സുരേഷ് ഗോപി ഒരു നല്ല നേതാവാണ് ... അദ്ദേഹത്തിന് അർഹിക്കുന്ന പദവി നൽകണം.
@aswathyaswathy69553 жыл бұрын
സുരേഷ് ഗോപി സാറിന് തുല്യം സുരേഷ് ഗോപി sir തന്നെ 👌സാർ താങ്കൾ ആണ് ഞങ്ങളുടെ താരം 👍
@asham35793 жыл бұрын
സത്യം 🙏🙏🙏എല്ലാ ജനങ്ങളെയും ഒരേ പോലെ കാണുന്ന ഒരു നേതാവായിരിക്കും അദ്ദേഹം ഉറപ്പ്, പ്രധാന മന്ത്രിയെ പോലെ തന്നെ, ആര് എത്ര വെറുത്താലും , ജയ് ഹിന്ദ് 🙏🙏
@chandaranpilllai263 жыл бұрын
സുരേഷ് ഗോപി തീർച്ചയായിട്ടും ഉന്നത പദവിയിൽ ഇരിക്കാൻ അനു യോജ്യൻ തന്നെയാണ് ....
@pradeepank94533 жыл бұрын
സുരേഷ് ഗോപി അടുത്ത കേരള മുഖ്യമന്ത്രി ആകട്ടെ എന്ന് ആശംസിക്കുന്നു......
@tobby55073 жыл бұрын
Are you joking?? sorry you are wrong. He is a sincere man.
@Manjunath-mg2kt3 жыл бұрын
അതിന് പ്രഫുദ്ധ മലയാളി ബോധക്കേട് വിട്ട് എഴുന്നേൽക്കണം..... ഇപ്പൊ ബോധംകെട്ടുള്ള ഉറക്കാ 🤣🤣🤣🤣
@alnanil80862 жыл бұрын
Atraku veeno
@krajagopalapillai79053 жыл бұрын
K.G. മരാർക്ക്,ശേഷം,ആത്മാർത്ഥത ഉള്ള ഒരു നേതാവ് വരട്ടെ👍
@Vintagead3 жыл бұрын
സുരേഷ് ഏട്ടൻ ഇഷ്ട്ടം 😍🥰🥰
@binuchack97803 жыл бұрын
നല്ലവരിൽ നല്ലവനും വിശ്വസ്തനും സർവോപരി കേരളം നന്നാവണം എന്നും നിഷ്കളങ്കമായി ആഗ്രഹിക്കുന്ന സുരേഷ് ഗോപി വന്നാൽ കേരളം രക്ഷപെടും
@shibuaugustian37183 жыл бұрын
തേങ്ങ പത്ത് അരച്ചാലും കറി താള് തന്നെ അല്ലേ '
@san7dxb3 жыл бұрын
Theissurile janagalkku manasilakum
@tobby55073 жыл бұрын
@@shibuaugustian3718 no Suresh Gopi is not thallu but he is broccoli 🥦🥦🥦🥦
@babup.r52243 жыл бұрын
👍👍
@babusreedharan38293 жыл бұрын
@@shibuaugustian3718 താളും തകരയും കഴിച്ചു വളർന്ന മലയാളികൾക്ക് അത് പുശ്ചമായതു് പുറത്തു നിന്നും വന്ന വിഷം ചേർത്ത പച്ചക്കറികൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ അണ് . അതിന്റെ ദോഷം മനസ്സിലാക്കിയപ്പോൾ താളിന്റെയും തകരയുടേയും വില മനസ്സിലാക്കി വരുന്നു. bro.
@vkxvibe3 жыл бұрын
ഒരു മാറ്റം ആവശ്യമാണ് സുരേഷ് ജി.. Becoz changes are constant 🙏🏻
@pramodtp45003 жыл бұрын
കേരളത്തിലെ Bjp ഒന്നും കൂടി ജനങ്ങളുടെ ഇടയിൽ ഇറങ്ങി ജനങ്ങളുടെ പരാതികേട്ട് ചെയ്യാൻ പറ്റുന്നത് ചെയ്യ്ത് കൊടുത്ത് അടിതട്ടിലേക്ക് എത്തണം.ഇലക്ഷൻ വരുമ്പോൾ മാത്രം ജനങ്ങളെ കൂട്ടി പരിപാടി നടത്തീട്ട് കാര്യം ഇല്ല .ആൾക്കുട്ടം ഉണ്ട് വോട്ട് എവിടെ ...
@rajendranpillai15533 жыл бұрын
🙏സത്യമാണ്
@asham35793 жыл бұрын
സുരേഷ് ഗോപി എന്ന വ്യക്തി വളരെ അധികം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയാണ്, എലെക്ഷൻ റിസൾട്ട് ബാധകം അല്ലാത്തൊരു വ്യക്തിത്വം 🙏🙏
@vijithtk57603 жыл бұрын
കേരളത്തിൻറെ മോദി സുരേഷേട്ടൻ തന്നെ
@ANILKUMAR-nx9wk3 жыл бұрын
സുരേഷ് ഗോപി മനുഷ്യനെ മാത്രമേ കാണുന്നുള്ളൂ. വേർതിരിച്ചു തുരന്നു നോക്കുന്നില്ല. ഈ കാലത്ത് ഇങ്ങനെയുള്ള വ്യക്തിത്വങ്ങൾ അപൂർവം മാത്രം
@gouripp43773 жыл бұрын
നന്ദി 🙏🙏🙏
@Asnair94963 жыл бұрын
സുരേഷ് ഗോപി ടി പി സെൻകുമാർ മെട്രോമൻ ശ്രീധരൻ സർ. അങ്ങനെ ഉള്ള രാഷ്ട്രീയത്തിൽ നിന്നും വരാത്ത മാന്യന്മാരായ ഒരുപാട് പേർ കേരളത്തിൽ ഒണ്ട്. അവരെ കേരളം ഏൽപ്പിക്കണം.
@sathiavathidharman81893 жыл бұрын
Correct
@govindnram85563 жыл бұрын
അദ്ദേഹത്തെ ഒരു കേന്ദ്ര മന്ത്രിയായോ, ഭാവിയിലെ കേരള മുഖ്യമന്ത്രിയായോ കാണാൻ ആഗ്രഹിക്കുന്നു.
@vijaybijusagar74173 жыл бұрын
SG... the real hero🔥🔥
@ajaykumar-lo2hg3 жыл бұрын
People of kerala need him as CM of this state.
@radhanair46703 жыл бұрын
We definitely do.
@ramakrishnanchettithodiyil42463 жыл бұрын
സാർ, താങ്കൾക്കു അഭിവാദ്യങ്ങൾ
@mundakkalkrishnakumar33 жыл бұрын
CONGRATULATIONS 🙏🙏🙏
@sathireji85513 жыл бұрын
Good 👍
@santhoshthonikkallusanthos90823 жыл бұрын
Bjp ഇനി ഒതുങ്ങി നിൽക്കരുത് ശക്തമായി തന്നെ രംഗത്ത് ഇറങ്ങണം അല്ലെങ്കിൽ നമ്മൾ ഇരിക്കുന്ന ഇടം തെരുവ് പട്ടികൾ വന്ന് ഇരിക്കും💗💗🙏
@sathiavathidharman81893 жыл бұрын
ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന നേതാക്കൾ, അണികൾ വേണം. അല്ലെങ്കിൽ മറ്റുള്ളവർ അടിച്ചു മാറ്റും
@aparnaaparna3753 жыл бұрын
ദയവായി ആ പാവം മനുഷ്യനെ ഇവിടെ സ്ഥാനമോഹികളുടെ മുമ്പിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് ആക്കല്ലേ, ആ മനുഷ്യന് സമാധാനമായി ജീവിച്ചൊട്ടെ
@johnsonkunju57373 жыл бұрын
അദേഹം പ്രസിഡണ്ട് ആയാൽ ഞാൻ അദേഹത്തിന് ഒപ്പം
@thombabu39143 жыл бұрын
Good job.
@dhyanchand52503 жыл бұрын
അദ്ദേഹത്തിന് രാഷ്ട്രീയ പരിചയം കുറവാണ്. എങ്കിലും ഒരു സീറ്റുമില്ലെങ്കിലും തമ്മിൽ കാലുവാരി നടക്കുന്ന നേതാക്കളെ ക്കാളും നല്ലതാണ്. വളരെ ശ്രദ്ധിച്ചുള്ള സംസാരം... ഇങ്ങനത്തെ ഒരാൾ വരട്ടെ. പാർട്ടി ഉയരണമെന്ന ആഗ്രഹമുള്ള രാഷ്ട്രീയ പരിചയമുള്ള നേതാക്കളും അണികളും കട്ട സപ്പോർട്ട് ചെയ്താൽ മതി. വിജയമുണ്ടാകും...
@gsnair1293 жыл бұрын
Keep it up full support cheyyunnu
@asham35793 жыл бұрын
Kerala will be blessed if Suresh sir becomes the CM 👍👍
@sarathkumarpillai58963 жыл бұрын
Suresh Gopi is already a front runner on many counts. His selfless social commitments makes entirely exceptional from others. He will be rewarded with dignity.
@singhrosekumarsingh95153 жыл бұрын
SRI SURESH GOPI THE BEST CANDIDATE....HE IS THE FUTURE C. M.. WAIT AND SEE
@powerfullindia54293 жыл бұрын
കേരള ബിജെപി യൂ ടെ ആദ്യഷൻ ആകു കേരള ബിജെപി രക്ഷപെടട്ടെ 💪
@mau293 жыл бұрын
🙏👍👍🙏🙏🙏
@jayalalk67523 жыл бұрын
Jay Suresh Gopi ji jay b j p bharath matha ki jay 🙏🙏🙏
@ananthakrishnana48043 жыл бұрын
Next CM Kerala Suresh Gopi sir
@gopuskitchenvlog19403 жыл бұрын
സുരേഷ് ഗോപിക്ക് തുല്യം, അദ്ദേഹം മാത്രം. നന്മകൾ ഉണ്ടാകട്ടെ. 🙏
@radhakrishnant.n.28283 жыл бұрын
Yes .. he is a sincere person ... But in Kerala politics , such persons are treated with scant respect .
@pillairc94283 жыл бұрын
Workshop is better for all politicians
@പ്രയാണം3 жыл бұрын
കേരളത്തിന്റെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ജി ആണ് . ജന സേവനവും രാജ്യ സ്നേഹവും ഇത് തെളിയിക്കുന്നത് .
@k.sviswanathaniyer84023 жыл бұрын
Very glad to hear the news. Suresh Sir is certainly a unique person in Kerala politics. BJP will attain new heights in Kerala under his leadership. Congratulations!
@shajikumar5673 жыл бұрын
കേരളത്തിൽ നല്ല പ്രവർത്തനം താഴ്തട്ടിൽ ആവിസ്വം അണ്
@manojponnappan55733 жыл бұрын
Very good
@premkumarpremkumar82443 жыл бұрын
Congralutions ...🙏 very good decision...🙏🙏🙏
@tsbalasubramoniam88863 жыл бұрын
Suresh Gopi's talents and interest are for serving India from Central Government. He should keep away from State dirty politics, pulling BJP in two different directions by SNDP and NSS. Nadda should stay in Kerala for a week and your entire districts and interact with ground level party workers as well as those who are showing interest in the party . This will help in formulating some methods to save party from shifting votes enbloc to various other political parties.
@nattapranthankeralam73893 жыл бұрын
സംഥാനത്തിലെ കളിക്കാണെങ്കിൽ കേന്ദ്ര നേതൃത്വം ട്രെയിനിംഗ് കൊടുത്തിട്ട് കാര്യമുണ്ടോ 😄😄കളി കേരളത്തിലാണെങ്കിൽ മലയാളനാടിന്റെ സ്പന്ദനം അറിഞ്ഞാൽ പോരെ സുരേഷേട്ടാ 💪💪
@eappanjohn59183 жыл бұрын
Again suresh Gopi is coming Nest Kerala Chef Minster. I am very. .......Happy Come soon.
@unnikannan54392 жыл бұрын
Great
@geethakumari86663 жыл бұрын
Super
@TatwamayiNews3 жыл бұрын
For up-to-date & detailed News, please Like our page for Free now facebook.com/TatwamayiNews
@voiceofchristians61103 жыл бұрын
A good man.He will be an asset to Kerala 🌹🇭🇺🇭🇺🇭🇺🇭🇺
@vishnutech15683 жыл бұрын
👍👍👍👍🙏🙏
@babup.r52243 жыл бұрын
👍👍🌹🌹🌹
@mathangikalarikkal99333 жыл бұрын
Suresh Gopi Sir...🧡
@veerappan55393 жыл бұрын
മീഡിയ ഇദ്ദേഹത്തിന്റെ മുന്നിൽ മുട്ടിടിക്കും.... ഇരട്ടചങ്കൻ ചാക്കൊച്ചി 💪💪💪
@alexnedumkompil12703 жыл бұрын
The only choice to make BJP great .
@jayeshckkochunni37923 жыл бұрын
Very good Jai hind
@ananthakrishnana48043 жыл бұрын
CM Kerala next
@jyothraj3 жыл бұрын
കേരളജനതക്കും ട്രെയിനിങ് വേണം
@viswanathannairp16853 жыл бұрын
Goodman
@starlineinsulations56743 жыл бұрын
കേരളത്തിലെ അടുത്ത മുഖ്യമന്ത്രി അങ്ങായിരിക്കണമെന്ന് ആഗ്രഹിക്കുന്നു സർ....
@omanarajendran43773 жыл бұрын
സുരേഷ് ഗോപിയ്ക്കു തുല്ല്യൻ സുരേഷ് ഗോപിസാർ തന്നെ അദ്ദേഹത്തിന് ബിഗ് സല്യൂട്
@harichandrank.p.83823 жыл бұрын
Next PM.
@ChandruChandru-wv4ow3 жыл бұрын
I like it . But first CM
@Rhkutup3 жыл бұрын
ആദ്യക്ഷ സ്ഥാനം ഇപ്പോൾ പിന്നെ നമ്മുടെമുഖ്യനാകണം 😄😄😄
@radhakrishnanbhaskaran96503 жыл бұрын
As you said to lead, guide and direct a state team of a national party like BJP require a lot of experiences with party members, leaders etc. To talk, discuss and make statements prudently and intelligently with precision is another task which is not that easy. You can do it, but need time and patience. The people of Kerala expect a lot from you. You have the guts to talk decently and diplomatic talk is different altogether. I don't know, I have no information, I will consider, nobody said to me and things like that will be excuses to hoodwink the public. Try to become different as you are now if you are elevated.
@alexcleetus6771 Жыл бұрын
Welcome sg sir salute
@littlewondergirl39013 жыл бұрын
SG🧡🧡🧡🇮🇳🇮🇳🇮🇳🇮🇳
@sijo2473 жыл бұрын
ഉള്ളി സുരയെ പുറത്താക്കണം
@jayashreeshreedharan66313 жыл бұрын
Let suresh gopi become next PM
@TheVishnuvs3 жыл бұрын
SG❤️❤️
@animalwatcher52703 жыл бұрын
ചർച്ചയുടെ ലിങ്ക് ഉണ്ടോ
@sajithpappinisseri97943 жыл бұрын
yes
@rajunarayanapillai31263 жыл бұрын
Bharath matha ki jai. B j p jinda bad. Valaratte m p. Suresh gopi
@kichu83223 жыл бұрын
Good.luck.S.G..Sir
@antonyjose33523 жыл бұрын
Next CM
@sagivekumarmachad60193 жыл бұрын
അതു കേന്ദ്ര മന്ത്രി ആവാൻ
@devendranayak18223 жыл бұрын
Suresh gopiji sir congratulation
@binduat41103 жыл бұрын
Jai Sureshetta
@bobbybobbby20263 жыл бұрын
കേരളത്തിലെ ബിജെപി കാർക്ക് സുരേഷ്‌ഗോപിയോട്. ദേഷ്യം വരുമോ? ഒന്നും ചെയ്യാതെ ബിജെപിയെ നാറ്റിക്കുന്ന കുറെ നേതാക്കൾ ഉള്ള നാടല്ലേ കേരളം അതുകൊണ്ട് പറഞ്ഞതാ
@satheeshkumar60263 жыл бұрын
കടുവക്കുന്നിൽ കുറുവാച്ചൻ. 👍💪👍
@chandrasekharannair97843 жыл бұрын
തീർച്ചയായും നല്ലൊരു നിർദ്ദേശം. പരീക്ഷിക്കാവുന്നത് പുതിയ ആശയമില്ലാത്ത കഴിവില്ലാത്ത സങ്കുചിത ആളുകളെ ഒഴിവാക്ക ക
@brashtruthz49023 жыл бұрын
സദ്ഗുരുവിന്റെ അടുത്ത് കുറച്ചു നാൾ ട്രെയിനിംഗ് എടുത്താൽ ഏറ്റവും നന്നായേനെ.
@balagopalsanthivila76223 жыл бұрын
Suresh Gopi 👍
@vigneshv91213 жыл бұрын
തേങ്ങ പത്തരച്ചാലും താലു തന്നെയല്ലേ കറി?...... നിലവിലെ കിഴങ്ങന്മാർ ആയിരിക്കില്ലേ വീണ്ടും നേതൃ നിരയിൽ?????? നല്ല കോമഡി ആയിരിക്കും.....
@sajeevanvasudevan44423 жыл бұрын
Sureshettan othiri ishttam bjp only
@RJNair-kc3vv3 жыл бұрын
ഭൂപിന്ദേർ സിംഗ് അല്ല, ഹർദീപ് സിംഗ് പുരി ആണ് ശെരി.
@narayananpt32523 жыл бұрын
ആദ്യം ഗ്രൂപ്പുകളെ ഒതുക്കുക.
@vyshakhmk86613 жыл бұрын
SG uyir
@Nature_scenes553 жыл бұрын
Keralathil cm akan orupadu kazhivulla alunde avasaram kodukuka .
@mpradeepan3 жыл бұрын
hardeep singh puri in title - change from Bhupinder singh puri to Hardeep Singh Puri
@sushamaanilkumar68893 жыл бұрын
Jai BJP, Jai Sree Suresh Gopi, Jai Bhavani, Jai RSS, Jai Sree Narendra Modiji.
@adv.surendrankakkad84173 жыл бұрын
Adichu polikkanam Sakala udaayippu rashtreeya kallanmareyum rashtreeya vanavasathinayakkanam
@sanjayram48313 жыл бұрын
lead and steel are different metals and of different use. use appropriately for the right use ,the better its function.
@sanjayram48313 жыл бұрын
in this tutorial, you may be like a teacher but unsuitable for creative minds of the toughest college . proof of the teacher is enough to determine a student