെല്ലാം നമുക്ക് ഏറെ ഇഷ്ടപ്പെടുന്ന പാട്ടുകളാണ്. ഇതെല്ലാം മേടമാണ് പാടി എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. താങ്കൾക്ക് അതിന് ഒരുപാട് നന്ദി ഈ വിവരങ്ങൾ പറഞ്ഞു തന്നതിന്. മേടത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആയിരം കൈകൾ കൂപ്പുന്നു🙏🙏🙏. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സോങ് അവസാനം പാടിയ മലയാള ആൽബത്തിലെ സോങ് ആണ്. കുടജാദ്രിയിൽ കുട ചൂടുമാ കുടമഞ്ഞു പോലെ ഈ പ്രണയം... ആ ശബ്ദത്തിനു മുന്നിൽ ആയിരം പ്രണാമം 🙏🙏.
@rudrabhairava2682
@rudrabhairava2682 Жыл бұрын
ഈ വീഡിയോ ഇട്ട് 12-മത് ദിവസം കാണുന്ന ഞാൻ! 💐നമ്മളെ ആകർഷിക്കുന്ന ഒര പ്രതേക സ്വരമായിരുന്നു സ്വർണ്ണലതയുടേത്. വളരെ ചെറുപ്പത്തിൽ ഈശ്വരന്റെ പ്രിയംകരിയായി മാറി....🕊
@raghavkalarikkalraghavkala1258
@raghavkalarikkalraghavkala1258 9 ай бұрын
Dynamic voice എന്നൊക്കെ പൂർണ്ണമായും ചേർത്ത് പറയാവുന്ന ഒരേയൊരു ശബ്ദം.... 🙏🏻, എന്നുള്ളെ.. എന്നുള്ളെ... എന്ന് പാട്ട് ആത്മാവിൽ ചെന്ന് തട്ടിയല്ലേ നില്ക്കു. പ്രണാമം 😢🙏🏻
@vishnuvikraman545
@vishnuvikraman545 Жыл бұрын
ഇതാണ് ശബ്ദം ❤️സ്വർണലത മാഡം 💜
@sajithbalan85
@sajithbalan85 3 ай бұрын
കുടജാദ്രിയിൽ കുടചൂടുമാ... കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം.... കാലമേ... സ്വർണ്ണലത മാം ജീവിക്കുന്നു ഓരോ സംഗീത ആസ്വധകരുടെയും മനസ്സുകളിൽ.. 😭🌹
@manikandanmanikandan4356
@manikandanmanikandan4356 Жыл бұрын
ഞാൻ ഒരുബിഗ് സ്വാർണലത ഫാനാണ് ഇങ്ങനെ ഒരു പ്രോഗ്രാം കൊണ്ട് വന്നതിനു ഒരുപാട് നന്ദി 🙏🙏🙏
@kirankarthik1287
@kirankarthik1287 Жыл бұрын
ഒരു തുള്ളി കണ്ണുനീർ വീഴാതെ ഈ വീഡിയോ കാണുവാൻ കഴിയില്ല 😢
@achuthp.k4567
@achuthp.k4567 Жыл бұрын
ജീവിച്ചിരിക്കുമ്പോൾ ഈ അതുല്യ ഗായികക്ക് അർഹിച്ച യാതൊരു അംഗീകാരവും പരിഗണയും നമ്മുടെ ഇൻഡസ്ടറി നൽകില്ല. അവരുടെ മരണ വാർത്ത മാതൃഭൂമി ന്യൂസ്‌പേപ്പറിന്റെ ഒരു ചെറിയ കോളത്തിൽ ഒതുങ്ങി പോയ്യി. Its only after her death most of the film lovers noticed her
@Shankumarvijayan3897
@Shankumarvijayan3897 Жыл бұрын
സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ "സ്വർണ്ണ നാദം"
@safetythamizha2076
@safetythamizha2076 Жыл бұрын
I am from TN Kerala people missed to celebrate swarna Amma .
@anishk6190
@anishk6190 Жыл бұрын
ഫാസ്റ്റ് നമ്പറും, മെലഡിയും ഒരു പോലെ തകർത്ത് പാടുന്ന വേറെ singers കുറവ് ആണ്
@nandhumohan1868
@nandhumohan1868 Жыл бұрын
മണിമുകിലേ നീ പൊഴിയരുതേ..... (കുബേരൻ).... My fevt song
@wonderworld3399
@wonderworld3399 Жыл бұрын
ആ പാട്ടിൽ ചേച്ചിയുടെ ശബ്ദം വല്ലാത്തൊരു ഫീലിംഗാണ് ❤️❤️❤️
@surendranp7652
@surendranp7652 Жыл бұрын
ശ്രീമതി സ്വർണലതയുടെ ശബ്ദം ഏറ്റവും മികച്ചതാണ്. എന്തുകൊണ്ടോ സ്വർണലതയുടെ പാട്ടുകൾ ആർക്കും തിരിച്ചറിയാൻ കഴിയുന്നില്ല. ഇനിയെങ്കിലും മറ്റു ഗായികന്മാരെ പോലെ സ്വർണ ലതയുടെ ഗാനങ്ങളും ആസ്വാദകരെ കേൾപ്പിക്കണം.
@Mdnvnkl
@Mdnvnkl Жыл бұрын
KS Chithra ക്ക് ശേഷം അതി മനോഹരമായ ശബ്ദവുമായെത്തിയ അനുഗ്രഹീത ഗായിക.. ഒരു വിധത്തിലും south ഇന്ത്യൻ സംഗീത ലോകത്തിനു അവഗണിച്ചു മാറ്റിനിർത്താൻ പറ്റാത്ത ശബ്ദത്തിനുടമ... പക്ഷെ മലയാള സംഗീത ലോകം അന്നും അകറ്റി നിർത്തിയിരുന്നു ഈ അനുഗ്രഹീത ഗായികയെ... സുശീല,ജാനകി, വാണി ജയറാം എന്നിവരുടെ ശബ്ദ മാധുര്യത്തിന് ഒപ്പം തന്നെ എന്ന് തെളിയിച്ച അത്ഭുത ഗായികക്ക് .... പ്രണാമം 🙏
@uniquevoice198
@uniquevoice198 Жыл бұрын
Swarnalatha had unique voice
@ashrafashrafameen293
@ashrafashrafameen293 Жыл бұрын
ഗോൾഡവോയ്സ്
@rafimotiv2762
@rafimotiv2762 Жыл бұрын
@@ashrafashrafameen293 പകരം വക്കാനില്ലാത്ത സ്വരമാധുര്യം
@abhilashkp9434
@abhilashkp9434 3 ай бұрын
ഒപ്പം എന്നല്ല "അതിക്കും മേലെ"🙏🙏🙏
@vjneditz3856
@vjneditz3856 Жыл бұрын
സ്വർണലത mam ♥️ എൻ്റെ ഇഷ്ട ഗായികമാരിൽ ആദ്യം ഉള്ള പേര്... ഇപ്പോഴും ആ സ്വരം കേൾക്കുമ്പോ ഞാൻ ആലോചിക്കാറുണ്ട് ഇത് എന്ത് സ്വരം ആണ് സ്വർണലത mam ന് കിട്ടിയിരിക്കുന്നത് എന്ന് ..മനുഷ്യനെ പിടിച്ച് ഇരുത്തികളയും.. വല്ലാത്ത ഒരു ആകർഷണം ഉള്ള സ്വരം ആണ് ... The Humming Queen Of India ♥️
@user-hc2ek1sr9q
@user-hc2ek1sr9q Жыл бұрын
വല്ലാത്തൊരു സങ്കടം ആണ്, 22വർഷമായി ഞാൻ സ്വർണലതയുടെ ആരാധകൻ ആയിട്ട് 😥🙏
@sivarajkumar8475
@sivarajkumar8475 Жыл бұрын
സ്വർണ്ണലതയുടെ ശബ്ദവും ആലാപന ശൈലിയും വേറിട്ട്‌ നിൽക്കുന്നതാണു..എത്ര ടഫ്‌ സോങ്ങ്സും ഈസിയായ്‌ പാടിപോകുന്ന അനുഗ്രഹീത ഗായിക എ ആർ റഹ്മാന്റെ ഇഷ്ട ഗായികകളിലൊന്നു..ഇവർ പക്ഷെ ആരുമായ്‌ പ്രത്യേക ഇഷ്ടങ്ങളോ..മറ്റു ഷോ ഓഫുകളോ കാണിച്ചിരുന്നില്ല....മരണ ശേഷം ചില ഗായകർ സൂചിപ്പിചിരുന്നതാണു..അവരുടെ അസാധ്യ കഴിവുകൊണ്ട്‌ മാത്രമാണു പിന്നണി ഗാനരംഗത്ത്‌ അവർ ശോഭിച്ചിരുന്നത്‌..
@omanas1517
@omanas1517 Жыл бұрын
എന്റെ ജീവന്റെ ജീവനാണ് മധു ചന്ദ്രലേഖ എന്ന ഗാനം സ്വർണ ലത ചേച്ചിയുടെ ആഗാനം ഞാൻ പാട്ട് groopil പാടാറുണ്ട് എത്ര സുന്ദരമായ സപരം ആ നഷ്ടം സഹിക്കാനാവില്ല എല്ലാ പാട്ടും ഇഷ്ടമാണ് എന്നും മധു ചന്ദ്ര ര ലേഖ കേട്ടാണ് ഞാൻ ഉറങ്ങുന്നതും.
@santhoshrajan3884
@santhoshrajan3884 Жыл бұрын
എസ്. ജാനകി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം ഉള്ള female ശബ്ദം സ്വർണലത aanu🥰🥰🥰😍😍😍😍. എന്തൊരു മാസ്മരിക ശബ്ദം aanu🥰
@harimenon8239
@harimenon8239 Жыл бұрын
Enikkum
@uniquevoice198
@uniquevoice198 Жыл бұрын
If she had existed today, Swarnalatha Amma would have been the owner of more fame than Janaki Amma.
@alexabraham4728
@alexabraham4728 Жыл бұрын
@@uniquevoice198 പി. സുശീലയുടെ പാട്ടുകൾ ഒന്നു കേട്ടു നോക്കൂ!
@regielizabethjoseph5065
@regielizabethjoseph5065 Жыл бұрын
Jeevichirunnapolu arum ethra ariyathae super gaayika .. Nammal chithra yeshudas. Evaraeyoku mathram poki pidichu Award oku vilambi ennittthu .. Pavam super gaayika..
@uniquevoice198
@uniquevoice198 Жыл бұрын
@@regielizabethjoseph5065 True aunty great words
@user-oo1de2us3o
@user-oo1de2us3o Жыл бұрын
മാലയിൽ യാരോ...... അന്തിയിലെ വാനം..... ഞാൻ ഏരിക്കര മേലിരുന്ത്‌...... മാസി മാസമാനാത് പൊണ്ണ്...... മലെയ് കോയിൽ വാസലിൽ....... എന്നും കേൾക്കുന്ന സ്വർണലതയുടെ അതിമനോഹര സ്വരധാരയിൽ ചില പാട്ടുകൾ ❤️❤️❤️❤️
@sivanc.k.4950
@sivanc.k.4950 Жыл бұрын
സ്വർണ്‌ണലതയെക്കുറിച്ചോർക്കുമ്പോഴെല്ലാം മനസ്സിൽ ഒരു വിങ്ങൽ വരും. പ്രകൃതി ഇങ്ങനെയൊരു ചതി ചെയ്തതെന്തിനെ ന്നോർത്തു പോകും. ആ പ്രിയഗായികക്ക് ഹൃദയത്തിൽ നിന്നും പ്രണാമം.
@itsmejosh7405
@itsmejosh7405 Жыл бұрын
Spotify യിൽ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് സ്വർണലത, ജാനകി ഇവരുടെ പാട്ടുകൾ ആണ്
@rageshkrishna4441
@rageshkrishna4441 Жыл бұрын
Unique voice 2 പേർക്കും
@ramakileshakilesh8097
@ramakileshakilesh8097 10 ай бұрын
Hai❤
@DelphyDenny
@DelphyDenny Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക "സ്വർണ്ണലത" മേ൦ മറക്കില്ല ഒരിക്കലും 😔😔😔😔
@bijugeorge4144
@bijugeorge4144 Жыл бұрын
ചിന്ന തമ്പി ദളപതി ഗോകുലം അങ്ങനെ പിന്നെ ഒരുപാട് ഒരുപാട് ഒരുപാട് മലയാളികരുടെ പ്രിയങ്കരിയായ പൊന്നോമന ഗായക സ്വർണലത മറക്കില്ല ഒരിക്കലും ആ ശബ്ദം
@dhaneshdrishya
@dhaneshdrishya 8 ай бұрын
പാടിയ മെലഡി ആയിക്കോട്ടെ അടിച്ചു പൊളി ആയിക്കോട്ടെ പാടിയതെല്ലാം സൂപ്പർ ഹിറ്റ് സോങ് എന്താ വോയിസ് ഒരു വെറൈറ്റി വോയിസ് ഇതുപോലെ പിന്നേ പാട്ടുകാരിയും പുതിയത് വന്നിട്ടില്ല ❤❤❤❤
@surajpmohan
@surajpmohan Жыл бұрын
നേരിട്ട് പരിചയം ഇല്ലെങ്കിൽ കൂടിയും ചില വേർപാടുകൾ മനസ്സിനെ വല്ലാതെ ഉലക്കും, അത്തരത്തിൽ ഒന്നാണ് സ്വർണലതയുടെ. ഇപ്പോഴും അവരുടെ പാട്ടുകൾ കേൾക്കാതെ കടന്നു പോകുന്ന ദിവസങ്ങൾ കുറവ് ആണ്. 💔💔💔
@rafimotiv2762
@rafimotiv2762 Жыл бұрын
🌹🌹🌹
@simi-u9b
@simi-u9b Жыл бұрын
മഞ്ഞുരുകും പോലെ കുളിര് കോരുന്ന ശബ്ദം .. മുത്തുകൾ ചേർത്തിണക്കിയ മാലപോലെ സംഗതികൾ മറ്റേതൊരു ഗായികയേക്കാളും ഉന്നതിയിൽ എത്തണ്ട ഗായിക ആയിരുന്നു
@cksasi2660
@cksasi2660 Жыл бұрын
ഈ സൂപ്പർ ഹിറ്റ് ഗാനങൾ പാടിയത് ഈ കുട്ടിയാണന്ന് ഇപ്പോഴാണ് അറിഞ്ഞത്. ഈ വേറിട്ട ശബ്ദം കേൾക്കുമ്പോഴെക്കെ ഇത് പാടിയത് ആരാണന്ന് അറിയില്ലായിരുന്നു. അകാലത്തിൽ പൊലിഞ്ഞു പോയ കലാകാരിക്ക് എന്റെ പ്രണാമം🙏
@neenunimmi1074
@neenunimmi1074 Жыл бұрын
ഇത്രേം സുപ്പർ ഹിട്ടുകൽ പാടിയത് സ്വർണ്ണ ലത മാം ആയിരുന്നോ 😳🙏🌹💝
@sarathkc09
@sarathkc09 11 ай бұрын
ഒരുപാട് anugrahithayaya ഗായിക...മറക്കാനാവില്ല ജീവിക്കുന്നുന്മാണിക്ക kallal menja mani മാളികയിൽ.... 🙏🙏🙏🙏😭😭
@vinodg1289
@vinodg1289 Жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട വോയ്സിൽ ഒന്ന് സ്വർണo പോലെ പാടിയ ഗായിക ബിഗ്‌ സല്യൂട്ട് ❤👍🌹♥️
@rajeevkallummal966
@rajeevkallummal966 Жыл бұрын
എസ്. ജാനകിക്ക് ശേഷം വ്യത്യസ്ത ശബ്ദ വ്യതിയാനങ്ങൾ പാടാൻ കഴിഞ്ഞ ഗായികയാണ് സ്വർണ്ണലത എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നത് സ്വാഭാവികം.എസ്. ജാനകി, ലതാ മങ്കേഷ്ക്കർ എന്നിവരുടെ ശ്രണിയിൽ വരുന്ന പേരാണ് സ്വർണ്ണലത. കേരളം വേണ്ടത്ര പരിഗണന നല്കിയില്ല...
@rafimotiv2762
@rafimotiv2762 Жыл бұрын
കറക്റ്റ്.... Chithra സുജാത തുടങ്ങിയവയൊക്കെ വേറെ സ്റ്റൈൽ ആണ്...
@damayanthiamma9597
@damayanthiamma9597 Жыл бұрын
ചിത്ര യെക്കാൾ നല്ല സ്വരം.. ഒരു മണി നാദം പോലെ മനോഹരം..ദൈവം കൊണ്ട് പോയി .സ്വർഗത്തിൽ പാടി ക്കാനായി രിക്കും .അവിടെ പാടി രസിക്കട്ടെ .ഇനി .
@mohanratheesh7444
@mohanratheesh7444 Жыл бұрын
ചിലങ്ക യുടെ സ്വരമുള്ള ആ ശബ്ദം, ഇപ്പോഴും എപ്പോഴും. ഇഷ്ടം
@___-em6py
@___-em6py Жыл бұрын
Mist dew drops ഇതു രണ്ടും ഞാൻ മിസ്സ് ചെയ്യാതെ കാണുമായിരുന്നു ...കുടജാദ്രിയിൽ കുട ചൂടുമാ എന്ന എൻ്റെ fvrt song കേൾക്കാൻ🥰❤️
@rejij298
@rejij298 Жыл бұрын
പ്രിയ സഹോദരി ഓർമ്മക്കുറിപ്പ് തന്നതിന് ആദരാഞ്ജലികൾ
@sreejthchirakal2848
@sreejthchirakal2848 Жыл бұрын
എല്ലാ ദിവസവും സ്വർണ്ണലത ചേച്ചിയുടെ അഞ്ചാറ് പാട്ട് കേട്ടില്ലെങ്കിൽ ഉറക്കം വരില്ല സത്യമാണ് തീവ്ര ആരാധകനാണ് ഞാൻ വർഷങ്ങളായി സ്വർണാലത ചേച്ചിയുടെ ആരാധകനാണെങ്കിലും മലയാളത്തിൽ ഇത്രയും നല്ല പാട്ടുകൾ പാടിയത് ഞാൻ ഈ വീഡിയോയിലൂടെയാണ് മനസ്സിലാക്കുന്നത് കൂടുതൽ തമിഴ് പാട്ടുകൾ കേൾക്കുന്നത് കൊണ്ടായിരിക്കാം മനസ്സിലാക്കാൻ കഴിയാത്തത്.... എന്റെ അമ്മയുടെ ജന്മനാട് പാലക്കാട് ചിറ്റൂര് ആണെന്ന് കേട്ടപ്പോൾ ഒന്നും കൂടി സന്തോഷം ഇഷ്ടം..... സ്വർണ്ണല ചേച്ചിയുടെ ഒരു പാട്ട് കേട്ടാൽ ഏത് ഹൃദയം ആയിക്കോട്ടെ അപ്പോൾ തന്നെ അവരുടെ ആരാധകരായി മാറും..... ഉയിർ സ്വർണ്ണ ലത അക്ക..... എന്നും സ്വർണത്തിനെ പോലെ തിളങ്ങി നിൽക്കും എല്ലാവരുടെ ഹൃദയത്തിലും ഒരിക്കലും മരിക്കില്ല. 🌹🌹🌹
@rafimotiv2762
@rafimotiv2762 5 ай бұрын
Hii
@leogaming5231
@leogaming5231 Жыл бұрын
Anaswara gayikakku pranamam.veendum kelkumbol enthoru sukham🌹🌹🌹🌹🌹🌹
@binipeter5102
@binipeter5102 Жыл бұрын
ഉണ്ട് ഞാനും അവരുടെ ഫാൻ ആയിരുന്നു... ഇന്നും.. സങ്കടമുണ്ട്
@akshaya6thanjana4th66
@akshaya6thanjana4th66 Жыл бұрын
പാലക്കാടിന്റെ അഭിമാനം 🙏
@chinnuzz7435
@chinnuzz7435 Жыл бұрын
സ്വർണലത സിംഗ് ഒരു രക്ഷയായില്ലാത്ത വോയിസ്‌ ആണ് ഒരുപാടിഷ്ടം 😘😘എന്റെ fvt singeril ഒരാള് സ്വർണലത മാം 😍😍😍attama therottama ഒരു രക്ഷയില്ല 😍😍😍ചില്ലു വോയിസ്‌ 😘😘
@gopikap84
@gopikap84 Жыл бұрын
ഇഷ്ട്ടപ്പെട്ട ഒരു പാട്ട്ക്കാരിയായിരുന്നു എനിക്ക്. അന്ന് ആ വാർത്ത കേട്ടപ്പോൾ മനസ്സ് തകർന്നു പോയി..ലോകത്തോട് വിട പറഞ്ഞപ്പോൾ ഒരിക്കലും വിട പറയാത്ത ഇഷ്ട്ടം മനസ്സിൽ എവിടെയോ വിങ്ങുന്നു...🥺🥺🥺🥺🙏🙏🙏🙏🙏🙏😢😢😢😢😭😭😭😭😔😔😔
@anadhuraj8996
@anadhuraj8996 Жыл бұрын
'സില്ലുന് ഒരു കാതൽ' എന്ന സിനിമയിലെ എക്കാലത്തെയും hit ആയ "മുൻബേ വാ എൻ അൻബേ വാ" എന്നാ ഗാനം റഹ്മാൻ സ്വർണലതയ്ക്കു വേണ്ടി പാടിയ്ക്കാൻ തീരുമാനിച്ചതായിരുന്നു.അവസാന വർഷം അസുഖം മൂലം ഏതാണ്ട് പൂർണമായി സിനിമയിൽ നിന്നു വിട്ടുനിന്ന ഗായികയുടെ ആഭാവത്തിൽ ആ ഗാനം പിന്നീട് ശ്രെയാ ഘോഷാൽ പാടി..
@Amal-hl4he
@Amal-hl4he Жыл бұрын
Aa movie il kummi adi enn song und ..
@isleofnirvana1332
@isleofnirvana1332 Жыл бұрын
Appo avar aa moviel vere paat paadiyatho, veruthe thallalle, SG nailed munbe va 🔥❤️
@Amal-hl4he
@Amal-hl4he Жыл бұрын
@@isleofnirvana1332 swarnalatha mam nu venditt aan aa song prepare cheythath.. But asukham badhich nikkunna avar heavy breath aavashyamulla oru tough song aan paadiyathennorkkuka... Pinne swarnalatha oru experienced singer aan.. Over remuneration avashyapettirunnu avarde brother..Avarude aa pathetic condition, SG oru starting singer aayond valya remuneration aavashyamilla athond director aa new singerinu nalkiyathaan... Next song 1 year kazhinjaan released aayath(rangu rangamma).pinne marana shesham 3 movie songs koodi release aayitund...
@isleofnirvana1332
@isleofnirvana1332 Жыл бұрын
@@Amal-hl4he SG kku kuranja remuneration aayirikkilla, bcz She is a bollywood singer and 2 time national award winner befor record this song (2002,2005).And she also established in kollywood with other songs.
@amalrajamaloottan4103
@amalrajamaloottan4103 Жыл бұрын
....എങ്കിലും ആ സിനിമയിൽ ഒരു ഗാനം പാടാൻ കഴിഞ്ഞു...ശ്വാസതടസം മൂലം മുൻപേ വാ എന്ന ഗാനം റഹ്മാൻ ശ്രേയയ്ക് നൽകുകയായിരുന്നു....
@SREENUS22
@SREENUS22 Жыл бұрын
Swarnalatha.... ma'am 🔥 Dynamic Voice The real owner of versatility......🙏 Bro ma'am has sung....10000..songs
@unnimavelikara
@unnimavelikara Жыл бұрын
എവിടെ കേട്ടാലും അറിയാം.... സ്വർണലത . മറ്റാർക്കും തൊടാൻ പറ്റിയിട്ടില്ല അവർ പാടിയ പാട്ടുകൾ. വ്യക്തിത്വം ഉള്ള ശബ്ദം. റഹ്മാൻ്റെ കിളിനാദം.
@khaleelrahim9935
@khaleelrahim9935 Жыл бұрын
സ്വർണലത ഒരു വ്യത്യസ്ത ശബ്ദത്തിൽ ഒരു പാടു നല്ല പാട്ടുകൾ പാടി അകാലത്തിൽ പൊലിഞ്ഞുപോയ ഗായിക , പ്രണാമം
@rajeebpmla46
@rajeebpmla46 Жыл бұрын
ഒരു തരി കസ്തൂരി,മണിമുകിലേ, കഴിവതും എല്ലാ ദിവസവും കേൾക്കുന്ന പാട്ടുകളാണ്.
@rafimotiv2762
@rafimotiv2762 Жыл бұрын
👍👍👍🌹
@amalraj4552
@amalraj4552 Жыл бұрын
തീരാനഷ്ടം,,,ഏതു ഭാഷയായാലും ആ സ്വരം കേൾക്കാൻ വേണ്ടി ആ പാട്ട് മുഴുവൻ കേൾകുമായിരുന്നു,,,,
@bijubijun3219
@bijubijun3219 Жыл бұрын
ശരിക്കും കുയിൽ നാദം ഇതാണ് നിങ്ങൾക്ക് എൻെറ ആയിരമായിര സ്നേഹാദര൦. ശരിക്കും ഈ വീഡിയോ അവതരണം കേട്ടിട്ടു൦ കണ്ടിട്ടു൦ എൻെറ കണ്ണു നിറഞ്ഞു പോയി സത്യം.നിങ്ങൾ ഇപ്പോഴു൦ ജീവിച്ചിരിപ്പുണ്ടെങ്കിൽ ചിത്രയ്ക്കു മു൬ിൽ നിങ്ങൾ ത൬െ
@rafimotiv2762
@rafimotiv2762 Жыл бұрын
സ്വർണലതക്കൊപ്പം ആരും വരില്ല... 😌😭😭😭😭
@hemalatha.p.a-4368
@hemalatha.p.a-4368 Жыл бұрын
ആ വാനമ്പാടിക്ക്... ഇനിയും നല്ല tribute നൽകാനില്ല.... Hats of you Bro
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 19 МЛН
🌟 Swarnalatha hits | Audio jukebox | Swarnalatha memorable songs
1:00:45
Aattama | Swarnalatha | Ilayaraja Live Concert
5:52
Golden Digital Swarnalatha
Рет қаралды 348 М.
37.First Day as a Zombie💀
0:32
Limekey0
Рет қаралды 47 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
BABY Comedy : Please Help the homeless with all your heart 💔💔
1:00