Bheeman Raghu quits BJP | സിപിഎമ്മിലേക്ക് പോകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഭീമൻ രഘു പറഞ്ഞത്

  Рет қаралды 26,684

Zee Malayalam News

Zee Malayalam News

Жыл бұрын

Bheeman Raghu quits BJP | പിണറായി വിജയനെ എനിക്ക് ഇഷ്ടമാണ്; സിപിഎമ്മിലേക്ക് പോകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഭീമൻ രഘു പറഞ്ഞത്
#bheemanraghu #bjp #zeemalayalamnews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMalayalamNews
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/profile/zeemala...
Telegram ☛ t.me/ZEEMalayalamNews
⬇️ Android App: - bit.ly/3Kqz6gC

Пікірлер: 45
@dr.girijapc5088
@dr.girijapc5088 Жыл бұрын
ശർക്കരക്കുടത്തിൽ കൈയിട്ടു നക്കാത്തവരും ഉണ്ട്.
@ullaskumarc33
@ullaskumarc33 Жыл бұрын
ചക്കര കുടത്തിൽ കൈയിട്ടു വാരി നക്കാൻ വേണ്ടിയാണോ സിപിഎം ഇൽ ചേർന്നത് 😂
@SasiKumar-ds7iy
@SasiKumar-ds7iy Жыл бұрын
ഇദ്ദേഹം പക്ക ഫ്രോഡ് ആണ്.അല്ലെങ്കിൽ ഇങ്ങനെ പറയുമോ.
@nishadibrahimvaliyakath5903
@nishadibrahimvaliyakath5903 Жыл бұрын
നിലനിൽപ്പ് ആണ് മുഖ്യം ബിഗിലെ...😂
@sindhuprasad3408
@sindhuprasad3408 Жыл бұрын
എന്തായാലും ശിവൻകുട്ടി ചേട്ടന് ഒരു കൂട്ട് ആയി 😂😂😆😆😆😁😁😁😁
@SasiWashington
@SasiWashington 8 ай бұрын
2:04.. നാക്കേല് പിടിച്ചു പറയുമോ ഭീമണ്ണ
@sasidharankadavath
@sasidharankadavath Жыл бұрын
സത്യം തുറന്ന് പറഞ്ഞു ചക്കരക്കുടത്തിൽ കൈയിട്ടാൽ ആരും വാരും നക്കും അതേ പിണറായിയും ചെയ്തുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത😂
@kerikadanjose
@kerikadanjose Жыл бұрын
Manushyan alae thett pattum pinnarayi vijayan inum athan pattiyath
@ammusvlogg1247
@ammusvlogg1247 9 ай бұрын
യഥാർത്ഥത്തിൽ ചില മാധ്യമങ്ങളാണ് ഇദ്ദേഹത്തെ കഴിവില്ലാത്തവനായി മാറ്റുന്നത്. ഇന്റെ അഭിപ്രായത്തിൽ ഇദ്ദേഹം ഏതു പാർട്ടിയിലായാലും ലോക്കൽ level ലിൽ പ്രവർത്തിച്ച് നാടിനോ ward നോ വേണ്ടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കട്ടെ. അപ്പൊ അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് രാഷ്ട്രീയ ത്തിലെ experience ലഭിക്കും (കുറച്ചെങ്കിലും ) കാരണം രാഷ്ട്രീയത്തിലെ ABCD പോലും അദ്ദേഹത്തിന് വശമില്ല.
@abdulsathar367
@abdulsathar367 Жыл бұрын
ഹായ് ഭീമൻ സാർ -
@redbullatkeralafd0076
@redbullatkeralafd0076 Жыл бұрын
പിണറായുടെ ഭരണം വന്നപ്പോൾ ഒരു കാര്യം മനസിലായത് Oomen Chandy ഭരണം എന്ത് നല്ലത് ആയിരുന്നു എന്നു
@somuschannel1071
@somuschannel1071 Жыл бұрын
BJP യില് നിന്ന് ഒന്നും കിട്ടിയില്ല ഇല്ലെ
@venkimovies
@venkimovies Жыл бұрын
ചക്കരക്കുടം you meen ഖജനാവ്
@jayarajb8383
@jayarajb8383 Жыл бұрын
Kastham
@venkimovies
@venkimovies Жыл бұрын
You മീൻ കാഷ്ട്ടം
@nizamudeens5937
@nizamudeens5937 Жыл бұрын
ബീ മൻ രഘു ബീ മൻ, മാടപ്രാവിന്റെ കഥ, മൃഗയ, എന്നീ സിനിമ കൾ
@user-ye1xn8ev8p
@user-ye1xn8ev8p Жыл бұрын
വിവരമില്ലാത്ത ഭീമൻ
@armygirl2737
@armygirl2737 Жыл бұрын
ബീജെപി സിപിഏം ഒത്തുകളിയല്ലേ എന്നുസംശയികേണ്ടി ഇരിക്കുന്നു
@unnimon6679
@unnimon6679 10 ай бұрын
ഇഷ്ട്ടമാണ് എന്ന് പറയുന്നത് ഒരാൾ അധിയാം
@abdullatheefp2174
@abdullatheefp2174 Жыл бұрын
Mr Raghu..... 🇳🇪 Sathya Sandhamayi Aalochichu Viduvayitharam Parayoo.... ?
@mathewyohannan91
@mathewyohannan91 Жыл бұрын
ഭീമൻ ഭയങ്കരൻ തന്നെ.. സിനിയിലെ പോലെ അവസാനം ഇടി വാങ്ങും യഥാർത്ഥ വില്ലൻ
@pradeepthiruvallur9151
@pradeepthiruvallur9151 Жыл бұрын
ഒന്ന് ശരിയാണ്. തലയിൽ ആൾപാർപ്പില്ല 😅😅😅😂. രാഷ്ട്രീയ ബുദ്ധി കുറവ്. ചുമ്മാതല്ല.. ബിജെപി ഒഴിവാക്കിയത്. ഇനി സിപിഐഎം അനുഭവിക്കട്ടെ..😂
@sanjith9194
@sanjith9194 Жыл бұрын
Olathil ganesh Kumar mathram correct
@sanjith9194
@sanjith9194 Жыл бұрын
Azhumathi nadathan varanayirikm chakara kudam😂
@muralidharancn51
@muralidharancn51 Жыл бұрын
സാർ മാത്രമല്ല, രാഷ്ട്രീയം നോക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ statemanship കാര്യങ്ങൾ നടപ്പാക്കാനുള്ള ദൃഢനിശ്ചയം എന്നിവ മാത്രം നോക്കി അദ്ദേഹത്തെ അംഗീകരിക്കുന്ന വർ ധാരാളമുണ്ട്.
@thaniinnudiaries9921
@thaniinnudiaries9921 Жыл бұрын
Iyalk raashtreeyam oru chukkum aryilla........ Nthina ithinokke parttikkar peari nadakunne
@rajujacob6164
@rajujacob6164 Жыл бұрын
ഇതൊരു പഠിച്ച കള്ളൻ
@hexxor2695
@hexxor2695 Жыл бұрын
വർഗീയത വർഗീയത തന്നെയാണ് 💯
@josephnorton6859
@josephnorton6859 Жыл бұрын
മോദി കാണിച്ചാലും നബി തങ്ങൾ കാണിച്ചാലും..
@anishani7776
@anishani7776 11 ай бұрын
​@@josephnorton6859yesukrithu
@sasitk
@sasitk Жыл бұрын
Akkarayil chaadiyalum kanaka
@mansusetup3480
@mansusetup3480 Жыл бұрын
പിണറായി സഖാവ് 🔥🔥💪💪💪❤❤
@nob2890
@nob2890 Жыл бұрын
Andy😂
@sujithmathewabraham9961
@sujithmathewabraham9961 Жыл бұрын
Super reghu nigal cpm il varanom abivadhyangal.
@kishorkallara8244
@kishorkallara8244 Жыл бұрын
Pulli ulla karyam paranju
@mkjvd
@mkjvd Жыл бұрын
Sathyam paranju about pinungandi
@Gustavo-wt3yx
@Gustavo-wt3yx Жыл бұрын
Bjp ninu irangiyadu nyayam....pakshe Pinarai nalavan ennu paranja nee stanam mohichu annu bjp poi ennu vyaktam.....ini cenimayil scope illanu manasil ayi....jeevikyan oro samsayathu oro adharsham😂😂😂
Каха и суп
00:39
К-Media
Рет қаралды 6 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 30 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН