സുരേഷ് ഗോപി അവഗണിച്ചു; BJP കേരളത്തിൽ രക്ഷപ്പെടില്ല ; ഇനി ഞാൻ സഖാവ് രഘു | Bheeman Raghu

  Рет қаралды 70,166

Oneindia Malayalam

Oneindia Malayalam

Жыл бұрын

Bheeman Raghu Interview: Bheeman Raghu reveals the reasons why he left BJP for CPI(M) | സുരേഷ് ഗോപി അവഗണിച്ചു ; ബിജെപി കേരളത്തിൽ രക്ഷപ്പെടില്ല ; ഇനി ഞാൻ സഖാവ് രഘു
#bheemanraghu #sureshgopi #BJPKerala
~CA.26~PR.18~ED.23~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Пікірлер: 247
@KoyaKutti-el3zr
@KoyaKutti-el3zr Жыл бұрын
കുറച്ചു കാലം ഇവിടെ നിന്നു നോക്കട്ടെ .വല്ലതും കിട്ടുകയാണെങ്കിൽ നിൽക്കും .അല്ലെങ്കിൽ ഞാൻ എന്റെ പണി നോക്കി പോവും
@rasheedu1841
@rasheedu1841 Жыл бұрын
സുരേഷ് ഗോപി ജനങ്ങളെ മനസ്സിലാക്കി സഹായിക്കുന്ന ഒരു വ്യക്തി തന്നെയാണ് 👍🏻👍🏻👍🏻👍🏻👍🏻
@mohamedjabir5993
@mohamedjabir5993 Жыл бұрын
Udayip Gobi
@dileepkumar-lx6rx
@dileepkumar-lx6rx Жыл бұрын
Only drama
@ruvi1573
@ruvi1573 Жыл бұрын
Samsarikkan...ariyilla..kopiyannanu..songgey..bharanam..kerala janatha..eshttappedunnilla
@rajamani-qt9le
@rajamani-qt9le 9 ай бұрын
❤sathyum
@alip6680
@alip6680 Жыл бұрын
കേരളത്തിലെ അടുത്ത മുഖ്യമന്ത്രി😂😂😂😂
@ananthanks1284
@ananthanks1284 Жыл бұрын
ചേട്ടാ എടുത്തു ചാടാൻ വരട്ടെ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒന്നു കറങ്ങി ഏതു പാർട്ടിയാണ് നല്ലത് എന്ന് ഒരു തീരുമാനത്തിൽ എത്തുക ആശംസകൾ 💞💞💞
@jessyjose7240
@jessyjose7240 10 ай бұрын
Yes
@reenasanthosh7560
@reenasanthosh7560 9 ай бұрын
😂😂😂😂👌👌👌
@beenabright4653
@beenabright4653 Жыл бұрын
സിപിഎമ്മിൽ എല്ലാം നടക്കും അവിടെ നിന്നോളൂ 😂
@saneshsaneshp9290
@saneshsaneshp9290 Жыл бұрын
ഹ ഹ😂
@iloveindia1076
@iloveindia1076 Жыл бұрын
Cpm ന് ഐഡിയോളജി 😂😂😂ഈ വർഷത്തെ ഏറ്റവും വലിയ തമാശ
@georgethomas143
@georgethomas143 Жыл бұрын
എന്തെങ്കിലും ഒക്കെ കിട്ടും ഒന്നൊക്കെ വിചാരിച്ചു പോയി ഒന്നും കിട്ടിയില്ല 😢 അപ്പൊ അടുത്ത പാർട്ടിയിൽ പോയി അവിടെ ഒന്നും കിട്ടിയില്ലങ്ങിൽ അടുത്ത പാർട്ടി അവിടെയും നടന്നില്ലങ്കിൽ അടുത്തത് 🤣 ചുരുക്കി പറഞ്ഞാൽ എങ്ങോട്ടും വളയുന്ന നട്ടെല്ല് വേണം അതാണ് മെയിൻ. ഇങ്ങനെ ഉള്ളവരെ ശ്രദ്ധിക്കുക ജനങ്ങൾക് ഒരിക്കെലും ഉപകാരം ഉണ്ടാകും എന്ന് തോന്നുന്നില്ല 😂 അവർക് അവരുട കാര്യം മാത്രം 👍🏻
@shamzc7641
@shamzc7641 Жыл бұрын
ബിജെപി യിൽ നിൽക്കുന്ന 95% ആളുകളും അങ്ങനെ തന്നെ അല്ലെ 🤣🤣🤣
@iloveindia1076
@iloveindia1076 Жыл бұрын
മറ്റൊരു അബ്ദുള്ള കുട്ടി
@iloveindia1076
@iloveindia1076 Жыл бұрын
രണ്ടു വർഷം കഴിയുമ്പോൾ ഇലക്ഷൻ വരും, അപ്പോൾ ഒരു സീറ്റ്‌ പ്രതീക്ഷിക്കുന്നു, വലിയ ഒരാഗ്രഹമാണ് MLA ആകാൻ, പറ്റിയില്ലെങ്കിൽ ലാസ്റ്റ് ചാൻസ് കോൺഗ്രസിൽ
@user-yk7dk6ts7s
@user-yk7dk6ts7s Жыл бұрын
കോൺഗ്രസ്സ് il നിന്നാണ് തുടക്കം.. ആദ്യം കോൺഗ്രസിൽ ആയിരുന്നു പിന്നിട് ബിജെപി യിലേക് വന്നു
@aone4343
@aone4343 Жыл бұрын
എന്തെല്ലാമോ ആവാൻ കൊതിച്ചു പോയി ഒന്നും അയില്ല തിരിച്ചു പോന്നു ഇവിടെ നോക്കട്ടെ ഇല്ലങ്കിൽ അപ്പോ .. ഇതാണ് പുള്ളി പറയുന്നത്
@sreekantannairkg7863
@sreekantannairkg7863 Жыл бұрын
കേട്ടപ്പോൾ... സഹതാപം.....കഷ്ട്ടം...☺️...
@JosephRony-ox8ij
@JosephRony-ox8ij Жыл бұрын
പ്രത്യേക തരം അസുഖമാണ് ......
@suranthankappan5763
@suranthankappan5763 Жыл бұрын
എടോ ഭീമ, സുരേഷ് ഗോപിയുമായി തന്നെ കംമ്പയർ ചെയ്യാൻ ഒരിക്കലും പറ്റില്ല, സുരേഷ് ഗോപി എവിടെ ഇയാൾ എവിടെ കഷ്ടം തന്നെ 😏
@haanavanddi
@haanavanddi 10 ай бұрын
Suresh Kumar mairan😂😂
@muralikrishnan5363
@muralikrishnan5363 Жыл бұрын
എനിക്ക് എൻ്റെ കാരിയം മാത്രം നടക്കണം.... ആദർശം ഇല്ലാത്ത മനുഷ്യൻ 😮😊😅
@theperfectpiano473
@theperfectpiano473 Жыл бұрын
ഭീമൻ സ്വാഹ😂 അടുത്ത മുഖ്യമന്ത്രി😂
@harichemmancheri8178
@harichemmancheri8178 Жыл бұрын
🤣🤣🤣 ഇയ്യാൾക്ക് ഒരു നാണം മാനം ഇല്ലാതെ ആയി പോയി
@user-jo8bg4dm5v
@user-jo8bg4dm5v Жыл бұрын
കുറച്ചു മാറ്റം വന്നു ബിജെപി നിന്ന് വന്നപ്പോൾ 😂😂😂😂😂😂😂😂
@MANOJKumar-ss9qo
@MANOJKumar-ss9qo Жыл бұрын
ഇവിടുന്ന് എങ്ങോട്ടും പോകല്ലേ പിള്ളേച്ചാ....
@pganilkumar1683
@pganilkumar1683 Жыл бұрын
പ്രിയപ്പെട്ട ഭീമൻ രഘു.... അടുത്തത് കോൺഗ്രസ്... കാരണം... ഇനി അതും മാത്രമേ ബാക്കിയുള്ളൂ.... 🤭 നന്നായി വരട്ടെ.. 😄😜
@madan742
@madan742 Жыл бұрын
Already കൊണ്ഗ്രെസ്സിൽ ഉണ്ടാരുന്നു😂😂
@sabinsathyansabinsathyan8151
@sabinsathyansabinsathyan8151 Жыл бұрын
ഫസ്റ്റ് കോൺഗ്രസിൽ ഉണ്ടാരുന്നു ഇയാൾ പിന്നെയാണ് BJP കേറിയത്‌ 😂
@pganilkumar1683
@pganilkumar1683 Жыл бұрын
@@sabinsathyansabinsathyan8151 അപ്പോൾ ഇതാണ് ക്ലൈമാക്സ് സീൻ... ഓക്കേ... 👍😄
@M4Malayalam9852
@M4Malayalam9852 9 ай бұрын
​@@madan742but aalu athil ellayirunnu ennu parayunnu aaro oru functionil poyappo aaro dhall ettathanennu parayunnu😂
@madan742
@madan742 9 ай бұрын
@@pganilkumar1683 ഇനി AAP ഉണ്ട്.. ഈ ആപ്പൂടെ ചെന്നു കയറിയാൽ ഡബിളോക്കേ😂😂
@user-co1bt5zy8t
@user-co1bt5zy8t Жыл бұрын
Ippozhaanu thaangal❤bheeman raghu❤ aaayath.all the best chettttaaaa❤
@rajashreekurup1707
@rajashreekurup1707 Жыл бұрын
അവഗണന അത് സഹിക്കാൻ കഴിയില്ല. പക്ഷെ, അന്ധനക്കരുത്
@Yourcommenter
@Yourcommenter 10 ай бұрын
അടുത്ത ഇലക്ഷന് ഒരു സീറ്റ് ഉറപ്പു. നല്ലപോലെ വലിക്കുന്നുണ്ട്.
@MuhammadPs-ry2ze
@MuhammadPs-ry2ze Жыл бұрын
പാവം രഘു
@shajie3238
@shajie3238 10 ай бұрын
പുതുപ്പള്ളിയിൽ പ്രചരണം തുടങ്ങൂ ചേട്ടാ ചേട്ടൻ അവിടെ ഉണ്ടാവണം ബിജെപി ക്ക് അനിൽ ആൻ്റണി യും നമ്മുടെ ഗണേഷ് ജി 😮😮😮😮😮😮😮😮
@dileepkgdileep
@dileepkgdileep Жыл бұрын
ഇതിനിടയിൽ ഇയാൾ കോൺഗ്രസിലായിരുന്നല്ലോ. പറയുമ്പോൾ അതുകൂടി പറയാമായിരുന്നു. പിന്നെ ഇങ്ങേരു എന്ത് ജനസേവനം ആണ് ഇതു വരെ നടത്തിയത്.
@SunilM-no9uj
@SunilM-no9uj Жыл бұрын
ഇങ്ങനെ ഉള്ള ആൾ കൾക്ക് ബി ജെ പിയിൽ ഇടമില്ല കാരണം ഇന്നലെ വന്ന ആൾ ഇന്ന് ആളാവണ്ട
@babuthemath139
@babuthemath139 Жыл бұрын
അയാൾ എന്തൊക്കയോ ആഗ്രഹിച്ചു 😂😂
@krishnankalathingal3519
@krishnankalathingal3519 Жыл бұрын
എന്ന് പോയി Cm mosakkaranaki lus
@smithamolsmithamol1095
@smithamolsmithamol1095 Жыл бұрын
Adutha.mukkiyan.
@vijayanmanimalasreevilasam1815
@vijayanmanimalasreevilasam1815 Жыл бұрын
Currect
@shajie3238
@shajie3238 10 ай бұрын
ഭീ മാത്രം ഉള്ളൂ ആർത്തി ലേശം kooduthalundo എന്ന് ഒരു സംശയം
@saijumonsaiju6951
@saijumonsaiju6951 Жыл бұрын
അവസാനം മൃഗയ സിനിമ യിലെ പോലെ ആകാതിരുന്നാൽ മതി.
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
അടങ്ങ് പീതാമ്പരാ😂😂
@vanus4732
@vanus4732 Жыл бұрын
ഭിമാൻ രഘുവിന്റെ ഡ്രസ്സ്‌ പാർട്ടിക്കു ചേർന്നതല്ല. ഇത് ബിജെപിക്ക് പറ്റിയതാണ്.. 🤓
@ipman2671
@ipman2671 Жыл бұрын
സർക്കസ്നു ചേരുന്നതാണ്
@Sreeramansreeraman441
@Sreeramansreeraman441 Жыл бұрын
ഇപ്പോഴെങ്കിലും ബുദ്ധി ഉറച്ചത് നന്നായി അല്ലെങ്കിൽ ജന്മം നശിച്ചേനെ
@VijayaKumar-xp8ch
@VijayaKumar-xp8ch Жыл бұрын
രഘുവിന് ഈ അടുത്തകാലത്തൊന്നും മെമ്പർഷിപ്പ് കിട്ടില്ല
@sugeshkumar213
@sugeshkumar213 Жыл бұрын
എന്തൊരു കോമഡി
@kunjumonmt3963
@kunjumonmt3963 Жыл бұрын
രഘുഅണ്ണന് സർട്ടിഫിക്കറ്റ്വല്ലതും വേണോ അണ്ണാ ഒരു ഡ്യൂപ്ലിക്കേറ്റാ യിട്ടാണല്ലോ അണ്ണൻ എത്തിയത് ഇവിടെ എല്ലാ ഡ്യൂപ്ലിക്കേറ്റും കിട്ടും അണ്ണൻ ഒരു ഭാഗ്യവാനാണ് എത്തേണ്ടടുത്ത് എത്തി അണ്ണന്റെ അഭിനയവുമായി കറക്ട് സ്‌ഥലം
@monisomasekharan9251
@monisomasekharan9251 Жыл бұрын
84 കാലഘട്ടത്തിൽ ഈ മഹാന്റെ തുണ്ട് സിനിമ നൂൺ ഷോ ആയി ഒരുമാതിരി കേരളത്തിലെ എല്ലാ തീയേറ്റർകളിലും ഓടിയിരുന്നു. ഒന്ന് കാണണം ഇവന്റെ പെർഫോമൻസ്. ഇവനെയൊക്കെ ആരാ ഈ പാർട്ടികളിൽ yedukkunnathu.
@Srigalan
@Srigalan 10 ай бұрын
അമിത് ഷാവന്ന വേദിയിൽ പോലും--- അമിത് ഷാ എത്ര നിസ്സാരം എന്നല്ലേ സോമൻ രഘു ഉദ്ദേശിച്ചത് ?
@narayananan2588
@narayananan2588 Жыл бұрын
ബിജെപി കേന്ദ്രത്തിൽ നോക്കുന്നൊള്ളു കേരളം വേണ്ടാ
@muralidharapanicker1402
@muralidharapanicker1402 Жыл бұрын
ഈ രാഷ്ട്രീയത്തിൽ ഉള്ള പരിചയം കൂടി ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു, ഇപ്പോൾ സിനിമയിൽ ചാൻസ് ഒന്നും ഇല്ലേ. ഇന്നേവരെ ഉള്ള ജീവിതത്തിൽ പൊതുജങ്ങൾക്ക് ചെയ്ത സേവനങ്ങൾ ഒന്ന് വിശദീകരിക്കാമോ, ഏത് പാർട്ടിയിൽ നിന്നാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല.
@user-xy8rb9fv7q
@user-xy8rb9fv7q Жыл бұрын
Member ship kittilla Karan am?
@sarojavijayan4761
@sarojavijayan4761 Жыл бұрын
പാർട്ടി യിൽ അടുത്ത മന്ത്രി. നാണമില്ലേ ഇവർക്കു ..
@Jayaprakashkg-qk4ei
@Jayaprakashkg-qk4ei Жыл бұрын
ഭീമൻ രഘു...... സിനിമയിൽ കാണുന്ന അതേ വൃത്തികെട്ട മുഖവും സ്വഭാവവും ഒരു വ്യക്തിത്വമില്ലാത്ത വിവരം കെട്ടവൻ
@raveendranmungath8554
@raveendranmungath8554 Жыл бұрын
അധികാര മോഹിയാണെന്ന് അയാളുടെ വാക്കിൽ നിന്ന് മനസ്സിലായി. ബിജെപിക്ക് നഷ്ടമൊ സിപിഎം ന് ലാഭാമോ ഉണ്ടാക്കാൻ പറ്റുന്ന വ്യക്തിത്വമല്ല.. തല്ക്കാലം സിപിഎം ൽ.. നാളെ എവിടെയോ എന്തോ. 😂
@sivakumar9382
@sivakumar9382 Жыл бұрын
അടുത്ത പാർട്ടി സെക്രട്ടറി
@angelmarygeorge3511
@angelmarygeorge3511 Жыл бұрын
എല്ലാവരും പറയുന്നു അയാൾ അധികാരമോഹിയാണനന്, അതില്ലാത്ത ഒരു മഹാന്റെ പേര് പറയു.
@junaidcm4483
@junaidcm4483 Жыл бұрын
👍👍👏👏👏👏👏👏👏💯💯
@rajeshkarunagapalli3462
@rajeshkarunagapalli3462 Жыл бұрын
ഏത് പാർട്ടിയിൽ പോയാലും നിന്നെപ്പോലെ വിവരം കേട്ട കാര്യം സംസാരിക്കുന്ന ആൾക്കാരെ ഒക്കെ ഒരു പാർട്ടിയുടെ നേതാക്കൾ ഒക്കെ ഇരിക്കുന്ന സാലത്തു ഇരിപ്പിടം കൊടുത്താൽ ആ പാർട്ടിയുടെ ഭാവി എന്താവും ഒരു കോമാളി പാർട്ടി ആയിപോകുല്ലേ
@haridaskchittoor4434
@haridaskchittoor4434 Жыл бұрын
മച്ചാനെ മച്ചാന് ഇപ്പോൾ ആരായി മാറണം 😂
@jopanachi606
@jopanachi606 Жыл бұрын
Doesn’t matter which party he support, no use for that party.
@dineshtr6583
@dineshtr6583 Жыл бұрын
പോയിട്ട് വല്ലതും തടഞ്ഞോ?
@pranoyms4792
@pranoyms4792 Жыл бұрын
തന്നെ ഇപ്പൊ നിർത്തും ഇലക്ഷന് നോക്കി ഇരുന്നോ🤣
@achusachu1896
@achusachu1896 11 ай бұрын
നിർത്തിയാൽ കമ്മികൾ ജയിപ്പിക്കും അതാണ്
@muhammedsalim2500
@muhammedsalim2500 Жыл бұрын
Samayam.
@contentcreator4514
@contentcreator4514 Жыл бұрын
Onnu sredhichal manasilagum, prepare cheiythu Vanna speech avide paaliyakond ivde paranjekaam😂
@abdulsathar367
@abdulsathar367 Жыл бұрын
രഘുസാർ സ്വതന്ത്രനായി എന്ന് ആ മുഖം കണ്ടാൽ അറിയാം -
@SINS.................
@SINS................. Жыл бұрын
അയാൾ നല്ല ഒരു മനസിന്റെ ഉടമയാണ്.
@MV-yl8lw
@MV-yl8lw 9 ай бұрын
വെറുതെയല്ല.... ഭീമനെ ഇങ്ങനെയൊക്കെ സിപിഎം നെ കട്ട സപ്പോർട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നത് ബിജെപിയോടുള്ള കടുത്ത വിരോധമാണ്
@7MohanRaj
@7MohanRaj 9 ай бұрын
ചേട്ടൻ ഒരു സംഭവം തന്നെ 😂😂😂😂
@bahuleyan-mq6gl
@bahuleyan-mq6gl 10 ай бұрын
കഷ്ടം ഗതി കേടു കൊണ്ട സഹായിക്കണം
@ajithprasad9643
@ajithprasad9643 9 ай бұрын
ഇയാൾ ക്ക് പറ്റിയ പാർട്ടിയിൽ തന്നെ എത്തി.
@samjoseph768
@samjoseph768 11 ай бұрын
ധൈര്യമായിരിക്ക് രഘുചേട്ടാ ഇനിയും പാർട്ടികൾ ഇഷ്ടം പോലെയുണ്ടല്ലോ?
@laluroshan8984
@laluroshan8984 Жыл бұрын
എന്ത് ചെയ്യും
@rajanvd7303
@rajanvd7303 9 ай бұрын
Shame Anna very shame.
@akbarrv4101
@akbarrv4101 Жыл бұрын
രഘു വേ നിനക്ക് അങ്ങിനെ തന്നെ വേണം😅
@iloveindia1076
@iloveindia1076 Жыл бұрын
അദ്ദേഹത്തിന് വിചാരിക്കുന്ന പരിഗണന കിട്ടുന്നില്ല അതാണ് പ്രശ്നം, വര്ഷങ്ങളായി വർക്ക്‌ ചെയ്യുന്നവരെ പരിഗണിക്കുന്നില്ല പിന്നല്ലേ ഇദ്ദേഹം
@rakeshjenu873
@rakeshjenu873 Жыл бұрын
Avante oru cooling glassum pulli shirt um oru parishkkari eng prepare cheytu vannunn uluppilland parayua. Ith cinemayalla beema
@travelrecodsofnilaa
@travelrecodsofnilaa Жыл бұрын
Rakhu നെ സിപിഎം എടുത്തെന്നു ആരാണ് പറഞ്ഞത്... അനുഭാവം പുലർത്താം.. അല്ലാതെ സിപിഎം ആകണമെങ്കിൽ മെമ്പർഷിപ് വേണം.. അത് കിട്ടാൻ പാടാണ്...
@sunojkumar3411
@sunojkumar3411 Жыл бұрын
what CPM what BJP alll fraud.. i kerala..........
@navasamaal6729
@navasamaal6729 Жыл бұрын
ഭീമൻ ഫീസായി 🤣
@rajashreekurup1707
@rajashreekurup1707 Жыл бұрын
ബിജെപിയിൽ നിന്ന് മാറാം കോൺഗ്രെസ്സിൽ നിന്നും മാറാം ഇനിയിപ്പോൾ സിപിഎംയിൽ നിന്ന് മാറിയാൽ രക്തസാക്ഷി ആയിട്ടാകും.
@SINS.................
@SINS................. Жыл бұрын
ഹഹഹ
@prajothmorazha5929
@prajothmorazha5929 Жыл бұрын
Eni pokan varay party ella........congress kazhenju, bjp kazhenju last cpm ayee.......cinema alla rashtreeyam.........eyalkk nattil anth value
@shajie3238
@shajie3238 10 ай бұрын
CPM ന് ഒരു മുതൽ കൂട്ട്
@user-ue8zj8xh2s
@user-ue8zj8xh2s Жыл бұрын
പാവം രഘു അണ്ണാ വന്നപ്പോൾ കാൻഡിഡേറ്റ് ആയി മത്സരിച്ചു എന്നാൽ ഇവിടെ എളുപ്പവഴിയില്ല കഴ്ട്ടപെടും രഘു മെമ്പർഷിപ് കിട്ടാൻ പാടുപെടും പിടിച്ചു നിന്നാൽ ഭാഗ്യം അണ്ണാ കഷ്ടം
@salisalie8793
@salisalie8793 Жыл бұрын
Welcom.. 🌹🌹🌹💖💖
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
ചുരുക്കത്തിൽ മനസ്സിൽ ബിജെപി ഇഷ്ടമാണ് ആശയവും അവിടെ നിരവധി ആളുകൾ ഇയാളെക്കാൾ കൊള്ളാവുന്നവർ ഉള്ളതിനാൽ കൊതുകിന്റെ വില വരെ കിട്ടിയില്ല നേരെ ചെന്ന് കേന്ദ്ര മന്ത്രിയുടെ കസേരയിൽ ഇരുത്തും മോഡി നേരിട്ട് വിളിച് ഷാൾ അണിയിക്കും എന്നൊക്കെ ധരിച്ചു സ്വെയം എന്നാൽ ഒന്നും നടക്കാത്തതിനാൽ കേന്ദ്രത്തിന്റെ കേരള ബി ടീമായ കമ്മിയിൽ ചേർന്നു അത് കൊണ്ട് ഗുണം ഉണ്ടാകും ഭരിക്കുന്നവർ ആകയാൽ നല്ല ശമ്പളത്തിൽ ഏതെങ്കിലും വിധ സർക്കാർ ജീവി ആക്കി ഇരുത്തും നാളെ നല്ല സാഹചര്യം വന്നാൽ തിരികെ നടക്കുകയും ചെയ്യാം ആദ്യ കക്ഷിയിലേക്ക്
@sabineg4631
@sabineg4631 Жыл бұрын
Ippozha sharikkum comedy charector ayath
@user-ws6mw7gh5w
@user-ws6mw7gh5w 9 ай бұрын
Bheema Ee Grazsrootu venam
@sreerajs8067
@sreerajs8067 Жыл бұрын
Pavapettavarude idayilek irangi avarude preshngal ariyanamenkil allel avark vendi work cheyanel oru partyudeyum back support venda bhaiiii
@joraj00
@joraj00 Жыл бұрын
07:40 ചലേഗാ 😂
@premachandran5391
@premachandran5391 10 ай бұрын
വളരെ മോശം തന്നെ! അമിത് ഷാ വന്നപ്പോൾ തന്നെ ഇതിയാനെ ആഭ്യന്തര സഹമന്ത്രി എങ്കിലും ആക്കണമായിരുന്നു ! തയ്യാറെടുപ്പുകൾ വെറുതെ ആകുമ്പോൾ ആർക്കായാലും അമർഷം തോന്നും!
