സംവാദം:സാമാന്യ മര്യാദകൾ പാലിക്കപ്പെട്ടോ.? ഷുഹൈബുൽ ഹൈത്തമി പ്രതികരിക്കുന്നു EPI-1 shubaibul haitthami

  Рет қаралды 120,793

Suprabhaatham Online

Suprabhaatham Online

Күн бұрын

#suprabhaathamonline #SHUHAIBULHAITTHAMI
#suprabhaathamdaily #live #videos #news #trending #shuhaibulhaitthami #haitthami #yukthivadhikal #samvadham #islam #yukthivadham #suprabhaatham #kerala
സഹ സംവാദകൻ വിഷയത്തിൽ നിന്നും വ്യതിചലിച്ചോ..?
സഹസംവാദകന്റെ നിലപാട് യുക്തിവാദികളുടെ നിലപാട് തന്നെയോ..?
എന്ത് കൊണ്ട് സഹ സംവാദകന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിഞ്ഞോ..?
തീവ്ര വിമര്ശനങ്ങൾക്കുള്ള മറുപടി.
സംവാദത്തിൽ അനുഭവങ്ങൾ
ശുഹൈബിൽ ഹൈത്തമി പറയാൻ ബാക്കിവെച്ചത്
EPI-1
#ശുഹൈബിൽ ഹൈത്തമി
#മുഹമ്മദ് ഫാരിസ്
#റഫീഖ് ചെന്നൈ
സംവാദത്തിൽ സാമാന്യ മര്യാദകൾ പാലിക്കപ്പെട്ടോ..?
ഷുഹൈബുൽ ഹൈത്തമി പ്രതികരിക്കുന്നു
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
Suprabhaatham Online is a Malayalam Daily News KZbin Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
#suprabhaathamonline #suprabhaathamdaily #samastha #skssf #sys #suprabhaathamkerala #suprabhaathamkozhikode #suprabhaathamchannal #fifa #worldcupfootball #trendingvideos #viralvideos #food #vlogs #news #story #live #videos #jifrithangal #samasthajifrithangal #suprabhaathamjifritha ngal #pressmeet #govtofkerala #gulfnews #UAE #qater #egypt #oman #sharjah #salalah #jiddah #soudi arabia #dammam #baharain #iran #kerala #cricket #politics #sports #arts #live #todayupdate
The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline
#shuhaibulhaitthamisamvadham #samvadham #yukthivadham #cravichandran #arifhussain #samastha #skssf #sys #liberalism

Пікірлер: 790
@ZaheerFaizyIrikkur
@ZaheerFaizyIrikkur Жыл бұрын
പൊട്ടത്തരം മാത്രം വിളമ്പുന്ന യുക്തിവാദികൾക്ക് വായടപ്പൻ മറുപടി കൊടുത്ത പ്രിയപ്പെട്ട ഹൈതമി ഉസ്താദിന് അഭിനന്ദനങ്ങൾ 🥰11
@abdulrahoof7136
@abdulrahoof7136 Жыл бұрын
ഹൈതാംയസ്സ്താദിനെഅല്ലാഹുദീര്ഗായുസ്സുതാണ്അനുഗ്രഹിക്കട്ടെ ameen
@najeelas66
@najeelas66 Жыл бұрын
അവരെ യുക്തിവാദി കളെന്ന് വിളിച്ച നിങ്ങൾ അടിപൊളി😂 ആമസോൺ കാടുകളിലെ uncouted tribels യുക്തി ഉള്ളവരാണ് എന്നാൽ ആരിഫ് അവരേക്കാൾ മുമ്പുള്ളവരുടെ മൈൻറാണ്
@okhanio7941
@okhanio7941 4 ай бұрын
സർവ്വശക്തനായ ഈശ്വരന് മതത്തിൻ്റെ സംരക്ഷണം ഒരിക്കലും ആവശ്യമില്ല. ഈ മതങ്ങളാണ് ലോകത്തിൽ നാശം വിതച്ചിട്ടുള്ളത്.
@sivakumaraythalaranni2633
@sivakumaraythalaranni2633 2 ай бұрын
മദ്രസ പൊട്ടൻ തന്നെ താൻ
@pavithrannavoori6036
@pavithrannavoori6036 Ай бұрын
@@ZaheerFaizyIrikkur നിങ്ങൾ ഭൂലോക പൊട്ടനാണല്ലോ... 😂😂😂😂😂
@hafeedmadampaat8284
@hafeedmadampaat8284 Жыл бұрын
എന്റെ നാട്ടിൽ നടന്ന ഒരു പ്രോഗ്രാം ആയത് കൊണ്ട് ഞാനും അതിൽ പങ്കെടുത്തിരുന്നു, ദൈവം വേണ്ടാ, മതം വേണ്ടാ എന്ന് പറഞ്ഞിട്ടാണ് അവർ പ്രോഗ്രാം വെച്ചിട്ടുള്ളത്, പക്ഷേ ഉസ്താദ് വന്ന് അവരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞപ്പോൾ മതം ആവാം, പക്ഷേ അതിന് 9 കണ്ടിഷൻസ് വേണം എന്നയി, മതം വേണ്ടാ എന്ന് പറഞ്ഞവരെ കൊണ്ട് മതം വേണമെന്ന് പറയിപ്പിച്ചു, അതിൽ എനിക്കും പങ്കെടുക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഉണ്ട്, ഉസ്താദിന് അഭിനന്ദനങ്ങൾ
@usmank9733
@usmank9733 Жыл бұрын
that is a new homeo relegion, with 9 doctrines!
@shiningstar958
@shiningstar958 Жыл бұрын
ആ കണ്ടിഷൻ വച്ച് ആണെങ്കിൽ ലോകത്തു ഒരു മതം ഉണ്ടാവില്ല 😀 .അന്യ മതസ്ഥരെ വെറുക്കാൻ പഠിപ്പിക്കുന്ന ,മതം വിട്ടാൽ കൊല്ലാൻ പറയുന്ന മതം ..എന്ത് ഊള മതം ആടോ മമ്മദ് ഉണ്ടാക്കി വെച്ചിട്ടുള്ളത് . ഫയൽവാൻ ജയിച്ചേ എന്ന് പറഞ്ഞു നടന്നോ.
@aburabeehshafiuhaimid4328
@aburabeehshafiuhaimid4328 Жыл бұрын
Mashallah nice 👍
@shameervp5066
@shameervp5066 Жыл бұрын
👍👍👍
@gokulgokul6064
@gokulgokul6064 Жыл бұрын
ആരിഫ് ട്രോളിയതാണ്.... എന്നിട്ടു അതും പൊക്കി പിടിച്ചോണ്ടു നടക്കുന്നു
@nisfaplus674
@nisfaplus674 Жыл бұрын
അവർ യുക്തിവാദിയോ സ്വാതന്ത്ര്യ ചിന്താകതിക്കാരല്ല മറിച്ച് അവർ തനി ഇസ്ലാം വിരോധികൾ മാത്രം
@skyalicpalicp3009
@skyalicpalicp3009 Жыл бұрын
ഫണ്ട് കൈപ്പറ്റുന്നവർ from.....
@Pavan-_
@Pavan-_ Жыл бұрын
No
@arahoofpulikkal1
@arahoofpulikkal1 Жыл бұрын
@@skyalicpalicp3009 from chaanakakkuzhy
@Pavan-_
@Pavan-_ Жыл бұрын
@@arahoofpulikkal1 ഇവർ ഇതുപോലെ സംഘപരിവാറിനെയും വിമർശിക്കാറുണ്ട്.
@arahoofpulikkal1
@arahoofpulikkal1 Жыл бұрын
@@Pavan-_ ivaril chilar anganeyaan enne ollu bro , pinne athine kurich njaan onnum paranjilla fund kaipattunnu ennulla thettidharana parathunnathineyaan njaan paranjath, pinne swantham id yil ninn cheyyaan ivattangalk onnum vayya fake id aan ivarude main
@alimoideen972
@alimoideen972 Жыл бұрын
ഹൈതമി ഉസ്താദ് നിങ്ങൾ ഒരു മുസ്ലീമിന്റെ സംസ്കാരം കാണിക്കാൻ ശ്രമിച്ചു ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു വളരെ മനോഹരമായി ഞങ്ങൾ അസ്വാദിച്ചു
@truthway7324
@truthway7324 Жыл бұрын
പ്രൗഢവും ദീപ്തവുമായ പരിപാടി! ശുഹൈബുൽ ഹൈത്തമിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ!
@iamyourbrook4281
@iamyourbrook4281 Жыл бұрын
🔰 *Prophet Muhammad (s)♥️The Real Hero.* ♦️ആരാണ് മുഹമ്മദ് നബി (സ)? അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു. 👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി.. 🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ മുഹമ്മദ് നബിയെ (സ)❤ആണ്. അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം : Rank no 1 - Muhammad - c. 570-632 . *Occupation Secular and Religious leader. *Influence The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist. (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊 🔰2) who is the greatest man in the world ? who is the best man in the world ? എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക. 🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌ മുഹമ്മദ് നബിയാണ് (സ) എന്നാണ്. 🔰4) ഇത് പോലെ Who is greatest law giver of all time?? American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ). 🔰5) അറിയുമോ , Who Is the First Anti-Racist In The World ? അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ). ഈ വിഷയകമായ് Dr. Craig Considine പറയുന്നത് You Tubeൽ ഉണ്ട് , പോയി നോക്കി കാണൂ. The humanity of Muhammad - A Christian view എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര് എന്താണെന്നറിയാമോ , അതും ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤ 🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്. 🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ. 🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്. അതാണ് തിരുനബി (സ).❤️ 🔰10 ) തിരുനബിയെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് നബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്. 👉 John William Draper (d. 1882), an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും , 👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു. ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️ (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു Real Heroയും ഇല്ല.❤️അന്നേരമാണ് ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് ഡയലോഗടിക്കുന്നത്.😂 അവന്മാരുടെ സർട്ടിഫിക്കറ്റിലാണ് ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂
@HMFMEDIA
@HMFMEDIA Жыл бұрын
ഉസ്താദിന്റെ ആ അവതരണ ശൈലിക്ക് വല്ലാത്ത ആകർഷണീയതയാണ്. അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. ആമീൻ
@ihsanshan904
@ihsanshan904 Жыл бұрын
Full kelko usthade
@HMFMEDIA
@HMFMEDIA Жыл бұрын
കേട്ടുകൊണ്ടിരിക്കുകയാണ്. അവതരണ ശൈലി ഇഷ്ടമായെന്ന് മൊത്തത്തിൽ പറഞ്ഞതാണ്.
@kmdmkl235
@kmdmkl235 Жыл бұрын
@@ihsanshan904 താങ്കൾക്ക് പറ്റിയില്ലേ ?
@nasarpuzhakkal1861
@nasarpuzhakkal1861 Жыл бұрын
ആമീൻ
@casualtalker8256
@casualtalker8256 Жыл бұрын
@travelfortravel അയ്യോ കഷ്ടായ്ല്ലോ.... ഈ വീഡിയോ നന്നായി കേട്ടാൽ അത് മനസ്സിലായിക്കൊള്ളും..... എന്നിട്ടും ആയില്ലെങ്കിൽ .........
@Alavikutty10
@Alavikutty10 Жыл бұрын
ശുഹൈബിൽ ഹൈതമിയെ പോലെയുള്ളവർ ഈ സമുതായതിന് ആവശ്യമാണിപ്പോൾ അള്ളാഹു നാവിനു ശക്തി കൊടുക്കട്ടെ ആമീൻ
@iamyourbrook4281
@iamyourbrook4281 Жыл бұрын
🔰 *Prophet Muhammad (s)♥️The Real Hero.* ♦️ആരാണ് മുഹമ്മദ് നബി (സ)? അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു. 👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി.. 🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ മുഹമ്മദ് നബിയെ (സ)❤ആണ്. അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം : Rank no 1 - Muhammad - c. 570-632 . *Occupation Secular and Religious leader. *Influence The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist. (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊 🔰2) who is the greatest man in the world ? who is the best man in the world ? എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക. 🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌ മുഹമ്മദ് നബിയാണ് (സ) എന്നാണ്. 🔰4) ഇത് പോലെ Who is greatest law giver of all time?? American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ). 🔰5) അറിയുമോ , Who Is the First Anti-Racist In The World ? അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ). ഈ വിഷയകമായ് Dr. Craig Considine പറയുന്നത് You Tubeൽ ഉണ്ട് , പോയി നോക്കി കാണൂ. The humanity of Muhammad - A Christian view എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര് എന്താണെന്നറിയാമോ , അതും ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤ 🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്. 🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ. 🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്. അതാണ് തിരുനബി (സ).❤️ 🔰10 ) തിരുനബിയെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് നബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്. 👉 John William Draper (d. 1882), an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും , 👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു. ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️ (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു Real Heroയും ഇല്ല.❤️അന്നേരമാണ് ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് ഡയലോഗടിക്കുന്നത്.😂 അവന്മാരുടെ സർട്ടിഫിക്കറ്റിലാണ് ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂
@najunajeeb4423
@najunajeeb4423 Жыл бұрын
ആമീൻ
@mubaraka6961
@mubaraka6961 Жыл бұрын
Ameen
@muhammedarshad695
@muhammedarshad695 Жыл бұрын
Ameen
@voiceislamic7130
@voiceislamic7130 Жыл бұрын
ആമീൻ
@Kasd8768
@Kasd8768 Жыл бұрын
വലിയ പ്രതീക്ഷ നൽകുന്ന മൂന്ന് പേർ🥰 കരുത്ത് നൽക് അള്ളാഹ്🤲
@akkuakbarali5190
@akkuakbarali5190 Жыл бұрын
امين يارب العالمين
@musthafavalath7811
@musthafavalath7811 Жыл бұрын
ഒരുപാട് പ്രകോപനപരമായരീതിയിൽ ഇസ്ലാമിനെ അവതരിപ്പിച്ച ആരിഫിനോട് വളരെ മാന്യമായി മറുപടി പറഞ്ഞ ഹൈത്തമി അള്ളാ ഹു ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ امين
@kattaparambil
@kattaparambil Жыл бұрын
അങ്ങനെ ഒരു അവസ്ഥ മുൻപ് ഉണ്ടായിരുന്നില്ല, മതത്തിന്റെ ഉള്ളിൽ നടക്കുന്ന സംവാദം പോലും പലപ്പോഴും തല്ലുകളിൽ ആണ് അവസാനിച്ചിരുന്നത്, കാരണം ആ തല്ലുണ്ടാക്കുന്നവർക് കാര്യങ്ങൾ മനസ്സിലായിരുന്നില്ല ഇന്ന് പലതും മനസ്സിലാകുന്നുണ്ട് അതാണ് ഇങ്ങനെ ഒരു സംവാദം ആരിഫിന് സാധ്യ മായത് അത് തന്നെ ആണ് ഈ സംവാദം കൊണ്ടുണ്ടായ പ്രത്യക്ഷമായ വിജയം ഇതു താങ്കളെ പോലുള്ളവരുടെ വിജയം ആണെന്ന് വൈകാതെ തിരിച്ചറിയും
@vaheedanazer3393
@vaheedanazer3393 Жыл бұрын
Aameen🤲mathamullayaalum athillaathayalum thammilulla vyathyasam
@SebastianPunnakkal
@SebastianPunnakkal Жыл бұрын
സംവാദത്തിൽ ഇസ്ലാമിൻ്റെ മാന്യതയും, എളിമയും, നിഷ്പക്ഷരായവർ മനസിലാക്കി.... അതാണ് ദീൻ പഠിച്ചവരും വഴിപിഴച്ചവരും തമ്മിലുള്ള അന്തരം 🐜
@sayyidshibili3332
@sayyidshibili3332 Жыл бұрын
സുപ്രഭാത ചാനലിൽ ഇതുപോലെ ഉള്ള ചർച്ചകൾ നടത്തികൂടെ???
@ashiqali6501
@ashiqali6501 Жыл бұрын
സുപ്രഭാതം ചാനലിൽ ആണ് ഈ പരിപാടി 😊
@abdulkareem-lj2ke
@abdulkareem-lj2ke Жыл бұрын
തുടരണം
@sayyidshibili3332
@sayyidshibili3332 Жыл бұрын
@@ashiqali6501 അതെ, അതുകൊണ്ട് ആണ് പറഞ്ഞത് 😁
@ummarfarook3353
@ummarfarook3353 Жыл бұрын
@travelfortravel ഒരു ഭാഷയിൽ മാത്രമല്ല ഗ്രന്തങ്ങൾ അവതരിച്ചിട്ടുള്ളത്
@MS-co4e
@MS-co4e Жыл бұрын
@travelfortravel ഇറക്കപ്പെട്ട പ്രവാചകന്മാർക്ക് അറിയാവുന്ന ഭാഷയിലല്ലേ ഇറക്കുക!!
@smppallippuram
@smppallippuram Жыл бұрын
ഉസ്താദിന് നാഥൻ എല്ലാ വിധ കഴിവുകളും വർദ്ധിപ്പിച്ച് നൽകട്ടെ ആമീൻ
@iamyourbrook4281
@iamyourbrook4281 Жыл бұрын
🔰 *Prophet Muhammad (s)♥️The Real Hero.* ♦️ആരാണ് മുഹമ്മദ് നബി (സ)? അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു. 👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി.. 🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ മുഹമ്മദ് നബിയെ (സ)❤ആണ്. അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം : Rank no 1 - Muhammad - c. 570-632 . *Occupation Secular and Religious leader. *Influence The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist. (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊 🔰2) who is the greatest man in the world ? who is the best man in the world ? എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക. 🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌ മുഹമ്മദ് നബിയാണ് (സ) എന്നാണ്. 🔰4) ഇത് പോലെ Who is greatest law giver of all time?? American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ). 🔰5) അറിയുമോ , Who Is the First Anti-Racist In The World ? അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ). ഈ വിഷയകമായ് Dr. Craig Considine പറയുന്നത് You Tubeൽ ഉണ്ട് , പോയി നോക്കി കാണൂ. The humanity of Muhammad - A Christian view എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര് എന്താണെന്നറിയാമോ , അതും ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤ 🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്. 🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ. 🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്. അതാണ് തിരുനബി (സ).❤️ 🔰10 ) തിരുനബിയെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് നബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്. 👉 John William Draper (d. 1882), an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും , 👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു. ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️ (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു Real Heroയും ഇല്ല.❤️അന്നേരമാണ് ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് ഡയലോഗടിക്കുന്നത്.😂 അവന്മാരുടെ സർട്ടിഫിക്കറ്റിലാണ് ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂
@aboobakkarptr3044
@aboobakkarptr3044 Жыл бұрын
Aameen
@jafarvm5863
@jafarvm5863 Жыл бұрын
മാഷാ അല്ലാഹ് ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@Pavan-_
@Pavan-_ Жыл бұрын
🤣🤣
@iamyourbrook4281
@iamyourbrook4281 Жыл бұрын
🔰 *ലോകം നിറയെ വെളിച്ചം വിതറുന്ന വിശുദ്ധ ഖുർആനും , ബോധമില്ലാത്ത ആരിഫിന്റെ ആഴക്കടൽ ഇരുട്ടും.* 😂 അലിഫും , ബാ ഉം പോലും അറിയാത്ത ആരിഫ് 😆 സംവാദത്തിൽ വിശുദ്ധ ഖുർആനെ കൊച്ചാക്കി സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. അറിയുക , ഈ വിശുദ്ധ ഖുർആൻ എന്നത്‌ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ച സംഗതിയല്ല.ലോകം മൊത്തം പഠിക്കുന്ന ഗ്രന്ഥമാണത്. 1.9 ബില്യൻ മുസ്ലീങ്ങൾക്ക്‌ പുറമെ , വിശുദ്ധ ഖുർആനെ കുറിച്ചൊക്കെ *Academic* ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു. അല്ലെങ്കിലും , വിവരമില്ല എന്ന വിവരം പോലുമില്ലാത്തവർക്ക് ഇതൊന്നും മനസ്സിലാവില്ല. അത് സ്വാഭാവികമാണല്ലോ.😆😂 ഏതായാലും , ഇതാ academic ലോകം ഖുർആനെ കുറിച്ച്‌ പറയുന്നത് വായിക്ക്. 👇 ♦️1) Scholar and Professor of Islamic Studies M. A. Draz : “In the golden age of Arab eloquence, when language reached the apogee of purity and force, and titles of honour were bestowed with solemnity on poets and orators in annual festivals, the Qur’anic word swept away all enthusiasm for poetry or prose, and caused the Seven Golden Poems hung over the doors of the Ka’ba to be taken down. All ears lent themselves to this marvel of Arabic expression.” (Draz, M. A. (2000). Introduction to the Qur’an. London: I. B. Tauris, p. 90.) ♦️2) H. Palmer, Professor of Arabic : “That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.” (Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.) ♦️3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present: “…no one has succeeded, this is right… I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.” ♦️4) Professor of Oriental Studies Martin Zammit: “Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.” ( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. ) ♦️5) Orientalist and litterateur A. J. Arberry: “In making the present attempt to improve on the performance of predecessors, and to produce something which might be accepted as echoing however faintly the sublime rhetoric of the Arabic Koran, I have been at pain to study the intricate and richly varied rhythms which-apart from the message itself-constitutes the Koran’s undeniable claim to rank amongst the greatest literary masterpieces of mankind.” ( Arberry, A. J. (1998). The Koran: Translated with an Introduction by Arthur J. Arberry. Oxford: Oxford University Press, p. x.) ♦️6) Professor and Arabist Hamilton Gibb: “Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.” ( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.) ♦️7) Professor Bruce Lawrence: “As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.” ( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.) ♦️8) David Margoliouth, who was a Professor of Arabic at University of Oxford, explains this impact of the Qur’ān: “The Koran [sic] admittedly occupies an important position among the great religious books of the world. Though the youngest of the epoch-making works belonging to this class of literature, it yields to hardly any in the wonderful effect which it has produced on large masses of men. It has created an all but new phase of human thought and a fresh type of character. It first transformed a number of heterogeneous desert tribes of the Arabian peninsula into a nation of heroes, and then proceeded to create the vast politico-religious organizations of the Muhammadan world which are one of the great forces with which Europe and the East have to reckon today.” {G. Margoliouth. 1977. Introduction to J.M. Rodwell’s, The Koran. Everyman’s Library, p. vii.} ഒരോ നിരീശ്വര പൊട്ടനും ഇതെങ്കിലും വായിച്ച് പഠിക്കട്ടെ, എന്നിട്ടെങ്കിലും മരപ്പൊട്ടൻ ആരിഫിനും , ഇവനെയൊക്കെ ഭക്തിയോടെ പൂജിച്ച് കൊണ്ട് നടക്കുന്ന വിവരമില്ല എന്ന വിവരം പോലുമില്ലാത്ത യുക്ത ഭക്ത ജനങ്ങൾക്കും അൽപ്പം വിവരവും , ബോധവും വെക്കട്ടെ. 😂🤣
@englishclassroom7068
@englishclassroom7068 Жыл бұрын
ശുഹൈബുൽ ഹൈതമി ഇങ്ങളോടുള്ള ഇഷ്ടം അങ്ങ് കൂടുകയാണല്ലോ... ❤👍
@abubasilabu8824
@abubasilabu8824 Жыл бұрын
മാഷാ അല്ലാഹ് ഇല്മ് ഖിയാമത് നാൾ വരെ നില നിൽക്കട്ടെ ആമീൻ
@abdulrasak8465
@abdulrasak8465 Жыл бұрын
🌹🌹🌹🌹🌹👍👍👍❤❤❤❤അള്ളാഹു ഉസ്താദിന്ന് ആഫിയതുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@വിളക്ക്-ഴ6യ
@വിളക്ക്-ഴ6യ Жыл бұрын
ധാരാളം ശുഐബുൽ ഹൈത്തമി ഉസ്താദുമാർ ഇനിയും വളർന്നു വരട്ടെ
@shahulhameede9993
@shahulhameede9993 Жыл бұрын
ആമീൻ നിങ്ങളുടെ നല്ല മനസിന് നന്ദി
@shamsudheen258
@shamsudheen258 Жыл бұрын
റസൂൽ ഇല്ലായിരുന്നു എങ്കിൽ ഞാനും യുക്തി വാതി ആയേനെ അൽഹംദുലില്ലാഹ് അള്ളാഹു ഈ മാൻ തന്നു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@rahoof2375
@rahoof2375 Жыл бұрын
റസൂൽ ഇല്ലെങ്കിൽ ഈ ഭൂമി തന്നെ ഉണ്ടാകുമായിരുന്നില്ല ഈ ലോകം പടക്കാൻ കാരണം ഹബീബാണ്
@rad9533
@rad9533 Жыл бұрын
റസൂൽ ഇല്ലായിരുന്നെങ്കിൽ ഈ ഭൂമിയിലെ മനുഷ്യർ സമാധാനത്തോടെ ജീവിച്ചേനെ
@ar4158
@ar4158 Жыл бұрын
​@@rad9533potta rasoolinu vendi padachathaanu ee logam pinne engane aanu manushyan undaavaanaanu pinne engane aanu samaadhaanam u daavooga😂
@empty8537empty
@empty8537empty 2 ай бұрын
Endoru madham theeni... Ambo.... Madhem theenikalude lokam
@sidhique480
@sidhique480 Жыл бұрын
ശുഹൈബുൽ ഹൈത്തമി അൽഹംദുലില്ലാ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഉമ്മത്തിന്റെ കാവൽഭടനായി റബ്ബ് വളർത്തട്ടെ.......
@shihabshanu2976
@shihabshanu2976 Жыл бұрын
ഷുഹൈബുൽ ഹയ്തമി ഉസ്താദും mm അക്ബർ സാഹിബും മുഹമ്മദ്‌ ഷമീം സാഹിബും പോലുള്ള ബുദ്ധി ജീവികൾ കേരളത്തിലെ എത്തിസ്റ്റ് തീവ്രവാദികളോട് സംവാദം ചെയ്ത് ഇസ്ലാമിന്റെ യശസ്സ് ഇനിയും ഉയരട്ടെ... അഭിനന്ദനങ്ങൾ.. 🌹🌹🌹
@jamaludheenkeethadath235
@jamaludheenkeethadath235 Жыл бұрын
അള്ളാഹു ആരോഗ്യത്തോടെ യുള്ള ദീർഗായുസ് പ്രധാനം ചെയ്യട്ടെ ആമീൻ
@sharafudheenak2442
@sharafudheenak2442 Жыл бұрын
അവർ വെറും ഇസ്ലാമിക വിരോധികൾ മാത്രമാണ്. അല്ലാതെ സ്വതന്ത്ര്യ ചിന്താകതിക്കാർ അല്ല. അത് മനസ്സിലാക്കി തന്ന ഹൈതമിക്ക് നന്ദി. അല്ലാഹു ഉസ്താദിന് ഖൈർ നൽകട്ടെ.. ആമീൻ. ദുആ വസിയ്യത്തോടെ....
@eiabdulsamad
@eiabdulsamad Жыл бұрын
സത്യത്തിൽ ആ സംവാദം എന്തിനായിരുന്നു? മതം വേണ്ട എന്ന് പറഞ്ഞിട്ട് ആരിഫിന്റെ മാത്രം താൽപര്യങ്ങൾ മുൻനിർത്തി 9 പ്രത്യേകതകൾ നിറഞ്ഞ മതം കൊണ്ടുവന്നു. അപ്പോഴും സ്വാതന്ത്ര്യവാദികളുടെ പരമസ്വാതന്ത്യത്തിന് എതിരാകുന്നുണ്ട്. ഏതായാലും ആരിഫിന്റെ പുതിയ മതത്തിൽ നുണ പറയാൻ പാടില്ല എന്ന നിയമം മനപ്പൂർവ്വം ഒഴിവാക്കിയത് നന്നായി. അല്ലെങ്കിൽ ആദ്യം ഉപേക്ഷിക്കേണ്ടി വരിക ആരിഫിന് തന്നെയായിരിക്കും. കാരണം ഇവിടെ ആരിഫ് ഇസ്ലാമിനെക്കുറിച്ച് പറഞ്ഞ പച്ചനുണകൾക്കും ആക്ഷേപങ്ങൾക്കും അത് വിലങ്ങുതടിയാകുമല്ലോ.
@svmehar2827
@svmehar2827 Жыл бұрын
👌
@nafih_hafiz
@nafih_hafiz Жыл бұрын
ഈ പരിപാടി ഒത്തിരി ഇഷ്ടപ്പെട്ടു... എല്ലാത്തിനും മറുപടി ഉണ്ട്🤩❤️👍👍👍👍👍
@ktmchinakkal6995
@ktmchinakkal6995 Жыл бұрын
അല്ലാഹു ബറകത്ത് ചെയ്യട്ടെ... ഉയരങ്ങളിൽ എത്തിക്കട്ടെ... : കെ.ടി.എം സഖാഫി
@muhammednoufal8776
@muhammednoufal8776 Жыл бұрын
ഞാൻ ഒരു മുസ്ലിം (സലഫി ) ആണ്. ഞാൻ ഹൈതമി ഉസ്താദിനെ വളരെ ബഹുമാനിക്കുന്നു. വളരെ ഇഷ്ടപ്പെടുന്നു.
@MalcolmX0
@MalcolmX0 Жыл бұрын
അതെന്താ ഒരു ബ്രകറ്റ്, മുസ്ലിം ആണെന്ന് മാത്രം പറഞ്ഞാ പോരെ
@alhadimedia4824
@alhadimedia4824 Жыл бұрын
നല്ല സംവാദമായി ഇനിയും ഇതു പോലെ സംവദിക്കാൻ ഹൈത്തമിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@navasvadakkekaranavasrahma8406
@navasvadakkekaranavasrahma8406 Жыл бұрын
യുക്തിവാദം എന്ന പേരും... ഇസ് ലാമിക വിരുദ്ദം വിളമ്പലും
@Cp-qg3uc
@Cp-qg3uc Жыл бұрын
ആരിഫ് പറഞ്ഞ ഇസ്ലാമികവിരുദ്ധം ഒരു ഉദാഹരണം പറയൂ
@snowdropsmedia6621
@snowdropsmedia6621 Жыл бұрын
ഇന്നലെ ജാമിഅഃയിൽ വെച്ച് ഫാരിസ് സാറിന്റെ ക്ലാസ്സ്‌ അവതരണത്തിൽ പങ്കെടുക്കാൻ സാധിച്ചു.. അൽഹംദുലില്ലാഹ് വളരെ നല്ല അവതരണം. കാര്യങ്ങൾ കൃത്യവും, സ്പഷ്ടവും... അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ... കൂടുതൽ കാലം ദീനിന്റെ മൂല്യങ്ങളെ ഉയർത്തിപിടിച്ച്, സമൂഹത്തിന് നേരിന്റെ വഴികൾ തുറന്നു കാണിക്കാൻ സാധിക്കട്ടെ.. ആമീൻ 🤲ബഹുമാനപ്പെട്ട ഷുഹൈബുൽ ഹൈതമി ഉസ്താദ് ഈ ഉമ്മത്തിന്റെ അഭിമാനമാണ്... സംവാദം കണ്ടപ്പോൾ മനസിലായത് സൂര്യജ്വാലയും മെഴുകുതിരി വെട്ടവും എത്രത്തോളം വിത്യാസം ഉണ്ട് എന്നതാണ്.... അല്ലാഹു എല്ലാവർക്കും നല്ല വഴിയും ചിന്തയും തുറന്നു നൽകട്ടെ.... ആമീൻ 💚🤲
@baneerabanu7364
@baneerabanu7364 Жыл бұрын
Mm
@alikarippur4529
@alikarippur4529 Жыл бұрын
الحمدلله ماشاء الله ഉമ്മത്തിന്റെ ഈമാനിന് കാവലിരിക്കാൻ , ശക്തമായ പടച്ചട്ടയണിഞ്ഞ്, ഹൃദ്യമായ വാക്കുകളിലൂടെ ഇസ്ലാമിനെ മനോഹരമായി തന്നെ അവതരിപ്പിക്കുന്ന മഹൽ വ്യക്തിത്വങ്ങൾ .... ഇഷ്ടം എല്ലാവരോടും ഹൈതമി ഉസ്താദ്💖 റഫീഖ് സാഹിബ്💖 പ്രിയ ഫാരിസ് പി.യു💖
@kattaparambil
@kattaparambil Жыл бұрын
ഇസ്ലാമിനെ തൊടാതെ സംവാദം നടത്തിയ ഹൈതമി 😘😘😘
@iqbalnm6829
@iqbalnm6829 Жыл бұрын
Shuhaibul haithami ഈ കാലഘട്ടത്തിന് അനിവാര്യം 👍👍🤲💜
@danisha4105
@danisha4105 Жыл бұрын
SKSSF പാലക്കാട്‌ മേഖല കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ
@shahananoushad847
@shahananoushad847 Жыл бұрын
മാഷാ allah.. ഒരുപാട് ആശ്വാസം തോന്നുന്നു ഈ കാലഘട്ടത്തിന് വേണ്ട മുത്ത്.. ഇനിയും ഒരുപാട് ഹൈതമിമാർ ഉണ്ടാവട്ടെ
@nishadnishadim5993
@nishadnishadim5993 Жыл бұрын
നമ്മുടെ കേരളത്തിലെ ചാനൽ ചർച്ചകളിൽ ദീനിനെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ വരുന്ന ചർച്ചകളിലും, പൊതു ഇടങ്ങളിലെ സംവാദങ്ങളിലും ഹൈത്തമി ഉസ്താദിനെ പോലുള്ളവർ വരേണ്ടത് അത്യാവശ്യമാണ്. ഹൈത്തമി❤️🔥👌
@muhsinkadungallur5988
@muhsinkadungallur5988 Жыл бұрын
ശുഹൈബുൽ ഹൈതമി 👍 ഫാരിസ് പി യു👍 റഫീഖ് ചെന്നൈ 👍
@fousiyafiros1611
@fousiyafiros1611 Жыл бұрын
നിഷ്പക്ഷമായി ഈ സവാദം കേൾക്കുന്ന ഏതോരാൾക്കും ഈ സവാദത്തിൽ ഏർപ്പെട്ട 2 ആളുകളുടെയും സംസാര ശൈലിയില്നിന്നു തന്നെ മതമുളളവന്റെയും മതമില്ലാത്തവന്റെയും വെത്യാസവും , സംസ്ക്കാരവും മനസിലാകാൻ കഴിയും എന്നതാണ് യാധാർഥ്യം
@Cp-qg3uc
@Cp-qg3uc Жыл бұрын
അതെ, ആരിഫ് ഖുർആൻ എടുത്തു, ഉസ്താദ് ഖുർആൻ എടുത്തില്ല.. നിങ്ങൾ മുസ്ലിങ്ങൾ എന്തു മണ്ടന്മാർ ആണ്.. ആരിഫ് അത്തരം ഒരു വേദിയിൽ ഖുർആൻനിലെ പൊള്ളത്തരം തുറന്നു കാട്ടി.. അതായിരുന്നു ലക്ഷ്യവും..ഉസ്താദ് ഇസ്ലാം തൊടാതെ മെഴുകി..
@al_hidaya1699
@al_hidaya1699 Жыл бұрын
സംവാദത്തിന് പോകാതെ ഇത്തരക്കാരുടെ ചോദ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് നമ്മൾ നമ്മുടെ പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് ഞാൻ അതിന് മറുപടി നൽകാം ആ മറുപടിക്ക് ശേഷം വീണ്ടും അവരുടെ ചോദ്യം ഉണ്ടാകുമെങ്കിൽ വീണ്ടും ഞാൻ അതിൻറെ വേദിയൊരുക്കി മറുപടി കൊടുക്കുക അതല്ലാതെ സംവാദം എന്ന പേര് വെച്ച് അവരെ കൂടെ സംബന്ധിച്ച് കഴിഞ്ഞാൽ സമയക്കുറവിനെ കാരണത്താൽ ചിലപ്പോൾ നമുക്ക് നമ്മുടെ വിഷയങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ നിൽക്കും അപ്പോൾ അത് നമ്മുടെ പരാജയമായി അവർ പറഞ്ഞു കൊണ്ട് തടി ഊരും അത് കാണികളിൽ അവ്യക്തത ഉണ്ടാക്കും
@al_hidaya1699
@al_hidaya1699 Жыл бұрын
@@newuser22535 ഭയമില്ല അതിലുംഉൻട് തട്ടിപ്പ്
@nasarpuzhakkal1861
@nasarpuzhakkal1861 Жыл бұрын
മാഷാഅല്ലാഹ്‌, എന്റെ ജില്ലക്കാരൻ. അള്ളാഹു ഇല്മിൽ ബറകത്ത് ചെയ്യട്ടെ
@aboobackerpathoor3752
@aboobackerpathoor3752 Жыл бұрын
ശുഹൈബുൽ ഹൈതമിയെ എല്ലായിടത്തും ആദരിക്കണം
@mahinmahin7868
@mahinmahin7868 Жыл бұрын
Skssf കളമശ്ശേരി മൂലേപ്പാടം യൂണിറ്റ് 👍🏻👍🏻
@State_of_palestine_2025
@State_of_palestine_2025 Жыл бұрын
മതമുപേക്ഷിച്ച തോന്നിവാസികളുടെ ജീവിതം മതമുള്ളവർക്കൊരു ദൃഷ്ടാന്തമാകും
@ashraffaizy1904
@ashraffaizy1904 Жыл бұрын
ما شاء الله അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ഇനിയും ശക്തമായി സംവദിക്കാൻ കഴിയട്ടെ ആമീൻ
@MuhammedAbdulhayyemk
@MuhammedAbdulhayyemk Жыл бұрын
അല്ഹഹദുലില്ലാഹ് സംവാദത്തിൽ ഉസ്താദ് സ്പർശിക്കാതെ പോയ ചില കാര്യങ്ങളിലുള്ള സംശയം മാറിക്കിട്ടി
@ramlathm6014
@ramlathm6014 Жыл бұрын
ആരിഫ് മുസ്തഫ ഉസ്താദിനോട് വളരെ മോശമായ രീതിയിൽ ഇടപെടുന്നത് കണ്ടപ്പോൾ സ്റ്റാൻഡേർഡ് ഇല്ലാതെ സംസാരിക്കുന്നത് കേട്ടപ്പോൾ വളരെ വിഷമം തോന്നി എല്ലാം കേട്ട് പ്രതികരിക്കാതെ യുള്ള ഇരുത്തം എന്നെ ഏറെ വിഷമിപ്പിച്ചു ഇതിനു മറുപടി കൊടുക്കും എന്ന് അറിയാമായിരുന്നു എങ്കിലും ഇതുപോലെ വലിയ ഉസ്താദിനെ ഇങ്ങനെ ഒരു അപമാനം നേരിടേണ്ടി വന്നല്ലോ എന്ന് കരുതി ഒരുപാട് വിഷമിച്ചു എന്നാൽ അന്തിമവിജയം ഉസ്താദിന് തന്നെ ആയത് കണ്ടപ്പോൾ അൽഹംദുലില്ലാ സന്തോഷം തോന്നി ഉസ്താദിനെ അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ദുആകളിൽ ഉൾപ്പെടുത്തുക ദുആ വസിയത്തോടെ
@abdulrasheed-qb1ou
@abdulrasheed-qb1ou Жыл бұрын
ഒരു ഫേസ്ബുക് ട്രോൾ പേജ് അഡ്മിൻ ആകാനുള്ള വിവരവും വിവേകവും മാത്രമേ പല യുക്തിവാദികൾക്കും ഉള്ളു എന്നതാണ് സത്യം..
@saleemdarimivelliladiau9637
@saleemdarimivelliladiau9637 Жыл бұрын
വ്യക്തമായ അവതരണം 🌹🌹🌹🌹👍👍
@ibnsmedia114
@ibnsmedia114 Жыл бұрын
ആരിഫ് പറഞ്ഞത് കള്ളമാണ്.അവൻ ഇസ്ലാമിനെ കുറിച്ച് പഠിച്ചിട്ടില്ല
@ayyoobicollegeofislamicstu904
@ayyoobicollegeofislamicstu904 Жыл бұрын
യുക്തി വാദം ഒരു മാനസിക രോഗം ആണ്
@mohamedalithanikkal1880
@mohamedalithanikkal1880 Жыл бұрын
സൃഷ്ടാവ് ഇല്ലാത്തവർക്ക് എന്തിനാ മതം.? ഞങ്ങളുടെ വീടുകൾക്ക് ചുവരില്ല എന്ന് ഉറപ്പിച്ചു പറയുന്നവക്ക് വീടിന് പെയിൻറ് അടിക്കണമോ എന്ന ചോദ്യത്തിന് എന്ത് പ്രസക്തി .. ഇരുട്ടുകൊണ്ട് മൂടപ്പെട്ട അത്തരം ഹൃദയങ്ങളെ അല്ലാഹു വെളിച്ചമുള്ളതാകട്ടെ എന്ന് പ്രാർത്ഥിക്കാം.
@Manavamaithri
@Manavamaithri Жыл бұрын
അൽഹംദുലില്ലാഹ് ഇസ്ലാം ഒരിക്കലും തകർക്കാൻ പറ്റില്ല എന്നതിന്റെ ജീവിക്കുന്ന തെളിവുകളിൽഒന്നാണ് ഹൈതമി ഉസ്താദ്.. ഫാരിസ് etc അൽഹംദുലില്ലാഹ്... 👍👍
@യാനബീസലാം
@യാനബീസലാം Жыл бұрын
നമ്മുടെ ഉബാദ്ന്റെ റഫീഖ് സാഹിബ്‌ ചെന്നൈഉണ്ടല്ലോ 🥰
@attakoyathangal9805
@attakoyathangal9805 Жыл бұрын
ഉസ്താദിൻറെ ഇൽമിലും പ്രവർത്തനതിലും എല്ലാം റബ്ബ് ഖൈറുംബർകതു നൽകി ഉയരത്തിൽ എത്താൻ തൗഫീഖ് നൽകട്ടെ ആമീൻ
@faizyabdulbari2335
@faizyabdulbari2335 Жыл бұрын
ഇരിക്കുന്ന മൂന്നാളുകളോടും പെരുത്തിഷ്ടം❤️
@niyasniyazna3495
@niyasniyazna3495 Жыл бұрын
നിങ്ങളുടെ answer തൃപ്തികരം ആയിരുന്നില്ല
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ഖുര്‍ആനു പാരഡി രചിച്ചവനെ എല്ലാവരും കാരിഫേ എന്നു വിളിക്കണം.നബിയെ (സ )ഗുണ്ട എന്നു പറഞ്ഞ നജസിന് ആരിഫെന്ന പേരിന് അര്‍ഹതയില്ല ....പടച്ചവനേ പൊറുക്കണേ....അസ്തഫുറുല്ലാഹ്......ഗതികേടാണേ
@ufcvision4037
@ufcvision4037 Жыл бұрын
വളരെ പരിമിത സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഇത്രയും വലിയ പഠനങ്ങൾ നടത്തുന്ന ഹൈതമി ഉസ്താദ് അടക്കമുള്ള ചിലർ വലിയ ദൗത്യമാണ് നിർവഹിക്കുന്നത്, ആയതിനാൽ നന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും പിന്തുണ ഇവർക്ക് അർഹിക്കുന്നു, (ഇത് ഒരു ഫർള് കിഫ യായ കർമ്മമാണ് എന്നോർക്കുക) ഇക്കാര്യം നാം ഇനിയെങ്കിലും ശ്രദ്ധിക്കണം.
@thelionofgoodness2788
@thelionofgoodness2788 Жыл бұрын
എന്തായാലും ഒരു കാര്യം ഉറപ്പുണ്ട് എനിക്ക്.. യുക്തി വാദികൾക്ക് എല്ലാ മതങ്ങളെയും നേരിടാം.. പക്ഷെ ഇസ്ലാമിന്റെ മുന്നിൽ എത്ര പൊരുതിയാലും.. ഓടേണ്ടി വരും
@ptr18
@ptr18 Жыл бұрын
ആത്മ ഹത്യ ചെയ്തു നബി എന്ന് അവൻ പല പ്രാവശ്യം പറഞ്ഞു. അത് താങ്കൾ തിരുത്തിയില്ല.
@vibezone9832
@vibezone9832 Жыл бұрын
വെറും തറകൾ ആണ് മത വിരോധികൾ, വെറുപ്പ് ഒന്ന് മാത്രം ആണ് ആയുധം
@muhammadnajeeb2327
@muhammadnajeeb2327 Жыл бұрын
എല്ലാം ശംസുൽ ഉലമാ യുടെ ബറകത്ത്.ما شاء الله
@noushadchipasnoushadchipas6554
@noushadchipasnoushadchipas6554 Жыл бұрын
പോടാ... വിവരമില്ലാത്തവനെ
@thanveermkmk1661
@thanveermkmk1661 Жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്ന് പറയൂ .
@niyas9041
@niyas9041 Жыл бұрын
സിഎം മിൻ്റെ അല്ലേ ബ്രോ 🤗
@muhammadnajeeb2327
@muhammadnajeeb2327 Жыл бұрын
അല്ലാഹുവിൻ്റെ വല്ലാത്ത അനുഗ്രഹത്താൽ കേരളത്തിൽ ഇന്നത്തെ ഈ ധന്യതക്ക് കാരണക്കാരായ cm വലിയുള്ളാഹി, ശംസുൽ ഉലമാ പോലോത മഹാന്മാരുടെ ബറകത്ത് കൊണ്ട് സുന്നത്ത് ജമാഅത്ത് പ്രതാപതോടെ ഇനിയും നില നിൽക്കും. الله معنا
@thanveermkmk1661
@thanveermkmk1661 Жыл бұрын
@@muhammadnajeeb2327 🏃🏃
@manafmanaf873
@manafmanaf873 Жыл бұрын
ഉസ്താദ് ശുഹൈബുൽ ഹൈത്തമി സമസ്തയുടെ അഭിമാനം
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
ഡിങ്കമതക്കാർക്ക് 9 ദുർഗുണങ്ങൾ കൂടി സെറ്റായി
@yasirpk8216
@yasirpk8216 Жыл бұрын
ഇങ്ങനെ സംവാദം കാണുമ്പൊ ഭഹുമാനപെട്ട ഷംസുൽ ഉലമയെ ഓർമ്മ വരുന്നു
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Masha allah samasthayude abhimanam
@afsalkhanc
@afsalkhanc Жыл бұрын
Please turn off ads
@muhammedanas449
@muhammedanas449 Жыл бұрын
ഹൈതതമി പറയുന്നത് ഒറ്റവട്ടം കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാൻ ഹൈത്മിയോളം ബുദ്ധി ഉള്ളവർക്ക് കഴിയൂ . ഹൈതമി 🔥🔥🔥
@Faseelafas786
@Faseelafas786 Жыл бұрын
ما شاء اللّه سبحان اللّه الحمد للّه اللّه اكبر എത്ര സുന്ദരമാണ് ഇസ്‌ലാം 🌹🌹✨️✨️
@freethinker-xp7zn
@freethinker-xp7zn Жыл бұрын
മതം ഇസ്ലാം മാത്രം ആണെന്നും , ഇസ്ലാം മാത്രം ആണ് ശരിയായ മതമെന്നും വിശ്വസിക്കുന്നവര്‍ക്ക്, "മതം മനുഷ്യന് ആവശ്യമോ" എന്ന വിഷയത്തെ "ഇസ്ലാം മനുഷ്യന് ആവശ്യമോ" എന്ന് വായിക്കാനും അത് വെച്ച് ചര്‍ച്ച ചെയ്യാനും എന്താണിത്ര പ്രയാസം? ഒരു ഇസ്ലാമിക പണ്ഡിതന്‍ എന്ന നിലയില്‍, ഇസ്ലാം വെച്ച് തന്നെ, മതം ആവശ്യമാണ് എന്ന് തെളിയിക്കാന്‍ ബുദ്ധിമുട്ടുണ്ടോ ഹൈതമിക്ക്? തത്ത്വശാസ്ത്രം , ഭൌതിക ശാസ്ത്രം , കോസ്മിക് ദൈവം തുടങ്ങി പല പല വിഷയങ്ങളിലൂടെ കയറിയിറങ്ങിയ ഹൈതമി, ഇസ്ലാമിനെ മാത്രം എടുക്കാന്‍ മടിച്ചത് എന്തുകൊണ്ട്? എതിര്‍ സംവാദകന്‍ ഇസ്ലാമിനെക്കുറിച്ച് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെ വിട്ടത് കേള്‍വിക്കാരെ സംശയത്തില്‍ നിര്‍ത്താന്‍ കരണമായില്ലെ? മതം സമൂഹത്തിന് ആവശ്യമില്ല എന്ന വാദത്തിന് സാധൂകരണമായി, ഇസ്ലാമുമായി ബന്ധപ്പെട്ട അയാള്‍ ഉന്നയിച്ച വിഷയങ്ങളെ അഭിമുഖീകരിക്കാതെ, അത് വിഷയവുമായി ബന്ധമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയത് എന്തിനായിരുന്നു? മറ്റൊരു വാദം അയാള്‍ ഇസ്ലാമിക വിഷയങ്ങള്‍ ഉന്നയിച്ച് കെണിയില്‍ പെടുത്താന്‍ ശ്രമിച്ചു എന്നാണ്. മതവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍, നിങ്ങള്‍ ഒരേയൊരു സത്യമതമായി കാണുന്ന ഇസ്ലാമിനെക്കുറിച്ച് പറയുമ്പോള്‍ അതെങ്ങനെ കെണിയായി മാറും. അപ്പോള്‍ ഇസ്ലാമിനെ നിങ്ങള്‍ തന്നെ ഒരു കെണി ആയിട്ടാണോ കാണുന്നത്? പിന്നെ മതം വേണ്ടെന്ന് വാദിച്ച ആള്‍ തന്നെ ഒരു പുതിയ മതം അവതരിപ്പിച്ച് പരാജയം സമ്മതിച്ചു എന്ന നിങ്ങളുടെ വ്യാഖ്യാനം ശുദ്ധ വിവരക്കേട് ആണ് എന്ന് പറയാതെ വയ്യ. മതം വേണ്ടെന്ന് പറയുന്നതിലൂടെ നിലവിലുള്ള മതങ്ങളുടെ പൊള്ളത്തരങ്ങളെയാണ് ചൂണ്ടിക്കാണിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് മനസിലാകാഞ്ഞിട്ടാണൊ, അതോ അങ്ങനെ നടിക്കുന്നതോ? മതങ്ങള്‍ മനുഷ്യത്വ വിരുദ്ധമാണെന്ന വാദമുയര്‍ത്തിയാണ് അയാള്‍ അത് വേണ്ടെന്ന് പറയുന്നത്. പുതിയ മതം അവതരിപ്പിച്ചതിനെ കൊട്ടിഘോഷിക്കുമ്പോള്‍, അതിന് അയാള്‍ വെച്ച നിബന്ധനകള്‍ മനപൂര്‍വം മറന്നു കളയുന്നു. അങ്ങനെയുള്ള നിബന്ധനകള്‍ പാലിക്കുന്ന ഒരു മതം ഉണ്ടെങ്കില്‍ അത് അംഗീകരിക്കാനും സ്വീകരിക്കാനും ആര്‍ക്കും തടസ്സം ഇല്ലല്ലോ. അതില്‍ എന്താണ് തെറ്റ്. അത് മാത്രമല്ല ആ നിബന്ധനകളില്‍ ഒന്നു പോലും തങ്ങളുടെ മതത്തിന് ഇല്ല എന്ന വിഷയമാണ് അയാള്‍ ഉയര്‍ത്തികാട്ടിയതും, കൊട്ടിയതും എന്ന കാര്യം പോലും നിങ്ങള്‍ തിരിച്ചറിഞ്ഞില്ല എന്നത് പരിതാപകരമാണ്.
@ptr18
@ptr18 Жыл бұрын
നബിസാലല്ലാഹ് അലൈഹി വസല്ല മയെ അന്നും മജ്‌നൂൻ എന്ന് പറഞ്ഞിരുന്നല്ലോ
@ameerpulikkalvlogs
@ameerpulikkalvlogs Жыл бұрын
പല പൊട്ടത്തരവും പറയുന്ന ഉസ്താദുമാരുള്ളപ്പോൾ, ഈ ഉസ്താദിന്റെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് ബഹുമാനം തോന്നി വിദ്യാഭ്യാസവും വിവരവും മനസ്സിലാക്കിത്തരാൻ കഴിവുമുള്ള വ്യക്തി ❤
@usam313
@usam313 Жыл бұрын
😛
@abdulkhadarsaadi9848
@abdulkhadarsaadi9848 Жыл бұрын
അൽഹംദുലില്ല അഭിവാദ്യങ്ങൾ ശുഹൈബ് അമി ഉസ്താദിന്റെ അവതരണം നല്ല അവതരണം എന്തൊരു വിനയം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@aaface
@aaface Жыл бұрын
ആരിഫ് എന്ന പുതിയ അവതാരത്തെ പൊളിച്ചടുക്കിയ ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ.... മതം വേണ്ടാത്ത ഈ അവതാരം മുസ്ലിം പേരായ ആരിഫ് എന്ന പേര് മാറ്റി കോവാലൻ എന്ന് ഇടാൻ തയാറാകണം..
@thameemahammad7821
@thameemahammad7821 Жыл бұрын
11:07.ഖുറാനിൽ തന്നെ ഉണ്ട്, പ്രവാചകൻ അറബിയും ഖുർആൻ അനറബിയും ആകുമോ എന്ന്.മറ്റു ഭാഷയിൽ ഖുർആൻ ഇറങ്ങാത്തതിന് ഉത്തരം ഖുറാനിൽ തന്നെയുണ്ട്.
@Sk-iv3tq
@Sk-iv3tq Жыл бұрын
Aarif എമു കുറച്ചു നേരം കൊണ്ട് ഒരുപാട് ചോദ്യങ്ങൾ എയറിൽ ഇട്ടു പോയി ഇവനൊക്കെ ഉത്തരം കൊടുക്കാൻ മാത്രം വിധിക്ക്പെട്ട പണ്ഡിതന്മാർ അവരുടെ ആശയങ്ങളെ ചോദ്യം ചെയ്തു സംവാദം നടത്തണം ലോകനാസത്തിൻ്റെ ആശയം ആണ് സ്വതന്ത്ര ചിന്ത
@TheRealWay786
@TheRealWay786 Жыл бұрын
സംവാദ വിഷയം എന്തായിരുന്നു :- മതം വേണോ മനുഷ്യന് ...? ചോദ്യങ്ങൾ എയറിലിട്ടു പോകാനല്ല സംവാദം , വിഷയം സമർത്ഥിക്കാനും , വിഷയാധിഷ്ടിതമായ ചോദ്യം ചോദിക്കാനുമാണ്. മതം വേണം മനുഷ്യന് എന്ന് ഉസ്താദ് സമർത്ഥിച്ചു. വിഷയം സമർത്ഥിക്കാനുള്ളതാണ്.
@muhammedshafi3728
@muhammedshafi3728 Жыл бұрын
വെരി ഗുഡ്
@shajeebusman8496
@shajeebusman8496 Жыл бұрын
മാഷാഅല്ലാഹ്‌... എത്ര സുന്ദരമായാണ് ഉസ്താദ് സംസാരിക്കുന്നത്... ❤️...
@zaadak3471
@zaadak3471 Жыл бұрын
എന്തിന് വേണ്ടി നമ്മൾ മറ്റൊരാളെ സഹായിക്കണം നമ്മൾക്ക് ഭൂമി തന്നത് നമുക്ക് വേണ്ടിയാണ് നമുക്ക് ആരെയും upadravikka ആരെ പേടിക്കാൻ കോടതിയെ ആണോ പേടി കോടതിക്ക് സാക്ഷി വേണം സാക്ഷി ഇല്ലാതെ നിരീശ്വര വാദികൾക്ക് ആരെയും ആക്രമിക്കാൻ സ്വാതന്ത്ര്യമുള്ള വിഡ്ഡിത്തരം
@harikrishnank8568
@harikrishnank8568 Жыл бұрын
അപ്പോൾ കരുണ ദയ തുടങ്ങിയ വികാരങ്ങളൊന്നും നിങ്ങൾക്കില്ലേ വെറും ആക്രാന്തം മാത്രമേയുള്ളോ?
@muhammedbasheerkk8793
@muhammedbasheerkk8793 Жыл бұрын
ഷുഹൈബ് ഹൈതമിക്ക് അഭിനന്ദനങ്ങൾ !അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ -ആമീൻ
@Hxznxh.__
@Hxznxh.__ Жыл бұрын
ما شاء الله❤️🥰 അല്ലാഹു അക്ബർ
@anthu1235
@anthu1235 Жыл бұрын
അൽഹംദുലില്ലാഹ് 👍🏻💚
@truthalonetriumph3126
@truthalonetriumph3126 Жыл бұрын
Faris & Haitami Best combo Love💜 Ma Sha Allah 🤍
@savadsalu8440
@savadsalu8440 Жыл бұрын
റഫീഖ് ചെന്നൈ ഒരു പാട് യുവാക്കളെ നേർമാർഗ്ഗത്തിലേക്ക് നയിക്കുന്ന പ്രബോധകനാണ്
@najunajeeb4423
@najunajeeb4423 Жыл бұрын
ഓരോ മുസൽമാന്റെയും അഭിമാനമായി മാറിയ ബഹു ഉസ്താത് ഹൈതമിക് ഒരായിരം അഭിനന്ദനങ്ങൾ
@nerinoppam
@nerinoppam Жыл бұрын
ما شاء الله സമൂഹം നേരിടുന്ന ഏത്‌ കാര്യങ്ങളേയും address ചെയ്യാൻ ബഹുമാനപ്പെട്ട സമസ്ത മുൻപിലുണ്ട്‌ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്‌.. നാഥൻ സ്വീകരിക്കട്ടെ .. ഇസ്‌ലാം ദീനിനെതിരെ വരുന്ന ഏത്‌ നീക്കത്തേയും കൃത്യമായി പ്രതിരോധിക്കാൻ നമ്മുടെ നേതാക്കൾക്കും പ്രവർത്തകർക്കും നാഥൻ തൗഫീഖ്‌ നൽകട്ടെ ..ആമീൻ
@abdulmajeed1126
@abdulmajeed1126 Жыл бұрын
Suprabatham news paper channel program perfect
@najuali8186
@najuali8186 Жыл бұрын
സ്വതന്ത്രചിന്ത എന്നത് പൂവൻകോഴി സംസ്കാരമാണ്
@ommn8123
@ommn8123 Жыл бұрын
സംവാദത്തിന് പോയത് തെറ്റാണെന്ന് അഭിപ്രായം എനിക്കില്ല butt ഈ കുറഞ്ഞ സമയ പരിധിയിലുള്ള സംവാദം ശരിയാണെന്ന് തോന്നുന്നില്ല...
@usmank9733
@usmank9733 Жыл бұрын
ഏത് ന്യൂറോളിസ്റ്റ നോടും ചോദിക്കുക.. ടെമ്പറൽ ലോബ് എ പിലപ്‌ സി എന്ന അപസ്മാത്തെ പറ്റി . എത്ര നേരം അത് ഉണ്ടാകും ? എത്ര അപസ്മാര രോഗികൾ ലോകത്തുണ്ട്? അതിൽ എത്രയാൾ യുക്തിഭദ്രമായ ദർശനങ്ങളെ അവതരിപ്പിച്ചു? .... നാണമില്ലാത്ത അര ഹോമിയോവിന് എന്ത് വൃത്തി കേടും പറയാമെന്നാണോ?
@Abdul-cl1qm
@Abdul-cl1qm Жыл бұрын
How are you Usman?
@rafeeque10
@rafeeque10 Жыл бұрын
@@travelfortravel8522 ആര്‍ പറഞ്ഞു അല്ലാഹുവിന് അറബി മാത്രമേ അറിയൂ എന്ന്?
@rafeeque10
@rafeeque10 Жыл бұрын
@@travelfortravel8522 നിങ്ങള്‍ക്ക് ആ വിവരം എവിടുന്നു കിട്ടി എന്നാണ് ചോദിക്കുന്നത്?
@iamyourbrook4281
@iamyourbrook4281 Жыл бұрын
🔰 *Prophet Muhammad (s)♥️The Real Hero.* ♦️ആരാണ് മുഹമ്മദ് നബി (സ)? അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു. 👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി.. 🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ മുഹമ്മദ് നബിയെ (സ)❤ആണ്. അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം : Rank no 1 - Muhammad - c. 570-632 . *Occupation Secular and Religious leader. *Influence The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist. (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊 🔰2) who is the greatest man in the world ? who is the best man in the world ? എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക. 🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌ മുഹമ്മദ് നബിയാണ് (സ) എന്നാണ്. 🔰4) ഇത് പോലെ Who is greatest law giver of all time?? American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ). 🔰5) അറിയുമോ , Who Is the First Anti-Racist In The World ? അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ). ഈ വിഷയകമായ് Dr. Craig Considine പറയുന്നത് You Tubeൽ ഉണ്ട് , പോയി നോക്കി കാണൂ. The humanity of Muhammad - A Christian view എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര് എന്താണെന്നറിയാമോ , അതും ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤ 🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്. 🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ. 🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്. അതാണ് തിരുനബി (സ).❤️ 🔰10 ) തിരുനബിയെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് നബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്. 👉 John William Draper (d. 1882), an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും , 👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു. ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️ (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു Real Heroയും ഇല്ല.❤️അന്നേരമാണ് ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് ഡയലോഗടിക്കുന്നത്.😂 അവന്മാരുടെ സർട്ടിഫിക്കറ്റിലാണ് ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂.
@minharabbitfarm950
@minharabbitfarm950 Жыл бұрын
ഞാൻ ഒരു സലഫി ആശയക്കാരൻ ആകുന്നു ഉന്മേഷവും ദീർഘായുസ്സും അള്ളാ തരട്ടെ
@alithaikkad4178
@alithaikkad4178 Жыл бұрын
സമസ്തയുടെതലപ്പത്ത്നല്ലൊരുഅഴിച്ച്പ്പണിനിര്‍ബന്ധമാണ്. വിവരദോഷംപറയുകഅല്ല. നേതൃനിരഅറിവും വിവേകമുളളവരുംആകണം
@AbdulMannan-vo2nb
@AbdulMannan-vo2nb Жыл бұрын
ഉസ്താദിന്റെ അവദരണം വളരെ മനോഹരമായി 🌹🌹🌹🌹എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
@nishadksurendran
@nishadksurendran Жыл бұрын
😂😂😂😂😂🤣🤣🤣🤣🤣 Moulapora alle
@LingBachao
@LingBachao Жыл бұрын
“കണ്സെന്റ് ഇണ്ടെങ്കിൽ അമ്മയെ ഭോഗിക്കാം.” തനിക്ക് അമ്മയെ ഭോഗിക്കാതിരിക്കാൻ ഇസ്ലാം ആവശ്യാമെങ്കിൽ ആ മതം കെട്ടിപിടിച്ചിരുന്നോളൂ… അതാണ് ഈ നാടിന് നല്ലത്.
@invisoble
@invisoble Жыл бұрын
Manushyan thottu madam jayichu
@abdurahimankunnathil1144
@abdurahimankunnathil1144 Жыл бұрын
اللهم اعز الاسلام والمسلمين
@hishamabdulla4854
@hishamabdulla4854 Жыл бұрын
അസസലാമു അലൈകും എത്ര മനോഹരമായ സംവാദം ഇനിയും തുടരണം ഇതതരംസംവാദങൾ സത്യം ആരിഫാണ് വെള്ളം കുടിചത്എനനെപോലുഉഉ ആഉകൾക് തൃപ്തി ആയിരുന്നു സംവാദം അലാഹു അനുഗ്രഹികടെ
@p.rajeshchalakkudi5043
@p.rajeshchalakkudi5043 Жыл бұрын
നല്ല സംവാദമായിരുന്നു
@onthesideoftruth5046
@onthesideoftruth5046 Жыл бұрын
അങ്ങയുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. നിരീശ്വോര വാദി അല്ലെങ്കിൽ യുക്തി വാദി എന്ന് പറയുന്നത് ഇന്നത്ത് കാലത്ത് ഇസ്ലാം മത വിരോധി കൂട്ടായ്മ എന്ന് പറയേണ്ടിയിരിക്കുന്നു.
@Faseelafas786
@Faseelafas786 Жыл бұрын
الحمد للّه الذي جعلنا من امّة محمد مصطفی ﷺ✨
@gcfamilymedia1546
@gcfamilymedia1546 Жыл бұрын
Allahuvinepsdippikkunavarariyatteynammalsllahuvinteynisaramayaadimakalmatram🥰🥰🥰🥰🥰👍👍👍👍👍❤️❤️❤️❤️🌹🌹🌹🌹🤑🤑🤑🤑🤪🤪🤪🤪🤪
@ayishanv
@ayishanv Жыл бұрын
ഷുഹൈബ് ഉസ്താദ് 👍🏻👍🏻
@pookarankochumon120
@pookarankochumon120 Жыл бұрын
ആ ഹിമാർ ന് അന്തസ്സ് തീരെ ഇല്ലായിരുന്നു... Tharavaaditham ഇല്ലാത്ത ഏതോ ഒരു ജന്തു... ഏതൊരു സാധാരണ മനുഷ്യനും അന്യനോട് കാട്ടുന്ന ഒരു സാമാന്യ മര്യാദ ഉണ്ട്... അത് പോലും ലാക്കിട്ടർക്കു ഗൃഹ പാഠം ആയി കിട്ടി യില്ല... എനിക്ക് തോന്നുന്നില്ല അദ്ദേഹത്തിന്റെ മാതാ.. പിതാക്കൾ ഒരു std പാർട്ടി ആണെന്ന്... ഒരു കാട്ടം... പരിഹാസം... പുച്ഛം... അല്ല ഓന്റെ അമ്മെന്റെ പുഞ്ഞം.... കഷ്ടം
@najeelas66
@najeelas66 Жыл бұрын
ഉസ്താദേ നിങ്ങളിത്തരം തറകൾക്കൊപ്പം ഡിബേററിന് പോകരുത്. അറിവുള്ളവർകാകൊപ്പം ഡിബേററിന് പോവുക!
@sanafin234
@sanafin234 8 ай бұрын
ഇനി ഇതും പറഞ്ഞു bgm കയറ്റി arif വരും ഒരു നിലനിൽപ് ഇല്ലത്ത പൊട്ടൻ 🤣😂
@abdurazak2952
@abdurazak2952 Жыл бұрын
ഭൗതികശാസ്ത്രം മാറിക്കൊണ്ടിരിക്കും' അവസാന വാക്കല്ല 'അത് വെച്ച് മതനിയമങ്ങളെ വിലയിരുത്താനാകില്ല
@sabithck8036
@sabithck8036 Жыл бұрын
ഹൈതമി usthandinte ആ പെരുമാറ്റവും ശൈലിയും മതി ഇസ്ലാമിനെ മനസ്സിലാക്കാൻ
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 36 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН