Surabhiyum Suhasiniyum 2 | Flowers | EP # 94

  Рет қаралды 156,229

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 149
@Rejani-d8i
@Rejani-d8i 23 сағат бұрын
പ്രതീഷ്. സുരഭി വഴക്ക് തീർന്നു സ്നേഹം വരണഠ
@HinaMol-t2q
@HinaMol-t2q 22 сағат бұрын
Athe😢
@ranisandeep575
@ranisandeep575 22 сағат бұрын
Atra nadakkatha swpunum suraphyuda malayil thali illallow aranklum srathichow
@mariesanthosh1357
@mariesanthosh1357 22 сағат бұрын
​@@ranisandeep575kuruchu time edakuvayrikum , athaylum preshnam solveakkum athu urappa , avarude vazhaku Mari snekathilavum
@najimunisha5414
@najimunisha5414 23 сағат бұрын
Romantic scenes veenam ennnh prayunaavar like adiii👇
@su84713
@su84713 23 сағат бұрын
ഇനി അതൊന്നും പ്രതീക്ഷിക്കണ്ട പ്രതീഷിനെ ദുബായിലേക്ക് നാടുകടത്തുന്നു
@AbhinavkrishnaMR-l5g
@AbhinavkrishnaMR-l5g 21 сағат бұрын
​​@@su84713ഷൂട്ട് വീണ്ടും തുടങ്ങിയോ. romance കാണണമെങ്കിൽ അഭി weds മഹി തുടങ്ങിയിട്ട് ഉണ്ട്.
@Meena_gurl
@Meena_gurl 21 сағат бұрын
😒😑
@resmikld189
@resmikld189 20 сағат бұрын
Sidharth cinema cheyyukayanennu aro comment ittallo
@സയനു
@സയനു 22 сағат бұрын
ലക്ഷ്മി ശെരിക്കും സൈക്കോ 👌
@AbhiramiNr
@AbhiramiNr 22 сағат бұрын
പ്രതീഷ്. സുരദി വഴക്ക് തീർന്നു സ്നേഹം വരണം
@AbdulkaderPk-hl8rs
@AbdulkaderPk-hl8rs 4 сағат бұрын
Varanam❤
@ajilpm3534
@ajilpm3534 Күн бұрын
അമ്പു അണ്ണനെ കുറിച്ച് പറഞ്ഞു ഇത്രയും എപ്പിസോഡ് ആയിട്ട് ഇപ്പോളാണ് പറയുന്നത് വൈകാതെ അമ്പു അണ്ണനും join ചെയ്യും എന്ന് തോന്നുന്നു 🥰🥰 നാളത്തെ എപ്പിസോഡ് കുഴപ്പമില്ല 🥰 മുത്തു അണ്ണനെ പ്രതീഷും prashobhum മുടിയനും ചേർന്ന് പിടിക്കുന്നുണ്ട് ചന്ദ്രഹാസം വീട്ടിൽ വെച്ചു 😂😂😂😂
@AbdulIjas-d2k
@AbdulIjas-d2k 22 сағат бұрын
Please 🙏🙏🙏
@Banureth
@Banureth 13 сағат бұрын
ഞങ്ങള് കണ്ടോളാം.. അതിന്റെ കഥയൊന്നും ഇവിടെ വന്ന് പറയല്ലേ
@muhammedminhaj1463
@muhammedminhaj1463 11 сағат бұрын
❤❤
@ATL-h1r
@ATL-h1r 24 минут бұрын
ഭാര്യയുമായി തല്ലുപിടി, മുടിയനുമായി വഴക്ക്, അച്ചാർ വിൽപന ഇതൊക്കെ അല്ലേ അമ്പുവിൻ്റെ പണി, റൊണാൾഡ് ആയി പുള്ളി കൗമുദി ചാനലിൽ തിന്നു കഴിയട്ടെ.
@minhaschannel7977
@minhaschannel7977 23 сағат бұрын
സുഹാസിനി അമ്മയെ ഇഷ്ടം ❤
@fathimafhida6664
@fathimafhida6664 12 сағат бұрын
ഇനി മുമ്പത്തെ ലക്ഷ്മിയെ കൊണ്ടുവരണം പ്ലീസ് പ്ലീസ് പ്ലീസ്
@Shyamalamohan-cf5zf
@Shyamalamohan-cf5zf 20 сағат бұрын
കള്ള ഒപ്പ് ഇട്ടതു തെറ്റാണു 👍👍👍പ്രജീഷിന്റെ കൂടെ സുരഭി നിൽക്കണം അതാണ് എനിക്കിഷ്ടം ❤😊
@JustMe-w4z
@JustMe-w4z 9 сағат бұрын
അവന് ഒപ്പിട്ട് കൊടുക്കാതെ ഇരുന്നതും തെറ്റാണ്.അതുകൊണ്ടാണ് surabhikk തെറ്റ് ചെയ്യേണ്ടി വന്നത്.അവൻ്റെ എല്ലാ thendithharathhinum കൂട്ട് നിൽക്കേണ്ട കാര്യം ഇല്ല.
@ChopsPups
@ChopsPups 6 сағат бұрын
Sariyanu. Amma parayunnathum kettu jeevikuka.. swantham ishtangal paadilla....
@JustMe-w4z
@JustMe-w4z 6 сағат бұрын
@ChopsPups avalde ഇഷ്ടവും അമ്മയുടെ ഇഷ്ടം തന്നെ ആണ്.appozho😂
@ajirajith8466
@ajirajith8466 22 сағат бұрын
സുരഭിയായി വരുത്തിവെച്ച വിനകൾ പ്രതീക്ഷിന്റെ പിണക്കം മാറ്റാൻ ശ്രമിക്കണം
@JustMe-w4z
@JustMe-w4z 21 сағат бұрын
പ്രതീഷ് ഒന്നും ചെയ്തില്ല അല്ലെ,സുരഭി ആണ് ബാർ തുടങ്ങാൻ അമ്മയെയും ഭർത്താവിനെയും പറ്റിച്ചത്,സുരഭി ആണ് അമ്മയോട് ഒടക്കി വീട് വിട്ടിറങ്ങിയത്.സുരഭി ആണ് അമ്മക്ക് durvaashi കാണിച്ച് ഒപ്പിട്ട് കൊടുക്കാതിരുന്നത്.ഒടുക്കം സുരഭി ആണ് ഭർത്താവിനെ തല്ലി ഗുണ്ടായിസം കാണിച്ചത്.ഇപ്പോഴും അഹങ്കാരം കാണിക്കുന്നതും സുരഭി🤣🤣🤣🤣🤣🤣
@rinisiyasaju
@rinisiyasaju 23 сағат бұрын
Sthiram preshakar cammon...❤
@RajilaAjmal
@RajilaAjmal 23 сағат бұрын
Susu youtube il maathram kaanunna njan ❤
@abdulkhadarparakkal3267
@abdulkhadarparakkal3267 23 сағат бұрын
ഞാൻ ഉണ്ട്
@akhilnaushad305
@akhilnaushad305 22 сағат бұрын
Njan und
@Rajimalayalamvlogs
@Rajimalayalamvlogs 9 сағат бұрын
ഞാനും 🥰😂
@janki5288
@janki5288 23 сағат бұрын
വളരെ സന്തോഷം ഇനി വരണ്ട
@vijayalakshmijayaram6710
@vijayalakshmijayaram6710 13 сағат бұрын
Athe,ini inghotu varathathu nallathu 😂.
@Fidhas_Fidha
@Fidhas_Fidha 23 сағат бұрын
Theere rasamilla ippo su su rasamayitt episode cheyyane predhileeshum surabiyum nannavanam adutha episodil 🥹🫶
@manjurajendran9179
@manjurajendran9179 23 сағат бұрын
Lakshmi😂വേണ്ട 😮സുസു ❤❤❤❤❤❤🎉🎉🎉മുത്തു അണ്ണൻ 😍😍😍👍👍❣️🥰
@AbhiramiNr
@AbhiramiNr 22 сағат бұрын
ഇനി ഈ ലക്ഷ്മി വീട്ടിലേക്ക് പോയി തിരിച്ചു വരുന്നത് സംഗീത ചേച്ചി ആവോ ലക്ഷ്മി ആയി അടുത്ത തിരിച്ചുവരവ്😊
@ഗോപികൃഷ്ണൻ2010
@ഗോപികൃഷ്ണൻ2010 21 сағат бұрын
ഒരിക്കലും അല്ല
@faufarhana409
@faufarhana409 21 сағат бұрын
Ee lakshmiyum superr aanu
@mariesanthosh1357
@mariesanthosh1357 22 сағат бұрын
Prathesh surabhi ethramathram snehikundu ee oru otta dialogue ileninnu mansilakkan pattum prathesh ente.apolathe vashi karnamane surabhi ku oppu ittu kondthathe thatte bakathe thettagal surabhi accept chythu athu thurnnu paryakyum chythu that's good prathesh ente surabhiyudeyum preshnam solve ayi nala reathyil varanam
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 9 сағат бұрын
.... happy to the best action of Prashobh and Lekshmi....We like her actions while she has gone to her parent's house.....so funny.... Congratulations to the entire...... family members for their best performances especially our dearly beloved Suhasini madam,Ammini,Pratheesh,Surabhi , molu and all... With kind regards WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
@anustephen268
@anustephen268 23 сағат бұрын
ഈ കഥ എങ്ങോട്ടാണ് പോകുന്നത്.നേരത്തെ കാണാൻ നല്ലതായിരുന്നു
@rjmedia321
@rjmedia321 10 сағат бұрын
Sangeetha chechi mathi
@AnithaSurendran-n8h
@AnithaSurendran-n8h 10 сағат бұрын
wow so colourfull saree
@JustMe-w4z
@JustMe-w4z 23 сағат бұрын
ലക്ഷ്മി വാ തുറന്നാൽ പച്ചക്കള്ളം മാത്രം.എന്തോന്നിത്.പുതിയ ലക്ഷ്മിയുടെ മാത്രം character വളരെ മോശം.
@Akhilavs-t1u
@Akhilavs-t1u 22 сағат бұрын
Puthiya lekshmi ayalum pazhaya lekshmi ayalum avark kodutha character ale chyn patu .ipo pazhaya lekhmi ayalum ee same thanee ale abhinayku😅
@JustMe-w4z
@JustMe-w4z 21 сағат бұрын
@Akhilavs-t1u characterine പറ്റി അല്ലെ പിന്നെ പറഞ്ഞെ🙄തീരെ commonsensille? ലക്ഷ്മി അല്ല character cheyyunnath.ath vere oraal aan.avarude per enikk arinjuda.lakshmi എന്നത് ഇതിലെ character aanedey🤣
@RajilaAjmal
@RajilaAjmal 12 сағат бұрын
@@JustMe-w4z avrkk kodutha charcter alle cheyyan pattulluu...avrkk kayyil ninn idaan pattula so kodutha character clean aayi cheyyunnund and namukk lakshmiyod dheshyam thonnunnund enkil it's her talent 🌝
@Akhilavs-t1u
@Akhilavs-t1u 10 сағат бұрын
@@JustMe-w4z nigalkaa commonsense ilatheee cmnt nallonm vayik kop
@JustMe-w4z
@JustMe-w4z 9 сағат бұрын
@RajilaAjmal അതെ.അത് തന്നെ ആണ് അവർ ചെയ്യുന്നത്.അതിവിടെ ആർക്കാ അറിയാത്തത്.അവരെ ആരാ പറഞ്ഞത്.ലക്ഷ്മി എന്ന ഈ കഥയിലെ കഥാപാത്രത്തെ ആണ് പറഞ്ഞത്.ലക്ഷ്മി ഇതിൽ ഒരു മോശം സ്വഭാവം ഉള്ള character aan.ath ath ചെയ്യുന്ന വ്യക്തിക്കും അറിയാം.കഥാപാത്രം മോശം ആണ് എന്ന് വെച്ച് ചെയ്യുന്ന വ്യക്തിയെക്കുറിച്ചല്ല ഈ പറയുന്നത്.കഥാപാത്രത്തെ ആണ്.തീരെ commonsensille നിങ്ങക്കൊന്നും.lakshmiyod ദേഷ്യം തന്നെ ആണ് തോന്നെണ്ടത് അത് അവർ തന്നെ ആണ് അഭിനയിച്ച് falippikkendathum,അല്ല എന്ന് ഇവിടെ ആരേലും പറഞ്ഞോ🤣വിഡ്ഢിത്തം പറയാതെ.characterine കുറിച്ച് ആൾക്കാർ കമൻ്റും ചെയ്യും.അല്ലാതെ susu mathram kanunna njan,kidann kond kanunna njan,chor തിന്നുകൊണ്ട് kaanunna njan ennokke ulla potta comment idaan alla comment box🤣🤣🤣
@JustMe-w4z
@JustMe-w4z 23 сағат бұрын
സുരഭി ലേശം എങ്കിലും ആത്മാഭിമാനം വേണം. തല്ലിയവനെ വീണ്ടും ഒലിപ്പിക്കുന്ന്.അല്ലെങ്കിലെ pratheeshinu തിന്നിട്ട് ellintedel കേറിയതിൻ്റെ പ്രശ്നം ആണ്. കൊച്ചമ്മിണി ആണ് ശരി. ഇപ്പോഴും അവൻ്റെ അഹങ്കാരത്തിന് വല്ല കുറവും ഉണ്ടോ.ഗുണ്ടായിസം കാണിച്ച ദുഷ്ടന് ചായ കൊടുക്കുമ്പോഴും അവൻ്റെ മറ്റേടത്തെ അഹങ്കാരം തന്നെ.
@somlata9349
@somlata9349 23 сағат бұрын
Permanent ആയി അങ്ങ് പോയാൽ മതിയാരുന്നു ലക്ഷ്മികുട്ടിയമ്മ
@kripashalom6332
@kripashalom6332 22 сағат бұрын
😂😂😂😂
@dhanyatigi
@dhanyatigi 23 сағат бұрын
എന്നാലും വർഷങ്ങളായി വീട്ടിൽ ജോലി ചെയ്യുന്ന, വീട്ടിലെ ഒരു അംഗം ആയ മുത്തു അണ്ണന്റെ ഫോൺ നമ്പർ പ്രതീഷ് ഇനിയും സേവ് ചെയ്തിട്ടില്ലല്ലോ. എന്താ റൈറ്ററെ ഇങ്ങനെ 😂
@mariesanthosh1357
@mariesanthosh1357 22 сағат бұрын
Muthu vere sim ittattayrikum vilichathe , alakal prathesh nu mansilayane pinne sound mattiyalle sammasarichathe
@maishukebizainaba31
@maishukebizainaba31 22 сағат бұрын
Ee kadha engotan ponnadh full lag aan🥺
@Jithu1988
@Jithu1988 20 сағат бұрын
What a terrible script... പ്രതിഷ് ന്റെ സമ്മതം പോലും ചോദിക്കാതെ ആ ചെറുക്കന്റെ തലയിൽ പിടിച്ചു വെച്ചു life കുളം തോണ്ടി... പ്രേമിച്ച പെണ്ണിനെ പോലും മറന്നു സുരഭി എന്നാ സംസ്കാരം ഉം പഠിപ്പും ഇല്ലാത്ത പെണ്ണിനെ കൊണ്ടു നടന്നു.. Now തള്ളയും മോളും ന്യായം പറയുന്നു... അട്ടകളെ പിടിച്ചു ബെഡിൽ കിടത്തിയ അത് കിടക്കില്ല.. പ്രതിഷ് is റിയൽ gem
@sidharthprabhu5838
@sidharthprabhu5838 20 сағат бұрын
💯❤️
@JustMe-w4z
@JustMe-w4z 9 сағат бұрын
എന്നിട്ട് എന്ത് സംസ്കാരം ഇല്ലായ്മ ആണ് സുരഭി കാണിച്ചത്?അവൻ്റെ സംസ്കാരം ഇല്ലാത്ത കള്ള് കുടിക്കും ഭാര്യയെ ഉപദ്രവിക്കലിനും സംസ്ക്കാരം illaathhaval ആണെങ്കിൽ അവള് അവനെ രണ്ട് പൊട്ടിക്കേണ്ടത് ആയിരുന്നു.ക്യാഷ് /പണം ഉണ്ടായി എന്ന് വെച്ചൊന്നും നന്നാവണം,സംസ്കാരം ഉണ്ടാവണം എന്നില്ല.പ്രതീഷ് ആദ്യം surabhiye കണ്ട് സംസ്കാരം എന്താണെന്ന് പഠിക്കട്ടെ,അമ്മയോട് കയർത്തു ചാടി,എതിർത്ത്,തോന്നിയ പോലെ തെണ്ടി നടന്ന്,ഭാര്യയെ നോക്കാതെ,കല്യാണം കഴിഞ്ഞിട്ട് ഇന്ന് വരെ ഒരു ജോലിയും കൂലിയും ഇല്ലാതെ അലഞ്ഞ് തിരിഞ്ഞ് kannukaalikalepole നടന്ന്,എടുത്ത് ചാട്ടവും ദേഷ്യവും പിന്നെ കോപ്പിലെ സെൻ്റി അടിയും,കുറെ തള്ളി മറിക്കലും,ഭാര്യയെ തല്ലലും ഇതൊക്കെ ആണല്ലേ സംസ്കാരം🤣🤣🤣🤣🤣🤣🤣🤣.സുരഭി അന്തസ്സായി ജോലി ചെയ്ത് സമ്പാദിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല,ഇല്ലെങ്കിൽ അവളുടെ ലൈഫ് കൂടി തുലച്ചവൻ ആണവൻ.അവൾക്ക് ഒരു പിച്ചാക്കാരനെ കെട്ടിയാലും ഒറ്റക്ക് ജീവിച്ചാലും നന്നായി jeevikkaamaayirunnu.ഈ സംസ്കാരം ഇല്ലാത്തവൻ്റെ ഭാരം പേറേണ്ട കാര്യം ഉണ്ടായിരുന്നില്ല ഒഴിഞ്ഞ് പോയതാണ് അവള് അവൻ്റെ അഹങ്കാരം കാരണം,പിന്നെയും സ്നേഹം നടിച്ച് അവളുടെ പിന്നാലെ കൂടി kuuttti കൊണ്ട് വന്ന് രണ്ട് പ്രാവശ്യം താലി കെട്ടി അവൻ😏.അല്ലാതെ ആരും തലയിൽ വെച്ച് kettiyathonnum അല്ല.കഴിഞ്ഞ സീസൺ എപ്പിസോഡ്196 പ്രൂഫ്.പ്രതീഷിനെപ്പോലെ ഒരു തോൽവിയെ കെട്ടിയ അവളെ പറഞ്ഞാല് മതി,അവൾക്ക് ഒറ്റക്ക് ആണേലും പണി എടുത്ത് ജീവിക്കാൻ അറിയാം,അവനെപ്പോലെ തള്ള്,കള്ള് മാത്രം അല്ല.
@ashaashok1084
@ashaashok1084 8 сағат бұрын
Correct
@fahimfahu430
@fahimfahu430 13 сағат бұрын
Susu🤩
@Sleepyhead7896
@Sleepyhead7896 22 сағат бұрын
ഇനി ഈ ലക്ഷ്മി വീട്ടിലേക്ക് പോയി തിരിച്ചു വരുന്നത് സംഗീത ചേച്ചി ആവോ ലക്ഷ്മി ആയി അടുത്ത തിരിച്ചുവരവ്😐
@resmikld189
@resmikld189 20 сағат бұрын
Ee Lakshmi mati
@JustMe-w4z
@JustMe-w4z 23 сағат бұрын
ലക്ഷ്മി ഇറങ്ങിപ്പോവുന്നതല്ല ഇറക്കി വിടുന്നത് ആണ് കാണിക്കേണ്ടിയിരുന്നത്. അവള് ചെയ്ത കുരുട്ടിന് തന്നെ പകരം വീട്ടാൻ കുഞ്ഞിനെ വരെ ദ്രോഹിക്കുന്നു.കഷ്ടം.എന്തൊരു ദുഷ്ടസ്ത്രീ.
@alifalina-m1q
@alifalina-m1q 22 сағат бұрын
ഇന്നും തീരില്ല അല്ലേ സീരിയൽ കഥ ആയി😢
@ajirajith8466
@ajirajith8466 12 сағат бұрын
രണ്ടു ദിവസമായി സുരഭിടെ തലി കാണാനില്ല
@maheshsreedhar7459
@maheshsreedhar7459 23 сағат бұрын
ഉപ്പും മുളക്കും നേക്കാൾ യാത്ര നല്ലത് ആണ് susu നല്ലത് നാണംകടെ
@resmikld189
@resmikld189 20 сағат бұрын
Suhasiniyamma ennatheyum pole innum super comedy,sentiments, emotional scenes ellathilum perfect.Amma innu Prashobhine Pratheeshe ennu vilikkunnudu.pavam aa amma oro nimishavum thande makane kurichu chidikkunnu. Ennal Pratheesh ammaye oru nimisham polum orkunnilla.Pratheesh parajallo agrahichatu kittatakubol ulla vishamam edanennu. Ete agraham suhasiniyammakum udayirunnu thande makan nalla nilayil ethanam ennu atu nadakkatirunnappol aa ammakkum etra vedana udayittudu. Lakshmi Prashobhinu koduthathu ettinde pani aayi poyi. Pani eduthu pavathinde naduvu odiju.Prashobh,Muthu annan ,Mudiyan evarude comedy innu adipoli aayirunnu.
@HinaMol-t2q
@HinaMol-t2q 22 сағат бұрын
Old episode miss😢
@sujithapappan7776
@sujithapappan7776 23 сағат бұрын
Surabi samarathil spudatha illathath pole
@ameeraammi6901
@ameeraammi6901 23 сағат бұрын
Serbi laksmmi episode family ❤️🥰
@meenakshibabu3327
@meenakshibabu3327 21 сағат бұрын
Yi lakshmi varathe yirunnal madhi. Pazaya lakshmiye varuthannum
@SreejaMohan-t4r
@SreejaMohan-t4r 23 сағат бұрын
അപ്പോൾ പ്രേതിഷ് ആരെയാ ആഗ്രഹിച്ചത് സുരഭിയെ അല്ലേ
@mariesanthosh1357
@mariesanthosh1357 22 сағат бұрын
Season 1ile paryundalo prathesh Achu annu penkutty yane snehichathe pritheka sakajayrathil surabhi marriage chythu, prathesh surabhi sneham mansilakki pinned surabhi ye accept chythathu athinnu shesham ane prathesh surabhi ye snehichu thundagiyathe
@JustMe-w4z
@JustMe-w4z 23 сағат бұрын
അമ്മയെ വിഷമിപ്പിച്ചിട്ട് പ്രതീഷ് ഒരിക്കലും നന്നാവാൻ പോകുന്നില്ല. തുലഞ്ഞ് പോവുകയെ ഉള്ളൂ.
@florapmks
@florapmks 21 сағат бұрын
Ayeee kadhaile characterine pryagunu , pine amma thane paranjalo pokkatte poi jeevitham padikkattenu .
@JustMe-w4z
@JustMe-w4z 21 сағат бұрын
@florapmks അയ്യേ കഥയിലെ characterine അല്ലാതെ തൻ്റെ veettilullore പറ്റി പറയണോ പിന്നെ ഇതിൻ്റെ കമൻ്റ് ബോക്സിൽ🤣അവൻ നന്നാവാൻ പോണില്ല,കുറെ തള്ളി മറിച്ചതാണ് ഇതിന് മുൻപും.
@Ar_den-w5u
@Ar_den-w5u 15 сағат бұрын
​@@JustMe-w4z കഥാപാത്രങ്ങളെ കുറ്റം പറഞ്ഞത് കൊണ്ട് എന്താണ് പ്രയോജനം.നിങ്ങളുടെ കമന്റ്‌ കണ്ടതുകൊണ്ട് കുറ്റം പറയുന്ന കഥാപാത്രങ്ങൾക്ക് എന്തെങ്കിലും മാറ്റം വരുമോ..!? എന്ത് impact ആണ് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുക 🤔 ഒന്ന് വ്യക്തമാക്കിയാൽ നാന്നായിരുന്നു.കഥാപാത്രത്തെ മോശമായി ഓരോന്ന് പറയുബോൾ അത് അവതരിപ്പിക്കുന്ന വ്യക്തിക്കാണ് വിഷമം ഉണ്ടാകുന്നത്.കഥയിലും കഥാപാത്രത്തിനും മാറ്റം വരണമെങ്കിൽ ഇത് എഴുതിയവരെ blame ചെയ്യാം,അവർക്ക് ഒരു ബോധം വരണം എന്നാലേ ഈ പറഞ്ഞത് കൊണ്ടൊക്കെ ഒരു പ്രയോജനം ഉള്ളൂ.
@RajilaAjmal
@RajilaAjmal 12 сағат бұрын
@@JustMe-w4z ningal lakshmiyeyum pratheeeshinem maari maari kuttam pryunnundalla...first ithokke avrkk kodutha character aahnenn manassilaakkuu...inganathe character kodukkunna director myaamane prnjal pore! 🫡
@JustMe-w4z
@JustMe-w4z 9 сағат бұрын
@Ar_den-w5u ഒരു കഥ കേൾക്കുമ്പോ അതിലെ ഗുണപാഠം പഠിക്കും.അത്പോലെ ദുഷ്ടത്തരം കൊണ്ട് ഉണ്ടായ ആപത്ത് മനസ്സിലാക്കും.അത് പോലെ തന്നെയാണ്,ഒരു script അനുസരിച്ചുള്ള ആക്ട് കാണുമ്പോൾ അതിലെ കഥാപാത്രങ്ങളെയും അവരുടെ സ്വഭാവത്തെയും വിലയിരുത്തും.അതിലെ നല്ലതിനെ നല്ലത് എന്നും മോശത്തെ മോശം എന്നും തന്നെ പറയും.അഭിപ്രായം ആണ് പറയുന്നത്.അതിനുള്ളതാണ് കമൻ്റ് ബോക്സ്.അല്ലാതെ കമൻ്റ് ബോക്സ് വെറുതെ അലങ്കാരത്തിന് വെച്ചിരിക്കുന്നതല്ല.അഭിപ്രായം പ്രകടിപ്പിക്കാൻ അതിലൂടെ സാധിക്കും.അല്ലാതെ കഥാപാത്രത്തെ മാറ്റാൻ വേണ്ടി അല്ല കമൻ്റ്🤣🤣ഇത്രക്ക് തോൽവി ആവാതെ,kadhapathrathhe അറിഞ്ഞ് ആണ് ഈ വ്യക്തി അത് അഭിനയിക്കുന്നത്.ആക്കാതെ അവരായിട്ടല്ല.അവരുടെ charcater മോശം ആണ് എന്ന് മനസ്സിലാക്കി അതനുസരിച്ചാണ് ഒരു നെഗറ്റീവ് character അഭിനയിക്കുന്നത്.aa negativine എത്രത്തോളം അവരുടെ ആക്ടിൽ കൊണ്ടുവരാൻ കഴിയുന്നോ അതാണ് അവരുടെ നേട്ടം.അതായത് ഉത്തമാ,,ഒരു നെഗറ്റീവ് characterine കണ്ട് അത് മോശം ആണ് എന്ന് കാണുന്ന ആൾ മനസ്സിലാക്കുമ്പോൾ ആണ് അവരുടെ aa act വിജയിക്കുന്നത്.അല്ലാതെ അവർ നെഗറ്റീവ് ആയി ചെയ്ത സാധനത്തിനെ നല്ലത് എന്ന് പറയുമ്പോൾ അത് അവരുടെ തോൽവി ആണ്.അഭിനയിച്ച് ഫലിപ്പിക്കാൻ കഴിഞ്ഞില്ല എന്നർത്ഥം.അവർക്ക് അവർ ചെയ്യുന്നത് ഈ character anusarich mosham karynagal aan enn avarkk വ്യക്തമായി അറിയാം.അല്ലാതെ അവർക്ക് അത് അഭിനയിച്ച് ഫലിപ്പിക്കാൻ സാധിക്കില്ല.പൊട്ടത്തരം പറയാതെ.നിങൾ എത്ര പുകഴ്ത്തി പാടിയാലും മോശം എന്നത് മോശം എന്ന് തന്നെ ആണ്,അത് അത് ചെയ്യുന്ന വ്യക്തി പോലും അറിഞ്ഞ് കൊണ്ട് ചെയ്യുന്നതാണ്.അതിനെ നല്ലത് എന്ന് പറഞ്ഞാല് അത് നിങ്ങളുടെ വിഡ്ഢിത്തം,അത് അവർക്ക് പോലും മനസ്സിലാവും🤣.ഇതൊന്നും areele🙄?കഷ്ടം😐.കഥാപാത്രത്തെ ആണ് പറയുന്നത്,ചെയ്യുന്ന വ്യക്തിയെ അല്ല,അത് അവർക്കും അറിയാം.അതിൽ അവർക്ക് ഒരു വിഷമവും ഉണ്ടാവാൻ പോകുന്നില്ല.അവരെ അല്ലല്ലോ പറയുന്നത്.എന്ത് വിഡ്ഢിത്തം ആണ് താൻ ഈ പറയുന്നത്,കഥാപാത്രത്തെ പറയുമ്പോൾ വ്യക്തി vishamikkumathre🤣കഥാപാത്രം വേറെ,വ്യക്തി വേറെ.ezhuthiyavare blame cheyyenda oru karyvaum illa.കഥയിലും കഥാപാത്രത്തിനും മാറ്റം undaakkeett പിന്നെ എന്ത് കഥ.തനിക്ക് തീരെ ബോധം ഇല്ലെ.അവർക്ക് ബോധം ഉണ്ട്.താൻ ആദ്യം എന്താണ് ഒരു character,എന്തിനാണ് കമൻ്റ് ബോക്സ്,എന്തിന് വേണ്ടി ആണ് കമൻ്റ്സ് എന്ന് ഒക്കെ ഒന്ന് പോയി manassilaakk.
@vimaladominic4281
@vimaladominic4281 22 сағат бұрын
ലക്ഷ്മിയുടെ അഭിനയത്തിന്റെ എന്താ കുഴപ്പം?
@rajasree8459
@rajasree8459 21 сағат бұрын
മുത്തു സുഹാസിനിയമ്മയെ ചതിക്കുന്നത് ശരി ആയില്ല
@JustMe-w4z
@JustMe-w4z 23 сағат бұрын
അവൻ ഒപ്പിട്ട് കൊടുക്കാതെ അമ്മയെ dhrohichath കൊണ്ടാണ് സുരഭി ഒപ്പിട്ട് കൊടുത്തത്.അതിന് അവളെ തല്ലുകയും ചെയ്തു.എന്നിട്ടും അവന് മതിയായില്ല.ദുഷ്ടൻ.
@Jithu1988
@Jithu1988 20 сағат бұрын
അവന്റെ സമ്മതം കൂടി ഇല്ലെതെ അവന്റെ തലയിൽ ആയതു അല്ലെ... തള്ളേ പിള്ളേ എന്ന് പറഞ്ഞു നടന്ന തള്ളയും മോളും
@lunkitimes3258
@lunkitimes3258 21 сағат бұрын
, കൊച്ചമ്മണിയെ കൊണ്ട് വാതുറപ്പിക്കല്ലെ റൈറ്ററണ്ണാ.
@najimunisha5414
@najimunisha5414 23 сағат бұрын
Surabii pregnant annnnam ennnulllavar like adiii👇👇👇👇
@resmikld189
@resmikld189 20 сағат бұрын
Su Su nirthanam ennu agraham udo
@EshalMaryam
@EshalMaryam 19 сағат бұрын
എന്തിനാ സുരഭിയുടെ ജീവിതം മൊത്തത്തിൽ തുലായാനോ
@nisharifu8532
@nisharifu8532 21 сағат бұрын
ഐ miss you 🤣🤣🤣🤣🤣
@MiniBabu-p9e
@MiniBabu-p9e 23 сағат бұрын
സുരഭി സംസാരം എന്തിനാ ഇത്ര സ്പീഡ്
@nithinabraham7057
@nithinabraham7057 23 сағат бұрын
10:03 to 10:54 18:00 to 19:13 22:22 to 23:19
@thasleemashamnas7321
@thasleemashamnas7321 21 сағат бұрын
പ്രതീഷ് ഒരു നല്ല ജോലിയൊക്ക ആയി ഒരു episode id ഇതെന്നും ജോലി കൂലി ഗൾഫ് എങ്കിൽ ഗൾഫ് alla പിന്നെ
@Sreehari-f1l
@Sreehari-f1l 18 сағат бұрын
Mallika coachi. Super❤❤❤
@shantythomas1628
@shantythomas1628 22 сағат бұрын
ഈ ലക്ഷ്മിയെ ഒന്ന് മാറ്റമോ വെറുപ്പിക്കൽ വാ തുറന്നാൽ കള്ളം മാത്രേ പറയു
@sreedevid2247
@sreedevid2247 23 сағат бұрын
ഇത്രയ്ക്ക് അഹങ്കാരം ഉള്ള ഭാര്യയെ നല്ലൊരു പാഠം പഠിപ്പിക്കണം
@adiladilklr5112
@adiladilklr5112 17 сағат бұрын
Muthu😂😂 kali
@meenakshibabu3327
@meenakshibabu3327 21 сағат бұрын
Surabhikku nallavannum kittanam avaluda swabhavathinna
@JustMe-w4z
@JustMe-w4z 21 сағат бұрын
ലക്ഷ്മിക്കാണ് കിട്ടേണ്ടത്.അത് കിട്ടും വൈകാതെ.ഡയറക്ടർക്ക് ബോധം ഉണ്ടെങ്കിൽ😂
@MANEESHASAJIN
@MANEESHASAJIN 23 сағат бұрын
Chaya alla vellam aaa ozhichathu athu😂 njn kandupidichee😂😂😂
@PushpaKumari-c4j
@PushpaKumari-c4j 23 сағат бұрын
Ithoru comedy serialanu pakshe lekshmiyude abhinayam alpam overakunnu
@Jalaja.kJalaja
@Jalaja.kJalaja 22 сағат бұрын
സുരഭി ചെയ്തത് ഒട്ടും ശരിയല്ല ഭർത്താവിനെ എന്തിനായാലും cheat ചെയ്യുന്നത് മോശമാണ്
@mariesanthosh1357
@mariesanthosh1357 22 сағат бұрын
Yess but she accept her fault athu prathesh notte thurnnu paryukayum chythu
@JustMe-w4z
@JustMe-w4z 21 сағат бұрын
ഭാര്യയെയും അമ്മയെയും cheat ചെയ്യുന്നതും മോശമാണ്.പ്രതീഷ് ചെയ്തതും ഒട്ടും ശരിയല്ല.അവൻ്റെ ഒരു ബാർ.കുടിയൻ ഭർത്താവ്.
@JustMe-w4z
@JustMe-w4z 21 сағат бұрын
തല്ലുന്നത് പുണ്യം ആയിരിക്കും അല്ലെ🤣
@anandarvin7988
@anandarvin7988 21 сағат бұрын
❤😍💖
@renukakv981
@renukakv981 22 сағат бұрын
ഒന്ന് ചോദിച്ചോട്ടെ ലക്ഷ്മി വീട്ടിൽ പോകാൻ സമ്മതിച്ചു കൊടുത്തത് എന്തു കൊണ്ട്. സമ്മതം കൊടുക്കരുതായിരുന്നു.
@EshalMaryam
@EshalMaryam 19 сағат бұрын
ആ ജന്തു എവിടെങ്കിലും പോയി തുലയട്ടെ നാശം
@nazarebrahimkutty3162
@nazarebrahimkutty3162 23 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShanaSherin-p4q
@ShanaSherin-p4q 22 сағат бұрын
😂😂😂😂😂muthu
@mubeenakabeer-gm7tn
@mubeenakabeer-gm7tn 23 сағат бұрын
പല കമ്മെന്റ് കാണുന്നുണ്ട് ലക്ഷ്മി ചേച്ചീനെ കുറ്റപ്പെടുത്തുന്നത് അത്ര പോലും അഭിനയിക്കാൻ പറ്റാത്ത ആൾക്കാരായിരിക്കും ആ പറയുന്നത്. എന്ത്ന്നാന്ന്
@Sleepyhead7896
@Sleepyhead7896 22 сағат бұрын
ഇവര് നല്ല നടി ആണ്.... പക്ഷേ മുന്നേ ഒരു നടി നന്നായ് ചെയ്ത് വെച്ച് പോയത്കൊണ്ടാണ് ഇവരെ എല്ലാവരും അങ്ങനെ പറയുന്നത്😊 പഴയ ലക്ഷ്മിയും ആമി എന്ന കുഞ്ഞുമോളും ഒരു രസം ഉള്ള കോംബോ ആയിരുന്നു...❤ ഇവരും നല്ലതാണ്.. അല്ല എന്നല്ലാട്ടോ 😊❤
@shamsudeenfaheem533
@shamsudeenfaheem533 22 сағат бұрын
Nalla നടി ആണ്..
@JustMe-w4z
@JustMe-w4z 21 сағат бұрын
Characterine ആണ് പറയുന്നത് ദുരന്തമേ😂അല്ലാതെ ഉണ്ടെങ്കിൽ😂അവർ അഭിനയിച്ച് കുളമാക്കിയിട്ടാവും,കമൻ്റ് ചെയ്യുന്നോർ അവരുടെ പണി cheyyunundavum.അറിയാത്ത പണി ചെയ്ത് കുളമാക്കാൻ പോവുന്നില്ലല്ലോ.ഓരോരുത്തർക്കും ഓരോന്നുണ്ട്.അതനുസരിച്ച് വേണം ചെയ്യാൻ.അതായത് ഉത്തമാ" പറ്റുന്ന പണിക്ക് പോയാ പോരെ" എന്ന് ചോദിക്കുന്ന പോലെ😂.പുതിയ ലക്ഷ്മി അഭിനയം ഇടക്ക് eppozhelum ഫ്ലോപ്പ് ആണെങ്കിലും വലിയ കുഴപ്പം ഒന്നും ഇല്ല.അവരുടെ character negative aan. അതിനെപ്പറ്റി ആണ് ആൾക്കാർ പറയുന്നത്😂😂😂
@JustMe-w4z
@JustMe-w4z 23 сағат бұрын
ഇപ്പോഴും ആഗ്രഹിച്ച പെണ്ണിനെ പറ്റി പറയുന്ന അവൻ പിന്നെ എന്തിന് എല്ലാം ഒഴിവാക്കി വീട്ടിലേക്ക് പോയ surabhiye സ്നേഹിച്ച് തിരിച്ച് കൊണ്ടു വന്ന് രണ്ട് പ്രാവശ്യം താലി കെട്ടി😡അവളുടെ ജീവിതം നശിപ്പിക്കാനോ? ഉപദ്രവിച്ചും ithpole വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും കുത്തി നോവിച്ചും ആണോ വന്ന് കേറിയ പെണ്ണിനെ അവൻ സ്നേഹിച്ചു എന്ന് ചെലക്കുന്നത്.അവൻ്റെ ഒരു സെൻ്റിയടി.
@ThajunneesaThaju-ev9yh
@ThajunneesaThaju-ev9yh 22 сағат бұрын
Alla സുരഭി അവനെ മനസ്സിലാക്കാൻ ശ്രമിക്കാറേ ഇല്ല ഞാൻ എന്റെ ഭാഗം പറഞ്ഞതാണ് 😊
@സയനു
@സയനു 21 сағат бұрын
പഴയ കാര്യം അവൻ ഇതുവരെ പറഞ്ഞിട്ടില്ല ഇപ്പോൾ പറയിപ്പിച്ചത് സുരഭി യാണ് എന്തിലും ഭർത്താവിന് സപ്പോർട് ആവണം ഭാര്യ
@JustMe-w4z
@JustMe-w4z 21 сағат бұрын
@സയനു എന്തും പറയാമോ അങ്ങനെ.angne enki surabhi അവനെ eppo ഇട്ടിട്ട് പോണം,അവനേക്കൊണ്ട് വല്ല ഗുണവും ഉണ്ടോ."എന്തിനും" സപ്പോർട്ട് nikkendaval അല്ല ഭാര്യ.നല്ലതിന് സപ്പോർട്ട് ആവണം.തോന്നിവാസത്തിന് കൂട്ട് നിൽക്കാൻ പാടില്ല.വിഡ്ഢികൾ ആണ് "എന്തിനും" കൂട്ട് നിൽക്കുക.അവൻ ഒരാളെ കൊല്ലാൻ തീരുമാനിച്ചാൽ അതിനും കൂട്ട് നിക്കണോ🤣🤣അമ്മച്ചിയുടെ conceptil അങ്ങനെ ആയിരിക്കും allyo🤣
@JustMe-w4z
@JustMe-w4z 21 сағат бұрын
@ThajunneesaThaju-ev9yh surabhi മനസ്സിലാക്കിയില്ല എങ്കിൽ പിന്നെ ഇത്രേം നാൾ എന്തിന് അവനെ സഹിച്ചു?ഒരു ഗുണവും ഇല്ലാതെ.അല്ല, surabhiye ഈ പറയുന്ന പ്രതീഷ് മനസിലാക്കാറുണ്ടോ😂അതിൻ്റെ ആവശ്യം ഇല്ലായിരിക്കും അല്ലെ,അവള് പ്രതിമ അല്ലെ😏
@florapmks
@florapmks 21 сағат бұрын
​@@JustMe-w4z surabhi athrya sahikkanda angu divorce chyatte , ee pryavasyam thane enthalam tharathi surabhi pryadhishine vedhani pichu , pine surabhi nayum kutti avalude manasarinjale annu karamgan poyathum mattum , athu onnum than kannunila alle .
@jerinkaithakkattu7490
@jerinkaithakkattu7490 Күн бұрын
😍😍
@shinea3995
@shinea3995 21 сағат бұрын
😢
@RahilaMymoonakp
@RahilaMymoonakp 22 сағат бұрын
മുത്തു കട്ടു
@Leona-yd5px
@Leona-yd5px 18 сағат бұрын
😅😅😅
@ajilasunil8929
@ajilasunil8929 21 сағат бұрын
First season thirochum marichum edunno
@Ashmil-p9n
@Ashmil-p9n 23 сағат бұрын
First comment
@nimmymoncy8487
@nimmymoncy8487 Сағат бұрын
ഇനി ലക്ഷ്മിയായി സംഗീത വന്നാൽ മതിയായിരുന്നു. സംഗീതയുടെ ആക്ഷൻസ്, dialoge പറയുന്നത് സൂപ്പർയായിരുന്നു
@Leona-yd5px
@Leona-yd5px 17 сағат бұрын
😢😢😢😢🎉🎉🎉🎉🎉
@najimunisha5414
@najimunisha5414 23 сағат бұрын
Innnathee episode booor ayiruuunu ennhulllavar like adiii 👇👇👇
@MuneerKt-m9e
@MuneerKt-m9e 6 сағат бұрын
പ്ലീസ് എന്നെങ്കിലും ഇപ്പോൾ ഈ സമയത്തെങ്കിലും പെട്ടെന്നൊന്ന് വിടുമോ വീഡിയോസ്
@shynimani6928
@shynimani6928 5 сағат бұрын
Old lakshmi pls
@Sreejyothi-hu1zv
@Sreejyothi-hu1zv 22 сағат бұрын
💜🤍💚🤎
@ShanaSherin-p4q
@ShanaSherin-p4q 22 сағат бұрын
😂😂😂😂
@Leona-yd5px
@Leona-yd5px 17 сағат бұрын
😅😅😅😅😅😅😅😅😅❤❤❤❤❤❤
@Nidafth
@Nidafth 23 сағат бұрын
👎🏻
@ZxcZxc-x4w
@ZxcZxc-x4w 17 сағат бұрын
❤❤❤❤
@ThahiraSahira
@ThahiraSahira 9 сағат бұрын
😅😅
@revathyua7766
@revathyua7766 10 сағат бұрын
❤❤❤
Uppum Mulakum 3 | Flowers | EP # 128
22:24
Flowers Comedy
Рет қаралды 16 М.
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 96 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 15 МЛН
Panchagni | Flowers | EP# 88
20:42
Flowers Comedy
Рет қаралды 31 М.
Kanyadanam - Best Scenes | 14 Nov 2024 | Surya TV Serial
8:09
Uppum Mulakum 3 | Flowers | EP # 127
24:03
Flowers Comedy
Рет қаралды 475 М.