No video

'കേരളം അഞ്ച് വര്‍ഷം ബിജെപിയെ പരീക്ഷിക്കൂ'; Walk With Candidateല്‍ സുരേഷ് ഗോപി എംപി | Suresh Gopi

  Рет қаралды 825,486

REPORTER LIVE

REPORTER LIVE

Күн бұрын

Reporter Live
Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
Shows Telecasted: Editors Hour, Meet The Editors, 3 PM Debate, Several unique tales
#ReporterLive #MVNikeshKumar #SureshGopi
Explore Reporter Live via various Social Media Platforms :
Telegram► t.me/joinchat/...
KZbin► / @reporterlive
Website ► www.reporterliv...
Facebook ► / reporterlive
Twitter ► / reportertv_news
With Regards
Team Reporter

Пікірлер: 5 900
@Thoufyz
@Thoufyz 2 ай бұрын
2024 സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിനു ശേഷം കാണുന്നവൻ ഉണ്ടോ 🔥🔥🔥
@sujithpillai1554
@sujithpillai1554 2 ай бұрын
യെസ്
@abhijithabhi194
@abhijithabhi194 3 жыл бұрын
ഇത് പുറത്ത് വിട്ട റിപ്പോർട്ട്‌ ചാനലിൽ ഇരിക്കട്ടെ കുതിര പവൻ 🤩👌🤗
@sankaraiyergi3138
@sankaraiyergi3138 3 жыл бұрын
വേറെ കുറേ പിള്ളേര് വീഡിയോ എടുത്തിട്ടുണ്ട്. അങ്ങനെ മുക്കി വെക്കാൻ പറ്റില്ല
@rinurprasad
@rinurprasad 3 жыл бұрын
അല്ലെങ്കിൽ പിള്ളേര് വീഡിയോ പുറത്ത് വിടും. ഇതിൽ കൂടുതൽ നാറും... അത്കൊണ്ട് മാത്രം...
@deshk9006
@deshk9006 3 жыл бұрын
Adyathe video kandapo vicharichu Suresh Gopiku vattayennu. Muzhuvan kandapo manassilayi Nikeshinu kittendathayirunnu. Nikesh ipozhum 2016il kinattil chadiya ormakalil jeevikukaya. Nishpakasha journalism ayal marannu
@salimmehrin9457
@salimmehrin9457 3 жыл бұрын
@@sankaraiyergi3138 ppp
@MichiMallu
@MichiMallu 3 жыл бұрын
@Abd Gf തമ്മസിച്ചു, അബ്ദുൽ ഗഫൂറെ! note the point എന്നൊക്കെ പറയുന്ന പോലെ note the name!
@shamon6448
@shamon6448 3 жыл бұрын
ഈ ഇൻ്റർവ്യൂ ഇലക്ഷൻ റിസൾട്ട് വന്നു കഴിഞ്ഞതിനു ശേഷം കാണുന്നവർ ഉണ്ടോ???
@CAMERAVIEWSOFKERALA
@CAMERAVIEWSOFKERALA 3 жыл бұрын
Me
@ummerkk7861
@ummerkk7861 3 жыл бұрын
ഇവനാര് പോണ്ടിച്ചേരിയിൽ നിന്നു കാറ്‌ കള്ള രജിസ്‌ട്രേഷൻ ചൈയിതു വന്നവനെ ഗുരുവായൂരപ്പൻ വിടുമോ
@factschannel5300
@factschannel5300 3 жыл бұрын
Enikke chiri varunnu.. Aale moonale divasamayitte kanmanilla
@jamshijed169
@jamshijed169 3 жыл бұрын
ഉണ്ട്
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 жыл бұрын
Car tax evader.
@FahadibrahimCK
@FahadibrahimCK 3 жыл бұрын
സുരേഷ് ഗോപി തൃശൂരിൽ തോറ്റതിന് ശേഷം കാണുന്നവരുണ്ടോ 😄👊
@ayoobmudur5414
@ayoobmudur5414 3 жыл бұрын
Njan unde
@sumacr9388
@sumacr9388 3 жыл бұрын
അയ്യേ ചാണകം '
@siddeequenoorengal5519
@siddeequenoorengal5519 3 жыл бұрын
haaaa hoooi
@kunjimohammedkm620
@kunjimohammedkm620 3 жыл бұрын
Njanum😄😅😂
@alipayyampunathil8365
@alipayyampunathil8365 3 жыл бұрын
7.5.21. 😄😄😄
@jafarak4329
@jafarak4329 3 жыл бұрын
കാഞ്ഞ ബുദ്ധിയാണ് നികേഷിന് 2അടി കിട്ടിയാലും കുഴപ്പമില്ല എന്റെ ചാനലിന്റെ റേറ്റിങ് നമിച്ചു നികേഷേ നമിച്ചു 🙏🙏
@JSVKK
@JSVKK 3 жыл бұрын
അത് സത്യമാണ്... ബുദ്ധിപരമായി ചോദ്യം ചോദിക്കുന്നതിൽ നികേഷ് കഴിഞ്ഞിട്ടേ വേറെ ആരും ഉളളൂ.
@psanair7902
@psanair7902 3 жыл бұрын
@@JSVKK aanatham illaathavante aasanathil aalu kilruthal..... Rating koodum
@AkhilShajiDesigner
@AkhilShajiDesigner 3 жыл бұрын
നികേഷ് ന് നന്നായി ടോപിക്സ് make അപ്പ്‌ ചെയ്ത് എടുക്കാൻ അറിയാം
@theanonymousrider5634
@theanonymousrider5634 3 жыл бұрын
ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ചോദിച്ചപ്പോ പ്രകോപിതനാവുന്നു എന്ന് കാണിച്ചു കുതറി മാറി. അതാണ് ഗോപിയണ്ണൻ ചെയ്തത്
@dreamszvlog5437
@dreamszvlog5437 3 жыл бұрын
Athu correct,rating😄
@bastindevasy8447
@bastindevasy8447 3 жыл бұрын
മാടൻപള്ളിയിലെ ആ മനസിക രോഗി നീ കരുതുന്ന പോലെ ഗംഗയല്ല അത് നമ്മുടെ നകുലനാണ്....
@eazytechshibi
@eazytechshibi 3 жыл бұрын
😂
@birthlessdeathless2146
@birthlessdeathless2146 3 жыл бұрын
Asalamu alaikkum
@rahoof8355
@rahoof8355 3 жыл бұрын
@@birthlessdeathless2146 v muslam
@thejuspv7571
@thejuspv7571 3 жыл бұрын
Ninte appante peru nakulan analle
@achuneno6784
@achuneno6784 3 жыл бұрын
Poda
@petcatrio5030
@petcatrio5030 3 жыл бұрын
ജാതിയുടെ പേരിൽ ഒരു കൊല്ലും കൊലയും നടക്കാതിരിക്കട്ടെ സമാധാനമുള്ള കേരളം എന്നും നിലനിൽക്കട്ടെ✌💪💪💪💪
@essubashes
@essubashes 3 жыл бұрын
അതെക്കെ ഉണ്ട് Bro പിന്നെ മറ്റുള്ള state അനുസരിച്ച് വളരെ കുറവാണ്
@midilajmidilaj1871
@midilajmidilaj1871 2 жыл бұрын
@@essubashes ok da mwonu
@essubashes
@essubashes 2 жыл бұрын
@@midilajmidilaj1871 ശരി മോനു സേ പോയി PUBji കളി😀😀😀
@radhikasunil9280
@radhikasunil9280 Жыл бұрын
സമാധാനം മുള്ള കേരളം😂😂😂😂😂😂
@sunilashtamudi3794
@sunilashtamudi3794 Жыл бұрын
😀😀😀
@jovcam4330
@jovcam4330 3 жыл бұрын
എത്രയോ ഒരു നല്ല മനുഷ്യനാണ് നിങ്ങൾ. അനുകമ്പയും, സഹാനുഭൂതിയും,നിഷ്കളങ്കതയും , സത്യസന്ധതയും എല്ലാം ചേർന്ന ഒരു നല്ല സുന്ദരനായ മനുഷ്യൻ. നിങ്ങളോടു ഒരുപാടു സ്നേഹം തോന്നും, മറ്റൊരു സിനിമ താരത്തോടും അങ്ങിനെ തോന്നാറില്ല. എത്രമാത്രം വിദ്യാഭ്യാസം ഉള്ള ഒരാളായിരുന്നു നിങ്ങൾ.എന്നിട്ടും എന്തിനാണ് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാൻ കൂട്ടു നിൽക്കുന്നത് ? എല്ലാ മതവും ഒന്നിച്ചു വാഴുന്ന ഇന്ത്യ അല്ലായിരുന്നോ മനോഹരമായ ഇന്ത്യ? നിങ്ങൾ ചെയ്ത ഒരേ ഒരു മണ്ടത്തരം നിങൾ തിരഞ്ഞെടുത്ത politics ആണ്.വേറെ ഏതു പാർട്ടിയിൽ ആയിരുന്നെങ്കിലും നിങ്ങളെ പാട്ടുംപാടി ജനങ്ങൾ ജയിപ്പിച്ചേനെ. സിനിമാക്കാരെ പൊതുവെ ജയിപ്പിക്കുന്ന സ്വഭാവം മലയാളിക്കില്ല ( ഗണേശൻ ആൻഡ് മുകേഷ് അതിനൊരു വത്യാസം. ഗണേശൻ നല്ല ജനസേവകനാണ് , പക്ഷെ മുകേഷ് നിന്ന മണ്ഡലത്തിൽ ഗോവിന്ദച്ചാമിയെ സിപിഎം ന്റെ ബാനറിൽ നിർത്തിയാലും ജയിക്കും) പക്ഷെ നിങ്ങളെ ജയിപ്പിച്ചനെ , പാർട്ടി വേറെ ആയിരുന്നെക്കിനിൽ. നിങ്ങളെന്ന വ്യക്തിക്ക് 100/ 100 Mark, പക്ഷെ നിങ്ങളിലെ പൊളിറ്റീഷ്യനെ അംഗീകരിക്കാൻ പറ്റുന്നില്ല. സുരേഷേട്ടാ നിങ്ങള്ക്ക് ഞങളുടെ heart ഉണ്ട് പക്ഷെ vote ഇല്ല.
@ummerbp7806
@ummerbp7806 3 жыл бұрын
👌👍🌹
@smitha290
@smitha290 3 жыл бұрын
Yes
@anandhusraj
@anandhusraj 3 жыл бұрын
Onnu mansilakukka..ethu randum randu vyakthi alla..so dnt try to pull him out of his political view and white wash.
@sajithasajitha9532
@sajithasajitha9532 3 жыл бұрын
Yes
@MSKHAN-qv1ky
@MSKHAN-qv1ky 3 жыл бұрын
കറക്ട് ,,, ജാതിപറഞ്ഞ് മനുഷ്യനെ തല്ലിക്കൊല്ലിക്കുന്ന ഒരു പാർട്ടിയേ ഇയാൾക്ക് ജനസേവനത്തിന് കിട്ടിയുള്ളു - പട്ടി
@thampikalpana232
@thampikalpana232 3 жыл бұрын
ജനങ്ങളുടെ ദാരിദ്രത്തെക്കുറിച്ച് ഇവരാരും മിണ്ടുന്നില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്രം ഇവക്കല്ലേ പരിഹാരം വേണ്ടത്.
@michaelsheen2733
@michaelsheen2733 3 жыл бұрын
Only 202 20 talking
@vaishnavvaishnav3202
@vaishnavvaishnav3202 3 жыл бұрын
Aa prashnam ldf pinarayi yood pooyi para suhrthaa evide bjp alla bharikkunnad Hindu vintta acharaggalkkk oru sthanavum elllaaaaaaaaaa
@Wounded_Master
@Wounded_Master 3 жыл бұрын
North Indian sanghikal thanne case koduthu sthreepraveshanathinu (in sabarimala issue ), ennitu supreme court order vannitu Kerala sangikal kidannu mongunnu
@toms5050
@toms5050 2 жыл бұрын
Sorry, none of them are our choice. We are focusing only make something in our own pockets within 5 years period.
@pramar2010
@pramar2010 Жыл бұрын
നന്നായ് പണിയെടുക്കുന്നവന് ദാരിദ്ര്യം ഇല്ല ഹേ ,,,,,, മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്ന കള്ള രാഷ്ട്രീയം ഇവിടന്ന് പറിച്ചു എറിഞ്ഞാൽ ഇവിടെ ദാരിദ്ര്യവും മാറും ,,,,,,,,, തിരഞ്ഞെടുപ്പ് എന്ന ഉത്തരവാദിത്തം കൃത്യമായി ചെയ്യൂ ,,,, ഇവിടെയും മാറ്റം കൊണ്ട് വരാൻ പറ്റും ,,,,,,, ഞാനോ പിണറായിയോ അല്ല ഉറപ്പ് തരുന്നത്, മോദിജിയാണ്,, അദ്ദേഹം പ്രവർത്തിച്ചു ആണ് ഓരോന്നും കാണിക്കുന്നത് 💪🔥🚩
@aaruvipi4671
@aaruvipi4671 3 жыл бұрын
ഇലക്ഷന് റിസൾട്ട്‌ വന്നിട്ട് കാണുന്നവർ കമോൺ 🚩🚩🚩
@vishakvis1455
@vishakvis1455 3 жыл бұрын
🤣🤣തൃശൂരൂന്ന് പടക്കം പൊട്ടിച്ച് ചാടിച്ചു 🤣
@preethakumarip848
@preethakumarip848 Жыл бұрын
Yes💯💯💯💯
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
@@vishakvis1455 .......തൃശ്ശൂ൪ക്കാ൪..ഫയങ്കര പുത്തിമാ൯ മാ൪ ......
@user-bk2ol9fc5s
@user-bk2ol9fc5s 5 ай бұрын
​@@vishakvis1455😢 1:49
@saisankar4328
@saisankar4328 2 ай бұрын
സുരേഷ്‌ഗോപി ജയിച്ചു 2024🔥🔥🔥😍😍😍😍😍
@fyz7589
@fyz7589 3 жыл бұрын
കേരളം 5 വർഷം bjp യെ പരീക്ഷിക്കു😂 പേസ്റ്റില്ലെന്നു കരുതി ആരെങ്കിലും ഹാർപിക്കെടുത്ത് പല്ല് തേക്കുവോ ഡാ 😂
@mamanmarumon8696
@mamanmarumon8696 3 жыл бұрын
😂😂
@mamanmarumon8696
@mamanmarumon8696 3 жыл бұрын
Ithilum valiya thug swapnangalil matram
@Trynottoplay
@Trynottoplay 3 жыл бұрын
detergent itt pallu thekke 😆😆😆
@nooririya6845
@nooririya6845 3 жыл бұрын
Ad kalakki ishtappett brother...super comedy👌👌😃
@shaheedtv123
@shaheedtv123 3 жыл бұрын
😂
@lightoftruth742
@lightoftruth742 3 жыл бұрын
ഒരൊറ്റ ദിവസം കൊണ്ട് എത്ര ആള് ഈ topic search ചെയ്തുവെന്ന് അറിയോ 😄
@lucifer9632
@lucifer9632 3 жыл бұрын
Ninepolullavan😂
@abhayranjith
@abhayranjith 3 жыл бұрын
Trollanmaar op 😂
@anithjoseph8730
@anithjoseph8730 3 жыл бұрын
ഇന്ത്യ ഭരിക്കുന്നത് തന്നെ സഹിക്കാൻ വയ്യാ.. അപ്പോൾ ആണ് കേരളം..
@sreeharisunitha6818
@sreeharisunitha6818 3 жыл бұрын
Onnu poda mone😀
@anithjoseph8730
@anithjoseph8730 3 жыл бұрын
@@sreeharisunitha6818ഉള്ള പ്രതീക്ഷ പോയത് കൊണ്ട് മാത്രം പറഞ്ഞത് ആണ്
@kinginivaisukinginivaisu6653
@kinginivaisukinginivaisu6653 3 жыл бұрын
@@anithjoseph8730 elllarum parayunnu njanum parayunnu..
@rahoof8355
@rahoof8355 3 жыл бұрын
@@sreeharisunitha6818 chanagam
@vijeeshkumar954
@vijeeshkumar954 3 жыл бұрын
പോടാ ഉളെ anith
@user-lz4qk7gz1b
@user-lz4qk7gz1b 3 жыл бұрын
ഇവന്റെ അഹങ്കാരം നോക്ക്, അഭിനയം ഒക്കെ സിനിമയിൽ ആളുകളിടയിൽ വന്നു ഷോ കാണിച്ചാൽ അടിച്ചു പല്ല് പൊളിക്കും പറഞ്ഞേക്കാം 😂😂😂
@bachufaisal5553
@bachufaisal5553 3 жыл бұрын
Currct
@jobikunnell
@jobikunnell 3 жыл бұрын
100%
@astudent8475
@astudent8475 3 жыл бұрын
ഏതാാ comment
@zaiabayaszaiabayas7460
@zaiabayaszaiabayas7460 3 жыл бұрын
👍🌹
@essubashes
@essubashes 3 жыл бұрын
അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആകാൻ കൊതിക്കുന്ന പാവം ആണ് കേട്ടോ
@anassainulabideen3092
@anassainulabideen3092 3 жыл бұрын
Reult നു ശേഷം കാണുന്നവർ ഉണ്ടോ 🚩🚩🚩🚩🚩
@JoyPj-xt5bf
@JoyPj-xt5bf 2 ай бұрын
2024 anannu mathram❤❤
@rajuabraham8987
@rajuabraham8987 3 жыл бұрын
ഇവരുടെ കൈയിലോട്ട് കൊടുത്താൽ മതി ഇപ്പോൾ തന്നെ. പെട്രോൾ ഡീസൽ ഗ്യാസ് . നാസ വിടുന്ന റോക്കറ്റിനെകാട്ടിലും സ്‌പീഡിലാണ് വില ....
@Jai437
@Jai437 3 жыл бұрын
51 വെട്ടിനെക്കാൾ ഭേദം
@jerrysanto7008
@jerrysanto7008 3 жыл бұрын
@@Jai437 51vettum petrolinte vilayum tammil entha bendham setta 😆
@alexjoseph3293
@alexjoseph3293 3 жыл бұрын
@@Jai437 appo pedi unde
@rohithsp
@rohithsp 3 жыл бұрын
Electricity billum.. LDF govt. kootiyatanu ii bill. I am paying more amount for electricity than petrol or diesel.
@nakulrnair2902
@nakulrnair2902 3 жыл бұрын
When dump communist ministers are increasing state tax.. you all don't have anything to say
@alameenmedia7698
@alameenmedia7698 3 жыл бұрын
രാഷ്ട്രീയക്കാരെ പോലെ കപടത ഇല്ല.. ഓപ്പൺ ആയി കാര്യങ്ങൾ പറയുന്നു... അതാണ് SG.. അതുകൊണ്ട് സ്നേഹം 👍🙏
@user-ws3nm2iw6k
@user-ws3nm2iw6k 3 жыл бұрын
ശെരിയാ അതുകൊണ്ട് ആവും കേരളം 5 വർഷം പരീക്ഷണ വസ്തു ആയി കൊടുക്കാൻ പറഞ്ഞതു
@bennarendran3187
@bennarendran3187 3 жыл бұрын
വർഗിയ വിഷമാണ് ഇവൻ മതം തലയ്ക്കൂ പിടിച്ചവൻ...
@Emptyman098
@Emptyman098 3 жыл бұрын
Thenga oru ordinance kond stay cheyyan kazhiyumayirunnu BJP government nu ,but avar ath cheythilla,pakaram MODI paranja vakkukal ingane aayirunnu"vishwasikalkk ith angeekarikkan budhimutt undayirikkum ,pakshe avashya sahacharyangalil "144" polulla niyama nadapadikal sweekarich ee vidi nadappakkanam". Ith valaree vyektham aanu ivanmmarkk onnum achaara lankanam nadakkunnath kond ulla preshnam alla, politics il engane religion kuthikayatti 4vote nedam enn political drama aanu udhesham. kendram bharikkunna ivante okke aduppile party aayittum ordinance konduvaran oru vakk polum central governmentnod avashyappedathe , Sabarimala oru kalaba Bhoomi aakki maatttiyavar aanu ee naayinte makkal,ennitt ninn chelakkunnu.avante okke ammede oru aacharasamrakshanam.🤮😒
@shaheedtv123
@shaheedtv123 3 жыл бұрын
വാക്കിന് സ്ഥിരതയില്ല
@alphonsajose
@alphonsajose 3 жыл бұрын
പരീക്ഷണ വസ്തു അല്ല കേരളം..
@lj-pt4cg
@lj-pt4cg 3 жыл бұрын
Oro thiranjeduppum oro pareekshanangalaanu
@user-re8bm8ji7b
@user-re8bm8ji7b 3 жыл бұрын
@Pranav Eda moone India kuttichoraaayth neee kaanunnille kazzhhtheeee...
@aswin9366
@aswin9366 3 жыл бұрын
@@user-re8bm8ji7b pinne keralam ippo nalla avasthayil alle... Aru bharichaalum kanakka. Ennu paranju bjp iye maathram nee okke paranju thaazhthum. LDF um Cong ivide kore uluthiya pole
@thejuspv7571
@thejuspv7571 3 жыл бұрын
Gold smuggling govt rule cheiyuna Stalam alle .
@abdulrahumanm578
@abdulrahumanm578 3 жыл бұрын
Good കമന്റ്‌
@PRADEEPCK-ht4ge
@PRADEEPCK-ht4ge Жыл бұрын
ഉത്തരം തുറന്ന് പറയുന്ന SG ആണ് ശെരിക്കും സാമൂഹികരാഷ്ട്രീയ പ്രവർത്തകൻ 👍
@MuhammedShahid-tr8tt
@MuhammedShahid-tr8tt 7 ай бұрын
🤮
@praveenprakash1879
@praveenprakash1879 3 жыл бұрын
സുരേഷ് ഗോപി കാരണം ആരും കാണാത്ത റിപ്പോർട്ടർ ചാനൽ 10 പേർ കണ്ടു 😁😁😁😁
@sadhikkottopadamsadhik4253
@sadhikkottopadamsadhik4253 3 жыл бұрын
Nee kanarilla enn pare
@draxmoon3446
@draxmoon3446 3 жыл бұрын
💯
@sabarinadhs6683
@sabarinadhs6683 3 жыл бұрын
Athu sathyam
@VOOWIIGAMINGYT
@VOOWIIGAMINGYT 3 жыл бұрын
Athee.... Nee.. Mathram kaanal ellannu para😂
@SafeerKarayil
@SafeerKarayil 3 жыл бұрын
@@sadhikkottopadamsadhik4253 Correct
@mohammedyasire9054
@mohammedyasire9054 3 жыл бұрын
നികേഷ് ഉദ്ദേശിക്കുന്നത് നടന്നു. ചാനൽ റേറ്റിംഗ്❗️
@baijurajc9538
@baijurajc9538 3 жыл бұрын
@Hussain R Suresh Gopi is very good person ...
@aswinvenugopal4142
@aswinvenugopal4142 3 жыл бұрын
@Hussain R aayal saada sangigale pole alla he is a good person
@ShebinlalIT
@ShebinlalIT 3 жыл бұрын
@Hussain R he is gud person
@Ulsavakazhchakal__
@Ulsavakazhchakal__ 3 жыл бұрын
നികേഷ് ഒരു ബുദ്ധി രാക്ഷസൻ
@kashibadricheruthuruthy3074
@kashibadricheruthuruthy3074 3 жыл бұрын
Good person Suresh Gopi he can do something for Thrissur and everyone
@anez1478
@anez1478 3 жыл бұрын
ഇന്ത്യ ഒരു 5 വർഷം ഒന്ന് പരീക്ഷിച്ച ക്ഷീണം ഇത് വരെ മാറിയിട്ടില്ല.. 🤬
@chin3884
@chin3884 3 жыл бұрын
ഒരു സെക്കന്റ് പോലും നിങ്ങളെ സഹിക്കാൻ പറ്റുന്നില്ല. പിന്നെയാ 5 വർഷം !!🙄🙄
@sohan1249ghb
@sohan1249ghb 3 жыл бұрын
😂😂😂👍
@muneerk6613
@muneerk6613 3 жыл бұрын
Good
@abhinavpgcil4050
@abhinavpgcil4050 3 жыл бұрын
Njn gulfil ottuu enganum poyaalo enna chinthikkunnath. Modi chathitto.. Allenki BJP irangipoyitto haraam🥱
@gauthamck9695
@gauthamck9695 3 жыл бұрын
ഇതിനുള്ള മറുപടി രാജഗോപാൽജി പറഞ്ഞിട്ടുണ്ട് കേരളത്തിൽ എല്ലാവർക്കും നല്ല വിദ്യാഭ്യാസം ഉണ്ട്
@nishadva7311
@nishadva7311 3 жыл бұрын
👍
@majeedibrahim9827
@majeedibrahim9827 3 жыл бұрын
👏👍
@ajo3636
@ajo3636 3 жыл бұрын
ചാണക കുഴിയിൽ പെട്ടുപോയ പാവം മനുഷ്യൻ
@parvathikrishnan7149
@parvathikrishnan7149 2 жыл бұрын
@@ajo3636 പാർട്ടി ഒക്കെ അദ്ദേഹത്തിൻ്റെ താല്പര്യമല്ലേ
@ZainMalik-yk2ix
@ZainMalik-yk2ix 3 жыл бұрын
നികേഷ് കരുതിയത് കിട്ടി നല്ല റേറ്റിംഗ് 👌👌👌 കൊള്ളാം നികേഷ് 😂😂
@sunilsubrahmanyan2913
@sunilsubrahmanyan2913 3 жыл бұрын
ഞാൻ വിശ്വസിക്കുന്നു ഇത് നികേഷ് കുമാറിന്റെ ഒരു ട്രാപ്പായിരുന്നു എന്ന് !! അതിൽ ഭംഗിയായി സുരേഷ് ഗോപി പെട്ടു
@gerrard264
@gerrard264 3 жыл бұрын
ബുദ്ധിയില്ലാത്തവരോട് സംസാരിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും 😝😝
@susharakannan6976
@susharakannan6976 3 жыл бұрын
നികേഷ് എം വി ആർ നെ മറന്നു. സുരേഷ് ഗോപി ഓർമ്മിപ്പിക്കുന്നു.
@stonebench1470
@stonebench1470 3 жыл бұрын
ഗോപി ഷോ കാണിച്ചപ്പോൾ ഒട്ടും കുലുങ്ങാതെ നിന്ന് നികേഷ് തന്റെ അച്ഛൻ ആരാണെന്ന് തെളിയിച്ചു. അത് മനസ്സിലായ ഗോപി സ്വയം അടങ്ങി
@ayushkp8
@ayushkp8 3 жыл бұрын
@@stonebench1470 Athe MVR inte makante aduthu avan achanu pirannathinte konam parayunnathu..Etho pranthan kidannu alarunnu..Cool ayi nikesh ayalude pani cheythu.More than ten people are surrounding him and laughing off, trying to intimidate him.
@stonebench1470
@stonebench1470 3 жыл бұрын
@@ayushkp8 അതാണ്. തന്തയ്ക്ക് പിറന്നതാണ് താനെന്ന് ഒരാൾ മറ്റൊരാളെ പറഞ്ഞു വിശ്വസിപ്പിക്കാൻ പെടാപ്പാട് പെടുമ്പോൾ മറ്റെയാൾ ഒട്ടും കുലുങ്ങാതെ ചുമ്മാ ചിരിച്ചുകൊണ്ട് നിന്ന് അത് തെളിയിക്കുന്നു. അതാണ് രസം.
@rajanvd7303
@rajanvd7303 Жыл бұрын
Corect
@fayidfazz
@fayidfazz 3 жыл бұрын
ഇത്രെയും കാലം നാട് ഭരിച്ച ഇടതും - വലതും മാറി മാറി ഭരിച്ചോട്ടെ ഒരു കുഴപ്പവുമില്ല സന്തോഷമേ ഉള്ളൂ🙌😌 രാജ്യത്തിന് ഏതായാലും ഒരു അബദ്ധം പറ്റി🤕🤧..... മലയാളികൾക്ക് കുറച്ച് വിവരം ഉണ്ട്💯 തത്കാലം ഈയൊരു പരീക്ഷണത്തിന് ഞങ്ങളില്ലേ...🙏🙏😂
@user-xh2zk7tl4s
@user-xh2zk7tl4s 3 жыл бұрын
വിഷം ഉണ്ടോന്നു അറിയാൻ ആരെങ്കിലും സൈനേഡ് കഴിച്ചു പരീക്ഷണം നോക്കുമോ 😆😆
@pranavtv1615
@pranavtv1615 3 жыл бұрын
Correct
@jainibrm1
@jainibrm1 3 жыл бұрын
സത്യം
@SureshSuresh-se5rb
@SureshSuresh-se5rb 3 жыл бұрын
രാജ്യത്തിനുപറ്റിയ അബദ്ധം കാരണമാണല്ലോ ദിവസം തോറും നൂറു കണക്കിന് ബംഗാളികൾ എന്നു നാം വിളിക്കുന്ന പശ്ചിമബംഗാൾ പൗരൻമാർ ദിവസവും കേരളത്തിലേക്ക് കൂലിപ്പണിക്കുപോലും വരാനിടയായത്....... പക്ഷേ, വിദ്യാഭ്യാസമുള്ള കേരളത്തിലെ യുവജനങ്ങൾ ജോലിതേടി പോകുന്നത് നരാധമൻ എന്ന് നിങ്ങൾ വിശേഷിപ്പിച്ച നരേന്ദ്ര മോഡി ഭരിച്ചിരുന്ന ഗുജറാത്തിലേക്കും...... ( സ്വന്തം മക്കളുടെ ഭാവിയെങ്കിലും നോക്കൂ സഖാവേ.....)
@jerrysanto7008
@jerrysanto7008 3 жыл бұрын
@@SureshSuresh-se5rb avade kooli panikkalla jooli thedi povanath
@vishakvis1455
@vishakvis1455 3 жыл бұрын
എല്ലാരും കാണാൻ കാത്തിരിക്കുന്ന ഭാഗം 9:45 മുതൽ 😄
@S4UTECHOFFICIAL
@S4UTECHOFFICIAL 3 жыл бұрын
Thengs
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 жыл бұрын
What actor he third rate performance.
@vishnuv6786
@vishnuv6786 3 жыл бұрын
കേരളം പോണ്ടിച്ചേരി രജിസ്ട്രേഷൻ കൊണ്ട് നിറക്കും 😂😂😂😂 പഹയൻ
@aneesha.m1804
@aneesha.m1804 3 жыл бұрын
കേന്ദ്രത്തിൽ ആക്കിയതിന്റേത് ഷീണം ഇതുവരെ മാറീല്ല.. പിന്നെ അല്ലേ കേരളം??? 🙆🙆🙆🙆🙆
@arifaparambath409
@arifaparambath409 3 жыл бұрын
😃😃👍
@vijeeshkumar954
@vijeeshkumar954 3 жыл бұрын
സുരേഷ് ഏട്ടൻ ❤❤❤
@thejuspv7571
@thejuspv7571 3 жыл бұрын
Lesham gold edukatte, smuggled from arab country??
@manikutten8105
@manikutten8105 3 жыл бұрын
@@vijeeshkumar954 👌🏻👌🏻
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
2024 il pinneyum ivide varane Burnol taram🤣🤣🤣
@sreejithsnair7451
@sreejithsnair7451 3 жыл бұрын
സുരേഷ് ഗോപി ജയിക്കണം...🥰 പക്ഷേ LDF തുടരണം... 💪❤️ സുരേഷ് ഗോപിയെ ഇഷ്ടമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരൻ 🚩😊
@Emptyman098
@Emptyman098 3 жыл бұрын
Thenga oru ordinance kond stay cheyyan kazhiyumayirunnu BJP government nu ,but avar ath cheythilla,pakaram MODI paranja vakkukal ingane aayirunnu"vishwasikalkk ith angeekarikkan budhimutt undayirikkum ,pakshe avashya sahacharyangalil "144" polulla niyama nadapadikal sweekarich ee vidi nadappakkanam". Ith valaree vyektham aanu ivanmmarkk onnum achaara lankanam nadakkunnath kond ulla preshnam alla, politics il engane religion kuthikayatti 4vote nedam enn political drama aanu udhesham. kendram bharikkunna ivante okke aduppile party aayittum ordinance konduvaran oru vakk polum central governmentnod avashyappedathe , Sabarimala oru kalaba Bhoomi aakki maatttiyavar aanu ee naayinte makkal,ennitt ninn chelakkunnu.avante okke ammede oru aacharasamrakshanam.🤮😒
@muhammedrafi8937
@muhammedrafi8937 3 жыл бұрын
ഒന്ന് പോടെ,ഇത് ഫിലിം അല്ല
@livindev8484
@livindev8484 3 жыл бұрын
@@muhammedrafi8937 😁👍
@abdulsharoon
@abdulsharoon 3 жыл бұрын
DEAL
@georgezachariah8681
@georgezachariah8681 Жыл бұрын
ലോകം കൊണ്ടതിൽ വെച്ച ഏറ്റുവും വലിയ അഹങ്കാരിയാണ്. കലാകാരൻ സമൂഹത്തിന്റെ സ്വത്താണ്. സമൂഹത്തിന്റെ ശബ്ദം ആണ്. കലാകാരൻ തീർച്ചയായിട്ടും എളിമയുടെ പര്യായം ആണ്.
@febinvarghese510
@febinvarghese510 3 жыл бұрын
തൃശൂർ കമ്മ്യൂണിസ്റ്കാർ അങ്ങ് എടുത്തു.... 😂😂😂
@harikumarsivankutty3155
@harikumarsivankutty3155 3 жыл бұрын
എടുത്തോ തൃശൂർ കാർ നന്ദി യില്ലാതിവർ
@user-yk7dk6ts7s
@user-yk7dk6ts7s Ай бұрын
എന്നിട്ട് എന്നിട്ട് 😂😅
@mdmanafkp5475
@mdmanafkp5475 3 жыл бұрын
നികേഷ് കുമാർ പാവം വിട്ടുകളഞ്ഞു 👍👍👍❤️ സുരേഷ്ഗോപിയെ പ്രമോട്ട് ചെയ്തു പുറത്തു ചാടിച്ചു. നികേഷ് ആണ് നമ്മുടെ ഹീറോ 👍💯
@rajanvd7303
@rajanvd7303 Жыл бұрын
M.v.r hero. Nikesh ceero!
@ARJUN-bn2sz
@ARJUN-bn2sz 3 жыл бұрын
സ്വതന്ത്ര സ്ഥാനാർഥി ആയിരുന്നെങ്കിൽ ഈയാൽ പണ്ടെ തൃശൂർ എടുത്തോണ്ട് അല്ല മറിച്ചൊണ്ട് പോയേനെ....
@sabinp4428
@sabinp4428 3 жыл бұрын
Crct
@manavankerala6699
@manavankerala6699 3 жыл бұрын
Correct
@musthafamusthu6466
@musthafamusthu6466 3 жыл бұрын
✔✔
@hamdu313
@hamdu313 3 жыл бұрын
സത്യം...
@user-rz5tc3no4y
@user-rz5tc3no4y 3 жыл бұрын
Athe💪
@sabnamubaid4517
@sabnamubaid4517 3 жыл бұрын
Result vannadhinu sesham kanunnavarundo😂😂
@shaneebkader5431
@shaneebkader5431 3 жыл бұрын
Yes....may 3 rd 4 am
@llll507
@llll507 2 ай бұрын
😎 eppo കണ്ടാൽ മതിയോ
@indianasharaf4477
@indianasharaf4477 3 жыл бұрын
കേരളം ഭൂപടത്തിൽ നിന്നു എന്നേ മാഞ്ഞു പോയേനെ. അതാണ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
@pforpraphul
@pforpraphul 3 жыл бұрын
Le Nikesh: "Vilicho..ethra venelum thanthakk vilicho... Enik rating mathii..." 🤣🤣🤣🤣😂😂😂
@1989March30
@1989March30 3 жыл бұрын
😄😄😂👌
@shabeerpu2375
@shabeerpu2375 3 жыл бұрын
സുരേഷേട്ടന്റെ നല്ല അഭിനയം..... 😄😄😄😄
@fayizpt_2843
@fayizpt_2843 3 жыл бұрын
@@shabeerpu2375 Nadan alle ithokke simple aakumallo..
@hridhayalat9462
@hridhayalat9462 3 жыл бұрын
Sathyam😂
@Emptyman098
@Emptyman098 3 жыл бұрын
Thenga oru ordinance kond stay cheyyan kazhiyumayirunnu BJP government nu ,but avar ath cheythilla,pakaram MODI paranja vakkukal ingane aayirunnu"vishwasikalkk ith angeekarikkan budhimutt undayirikkum ,pakshe avashya sahacharyangalil "144" polulla niyama nadapadikal sweekarich ee vidi nadappakkanam". Ith valaree vyektham aanu ivanmmarkk onnum achaara lankanam nadakkunnath kond ulla preshnam alla, politics il engane religion kuthikayatti 4vote nedam enn political drama aanu udhesham. kendram bharikkunna ivante okke aduppile party aayittum ordinance konduvaran oru vakk polum central governmentnod avashyappedathe , Sabarimala oru kalaba Bhoomi aakki maatttiyavar aanu ee naayinte makkal,ennitt ninn chelakkunnu.avante okke ammede oru aacharasamrakshanam.🤮😒
@symphonicbros
@symphonicbros 3 жыл бұрын
നികേഷിന് മാത്രം mask ഇല്ലാത്തത് ആരൊക്കെ ശ്രദ്ധിച്ചു? 😂😂😂
@santhoshpanicker2502
@santhoshpanicker2502 3 жыл бұрын
മാക്റിക്ക് എന്തിനാ മാസ്ക്? ഇവന്റെ ഒക്കെ ജന്മം തന്നെ മുടുപടലം അല്ലേ.
@sjdfjfij
@sjdfjfij 3 жыл бұрын
കേരളം അഞ്ചു വർഷം ബിജെപിയെ പരീക്ഷിക്കൂ... ലെ ജനങ്ങൾ : എന്റെ പൊന്നോ വേണ്ട 🙄🙄🙄🙄
@petcatrio5030
@petcatrio5030 3 жыл бұрын
ഈ കേരളത്തിലെങ്കിലും സമാധാനത്തോടെ ഓരോ മനുഷ്യനും ജീവിച്ചോട്ടേട😱😱😱
@radhikasunil9280
@radhikasunil9280 Жыл бұрын
കൊള്ളാം സമാധാനം എന്ത് ? ജനം വലിഞ്ഞു മുറുകി പൊട്ടാറായി .... ജനത്തെ തല്ലി ചതക്കുന്നു ...
@pramar2010
@pramar2010 Жыл бұрын
നല്ല ഒന്നൊന്നര സമാധാനം ഇപ്പ കൂടെയുണ്ടല്ലോ ല്ലേ ,,,,,,,,,,,,,, കഞ്ചൻ, എംഡീഎംഎ, കള്ള്, ബിവറേജസ് ,,,, എന്നിവ അടിച്ച് ലക്കുകെട്ട ഞാഞ്ഞൂലുകൾ പെണ്ണുങ്ങൾക്ക് നല്ല സമാധാനം കൊടുക്കുന്നുണ്ടല്ലോ ,,,,,,,,,, ഇവിട തന്നെയുണ്ടല്ലോ ല്ലേ 😮
@53539
@53539 3 жыл бұрын
ബിജെപി എന്ന പാർട്ടിയും അവരുടെ ഭരണവും ഇവിടെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ ഇപ്പോൾ അമ്പലവും പള്ളിയും ഒന്നുമല്ല പ്രശ്നം പാവപ്പെട്ടവൻറെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് അതിന് പറ്റിയ ഒരു പാർട്ടിയും ഒരു നേതാവും ആണ് ഇപ്പോൾ നമുക്ക് ആവശ്യം
@comeon3363
@comeon3363 3 жыл бұрын
Sdpi varanamaayrkkum
@53539
@53539 3 жыл бұрын
@@comeon3363 ബിജെപിയും എസ്ഡിപിഐയും ഒരു നാണയ ത്തിൻറെ ഇരുവശങ്ങളാണ് ഈ രണ്ട് പാർട്ടിയോടും താല്പര്യമില്ല ബ്രോ
@fuhadsaneen9694
@fuhadsaneen9694 3 жыл бұрын
@Pranav Pakshe andhamaaayi bhakthikunnvar paadilla...Bro...eeth vibaaakathilum ath kedaaan
@soorajkenoth5516
@soorajkenoth5516 3 жыл бұрын
താങ്കൾ സ്വതന്ത്രനായി നിന്നാൽ തീർച്ചയായും ജയിക്കും.. സുരേഷ് ഗോപി എന്ന വ്യക്തിക്ക് വോട്ടുണ്ട്.. താങ്കളുടെ പാർട്ടി പശ്ചാത്തലം താങ്കളെ സഹായിക്കില്ല...
@shafeequesabry
@shafeequesabry 3 жыл бұрын
തൃശ്ശൂർക്കാർക്ക് ഇയാളെ വേണ്ട 😄...
@abinakalam2486
@abinakalam2486 3 жыл бұрын
Correct
@shahalmubashir6904
@shahalmubashir6904 3 жыл бұрын
Nirthiyagh abaamanikkuaa lee
@raviactionkingarjunfansund6980
@raviactionkingarjunfansund6980 2 жыл бұрын
Tirushurkarku venda nagalku vennam poda 😍😍😍
@rajanvd7303
@rajanvd7303 Жыл бұрын
Anakku venam!
@llll507
@llll507 2 ай бұрын
😎 ശെരി എന്നാൽ
@aljinzs5730
@aljinzs5730 3 жыл бұрын
കേരളം മുടിക്കാൻ ഇവിടുത്തെ ജനങ്ങൾ സമ്മതിക്കില്ല മക്കളെ ഇത്തവണ തോറ്റു തുന്നം പാടും Dyfi 💪💪💪
@El_dorado_44
@El_dorado_44 3 жыл бұрын
Onju podappa enich kammikal thoorikond odum
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
Swarna karati Nadu nannaki alle
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
BJP vannal love jihad nadakilla alle🤣🤣🤣
@matmt964
@matmt964 3 жыл бұрын
ഒരു പരീക്ഷണത്തിൻ്റെ ക്ഷീണത്തിൽ നിന്ന് തന്നെ ഇന്ത്യാ രാജ്യം ഇതുവരെ കരകയറിയിട്ടില്ല. ഇനിയും വേണോ ഒരു പരീക്ഷണം ഗോപ്യയേ...
@ordinaryman4026
@ordinaryman4026 3 жыл бұрын
*pareekshanam aayathukondaanodaa kunne avare veendum veendum jeyippichathu?*
@eldhospv
@eldhospv 3 жыл бұрын
ഏതു പരീക്ഷണം സഖാവേ... ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും ജനപ്രിയനായ പ്രധാന മന്ത്രി മോദി ജി ആണ്. അദ്ദേഹത്തിൻ്റെ പാർട്ടി അഞ്ച് വർഷം കേരളം ഭരിക്കട്ടെ... മറ്റു രണ്ട് പാർട്ടികളും കൊറേ പറിച്ചത് അല്ലേ... ഭാരതീയ ജനതാ പാർട്ടി ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
@JEKZEKZKR
@JEKZEKZKR 3 жыл бұрын
70yrs of experiment 😜 now resurgence on it's way..cry till we cross 500 mp seats..that's the only option u've got🙏
@eldhospv
@eldhospv 3 жыл бұрын
@@JEKZEKZKR Now India has its own identity amongst all other countries.
@shanus6438
@shanus6438 3 жыл бұрын
അധികാരം കിട്ടിയാൽ നിങ്ങൾ മുടികളയും ' എല്ലാം വിലക്ക് വാങ്ങി ജുഡീഷ്യറി പോലും ഇന്ത്യക്ക് മറ്റ് രാജ്യങ്ങളുടെ മുമ്പിൽ കുറച്ച് നല്ല പേരെങ്കിലും ഉണ്ടായിരുന്നു അതും കൂടി പോയി കിട്ടി
@shyammohan.k4056
@shyammohan.k4056 3 жыл бұрын
എനിക്കു nikeshine ഈ scenil കാണുമ്പോള്‍ ഓര്‍മ വരുന്നത്‌ Mohan Thomasine ആണ്
@naseeraneyyan9412
@naseeraneyyan9412 3 жыл бұрын
😀😀😀
@Cool_2345
@Cool_2345 3 жыл бұрын
our real hero suresh gopi sir...
@shibuplamchiraraghavan4916
@shibuplamchiraraghavan4916 3 жыл бұрын
നികേഷ്....ഇലക്ഷൻ കഴിഞ്ഞു...ഫലവും വന്നു.... ഇവനെ ഒന്നുകൂടി കണ്ടുകൂടെ... പ്ലീസ്..... പ്ലീസ്
@SHARIKROSHAN
@SHARIKROSHAN 3 жыл бұрын
Correct
@aneesadp3519
@aneesadp3519 3 жыл бұрын
🤣🤣🤣🤣
@minimol697
@minimol697 3 жыл бұрын
കണ്ടം വഴി ഓടും ഗോപിയേട്ടൻ
@llll507
@llll507 2 ай бұрын
അതെ അതെ
@ashiqmuhammedcutzzz
@ashiqmuhammedcutzzz 3 жыл бұрын
അഞ്ചു വർഷം പോയിട്ട് 5 ദിവസം തരില്ല. കേരളം നിനക്കൊന്നും പരീക്ഷിക്കാനുള്ളതല്ല..
@sherlyshaji1848
@sherlyshaji1848 3 жыл бұрын
💯👍🏻👍🏻👍🏻
@badharis4u
@badharis4u 3 жыл бұрын
Don’t try to play the fool with me nikessshhhh--😂😂😂- 10:45
@adijothir719
@adijothir719 3 жыл бұрын
ജയ് ശ്രീ ram❤❤❤ജയ് ജാതിയും ജയ് മതം ❤❤
@royaltechmalayalam4909
@royaltechmalayalam4909 3 жыл бұрын
🤣🤣
@sinan5991
@sinan5991 3 жыл бұрын
Ini engotte fool aavan aanu😂
@dharmapatha-pathoftruth9986
@dharmapatha-pathoftruth9986 3 жыл бұрын
Play?
@ghosthunter8664
@ghosthunter8664 3 жыл бұрын
@@adijothir719 da kammi fake name vannu hindukale adipikunna accound undakatha poda
@ayshuworld280
@ayshuworld280 3 жыл бұрын
സുരേഷ് ഗോബി നല്ലൊരു വ്യക്തിയാണ്.. But അദ്ദേഹം ചെന്ന് പെട്ട ഇടമാണ് പ്രശ്നം...
@subairnalakath3709
@subairnalakath3709 3 жыл бұрын
എത്രയെത്ര നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി‌ അനേകായിരം മലയാളികളുടെ ഹൃദയം കീഴടക്കിയ ഒരുമഹാ നടനെ ഈ രൂപത്തിൽ പരിഹാസ്യനായി കാണേണ്ടിവന്നതിൽ അതിയായ ദുഖമുണ്ട്.
@tittoantonyadam6276
@tittoantonyadam6276 3 жыл бұрын
He is reminding me Vijayakanth
@praisy840
@praisy840 3 жыл бұрын
നികേഷിലെ മാധ്യമ പ്രവർത്തകൻ അഭിനന്ദനാർഹൻ
@gaudiovideo5766
@gaudiovideo5766 3 жыл бұрын
എതു രീതിയിൽ
@shibilyc682
@shibilyc682 3 жыл бұрын
@@gaudiovideo5766 tholikkattiyilaavum
@canisaysomething5002
@canisaysomething5002 3 жыл бұрын
@@shibilyc682 🤣🤣🤣
@gaudiovideo5766
@gaudiovideo5766 3 жыл бұрын
@@shibilyc682 സത്യം...
@jojijoseph653
@jojijoseph653 3 жыл бұрын
അടിപൊളി ഇതാ ഇതാണ് സുരേഷ് ഏട്ടൻ അടിപൊളി i love u സുരേഷ് ഏട്ടാ ഒന്നും പറയാനില്ല 😍😍😍♥♥
@BR-vu8wx
@BR-vu8wx 3 жыл бұрын
ഇവൻ ആരാ ഇവനെക്കെ ജയിച്ചാലുള്ള അവസ്ഥ എട്ട് നിലയിൽ പൊട്ടിച്ച തൃശൂർക്കാർക്ക് അഭിവാദ്യങ്ങൾ
@griefchicken5347
@griefchicken5347 3 жыл бұрын
10:45 - My teacher when I tell I finished homework but notebook is at home
@yesudas8852
@yesudas8852 3 жыл бұрын
Wow.... That's greatly relatable
@karthiksathish6762
@karthiksathish6762 3 жыл бұрын
😂
@MajidWealthmentor
@MajidWealthmentor 3 жыл бұрын
😂😂😂
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
Relatable🤣🤣🤣
@habeebrahman7026
@habeebrahman7026 3 жыл бұрын
കേന്ദ്രത്തിന് കിട്ടിയ അവസരം തന്ന ധാരാളം ഇതിലും ഭേദം ജനങ്ങളെ കുഴിച്ച് മൂടലായിരുന്നൂ
@installallah7427
@installallah7427 3 жыл бұрын
മതം പറഞ്ഞ് വെട്ടി മുറിച്ച് വാങ്ങിയ മത രാജ്യം ഉണ്ടാക്കിയ വർഗ്ഗം അല്ലെ അങ്ങോട്ട് വിട്ടോ 👍
@MichiMallu
@MichiMallu 3 жыл бұрын
സമ്മതിച്ചു ഹബീബ് റഹ്മാനെ!
@Emptyman098
@Emptyman098 3 жыл бұрын
@@installallah7427 ella sangi kalum ithe pole thanne aanalle,vargeeya theettangal 🤮
@JEKZEKZKR
@JEKZEKZKR 3 жыл бұрын
ഞമ്മന് ഞമ്മൻ്റെ രാജ്യം ബ്ണം😂
@akshaithampi
@akshaithampi 3 жыл бұрын
Dey kentharathil ini nammal chavuna varem bjp arkum... onnum cheyan illa
@gafoormpgafoor8329
@gafoormpgafoor8329 3 жыл бұрын
നിഗേഷ് ബിഗ് സല്യൂട്ട്
@almccalicut886
@almccalicut886 3 жыл бұрын
Game over !!!!
@thameemsthoughts4504
@thameemsthoughts4504 3 жыл бұрын
Lijo jose pellissery to Camera man :- porunno ente koode.. 😂😂🎥🎥🏃‍♂️
@praveenhariharan4807
@praveenhariharan4807 3 жыл бұрын
😅
@-BenSGeorge-A
@-BenSGeorge-A 3 жыл бұрын
😂
@arjunravindran383
@arjunravindran383 3 жыл бұрын
😁😁
@farzeenaalthaff2514
@farzeenaalthaff2514 3 жыл бұрын
😂😂😂
@jineeshkj3850
@jineeshkj3850 3 жыл бұрын
😂
@musthaque813
@musthaque813 3 жыл бұрын
ഒരു അവസരം ഞങ്ങൾക്ക് തരൂ. ഗുജറാത്ത് പോലെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്തുതരാം . സുരേഷ് ഗോപിയുടെ മനസ്സിനുള്ളിൽ ഈ മന്ത്രം ആവാതിരിക്കട്ടെ.
@najyadnan398
@najyadnan398 3 жыл бұрын
nena pakshangel kayyum ketti noki nilkumo
@najyadnan398
@najyadnan398 3 жыл бұрын
olathum
@sheminafahmicnk
@sheminafahmicnk 3 жыл бұрын
Ameen
@shyma3038
@shyma3038 3 жыл бұрын
പഴയ കമ്മിഷണർ films ഏതോ കണ്ട് ഇറങ്ങിയതാണെന്ന് തോന്നുന്നു..
@chin3884
@chin3884 3 жыл бұрын
സിനിമയിലെ തോന്നിവാസങ്ങളും പഞ്ച്ഡയലോഗുകളും Reels ൽ അവിടെത്തന്നെ ഇറക്കിയാൽ മതി. Real life ൽ ജനങ്ങളോട് ഇറക്കല്ലേ....
@andrewsdc
@andrewsdc 2 жыл бұрын
Dont try to fool with me
@Sureshpk-iw7ty
@Sureshpk-iw7ty 3 жыл бұрын
നികേഷേട്ടാ സംയമനം പാലിച്ചു camera യുടെ മുമ്പിലാണ് ഇങ്ങനെ ജ്വലിച്ചു സംസാരിക്കുന്നതെന്നുപോലുമ് ചിന്തിക്കാത്തതെന്തേ ഈ കലിപ്പു കണ്ടിട്ട് പേടിതോനുന്നു
@griefchicken5347
@griefchicken5347 3 жыл бұрын
10:45 When I tell teacher my notebook is at home
@rafeeksiam3664
@rafeeksiam3664 3 жыл бұрын
എന്താ ചെയ്യാ, ബഹു സുരേഷ്‌ഗോപിക്ക് വേണ്ടി പ്രാർത്ഥിക്കുക,, എത്രയും വേഗം ഇടുങ്ങിയമാനസികാവസ്ഥ ഭേദമാവട്ടെ
@ammuunni4561
@ammuunni4561 3 жыл бұрын
ഭഗവാന് ഒരിക്കലും തെറ്റ് പറ്റില്ല... വിശ്വാസം എനിക്ക് ചിരി വരുന്നു.. പെണുങ്ങൾ human being ൽ ഉൾപെട്ട ജീവി അല്ല.....
@vishnuvinay7539
@vishnuvinay7539 3 жыл бұрын
സത്യത്തിൽ score ചെയ്തത് നികേഷ് അല്ലെ? സുരേഷ് ഗോപി യുടെ വിവേകമില്ലായ്മ പുറത്ത് കൊണ്ട് വരുകയും ചെയ്ത് അവർക്ക് റേറ്റിംങ്ങും കിട്ടി. 🤣🤣🤣
@Malik-vc7vj
@Malik-vc7vj 3 жыл бұрын
സുരേഷണ്ണൻ ചോദ്യത്തെ ഉത്തരം കൊണ്ടല്ല നേരിടുന്നത്... ചോദ്യത്തെ മറ്റൊരു ചോദ്യം കൊണ്ട് നേരിടുന്നു.. അപ്പോഴേ മനസ്സിലാക്കാം ഒന്നിനും ഉത്തരമില്ലാന്ന് 😂
@ajincjossy7867
@ajincjossy7867 3 жыл бұрын
Sathyam 😅
@vijeeshkumar954
@vijeeshkumar954 3 жыл бұрын
ഇതേപോലുള്ള അന്തം കമ്മി സുഡാപ്പികൾ ഉള്ളതുകൊണ്ട് കേരളം ഉ... തെറ്റി ഇരിക്കുന്നെ 😂
@ajmalali7050
@ajmalali7050 3 жыл бұрын
@@vijeeshkumar954 human development index, literacy, ഒക്കെ എടുത്തൊന്നു നോക്ക് മൈരേ.. കേരളം മത്സരിക്കുന്നത് യൂറോപ്പിനോടാണെന്നു മനസ്സിലാവും.. ഇന്ത്യ നന്നാവണമെങ്കിൽ ഇവിടുത്തെ ചാണക ചവർപ്പ് ഇല്ലാതാവണം.. അതിനി ഏതു പാർട്ടി വന്നാലും കാര്യമില്ല... വിവരം ഉണ്ടാവണം അതിനു. Religion is the factor that lags a nation's progress. കേരളത്തിൽ മതരാഷ്ട്രീയം വളരെ കുറവാണ്.. അതുകൊണ്ട് മോനെ ദിനേശാ ഈ ഏരിയ അങ്ങ് വിട്ടുപിടി... ഇന്ത്യയെ നീയൊക്കെക്കൂടി ഒരു Hindu version of Pakistan ആക്കാൻ നോക്കിക്കോ.. പക്ഷെ അതിൽനിന്നു ഈ ചെറിയ സംസ്ഥാനത്തെ ഒഴിവാക്കിക്കോ.. 😏
@shaheedtv123
@shaheedtv123 3 жыл бұрын
Suresh ഗോപി വെറും പട്ടി ഷോ മാത്രം 😂
@ershadmp
@ershadmp 3 жыл бұрын
ഇന്ത്യയിൽ പരീക്ഷിച്ചത് തന്നെ മതിയായി... 🙏 പെട്രോൾ പമ്പിൽ പോകുമ്പോൾ ഇടക്കിടെ അതോർത്ത് തേട്ടുകയാണ്..
@moona5772
@moona5772 3 жыл бұрын
ഗുരുവായൂരപ്പൻ കയ്യൊഴിഞ്ഞല്ലോ സുരേഷ് ഗോപ്യെ..നല്ല തന്ത്യ്ക്ക് പിറന്നവൻ 🤭🤭🤭.
@cc5875
@cc5875 3 жыл бұрын
5 കൊല്ലം ഇത് പോലെ നോക്കാന്‍ കൊടുത്ത ഇന്ത്യയുടെ അവസ്ഥ ഓര്‍ത്താല്‍ തന്നെ മതി...
@suneed1989
@suneed1989 3 жыл бұрын
Haha... Very true 😂
@afraskm8413
@afraskm8413 3 жыл бұрын
You are correct
@superpayyans1554
@superpayyans1554 3 жыл бұрын
എനിട്ട്‌ വീണ്ടും എന്തിനാ ജൈപിച്ചെ
@abhijit3078
@abhijit3078 3 жыл бұрын
Please refer international news to know the actual reports of India in recent times..
@syamkumar4024
@syamkumar4024 3 жыл бұрын
കേരളത്തിന്റെ കാര്യം ഇപ്പോൾ പറയണ്ട അടിപൊളിയാ 🤣🤣🤣
@manojkn6513
@manojkn6513 3 жыл бұрын
ഒരു സീറ്റും ഇല്ലാതെ തന്നെ തമ്മിൽ തല്ലാണ്. അപ്പം ഒരു 10 സീറ്റ് കിട്ടിയാൽ എന്താണ് അവസ്ഥ!😉
@tonybenjamin2460
@tonybenjamin2460 3 жыл бұрын
നമ്മുടെ നിയമസഭയിലെ പഴയ "ശിവചരിത൦" ബാലെ മറന്നു പോയോ ???? 😀😀😀😀😛😛😛😛😝😝😝😝😝😝
@jamsheerkottappuram9133
@jamsheerkottappuram9133 3 жыл бұрын
ഇതിപ്പം കാണുന്നവർ ഉണ്ടോ 😂😂😂😂😂😂😂😂
@mohamedshah1743
@mohamedshah1743 5 ай бұрын
ഇത്രയും പക്വതയോടെ യാതൊരു imotion ആവാതെ ഇത്രയും decent ആയി ഒരു interview നിതീഷിന് ചെയ്യാനായി എന്നത് സത്യത്തിൽ മറ്റുള്ള മാധ്യമ പ്രവർത്തകരെ അപേക്ഷിച്ചു അഭിമാനർഹമാണ്.🙏
@ckthrissur
@ckthrissur 3 жыл бұрын
പൊന്നു ഗോപി , ശബരിമല വിശ്വാസികളുടെ സ്വകാര്യ സ്വത്തല്ല. അതൊരു പൊതു സ്വത്താണ്. നിങ്ങൾ മതതീവ്രവാദം ആണ് പ്രചരിപ്പിക്കുന്നത്.
@supersapien5124
@supersapien5124 3 жыл бұрын
പക്ഷെ അതിന്റെ വരുമാനത്തിന്റെ വലിയ പങ്കും ഒരു മത വിശ്വാസിയിൽ നിന്നാണ്. അവരുടെ വിശ്വാസം കാത്ത് സൂക്ഷിക്കേണ്ടത് ആ വരുമാനം ലഭിക്കുന്ന സർക്കാർ ആണ്.
@ckthrissur
@ckthrissur 3 жыл бұрын
അങ്ങനെ വന്നാൽ അംബാനിയോ അദാനിയോ വലിയ സംഭാവനകൾ നൽകി ശബരിമല സ്വന്തമാക്കിക്കൂടെ. കോടതിയുടെ വിധി പഠിച്ച് പഴുതുകൾ ഉണ്ടങ്കിൽ പറയൂ.
@jamsheergrand1838
@jamsheergrand1838 3 жыл бұрын
അഞ്ചു വർഷമല്ലെ അഞ്ചു സെക്കന്റ് പോലും വേണ്ട നിന്റെയൊക്കെ കോമാളിത്തരങ്ങൾ 🙏🏿🙏🏿🙏🏿
@bennyjoyson8384
@bennyjoyson8384 3 жыл бұрын
പിന്നല്ലാതെ. അതിലും നന്നായി കോമാളിത്തരം കാട്ടുന്നവർ ഇവിടെ already ഉണ്ടല്ലോ!!
@physco2871
@physco2871 3 жыл бұрын
Go back ചാണകം
@Malayalam_troll_reels
@Malayalam_troll_reels 3 жыл бұрын
കറാച്ചി ബോയ്സ് കൊറേ ഉണ്ടല്ലോ
@jamsheergrand1838
@jamsheergrand1838 3 жыл бұрын
@@Malayalam_troll_reels സഗാവ് ഉണർന്നല്ലോ
@eldhospv
@eldhospv 3 жыл бұрын
@@bennyjoyson8384 😁🤭
@mohammedfiroz6024
@mohammedfiroz6024 3 жыл бұрын
നികേഷ് കുമാർ സർ നെ വളരെ ഇഷ്ടമാണ്
@gradient6654
@gradient6654 3 жыл бұрын
നികേഷിന് എന്തോ പനി വന്നപോലെ ഒരു ഉന്മേഷക്കുറവ്..... 😄
@muneerain4279
@muneerain4279 3 жыл бұрын
പൊട്ടത്തരം കേട്ടിട്ട് കിളി പോയതാ
@abdulbasith1555
@abdulbasith1555 2 жыл бұрын
@@muneerain4279 😂😂
@sidharthraj8973
@sidharthraj8973 3 жыл бұрын
ആരെങ്കിലും ആത്മഹത്യാ ചെയ്തു നോക്കി ആത്മഹത്യ എങ്ങനെ ഉണ്ട് എന്ന് പരീക്ഷിക്കുമോ
@majinmathew3670
@majinmathew3670 3 жыл бұрын
Haa haa
@themastersvoice8636
@themastersvoice8636 3 жыл бұрын
Very wise words.
@ikstory9342
@ikstory9342 3 жыл бұрын
😂😂😂
@mythoughts4951
@mythoughts4951 3 жыл бұрын
സുരേഷേട്ടാ നിങ്ങൾ സ്വതന്ത്രൻ ആയി മത്സരിക്കു, നിങ്ങൾ ജയിക്കും, അല്ലെങ്കിൽ പുതിയ ഒരു പാർട്ടി രൂപീകരിക്കു.
@djvega6087
@djvega6087 3 жыл бұрын
Vendada.. bjp is okay for him
@jishnukr9310
@jishnukr9310 3 жыл бұрын
But entha vekthiye noki vote cheyathe ... give them chance ... etheyo vattam namal udf and ldf nu chance koduthu... so let bjp comes in Kerala ...
@babupuliyath2732
@babupuliyath2732 3 жыл бұрын
അതിന് ധൈര്യം പോരാ...
@sahidvlog916
@sahidvlog916 3 жыл бұрын
ബിജെപിക്ക് ചാൻസ് കൊടുത്തതിന്റെയാ ഇപ്പോൾ രാജ്യം മുഴുവൻ അനുഭവിക്കുന്നത്. വളരെ നെറികെട്ട ഭരണം. രാജ്യത്തെ ജനങ്ങൾക്ക്‌ വേണ്ടി നിലകൊള്ളേണ്ട അധികാരികൾ ജനങ്ങളെ കൊള്ളയടിക്കുന്നു. ഈ ബിജെപിയെ പിന്തുണക്കുന്ന ആളുകളെ വരെ വിഡ്ഢി ആക്കുകയല്ലേ അവർ ചെയ്യുന്നത്. നമുക്കറിയാം, സ്വഭാവികമായി സാധനങ്ങളുടെ വില വർധനക്കുള്ള പ്രധാന കാരണം ഇന്ധന വില ആണെന്ന്. അത് ഒരു baral ക്രൂഡോയിലിനു 120 ഡോളർ ഉള്ളപ്പോൾ ഇവിടെ പെട്രോളിന് ഉള്ള വിലയേക്കാൾ കൂടുതൽ ആണ് ഒരു baral ന് 50 ഡോളർ ഉള്ളപ്പോൾ കേന്ദ്രം ഈടാക്കുന്നത്. പാചക വാതകത്തിനും ഇതേ അവസ്ഥയാണ്. ഈ രാജ്യത്ത് പണക്കാർ മാത്രം ജീവിച്ചാൽ മതി എന്നാണോ പറയുന്നത്. ബിജെപിയെ അനുകൂലിക്കുന്നവർ ഒന്ന് മനസ്സിലാക്കണം നിങ്ങളും ഈ വില വർധനക്ക് ഒരു കാരണം ആണ് എന്ന് മാത്രമല്ലാ, ഇവന്മാരുടെ ഈ തോന്നിവാസം നിങ്ങളും കൂടി അനുഭവിക്കേണ്ടി വരും എന്നോർത്താൽ നന്ന്.
@user-ye8el7wz5e
@user-ye8el7wz5e 5 ай бұрын
Bjp👍🙏ജയിക്കണം
@jaymohan1047
@jaymohan1047 2 ай бұрын
2024 june kazhinju kaanunnavar undo
@renjanpallekkat4856
@renjanpallekkat4856 3 жыл бұрын
കോഴി ക്കൂടിന് അഞ്ച വർഷം കുറുക്കൻ കാവലോ !!!😂😂😂
@manikutten8105
@manikutten8105 3 жыл бұрын
Onnu pode
@swetha4844
@swetha4844 3 жыл бұрын
അപ്പോ കൊഴിക്കൂ ടു ആണെന്ന് സമ്മയിച്ച്...
@abhay4844
@abhay4844 3 жыл бұрын
@@swetha4844 neeeyum kozhikoodil thanne alle😊
@Trynottoplay
@Trynottoplay 3 жыл бұрын
@Pranav suresh nallathayirikkaam but...avan chanakathil veenu poyille....nolkkunnidam pora ...athond ann experiment n muthirilla
@shaheedtv123
@shaheedtv123 3 жыл бұрын
തലയിൽ വർഗീയതയും ആയി നടക്കുന്നവൻ എത്ര വലിയ charity കാരൻ ആണെങ്കിലും മലര് വില മാത്രം
@sajeevjoseph5773
@sajeevjoseph5773 3 жыл бұрын
ഷോ ഇറക്കുക എന്നല്ലാതെ ഇയാൾക്ക് വേറെ എന്ത് പണി അറിയാം. കേന്ദ്രം ചെയ്ത തോന്നിവാസം കണ്ണടക്കുകയും കേരളത്തിൽ ബഹളം വയ്ക്കുകയും ചെയ്യുന്നു. പോടാ ഉമ്മാക്കി കാണിക്കാതെ
@hgmnmhb
@hgmnmhb 3 жыл бұрын
Nee pose he is capable in the chair of pinarayi.one he will be there.
@achukp7187
@achukp7187 3 жыл бұрын
True
@user-fz1rr2ph2x
@user-fz1rr2ph2x 9 ай бұрын
സാർ സൂപ്പർ സാർ സാർന്റെ ഓരോ വാക്കുകളും സൂപ്പർ സിനിമയിൽ കാണുന്നപോലെതന്നെ സാർ 👌👌👌❤️❤️❤️👍👍👍
@user-ed8nn3rm3j
@user-ed8nn3rm3j 3 жыл бұрын
Shit ഗോപി നല്ല ഫോമിൽ ആണല്ലോ 😂😂
@sultangaming4759
@sultangaming4759 3 жыл бұрын
എവിടെയോ എന്തോ ഒരു കുറവ് 🤔🤔🤔... 🤔ആ കിട്ടി ഒരു ഷിറ്റിന്റെ കുറവ് ഉണ്ട് 🥰🥰🥰😆😆
@najeemmanzoor
@najeemmanzoor 3 жыл бұрын
😁😂😂👌
@ENITech
@ENITech 3 жыл бұрын
😂
@bijeshlolappy5829
@bijeshlolappy5829 3 жыл бұрын
😆😆
@emmanueljoshy8354
@emmanueljoshy8354 3 жыл бұрын
Bullshit😉
@thealchem6792
@thealchem6792 3 жыл бұрын
🤣😆😂
@uploadinformation2047
@uploadinformation2047 3 жыл бұрын
ഡീസൽ - പെട്രോൾ - പാചക വാതകം - ഗോപിയെ 🤫🤫🤫🤫🤫
@dreamcatcher6846
@dreamcatcher6846 3 жыл бұрын
എണ്ണ
@suminsumin1720
@suminsumin1720 3 жыл бұрын
പാചക വാതകത്തിന്റെ വില കണ്ടാൽ ഞെട്ടും 😲😲😲😲😲
@haseenahasee386
@haseenahasee386 3 жыл бұрын
🙄🙄
@aneesha5759
@aneesha5759 3 жыл бұрын
😂😂😂😂 ഇപ്പൊ ഒരു തവണ ഇത്പോലെ onnu വരവോ 😂😂 കാണാനുള്ള കൊതികൊണ്ട 😀
@minimol697
@minimol697 3 жыл бұрын
😂😂😂
@MUKTHI
@MUKTHI 3 жыл бұрын
കുറെ റോഡുകളും ഹോസ്പിറ്റലുകളം ഉണ്ടാക്കിയതുകൊണ്ട്‌ മാത്രം വികസനമാവില്ല. അദ്ധ്യതമികവും സാംസ്കാരികവം ആയ പുരോഗതിയും അത്യന്താപേക്ഷികമാണ്. ഇത് ഇപ്പോൾ ബിജെപി ക്കു മാത്രമെ കഴിയൂ. ഭാരത സംസകാരത്തെ തൊട്ടറിഞ്ഞ ഒരേ ഒരു പാർട്ടി. സാംസ്കാരികമായ മൂലച്യുതിയാണ് ഇന്ന് കേരളത്തെ അലട്ടികൊണ്ടിരിക്കുന്നത്. മാനസികമായ അഭിവൃദ്ധിക്കും കുടുംബ ബന്ധങ്ങളുടെ അഖണ്ഡതക്കും സനാതന ധർമത്തിൽ അധിഷ്ഠിതമായ ഒരു ഭരണം വേണം.അല്ലെങ്കിൽ വികസനത്തിൻറെ പേരിൽ ഇനി മാനസിക ശുശ്രുഷ കേന്ദ്രങ്ങളം വൃദ്ധ സദനങ്ങളും നിർമിക്കാം. ഇതു വികസനമല്ല. കേരളത്തിലെ ഓരോ പൗരനും ഇതു തീരുമാനിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഇരുന്നു കരയാം
@AR-sl1ke
@AR-sl1ke 3 жыл бұрын
രാഷ്ട്രമാണ് പ്രധാനം.... അത് കൊണ്ടാണ് ആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു tax വെട്ടിച്ചത്... ഇതൊക്കെ രാഷ്ട്രത്തിന്റെ പുരോഗതിക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ് ഒരു ആശ്വാസം...
@MichiMallu
@MichiMallu 3 жыл бұрын
ഇപ്പോഴും tax വെട്ടിച്ചു എന്നാണോ പറഞ്ഞു നടക്കുന്നത്? അയാൾക്കവിടെ സ്ഥലം ഉണ്ടെടോ, nomination ന്റെയൊപ്പം സമർപ്പിച്ച സ്വത്തു വിവരങ്ങളിൽ ഉണ്ടത്, ഇല്ലെങ്കിൽ നമ്മുടെ മോട്ടോർ വാഹന വകുപ്പ് അയാളെ വെറുതെ വിടുമോ?
@AR-sl1ke
@AR-sl1ke 3 жыл бұрын
@@MichiMallu motor vahana vakuppu fine adappichennu ariyam.. veruthe vittilla.... pondicheryil inchi krishi aayirikum
@MichiMallu
@MichiMallu 3 жыл бұрын
@@AR-sl1ke അതുശരി, മോട്ടോർ വാഹന വകുപ്പ് fine അടപ്പിച്ചോ? ഇത് മറ്റാർക്കുമറിയില്ലല്ലോ? അവിടാണോ പണി? പിന്നെ ഇഞ്ചി കൃഷി ആണോ എന്നറിയില്ല, അവിടെ സ്ഥലം ഉണ്ട്, കൃഷി ഉണ്ട് എന്നറിയാം! പിന്നെ നികുതിയുടെ കാര്യം, അയാൾ കഷ്ടപ്പെട്ട് ജോലി ചെയ്തു ഒരുപാടു നികുതിപ്പണം സർക്കാരിലേക്ക് കൊടുത്തിട്ടുണ്ടെടോ, തന്റെ നേതാക്കൾക്കൊക്കെ ഈ രാഷ്ട്രീയ പണിയല്ലാതെ മേലനങ്ങി മറ്റൊരു പണിയെടുക്കാനറിയാമോ, സർക്കാരിൽ നിന്ന് ഇങ്ങോട്ടു പിടുങ്ങിയതല്ലാതെ അങ്ങോട്ട് വല്ലതും കൊടുത്തിട്ടുണ്ടോ സഖാവെ?
@landofgreeneryandmountains2570
@landofgreeneryandmountains2570 3 жыл бұрын
പോണ്ടിച്ചേരി വേറെ ഒരു രാഷ്ട്രം ആണേ 😄
@akknr4569
@akknr4569 3 жыл бұрын
@@landofgreeneryandmountains2570 ith chodhikum mumb pondicheri enthanenn aadyam padik kashtam🤦‍♂️
@suhailnjattumkala3856
@suhailnjattumkala3856 3 жыл бұрын
ഇനിയുള്ള അഞ്ച് ദിവസം breakfast ആയിട്ട് പുകയില ഉൽപ്പന്നങ്ങൾ കഴിക്കൂ എന്ന് പറഞ്ഞാൽ അത് follow ചെയ്യാനും കുറേ ആളുകൾ കാണും, പക്ഷേ വിദ്യാഭ്യാസമുള്ള ഒരു സമൂഹം അതിനെ ചിരിച്ചു തള്ളും..
@thejuspv7571
@thejuspv7571 3 жыл бұрын
I support the gold smuggling ldf sarkaaar
@tonybenjamin2460
@tonybenjamin2460 3 жыл бұрын
സഹോ.... ആ പറഞ്ഞ അഭൃാസ൦ അല്ലാ അറിവിന്റെയു൦ വിവരത്തിന്റെയു൦ Common Sence ന്റെ യു൦ അളവുകോൽ. മലയാളിയെക്കാൾ അക്കാരൃത്തിൽ ഒക്കെ ധാരാള൦ മിടുക്കർ ഇന്ത്യാ മഹാരാജൃത്തുണ്ട്. മലയാളീ൦ ഒട്ടു൦ പിന്നിലല്ല. അത്ര തന്നെ. ചുമ്മാതെ മണ്ടത്തരങ്ങൾ ആണ് പലരു൦ ധരിച്ചിരിക്കുന്നത്. അതു പുറത്തെ വലിയ ലോക൦ അറിയാത്തതു കൊണ്ടാ.
@fuhadsaneen9694
@fuhadsaneen9694 3 жыл бұрын
Ella vibaaakathilum antha bhakthar und atra thanne...
@shaheedtv123
@shaheedtv123 3 жыл бұрын
Hi
@anurajaj1049
@anurajaj1049 2 жыл бұрын
സുരേഷ് ഗോപിയെ പോലെ ഉള്ള ഒരാളെ തോല്പിച്ചത് കൊണ്ട് ഒന്നും ആക്കാൻ പോലുമില്ല പുള്ളിക്ക്. എന്നാൽ അനുഭവിക്കു thrissur കാര് നിങ്ങൾ ആണ് .
@aswinachuaswinsachin931
@aswinachuaswinsachin931 3 жыл бұрын
പാവം നികേഷ് സുരേഷ് ഏട്ടന്റെ മുന്നിൽ നിന്ന് മൂത്രം ഒഴിച്ച് പോയി
@faihan4211
@faihan4211 3 жыл бұрын
കോപിഅണ്ണൻ ക്യാമറ കണ്ടപ്പോൾ അങ്ങ് അഭിനയിച്ചു അത്ര ഉള്ളു 😄😄😄😄😄😄😄
@TOMMYSSHELBY
@TOMMYSSHELBY 3 жыл бұрын
Teerchayaayum ...enikkum tonni...bjp enn kelkumbo tanne chiriyum deshyavum varunnu...😂😂😂🤣🤣🤣🤣
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 18 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 198 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН