സിദ്ധാർത്ഥ് വധം: വെള്ള പൂശാൻ നന്മമരവും മാപ്രയും | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

  Рет қаралды 96,079

ABC Malayalam News

ABC Malayalam News

4 ай бұрын

സിദ്ധാർത്ഥ് വധം: വെള്ള പൂശാൻ നന്മമരവും മാപ്രയും
#tgmohandas #sidharthan #sfi #college #veterinarycollege #Saseendran #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 254
@reality1756
@reality1756 4 ай бұрын
ഇത്രയും പരസ്യമായി ആ ക്രിമിനലുകളെ സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയെ ഇനി ഒന്നും പറയാനില്ല.
@Jo-qp6mw
@Jo-qp6mw 4 ай бұрын
കുടുംബങ്ങളെയും ബന്ധങ്ങളും മനസ്സിലാക്കാനും വില വെക്കുന്നവരോ ആണെങ്കിൽ അല്ലേ..?? 😡😡സംസ്കാരം എന്നത് ഇവർക്കില്ലല്ലോ.... പക്ഷെ ഇതിൽ പെട്ടുപോയ കൊറേ അംഗങ്ങൾ ഉണ്ട് എന്നത് മാറ്റൊരു സത്യം
@wilsyiype6741
@wilsyiype6741 4 ай бұрын
@user-zb1os3ks1d
@user-zb1os3ks1d 4 ай бұрын
I don’t understand why this people worry about this now . This what they did way from the beginning. But voted them again and again . Don’t know why people are upset . They elected them knowing their character
@jishnuskrishnan1152
@jishnuskrishnan1152 4 ай бұрын
"ശശിന്ദ്രൻ്റെ മൂഖം പോലെ വികൃതമാണ് ആയാളുടെ മനസ്സും😏😏😏😏😏
@abrahamej3837
@abrahamej3837 4 ай бұрын
Njanum ithu parayanirunnatha,very good...
@mcprasanth76
@mcprasanth76 4 ай бұрын
words man, careful
@binukallingal7154
@binukallingal7154 4 ай бұрын
വെളുത്ത്. വേളറി ഓൾ റെഡി. ഫിറ്റീ ങ്ങ്. ആണ്
@reality1756
@reality1756 4 ай бұрын
പാർട്ടിടെ സപ്പോർട്ട് ഉണ്ടെങ്കിലും ഇത്രെയും പരസ്യമായി ആ ക്രിമിനലുകൾക്ക് സപ്പോർട്മായി പോയ രാഷ്ട്രീയപാർട്ടി ഇനി അധികം ഒന്നും പറയേണ്ട.
@mohanannair9468
@mohanannair9468 4 ай бұрын
അനേകം കുഞ്ഞനന്തന്മാർ ഒളിഞ്ഞിരിക്കുന്ന ആൾ തന്നെ.
@sudheshbalagopal1836
@sudheshbalagopal1836 4 ай бұрын
കരി മണൽ മറക്കാൻ സിദ്ധാർത്തനെ ബലി കൊടുത്തു 😡
@saneeshsanu1380
@saneeshsanu1380 4 ай бұрын
ഒരു സഖാവും നല്ലവനല്ല . അതിത്രയായിട്ടും മനസ്സിലാവാത്തവരോട് എന്ത് പറയാൻ '
@VineeshNarayanan-xm5cv
@VineeshNarayanan-xm5cv 4 ай бұрын
Communisam=cannibalism
@soorajthayyil8393
@soorajthayyil8393 4 ай бұрын
സ്കൂൾ ,കോളജ് കക്ഷി രാഷ്ട്രീയം നിരോധിച്ചാലേ കേരളം രക്ഷപ്പെടൂ ... ഒരു പാട് നല്ല സംസ്കാരമുള്ള കുട്ടികൾ കേരളത്തിലെ കോളേജുകളിൽ ചേർന്നു കഴിഞ്ഞാൽ നശിക്കാൻ തുടങ്ങുന്നു. ഇത് വലിയ സാമൂഹിക വിപത്ത് ആയി മാറിക്കൊണ്ടിരിക്കുകയാണ് . തീർച്ചയായും മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ജാഗ്രതയും പ്രതിഷേധവും ഉണ്ടായേ തീരൂ 😮😮😮
@somswyd
@somswyd 4 ай бұрын
Communist ideology is dictatorship... That should be banned in a democracy... It is a threat to democracy in my view
@balakrishnan4338
@balakrishnan4338 4 ай бұрын
B J P Adhikarathil Varanam, keralam Anthasulla Prajakale Varthedukkum Samsayikenda Viswasikkoo
@sasidharansasidharan718
@sasidharansasidharan718 4 ай бұрын
പ്രത്യേകിച്ച് SFI
@prasanthraviravi195
@prasanthraviravi195 4 ай бұрын
ശശി പിശാചിന്റെ പടം കാണിച്ചത് സൂപ്പർ ആയിട്ടുണ്ട്
@balachandranramakrishnan1421
@balachandranramakrishnan1421 4 ай бұрын
Evante mukath entha kushtamano?😂
@asadthomas4244
@asadthomas4244 4 ай бұрын
100%
@bhargaviamma7273
@bhargaviamma7273 4 ай бұрын
സത്യം ! 100% സത്യം.! മറ്റവൻ്റെ മുഖം സ്വർണ്ണകടലാസിൽ ഒളിപ്പിച്ച അമേദ്യവും....😮
@user-gg3qz9cc7w
@user-gg3qz9cc7w 4 ай бұрын
correct.
@enigmatalks7133
@enigmatalks7133 4 ай бұрын
​@@bhargaviamma7273മോഹൻ ടോമസ് ഇന്റെ ഉച്ചിഷ്ടവും അമേദ്ധ്യവും കൂട്ടി കുഴച്ചു നാല് നേട്ടം ബേട്ടി വിഴുങ്ങി ആസനത്തിൽ വാളും സുറുപ്ലറ്റി ഇരിക്കു
@shajikannadi
@shajikannadi 4 ай бұрын
പാവം ശശീന്ദ്രൻ പുള്ളി മജിസ്ട്രട്ടിന്റെ വീട്ടിൽ പശുക്കളെ കുത്തിവക്കാൻ പോകുന്നപോലെ കൂട്ടത്തിൽ പോയതാണ്. മജിസ്ട്രട്ട് ഗെറ്റ് ഔട്ട്‌ അടിക്കുമെന്ന് വിചാരിച്ചില്ല. അയിടെയിരുന്ന് മുദ്രാവാക്യം വിളിക്കാനും നോക്കി... കൂടെയുള്ളവർ പിടിച്ചു വലിച്ചു കൊണ്ടുപോയി എന്നാണ് കേട്ടത്... 😄 മാമാ കിണരേഷ് കുമാരൻ കണ്ണൂരിൽ സീറ്റ് കിട്ടുമെന്ന് വിചാരിച്ചു ഒരുപാട് വെള്ളം കോരി അലക്കൽ പണി നടത്തി. പാർട്ടി ലീസ്റ്റ് വന്നപ്പോൾ പേരില്ല.. ഇപ്പോൾ മിണ്ടാട്ടമില്ല... 😄
@kmla123
@kmla123 4 ай бұрын
വയനാട്ടിൽ ഇപ്പോൾ പാണ്ടൻ നായെ കൊണ്ടാണോ പശുക്കളെ ചവിട്ടിക്കുന്നത്.
@soudaminypv3602
@soudaminypv3602 4 ай бұрын
ഇത്രയും ക്രൂരത യുള്ള വൃത്തികെട്ട പാർട്ടി.
@somanpb6624
@somanpb6624 4 ай бұрын
മാപ്രയുടെ അർത്ഥം ഇന്നാണ് കണ്ടത് ഇവന്മാർക്ക് പറ്റിയപേരാണ്
@shaldysundaresan7467
@shaldysundaresan7467 4 ай бұрын
അങ്ങേരെ കണ്ട് ജഡ്ജി പേടിച്ചു പോയതാ. ഫോട്ടോയിൽ കണ്ടിട്ട് എനിക്ക് തന്നെ പേടിയാകുന്നു 😥
@sujitharenjith7713
@sujitharenjith7713 4 ай бұрын
പാർട്ടിതീരുമാനിക്കില്ല പക്ഷേ സംരക്ഷിക്കും
@mhb-zm8xx
@mhb-zm8xx 4 ай бұрын
🌹justice for Siddharth 🌹 എസ് എഫ് ഐ ഇതിനകം അവർ മറ്റുള്ളവരെ കൊന്നു. ഈ കുപ്രസിദ്ധമായ ക്രിമിനൽ തത്വവും സംഘവും ആ SFI ക്രിമിനൽ ടീമുകളെയെല്ലാം സംരക്ഷിക്കുന്നു. ആ കേസുകളും അന്വേഷിക്കുക, ഈ പ്രിൻസിപ്പലിനെയും സംഘത്തെയും ആദ്യം അറസ്റ്റ് ചെയ്യുക. എല്ലാ ആക്സിഡൻ്റ്, മറ്റ് അനൗദ്യോഗിക മരണ കേസുകളും അന്വേഷിക്കാൻ തുടങ്ങുക. സിദ്ധാർത്ഥ് 🌹 & മറ്റെല്ലാവർക്കും നീതി.
@shajikottackal99
@shajikottackal99 4 ай бұрын
ഞാൻ സങ്കടം വരുമ്പോൾ ശ്രീ :വീഡി രാജപ്പൻന്റെ കഥാപ്രസംഗം കേൾക്കുംമനാസ്സ് റിലേക്സ് ആകുവാൻ 😄 പക്ഷേ ഇപ്പോൾ TG യുടെ A B C ആണ് കാണാറുള്ളത് ഇതിൽ നന്മയും നർമ്മാവും അതിലേറെ അറിവുകളും കിട്ടുന്നു പകർന്നു കൊടുക്കുന്നു ഇംഗ്ലീഷ് പഠിക്കുകയും ചെയ്യാം... 🙏🙏
@user-dm6lo5mo1w
@user-dm6lo5mo1w 4 ай бұрын
പോലിസ് സ്റ്റഷനിലു ബോംബ് ഉണ്ടാക്കുമെന്ന് പറഞ്ഞവരുടെ പിൻഗാമികൾ
@LatheefKa-cz1uc
@LatheefKa-cz1uc 4 ай бұрын
ഗവർണ്ണർ സൂപ്പർ
@sivakumarv4127
@sivakumarv4127 4 ай бұрын
Our governor Arif khan is an jem of governor i have ever seen.
@shajikumar5717
@shajikumar5717 4 ай бұрын
ശശീന്ദ്രൻ നല്ല വ്യക്തി യാണെന്ന് കരുതി പരനറിയാണെന്നു മനസിലായി
@ushanatarajan8122
@ushanatarajan8122 4 ай бұрын
കുതിരപ്പുറത്തു മൊട്ട അരുൺ സുരേഷ് ഗോപി ജയിക്കുമോ എന്ന് അറിയുവാൻ ഇറങ്ങി തൃശൂർ ജനങ്ങളുടെ അഭിപ്രായം ആരായാൻ ഇറങ്ങിയതായിരുന്നു. പക്ഷെ അതിന്റെ റിസൾട്ട്‌ ഒന്നും പറഞ്ഞു കെട്ടില്ല.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 4 ай бұрын
പെട്ടെന്ന് മുടി കിളിർത്തുകാണും. വടിക്കാൻ പോയതാണ്.... 🤔... 😩 ഇപ്പ വരും.... ട്ടോ... 🤔
@venugobal8585
@venugobal8585 4 ай бұрын
2:24 2:24 😂😂😂​@@sunrendrankundoorramanpill7958
@amabhidesigner
@amabhidesigner 4 ай бұрын
i wish to see a debate with TG and arun kumar... Aruninte kapada matheethara budhijeevi pattam, tg 1min konde valichu keerum.
@shermmiladasa8848
@shermmiladasa8848 4 ай бұрын
Tg യോട് ഡിബേറ്റ് നടത്താനുള്ള മിനിമം യോഗ്യതയെങ്കിലും വേണ്ടേ...
@lakshmanan3596
@lakshmanan3596 4 ай бұрын
ചുരുക്കി പറഞ്ഞാല്‍ Sasindran...ശശി ആയി..
@ramanadhantvr
@ramanadhantvr 4 ай бұрын
T G Mohandas the greatest of all
@kalkki9789
@kalkki9789 4 ай бұрын
അമൈര ശിരസ്കൻ വാഴക് വാഴക് ശശിന്ദ്രൻ ജാനുവിന് പൈസ കൊടുത്ത് സഹായിച്ച പാഴ്നന്മ മരമാണ്, ഉള്ളി ഇന്ന് സിദ്ധാർത്തിന്റ വീട്ടിൽ പോയിരുന്നു
@remith8501
@remith8501 4 ай бұрын
തിരുവനന്തപുരത്തിന്റെ MP ശശിയെ കാണാനില്ല.
@silvereyes000
@silvereyes000 4 ай бұрын
Ayal fascisthine tholpikunna thirakkila.... Oru prasthavana entho kandu. Allathe aa payyante veetil polum poyilla
@silvereyes000
@silvereyes000 4 ай бұрын
Ayal fascisthine tholpikunna thirakkila. Oru prasthavana entho kandu. Allathe aa payyante veetil polum poyilla
@agag9768
@agag9768 4 ай бұрын
ശശി അപ്പം തിരക്കി പോയിരിക്കുന്നു
@onlookerhedgehog9083
@onlookerhedgehog9083 4 ай бұрын
തിരുവനന്തപുരം city barcelona city പോലെ ആക്കാൻ തുനിഞ്ഞിറജിയ sasi അണ്ണനെ ഇ പ്രാവശ്യംകൂടി ജയിപ്പിച്ചു വിടണേ. 75% പൂർത്തിയായി. ധാരാളം കുളവും, road നടുവിൽ കൂടി canal എല്ലാം ഉണ്ട്. തിരുവനന്തപുരത് ഇപ്പോൾ പോയി നോക്കിയാൽ മനോഹരമായ ഇ കാഴ്ചകൾ കാണാം 😊
@bhargaviamma7273
@bhargaviamma7273 4 ай бұрын
മുഖം ഹൃദയത്തിൻ്റെ കണ്ണാടി എന്നു കേട്ടത്... ഒന്നിൽ തെളിവായി..... രണ്ടിൽ ഒളിവിലും.....😮😮
@syamalasreedharan9200
@syamalasreedharan9200 4 ай бұрын
മടുത്തു 😔😔😔
@smithap8732
@smithap8732 4 ай бұрын
TG is a real bombshell! Keep going...... But I do not buy all your points. But your presentation is spell-bounding..........
@kgirishkumar2050
@kgirishkumar2050 4 ай бұрын
Sunil and TG ❤❤❤❤
@abhilash7381
@abhilash7381 4 ай бұрын
TG സിനിമയിൽ ട്രൈ ചെയ്യണം, നല്ല നടനും കൂടിയാണ്😄
@remith8501
@remith8501 4 ай бұрын
അദ്ദേഹത്തിന്റെ സംസാര ശൈലിയും വിഷയാവതരണവും മടുപ്പിക്കില്ല.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 4 ай бұрын
അഭിലാഷിനും പാർട്ടിക്കും TG എന്ന് പറയുമ്പോൾ പുളിക്കും. നിന്റെ നേതാക്കളും TG യും ആണത്വമുണ്ടെങ്കിൽ സംവാദത്തിന് വെല്ലുവിളിക്ക്. 🤔. പുളിക്കും നിങ്ങൾക്ക്... 😩😩😩
@user-vx7sc4xp9p
@user-vx7sc4xp9p 4 ай бұрын
എന്തിനാണ് ഓടകുഴൽ വായിക്കാനോ
@hari4406
@hari4406 4 ай бұрын
Prakash Javadekar visited. He is a minister in Central government.
@JS-Sharma
@JS-Sharma 4 ай бұрын
തെളിവ് നശിപ്പിക്കുന്നത് പോലീസ് തന്നെ ആണെങ്കിൽ? 1:30 തൂങ്ങാൻ ഉപയോഗിച്ചതും വസ്ത്രങ്ങളും കോടതിയിൽ സമർപ്പിച്ചുവോ? 2:31 യഥാസമയം കോടതിയുടെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ കൊണ്ടുവരാൻ ആരാണ് ശ്രമിക്കുക? 3:51
@naveenparameswaran2138
@naveenparameswaran2138 4 ай бұрын
Kodathikalil Aarum Athu cheyyillaa
@tatabit
@tatabit 4 ай бұрын
ഇതിൻെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രം രാജി വെക്കണം😂
@imnotamoose8391
@imnotamoose8391 4 ай бұрын
His heart is just like his face. Too many colors.
@ruskinthomasmattathil9270
@ruskinthomasmattathil9270 4 ай бұрын
TG your views are intellectual, such criminal organizations should be banned to work for their immoralities
@shivshankar5297
@shivshankar5297 4 ай бұрын
Saseendra "you too"😢😢😢
@Matridavid
@Matridavid 4 ай бұрын
സുനിൽ ഒരു കാര്യം ശ്രദ്ധിക്കണം... TG പറഞ്ഞു തീർന്നതിനു ശേഷം സംസാരിക്കാൻ ശ്രമിക്കണം.. ഇടയ്ക്ക് കയറി സംസാരിക്കുന്നതു കാരണം TG പറഞ്ഞു വന്നത് മുഴുവിക്കാൻ കഴിയുന്നില്ല...
@rajeshpochappan1264
@rajeshpochappan1264 4 ай бұрын
സൂപ്പർ 🌹👍
@radhakrishnant7626
@radhakrishnant7626 4 ай бұрын
Kerala governor🙏🙏🙏🙏❤
@sudhanair8177
@sudhanair8177 4 ай бұрын
സാർ ഒരു ഫണ്ടിങ് ചാനലുകളാണ് അവര് അങ്ങനെയാണ് സംസാരിക്കുകയുള്ളൂ
@radhakrishnanmk9791
@radhakrishnanmk9791 4 ай бұрын
മുൻ എംഎൽഎ ഒന്നും അറിയാതെ 😂
@madhupillai5920
@madhupillai5920 4 ай бұрын
Well said 👏 👌
@ivanphilipose4123
@ivanphilipose4123 4 ай бұрын
An exact & true statement of what happening in kerala
@madhavinair4360
@madhavinair4360 4 ай бұрын
Sathyam
@Ajikrishnakumr6196
@Ajikrishnakumr6196 4 ай бұрын
👍
@franciskm4144
@franciskm4144 4 ай бұрын
🎉🎉🎉
@jovee9531
@jovee9531 4 ай бұрын
നിങ്ങളുടെ പോസ്റ്ററിൽ TG സാറിന്റെയും Mr.അരുൺ കുമാറിന്റെ യും നടുവിൽ ഒരു പുളളി പുലി പല്ല് ഇളിച്ചിരിക്കുന്ന ഫോട്ടോ കണ്ടു.
@rajantrivani3555
@rajantrivani3555 4 ай бұрын
ഔറംഗസേബ് ചെരുപ്പു കുത്തിയിട്ടാണ് ഉപജീവനം നടത്തിയതെന്നൊക്കെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ടല്ലോ നമ്മളെ ? എത്ര യെത്ര ആദർശ അവതാരങ്ങൾ??🥴😳🤔👺
@purushothamannair2490
@purushothamannair2490 4 ай бұрын
There is a bheekaran in the cover photo published by you. A man in red color.
@user-wm9gb9tl5b
@user-wm9gb9tl5b 4 ай бұрын
🙏🌹🇮🇳❤️
@reshmamohanan1652
@reshmamohanan1652 4 ай бұрын
❤TG SIR ❤️❤️❤️❤️
@rgap3944
@rgap3944 4 ай бұрын
😂😂നൻമ , നീതി എന്ന പേരു കേട്ടാ അത് ഉടായിപ്പാണ് എന്ന് ആർക്കാ അറിയാതത് 😂😂.. നൻമ മരം നന്മവീട് സ്നേഹ വീട് നീതി സ്റ്റോർ നീതി 😮😮😮😮
@shermmiladasa8848
@shermmiladasa8848 4 ай бұрын
👍👍👍
@CHICHINICHA
@CHICHINICHA 4 ай бұрын
🙏
@josethomas2125
@josethomas2125 4 ай бұрын
TG Prakash Javadekar visited the Parents already.
@shibeeshchandran7725
@shibeeshchandran7725 4 ай бұрын
💛💚🧡🌻🌼🙏🙏
@vishnuraj5157
@vishnuraj5157 4 ай бұрын
Bring tg & arun together
@smithap8732
@smithap8732 4 ай бұрын
👍👍👍👍
@saradavijayan2723
@saradavijayan2723 4 ай бұрын
NAARRI...................GAGARIN
@ragothamanplankala3239
@ragothamanplankala3239 4 ай бұрын
അരുൺ കുമാർ കിട്ടിയ കാശിനു ജോലി ചെയ്യുന്നു.
@radhakrishnannair3583
@radhakrishnannair3583 4 ай бұрын
Sir e kapalikanmare samreshikkunnavareyum janangale thiricharinju evaneokketheettamvarierinju odikkanam evaneonnum theruviloodeyathrachayyan anuvadikkaruthu
@josephchummar7361
@josephchummar7361 4 ай бұрын
In a compromising situation .
@swaminathan1372
@swaminathan1372 4 ай бұрын
💯
@anandhu5731
@anandhu5731 4 ай бұрын
സുനിൽ ടി ജി സംസാരിക്കുമ്പോൾ ഇടക്ക് കയറാതിരിക്കാമോ ചിലപ്പോഴൊക്കെ 😕
@vismiyavijayakumar3254
@vismiyavijayakumar3254 4 ай бұрын
👍👍👍👍👍👍👍
@bennyjoseph2347
@bennyjoseph2347 4 ай бұрын
Feel very sad. Ashamed of our Social Conscience.. Shame for Humanity ...Shame for Kerala...
@purushothamanthekkan3777
@purushothamanthekkan3777 4 ай бұрын
കൊന്നത് മുഖ്യൻ്റെ ആളല്ലേ? പിന്നെ നീതി എങ്ങിനെ കിട്ടും
@ottayaanlifestyle1705
@ottayaanlifestyle1705 4 ай бұрын
TG pandu paranjapole Samskarika nayakal
@user-hj9wm6js3r
@user-hj9wm6js3r 4 ай бұрын
കേരളത്തിലെ BJP നേതൃത്വം എന്ന label ഉള്ള ആരും Mr.വിജയൻ, മോഡി, അദാനി കൂട്ടുകെട്ടില്‍ ഒന്നുമല്ല. അദാനി ക്ക് trivandrum airport കൊടുക്കുന്നു, അദാനി യുടെ വിഴിഞ്ഞം port ന് പാട്ട കാലാവധി 15 വര്‍ഷം വീണ്ടും നീട്ടി കൊടുക്കുന്നു, കണ്ണൂര്‍ airport, International flights ന് ഇറങ്ങാന്‍ അനുമതി കൊടുക്കാതെ നഷ്ടത്തില്‍ ആണെന്ന് വരുത്തി തീര്‍ത്തു പതിയെ കൈമാറാന്‍ പോകുന്നു, സ്വർണ്ണ കടത്ത്, ഖുറാന്‍ വഴി ഉള്ള സ്വര്‍ണക്കടത്തു ഒന്നും ED, NIA ഇവരെ ഇടപെടുത്താതേ സംരക്ഷണം ഒരുക്കുന്നു. കേരളം ഇത്തരം deals ന്റെ hub ആയി മാറിയിരിക്കുന്നു.
@ragothamanplankala3239
@ragothamanplankala3239 4 ай бұрын
മാസപ്പടി കേസ് എന്തായി.?
@GireeshKumar-kj7eg
@GireeshKumar-kj7eg 4 ай бұрын
Amairasiraskan pannike പിറന്നവൻ😊😊😊
@yramachandran
@yramachandran 4 ай бұрын
" Oru Vadakkan Theyyam".
@bosskg9197
@bosskg9197 4 ай бұрын
T G super
@vijayana43
@vijayana43 4 ай бұрын
😮😮😮😮😮
@valsanmaroli340
@valsanmaroli340 4 ай бұрын
T G, 🙏🙏🙏🙏🙏🙏🙏🙏🙏👍🇮🇳🇮🇳🇮🇳
@surendranv8809
@surendranv8809 4 ай бұрын
ഔറംഗസേബ് തൊപ്പി തുന്നി കിട്ടിയ പണം കൊണ്ട് ജീവിതം നിറവേറ്റിയിരുന്നു എന്നു കേട്ടിട്ടുണ്ട്.
@sajeevadv4243
@sajeevadv4243 4 ай бұрын
As one my friend said Antony is not corrupt but all should be
@sivakumarv4127
@sivakumarv4127 4 ай бұрын
Vadayar sunilji , thangal paranjathu valara correcta. Mappra ennu parayunnathinte artham.
@mathewaugustine8650
@mathewaugustine8650 4 ай бұрын
Yogi should be the Kerala CM.
@sasidharannair5931
@sasidharannair5931 4 ай бұрын
Ayaludy, chiry, veetalientey, chiry, pooley, unde
@sajeevank.k1408
@sajeevank.k1408 4 ай бұрын
Ayal paal kodukkan poyatha.
@msnair9561
@msnair9561 4 ай бұрын
It is high time that politics is completely banned in schools & colleges. Judiciary in consultation with the concerned department should sincerely initiate in this matter and come out with a firm decision immediately to save our education system from utter destruction.
@Sreejithss86
@Sreejithss86 4 ай бұрын
Ban SFI
@sasidharannair1629
@sasidharannair1629 4 ай бұрын
മറ്റൊരു മണിക് സർക്കാർ.
@rajeevankp952
@rajeevankp952 4 ай бұрын
ഇത്രയും കുത്തഴിഞ്ഞ ഒരു വ്യവസ്ഥയെ മാറ്റാൻ ജനാധിപത്യ രാജ്യങ്ങൾ പ്രത്യേകിച്ച് മോദിജിക്ക് എങ്ങനെ മാറ്റിയെടുക്കാം എം ഡി ജി
@sajeevadv4243
@sajeevadv4243 4 ай бұрын
People afraid of police more than criminals . An ordinary law abiding gentle man not dare to go to police station
@Shanava786
@Shanava786 4 ай бұрын
കലാലയ രാഷ്ട്രീയം കൊണ്ട് എന്ത് പ്രയോജനമാണ് രാജ്യത്തിനുള്ളത്? ആർക്കാണ് ഇതിൻ്റെ നേട്ടം ? രാഷ്ട്രീയം ഇല്ലാത്ത എത്രയോ ക്യാമ്പസുകളുണ്ട്. അവിടെ പഠിയ്ക്കുന്നവർക്ക് രാഷ്ട്ര ബോധവും രാഷ്ട്ര സ്നേഹവും ഇല്ലേ ? ഈ Union അടക്കിവാഴുന്ന ക്യാമ്പസിൽ ലഹരികൾ വർദ്ധിക്കുന്നതിൻ്റെ കാരണം ? നൂറ്റിഅൻപതോളം SFIക്കാരുടെ മുന്നിൽ നഗ്നനായി പീഡിപ്പിച്ചപ്പോൾ സമത്വം സ്വാതന്ത്ര്യം ജനാധിപത്യം മുഴക്കുന്ന ഒരുത്തനും ഒരു ജീവന് വേണ്ടി ശബ്ദം ഉയർത്താൻ കഴിയാത്തത് ആരെ പേടിച്ചിട്ടാണ് ? കുട്ടി ക്രിമിനലുകളെ അട വെച്ച് വിരിയിക്കുന്ന പാർട്ടിയെ അധികാരത്തിൽ എത്തിച്ചത് നിങ്ങളാണെങ്കിൽ നിങ്ങളും പ്രതിയാണ്. രാഷ്ട്രീയക്കാർ വിദ്യാർത്ഥി പ്രസ്ഥാനങളെ എങ്ങനെ ഉപയോഗിക്കുന്നു എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. രാഷ്ട്രീയക്കാരുടെ മക്കളെ വിദേശത്ത് പഠിയ്ക്കാനയച്ചിട്ട്, ഇവിടെ കലാലയത്തിൽ രാഷ്ട്രീയം അനുവദിയ്ക്കുന്നത് എന്തിന്? ഇന ക്രിമിനലുകളെ സംരക്ഷിക്കുന്നവർ വീണ്ടും അധികാരത്തിൽ വന്നാൽ ഉത്തരേന്ത്യയിൽ സംഭവിക്കുന്നതുപോലെ, ഈ കുട്ടി ക്രിമിനലുകൾ നിങ്ങടെ വീട്ടിൽ കേറി പെൺമക്കളെ നിണ്ടളുടെ മുന്നിൽ ഇട്ട്...... നടത്തും. ' അത് സാമൂഹ്യ പ്രവർത്തനം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ, സ്വാതന്ത്ര്യം, ജനാധിപത്യം മുഴക്കാൻ മാത്രം സ്വാതന്ത്ര്യം ഉള്ള , എന്നാൽ നീതിയ്ക്കായോ ധാർമികതയ്ക്കായോ മനുഷ്യത്വത്തിനായോ ശബ്ദ സ്വാതന്ത്ര്യം ഇല്ലാത്ത അടിമകൾ അത് ഏറ്റ് പറയും . ആ സാമൂഹ്യ പ്രവർത്തനം നിങ്ങൾ തടഞ്ഞാൽ രക്ഷാപ്രവർത്തനവും കിട്ടും. UP എത്രയോ ഭേദം ? കോളേജ്കളിൽ അവർ ഉയർത്തുന്ന കവാടത്തിന് യോനിയുടെ ആകൃതി. ബാനറിൽ സെക്സ് Posture ചിത്രവും 'നീയും ഞാനും എങ്ങനുണ്ടായി? , എന്ന ചോദ്യവും, പാതിവ്രത്യം പഠിയ്ക്ക് പുറത്ത് എന്ന കൽപനയും. ചിന്തിച്ചു നോക്കു ഈ പ്രസ്ഥാനം എന്തിനാണ് എന്ന് ' UP എത്രയോ ഭേദം . ജനാധിപത്യത്തിൽ പാർട്ടി മാറി മാറി ഭരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അത് ഏകാധിപത്യമാകും. ഒരു പാർട്ടിയിലും അംഗമാകാതെ നിലകൊള്ളുന്നവരാണ് ശരിയ്ക്കും ജനാധിപത്യവാദികൾ. ഒരു പാർട്ടിയിൽ മാത്രം നിൽക്കുന്നവർ ഇവിടെ ഞങ്ങൾ മാത്രം മതി എന്നുള്ള ഏകാധിപതികളാണ്. അടുത്ത തവണ കേന്ദ്രം വും കേരളവും കോൺഗ്രസ് ഭരിയ്ക്കട്ടെ.
@danieldenomandenza
@danieldenomandenza 4 ай бұрын
മാപ്രകളും കമ്മികളും കൂടി ഈ murder നെ ഇല്ലാണ്ടാക്കാനുള്ള കഠിന ശ്രമത്തിൽ ആണ്
@sasindranathan
@sasindranathan 4 ай бұрын
കമ്മൂണിസം വിഷമാണ് , കഞ്ചാവും , മയക്കുമരുന്നും മഹാ വിപത്ത് ആണ് .
@sivakumarv4127
@sivakumarv4127 4 ай бұрын
T.G sire nammal ellarum pathram stop cheyugayanenkil ivanmarude vayittil adikkille.
@vijayanpalakkalvijayan6535
@vijayanpalakkalvijayan6535 4 ай бұрын
V muraldharan veetyil poye
@satheeshanmvsatheeshanmv2451
@satheeshanmvsatheeshanmv2451 4 ай бұрын
Pandan
@user-bj7ek9wm1v
@user-bj7ek9wm1v 4 ай бұрын
Adimakkammikale pattikkan ivanmar Pala kalikalum kalikkum
@naveenparameswaran2138
@naveenparameswaran2138 4 ай бұрын
Appo exalogic nte kaaryam marakkkaan parayaan paranju
@purushothamankoroth6142
@purushothamankoroth6142 4 ай бұрын
അകവും പുറവും ഒരുപോലെ?
@sm2571
@sm2571 4 ай бұрын
കൈതച്ചാമുണ്ടി'😂😂😂😂😂😂😂😂😂😂😂😂😂😂 ശശീന്ദ്രൻ😂😂😂
@VineeshNarayanan-xm5cv
@VineeshNarayanan-xm5cv 4 ай бұрын
എനിക്കു അങ്ങനെ തോന്നി.
@lakshmankizkkethara3239
@lakshmankizkkethara3239 4 ай бұрын
നേതാക്കന്മാരുടെ വരുമാനമാർഗമാണ് പോലീസ് സ്റ്റേഷനിൽ പ്രതികളോടൊപ്പം പോകുന്നത് ചായ കാശായി കിട്ടുന്ന ആയിരം രൂപ മുതൽ
@rageshrajendran3459
@rageshrajendran3459 4 ай бұрын
ജനങ്ങൾക്ക് ബലം ഇല്ല ഇവന്മാർക്കൊക്കെ ആരേലും ചാരി നിൽക്കാൻ മാത്രെ അറിയൂ ജാതി മതം പാർട്ടി ആണ് പെണ്ണ്. നിവർന്നു നിൽക്കുന്ന ഒരുത്തനും ഇല്ല ഈ മാധ്യമങ്ങളെ പോലും സത്യം അല്ല പറയുന്നത് എങ്കിൽ താഴെ ഇറക്കാൻ ജനങ്ങൾ വിചാരിച്ചാൽ മതി എന്നാൽ ഇവർക്ക് മാലിന്യം കഴിക്കാൻ ആണ് ഇഷ്ട എന്നിട്ട് അതിനെ കുറ്റം പറയണം രണ്ടായാലും വളർച്ച തന്നെ. സത്യസന്തമായ വർത്ത അല്ലെങ്കിൽ അപ്പോൾ നിർത്തണം ആ ചാനൽ കാണുന്നത് ഉള്ളത് ഉള്ളതായി പറയുന്നവൻ വളർന്നു വരട്ടെ. ഞാൻ തന്നെ ആണ് ചക്രവർത്തി
@vasanthakumarikumari1186
@vasanthakumarikumari1186 4 ай бұрын
Pullimanum mottathalayanumm
@babykuttymathew8644
@babykuttymathew8644 4 ай бұрын
Aa Arun ….. entha Avante oru mentality ennu ellavarkkum ariyaam:….😊
@sajeevadv4243
@sajeevadv4243 4 ай бұрын
Chetta dean response on the death
@geethuaneeshkumar2458
@geethuaneeshkumar2458 4 ай бұрын
College ninnum union eduthu mattanam
Каха и суп
00:39
К-Media
Рет қаралды 3,5 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 23 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 50 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 1,9 МЛН
Veena George  ഷംസീര്‍ മാറുന്നുവോ?
10:58
Каха и суп
00:39
К-Media
Рет қаралды 3,5 МЛН