സുപ്രീം കോടതിയിൽ ജാതി ഒളിഗാർക്കിയുടെ ആധിപത്യം | Prof G Mohan Gopal

  Рет қаралды 3,331

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Watch full video : ജാതി - വർണ്ണ വ്യവസ്ഥ നിലനിർത്തുന്നതിൽ സുപ്രീം കോടതിയുടെ പങ്ക് : • ജാതി - വർണ്ണ വ്യവസ്ഥ ന...
ശ്രീ നാരായണ മാനവധർമ്മത്തിൻ്റെ ആഭിമുഖ്യത്തിൽ 26 നവംബർ 2024 ചൊവ്വാഴ്ച തിരുവനന്തപുരം YMCA ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സുപ്രീം കോടതിയും ജാതിയും ( ഇന്ത്യയിൽ ജാതി വർണ്ണ വ്യവസ്ഥ നിലനിർത്തുന്നതിൽ സുപ്രീം കോടതിയുടെ നിർണ്ണായ പങ്ക് എന്ന വിഷയത്തിൽ പ്രോഫ ജി മോഹൻ ഗോപാൽ പ്രഭാഷണം നടത്തുന്നു .

Пікірлер: 14
@mangosaladtreat4681
@mangosaladtreat4681 16 күн бұрын
സ്വതന്ത്ര ഇന്ത്യയിൽ 75 വർഷമായിട്ട് വർഗ്ഗ ജാതി ലിംഗ വ്യവസ്ഥയിൽ ശരിക്കുള്ള ഒരു കണക്കെടുപ്പു നടത്തിയാൽ മാറ്റി നിർത്തപ്പെട്ടവർക്ക് പ്രാതിനിധ്യം ഭരണ നീതിന്യായ വ്യവസായ വിദ്യാഭ്യാസ ഇടങ്ങളിൽ നഷ്ടപ്പെട്ടതെന്തെല്ലാം എന്ന് മനസിലാകും... മുൻകാല പ്രാബല്യത്തോടെ ഇന്നത്തെ ജനതയ്ക്ക് അത് നേടിയെടുത്തില്ലെങ്കിലും ബോധ്യപ്പെടുത്താനുള്ള അവസരം ഉണ്ടാക്കണം... ഉണ്ടാകണം... ജനം വെറുതേ തമ്മിലടിച്ചു പരസ്പരം കുറ്റപ്പെടുത്തി കഴിയുമ്പോൾ.... സത്യം ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്!👌🏽💖💝💙💞💕👍🏽🕊️🕊️🕊️🕊️🕊️✍🏽
@nagarajanga8893
@nagarajanga8893 16 күн бұрын
I wish Dr should address the Tamil people to provide them with a better understanding of the present situation and to chalk out the course of action that is inevitable to overcome the difficulties.
@alameen4766
@alameen4766 15 күн бұрын
സ്വതന്തരം കിട്ടി ഇതുവരെ ഇതൊന്നും ആയില്ലേ.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠.
@People_review
@People_review 15 күн бұрын
Ews എന്ന മുന്നോക്ക സംവരണം വന്നു ഇപ്പൊ മിക്ക ലിസ്റ്റിലും ഈഴവരേക്കാൾ താഴെയാണ് മുന്നോക്ക സംവരണത്തിന്റ റാങ്ക്. ജാതിയിലും സംവരണത്തിലും ഈഴവരെ പിന്നിലാക്കി. ഒന്നെങ്കിൽ മുഴുവൻ നിർത്തലാക്കുക അല്ലെങ്കിൽ സംവരണം പഠിച്ചു കാലത്തിനു അനുസരിച്ചു മാറുക
@krishnaram1567
@krishnaram1567 15 күн бұрын
നിങൾ ഇതുമായി നടക്കാതെ ജാതി വ്യവസ്ഥക്ക് എതിരെ സമരം ചെയ്യൂ.....ജാതി സെൻസസ് നടപ്പാക്കാതെ ഇരിക്കൂ.....എല്ലാരേയും ഹിന്ദു ആയി ഏജീകരിക്കാൻ ശ്രമിക്കൂ
@rajanpk3941
@rajanpk3941 16 күн бұрын
എന്നാൽ എല്ലാം വീതിച്ചെടുക്കാം. കഷ്ടം'പ്രാതിനിധ്യമുണ്ടായിട്ടാണോ വനിതാ സംവരണവും മറ്റും കൊണ്ടുവന്നത്. ജാതിയിലൊരുത്തനോ അതിലധികം പേർക്കോ കൂടുതൽ തവണ പ്രതിനിധ്യം ലഭിച്ചിട്ടുണ്ടെങ്കിൽ ആ ജാതിയിലെ മറ്റുള്ളവർക്ക് എന്തു ഗുണം. നിങ്ങൾ മുമ്പോട്ടാണോ അതോ പുറകോട്ടാണോ പോകുന്നത്.
@sijuka8610
@sijuka8610 16 күн бұрын
ഒരു ഭാഗം ജനങ്ങളെ മാറ്റിനിർത്തുന്നതിന് പറയുന്ന ന്യായമാണോ
@Jikkumaster
@Jikkumaster 16 күн бұрын
Collegium should be abolished. No countries are following such a system. Why should India?
@mohammedsherief9377
@mohammedsherief9377 16 күн бұрын
4% Brahmins are occupied all categories
@amalcr6014
@amalcr6014 13 күн бұрын
ബ്രാഹ്മണരുടെ ഒരു ഗോൾഫ് ക്ലബ്‌ പോലെ കെട്ടിടമാണ് സുപ്രീം കോടതി 😁
@കൃഷിഭൂമിശിവദാസൻപിള്ള
@കൃഷിഭൂമിശിവദാസൻപിള്ള 16 күн бұрын
ജാതിയും മതവും ലിംഗവും നോക്കിവേണം
@hidayataurus
@hidayataurus 16 күн бұрын
ഇതൊന്നും ഇപ്പൊ കേരളത്തിൽ ആരും നോക്കുന്നില്ല സുഹൃത്തേ
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 39 МЛН
ചെമ്പകം ദുരൈ കേസ് | Prof G Mohan Gopal
15:06
Kerala Freethinkers Forum - kftf
Рет қаралды 725