ബംഗാളികൾക്ക് നമ്മെക്കാൾ ബുദ്ധി ഉണ്ടെന്നു ഇതു കേട്ടപ്പോൾ മനസ്സിലായില്ലേ .. അവര് മുൻപേ അടിച്ചു പുറത്താക്കി .. നമ്മൾ ഇപ്പോഴും ....🤣
@abdullakuttykv81533 күн бұрын
അത് അത് അത്ര സര്യല്ലാട്ടോ അവിടെ വോട്ട് ചെയ്യാൻ നിൽക്കാതെ കേരളത്ക്ക് വന്ന്ങാണ്ട് എങ്ങന വോട്ട് 😂 മ മ മമ മമതാ 😂
@shajisunny1974 күн бұрын
ഇവൻ പാർട്ടിയുടെ ദേശീയ സെക്രട്ടറി ആകാൻ യോഗ്യൻ
@SaiKumar-wk4mk4 күн бұрын
ഒന്നും പറയാനില്ല. അനുഭവിക്കുക തന്നെ
@sureshkumar-zi5qu3 күн бұрын
കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ.... മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു.
@Ajay-cm33 күн бұрын
തലച്ചോർ ഉണ്ടെങ്കിലല്ലേ അല്പം ബുദ്ധി എങ്കിലും ഉണ്ടാകു
@tanmayjampala91782 күн бұрын
Athukkum mele, head il house eppozhum chumannupokunna Bindu nte husband alle😂😂😂
@pradeepvm16693 күн бұрын
പ്രായത്തിന്റെ വിവരം പോലും ഇല്ല.
@WilsonThomas-ee2ih4 күн бұрын
മന്ത്രി മാരുടെ കാർ എല്ലാം മാറ്റി ചെറിയ നാനോ കാർ വാങ്ങി ഉപയോഗിക്കുക സംസാരിക്കാൻ അറിയില്ലെ?
@gopalakrishnanta12784 күн бұрын
ഈ പ്രസംഗം കഴിഞ്ഞു ഇയാൾ നടന്നുപോകുമോ, ഏറ്റവും വലിയ കാറിലല്ലേ പോകുന്നത്.
@royroy90864 күн бұрын
ഗോവിന്ദനെ വെല്ലുന്ന പൊട്ടത്തരം 😂.
@VimalKumar-jy8mr3 күн бұрын
Pottanmaarude usthaathu
@priyankajithesh36814 күн бұрын
ജനങ്ങളുടെ ഒരു തലവിധി വേറൊന്നും പറയാനില്ല.... 🙏
@StormShadow-o2f3 күн бұрын
ജനങ്ങളുടെ മണ്ടത്തരം ...
@niyasniyas17703 күн бұрын
ബോധം വെളിവും വിവരവും ബുദ്ധി എഡ്യൂക്കേഷൻ ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംസാരം അഹങ്കാരം ആണ്
@fukarmuttil56733 күн бұрын
ഇങ്ങനെ പോയാൽ അധികം യോഗം വെക്കാൻ യോഗം ഉണ്ടാവില്ല
@sureshkumarn87333 күн бұрын
ഇവനെ തോൽപിച്ച പാലക്കാട്‌ന് നന്ദി...
@shajimn89874 күн бұрын
പരാജയരാഘവൻ 😅
@shibucharls27544 күн бұрын
ഇവർക്ക് പാരമ്പര്യം ആയിട്ട് കിട്ടിയ പൊതുവഴി യിൽ നാട്ടുകാർക്ക് എന്തു കാര്യം
@ajithgp97604 күн бұрын
ഒരു മുഖ്യമന്ത്രിയ്ക്കു സഞ്ചരിക്കാൻ 10ന് മുകളിൽ എസ്കോർട് കറുകൾ ഉണ്ട് അത് പോലെ MLA യ്കും ഇത് തന്നെ അവസ്ഥ. എന്നിട്ട് ഒരുമാതിരി ന്യായികരണം 😂😂😂😂
@AlAridh-q3r4 күн бұрын
ഇവനെ ഇന്ത്യൻ പ്രധാനമന്ത്രീ ആക്കണം 👌👌👌👌👍👍
@sajeevbk57274 күн бұрын
ത്രിപുര ബംഗ്ലാദേശ് ബുദ്ധിമാൻ മാത്രം ജീവിക്കുന്ന നാട് ഇപ്പോഴാണ് മനസ്സിൽ ആയത്....
@sivadasanbabu67663 күн бұрын
ഇത് കേൾക്കുന്ന ജനങ്ങൾ എല്ലാവരും പാർട്ടി അടിമകൾ ആണ് എന്നാണ് ആ മഹാൻ വിചാരിക്കുന്നത്..😍😍p 😍
@shajik.p51264 күн бұрын
ഉടനെ ചികിൽസിച്ചാൽ ചിലപ്പോൾ ഭേദമാകും ... താമസിക്കരുത് 😂😂😂
@jpjayan56564 күн бұрын
കോയിന്തൻ ഉണർന്നല്ലോ. ഇനി അബദ്ധങ്ങളുടെ ഘോഷയാത്ര.
@alikmkallarakkavu96824 күн бұрын
ഇവനോട് മറുപടി പറയാതിരിക്കുന്നതാണ് നല്ലത്
@graciouschirattolickal-88933 күн бұрын
മന്ത്രി ബിന്ദുവിൻടെ കാറും വിജയരാഘവൻ ഉപയോഗിക്കുന്നതും അത്ര ചെറിയ കാറല്ല😢
@anthrayosepanamthanam29652 күн бұрын
ഇവനോ കന്തുവിന്റെ ആനക്കാരൻ
@umamathoor47513 күн бұрын
ഇതിനെല്ലാം കാരണം കോൺഗ്രസിന്റെ അപചയം ആണ്. ജനത്തിന്റെ ഒരു ഗതികേട്
@pachakurian54633 күн бұрын
അല്ല സഖാവെ നിങ്ങൾക്കും നടന്ന് പൊയ് കൂടെ ''നിങ്ങൾ പതിനാറ് വണ്ടിയിൽ നിങ്ങൾ ആരെ കാണാനാണ് വരുന്നത്. നിങ്ങളെപ്പോലെ ഉള്ളവരാണ് പ്രസ്ഥാനത്തിനും നാടിനും ആപത്ത്''ഓർത്താൽ നന്ന്.
@abdulasees50634 күн бұрын
കാറില്ലാത്ത നല്ല നാളേക്ക് വേണ്ടി കാൽനട പ്രോത്സാഹിപ്പിക്കുക ട്രാഫിക് ജാം കുറക്കാൻ സ്റ്റേജ് റോഡിൽ ഉയരട്ടെ
@natashaelena41264 күн бұрын
കമ്മ്യൂണിസ്റ്റുകൾ മൊത്തം വിവരദോഷികൾ ആയിപോയല്ലോ കാറൽ മാർക്സ് മുത്തപ്പാ. K rail വരുന്നത് എന്തിനാണ് എല്ലാവരും നടക്കാൻ പ്രേരിപ്പിക്കുന്ന ഭരണം ഉള്ളപ്പോൾ.
@unnikrishnan62634 күн бұрын
ബിന്ദു ചേച്ചി വീടിലെ പണി കഴിയാത്ത കാരണം വീട് തലയിൽ വെച്ചിടാണ് ജോലിക്ക് പോകുന്നത്
@shebaabraham6873 күн бұрын
ജയശങ്കർ വക്കിൽ എന്താണ് പറയുന്നത് ബിന്ദു മന്ത്രി തന്നെത്താൻ പോലും നടക്കാൻ പറ്റുന്നില്ല അപ്പോഴാണ് വീടും കൂടെ തലയിൽ വച്ചുകൊണ്ട് നടക്കുന്നത് പറയുമ്പോൾ ഒരു ലോജിക്കൊക്കെ വേണ്ടേ 😊
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ! എന്നു പാടിച്ചവന്മാർക്ക് , ജനങ്ങളെ എന്തു വേണേലും ചെയ്യാം. ഇതാണ് കമ്മ്യൂണിസ്റ്റ് ഏമാനിസം.......
@ramakrishnantk76583 күн бұрын
മന്ത്രി ഭാര്യയും ഭർത്താവും ആദ്യം തന്നെ നടന്നു പോകാൻ പഠിക്കട്ടെ. ചെറിയ വണ്ടിയിൽ പോകാൻ പഠിക്കട്ടെ. മുഖ്യൻ്റെ വാഹനത്തിനു പോകാൻ എത്ര സ്കൂളിൻ്റെ മതിൽ പൊളിച്ചു.? 😄😄😄
@rajeshvk109710 сағат бұрын
😂 കാട്ടുചൊരയ്ക്ക മൂത്തതു പോലെ മൂത്തൂ എന്നല്ലാതെ യാതൊരു പ്രയോജനവുമില്ല.😃.
@Sathan01234 күн бұрын
എന്റെ ഫ്രണ്ട് വിദേശത്ത് നിന്ന് വന്നു എന്നെ കാണാൻ എന്നിട്ട് പറയാ കേരളം ഒരുപാട് മാറിപ്പോയി 😂😂😂😂😂
@Ajay-cm33 күн бұрын
അതെ.... വല്ലാണ്ട് 😂
@scariyapappachan42804 күн бұрын
Public nuisance
@jishnuks56873 күн бұрын
അത് നേതാവിന് വികസനം എന്തെന്ന് അറിയാത്തതിന്റെ പ്രശ്നമാണ്.സാരമില്ല
@sundareshc13074 күн бұрын
ലെവൻ ആഴ്ച തോറും അമ്മായി അമ്മയെ കാണാൻ പോകും എന്ന് മനസ്സിലായി. സാധാരണ ക്കാർക്കു അതിലും വലിയ ആവശ്യങ്ങൾക്കുള്ള കാരണം ഉണ്ട്
@abdullakuttykv81533 күн бұрын
എന്നാപ്പിന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് പഞ്ചസാര വായിലിട്ടു തേയില ചവച്ചിറക്കി നട്ടുച്ച നേരത്ത് വെയ്ലത്ത് നിന്നാൽ അസ്സൽ ചായ 😂😂
@abrahamlonappan19883 күн бұрын
നടൻ ജോജു പറയും ബാക്കി.കോൺഗ്രസ് സമരം ചെയ്തപ്പോൾ കുടുംബഭാഷ ഉപയോഗിച്ചവൻ
@vasudevantk13633 күн бұрын
നാട്ടുകാർക്ക് ഇവരെ അടിച്ചു ഓടിച്ചാൽ കൊള്ളാമെന്നുണ്ട് അതിനു കോൺഗ്രസ്സ് കാർ സമ്മതിക്കണ്ടേ?
@ansls332 күн бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് ബംഗാളിലെയും ത്രിപുര യിലെയും ജനങ്ങളോട് ഒരു ബഹുമാനം തോന്നിപ്പോകുന്നത്. ഈ നശിച്ച പാർട്ടിയെ തോൽപ്പിച്ചു ഒരു മൂലക്കിരുത്തിയതിന് ബംഗാളികൾക്ക് ഒരു ബിഗ് സല്യൂട്. മലയാളികളുടെ പ്രബുദ്ധത വെറും പാഴാണ്
@manavankerala36915 сағат бұрын
Sathyam prabudhamanddanmar
@UmeshKumar-ji9dh4 күн бұрын
Adv ജയരാജ് സൂപ്പർ 🎉🎉
@jpv30082 күн бұрын
ജാഥ നടത്താൻ മാത്രമല്ലെ പാവങ്ങൾ വേണ്ടൂ. ബാക്കിയെല്ലാത്തിനും നമ്മൾ നേതാക്കൾ ഉണ്ടല്ലോ
@MurukaDasan4 күн бұрын
ഇത്രക്ക് തരം താഴും ന്നറിഞ്ഞില്ല ചെരക്കട്ടെ? ഞാൻ?
@ottakkannan_malabari4 күн бұрын
തനിക്ക് ചെരക്കാൻ വേറൊന്നും കണ്ടില്ലേ ?....
@shebaabraham6873 күн бұрын
വടക്ക് കിടക്കുന്ന മണ്ടന്മാരെ എല്ലാം തെക്കൻ കേരളത്തിലേക്ക് കെട്ടിയെടുത്തു അടിച്ചോടിക്കാൻ അവിടെ ആരുമില്ലേ തിരുവിതാംകൂർ കാരാണെന്നാണ് പറയുന്നത് 😊
@sundarimenon81973 күн бұрын
Please vote again.this isthe formula of political parties
@pushkinvarikkappillygopi50164 күн бұрын
Sir Why do our honourable CM.... accompany in 52 escort cars....?
@radhakrishnann84244 күн бұрын
വിവരം കെട്ട സാധനം, തലയിൽ വീടും കൊണ്ടു നടക്കുന്നവളുടെ മൊതലല്ലെ ഇത്.😂
@sreekala78002 күн бұрын
ഇയാള്‍ക്ക് എന്ത് സംഭവിച്ചു ...പാവം ഓര്‍മ പോയി..ഇപ്പോഴും 50 വര്‍ഷം പുറകെ ആണ്.
@raju.p95744 күн бұрын
അടുത്ത മുഖ്യമന്ത്രി
@krishnankutty49054 күн бұрын
വക്കീലേ വിജയനെ ങ്കി ലും നാണം വേണ്ടേ? ഉടുത്തുന്നിയില്ലെങ്കിലും സിപിഎം ആണങ്കിൽ പുരോഗമനം ആണ് വക്കീലേ!! വക്കീല് കമ്മ്യൂണിസ്റ് ആയിട്ടും ഇതൊന്നും പഠിച്ചില്ലേ????
@ramadasankurrupath94752 күн бұрын
What an amazing intelligent person.
@tesaheesh3 күн бұрын
കേച്ചേരിയിൽ എന്തുകൊണ്ടാണ് ട്രാഫിക് ജാം? ആദ്യം റോഡ് നന്നാക്കൂ.. റോഡിലെ തിരക്ക് താനെ ഒഴിയുന്നത് കാണാം
@deepakgopalakrishnan34384 күн бұрын
Kandalum vivaradhoshi varthamanavum athu pole thanne
@Light-sc5dy4 күн бұрын
😊😊വിവരമില്ല എന്ന് വിളിച്ചു ഇങ്ങിനെ,പറയണോ രാഗവാ
@rajeshvk109710 сағат бұрын
😆 ചുമ്മാതെയല്ല ത്രിപുരയിൽ നിന്നും ബംഗാളിൽ നിന്നുo ചവിട്ടിപ്പുറത്താക്കിയത്..😃.അമ്മാതിരി വിവരക്കേടുകളല്ലേ വച്ചുകാച്ചുന്നത്..അവിടത്തുകാർക്ക് മലയാളികളേക്കാൾ, ബോധവും വിവേകവുമുണ്ട്..🤭.
@jacobpanicker9439Күн бұрын
റോഡ് എല്ലാം കവല പ്രസംഘത്തിന് വേണ്ടിയും, ജാഥക്കും, സമരത്തിനും, വേണ്ടിയും ഉപയോഗിച്ചിട്ടു., മൈതാനങ്ങൾ കാരോടിക്കാനും, ഫ്‌ളൈയോവറുകൾ എല്ലാം, കുഞ്ഞുങ്ങൾക്കു താഴോട്ട് നിരെങ്കി കളിക്കാനും ഉപയോഗിക്കാം.... നന്നായി, ഒരുപാട് നാട്ടിന്റെ പ്രശ്നങ്ങൾ ഒറ്റമൂലികൊടുത്തു പരിഹരിച്ചല്ലോ... 🥰🥰🥰
@thankachanpk80354 күн бұрын
പിണറായിയോട് നേരിട്ടു പറയാൻ പേടിയുള്ള തുകൊണ്ട് പൊതുയോഗത്തിൽ പറഞ്ഞു.
@AnilVg-i1w2 күн бұрын
Pavam
@anilvarma43874 күн бұрын
Entu paranjalum nanam illatha party
@CoRajuRaju3 күн бұрын
😮😮😮😮😮😮😮ithandre kerlam😮
@masterkrishnan9483Күн бұрын
I cannot think my dear the way you think. I don’t think anybody will think the way you do Mr.VR
@Joe-d8g3 күн бұрын
Road is not party private property, it is public vehicle track ,
@pradeepk90203 күн бұрын
Chance കൊടുക്കാനു പാര്ടട്ിയും.
@prabhakarant.k58353 күн бұрын
അനുഭവിക്കൂ..
@sivakumarv41274 күн бұрын
Hats off panicker
@johnjosephbunglavan18113 күн бұрын
ഭൂലോക പരാജയം.😢😭🤣😁😂
@ambikakumari54142 күн бұрын
Aa Kerala yathra nadathiyappol aa bus ne valla apakadam pattiyenkil ellam ang theernane ee kilavanmre kalanum vende avede alenpakumenn ennpefich kalen maripokunnath😢
@sreejak43344 күн бұрын
ആ സംസാര രീതി...... കഷ്ടം തന്നെ
@rahulmurali42844 күн бұрын
20 കാർ മാറ്റി 21 സീറ്റുള്ള നവകേരള ബസ് ആയാൽ നല്ലത്. അത് നല്ലൊരു കാര്യം, വണ്ടിക്ക് ഓട്ടം കിട്ടും ഡീസൽ വില കുറയും 😂😂😂😂
@omanaachari10303 күн бұрын
കുഞ്ഞികാർ എന്ന് പറഞ്ഞാൽ ടാറ്റ നാനോകാർഅതാണ് ഉദ്ദേശിച്ചത്
@mssaithalvi25334 күн бұрын
ജാം ഉണ്ടെങ്കിൽ ബ്രെഡ്വാങ്ങിക്ക് പോളിറ്റ്ബോറാ 😂
@roypaul.k88004 күн бұрын
വീടും തലയിൽ ചുമന്നു കപ്പലണ്ടിയും കൊറിച്ച് ടീച്ചർ നടന്നു പോകുന്നത് ഒന്ന് ആലോചിച്ച് നോക്കിയേ!!
@AnsifFish4 күн бұрын
ഇനി അശ്ലീല രാഘവൻ നമ്മുടെ ജൈവ ജീവിയെ ട്രോളിയതാണോ???😅😅😅😅😅
@marythomas75173 күн бұрын
😂
@Light-sc5dy4 күн бұрын
😊😊വിജയരാഗവാനെപോലുള്ള ഒരാൾ വിലകുറഞ്ഞ ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ , രാഗവാ കഷ്ടം തോന്നുന്നു? സിപിഎംന്റെ വലിയ നേതാവിന്റെ നിലവാരമെങ്കിലും കാണിക്കണ്ടേ??
@SabuJose-vu6tt4 күн бұрын
കുഞ്ഞിക്കാദറിന്റെ,കുഞ്ഞിക്കാർ....🛼🛼🛼🛼🛼🛼🛼🛼🛼🛼🛼
@minikora64633 күн бұрын
കഷ്ടം 😂
@JosephV.P-p7z4 күн бұрын
Iyal Meettings to Meettingsinte Kanavanalle Ithil Kuduthal Prathishikkam
നേതാക്കൾ :-ഒന്ന് main റോഡ് ബ്ലോക്ക് ചെയ്തു. വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി. അത് കഴിഞ്ഞു ഞങ്ങൾ കാറിൽ കയറി പോയി. ഞങ്ങൾ അത്രേ ചെയ്‌തോളൂ അതിനാ ഇവന്മാർ ഇങ്ങനെ ഒക്കെ പറയുന്ന് പൊതുജനം :- വട്ടാണല്ലേ 😂😂
നികേഷ് കുമാറിൻ്റെ അച്ഛനെ അടിച്ചു പുറത്താക്കിയ പാർട്ടിയല്ലേ ?😂
@shebaabraham6873 күн бұрын
അങ്ങനെ അപ്പൻമാരെ അടിച്ച പാർട്ടിയിലോട്ടു വീണ്ടും ചെന്ന് കയറിയവനല്ലേ നികേഷ് കുമാറും ജോസ് കെ മാണിയും ചെറ്റകൾ
@jaimon.k.jkarimalappuzhaja82354 күн бұрын
A weak, ridiculous judiciary.. 😂
@shebaabraham6873 күн бұрын
ഈ പറയുന്ന ജഡ്ജിമാർ പോയിരുന്നത് എങ്ങനെയായിരുന്നു എന്ന് കണ്ടിട്ടുള്ളവർക്ക് അറിയാം പക്ഷേ ഒരു ഗുണമുണ്ട് റോഡിൽ എന്തെങ്കിലും ജനങ്ങൾക്ക് ശല്യമൊക്കെ ഉണ്ടാക്കുന്ന സംഭവങ്ങൾ കണ്ടാൽ പ്രതികരിക്കും കൊച്ചിയിൽ ലുലുവിന് മുന്നിൽ സ്ഥിരം ബ്ലോക്ക് ആയിരുന്നു അത് ഒരു ദിവസം കമാൽ പാഷ ശരിയാക്കി ച്ചു