പ്രേം നസീർ അല്ലല്ലോ സുരേഷ് ഗോപി .......! | Prem Nazir | Suresh Gopi | Lights Camera Action

  Рет қаралды 67,905

LIGHTS CAMERA ACTION

LIGHTS CAMERA ACTION

2 жыл бұрын

പ്രേം നസീർ അല്ലല്ലോ സുരേഷ് ഗോപി .......! | Prem Nazir | Suresh Gopi | Lights Camera Action
ഒരു രൂപ ദാനം നൽകി കാലിൽ തൊട്ട് തൊഴീക്കുന്ന നാണം കെട്ട പണി ചെയ്യിക്കുന്ന സുരേഷ് ഗോപിയോട് ........!
Prem Nazir
Suresh Gopi
Dileep
Suresh Gopi
Light Camera Action,
Santhivila Dineesh Speaking
Mohanlal
mammootty
Santhivila Speaking,
Shanthivila Speaking
Action hero in Malayalam cinema
Suresh Gopi movies
Actor Dileep
Actor Dileep Life Story
Dileep
#SureshGopi#PremNazir#ActorDileep#SanthivilaDinesh#LightCameraAction#Dileepmanjuwarriermovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 628
@maniiyer9685
@maniiyer9685 2 жыл бұрын
മലയാള സിനിമ ചരിത്രത്തിലെ വെള്ളിനക്ഷിത്രം... നസീർ സാർ.. നിത്യ ഹരിതം... നസീർ സാർ ന് പകരം നസീർ സാർ മാത്രം.. 🙏🏼
@sivaprasadpillai1960
@sivaprasadpillai1960 2 жыл бұрын
പ്രേ നസീർ നല്ല മനുഷ്യനാണ് അദ്ദേഹത്തിൻ്റെ കുടുമ്പവും നല്ലതാണ് അദ്ദേഹത്തിൻ്റെ പ്രതിമ വേണം ഞങ്ങൾ പിരിവെടുത്ത് പണം തരും
@MhmdUnni-dl2wd
@MhmdUnni-dl2wd 9 ай бұрын
നസിർസാറിന്റെ കഥകൾ കണ്ണ് നനയാതെ കണ്ടിരിക്കാനാവില്ല അഭ്രലോകത്തെ അത്ഭുതമനുഷ്യൻ
@balanbalan2680
@balanbalan2680 2 жыл бұрын
അൻപത് വർഷം മുൻപും ഇപ്പോഴും എപ്പോഴും എൻറെ ഇഷ്ട നായകൻ നസീർ സാർ മാത്രം
@mohammedshrief5136
@mohammedshrief5136 2 жыл бұрын
ഒരു ലക്ഷം വാങ്ങിക്കുന്ന കാലത്ത് നസീർ സാർ 25.000 രൂപ ചാരിറ്റി ക്ക് മാറ്റി വെക്കാറുണ്ട് എന്ന് പറഞ്ഞു കേ ട്ടിട്ടുണ്ട് ,,,, അതാണ് നസീർ സാർ ഒരാൾ പോലും അറിയില്ല ,
@anilkumar-tc3en
@anilkumar-tc3en 2 жыл бұрын
നസീറിനെ പോലെ ഒരു വ്യക്തി പ്രത്യേകിച്ചും സിനിമയിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. ചിറയിൻകീഴു കാർക്ക് ഏറ്റവും പ്രീയപ്പെട്ടവർ രണ്ടു പേരാണ് ഒന്ന് - ശാർക്കര ദേവി.രണ്ട് -പ്രേംനസീർ. രണ്ട് പേരും ചിറയിൻകീഴിൻ്റെ മനസ്സറിഞ്ഞവർ, അത് കീഴടക്കിയവർ
@easwarannamboothiri8650
@easwarannamboothiri8650 Жыл бұрын
Yes.NO SUBSTITUTE FOR HIM. വലിയ മനുഷ്യനായ NAZEER Sir ന് Namaskaram.
@aaneeshh
@aaneeshh 2 жыл бұрын
രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് സുരേഷ് ഗോപി ആരും അറിയാതെ ചെയ്ത സഹായങ്ങൾ ഒരുപാടുണ്ട്. അതുവളരെ അടുത്ത് അറിയുന്ന ഒരാളാണ് ഞാൻ. പക്ഷെ രാഷ്ട്രീയക്കാരനായ നടൻ ഇപ്പോ നടത്തുന്നത് അദേഹത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണു. എന്നാണ് മനസിലാകുന്നത്. അദ്ദേഹം തിരുവനന്തപുരം പൈപ്പിന്മൂട് താമസിക്കുമ്പോൾ രാവിലെ മുതൽ വീടിനു മുന്നിൽ ഓരോ ആവശ്യങ്ങൾക്കുവേണ്ടി നിൽക്കുന്ന ഒരുപാട് പേരെ കണ്ട ഒരാളാണ് ഞാൻ. ഇപ്പോളത്തെ സുരേഷ് ഗോപി എന്ന വ്യക്തിക്ക് ഉണ്ടായ മാറ്റം വളരെ വലുതാണ്. അദേഹത്തിന്റെ രാഷ്ട്രീയം അദ്ദേഹത്തെ അങ്ങനെ മാറ്റിയിട്ടുണ്ടാകും. ✨️
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
cheap popularity
@sudharsamanj9928
@sudharsamanj9928 2 жыл бұрын
ധാന കർമ്മത്തിൽ nazeer sir കഴിഞ്ഞ് മലയാള സിനിമയിൽ സുരേഷ് ഗോപി ചേട്ടൻ മണ ചേട്ടൻ ഇവർ ഉള്ളു എത്ര എത്ര മനുഷ്യരെ സഹായിച്ചിരിക്കുന്നു
@tourdesigners
@tourdesigners 2 жыл бұрын
ഒരു വ്യത്യാസം പ്രേംനസീർ ചെയ്ത നല്ല കാര്യങ്ങൾ ഒരിക്കലും ഒരു ഷോ ആയിരുന്നില്ല.. സുരേഷ് ഗോപി ചെയ്യുന്നതെല്ലാം കാമറ ഉള്ളപ്പോൾ മാത്രം
@santhoshps8927
@santhoshps8927 2 жыл бұрын
@@tourdesigners നസീറിന്റെ കാലത്തു ഇത്ര ചാനലുകളും മീഡിയ exposure ഒന്നും ഇല്ലായിരുന്നു സുഹൃത്തേ
@revanth3508
@revanth3508 2 жыл бұрын
santhosh p s newspaper, radio undayirunnillo . Adheham sahayichathu publicitykkallayirunnu
@santhoshps8927
@santhoshps8927 2 жыл бұрын
@@revanth3508 ആക്കാലത്തു റേഡിയോ സർക്കാർ ഉടമസ്ഥതയിലുള്ള AIR മാത്രമേ ഉള്ളല്ലോ, പ്രൈവറ്റ് ഫ്‌എം സ്റ്റേഷനുകൾ ഇല്ല. വളരെ പ്രധന വാർത്തകൾ തന്നെ വന്നാലായി, പത്രക്കാർ സിനിമ ന്യൂസുകൾ വിരളമായി കവർ ചെയ്തിരുന്നുള്ളു, ഒരു 15 വര്ഷമല്ലേ ആയിട്ടുള്ളു ഇതു പോലെ ഒക്കെ മാധ്യമങ്ങൾ ആയിട്ടു.... എന്നു വെച്ച് നസീറിനെ നല്ല മനസിനെ താഴ്ത്തി പറയുന്നതല്ലാട്ടോ. അദ്ദേഹം ഒരു നല്ല മനസിന്റെ ഉടമ തന്നെ ആണ് നോ doubt.... പിന്നെ ഈ ശാന്തിവിള തന്നെ ഒരു എപ്പിസോഡിൽ നസീറിന്റെ മൗനസമ്മത്തോടെ അദ്ദേഹത്തെ വിമർശിച്ച ഒരു മാധ്യമ പ്രവർത്തകനെ തല്ലി ഒതുക്കിയ കഥയും പറഞ്ഞിട്ടുണ്ട്, കേട്ടിട്ടില്ലേ.😂
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
നസീർ സാറോട് സുരേഷ് ഗോപിയെ ഉപമിക്കുന്നത് പോലും അവഹേളനമാണ്.. ഗോപി ചെയ്യുന്നതിനേക്കൾ വിളിചു പറയുന്ന വെറും' അഴകിയ രാവണൻ'.
@Sha-xe2tq
@Sha-xe2tq 2 жыл бұрын
താങ്കൾ പറഞ്ഞതൊക്കെ സത്യം തന്നെ .ഇതു അംഗീകരിക്കാൻ ചിലർക്ക് വല്ലാത്ത വിഷമമാണെന്നു coment കണ്ടാൽ അറിയാം.എന്നാൽ കൂടുതൽ ആളുകളും താങ്കളോട് ചേർന്നു നിൽക്കും."രാജാവ് വിവസ്ത്രനാണെന്നു"ഒരുകുട്ടിക്ക് മാത്രമാണ് കാണാൻ കഴിഞ്ഞതു.സത്യം പറയുന്നതിന് ആരെയും പേടിക്കാതെയുള്ള sir ന്റെ പ്രോഗ്രാം തുടെരെട്ടെ.കട്ട സപ്പോർട്ട്.
@neenuharikumar9883
@neenuharikumar9883 2 жыл бұрын
സത്യം
@ajabullas5221
@ajabullas5221 2 жыл бұрын
ശാന്തിവിള ദിനേശ് കി ജയ്
@kumarcv7181
@kumarcv7181 2 жыл бұрын
Sureshgopi രാഷ്ട്രീയത്തിൽ വരുന്നതിനു മുന്നേ ധാരാളം ദാന ധർമ്മങ്ങൾ ചെയ്യുന്നു ഒന്നു തള്ളാതെ പോയേ
@prasanths6280
@prasanths6280 2 жыл бұрын
It's real ...100 % true...HE SPEND MAJORITY OF HIS WEALTH FOR HELPING POOR LONG BEFORE HE JOINED POLITICS. ...EVERYBODY IN KOLLAM KNOWS THIS.
@thahiramuthalif3489
@thahiramuthalif3489 2 жыл бұрын
നസീർ സാറിന് തുല്യം നസീർ സാർ മാത്രം 🙏
@jayaprakashk5607
@jayaprakashk5607 2 жыл бұрын
ellavarkum thulyam avaru mathrame ullu
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
@@jayaprakashk5607 ya
@rajeshr-tk4nu
@rajeshr-tk4nu 2 жыл бұрын
ദാ വീണ്ടൂം സ്വന്തം അഭിപ്രായം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു... താങ്കൾ ഈ വിഷുവിന് ഗാന്ധി ഭവന് എത്ര രൂപാ കൊടുത്തു ? ചുമ്മാ ഇരുന്നു വാചകം അടിക്കാൻ എന്തെളുപ്പം
@beautiful4851
@beautiful4851 2 жыл бұрын
എന്റെ അഭിപ്രായം എന്ത് ചെയ്താലും നാലാള് അറിയണം എന്നാണ് , അത് മറ്റുള്ളവർക്കും പ്രചോദനമായി മാറും
@justaguy3956
@justaguy3956 2 жыл бұрын
അംഗീകരിക്കുന്നു. പക്ഷെ കാലേതൊട്ടൊക്കെ വന്ദിക്കുന്നത് മോശമായി പൊയ്
@chandranair4222
@chandranair4222 2 жыл бұрын
പരമ യോഗ്യനായ ഒരേ ഒരു അവതാരം ശാന്തിവില. സുരേഷ് ഗോപിയെ ഇത്രമാത്രം അപമാനിക്കാൻ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റ് എന്ത് എന്ന് ഇൗ അവതാരം എത്ര കുകി വിളിച്ചിട്ടും ജനത്തിന് മനസ്സിൽ ആകുന്നില്ല. അതുകൊണ്ടാണ് വീണ്ടും വീണ്ടും സുരേഷ് ഗോപിയെ അപമാനിക്കാൻ തുനിഞ്ഞ് ഇറങ്ങിയ ത്‌. നസീറിന്റെ മഹത്വം ഇയ്യാൾ പറഞ്ഞിട്ട് വേണം അറിയാൻ.
@NandakumarJNair32
@NandakumarJNair32 2 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല. കമ്മി എന്നും അന്ധൻ കമ്മി തന്നെ...
@smulebacksingar9633
@smulebacksingar9633 2 жыл бұрын
വാ തുറന്നാൽ പച്ച നുണ മാത്രം വിളമ്പുന്ന ശാന്തിവിള തള്ളേസൺ😂😂😂
@vijilv7889
@vijilv7889 2 жыл бұрын
❤️❤️❤️
@thomasputhazhathu8899
@thomasputhazhathu8899 2 жыл бұрын
എന്തായാലും കടം കയറി തെണ്ടി തിരിഞ്ഞു നടന്ന ദിനേശൻ ഒരു u ടുബ് ചാനൽ തുടങ്ങി കുറെ വാചക കാസർത്തു നടത്തി ജീവിക്കാനുള്ള വക കണ്ടെത്തിയതിൽ വളരെ സന്തോഷം.
@hyderdilkush1113
@hyderdilkush1113 Ай бұрын
തനിക്ക് സ്വയം ലജ്ജ തോന്നുന്നില്ലേ.ദിനേശ് പറഞ്ഞതിൽ എന്തെങ്കിലും അസത്യം ചൂണ്ടികാണിക്കാനുണ്ടോ.. കഷ്ടം. 😡
@kpyousafyousaf9848
@kpyousafyousaf9848 2 жыл бұрын
നസീർ സാറിന് പകരം നസീർ മാത്രം. 👍
@sayandhika5164
@sayandhika5164 Жыл бұрын
സമാന്തരം
@bijuvnair6983
@bijuvnair6983 2 жыл бұрын
പതിഞ്ഞ സ്വരത്തിൽ എളിമയോടെ പറഞ്ഞു തുടങ്ങുമെങ്കിലും സംസാരം കരക്കമ്പിയിൽ എത്തിയാൽ നല്ല ഒന്നാംതരം വിഷം നാവിൽ നിന്നും വമിപ്പിക്കാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് ശാന്തിവിള ദിനേശ്. ശരിക്കുമൊരു പാഷാണം വർക്കി. അയാൾക്ക് താല്പര്യമില്ലാത്ത (അത് മോഹൻലാലായാലും സുരേഷ് ഗോപിയായാലും കലാഭവൻ മണിയായാലും മഞ്ജു വാര്യരായാലും) വ്യക്തികളെ വിമർശിക്കേണ്ടി വരുമ്പോൾ യാതൊരു നിയന്ത്രണവുമില്ലാത്ത ചാളമേരിയാകാൻ അയാൾ യാതൊരു മടിയും കാട്ടാറില്ല. അയാളുടെ മുഖഭാവം ശ്രദ്ധിക്കൂ.. ചില സീരിയൽ കൊച്ചമ്മമാരുടെ പ്രകടനമല്ലേ ഓർമ്മവരുന്നത്?
@karmayogi9967
@karmayogi9967 2 жыл бұрын
പരമാര്‍ത്ഥം
@srinathnath5428
@srinathnath5428 2 жыл бұрын
പര നക്കി ആണെന്നെ.... ലോഡ്ജിൽ കൂട്ടി കൊടുപ്പായിരുന്നു ഇവന്റെ തൊഴിൽ എന്ന് പറഞ്ഞ നിരൂപകനെ മറന്നു പോയോ... പിന്നേ ആ സംസ്കാരം അല്ലേ കാണിക്കൂ.കൂടെ അന്തംകമ്മിയും 😂😂😂😂
@hyderdilkush1113
@hyderdilkush1113 Ай бұрын
നിനക്ക്‌ അങ്ങനെ പലതും തോന്നും. ദിനേശ് പറഞ്ഞതിൽ എന്തെങ്കിലും അസത്യം ചൂണ്ടി കാണിക്കേടോ ഗീർവാണം പറയാതെ. ചീഞ്ഞ മനസ്സുള്ള നിന്റെ ജല്പനങ്ങളും ചീഞ്ഞത് തന്നെ.പശു വാല് പൊക്കുന്നതു എന്തിനാണെന്ന് ശരിക്കും മനസ്സിലാകുന്നുണ്ട്.
@MrParappallil
@MrParappallil 2 жыл бұрын
കാണാൻ പത്ത് ആളായപ്പോൾ സാർ സുവിശേഷപ്രസംഗം തുടങ്ങി. സാവധാനം ഒരു ദേശാഭിമാനി സപ്ളിമെൻറാക്കുന്നു. മിടുക്കൻ.
@abdurahman5712
@abdurahman5712 2 жыл бұрын
അണ്ണോ........നംബർ വൺ cpm കാരനായ ച.ചി. അക്കാദമി ചെയർമാൻ രൺജിത്തിനെ ( സം.വി) വിമർശിച്ചു സു.വി. പ്റസംഗം നടത്തിയതും ഈ മിടുക്കനാ.....
@sandrosandro6430
@sandrosandro6430 2 жыл бұрын
ദാനധർമ്മങ്ങൾ ചെയ്യുന്നവർ അത് ശാന്തിവിളയുടെ സാന്നിധ്യത്തിൽ ചെയ്യുക. അല്ലാത്തവർ അതൊന്നും ചെയ്യാത്തവരാണെന്ന് ഇയാൾ പറയാനിടയുണ്ട്.
@kurupk7742
@kurupk7742 2 жыл бұрын
Sorry sir, I.dont agree with your views
@vasudevan1096
@vasudevan1096 2 жыл бұрын
പലരും പല വിധത്തിൽ സംഭാവന ചെയ്യാറുണ്ട് സാർ.അതൊക്കെ നാം സഭാവന കൊടുത്തവർ പറയാറില്ല പക്ഷെ നാം അറിയാറു ണ്ട് താങ്കളെ പോലെയുള്ളവരിൽ നിന്ന്.ഇന്ന് താങ്കൾ ഇത് പറയുന്നത് അയാളോടുളള വ്യക്തിപരമായ വിദ്വെഷവും താങ്കളുടെ പാാർറ്റിയടുളള കൂറും കാണിക്കുന്നത്..താങ്കൾ മയപെടുത്തൻ വേണ്ടി ഇടക്ക് പാർട്ടിയുടെ പേരിലല്ല എന്നൊക്കെ പറയുന്നത് ജനങ്ങളെ വിദ്ദിയാക്കുകയാണ്.അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളൊന്നും പറയാതെ മറ്റുള്ളവർ ചെയ്ത കൊച്ചു കാര്യങ്ങൾ പോലും വലിയ വായിൽ പറഞ്ഞത് സുരേഷ് ഗോപിയെ താറടിച്ചു കാണിക്കാൻ തന്നെ എന്ന് ഇതു കമ്മികൂട്ടങൽക്കു പോലും മനസ്സിലായി.അയാൾ ചെയ്തത് എല്ലാം തനിക്കോ തന്റെ കമ്മികൽക്കൊ ചിന്തിക്കാൻ പോലും കഴിയത്ത വിധത്തിലുളള സംഭവങളാണ് മാഷേ .നസീറും,സത്യനും,ജയനും,എല്ലാം അവർക്ക് കഴിയുന്ന രീതിയിൽ സഹായിച്ചതു താങ്കളെ അറിയിച്ചിട്ടല്ലാല്ലൊ.സുരേഷ് ഗോപിയെ എടുത്തു ചൊറിയുമ്പൊൾ താങ്കൾക്കു തിരിച്ചു കിട്ടുമെന്ന് അറിയാവുന്നത് കൊണ്ടാണ് താങ്കൾ മുൻ കൂർ ജാമ്യം എന്നാ നിലയിൽ താങ്കളെ വിമർശനങ്ങൾ കൊണ്ട് അഭിഷേകം നടത്തുമെന്ന് തട്ടി വിട്ടത്.കമ്മികൾ എഴുതി തന്ന ഈ സ്ക്രിപ്റ്റ് അങ്ങ് വീട്ടിൽ വെച്ചാമതി സാറേ.താങ്കളുടെ ചീഞ്ഞ ഉപദേശം പിണറായിക്ക് കൊടുക്ക്‌.നന്നാവുമെങ്കിൽ നന്നാവട്ടെ.സംസ്കാരം തൊട്ട് തീണ്ടിയിട്ടില്ലാത്ത താങ്കളേയും,താങ്ക ളുടെ പാർറ്റിയെയും തള്ളി കളഞവരാണ് സാർ അന്ന് വിഷു കൈനീട്ടം വാങിയരും,കാലു തൊട്ട് വന്നിച്ചവരും.കേരളത്തിലെ അമ്മ പെങ്ങന്മാരെ അധിക്ഷെപിക്കരുതു.പിന്നെ പാവങ്ങൾക്ക് വേണ്ടു വൊളം അദ്ദേഹം ചെയ്യുന്നുണ്ട് അതു അറിഞ്ഞിട്ടും അറിയാത്ത പോലെ പൊട്ടൻ കളിച്ചു ഉപദെശിയാകുന്നതു കമ്മികളെ സന്തൊഷിപ്പിക്കാനാണെന്നു ജ ഞങ്ങൾക്ക് മനസ്സിലായി.അതു കൊണ്ട് സുരേഷിനെ വിട്..ഹിന്ദുവിനെ പേരും കമ്മിയുടെ കർമങ്ങളും..താൻ ഒരു നല്ല മനുഷ്യനാണെന്നായിരുന്നു എന്റെ വിശ്വാസം.തകർത്തല്ലൊടേ!
@xavierj4229
@xavierj4229 2 жыл бұрын
നിങ്ങളുടെ ശാന്തിവിള ദിനേശ് എന്നുവച്ചാൽ?? പ്രേമംനസീറ് സിനിമയിൽ ഉള്ളപ്പോൾ നിങ്ങൾ ഉണ്ടോ. കേട്ടാൽ തോന്നും നസീർ സിനിമയിൽ വരുന്നതിനു മുമ്പേ നിങ്ങൾ ഉണ്ടെന്നു തോന്നിപോകും. മോശമാണ്.
@jayakumartn237
@jayakumartn237 2 жыл бұрын
Premnazir super thanks Dinesh
@sithusaseendran3065
@sithusaseendran3065 2 жыл бұрын
സുരേഷ് ഗോപി ആരെയും കൊല്ലാനോ പീഡിപ്പിക്കാനോ കൊട്ടെഷൻ കൊടുത്തിട്ടില്ല കോവാലനെ പോലെ സ്വന്തം കുടുംബം കുളം തോണ്ടിയിട്ടില്ല മിസ്റ്റർ ഓന്ത് വിള തള്ള് ദിനേഷ്🤪🤪🤪
@lovemykeralam8722
@lovemykeralam8722 2 жыл бұрын
ആകെ ചെയ്ത ഒരു സിനിമ ആയിരുന്നു ബംഗ്ലാവിൽ ഔത അത് എട്ട് നിലയിൽ പൊട്ടി
@HarshaVardhanan123
@HarshaVardhanan123 2 жыл бұрын
രാഷ്ട്രീയം പറയില്ല പക്ഷേ പറയാതെ പറയാൻ അറിയാം, മിടുക്കൻ ദിനേശൻ🤭
@leelamaninan6000
@leelamaninan6000 2 жыл бұрын
Peshawar vyashashcha
@shankarts9994
@shankarts9994 2 жыл бұрын
ശാന്തിവിള യോട് ഈ eppisodil ഞാൻ വിയോജിക്കുന്നു....ദിനേശിന്റെ തനിനിറം എത്ര മൂടി വച്ചാലും അത് തെളിഞ്ഞു വരും....ദിനേശ് പറയുമ്പോലെ മനസ്സിൽ വിചാരിക്കുന്നതുപോലെ മറ്റുള്ളവർ behave ചെയ്യണം എന്ന് പറയുന്നത് അറിവില്ലായ്മ ആയി കരുതാം.....
@yogaswadhyaya596
@yogaswadhyaya596 2 жыл бұрын
വിഷുകൈനീട്ടം കൊടുത്തതെ നിങ്ങൾ കണ്ടുള്ളൂ ഇതിനു മുൻപ് ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട് അതൊന്നും കണ്ടില്ലേ എങ്ങനെ കാണാനാ
@brazil4440
@brazil4440 2 жыл бұрын
വിഷു കൈനീട്ടംകൊടുത്തതിനെ അല്ല വിമർശിച്ചത് അത് ആദ്യം മനസിലാക്ക്
@jayap4246
@jayap4246 2 жыл бұрын
എങ്ങനെ കാണും ? അന്ധൻ അല്ലെ അയാള്‍ ?
@brazil4440
@brazil4440 2 жыл бұрын
സുരേഷ് ഗോപി സഹായച്ചതിനു ഇവിടെ ആരും അയാളെ ഒന്നും പറഞ്ഞിട്ടില്ല... ക്ഷേത്രത്തിലെ പൂജാരിയുടെ കയ്യിൽ 1ലക്ഷം കൊടുത്തിട്ട് ഇത് വരുന്ന ഭക്തജനങ്ങൾക്ക് കൊടുക്ക് സുരേഷ് ഗോപി തന്നത് ആണെന്ന് പറയു എന്ന് പറയുന്ന രീതി ശരിയല്ല എന്നെ പറഞ്ഞുള്ളു
@kiranrs7959
@kiranrs7959 2 жыл бұрын
പാർട്ടി തലക്കു പിടിച്ചത്
@NandakumarJNair32
@NandakumarJNair32 2 жыл бұрын
വിനാശകാരിയായ കമ്മ്യൂണിസം അകത്ത് കിടന്ന്, വട്ട് പിടിച്ചവന് നല്ലതൊന്നും മനസ്സിലാവില്ല.
@prasannamenon3646
@prasannamenon3646 2 жыл бұрын
ഇത്തിരി തരം താണുപോയില്ലേ ദിനേശാ ഈ വീഡിയോ? ഇനിയും ഇങ്ങനെ തരം താണുപോകാതെ ഇരിക്കാൻ ശ്രദ്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
@vasanthidevi5463
@vasanthidevi5463 2 жыл бұрын
Correct
@kochattan2000
@kochattan2000 2 жыл бұрын
നസീർ സാർ നല്ലവൻതന്നെ മഹാൻ തന്നെ അതുകൊണ്ട് വേറെ ആർക്കും മഹാനാകാൻ പറ്റില്ലേ.
@ajasaliyarajasaliyar9043
@ajasaliyarajasaliyar9043 2 жыл бұрын
Poda......p.....
@Toms.George
@Toms.George Жыл бұрын
ഇല്ല 🤩🤩🤩🤩
@sherinkassim5093
@sherinkassim5093 2 жыл бұрын
Well done very clear n neet explanation this is why i like u vmuch.
@harir3978
@harir3978 2 жыл бұрын
ജോൺ ബ്രിട്ടസ് എന്ത് യോഗ്യത ആണ് ഉള്ളത്. മീഡിയ ഒൺ തുറക്കാൻ ശുപാർശ ചെയ്യുമോ. അറുത്ത കയ്ക് ഉപ്പ് തയ്ക്കാത്തവൻ
@ggitu
@ggitu 2 жыл бұрын
സേട്ടാ, പേട്ടനെ പറ്റി ഇടയ്ക്കു ഇടയ്ക്കു പേട്ടൻ പാവാടാ എന്ന് പറയണം.. പേട്ടനാണ് ലോകത്തിലെ ഏറ്റവും വലിയ സംഭവം..അല്ലെങ്കിൽ പേട്ടൻ ചെയ്തപോലെ ആരെങ്കിലും ചെയ്തിട്ടുണ്ടോ, നമ്മൾ കേട്ടിട്ടുണ്ടോ??സേട്ടൻ sai sankar നെ പറ്റി, ഫോണിനെ പറ്റി, കാവ്യേച്ചിയെ പറ്റി ഒന്നും പറഞ്ഞില്ല ഇതുവരെ. നിങ്ങൾ ഇത്തരം നാറ്റം കേസ് കൈകാര്യം ചെയ്തു ജീവിക്കു...സുരേഷ് ഗോപിയെ പറ്റി പറയാൻ നിങ്ങൾക്ക് എന്തവകാശം ഓന്തുവിള dineshaaa☹️☹️☹️
@rajannarayanaiyer2199
@rajannarayanaiyer2199 2 жыл бұрын
U are correct he is a fraud and he is insulting suresh gopi just to get cheap fame
@hyderdilkush1113
@hyderdilkush1113 Ай бұрын
ഒരു സങ്കിയുടെ വിലാപം. 😂
@sivaprasadpillai1960
@sivaprasadpillai1960 2 жыл бұрын
നസീർ സാറിനും ജയനും പ്രതിമ വേണം ന സിർ സാർ ഈ സ് ഗ്രേറ്റ്
@johndenniskurian9393
@johndenniskurian9393 2 жыл бұрын
High regard to our Prem Nazir Sir!
@mymedia4461
@mymedia4461 2 жыл бұрын
താങ്കൾ ആ പാർട്ടി ടെ ഗുണം കാണിക്കും.. പറഞ്ഞിട്ട് കാര്യം ഇല്ല. മോശം ആയിപോയി.. 👎
@rajatsingh6518
@rajatsingh6518 2 жыл бұрын
എന്ത് മോശമായി പോയി? ഗോപി ചെയ്തത് തെറ്റ് തന്നെ ആണ്. അന്ധമായ ബിജെപി സ്നേഹം കൊണ്ട് നീയൊക്കെ നാളെ സംഘികൾ കുടുംബത്തിലെ പെണ്ണുങ്ങളുടെ മടിക്കുതഴിച്ചാൽ, അത് വരെ ന്യായീകരിക്കും.. പക്ഷെ എല്ലാവരും അങ്ങനെ അല്ല
@jinojustin2588
@jinojustin2588 Жыл бұрын
Suresh Gopi is greater than everyone 💪💪💪💪💪💪💪💪💪
@shebaabraham687
@shebaabraham687 2 жыл бұрын
അതുകൊണ്ടാണ് Old is Gold എന്ന് പറയുന്നത് life is a flower in which love is honey
@MohammedHussain-fs5pi
@MohammedHussain-fs5pi 2 жыл бұрын
ആദ്യമായി ഞാൻ ആദ്യം കണ്ടു
@v.g.harischandrannairharis5626
@v.g.harischandrannairharis5626 2 жыл бұрын
Dinesh i completely disagree with your falsehood.
@aparprathap6328
@aparprathap6328 2 жыл бұрын
Nazir Sir is Great. Heis my fauourite acter at any time. Now also he is my favourite actor. No present actor can be equated to him.
@abobackerbinmohammed
@abobackerbinmohammed Жыл бұрын
very much informative
@rajendranneduvelil9289
@rajendranneduvelil9289 2 жыл бұрын
SANTHIVILA Sorry please get rid off your POLITICAL VIEWS & Personal Grudges. Am Your WELL WISHER .
@nakshatra8209
@nakshatra8209 2 жыл бұрын
Wow so confident and informative
@sulthanpillaipillai5233
@sulthanpillaipillai5233 2 жыл бұрын
Good speech. Good program Big salut 👍👍👍
@nakshatra8209
@nakshatra8209 2 жыл бұрын
Who else it is jayram who must have spoken badly. Bijumenon according to me is dignified
@rkn04
@rkn04 2 жыл бұрын
This is a better video than previous one on this episode. Suresh Gopi has done 100 good things and there will be 100 things left out,as well but you highlighted only the negatives.O am not a Suresh Gopi fan and further I am anti BJP but as an individual, Gopi did quite a lot, I understand. Your videos sometimes mock at individual, like you did here.
@sachinabraham8151
@sachinabraham8151 2 жыл бұрын
Millennium Stars ✨
@noufalmuhammed7185
@noufalmuhammed7185 2 жыл бұрын
Sethumadhavan sir.... Deserving Director.... അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയി.... 💐
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Жыл бұрын
Correct
@leooooo5553
@leooooo5553 2 жыл бұрын
🔥🔥
@sureshbhaskaran1487
@sureshbhaskaran1487 2 жыл бұрын
Shantivila sir,you are good but you have to get rid of your political leaning while presenting videos. Of course you have a great following but what you said Mr Suresh gopi is not acceptable.
@rajatsingh6518
@rajatsingh6518 2 жыл бұрын
അതെന്താ ജന്മിയെ ചോദ്യം ചെയ്യാൻ പാടില്ലേ? ഇത് രാജാവാഴ്ച ഒന്നും അല്ലാലോ? മാടമ്പിത്തരം ഒക്കെ ഇവന്റെ അടിമകളോട് മതി
@sajujacob4350
@sajujacob4350 2 жыл бұрын
yes, its very much unacceptable
@sreekumarampanattu4431
@sreekumarampanattu4431 2 жыл бұрын
Dineshji...sorry to say...നിങ്ങള്ക്ക് തെറ്റിപ്പോയി....
@paruskitchen5217
@paruskitchen5217 2 жыл бұрын
Great experience Suresh sir accept this advise and moving in future very carefuly,we hope so.congratulations Shanthi sir, god bless u 👍😌🙏
@ushaspeaks7476
@ushaspeaks7476 2 жыл бұрын
Superb
@kattilnishar
@kattilnishar 2 жыл бұрын
Super 👍
@arunkumars6065
@arunkumars6065 2 жыл бұрын
ഒരുഗതിയും പരഗതിയുമില്ല ഇരുന്നപ്പോൾ കൂടെ ഇറങ്ങി വന്ന പെൺകുട്ടിയെ നൈസായിട്ട് തേച്ചിട്ടു അവളുടെ കണ്ണീരും വിഷമം കാണാതെ. അവളെ ഭീഷണിപ്പെടുത്തി നിലയ്ക്ക് നിർത്തി. നാട്ടുകാർക്ക് ഉണ്ടാക്കി കൊടുത്തിട്ട് വല്ല കാര്യമുണ്ടോ? ആശാനേ ഈ പണി നിർത്. ദിലീപിനെ ന്യായീകരിക്കാൻ വേണ്ടി. നസീറിനെയും മോഹൻലാലിനെയും ലാലിനെയും ശ്രീനിവാസനെയും ജഗതിനെയും പൊക്കി പറഞ്ഞ് പിറകിൽ കൂടെ സുരേഷ് ഗോപിക്ക് കോട്ടും കൊടുത്തിട്ട്.ദിലീപിനെ പുണ്യാളൻ ആക്കാനുള്ള ശ്രമം ഉണ്ടല്ലോ ഇനിയെങ്കിലും ഈ കുരുട്ടുബുദ്ധി നിർത്. പിതൃശൂന്യത കാണിച്ചിട്ടുള്ള ഏതു പുണ്യാളൻ ആയാലും അയാൾ ശിക്ഷിക്കപ്പെടണം. ഒന്നുമില്ലെങ്കിലും താങ്കൾ ചെയ്ത ഒരേയൊരു പാടത്തിൻറെ നായികയായ കുട്ടിയല്ലേ മറുഭാഗത്ത്.സുരേഷ് ഗോപി ന്യായം പറഞ്ഞു കൊടുക്കുന്നതിനു മുമ്പ്.താങ്കൾക്ക് മാന്യത ഉണ്ടെങ്കിൽ അവൾക്ക് നീതി കിട്ടാൻ വേണ്ടി വാദിക്കുക ആണ് ചെയ്യേണ്ടത്?താങ്കളോട് എന്ത് തെറ്റ് ചെയ്തിട്ട താങ്കൾ അവളെപ്പറ്റി വേണ്ടാതീനം പറഞ്ഞു നടന്നത്.മറ്റുള്ളവരുടെ കുറ്റം കണ്ടെത്താൻ നടത്തുന്ന ഊംബിയ സ്വഭാവം ഉണ്ടല്ലോ. ആദ്യം സ്വന്തം കാലിലെ മന്ത് മാറ്റിയിട്ട് പോരേ മറ്റുള്ളവരുടെ കാലിലെ മന്തിനെപ്പറ്റി കുറ്റം പറയുന്നത്
@cherayiljoseph1542
@cherayiljoseph1542 Ай бұрын
Very good from Sydney Australia
@kuriakosecvarghese3455
@kuriakosecvarghese3455 2 жыл бұрын
Good
@abidabi9619
@abidabi9619 7 ай бұрын
പകരക്കാരനില്ലാത്ത മഹാനടൻ പ്രേം നസീർ❤
@AnilKumar-ps5kq
@AnilKumar-ps5kq 2 жыл бұрын
ഇദ്ദേഹം സിനിമയിൽ രാഷ്ട്രീയം പറയില്ല എന്ന് പറയുന്നു, രാഷ്ട്രീയം പറയാനും, കമ്മ്യൂണിസ്റ്റ് കാരല്ലാത്തവരെയും തനിക്കിഷ്ടമില്ലാത്തവരെയും പുലഭ്യം പറയാനാണ് ഇദ്ദേഹം ഈ പ്രാഗ്രാം ചെയ്യുന്നത് തന്നെ, ആയിരക്കണക്കിന് ആൾക്കാർക്ക് ജീവിതത്തിൽ അത്താണി ആയ സുരേഗോപിയേ ആക്ഷേപിക്കാൻവേണ്ടി ഉപയോഗിക്കാൻ , സേവന പ്രവർത്തനത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് കട്ടക്ക് നിൽക്കുന്ന ഒരു നടൻ ഇപ്പോൾ ഇല്ലാത്തതുകൊണ്ട് ആണ് ഇദ്ദേഹം പ്രേം നസീറിനെ തേടിപ്പോയത്, വളരെ ആധികാരികമാണ്, എന്ന് തോന്നിക്കുന്ന തരത്തിൽ പച്ചനുണ വെച്ചു കാച്ചാൻ ഇദ്ദേഹത്തിന് യാതൊരു മടിയുമില്ല എന്നതിന് തെളിവാണ്, സുരേഷ് ഗോപിക്ക് വോട്ടുള്ള സ്ഥലത്ത് മാത്രമാണ് അയാളുടെ സേവന പ്രവർത്തനം എന്നുള്ള നാണം കെട്ട വർത്തമാനം, സുരേഷ് ഗോപി കേരളത്തിലങ്ങോളമിങ്ങോളം ചെയ്ത സേവനപ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളായ ആയിരക്കണക്കിന് ആൾക്കാർ ഈ വർത്തമാനം കേട്ടാൽ കാറി തുപ്പും
@santhoshp8242
@santhoshp8242 2 жыл бұрын
Very correct 👍
@arunkumars6065
@arunkumars6065 2 жыл бұрын
ഇയാള് വ്യൂവർഷിപ്പ് കൂട്ടാനുള്ള കൂരുട്ട്ബുദ്ധിയാ അപ്പോൾ പിന്നെ മാന്യമായി ജീവിക്കുന്നവരെ പറ്റി പുലഭ്യം പറഞ്ഞാൽ ആളുകൾ ശ്രദ്ധിക്കുമല്ലോ ഇതാണ് ഇയാളുടെ ബുദ്ധി...! ഒരുപാട് ഓടത്തില്ല ഈ വണ്ടി ഇയാള് ജയിലിൽ പോകാറായി.
@rkn04
@rkn04 2 жыл бұрын
True, these videos are back to his old style of mocking and personality attacking trend.Well,Santhivila might not agree with what he did which he cud ve expressed decently,instead he mocks at Gopi and throws mud at him.Verybad.His video on MT was a good one and pleasure to listen.
@marvinphilipp2298
@marvinphilipp2298 2 жыл бұрын
👍🏽👍🏽
@pratheeshvarakadi8309
@pratheeshvarakadi8309 2 жыл бұрын
Yes
@arunsnair5805
@arunsnair5805 2 жыл бұрын
Shantivila Anna....thaangalk adhehathodu pazhaya Acharyan film related aayi neerasam kaanum.But eppozhum deshyam ullil vakkyaruthu
@patrickjane6351
@patrickjane6351 2 жыл бұрын
സിപിഎം അടിമ ആയ താങ്കൾക്ക് ബിജെപി ക്കാരനായ സുരേഷ് ഗോപിയോട് ദേഷ്യം ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷെ നിങ്ങളുടെ രാഷ്ട്രീയം കാണാൻ അല്ല സിനിമ വിശേഷങ്ങൾ അറിയാൻ ആണ് ആൾക്കാർ ചാനൽ subscribe ചെയ്തിരിക്കുന്നത്. അടിമത്വം പാർട്ടിയോട് ആവാം പക്ഷെ അത് subscribers നു സഹിക്കേണ്ട ആവശ്യമുള്ളൂ
@rajatsingh6518
@rajatsingh6518 2 жыл бұрын
ആഹാ.. സിനിമ വിശേഷം അറിയാൻ ആണോ? ഗാന്ധി ഭവനെ പറ്റി ഒരു വീഡിയോ ഇട്ടിരുന്നു, അപ്പോൾ താങ്കൾ ഇതേ ഡയലോഗ് എന്തേ പറഞ്ഞില്ല?? ഉള്ളിൽ ഉണ്ടാവും അല്ലെ, മറ്റുള്ളവരുടെ കണ്ണീർ എന്തിനാ കാണിക്കുന്നേ, സിനിമ കഥ പറ എന്ന്. പോയി ചത്തൂടെ?
@jayaprakashk5607
@jayaprakashk5607 2 жыл бұрын
oru Nairkku mattoru naire pidikkilla
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
ഇതേ സുരേഷ് ഗോപി ഒരു പാട് കാലമായി ഇവിടെയുണ്ടായിരുന്നല്ലോ? സംഘിയായ ശേഷമല്ലെ താങ്കളൊക്കെ ഈ പുകഴ്ത്തൽ തുടങ്ങിയത്.. സിനിമക്ക് പുറത്തെ നല്ല അഭിനേതാവ്
@rajatsingh6518
@rajatsingh6518 2 жыл бұрын
@@sainulabid.k.p.m7691 സത്യം.. നാളെ ബിജെപിയിൽ നിന്ന് പുറത്തു വന്നാൽ അന്ന് പാകിസ്താനിലേക്ക് പോകാൻ പറയും😂 സ്പെഷ്യൽ സ്നേഹം ആണ്
@NandakumarJNair32
@NandakumarJNair32 2 жыл бұрын
@@sainulabid.k.p.m7691 പകൽ CPM. രാത്രി SDPI.
@rajagopalannangiattil5396
@rajagopalannangiattil5396 2 жыл бұрын
Nice observation n analisis.
@hyderdilkush1113
@hyderdilkush1113 Ай бұрын
സത്യം സത്യമായി തന്നെ താങ്കൾ പറഞ്ഞിരിക്കുന്നു.ശാന്തി വിള .ഒന്ന് പോലും അസത്യമല്ല. അഭിനന്ദനങ്ങൾ. ♥️
@sqtvr9744
@sqtvr9744 2 жыл бұрын
താങ്കൾ സത്യം തുറന്നു പറയുന്നു . Go ahead.. All the best Naseer Sir അനശ്വരനായ ഹീറോ അന്നും ഇന്നും എന്നും മമ്മൂട്ടി ഒരു പാട് നല്ല കാര്യങ്ങൾ സമൂഹത്തിനു വേണ്ടി ചെയ്യുന്നുണ്ട്.. താങ്കൾ ഒന്നും പറഞ്ഞതായി കണ്ടില്ല
@unniadiyath1
@unniadiyath1 2 жыл бұрын
You are wrong Mr Dinesh, Prem Nazir living in 20th century, Now living in virtual life. Someone can ask help through social media or through television channel programs. You can't blame Suresh Gopi by raising sreenivasan incident, may by the questions of that men only he gave that cheque. Suresh Gopi given more than 10 crore to common people, you can't compare 1 lakh issue.
@anithak9550
@anithak9550 2 жыл бұрын
Very true
@hyderdilkush1113
@hyderdilkush1113 Ай бұрын
താങ്കളുടെ പിതാവ് ഏതു നൂറ്റാണ്ടിലാണ് ജനിച്ചത്.പഴഞ്ചനാണെന്ന് തോന്നുന്നുണ്ടോ..😂
@tombaby229
@tombaby229 2 жыл бұрын
Super 🙏🏾👍🙏🏾
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
It was an episode in which we saw Mr. Santhivila Dinesh portraying late Shri. Premnazir as a Samaritan, one who helped enormously when someone was in financial distress, a fact which is known to many and deserves appreciations. But you appeared to be little harsh on Mr. Suresh Gopi who is also a popular personality like Premnazir. But Late Premnazir was only an actor but Mr. Suresh Gopi is not only an actor but also a politician, who has a duel role to play. Politics is altogether a different game and under such circumstances, there is no harm indulging in such kind of activities, as Mr. Suresh Gopi indulged in.
@rajeswariganesh2176
@rajeswariganesh2176 2 жыл бұрын
Thank you Sir. I have noted your comments on almost all old film songs.
@nanichand
@nanichand 2 жыл бұрын
Well said 👌🏻. No one is perfect.
@sreejith6477
@sreejith6477 2 жыл бұрын
ഇ ഞാൻ ഒരു മഹാ സംഭവം തന്നെ 🤡🤡
@priyanathansv5224
@priyanathansv5224 2 жыл бұрын
Verry good
@ibrahims738
@ibrahims738 2 жыл бұрын
കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു. അഭിനന്ദനങ്ങൾ.....
@p.anilkumarp.anilkumar2384
@p.anilkumarp.anilkumar2384 2 жыл бұрын
No
@wilsonkl8404
@wilsonkl8404 2 жыл бұрын
👍👍👍👌👌👌
@abdulraheem4187
@abdulraheem4187 Жыл бұрын
സൂപ്പർ അവതരണം പൊളിച്ചു
@sreejithsp2109
@sreejithsp2109 2 жыл бұрын
👌🏻|🎬
@mohdashraf9740
@mohdashraf9740 2 жыл бұрын
Super
@sheelamenon1829
@sheelamenon1829 2 жыл бұрын
You always say that you never talk about people in connection with politics, but thats wat you are still doing...please try to view the minds of good people in a good way , instead of criticising them...try to see the good side of the good deeds they're doing...SG is a good actor ,that is his profession...but in real life he's a very good person at heart...
@SaleemSaleem-qg1lp
@SaleemSaleem-qg1lp 2 жыл бұрын
👍 you are bold and impartial
@rajeshraveendran9256
@rajeshraveendran9256 2 жыл бұрын
Bro, please don't ignore human values carried out by suresh gopi irrespective of caste and religion
@masterpunch2306
@masterpunch2306 2 жыл бұрын
Communist mentality nothing than that🤣🤣🤣
@Vazhikatti1991
@Vazhikatti1991 2 жыл бұрын
23:25 Jagathy വിതുര പെൺക്കുട്ടിയെ ഒരുപാടു സഹായിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്
@anudennison7803
@anudennison7803 2 жыл бұрын
Thankyou Dinesh Chetta ♥️👍
@deebee80
@deebee80 2 жыл бұрын
പടം മില്ലേനിയം സ്റ്റാർസ് നിർമ്മാതാവ് കിരീടം ഉണ്ണി (ദിനേശ് പണിക്കരെ പറ്റിച്ചു നിർമാതാവായ ഉണ്ണി )
@keralaraja
@keralaraja 2 жыл бұрын
നടൻ : ജയറാം
@hyderdilkush1113
@hyderdilkush1113 Ай бұрын
അതുകൊണ്ടാണ് ജയറാം വീട്ടിൽ തന്നെ ചെണ്ട കൊട്ടിയിരിക്കുന്നത്.. നസീർ സാറിനെ അനുകരിച്ചാണ് ജയറാം വന്നത് തന്നെ. കൊടുത്താൽ കൊല്ലത്തും കിട്ടും..
@thomasjacob1233
@thomasjacob1233 2 жыл бұрын
Your agenda is clear.
@aswinfilms2101
@aswinfilms2101 2 жыл бұрын
God is love❤❤
@prasanthsasidharan9224
@prasanthsasidharan9224 2 жыл бұрын
Santhi u r wrong.... Suresh Gopi is good person u r not enough to evaluate him......
@vinayankumar7100
@vinayankumar7100 Жыл бұрын
👌👌👌👌👌❤
@praveensnair1380
@praveensnair1380 2 жыл бұрын
സുരേഷ് ചേട്ടനും.. ദിലീപ് ചേട്ടനും... നല്ല മനസിന്‌... ഉടമകൾ ആണ്... ദൈവം അനുഗ്രഹിക്കട്ടെ
@kkuttykallara1698
@kkuttykallara1698 2 жыл бұрын
പിണറായി വിജയനുള്‍പ്പടെയുള്ള രാഷ്ട്രീയക്കാരുടെ കാല്‍ക്കല്‍ വീഴുന്ന ദൃശൃങ്ങളും കണ്ടിട്ടുണ്ട് . സുരേഷ് ഗോപിയ്കു പ്രായമുള്ളവരെ എന്കിലും കാല്‍ക്കല്‍ വീഴുന്നതിനെ വിലക്കാമായിരുന്നു. ശ്രീഃ നരേന്ദ്ര മോദി പോലും കാല്‍തൊട്ടു വന്ദിക്കുന്നത് തടയുന്നതും, തിരച്ചവരുടെ കാല്‍ തൊട്ടു വന്ദിക്കുന്നതും കണ്ടിട്ടുണ്ട് .വിനയം ഒൗന്നതൃത്തിന്റെ ലക്ഷണമാണെന്നത് നിസ്തര്‍ക്കമാണ്.
@rajatsingh6518
@rajatsingh6518 2 жыл бұрын
വിനയം കാണിക്കാൻ കാലു പിടിക്കണം എന്ന് പറഞ്ഞ അങ്ങയുടെ തൊലിക്കട്ടി🔥 ഈ നൂറ്റാണ്ടിലും അങ്ങയെ പോലെ അനങ്ങാപാറകൾ ഉണ്ടല്ലോ. എന്റെ അച്ഛൻ കാലു പിടിച്ചു, അമ്മ കാലു പിടിച്ചു, ഞാൻ പിടിക്കും, എന്റെ മകളെ കൊണ്ട് പിടിപ്പിക്കും ലൈൻ.. തീപ്പൊരി 🔥
@kkuttykallara1698
@kkuttykallara1698 2 жыл бұрын
@@rajatsingh6518 കാലു പിടിക്കാന്‍ ആരു പറയുന്നു. ? യോഗൃതയുള്ളവരുടെ പാദം തൊട്ടു വന്ദിക്കുന്നതില്‍ തെറ്റൊന്നും ഇല്ല. അത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. സംസ്കാരം ഇല്ലാത്തവര്‍ക്കതൊക്കെ പുച്ഛമായിരിക്കാം.
@rajatsingh6518
@rajatsingh6518 2 жыл бұрын
@@kkuttykallara1698 എന്ത് യോഗ്യത? നാളെ "യോഗ്യനായ" ആളെ കണ്ടാൽ സ്വന്തം അമ്മയെ വരെ കാലു പിടിപ്പിക്കാൻ നിർബന്ധിക്കുന്ന സംസ്കാരം ഉള്ളതിനേക്കാളും നല്ലത് സംസ്കാരം ഇല്ലായ്മ തന്നെ ആണ്.. ചെരുപ്പ് പോലും ഊരാതെ ഇരിക്കുന്ന അഹ് യമ്പോക്കിയെ ഒക്കെ യോഗ്യത ഉള്ളവനായി കാണുന്ന സംസ്കാരസമ്പന്നരുടെ ഒരു ഗതികേട്
@jayaprakashk5607
@jayaprakashk5607 2 жыл бұрын
@@kkuttykallara1698 ,👍
@sreejithsp2109
@sreejithsp2109 2 жыл бұрын
🌿
@nowfelmohamed2462
@nowfelmohamed2462 2 жыл бұрын
Nice talk🙏🙏👍
@rajeshraveendran9256
@rajeshraveendran9256 2 жыл бұрын
Koppanu ...
@nandukrishna2458
@nandukrishna2458 2 жыл бұрын
👍
@sheebasureshkumar3745
@sheebasureshkumar3745 2 жыл бұрын
Suresh Gopi should be the next CM. He has the the heart of a good sensible sensitive person.
@hyderdilkush1113
@hyderdilkush1113 Ай бұрын
ആദ്യം ഒരു സീറ്റെങ്കിലും നേടട്ടെ, എന്നിട്ടല്ലേ.. 😂
@rolex8577
@rolex8577 Жыл бұрын
ദിനേശണ്ണൻ heading ലെ കാര്യം ഗോപിച്ചേട്ടനോട് നേരിട്ട് ചോദിച്ചാൽ ലൂസിഫർ ലെ സ്റ്റീഫൻ നെടുമ്പള്ളി സായിയോട് പറയുന്ന diolouge അണ്ണന് നേരിട്ട് കേൾക്കാമായിരുന്നു
@makethedreamnest8361
@makethedreamnest8361 2 жыл бұрын
Sir, പണ്ടത്തെ സന്തോഷ് മാധവനെ (സ്വാമി അമൃത ചൈതന്യ)അടുത്തു പോയിട്ടുള്ള സിനിമാക്കാർ ആയ വിഐപി മാരെ പറ്റി വീഡിയോ ചെയ്യാമോ?
@Straightforward098
@Straightforward098 2 жыл бұрын
👍support
@adhialbha1186
@adhialbha1186 2 жыл бұрын
പെസഹാ ഞായറാഴ്ചയോ...,? ഇവൻ ഏവ നാടെ....,?
@prasanthpathiyil1557
@prasanthpathiyil1557 2 жыл бұрын
👍👍👍👍
@svijayaprasad5840
@svijayaprasad5840 2 жыл бұрын
Sure sh gopi super
@lekhalekha6504
@lekhalekha6504 2 жыл бұрын
🙏
@reyasmouval8149
@reyasmouval8149 2 жыл бұрын
Adipoli episode
@sandeepsukumaran1414
@sandeepsukumaran1414 2 жыл бұрын
❤️❤️❤️
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 77 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 19 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 149 МЛН
അന്ത്യശാസനം | ABC MALAYALAM | JAYASANKAR VIEW
13:36
ABC Malayalam News
Рет қаралды 83 М.
КОГДА СОСЕД КУПИЛ ИНОМАРКУ😂#shorts
1:00
BATEK_OFFICIAL
Рет қаралды 2,5 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
😨 24 ЧАСА чтобы найти школьную ПИЦЦУ
0:41
Настя, это где?
Рет қаралды 4 МЛН
Время летит быстро 😱
0:19
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 2,7 МЛН