സുരേഷ് ഗോപിയെ കുറിച്ച് രഘു അണ്ണൻ പറഞ്ഞത് കേട്ടോ

  Рет қаралды 137,370

Malayali Vartha

Malayali Vartha

8 ай бұрын

​ സുരേഷ് ഗോപിയെ കുറിച്ച് രഘു അണ്ണൻ പറഞ്ഞത് കേട്ടോ@malayalivarthakerala 2023
#SureshGopi #pinarayivijayan #mswaraj #anshamseer #MediaOne #reportertv #ReporterLive #suryasuji #Garudanmovie #journalists #Mammookka #mammootty #keraleeyam2023 #mohanlal
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 211
@kkn696
@kkn696 8 ай бұрын
വില കളയാതെ പോയി സിനിമ കിട്ടുമെങ്കിൽ അഭിനയിക്ക്.
@balakrishanbalakrishan6335
@balakrishanbalakrishan6335 8 ай бұрын
സിനിമ .വേണ്ടടാ
@AjithKumar-ck7ps
@AjithKumar-ck7ps 8 ай бұрын
അതിനു ഇപ്പോൾ നല്ല വിലയാ...
@sreerekha2868
@sreerekha2868 8 ай бұрын
@@balakrishanbalakrishan6335 സിനിമക്ക് വേണ്ടടാ...... 😀
@shyamlalc6359
@shyamlalc6359 8 ай бұрын
വെറുതെ അല്ല ബി ജെ പി കാർ ഒഴിവാക്കിയത്
@Sreeraman-we7ug
@Sreeraman-we7ug 8 ай бұрын
ഭീമൻ നിങ്ങളൊന്നും ഒന്നുമല്ല എന്ന് സ്വയം തിരിച്ചറിഞ്ഞതിന് നന്ദി
@ambikakr2522
@ambikakr2522 8 ай бұрын
പടക്കങ്ങൾ എന്നും എൻ്റെ വീക്നസ്സ് ആണേ...........😂😂😂
@arunboby5287
@arunboby5287 8 ай бұрын
പുള്ളിക്കാരന്റെ കോമാളിത്തരം കേരളം ആസ്വദിക്കുന്നു .ഒരു കൊമേഡിയൻ എന്ന രീതിയിൽ അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെടുന്നു
@mathewskurien883
@mathewskurien883 8 ай бұрын
കോമാളി ഭീമന്റെ അവസാനത്തെ അടവ്, പടക്കക്കട. ഇങ്ങനെയും ഒരു പാഴ്ജന്മം.
@Johnieee
@Johnieee 8 ай бұрын
Araanu pazhu jeynam vanameyyy, nee vanamaneloo
@mohancs281
@mohancs281 8 ай бұрын
ഭീമൻ രഘുവിന്റെ അസുഖം_ മൂലക്കുരു _ ഭേദമായിട്ടുണ്ടെന്നാണ് അറിവായത്.😂😂😂
@adarshk118
@adarshk118 8 ай бұрын
😅😅😅😅😅
@thomasmathew8635
@thomasmathew8635 8 ай бұрын
ഒരു ഡൈനമിറ്റ് മൂലത്തിൽ വച്ചാൽ മതി. എല്ലാം മാറി കിട്ടും.
@pramodtp4500
@pramodtp4500 8 ай бұрын
😂 കൊടി താഴെ വെച്ച് മാതൃകയായി 😂
@PradeepKumar-vv3wl
@PradeepKumar-vv3wl 8 ай бұрын
ബിജെപി യിൽ നിന്ന് പോയത് എത്ര നന്നായി
@user-ue1ek3pv5n
@user-ue1ek3pv5n 8 ай бұрын
എന്റെ ഭീമൻ ഇപ്പോൾ ശരിയായി അയ്യയിൽ നനച്ചിട്ട കോണംപോലെ
@subramanniannk9610
@subramanniannk9610 8 ай бұрын
സഖാക്കന്മാരുടെയെല്ലാം ഗതിയിതാണ്.
@harikrishnan.s9768
@harikrishnan.s9768 8 ай бұрын
ഇതിഹാസതാരം ഭിമസേനനെ മാനവ മനസ്സിൽ ഒരു സ്ഥാനം ഉണ്ടായിരുന്നു അതു ഈ നനഞ്ഞ പടക്കം കോമാളി കാരണം നഷ്ട പെട്ടു
@sukumarapillai2490
@sukumarapillai2490 8 ай бұрын
🤔...... പടക്കങ്ങളോട് രഖുവിന് പണ്ടേ ഒരു " ഇത് " ഉള്ളതാണ് . അങ്ങനെ ചില പടക്കങ്ങളുടെ പിൻ പറ്റിയാണ് AKG സെന്ററിൽ എത്തിയത് . അവര് പക്ഷെ റഖുവിനെ റൂമിലോട്ടു അടുപ്പിച്ചില്ല .
@rajeshkuttan8111
@rajeshkuttan8111 8 ай бұрын
😂😂😂😂😂
@MuraliDharan-rq2ch
@MuraliDharan-rq2ch 8 ай бұрын
എന്റെ പൊന്നോ
@narayanankp7805
@narayanankp7805 8 ай бұрын
ഏതെങ്കിലും പ്രൊഡ്യൂസർ ഭീമൻ രഘുവിന് ഒരു ചാൻസ് കൊടുത്തു പുള്ളിയെ രക്ഷിച്ചാൽ കൊള്ളാം
@thulaseedharanthulaseedhar6577
@thulaseedharanthulaseedhar6577 8 ай бұрын
രാഷ്ട്രിയം പറയരുത്. കഴിഞ്ഞ കാര്യം പിന്നേയും ചോദിക്കുന്നു. പറയൂല .😂😂😂😂😂😂
@kvn1044
@kvn1044 8 ай бұрын
പാർട്ടിക്ക് വേണ്ടി ഗുണ്ട്, പച്ച ബോംബ് എന്നിവ വേണമെങ്കിൽ കാശ് കൊടുത്താൽ കിട്ടും
@onlookerhedgehog9083
@onlookerhedgehog9083 8 ай бұрын
നനഞ്ഞ ഓലപ്പടക്കം 😂
@mallikamallika7505
@mallikamallika7505 8 ай бұрын
ഭീമൻ നനഞ്ഞ പടക്കമായല്ലോ --- പിതാവ് Get out അടിച്ചു😂
@rajeshkuttan8111
@rajeshkuttan8111 8 ай бұрын
ലെ ഭീമൻ ആരാണീ പിണറായിവിജയൻ എനിക്ക് ഒന്നും അറിയില്ല എന്നോട് ഒന്നും ചോദിക്കരുത് 😂😂😂
@ondot99
@ondot99 8 ай бұрын
Poor guy Trying all the tricks to survive. Please leave him alone!
@surendrankt4546
@surendrankt4546 8 ай бұрын
അപ്പോൾ അടുത്ത ഭരണം 👍🥰😂😄😍😘😜??
@premachandran5391
@premachandran5391 8 ай бұрын
ഠേ ഠേ ഠൊ ഠോ ംംംംംംടഇം!
@user-dt6nu1fg6b
@user-dt6nu1fg6b Ай бұрын
കേരളത്തിൻ്റെ ഒരേ ഒരു മന്ദബുദ്ധി ഭീമൻ രഘു കേരളത്തിൻ്റെ വഴിപാട് രഘു.
@ramlathpa7866
@ramlathpa7866 8 ай бұрын
അയ്യോ, ഈ മാധ്യമങ്ങളെ കൊണ്ട് തോറ്റു !
@96prem
@96prem 8 ай бұрын
ഈ പടക്കകട എല്ലാ വർഷവും ശാസതമംഗലത്തു ഉള്ളതാണ്. ഭീമൻ രഘു അതിന്റെ brand ambassador ആണ് എല്ലാ വർഷവും.
@arunvalsan1907
@arunvalsan1907 8 ай бұрын
VATTIYURKKAAVil BHEEMANTEY PACHAKKARIKKADA enna peril oru kadayundu.athum iddehathintethaano? Allenkil aaraanu Athintey owner orupaadu branches kandu
@saranyaadya601
@saranyaadya601 8 ай бұрын
Koode ulla aa thadicha aal aanu athinte owner .
@arunvalsan1907
@arunvalsan1907 8 ай бұрын
@@saranyaadya601 Appol BHEEMANTE PACHAKKARIKKADA ennu perulla VATTIYURKKAVU ulla oru shop undallo Athintey owner aaraanu?
@96prem
@96prem 8 ай бұрын
അറിയില്ല
@JayaKumar-wk9kc
@JayaKumar-wk9kc 8 ай бұрын
Really number one comaly
@RajeshKumar-ev3ql
@RajeshKumar-ev3ql 8 ай бұрын
""പടക്കക്കട"" അത് പൊട്ടും...🤣
@venugopalg6628
@venugopalg6628 8 ай бұрын
ഇങ്ങനെ പോയാൽ സർവത്ര പടക്കം പൊട്ടൽ ആകുമല്ലോ....
@RenjithC-wg9ou
@RenjithC-wg9ou 8 ай бұрын
ഭീമൻ പേരു കൊള്ളാം പടക്കക്കടമാറ്റി വെടിക്കട എന്നിട്ടാൽ പൊളിക്കും😀😀😀😀
@nithinachu481
@nithinachu481 8 ай бұрын
പടക്കത്തിന് 😂എന്താ😂 വില 😂😂😂😂😂😂😂🎉🎉
@SauravR402
@SauravR402 8 ай бұрын
ലവന്റെ അണ്ണാക്കിൽ മൈക്ക് കൊണ്ട് പോകുന്ന മാധ്യമങ്ങളെ പറഞ്ഞാൽ മതിയല്ലോ.
@rajeshwardayal9677
@rajeshwardayal9677 8 ай бұрын
Kashttamm... real Jocker
@GirishManalil
@GirishManalil 8 ай бұрын
Padakkam reghu...💥💣💣
@jayaramgk5470
@jayaramgk5470 8 ай бұрын
ഭീ മൻ പഴുത്തുപോയി 😀🤙
@Sugarsan59
@Sugarsan59 8 ай бұрын
കോടികളുടെ വിറ്റുവരവ് ഉള്ളതുകൊണ്ട് ആണ്‌ ബിനാമി യെ വച്ചിരിക്കുന്നത്.
@user-xq8fm5gd1v
@user-xq8fm5gd1v 8 ай бұрын
ഭീമൻ രഘു അച്ചനെ കണ്ടു അച്ഛൻ ഇരിക്കാൻ പ്പറഞ്ഞില്ലാ.
@grasshopper7192
@grasshopper7192 8 ай бұрын
പടക്കം പൊട്ടിയില്ലെങ്കിൽ ഇതും 8നിലയിൽ പൊട്ടും..... ക്യാഷ് കൂടുതൽ ഉണ്ട് എങ്കിൽ ഒരു low ബഡ്ജറ്റ് സിനിമ എടുത്തൂടെ??? അതു പൊട്ടും എന്ന് എനിക്ക് ഉറപ്പാണ്
@adithyamanoj7853
@adithyamanoj7853 8 ай бұрын
👍🏻👍🏻👍🏻
@mcskurup4778
@mcskurup4778 8 ай бұрын
ഇയാളൊക്കെ വെറും വേസ്റ്റാ😂😂
@adithyamanoj7853
@adithyamanoj7853 8 ай бұрын
👌👌👌
@ratheeshk7143
@ratheeshk7143 8 ай бұрын
RASHTREEYAKARIL BOORIBAGATHINDEYUM ULLIRIPPE ITHOKE THANNE - ADDAEHAM THURANNU PARANJU # SURESH GOPI JI YEPOLEYULLA RASHTREEYAKAR BHARATHATHIL JANICHITTILLA # NISWARTHARAYA RASHTREEYA PRAVARTHAKAR UNDAAKAM # CINIMA ABINAYAMAYA THOZHIL CHEYTHE ELLAM PAVAPPETTAVARE SAHAYIKAN UPAYOGIKUNNU # SRESH JI SOOPER STAR & GREAT LEADER
@ANILKUMAR-rj8vj
@ANILKUMAR-rj8vj 8 ай бұрын
ഭീമ൯ ശരിക്കു൦ കോമഡിക്കാര൯ തന്നെ .... 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@jayakrishnannair6256
@jayakrishnannair6256 8 ай бұрын
കിട്ടുന്ന പെൻഷൻ വാങ്ങി ജീവിച്ചാൽ പോരെ സാറെ. ഇതിപ്പോൾ കേരളത്തിന്‌ അപമാനം ആയല്ലോ താങ്കൾ 😂
@SureshKumar-hd4uz
@SureshKumar-hd4uz 8 ай бұрын
പടക്കം എന്നും പടക്കം തന്നെ 😂😂😂😂😂
@kcvarghesekooran1961
@kcvarghesekooran1961 8 ай бұрын
അല്ലെങ്കിലും അതൊരു പടക്കമാണെന്ന് ആർക്കാണ് അറിയാത്തത്. പാവം പടക്കത്തിന്റെ ഒരു അവസ്ഥ.
@haridasanpullooni-ry6hh
@haridasanpullooni-ry6hh 8 ай бұрын
കുറെ നാളുകളായിട്ട് ഒരാഴ്ച പത്തു ദിവസമായിട്ടു തുടങ്ങിയതാണ്
@MadhuMadhu-es7kr
@MadhuMadhu-es7kr 8 ай бұрын
നിൽപ്പ് രഘു പാവം മനോ രോഗിയായി !!!
@user-eg1fw9kx7o
@user-eg1fw9kx7o 8 ай бұрын
രഘുവല്ല കുരു സിവി എം ൽ ചെന്നാൽ എന്തോക്കിട്ടും എന്നു വിചാരിച്ചു, ഇപ്പഴാ അറിഞ്ഞത് സി പി എം മുഴുവനോടെയെതരു എന്ന്.
@ranipailo1574
@ranipailo1574 8 ай бұрын
ചീപ്പീയെമിൽ ippol🥹അകത്തുള്ളവർ തന്നെ.. നീ ആരാ നീ ആരാ എന്ന് തന്നോട് തന്നെ ചോദിച്ചു തുടങ്ങിയത് അറിയാതെ ചെന്ന് കേറി കൊടുത്ത പൊട്ടേഷ് ഭീമൻ 🤨
@BasheerKm-is9yq
@BasheerKm-is9yq 8 ай бұрын
പടക്കം പൊട്ടുന്ന വേഗത്തിൽ പൂവിടും
@sheejak369
@sheejak369 8 ай бұрын
ചിരിച്ചു വയ്യ 😅😅😅
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye 8 ай бұрын
വല്ല മൈക്കാട് പണിക്കുംപോടോ ഭീമാാാ😂😂😂😂
@user-dw3jl7xe2t
@user-dw3jl7xe2t 8 ай бұрын
രഘു അണ്ണൻ എവിടെയെങ്കിലും പോയി പിണറായി അച്ഛന്റെ പ്രസംഗം കേട്ട് നിൽക്കുമ്പോൾ ശത്രുക്കൾ പടക്കത്തിന് തീ കൊളുത്തരുത് 🤭
@rajeeshkarolil5747
@rajeeshkarolil5747 8 ай бұрын
അച്ഛൻറെ കൂടെ കൂടി മകന്റെ പേര് പോയി😂😂😂
@shajahanshaji955
@shajahanshaji955 8 ай бұрын
കോൺഗ്രെസ്സിലേക്ക് വരൂ.
@user-jo4se7ku5o
@user-jo4se7ku5o 8 ай бұрын
ആദ്യം അവിടെ ഒരു വിരുന്ന് കഴിഞ്ഞ താ😄😔
@flowers_comedy-.
@flowers_comedy-. 8 ай бұрын
Endhinanu
@rajendrannair6804
@rajendrannair6804 8 ай бұрын
ഏതെങ്കിലും പടക്കത്തിനെക്കൊണ്ട് വിളിപ്പിക്കൂ. എന്നാൽ ചിലപ്പോൾ പപ്പു കോൺഗ്രസിൽ ചേരും.
@shaheenanv4976
@shaheenanv4976 Ай бұрын
തിരുവനന്തപുരം എയർപോർട്ടിലെ സബ് ഇൻസ്പെക്ടറായിരുന്ന രഘു അണ്ണൻ രാഷ്ട്രീയത്തിൽ വരരുതായിരുന്നു. കാരണ നിങ്ങൾക്കൊന്നും പറ്റിയ പണിയല്ല ഇത് . ഗോസിപ്പുകൾ ധാരാളമുണ്ടാകും 😂😂😂😂😂
@sreekandannair6447
@sreekandannair6447 8 ай бұрын
Kaalil Gold Undaayirunnu Ankil Ayaal Kaal pokki Kaanikum Aaayirunnu....😂😂
@kukkumani2776
@kukkumani2776 3 күн бұрын
കേരള മക്കളുടെ അഭിമാനവും കണ്ണിലുണ്ണിയും മറ്റു പലതുമായ മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളിലൊരുവനുമായ ഭീമച്ചൻ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതാണ്! വൻ വിജയം സുനിശ്ചിതം !!
@bharatvansh8784
@bharatvansh8784 8 ай бұрын
രഘുച്ചേട്ടനോട് പടക്കം നല്ല ബിസ്സിനസ് ആണ്, പോലീസ് ജ്വാലി അതും ചേരും, സിനിമാഭിനയവും Ok... പക്ഷേ, പാർലമെന്റേറിയൻ കക്ഷിരാഷ്ട്രീയം അത് മാത്രം ചേട്ടന് ചേരില്ല, പറ്റുന്ന പണിയല്ല. അതിന് ആവശ്യമായ നാവൊ അഭിനയമോ ചേട്ടനറിയില്ല. ഇനി പഠിക്കാം എന്ന് വിചാരിച്ചാലും 50% ൽ കൂടുതൽ വിജയം ഉറപ്പില്ല. താങ്കളുടെ സിനിമ ഞാൻ കാണും, പടക്കവും വാങ്ങും, എന്നാൽ പാർലമെന്റേറിയൻ എന്ന നിലക്ക് ഞാൻ വോട്ട് ചെയ്യില്ല. അതിന് ഞാൻ കാണുന്ന ചില രാഷ്ട്രീയമുണ്ട് ((കക്ഷിരാഷ്ട്രീയമല്ല)) അത് ചേട്ടനൊക്കൊണ്ടാവില്ല, എനിക്കുറപ്പുണ്ട്. ഓരോരുത്തർക്കും ചിലതൊക്കെ പറഞ്ഞിട്ടുണ്ട്, എന്നാൽ എല്ലാവർക്കും എല്ലാം പറഞ്ഞിട്ടില്ല, അതിന് കഴിയില്ല... Pls. ചേട്ടന് സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യാനുളള മനസ്സുണ്ടാകാം താല്പര്യവും കാണും ഇല്ലാന്ന് പറയുന്നില്ല, പക്ഷെ അതൊക്കെ ഗ്രൗണ്ടിൽ മെറ്റീരിയലൈസ് ചെയ്ത് Reality ലേക്ക് Convert ചെയ്യാനുളള കഴിവ് ചേട്ടനില്ല...Pls. ഉദാ: സുരേഷ് ജീക്ക് നേരെയുണ്ടായതൊ നിലവിൽ നടക്കുന്നതൊ ആയ സൈബർ അക്രമം/വിഷയം ചേട്ടന് നേരെ ആയിരുന്നെങ്കിൽ ഇന്ന് ചേട്ടൻ എങ്ങനെ ഡീൽ ചെയ്യുമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു, നിങ്ങൾ സ്വയം അതിനെ വളരെക്കൂടുതൽ വഷളാക്കുമായിരുന്നു. സുരേഷ് ജി ആയതുകൊണ്ട് മാത്രം, ശത്രുക്കൾ മുഴുവൻ വെറും തറയടിമകൾ അല്ലാത്ത നാട്ടുകാർക്കിടയിൽ സ്വയം നാറി നിലംപരിശായി. ആ സ്ഥിതിക്ക് ഇനി കൂടുതൽ പണം ചിലവാക്കലും, വെറുപ്പ് സമ്പാദനവും ആവശ്യമാണോ? ആലോചിക്കുക, തീരുമാനിക്കുക.
@RajeshKumar-ev3ql
@RajeshKumar-ev3ql 8 ай бұрын
ഭീമൻ രഘു എന്ന ഫുഡ്‌ ബോൾ സിപിഎം ഗ്രൗണ്ടിൽ നിന്നും പുറത്തേക്ക് അടിച്ചു തെറിപ്പിച്ചു...... 🤣
@ssanilkumarmahadevan5357
@ssanilkumarmahadevan5357 8 ай бұрын
ഞങ്ങളുടെ പാർട്ടിയെ നാറ്റിക്കരുത് എന്ന് പാർട്ടി മെംബർ അനിൽ
@grasshopper7192
@grasshopper7192 8 ай бұрын
പാവം 😢ഇങ്ങേർക്ക് എന്തോ പറ്റിയിട്ടുണ്ട്..... വെള്ളാട്ട പോക്കർ നെ കണ്ടു പേടിച്ചു 😮
@sureshkannathunnikrishnan2496
@sureshkannathunnikrishnan2496 8 ай бұрын
😂
@ksk4831
@ksk4831 8 ай бұрын
ആരോ പറഞ്ഞു പഠിപ്പിച്ചു വിട്ടതാണ് 🙏🙏🤣🤣
@SureshV-qq6xn
@SureshV-qq6xn 8 ай бұрын
രക്ഷപ്പെട്ടത് BJP Mandrekku നെ ആരാ ധികച്ചു അനുഭവിച്ചു അനുഭവം ഗുരു 😂
@surendrankp8355
@surendrankp8355 8 ай бұрын
ലൈസൻസ് എളുപ്പത്തിൽ കിട്ടാൻ പുതിയറോൾ സഹായിച്ചിരിക്കും.
@vishnupillai4174
@vishnupillai4174 8 ай бұрын
യഥാർത്ഥ മലയാളി
@Suhail-9775
@Suhail-9775 8 ай бұрын
ചഘാകന്മാർക്കിട്ട് പണി കൊടുക്കാൻ വന്നതാണെന്ന് എനിക്കപ്പഴേയ് തോന്നിർന്നു.. 😂
@muralimarath6251
@muralimarath6251 8 ай бұрын
ദയവു ചെയ്ത് ഭീമൻ എന്ന ത് എടുത്തു മാറ്റണം വെറും രഘു മതി ഇയാളാരാ പടക്കി യോ ഒന്നു പോ
@JameeJamee-vp4uk
@JameeJamee-vp4uk 8 ай бұрын
Padakkangal yennum yenta weakness aanu
@abcdef-xb7mi
@abcdef-xb7mi 8 ай бұрын
ഈ പടക്കം കത്തിക്കാൻ ldf സമ്മതിക്കുമോ, കോടതി സമ്മതിക്കുമോ....... പാവം... ഈ പടക്കകട പൊട്ടാതെ നില നിൽക്കട്ടെ എന്ന് ആശംസിക്കുന്നു 👍👍👍😂😂😂😊😊😊😊 😂😂😂😂😂😂😂😂😂😂😂
@jasminbiju2718
@jasminbiju2718 8 ай бұрын
Pavam beeman chetan
@ananthapuriyilshaji3192
@ananthapuriyilshaji3192 8 ай бұрын
Samsaarikkaan padichchu🎉
@sreedharankk5072
@sreedharankk5072 8 ай бұрын
സഖാവ് ബീമൻ പടക്കകട .
@sajiarukali8201
@sajiarukali8201 8 ай бұрын
😄😄😄😄😄😄
@satheeshkumar6026
@satheeshkumar6026 8 ай бұрын
ഒരു ചോദ്യത്തിനും ഉത്തരം ഇല്ല. പിന്നല്ല 😂
@ganeshkumar-pu5qe
@ganeshkumar-pu5qe 8 ай бұрын
നല്ല ഗുരു
@shajubh2093
@shajubh2093 8 ай бұрын
😂😂😂
@hariharannair6471
@hariharannair6471 8 ай бұрын
🤣😂🤣😂
@ratheeshpalliyalikannan2397
@ratheeshpalliyalikannan2397 8 ай бұрын
😂
@jayakrishna1038
@jayakrishna1038 8 ай бұрын
BJP yil ninnu kaiyittu varan kittiyilla appol avare kuttam parangu CPM il chernnu evideyum kittiyilla eni UDF il nokke avideyum onnum kittan pokunnilla
@viswanathanv9669
@viswanathanv9669 8 ай бұрын
അ ടു ത്ത ത്. ഭീമൻ കക്കുസ്
@Rajesh-il5fd
@Rajesh-il5fd 8 ай бұрын
അണ്ണാ മറുപടി പറ അണ്ണാ
@mboithang4448
@mboithang4448 8 ай бұрын
Motham padakkam😅😅😅😅😅😅😅
@Rajesh-il5fd
@Rajesh-il5fd 8 ай бұрын
ഇയാൾ പടക്ക കച്ചവടം തുടങ്ങിയത് കെണ്ടാണോ പടകം പോട്ടികുനതിന് നിയന്ത്രണം
@p.n.venugopal285
@p.n.venugopal285 8 ай бұрын
വട്ടാണ് അല്ലേ?
@JayaKumar-rq4qj
@JayaKumar-rq4qj 8 ай бұрын
🤣🤣🤣🤣🤣
@user-ff3tb9fs7g
@user-ff3tb9fs7g 8 ай бұрын
പാവം.
@narayanankp7805
@narayanankp7805 8 ай бұрын
ഏതെങ്കിലും ഒരു പ്രൊ ഡ്യൂസർ രഘുവിന് ഒരു ചാൻസ് കൊടുത്തു പുളളിക്കാരനെ നേർവഴിക്കാക്കാൻ അപേക്ഷ
@mundelaprasad2478
@mundelaprasad2478 8 ай бұрын
വിഷ്ണുഭക്തന്റെ സ്ഥാപനമാണ് ഭീമൻ പടക്ക കട...🌹 തിരുവനന്തപുരം ശാസ്തമംഗലം മരുതൻ കുഴിയിൽ ആണ് സ്ഥാപനം. വളരെ വിലക്കുറവും വെറൈറ്റി സാധനങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. പ്രിയ സുഹൃത്തിന് വിജയാശംസകൾ..... മുണ്ടേല പ്രസാദ് - ഇന്ത്യ ജനശക്തി പാർട്ടി
@surendranyotubevideo4877
@surendranyotubevideo4877 8 ай бұрын
കേരളീയത്തിന്റെ സ്റ്റേജിൽ പോലും കയറ്റിയില്ല
@sujakj3516
@sujakj3516 Ай бұрын
Kezhangan. Bheeman konappan 😊😊😊
@ASHOKKumar-sz8kf
@ASHOKKumar-sz8kf 8 ай бұрын
Two types of.......Padakkam😂😂😂 Both giving HAPPINESS 😊😊 Both are....... Expensive 😂😜 Both are..... in Festival 🎎🥮 Both are.......Pecuationary .😢 Statutory warning ⚠️ Highly inflammable Use Aduts only 😂😂😂
@AnandKumar-st2ox
@AnandKumar-st2ox 8 ай бұрын
Pinu achanu sukhamano
@arunvalsan1907
@arunvalsan1907 8 ай бұрын
VATTIYURKKAAVU BHEEMANTEY PACHAKKARIKKADA enna peril oru kadayundu athu iddehathintethaano?
@baijusreeragam6760
@baijusreeragam6760 8 ай бұрын
വെള്ളാട്ടപോക്കരെ കണ്ടു പേടിച്ചു പ്രതികരണശേഷി നഷ്ടപ്പെട്ടു വെന്നകാര്യത്തിൽ ആർക്കും ഒരുതരത്തിലുള്ള സംശയവും വേണ്ട,.. സംഗതി അതാണ്... 😜😜
@KaleshCn-nz3ie
@KaleshCn-nz3ie 8 ай бұрын
കുറച്ചു നാളായി കയ്യും കാലും ഒന്ന് അനക്കിയിട്ട് 😅
@vijayanvk645
@vijayanvk645 8 ай бұрын
Acha ennu vilicha athe vaya kondu moche ennu vilikkaruth 😅
@pak6531
@pak6531 8 ай бұрын
ദീപാവലിക്ക് ഭീമൻ പടക്കം...... വിഷുവിന് സേനൻ പടക്കം പ്രതീക്ഷിക്കുന്നു 🤪😆😂
@lcsmecheril6966
@lcsmecheril6966 8 ай бұрын
കോൺഗ്രസിൽ ഒന്ന് ശ്രമിച്ചു നോക്കൂ.
@gopanneyyar9379
@gopanneyyar9379 8 ай бұрын
ഈ ചാനലിന് ഒരു tabloid നിലവാരമേ ഉള്ളൂ എന്ന് ഇപ്പൊ മനസ്സിലായി. മാപ്രകളുടെ ചൂണ്ടയില് അയാള് കൊത്താത്തതിന്റെ ചൊരുക്ക് അയാളെ അവഹേളിച്ചു തീർക്കുന്നു.
@syamsrpillai8563
@syamsrpillai8563 8 ай бұрын
ഭീമൻ പടക്കം.......
Nastya and SeanDoesMagic
00:16
Nastya
Рет қаралды 26 МЛН