Surabhiyum Suhasiniyum│Flowers│EP# 01

  Рет қаралды 2,395,695

Flowers Comedy

Flowers Comedy

2 жыл бұрын

#SurabhiyumSuhasiniyum #FlowersTV
കൊച്ചി - ഇടപ്പള്ളിയിൽ രാജകീയ നിലവാരത്തിലൊരു ഫ്ലാറ്റ് സ്വന്തമാക്കാം.
ഹോസ്പിറ്റൽ, സ്കൂൾ,മെട്രോ -ബസ് സ്റ്റേഷനുകൾ,മാളുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും തൊട്ടരികിലുള്ള കിടിലൻ 3BHK ഫ്ലാറ്റ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ -
+91 92496 01018
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 000
@Ardraaaaaa
@Ardraaaaaa 8 ай бұрын
SuSu അവസാന എപ്പിസോഡ് കണ്ട ശേഷം ആദ്യത്തെ എപ്പിസോഡ് വീണ്ടും കാണാൻ വന്നവരുണ്ടോ ? 🙂
@sujamarymathew1450
@sujamarymathew1450 8 ай бұрын
Yes
@user-sq5gf6vf3f
@user-sq5gf6vf3f 2 ай бұрын
Yes
@amviy
@amviy Жыл бұрын
കണ്ണന്..... നല്ലൊരു... വേഷം കൊടുത്ത..... Flowers... Big salute
@sidharthprabhu5838
@sidharthprabhu5838 Жыл бұрын
❤️
@dinkdikka4445
@dinkdikka4445 Жыл бұрын
റോസമ്മയെ കൂടി കൊണ്ട് വന്നിരുന്നെങ്കിൽ പൊളിച്ചേനെ 😊
@antonygreenmubaras9019
@antonygreenmubaras9019 Жыл бұрын
678kooo9aA1888881À136KE7
@abidhasaithalavi8939
@abidhasaithalavi8939 Жыл бұрын
റാഫി ഓന്തിനെ എവിടെപ്പോയി
@abidhasaithalavi8939
@abidhasaithalavi8939 Жыл бұрын
കണ്ണൻ നല്ലൊരു വേഷം ഉണ്ടല്ലോ
@achubilal
@achubilal Жыл бұрын
സുമേഷ് കിടിലം തിരിച്ചു വരവ് 😁 സുമേഷ് uyir 👍👍👍 അനു ചേച്ചി uyir ❤️❤️
@sajna34
@sajna34 Жыл бұрын
Rafikka❤️ allelum poliyalle
@arjithmubin7074
@arjithmubin7074 Жыл бұрын
മല്ലികാമ്മ അമ്മായിഅമ്മ എങ്കി പൊളിക്കും... ഇന്ദുമതി ചന്ദ്രമതി അടിപൊളി സീരിയൽ ആയിരുന്നു...
@gdcd6094
@gdcd6094 Жыл бұрын
മല്ലിക്ക ചേച്ചി ഒരു രക്ഷയും ഇല്ല സൂപ്പർ l❤എനിക്ക് ഏറ്റവും ഇഷ്ടം മുള്ള നടി lp❤🌹
@vijayasajeev6495
@vijayasajeev6495 Жыл бұрын
👌👌👌👌👌 വേറിട്ട കോമഡി കണ്ടുരിക്കാൻ എത്ര കണ്ടാലും പിന്നെ കാണാൻ തോന്നുന്ന സീരിയിൽ എല്ലാവരും ഒന്നിന് ഒന്നൂായി മികച്ച അഭിനയം അല്ല ജീവൻ ഉള്ള കഥാപാത്രങ്ങൾ ആണ് എല്ലാവർക്ക് അഭിന്ദനങ്ങൾ
@joshmoltomy480
@joshmoltomy480 Жыл бұрын
Su su team പൊളിച്ചടുക്കി നല്ല എപ്പിസോഡ് ആയിരുന്നു ✨️👍🏻😍സുരഭി നന്നായിട്ടുണ്ട് 🥰🥰🥰🥰🥰waiting for next എപ്പിസോഡ് 😍✨️
@shehinas7111
@shehinas7111 Жыл бұрын
Anukutty pwolichu😍😘😘
@alphiyaktom3333
@alphiyaktom3333 Жыл бұрын
എല്ലാവരും പൊളിയായിട്ടുണ്ട് അതിലെ ഏറ്റവും നന്നായി അതിലെ അനുചേച്ചി അമ്മായിയമ്മ റോള് എനിക്ക് ഒത്തിരി ഇഷ്ടമായി 😘😘😘
@ahammedmushthaq5376
@ahammedmushthaq5376 Жыл бұрын
സുന്ദരിയെ വാ വെണ്ണിലാവേ വാ 🥰
@divyajohn8583
@divyajohn8583 Жыл бұрын
Perfect casting... Kidu performance 😍... എല്ലാ ദിവസവും episode വെക്കണം... Wait cheyan vayya🥰
@dileepv6347
@dileepv6347 Жыл бұрын
Ithu Saturday and Sunday mathre ullu
@sayanmohd1819
@sayanmohd1819 Жыл бұрын
💭🧡🙌👈👨‍👧👬🗨💛🧡👨‍👧🗨💬🧒👨‍⚕️👱‍♂️👨‍⚕️he
@philominababy1013
@philominababy1013 Жыл бұрын
Superb
@Salkkaram
@Salkkaram Жыл бұрын
തള്ളി മറിക്കല്ലെ ചേച്ചി🤣
@Omanoman-zo3hp
@Omanoman-zo3hp Жыл бұрын
super
@prabha1411
@prabha1411 Жыл бұрын
അനു മോളെ കൊള്ളാം 👌👍👍😀😀😀😀😀😀😂😂
@fahimfahu430
@fahimfahu430 Жыл бұрын
Raffi ikka❤ ഇക്ക എവിടാ ഉണ്ടേലും നുമ്മ വരും 🔥🔥 #raffiikkafans🥳🔥
@Karthimundot
@Karthimundot Жыл бұрын
പൊളിച്ചടുക്കി ആദ്യ എപ്പിസോട് അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു
@hashimshukkoorshukkoor6199
@hashimshukkoorshukkoor6199 Жыл бұрын
അനു കുട്ടി ഫാൻസ്‌ ഉണ്ടോ 🥰😍❤
@surumirazakrazak3424
@surumirazakrazak3424 Жыл бұрын
Anu ❤️
@lincyjoby3733
@lincyjoby3733 Жыл бұрын
Yes
@vv-bf9tz
@vv-bf9tz Жыл бұрын
Anu❣️
@ADHIL_FX
@ADHIL_FX Жыл бұрын
Me💗
@vsfan3729
@vsfan3729 Жыл бұрын
ഇവിടെ im
@mumthasniza
@mumthasniza Жыл бұрын
Waiting aayirunnu.... 😍 Anumol fans like.. 😍💖❤️💥💥💥❣️
@munshimunnu3497
@munshimunnu3497 Жыл бұрын
Anu❤️ 2:32 mwth🤗
@parvathybalachandran9482
@parvathybalachandran9482 Жыл бұрын
വെറുതെ ഇരുന്നപ്പം ഒന്ന് കണ്ടു നോക്കാന്ന് കരുതി വന്നതാ. സുമേഷിനെ കണ്ടപ്പം വന്നില്ലാരുന്നേൽ വല്ലാത്ത നഷ്ടയെനെന്ന് തോന്നിപ്പോയി 😊😊
@teamuppummulakumpattalamgr4233
@teamuppummulakumpattalamgr4233 Жыл бұрын
ഉപ്പും മുളകും കഴിഞ്ഞാൽ എന്ത് കാണും എന്ന് ആലോചിച്ചപ്പോളാണ് സു...സു അപ്‌ലോഡ് ചെയ്തത് ഉപ്പും മുളകും സു സു പൊളിച്ചു ❤️❤️❤️❤️
@dinkdikka4445
@dinkdikka4445 Жыл бұрын
ഇതിപ്പോ ഫ്ലവെഴ്സും കൗമുദിയും മഴവിൽമനോരമയും ഒക്കെ കൂടി ഒരു അവിയൽ ഐറ്റം ആണല്ലോ 😜🤣
@adithilakshmi1841
@adithilakshmi1841 Жыл бұрын
🤣🤣🤣🤣🤣
@samikshasami6185
@samikshasami6185 Жыл бұрын
Aaa😊😊😊
@kunji__mmuzz6016
@kunji__mmuzz6016 Жыл бұрын
Ee kamudhi entha?
@samikshasami6185
@samikshasami6185 Жыл бұрын
@@kunji__mmuzz6016 kaumudhi tv channel ഒരു program നടത്തുന്നുണ്ട് ' ladies room' ആ program ന്റെ members ee program ലും ഉണ്ട് പിന്നെ ആ program shoot ചെയുന്ന house ആണ് ഈ program നും use ചെയ്തിരിക്കുന്നത്..... 😇
@samikshasami6185
@samikshasami6185 Жыл бұрын
Director um same anne
@jafarp4353
@jafarp4353 Жыл бұрын
സുമേഷ് ഉണ്ടങ്കിൽ അടിപൊളി👍👍👍👍👍ഇനി old ചക്കപ്പായം കുടി വരണം
@revudevu1670
@revudevu1670 Жыл бұрын
Anu chechii polichhu😍
@Plakkadubinu
@Plakkadubinu Жыл бұрын
കോളനിയിലെ ആളുകളെ ഇത്രയും നികൃഷ്ടമായ രീതിയിൽ കാണിക്കേണ്ട കാര്യമില്ല....
@fidhanidha393
@fidhanidha393 Жыл бұрын
Anumol😘💞
@HariAryas
@HariAryas Жыл бұрын
ആദ്യ എപ്പിസോഡിൽ തന്നെ പ്രേക്ഷകരുടെ .ഇഷ്ടം സമ്പാദിച്ച പരമ്പര ,,, super 👏👏👏👏👏👍
@psjprank4654
@psjprank4654 Жыл бұрын
Uppum mullakum, chakkapazham oke pinne 1000 eppsd ale ishttam sambathiche
@HariAryas
@HariAryas Жыл бұрын
@@psjprank4654 ആദ്യത്തെ എപ്പിസോഡിൽ ഇഷ്ടപ്പെട്ട ഒരേ ഒരു പരമ്പര ആണെന്നല്ലല്ലോ പറഞ്ഞത്
@user-xx5tk1eq5z
@user-xx5tk1eq5z Жыл бұрын
@@psjprank4654 uppum mulakum ok but chakkappazham 😂 athil enth thengaya ulle
@psjprank4654
@psjprank4654 Жыл бұрын
@@user-xx5tk1eq5z 1st eppsd 😁😁 bakki😁
@kannan4173
@kannan4173 Жыл бұрын
Uppum mulakum set chakappazhamo 😂😂😂
@sissyvlogs5550
@sissyvlogs5550 Жыл бұрын
Anukutty... ❤❤
@sukumarankodinhi6817
@sukumarankodinhi6817 Жыл бұрын
Anumol ❤
@Vinayakkiniofficial
@Vinayakkiniofficial Жыл бұрын
Kannan mon 🔥🔥🔥any sidharth fans here?
@rishna373
@rishna373 Жыл бұрын
Anukutty ❤️
@fathimaahammad737
@fathimaahammad737 Жыл бұрын
Postman polich payyeh patt orma vannu sundariyeh vaa vennilaveh vaaa 🥰🥰🥰🥰🥰
@annass....2203
@annass....2203 Жыл бұрын
എല്ലാരും പൊളിച്ചടുക്കി... സ്‌പെഷ്യലി മഞ്ജു ചേച്ചി ❤❤🥰🥰🥰
@dir_sravan
@dir_sravan Жыл бұрын
Sumesh Annan unde polichu⚡😂🔥
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
സുമേഷ് തനി ചളിയാണ് ചക്കപ്പഴത്തിൽ ഇതിൽ എങനെ ഉണ്ടെന്ന് നോക്കാം
@sujantraj7707
@sujantraj7707 Жыл бұрын
Rafi fans
@m4malayaliezzz
@m4malayaliezzz Жыл бұрын
Anu ultho kando watching chiyaammm🥰🥰
@sameer_cr
@sameer_cr Жыл бұрын
പൊളിച്ചു പൊളിച്ചടക്കി👏🏻👏🏻 waiting new episodes🥰 All the best SU SU..👍
@vishnusundram9569
@vishnusundram9569 Жыл бұрын
സീരിയൽ പൊളിച്ചു 😄😄😄😄💯💯💯💯💪💪
@snehamayyil7153
@snehamayyil7153 Жыл бұрын
സുരഭിയും സുഹാസിനിയും സൂപ്പർ 😍😍😍😍😍😍😘😘😘😘😘😘😘😘😘😘♥️♥️
@jaseel_muhammed
@jaseel_muhammed Жыл бұрын
Anu kutty 😍😍😍❤️🖤
@ibrahimfayas
@ibrahimfayas Жыл бұрын
Anukutty polichadakki 🤣🥰🥰
@arungp1835
@arungp1835 Жыл бұрын
പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു... പ്രിയപ്പെട്ട സുഹൃത്ത് ജയറാമിന് ആശംസകൾ... ജയറാം ബ്രോ പൊളിച്ചു... എല്ലാപേരും നന്നായിട്ടുണ്ട്...
@renjinip6700
@renjinip6700 Жыл бұрын
👌 👌 👌 സൂപ്പർ
@anjuachu6827
@anjuachu6827 Жыл бұрын
@@renjinip6700 afjld
@jobinjoseph8507
@jobinjoseph8507 Жыл бұрын
എന്ന് നീ തീരുമാനിച്ചാൽ മതിയോ
@aboothahir9871
@aboothahir9871 Жыл бұрын
Who is Jayaram
@diyan766
@diyan766 Жыл бұрын
ആര് ഏറ്റെടുത്ത് 😏😏
@Chandniskumar
@Chandniskumar Жыл бұрын
Good casting.. Jayaram adipoli performance... U deserves it....❤️
@nasnanazar3987
@nasnanazar3987 Жыл бұрын
Kannan, suma, anu, mallikamma, ellavarum adipoli ❤❤❤
@starshadow3997
@starshadow3997 Жыл бұрын
ഇത്രെയും ഒക്കെ നെഗറ്റീവ് വന്നിട്ടും ഒട്ടും പിന്മാറാതെ വളരെ നന്നായി അഭിനയിക്കുന്ന മഞ്ജു ചേച്ചി 🥰🥰❤️
@aneeshkumarsugathan8240
@aneeshkumarsugathan8240 Жыл бұрын
എവിടെ വന്ന് നെഗറ്റീവ്
@starshadow3997
@starshadow3997 Жыл бұрын
@@aneeshkumarsugathan8240 ബിഗ്ഗ്‌ബോസ്
@cheers_sharingandreceiving
@cheers_sharingandreceiving Жыл бұрын
@@starshadow3997 avar bigg boss kazhinj adyam aytt ithile alla abhinayikkunnath... Vere orupad showsum cinemakalum seriesum oke cheythu😂😂..
@starshadow3997
@starshadow3997 Жыл бұрын
@@cheers_sharingandreceiving അത് തന്നെ ആണ് പറഞ്ഞത്
@daisyrani4383
@daisyrani4383 Жыл бұрын
അളിയൻസ് കണ്ടു നോക്കൂ. സൂപ്പർ ആണ്
@History_Mystery_Crime
@History_Mystery_Crime Жыл бұрын
Ladies room and അളിയൻസ് ന്റെ സംവിധായകൻ രാജേഷ് തലച്ചിറ ആണ് സംവിധാനം..... വിശ്വാസം ഇണ്ട്... ഇതും നന്നാവും ♥♥♥
@Amritha_ah
@Amritha_ah Жыл бұрын
Abhinmahi... 🙂💔
@jannatkuniya755
@jannatkuniya755 Жыл бұрын
ഉപ്പും മുളകും തട്ടു ഒരുപടി മുകളിൽ തന്നെ കാണാ
@FamiZiya
@FamiZiya Жыл бұрын
Abhi n mahi alle..
@s_n___1439
@s_n___1439 Жыл бұрын
Same veed
@mins1376
@mins1376 Жыл бұрын
ആണോ 👍🏻👍🏻
@suhaila__4612
@suhaila__4612 Жыл бұрын
Anu mol 🥰❤️
@dinkdikka4445
@dinkdikka4445 Жыл бұрын
ശ്രീകണ്ഠൺ സർ നന്ദിയുണ്ട് ഇതൊക്കെ ഇവിടെ ഷെയർ ചെയ്യുന്നതിന് ❤ മഴവിൽ മനോരമയുടെ പോലെ നാറിയ പണി കാണിക്കുന്നില്ലല്ലോ മറിമായം തട്ടീം മുട്ടീം ഒക്കെ പട്ടികൾക്ക് എല്ല് ഇട്ട് കൊടുക്കുന്നത് പോലെ യൂട്യൂബിൽ ഒരു മിനിറ്റ് വീഡിയോ പോസ്റ്റിയിട്ട് മുഴുവൻ കാണാണമെങ്കിൽ അവന്റെ ഒക്കെ കോപ്പിലെ ആപ്പിൽ ഉണ്ടാക്കണം എന്ന് പറയുന്നത് പോലെ നിങ്ങൾ കാണിക്കുന്നില്ലല്ലോ Thank you all 👍
@Shif0099
@Shif0099 Жыл бұрын
Parayalleee pudiya app ndakkum nni
@dinkdikka4445
@dinkdikka4445 Жыл бұрын
@@Shif0099 😁
@fathimachetyadathpoyil7640
@fathimachetyadathpoyil7640 Жыл бұрын
Asianet also
@sherlyphilip4740
@sherlyphilip4740 Жыл бұрын
😂😂😂😂
@sanushaprasad1677
@sanushaprasad1677 Жыл бұрын
💯💯
@akhilchandran5387
@akhilchandran5387 Жыл бұрын
Anukutty,Manju chechi and Mallika sukumaran poliiii casting polichu😍😍
@subajoyal8069
@subajoyal8069 Жыл бұрын
ചിരിച്ചു ചിരിച്ചു എന്റെ ആപ്പിസ് പൂട്ടി 🤣🤣🤣. Tq രാജേഷ്‌ 🙏. താങ്കളുടെ അളിയൻസ്, ലേഡീസ് റൂം, മികച്ച നിലവാരം നിലനിർത്തി കൊണ്ടിരിക്കുന്നു. ഈ സീരിയലും നന്നായിട്ടുണ്ട് q🌹🌹🌹
@shantypr392
@shantypr392 Жыл бұрын
എന്തായാലും ഒരുപാട് ഇഷ്ടമായി 👍👍മനസ് തുറന്നു ചിരിക്കാനും ടെൻഷൻ മാറാനും എല്ലാവർക്കും കഴിയട്ടെ 😍😍😍
@aryagireesh8682
@aryagireesh8682 Жыл бұрын
Aaha nammude kannan nammude kanmunnil valarnna payyan ❤ashamsakal mone👍
@sidharthprabhu5838
@sidharthprabhu5838 Жыл бұрын
❤️🙏🏻
@nithinnoushad1334
@nithinnoushad1334 Жыл бұрын
എല്ലാരും കൊള്ളാം..അനു ചേച്ചി നിന്ന് ഇതിൽ നിന്ന് കൂടുതൽ പ്രധീക്ഷിക്കുന്നു...❤❤❤ All the best Su su
@kkpstatus10
@kkpstatus10 Жыл бұрын
ഉപ്പും മുളകും ❤️ ചക്കപ്പഴം ❤️ സു സു ❤️😀 സുരഭിയും സുഹാസിനിയും എല്ലാവരുടെയും ജനഹൃദയങ്ങളിൽ സ്ഥാനം നേടട്ടേ❤️🔥
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
പൊളിക്കും സുമേഷ് ഉയിർ
@anchu.sanchu.s2434
@anchu.sanchu.s2434 Жыл бұрын
Anuchechi polichu 🥰🥰 thakrthu ellarum 🥰🥰
@kochuzzworld3594
@kochuzzworld3594 Жыл бұрын
Anu chechi allarum polichu 😍👌👌
@felluzz1888
@felluzz1888 Жыл бұрын
22.13 സുമേഷിൻ്റെ expression😂😂😂😂😂 ഒറ്റ episode kond thanne കലക്കി തിമിർത്തു...ഇനി ഇന്ന് മുതൽ ഉപ്പും മുളകും പോലെ ഇതിനും വെയ്റ്റിംഗ് 👍😝😝😝😝🔥🔥🔥🔥
@madras9019
@madras9019 Жыл бұрын
Ethile ettavum eshtappetta 3 actor name Mallika Anu Sidharth
@cherrybells5539
@cherrybells5539 Жыл бұрын
കണ്ണന്റെ സൗണ്ട് പ്രിത്വിരാജ് ന്റെ സൗണ്ട് പോലെ
@niyasiya724
@niyasiya724 Жыл бұрын
Anu❤️😍🥰😘
@syamstorm
@syamstorm Жыл бұрын
Jayaram annaaa..... ningaluu poliiichuu thakarkuvanalllloo ..... best wishes ❤️
@anukuttychunk2363
@anukuttychunk2363 Жыл бұрын
Anukutty ❤❤❤🤩😘😍
@thanvinair3930
@thanvinair3930 Жыл бұрын
Super ayitundu. Jayaram adipoli. Wish you all the best dear 👍👍
@dyandeerav6618
@dyandeerav6618 Жыл бұрын
sangeetha chechi spr aayitund. entry spr aayirunu. oru nostalgia feeling aayirunu. ( sundari ye va)
@syam_sunil_21
@syam_sunil_21 Жыл бұрын
✨️
@anjalisushil7092
@anjalisushil7092 Жыл бұрын
അവർ തന്നെ Ano ethileyum
@nasrinnasri4941
@nasrinnasri4941 Жыл бұрын
Anukutyy polichu mutheeeee 🥰🥰🥰😊😊😊😊
@user-yz7xd2he6t
@user-yz7xd2he6t Жыл бұрын
അനുമോൾ anukuty ❤️❤️❤️
@asharafvazhayil4552
@asharafvazhayil4552 Жыл бұрын
anu chechii😍
@Movietrolls200
@Movietrolls200 Жыл бұрын
ഓരോ ദിവസവും ഓരോ ക്യാരക്ടർ റോളുകൾ ഓരോ ആളുകളെ വച്ച് ചെയ്യിതാൽ നന്നായി യ്യേനെ❤️♥️👍🏻👍🏻💪🏻❣️❤️
@tinuprajith1645
@tinuprajith1645 Жыл бұрын
All the very best for the team. Jayaram your acting is so good.keep it up. Wish you all the best dear❤❤
@shaants4176
@shaants4176 Жыл бұрын
Anu❤️
@dainday2699
@dainday2699 Жыл бұрын
സുന്ദരിയെ വാ വെണ്ണിലവേ വാ എന്‍ ജീവ താളം നീ പ്രണയിനി .......♥Nosta♥
@lekshmifanpage1479
@lekshmifanpage1479 Жыл бұрын
Anu chechi muthanu❤️❤️😍😍😍😍
@aksharabalakrishanan823
@aksharabalakrishanan823 Жыл бұрын
കണ്ണൻ മോൻ alle😌തട്ടീം മുട്ടീം
@lilyjoseph9038
@lilyjoseph9038 Жыл бұрын
സിദ്ധാർത്ഥ് ഉഗ്രൻ അഭിനയം
@rafsansaju5665
@rafsansaju5665 Жыл бұрын
Kannan uyire like 👍
@hashimalappuzha6966
@hashimalappuzha6966 Жыл бұрын
കൊള്ളാം നാല്ല സീരിയൽ ഫ്ലാവ്സ് tv പൊളിയാ 🔥🔥
@fathimasafa8m454
@fathimasafa8m454 Жыл бұрын
Adipoli Mixed Chakkappazham sumesh Star magic. Anumol Ladies room. House Uppum mulakum pooja Thatteem mutteem kannan God sirel
@nimidaascookingworld2014
@nimidaascookingworld2014 Жыл бұрын
Sumesh +kannan+ malika sukumaran +all other actors 🥰🥰🥰🥰 pollii eni full episode kananam 😂
@akhildasch5349
@akhildasch5349 Жыл бұрын
19:30 കോളനി ടീമ്സിനെ വിളിച്ചിരുന്നു എന്ന് ? അതെന്താ കോളനിക്കാർക്ക് ഇത്ര അയിത്തം? മലയാളി ബോധത്തിന്റെ തകർച്ച ..🤮🤮😔😔😔
@Athirasperumpuzha
@Athirasperumpuzha Жыл бұрын
Abhi weds mahi വക്കീലിനെ ഓർമ്മ വന്നു😂
@anchu.sanchu.s2434
@anchu.sanchu.s2434 Жыл бұрын
Enikkum,athini orkkanallae pattu ennu varumo entho🥴
@akshaythomasmani5708
@akshaythomasmani5708 Жыл бұрын
Ethippo ellavarum ondallo...each and every serial casts....nice 💯✌🏻
@akshaythomasmani5708
@akshaythomasmani5708 Жыл бұрын
Guys Do mention here....eathokae serial casts onde enne 👇🏻
@renjithrenjith8656
@renjithrenjith8656 Жыл бұрын
1.chakkapazham 2.thattem muttem 3.uppum mulakum 4.star magic(not serial) 5.aliyanz 6.chembakame (album) 7.skj talks
@akshaythomasmani5708
@akshaythomasmani5708 Жыл бұрын
@@renjithrenjith8656 well done Brohh💯💯
@nachu462
@nachu462 Жыл бұрын
@@renjithrenjith8656 oronnil ninnum arokkokkeya ...onn parayuoo...
@_scsebi_
@_scsebi_ Жыл бұрын
1.19k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@Anshh83
@Anshh83 Жыл бұрын
ആദ്യ എപ്പിസോഡ് തന്നെ പൊളി ആയിട്ടുണ്ട് ♥️
@arshidahmd901
@arshidahmd901 Жыл бұрын
Nammde anukkutty pwlich..❤❤❤ 🤙🤙🤙🤙💕💕💕 ❤❤❤❤❤❤
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 Жыл бұрын
Congratulations to Surabhiyum Suhasiniyum family members.Excellent programme...
@nishav2168
@nishav2168 Жыл бұрын
Child artist 👌👌👌... waiting for next episode
@sathyavruthan7272
@sathyavruthan7272 Жыл бұрын
ഇതുകൊള്ളാലോ ചിരിക്കാം നോക്കാം എന്നാലും എല്ലാരും പൊളിച്ചു manju അടിപൊളി ❤❤❤👍👍👍👍🥰🥰🥰
@krishnavenisudheesh7500
@krishnavenisudheesh7500 Жыл бұрын
Pwoli episode 💖
@Basraz
@Basraz Жыл бұрын
തങ്കം ചേച്ചി ഉണ്ടോ...എന്നാൽ ഞാനും ഉണ്ട്...എനിക്ക് നല്ല ഇഷ്ട്ടാ ട്ടോ ചേച്ചിയെ...🥰
@manjupathroseofficial4149
@manjupathroseofficial4149 Жыл бұрын
Thank you 😊
@suseena1
@suseena1 Жыл бұрын
Rafi and Siddharth combo adipoli 👌❤️🔥
@rishurishana
@rishurishana Жыл бұрын
❤️❤️
@sajna34
@sajna34 Жыл бұрын
❤️
@sparrows_world
@sparrows_world Жыл бұрын
പൊളിച്ചു. 😍😍😍😍 ഫുൾ സപ്പോർട്ട്. 😍😍😍😍😍😍😍😍✌️✌️✌️
@sparrows_world
@sparrows_world Жыл бұрын
മഞ്ജുമ്മ അടിപൊളി ട്ടൊ 😍😍😍😍😍😍😍മജ്ജുമ്മ ഇഷ്ടം 😘😘😘😘😘😘
@blacklover880
@blacklover880 Жыл бұрын
W8ing ആയിരുന്നു 😊
@shikhilzenor2868
@shikhilzenor2868 Жыл бұрын
Ahaa kandath manoharam kananirikkunnath athilum manoharam annu vijarikkunnu 🥰
@Vinayakkiniofficial
@Vinayakkiniofficial Жыл бұрын
Sidharth & anumol combo 💥💥
@abdullavazyayil7284
@abdullavazyayil7284 Жыл бұрын
Nrhxeh22o rj2d k2o
@sainulabideenaliyarukunju3105
@sainulabideenaliyarukunju3105 Жыл бұрын
ഇതിനും പ്രേക്ഷകർ കൂടുമ്പോൾ തോനുന്മ്പോൾ അപ്‌ലോഡ് cheyyullu ഇപ്പോ സ്റ്റാർ മാജിക് പൊലെ
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
തട്ടീം മുട്ടീംന്നു കണ്ണൻ, അളിയൻസിൽ നിന്ന് മഞ്ജു ചേച്ചി, ചക്കപ്പഴത്തിൽ നിന്ന് സുമേഷ്,ലേഡീസ് റൂമിൽ നിന്ന് അശ്വതി..... പിന്നെ മല്ലികാമ്മ.... അനുകുട്ടി.... അങ്ങനെ എല്ലാവരും കൂടി നന്നായിട്ടുണ്ട്..... 1st episode..... 🤩🤩🥰🥰☺️
@adithilakshmi1841
@adithilakshmi1841 Жыл бұрын
എല്ലാ ചാനെലും ഉണ്ട്
@mubihasi2125
@mubihasi2125 Жыл бұрын
Marimayam manmadan
@coldstart4795
@coldstart4795 Жыл бұрын
Aliyansil നിന്നും cleetoyum ഉണ്ട്
@__love._.birds__
@__love._.birds__ Жыл бұрын
അടിപൊളി എല്ലാവരും ഉണ്ടല്ലോ 😍😍🥰
@subashedathottil6714
@subashedathottil6714 Жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ 🥰✨️✨️✌🏻ജയറാം ബ്രോ
@akhilchandran5387
@akhilchandran5387 Жыл бұрын
Poliii episode…Su su janagal ettaduthe kazhiju🥰🥰🥰Super 👏👏👏
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
സുമേഷ് തങ്കം ക്ലീറ്റോ ഉള്ള തോണ്ട് കാണുന്ന 🙏💕🤣
@binualmoosa5066
@binualmoosa5066 Жыл бұрын
ഞാനും👍
@rajiarun8428
@rajiarun8428 Жыл бұрын
SKJ talks Jayaram allae Super performance 👏👏👏
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Oru sinima kaanunnathu pole eshtamayi
@saranyasivarajan6216
@saranyasivarajan6216 Жыл бұрын
🥰sumesh🥰kannan🥰anu😘😘😘
Surabhiyum Suhasiniyum│Flowers│EP# 02
19:05
Flowers Comedy
Рет қаралды 1,1 МЛН
Star Magic Uthsav Mega Event | Flowers | Ep# 01 (Part B)
41:17
Flowers Comedy
Рет қаралды 144 М.
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 80 МЛН
Sukhamo Devi | Flowers | EP# 389
22:48
Flowers Comedy
Рет қаралды 38 М.
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Pearle Maaney
Рет қаралды 1 МЛН
Surabhiyum Suhasiniyum 2  | Flowers | EP # 01
24:31
Flowers Comedy
Рет қаралды 299 М.
БУТЫЛКИ (смешное видео, приколы, юмор, поржать)
0:59
Натурал Альбертович
Рет қаралды 3,1 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 21 МЛН
Choices for your loved ones❤️
0:15
ISSEI / いっせい
Рет қаралды 18 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 4,5 МЛН