@nisheedm7250
@nisheedm7250 Жыл бұрын
രക്തസാക്ഷി ഭീമൻ രഘു ആകാതെ നോക്കണം😂😂😂😂😂സഖാവ് 😇രഘൂ!!!!?
@babuparapanagadi9733
@babuparapanagadi9733 Жыл бұрын
ഭീമൻരഘു...എ(തജനങ്ങളേ..സഹായം മോജനസേവകൻ.ആകാൻ കഴിഞ്ഞു.. ഒരു നാൾഇങ്ങുവന്നു..സ്ഥാനമാനങ്ങൾ മോഹിച്ച് വരരുത് ഏറ്റവും കുറഞ്ഞത്. നമ്മുടെ സ്വന്തം മഡലത്തി.ജനങ്ങൾക്ക്.വേണ്ടി. ഒരു (പവർത്തനം.നടത്തിയായി...ആർക്ക് എകിൽലും.അറിയാമോ..സിനിമാ നടൻ.ഗണേഷ് കുമാർ അദ്ദേഹത്തിന്റെ കാര്യം നമ്മൾക്ക് ഉദാഹരണങ്ങൾ നോക്കു അയാളുടെ സ്വഭാവം നോക്കൂ..ഏതു പാർട്ടിയുടെ സഹായം ഇല്ലാതെ അദ്ദേഹം വിജയിക്കും കാരണം തന്നെ തേടി എത്തുന്ന വർക്ക് അദ്ദേഹത്തിന്റെ കഴിവന്.അനുസരിച്ച് നടപടികൾ ഉടനെ എടുക്കുക പതിവ് ആണ് അത് കൊണ്ട് മാത്രം ആണ് അദ്ദേഹത്തെ അവരുടെ നാട്ടിൽ എല്ലാവർക്കും ഇഷ്ട്ടം ആണ്.. ആധൃം.ആരായാലും ജനസേവകൻ.ആകാൻ കഴിയണം അല്ലെങ്കിൽ എവിടെ ആയാലും ഒരു രക്ഷയില്ല... പിന്നെ .....ഭീമൻരഘു..സിനിമാ നടൻ ആണ്.എന്ന കാരണം കൊണ്ട് ഇഷ്ട്ടപെടണം.എന്നില്ല...
@jessyjose7240
@jessyjose7240 10 ай бұрын
മുഖ്യമന്ത്രി ക്ക് സുരക്ഷ സേനയിൽ എടുത്തോ.. എന്തൊരു body
@NAR805
@NAR805 Жыл бұрын
Nanamille iyalku. Chuluvul sthanam kittan enthum cheyyum
@akashm8071
@akashm8071 9 ай бұрын
😂😂😂😂😂😂😂😂ayoooo😂😂😂😂
@user-bn7pq2io6b
@user-bn7pq2io6b Жыл бұрын
🚩🚩💪
@sethumadhavanmp9544
@sethumadhavanmp9544 10 ай бұрын
ലെ കമ്മി :- എടാ സംഘികളെ കാര്യം നമ്മൾ തമ്മിൽ കണ്ടാൽ കീരിയും പാമ്പും ആണെങ്കിലും അതിനു അപ്പുറം ഒരേ വണ്ടിയിലെ യാത്രക്കാരായിരുന്നു നമ്മളൊക്കെ ആ സ്നേഹം കാണിക്കാമായിരുന്നു ലെ സംഘി :- അതിനിപ്പോ എന്താ സംഭവിച്ചത് ലെ കമ്മി :- ഈ സാധനം ഇങ്ങനെയുള്ള മാറണം ആണെന്ന് ഒരു വാക്ക് പറയായിരുന്നു... മോശമായിപ്പോയി വളരെ മോശമായിപ്പോയി 😂😂😂😂😂😂
@7MohanRaj
@7MohanRaj 9 ай бұрын
ഭീമൻ ചേട്ടാ എപ്പോ ചേട്ടൻ കോൺഗ്രസ് ലേക്ക് പോകും 😂😂
@Rajappanrapayi
@Rajappanrapayi Жыл бұрын
Chettan first decide.Enthu partiyil nilkkanammennu.
@kalarkodenarayanaswamy651
@kalarkodenarayanaswamy651 10 ай бұрын
പാവം ചേട്ടൻ
@radhakrishnans9418
@radhakrishnans9418 Жыл бұрын
😂😂😂😅😅😅😊😊😊
@salman-fy3kn
@salman-fy3kn Жыл бұрын
കേരള ബിജെപി ഒൺലി ഫണ്ട്‌ അടിച്ചു മാറ്റൽ
@lalithaa2320
@lalithaa2320 19 күн бұрын
എവിടെയും കക്ഷിക് ഇൻസൾട്ട്.
@hmrd8555
@hmrd8555 Жыл бұрын
Sso Keralam rakshapettu....
@chandranchelakkara
@chandranchelakkara 10 ай бұрын
അമിത്ഷാ വന്നപ്പോൾ ഇരിക്കാൻ സീറ്റ് കൊടുത്തില്ല.... പിണറായി വിജയൻ സംസാരിക്കുമ്പോൾ സീറ്റ് ഉണ്ടായിട്ടും ഇരുന്നില്ല... അച്ഛാ ബഹുത്തച്ചാ...
@ameliavlogs
@ameliavlogs Жыл бұрын
7.43 chalega😂
@cleetusfernandez2135
@cleetusfernandez2135 10 ай бұрын
ബിജെപി ഒരു വഴി ഒരുക്കി തന്നില്ലേ ജനം വഴി അടച്ചു ഇനി അടുത്ത വഴി
@nizarkh1998
@nizarkh1998 Жыл бұрын
ഗുജറാത്തു മുതൽ മണിപ്പൂർ വരെ ബിജെപി എത്തിക്കഴിഞ്ഞു എന്നിട്ടും ബിജെപിക്കാണ് കുറ്റം.. കൊള്ളാം.. 😄
@user-mi5kx2lo1g
@user-mi5kx2lo1g 9 ай бұрын
ഒരു പക്ഷെ വി ജെ പി രഹസ്യങൾ അറിയാൻ പറഞ്ഞു വിട്ടതാണോ. വേറൊന്നുമല്ല എന്ദോ ഏതോ എവിടേയോ ഒരുമണം വരുന്നു 😂
@user-re1ev2jd1u
@user-re1ev2jd1u Жыл бұрын
M L A akanulla kuppayam thaichitundennu thonunnu
@KrishnaKumar-op4bq
@KrishnaKumar-op4bq Жыл бұрын
😂😂😂
@ADAD-kx6og
@ADAD-kx6og 10 ай бұрын
അപ്പാപ്പം കാണുനവനെ അപ്പാ എന്നു വിളിക്കുന്ന ഡാഷ് മോൻ
@vasva7393
@vasva7393 Жыл бұрын
ബിജെപി എന്ന വർഗീയ പ്രസ്ഥാനത്തിൽ പോയ ഒരാൾക്കും ധാർമിക ആദർശം ഉണ്ടാവില്ല. ഭീമൻ രഘുമാമൻ സ്ഥാനമാനം കിട്ടാത്ത പരിഭവമാണ് പറയുന്നത്. അല്ലാതെ ബിജെപി എന്ന പാർട്ടിയുടെ മോശം വർഗീയ ഐഡിയോളജി ഭീമൻ മൂപ്പര്ക്ക് പ്രശ്നമേയല്ല.
@sreedharv2006
@sreedharv2006 Жыл бұрын
പാവം അധികാരം കിട്ടാൻ ഓടി നടക്കുവാ
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 122 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН