'സുരേഷ് ​ഗോപി CPM-BJP ഡീലിന്റെ പ്രൊഡക്റ്റ്'; കൊടകരക്കേസിലെ വെളിപ്പെടുത്തൽ ആയുധമാക്കി കോൺ​ഗ്രസ്

  Рет қаралды 5,587

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 36
@sebastiangeorge6108
@sebastiangeorge6108 Сағат бұрын
അയിന്.....😅 വക്കഫ് കാടൻ നിയമത്തെപ്പറ്റി എന്തുപറയുന്നു സാർ.....
@rekhars6667
@rekhars6667 Сағат бұрын
അക്കരെ ഈ കൊടകര എല്ലാ ഇലക്ഷന് മുൻപേ എങ്ങനെ വരുന്നു ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നി, കുഞ്ഞാലി, വിജയൻ മാസപ്പടിയും വരട്ടെ ഇലക്ഷന് 👍
@anandhuanilkumar5862
@anandhuanilkumar5862 Сағат бұрын
ഒരു ഇലക്ഷൻ വരുമ്പോൾ എന്തൊക്കെ കാണണം ഞങ്ങൾ ജനങ്ങൾ?? 🙄🙄.. ഈ ഇലക്ഷൻ കഴിഞ്ഞാൽ ഇതിനെക്കുറിച്ച് ആരെങ്കിലും സംസാരിക്കുമോ??
@bhabhabhabha761
@bhabhabhabha761 Сағат бұрын
എടാ അക്കരെ..നിങ്ങളുടെ 86ആയിരത്തോളം വോട്ട് ആർക്കാടാ വിറ്റത്
@sabareesank3782
@sabareesank3782 Сағат бұрын
അനിൽ അക്കരെ തന്നെ ഇനി ഒരിക്കലും ജയിക്കില്ല
@SobhaPV-pv2yb
@SobhaPV-pv2yb Сағат бұрын
Yellow colour news 🤣🤣🤣🤣🤣
@k.vsreekumar241
@k.vsreekumar241 Сағат бұрын
BJP മുന്നേറുമ്പോൾ കൊടകര കേസ്സ് പെണ്ണ് കേസ് ഇതൊക്കെ പറയും ഇലക്ഷൻ കഴിയുമ്പോൾ ഒരനക്കവും ഇല്ല
@balasundaranpattath2679
@balasundaranpattath2679 2 сағат бұрын
ഇപ്പൊ ഈ വെളിപ്പെടുത്താൽ എന്തോ ഒരു രാഷ്ട്രിയ ലക്ഷ്യം തന്നെ
@ceegeewarrier
@ceegeewarrier 17 минут бұрын
അനിൽ അക്കര സാർ , സത്യം പറഞ്ഞു കൊണ്ടേ ഇരിക്കുക . സഖാക്കൾക്ക് കാലം കഴിഞ്ഞേ മനസ്സിലാകൂ
@ajilarswathy2779
@ajilarswathy2779 8 минут бұрын
Congress🔥🔥🔥
@vmk276
@vmk276 41 минут бұрын
അക്കര കുട്ടന്റെ സുരേഷ് ഗോപിയോടുള്ള കുശുമ്പ് ഇനീം മാറിയില്ലേ…. 😅
@sabareesank3782
@sabareesank3782 Сағат бұрын
തോറ്റ എംപി യും 👍😂😂തോറ്റ mla യും 😂കരച്ചിൽ 😂😂😂😂😂
@mohananpillai7695
@mohananpillai7695 50 минут бұрын
ആരെയും കാണമില്ലാതെ അറസ്റ് ചെയ്യുകയില്ല തൻ്റെ കൈവശം രേഖകൾ ഉണ്ടുയെങ്കിൽ കോടതി സമീപിക്കണം. ചുമ്മാതെ പറഞ്ഞു കൊണ്ടു നടയ്ക്കാതെ നേമത്ത് രാജഗോപാലൻ ജയിച്ചപ്പോൾ കോൺഗ്രസ്സ മൂന്നാം സ്ഥാനം തൃശുരിൽ ഗോപി ജയിച്ചപ്പോൾ കോൺഗ്രസ്സ് മൂന്നാം സ്ഥാനത്ത് ഇവിടെ രണ്ടു സ്ഥലത്തും കോൺഗ്രസ്സിൻ്റെ വോട്ടു BJPപോയി എല്ലാവർക്കും അറിയാവുന്ന കാര്യം ആരുമായിട്ടാണ് ഡീൽ നടത്തിയതെ- നേമത്തും തൃശുരുവിലും LDF ൻ്റെ വോട്ടു കൂടിയതെയുള്ളു പിന്നെ പഴയ കോലീബി സഖ്യം
@dinakars1434
@dinakars1434 Сағат бұрын
നല്ല രണ്ടുമൊതലുകൾ,,,? ഡീലുണ്ടെങ്കിൽ പ്രതാപന് കിട്ടിയ വോട്ടുകൾ എങ്ങനെ മുരളിയ്ക്ക് കിട്ടാതെ പോയി എന്നുകൂടി വിശദീകരിക്കണം. ഇടതുപക്ഷത്തിൻ്റെ വോട്ടിൽ കുറവുമില്ല. യഥാർത്ഥത്തിൽ ഈ രണ്ടു പേർക്കും വോട്ടു ചോർത്തിയതിനു് ഡീലുണ്ട് എന്നത് പകൽ പോലെ തെളിഞ്ഞിരിക്കുകയാണ്. " എന്നെ കണ്ടാൽ കിണ്ണം കട്ടെന്ന് തോന്നുമോ; ?എന്നു ചോദിച്ച കള്ളൻ്റെ കഥ ഓർമ്മയില്ലേ?
@SobhaPV-pv2yb
@SobhaPV-pv2yb Сағат бұрын
Nirthi podooo 🔥🔥🔥
@printojoseph7865
@printojoseph7865 Сағат бұрын
അക്കരെ ഇക്കരെനിന്നാലെങ്ങനെ ആശതീരും നമ്മുടെ ആശ തീരും😀😀 എന്റെ പൊന്നു അക്കരെ.... നിങ്ങൾ എവിടെ നിന്നാലും തോൽക്കും ..പിന്നെ സുരേഷ് ഗോപി ജയിച്ചത് നീ ആദ്യം അംഗീകരിക്ക്. പിന്നെ, പാർട്ടി ഓഫീസിലെ കൂട്ട തല്ല് എന്തായി ?
@ajayakumararjun132
@ajayakumararjun132 Сағат бұрын
ജനങ്ങളുടെ വോട്ട് കിട്ടാതെ തോറ്റവൻ വന്നിരുന്ന് പറയുന്നു BJP Cpm Deal ആണ് എന്ന് ആരാ പറയുന്നത് ഭാരതം മൊത്തം CPM മുമായി ഒന്നിച്ച് മത്സരിക്കുന്നവർ
@CyriacMathew-vc1ej
@CyriacMathew-vc1ej Сағат бұрын
നാണമുണ്ടോ കോൺഗ്രസ്സ സ്വന്തം പിളള ചാപിള്ള ആയപ്പോ വല്ലവന്റേത് എന്ന് പറയാൻ പ്രതാപന്റെയും സുധാകരന്റെയും സതി ശന്റെയും ഡീൽ കോലി ബി ഡീൽ എല്ലാവരും മനസ്സിലാക്കി തൃശൂർ - വാടകര പാലക്കാട് ഡിൽ മനസ്സിലാക്കാൻ മലയാളിക്ക് വലിയ പ്രയാസമൊന്നു ഇല്ല
@deviamma1963
@deviamma1963 Сағат бұрын
People of Kerala knows that This untrustworthy person Satish was kept out of BJP DUE TO HIS IRRESPONSIBLE FINANCIAL ACTIVITIES
@deviamma1963
@deviamma1963 Сағат бұрын
Congress party don't have time to talk about injustice done towards poor people of MUNAMBAM. This PIMP MEDIA MATHRUBHUMI AND CONGRESS PARTY DON'T HAVE TIME TO VISIT POOR PEOPLE OF MUNAMBAM. BECAUSE THEY WANT ONLY APPEASE MUSLIMS OF KERALA FOR PRIYANKA VADRA'S VICTORY IN WAYANAD
@SobhaPV-pv2yb
@SobhaPV-pv2yb Сағат бұрын
Nirthi podooo 🔥🔥🔥 Congress play munambham adhinivesham for vote bank politics 😠😠😠😠😠
@sathyakk4
@sathyakk4 2 сағат бұрын
അനിൽ അക്കര എവിടെ നിന്നാലും തോൽക്കും തീർച്ച തൃശൂരിൽ കിട്ടിയത് പോരെ നിങ്ങൾക്ക് ആരോപണം ആർക്കും ഉന്നയിക്കാം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രത്യേകിച്ച് തെളിവുകൾ ആണ് വേണ്ടത് ഉണ്ടായില്ലാവെടി ഇനി കേരളത്തിൽ വിലപ്പോവില്ല രണ്ടുപേരും ഇവിടൊക്കെ തന്നെ ഉണ്ടല്ലോ അല്ലെ 😂😂
@reyanjacobtom9021
@reyanjacobtom9021 Сағат бұрын
അടിമ, സങ്കി 😅😅😊
@nss-f7q
@nss-f7q 2 сағат бұрын
Pooram kalakki bjp begaravathikal
@pky802
@pky802 2 сағат бұрын
ഇയാൽ കിരീടം ഉരച്ചു നോക്കിയിട്ട് എന്തായി
@o-k7b
@o-k7b 2 сағат бұрын
അപ്പോൾ പൂരം വിട്ടോ 😂😂
@nss-f7q
@nss-f7q 2 сағат бұрын
Yalaam undallo bjp kku. Beegarsvaths sangadana alle😊
@vmk276
@vmk276 40 минут бұрын
അക്കര കുട്ടന്റെ സുരേഷ് ഗോപിയോടുള്ള കുശുമ്പ് ഇനീം മാറിയില്ലേ…. 😅
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 19 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 18 МЛН