എന്തുകൊണ്ട് ബിജെപി വിട്ടു ... ഭീമൻ രഘു മറുനാടനോട് ..I Interview With Bheeman Raghu

  Рет қаралды 30,377

Marunadan Exclusive

Marunadan Exclusive

Жыл бұрын

''എന്നെ അവർക്ക് ആവശ്യമില്ല ...
അതുകൊണ്ട് ഞാൻ ബിജെപി വിട്ടു ...''
എന്തുകൊണ്ട് ബിജെപി വിട്ടു ... ഭീമൻ രഘു മറുനാടനോട് ..
#bheemanraghu #bjp #bjpkeralam #cpim #keralapolitics

Пікірлер: 251
@bineeshckm3125
@bineeshckm3125 Жыл бұрын
നിങ്ങളുടെ നിലവാരം നിങ്ങൾ കാണിച്ചു. കേരള ബിജെപി മോശം ആണ് പക്ഷെ ഞങ്ങളൊക്കെ ബിജെപിയിൽ തുടരുന്നത് സുരേന്ദ്രനോ മുരളിയെ യോ കണ്ടിട്ടല്ല. മോഡി യെ കണ്ടിട്ടാണ്
@abdulradheed5430
@abdulradheed5430 Жыл бұрын
Modiyekkandu aru bjp lekku pokaan
@abdulradheed5430
@abdulradheed5430 Жыл бұрын
Bjp karkku modi valiya sambhavamayirikkum
@abdulradheed5430
@abdulradheed5430 Жыл бұрын
Bheeman raghu bjp il ninnu vannathu bjp kku mosham
@karthikgmenon
@karthikgmenon Жыл бұрын
രഘു ചേട്ടൻ സ്വന്തം നേട്ടത്തിനാണ് ബിജെപിയിൽ ചേർന്നത്.. ഭാരതത്തിന്റെ നല്ല ഭാവിക്കോ രാജ്യസ്നേഹം കൊണ്ടും അല്ല.. സ്വന്തം നേട്ടത്തിന് പറ്റിയ സ്ഥലം ആണ് ഇപ്പൊ പോയി ചേർന്നിട്ടുള്ള സ്ഥലം.. അവിടെ എല്ലാം കൊണ്ടും പറ്റിയ സ്ഥലം ആണ്.. കക്കാം.. മുക്കാം.. എന്ത് തോന്നിവാസവും ചെയ്യാം.. അവിടെ തന്നെ തുടരുന്നത് ആണ് നല്ലത്..
@usermhmdlanet
@usermhmdlanet 9 ай бұрын
Not only Raghu. The majority of the politicians are in their respective parties and positions for their personal gains. Raghu, due to his innocence, speaks out what he feels and we all brand him as an opportunist. No. He is a genuine person.
@sadanandanvs6857
@sadanandanvs6857 Жыл бұрын
ഒരുസഖാവിനു വേണ്ടതായ എല്ലാവിധ കഴിവ് ഉണ്ട് 😂😂😂😂😂
@arunmohan689
@arunmohan689 Жыл бұрын
ഏറെക്കുറെ
@baburaj3985
@baburaj3985 Жыл бұрын
🙏,,, തീർച്ചയായും,,,
@starkboy6679
@starkboy6679 Жыл бұрын
Athee bhudhikkuravum vivaramillaymayum ellam undu
@roymonyelavilayil2056
@roymonyelavilayil2056 Жыл бұрын
Gunda ana kollam Aspli seta kitu
@ani2kerala
@ani2kerala Жыл бұрын
ഭീമൻ രഘു കോൺഗ്രസ്‌ വേദിയിൽ പോയത് കൊണ്ട് ബൊമ്മനഹള്ളിയിൽ ബിജെപി 40000 വോട്ടിന് ജയിച്ചു കേറി.. ഇയാൾ കേരളത്തിൽ ബിജെപി വേദിയിൽ വന്നത് കൊണ്ട് LDF 40000 വോട്ടിനു ജയിച്ചു.. അടുത്ത തവണ ഇയാൾ സിപിഎം വേദിയിൽ വന്നാൽ പത്തനാപുരത് ഗണേഷ് കുമാർ സൂക്ഷിക്കുക.. ബിജെപി യിൽ നിന്നപ്പോൾ നക്കാൻ ഒന്നും കിട്ടിയില്ല, ഇനി കിട്ടാൻ സാധ്യതയും ഇല്ലാ, അത് ബോധ്യപ്പെട്ടപ്പോൾ പുറത്ത് ചാടി, അത്രേയുള്ളൂ..
@Ratish6655
@Ratish6655 Жыл бұрын
താങ്കൾ ബിജെപി ആയിരുന്നു എന്ന് ഞങൾ അറിഞ്ഞത് ഇപ്പൊൾ ആണ്
@sindhuthekkinkoottathil6247
@sindhuthekkinkoottathil6247 Жыл бұрын
Sathyam
@sundargopalan5686
@sundargopalan5686 Жыл бұрын
ഇയാൾ മാത്രമല്ല രാജസേനനും ആക്കൂട്ടത്തിൽപെടും ...😂😂😂
@abeyjohn8166
@abeyjohn8166 11 ай бұрын
😁😁
@sajithkumar6100
@sajithkumar6100 10 ай бұрын
BJP വിട്ടു പോയതിനു വളരെ നന്ദി സർ, ഒപ്പം CPM ഇൽ ചേർന്നതിൽ അതിലേറെ നന്ദി 🙏🏼
@user-et1jj1uo9f
@user-et1jj1uo9f Жыл бұрын
കഴിഞ്ഞ ജന്മത്തിൽ ഏതൊ വലിയനായയുടെജൻമ്മ മയിരുന്നുഎന്നൂ തോന്നൂ ആ സംസാരത്തിൽ നിന്നും മനസ്സിലാകും
@jijuthomas1430
@jijuthomas1430 Жыл бұрын
Correct
@iamtheprofetof2023
@iamtheprofetof2023 9 ай бұрын
.. അയാൾ നായരാണ്🤣 നമ്പുരി ച്ചന്റെ വീട് കാക്കൽ ആയിരുന്നു കഴിഞ്ഞ ജന്മത്തിൽ🤪🤪🤪🤪🤪🤪🤪
@antonyantony1420
@antonyantony1420 Жыл бұрын
കഥ തിരക്കഥ സംഭാഷണം സിപിഎം
@funwaymalayalam5600
@funwaymalayalam5600 Жыл бұрын
അർഹമായ പരിഗണന ഇ🚩 പാർട്ടിയിൽ ലഭിച്ചില്ലാങ്കിൽ ഇനി എങ്ങോട്ട് പോകും😂😜
@roymonyelavilayil2056
@roymonyelavilayil2056 Жыл бұрын
Vettel poku
@RijeshKalleri
@RijeshKalleri Жыл бұрын
Sdpi
@broadband4016
@broadband4016 11 ай бұрын
കത്തിക്ക് മൂർച്ച കൂട്ടാനുള്ള ചാണയുമയി നടക്കും
@padmanabhan2969
@padmanabhan2969 Жыл бұрын
സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചുപാർട്ടിവിട്ടീടുന്നു കേമന്മാരാംചിലയാളുകൾ
@ratheeshiruvetty3392
@ratheeshiruvetty3392 Жыл бұрын
വല്ലാത്ത ഒരു പൊട്ടൻ ഇപ്പോൾ ചെന്ന് ചാടിയത് തെമ്മാടികുഴിയിൽ ആണല്ലോ പാവം
@sureshshivani88
@sureshshivani88 Жыл бұрын
അൽപൻ വിട്ട് പോയ തിൽ സന്തോഷി കുക
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 Жыл бұрын
സിപിഎം ചേട്ടന് പറ്റിയ പാർട്ടി ആണ്...... ചേട്ടന് ചേരും..😉😉😉😁😁😉😂😂🤣🤣🤣
@joothisjoy
@joothisjoy Жыл бұрын
ഇത് ഇപ്പോൾ വെട്ടം കാണുമ്പോൾ ഈയൽ അടുക്കും പോലെയാണ് ചൂട് കൊള്ളുമ്പോൾ ചിലത് കരിയും ചിലത് രക്ഷപ്പെടും തീയാകാൻ കുറച്ചു കഷ്ട്ടപ്പെടണം അതാണ് രാജ്യ സ്നേഹം 👍🙏
@hikuwait9345
@hikuwait9345 Жыл бұрын
Petrol 😂😂
@premrajnarayanan8735
@premrajnarayanan8735 Жыл бұрын
Now he will join N.C.P. then T.M.C. Samajwadi.
@baburaj3985
@baburaj3985 Жыл бұрын
ഒരു എല്ലിൻകഷ്ണംകിട്ടാത്തത്തിന്റെ കുറവായിരിക്കും,,,,,
@SureshV-qq6xn
@SureshV-qq6xn Жыл бұрын
കേരളത്തിലെ ഇത്തരം സിനിമാക്കാരൊക്കെ ഒരു ആഗ്രഹത്തിന് വേണ്ടി രാഷ്ട്രീയത്തിലു വരുന്നു കുറച്ചു ദിവസത്തിനകo ഇക്കരക്കു അക്കരപ്പച്ചയെ ന്നു അനുഭവം വരും
@tharanathcm6436
@tharanathcm6436 Жыл бұрын
അഭിനയമല്ലേ ജീവിതം
@csprasadcsprasad
@csprasadcsprasad 9 ай бұрын
Not correct
@user-kx7cr6qd2i
@user-kx7cr6qd2i Жыл бұрын
Best actor
@RAMACHANDRAN-ry3xo
@RAMACHANDRAN-ry3xo Жыл бұрын
ഇവനെ BJP പ്രധാനമന്ത്രി ആക്കണോ . വിവരമില്ലാത്ത ഇവൻ പോകുന്നതാണ് നല്ലത്
@ramachandrank9166
@ramachandrank9166 Жыл бұрын
സത്യം ഞാൻ ഒരു ബിജെപിക്കാരൻ ആണ് സംഘടനാപ്രവർത്തനം എങ്ങനെ കൊണ്ടുപോവണം എന്ന് ബിജെപിക്ക് അറിയില്ല.
@anishsree1
@anishsree1 Жыл бұрын
കേരളത്തിലെ അല്ലേ. ബാക്കി ഉള്ളടത് kuzhappam ഇല്ല.
@ramachandran5854
@ramachandran5854 Жыл бұрын
​@@anishsree1നമ്മൾ കേരളത്തിലല്ലെ പ്രവർത്തിക്കുന്നത്
@anishsree1
@anishsree1 Жыл бұрын
@@ramachandran5854 Yaya kerathil alambanu
@unnivk99
@unnivk99 Жыл бұрын
എജ്ജാതി രോമം....രോമൻ ഭീമൻ
@jackthomas3470
@jackthomas3470 Жыл бұрын
Great comedy
@ajaykumarm1871
@ajaykumarm1871 Жыл бұрын
CPM ൽ എത്തിയാൽ എല്ലാവരും മാന്യൻമാരാകും കോഴ മാണിയേ പോലെ രഘുവും😂😂😂😂😂😂
@gracyvv4381
@gracyvv4381 Жыл бұрын
ശക്തമായി കാല് വെച്ചു . ഇനി എല്ലാം കൂടി ഇടിഞ്ഞു പൊളിഞ്ഞു താഴേയ്ക്ക് വീഴും 😂😂😂😂😂😂
@msknair123
@msknair123 Жыл бұрын
സ്വന്തം കാര്യം സിന്ദാബാദ്.. രഘു സർ നിങ്ങൾ ആണ് പുലി...
@user-ng4se3ke8r
@user-ng4se3ke8r Жыл бұрын
മുഖ്യമന്ത്രിയുടെ തള്ളിപ്പറഞ്ഞ വേറെ പാർട്ടിയില്ല കേട്ടോ ഇനിയുള്ള പാർട്ടിയിൽ പോയാൽ എടുക്കുകയില്ല അതുകൊണ്ട് മുഖ്യമന്ത്രി തള്ളിപ്പ നല്ലതാ 😂😂😂😂
@melbijose6643
@melbijose6643 Жыл бұрын
അടുത്ത സിപിഎം കേരള മുഖ്യമന്ത്രി 😂
@gilbertthanikkal
@gilbertthanikkal Жыл бұрын
നേട്ടം എവിടെ അവിടെ ഞൻ 😂😂😂😂
@remanptpl2127
@remanptpl2127 Жыл бұрын
ശക്തമായ കൽവെപ്പാണ് ഞാൻ വെച്ചത് എന്ന് പറയുന്ന് നാളെ മാറ്റി പറയരുത്.
@babukurup7397
@babukurup7397 Жыл бұрын
രഘു അണ്ണാ.. നീട്ടല് കുറച്ച് കൂടുതലാണല്ലോ.. ഓർമയില്ലാത്ത കാര്യത്തിന് എങ്ങനയാ കുറ്റബോധം തോന്നുക 😂
@abdulgafoor5006
@abdulgafoor5006 Жыл бұрын
നമുക്കിങ്ങനെയങ്ങ് പോയാൽമതി ആരെയുംതോണ്ടാനുംചൊറിയാനുംനിക്കണ്ട മൊയ്ലാളിയുടെ ഗതി കണ്ടില്ലേ
@paanchajanyam7903
@paanchajanyam7903 Жыл бұрын
എന്നാൽ ഇപ്പോൾ അവിടുന്ന് വേണ്ടത് കിട്ടും
@rohannair218
@rohannair218 Жыл бұрын
ലോകത്തിൽ ഏറ്റവും നല്ല മനുഷ്യൻ പിണറായി വിജയൻ അത് കണ്ടവർ ഉണ്ടോ 😄😄🙏
@mohananchellappan8592
@mohananchellappan8592 Жыл бұрын
താൻ മറ്റുള്ളവർക്ക് ആവശ്യമില്ലാത്ത പാഴാണെന്ന് സ്വയം അവകാശപ്പെട്ട രഘുവണ്ണൻ
@indipend
@indipend Жыл бұрын
എന്തെങ്കിലും ആഗ്രഹിച്ചു ബിജെപിയിൽ വരുന്നവർ. വന്നപോലെ പോകും ..... രാജ്യത്തെ സ്നേഹിക്കുന്നവർ. ബിജെപിക്കൊപ്പം നിൽക്കും... 👍
@kgmohankumar1038
@kgmohankumar1038 Жыл бұрын
ഭീമൻ രഘു വന്നതിന്ശേക്ഷംനരേന്ദ്ര മോഡി പ്രധാനമന്ത്രി ആയി
@abrahamej3837
@abrahamej3837 Жыл бұрын
അടുത്ത പാർട്ടി ഏതാ എന്ന് നോകികൊണ്ടിരികൂകയാണ് മാറാൻ ...
@RMPTMN-em1lw
@RMPTMN-em1lw Жыл бұрын
Nalla kaaryam settan avide poyathu nalathu😂
@sudheerkandoth7191
@sudheerkandoth7191 Жыл бұрын
His research and study to join CPM is worthy of a Doctorate...He's Dr Bheeman Raghu😊
@anoopkrishnanu
@anoopkrishnanu 10 ай бұрын
സീറ്റ് വിട്ട് സീറ്റ് മാറൽ പാർട്ടി വിട്ട് പാർട്ടി മാറൽ വാക്ക് വിട്ട് വാക്ക് മാറൽ സമീപിക്കുക P-Man- R
@roshanjose3770
@roshanjose3770 Жыл бұрын
യഥാർത്ഥ സഖാവ്.... 👍
@gkp4520
@gkp4520 Жыл бұрын
Can we make Bhiman Reghu as the CM of Kerala?😁
@dvdm6392
@dvdm6392 9 ай бұрын
ഇപോകുത്തിതിരുപ്പ്സീപിഎംലുംആയിമുക്യന്റെപ്രസങ്ങംകഴിയുംവരെവടിവിഴുങ്ങിയപോലെനിൽക്കുനത്കണ്ടപോൾകരിവനുർപോലെഉളള ഒരുസഹകരണബേങ്കിന്റെപലപ്പത്വരാൻശ്രമിക്കുക ആരോഗ്യം വച്ച്നന്നായികൈയിട്ട്വാരാം........
@vinayakumarbvk
@vinayakumarbvk Жыл бұрын
Wrong step it seems. In public life, you don't expect immediate coronation in any party unless you are part of the family party. 🙏
@harisuja748
@harisuja748 9 ай бұрын
താങ്കൾ പറഞ്ഞില്ലേ ഒരു പാർട്ടിയുടെ നിന്ന് കഴിഞ്ഞാൽ അത് എന്ത് ചെയ്യണം അത് തലേദിവസം ഡിസ്കസ് ചെയ്യാം ഡിസ്കസ് ചെയ്തു അങ്ങനെയാണ് സ്ഥാനാർത്ഥികൾ പോകുന്നത് അതുകഴിഞ്ഞ് തോറ്റതാണെങ്കിൽ പോലും മണ്ഡലത്തിൽ ചെന്നപ്പോഴേക്കും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് അന്വേഷിച്ച് പ്രവർത്തിക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാവണം മറ്റാരെങ്കിലും വേണമെന്നും നിർബന്ധമില്ല ബിജെപിയുടെ കാനഡയിലേക്ക് നിന്നിട്ടുള്ള വ്യക്തിക്ക് ആ മണ്ഡലത്തിൽ പ്രവർത്തിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാവണം സുരേഷേട്ടൻ എന്താ ചെയ്യുന്നേ അദ്ദേഹം പോകുന്നുണ്ട് അദ്ദേഹത്തിൻറെ മണ്ഡലത്തിൽ ഫുൾടൈം അദ്ദേഹം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട് അല്ലാണ്ട് ഞാനേ പങ്കെടുത്ത രാജാവാണെന്ന് പറയുന്ന ഒരു അവരോട് വന്നോളൂ എന്ന് പറയുകയല്ല വേണ്ടത്
@remanptpl2127
@remanptpl2127 Жыл бұрын
ഈ നടന്മാരൊക്കെ വെറുതെ ഇവരുടെ പേര് ചീത്ത ആക്കാൻ വേണ്ടി ഇറങ്ങി തിരിച്ചിരിക്കുകയാണ്.രാഷ്ട്രിയം അത് നിങ്ങളുടെ തൊഴിലല്ല.
@broadband4016
@broadband4016 11 ай бұрын
ഭീമൻ കരൽമർക്‌സ്ൻ്റെ ബുക്ക് വായിച്ചത് കൊണ്ടാണ് .വില്ലന് കൂട്ടായി വില്ലൻ ആയത്.രാമായണം വായിച്ചിരുന്നെങ്കിൽ ബിജെപിയിൽ നിന്ന് മാറില്ലയിരുന്ന്
@rbalachandran2628
@rbalachandran2628 Жыл бұрын
😢
@techwide7253
@techwide7253 11 ай бұрын
മനസിലായി മനസിലായി ഭീമൻ പാവം എന്ത് ചെയ്യാൻ വട്ടായി പോയല്ലോ.
@Hoonigan18
@Hoonigan18 Жыл бұрын
Leaves are always green on other side
@user-sp3iv4vk5e
@user-sp3iv4vk5e Жыл бұрын
Full video kaanathavar pullikaaram eatho kummy book vaayichu guys
@gsurehn7836
@gsurehn7836 Жыл бұрын
ഇതു കേട്ടു ബിജെപി ഒരു ചുക്കും chunnaambum😂ഇല്ല. ഒരു സിനിമകാരന്റെ രോദനം 🤣🤣🤣🤣
@bindhubalan8756
@bindhubalan8756 9 ай бұрын
ചക്കര കുടത്തിൽ കൈയിട്ട് വാരാൻ.. ഭീമൻ രഘുവിന് സാധിക്കട്ടെ എന്നും ആശംസിക്കുന്നു...😂
@shajishaji.m9328
@shajishaji.m9328 Жыл бұрын
rakhu anna asambi yil oru seet rappane pinarai theerumaanich kazhinju oru seet urappane🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@user-zd3hb7wh5m
@user-zd3hb7wh5m Жыл бұрын
ശരിയാ മസിലു കുട്ടാ താൻ cpm ൽ തന്നെ എത്തിയല്ലോ നല്ലത് അവനവന് ചേരുന്നിടത്ത് അവസാനം ദൈവം എത്തിക്കും
@rejisd8811
@rejisd8811 Жыл бұрын
Eyalu pooyathu nallathayi. Ge can be perfect fit in cpim.
@Pradeep-bw2en
@Pradeep-bw2en Жыл бұрын
💯പളുങ്ക് ,,, 😀🫢
@bigbithafrancis
@bigbithafrancis Жыл бұрын
ചിരിക്കാതെ വൈയാ 😂
@s..6812
@s..6812 9 ай бұрын
കൊള്ള നടത്താൻ പറ്റിയ സ്ഥലം എന്ന് അവർക്കു മനസിലായി
@Dream-hu1pn
@Dream-hu1pn Жыл бұрын
ഒരു വോട്ട് കൊടുക്കാൻ പറ്റും അതിൽ കൂടുതൽ എന്ത് ചെയ്യും 😄😄😄
@Kishore98712
@Kishore98712 Жыл бұрын
പേടികണ്ട.. എല്ലം സംഭവാമി യുഗേ യുഗേ.. 😁😁😁
@gopalakrishnanetta3612
@gopalakrishnanetta3612 Жыл бұрын
എന്തെങ്കിലും കാര്യം കാണും
@venugopalp529
@venugopalp529 Жыл бұрын
എന്തെങ്കിലും ചെയ്തിട്ട് ചോദിക്കൂ.....പാർട്ടി തരും....ഈയാൽ bjp ക്കാരനാണെന്ന് ,eppool അറിഞ്ഞു...സന്തോഷം. ഒന്നുമില്ലെങ്കിൽ ഇനി കോൺഗ്രസ് ഭാക്കീ ഉണ്ടല്ലോ...!!! എന്തായാലും bjp ക്ക്....തീരാത്ത നഷ്ടം തന്നെ...!!!
@mohandask3447
@mohandask3447 9 ай бұрын
ആ വശ്യമില്ലാത്ത സാധനം എടുക്കുന്ന സ്ഥലമാണ് കമ്മ്യൂണിസം
@sasidharankartha1006
@sasidharankartha1006 Жыл бұрын
After cosultations, and considerations, I have reached the conclution that Sri. Pinaray Bijyan was a coward, good for nothing, inefficient man WHEN I was in BJP, AND now suddenly becomes intelligent, brave, efficient Ruler and leader because of my Joining CPM. (എന്നു പറയാൻ പറഞ്ഞു എന്ന്‌ സ്വന്തം ഭീമൻ രഘു. --ഒപ്പ്
@ShajuNP-et8ow
@ShajuNP-et8ow 9 ай бұрын
Ente Raghu chetta thankal ethra paavamano... Rashtreeyam thankalkku pattiyathalla...
@user-vb7el4ew8u
@user-vb7el4ew8u Жыл бұрын
1:39
@citizeN10
@citizeN10 10 ай бұрын
ആാാാാാാാാാാാ
@behappyandsafeandsecure
@behappyandsafeandsecure Жыл бұрын
സകലരുടെയും തല്ലുകൊള്ളാൻ വിധിച്ച ഒരു നടൻ,,,,,
@satheeshkumar1138
@satheeshkumar1138 Жыл бұрын
ഇയാൾ ആരാണ് എന്നാണ് ഇയാളുടെ വിചാരം.. ഒന്ന് പോടോ
@stanlyc1040
@stanlyc1040 9 ай бұрын
ആക്രി സാധനങ്ങൾ പാർട്ടിക് വേണോ ഇതൊരു തല വേദനആയി തീരും
@spain55555
@spain55555 11 ай бұрын
Evante Peru bheeman Raghu ennalla Vali Raghu,Vattoli Raghu,Paratta Raghu
@roymonyelavilayil2056
@roymonyelavilayil2056 Жыл бұрын
Anna 2 ona 26 mansel aku
@aneeshjamal6933
@aneeshjamal6933 10 ай бұрын
ഇനി എങ്ങോട്ട് പോകും 😢
@uprm4944
@uprm4944 Жыл бұрын
കലാകാരന്മാർ CPM ലേക്ക് ചേക്കേറുന്നു... 🤔 സേനനും രഘുവും പണ്ടേ കൊലാകാരന്മാരായി മാറിയിരുന്നു 😊
@narayanvijaykumar6119
@narayanvijaykumar6119 Жыл бұрын
It is not your cup of tea mr,. Raghu
@narasimhashenoy9334
@narasimhashenoy9334 Жыл бұрын
Paavam
@sajinlal3768
@sajinlal3768 Жыл бұрын
ഇയാൾക്ക് വൈകിയാണെങ്കിലും ബോധം ഉദിച്ചു
@sajinlal3768
@sajinlal3768 Жыл бұрын
തെറിവിളിക്കാൻ വരണ്ട താഴ്ന്ന ജാതിക്കാരൻ ആണ് 😜
@satheeshkumar2177
@satheeshkumar2177 Жыл бұрын
ഈ നിലവാരം വച്ച് നിങ്ങളെ ഒരു പാർട്ടിക്കും ആവശ്യമില്ല എന്ന് നിങ്ങൾ തിരിച്ചറിയൂ Pls
@sajeevm4769
@sajeevm4769 Жыл бұрын
വ്യക്തിപരമായി നേട്ടം കിട്ടുമെന്ന് പ്രതീക്ഷയിൽ പാർട്ടി മാറുന്നത് സ്വാഭാവിക o
@ammusvlogg1247
@ammusvlogg1247 9 ай бұрын
ഇവിടെ ഇദ്ദേഹം പറയുന്നത് നോക്കുമ്പോൾ ശെരിയാണ് അദ്ദേഹത്തെ ഒരു സെലിബ്രിറ്റി ക്ക്‌ കൊടുക്കേണ്ട മര്യാദകൾ അവർ പാലിച്ചിട്ടില്ല. മറ്റൊന്ന് ശ്രീ ഭീമൻ രഘു ഇതൊക്കെ അറിയാമായിരുന്നിട്ടും അവരുടെ രീതിക്കു വിധേയനായി എന്നുള്ളതാണ് തെറ്റ്. അപ്പൊ അവിടെ എന്തോ ദുരുദ്ദേശം ഉണ്ടായിരുന്നില്ലേ എന്ന്‌ ജനം സംശയിക്കാം. പിന്നെ ഇദ്ദേഹം കുറേകൂടി വാക് ചാതുര്യം ആർജിക്കേണ്ടതുണ്ട്, ഇങ്ങനെയുള്ള ഇന്റർവ്യൂകളിൽ പങ്കെടുക്കുമ്പോൾ, രാഷ്ട്രീയപ്രസംഗം നടത്തുമ്പോൾ ഒക്കെ. ഇല്ലേൽ നമ്മുടെ ഉള്ളിലെന്താണെന്ന് പൊതുജനം കൺഫ്യൂഷൻ നിൽ ആവും ! Ok, all the best !👍
@jinjagaja682
@jinjagaja682 Жыл бұрын
VILLAN FULL COMEDY AANALLO... COMEDY INTERVIEW WITH A PART TIME VILLAN
@sivansaveri6077
@sivansaveri6077 Жыл бұрын
ആ ശക്തമായ കാല് cpm ന് പണയം വെച്ച്
@muralidharapanicker1402
@muralidharapanicker1402 Жыл бұрын
ഇവരെ പോലുള്ള ആൾക്കാരെ ഇങ്ങനെ പ്രൊമോട്ട് ചെയ്യരുത്, ബിജെപി യിൽ വരുന്നതിന് മുൻപു സിപിഎം നെ പറ്റി അറിയില്ലആയിരുന്നു. ഇങ്ങനെയും ചില ജന്മങ്ങൾ.
@tharanathcm6436
@tharanathcm6436 Жыл бұрын
കൂടുതൽ കിട്ടുന്നിട്ടത്തേക്ക് ചാട്ടം തുടർന്നു കൊണ്ടേയിരിക്കുക.
@babubekkalfort1635
@babubekkalfort1635 Жыл бұрын
marapottan
@santhoshperayam1474
@santhoshperayam1474 Жыл бұрын
മാറ്റുരച്ചു നോക്കുന്നത് നല്ലതാണ്. പക്ഷേ രഘു എന്നും രഘു തന്നെ ആണ്.
@aryanearthmovers1269
@aryanearthmovers1269 Жыл бұрын
ഈച്ച അടിക്കുന്നു
@Dream-hu1pn
@Dream-hu1pn Жыл бұрын
ഭരണത്തിന്റെ തലപ്പത്തു ഇരിക്കുന്ന ആർക്കാ quality ഉള്ളത് 😄😄😄
@narasimhashenoy9334
@narasimhashenoy9334 Жыл бұрын
I am sorry Raghu I like you but today you are in confusion. Better you learn more about RSS
@chandranvk2095
@chandranvk2095 11 ай бұрын
എന്ത് വിവരം കെട്ട സംസാരം, പാവപെട്ട തൊഴിലാളിയുടെ കഷ്ടപാട് ബീമൻ രഘുവൊ പിണറായിയൊ അറിയുന്നുണ്ടൊ? ഒരു ദിവസം താങ്കളും പിണറായിയും സാദാ കൂലി വേല ചെയ്യുന്ന വീട്ടിൽ ഒന്ന് ചെന്ന് പരിശോധിക്കണം -
@1942alovestory
@1942alovestory 4 ай бұрын
മഹനെ ഭീമൂ.... അനക്ക് ഒരു പുതിയ പാർട്ടി ഒണ്ടാക്കി കൂടെ?? ലോകത്താകമാനമുള്ള മണ്ടൻമാർക് വലിയ ആശ്വാസം നൽകുന്ന ഒരു വാർത്തയാകും അത് 😂😂
@muhammadmuhammad-wo5jp
@muhammadmuhammad-wo5jp 10 ай бұрын
Eni.engttanavo.chaduka
@muhammadmuhammad-wo5jp
@muhammadmuhammad-wo5jp 10 ай бұрын
Varanamvaranam.mi....enduchoodan..
@muralidharapanicker1402
@muralidharapanicker1402 Жыл бұрын
ഈ പറയുന്ന ആൾ ആരാണ്, രാഷ്ട്രീയത്തിൽ ഇതു വരെ കാണാൻ സാധിച്ചില്ല.
@sundargopalan5686
@sundargopalan5686 Жыл бұрын
അല്ലെങ്കിൽ തന്നെ ഇയാൾ BJP യിൽ വലിയ സംഭവം ആയിരുന്നു ...😂😂😂
@krishnankolichal4570
@krishnankolichal4570 9 ай бұрын
പോത്ത് അമറും പോലെ ഇടയ്ക്ക് എഏ എന്ന ശബ്ദം കൊള്ളാം 😂പോത്ത് ഭീമൻ
@LakshmiNarakodvlogs
@LakshmiNarakodvlogs 9 ай бұрын
വർത്തമാനം പറയാൻ പോലും പറ്റുന്നില്ലല്ലോ ഭീമാ
@udayakumar5154
@udayakumar5154 Жыл бұрын
കേരളത്തിലെ ഇന്നത്തെ സിനിമാ ലോകം ഒരു പ്രത്യേക കൂട്ടരുടെ കയ്യിൽ ആണ് . അവർ ബി ജെ പി യും ആയി ബന്ധമുള്ളവർക്ക് അവസരങ്ങൾ നൽകാകാതെ ഒതുക്കി ഒരു മൂലയ്ക്കിരുത്തുന്നു . അങ്ങിനെ അവസരങ്ങൾ നഷ്ടപ്പെട്ടപെട്ടു ഒറ്റപ്പെട്ടപ്പോൾ ഉണ്ടായ മാറ്റമാണിത് . ഇദ്ദേഹം കുറേ നാൾ മുൻപ് ഏതോ അഭിമുഖത്തിൽ പറയുന്നതായി കണ്ടു. ഇനി ബി ജെ പി യിലേയ്ക്കില്ല . അവിടെ പോയപ്പോൾ എന്നെ ആരും സിനിമയിലേയ്ക്ക് വിളിക്കാതായി എന്ന് . രാജസേനനും ഇതേ പ്രശ്നം തന്നെയാണ് പറഞ്ഞു കാണുന്നത്.
@sudheersudhi4132
@sudheersudhi4132 Жыл бұрын
😅😅😅😅😅😅😅😅
@shyamasunder63
@shyamasunder63 Жыл бұрын
Nalla Nilapaadulla Vyekthi. 🤭 Ithavana Manthri sthaanam Urrappu aakkio ?
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Exclusive Interview with K M Shajahan
12:18
Malayali Vartha
Рет қаралды 22 М.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН