സുരേഷ് ഗോപിയെ കുറിച്ച് വിജയരാഘവൻ പറയുന്നത് കേൾക്കു I Interview with Vijayaraghavan - part -4

  Рет қаралды 268,914

Cinematheque

Cinematheque

Күн бұрын

സുരേഷ് ഗോപിക്ക് അത് വലിയ ഷോക്ക് ആയി ... വല്ലാത്തൊരു മനുഷ്യൻ ... പറഞ്ഞാൽ വിശ്വസിക്കില്ല...;
സുരേഷ് ഗോപിയെ കുറിച്ച് വിജയരാഘവൻ പറയുന്നത് കേൾക്കു..
#sureshgopi #vijayaraghavan #malayalamactor #nnpillai #interview #malayalammovie #mm001 #me001

Пікірлер: 320
@cinematheque9392
@cinematheque9392 8 ай бұрын
ദൈവത്തെ തേടി വിജയരാഘവൻ മൂകാംബികയിൽ പോയതെന്തിന്..? I Interview with Vijayaraghavan - part- 5 kzbin.info/www/bejne/rqXEg51tgbKAotk
@sunilkumar-m1b1g
@sunilkumar-m1b1g 8 ай бұрын
അത് പുള്ളിയുടെ വിശ്വാസം. നീ ആരാ ചോദ്യം ചെയ്യാൻ? ഇത് തന്നെയാ പുള്ളി പറഞ്ഞത് എന്തിന്റെയും അവസാനം മതത്തിൽ വന്നു നിക്കുമെന്ന്
@vijaykumarpillai424
@vijaykumarpillai424 8 ай бұрын
വിജയരാഘവൻ സാർ വളരെ സിമ്പിളായ വലിയ മനുഷ്യൻ
@anitha5080
@anitha5080 8 ай бұрын
പ്രമുഖ മായ ഒരു അവാർഡും അംഗീകാരവും ലഭിക്കാത്ത അതുല്യ നടൻ ബിഗ് സല്യൂട്ട് ❤👍🙏
@bindhus4164
@bindhus4164 8 ай бұрын
Athulya nadan. All roles are safe in his hands. But vendathra angeekaram kittiyittilla
@bhadrakumarinair5528
@bhadrakumarinair5528 8 ай бұрын
സുരേഷ് ഗോപിയും വിജയരാഘവനും വളരെ വളരെ നല്ല മനുഷ്യർ നല്ല മനസ്സുള്ള നല്ല മനുഷ്യർ രണ്ടു പേരേയും ശ്രീ ഗുരുവായൂരപ്പൻ കാത്ത് രക്ഷിക്കും🙏🙏🙏
@VincentPaul-jh5zt
@VincentPaul-jh5zt 8 ай бұрын
Save Trissur from Suresh Gopi and modi .....!
@vasim544
@vasim544 8 ай бұрын
നല്ല മനുഷ്യനായിട്ടു എന്താ കാര്യം വെറുപ്പിന്റെ പാർട്ടിയിൽ അല്ലേ
@AnimaShankar-vm7pi
@AnimaShankar-vm7pi 8 ай бұрын
@@vasim544ennu oru paavam sudappi 😅
@AnimaShankar-vm7pi
@AnimaShankar-vm7pi 8 ай бұрын
@@VincentPaul-jh5ztanti nationals maatrame Modi kku ethire ullu!! Naatukaarkku okke vivaram vechu!!
@premaa5446
@premaa5446 8 ай бұрын
​@@vasim544communist or Congress il അല്ലല്ലോ. അതല്ലേ വെറുപ്പിൻ്റെ വൃത്തികെട്ട പാർട്ടി കൽ സുഹൃത്തേ.
@pappandeeptham3772
@pappandeeptham3772 8 ай бұрын
വിജയരാഘവൻ സാർ you are Correct
@radhapn6952
@radhapn6952 8 ай бұрын
ഇഷ്ട പെട്ട നടൻ
@bhaskarannv3972
@bhaskarannv3972 8 ай бұрын
ഒരു നല്ല ഇൻ്റർവ്യൂ വിജയരാഘവൻ്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം♥️
@satheeshananthapuri...
@satheeshananthapuri... 8 ай бұрын
സുരേഷേട്ടൻ♥️♥️♥️♥️♥️
@VijayanK-n5p
@VijayanK-n5p 8 ай бұрын
കുട്ടേട്ടൻ ഒരു നല്ല മനുഷ്യൻ ഇദാഹത്തിന്റെ കൂടെ ഞാനും ഒരു പടത്തിൽ അഭിനയിച്ചു ട്ട് ഉണ്ട് മിനുക്കം എന്ന പടത്തിൽ രണ്ടു ഫൈറ്റ് ചയ്തു പുള്ളിയും മായി ഒത്തിരി കാര്യം പറഞ്ഞുതന്നു നല്ല സ്നേഹം മുള്ള നല്ല മനസിന്റെ ഉടമ്മയാണ് ❤❤❤❤
@sunnydubai57
@sunnydubai57 8 ай бұрын
തള്ള് വണ്ടി തള്ള് വണ്ടി തല്ലിപ്പൊളി വണ്ടി പഴയ പാട്ടാണ് ഒന്നും ഉദ്ധേശിച്ചിട്ടില്ല
@prasanthmenon534
@prasanthmenon534 8 ай бұрын
സുരേഷ് സാറിനാണ് ഞാൻ വോട്ട് ചെയ്തത്
@sandeepkm8521
@sandeepkm8521 8 ай бұрын
@ramyavb6673
@ramyavb6673 8 ай бұрын
Good njanum
@immidhunjith7773
@immidhunjith7773 8 ай бұрын
ഞാനും
@hariparameswaran4063
@hariparameswaran4063 7 ай бұрын
Congrats.... ❤❤
@dileepmd6985
@dileepmd6985 8 ай бұрын
ഈ കാലത്ത് ആകെ കുറച്ചു പേരോള്ളു നല്ലവരായിട്ട് അവരെ പോലും തിരിച്ചറിയാത്ത മനുഷ്യാവര്ഗങ്ങളാണ് നമുക്കിടയിൽ .അത് മതത്തിന്റെ പേരിലും രാഷ്ട്രിയവും കലർത്തി അതിനെ ഇല്ലാതാകുന്നു. sg❤
@JAYAKRISHNANM.G
@JAYAKRISHNANM.G 8 ай бұрын
നല്ല അഭിമുഖ സംഭാഷണം...
@uthamanvadakkevarium410
@uthamanvadakkevarium410 8 ай бұрын
Sir, മാതൃകാപരമായ ആശയങ്ങൾ പങ്കുവച്ചതിന് ഒരുപാട് നന്ദി....എന്നും നന്മകൾ ഉണ്ടാവട്ടെ.....❤
@sreekumar7083
@sreekumar7083 8 ай бұрын
ഇതായിരിക്കണം ഒരു മനുഷ്യൻ
@santhoshkumarms8217
@santhoshkumarms8217 8 ай бұрын
ഷാജാൻ സാർ ഈ ഇൻ്റർവ്യു സുരേഷ് ഗോപി യുടെ ഇലക്ഷനുമുൻപ് ചെയ്യാമായിരുന്നില്ലെ ഈ രണ്ട് നല്ല മനുഷ്യരെയും ജനത്തിന് മനസ്സിലാക്കാമായിരുന്നു
@bindhus4164
@bindhus4164 8 ай бұрын
Enkil saajan sirum vijayaraghavan sirum sanghi ayene. Ippozha right time
@saayvarthirumeni4326
@saayvarthirumeni4326 8 ай бұрын
​@@bindhus4164സന്ഖി ആക്കും എന്ന് paray
@abcdefgh8403
@abcdefgh8403 8 ай бұрын
​@@bindhus4164സംഘി എന്നാൽ രാജ്യസ്നേഹി എന്നാണ്. അതിൽ എന്താ ഇത്ര നാണക്കേട്?
@anirudh6386
@anirudh6386 8 ай бұрын
​@@abcdefgh8403അത്‌ പുതിയ അറിവാണ് കെട്ടോ 😂😂
@Pramod-j2p
@Pramod-j2p 8 ай бұрын
സത്യം
@ssomanathan
@ssomanathan 8 ай бұрын
സത്യസന്ധമായി മാത്രം സംസാരിക്കുന്ന ഒരു നല്ല മനുഷ്യന്‍ 😍
@harikrishnanm6713
@harikrishnanm6713 8 ай бұрын
സുരേഷേട്ടൻ ജയിച്ചതിനു ശേഷം കാണുന്നു ❤️🧡💚 വിജയരാഘവൻ ഒരുപാട് ഇഷ്ടം 🧡💚 റിങ് മാസ്റ്റർ സിനിമ യിലേ അഭിനയം ഒരുപാട് ഇഷ്ടം ആണ് 🧡💚
@subramani9012
@subramani9012 8 ай бұрын
നല്ല അച്ഛനും നല്ല മക്കൾ ഉണ്ടാകും ദ്രോഹിയും ക്രൂരനും മായ അച്ഛനും നല്ല മക്കൾ ഉണ്ടാകും അതാണ് ചരിത്രം❤
@dileepravi-s4e
@dileepravi-s4e 8 ай бұрын
പിണറായി വിജയനും മകനും മകളും കമലയും റിയാസും ചെളുക്കപ്പട്ടികൾ തെരുനായ്ക്കൾ
@venkimovies
@venkimovies 8 ай бұрын
സ്വം
@mathewkj1379
@mathewkj1379 8 ай бұрын
ബുദ്ധിയില്ലാത്ത കാലത്ത് ഞാനും വിജയരാഘവനെ പോലെ SFI ആയിരുന്നു 🤣🤣🤣🤣🤣🤣 ഇന്നതിൽ ലജ്ജിക്കുന്നു.
@ranjithtv1015
@ranjithtv1015 8 ай бұрын
ഞാനും 🤣
@vasim544
@vasim544 8 ай бұрын
അപ്പോ🤔 ഇപ്പോൾ വെറുപ്പിന്റെ പാർട്ടിയിൽ ആയിരിക്കും 🤣🤣🤣
@mayasreejith1494
@mayasreejith1494 8 ай бұрын
സുരേഷ് ഗോപിയും SFI ആയിരുന്നു😂
@JoseCP-x2c
@JoseCP-x2c 8 ай бұрын
പാപം കുഞ്ഞുങ്ങളെ ചാവേറുകൾ ആക്കുന്നു. അപ്പോൾ വീഴുന്ന ചോര ഊറ്റിക്കുടിച്ച് വീർക്കുന്നു. എന്നിട്ട് അവർക്കുവേണ്ടി സ്മാരകം പണിയുന്നു. അടുത്ത ചാവേറിനെ ആകർഷിക്കുവാൻ വേണ്ടി🤣🤣🤣🤣 ..🤣
@AnimaShankar-vm7pi
@AnimaShankar-vm7pi 8 ай бұрын
@@vasim544sudappi kal Pinne aake snehikkuka alle?? 😅 budhi vechu setta ellaavarum!!
@kumarasharma4551
@kumarasharma4551 8 ай бұрын
വിജയ രാഘവൻ പറഞ്ഞതാണ് ശ രി. രാ ജിയം നന്നാക്കാനല്ല പാർട്ടികൾ നില കൊള്ളുന്നത്, പോക്കറ്റ് നന്നാക്കാനാണ്.
@lilalila2194
@lilalila2194 8 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം ulla naden
@radhakrishnanok9447
@radhakrishnanok9447 8 ай бұрын
ഞാൻ ന്യൂഡൽഹി മുതൽ വിജയരാഘവൻ സാറിന്റെ പ്രിയപ്പെട്ട ആരാധകനാണ്. എനിക്കി ഇതിനൊരു മറുപടിതരുമോ? ഉപേക്ഷ കാണിക്കരുത്. ജയൻസാറിന്റെ വേർപാടിനുശേഷം ഏക്ഷൻ ഹീറോ താങ്കൾ തന്നെയാണ്. ഒരു സംശയവും അതിലില്ല. എനിക്ക് പ്രായം 58 ഇപ്പോഴും അദ്ദേഹത്തെ മറക്കാൻ സാധിക്കുന്നില്ല. താങ്കൾ എന്താണ് ഇപ്പോൾ പടംചെയ്യാത്തത്... നന്ദി നമഃസ്ക്കാരം. 🙏🏼🙏🏼🙏🏼👍🏼👍🏼
@imaimaginations6130
@imaimaginations6130 8 ай бұрын
അദ്ദേഹം ഇപ്പോഴും പടം ചെയ്യുന്നുണ്ടല്ലോ
@sebanphilip5231
@sebanphilip5231 8 ай бұрын
സത്യം പറയുന്ന നല്ല മനുഷ്യൻ.. വിജയരാഘവൻ ചേട്ടൻ ❤️❤️😍
@nandakumarmani9769
@nandakumarmani9769 8 ай бұрын
ഞാനും കോളേജിൽ പഠിക്കുമ്പോൾ SFI ബുദ്ധി വച്ചപ്പോൾ മാറി💪💪💪
@shailajap6407
@shailajap6407 8 ай бұрын
V. Good❤❤❤❤❤
@jayakumark2042
@jayakumark2042 8 ай бұрын
👍
@sandeepmykd87
@sandeepmykd87 8 ай бұрын
😍😍ഞാനും
@kp-xn9sh
@kp-xn9sh 8 ай бұрын
24 vayasinu sheshvum oral comunisum pindhudarunundel ayalkku karyamay prshnamundu _ Abraham Lincoln
@vsn2024
@vsn2024 8 ай бұрын
ദൗർഭാഗ്യവശാൽ ഇപ്പോഴും കൗമാരക്കാർ ഇവരുടെ കെണിയിൽ വീഴുന്നു. പണ്ട് ആദർശമുണ്ടായിരുന്നു. ഇപ്പോൾ അവർക്കു ലഭിക്കുന്നത് മയക്കുമരുന്നും ....?
@gangadharannair9576
@gangadharannair9576 8 ай бұрын
വിജയരാഘവനെ പറ്റി പറയുമ്പോൾ കലാഭവൻ മണി യ്ക്കു എപ്പോഴും 100നാവായിരുന്നു മണി ഇത്രയും സ്നേഹിച്ച വേറൊരാൾ ഇല്ല.കുട്ടേട്ടൻ എന്നാണ് വിളിച്ചിരുന്നത്.
@shibinsreedhar.k
@shibinsreedhar.k 8 ай бұрын
Had seen an interview kind of thing where Mani visited the agricultural lands of Vijaya Raghavan..
@anitharamachandran8376
@anitharamachandran8376 8 ай бұрын
Sureshgopi modi ji❤❤❤❤🙏🙏🙏🙏🙏
@visakhviswanathmk2041
@visakhviswanathmk2041 8 ай бұрын
സുരേഷെട്ടൻ❤❤❤❤❤
@tastytips-binduthomas1080
@tastytips-binduthomas1080 8 ай бұрын
Shajan Sir Big salute for this wonderful interview with Mr.Vijaya Raghavan. There is lots of messages , wisdom ,and experiences in the interview.. Waiting for part -5 Thank you🎉🎉🎉
@Sasura7349
@Sasura7349 8 ай бұрын
Ys corect.100%. ജാതി മതം തന്നെ
@sooraja.rpillai3217
@sooraja.rpillai3217 8 ай бұрын
❤️❤️❤️സുരേഷ് ഗോപി❤️❤️❤️
@vijayanpillai2739
@vijayanpillai2739 8 ай бұрын
Quintessential Malayali with no pretensions. . Spontaneous, original and natural . Thank you for the interview!
@prakashbpkhganga2374
@prakashbpkhganga2374 8 ай бұрын
ഞാനും SFI യും DYFI യും CPM ഉം ആയിരുന്നു ഈ അടുത്ത കാലം വരെ!
@sunilkumar-m1b1g
@sunilkumar-m1b1g 8 ай бұрын
ഞാനും. ഇപ്പോൾ വെറുത്തു
@RakeshRagu123
@RakeshRagu123 8 ай бұрын
എന്റെ കുട്ടേട്ടാ നിങ്ങൾ ചെയ്യുന്ന വയ്യസൻ റോളുകൾ 🎉🎉🎉🎉last ആന്റണി 🙄🙄🙄
@rn4519
@rn4519 8 ай бұрын
ലീല സിനിമയിലെ റോൾ 👏🏽👏🏽👏🏽
@GOLDENSUNRISE-369
@GOLDENSUNRISE-369 8 ай бұрын
❤️❤️❤️SG ⭐️⭐️⭐️
@Aljos
@Aljos 8 ай бұрын
There is no one better than Suresh Gopi… Al Mega and Super put him out to clear their path… Suresh deserve the Megas Star…
@dileepravi-s4e
@dileepravi-s4e 8 ай бұрын
വിജയേട്ടൻ എൻ്റെ കുട്ടേട്ടൻ ഞാനും 45 വർഷം മുൻപ് SFI ഇന്ന് ബിജെപി
@niteshr8790
@niteshr8790 8 ай бұрын
ഒരു വിധം ആളുകൾ എല്ലാം മാറി..മറ്റുള്ളവർ ഇപ്പോഴും അവരുടെ വായ് പുട്ടിൽ തുടർന്ന് പോകുന്നു..
@ramyavb6673
@ramyavb6673 8 ай бұрын
Good
@johnskuttysabu7915
@johnskuttysabu7915 8 ай бұрын
Very good🎉❤
@premaa5446
@premaa5446 8 ай бұрын
ഞാൻ 10 വർഷം മുമ്പ് ബിജെപി ആയി.
@satheeshananthapuri...
@satheeshananthapuri... 8 ай бұрын
നല്ല ബുദ്ധിരാക്ഷസൻ അച്ചൻ്റെ മകൻ തന്നെ❤❤❤❤
@dileepravi-s4e
@dileepravi-s4e 8 ай бұрын
അയാളൊരു നല്ല മനുഷ്യൻ താൻ ജിഹാദി
@divakaranpranavam
@divakaranpranavam 8 ай бұрын
VijayaraghavanSir Good Interview Shajan Sir
@saneeshdreams5314
@saneeshdreams5314 8 ай бұрын
Really super... Interview❤❤❤
@nvnv2972
@nvnv2972 8 ай бұрын
ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ജയിക്കണമെന്ന് ആഗ്രഹിച്ച ഒരേ ഒരു സ്ഥാനാർഥി SG❤️. മാറ്റാര് ജയിച്ചാലും 47മുതൽ ജയിക്കുന്നവരുടെ പരമ്പരയിൽ പെടുത്താം. എല്ലാ നടന്മാർക്കും രാഷ്ട്രീയം നോക്കാതെ SG ക്കുവേണ്ടി പ്രവർത്തിക്കമായിരുന്നു. മുകേഷിന് വേണ്ടി അങ്ങനെ ഉണ്ടായിരുന്നു.
@parameswaranpm8354
@parameswaranpm8354 8 ай бұрын
Best Actor... Best Father... Caring Grand Father with an Ethical Philosophy about Life....
@vijilalpunnakkad8209
@vijilalpunnakkad8209 8 ай бұрын
കുട്ടേട്ടൻ നല്ല ഇഷ്ട്ടം 🥰🥰🥰🥰
@krishnaprassad4232
@krishnaprassad4232 8 ай бұрын
Great conversation and good interview !!!!
@RajeevKumar-qp8ik
@RajeevKumar-qp8ik 8 ай бұрын
Very nice interview. Big salute to Mr. Vijayaraghavan.
@kannanamrutham8837
@kannanamrutham8837 8 ай бұрын
മലയാളത്തിലെ മികച്ച നടൻ വിജയ രാഘവൻ ❤❤❤
@satishgopi3135
@satishgopi3135 8 ай бұрын
Thanks for a great series (till Episode 4) with VijayaRaghavan. A "complete" person and "Oru Nalla Manushyan".
@aashish1363
@aashish1363 8 ай бұрын
ഏതു വേഷവും അനായാസം ചെയ്യാൻ കഴിവുള്ള അതുല്യനായ നടൻ വിജയരാഘവൻ 🙏🙏🙏❤️❤️❤️
@abdulrahimmm6639
@abdulrahimmm6639 8 ай бұрын
Vijayaraghavan നല്ല മനുഷ്യൻ & നടൻ
@jayachandranpillai1619
@jayachandranpillai1619 8 ай бұрын
വിജയരാഘവൻ സർ Great actor❤❤
@NS-vq5cc
@NS-vq5cc 8 ай бұрын
SG❤️
@majeedpoomala7272
@majeedpoomala7272 8 ай бұрын
സുരേഷ് ഗോപി. പണ്ടേ നല്ല മനുഷ്യനും.. സഹായിയുമാണ്.. അദ്ദേഹം രാഷ്ട്രിയത്തിൽ വരേണ്ടായി രുന്നു.. എത്ര രൂ. കളഞ്ഞു..
@abcdefgh8403
@abcdefgh8403 8 ай бұрын
രാഷ്ട്രീയത്തിൽ വന്നത് നന്നായി. സിനിമയിൽ നിന്ന് ഉണ്ടായിരുന്നപ്പോൾ ഉള്ള value അല്ല ഇന്നു സുരേഷ് ഗോപിക്കു.ജീവനെ പോലെ സ്നേഹിക്കുന്ന ഒരു ജനക്കൂട്ടം ഇന്നുണ്ട്.മോഹൻലാൽ പോലെ ഉള്ള പ്രതിഭ യുടെ അവസ്ഥ എന്താണ്?
@majeedpoomala7272
@majeedpoomala7272 8 ай бұрын
@@abcdefgh8403ശരിയാ. രാജഗോപാലൻ സാറിനേപ്പോലെ. യുള്ള ജനകിയ നാ.. പക്ഷേ കേരളത്തിൽ. നിക്ഷ്പക്ഷരില്ല.. പക്ഷം പിടിക്കുന്നവരാണ്. രാഷ്ട്രിയം നോക്കാതെ. വ്യക്തിത്വം.. മനസ് നോക്കി വോട്ടുചെയ്താൽ 100 % വിജയം
@AnimaShankar-vm7pi
@AnimaShankar-vm7pi 8 ай бұрын
Roopa kalanjathu alla. Ethrayo peru rakshappettu; Ini rakshappedaan irikkunnu. Aale pattikkunna aalukalude kaiyyil ninnum adhikaaram SG pole ullavarkku, Modi ye pole ullavarkku kittiyaal raajyam thanne rakshappedum!!
@premaa5446
@premaa5446 8 ай бұрын
​@@AnimaShankar-vm7piഎല്ലാവർക്കും താങ്കളെ പോലെ ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു.. സുരേഷ് ജെയിച്ചാൽ തൃശൂർ devolep ആകും.
@majeedpoomala7272
@majeedpoomala7272 8 ай бұрын
നല്ല കാര്യം സാധുക്കൾക്ക് നേരിട്ട കാര്യം പറഞ്ഞു. 'സമാധാനിക്കാം.
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 8 ай бұрын
You.are.correct
@Sujesh-b7k
@Sujesh-b7k 8 ай бұрын
Suresh gopi ❤❤❤
@ManiHealthTips
@ManiHealthTips 8 ай бұрын
VijayaRaghavan Chettande samsaram nalla rasamaa,jeevithanubhavangalude aruvi ozukippovunnapole 🙌😍🌹
@coolsumesh7096
@coolsumesh7096 8 ай бұрын
Actor muraliyum
@balamuralip.v9124
@balamuralip.v9124 8 ай бұрын
സ്നേഹവും ബഹുമാനവും കൊണ്ട് കുട്ടേട്ടാന്ന് വിളിക്കുന്നു, അങ്ങ് മക്കളോട് പറഞ്ഞ് കൊടുത്ത വാക്കുകൾ നല്ല നുഷ്യരാവുക അത് ഒരു നാടകക്കാരനു മാത്രമേ പറയുവാൻ സാധിക്കൂ, നന്മ നേരുന്നു രണ്ടു പേർക്കും🎉
@saralamareth8779
@saralamareth8779 8 ай бұрын
Vijaya Raghavan such amazing actor who deserves all respects as individual and and an actor.🍀
@mohankumar7119
@mohankumar7119 8 ай бұрын
You are really honest.I salute you. I am 73.Best wishes.
@പ്രവീൺകുമാർവെഞ്ഞാറമുട്
@പ്രവീൺകുമാർവെഞ്ഞാറമുട് 8 ай бұрын
ഒരുകാലത്ത് ഉത്സവപ്പറമ്പിലേക്ക്നമ്മെളെ കൂട്ടിക്കൊണ്ടുപോയി
@prasanthmp7231
@prasanthmp7231 8 ай бұрын
വിജയരാഘവൻ sir ❤👍🥰
@SalimKumar-nc5km
@SalimKumar-nc5km 8 ай бұрын
Great man. ജോണി ആന്റണി എപ്പോഴും കുട്ടേട്ടനെക്കുറിച്ച് പറയും. ജോണി എന്റെ അടുത്ത സ്നേഹിതനാണ്
@ukchandrabose6349
@ukchandrabose6349 8 ай бұрын
നാടകം ഒരിക്കലും മരിക്കില്ല❤
@sheelalal1389
@sheelalal1389 8 ай бұрын
നല്ല വ്യക്തി. ആദ്യമായിട്ടാണ് കേൾക്കുന്നത്. ജാടയില്ലാത്ത സത്യ സന്ധത
@manojabraham-pz9gj
@manojabraham-pz9gj 8 ай бұрын
ഇത് ആരുന്നൂറാൻ 👍👍👍
@sidhartht-hy8ib
@sidhartht-hy8ib 8 ай бұрын
ꜱɢ 🧡🧡🧡🧡 ᴠɪᴊᴀyᴀʀᴀɢʜᴀᴠᴀɴ 🧡🧡🧡🧡 👌👌👌
@thulasidharanthulasi7321
@thulasidharanthulasi7321 8 ай бұрын
നല്ലൊരു വൃക്തിത്വം
@pixieboy-q5i
@pixieboy-q5i 8 ай бұрын
സ്ട്രൈറ്റ് ത്രു ടു ഹാർട്ട്‌ ❤️❤️❤️❤️
@helbin6683
@helbin6683 8 ай бұрын
SG will win 15000 vote ❤️❤️👍👍
@jayakumardl8159
@jayakumardl8159 8 ай бұрын
വ്യത്യസ്തനായ സകലകലാ വല്ലഭൻ
@prakashbpkhganga2374
@prakashbpkhganga2374 8 ай бұрын
Great 👍
@StanStanley_
@StanStanley_ 8 ай бұрын
അതുല്യ നടൻ ❤❤
@sandrosandro6430
@sandrosandro6430 8 ай бұрын
കുട്ടിയായിരുന്നപ്പോൾ ടൗസറിൽ മുള്ളി എന്നു പറയുന്ന പോലെ പഠിപ്പിക്കുമ്പോൾ എത്തപ്പൈയായിരുന്നു😅 വെവരം വെയ്ക്കുന്നതുവരേ
@SebastianJosephPlamparampil
@SebastianJosephPlamparampil 8 ай бұрын
Jai Jai Suresh Gopi Jai Jai BJP Jai Jai Modiji Jai Jai Hindustan
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 8 ай бұрын
Good and genuine person should enter in to the politics to clear out and clean the political scenario. Suresh Gopi is a suitable person.
@AmbiliSuresh-s1y
@AmbiliSuresh-s1y 7 ай бұрын
Simple and humble person ❤❤
@sanal7818
@sanal7818 8 ай бұрын
Sg❤
@priyarojy4525
@priyarojy4525 8 ай бұрын
💞❤💞❤
@SalimKumar-nc5km
@SalimKumar-nc5km 8 ай бұрын
ഇദ്ദേഹത്തിനുള്ള അവാർഡ് ജനങ്ങളുടെ മനസ്സിലാണ്
@PrasadKulappulli
@PrasadKulappulli 8 ай бұрын
Vijayettan nalla vekthiya i give you to 🎉❤❤❤
@pratapmuralidharan8369
@pratapmuralidharan8369 8 ай бұрын
മയമ്മുട്ടിക്ക് ഒരു കുത്ത് കിട്ടി. ആരെങ്കിലും ശ്രദ്ധിച്ചോ?
@midhunms1195
@midhunms1195 8 ай бұрын
❤❤❤
@KochuVunu
@KochuVunu 8 ай бұрын
ഷാജൻ സർ.. അവിടെ ഒന്ന് പോകണം... ലോകത്തെ അറിയിക്കണം..
@Unnikrishnanmlpm
@Unnikrishnanmlpm 8 ай бұрын
അപാര നടൻ....വിജയ്...രാഘവൻ.. വിജയ്
@shanthanayar5547
@shanthanayar5547 8 ай бұрын
Sometime back I read "THORN BIRDSS" Some how I was reminded of that touching novel when I went through this interview...... Thorn birds....
@baurajcv5880
@baurajcv5880 8 ай бұрын
മാളിയാട്ട് നടക്കുന്ന ഈ നാടകോത്സവത്തിൻ്റെ ഒരു എപ്പിസോഡ് മറുനാട നിൽ പ്രതീക്ഷിക്കുന്നു.
@sudheersivashankar6198
@sudheersivashankar6198 8 ай бұрын
കുട്ടേട്ടനെ 25 കൊല്ലം മുൻപാണ് മൂകാംബികയിൽ കുടുംബത്തോടൊപ്പം കാണുന്നത് 🙏സന്തോഷം ഇപ്പോൾ സുരേഷേട്ടനെ കുട്ടേട്ടൻ പറയുമ്പോൾ അതിൽ 100% ഉദ്ദേശശ ശുക്തി ഉണ്ട്‌
@കാലിയവെറുമൊരുകാക്കയല്ല
@കാലിയവെറുമൊരുകാക്കയല്ല 8 ай бұрын
*ഞാനെന്നല്ല. ഒരുപക്ഷേ ഇന്നുവരെ ആരും ചിന്തിച്ചിട്ടു പോലുമില്ലാത്ത വാചകം. ഞാനിറങ്ങിയാൽ ഈ നാട് നന്നാകുമോ.? ശ്രീ കൃഷ്ണനും നബിയും യേശുവും ബുദ്ധനും ശ്രീനാരായണൂരുവും ചട്ടമ്പിസ്വാമികളും സ്വാമിവിവേകാനന്ദനും എന്തിനേറെ. നമ്മുടെ രാഷ്ട്രപിതാപ് പോലും വിചാരിച്ചിട്ട് ഈ നാട് നന്നായില്ല👌👌👌👌👌💞💞*
@meenakshynarasimhan4891
@meenakshynarasimhan4891 8 ай бұрын
My father will going car with his brother and he will ask us to walk with our friends he was correct even today I am able to walk 5 miles at the age of 77 he taught us to be simple so even i like to be simple how nice his thoughts
@limao.s7616
@limao.s7616 8 ай бұрын
ഇന്റർവ്യൂ ❤️🤝
@InasuK.V
@InasuK.V 8 ай бұрын
ബുദ്ധിയില്ലാത്തവരായി ഉള്ളവർ എല്ലാവരും sfi ആകും അതുകൊണ്ടാണ് കേരളം ഇതു പോലെ ആകാൻ കാരണം അല്ലെങ്കിൽ കേരളം ലോകത്തിൽ ഏറ്റവും സമ്പന്ന പ്രതേസമയേനേ
@KrishnaKumar-sf5gy
@KrishnaKumar-sf5gy 8 ай бұрын
വളർന്ന് വരേണ്ട പൂമോട്ടുകൾ കലാലയങ്ങളിൽ തന്നെ ഈ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു 😡😡മയക്കുമരുന്നിനു അടിമയായി എത്രയോ നല്ല ഭാവികൾ ഇല്ലാതായി, എല്ലാം ഈ ചില കലാലയ രാഷ്ട്രീയ അഹങ്കാരികൾ എന്ന് തന്നെ പറയേണ്ടിവരും, ഇങ്ങനെ പറയുമ്പോൾ പലർക്കും ദഹിക്കില്ല എന്നിരുന്നാലും ഇനിയുള്ള ഭാവിതലമുറക്കുവേണ്ടി പറയാതിരിക്കാൻ നിവൃത്തിയില്ല.
@rajannarayanaiyer2199
@rajannarayanaiyer2199 8 ай бұрын
Vijayaraghavan another gem of a actor from Malayalam cinema
@radhakrishnanparekkattu176
@radhakrishnanparekkattu176 8 ай бұрын
Award kittaiyillamkilum Valare Nalla Nadan Anu Vijaya Raghavan sir. Keralam illamkilum E nadan ennum jeevikkum Athrayum nalla nadan Anu Oru Big Salute❤
@_Greens_
@_Greens_ 8 ай бұрын
Ethra anubhavasambathulla manushyan aanu idheham🙏🏻🙏🏻🙏🏻 paranjal theeratha anubhavangal, kadhakal…👌👌👌
@unni004
@unni004 8 ай бұрын
അച്ഛന്റെ കാര്യം പറയുമ്പോൾ ചേട്ടൻ സങ്കടത്തിൽ ആണ്
@caindazar_law_audit
@caindazar_law_audit 8 ай бұрын
Njan - is one of the best book I have read !
@sandeepkm8521
@sandeepkm8521 8 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം മനോരമയുടെ ജോണി ലൂക്കോസിന്റെ ഇന്റർവ്യൂ ആണ് പിന്നെ സാജൻ സക്കറിയയുടെ 🙏
@donychacko3575
@donychacko3575 8 ай бұрын
താങ്കളുടെ അച്ഛൻ ആയിരുന്നു യഥാർഥ പോരാളി യഥാർഥ patriots..
@radhakrishnannair1612
@radhakrishnannair1612 8 ай бұрын
ഒരു നല്ല മനുഷൃൻ ❤❤❤
@vlogerzz3935
@vlogerzz3935 8 ай бұрын
17:45ഇത് കേൾക്കുന്ന പുൽപള്ളിക്കാരൻ.. ഈ രണ്ട് പേർക്കും പുൽപള്ളി അറിയാല്ലേ🙏 പുൽപള്ളി ഒരു ഫേമസ് സ്ഥലം ആണല്ലേ?? പുൽപള്ളിക്കാരൻ 😊
@gopi9747
@gopi9747 8 ай бұрын
🙏 സർ ഇപ്പോൾ ആണ് അങ്ങയ തിരിച്ചു അറിഞ്ഞത്
@hemamalini1591
@hemamalini1591 8 ай бұрын
Vijaya Raghavan super actor and good charactor
@RadhaKumari-k9r
@RadhaKumari-k9r 8 ай бұрын
ഇദ്ദേഹം നല്ല മനസിന്റെ ഉടമ 🌹
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН