Super Power (Star Magic) | Mega Event | Flowers Ep#16

  Рет қаралды 1,579,365

Flowers Comedy

Flowers Comedy

Күн бұрын

Пікірлер
@വീട്ടിലെപാട്ട്-ഢ3പ
@വീട്ടിലെപാട്ട്-ഢ3പ 2 жыл бұрын
അനുമോൾ ❣️തങ്കു..മതി.. മധു വേണ്ട.. വെറുതെ വെറുപ്പീര് വേണ്ടേ.. നിങ്ങൾ നല്ലൊരു കലാകാരൻ ആണ്‌..
@akhilakhil2247
@akhilakhil2247 2 жыл бұрын
ബിനു ചേട്ടൻ ഒരു രക്ഷയും ഇല്ല. സ്കിറ്റിൽ ഉല്ലാസേട്ടനും നെൽസൺ ചേട്ടന്റെയും കൗണ്ടർ അടിപൊളി
@kl02ss76
@kl02ss76 2 жыл бұрын
അസീസ് ഇക്കാടെ ചിരി ആ സ്റ്റേജിലും ഞങ്ങളുടേ മനസ്സിലും മൊഴച്ച് നില്‍ക്കുന്നത് .
@amaldev1791
@amaldev1791 2 жыл бұрын
ഉല്ലാസ് ചേട്ടനും & ബിനു അണ്ണനും അടിപൊളി കൗണ്ടർ രാജാക്കന്മാർ 🥰🥰❤️❤️🔥🔥🔥😘😘😊
@anithacs1281
@anithacs1281 2 жыл бұрын
ഈ super power polikkum ullaasu ചേട്ടന്റെ counter super ബിനു ചേട്ടൻ സുധി ചേട്ടൻ അസിസ്സീക്ക, ശശാങ്കൻ, മധു ചേട്ടൻ എല്ലാവരും പൊളിച്ചു അടുക്കി അനുകുട്ടിയുടെയും സുധി ചേട്ടന്റെയും മധുച്ചേട്ടന്റെയും skit പൊളിച്ചു
@jnsjinas8158
@jnsjinas8158 2 жыл бұрын
ഉല്ലാ സേട്ടൻ ഇടക്കെ പൊട്ടികുമെങ്കിലും അതൊരു ഒന്നൊന്നോരാ ഐറ്റം ആയിരിക്കും 😂😂🤣🤣🤣😍
@saifupkn6517
@saifupkn6517 2 жыл бұрын
ഉല്ലാസ് ചേട്ടൻ കൌണ്ടർ കോമഡി അടിപൊളി
@neethujibin3760
@neethujibin3760 2 жыл бұрын
Nice skit aarunnu. 👍🏻Anu, Binuchettan, Madu chettan kollam... Nice performance... Madhu chettanu inganolla rols cherunnundu... Comedy kollam... Mothathil nice. Shamna powli.. Raju chettan 👍🏻👍🏻👍🏻
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അസീസ് bro &ബിനു bro, അനു, ഉല്ലാസേട്ടൻ, എല്ലാരും പൊളിച്ചടുക്കി, ഷംന കിടുക്കി ❤❤❤❤👍👍
@MONSTERGaming-cq4pk
@MONSTERGaming-cq4pk 2 жыл бұрын
അങ്ങനെ ഒന്നും വാ തുറക്കില്ല. തുറന്നാൽ ഒന്നൊന്നര counter ആയിരിക്കും ഉല്ലാസ് ചേട്ടൻ 🔥
@shafeenacheppy3867
@shafeenacheppy3867 2 жыл бұрын
@ʀᴊ ᵉᵈⁱᵗᶻ uuuiuio
@vaishnavvv1458
@vaishnavvv1458 2 жыл бұрын
💯
@engineer9458
@engineer9458 2 жыл бұрын
ബിനു അണ്ണാ skit & കൗണ്ടർ പൊളി👍😍😆 .എല്ലാവരും പൊളിച്ചു👍. Upload മാത്രമല്ല Skit ലും മറ്റും ടong അടക്കം കട്ടാവാതെ വന്നാലെ പഞ്ച് ഉണ്ടാവൂ🙏🙏
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ
@UnitedNations-ou2mg
@UnitedNations-ou2mg 2 жыл бұрын
Chali
@safvansafvan1960
@safvansafvan1960 2 жыл бұрын
S
@jouharjomon4688
@jouharjomon4688 2 жыл бұрын
അനു സ്പടികം ലൂക്കിൽ തകർത്തു 👍🏻👍🏻...
@sindhuvijayadas7742
@sindhuvijayadas7742 2 жыл бұрын
തങ്കുവും അനുവും കൂടിയുളള episode kanumbol nalla positive energya kanunna ഞങ്ങൾക്ക്. അതിനാൽ പഴയ episode കാണും..
@shifasshif563
@shifasshif563 2 жыл бұрын
ഷാഫിക്കാടെ എപ്പിസോഡ് കട്ട waiting... 😍😍😍😍
@saifullasaifu545
@saifullasaifu545 2 жыл бұрын
സുധി ചേട്ടനും, ബിനു ചേട്ടനും, അസിസ്കയും അനുവും,ശ്രീ വിത്യായും, ലേഷ്മിയും എല്ലാവരും പൊളിയല്ലേ മുത്തല്ലേ 🥰🥰🥰🥰🥰🥰
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Anukutty
@jessisainu7737
@jessisainu7737 2 жыл бұрын
Aseeskka sreevidya
@devikamohan8176
@devikamohan8176 2 жыл бұрын
Anu ❤️
@kripakssiva854
@kripakssiva854 2 жыл бұрын
Only anumol😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@subramaniankunju3297
@subramaniankunju3297 2 жыл бұрын
Sree😍
@haneefathanchengoden2278
@haneefathanchengoden2278 2 жыл бұрын
അസിസ് അടിമാലി പൊളിച്ചു പിന്നെ അനുചേച്ചിയും 🥰🥰💞💞
@sajicworld9076
@sajicworld9076 2 жыл бұрын
റിമിയും ഷാഫിക്കയും ഉള്ള എപ്പിസോഡ് ഭയങ്കര കാത്തിരിപ്പ് 😍പാട്ടുകൾ കേട്ട് ആസ്വദിക്കാ 😍
@fathimarifa5441
@fathimarifa5441 2 жыл бұрын
Njaanum...
@aswath7210
@aswath7210 2 жыл бұрын
Njanumm
@seniyaniyamol7921
@seniyaniyamol7921 2 жыл бұрын
ഞാനും
@shahinaashique9570
@shahinaashique9570 2 жыл бұрын
Yapo varoo avooo
@aleenaanil4164
@aleenaanil4164 2 жыл бұрын
Yes 🥰
@jijojoseph1439
@jijojoseph1439 2 жыл бұрын
ഈ ഒരു എപ്പിസോഡ് പൊളിച്ചു .ചേട്ടന്മാരുടെ കൗണ്ടറുകളും പിന്നെ അസീസ് ഇക്കയും ബിനു ചേട്ടനും ഷംന കാസിം തമ്മിലുള്ള ഡാൻസും സ്കിറ്റും സൂപ്പർ എന്നും സ്റ്റാർ മാജിക്‌ ഉയരങ്ങളിൽ എത്തട്ടെ സ്റ്റാർ മാജിക് ഇഷ്ടം
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Anu shashu polichadukki oru paaad Chirichu
@Kuttappi-bd5gm
@Kuttappi-bd5gm 2 жыл бұрын
ബിനുചേട്ടാ അസീസ്ക്ക ഷംന അടിപൊളി , ഒരു രക്ഷയും ഇല്ലാട്ടോ പെർഫോമൻസ് അടിപൊളി 👏👏👏 🔥🔥🔥🔥🔥😍😍😍😍
@Hanna-te2gm
@Hanna-te2gm 2 жыл бұрын
"Sanvichin idayil niknna chicken aano " 🤣🤣🤣🤣🤣🤣🤣 Binu chettannte counter ente Ponnnoh orakshailla ttoo 🔥🔥🔥 chirich chirich oru parivayii
@ragildas1641
@ragildas1641 2 жыл бұрын
ഉല്ലാസ് അണ്ണൻ ബിനുചേട്ടൻ കൗണ്ടർ പൊളി കൂടെ സുധി ചേട്ടാ 👍🏻👍🏻👍🏻
@sherifkareekkunnan6963
@sherifkareekkunnan6963 2 жыл бұрын
തങ്കു നെ പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരാമര്ശിച്ചല്ലോ......നന്ദി പ്രിൻസി ഒരായിരം നന്ദി
@anaghaap8427
@anaghaap8427 2 жыл бұрын
Anu chechiii chechiii chinnu 😘
@Marha_editz
@Marha_editz 2 жыл бұрын
അപ്‌ലോഡ് മാമാ താങ്ക് യു🥰 ഇനി എന്നും അപ്‌ലോഡ് ചെയ്യണേ.. We are waiting for starmagic❤💯💯💯
@rijasillickal68
@rijasillickal68 2 жыл бұрын
എപ്പിസോഡ് പൊളിച്ചു അടിപൊളി ആയിരുന്നു എല്ലാവരും അടിപൊളി ആയിരുന്നു ഐഷു വിന്റെ പെർഫോമൻസ് സൂപ്പർ ആയിരുന്നു ഗെയിം പൊളിച്ചു ഐഷു വിന്റെ ഒരു ഡാൻസ് പെർഫോമൻസ് കൂടി ഉണ്ടായിരുന്നേൽ അടിപൊളി ആയിരുന്നു
@hashimmoiduofficial7706
@hashimmoiduofficial7706 2 жыл бұрын
Anu & shashankan super combination
@yadunathk8388
@yadunathk8388 2 жыл бұрын
അനുകുട്ടിയുടെ skit അടിപൊളി 😂😂😂
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
അനുക്കൊച്ചിന്റെ ആ perfomance....soo sweett....അനുകൊച്ച് പെരുത്തിഷ്ടം 😘
@vishnurajesh8538
@vishnurajesh8538 2 жыл бұрын
Ullas ettan ishttam 😁😁silent comedy counter king😁😁😄😄👏👏
@biggboss9968
@biggboss9968 2 жыл бұрын
ഉല്ലാസ് അണ്ണൻ nice ആയിട്ടു കൗണ്ടർ അടി തുടങ്ങിയിട്ടുണ്ട്!! 😆
@kripakssiva854
@kripakssiva854 2 жыл бұрын
അനുവിനോടുള്ള ഇഷ്ടം ഓരോ ദിവസം കഴിയും തോറും കുടി കൂടി varunnnuuuuuuu... 😘😘😘😘love u chakkareeeeee.. Ummmmhaaaa
@army__girl6033
@army__girl6033 2 жыл бұрын
Plz ഇനിയെങ്കിലും സ്റ്റാർ മാജിക്‌ യൂട്യൂബിൽ പഴയെ പോരേ കറക്റ്റ് ആയി അപ്‌ലോഡ് ചെയ്യോ
@muhammedrahoof.2269
@muhammedrahoof.2269 2 жыл бұрын
പഴയ പോലെ ന്നാണ് വേണ്ടത്
@realvibesandtricks4005
@realvibesandtricks4005 2 жыл бұрын
Ingalkk samayam ഉണ്ടാകുമ്പോ കണ്ടാൽ പോരെ 😂
@malayaleezzz1210
@malayaleezzz1210 2 жыл бұрын
Athe
@anasgraphicdesigner1328
@anasgraphicdesigner1328 2 жыл бұрын
Yes
@afsaledasseri8009
@afsaledasseri8009 2 жыл бұрын
Avark Copy right issue Varunnund Atha
@vishnurdev1165
@vishnurdev1165 2 жыл бұрын
ബിനു അടിമാലിയുടെ..... സംസാരം കേട്ടിട്ട്...... തങ്കു...... കിടിലം entry ആയി...... വരും. എന്നൊരു.. ഇത് ❤️💥💥💥💥💥
@DREAMERS-h7b
@DREAMERS-h7b 2 жыл бұрын
Annu chechi dance poliiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nibudevasia8722
@nibudevasia8722 2 жыл бұрын
ഒരു രക്ഷയില്ല എല്ലാരും പൊളിച്ചടിക്കി നമ്മുടെ അനുകുട്ടി വേറെ ലെവൽ പെർഫോമൻസ് ആയിരുന്നു പിന്നെ ഉല്ലാസ് നൈസ് ആയിട്ടുള്ള കൗണ്ടറും എല്ലാം കൊണ്ടും അടിപൊളി 🥰❤️🔥❤️🥰🤣🤣🤣🤣🤣🤣
@sreelalcs1698
@sreelalcs1698 2 жыл бұрын
Ullasettan poliyattta...standerd ieteme kayyil ulllu...... Nammude nattukaran...🤩🤩🤩🥰🥰🥰
@sandhyasasidharan2691
@sandhyasasidharan2691 2 жыл бұрын
ആരൊക്കെ വന്നാലും തങ്കച്ചൻ ചേട്ടന്റെ കുറവ് ഒരു വലിയ കുറവ്‌ തന്നെയാ .... miss you തങ്കു ❤️❤️❤️
@sadhama1812
@sadhama1812 2 жыл бұрын
സ്ക്രീട് പൊളി എല്ലാരും പൊളി ❤️❤️ star magic ഇഷ്ടം 🥰🥰😘
@shifasshif563
@shifasshif563 2 жыл бұрын
ഉല്ലാസ് 😂😂😂😂😂😂 കേറി കേറി വരുന്നുണ്ട് 😍😍😍😍💯💯💯💯🥰🥰🥰🥰
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Anukutty binu adimaali randum poli antto
@manukr5995
@manukr5995 2 жыл бұрын
Binu chettan ishttam 😍😍 star magic uyir❤️❤️❤️🔥🔥🔥
@muhammedrahoof.2269
@muhammedrahoof.2269 2 жыл бұрын
തങ്കു ചേട്ടൻ missing with നോബി ചേട്ടൻ
@pravipraveen9665
@pravipraveen9665 2 жыл бұрын
അനുക്കുട്ടി പൊളിച്ചടുക്കി മുത്തേ ഒരു രക്ഷയും ഇല്ല
@muhammedraphyraphy2888
@muhammedraphyraphy2888 2 жыл бұрын
ഭയങ്കര പ്രതീക്ഷയിലാണ് സ്റ്റാർ പവർ star മാജിക്‌ u ട്യൂബിൽ കാണുന്നത് ലക്ഷ്മി ഓരോ സ്കിറ്റും നന്നായി എന്നു പറയുമ്പോഴും അത് മുഴുവനായി ഉൾ കൊള്ളാൻ സാധിക്കാറില്ല അതിന്റെ കാരണം മറ്റൊന്നാണ് star മാജിക്കിന്റെ songs അത് അത് ഓരോ സ്കിറ്റിനും യോചിച്ച രീതിയിൽ നിങ്ങൾ പ്രോഗ്രാം ചെയ്യുന്നു പക്ഷെ u ട്യൂബിൽ വരുമ്പോ അത് അപ്പലോഡർ അവന്റെ സ്വന്തം ഒരു മ്യൂസിക് അതും മാസങ്ങളായി ഒരു മ്യൂസിക് മാത്രം പാട്ട് ഒരു വശത്തുകൂടെ പോകുന്നു ഡാൻസ് മറ്റൊരു വശത്തുകൂടെ... അന്യ ഭാഷ സിനിമയെ ഡബ്ബ് ചെയ്യുന്ന രീതിയെ കളിയാക്കുന്ന നമ്മൾ നമ്മുടെ സ്വന്തം ഭാഷ യെ ഇതു പോലെ ആരോചകമാക്കി പ്രേക്ഷകർക്ക് കാഴ്ച വെക്കണോ എന്താണ് star മാജിക്‌ സംപ്രേക്ഷണം ചെയ്യുന്ന മ്യൂസിക് തന്നെ പ്ലേ ചെയ്താൽ കുഴപ്പം copy റൈറ്റിന്റെ പ്രശ്നം വല്ലതും ആണോ.. അങ്ങനെയെങ്കിൽ flowers തന്നെ ആപ്പ്‌ലോഡ് ചെയ്താൽ പോരെ... ഞാൻ ഈ വിഷയം പല തവണ ഉന്നയിച്ചു പക്ഷെ ഒരാൾ പോലും അത് സപ്പോർട് ചെയ്ത് കണ്ടില്ല എല്ലാവരും പൊട്ടൻ മാരെ പോലെ കാണുന്നു ഓരോ ഫാൻസിനു വേണ്ടി കയ്യടിക്കുന്നു അവരുടെ പ്രകടനത്തെ പ്രകീർത്തിക്കുന്നു.. കുറച്ചു പേരെങ്കിലും ഇതിനു ശബ്ദമുയർത്തിയാൽ അവിടെ ഇതിനൊരു തീരുമാനമാകും.... പ്ലീസ് എന്റെ ഒരു അപേക്ഷയാണ് എല്ലാവരും ഇതിനെ ചോദ്യം ചെയ്യണം
@dinuanu3998
@dinuanu3998 2 жыл бұрын
Sathyam broo...ithh tv yil kanaan nalla rasamaanu but ivide upload cheyyumbo ntho oru chasangu theerkkunna pole
@വീട്ടിലെപാട്ട്-ഢ3പ
@വീട്ടിലെപാട്ട്-ഢ3പ 2 жыл бұрын
Yes.. correct
@gireeshm8051
@gireeshm8051 2 жыл бұрын
Correct reason sir
@shamnadshamnadu7592
@shamnadshamnadu7592 2 жыл бұрын
സത്യമാണ് ഞാനും കൂറേ പ്രാവിശ്യ പറഞതാണ്
@shibili9818
@shibili9818 2 жыл бұрын
Yes
@chrispinbenny3525
@chrispinbenny3525 2 жыл бұрын
Anukutty skit super
@aslafaslu2502
@aslafaslu2502 2 жыл бұрын
ഒരു പാട് പ്രിന്റ് ഉണ്ടായിട്ടും orginalini വേണ്ടി കാത്തിരുന്നവർ
@sibinthomas7341
@sibinthomas7341 2 жыл бұрын
Ullas pandalathinu kooduthal opportunity kodukkuka. He is a best comedian
@king_of_darknesz_1643
@king_of_darknesz_1643 2 жыл бұрын
Super power polichoo.. Adipoli. Skit adipoli. Binu chettante performance, counter ellam polichoo. Sreevidhya chechiyide performance adipoli aayyitundu. #SreevidhyandBinuadimaliChunksFansGroup #SLSP
@aneesanu3697
@aneesanu3697 2 жыл бұрын
അനുവിന്റെ കൂടെ തങ്കു ഉണ്ടായാലേ സ്കിറ്റ് ✌🏼പൊളി ആവുന്നു ഒള്ളു. വേറെ ആര് കളിച്ചാലും ജസ്റ്റ്‌ കണ്ട് ഇരിക്കാം അത്ര ഒള്ളു. അനുവിന്റെ പെർഫോമൻസ് കാണണങ്കിൽ തങ്കു വരണം 👍
@shibuchacko7361
@shibuchacko7361 2 жыл бұрын
എല്ലാവരും അടിപൊളി ആരെയും മാറ്റി നിർത്തേണ്ട ആവശ്യം ഇല്ല എല്ലാവർക്കും അവരവരുടെ കഴിവ് ഉണ്ട്
@sunilnr5187
@sunilnr5187 2 жыл бұрын
ബിനു ചേട്ടൻ അടിപൊളി 👌❤️
@sreekuttanshylesh9787
@sreekuttanshylesh9787 2 жыл бұрын
തങ്കു and നോബി ഉടൻ തിരിച്ചു വരണം
@golden2686
@golden2686 2 жыл бұрын
തങ്ക വേണ്ട
@deepthiraj.t.v6628
@deepthiraj.t.v6628 2 жыл бұрын
Oh venda
@bahaudheenbahaudheen315
@bahaudheenbahaudheen315 2 жыл бұрын
Nobi madhi
@vinesh.vvinesh.erezha8305
@vinesh.vvinesh.erezha8305 2 жыл бұрын
@@bahaudheenbahaudheen315 nobi eppol varum
@Name12323
@Name12323 2 жыл бұрын
Episod adipoliyaayi, ennalum entho oru koravlaa pole, ath vere onnum alla, nammale thankuvinte kurav nallam kaanaanund💯
@jithink2366
@jithink2366 2 жыл бұрын
ഉല്ലാസ്... The silent comedy king ❤
@sajsab7357
@sajsab7357 Жыл бұрын
ഞാൻ സുധി മരിച്ചതിനു ശേഷം കാണുന്നു epppisod സുധി പകരം in👍🏾മധുവിനെ സ്ഥിരമായി കൊണ്ട് വരണം
@aneesp8569
@aneesp8569 Жыл бұрын
​@@sajsab7357മധു പക്കാ ചളിയാണ് ഇവിടെ suet ആവൂല്ല
@chrispinbenny3525
@chrispinbenny3525 2 жыл бұрын
Anukutty rocks
@anchu.sanchu.s2434
@anchu.sanchu.s2434 2 жыл бұрын
Anuchechi yum shashum polichu 🥰🥰🥰
@yadunathk8388
@yadunathk8388 2 жыл бұрын
അനുവിന്റെ intro dance💃, game👍, അവസാനത്തെ skit😄🙏, എല്ലാം കൊണ്ടും അനുക്കുട്ടിയാണ് ഇന്നത്തെ താരം ❤️❤️❤️
@nithinabraham7057
@nithinabraham7057 Жыл бұрын
Yes
@Milenmannil
@Milenmannil 2 жыл бұрын
എന്താണേലും മധുച്ചേട്ടൻ നല്ലൊരു കലാകാരൻ ആണ്
@aadhi3867
@aadhi3867 2 жыл бұрын
Allen aara prnje 🙄
@NikhilKumar-dh5ei
@NikhilKumar-dh5ei 2 жыл бұрын
Anukuttiii polichu 😍
@jayalekshmis5998
@jayalekshmis5998 2 жыл бұрын
Anu chechi super skit ellarum super ayirunnu😍🤩🤩 gamile dance Aiwa🔥😍😍
@Kuttappi-bd5gm
@Kuttappi-bd5gm 2 жыл бұрын
ബിനുചേട്ടൻ അസീസ്ക്ക ഉല്ലാസ് ചേട്ടൻ ശശു 🔥🔥🔥😍👌👌👌
@monstar9792
@monstar9792 2 жыл бұрын
ബിനു ചേട്ടൻ ഉല്ലാസ് ചേട്ടൻ കോമഡി പൊളിച്ചു 👌👌👍👍😄😄😄
@റെഡ്ആർമി-ഗ8ട
@റെഡ്ആർമി-ഗ8ട 2 жыл бұрын
👍💯
@akshayprabhakaran1378
@akshayprabhakaran1378 2 жыл бұрын
തങ്കുവൈന്റെ സ്കിറ്റ് ആണ് ഞ്ങക്ക് ഇപ്പോഴും താല്പര്യം.Anoop bro please bring back thankanchan chettan💗
@dileepkumardileep5502
@dileepkumardileep5502 2 жыл бұрын
പൂമാന്ന മേ
@dileepkumardileep5502
@dileepkumardileep5502 2 жыл бұрын
@@റെഡ്ആർമി-ഗ8ട. പൂമാനമാണ മേ പൂ .
@cjvarghese5239
@cjvarghese5239 Жыл бұрын
​TV
@sumeshchiravoor892
@sumeshchiravoor892 2 жыл бұрын
പുതിയ Episode അടിപൊളി ആയിരുന്നു സ്കിറ്റിൽ എല്ലാവരും പൊളിച്ചു. ഉല്ലാസ് ചേട്ടന്റെയും, നെൽസൺ ചേട്ടന്റെയും കൌണ്ടർ സൂപ്പർ ആയിരുന്നു 🥰 പിന്നെ counter king നമ്മുടെ മുത്തായ ബിനുചേട്ടൻ ❤തകർത്തു കിടുക്കി തിമിർത്തു പൊളിച്ചു 🥰🥰🥰❤❤❤പിന്നെ ചങ്ക് മുത്തു മണി ശ്രീ വിദ്യ ❤❤❤🌹🌹 SREEVIDYA &BINUADIMALI CHUKS GROUP ( S L S P )
@rishadrpm1602
@rishadrpm1602 2 жыл бұрын
ബിനു ചേട്ടൻ 💗💗
@shajikrishnan6424
@shajikrishnan6424 2 жыл бұрын
Missyou തങ്കു
@king_of_darknesz_1643
@king_of_darknesz_1643 2 жыл бұрын
Adipoli episode aayirunnu. Binu chettante performance aanu highlight. Super. Aayindu Adipoli counters.. #BACG
@prabha1411
@prabha1411 2 жыл бұрын
അനു മോളെ സൂപ്പർ 👌👌👌👏👏👍
@soumyajebi6374
@soumyajebi6374 2 жыл бұрын
ഉല്ലാസ് ചേട്ടൻ പൊളിക്കുന്നുണ്ട്......🤣🤣🤣🤣🤣👍👍👍👍
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ
@gokuljayan9814
@gokuljayan9814 2 жыл бұрын
Alu powliya..
@Jhocena
@Jhocena 2 жыл бұрын
ഉല്ലാസ് അണ്ണൻ പൊളിയാണ് 🥰
@sainabav7029
@sainabav7029 2 жыл бұрын
@@Jhocena vvv
@Izra2828
@Izra2828 2 жыл бұрын
ഉല്ലാസ് ബായ്ക്ക് അവസരം കൊടുക്കുന്നില്ല.
@lijisunil9091
@lijisunil9091 2 жыл бұрын
എനിക്ക് ഈ ഷോയിൽ ഏറ്റവും ഇഷ്ടമുള്ള ഒരാളാണ് അനുമോൾ. She is genuine❤. ഇന്നത്തെ എപ്പിസോഡ് തന്നെ colour ആക്കിയത് അനുവാണ് 👍.
@everything7407
@everything7407 2 жыл бұрын
ഷാഫി ഉള്ള episodeന് waiting❤️❤️❤️
@biggboss9968
@biggboss9968 2 жыл бұрын
🔥🔥തങ്കു🔥🔥
@fffpadikkal4553
@fffpadikkal4553 2 жыл бұрын
Azeezka estamullavar 😍👍👍
@shafeekmusthak4213
@shafeekmusthak4213 2 жыл бұрын
Azzezka vere levala ❤️‍🔥❤️‍🔥
@yahya5485
@yahya5485 2 жыл бұрын
അനുവിന്റെ സ്ഫടികം ലാലേട്ടൻ സൂപ്പർ👍😂 ഷംന 👍
@irshanairshana2090
@irshanairshana2090 2 жыл бұрын
Lakshmi chechi Anu chechi ishttam 😘😘😍😍😍❤💯🔥
@vahabvahu2078
@vahabvahu2078 2 жыл бұрын
സ്റ്റാർ മാജിക് പകരക്കാരനില്ലാത്ത അമരക്കാരൻ ലക്ഷ്മി ചേച്ചി 🙌❤️❤️❤️❤️
@srinkaprasanth2603
@srinkaprasanth2603 2 жыл бұрын
Starmagic ❤️❤️❤️❤️, binuchettan, anumol, lekshmi❤️😍👏🏼👏🏼👏🏼starmagic ittonn edaki vannu nokkuna njn😜😍🤭❤️🤣
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Anukutty
@devikamohan8176
@devikamohan8176 2 жыл бұрын
Anu ❤️
@darling_darling.1994
@darling_darling.1994 2 жыл бұрын
ട്രോളാൻ ആണേലും ഇടക്ക് തങ്കുവിനെ ഓർത്തത്തിൽ ഒരുപാട് സന്തോഷം ❤️❤️❤️
@saifupkn6517
@saifupkn6517 2 жыл бұрын
29:20 ഉല്ലാസ് ഏട്ടൻ പൊളിച്ചു കോമഡി
@RAK306
@RAK306 2 жыл бұрын
Lakhshmi ഈ ലുക്ക്കിൽ കാണാൻ അതി മനോഹരം
@devikamohan8176
@devikamohan8176 2 жыл бұрын
Anu chechi uyir 💋🥰
@jijojoseph1439
@jijojoseph1439 2 жыл бұрын
പൊളി എപ്പിസോഡ് ഒരു രക്ഷയും ഇല്ല എല്ലാവരും തകർത്തു ഐശ്വര ചേച്ചി പൊളിച്ചു. തുടക്കത്തിലെ ഉള്ള ഡാൻസും പിന്നെ ഗെയിമിലും തകർത്തു. ചേച്ചിയുടെ മനോഹരമായ ഫെർഫോമൻസുകൾക്ക് വേണ്ടി വെയിറ്റിംങ്ങ് ചെയ്യുന്നു. ചേച്ചിയുടെ സ്കിറ്റും ക്ലാസിക്കൽ ഡാൻസും കൂടി വരും എപ്പിസോഡുകളിൽ പ്രതിഷിക്കുന്നു. AKARF
@mjvaliyora6364
@mjvaliyora6364 2 жыл бұрын
അനു വിന്റെ ഡാൻസ് സൂപ്പർ
@afsanaparvin7711
@afsanaparvin7711 2 жыл бұрын
ഉല്ലാസ് ചേട്ടൻ പറയുന്നുണ്ടെങ്കി അത് അടിപൊളി കൗണ്ടർ ആയിരിക്കും 😀😀😀
@Mehrin684
@Mehrin684 2 жыл бұрын
ഈ എപ്പിസോഡ് ഭയങ്കര കളർ ഫുൾ ആണല്ലോ ബിനുചേട്ടൻ പൊളി 🥰🥰👌👌
@sajikumar2115
@sajikumar2115 2 жыл бұрын
പുതിയ എപ്പിസോഡ് കാണൂ കൂറ
@UnitedNations-ou2mg
@UnitedNations-ou2mg 2 жыл бұрын
Chali
@achuachu3880
@achuachu3880 2 жыл бұрын
അഞ്ചൽ മധു ചേട്ടൻ തങ്കു ചേട്ടൻ അവൻ ഒരു ശ്രമം നടുത്തുന്നുടോ എന്ന് എനിക്ക് തോന്നുന്നു എനിക്ക് തോന്നുതാണോ എന്ന് അറിയില്ല തങ്കു ചേട്ടാ ഒത്തിരി miss ചെയ്യുന്നു ❤❤❤❤❤
@jobishattingal5103
@jobishattingal5103 2 жыл бұрын
തങ്കു, നോബി ചേട്ടന്മാരെ തിരിച്ച് കൊണ്ട് വരിക നഷ്ടപ്പെട്ട നിലവാരം വീണ്ടെടുക്കുക
@vineethkumar8215
@vineethkumar8215 2 жыл бұрын
#ബിനുചേട്ടൻ തകർത്തു കിടുക്കി തിമിർത്ത്‌ പൊളിച്ചു ❤❤❤🤣🤣🤣🤣🤣കൗണ്ടർകിങ് #ഉള്ളസേട്ടാ പൊളി #അനു അടിപൊളി നല്ല പെർഫോമൻസ് സ്കിറ്റ് ഒരുപാട് ഇഷ്ടായി #ശശു 😄😄😄❤️
@shamimansoo3276
@shamimansoo3276 2 жыл бұрын
ഉണ്ണി മുകുന്ദൻ വരുമ്പോൾ ന്റെ ബിനു ചേട്ടാ, ശെരിയാ ഉണ്ണിയേട്ടൻ 😍😍😍😍❤❤❤❤❤
@ajeeshkundara
@ajeeshkundara 2 жыл бұрын
ഉല്ലാസ് പന്തളം ❤ ഇടക് ഓരോന്ന് കീറും ❤
@libyvj2593
@libyvj2593 2 жыл бұрын
Ellavarum polichu. Anoopetta episode adipoliyakunnundu
@shabeere8754
@shabeere8754 2 жыл бұрын
ഉല്ലാസ് ചേട്ടൻ ഒന്നൊന്നര കൌണ്ടർ ആണ് അടിപൊളി, മറ്റുള്ളവരും പൊളിച്ചു
@dishdelight488
@dishdelight488 2 жыл бұрын
Binu chetta..... 🤣🤣counter king💪💪💪💪💪
@mohammedriyas5061
@mohammedriyas5061 2 жыл бұрын
ഉല്ലാസ് ചേട്ടൻ ബിനു ചേട്ടൻ അസിസ്ക്ക സുദിച്ചേട്ടൻ 4 പേരും അങ്ങോട്ടും ഇങ്ങോട്ടും പൊളിച്ചടുക്കുന്നുണ്ട് 😆😆😆😍😍😍
@kiranrskannan8008
@kiranrskannan8008 2 жыл бұрын
അനുകുട്ടി പൊളിച്ചു 👍👍👍👍👍
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Yes
@NikhilKumar-dh5ei
@NikhilKumar-dh5ei 2 жыл бұрын
Anu 😍
@Hanna-te2gm
@Hanna-te2gm 2 жыл бұрын
Innathe script um polichu 😂😂 Script il athreyum time angane ninna anu mol ❤❤❤
@Mehrin684
@Mehrin684 2 жыл бұрын
ബിനുചേട്ടൻ ശെരിക്കും വയറൊക്കെ കുറഞ്ഞു മെലിഞ്ഞല്ലോ 👌👌
@sjrsjr1087
@sjrsjr1087 2 жыл бұрын
തങ്കുവിനെ Miss ചെയ്യുന്നുണ്ട്,,,, എങ്കിലും ഉല്ലാസ് ചേട്ടൻ Super,,,
@suhanap.v9046
@suhanap.v9046 2 жыл бұрын
Prgm polichu❤️👍അനുമോൾ &ശശാങ്കൻ ചേട്ടൻ perform kidu, power aayk, cuute perform 😍😍😍ഷംന 🔥ബിനുചേട്ടൻ perform 🔥✨️✨️✨️😌
@sunils3068
@sunils3068 2 жыл бұрын
തങ്കു 💪💪💪💪
الشيخ الحصري - سورة البقرة (مرتّل)
3:19:17
الشيخ محمود خليل الحصري
Рет қаралды 14 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Star Magic | Flowers | EP#389
1:09:46
Flowers Comedy
Рет қаралды 3,1 МЛН
Super Power (Star Magic) | Mega Event | Flowers Ep#17 PART B
41:14
Flowers Comedy
Рет қаралды 1,2 МЛН
Super Power (Star Magic) | Mega Event | Flowers Ep#20 (Part A)
56:10
Flowers Comedy
Рет қаралды 1 МЛН
KALINGAP RAB, NAMIGAY NG CHRISTMAS BONUS! | Jacq Tapia
17:17
Jacq Tapia-Matubang
Рет қаралды 173 М.
NON-STOP - FULL EPISODES - +4 Hours - The Beginners Bible
3:45:35
The Beginners Bible
Рет қаралды 16 МЛН
Ep 319 | Oru Chiri Iru Chiri Bumper Chiri | Bumber stars rock the stage...!
43:21
Doa Nabi Yunus - Sewaktu Dalam Perut Ikan Paus (1000X ulang)
3:52:46
BAZLI CHANNEL
Рет қаралды 7 МЛН
Star Magic | Flowers | EP# 552
1:03:19
Flowers Comedy
Рет қаралды 1,2 МЛН
كيف تنجح العلاقات مع ياسر الحزيمي | بودكاست فنجان
3:03:09