സുരേഷ് ഗോപി അതൃപ്തനോ? സഹമന്ത്രിയാക്കി ഒതുക്കിയോ? | Super Prime Time | Suresh Gopi

  Рет қаралды 114,790

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 563
@muralidharan4647
@muralidharan4647 4 ай бұрын
നിങ്ങൾക്കു സുരേഷ് ഗോപിയെ വിമർശിക്കാൻ എന്തു യോഗ്യത എന്തൊരു അസൂയയാണിതു
@Kaafir916
@Kaafir916 4 ай бұрын
ക്യാബിനെറ്റ് പദവി കിട്ടിയിരുന്നെങ്കിൽ വകുപ്പ് പറഞ്ഞ് ചർച്ച ചെയ്തേനെ….😇😇😇😇
@MidhunMathew5770
@MidhunMathew5770 4 ай бұрын
😂😂😂
@Sanjzzz11
@Sanjzzz11 4 ай бұрын
MP or MLA polum aayi experience illatha aalku one day minister post kodukkumo?? Suresh Gopi has to prove his administration talent first For Kerala tourism alle Kerala economy kk boost up kittan helpful aakuka?? I don’t understand why media only focusing negatives sides only
@kirovmedia6972
@kirovmedia6972 4 ай бұрын
Kovi thanneya kidannu karanje
@sreeharikuroonhiyil7136
@sreeharikuroonhiyil7136 4 ай бұрын
ചർച്ചചെയ്ത് ചർച്ച ചെയ്ത് ചർച്ച ചെയ്ത് അവർ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കി. ഇനിയും ചർച്ച ചെയ്ത് ബി ജെ പിക്ക് കേരളഭരണം കൊടുക്കും മാപ്രകൾ😂
@Frs637
@Frs637 4 ай бұрын
ചർച്ച കൊള്ളാം 😂കേരളത്തിൽ ldf വോട്ടു കുറഞ്ഞതിനെ പറ്റി ചർച്ച ഇല്ലേ, തൃശൂർ ഡിസിസി പോരെ ഇതൊക്കെ ചർച്ച ചെയ്യാമായിരുന്നു 😄
@manimanikandan6321
@manimanikandan6321 4 ай бұрын
കേരളത്തിലെ ചാനലുകൾ അനാവശ്യമായി ചർച്ചചെയ്യുന്നു കുത്തിതിരിപ്പ് വേറെയും
@gopakumar.g693
@gopakumar.g693 4 ай бұрын
കാരണഭൂതം പറഞ്ഞപോലെ മാധ്യമ പ്രവർത്തകരിലും വിവരദോഷികൾ ഉണ്ടല്ലോ
@kathalan162
@kathalan162 4 ай бұрын
😂😂😂😂 drama gopi ക്ക് വെറും സഹ മന്ത്രി.. മുരളി യും കഴിഞ്ഞ തവണ സഹമന്ത്രി ആയിരുന്നു. എന്നിട്ട് എന്ത് ഉണ്ടാക്കി. 🤣🤣
@akiaki1837
@akiaki1837 4 ай бұрын
​@@kathalan162നിന്റെ തന്തന്റെ തല ഉണ്ടാക്കി മൈരേ 😏
@BinuMathai-cd8iu
@BinuMathai-cd8iu 4 ай бұрын
He made enough for him
@vipinvipin4708
@vipinvipin4708 4 ай бұрын
ഭരിക്കുന്നത് മോഡിയല്ല.... സങ്കികൾ അത് മനസിലാക്കിക്കോ..
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 4 ай бұрын
​@@kathalan162കാട്ടാളന്റെ തലക്കുളളിലും തിട്ടം തന്നെ 😂😂😂
@sajeevl.p6368
@sajeevl.p6368 4 ай бұрын
കഴിഞ്ഞ പത്തുവർഷം മോദിക്കെതിരെ നിർത്താതെ കുരച്ച ഞങ്ങൾ വിജയകരമായ കൂട്ടകുരക്കലിന്റെ പതിനൊന്നാമത്തെ വർഷത്തിലേക്കു കടക്കുന്നു. മൂത്രഭൂമി യെ അനുഗ്രഹിക്കുക.
@leenaamrithalal9617
@leenaamrithalal9617 4 ай бұрын
😂😂😂
@sheejabeegam2310
@sheejabeegam2310 4 ай бұрын
പല്ലി.. പാറ്റ ചിതൽ ഉറുമ്പ്. അണലി... കൂട്ടുപിടിച്ച്. മൂന്നാമൂഴം.. ഞാൻ. മാറന്നു.. ഇപ്പോൾ മോദിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ പറ്റില്ലല്ലോ.. 🤣🤣🤣🤣🤣 ശക്തമായ പ്രതിപക്ഷം ""!!!. ❤️❤️❤️ ട്രെയിൻ ഇടയ്ക്ക് വീഴാതെ നോക്കണേ. ശ്രദ്ധിക്കണേ.. 🤣🤣🤣👌🤣🤣🤣🤣
@Pankajamanojkakkuzhi
@Pankajamanojkakkuzhi 4 ай бұрын
😂Then continuing five years
@mumbaimalayali
@mumbaimalayali 4 ай бұрын
😅
@PapaSelva
@PapaSelva 4 ай бұрын
ജാതിമതമുൻഗണന ഒന്നുംനോക്കാതെ സുരേഷ്‌ഗോപിക്കൊപ്പം ജോർജ്കുരൃൻ സാറിനെ കേന്രത്തിൽ പരിഗണിച്ചതിൽ എല്ലാ മലയാളികളും അഭിമാനിക്കും ❤
@RajanRajan-ce6ng
@RajanRajan-ce6ng 4 ай бұрын
കുറച്ച് ഉള്ളുപ്പ് വേണം... ഇത് ചർച്ച ചെയ്യാൻ എന്ത്‌ അർഹത ആണ് ഉള്ളത് 🤔🤔😳😳
@kathalan162
@kathalan162 4 ай бұрын
എന്തിനു 😂😂😂 drama gopi ക്ക് വെറും സഹ മന്ത്രി.. മുരളി യും കഴിഞ്ഞ തവണ സഹമന്ത്രി ആയിരുന്നു. എന്നിട്ട് എന്ത് ഉണ്ടാക്കി. 🤣🤣
@v_K0808
@v_K0808 4 ай бұрын
@@kathalan162cabinet minister aya delhi le nilkendi varum… so how can he work for tcr ?
@kathalan162
@kathalan162 4 ай бұрын
@@v_K0808 ന്യായീകരിചു മെഴുകു
@antojames9387
@antojames9387 4 ай бұрын
മന്ത്രിസ്ഥാനം വേണ്ട, പകരം കേരളത്തിന് വേണ്ടി താൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ നടത്തി തരാൻ പത്തു കേന്ദ്ര വകുപ്പുകളുടെ പിന്തുണ ആണ് ആവശ്യമെന്നാണ് സുരേഷ് ഗോപി അഞ്ചു ദിവസം മുൻപുള്ള റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അങ്ങനെ കേരളത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്തുകൊണ്ട് MP ആയി മാത്രം തുടരണം ഒപ്പം സിനിമയിലും അഭിനയിക്കണം എന്നായിരുന്നു പുള്ളിയുടെ ആഗ്രഹം. സഹമന്ത്രി ആയപ്പോൾ മറ്റു വകുപ്പ് മന്ത്രിമാരുടെ പിന്തുണ വെറുമൊരു MP ക്ക് കിട്ടുന്നതിനേക്കാൾ കുറേക്കൂടി എളുപ്പത്തിൽ സുരേഷ് ഗോപിക്ക് ഇനി കിട്ടുമെങ്കിൽ പോലും പുള്ളിയുടെ ഏറ്റവും വലിയ പാഷൻ ആയ സിനിമാ അഭിനയത്തിന് അത് തടസ്സം സൃഷ്ടിക്കും. അതാണ് പുള്ളിയെ നിരാശപ്പെടുത്തുന്നത്, അല്ലാതെ ഏതെങ്കിലുമൊരു ക്യാബിനറ്റ്മന്ത്രി സ്ഥാനം കിട്ടാത്തതല്ല പുള്ളിയുടെ വിഷയം.
@createchannelramdas6207
@createchannelramdas6207 4 ай бұрын
YES
@joyu484
@joyu484 4 ай бұрын
സഹമന്ത്രി കേന്ദ്ര മന്ത്രി അല്ലെന്നുണ്ടോ
@sudheesudhi
@sudheesudhi 4 ай бұрын
Cabinet minister kku aanu power കൂടുതൽ..സഹ മന്ത്രിക്ക് കാബിനറ്റ് meeting il പങ്കെടുക്കാൻ പറ്റില്ല
@Joysheart
@Joysheart 4 ай бұрын
അല്ല, ക്യാബിനറ്റ് റാങ്ക് ഇല്ലങ്കിൽ ഇവിടെ mla യുടെ വിലപോലും കിട്ടില്ല. ശബരിമലയിൽ പൊന് രാധാകൃഷ്ണന്റെ അവസ്ഥ അറിയാമല്ലോ. തൂക്കിയെടുത്തു എതീഷ് ചന്ദ്ര അകത്തിട്ടേനെ
@arunkumar-wx5fj
@arunkumar-wx5fj 4 ай бұрын
നാണം ഉണ്ടടോ എങ്ങനെ ചർച്ചചെയ്യാൻ
@anishkl5150
@anishkl5150 4 ай бұрын
SG യുടെ വിജയം ഇവന്മ്മാർക്ക് ഇപ്പോഴും അംഗീകരിക്കാൻ കഴിയുന്നില്ല
@pgnair4052
@pgnair4052 4 ай бұрын
കിട്ടാത്ത മുന്തിരി പുളിക്കും alle നൌഷാദ് എലി
@prabhakishore9063
@prabhakishore9063 4 ай бұрын
പാർട്ട്‌ ടൈം എംപിക്ക് തൃശ്ശൂരിലേയ്ക്ക് സ്വാഗതം. 👍
@Mathew5644
@Mathew5644 4 ай бұрын
😂😂 എന്തൊക്കെയാ ഇത് മന്ത്രി അയാൾ കുഴപ്പം ഇല്ലേൽ കുഴപ്പം., എന്റെ ദൈവമേ ഈ ലോകം 😂😂😂
@santhisreekumar9414
@santhisreekumar9414 4 ай бұрын
എന്റമ്മോ, എന്തൊരു വിഷമം suresh ഗോപിയെ ഓർത്തിട്ട്.. എന്തൊരു സ്നേഹം
@subinvp3056
@subinvp3056 4 ай бұрын
സത്യപ്രതിജ്ഞ വരെ ഹെഡിങ് : സുരേഷ് ഗോപി മന്ത്രി സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയില്ല.. ഏറ്റെടുത്ത സിനിമ പൂർത്തിയാക്കണം... ശേഷം സുരേഷ് ഗോപി സഹ മന്ത്രി സ്ഥാനത്തിൽ അതൃപ്തൻ.... പോട്ടെ മാപ്രകളുടെ വയറ്റി പിഴപ്പല്ലേ നടക്കട്ടെ
@ranjithkram
@ranjithkram 4 ай бұрын
ഇപ്പോഴാണ് ശെരിക്കും നിങ്ങളൊക്കെ മാമ മാധ്യമങ്ങൾ ആയതു ഉളുപ്പ് വേണം ഇത്രയും നാൾ അയാൾ തോൽക്കും എന്നായിരുന്നു ഇപ്പൊ ഇങ്ങനെ ഉളുപ്പ് വേണമെടോ ഉളുപ്പ്
@krupapurushothaman606
@krupapurushothaman606 4 ай бұрын
നീ കുറച്ചു കൂടി ഉറക്കെ കരയെടാ അഭിലാഷേ😁
@praveensreeram5853
@praveensreeram5853 4 ай бұрын
മൊട്ടക്ക് പഠിക്കുന്ന ഏഭ്യൻ ലാഷിനു അഭിവാദ്യങ്ങൾ.......
@radhikasunil9280
@radhikasunil9280 4 ай бұрын
ഇന്ന് ഒരുത്തൻ ഷാഫി വരുമ്പോൾ ആഹ്ലാദ പ്രകടനത്തിൽ പങ്കു ക്കാൻ Muslim സ്ത്രീകൾ പോകരുത് യെന്ന് പറഞ്ഞിട്ട് അതിനെ പറ്റി ചർച്ച ചെയ്യാൻ അഭിലാഷിന് പേടി
@pristinecave
@pristinecave 4 ай бұрын
അതവരുടെ മതകാര്യം. പ്രൈവറ്റ്‌ സബ്ജക്റ്റ്‌ ആണ്‌‌
@madhumm8015
@madhumm8015 4 ай бұрын
🤣🤣🤣പെണ്ണുങ്ങൾ പോയാൽ ഭർത്താക്കന്മാരുടെ ഉള്ളത് കൂടി ചെത്തി കളയും ലീഗ് 🤣🤣🤣🤣🤣
@MidhunMathew5770
@MidhunMathew5770 4 ай бұрын
കേരളത്തിലെ മാമാ മാധ്യമങ്ങൾക്ക് വല്ലാത്ത ചൊറിച്ചിൽ തന്നെ കഷ്ടം 😂😂😂 സർവ്വേയിൽ സുരേഷ് ഗോപി മൂന്നാമത് എത്തും എന്നു പറഞ്ഞ മാമാ ചാനലിലെ ഇപ്പോൾ സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്ത് ചൊല്ലി അന്തി ചർച്ച നടത്തുന്നു 😂
@arunt.k1443
@arunt.k1443 4 ай бұрын
മാധ്യമ propaganda നല്ല രീതിയിൽ SG ക്ക് എതിരെ ആഞ്ഞു അടിക്കാൻ നോക്കുന്നുണ്ട് അതെല്ലാം തൂത്ത് എറിഞ്ഞു കൊണ്ട് തന്നെ ആണ് അങ്ങേര് ജയിച്ചത്‌... അതിന് ഉള്ളത് ചെയ്യുകയും ചെയ്യും ❤🔥🔥
@niftyofplanets9783
@niftyofplanets9783 4 ай бұрын
അഭിലാഷ് പൊളി ആണ്, നാണം ഉളുപ്പ് ഏഹെ
@jayankk6056
@jayankk6056 4 ай бұрын
Ivan aane thrissurle SG 3rd aakumenne paranjathe 🤣 athinte kadi aane kaanunathe
@abudulrazck4837
@abudulrazck4837 4 ай бұрын
​@@jayankk605666⁶⁶⁶⁶⁶⁶⁵⅚y
@kathalan162
@kathalan162 4 ай бұрын
😂😂 എന്തിനു ചെമ്പ് കൊവിയുദെ തനി നിറം പുറത്ത് ആയി. 😂
@PradeepkumarAk-sg2sx
@PradeepkumarAk-sg2sx 4 ай бұрын
മൈരാ 10വകുപ്പ് ചൊല്പാടിക്ക് എന്ന് നിന്നോടുപറഞ്ഞോ?
@Manu10978
@Manu10978 4 ай бұрын
​@@kathalan162സാരമില്ല മുരളിയേയും, സുനിലേട്ടനെയും അടിച്ച് ചപ്പാത്തി ആക്കിയില്ലേ 😂😂😂😂
@VasuVasu-b1g
@VasuVasu-b1g 4 ай бұрын
ഈ ചർച്ച എന്ന ഒരു ആവശ്യമില്ല
@sachinveliyam
@sachinveliyam 4 ай бұрын
ജയസൂര്യൻ, കൃത്യമായ നിലപാട്.. 👍🏻
@pkindia2018
@pkindia2018 4 ай бұрын
വായിട്ടലക്കുക. പഞ്ചായത്ത് മെമ്പർ പോലും ആകാത്തവരുടെ ക്യാബിനറ്റ്നെക്കുറിച്ച്ള്ള ""വിഷസ്ഖലനം""
@muralidharan4647
@muralidharan4647 4 ай бұрын
അധികാരം കിട്ടാത്തതിൻ്റെ അസൂയ്യയാണു കോൺഗ്രസ്സിനു
@rajeevmenon9990
@rajeevmenon9990 4 ай бұрын
വളരെ കുറച്ച് കാലം മാത്രം രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് ഒരു ആൾ എന്ന് രീതിയിൽ ഈ നേട്ടം വളരെ വലുതാണ്....എൻഎസ്എസ് സുകുമാരൻ നായർ പറഞ്ഞത് പോലെ രാഷ്ടീയവളർച്ച് പടി പടിയായിട്ടാണ്...SG യൂ ടെ ജയം കൊണ്ടിട്ടാണലോ കേരളത്തിന് ക്യാബിനറ്റിൽ രണ്ട് സഹമന്ത്രിമാരെ ലഭിച്ചത് ... അത് പ്രശംസനീയം.
@SheenaCk-q8r
@SheenaCk-q8r 4 ай бұрын
ഓ എന്തൊരു അസൂയാ
@baburjand9379
@baburjand9379 4 ай бұрын
ഇല്ലാത്ത മുയലിന് മൂന്ന് കൊമ്പുണ്ട് എന്നുള്ളത് മാതിരിയുള്ള ചർച്ച... സമയത്തിന് യാതൊരു വിലയുമില്ല
@Travellingpartner1
@Travellingpartner1 4 ай бұрын
കടിക്കുന്ന സ്ഥലം ചൊറിയുമ്പോൾ നല്ല സുഖം😂😂😂 മലയാളി ഡാ അഭിലാഷ് തനിക്ക് വേണ്ട രീതിയിൽ മറുപടി കിട്ടാൻ വീട്ട്ക്കാരെ കൊണ്ട് വന്ന് ഇരുത്ത്
@freethebull
@freethebull 4 ай бұрын
veetukar ivane aranjam puranjam kaliyakkayirikkum...veettil keran pattatha avasta aayirikkum...uluppillathavan..
@thankammaraju9868
@thankammaraju9868 4 ай бұрын
ചർച്ച അല്ല ചൊറിച്ചിൽ
@vipinaarush2627
@vipinaarush2627 4 ай бұрын
കേരളത്തിൽ ഇപ്പൊ നിലവിൽ ഉള്ള രാഷ്ട്രീയ ചർച്ച ഒന്ന് ഉൾപെടുത്തുക
@MohanaDas-s1h
@MohanaDas-s1h 4 ай бұрын
❤കുത്തിത്തിരൂണ്ടാക്കുകയാണ്
@nizararafa6786
@nizararafa6786 4 ай бұрын
ബീഷേപ്പിയിൽ ഫക്രു ദീൻ അലിക്ക് ഏതെങ്കിലും ഓഫർ ഉണ്ടോ
@sreejith8959
@sreejith8959 4 ай бұрын
സുരേഷ് ഗോപിയുടെ ഭാഗത്തും തെറ്റുണ്ട് സത്യപ്രതിജ്ഞ കഴിഞ്ഞു പിറ്റേന്ന് തന്നെ രാജിയെക്കുറിച്ചൊക്കെ സംസാരിക്കേണ്ട കാര്യമില്ലായിരുന്നു
@shivrajanganga3342
@shivrajanganga3342 4 ай бұрын
നൗഷാദ് കവടി നിരത്തിയാണ് പ്രവചനം ചെയ്യുന്നത് എന്ന് തോന്നുന്നു
@devarajandevarajan3149
@devarajandevarajan3149 4 ай бұрын
നൗഷാദ് അളിയാ, നീ നിന്റെ പപ്പുവിന്റെ കാര്യം നോക്ക് നീ എന്നല്ല ഒരു ന്യൂന പക്ഷവും ഇനി വേണ്ടാ,, ഭൂരിപക്ഷം അതാണ് ആവശ്യം
@karthikeyanr5641
@karthikeyanr5641 4 ай бұрын
👍👍👏👏👏👏
@ജയ്ഹിന്ദ്-ച1ണ
@ജയ്ഹിന്ദ്-ച1ണ 4 ай бұрын
വേറെ ഒന്നും ചർച്ച ചെയ്യാനില്ല വിഷയ ദാരിദ്ര്യം 😂😂
@devanandanand4507
@devanandanand4507 4 ай бұрын
ഇത് പോലെ അലമ്പ് പരിപാടിയുമായി ഇറങ്ങുന്നത് കൊണ്ടാണ്, മോഡി ജി മാപ്രാ കളെ അകറ്റി നിരത്തിയത്.
@SajeevSasidharan-d1y
@SajeevSasidharan-d1y 4 ай бұрын
കരയു.. ആ വിഷമം തീരട്ടെ
@SasiKumar-nr1zn
@SasiKumar-nr1zn 4 ай бұрын
അസൂയ,അസൂയ ഇതിന് മരുന്നില്ല അഭിലാഷ്. ഇനി എങ്കിലും അദ്ദേഹത്തെ വെറുതെ വിടു
@satheeshmuriyamangalath3429
@satheeshmuriyamangalath3429 4 ай бұрын
മാപ്രേടെ ഒരു വിഷമം. അതിന് മരുന്നില്ല.
@mumbaimalayali
@mumbaimalayali 4 ай бұрын
നൗഷാദ് ഇക്കാക്കായ്ക്ക് എങ്ങനെയെങ്കിലും ഈ ബിജെപി മുന്നണി താഴെ വീണ് കണ്ടാൽ മതി 😮 എന്നിട്ട് വേണം അടുത്ത പൊതുതെരഞ്ഞെടുപ്പ് ഉടനെ നടത്താൻ. രാജ്യത്തോട് ഉത്തരവാദിത്വമുള്ള ഒരാൾ പറയേണ്ടത് ഇങ്ങനെയൊക്കെ ആണോ!!? അടുത്ത അഞ്ചു വർഷം വരെ രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾ മുരടിയ്ക്കാതെ മുന്നോട്ടു പോകാൻ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇപ്പോഴത്തെ പോലെയോ അതിലും മെച്ചമിവുകയോ ചെയ്യണം. അടുത്ത അഞ്ചു വർഷത്തേക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യതയായി മാറുന്ന ഒരു തെരഞ്ഞെടുപ്പ് നമുക്ക് വേണ്ട. ജനങ്ങൾ അത് തന്നെയാണ് ആഗ്രഹിക്കുന്നത്.
@hummmusic8103
@hummmusic8103 4 ай бұрын
കുത്തിത്തിരുപ്പകാർ മാധ്യമ പ്രവർത്തകർ ഇറങ്ങിയല്ലോ ഒരു ഉളുപ്പുമില്ലാതെ എന്തും പറയും പക്ഷേ ജനം ഇന്ന് മണ്ടന്മാർ അല്ല നിങ്ങക്ക് ഇനിയും ജനത്തിന്റെ ഇടപെടൽ മനസ്സിലാകും എന്നാലും നിങ്ങളുടെ നാണമില്ലാത്ത നുണപറച്ചിൽ നിർത്തുകയില്ല നിങ്ങൾ എല്ലാവരും അങ്ങിനെയാണ് അറിയാം 🙏🏽🙏🏽🙏🏽🙏🏽
@joyu484
@joyu484 4 ай бұрын
ഇതൊക്കെ മാധ്യമ സൃഷ്ടികൾ മാത്രമാണ്
@BalakrishnanKp-xc1jz
@BalakrishnanKp-xc1jz 4 ай бұрын
5:58 6:00 6:02 6:03 6:03 6:05.
@anilkn3943
@anilkn3943 4 ай бұрын
18 പേർ ജയിച്ചു പക്ഷെ ഒരാൾ ജയിച്ചു മന്ത്രി ആയി
@gopinathankarunakaran9233
@gopinathankarunakaran9233 4 ай бұрын
അഭിലാഷും മാറൂമിയും വെറുതേ കരഞ്ഞു മെഴുകേണ്ട.എന്തുവേണം എന്ന് ബിജെപി യ്ക് അറിയാം.
@jagadishnair9317
@jagadishnair9317 4 ай бұрын
One should realise Crores of money is at state. Producers were waiting. SG never let them down. He did forewarn PM that he has to have at least 100 days immediately to complete a mega project. Then he should have the flexibility to finish other good projects.
@prasannakumar-o5e
@prasannakumar-o5e 4 ай бұрын
മാപ്രകളുടെ കാബിനറ്റ് ___________________ കേരളത്തിൽ ചാനൽ മാപ്രകളുടെ വിവരം പരിതാപകരമാണ്. ഒരാൾ കന്നിമന്ത്രിയാണെങ്കിൽ സഹമന്ത്രി ആയിരിക്കുകയാണ്, കീഴ്വഴക്കം. ഒരാൾ മുൻപ് മുഖ്യമന്ത്രി ആയിരുന്ന ശേഷം കേന്ദ്രമന്ത്രിസഭയിൽ എടുക്കുമ്പോൾ കാബിനറ്റ് റാങ്ക് സ്വാഭാവികം. ഇങ്ങനെയാണ് പൊതുവെ ഇന്ത്യയിൽ നടന്നുവരുന്നത്. അതുകൊണ്ട് ഒ രാജഗോപാൽ സഹമന്ത്രി ആയിരുന്നു. ശശി തരൂരും സഹമന്ത്രി ആയിരുന്നു. രാജഗോപാൽ റെയിൽവേ സഹമന്ത്രി ആയിരുന്ന 1999 -2004 ൽ മമതയും നിതീഷ്‌കുമാറും റെയിൽവേ മന്ത്രിമാർ ആയി വന്നു. നട്വർ സിംഗിന് കീഴിൽ തരൂർ സഹമന്ത്രി ആയിരുന്നു എന്നാണ് ഓർമ്മ. നയതന്ത്രരംഗത്ത് വളരെ അനുഭവം ഉണ്ടായിരുന്നയാളാണ് തരൂർ എന്നോർക്കണം. അതിനാൽ, സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാരേ ആകൂ. ഇത് മനസ്സിലാക്കാനുള്ള വിവരം അവർക്കുണ്ട്. സുരേഷ് ഗോപി ചാനൽ മാപ്രകളെപ്പോലെ അല്ല, ഇംഗ്ലീഷ് വായിച്ചാൽ മനസ്സിലാകും. അച്ചടി മാപ്രകളും കണക്കാണ്. കോട്ടയം പത്രത്തിൻ്റെ ഡൽഹി ലേഖകൻ എഴുതിയിരിക്കുന്നത് ബി ജെ പി ക്ക് ഇക്കുറിയുണ്ടായത് പരാജയം ആണെന്നാണ്. 1989 ന് ശേഷം 240 സീറ്റ് കിട്ടുന്ന ഏക കക്ഷിയാണ് ബി ജെ പി. മൻമോഹൻ സിംഗ് 145 സീറ്റുമായാണ് പ്രധാനമന്ത്രി ആയത്. നെഹ്‌റു കാലത്തിന് ശേഷം, 1984 ൽ അല്ലാതെ കോൺഗ്രസ് വലിയ ഭൂരിപക്ഷം നേടിയ ചരിത്രവുമില്ല. *വെച്ചിട്ട് പോകിനെടാ ഊളകളെ 😂
@ravishjeeji2804
@ravishjeeji2804 4 ай бұрын
കുത്തിതിര്പ്പു wholesale ആയി കച്ചവടം
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 4 ай бұрын
കേരള ല് ഇരുന്നു.. കുറേ പ്പെർ ചർച്ച് ട്ട്.. ഒരു കാരി യോമില്ല.... ലോകത്.. ശക്തി ആണ്.. രാജ്യങ്ങളെ സൃഷ്ടി ചിട്ടു ഉള്ളത്... ചൊല രാജ്യങ്ങൾ തന്നെ...ഇല്ലാത്ത..അവസ്ത.. ല് പൊയി.. അതിക്കെ തന്നെ ആണ്.. ഇന്ത്യ ലും.. ഇന്ത്യ എന്നൽ നോർത് ഇന്ത്യ.. ലോകവും അങ്ങനെ ആണ് കാണുന്നത്...
@jasmonkurian2608
@jasmonkurian2608 4 ай бұрын
Cry abhilash,cry more and more.
@jagadishnair9317
@jagadishnair9317 4 ай бұрын
Making reports & go forward plans etc
@baburjand9379
@baburjand9379 4 ай бұрын
ഒരു ആവശ്യവുമില്ലാത്ത ചർച്ച
@radhikasunil9280
@radhikasunil9280 4 ай бұрын
SG ക്ക് അതികാര മോഹം മില്ലാ
@rajeshx1983
@rajeshx1983 4 ай бұрын
Arun kumar oru maramandananu😂😂😂
@venuchemmala9411
@venuchemmala9411 4 ай бұрын
നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ
@joseantonys9140
@joseantonys9140 4 ай бұрын
സത്യത്തിൽ ശ്രീ സുരേഷ് ഗോപിയെ കൂടി ഈ ചർച്ചയിലേക്ക് ക്ഷണിക്കാമായിരുന്നു. 😅
@bibin3458
@bibin3458 4 ай бұрын
അനുഭവ സമ്പത്തില്ലാത്ത BJP യുടെ എല്ലാ പ്രമുഖ നേതാക്കളെയും ആദ്യം സഹമന്ത്രി ആയിട്ട് തന്നെയാണ് നിയമിച്ചത്, ശശി തരൂരിന് എന്താണ് നൽകിയത് , ബുദ്ധിയുള്ളവർക്ക് മനസ്സിലാകും ആദ്യം സഹമന്ത്രി സ്ഥാനം ആണ് നൽകുക
@mohammedaboobacker2020
@mohammedaboobacker2020 4 ай бұрын
പുള്ളിയെ അത്രക്ക് കൊച്ചാക്കരുത് തൃശ്ശൂർ എടുത്തതാണ് pm ആക്കി വാഴ്ത്തേണ്ടതാണ് ജയ് ചെമ്പ് ഗോപി 💪
@VivekVivu-rx9hp
@VivekVivu-rx9hp 4 ай бұрын
​@@mohammedaboobacker2020അതിനു നീ വോട്ട് ചെയ്ത 😆
@mohammedaboobacker2020
@mohammedaboobacker2020 4 ай бұрын
@@VivekVivu-rx9hp എന്നാലും നമ്മുടെ അണ്ണന് സഹമന്ത്രി 😂
@VivekVivu-rx9hp
@VivekVivu-rx9hp 4 ай бұрын
@@mohammedaboobacker2020 ബാക്കി 19 വാഴകൾ വെറും mp അല്ലേ 🤣
@mohammedaboobacker2020
@mohammedaboobacker2020 4 ай бұрын
@@VivekVivu-rx9hp എന്ന് പറഞ്ഞ് ആശ്വസിക്കാം 😂
@vipinaarush2627
@vipinaarush2627 4 ай бұрын
ഞങ്ങൾ ഇനിയും കരഞ്ഞുകൊണ്ടിരിക്കും...... കേരളത്തെ കുറിച് ഞങ്ങൾക്ക് ഒരു വേവലാതിയും ഇല്ല 🤣🤣🤣🤣
@BabyBabykarunakaran
@BabyBabykarunakaran 4 ай бұрын
ഫക്രുദീൻ മുട്ടിലിഴഞ്ഞു മുട്ടിലിഴഞ്ഞു മുട്ടിലിഴഞ്ഞു...... എങ്ങോട്ടാ പോവുന്നെ....
@sankaranarayananm8975
@sankaranarayananm8975 4 ай бұрын
മോഹന സുന്ദര വാഗ്ദാനങ്ങൾ കൊടുക്കുന്നവർ തന്നെയാണ് എല്ലാ പാർട്ടിക്കാരും.
@Indramvlogs
@Indramvlogs 4 ай бұрын
ശ്രീ ജയസൂര്യന്റെ ആദ്യ റൗണ്ടിലെ മറുപടിയിൽത്തന്നെ ഈ മജ്ജയില്ലാത്ത ചർച്ച, ലജ്ജയില്ലാത്ത മാപ്രയ്ക്ക് നിർത്താമായിരുന്നു.
@ashwinsa10a80
@ashwinsa10a80 4 ай бұрын
ഫക്രു അലിയെ കാൾ എന്നെ വിളിക്കൂ
@mediamedia9694
@mediamedia9694 4 ай бұрын
ഈ ഒരു റോൾ illtha🙏🏻ഈ സിപിഎം കാരെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നെ നാണം ഇല്ലേ
@radhikasunil9280
@radhikasunil9280 4 ай бұрын
കേരളത്തിൽ ഒരു Seat ജനം കൊടുത്തുള്ളു... Hp Ap Up mp ക്ക് ഓക്കെ എത്ര cabinet Minister' കൊടുക്കണം ... അവർ അല്ലേ കൂടുതൽ MP മാരെ കൊടുത്തത്❤
@shibutheckanath5179
@shibutheckanath5179 4 ай бұрын
Your chanel claims about Suresh Gopi it's all wrong the real news is positive about Suresh Gopi is good for Kerala state feature 7 different section minster ❤😅petroleum,Tourism,samskarigum,
@vijeeshvenumusical5867
@vijeeshvenumusical5867 4 ай бұрын
ഇതൊക്കെ എന്ത് ചർച്ച ചെയ്യനാണ് അഭിലാഷെ..ഈ ഒരു ലെവലിൽ സുരേഷ്ഗോപി എത്തിയെങ്കിൽ അത് അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ടും,മനുഷ്യ സ്നേഹംകൊണ്ടും,ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചത്കൊണ്ടുമാണ്..സുരേഷ്ഗോപിയെ വീണ്ടും ചെറുതാക്കി അവതരിപ്പിക്കാൻ ഉള്ള ഒരുചർച്ച മാത്രം! വിഷയദാരിദ്ര്യം!!🤣
@MuhammedAli-jk9nu
@MuhammedAli-jk9nu 4 ай бұрын
ഫക്രുദ്ദീൻ നിരീക്ഷണം നിഷ്പക്ഷൻ ആണോ അല്ല ബിജെപി കാരനാണോ
@InnocentBlueMackerel-su3hv
@InnocentBlueMackerel-su3hv 4 ай бұрын
ഒരു ആറുമാസമായി ഫക്രുദീൻ അലിയുടെ നിരീക്ഷണം നോക്കുന്ന ഏതൊരു മലയാളിക്കും മനസ്സിലാവും അടുത്ത അബ്ദുള്ള കുട്ടിയാണെന്ന് 😂😂😂😂😂
@pgnair4052
@pgnair4052 4 ай бұрын
ഉളുപ്പുമില്ലാതെ ചർച്ച cheyan നാണമില്ലേ, സുരേഷ് gopikkillatha പ്രയാസം എന്തിനാണ് അവതാരകന് krimikadi ????
@ajijayapalan5308
@ajijayapalan5308 4 ай бұрын
ബിജെപി എന്ന പ്രസ്ഥാനത്തിനെ വിശ്വസിക്കുന്ന ഒരുപാടു അധ്മാർത്ഥതയുള്ള പ്രവർത്തകരുണ്ട് ഒരു പഞ്ചായത്തു മെമ്പറോ mla യോ ആകില്ല എന്നറിയാം എന്നിട്ടും ആ പ്രസ്ഥാനത്തെ വിശ്വസിക്കുന്നു 💪💪💪
@varghesepaul6974
@varghesepaul6974 4 ай бұрын
മാപ്ര അഭിലാഷിനെ കണ്ടാൽ ഒരു ക്യാബിനറ്റ് മന്ത്രിയെ പോലെയുണ്ട്.
@ceebeeyes9046
@ceebeeyes9046 4 ай бұрын
ആദ്യം ജയിക്കില്ല എന്ന് പറഞ്ഞു പിന്നെ മന്ത്രി ആകില്ലെന്ന് പറഞ്ഞു ഇപ്പോൾ പ്രധാനമന്ത്രി ആക്കിയില്ല എന്ന് പറഞ്ഞു😊😊😊 നിങ്ങളെന്തിനാണ് അദ്ദേഹത്തിൻറെ പുറകെ എങ്ങനെ നടക്കുന്നത് ....... കുറച്ചു സുടാപ്പികളെ സുഖിപ്പിക്കാൻ
@chandrashekharmenon5915
@chandrashekharmenon5915 4 ай бұрын
Well said Mr. Jayasuryan👍
@anilkn3943
@anilkn3943 4 ай бұрын
നൗഷാദ് അലിയുടെ തനിനിറം പുറത്ത്
@inspacepalakkad8206
@inspacepalakkad8206 4 ай бұрын
ഫക്രു ഉള്ളപ്പോൾ പിന്നെന്തിന് bjp ക്കു വേണ്ടി മറ്റൊരാളെ വിളിക്കുന്നു..?
@s-anand189
@s-anand189 4 ай бұрын
നാണം ഇല്ലാത്ത ചർച്ച.. അരുൺകുമാർന് ഇവിടെ എന്തു കാര്യം?😂😂😂
@manimanikandan6321
@manimanikandan6321 4 ай бұрын
ന്യൂസിന് വേണ്ടി എന്ത് തെറ്റ് കാണിക്കുന്നു
@sureshullattilsureshllatti636
@sureshullattilsureshllatti636 4 ай бұрын
സുരേഷ് ഗോപി ആദ്യം തന്നെ പറഞ്ഞിട്ടുണ്ട് സിനിമ ചെയ്യണം എന്ന്. പ്രതിപക്ഷത്തിൻ്റെ പൊട്ടത്തരം കേട്ട് മടുത്തു
@UtharasreeB
@UtharasreeB 4 ай бұрын
ഫെർഫ്ക്ട്. ആണ് ആദ്യം S F I. കോൺഗ്രസ്‌.ഇപ്പോൾ ബിജെപി
@MuhammedkuttyKt
@MuhammedkuttyKt 4 ай бұрын
ഒരു പാർലമെന്റ് പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട ഒരാളെ മന്ത്രിയാക്കുന്നത് തന്നെ ഒരു ഏകാധിപത്യ പ്രവണതയല്ലേ?
@vinodkumar-og3uf
@vinodkumar-og3uf 4 ай бұрын
എന്നെന്നും വിമർശന ബുദ്ധിയോടെ വാർത്ത വായിക്കുന്ന. അവതാരകൻ, ഇക്കാഴ്തികാട്ടാൻ മിടുക്കൻ
@tipsandtricks6527
@tipsandtricks6527 4 ай бұрын
ഫക്കു നിരീക്ഷകൻ അല്ല ബിജെപി എന്ന് എഴുത്തു
@kmroy9894
@kmroy9894 4 ай бұрын
Really correct
@donboscogames3425
@donboscogames3425 4 ай бұрын
Appurathe media one ethuvare karachile nirthiyilllaaa... Polumm enna vakke paranjillanne paranj
@VivekVivu-rx9hp
@VivekVivu-rx9hp 4 ай бұрын
സുരേഷ് ഗോപിയുടെ വിജയം വിക്തി പരമെങ്കിൽ ആറ്റിങ്ങൽ എന്താ സംഭവിച്ചത് അരുണേ നിങ്ങളുടെ പല അസംമ്പ്ളി മണ്ഡലത്തിലും ബിജെപി ആണ് മുന്നിൽ 😂 അങ്ങനെ കേരളത്തിലെ 11അസംബ്ലി മണ്ഡലങ്ങൾ 🤣🤣
@sureshsims3597
@sureshsims3597 4 ай бұрын
നിലവിലില്ലാത്ത പാർട്ടിയിൽ നിന്ന് എന്തിനാണ് പ്രാതിനിധ്യം കൊണ്ടുവരുന്നത്. അവർ പോയി ആദ്യം ഒരു ചിഹ്നം എടുക്കട്ടെ എന്നിട്ട് സംസാരിക്കട്ടെ. ഉണ്ണാക്കന്മാർ.
@radhikasunil9280
@radhikasunil9280 4 ай бұрын
വേറെ പണി യില്ലേ മാപ്രകളെ ... മോദിയും SG യും തിരുമാനിക്കും.''
@samtsuperhitfromkerala7468
@samtsuperhitfromkerala7468 4 ай бұрын
സുരേഷേട്ടാ, താങ്കൾ കോൺഗ്രസിൽ വരൂ. അന്തസോടെ ജനസേവനം നടത്തൂ. താങ്കളുടെ കപ്പാസിറ്റി എന്തെന്ന് അറിയാത്തവർ പറയുന്നത് തള്ളിക്കളയൂ. ഇടുങ്ങിയ ചിന്താഗതിക്കാർ!
@dr.v.gopalakrishnan776
@dr.v.gopalakrishnan776 4 ай бұрын
സുരേഷ് ഗോപി ബിജെപി യുടെ MP ആണ്, ഘടകകക്ഷി MP അല്ല എന്ന് മനസിലാക്കണം, തമിഴ് നാടിന്റെ കാര്യം നോക്കാൻ അവർക്കറിയാം,, സുരേഷ് ഗോപി സിനിമയിൽ അഭിനിയിച്ചാലും ഇല്ലെങ്കിലും ഇനി അല്പം രാഷ്ട്രീയം മനസിലാക്കിയേ പറ്റു
@saifis190
@saifis190 4 ай бұрын
സുരേഷ് ഗോപിയുടെ ഒരു അവസ്ഥ
@naturelove3571
@naturelove3571 4 ай бұрын
എന്ത് അവസ്ഥ,, ആദ്യമായി ജയിച്ചു സഹമന്ത്രി സ്ഥാനം കിട്ടി ബാക്കി 19 പേർക്ക് എന്ത് കിട്ടി
@balakrishnakrishna958gmaibalak
@balakrishnakrishna958gmaibalak 4 ай бұрын
ഒരു പണിയും ഇല്ലേ നാണം ഉണ്ടോ
@ruparani7810
@ruparani7810 4 ай бұрын
കേരളം ഇത്രയും അർഹിക്കുന്നില്ല.
@radhamanicc-vp4np
@radhamanicc-vp4np 4 ай бұрын
ബി ജെ പി പ്രതിനിതിക്ക് കേൾക്കാൻ പറ്റുന്നില്ലങ്കിൽ എന്തിനാണ് സ്റ്റുഡിയോയിൽ വന്നത്???
@AkshaySanju-l7h
@AkshaySanju-l7h 4 ай бұрын
Cabineto 😂athinnu kerathil minimum 4 seat vennam ennal paryaam eth account opening ayalu .....
@BinuMathai-cd8iu
@BinuMathai-cd8iu 4 ай бұрын
Who care gopi only he
@vipinaarush2627
@vipinaarush2627 4 ай бұрын
അരുൺകുമാർ സിപിഎം ഇലക്ഷന് സംഭവിച്ച ഈ അത്യുജ്ല vijayathe കുറച്ചു 😂ഒരു ചർച്ച ഒന്ന് മരിക്കുന്നതിന് മുൻപ് ഒന്ന് കാണാൻ പറ്റുമോ
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 341 М.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 74 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН