വഴിപാടിൻ്റെ മാറ്റുനോക്കാൻ ആരാണീ ലീലാമ്മ | ABC MALAYALAM | T.G MOHANDAS | VADAYAR SUNIL

  Рет қаралды 99,436

ABC Malayalam News

ABC Malayalam News

5 ай бұрын

സുരേഷ് ഗോപിക്ക് എതിരെ അധാർമ്മിക നീക്കം
#sureshgopi #bjp #hindhutemple #trissure #chruch #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 744
@SwapnaPm-dx8og
@SwapnaPm-dx8og 4 ай бұрын
T g പറയുന്നത് എല്ലാം വളരെ ശരി
@user-sv7yp5vz1s
@user-sv7yp5vz1s 4 ай бұрын
പത്തരമാറ്റുള്ള എണ്ണമറ്റ കാര്യങ്ങൾ ചെയ്ത സുരേഷ് ഗോപി സാറിനെ എല്ലാ ഈശ്വരന്മാരും അനുഗ്രഹിക്കും.
@brc8659
@brc8659 4 ай бұрын
എത്ര ഒക്കെയായാലും ഈ ഉരച്ച് നോക്കൽ ടീം വിടാതെ പിന്തുടരും 😂
@user-ne7ys6pq1h
@user-ne7ys6pq1h 4 ай бұрын
മാതാവിന് സ്വർണ്ണത്തിന്റേയും വെള്ളിയുടേയും ഒന്നും ആവശ്യമില്ല, ഭക്തർക്ക് അവർക്കിഷ്ടമുള്ള നേർച്ച കഴിക്കാം അത് ചികഞ്ഞു നോക്കുന്നത് രാഷ്ട്രീയ തിമിരം ബാധിച്ചവരാണ്.
@VinodAnedath
@VinodAnedath 4 ай бұрын
ഇത് ആ കള്ളപ്പന്നി പ്രതാപന്റെ കുത്തിത്തിരിപ്പാകാനാണ് സാധ്യത.
@Ramachandranmathurvalappil
@Ramachandranmathurvalappil 4 ай бұрын
P Dr
@user-nz3mm1oo1u
@user-nz3mm1oo1u 4 ай бұрын
ഇത് നേർചയാണ് സംഭാവനയല്ല. കടം വീട്ടലുമല്ല. പാരകൾ വിവരക്കേടുകൾ പറയാതിരിക്കുക.
@jovee9531
@jovee9531 4 ай бұрын
ഈ തർക്കം ഉണ്ടാക്കിയവരുടെ രഹസ്യ അജണ്ട എന്താണ്?
@amblieamnile8981
@amblieamnile8981 4 ай бұрын
സാംസ്കാരിക അധപതനം പൃർണ്ണമാണ് കേരളത്തിൽ.
@jayathirajagopal7126
@jayathirajagopal7126 4 ай бұрын
ഇന്നത്തെ ചർച്ച അതി ഗംഭീരം തന്നെ. സാറിന്റേം സുനിലിന്റേം ഈ ചർച്ചകൾ പൊ തുജനത്തിന് ഒരുപാടു വിജ്ഞാനം പകരുന്നു..... Fantastic.... Really great. Big salute🙏🙏🙏🙏🙏
@subhadraharidas8356
@subhadraharidas8356 4 ай бұрын
😊😊😊.....
@anilunnithanadoor7785
@anilunnithanadoor7785 4 ай бұрын
ലീലാമ്മ എല്ലാം ഉരച്ചു നോക്കിയേ ചെയ്യാറുള്ളൂ...ലീലാമ്മ ഇനിമുതൽ ഉരയമ്മ എന്ന് അറിയപ്പെടും😂
@venugobal8585
@venugobal8585 4 ай бұрын
😂😂
@aravindanc8989
@aravindanc8989 4 ай бұрын
Urakal vidagdha....
@user-pc1mk1fn2y
@user-pc1mk1fn2y 4 ай бұрын
Best kanna Best😅😅😅
@ramks3282
@ramks3282 4 ай бұрын
ഉരക്കമ്മിണി
@sivakumarkolozhy368
@sivakumarkolozhy368 4 ай бұрын
ഏത് കല്ലുകൊണ്ടാണ് ഉരയ്ക്കുക ?😅😅
@girijaunnikrishnan6653
@girijaunnikrishnan6653 4 ай бұрын
ചേച്ചി, ജനങ്ങൾ എന്തെല്ലാം പ്രശ്നമായി വിഷമിക്കുന്നു. ചേച്ചിയുടെ പ്രശ്നം അതെത്ര പവൻ എന്ന് അറിയലാണോ? കഷ്ടം
@manmohan7135
@manmohan7135 4 ай бұрын
, ബിജെപി കേരളത്തിൽ വരരുത് , വന്നാൽ ഇടതിനും വലതിനും കേരളം മറക്കാം 😅
@brc8659
@brc8659 4 ай бұрын
ഉരച്ച് ഉരച്ച് തൃപ്തി അടയുക, അത് കൊണ്ട് തൃപ്തിപ്പെടാന്‍ ശ്രമിക്കുക 😂
@aleykuttydotty6462
@aleykuttydotty6462 4 ай бұрын
സുരേഷ് ഗോപി ജെയിക്കും എന്ന പേടിയാണ് ലീലാമ്മച്ചിക്ക്. എന്തു കൊണ്ടും ലീലാമ്മയേക്കൾ വളരെ വളരെ ഉന്നതനാണ്,സുരേഷ്.
@POOOKKAARI_PAATI
@POOOKKAARI_PAATI 4 ай бұрын
അവൻ പൊട്ടും
@bibinthomas2058
@bibinthomas2058 4 ай бұрын
100% right
@ramachandran5854
@ramachandran5854 4 ай бұрын
അക്കരയും ലീലാമ്മയും തമ്മിൽ ഉരച്ചുനോക്കിയപ്പോൾ മാറ്റില്ല. പിന്നെന്തു ചെയ്യും.😂😂😂😂😂
@amblieamnile8981
@amblieamnile8981 4 ай бұрын
😂😂
@gopalanpradeep64
@gopalanpradeep64 4 ай бұрын
പ്രായമായാൽ പിന്നെ എന്ത് ഒര
@sivakumarkolozhy368
@sivakumarkolozhy368 4 ай бұрын
😅😅😅
@surajappunny8441
@surajappunny8441 4 ай бұрын
കലക്കി!!!
@ramadasankg4671
@ramadasankg4671 4 ай бұрын
Very correct.
@vipinkrisnat6205
@vipinkrisnat6205 4 ай бұрын
ഇതുകൊണ്ട് സുരേഷ്ജീക്ക് ജനപിന്തുണ കൂടുകയേ ഉള്ളൂ.
@AnishKumar-tw6xl
@AnishKumar-tw6xl 4 ай бұрын
Last ഡയലോഗ് ഇഷ്ടപ്പെട്ടു...... സുരേഷ് ഗോപി ജയിക്കുമെന്ന് udf ldf പാർട്ടി തോറ്റ് തരിപണം.. ❤❤❤❤❤❤❤❤ Support to Suresh Gopi sir...
@mohankumar-be1er
@mohankumar-be1er 4 ай бұрын
ചെമ്പ് ഗോവിയ്ക്ക് കെട്ടി വെച്ച കാശ് കിട്ടില്ല
@AnishKumar-tw6xl
@AnishKumar-tw6xl 4 ай бұрын
@@mohankumar-be1er ഉറപ്പായിട്ടും സുരേഷ് ഗോപി ജയിക്കും.,....
@samabraham5003
@samabraham5003 4 ай бұрын
കോപാകുലനായ ടി ജി യെകാണുമ്പോൾ, യരുശലേം ദേവാലയത്തിലെ അതിക്രമം കണ്ടു കോപാവേശത്താൽ ചാട്ടവാറെടുക്കാൻ നിർബന്ധിതനായ , സാക്ഷാൽ യേശുവിനെ ഓർമ്മ വന്നു പോയി. അഭിനന്ദനം🎉🎉
@subeesholamkunnu
@subeesholamkunnu 4 ай бұрын
യേശു ഇനി അതെടുക്കും ❤️❤️
@sarath582
@sarath582 4 ай бұрын
ജനം സഹികെട്ടു ബ്രോ അതിന്റെ ഓരോ പ്രകടനം ആണ് പുള്ളിയുടെ മനറിസം തിലൂടെ പുറത്തു വരുന്നത്
@mohankumar-be1er
@mohankumar-be1er 4 ай бұрын
ജനങ്ങൾക്ക് ഓർമ വരുന്നത് ഫ്ലൂട്ട് ഗോപിയെ ആണ് 😜
@Dorao..33
@Dorao..33 4 ай бұрын
ജനം മടുത്തു വെറുത്തു.. അത് കൊണ്ടാണ് പോകാൻ മറ്റൊരു ഇടമില്ല ജനിച്ച മണ്ണിൽ മരണം.. ജയ് ശ്രീറാം ❤️
@subhadraharidas8356
@subhadraharidas8356 4 ай бұрын
❤❤❤.....
@VinodKumar-hw1qq
@VinodKumar-hw1qq 4 ай бұрын
Well said TG🎉
@mathewjoseph236
@mathewjoseph236 4 ай бұрын
Mr. TG - you are just hilarious. Keep it up. 👍🌹
@indirapk868
@indirapk868 4 ай бұрын
🙏TG sir 100%👍
@gijilkk6063
@gijilkk6063 4 ай бұрын
കോൺഗ്രസിനെ രക്ഷപ്പെടാൻ അനുവദിക്കില്ല അല്ലേ എൻ്റെ പൊന്നു ലീലാമ്മെ
@user-bj5pl4oz3t
@user-bj5pl4oz3t 4 ай бұрын
correct. ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെട്ട് കോൺഗ്രസിനെ ദയവായി തോൽപിക്കല്ലേ.
@purushothamankani3655
@purushothamankani3655 4 ай бұрын
ഇത് സോഷ്യൽ മീഡിയയുടെ കാലമാണെന്ന് ആ lady ഓർത്തില്ല.. വല്ലകാര്യവുമുണ്ടോ ഇങ്ങനെ ഒര് വിവാദത്തിന്.. ഒര് ഭക്തൻ ഒര് ഉപഹാരം തന്റെ ഇഷ്ട ദേവതക്ക് സമർപ്പിച്ചു.. അതിൽ മറ്റുള്ളോർക്കെന്താ കാര്യം... ഇനി, ഈ അനാവശ്യ വിവാദങ്ങൾക്ക് മറുപടി പറയാൻ നടക്കുന്നോരെ എന്ത് പറയണം.. ഒക്കെ പോട്ടെ, ആ ദേവാലയത്തിന്റെ അധികാരികൾ 'പോടോ, താൻ പോയി വേറേ പണിനോക്ക് ' എന്ന് bold ആയി പറഞ്ഞാൽ തീരുന്ന പ്രശ്നം......
@user-ue4if8ob7r
@user-ue4if8ob7r 4 ай бұрын
സത്യത്തില്‍ സുനിലും ടിജിയും തമ്മിലുള്ള ചോദ്യവും ഉത്തരവും കേള്‍ക്കാന്‍ തന്നെ രസമാണ് ഉരുളക്ക് ഉപ്പേരി എന്നകണക്കിന് നര്‍മ്മം ചാലിച്ചുള്ള ഉദാഹരണസഹിതമുള്ള മറുപടി ടിജി സാറിനല്ലാതെ മറ്റാര്‍ക്കും പറയാന്‍ കഴിയില്ല ,അത്രക്കും ഗഹനമായ അറിവിന്‍റ ഭണ്ടാരമാണ് ,ഞാന്‍ എന്‍റ എല്ലാ വിഷമങ്ങളും തീര്‍ക്കുന്നത് ഈ വീഡിയോ കാണുമ്പോഴാണ് മനസിന് ഒരുശാന്തതയും,ഏത് പ്രശ്നത്തെ നേരിടിനുള്ള കരുത്തും കിട്ടുന്നത് ,
@ashas8109
@ashas8109 4 ай бұрын
താങ്കളുടെ രോഷം വളരെ ശരിയാണ് TG
@puttus
@puttus 4 ай бұрын
ലീലാമ്മയും പ്രതാപനും കൂടി കുറച്ചുനാള് ഉരച്ചോണ്ട് നടന്നതാ്‌്....😅😅
@ranipailo1574
@ranipailo1574 4 ай бұрын
🤔🤓
@lalithamenon918
@lalithamenon918 4 ай бұрын
😂😂😂🤣🤣🤣
@user-ov8wf5by7m
@user-ov8wf5by7m 4 ай бұрын
പ്രതാപൻ്റെ കുല നോക്കിക്കാണും
@shine1302
@shine1302 4 ай бұрын
Very well said TG Sir 👌🙏👍
@RaghavanA-ev2jx
@RaghavanA-ev2jx 4 ай бұрын
Well said T. G. വഴിപാടിന്റെ മാറ്റു പരിശോധിക്കുന്നവരുടെ മാറ്റു പരിശോധിക്കണ്ടേ?
@directoreoi8460
@directoreoi8460 4 ай бұрын
Excellent observation 👍👍👍
@ManojManoj-zu7mh
@ManojManoj-zu7mh 4 ай бұрын
ലീലാമ്മയാണ് വഴിപാടിന്റെ മാറ്റുന്നോക്കുന്ന ഡിപ്പാർട്മെന്റ് ഹെഡ്. ഇലക്ഷൻ സ്പെഷ്യൽ ഡ്യൂട്ടി
@abykvarghese1191
@abykvarghese1191 4 ай бұрын
വലതുകൈ കൊടുക്കുന്നത്, ഇടതു കൈ അറിയരുതെന്നു പ്രമാണം 🙏❤️🙏
@mohancs281
@mohancs281 4 ай бұрын
മൾട്ടി ഡാഡിയുള്ള ആളുകളുടെ അഭിപ്രായം പള്ളിക്കാർ പരിഗണിക്കരുത്
@rejvs
@rejvs 4 ай бұрын
ശ്രീ.സുരേഷ് ഗോപി അനാവശ്യമായി പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. അദ്ദേഹം തോല്‍ക്കുന്നതില്‍ സന്തോഷിക്കുന്നവര്‍ കൂടെയുണ്ടെന്നുള്ള കാര്യം ഓര്‍ക്കുക. 2019 ലെ തെരഞ്ഞെടുപ്പിലെ കെ.ജെ.പി സഹകരണം ശ്രീ.സുരേഷ് ഗോപി മറക്കാതിരിക്കട്ടെ!!
@shajiaugustine1667
@shajiaugustine1667 4 ай бұрын
നേർച്ചയുടെ മാറ്റുനോക്കാൻ മറ്റുള്ളവർക് യാതൊരു അവകാശവും ഇല്ല
@mukeshgopal5995
@mukeshgopal5995 4 ай бұрын
TG sir 🔥🔥🔥🔥🔥🔥
@miniaji3663
@miniaji3663 4 ай бұрын
സുരേഷ് ഗോപി ❤️❤️
@rajendrannair6804
@rajendrannair6804 4 ай бұрын
അവൻ തോറ്റു തുന്നം പാടും, മൂന്നാമത്
@Zyx139
@Zyx139 4 ай бұрын
പള്ളിയിലെ പൊന്നിൻ കുരിശിൽ എത്ര സ്വർണം ഉണ്ടെന്നു ലീലാമ്മ ആദ്യം നോക്കട്ടെ
@sheethalagopalakrishnan3735
@sheethalagopalakrishnan3735 4 ай бұрын
സുരേഷ്‌ഗോപിസാറിനെ രാഷ്ട്രീയത്തിന് പറ്റില്ല ആ മനസ്സ് വളരെ പാവമാണ് 🧡🧡🧡🧡🧡
@ffred80
@ffred80 4 ай бұрын
Athe athe ..appol vote ithavanayum Satheeshanu thanne lle..
@user-zo8gu4sz2b
@user-zo8gu4sz2b 4 ай бұрын
പിഞ്ചുകുഞ്ഞിന്റെ മനസ്സാണ്! 😅😅😅😅
@ushanandhini1318
@ushanandhini1318 4 ай бұрын
ഒരു ഭക്തനും ദൈവവും തമ്മിലുള്ള ബന്ധം അല്ലെങ്കിൽ ഒരു കരാർ ഇതിൽ മറ്റുള്ളവർക്ക് എന്ത് കാര്യം നാണം ഇല്ലാത്ത വർഗ്ഗം ഈശ്വരഭയം ഇല്ലാത്ത വർഗ്ഗങ്ങൾ
@gopalanpradeep64
@gopalanpradeep64 4 ай бұрын
അക്കരയും ഇക്കരയും നിന്ന് ഒരചാൽ ഒരു ചുക്കും സംഭവിക്കില്ല ഈ പ്രായത്തിലും ഒരക്കാൻ നടക്കുന്ന കിഴവിയെ സമ്മതിക്കണം
@narayanannk8969
@narayanannk8969 4 ай бұрын
ഉരച്ച് ഉരച്ച് ലീലമ്മയുടെ എല്ലാം തേഞ്ഞു പോയി😂😂😂
@SOBHIJOY
@SOBHIJOY 4 ай бұрын
😂
@narayananks6289
@narayananks6289 4 ай бұрын
ഒന്ന് ഒരച്ചോട്ടെ ബാക്കിയുള്ളവക്ക് എന്താ കാര്യം. ഒന്ന് ഒരച്ചുനോക്കിയാൽ ഒന്നും തേഞ്ഞു പോകില്ല
@abhilashmanjeri1661
@abhilashmanjeri1661 4 ай бұрын
​I
@ramachandranv2855
@ramachandranv2855 4 ай бұрын
ഇറ്റലിഅരകല്ലിൽ അരക്ക്യോ ഉരക്ക്യോ എന്തു വേണമെന്കിലും ചെയ്യ് വായ കേടാക്കരുത്
@mymedia4461
@mymedia4461 4 ай бұрын
ഒരു ചായ പോലും സ്വന്തം പൈസ കൊണ്ടു വാങ്ങി കൊടുക്കാത്തവൻ ഒക്കെ യാ കിരീടത്തി ന്റ്റ് അളവ് തപ്പി നടക്കുന്നത്
@user-nz3mm1oo1u
@user-nz3mm1oo1u 4 ай бұрын
സതൃം. നാവുകൊണ്ട് പോക്കറ്റടിക്കുന്ന.................
@sugathakumarikunjamma877
@sugathakumarikunjamma877 4 ай бұрын
ഈ സംശയം ഉന്നയിക്കുന്നവരുടെ കാശു വാങ്ങിയാണോ സ്വർണ കിരീടം സമർപ്പിച്ചത്? ഇത്രയധികം ആശങ്ക പെടാൻ! 🐕🐕🐕☠️
@user-wt3og8zf4b
@user-wt3og8zf4b 4 ай бұрын
ടി ജി സാർ ഇത് അദ്ദേഹത്തെ നേരിട്ടറിയിക്കൂ ❤❤❤
@arjunk794
@arjunk794 4 ай бұрын
യെസ് കറക്റ്റ്
@fathimathzuhara7720
@fathimathzuhara7720 4 ай бұрын
full support to SG .......
@user-ib3hr9ro6k
@user-ib3hr9ro6k 4 ай бұрын
ടി.ജി. സർ , അങ്ങയുടെ ജ്ഞാനവും ഓർമ്മശക്തിയും അപാരം തന്നെ.
@mohankumar-be1er
@mohankumar-be1er 4 ай бұрын
ചെറ്റ ആണെന്ന് മാത്രം 😜
@aruntom3131
@aruntom3131 4 ай бұрын
മിക്കവാറും പറഞ്ഞു പറഞ്ഞു TG പച്ച തെറിയും വിളിച്ചു, സുനിലിനെ രണ്ട് അടിയും കൊടുത്തു ഇറങ്ങി പോകും.. ഇജ്ജാതി കലിപ്പ്.. 😂😂😂
@priyapriy12
@priyapriy12 4 ай бұрын
😅
@parvati95.
@parvati95. 4 ай бұрын
😂😂
@freddythomas8226
@freddythomas8226 4 ай бұрын
TG ഡേഞ്ചറാണ് 😂
@satheendranm-is2mb
@satheendranm-is2mb 4 ай бұрын
സർ പറഞ്ഞത് വളരെ നല്ല അഭിപ്രായം. കൊള്ളേണ്ടവന് ശരിക്കും കൊള്ളും 👌👍
@jitheshn3070
@jitheshn3070 4 ай бұрын
TG സർ പറഞ്ഞത് correct കാര്യം ആണ്
@perumalswamythevar1938
@perumalswamythevar1938 4 ай бұрын
വളരെ വളരെ ശരിയാണ് സാർ
@AKM93
@AKM93 4 ай бұрын
ലീലാമ്മ ഇത്രേം കാലം മുക്കിയ കാശ് കൊണ്ട് ഒരു കിരീടം കൊടുക്കാൻ പറ്റിയില്ല, പാവത്തിന് വിഷമം 🤣
@user-oo2of7ut9r
@user-oo2of7ut9r 4 ай бұрын
Correct
@vishnusrajeev3090
@vishnusrajeev3090 4 ай бұрын
അവളുടെ പൂ---ൽ വെച്ചേക്കുവാ നിക്ഷേപം. Atha😂പുറത്ത് കാണിക്കാത്തത് 😂😂😂
@rajeevvattoli4334
@rajeevvattoli4334 4 ай бұрын
സുരേഷ് സാർ ബെറ്റർ to മീറ്റ് TG സാർ 🙏
@lissyanto2232
@lissyanto2232 4 ай бұрын
ലീലാമ്മയുടെ സങ്കടം ആരറിവൂ
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 4 ай бұрын
Leelamma ara
@mohanpillai
@mohanpillai 4 ай бұрын
T G .... You ought to make these statements public. You made one of the most profound statements, I have heard. What goes on between me and my God is not the business of anyone else. And what is the locus standi of the Leelamma in this matter? Well said TG.
@kuttympk
@kuttympk 4 ай бұрын
Great interview
@SB-oj9mf
@SB-oj9mf 4 ай бұрын
ഒരു ചൊല്ലുണ്ട്. ദാനം കിട്ടിയ പശുവിന്റെ പല്ല് ആരും എണ്ണി നോക്കാറില്ല എന്ന്. ഈ സ്ത്രീക്ക് തലയ്ക്കു സുഖമില്ല എന്ന് പറഞ്ഞത് വളരെ ശരിയാണ്.
@sarojinim.k7326
@sarojinim.k7326 4 ай бұрын
മനുഷ്യൻ ജീവിക്കാൻ കഷ്ടപ്പെടുന്ന ലീലാമ്മക്ക് കിരിട ത്തിന്റെ മാറ്റ് അറിയണം അനിൽ അക്കരയും ലീലാമ്മയും കൂടി മാറ്റ് കുട്ടി കൊടുക്ക്‌ ഇതിനെയൊക്കെ എന്തു പേരാണ് വിളിക്കേണ്ടത്
@indiravenugopal1905
@indiravenugopal1905 4 ай бұрын
TG Mohandas saar പറഞ്ഞത് 💯 ശെരിയാണ്
@lissyanto2232
@lissyanto2232 4 ай бұрын
ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണ മാറി മറിഞ്ഞു bjp ക്ക് പോകും എന്ന് സംശയമേ വേണ്ട
@user-oo2of7ut9r
@user-oo2of7ut9r 4 ай бұрын
Correct 100%
@purushothamankani3655
@purushothamankani3655 4 ай бұрын
​7.. 10 പോര, 10... 18 എങ്കിലും വേണ്ടിവരും.. കാരണം വേറൊരു കൂട്ടർക്ക് 18 already ഒണ്ട്..😊
@pramodbhaskaran6344
@pramodbhaskaran6344 4 ай бұрын
Christians PFI ude Kundirikam marnitila😅 BJP ke vote cheida avarke kollaam
@user-ne7ys6pq1h
@user-ne7ys6pq1h 4 ай бұрын
@@purushothamankani3655 mistake
@user-ne7ys6pq1h
@user-ne7ys6pq1h 4 ай бұрын
@@purushothamankani3655 282476 ക്രിസ്ത്യൻ വോട്ടുകളാണ് ആ മണ്ഡലത്തിൽ വോട്ടേഴ്സ് ലിസ്റ്റിലുള്ളത്, അതിൽ 127000-135000 വോട്ടുകൾ ഇപ്രാവശ്യം സുരേഷ് ഗോപിക്ക് കിട്ടും. മുൻപത്തെ തിരഞ്ഞെടുപ്പുകൾപോലെ ഇതിനെ കാണരുത്, ആ വിഭാഗം വല്ലാത്ത ഭയത്തിലാണ്. രാജ്യത്തിന്റെ സുരക്ഷ മോദിജിയുടെ കൈകളിൽ ഭദ്രമാണ് എന്ന് അവർ കരുതുന്നു, മണിപ്പൂർ വിഷയത്തെ ഒരു പ്രാദേശിക വിഷയമായി മാത്രമേ കാണുന്നുള്ളൂ. എന്റയഭിപ്രായത്തിൽ സുരേഷ്ഗോപി അവിടെ 27000-45000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും.
@Mallucomedyhub
@Mallucomedyhub 4 ай бұрын
പ്രതാപൻ തോൽക്കാനുള്ള ഏറ്റവും വല്യ കാരണം അനിൽ അക്കര ആവും 👍
@amblieamnile8981
@amblieamnile8981 4 ай бұрын
പത്ത് പെൺകുട്ടികളുടെ കല്യാണം നടത്തികൊടുക്കുക.പതിനായിരങ്ങൾക്ക് അന്നദാനം നൽകുക.ആർക്കും ഒരു വൈരവും സ്വർണ്ണവും കൊടുക്കണ്ട. ഭക്ഷണം കഴിഞ്ഞാൽ .മരുന്ന്,വസ്ത്രം,ഭവനം ഇവ നൽകുക..കൊടുത്താലല്ലേ ഉരച്ചുനോക്കേണ്ടു.ദൈവത്തിന് സ്വർണ്ണം വേണ്ട. പാവങ്ങളുടെ കൺകണ്ട ദൈവമാകുക. അവരുടെ സ്നേഹം പ്രാർത്ഥന ലഭിക്കും
@prajitha23
@prajitha23 4 ай бұрын
Exactly👍
@stanleyjos7670
@stanleyjos7670 4 ай бұрын
ഒരു ചുക്കുനും ചുണാമ്പിനും കൊള്ളാത്ത ഒരു കൗൺസിലർ
@pillaipragu
@pillaipragu 4 ай бұрын
Conclusion sentence kal polichu TG sir... Panniyum pattiyum.... ❤
@saringeorge4228
@saringeorge4228 4 ай бұрын
TG sir u r correct 👌
@ramdaskochuparampil9857
@ramdaskochuparampil9857 4 ай бұрын
You said it!! You are very correct TG.
@akashashok9477
@akashashok9477 4 ай бұрын
സ്വന്തമായി മാറ്റ് ഉരച്ചു നോക്കിയിട്ടുണ്ടോ
@sruthilayam7117
@sruthilayam7117 4 ай бұрын
T. G.. 👌👌👌👏👏👏👏
@eswaramangalamsreeraj-he1my
@eswaramangalamsreeraj-he1my 4 ай бұрын
ടി ജി ഇത്ര ക്ഷുഭിതനായി കണ്ടിട്ടില്ല
@manukn2307
@manukn2307 4 ай бұрын
Tg പൊളി 🙋😊
@anandhakrishnapillai-nz4wm
@anandhakrishnapillai-nz4wm 4 ай бұрын
നാംനമ്മൾ വിശ്വസിക്കുന്ന ആരാധനാലത്തിൽ കൊടുടുക്കുന്നത് അളന്നു നോക്കാൻ ആർക്കാണ് അവകാശം കൊടുത്തത്
@susanabe329
@susanabe329 4 ай бұрын
I agree with your opinion 100 times!!!
@sureshkumarthamarassery2488
@sureshkumarthamarassery2488 4 ай бұрын
T ....... ജീ ........ എൻ .......ഉയിർ.......🌹🌹🌹🙏🙏🙏
@jagandevadas354
@jagandevadas354 4 ай бұрын
T G sir 🙏 എനിക്ക് ഇഷ്ടപെട്ട ഡയലോഗ്..... മുഴുവനെ ഏറ്റവും കൂടുതൽ കവച്ചു വെച്ച് നടക്കുന്നവർക്ക് കൊടുക്കുന്ന അവാർഡ് 🤣🤣🤣ചിരിച്ചു ചിരിച്ചു ചാവാറായി 🤣🤣
@sureshbtasb4060
@sureshbtasb4060 4 ай бұрын
Well said TG sir.
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 4 ай бұрын
എല്ലാ പള്ളികളിലും പൊൻകുരിശ് ഉണ്ട് എത്ര കിലോ പൊന്ന് ആ കുരിശിൽ ഉണ്ട് എന്ന് എത്ര കമ്മിറ്റിക്കാർ ഉരച്ചു നോക്കിയിട്ടുണ്ട്
@sayirangansyamamabaram
@sayirangansyamamabaram 4 ай бұрын
ബ്രോ ഞാൻ രൂപം പണിയുന്ന ജോലിക്കാരനാണ് സാധാരണകിരീടം പൊൻകുരിശ് എന്നിവ പിച്ചളയിൽ പണി ചെയ്ത് സ്വർണ്ണം മുക്കാറാണ് പതിവ് SG സ്വർണ്ണത്തിൽ പണി ചെയ്യിപ്പിച്ചിട്ടുണ്ടെങ്കിൽ നല്ലത് ഇതിൻ്റെ മാറ്റ് വില എന്നിവ നോക്കേണ്ട കാര്യമുണ്ടോ ചിലർ ഇദ്ദേഹത്തെ തോൽപിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ഇദ്ദേഹം തൃശൂരിൽ ജയിച്ചാൽ പിന്നെ LDF , UDF ഈ സീറ്റ് നോക്കണ്ട അതാണ് പരമാവധി നാറ്റിക്കുന്നത്
@shajikottackal99
@shajikottackal99 4 ай бұрын
T G യേ കേരളത്തിന്‌ കിട്ടിയത് ഭാരതത്തിന്റെ പരിശുദ്ധ അനുരുദ്ധൻ 🙏
@rajeswaripp8503
@rajeswaripp8503 4 ай бұрын
T. G. Sir on fire🔥🔥🔥👌👌👌
@thankamharidas1813
@thankamharidas1813 4 ай бұрын
Whatever may be the subject, your opinion in all respects is genuine. I respect you Sir,
@rajeshpochappan1264
@rajeshpochappan1264 4 ай бұрын
സൂപ്പർ 🌹👍
@kandaswamynainar3455
@kandaswamynainar3455 4 ай бұрын
വടയാരിൻ്റെ നോട്ടമും ചോത്യമും സൂപ്പർ . Congrats Mr. Sunil for doing a interesting interviews with TG sab.
@leelavathybalakrishnan1920
@leelavathybalakrishnan1920 4 ай бұрын
ടിജിയുടെ മറുപടിസേഷ്ഗോപിവായിക്കണം.പലതും പഠിക്കാനുണ്ട്.
@jiluprasanth5023
@jiluprasanth5023 4 ай бұрын
ബിരിയാണി എന്ന 'A'' പടത്തിനു അവാർഡ് കൊടുത്ത സർക്കാരാണ്
@profvarma1
@profvarma1 4 ай бұрын
Great explanation with a sense of humour as usual....TG M 😊🎉
@jayachandrana1655
@jayachandrana1655 4 ай бұрын
Well explained by T G Sir.
@remeshbabu9108
@remeshbabu9108 4 ай бұрын
Tg പറഞ്ഞതാണ് ശരി 👍🏻
@pradeepputhumana5782
@pradeepputhumana5782 4 ай бұрын
കവച്ചു കൊടുക്കുന്നതോ?😂😂😂😂😂.
@akmanakkalmanakkal4944
@akmanakkalmanakkal4944 4 ай бұрын
ലീലാമ്മ കൗൺസിലറെ ഇപ്പോൾ നാലാൾ അറിയും, അല്ലേൽ സ്വന്തം മണ്ഡലത്തിൽ ഉള്ളവർ പോലും അറിയുന്നുണ്ടാവില്ല ആ അൽപ്പത്തിയെ കൗൺസിലറെ ഉരച്ചു നോക്കൽ കഴിഞ്ഞാൽ പോയി ദേശീയ ഗാനം കാണാതെ പഠിക്കൂ ഇല്ലേൽ ജന ഗണ മംഗള പാടാം 😂😂😂😂
@veenaveena4295
@veenaveena4295 4 ай бұрын
😂😂😂😂😂😂😂
@ashasuresh2601
@ashasuresh2601 4 ай бұрын
😂
@dev1142
@dev1142 4 ай бұрын
Perfect 👌🥰
@santhoshkumar-zi9qy
@santhoshkumar-zi9qy 4 ай бұрын
എന്തൊരു അൽപ്പത്തരമാണി പള്ളി കമ്മിറ്റി ചെയ്യുന്നത്. I completely agree with TG.
@star3059
@star3059 4 ай бұрын
Don’t bullshit you pathetic Watsapp university student. The church committee has not taken any steps or action about it. They just said, they don’t care and anyone can offer whatever in the church.
@narayanankuttykutty3328
@narayanankuttykutty3328 4 ай бұрын
ലീലാമ്മയുടെ ഭക്തിയുടെ മാറ്റ് മാതാവും ഉരച്ച് നോക്കും. മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ നടക്കാതെ അവരവരുടെ മനസ്സ് കളങ്കരഹിതമാക്കാൻ നോക്കുക...എന്തെന്നാൽ.... blessed are the pure in heart for they will see God. കഷ്ടം... സംശയാത്മ വിനശ്യതി!! ഓരോ നാശങ്ങൾ.. ജഗുപ്സാവഹം.
@natarajan954
@natarajan954 4 ай бұрын
Hello T.G🎉🎉🎉🎉🎉
@lalithamenon918
@lalithamenon918 4 ай бұрын
TG is absolutely right. Public don't have any right to check about the purity of what Suresh Gopi had given. Leelemma should show minimum decency.
@balakrishnannair5059
@balakrishnannair5059 4 ай бұрын
Suresh Gopi should not comment on each issue raised by opponents. Less talk will keep his profile high
@Vineeddevassy
@Vineeddevassy 4 ай бұрын
Exactly ❤
@UTUBEVISIONPLUS
@UTUBEVISIONPLUS 4 ай бұрын
ഇതിലും വൃത്തികെട്ട അവരാതികൾ ഉള്ള നാട് സ്വപ്നങ്ങളിൽ പോലും ഇല്ല.......
@sriram17121957
@sriram17121957 4 ай бұрын
Sri Suresh Gopi should see this video. Hats off to TG sir 👍👍🇮🇳🇮🇳🇮🇳
@indiafirst6667
@indiafirst6667 4 ай бұрын
Excellent TG...sunil.. excellent.. well said...
@josethomas2125
@josethomas2125 4 ай бұрын
Shame on Church Committee who is dancing on the. NONSENSE of Leelama Varghese in the Church.Leelama is a proving to be Bastard by her actions,TG is absolutely 💯
@sudarsananps2525
@sudarsananps2525 4 ай бұрын
ഇന്ന് ഒത്തൻ പറഞ്ഞിട്ടുണ്ട് കോൺഗ്രസ്സ് ജയിച്ചാൽ മോദിയെ കൊല്ലുമെന്ന് കർണ്ണാടകയിൽ
@user-വിഷ്ണു
@user-വിഷ്ണു 4 ай бұрын
അങ്ങനെ ഒന്നും സംഭവിക്കില്ല ബ്രോ.... ഇനി അങ്ങനെ ഒന്ന് സുഡാപ്പികൾ ചെയ്താൽ ഇന്ത്യൻ സുഡാപ്പികൾ എന്നത് ചരിത്രത്തിൽ ഒരു ഭാഗമാകും...😊😊... പിന്നെ എന്തിനാണ് മുത്തേ ആർഎസ്എസ്...വിശ്വ ഹിന്ദു പരിഷത്ത്... ഗുജറാത്തൊക്കെ ഓർമ്മയിൽ കാണും താ....ളികൾക്ക്
@shajikannadi
@shajikannadi 4 ай бұрын
"അക്കരെ ഇക്കരെ നിന്നാൽ എങ്ങിനെ ആശ തീരും..." അക്കരെ നിൽക്കണ അനിൽ മാരൻ ഒരു ചോദ്യം തൊടുത്തപ്പോൾ ലീലമ്മ വന്ന് എത്തി നോക്കി... 😄
@syamrs5877
@syamrs5877 4 ай бұрын
ഇത് ക്ഷേത്രത്തിലൊ പള്ളിയിലൊ പ്രാർത്ഥിക്കുന്നത് ശരിയായ വിശ്വാസത്തിലാണൊ എന്ന് ചോദിക്കുന്ന പോലെ ആയി😂
@geethaunni1302
@geethaunni1302 4 ай бұрын
Sooper sir, Suresh Gopi , ഇതൊന്നും വിഷയമെ ആക്കരുത്. Let him proceed as he is . T G sir ടെ views പ്രശംസനീയം🙏
@sundaramidam
@sundaramidam 4 ай бұрын
TG nailed it at 11:00 👏👏👏👌👌🙏
@kbmnair2182
@kbmnair2182 4 ай бұрын
കോൺഗ്രസ് എന്നും എല്ലാം വർഗീയമായി കാണൂന്നവർ ആണ്. ഇന്നും അവർ അത് ചെയ്യുന്നു. എല്ലാം വർഗ്ഗീയമായി കണ്ട് ആളുകളെ ഭിന്നിപ്പിച്ച് ഭരിക്കുക ഇതാണ് കോൺഗ്രസ്.
@ajitha1088
@ajitha1088 4 ай бұрын
ടീച്ചറെ, കാണിക്ക കിട്ടിയ വസ്തു വിനെ ഇത്രയും അവഹേളിക്കാൻ മാത്രം തരം തണുപോയോ, ദേശീയ അവാർഡ് ജേതാവായ ടീച്ചർ
@madhupillai5920
@madhupillai5920 4 ай бұрын
Congratulations sir 👏
@Thethugboy2.0
@Thethugboy2.0 4 ай бұрын
ലീലമക്ക് ഉരച്ചു നോക്കണമെന്ന് പറഞ്ഞപ്പോ കോയമാർ പൊക്കികോണ്ട് ഇറങ്ങി 😂😂
@m.sreekumarsree7659
@m.sreekumarsree7659 4 ай бұрын
What a sensible analysis by Shri.T.G.Mohandas ; Shri. Suresh Gopi cannot be a cheat in any way .He is such a candid person.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 95 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 497 М.
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН