സുരേഷ് ഗോപിക്ക് ഷർട്ട് സമ്മാനിച്ച ആശ ചേച്ചി | ASHA RAMACHANDRAN | SURESH GOPI

  Рет қаралды 87,115

Janam TV

Janam TV

Күн бұрын

അതിമനോഹരമായ വസ്ത്രങ്ങൾ തനിക്ക് സമ്മാനിക്കാറുള്ള ആശ ചേച്ചിയെ പറ്‍റി കേന്ദ്ര മന്ത്രി സുരേഷ് ഗോപി ജനം ടി വിയുടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ ആശ ചേച്ചിയെ തേടിയുള്ള യാത്ര ചെന്നെത്തിയത് ഗുരുവായൂർ ആണ്. ആശ രാമചന്ദ്രനുമായി ഞങ്ങളുടെ പ്രതിനിധി കാവ്യശ്രീ ദിലീപ് ചേരുന്നു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 81
@raveendranedassery4897
@raveendranedassery4897 3 ай бұрын
ഇപ്പോഴാണ് ഇത് അറിഞ്ഞത്..എവിടന്നാണ് ഇതൊക്കെ വാങ്ങുന്നത് എന്ന് ചോദിക്കാറുണ്ട്..കടയുണ്ടോ..ഗുരുവായൂരിൽ..എവിടെയാണ്..സുരേഷ് ഗോപി കൈ തൊട്ടാൽ ബിസിനസ്സ് കുതിച്ചു കയറും..പുണ്യം ചെയ്ത കൈകളല്ലേ...
@skmedia1520
@skmedia1520 3 ай бұрын
100% സത്യം അദ്ദേഹത്തിന്റെ കൈകൾ ശ്രദ്ധിച്ചിട്ടുണ്ടോ.....????കാൽ മുട്ടോളം എത്തും... ആ കൈകളിൽ നിന്നും എന്തു കിട്ടിയാലും കിട്ടുന്നയാൾ ഭാഗ്യം ചെയ്തവർ ആണ്... അത്രയ്ക്കും ഭാഗ്യം ചെയ്ത ജന്മ്മം
@newsteps28
@newsteps28 2 ай бұрын
കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു💯✔️ SG യെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് - ആയിരമായിരം അഭിവാദ്യങ്ങൾ, നന്ദി 🌹🙏🏻💪🏻🙌🏻👌🏻 ജയ് ഭാരത്🇮🇳 Jai SG, Jai Modiji.. jai BJP ✌🏻🧡🧡🇮🇳🇮🇳💯✔️🥰🤞🏻💐❤️
@narayanankutty344
@narayanankutty344 3 ай бұрын
അഭിനന്ദനങ്ങൾ ആശചേച്ചി 🙏🏻
@sreekandannair6447
@sreekandannair6447 3 ай бұрын
Congratulations for New Segment...Kindly Recheck AUDIO SYSTEM....🙏
@radhanair8927
@radhanair8927 3 ай бұрын
ആശ ചേച്ചിയെ കാണണമെന്നുണ്ട് ജനത്തിൽ വന്ന പരിപാടി ഞാൻ കണ്ടിരുന്നു എങ്ങനെ കാണാൻ പറ്റും ഷോപ്പ് ഉണ്ടോ എന്ന് പറഞ്ഞാൽ നന്നായിരുന്നു
@Subhash1977-v8x
@Subhash1977-v8x 2 ай бұрын
ശ്രീ സുരേഷ് ഗോപിയെ ഞങ്ങൾ തൃശ്ശൂരിലെ ജനങ്ങൾ പാർലമെൻ്റിലേക്ക് എംപിയായി തിരഞ്ഞെടുത്തു. അതിനാൽ എന്തെങ്കിലും വികസനം ആരംഭിക്കാൻ ഞങ്ങൾ തൃശൂർ ലോക്സഭാ മണ്ഡലത്തെ പരാമർശിക്കുന്നു. മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾ തിരഞ്ഞെടുത്ത 19 കോൺഗ്രസ് എംപിമാരാണുള്ളത്. എന്തുകൊണ്ടാണ് ആ 19 എംപിമാർക്ക് വികസനം കൊണ്ടുവരാൻ കഴിയാത്തത്? അതിനാൽ തൃശ്ശൂരിലേക്ക് തന്നെ എയിംസോ ഏതെങ്കിലും സ്രാർട്ടപ്പുകളോ കൊണ്ടുവരാൻ ഞങ്ങളുടെ എംപിയായ ശ്രീ സുരേഷ് ഗോപിയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഏത് വികസന പദ്ധതികളും ആരംഭിക്കാൻ തൃശൂർ ജില്ലയിൽ വിശാലമായ ഭൂപ്രദേശമുള്ള 7 മണ്ഡലങ്ങളുണ്ട്. നമ്മുടെ എംപി ശ്രീ സുരേഷ് ഗോപി തൃശ്ശൂരിന് തന്നെ പ്രഥമ പരിഗണന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തൃശ്ശൂരിനെ പരിഗണിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് തൃശൂർക്കാരോടുള്ള അനീതിയും ആത്മാർത്ഥതയില്ലാത്തതും അധാർമികവുമായ നടപടിയാകും. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ശ്രീ സുരേഷ് ഗോപി വിജയിച്ചതിന് ശേഷമുള്ള എല്ലാ വികസനങ്ങളും ഇപ്പോൾ എല്ലാ ജില്ലയിലെയും ജനങ്ങൾ ആവശ്യപ്പെടുന്നു. 19 ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളോട് ഞങ്ങൾ ചോദിക്കുന്നു, എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പ്രദേശത്ത് ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാത്തത്.
@mallikadevi4223
@mallikadevi4223 2 ай бұрын
നല്ല ചിത്രങ്ങൾ വരച്ച സാരികൾ വളരെ നല്ലതാണ് സുരേഷേട്ടന്ത് ഒരു പാട് വർഷ o ആയുര ആരോഗ്യത്തോടെ ദൈവം കൂടെയുണ്ടാകട്ടെ ഒരു നോക്കു കാണാൻ സുരേഷേട്ടനെ വളരെ ആഗ്രഹം ഉണ്ട് എന്നാണു് സാധിക്കുക🌹🌹🌹 എന്ന് മല്ലിക വയനാട്
@eldhojohn335
@eldhojohn335 3 ай бұрын
Happy to see this 😍 As a proud Christian I repeat "Long Live Sanatana Dharmam ❤🔥"
@sakunthalaamma4673
@sakunthalaamma4673 2 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി ഇങ്ങനെയുള്ള സെറ്റ് സാരിയാണ് എനിക്കിഷ്ടം ഫോട്ടോ പതിച്ച ഒരു സാരി അയച്ചു തരാൻ കഴിയുമോ എനിക്ക് ചേച്ചിയും വളരെയധികം ഇഷ്ടപ്പെട്ടു ഞാൻ സുരേഷ് ഗോപി സാറിന് ആരാധിക്കുകയാണ് 🙏❤️❤️🌹👍 സാരി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ചേച്ചി കൊടുത്തേക്കണ എനിക്ക് ഒരുപാട് ഇഷ്ടമായി കണ്ടപ്പോൾ തന്നെ❤️
@sreehariv1263
@sreehariv1263 3 ай бұрын
Pinarayiye inaugurate cheyythal art gallery Mari War gallery aayi marum, athrakku aiswaryam aanu😂😂
@Redmi-xv4xl
@Redmi-xv4xl 3 ай бұрын
ഒരനൗചിത്യം എനിക്കും ഫീൽ ചെയ്യുന്നു. സാരികളിൽ പ്രത്യേകിച്ചും ''''
@SreelathaVG-t4f
@SreelathaVG-t4f 3 ай бұрын
❤❤❤ സൂപ്പർ ആശേച്ചി
@madhavannairkrishnannair5636
@madhavannairkrishnannair5636 2 ай бұрын
പ്രീയപെട്ട തൃശ്ശൂർക്കാരെ പണ്ട് മുതലേ വളരെക്കാലം MP MLA ഒക്കെ ആയിരുന്ന വേണ്ടുവോളം വികസനം നാടിനു നൽകിയ ജനകീയനായ TN പ്രതാപനെ മറക്കരുതെ. അദ്ദേഹം നിയമസഭയിലേക്കു മത്സരിക്കാൻ തയ്യാറെടുക്കുകയാണ്.
@RKV-f7f
@RKV-f7f 3 ай бұрын
❤❤❤❤❤❤❤❤
@jyothisubhash2911
@jyothisubhash2911 3 ай бұрын
🌹🥰🥰🥰🤍
@jyothiratnakar2316
@jyothiratnakar2316 3 ай бұрын
Some designs are eye catching and some are really flashy and loud.
@chandranekthekkumuttil2091
@chandranekthekkumuttil2091 3 ай бұрын
❤❤❤❤❤❤❤❤❤❤
@maninadarajanrajupm4922
@maninadarajanrajupm4922 3 ай бұрын
God bless you ji 🙏
@Nika-108
@Nika-108 3 ай бұрын
❤️
@mohanank4343
@mohanank4343 3 ай бұрын
🙏🙏🙏
@sonuthyagarajan478
@sonuthyagarajan478 3 ай бұрын
❤❤❤❤❤❤❤
@Sujesh-b7k
@Sujesh-b7k 3 ай бұрын
Suresh gopi ❤❤❤
@pavithrannamoorikkandy8258
@pavithrannamoorikkandy8258 2 ай бұрын
SG sir nallaalanu
@jayasree3869
@jayasree3869 2 ай бұрын
കുട്ടികളെ കൊണ്ട് karyam നേടി റോഡ്പണി! 🎉🎉ആരാണ് soothradharan🙏🏻🙏🏻? എത്ര എത്ര മഹത്കാര്മങ്ങൾ ningal ചെയ്യുന്നു?!!അനീതി എവിടെ കണ്ടാലും ningal പാഞ്ഞെത്തു ന്നൂട്ടോ കോടി നമസ്കാരം ningalkku🙏🏻🙏🏻❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@saralavijayansankarnivas7903
@saralavijayansankarnivas7903 3 ай бұрын
❤❤❤🙏🙏🙏
@unniplakkaparambil8661
@unniplakkaparambil8661 2 ай бұрын
ആശ ചേച്ചിയ്ക്കും, അനിയൻ സുരേഷ് സാറിനും ആശംസകൾ🌹🙏
@sreekantannair611
@sreekantannair611 2 ай бұрын
കുടുംബം കലക്കാൻ വല്ലവഴിയും ഉണ്ടോന്നാണ് ഈ തുക്കടാ ചാനലുകാരുടെ പരമമായ ലക്ഷ്യം .
@kmcmedia5346
@kmcmedia5346 3 ай бұрын
👌🏿👌🏿👌🏿❤
@deepapanicker5883
@deepapanicker5883 3 ай бұрын
❤❤❤❤
@jineeshi9835
@jineeshi9835 3 ай бұрын
SG ❤❤
@rekharadhakrishnan3579
@rekharadhakrishnan3579 3 ай бұрын
Great Asha Chechi. Pursue your passion🙋‍♀️
@nandakumarkrishnan4078
@nandakumarkrishnan4078 3 ай бұрын
Best wishes ❤️
@Syamparavur
@Syamparavur 3 ай бұрын
👌👌
@kavithsshaji7037
@kavithsshaji7037 3 ай бұрын
😍👍
@lakshmikuttynair8818
@lakshmikuttynair8818 3 ай бұрын
❤❤🙏
@sindhups3378
@sindhups3378 2 ай бұрын
❤️❤️❤️❤️❤️❤️
@sureshkuttiparambil9891
@sureshkuttiparambil9891 3 ай бұрын
❤❤❤
@GeethaGeetha-ow1jo
@GeethaGeetha-ow1jo Ай бұрын
♥️♥️♥️
@maheshkannur4653
@maheshkannur4653 3 ай бұрын
@premalathas5338
@premalathas5338 3 ай бұрын
👍👍👍
@parvatipillai6225
@parvatipillai6225 3 ай бұрын
❤👍
@satyagreig2390
@satyagreig2390 2 ай бұрын
Superbbbb🙏❤❤❤❤❤🙏
@sumeshlalpm3544
@sumeshlalpm3544 3 ай бұрын
❤❤❤
@RKV0785
@RKV0785 3 ай бұрын
❤❤❤❤
@akrajaraja3272
@akrajaraja3272 3 ай бұрын
Devinity in diffrent role
@ajithabijoy
@ajithabijoy 3 ай бұрын
❤❤❤❤
@snehaspillai1657
@snehaspillai1657 3 ай бұрын
Asha chechi ❤❤❤ Works superb ❤❤❤❤
@bipinchandrannarayan
@bipinchandrannarayan 2 ай бұрын
She has done two sarees for me Shobha Kurup I don’t know she remembers me From perunna
@sureshkumar-ht2jn
@sureshkumar-ht2jn 3 ай бұрын
💖💚💜🧡💖 💖💛💙💖 💖🩷💖 💖💖 💖
@sobhasobhaac6602
@sobhasobhaac6602 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vanajasasi5703
@vanajasasi5703 2 ай бұрын
🌷🌷🌷❤❤❤❤❤❤🌷🌷🌷🙏
@indirakochamma8282
@indirakochamma8282 2 ай бұрын
Very good .
@RemaRaman-e5k
@RemaRaman-e5k 2 ай бұрын
❤❤❤
@dr.aseenaismail6831
@dr.aseenaismail6831 2 ай бұрын
@miniraman4979
@miniraman4979 2 ай бұрын
❤❤🙏
@puthusserivenugopal6807
@puthusserivenugopal6807 3 ай бұрын
❤❤❤
@vishnujayaram7484
@vishnujayaram7484 3 ай бұрын
♥️♥️♥️♥️
@satheesanvaliyaveettil4507
@satheesanvaliyaveettil4507 3 ай бұрын
🙏🙏🙏❤️❤️❤️
@latheeshvelikkath9210
@latheeshvelikkath9210 2 ай бұрын
❤❤
@sudhisurendran6157
@sudhisurendran6157 3 ай бұрын
🤍🤍🤍
@jayasreejayamohan7314
@jayasreejayamohan7314 3 ай бұрын
❤❤❤❤
@sudheeshtn4654
@sudheeshtn4654 3 ай бұрын
❤❤❤
@BabyPk-yl1ym
@BabyPk-yl1ym 2 ай бұрын
🙏👌
@kannan1hari
@kannan1hari 3 ай бұрын
❤❤
@jayasree2974
@jayasree2974 3 ай бұрын
Cm
@sreelathakr6202
@sreelathakr6202 3 ай бұрын
SG❤❤️
@BPOSITIVEa6054
@BPOSITIVEa6054 2 ай бұрын
SG❤
@reality1756
@reality1756 3 ай бұрын
ശരിക്കും പറഞ്ഞാൽ സുരേഷ്‌ഗോപിയുടെ ഷർട്ടിൽ ഉള്ള ഗുരുവായൂരപ്പന്റെ ഫോട്ടോ എനിക്ക് ഇഷ്ടമായില്ല. സാരിയിലും ഷർട്ടിലും ഇതൊക്കെ ചെയ്യുന്നത് തെറ്റ് ആണെന്ന് തോന്നുന്നു.
@raveendranedassery4897
@raveendranedassery4897 3 ай бұрын
എന്താണ് തെറ്റ്..ഹൃദയത്തിൽ സൂക്ഷിക്കേണ്ടതും വസ്ത്രങ്ങളിൽ സൂക്ഷിക്കുന്നത് അവരിലെ നല്ല മനസ്സ് പോലെ ..
@reality1756
@reality1756 3 ай бұрын
ആണോ, എങ്കിൽ ഇത് തന്നെയല്ലേ യൂറോപ്പിൻസ് അണ്ടർ ഗാർമെന്റ്സിലും ചപ്പൽസിലും ഒക്കെ പ്രിന്റ് ചെയ്തത്. നമ്മൾ ദൈവങ്ങളെ ഡ്രെസ്സിലും മറ്റും പ്രിന്റ് ചെയ്തു അവഹേളിക്കരുത്.. നമ്മുടെ ദൈവങ്ങളെ ബഹുമാനത്തോടെ കാണണം. അപ്പോഴേമറ്റുള്ളവരും നമ്മളെ ബഹുമാനിക്ക്. കയുള്ളു.. ചിലപ്പോൾ ഇത് ചെയ്യുന്നവർ ഒരു പാട് ഭക്തിയുള്ളവർ ആയിരിക്കാം എന്നാലും എനിക്ക് ഇതിനോട് യോചിക്കാൻ വയ്യ.
@dilshadvazhapully9260
@dilshadvazhapully9260 3 ай бұрын
🎉
@Buldozer-b1b
@Buldozer-b1b 3 ай бұрын
സരസ്വതീ ദേവിയുടെ നഗ്ന ചിത്രം വരക്കാമോ??????
@raveendranedassery4897
@raveendranedassery4897 3 ай бұрын
@@reality1756 നീ ഇപ്പോൾ പറഞ്ഞ രീതി ഞമ്മന്റെ മമ്മതിന്റെ ഫോട്ടോ ആണെന്ന് പറഞ്ഞു ആസനത്തിലോ, ആസ്ഥാനത്തോ പതിപ്പിച്ചു ഞാൻ നടന്നാൽ..നിനക്കും സന്തോഷം ആകുമോ പുള്ളേ...
@SmithaS-w3q
@SmithaS-w3q 3 ай бұрын
Online purchase ഉണ്ടോ
@nicevisionsathish146
@nicevisionsathish146 3 ай бұрын
Mosam parupadi
@krishnandmm7123
@krishnandmm7123 2 ай бұрын
🌹🌹🌹🌹🌹🙏
@jayakumarg2912
@jayakumarg2912 3 ай бұрын
How to get the contact number or email id
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Ep 317 | Oru Chiri Iru Chiri Bumper Chiri 2 | The Funniest Show in Town
41:21
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН