സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന മോദി സാർ, ഒരു അശരീരി ശബ്ദവും. എനിക്ക് ലഭിച്ച ഒരു ദർശനം.

  Рет қаралды 20,256

Pushpam Ann Maria

Pushpam Ann Maria

Күн бұрын

Пікірлер: 159
@rinuvarghese3339
@rinuvarghese3339 11 ай бұрын
എനിക്കു വേണ്ടി ഒന്നു പ്രാർത്ഥിക്കുമോ 42വയസുകഴിഞ്ഞു എന്റെ വിവാഹം ഇതു വരേ നടന്നിട്ടില്ല ഒന്നു പ്രാർത്ഥിക്കുമോ, റിനു വർഗീസ്
@rrenju.9c137
@rrenju.9c137 11 ай бұрын
St.. Raphel nte മാധ്യസ്ഥം തേടുക
@ThresiaSunny
@ThresiaSunny 11 ай бұрын
Chechy....enikku ente molku oru eshoyude eshtamulla oru vivahum nadakkanum. ktet exam passakanum prarthikkanae. Eshoye nanni studi hallelujah
@ousephkp2679
@ousephkp2679 11 ай бұрын
ചേച്ചി എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം കൂടുതൽ വിശ്വാസത്തോടെ ഈശോയിൽ വളരുവാനും കടങ്ങൾ എല്ലാം വീട്ടി കുടുംബവും ആയി ഒപ്പം നിൽകുവാനും പ്രാർത്ഥിക്കണം
@sherinjose2033
@sherinjose2033 11 ай бұрын
യേശുവേ നന്ദി .യേശുവേ സ്തോത്രം .യേശുവിൻറെ നാമം മഹത്വം ഉള്ളതാകട്ടെ. ചേച്ചി ,ചേച്ചിയുടെ വീഡിയോസ് വളരെയധികം അറിവ് നൽകുന്നതാണ്. THANK YOU. ചേച്ചി, എൻറെ മക്കൾ abigail,അക്വില ക്കും പിന്നെ സഹോദരി റീന കും പരിശുദ്ധാത്മാവി ൻറെ അഭിഷേകം ഉണ്ടാകുവാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ. Thank you 😊 😊
@ranjijacob775
@ranjijacob775 11 ай бұрын
എന്റെ മകൾ alina ക്ക് 34 വയസ്സാകുന്നു. ഇത് വരെയും കല്യാണം ആയിട്ടില്ല. പ്രേത്യേകിച്ചു പ്രാർത്ഥിക്കണമേ. മൂത്ത മകൾ ann ഇന് 8വർഷം ആയി മക്കൾ ആയിട്ടില്ല. പ്രാർത്ഥിക്കണമേ
@Catholic-Defender
@Catholic-Defender 11 ай бұрын
Forgive others. Keep praying the rosary and for 33 days recite the Nicene creed 33 times a day (meditating on it) & by 33 days it shall be arranged by the Lord God
@sijisebastian2233
@sijisebastian2233 11 ай бұрын
നിങ്ങളുടെ മകളുടെ കല്യാണം നടക്കും ഏറ്റവും വലിയ അത്ഭുതം നടക്കുന്നത് വിശുദ്ധ വിശുദ്ധ കുർബാനയിൽ വിശുദ്ധ കുർബാനയുടെ മുൻപിൽ ഇരുന്ന് പ്രാർത്ഥിക്കാം കർത്താവിന് അസാധ്യമായി ഒന്നുമില്ല
@learnbibleversethroughpict6027
@learnbibleversethroughpict6027 11 ай бұрын
@@sijisebastian2233 🙏Amen
@learnbibleversethroughpict6027
@learnbibleversethroughpict6027 11 ай бұрын
Pray for the souls in purgatory.
@valsanvthomas2861
@valsanvthomas2861 11 ай бұрын
ദയവായി വിവേകം ഉപയോഗിക്കണം ദർശനം പറയുമ്പോൾ. ദൈവം സർവം അറിയുന്നു. പേർസണൽ ദർശനം ഇലക്ഷന് തെറ്റുധരണ ഉണ്ടാകുന്ന രീതിയിൽ പറയരുത്. വളരെ സൂക്ഷിച്ചു വേണം. ദൈവകാര്യം പറയാൻ. പാർട്ടി കാര്യങൾക്ക് നിങ്ങൾ നിയോഗിച്ചിരിക്കുക യാണേൽ ഒരു പുതിയ കാര്യം ആണ്
@Jiji-fv2gn
@Jiji-fv2gn 11 ай бұрын
ചേച്ചി പറഞ്ഞു തു ശരി യ ഞാൻ ഒത്തിരി വർഷങൾ കു മുൻപ് ഒരു സ്വപ്നം കണ്ടു ഒരുപാട് മനുഷ്യരുടെ ശവശരി രങ്ങൾ കുന്നു പോലെ കൂട്ടി ഇട്ടിരുന്നു കുന്നതായി അതികം വൈ കാതെ സുനാമി വന്നുഅങ്ങനെ സംഭവിക്കുകയും ച്യ്തു
@jt71007jt
@jt71007jt 11 ай бұрын
ചേച്ചിയുടെ വീഡിയോസ് ഇഷ്ടമാണ്. ചേച്ചിയെ കർത്താവ് അനുഗ്രഹിക്കട്ടെ.
@reethathomas6240
@reethathomas6240 11 ай бұрын
ചേച്ചി, അനുമോൾ thomas,പഠിക്കാൻ, പരീക്ഷ പാസ്സ് അകാൻ പ്രാർത്ഥിക്കണമേ
@priyaroyroshan
@priyaroyroshan 11 ай бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏
@jessy797
@jessy797 11 ай бұрын
ഇന്ന് ഈ പറഞ്ഞതൊന്നും മനസ്സിലായില്ല.ദൈവീകവുംസ്വപ്നരാഷ്ടീയവും
@daisyjacob9716
@daisyjacob9716 6 ай бұрын
Pray 🙏 for me chechi
@JessyJohn-cw4vl
@JessyJohn-cw4vl 11 ай бұрын
നല്ല അനുഭവം. ദൈവത്തിനു സ്തുതി
@tastyandyummyfoodworld1323
@tastyandyummyfoodworld1323 11 ай бұрын
Amen. Please pray for my son to get good results in cbse class x board examn.
@alphonsathomas3175
@alphonsathomas3175 11 ай бұрын
പുഷ്പംആൻമരിയ സിസ്റ്ററിൻ്റെ നമ്പർ തരാമോ
@sandra_6011
@sandra_6011 11 ай бұрын
കർത്താവിനു മഹത്വം 🙏🏻❤ But ഈ പറഞ്ഞു വരുന്നതിന്റെ പൊരുൾ മനസിലാകുന്നില്ല 🤔
@sr.neesaroseneesarose4257
@sr.neesaroseneesarose4257 11 ай бұрын
My dear chechi not believe Modi he is very daieger, His constution damaged all poor people please pray for
@jalajadevil4746
@jalajadevil4746 11 ай бұрын
ഇടവക വികാരിയുടെ അനുവാദം ചോദിച്ചിട്ട് സിസ്റ്റ്ററിൻ്റെ സ്വന്തം ദർശനങ്ങൾ പങ്കുവയ്ക്കുക
@sherly_j
@sherly_j 11 ай бұрын
Correct. ആത്മീയ പിതാവ് എല്ലാ സുവിശേഷ പ്രേഷിതർക്കും വേണം. അവർ അറിയാതെ പബ്ലിക് ആയി ഒന്നും വെളി. പ്പെടുത്ത രുത്.
@anithaeby2014
@anithaeby2014 11 ай бұрын
ബിജെപി വന്ന് ഒന്ന് നിരങ്ങുന്നത് നല്ലതാ സത്യ സുവിശേഷം വെളിപ്പെടും. 👍🙏
@rasalammajacob407
@rasalammajacob407 11 ай бұрын
Sister please pray for young generation of our country.
@sijisebastian2233
@sijisebastian2233 11 ай бұрын
മണിപ്പൂരിലെ ജനങ്ങളുടെയും നോർത്ത് ഇന്ത്യയിലെ മിഷനറി മാരുടെയും നിസ്സഹായ അവസ്ഥയിൽ നിന്ന് കരയുന്ന ജലത്തിൻറെ പ്രാർത്ഥനയും കർത്താവ് കേൾക്കും ഒരുപക്ഷേ നിങ്ങൾക്ക് ദർശനം കിട്ടിയത് ഇതുപോലുള്ള നേതാക്കന്മാർക്ക് വേണ്ടി പ്രാർത്ഥിക്കാനാണ് അല്ലെങ്കിൽ ഇന്ത്യ മണിപ്പൂര് ആകും
@jomon3399
@jomon3399 7 ай бұрын
UDF and LDF ഹമാസ് തീവ്രവാദി kalekallum ഭേദം
@jomon3399
@jomon3399 7 ай бұрын
UDF and LDF ഹമാസ് തീവ്രവാദി kalekallum ഭേദം
@jeesonantony8273
@jeesonantony8273 11 ай бұрын
Hallelujah praise the Lord Ave Maria Hallelujah praise the Lord Ave Maria Thankyou Jesus Hallelujah praise the Lord Ave Maria 🙏
@sheejaroy8336
@sheejaroy8336 11 ай бұрын
ഈശോയേ നന്ദി,മഹത്വം, ഹാലേലൂയ
@josejohn7324
@josejohn7324 11 ай бұрын
Glory to God 🙏
@jessy797
@jessy797 11 ай бұрын
യേശുവേ എല്ലാ അതിർത്തി മേഖലയിൽ സമാധിനവുംഐക്യവും നിറയ്ക്കണമേ
@babypm7178
@babypm7178 11 ай бұрын
യേശുക്രിസ്തുവേ ഈ സഹോദരിക്ക് സുബോധം നൽകി അനുഗ്രഹിക്കേണമേ
@PushpamAnnMaria
@PushpamAnnMaria 11 ай бұрын
എന്ന് മാനസിക രോഗിയായ ബേബി. ഒപ്പ്
@jomon3399
@jomon3399 7 ай бұрын
UDF and LDF ഹമാസ് തീവ്രവാദി kalekallum ഭേദം
@nainastephenfernandez6291
@nainastephenfernandez6291 11 ай бұрын
Praise the Lord Amen 🙏
@lissysaju3241
@lissysaju3241 11 ай бұрын
Heading
@IHS-SecondComing
@IHS-SecondComing 11 ай бұрын
Bjp s sgainst christianity.. there s none for christians except our lord. So christians lift your hands its high time.
@PushpamAnnMaria
@PushpamAnnMaria 11 ай бұрын
No politics here
@IHS-SecondComing
@IHS-SecondComing 11 ай бұрын
@@PushpamAnnMaria politics paranjathalla chechi verutey manushyare ashrayikkanda daivatey vilikanam ennanu udeshichathu. I completely understand this channel is purely for gospel.
@rasalammajacob407
@rasalammajacob407 11 ай бұрын
Amen
@jennymolthomas10
@jennymolthomas10 11 ай бұрын
Praise the Lord
@sheljics2229
@sheljics2229 11 ай бұрын
ചേച്ചി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ മക്കൾക്ക് ജോലി ലഭിക്കാൻ വേണ്ടിയും മോൻ ഒരു കോഴ്സ് പഠിക്കാൻ പോയിട്ടുണ്ടീ അത് ബുദ്ധിമുട്ടാണെന്നാണ് പറയുന്നതെ ഒരു ജോലി നോക്കുനുലുണ്ട് അത് കുഴപ്പത്തിലൊന്നും ചാ ടാ തിരിക്കാൻ prarthikkane
@jeesmathews3522
@jeesmathews3522 11 ай бұрын
Praise the LORD JEESUS CHRIST
@lissysaju3241
@lissysaju3241 11 ай бұрын
Headingkollam. Vedio range koottam
@lissysaju3241
@lissysaju3241 11 ай бұрын
BJP jaikum andya kalam aduthu chachy BJP. Ku support ano?? Poy. India poy
@PushpamAnnMaria
@PushpamAnnMaria 11 ай бұрын
നിങ്ങൾക് വീഡിയോ കണ്ടിട്ടു അങ്ങനെ ആണോ തോന്നിയത്. പിന്നെ റേഞ്ച് കൂട്ടിട്ടു ഒന്നും നേടാനില്ല
@josephaloorthomas9313
@josephaloorthomas9313 11 ай бұрын
Can you dicuss about assam chrristaniry chechi
@dhananjayankannoly5265
@dhananjayankannoly5265 11 ай бұрын
Sr please pray for my daughter she is fighting with cancer ❤❤
@snehadaniel9026
@snehadaniel9026 11 ай бұрын
Prayers🙏🏻
@sunusunusudesh9046
@sunusunusudesh9046 11 ай бұрын
നിങ്ങൾ ദൈവം തെ സ്തുതി കുമോ സത്യം നിങ്ങളുടെ മക്കളെ ദൈവംജീവിപി ക്കുംസജീർത്തനും 31/11 സഗീർത്താനും 103/1 ടു 6
@georgemmmaliyackal5488
@georgemmmaliyackal5488 11 ай бұрын
എന്തൊക്കെയോ തലയും വാലും ഇല്ലാതെ സംസാരിക്കുന്നു!
@josejohn7324
@josejohn7324 11 ай бұрын
Pray for all our sickness
@JESSY-yv3pi
@JESSY-yv3pi 11 ай бұрын
മോനു masters ന്റെ exam നടന്നുകൊണ്ടിരിക്കുന്നു. നല്ല credit ൽ course complete ചെയ്യാനും internship കിട്ടുവാനും വിശുദ്ധിയിലും ദൈവഭക്തിയിലും വളരുവാനുമായി പ്രാർത്ഥിക്കണമേ
@sarithaos4893
@sarithaos4893 11 ай бұрын
ചേച്ചീ ദൈവം സമർത്ഥ മായി ഇനിയും അനുഗ്രഹിക്കട്ടെ. ചേച്ചീ ഞാനും ഒരു ഹിന്ദു ഫാമിലിയിൽ നിന്നും ക്രിസ്ത്യൻ ആയ മകളാണ്. ഒത്തിരി സ്വപ്നം ദർശനങ്ങൾ കിട്ടുണ്ട്. ഇതെല്ലാം ദൈവതിന്റെ ഒരു ഗിഫ്റ്റ് ആയി മാത്രം കാണുന്നു. അതിനു ഉറപ്പേകുന്നത് ചേച്ചിയെ പോലെ ഉള്ള വരുടെ ടോക്ക് ആ. ❤🙏
@linsonpoulosepoulose8519
@linsonpoulosepoulose8519 11 ай бұрын
ചേച്ചി എന്റെ മനസ്സിൽ യേശു തന്നത് യേശു ഏക രക്ഷകൻ ലോക രക്ഷകൻ എന്ന് ഉള്ള കാര്യം ആരും പറയുന്നു ഇല്ല അത് വിട്ട് കളയുന്നു വചന പ്രഘോഷണം എന്ന് പറഞൽ ഈ വിഷയം പറയുക അവിടെ ആണ് അഭിഷേകം ഉണ്ടാകുന്നത് വിടുതൽ എല്ലാം രോഗം എല്ലാം മാറുന്നത് അപ്പോൾ ആണ് ഇപ്പോൾ ഉള്ള വചന പ്രഘോഷണം എല്ലാം തന്നെ ഈ കാര്യം പറയുന്നു ഇല്ല ബാക്കി എല്ലാം പറയുന്നു fr mathew naikaparabil അച്ഛൻ എല്ലാം ഈ വിഷയം വളരെ പവർ ഫുൾ ആയി പറയുന്നു തല പോയാലും പറയും അച്ഛൻ fr ഡോമിനിക് അച്ഛൻ എല്ലാം പറയുന്നു അവർക്ക് പേടി ഇല്ല ചേച്ചി ❤️❤️❤️
@leeluthomas1904
@leeluthomas1904 11 ай бұрын
Praise the Lord. Halleluya.
@babychittilappilly2954
@babychittilappilly2954 11 ай бұрын
ചാച്ചി ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നുള്ളത് എന്ന് മനസ്സിലാക്കാനുള്ള ബുദ്ദി കുഞ്ഞടുകൾക്കുണ്ട്
@jomon3399
@jomon3399 7 ай бұрын
UDF and LDF ഹമാസ് തീവ്രവാദി kalekallum ഭേദം
@linsonpoulosepoulose8519
@linsonpoulosepoulose8519 11 ай бұрын
കേരളത്തിൽ ചില അച്ഛൻ മാർ തല പോയാലും ഈ കാര്യം പറയും ഡാനിയേൽ അച്ഛൻ എല്ലാ അച്ഛൻ മാരും ഇപ്പോൾ ഉള്ള ആളുകൾ വചന പ്രഘോഷണം നടത്തുന്നു പക്ഷേ ഈ കാര്യം യേശു ഏക രക്ഷകൻ ലോകരക്ഷകൻ യേശുവിൽ ആണ് രക്ഷ എന്ന് മാത്രം പറയുന്നു ഇല്ല മറ്റു എല്ലാം കേൾക്കുമ്പോൾ ഒരു തരിപ്പ് ഉണ്ടാകും അത് ശരി ആണ് അല്ലാതെ ഒരു മാറ്റം ഇല്ല
@marythomas5921
@marythomas5921 11 ай бұрын
Sister pray for my son to get good health a job
@alicexavier4082
@alicexavier4082 11 ай бұрын
പുഷ്പ സിസ്റ്റർ എനിക്കു മക്കൾക്കു വേണ്ടി ഈശോ യോടപ്രാർത്ഥിക്കണമേ എന്റെ മകനെ നല്ലജോലി ലഭിക്കാൻ പ്രാർത്ഥിക്കേണമേആമേൻ
@lilakv2340
@lilakv2340 11 ай бұрын
, Chechi vidhavayaya oru sahodaricku vendi prarthickaname, avare, karayickunnavarku manasandaram undakaname, joli nashttapedalle, ( ente arumalla) vidhavayude chillikashine Manichavan kanneer, kanum ennariam.👏✝️🕊
@sonyrony6680
@sonyrony6680 11 ай бұрын
ആമ്മേൻ
@PrinceXavier-sb4hm
@PrinceXavier-sb4hm 11 ай бұрын
വേറെ വല്ല പണി നോക്കു സഹോദരി. സ്വപ്നം. അന്ധവിശ്വാസം ഇതിൽ കൂട്ടി കുഴഴ്ക്കല്ലേ.
@PushpamAnnMaria
@PushpamAnnMaria 11 ай бұрын
സ്വന്തം പണി ശരിക്കു ചെയ്യാൻ പടിക്കു. എന്നിട്ടു പഠിപ്പിക്കാൻ നടക്കു
@sherly_j
@sherly_j 11 ай бұрын
സ്വപ്ന ദർശനം സത്യം ആണ്. എനിക്കും ഉണ്ട്. But athu ആത്മീയ പിതാവിൻ്റെ അനുവാദ തോടെ മാത്രം പബ്ലിക് ആയി വെളിപ്പെടുത്തുക.
@MercyJose-fn2kt
@MercyJose-fn2kt 11 ай бұрын
❤❤ 🙏🏼🙏🏼🙏🏼 please pray for my eye having more problems and pain, to get heel fast.🙏🏼🙏🏼
@nirmalathomas9793
@nirmalathomas9793 11 ай бұрын
Chachi eniyum ethupolulla class thannukaddayirikkanm manassinu vallathoru sugam sathosham labikkunnu
@SmithaViju-e5o
@SmithaViju-e5o 11 ай бұрын
Plus one exam ezhuthunna elsamole anugrahikkane🙏🏻🙏🏻🙏🏻 Sister molkku vendi prarthikkane🙏🏻
@jessychacko2071
@jessychacko2071 10 ай бұрын
ഇവിടെ മോദി സുരേഷ് ഗോപി ,LDF, എന്താ ദർശനത്തിൻ്റെ ഉദ്ദേശം വല്ലാത്ത ഒരു വ്യാഖ്യാനം ആയി പോയി
@jomon3399
@jomon3399 7 ай бұрын
UDF and LDF ഹമാസ് തീവ്രവാദി kalekallum ഭേദം
@alphonsa.alphonsa1364
@alphonsa.alphonsa1364 11 ай бұрын
നിന്റെ കർത്താവായ ദൈവം ഞാനാക്കുന്ന ഞാനല്ലാതെ മററാരദൈവം ഉണ്ടാകരുതു് രണ്ട- ദൈവത്തിന്റെ നാമം വൃദ ഉപയോകിക്കരുത്
@shibugeorge7364
@shibugeorge7364 11 ай бұрын
Sad.. Mixing politics.. 😭
@PushpamAnnMaria
@PushpamAnnMaria 11 ай бұрын
വീഡിയോ കെട്ടിരിനോ
@shillymv244
@shillymv244 11 ай бұрын
Chechi ente makan visvasathil varan prarthikkane
@jasindapj2374
@jasindapj2374 11 ай бұрын
Pray for me
@SebyRaphael
@SebyRaphael 11 ай бұрын
Can u give vachanam4 physical deliverence
@reenapb469
@reenapb469 11 ай бұрын
Cheche..sathiyama u..parayunnathu...enekku..ishtamanu..chechedea..talk..njan...Ella..talkuum..kelkkum
@shinyantony3253
@shinyantony3253 11 ай бұрын
Sister pray for shyla,semna,sam🙏🙏🙏🙏🙏
@rajivenugopalan1183
@rajivenugopalan1183 11 ай бұрын
Please pray for me plot for sale rumatic feaver gold loan mouth driness please pray for my son Vishnu Venu study well good character remove his laziness for study and anger 😤
@valsajoy1435
@valsajoy1435 11 ай бұрын
Ente makanu oru aarogyamulla kunjine tharaan eesoyodu prarthikkumo
@MaryJoseph-np5ex
@MaryJoseph-np5ex 11 ай бұрын
എന്താ പറഞ്ഞു വരുന്നത് എന്ന് മനസ്സിലായില്ല
@PushpamAnnMaria
@PushpamAnnMaria 11 ай бұрын
മുഴുവൻ കേട്ടാൽ മനസിലാകും.
@laliyohannan6670
@laliyohannan6670 11 ай бұрын
Greeshma ക്കു വേണ്ടി പ്രാര്‍ത്ഥനയിലൂടെ orkkaname oet passout akkan
@shinyantony3253
@shinyantony3253 11 ай бұрын
Amen hallelujah hallelujah hallelujah 🙏🙏🙏🙏
@SebyRaphael
@SebyRaphael 11 ай бұрын
Where is sister place please
@shynathyagarajan7696
@shynathyagarajan7696 11 ай бұрын
ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@MultiNewsInfo
@MultiNewsInfo 11 ай бұрын
മണിപ്യൂരിലെയും ക്രിസ്ത്യൻ പീഡനം എന്തു പറയുന്നു ചേച്ചി ഇത്രയും മുഴിപ്പിച്ചു സുരേഷ്‌ഗോപി എന്നു പറയുന്നത്... 😡😡😡😡
@roymathewmathew5365
@roymathewmathew5365 11 ай бұрын
ജോസഫ് സാറിനെയും പൂഞ്ഞാറ്റിലെ കൊച്ചച്ചനെയും നീ മറന്നോ...? ആദ്യം അത്...
@shobyabraham5207
@shobyabraham5207 11 ай бұрын
Yes
@jijiabraham9366
@jijiabraham9366 11 ай бұрын
Evm ഉള്ളടത്തോളം കാലം മോദി ഭരിക്കും ഇത് ഏത് പെട്ടനും അറിയാം ഈ ലോകം കള്ളൻമാരുടെ ലോകം ആണ്
@ChristySebastian-ex3nt
@ChristySebastian-ex3nt 11 ай бұрын
Amen Hallelujah Hallelujah Hallelujah
@kettyjohn7940
@kettyjohn7940 11 ай бұрын
Ivide enthinu suresh gopi ye parayunathu vere onum parayanille
@miniudayan4866
@miniudayan4866 11 ай бұрын
എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കാമോ മകൾ നിത്യ വിന് കുട്ടികൾ ഉണ്ടാക്കാൻ വേണ്ടി .
@PushpamAnnMaria
@PushpamAnnMaria 11 ай бұрын
ഉറപ്പായും
@JomishaShaji
@JomishaShaji 11 ай бұрын
ചേച്ചി എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കാമോ
@ShaajithaSha-tl4xm
@ShaajithaSha-tl4xm 11 ай бұрын
Amme. Pray. 🙏🏻😭
@SebyRaphael
@SebyRaphael 11 ай бұрын
Please explain pitala sarpam
@shibumathew7221
@shibumathew7221 11 ай бұрын
മോദിയുടെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കാം 🙏മറ്റൊരു മണിപ്പൂർ ആക്കാൻ ഉള്ള വർഗീയത ഈ മണ്ണിൽ നടപ്പാക്കാതെ 🙏
@ShaajithaSha-tl4xm
@ShaajithaSha-tl4xm 11 ай бұрын
Amen. 🙏🏻
@nisharaju6389
@nisharaju6389 11 ай бұрын
Ente karthave karuna thonnane
@sillyamenseemon2176
@sillyamenseemon2176 11 ай бұрын
Jithuvinte. Bcom. Pasakitharaname
@manikandanmr1325
@manikandanmr1325 11 ай бұрын
🎉
@LoidPaiva-pf1zn
@LoidPaiva-pf1zn 11 ай бұрын
Amen
@m.gcheriyan7765
@m.gcheriyan7765 11 ай бұрын
2020 ൽ കത്തോലിക്കാ സഭയിലെ പ്രശസ്തനായ ഒരു ധ്യാനഗുരു പറഞ്ഞത് , അദ്ദേഹത്തിന് ഈശോ വെളിപ്പെടുത്തി , അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുമെന്ന്. പക്ഷേ ബൈഡനാണ് വിജയിച്ചത്. ഇത് സംബന്ധിച്ച വീഡിയോ ഇപ്പോഴും യൂട്യുബിൽ ഉണ്ട്.
@sebastianjoseph8908
@sebastianjoseph8908 11 ай бұрын
അടുത്ത ഇലക്ഷന് ആകാം.
@sherlybhaskar8280
@sherlybhaskar8280 11 ай бұрын
🙏🙏
@Kunjujejo96
@Kunjujejo96 11 ай бұрын
എന്റെ മകൾ Jeena യുടെ മുടി കൊഴിച്ചിലും മൈഗ്രേനും സൗഖ്യമാകാൻ പ്രാർത്ഥന അപേക്ഷിക്കുന്നു
@anniegeorge3906
@anniegeorge3906 11 ай бұрын
പരസ്യത്തിൽ കാണുന്ന cosmettic things ഉപേക്ഷിക്കുക, tooth പേസ്റ്റ് നിർത്തുക പകരം അല്പം ഉപ്പ് ഉപയോഗിച്ച് പല്ല് തേക്കുക. വെറും രണ്ടു ആഴ്ച കൊണ്ട് ഫലം അറിയാം
@jishasuresh1209
@jishasuresh1209 11 ай бұрын
🙏
@alicexavier4082
@alicexavier4082 11 ай бұрын
❤❤
@rosilyrajeev6394
@rosilyrajeev6394 11 ай бұрын
@jeenabaiju4359
@jeenabaiju4359 11 ай бұрын
Exam. Ezhuthunna. Ente. Makanu. Vendi. Prardhika ne
@rosammajohny5426
@rosammajohny5426 11 ай бұрын
Njan pandu aakaashathu enthikkayo kandittundu malakalum step kayarunnathum enthokkeyo ezhuthi vechirickunnathum pashe onnum manasilaayilla ippol chinthickunnu
@AABABusinesssolutions
@AABABusinesssolutions 11 ай бұрын
ദൈവഭയമുള്ള സ്‌ത്രീകള്‍ക്കു യോജിച്ചവിധം സത്‌പ്രവൃത്തികള്‍കൊണ്ട്‌ അവര്‍ സമലംകൃതരായിരിക്കട്ടെ! സ്‌ത്രീ നിശബ്‌ദമായും വിധേയത്വത്തോടുകൂടെയും പഠിക്കട്ടെ. പഠിപ്പിക്കാനോ പുരുഷന്മാരുടെമേല്‍ അധികാരം നടത്താനോ സ്‌ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല. അവള്‍ മൗനം പാലിക്കേണ്ടതാണ്‌. എന്തെന്നാല്‍, ആദ്യം സൃഷ്ടിക്കപ്പെട്ടത്‌ ആദമാണ്‌; പിന്നിടു ഹവ്വയും ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍ സ്‌ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്‌തു. എങ്കിലും, സ്‌ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്‌ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോത്തേയോസ്‌ 2 : 10-15
@Catholic-Defender
@Catholic-Defender 11 ай бұрын
Then why do penathakkakkoose pastors wives teach ??
@AABABusinesssolutions
@AABABusinesssolutions 11 ай бұрын
@@Catholic-Defender I am not the one to answer that. You ask them. For your information, I am also born and brought up in a syro malabar catholic family. But Holy spirit taught me many truths that catholic church ignored or hided. Read the Bible well. God will teach you
@Catholic-Defender
@Catholic-Defender 11 ай бұрын
"സൗകര്യപ്രദമായ നുണകളുടെ" അനുവദനീയതയിൽ ലൂഥർ വിശ്വസിച്ചിരുന്നു എന്നത് വളരെ വ്യക്തമാണ്. ഔദ്യോഗിക നുണകൾ (അതായത് ഒരുവൻ തന്റെ കർത്തവ്യനിർവഹണത്തിന്റെ സൗകര്യത്തിന് പറയുന്ന വ്യാജം) സത്യസന്ധവും ധാർമികവുമായ നുണകളാണ് (Mendacium officiosum est "honestum et pium mendacium”.), അത് ഉപയോഗപ്രദവും സന്മാർഗ്ഗപരവുമാണ് ((utile et salutare) എന്നാണ് ലൂഥർ അഭിപ്രായപ്പെട്ടിരുന്നത്. 'ഇത് ഒരു പാപമാണെങ്കിൽ, ഞാൻ കരുതുന്നതുപോലെയുള്ളവ അല്ല' (si hoc peccatum esset, ut non puto, etc.) എന്ന് പ്രതിപാദിച്ചുകൊണ്ട് അദ്ദേഹം ഇസഹാക്ക് റെബേക്ക തന്റെ സഹോദരിയാണ് എന്ന് വ്യാജം പറഞ്ഞത് ചൂണ്ടിക്കാണിക്കുകയുണ്ടായി. ലൂഥർ പറയുന്നത് . 'ഇത് പാപമല്ല, പക്ഷേ ഇത് ഒരു ഔദ്യോഗിക നുണയാണ് , പക്ഷേ, അത് പാപകരമല്ലെങ്കിൽ {അതായത് വലിയ തിന്മകളിലേക്ക് നയിക്കുകയില്ലെങ്കിൽ}, അത് അനുവദനീയമാണ്' എന്നാണ്. (non est peccatum, sed est officiosum mendacium; Si autem non est peccatum, scilicet licet) [ Ref: Sahih Weimar ] ഇതാണ് പല പ്രൊട്ടസ്റ്റന്റുകാരും പ്രത്യേകിച്ച് പെന്തകോസുകാർ നമ്മോടുള്ള സംവാദത്തിൽ അല്ലെങ്കിൽ അഭിപ്രായം ആവശ്യമില്ലാത്തിടത്ത് ചോദിക്കാതെ ഇടുന്ന അവരുടെ തികച്ചും അനാവശ്യവും അനൗചിത്യപരവും അസംബന്ധവും ആയ കമന്റുകളിൽ ശുദ്ധമായ വ്യാജം പറയുകയോ എഴുതുകയോ ചെയ്യുന്നത്. തങ്ങളുടെ പ്രവർത്തി തങ്ങളുടെ കൈവശമുള്ള ആ 'യഥാർത്ഥ സുവിശേഷത്തിന്റെ' പ്രചാരണത്തിന് ഉതകുമെന്ന് വിശ്വസിക്കുന്നതിനാൽ ഇത്തരം നുണകൾ പറയുന്നതിൽ അവർക്ക് ലേശം പോലും മടിയോ കുറ്റബോധമോ ഉളുപ്പോ ഇല്ല.
@Catholic-Defender
@Catholic-Defender 11 ай бұрын
Yes, the spirit that told 99% of the penthakkakkoose pastors in 2019-2020 that Modiji will be removed from the office and that Trump will serve another term in the office. Isn’t that what you mean by the Holy Spirit ?
@Catholic-Defender
@Catholic-Defender 11 ай бұрын
I can see that most of the penthakkakkoose doctrines were first introduced by Allah for Islam. So why do you staunchly follow them ? For example 1. Sola Scriptura was introduced and enforced by Allah in Quran 5:44 and 5:49 2. 'Once saved always saved' was introduced by allah in Sahih al-Bukhari 20, Book 2, Hadith 13 3. Prohibition of use of Gold, the second most import commandment of Pentecostal congregations in India, was introduced by Allah in Sunan Abi Dawud 4238, book 36, Hadith:25 4. The doctrine of Sola fide was first introduced by allah in Sahih al-Bukhari 1338, Book 23, Hadith 93. 5. The hadith that discourages use of cross as it may contribute to idol worship was introduced by Allah in Sahih a hi l-Bukhari 5952, Book 77, Hadith 168 6. The allegation that Christians worship mother Mary first appeared in Quran 5:116. 7. No purgatory neither any soul that can visit the living - [ Surah Al-An’am (Quran 6:14)] once a person dies, they have no power to return to the world of the living. [Surah Al-Mu’minun ( Quran 23:100)] a barrier (barzakh) exists between the dead and the living until the Day of Resurrection.
@pkjohn6816
@pkjohn6816 11 ай бұрын
You should meet sureshgopi and inspire him about the prophecy
@jessypaul9192
@jessypaul9192 11 ай бұрын
ആഹാ നല്ല സ്വപ്നം ഇതിപ്പോഴാണോ ചേച്ചി ഓർക്കുന്നത്
@SB-mb4hl
@SB-mb4hl 11 ай бұрын
Itharam karyangal talk aakenda karyam illa......ee channelil.
@JessyFranco-l1e
@JessyFranco-l1e 11 ай бұрын
Modisr namlek enimy anene thonunu
@MartinaThomas-s4g
@MartinaThomas-s4g 11 ай бұрын
Sathyam. Neeethi jayikkattea. Oru. Baranathikari. Nannnayal mathramea. Nadu. Nannavuuuu. Namukku praaarthikkam. 😂❤
@PushpamAnnMaria
@PushpamAnnMaria 11 ай бұрын
ഇവിടെ രാഷ്ട്രീയം ഇല്ല
@MartinaThomas-s4g
@MartinaThomas-s4g 11 ай бұрын
@@PushpamAnnMaria nalllla baranaaaathi kariyea tharanea karthavea karthavinu mahathvam
@edwardsabu665
@edwardsabu665 11 ай бұрын
chechikku vere paniyonnom ille 6 varsham mumpu oru swapna kandu athil modi suresh gopiye kettippidich shirtine colour pacha vallappozhum chila aalkar engilum kaanunna our channel alle ithu athil bjp yum congressum raashtreeya paartigalum veno aathmeeyathakku mathamilla ivar onnum illathe 10 janmameduthal theerathra athrayum vishayngal nammude vishudha bibile l undu ennittu pacha shirtium kopum daivam thanna anugrahangaleyum kazhiveneyum marakkaruthu please
@PushpamAnnMaria
@PushpamAnnMaria 11 ай бұрын
എന്റെ പണി നന്നായി ചെയ്യാൻ എനിക്കറിയാം പിന്നെ ഉപദേശം പുറത്തു നിന്ന് തത്കാലം വേണ്ട
@PushpamAnnMaria
@PushpamAnnMaria 11 ай бұрын
@Rono__editz നിങ്ങളെ പോലെ ഉള്ളവരുടെ വിമർശനം കേട്ടു മിണ്ടാതെ ഇരിക്കണോ. ഇതു എന്റെ അമ്മ വചനം പറയുന്ന ചാനൽ ആണ് പക്ഷെ ഞാനാണ് അഡ്മിൻ. അമ്മയ്ക്കു വചനം പറയുന്ന കാരണം shamikan പറ്റുമായിരിക്കും. നിങ്ങളെ പോലെ ഉള്ളവർക്കു എന്തും വന്ന് പറയാൻ ഉള്ളതല്ല ഈ ചാനൽ. പിന്നെ വചനം പറയുന്നവർ സഹിക്കാൻ ഉള്ളവർ ആണെന്ന് നിന്നോടാരാ പറഞ്ഞെ. ഇങ്ങോട്ടു വെറുതെ ചൊറിഞ്ഞാൽ വീട്ടിൽ വന്നിട്ട് തരണനാണ് ഞാൻ പഠിച്ചിട് ഉള്ളത്. ഞങൾ ആരെയും vimarishikarilla. വെറുതെ ആരെയും കുറ്റപെടിത്തില്ല. എല്ലാവരും നന്നായി കാണാൻ ആഗ്രഹിക്കുന്നു.
@jalajadevil4746
@jalajadevil4746 11 ай бұрын
Very very correct
@jalajadevil4746
@jalajadevil4746 11 ай бұрын
​@PushpamAnnMaria You have to grow in Christianity, വീട്ടിൽ വന്നു തരും എന്നത് ദൈവത്തിൽ നിന്നുള്ളതല്ല, പഠിപ്പിച്ചിട്ടില്ല
@PushpamAnnMaria
@PushpamAnnMaria 11 ай бұрын
@@jalajadevil4746 devil. ഒന്നും പറയാനില്ല...
@reenaJoseph-sj1bg
@reenaJoseph-sj1bg 11 ай бұрын
Sureh gopi jayikumo
@raniedwin666
@raniedwin666 11 ай бұрын
B' JP ക്ക് vote ചെയ്യുന്നത് നല്ലതാണോ? ഉത്തരം തരണെ
@PushpamAnnMaria
@PushpamAnnMaria 11 ай бұрын
എനിക്ക് രാഷ്ട്രീയം ഇല്ലാ
@beenakampiyilvarghese
@beenakampiyilvarghese 11 ай бұрын
Chechi number tharumo
@allimathews2790
@allimathews2790 11 ай бұрын
❤❤
@ajianiajiani-lh4bt
@ajianiajiani-lh4bt 6 ай бұрын
🙏🙏🙏
@ajianiajiani-lh4bt
@ajianiajiani-lh4bt 6 ай бұрын
എന്റെ അച്ചനും വേണ്ടി പ്രാർത്ഥിക്കാണ്ണം സശമുട്ടൽ 🙏🙏🙏
@WILLIAMTHOMAS-xc9bd
@WILLIAMTHOMAS-xc9bd 11 ай бұрын
❤❤❤
@ajianiajiani-lh4bt
@ajianiajiani-lh4bt 6 ай бұрын
❤️❤️❤️
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
CCTV ദൃശ്യങ്ങളുമായി ജെറിൻ അച്ചൻ | Ekam News Updates
12:47
EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE
Рет қаралды 62 М.