സുപ്രീം കോടതിഉദയനിധി സ്റ്റാലിന് എതിരെ | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

  Рет қаралды 83,391

ABC Malayalam News

ABC Malayalam News

5 ай бұрын

ഉദയനിധിക്ക് പണി വരുന്നുണ്ട്
#tgmohandas #udhayanidhistalin #supremecourtofindia #sanatandharma #dmk #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 287
@maraiyurramesh2717
@maraiyurramesh2717 5 ай бұрын
നിങ്ങൾ രണ്ടു പേരും കൂടിയുള്ള ചർച്ച ഗംഭീരമാണ്❤️❤️❤️
@AMS_28
@AMS_28 5 ай бұрын
സത്യം.. കോയമ്പത്തൂർ ഓരോ വീടിൻ്റെ മുൻപിലും, ഫാക്ടറി, അപാർട്മെൻ്റ്, സ്കൂൾ, സൊസൈറ്റി, റോഡ് സൈഡ് എന്നില്ല, പറ്റാവുന്ന ഇടത്ത് എല്ലാം ഗണപതി വിഗ്രഹവും പൂജയും ഉണ്ട്.. എല്ലാവരും വലിയ ഭക്തന്മാർ ആണ്.. ആചാരങ്ങളും, സംസ്കാരവും മുറുക്കെ പിടിക്കുന്നവർ. ഭക്ഷണ രീതിയിൽ പോലും പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവർ.. ഒരായിരം ഉദയനിധിമാർ വന്നാലും ഇവരെയോ ഇവരുടെ വിശ്വാസത്തെയോ ഒന്നും ചെയ്യാൻ ആകില്ല..
@parukrishnan
@parukrishnan 5 ай бұрын
Well said..
@suhassivan8055
@suhassivan8055 4 ай бұрын
🔥🔥TRUTH. Well Said👍👍
@_saji_
@_saji_ 5 ай бұрын
രണ്ടുപേരും സൂപ്പർ ആണ്
@KRISHNA.AS1
@KRISHNA.AS1 5 ай бұрын
ജയ് സത്യ സനാതന ധർമം.
@raafik8041
@raafik8041 5 ай бұрын
😂😂😂😂😂😅
@stanu2007
@stanu2007 5 ай бұрын
അങ്ങനെ ഒരു തിരിച്ചടിക്കായി കാത്തിരിക്കുന്നു.
@AnilNadh
@AnilNadh 4 ай бұрын
T. G യെ കേട്ടിരുന്നാൽ സമയം പോകുന്നതറിയില്ല..... Great man... 🙏
@radhakrishnanparekkattu176
@radhakrishnanparekkattu176 4 ай бұрын
Ioo percent sathyam. Randalum super anu
@Indianlifetube
@Indianlifetube 5 ай бұрын
സുനിൽ ബ്രോയുടെ ചിരി 👌
@kishorev2593
@kishorev2593 5 ай бұрын
Iuiiiii
@narayanannk8969
@narayanannk8969 5 ай бұрын
ഒന്നൊന്നര ചിരി😂😂😂
@jayachandrannair7245
@jayachandrannair7245 5 ай бұрын
സനാതന ധർമ്മം, ചുക്കണോ ചുണ്ണാമ്പാണോ എന്നറിയാത്ത ഈ ചൊറി പയലിനെ കുറിച്ച് എന്ത് പറയാൻ. അപ്പൻ മോഷ്ടിച്ചു കൂട്ടിയ കോടാനുകോടികളിൽ ആറുമാദിച്ചു നടക്കുന്ന ചെറുക്കന് ഈ മഹത്തായ ധർമ്മത്തെ കുറിച്ച് എന്തറിയാനാണ്.
@sarojinim.k7326
@sarojinim.k7326 5 ай бұрын
Correct
@user-vx7sc4xp9p
@user-vx7sc4xp9p 5 ай бұрын
സനാതന ധർമം പുറ്റില് അരി വറുത്ത ചതാനന്ത ധർമ്മം ഓട് യോളി
@chandranpp1663
@chandranpp1663 5 ай бұрын
TG /Sunil combo is really rocking on each subject.
@STORYTaylorXx
@STORYTaylorXx 5 ай бұрын
മാറിയിട്ടില്ല അതിശക്തമായി വരുന്നുണ്ട് ഹിന്ദുത്വത്തിന് നാശം കൊതിക്കുന്ന കാള കൂടെ വേഷങ്ങൾ തമിഴ്നാട്ടിൽ വർദ്ധിക്കുന്നുണ്ട്. അവർ ഇപ്പോൾ പയറ്റുന്ന തന്ത്രം അതിഭീകരമാണ് ഹിന്ദു ദൈവങ്ങളെ തന്നെ വടക്കനും തെക്ക് എന്നും വേർതിരിച്ചു കൊണ്ടല്ല ഗൂഡമായ തന്ത്രം വടക്കൻ ദൈവങ്ങളാണ് ഹിന്ദു ദൈവങ്ങൾ തെക്കൻ ദൈവങ്ങളെല്ലാം തമിഴ് ദൈവങ്ങൾ ഇങ്ങനെ വേർതിരിച്ചു കൊണ്ടുള്ള കൂടെ തന്ത്രം. അതിനേക്കാൾ ഭീകരമായി ക്രിസ്തുമത വൽക്കരണം. അതിഭീകരമായ നുണപ്രചരണം ആണ് ഹിന്ദുമതത്തിന് എതിരെ തമിഴ്നാട്ടിൽ നടക്കുന്നത്.
@MrSandeepksdibu
@MrSandeepksdibu 5 ай бұрын
ഒന്നും സംഭവിക്കില്ല ❤️❤️
@STORYTaylorXx
@STORYTaylorXx 5 ай бұрын
@@MrSandeepksdibu അങ്ങനെ ഇരുന്നോളൂ അവസാനം വരെയും.. വല്ലപ്പോഴും ചുറ്റുപാടും ഇറങ്ങുന്നത് നല്ലതായിരിക്കും വീട് തിരുവനന്തപുരത്ത് ആണെങ്കിൽ ഒന്ന് കന്യാകുമാരിയിലേക്ക് വണ്ടി വിടുന്നത് നല്ലതായിരിക്കും അഭിപ്രായം എന്ന് മാറിക്കിട്ടും
@MrSandeepksdibu
@MrSandeepksdibu 4 ай бұрын
@@STORYTaylorXx ഒക്കെ കന്യാകുമാരിയിലക്ക് പോകാം അവിടെ മുഴുവനും ക്രൈസ്തവവൽകരിച്ചു ക്കാണും. ഒക്കെ എന്ത് ചെയ്യും??
@ayapparajchinnasamy4324
@ayapparajchinnasamy4324 5 ай бұрын
SUPER TG
@kesavanunni4
@kesavanunni4 5 ай бұрын
എത്രയൊക്കെ ഉന്നതങ്ങളിൽ എത്തിയാലും, എന്തൊക്കെ വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും ചിലരുടെ സ്വഭാവും, സംസ്കാരവും മാറില്ല.
@ramachandranv2855
@ramachandranv2855 5 ай бұрын
വിഡനെങ്ങിനെ സംസ്കാരമുണ്ടാകും
@PrasadP-tv6ei
@PrasadP-tv6ei 5 ай бұрын
അസ്തമയം മായി വരുന്നു. അണ്ണ മലൈ 'തൊടുക്കുന്നത് ബ്രഹ്മ അസ്ത്രം മാ തടുക്ക മുടിയാത്' തമ്പി
@sugumaransivaraman2116
@sugumaransivaraman2116 5 ай бұрын
Annamal njottum alliancinu vendi kalu puduchu nadakkuvanu.committiyil thanne annamala illa.chumma keralathil irundondu we viduvayan parayunnathathu ketto.
@mantizzz430
@mantizzz430 5 ай бұрын
​​​​@@sugumaransivaraman2116 Enthuvahde parayunneh😂😂 vallom arinjitt ahnoh kidann thalunneh.....Aidmk aait ullah alliance vendenn vech ottak bjp yeh valarthumenn Amit shaw yeh paranj vekthamai plan kanich viswasipich bjp ye nayikunnah Annamalai nte karyam thanneh ahnoh nee parayunneh😂😂....eneech podeh kidann konakathe
@sugumaransivaraman2116
@sugumaransivaraman2116 5 ай бұрын
@@mantizzz430 mr gomu ennittano narendranda photo vaikkatha mgr jayalathyudayum photo vachu poster adikkunnathu ee Narendra annu paranjathu jayalalitha corrupt ennu.innu parayunnathathu jayalalithayude nalla bharanam ennu 4 vott kittan Narendra nadathunna nadakam manasilakkan pasuvinte palu kudikkunna thamizharkku ariyam.pasuvinte porake pathram kondu pokarilla.
@sudarsananps2525
@sudarsananps2525 5 ай бұрын
ഉത്തരേന്ത്യയിൽ വലിയ ചാനൽ ചർച്ചയായിരുന്നു ആ സമയത്ത് ഉത്തരേന്ത്യയിൽ എങ്ങാനും പോയിരു എങ്കി അവൻ്റെ കാര്യം സ്വാഹയായേനെ
@sugumaransivaraman2116
@sugumaransivaraman2116 5 ай бұрын
Ulathuvoda gomuthram
@JAYAKUMARGG
@JAYAKUMARGG 5 ай бұрын
​@@sugumaransivaraman2116avide chennitu paranju nokkoo😅
@sugumaransivaraman2116
@sugumaransivaraman2116 5 ай бұрын
@@JAYAKUMARGG athekkr bjp kar translation cheythu paranjathalle.avidinnu inkottaikku vandi ille.ninakkakke onnum cheyyan pattathille.
@sudarsananps2525
@sudarsananps2525 5 ай бұрын
3, 4 ചാനലുകൾ ഞാൻ കണ്ടതാണ് ഇപ്പോ കോടതി എന്താ പറഞ്ഞത് (ഉന്മൂലനം എന്നു പറഞ്ഞാൽ നശിപ്പിക്കുക - സാധിക്കുമോ ആ മോന്
@jerinantony106
@jerinantony106 5 ай бұрын
No one want to go to cow belt ​@@JAYAKUMARGG
@sankarankarakad7946
@sankarankarakad7946 5 ай бұрын
കോടതി അവസാനം എന്ത് പറയുമെന്ന് കണ്ടറിയണം!
@JaganNair___2255
@JaganNair___2255 5 ай бұрын
T. G സർ സുനിൽ ബ്രോ ❤️❤️👍
@user-iv5pv8yc4w
@user-iv5pv8yc4w 5 ай бұрын
നല്ല വിശദീഗരണം
@sasidharannair1629
@sasidharannair1629 5 ай бұрын
Well said. TG.👍🌷
@ChanakaSanghi-
@ChanakaSanghi- 5 ай бұрын
Tg uyir❤️❤️❤️
@Ceeveesdays
@Ceeveesdays 5 ай бұрын
T.G. യുടെ സംഭാഷണം ഉഗ്രൻ...
@anithaindira5585
@anithaindira5585 5 ай бұрын
Apaaaram aanu TG and Sunil talk. Eagerly waiting to see you both on current issues🙏🙏🙏🤝🤝🤝
@user-vz1wk3xy4d
@user-vz1wk3xy4d 5 ай бұрын
T,g,സാറിൻ്റെ,സംസാരം,കേൾക്കുന്നതുപോലും,രസകരവും,അറിവ്,നൽകുന്നതും,ആണ്
@jayanmankara8605
@jayanmankara8605 5 ай бұрын
വകതിരിവില്ലാ അവതാരങ്ങളുടെ ഉദയം.
@cherupushpamthankappan7635
@cherupushpamthankappan7635 5 ай бұрын
സുനിൽ പേടിച്ചു പോയി😂
@vradhakrishnan3442
@vradhakrishnan3442 5 ай бұрын
അന്യായക്കോടതി എന്നല്ലേ പറയാറ്... ഇപ്പോൾ എന്താണ് പ്രയോഗം എന്ന് അറിയില്ല... എന്നാൽ ഒന്നു തീർച്ച....കോടതികളുടെ നിക്ഷ്പക്ഷത, പലപ്പോഴും ആശങ്ക ഉളവാക്കുന്നു!
@ramadasankg4671
@ramadasankg4671 5 ай бұрын
We are blessed to have all these. 🎉
@praveennandakumar4001
@praveennandakumar4001 5 ай бұрын
അതാണ് സത്യം ഹിന്ദു ഒരു പരിധി വരെ ഉമ്മാക്കി കണ്ടു കുലുങ്ങില്ല... കുലുങ്ങിയാലു... കുലുങ്ങാത് തന്നെ ഇരിക്കട്ടെ അതാണ് പ്രാർത്ഥന...
@satheesanv6917
@satheesanv6917 5 ай бұрын
❤good
@user-mk2fi7zs3f
@user-mk2fi7zs3f 5 ай бұрын
ഇപ്പോൾ ഉള്ള സുപ്രിം കോർട് മുന്നോട്ടു കൊണ്ടു പോകുന്നത് കുറെ കോർട്ട് ബ്രോക്കറൻ മാരുടെ കയ്യിൽ കുടി, മണിപ്പൂർ സ്വമേതയാ കേസ് എടുത്തു എന്നാൽ രാജ്സ്ഥാനിൽ, ബിഹാറിൽ, വെസ്റ്റ് ബംഗാളിൽ, നടന്ന മണിപൂരിൽ നടന്നതിലും ക്രൂരമായ രീതിയിൽ കുട്ട ബലാൽ സഘവും കൊലയും നടന്നു ഇതു സുപ്രിം കോടതി സ്വമേതയാ കേസ് എടുത്തില്ല,
@sreejithnandan2391
@sreejithnandan2391 5 ай бұрын
ടി ജി നിങ്ങളെ കൊണ്ട് തോറ്റു. ചിരിച്ചു ഒരുവഴിയായി 😂😂😂
@IKEA16
@IKEA16 5 ай бұрын
ഇനീം ഇൻ്റർവ്യൂ നിടയിൽ tg യെ പ്രകോപിപ്പിക്കണേ
@sivathanus274
@sivathanus274 5 ай бұрын
👍Good
@kvs2014
@kvs2014 5 ай бұрын
...മാവോ പോയാലെന്താ വാരിയംകുന്നൻ വന്നല്ലോ...😉
@user-xl9vv1tv9r
@user-xl9vv1tv9r 5 ай бұрын
ഇനിയുണ്ട്, അടവുനയം.
@venumohan2411
@venumohan2411 5 ай бұрын
സുനിൽ ജി, ടി ജി യെ പ്രകോപിപ്പിച്ചു നല്ല മറുപടി കേൾക്കാനൊക്കെ രസമാണ്, പക്ഷെ ടി ജി അടുത്തിരിക്കുന്ന എന്തെങ്കിലും എടുത്ത് തലക്കിട്ട് അടിക്കാതെ നോക്കിക്കോണം 😂
@cherupushpamthankappan7635
@cherupushpamthankappan7635 5 ай бұрын
😂😂😂😂😂
@narayanannk8969
@narayanannk8969 5 ай бұрын
ശരിയാ. TG സാറിൻ്റെ BP High 😂😂😂
@uprm4944
@uprm4944 5 ай бұрын
രണ്ടുപേരും രണ്ടുസ്ഥലത്താണ് ഇരിക്കുന്നത് എന്ന് തോന്നുന്നു . അതുകൊണ്ട് സുനിൽ പേടിക്കേണ്ട 😊
@jayashrisr5854
@jayashrisr5854 4 ай бұрын
😂😂😂😂
@geetharavi4742
@geetharavi4742 4 ай бұрын
😂😂😂
@grandpascare7763
@grandpascare7763 4 ай бұрын
ടി ജി ഉള്ള കാര്യം തുറന്നു പറയും. നൂപുർ ശർമ്മയുടെ കാര്യത്തിലും ഉദയനിധി സ്റ്റാലിന്റെ കാര്യത്തിലും കോടതിയുടെ പ്രതികരണത്തിലെ വ്യത്യാസം ചിന്തോദ്ദീപകമാണ്.
@viswambharannair5476
@viswambharannair5476 5 ай бұрын
നല്ല രെസമുള്ള ചർച്ച 👍
@pdrishikesh5566
@pdrishikesh5566 5 ай бұрын
TG ചൂടാവുന്നത് കാണാൻ രസമാണ്.. 👍
@nayanasanoj228
@nayanasanoj228 5 ай бұрын
Sir മറ്റൊരു സത്യം ഇതിൽ ഉണ്ട് പല ഹിന്ദുകൾക്കും സനാതന ധർമ്മം എന്നത് ഹിന്ദുവിനെയാണ് ഉദ്ദേശിച്ചതെന്നു ഹിന്ദുവിന് അറിയില്ല സർ പലർക്കും നമ്മുടെ മതത്തിന്റെ പേര് സനാതന ധർമ്മം എന്നറിയില്ല സർ
@radhakrishnanparekkattu176
@radhakrishnanparekkattu176 4 ай бұрын
Randuperkkum Abhinandanamgal. Nalla Avatharanam❤
@zachariah.p.splachikalsamu8367
@zachariah.p.splachikalsamu8367 5 ай бұрын
All your programs are quite wonderful, all the best
@rajajjchiramel7565
@rajajjchiramel7565 5 ай бұрын
Good evening Sirs
@rovnshere
@rovnshere 4 ай бұрын
15.47 ഒന്ന് കാണണേ. TG sir ചിരിപ്പിച്ചു കൊല്ലും. ❤
@sivadasanpk5906
@sivadasanpk5906 5 ай бұрын
Namaste very very thanks for your speach and arguments. Very interesting namaste namaste 3
@user-es1qm8gq8x
@user-es1qm8gq8x 5 ай бұрын
*കായംകുളത്ത് ക്ഷേത്ര ഉല്‍സവത്തിനിടെ ലാത്തിച്ചാര്‍ജ്. പത്തുമണിക്ക് ശേഷം പരിപാടി സംഘടിപ്പിച്ചതാണ് പൊലീസ് നടപടിക്ക് കാരണം... പക്ഷേ പോലീസിന്റെ അടി കണ്ടാൽ കരുതിക്കൂട്ടി തല്ലുന്ന പോലെ...*
@user-ly9of3ph9y
@user-ly9of3ph9y 5 ай бұрын
ശരിയാണ് താങ്കൾ പറഞ്ഞത്. ഹിന്ദുക്കൾ എന്നൊരു വംശം ഇല്ല. അതൊരു വിശേഷണ പദം മാത്രം. സനാതന ധർമത്തിന് രണ്ടു പദ അർത്ഥങ്ങളുണ്ട്. നാമവുമായും ബന്ധമുണ്ട്. ഇത് നിരീശ്വര വാദികളും, വിവിധ മതസ്ഥരും അനുഷ്ഠിയ്ക്കുന്ന അനുഷ്ടാനമാണ്. ചിലർ അറിഞ്ഞു അനുഷ്ഠിയ്ക്കുന്നു, ചിലർ അതിന്ടെ ഭൗധികമായുള്ള ഗുണങ്ങൾ മാത്രം അറിഞ്ഞും അനുഷ്ഠിയ്ക്കുന്നു.
@aksasidharanaksasidharan2895
@aksasidharanaksasidharan2895 5 ай бұрын
MOHAN DAS JEE YOU ARE GREAT ❤
@sujitharenjith7713
@sujitharenjith7713 5 ай бұрын
ടിജി യോട് സംസാരിക്കുമ്പോൾ സുനിൽ കുറച്ചു അകലം പാലിക്കുന്നത് നല്ലതാണ് ചിലപ്പോൾ തല്ലുകിട്ടാൻ സാധ്യതയുണ്ട്
@kvs2014
@kvs2014 5 ай бұрын
...😂🤣😅...
@sivadasanpk5906
@sivadasanpk5906 5 ай бұрын
Very interesting coment
@AKM93
@AKM93 5 ай бұрын
TG yude രോഷം നമ്മൾ കാഴ്ചക്കാരുടെ ആവശ്യമാണ്, അത് സുനിൽ സാറിന് അറിയാം 🤣
@narayanannk8969
@narayanannk8969 5 ай бұрын
തല്ലു കിട്ടിയോ എന്നും അറിയില്ല 😂😂😂
@sandrosandro6430
@sandrosandro6430 5 ай бұрын
ഉണ്ണാക്കൻമാര് മുടിഞ്ഞ സംസ്കൃത വിരോധികളാണ്😂 കലൈഞ്ജർ സംസ്കൃതത്തിൽ നിന്നാണ്. കലയെ അറിഞ്ഞവർ. ഉദയനിധിയും സംസ്കൃതം
@perumalswamythevar1938
@perumalswamythevar1938 5 ай бұрын
എൻറെ നാട്ടിലെ ആൽമരം എവിടെയുണ്ടോ അവിടെ ഒരു ഗണപതി വിഗ്രഹം ഉണ്ടാവും ടിജി മോഹൻദാസ് സാറേ സുനിലേട്ടാ
@shibi.p.m1130
@shibi.p.m1130 5 ай бұрын
❤❤
@sreehari3127
@sreehari3127 5 ай бұрын
15:45 😂😂😂😂
@ananthalakshmip.e5926
@ananthalakshmip.e5926 5 ай бұрын
Drug cartel in Tamilnadu, please discuss on this.
@suhassivan8055
@suhassivan8055 4 ай бұрын
4:10👍 Universal Truth🔥🔥 Well said by TG Mohandas ji
@user-dc7pl1ov4q
@user-dc7pl1ov4q 5 ай бұрын
👍👍
@user-yw4ow4wy4y
@user-yw4ow4wy4y 5 ай бұрын
A winnable candidate. Wish her success
@Tailor.velayudhan.kKp.ve-qj7lf
@Tailor.velayudhan.kKp.ve-qj7lf 5 ай бұрын
OK.t. g.1000%.0k..adu.sambavikum
@palliyilnandini3362
@palliyilnandini3362 5 ай бұрын
Very true TG sir.. SC always carries double standard towards Hindus...
@krishnanandv3773
@krishnanandv3773 5 ай бұрын
TG🔥
@rbkarankaran7217
@rbkarankaran7217 5 ай бұрын
❤❤❤❤❤❤
@balagopalp4u70
@balagopalp4u70 5 ай бұрын
👍
@sreedharansree2987
@sreedharansree2987 5 ай бұрын
👍👍👍
@subasheedayappurath1008
@subasheedayappurath1008 5 ай бұрын
@rajendranathanmnair4122
@rajendranathanmnair4122 5 ай бұрын
It's a fact that anyone can threaten Hindus and milords won't take it seriously. This is because of the thought process that Hindus are not united. When this perception changes situation will change. Slowly we are moving to that everywhere other than Kerala.Hindus must not feel apologetic at all.
@sunilcheroor2208
@sunilcheroor2208 5 ай бұрын
ഒരോ മരമായി വെട്ടിയാണ് TG വനം ഇല്ലാണ്ട് ആക്കുന്നത് മൈക്രോ ജിഹാദ് നടത്തി സിപിഎമ്മിന്റെ നിഴലിൽ നിന്നാൽ അധികാരം കൂടെ കയ്യിൽ
@jayannair5975
@jayannair5975 5 ай бұрын
super channel ❤
@kalkki9789
@kalkki9789 5 ай бұрын
ആദ്യം ഈ കഴക രാഷ്ട്രീയം അവസാനിപ്പിക്കണം
@user-SHGfvs
@user-SHGfvs 5 ай бұрын
Proud chrstian എന്ന് പ്രസംഗിക്കുക എന്നിട്ട് സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യുക എന്ന് പറയുക അതാണ് Tumil dravida kazhakam ideology
@user-ri7yl3tl7j
@user-ri7yl3tl7j 5 ай бұрын
😂😂😂😂
@prajapathins7902
@prajapathins7902 5 ай бұрын
​@@user-SHGfvsഅതേയതെ ഒരു തരം കഴപ്പ് രാഷ്ട്രീയം
@jebinjames9593
@jebinjames9593 5 ай бұрын
@@user-SHGfvs udayan is an athiest , ok ningalkku vijay christian aanennu parayam because he is practising , but udayan non believer aanu
@RationalistIndian
@RationalistIndian 5 ай бұрын
​@@jebinjames9593 so?
@geetharavi4742
@geetharavi4742 4 ай бұрын
Tg യും സുനിലും ഉള്ള ചർച്ചകൾ സത്യങ്ങൾ അറിയാനും ചിരിക്കാനുമുള്ള വേദി.
@ajal48
@ajal48 5 ай бұрын
TG❤️🔥😂
@kv3610
@kv3610 4 ай бұрын
എൻ്റെ സനാതന ധർമ്മം ഇങ്ങനല്ല. എന്ന് ഉദയനിധി സ്റ്റാലിൻ ഒപ്പ്.
@Artemis201
@Artemis201 5 ай бұрын
ചെറിയ ന്യൂനപക്ഷ വർഗീയത കാണിച്ചു വലിയ ന്യൂനപക്ഷ വർഗീയത വന്നു കൊണ്ടിരിക്കുന്നു ..😂😂
@user-sm4wk6pv4f
@user-sm4wk6pv4f 5 ай бұрын
😢
@rajinair9240
@rajinair9240 4 ай бұрын
നല്ല വിശിദികര൬൦
@sudarsanangurukripa7370
@sudarsanangurukripa7370 5 ай бұрын
🎉 🇮🇳 🇮🇳 🇮🇳 🎉
@sreekumaranvengassery3490
@sreekumaranvengassery3490 5 ай бұрын
TG Sir like you told Anil Antony reached PC Home and I hope solved the things.
@somarajakurupm4328
@somarajakurupm4328 5 ай бұрын
ക്ഷുരകൻ അറിയാവുന്ന പണിയല്ലേ ചെയ്യുക, സാധാരണ അപ്പന്റെ തലയിൽ ആണ്‌ ചുരച്ചു പഠിക്കുക.
@devdev4742
@devdev4742 5 ай бұрын
😁🌹
@sugumaransivaraman2116
@sugumaransivaraman2116 5 ай бұрын
Eee ahankaramanu sanathanam athu ulmmolanam cheyyappadum
@sugumaransivaraman2116
@sugumaransivaraman2116 5 ай бұрын
nambori, nair . Tharavadu kathakalekke tamil channelkakalil prasidhamanu.thala marannu enna theykkarsthu
@rajamohananm
@rajamohananm 5 ай бұрын
​@@sugumaransivaraman2116Thankal ethenkilum viswasam nallathanennu karuthunnundo ?
@gsnair129
@gsnair129 5 ай бұрын
Nee unmoolanam cheyyappedum kathirikkoou ​@@sugumaransivaraman2116
@havis8340
@havis8340 5 ай бұрын
The role played by sathya sai baba in the South promoting sanatan dharma during EVR annadurai and Karunanidhi periods should not be forgotten
@anilkumar-lq7zh
@anilkumar-lq7zh 5 ай бұрын
പ്ലീനം.... വൃത്തികെട്ട ഓരോ പേര്... ആര ഡേയ് ഇതൊക്കെ പടച്ചു വിടുന്നത്😂😂😂😂
@vismiyavijayakumar3254
@vismiyavijayakumar3254 5 ай бұрын
🙏🙏🙏🙏🙏🙏🙏
@anithaindira5585
@anithaindira5585 5 ай бұрын
🙌🙌🙌🤝🤝🤝👌👌👌👌
@AaRyAn1982
@AaRyAn1982 4 ай бұрын
ഉദയനിധി സ്റ്റാലിൻ... മാരൻ എന്ന് ആണ് പറയുന്നത്
@AnilKumar-bo4uc
@AnilKumar-bo4uc 5 ай бұрын
🙏🙏🙏🌄🌄🌄👍👍
@chandranpillai2940
@chandranpillai2940 5 ай бұрын
മറ്റു ചിലരെ സുഖിപ്പിക്കാൻ പറഞ്ഞതാണ് സുഖിപ്പിക്കൽ കുറച്ചുകൂടിപ്പോയി അതാണു പ്രശ്നം ....
@sudheshbalagopal1836
@sudheshbalagopal1836 5 ай бұрын
ദേവസം മന്ത്രിയും സ്റ്റേജിൽ ഉണ്ടായിരുന്നു.
@user-jh8ye3jk9o
@user-jh8ye3jk9o 5 ай бұрын
ഒന്നും നടക്കത്തില്ല കോർട് അതു സീരിയസ് ആയി എടുത്തിട്ടില്ല
@subhadrakt8478
@subhadrakt8478 4 ай бұрын
തമിഴ് നാട്ടിലെ ജാതി വ്യവസ്ഥ അവനു നിർത്തിക്കൂടെ അവൻ മിനിസ്റ്റർ അല്ലെ. അവിടെ എന്തെല്ലാം നടക്കുന്നു.
@vivekrk3945
@vivekrk3945 5 ай бұрын
കേരളത്തിലെ സനാതന ധർമത്തെ കാത്തു സൂക്ഷിക്കുന്നത് രണ്ടു നല്ല ചാരായ കച്ചവടക്കാരാണ്. ഒരച്ഛനും മകനും... രാഷ്ട്രീയ ക്കാരും ഒരു വിഭാഗം ജനങ്ങളും അവരെ പൂവിട്ടു പൂജിക്കുന്നു എന്നാണ് അവരുടെ വിശ്വാസം. ....അവരുടെ അധർമം പുലർത്തൽ കണ്ടാണ് മറ്റുള്ളവര് സനാതന ധർമത്തെ പാട്ടി അവരവരുടെ അവരുടെ സ്വന്തമായ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതു.
@gopalapillai9810
@gopalapillai9810 5 ай бұрын
,🎉🎉🎉🎉
@ajithellath371
@ajithellath371 5 ай бұрын
❤😂👍
@sajeevadv4243
@sajeevadv4243 5 ай бұрын
Its a bloody argument of proportionate retaliation once it's started there shall be disproportionate retaliation
@akmanakkalmanakkal4944
@akmanakkalmanakkal4944 5 ай бұрын
It was wrtten speech by him
@mkskn9575
@mkskn9575 5 ай бұрын
TG sir, ellarum parayan vittu pogunna oru history idhil undu..
@kshatriyasanatani2205
@kshatriyasanatani2205 5 ай бұрын
gnee gnee gnee gnee gneee mavoooo.......enthoooooo 😁🤭TG sir
@manojpisharodys2115
@manojpisharodys2115 4 ай бұрын
പാർട്ടി പ്ലീനം, പാർട്ടി പ്ളി ആയോ.
@freakdude8163
@freakdude8163 5 ай бұрын
E. V. Ramaswami naiker married his adopted daughter at the age of 70. Maniamma was having only 20 years. She was second wife of EVR No difference between him and animal. .
@krmohanan4979
@krmohanan4979 4 ай бұрын
ഉറുമ്പുകടിച്ച പോലെ , ഉറക്കത്തിൽ നിന്ന് മുഖം കഴുകാതെ എഴുന്നേറ്റ് വന്ന പയ്യൻ എന്തെങ്കിലും പറയട്ടെ... അപ്പനും മുത്തശ്ശനും കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിൻ്റെ കൊഴുപ്പാണ്.. വിട്ടുകള😂😂😂😂😂
@sundaramkr1295
@sundaramkr1295 5 ай бұрын
A small correction sir, Vel yatra was conducted by sri L Murugan in 2020- the then BJP President and the present Minister of State for Fisheries and Information and Broadcasting. Sri Annamalai succeeded L Murugan as BJP State Head later... 😊
@tharayilvenugopalan2544
@tharayilvenugopalan2544 5 ай бұрын
എല്ലാവർക്കും കൊട്ടാവുന്ന ചെൻടയാണല്ലോ ഹിന്ദു സമൂഹം!
@sundaramidam
@sundaramidam 5 ай бұрын
A good video as usual. Udayanudhi Stalin (slip of tongue maran). Another aspect totally missed is the rampant xtian conversion used by EVR peope and atheism even now. Like Kerala(another faith against it) against Hinduism is s big group of new converts who keep converting including the ruling party. If there is a census, it will be clear. Most. people with hindu names are xtian.
@user-iv5pv8yc4w
@user-iv5pv8yc4w 5 ай бұрын
ദാസ്
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 3,4 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 3,4 МЛН