സുരേഷ് ഗോപി ചെയ്യതത് നന്ദികേട് ..SURESH GOPI ,SANTHIVILA DINESH

  Рет қаралды 429,579

Master Bin

Master Bin

Күн бұрын

സുരേഷ് ഗോപിയെ മാറ്റാമായിരുന്നിട്ടും ഷൂട്ടിങ്ങ് മാറ്റി വെച്ച് കാത്തിരുന്ന സംവിധായകനെയും നിർമ്മാതാവിനെയും ഒത്തിരി കഷ്ടപെടുത്തി ..SURESH GOPI ,SANTHIVILA DINESH

Пікірлер: 1 200
@sharathkannur9561
@sharathkannur9561 4 жыл бұрын
ലോകത്ത് ശാന്തി വിള ദിനേശ് ഒഴികെ ബാക്കിയെല്ലാവരും ശുദ്ധ നാറികളും കള്ളന്മാരും . ഇങ്ങനെയൊരു മരവാണം
@shanushan2536
@shanushan2536 4 жыл бұрын
അത് പൊളിച്ചു..... 😄😄😄
@Jupesh-d9m
@Jupesh-d9m 4 жыл бұрын
ശെരിയാണ്... ദിനേശ് നാറി...
@amal5580
@amal5580 4 жыл бұрын
🤣
@ഹോട്ടൽപണിക്കാരൻ
@ഹോട്ടൽപണിക്കാരൻ 4 жыл бұрын
ഈ നായിൻറെ മോൻ ചെയ്യ്തൊരു സിനിമയുണ്ട് ബംഗ്ലാവിലൗദ . പന്ന പുണ്ടച്ചി ..
@sivarajmony2336
@sivarajmony2336 4 жыл бұрын
ee programminte name thanne cinema secrets ennanu. appol pinne inganeyallaathe vere engane venam.
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 4 жыл бұрын
ഈ ഒരു എപ്പിസസോഡോടെ ശ്രീമാൻ ശാന്തിവിള ദിനേശൻറ്റെ വിശ്വാസ്യത കുത്തനെ ഇടിഞ്ഞുവെന്നും ഇത്രയും കാലം പറഞ്ഞതിൽ പാതി പതിരായിരുന്നുവെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടെന്നും വ്യസനസമേതം അറിയിക്കുന്നു.
@thrillermovies7645
@thrillermovies7645 3 жыл бұрын
കഥ പറയുബോൾ സ്വയം പുളകം കൊള്ളുന്ന ദിനേശ് അണ്ണൻ 😂😂😂😂😂
@KING-ri2vs
@KING-ri2vs 4 жыл бұрын
3:22 *"Njangal vilikkumbol cell off aanu." 1992 il cell phone swantham aakkiya Tilakan iriykkatte oru kutirapavan !*
@nishanthmannath
@nishanthmannath 4 жыл бұрын
Bro, I was abt to write...'cell off'
@madhavannairkrishnannair9276
@madhavannairkrishnannair9276 4 жыл бұрын
വെറുതെ സിനിമാരംഗത്തു നില്ക്കാനുള്ള അടവു
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 4 жыл бұрын
Ethan Padam ? Idea Indo ?
@JINESH00006
@JINESH00006 3 жыл бұрын
ഹിഹി തള്ളിയക്കൂട്ടത്തിൽ ഒന്ന് ആഞ്ഞു തള്ളിയതാ 😄😄 ഒന്നും തോന്നരുത് 😄😄
@arunprabhakaran651
@arunprabhakaran651 3 жыл бұрын
Export import ??okke undo aa kalathu ??
@jithuabhi1635
@jithuabhi1635 4 жыл бұрын
Hitlerinte ജീവിതം ആസ്പദമാക്കി ഒരു പടം എടുത്താൽ അതിലെ നായകൻ ശാന്തിവിള തന്നെ... അതെ ചായ...... 😄.. ശാന്തിവിള ആർമി വാഴ്‌കെ...
@Karthikhooligan123
@Karthikhooligan123 4 жыл бұрын
ഇയാളുടെ കാലിൽ ചങ്ങല ഇട്ടിരിക്കുകയാണ് അവതാരകൻ അത് കണ്ടു കാണില്ല
@teamprahasanam1197
@teamprahasanam1197 3 жыл бұрын
😂😂😂
@midhunmidhunmr2083
@midhunmidhunmr2083 3 жыл бұрын
മച്ചു പൊളിച്ചു... സൂപ്പർ കമന്റ്‌ ചിരിച്ചു ചിരിച്ചു പരുവം ആയി.. ! വിയറ്റ്‌നാം കോളനിയിൽ shagaradi പോലെ
@yemjey2749
@yemjey2749 3 жыл бұрын
ഹഹഹ
@Karthikhooligan123
@Karthikhooligan123 3 жыл бұрын
@@midhunmidhunmr2083 s bro
@girishkumargirish1896
@girishkumargirish1896 3 жыл бұрын
😜😜
@mbtraders7256
@mbtraders7256 4 жыл бұрын
ആ സമയം തിലകൻ ചേട്ടൻ മൊബൈൽ സ്വിച്ച് ഓഫ്‌, ആ സമയം ഇന്ത്യയിൽ മൊബൈൽ ഉണ്ടായിരുന്നോ
@ajayakumarn7714
@ajayakumarn7714 4 жыл бұрын
കമെന്റ് വായിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാ.........സാറും കൂടി ഒന്നു വായിച്ചാൽ നന്നായിരിക്കും......😢😢😢😢😢😢😢😢😢😢
@AbhishekRamanarayanan
@AbhishekRamanarayanan 4 жыл бұрын
🤣🤣
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 4 жыл бұрын
Haha
@kayyoomkalikavu2811
@kayyoomkalikavu2811 4 жыл бұрын
ഈ സ്വഭാവം കൊണ്ടാണ് ബഗ്ളാവിൽ ഔതയിൽ ഒതുങ്ങിയത് സിനിമയിൽ നില്കാൻ ഈ സ്വഭാവം പറ്റില്ല ചേട്ടാ
@tik_tokkies8023
@tik_tokkies8023 4 жыл бұрын
എനിക്ക് വേണ്ടി തള്ളാൻ വേറൊരു തെണ്ടിയുടെ ആവശ്യം ഇല്ല
@steve2ham2002
@steve2ham2002 3 жыл бұрын
ആരു കണ്ടു ഓരോരുത്തവരുടേയും തനിനിറം. ഇഷ്ടം വച്ചു അന്യായമായി ന്യായീകരിക്കുന്നത് ശരിയല്ലല്ലോ. സുരേഷ് ഗോപിയിൽ നിന്നും എനിക്കുമുണ്ടായി ഇങ്ങനെ ഒരു പ്രശ്നം. എനിക്ക് പരിചയമുള്ള മൂന്നാലുപേർക്കും ഇതേ ബുദ്ധിമുട്ട് ഉണ്ടായി. അന്യായമായും ധാർഷ്ട്യം യഥാർത്ഥമായും നല്ലതുപോലെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് കുറേ പേർക്ക്. ഇതു സത്യമാണ്.
@oshoolive3218
@oshoolive3218 4 жыл бұрын
സിനിമയേക്കാൾ സിനിമക്കാരെ തെറി വിളിച്ചു ടോപ്പായ മനുഷ്യൻ ...സമ്മതിചു ഇതും ഒരു കരിയറാക്കിയല്ലോ...
@joicyvarghese5095
@joicyvarghese5095 4 жыл бұрын
Hahaha
@marutisupercarrylovers927
@marutisupercarrylovers927 4 жыл бұрын
തള്ള് തള്ള് തള്ളേ ബോബി ചെമ്മണ്ണൂർ ഇവന്റെ മുമ്പിൽ വെറും കൊതുക്
@Sky-oi9my
@Sky-oi9my 4 жыл бұрын
Hahaha
@AbduRahman-rb1ro
@AbduRahman-rb1ro 4 жыл бұрын
ഇയാൾക്ക് വേറെ ഒരു പണിയും ഇല്ലെ കുറച്ച് നാളായി മനുഷ്യൻ മാരെ തിന്നാൻ തുടങ്ങിയിട്ട്
@MSLifeTips
@MSLifeTips 4 жыл бұрын
സുരേഷ് ഗോപി ഒരു നല്ല മനുഷ്യസ്നേഹി ആണ്.. 👍
@steve2ham2002
@steve2ham2002 3 жыл бұрын
ശുദ്ധമണ്ടത്തരം. ഇതാണ് അപകടകരവും. അവനവനു വരുമ്പോഴേ പഠിക്കൂ.
@AlwinAugustin
@AlwinAugustin 4 ай бұрын
കോപ്പാണ്
@rajeshcr9519
@rajeshcr9519 3 жыл бұрын
ലോകത്തെ ഏറ്റവും മാന്യനായ മനുഷ്യൻ ഗാന്ധിജി കഴിഞ്ഞാൽ ഇന്ത്യ കണ്ട ഏറ്റവും മഹത്തായ വ്യക്തി തള്ളു വീരൻ ശാന്തിവിള അണ്ണൻ
@sreejitsreedharan7674
@sreejitsreedharan7674 2 жыл бұрын
ശാന്ത വളി ദിനേസൻ
@munnasworld6250
@munnasworld6250 2 жыл бұрын
😀😀😀
@vysakhan4437
@vysakhan4437 4 жыл бұрын
മലയാള സിനിമയിലെ എല്ലാം തികഞ്ഞ സല്ഗുണ സമ്പന്നൻ പ്രഗത്ഭ സംവിധായകൻ ശാന്തിവിള ദിനേശൻ.. കലികാലത്തു ഞാഞ്ഞൂലും തലപൊക്കും
@amal5580
@amal5580 4 жыл бұрын
ശാന്തി വിള ദിനേശന് നോബൽ സമ്മാനം കൊടുക്കണം .. കാരണം ലോകത്തിൽ ഇയാൾ മാത്രമേ ഒള്ളു നല്ലവൻ
@bavintm6806
@bavintm6806 4 жыл бұрын
👍
@ajuthomas9955
@ajuthomas9955 3 жыл бұрын
Ee thaoly entha ara sureshettan kurichu parayam ake oru miru padam direct cheythu
@shanavaskamal
@shanavaskamal 3 жыл бұрын
😀😀😀
@MalluLoveRiders
@MalluLoveRiders 3 жыл бұрын
🤣
@rubenlal9041
@rubenlal9041 3 жыл бұрын
😂😂
@Sallunavas
@Sallunavas 4 жыл бұрын
നടന്മാരെ കുറിച്ച് നല്ലരീതിയിൽ കുറ്റം പറഞ്ഞു കൊടുക്കുന്നതിനായി സമീപികുക... ശാന്തിവളി ദിനേശ്
@salutekumarkt5055
@salutekumarkt5055 2 жыл бұрын
ഇവന്റെ ചെവിക്കുറ്റി പോകാക്കാൻ ആരുമില്ലേ..
@peoplecinema8161
@peoplecinema8161 4 жыл бұрын
സെൽഫോൺ ദിനേശ്.. ദുഷിപ്പേശ്..😂😂😂😂
@സത്യംവദധർമ്മംചര-ച6ഠ
@സത്യംവദധർമ്മംചര-ച6ഠ 4 жыл бұрын
1992 ൽ മൊബൈൽ ഫോൺ .... എന്നാലും ചന്തിവിളേ
@jeevanmichael2356
@jeevanmichael2356 4 жыл бұрын
ഈ എലിവാണത്തിനു ഒരു വിചാരമുണ്ട്.. ഇവൻ വലിയ ഡയറക്ടർ ആണെന്ന്.... ഇവന്റെ ബംഗ്ലാവിൽ ഔത എന്ന സിനിമ കണ്ടാലും മതി... ഭയങ്കരം..😃😃
@abhinandkrishnan7118
@abhinandkrishnan7118 4 жыл бұрын
😂😂😂😂
@Enlighten_tours
@Enlighten_tours 4 жыл бұрын
Oh ath ee oolade aano😂..
@smj9553
@smj9553 4 жыл бұрын
😂😂😂
@yasinyasir7209
@yasinyasir7209 4 жыл бұрын
ശാന്തി വിള നീ പുലിയ' പുലി
@lillulillu8169
@lillulillu8169 4 жыл бұрын
കേരള രാജാമൗലിയെ കളിയാക്കുന്നോ
@mahinbabu3106
@mahinbabu3106 4 жыл бұрын
1995 ൽ ഇന്ത്യയിൽ കൊൽക്കത്തയിൽ വരുന്നത് സെൽ ഫോൺ 1996ൽ ആണ് സെൽ ഫോൺ കേരളത്തിൽ വരുന്നത് അന്നട്ട് ആണ് പറയുന്നത് 1992 സെൽ ഫോൺ ഉണ്ട് എന്ന് പറയുന്നത്
@binutm4308
@binutm4308 4 жыл бұрын
ഇവൻ കഞ്ചാവാണോ
@Max-dy4nh
@Max-dy4nh 3 жыл бұрын
ഇയാൾ സെൽ ഫോൺ എന്നു അബദ്ധത്തിൽ പറഞ്ഞാതാകും അതിനു ബഹളം ഉണ്ടാകുന്ന ഊളകളെ നിങ്ങൾ എല്ലാവരും എല്ലാം തികഞ്ഞവരും വലിയ സിനിമക്കാരും ആണല്ലോ ല്ലേ??😏😏😏
@asiisa4852
@asiisa4852 3 жыл бұрын
@@Max-dy4nh nee poda poori
@itsmeharikrishnanr7800
@itsmeharikrishnanr7800 4 жыл бұрын
ഇയാള് വിഷയവാണല്ലോ????? ആകെ ഒരു പടവെ direct ചെയ്തോളു.... അതാണെങ്കിൽ പത്തു നിലയിൽ പൊട്ടുകയും ചെയ്തു. അതിന്റെ frestration ബാക്കി ഉള്ളവരുടെ നെഞ്ചത്തു കയറുവാ
@AkhilRajga3221
@AkhilRajga3221 4 жыл бұрын
🤣🤣🤣
@roopesh197
@roopesh197 4 жыл бұрын
കള്ളം ആണ് പറയുന്നതെങ്കിലും ഇടക്ക് ഇടക്ക് സുരേഷേട്ടൻ എന്ന് പറയുന്നുണ്ട്. ചന്തി വിള ദിനേശ് ഒരു പാഷാണം
@pranavvp2783
@pranavvp2783 4 жыл бұрын
എല്ലാർക്കും അപകടം പറ്റിയപ്പോഴും പടത്തിന്റെ ഷൂട്ടിംഗ്‌ നിർത്തി വെചു.. അണ്ണൻ കല്ലു വീണു കിടപ്പിലായപ്പോൾ ഷൂട്ടിംഗ്‌ നടന്നു .. അതിനാണു ഇങ്ങനെ ചിരിക്കുന്നത്‌
@sheriabbas411
@sheriabbas411 4 жыл бұрын
😂
@anandpvm
@anandpvm 4 жыл бұрын
പ്രോഡ്യൂസർക്ക് മനസ്സിലായി ആരാണ് പ്രശ്നമെന്ന്.... 😁😂
@anusasi1500
@anusasi1500 4 жыл бұрын
Best comment bro....njan ariyathe chirichupoyi...aarum ingane chinthikilla
@pranavvp2783
@pranavvp2783 4 жыл бұрын
@@anusasi1500 thank you😊
@anusasi1500
@anusasi1500 4 жыл бұрын
@@pranavvp2783 ..keep ur sense of humour
@sadaysarmaa.n8782
@sadaysarmaa.n8782 4 жыл бұрын
ശാന്തി"വളി" ദിനേശന്‍ 🤣
@antonyrainz1406
@antonyrainz1406 4 жыл бұрын
Master Bin'ന്റെ സ്ഥിരം കളി തൊഴാൻ ശ്രീ ശ്രീ ശാന്തിവിള ദിനേശൻ കീ 🤪🤪 ദിനേശ് ദിനേശായി മാറി 🔥🔥🔥 6 സ്റ്റിച്ചിട്ട് 3മാസം rest... 💯💯💯 1992 മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്‌തുവെച്ചു 👌 അനക്ക് ഒരു കഥ എഴുതിക്കൂടെ പഹയാ 🤭🤭🤭 Mr. ചാനെൽ മാനേജർ ദയവ് ചെയ്തു ഈ ചാനെൽ name ശാന്തിവിള ബിൻ എന്ന് ആക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു... ശാന്തിവിളയുടെ അമൂല്യനിധികളാകുന്ന കഥകൾ കൊണ്ടു വന്നിടുന്ന ബിൻ 💯💯💯💯💯
@akhilvijayan2349
@akhilvijayan2349 4 жыл бұрын
സുരേഷേട്ടന് മനസ്സിലായി പടം പോളിയും എന്ന് അതായിരിക്കും വരുന്നില്ലന്നു പറഞ്ഞത്🤓🤓🤓😎
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
Pakshe Samooham bore padam ayirunnu SG athil cameo ee ullu Acharyan actually nalla padam ayirunnu
@rashidpovval9933
@rashidpovval9933 2 жыл бұрын
Adonnum alla bjp prograam indairunnu
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
@@rashidpovval9933 onnu podo verupikkthe
@santheepk8687
@santheepk8687 4 жыл бұрын
ഇയാൾ സഹകരിച്ച ഏതെങ്കിലും ഒരു പടം വിജയിച്ചോ. തിലകൻ സെൽ ഓഫ് ചെയ്‌തെന്ന്. ഇങ്ങള് എന്ത് വിടലാണ് ബായ്. സുരേഷ് ഗോപി യുടെ ഏഴയലത്തു നിൽക്കാൻ യോഗ്യത ഇല്ലാത്ത ഇയാൾ എന്താ ഈ പറയുന്നേ. സുരേഷ് ഗോപി സമൂഹത്തിൽ ചെയ്ത നന്മകൾ നോക്ക്. അദ്ദേഹത്തിനെ വിമർശിക്കാൻ തനിക് എന്ത് യോഗ്യതയാണ് ഉള്ളത്. അങ്ങനെ തന്റെ പടത്തിൽ അഭിനയിക്കാൻ പറ്റാതെ അദ്ദേഹം മൂത്ത് മുരടിച്ചു വീട്ടിൽ ഇരിക്കുക അല്ല. താനാണ് ഫീൽഡിൽ നിന്ന് ഔട്ട്‌ ആയത്. എന്നിട്ട് വീമ്പിളക്കുന്നു കഷ്ടം
@praveenindia1935
@praveenindia1935 4 жыл бұрын
സിനിമ താരങ്ങൾ എല്ലാം ഇങ്ങനെ ആണ്.പദ്മരാജന്റെ വീട്ടിൽ വച്ച് കണ്ടിട്ടുണ്ട്.ഭയങ്കര തലക്കനമാണ്.സാധാരണക്കാർക്ക് ഒന്നും സംസാരിക്കാൻ പറ്റില്ല.പക്ഷെ കാണാൻ കൊള്ളാവുന്ന സ്ത്രീകൾ ആണെങ്കിൽ പറ്റും.അന്ന് എന്റെ കൂടെ വന്ന വ്യക്തി ഒരു നിവേദനം കൊടുത്തു.പക്ഷെ സാധാരണക്കാരനായ അദ്ദേഹത്തിന്റെ മുഖത്തുപോലും നോക്കാൻ തയാറായില്ല.അതുമാത്രമല്ല നിവേദനം കയ്യിൽ വാങ്ങിക്കാതെ pa യുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞു.പിന്നീട് അതിന്റെ കാര്യം എന്തായെന്നുപോലും അറിയില്ല.ഇയാൾ tv യിൽ പുബ്ലിസിറ്റിക്കുവേണ്ടി എന്തും ചെയ്യും പക്ഷെ നേരിൽ അങ്ങനെയല്ല.
@umaranjith9511
@umaranjith9511 4 жыл бұрын
അനാവശ്യം പറയരുത്.യൂ ട്യൂബിൽ കയറി എന്തു പറഞ്ഞാലും ആൾക്കാർ വിശ്വസിക്കും എന്നാണോ? സുരേഷ് ഗോപി സാറിനെ പോലെ ഇത്രയും മാന്യനായ എളിമയുള്ള വേറൊരു നടൻ ഇന്ത്യൻ സിനിമയിലില്ല
@shafeeqksd6680
@shafeeqksd6680 2 жыл бұрын
😝
@anithaks6690
@anithaks6690 2 жыл бұрын
@@shafeeqksd6680 സുടാപ്പി
@soumam5826
@soumam5826 Жыл бұрын
Sathyam santhivila knows
@ഇന്ത്യൻ-ബ1സ
@ഇന്ത്യൻ-ബ1സ Жыл бұрын
എന്ന നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ സുരേഷ് ഗോപി അത്ര നല്ലവൻ ഒന്നുമല്ല നീ ഒരുപാട് വെള്ളപൂശാൻ നോക്കണ്ട
@akshayram8458
@akshayram8458 Жыл бұрын
@@ഇന്ത്യൻ-ബ1സ yess
@sarathyester
@sarathyester 4 жыл бұрын
സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മോശം സ്ക്രിപ്റ്റ്കളിൽ ഒന്നായിരുന്നു 'ആചാര്യൻ' സിനിമ
@mulakumedia
@mulakumedia 4 жыл бұрын
3.26 മിനിറ്റിലെ ഡയലോഗ് ശ്രദ്ധിക്കൂ.തിലകനെ വിളിച്ചപ്പോള്‍ സെല്‍ ഒഫായിരുന്നു എന്ന്.ആചാര്യന്‍ സിനിമ ഇറങ്ങിയ 1993 വര്‍ഷത്തില്‍ ഈ വട്ടന്‍ ദിനേശന്റെ അപ്പന്‍ ആയിരിക്കും സെല്‍ ഫോണ്‍ കൊണ്ട് നടന്നത്.എന്തൊരു ഊളയാ ഇയാള്‍.ആ സമയം കേരളത്തില്‍ സെല്‍ ഫോണ്‍ ഉണ്ടായിരുന്നോ ? 1995 ല്‍ ആണ് ആദ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍ നടക്കുന്നത്.ആഗസ്റ്റില്‍ അന്തരിച്ച ജ്യോതി ബസു കേന്ദ്ര ടെലികോം മന്ത്രി സുഖരാമിന് ആണ് ആദ്യ കോള്‍ വിളിച്ചു സര്‍വീസ് ഉത്ഘാടനം നടത്തിയത്.അത് പോലും അറിയാത്ത ഒരു വാണം.തിലകന്‍ മരിച്ചു പോയത് കൊണ്ട് ചെന്ന് ചോദിക്കാന്‍ പറ്റില്ലല്ലോ?
@mahinbabu3106
@mahinbabu3106 4 жыл бұрын
1996ൽ ആണ് കേരളത്തിൽ മൊബൈൽ വരുന്നത്
@zenicv
@zenicv 4 жыл бұрын
Our 56 inch strong man was using mobile and digital camera in 1988 (as he claimed in an interview)
@sajusajup284
@sajusajup284 4 жыл бұрын
Fact
@basheerks4840
@basheerks4840 4 жыл бұрын
സുരേഷ് ഗോപി ഏട്ടൻ പിടിച്ചു കുത്തി കാണും അതാണ് സത്യം ഇയാളെ 😂😂😂😂💪💪
@rajetmr
@rajetmr 3 жыл бұрын
hahha sathyam
@its_Me-vq6wg
@its_Me-vq6wg 4 жыл бұрын
6സ്റ്റിച് ഇട്ട് 3മാസം കിടന്നു.എന്നാ തള്ളാണ്ണാ....
@karthikudayakumar9235
@karthikudayakumar9235 4 жыл бұрын
Very true my friend
@ferooz645
@ferooz645 4 жыл бұрын
Waiting for evergreen mega blockbuster film from our malayali Spilbierg- Shantvilla Dineshan.
@arun93chm
@arun93chm Жыл бұрын
😆😆😆
@shanushan2536
@shanushan2536 4 жыл бұрын
ഇങ്ങേരു സ്വയം വിഡ്ഢിയാവുന്നതു അറിയുന്നില്ലല്ലോ കർത്താവെ
@Jerinbrinda123
@Jerinbrinda123 4 жыл бұрын
ശാന്തിവിള... തള്ളു വിള ആണ്....
@jissjohn1460
@jissjohn1460 4 жыл бұрын
No cell phones at the time of Acharyan
@naaztn1392
@naaztn1392 4 жыл бұрын
ഉണ്ട് ചേട്ടാ സെൽ ഫോൺ ഇന്ത്യയിൽ വന്നത് പിന്നെ അത്‌ കേരളത്തിൽ വന്നതും ഒന്ന് ഗൂഗിൾ ചെയ്തു നോക്
@rdx6326
@rdx6326 4 жыл бұрын
Acharyan cinema pand kandapol toniyataanu ee cinemakk okke suresh gopi entinu tala vechu ennu.....areyum kuttam parayaan pattilla cinema pottiyal.. jagathiyude cinema pottiyenno thilakante cinema potti enno sreenivasante cinema pottiyenno parayilla.... suresh gopide cinema potti enne parayu........ itelaam oru bussiness alle
@rdx6326
@rdx6326 4 жыл бұрын
@@naaztn1392 1993 aanu acharyan..... atinu etrayo munp shooting.... indiayil aadayamaayi mobile vannat 1995il keralatil pinneyum oru varsham edutu first call polum nadannat 1996 aanu......
@flyingafrinak6958
@flyingafrinak6958 4 жыл бұрын
സെൽ ഫോൺ ആയിരിക്കില്ല. സാദാ ഫോൺ ആയിരിക്കും
@flyingafrinak6958
@flyingafrinak6958 4 жыл бұрын
95 ഇലാണ് മൊബൈൽ വരുന്നത്
@ajaybalagopal2460
@ajaybalagopal2460 3 жыл бұрын
Chandhi 🤮 വളി♨ dineshan
@neelakandandhanajayan3202
@neelakandandhanajayan3202 4 жыл бұрын
അപ്പോൾ താങ്കൾ സംവിധാനം ചെയ്ത ചിത്രം മാത്രമല്ല, കൂടെ പ്രവർത്തിച്ച എല്ലാ ചിത്രങ്ങളും ദയനീയ പരാജയങ്ങളാണല്ലോ..
@cinematheater2609
@cinematheater2609 4 жыл бұрын
Ente ponnu chirichu marichu
@ത്രിവിക്രമന്
@ത്രിവിക്രമന് 4 жыл бұрын
ഇങ്ങേരേ ഒരു ദുരന്തമാണ്..
@asifalikptotto8145
@asifalikptotto8145 4 жыл бұрын
😅😅😅
@joicyvarghese5095
@joicyvarghese5095 4 жыл бұрын
Hahaha
@shibupriya7846
@shibupriya7846 4 жыл бұрын
Mir,,,, നിങ്ങള കൊണ്ട് വല്ലവര്കും പത്തു പൈസയുടെ ഉപയോഗമുണ്ടോ,,, സുരേഷ് sir, എത്ര പേർക്കാണ് സഹായം നൽകുന്നത്... ചീത്ത പറയുന്നില്ല.. കാരണം കമെന്റ് എല്ലാം വായിച്ചു.. 😬😬😬😬
@arjunmedayil2153
@arjunmedayil2153 4 жыл бұрын
Santhivila Dinesh.... One and only gentle man in Malayalam movie industry... All others are frauds.... By Santhivila Dinesh
@santhosh.vr.phon.n.465
@santhosh.vr.phon.n.465 4 жыл бұрын
ഈ..മൈരനുവേറെ ഒരു പണി യിലെ
@thengamedia5421
@thengamedia5421 4 жыл бұрын
😅😅😅😅 ithilum vellya comedy swapnagalill mathrm..
@taara2707
@taara2707 4 жыл бұрын
😂
@adhumon55
@adhumon55 3 жыл бұрын
Gentle aayrikilla..
@rammohan85otpvengalathody59
@rammohan85otpvengalathody59 2 жыл бұрын
dileepum😄
@rajeshkjnair7255
@rajeshkjnair7255 4 жыл бұрын
ലോക ഉടായിപ്പ്
@abin26
@abin26 4 жыл бұрын
6 stitch.. 3 മാസം rest... stich ഇങ്ങേരുടെ തലയിൽ ആയിരിക്കും
@rethikakizhakkedath3076
@rethikakizhakkedath3076 4 жыл бұрын
ഒന്ന് പോടാ നീ ആരാ
@jayachandranm5858
@jayachandranm5858 4 жыл бұрын
Poda pulle Dinesh
@AnilKumar-qj8pb
@AnilKumar-qj8pb 4 жыл бұрын
അഭിമുഖം നടത്തിയ പൊട്ടനെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കരുതോ സെൽ ഫോണിന്റെ കാര്യം
@sandhyao897
@sandhyao897 3 жыл бұрын
Ninakku thozhilurappinu pokkoodeda.. Nunaya
@anurajanu4604
@anurajanu4604 4 жыл бұрын
Dinesh dineshayi maari...iyal ntina ingane swayam pukazthune
@Chimbz
@Chimbz 4 жыл бұрын
Ayyoyyyy Bro pulli paranjathu ningalku sharikkum manasilakathathu kondanu... Dinesh nilathu muttukuthi irunnu Suresheatante Kunnayeduthu Oombaan thudangi... Athaanu pulli paranjathu Dinesh Dineshaayi maariyennuu
@abhijithu6323
@abhijithu6323 4 жыл бұрын
@@Chimbz 😂
@jonaskahnwald371
@jonaskahnwald371 4 жыл бұрын
@@Chimbz 😂😂😂😂😂
@asiisa4852
@asiisa4852 3 жыл бұрын
@@Chimbz 🤣🤣🤣🤣🤣🙏
@rakeshk2451
@rakeshk2451 4 жыл бұрын
ആചാര്യൻ റിലീസ് ചെയ്തത് 1993 ജനുവരിയിൽ. ഏകലവ്യൻ 1993 ജൂണിലും.എന്നിട്ടും തള്ളുന്നു ഏകലവ്യനിൽ ഒക്കെ അഭിനയിച്ചു സൂപർ സ്റ്റാർ ആയതു കൊണ്ട് ആചാര്യനിൽ അഭിനയിക്കാൻ സുരേഷ് ഗോപി വന്നില്ലെന്ന്
@arunchandran4847
@arunchandran4847 4 жыл бұрын
Acharyan dec 1993 ..
@adheenachacko2939
@adheenachacko2939 4 жыл бұрын
Acharya released on 1993, That time cellphones in kerala, no way
@irshadsmack
@irshadsmack 4 жыл бұрын
പാവം ദുഷ്ടന്റെ ഫലം ചെയ്യും ❤️
@HarmonicKEYS
@HarmonicKEYS 4 жыл бұрын
ഈ മനുഷ്യൻ വല്ല്യ വർത്തമാനം പറഞ്ഞ പടങ്ങൾ എല്ലാം ദുരന്തം ആണല്ലോ
@sreejith6181
@sreejith6181 4 жыл бұрын
പടങ്ങൾ എന്ന് പറയാൻ ഒന്നും ഇല്ലാ... ആകെ 1 പടം
@sreejith6181
@sreejith6181 4 жыл бұрын
@visakh venugopal സുഹൃത്തേ അദ്ദേഹം സംവിധാനം ചെയ്ത എത്ര സിനിമകൾ നിങ്ങക്ക് അറിയാം
@imthiaz5835
@imthiaz5835 3 жыл бұрын
ലോക്കത്തിലെ ഏറ്റവും നല്ല പടം ബംഗ്ലാവിൽ ഔദാ
@shanavaskamal
@shanavaskamal 3 жыл бұрын
😀😀😀😀
@archanals8344
@archanals8344 4 жыл бұрын
ശാന്തിവിള...... താങ്കൾക്ക് ഒരു വിചാരം ഉണ്ട്. എല്ലാം തികഞ്ഞവൻ ആണെന്ന്... ഒരു ചുക്കും എല്ല.. നയാ പൈസയുടെ വില പോലും നിങ്ങളെ പറ്റി ഞങ്ങളുടെ മനസ്സിൽ ഇല്ല..നിങ്ങൾ വെറും സ്വയം പൊക്കി!!!!സുരേഷ് ഗോപി സാർ നന്മ യുള്ള മനസ്സിന്റെ ഉടമയാണ്.... നിങ്ങൾ വിചാരിച്ചാൽ അത് ഇല്ലാതാക്കാൻ കഴിയില്ല.
@sreejithmattathil5534
@sreejithmattathil5534 4 жыл бұрын
Pwoli anna വിള അണ്ണൻ ഫാൻസ്‌ അണ്ണനെ തളക്കാൻ ആർക്കും പറ്റില്ല mass ka bhapp
@user-ql7bi2rt7n
@user-ql7bi2rt7n 4 жыл бұрын
8:47 ഒരു ഘട്ടം കഴിഞ്ഞാപ്പോൾ ദിനേശ് ദിനേശായി മാറി (അപ്പോൾ പോകുമ്പോൾ മാമുകോയ )ആയിട്ടാണോ പോയത് .എന്നിട്ട് സുരേഷ് ഗോപിയോട് ഡയലോഗെല്ലാം അടിച്ചു കഴിഞ്ഞാപ്പോൾ എത്ര പല്ലിളകി .
@jayesh8048
@jayesh8048 4 жыл бұрын
സത്യത്തിൽ ഇങ്ങേര് എത്ര പടം എടുത്തിട്ടുണ്ട്... അതിൽ തന്നെ എത്ര എണ്ണം വിജയിച്ചിട്ടുണ്ട്....
@shyamalasworld3091
@shyamalasworld3091 4 жыл бұрын
താങ്കൾ മറ്റുള്ളവരുടെ കുറ്റങ്ങൾ വീഡിയോ ആക്കി കാശുണ്ടാക്കുന്നു...... ഇനി താങ്കളുടെ കുറ്റങ്ങൾ മറ്റുള്ള വ൪ വീഡിയോ ആക്കി കാശുണ്ടാക്കു൦........ താങ്കൾ ഏറ്റവും സത്യസന്ധ൯
@josephdevasia6573
@josephdevasia6573 4 жыл бұрын
സത്യം ആണ് കേട്ടോ
@salman.k8204
@salman.k8204 4 жыл бұрын
ഓ ഭയങ്കരം തന്നെ.. ഒന്ന് പതുക്കെ തള്ളാമോ...
@vinodn5189
@vinodn5189 4 жыл бұрын
3:20 കള്ളത്തരം പറയുന്നതിന് ലോജിക്ക് വേണ്ടെ അന്ന് സെൽഫോൺ ഉണ്ടോടൊ
@Max-dy4nh
@Max-dy4nh 3 жыл бұрын
ഇയാൾ സെൽ ഫോൺ എന്നു അബദ്ധത്തിൽ പറഞ്ഞാതാകും അതിനു ബഹളം ഉണ്ടാകുന്ന ഊളകളെ നിങ്ങൾ എല്ലാവരും എല്ലാം തികഞ്ഞവരും വലിയ സിനിമക്കാരും ആണല്ലോ ല്ലേ??😏😏😏
@manojmenon6246
@manojmenon6246 4 жыл бұрын
The most important part he forgot to mention ... this film released and marketed in the name of Suresh Gopi that time and the film bombed in the box office in 15 floors after 1st show ..tested the patience of the audience... moreover the films what are all he worked in his career bombed badly in box office...that’s the quality of these kind of film makers ... no creativity .. nothing on their brain ... somehow they all got few films... one more thing ...how can an actor in a lead role expect to be reserve his dates for a movie don’t have any concrete plan
@sasipannery7061
@sasipannery7061 4 жыл бұрын
സർ പഴുത്ത മാമ്പഴത്തിനാണ് എപ്പോഴും കൂടുതൽ എറികിട്ടുന്നതു. സാറിന്റെ സീരിയലിൽ എന്തെങ്കിലും ഒരു വേഷം തരുമോ സർ. എന്തെങ്കിലും 🙏
@ചന്തഹംസഎംബിബിസ്
@ചന്തഹംസഎംബിബിസ് 4 жыл бұрын
*തൊണ്ണൂറുകളിൽ മൊബൈൽ ഫോണോ 🤷‍♂️*
@rajithmm445
@rajithmm445 3 жыл бұрын
നിങ്ങളെ പറ്റി ബൈജു കൊട്ടാരക്കര പലതും പറഞ്ഞിരുന്നു
@anilkumar-tc3en
@anilkumar-tc3en 4 жыл бұрын
അഹങ്കാരം കൊണ്ടാണ് ഇപ്പോൾ സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്നത്
@shyamshyam5506
@shyamshyam5506 4 жыл бұрын
അത് കൊണ്ട് മാത്രം അല്ല കഴിവും ഇല്ല മാഷേ....
@nitheeshmk3399
@nitheeshmk3399 3 жыл бұрын
Shit😀
@abhijith2482
@abhijith2482 3 жыл бұрын
Shandhivila Dineshan panna kazhuveride mon.
@sdurgadas
@sdurgadas 4 жыл бұрын
പാവം ആ പ്രൊഡ്യൂസർ നാട് വിടേണ്ടി വന്നു....കടക്കാരൻ ആയി മുഴുവൻ സ്വത്തും നഷ്ടപ്പെട്ടു, ബന്ധുക്കളുടെ നാട്ടുകാരുടെ ഇടയിൽ കള്ളനായി...ഇവനൊക്കെ ഞെളിഞ്ഞു ഇരുന്നു പിന്നെയും വേറെ പ്രൊഡ്യൂസർ മാരെ പറ്റിച്ചു കാശു ഉണ്ടാക്കി കഴിയും.....നിർമ്മാതാക്കളെ പെരുവഴിയിൽ ആക്കാൻ ആണ് ഇത്തരം കുറെ സിനിമാക്കാർ.....
@elanjiflower
@elanjiflower 4 жыл бұрын
ഒരാളുടെ അനുഭവം പറയുന്നത് ശരിയല്ല എന്ന് പറയാൻ മറ്റൊരാൾക്കും.അവകാശമില്ല! ഒരാളുടെ അനുഭവം വിവരിക്കുമ്പോൾ കുരു പൊട്ടുന്ന ഫാൻസുകാർ...ആൾ ദൈവങ്ങളെക്കാൾ കൂടുതൽ അടിമത്തം കണ്ടു അസ്വദിക്കുന്നവർ ആണ് സിനിമ താരങ്ങൾ
@teamprahasanam1197
@teamprahasanam1197 3 жыл бұрын
fans onnum alla pakshe verupp ulla orale karivaari thekkan vdo cheyyaunne nallathalla, pinr location il vech first choodai theri vilichathum shanthivila anennu ayal thanne paranju, pinnenth
@sujithrs864
@sujithrs864 4 жыл бұрын
മലയാളം വാഴുന്ന താരരാജാവ് ശാന്തിവിള ദിനേശ് 😎Yoyo🤘
@hriyas1
@hriyas1 4 жыл бұрын
SG is a good human being and good actor.
@thomasjacob155
@thomasjacob155 4 жыл бұрын
He should have avoided politics
@haripriyav1868
@haripriyav1868 4 жыл бұрын
@@thomasjacob155 that is his personal choice... Innocent and mukesh politics il undallo... Politics is someone's personal choice.. Mattoral athil suggestion parayunathu thettanu
@1993lakshmi
@1993lakshmi 3 жыл бұрын
Innocent ഇന്നും മുകേഷിനും ആകാം sg ക്കു ആയിക്കൂടാ കൊള്ളാം 😂😂😂
@steve2ham2002
@steve2ham2002 3 жыл бұрын
ആയിരിക്കാം പക്ഷെ നാലുപേരെ കാണിക്കുന്നതിനു വേണ്ടി മാത്രം. അല്ലാത്തതിനു മറിച്ചു പെരുമാറി നോവിച്ചു നിന്ദിച്ചുവിട്ട കേസുകൾ ഒരുപാടുണ്ട്.
@hriyas1
@hriyas1 3 жыл бұрын
Innecentum mukeshum ganesh okke kanikkunna vrithikedonnum ithuvare SG kanichittilla. ayal nallath cheyyan poyit cheetha ketta manushyan anu
@Gypsy29242
@Gypsy29242 3 жыл бұрын
അച്ചാര്യൻ ഇറങ്ങിയ കാലത്തു, സുരേഷ് ഏട്ടന്റെ മകൾ മരിച്ച സമയത്തു cell phone ഉണ്ടായിരുന്നോ.....ഒരു അതിരൊക്കെ വെച്ചു തള്ള്... സുരേഷ് ഏട്ടനെ നിങ്ങൾ തെറി വിളിച്ചു എന്നോ.... ഭീകരൻ..🙏
@arun_radhakrishnan_arun
@arun_radhakrishnan_arun 4 жыл бұрын
സുരേഷ് ഗോപിയുടെ യഥാർത്ഥ മുഖം പറഞ്ഞു തന്നതിന് നന്ദി. ഓവർ വിനയം അഭിനയം ആണ്. വേറെ ആളുകളും പറഞ്ഞു കേട്ടിട്ടുണ്ട്.
@praveenindia1935
@praveenindia1935 4 жыл бұрын
സിനിമ താരങ്ങൾ എല്ലാം ഇങ്ങനെ ആണ്.പദ്മരാജന്റെ വീട്ടിൽ വച്ച് കണ്ടിട്ടുണ്ട്.ഭയങ്കര തലക്കനമാണ്.സാധാരണക്കാർക്ക് ഒന്നും സംസാരിക്കാൻ പറ്റില്ല.പക്ഷെ കാണാൻ കൊള്ളാവുന്ന സ്ത്രീകൾ ആണെങ്കിൽ പറ്റും.അന്ന് എന്റെ കൂടെ വന്ന വ്യക്തി ഒരു നിവേദനം കൊടുത്തു.പക്ഷെ സാധാരണക്കാരനായ അദ്ദേഹത്തിന്റെ മുഖത്തുപോലും നോക്കാൻ തയാറായില്ല.അതുമാത്രമല്ല നിവേദനം കയ്യിൽ വാങ്ങിക്കാതെ pa യുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞു.പിന്നീട് അതിന്റെ കാര്യം എന്തായെന്നുപോലും അറിയില്ല.ഇയാൾ tv യിൽ പുബ്ലിസിറ്റിക്കുവേണ്ടി എന്തും ചെയ്യും പക്ഷെ നേരിൽ അങ്ങനെയല്ല.
@sajjantn9728
@sajjantn9728 4 жыл бұрын
@@praveenindia1935 സിനിമയിൽ SG ക്ക് ചില പിടി വാശി ഒക്കെ ഉണ്ട് അത് ഉള്ളതാണ്. പക്ഷെ ഇങ്ങേരു പറയുന്നത് പോലെ നന്ദിയില്ലാത്ത ആളൊന്നുമല്ല SG. സൂപ്പർ സ്റ്റാർ ആയതിനു ശേഷം SG പിടി വാശി കാണിക്കാത്തത് ജോഷിയുടെ പടങ്ങളിൽ മാത്രം ആയിരിക്കും. അതിൽ ട്വന്റി 20 ഒഴികെ 🤦‍♂️.
@arun_radhakrishnan_arun
@arun_radhakrishnan_arun 4 жыл бұрын
@@sajjantn9728 സിനിമയിൽ കാണാൻ കൊള്ളാം. അഭിനയം തരക്കേടില്ല. യഥാർത്ഥ ജീവിതത്തിൽ സുരേഷ് ഗോപി മോശം. അതാണ് വീഡിയോയിൽ കൃത്യമായി പറയുന്നത്.
@anandv8717
@anandv8717 4 жыл бұрын
ഒന്നു പോടാ കൊപ്പേ..എല്ലാം തികഞ്ഞ ശാന്തിവിള ദിനേശ്...
@vinodvijayan8389
@vinodvijayan8389 4 жыл бұрын
Arune mammooty jayaram prithvi adakam oru vidha ella nadanmarum nalla thala kanam aanu..avare thangi nadakathe swantham karyam noku.. shooting undennu kett chadi veezhanda Adhu Kandan.. pinne suresh gopi kurachenkilum manushyanmark upakaram undayenkil Adhu Suresh gopiyum Mani chetanum mathramakum
@vivekmohan5934
@vivekmohan5934 4 жыл бұрын
Thilakan chettante cell phone in 1992..pinne bakki para
@arjunvmenon9245
@arjunvmenon9245 4 жыл бұрын
The real Superstar is Suresh Gopi,he is a very genuine person
@sudheeshsudheesh2748
@sudheeshsudheesh2748 4 жыл бұрын
👌👌👌💪💪💪
@naaztn1392
@naaztn1392 4 жыл бұрын
എന് ചാണകം ഒപ്പ്
@praphulkumar6461
@praphulkumar6461 4 жыл бұрын
@@naaztn1392 methu found
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
@@naaztn1392 Poda thaoli .
@saad.ns2001
@saad.ns2001 3 жыл бұрын
Adima gopi kollathinte apamaanam
@jithujith8889
@jithujith8889 4 жыл бұрын
Ella polija filimilum work cheythit undalo e mahan. Enit valya thallum
@jeraldbabu2845
@jeraldbabu2845 4 жыл бұрын
ആചാര്യൻ സിനിമയുടെ സമയത്ത് തിലകൻ ചേട്ടന്റെ cell ഓഫ്‌ ഓ... എന്തൊരു തള്ള്...
@Max-dy4nh
@Max-dy4nh 3 жыл бұрын
ഇയാൾ സെൽ ഫോൺ എന്നു അബദ്ധത്തിൽ പറഞ്ഞാതാകും അതിനു ബഹളം ഉണ്ടാകുന്ന ഊളകളെ നിങ്ങൾ എല്ലാവരും എല്ലാം തികഞ്ഞവരും വലിയ സിനിമക്കാരും ആണല്ലോ ല്ലേ??😏😏😏
@anoopanu4078
@anoopanu4078 4 жыл бұрын
Sureshettante onnu oothiyaal NI parakkum dinesha
@rithikstain1627
@rithikstain1627 4 жыл бұрын
ഇയാളെ അറിയില്ലേ ബല്യ പുള്ളി യാ... ബ്ലാങ്കാവിൽ മറുത അങ്ങനെ എന്തോ ആണ് മൂപ്പർ ഡയറക്ട ചെയ്ത പടം.ഞാൻ കാണാൻ പോയി പക്ഷെ ടിക്കറ്റ് കിട്ടിയില്ല. മാക്സിമം 12 പേര് ഏങ്കിലും ഇണ്ടെങ്കിലെ ടിക്കറ്റ് കിട്ടു ന്നാ ടിക്കറ്റ് കീറുന്ന ചേട്ടൻ പറഞ്ഞത്. . ....... പടം കണ്ടാൽ തൂറാൻ മുട്ടും... എന്നാണ് എന്റെ വേറെ ഒരു കൂട്ടുകാരൻ പറഞ്ഞത്... 🤣🤣🤣ആ മൂപ്പർ ആണ് ഇങ്ങനെ വെടി പൊട്ടി ക്കുന്നത്... 🤣🤣🤣🤣. അല്ല.. എന്ത് ബെർപ്പിക്കല ആണ്... ഇത്... ഇത് ഞമ്മൾ ഒരു സ്ഥാപനം നടത്തല്ലേ ഇത്......
@unniwrites1
@unniwrites1 4 жыл бұрын
അന്ന് തിലകനു cell ഫോണോ?
@shobyabraham5207
@shobyabraham5207 4 жыл бұрын
Cell off anennu. Annu cell phone? Thalli marichidalle....
@josephdevasia6573
@josephdevasia6573 4 жыл бұрын
എന്റെ ജീവിതം ആണ് എന്റെ സന്ദേശം എന്ന് പറഞ്ഞ മഹാത്മാ ഗാന്ധി കഴിഞ്ഞാൽ പിന്നെ പുള്ളികാരനെ പോലെ ആരുണ്ട് ഈ ഇന്ത്യ മഹാ രാജ്യത് ഇതൊക്കെ നമ്മൾ മനസിലാക്കണം
@KRANAIR-jn3wm
@KRANAIR-jn3wm 4 жыл бұрын
'' പ്രിഥ്വി ഒഴിഞ്ഞുമാറിയതു കൊണ്ട് വാരിയന്കുന്നന്‍റെ റോള്‍ പ്രശസ്ത നടന്‍ '' സുരേഷ് '' അഭിനയിക്കുമോ '' ? സീന്‍-5 : ( ഈ തിരക്കഥ എഡിറ്റ്‌ ചെയ്യുന്നതിനു മുന്‍പുള്ള ഒരു സിനിമയിലെ സിനിമയാണ് ) (ആഷികും , മമ്മൂട്ടിയും , ദാവൂദും , ദാവൂദിന്‍റെ മറ്റു ചില സഹായികളുമായി ചര്‍ച്ച നടത്തുന്നു ആഷിക്ക് : ദാവൂദ് ഇക്കാ പ്രിഥ്വി ാവാരിയന്കുന്നനില്‍ അഭിനയിക്കുകയില്ലെന്നു പറഞ്ഞൊഴിഞ്ഞു .... ദാവൂദ്: ( മമ്മൂട്ടിയേ നോക്കിയിട്ട് ) നേരാണോ ഈ പറഞ്ഞത് ? മമ്മൂട്ടി : ആഷിക് പാഞ്ഞാണ് ഞാനും അറിഞ്ഞത് ..../ നേരകാന്‍ വഴിയുണ്ട് / റസീനയും പ്രിഥ്വിയും ആയുള്ള കിടപ്പറ ദൃശ്യം തയ്യാറാക്കിയത് കമ്പ്യൂട്ടര്‍ മോര്‍ഫിംഗ് ലൂടെ ആണെന്ന് ഞാന്‍ അറിഞ്ഞത് ചേര്‍ത്തല അയ്യപ്പദാസ് പോലീസ് ല്‍ കൊടുത്ത മൊഴിയിലൂടെ ആണ്/മാത്രമല്ല റസീനയും പറഞ്ഞു അവള്‍ ആകുന്ന പണികള്‍ എല്ലാം നോക്കി പ്രിഥ്വിയും ആയി കിടക്ക പങ്കിടാന്‍ എന്ന് /പ്രിഥ്വി അതിനു വഴങ്ങി കൊടുത്തില്ല എന്നാണു റസീന പറഞ്ഞത് .../ ദാവൂദ് : ഇനിയിപ്പോള്‍ എന്തു ചെയ്യും ? മമ്മൂട്ടി : ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ...പണ്ട് 1928 എന്ന സിനിമയില്‍ അഭിനയിച്ച സുരേഷ്നേ കണ്ടു പറഞ്ഞു നോക്കാം .../പണത്തിനോട് ആര്‍ത്തി ഉള്ള ആളായതു കൊണ്ട് സമ്മതിക്കും / ദാവൂദ്: അയാള്‍ക്ക്‌ പണത്തിനു ആര്‍ത്തി ഉണ്ടെന്നുള്ള കാര്യം എങ്ങനെ അറിയാം ..? മമ്മൂട്ടി : ഓ... അതോ...? ഈ ഇടക്കാണ് , ഗോവയില്‍ പോയി ഒരു കാര്‍ വാങ്ങിയത് ..../ ഗോവയില്‍ നിന്നും കാര്‍ വാങ്ങാന്‍ കാരണം TAX വെട്ടിക്കാന്‍ ആയിരുന്നു /എത്ര സമ്പത്ത് ഉണ്ടായാലും മറ്റുള്ളവരെ വെട്ടിച്ചു ജീവിക്കുന്നവര്‍ ഏതവസ്സരത്തിലും വെട്ടിപ്പു നടത്തിയേ ജീവിക്കൂ... ഇതൊരു മനശാസ്ത്രമാണ് /ഈ TAX വെട്ടിച്ചു കാര്‍ വാങ്ങിയ രഹസ്യം എനിക്കു മാത്രമേ അറിയാമായിരുന്നുള്ളു / എങ്കിലും ഞാന്‍ എന്‍റെ പിള്ളാരെ വിട്ടു രഹസ്യമായി പരാതി കൊടുപ്പിച്ചു.../ഞാനാണ് പരാതി കൊടുപ്പിച്ചത്‌ എന്ന് ഇതുവരെയും സുരേഷ് അറിഞ്ഞിട്ടില്ല .../ ദാവൂദ്: അതെന്തിനാ ഇങ്ങനെയൊക്കെ അയാളോട് ചെയ്തത് ? മമ്മൂട്ടി : പണ്ട് 1928 എന്ന സിനിമയില്‍ അഭിനയിക്കുവാന്‍ ഞാനായിരുന്നു സുരേഷ് നേ ഏര്‍പ്പെടുത്തി അഭിനയിപ്പിച്ചത് ? ഷൂട്ടിങ്ങിനിടയില്‍ സുരേഷ് പറഞ്ഞായിരുന്നു , മലബാറില്‍ പണ്ട് നമ്മുടെ ആള്‍ക്കാര്‍ ലക്ഷക്കണക്കിനു സ്ത്രീകളെയും കുട്ടികളെയും കൂട്ടമാനഭംഗത്തിനിരയാക്കി കൊണ്ടു പുരുഷന്മാരെ ഉള്‍പ്പെടെയുള്ള സകല ഹിന്ദുക്കളെയും കൊന്നുകളഞ്ഞതാണ് മാപ്പിള ലഹള എന്ന ചരിത്രം എന്ന് /ബ്രിട്ടീഷ്‌കാരേ കാണുമ്പോള്‍ നമ്മുടെ ആള്‍ക്കാര്‍ ഭയന്ന് ഓടിയതേ ഉള്ളു എന്നും ഈ സുരേഷ് പറഞ്ഞിരുന്നു ..../എങ്കിലും പണത്തിനു ആര്‍ത്തി ഉള്ളതുകൊണ്ട് അന്ന് അഭിനയിച്ചു എന്നു മാത്രം ..../ ദാവൂദ്: സുരേഷ്നെ കിട്ടുമെന്നുറപ്പുണ്ടോ ? മമ്മൂട്ടി :ഉറപ്പിക്കാം...../കാരണം അന്നത്തെ TAX വെട്ടിപ്പു കേസ്സില്‍ ഞാന്‍ ജാമ്യം എടുത്തു കൊടുത്തപ്പോള്‍ പറഞ്ഞായിരുന്നു ഇതിനു പ്രത്യുപകാരമായി സുരേഷിനാല്‍ കഴിയുന്ന സഹായം ചെയ്യാം എന്ന് ..../ ദാവൂദ്: ശരി....പിന്നെ കാണാം ....അടുത്ത ആഴ്ചയില്‍ ഒറ്റയ്ക്ക് ഇവിടെ വരണം ..../കാര്യങ്ങള്‍ എല്ലാം അന്നു പറയാം .... ( മമ്മൂട്ടി തലയാട്ടിക്കൊണ്ട് ആഷിക് മായി പോകുന്നു ) ( തുടരും ) BY KR ശാസ്താംകോട്ട :
@cipherthecreator
@cipherthecreator 4 жыл бұрын
പരദൂഷണം വിറ്റ് കാശാക്കുന്ന വളി ശാന്തിവളി.....
@asiisa4852
@asiisa4852 3 жыл бұрын
🤣
@jenharjennu2258
@jenharjennu2258 4 жыл бұрын
സമൂഹം എന്നാ സിനിമ ഒക്കെ ഏകലവ്യൻ എന്നാ സിനിമയ്ക്ക് മുമ്പ് വന്നതാണ് ഇയാൾ പറയുന്നത് എല്ലാം തള്ള്
@agijohn7938
@agijohn7938 4 жыл бұрын
പച്ചയായ മനുഷ്യൻ. നല്ല വിവരണം. തുടരട്ടെ, അടുത്തതിനായി കാത്തിരിക്കുന്നു.
@Nanmacreators
@Nanmacreators 4 жыл бұрын
സുരേഷ് ഗോപി actor മാരിൽ വളരെ നല്ല മനുഷ്യൻ കുറെ പാവങ്ങളെ സ്പോൺസർമാർ പിടിച്ച് വീട് അടക്കം സഹായിച്ചിട്ടുണ്ട് അദ്ദേഹത്തിന് മുമ്പ് രാഷ്ട്രീയം പ്രത്യേകിച്ച് ബിജെപി യുടെ ഒന്നുമുണ്ടായിരുന്നില്ല മോഡി അധികാരത്തിൽ വന്നപ്പോൾ അദ്ദേഹത്തിന് മറ്റു ചില താൽപര്യങ്ങൾ മൂലം പോകേണ്ടി വന്നു ആ രാഷ്ട്രീയം അദ്ദേഹത്തിന് പറ്റിയതല്ല
@basilcherian3447
@basilcherian3447 4 жыл бұрын
സുരേഷ് ഗോപിയെ സിനിമാമേഖലയിൽ ഒരുക്കിയതാണ് പ്രത്യേകിച്ച് ദിലീപ് ബിജെപിയിൽ എംപി എന്ന ഓഫർ കിട്ടിയപ്പോൾ ബിജെപിയിൽ പോയി
@bigdosthmalayalam984
@bigdosthmalayalam984 4 жыл бұрын
പ്രാന്ത് വിള ദിനേഷ് ...
@kabeerahmed7136
@kabeerahmed7136 4 жыл бұрын
1993 il thilakante cell phone off🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sreejithem3932
@sreejithem3932 4 жыл бұрын
ഇതിൽ എത്ര പേർക്കറിയാം അശോകൻ മുട്ടയിൽ കൂടോത്രം ചെയ്തതാണെന്ന് 🤣🤣🤣🤣🤣🤣🤣🤣
@boysnallanchi
@boysnallanchi 4 жыл бұрын
ആ കാലത്തൊക്കെ മൊബൈൽ ഫോൺ ഉണ്ടോ
@sreejithmattathil5534
@sreejithmattathil5534 4 жыл бұрын
മലയാള സിനിമയിലെ decent നടൻമാർ ആരൊക്കെ ആണ്‌
@prabhakarannikhil5353
@prabhakarannikhil5353 3 жыл бұрын
സംഗതി സത്യമായലും ഇല്ലെങ്കിലും അവതരണം അപാരം
@ansarvanimel8908
@ansarvanimel8908 4 жыл бұрын
കമൻ്റ് മുഴുവൻ വാഴിച്ചു ഞാൻ പോണ്
@mallusinlondon647
@mallusinlondon647 4 жыл бұрын
കഥ കേട്ട് ആചാര്യൻ മൂവി കാണാൻ പോയവർ ഉണ്ടോ? ഉണ്ടെങ്കിൽ വരൂ ...
@susuresh87
@susuresh87 4 жыл бұрын
When SGs social media support is increasing day by day at that correct time these kind of negative video gets uploaded... entha ellay
@raimonrayyan8595
@raimonrayyan8595 4 жыл бұрын
Suresh gopi,onninumkollathavan
@rakeshkumar-ig4wz
@rakeshkumar-ig4wz 4 жыл бұрын
ഇനി ശാന്തിവിളക്ക് സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ നല്ല image കളയണം. കരി വാരി തേക്കണം. സഹിക്കുന്നില്ല ദിലീപിന്. ദിലീപ് തന്നെ ഈ ശാന്തിവിളയെ കച്ച കെട്ടിച് വിട്ടതാണ്. അതുറപ്പാണ്.
@Princeprince-dl4rb
@Princeprince-dl4rb 4 жыл бұрын
ഒരൊറ്റ തള്ളു....🤚
@midhunkrishna7717
@midhunkrishna7717 4 жыл бұрын
സ്വന്തം കഥയിൽ താൻ തന്നെയാണ് ഹീറോ മറ്റുള്ളവർ വില്ലന്മാരും 🤣🤣🤣
@midhunmidhunmr2083
@midhunmidhunmr2083 3 жыл бұрын
എന്റെ ബോഡി, എന്റെ ഫുൾ ഫിഗർ
@KRANAIR-jn3wm
@KRANAIR-jn3wm 4 жыл бұрын
[ ആലിമുസ്ലിയാര്‍ : അപ്പോള്‍ കാഫീറുകള്‍ ആയ ഹിന്ദു സ്ത്രീകളേയും കൊല്ലണോ ? ] // (ഇതു ഒരു സിനിമയിലെ സിനിമയാണ്) : // സീന്‍-2 : ( പ്രിഥ്വി യും ആഷിക്കും ആയുള്ള ചര്‍ച്ചകള്‍ ) പ്രിഥ്വി : ആഷിക്കേ .... വാരിയന്‍ കുന്നന്‍റെ കഥയേക്കുറിച്ച് അക്ബര്‍ അലി ഇറക്കിയ സിനിമയിലെ ആ അഞ്ചാമത്തെ സീന്‍ ഒന്നുകൂടി കാണിച്ചേ .....! ( ആഷിക്, DVD പ്ലയര്‍ -ല്‍ DISK ഇട്ട് കമ്പ്യൂട്ടര്‍ DESKTOP , MONITOR ലൂടെ പ്രിഥ്വിനേ കാണിക്കുന്നു ; ആ രംഗം ) വാരിയന്‍ കുന്നു : തല്‍ക്കാലം ക്രിസ്ത്യാനികളെ ഒന്നും ചെയ്യണ്ടാ.../ ഹിന്ദുക്കളുടെ കഴുത്തുകള്‍ മാത്രം വെട്ടി കൊന്നാല്‍ മതി / ആലി മുസ്ലിയാര്‍ : അതെന്തേ.....? ക്രിസ്ത്യാനികളേയും , യഹൂദരെയും , ജൂദരെയും കാഫീറുകള്‍ ആണെന്നും പറഞ്ഞു പ്രവാചകന്‍ കഴുത്തുകള്‍ ഉന്നം പിഴക്കാതെ കൃത്യമായി വെട്ടി കൊന്നിട്ടുണ്ടല്ലോ ? ഈ കാര്യം കിത്താബുകളില്‍ പല ഇടങ്ങളിലും എഴുതി വച്ചിട്ടുമുണ്ട്.../ വാരിയന്‍ കുന്നന്‍ : സംഗതി ശരിയാണ് ....നമ്മുടെ മതത്തില്‍ പെടാത്തവരെല്ലാം കാഫീറുകള്‍ തന്നെയാണ്.../ തല്‍ക്കാലം ക്രിസ്ത്യാനികളെ വെറുപ്പിക്കേണ്ട..../ ആദ്യം ഹിന്ദുക്കളെ മുഴുവനും കൊന്നു കളഞ്ഞതിന് ശേഷം പിന്നെ ക്രിസ്ത്യന്‍ കാഫീറുകളെ മുഴുവനും തകര അരിയുന്ന മാതിരി പിടലികള്‍ നോക്കി വെട്ടികൊല്ലാം ..../ അതുകൊണ്ട് ഈസ്സാനബിയുടെ പേരു പറഞ്ഞ് ക്രിസ്ത്യാനികളേയും കൂടി തല്‍ക്കാലം നമ്മള്‍ക്കൊപ്പം കൂട്ടിക്കൊണ്ടു ഹിന്ദുക്കളുടെ തല അറുക്കുക / ആലിമുസ്ലിയാര്‍ : അപ്പോള്‍ കാഫീറുകള്‍ ആയ ഹിന്ദു സ്ത്രീകളേയും കൊല്ലണോ ? വാരിയന്‍ കുന്നന്‍ : നല്ല ഇനങ്ങളെ കിട്ടിയാല്‍ കൊല്ലണ്ട , അടിമകള്‍ ആക്കികൊണ്ടുവരണം...അവരെ നമുക്ക് അടിമസ്ത്രീകള്‍ ആക്കാം .... ആലിമുസ്ലിയാര്‍ : ശരിയാണ് , നമ്മുടെ പ്രവാചകനും കൊള്ളാവുന്ന സ്ത്രീകളെ മതംമാറ്റി , അടിമകള്‍ ആക്കി നിഖാഹ് നടത്തിയിട്ടുണ്ട് ....ബാക്കി ഉണ്ടായിരുന്ന സ്ത്രീകളെ എല്ലാം വെപ്പാട്ടികള്‍ ആക്കിയിട്ടും ഉണ്ട് / ആലി മുസ്ലിയാര്‍ : അപ്പോള്‍ നാളത്തെ കാഫീര്‍ കൂട്ടക്കൊലക്ക് വാരിയന്‍ കുന്നന്‍ വരുന്നില്ലേ ?ഇതുവരെ ഒരു യുദ്ധത്തിലും വാരിയന്‍ കുന്നന്‍ നേരിട്ടു ഇറങ്ങിയിട്ടില്ലല്ലോ ? ബ്രിട്ടീഷ്‌ സൈന്യത്തേ പേടിച്ചാ വരാത്തത് ? വാരിയന്‍ കുന്നന്‍ : ഭയം കൊണ്ടൊന്നും അല്ല , ഞാന്‍ വരുന്നില്ല എന്നു മാത്രം ; നിങ്ങള്‍ അണികള്‍ പോയാല്‍ മതിയാകും..../ ആലി മുസ്ലിയാര്‍ : അതെന്തേ വാരിയന്‍ കുന്നന്‍ വരാത്തത് ...? വാരിയന്‍ കുന്നന്‍ : ഈ നിസ്സാര കാര്യത്തിനു ഞാന്‍ വരേണ്ട ആവിശ്യമില്ല.../നിങ്ങളങ്ങ് നടത്തിയാല്‍ മതി.../ നമ്മുടെ പ്രവാചകനും അണികളെ വിട്ടായിരുന്നു കൂടുതല്‍ യുദ്ധങ്ങളിലും കാഫീറുകളെ കൊന്നൊടുക്കിയത് ..... ആലി മുസ്ലിയാര്‍ : എങ്കില്‍ ശരി..../ ഇപ്പോള്‍ നമ്മുടെ ഭാഗത്ത് എഴുപത്തഞ്ചായിരം ജിഹാദി ഭടന്മാര്‍ ഉണ്ട് / ഇന്നുതന്നെ മുഴുവന്‍ ഭടന്മാരെയും സജ്ജമാക്കാം ..../ വാരിയന്‍ കുന്നന്‍ : പ്രത്യേകം ഒരു കാര്യം കൂടി ശ്രദ്ധിക്കണം ....ഹിന്ദുക്കള്‍ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍ വേണം ഒരേ സമയം എല്ലാ ഹിന്ദു വീടുകളിലും കയറി കൂട്ടക്കുരുതികള്‍ തുടങ്ങാന്‍ .../ കാരണം നമ്മുടെ പ്രവാചകനും അന്യ മതസ്ഥരെ കൊന്നു തള്ളിയത് അവര്‍ പ്രതീക്ഷിക്കാതെ ഇരുന്നപ്പോള്‍ ആക്രമണം നടത്തി ആയിരുന്നു ... അങ്ങനെയാണ് പ്രവാചകന്‍ എല്ലാ ആക്രമണങ്ങളിലും വിജയിച്ചിട്ടുള്ളത് ...../ ആലിമുസ്ലിയാര് : ശരി.........വാരിയന്കുന്നന്‍ പറഞ്ഞ മാതിരി ചെയ്യാം ......... ( ആലിമുസ്ലിയാര്‍ അവിടെനിന്നും പോകുന്നു ....ഒപ്പം വാരിയന്‍ കുന്നന്‍ കാട്ടിലേക്കും പോയി ഒളിക്കുന്നു ) പ്രിഥ്വി : ഈ രംഗം ഇതുപോലെ തന്നെ അല്‍പ്പം വത്യാസ്സപ്പെടുത്തി എടുക്കുന്നതല്ലേ നല്ലത് ആഷിക്കേ ? ആഷിക് : ഹേ....., അതു പറ്റില്ല .../ഇതിനു പകരമുള്ളത്‌ ഞങ്ങള്‍ തയ്യാറാക്കി വച്ചിട്ടുണ്ട് .../ അത് പിന്നീട് തരാം .... പ്രിഥ്വി : ശരി....ആഷിക്കിന്‍റെ ഇഷ്ടംപോലെ...... ( ആഷിക്ക് അവിടെ നിന്നും പോകുന്നു ...ഒപ്പം പ്രിഥ്വിവും ) ( തുടരും) BY KR ശാസ്താംകോട്ട : 1Babu Kesavan
Which One Is The Best - From Small To Giant #katebrush #shorts
00:17
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 56 МЛН
Suresh gopi | Shanthivila dinesh | LIGHTS CAMERA ACTION
13:50
LIGHTS CAMERA ACTION
Рет қаралды 61 М.
Отец вернулся спустя год 😢
0:20
WORLD TOP
Рет қаралды 7 МЛН
Это просто волшебная рыбка...
0:21
MovieLuvsky
Рет қаралды 2,7 МЛН
Deadpool transformation by Tsuriki Show
0:11
Tsuriki Show
Рет қаралды 10 МЛН
Хитрый Игорь!😂 #юмор #спорт #игра
0:58
Petr Savkin
Рет қаралды 2,2 МЛН