Surah Ad-Dukhan | Beautiful Qur'an Recitation By Muhammad al Muqit | Nermozhi

  Рет қаралды 312,625

NERMOZHI നേർമൊഴി

NERMOZHI നേർമൊഴി

2 жыл бұрын

നേർമൊഴി - ജീവിത വഴിയിലെ പ്രമാണ നാളം
ദീനറിവുകൾ പ്രപഞ്ച സ്രഷ്ടാവിന്‍റെ ദാനമാണ്. വിശുദ്ധ ഖുർആനും പ്രവാചക മൊഴികളുമാണ് വിശ്വസീ ലോകത്തിന്‍റെ വിജ്ഞാന സ്രോതസ്സുകൾ. അറിവിന്‍റെ വെളിച്ചം നിറഞ്ഞ വിശാല ലോകം തുറന്നു കിട്ടുമ്പോൾ വിശ്വാസ, കർമ്മ, സ്വഭാവ മേഖലകൾ സുഗമമാകും
പ്രമാണങ്ങളെ ആധാരമാക്കിയുള്ള ജീവിതമാണ് ഇഹലോകത്തും പരലോകത്തും ഉപകാരമായി ഭവിക്കൂ എന്നറിയുന്നവരാണ് സത്യവിശ്വാസികൾ.
അന്ധമായ അനുകരണമല്ല, പ്രാമാണികമായ പ്രവർത്തനങ്ങളാകണം വിശ്വാസിയുടേത്, സ്വർഗ്ഗം നേടാൻ അതുമാത്രമാണ് വഴി
ഇവിടെയിതാ, മത വിജ്ഞാനത്തിന്‍റെ ഉറവ തേടുന്നവർക്ക്, ഇസ്ലാമിക ആദർശത്തിന്‍റെ വെളിച്ചം കൊതിക്കുന്നവർക്ക്
സ്വർഗ്ഗ വഴിയിലൂടെയുള്ള യാത്രക്ക് മനസ്സ് വെമ്പുന്നവർക്ക് അറിവിന്‍റെ കൈത്തിരിയുമായി ഒരു സന്നദ്ധ സംഘം, നേർമൊഴി
ജീവിത വഴിയിലെ പ്രമാണ നാളം, ഒരു ഓണ്‍ലൈന്‍ ദഅ്വ സംരംഭം.
ഖുർആനിക വിജ്ഞാനങ്ങൾ, ഹദീസ് പ്രാഠങ്ങൾ, നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ, കുടുംബ ജീവിത്തിനുള്ള ഉപദേശങ്ങൾ, ഇസ്ലാമിക ചരിത്ര കഥനങ്ങൾ, വ്യക്തി ജീവിതത്തിലേക്കാവശ്യമായ സ്വഭാവ ഗുണ പാഠങ്ങൾ തുടങ്ങീ നിരവധി വിഷയങ്ങളിൽ പ്രഗല്‍ഭ പണ്ഡിതന്മാർ അവതരിപ്പിക്കുന്ന ദീനറിവുകൾ ദിനേന നിങ്ങളുടെ കൈമുന്നില്‍.
FOLLOW US ON
▶️website : www.nermozhi.com
▶️facebook : www. nermozhi
▶️youtube : / nermozhi
▶️Instagram : nermozhi
▶️telegram : t.me/nermozhi
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
#Beautiful_Quran_Recitation_By_Muhammad_Al_Muqit
#Nermozhi
#Quran_Reminder

Пікірлер: 267
@thasneemazeez422
@thasneemazeez422 2 жыл бұрын
മുസ്ലിമായി ജനിച്ചതിൽ അൽഹംദുലില്ലാഹ് മരണം ഇമനോട് കുടിയായിരിക്കണേ alha
@fadhlufadhlan6973
@fadhlufadhlan6973 2 жыл бұрын
ആമീൻ ആമീൻ
@monirsamad4727
@monirsamad4727 2 жыл бұрын
ആമീൻ
@rafeequethoppayilcalicut663
@rafeequethoppayilcalicut663 2 жыл бұрын
Aameen
@sameersameer-dq2md
@sameersameer-dq2md 2 жыл бұрын
Aameen Aameen Yaa Rabball Alameen
@Manhappett
@Manhappett 2 жыл бұрын
Aameen
@Yaseenabbas873
@Yaseenabbas873 Жыл бұрын
അല്ലാഹുവേ അവസാനം ഈമാനോട് കൂടി ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉച്ചരിച്ച് മരിപ്പിക്കേണമേ (ആമീൻ)
@saleemv6129
@saleemv6129 Жыл бұрын
കണ്ണു നനയാതെ കേൾക്കാൻ കഴിയുന്നില്ല 😢🤲 ഈമാനോട് കൂടി മരിപ്പിക്കണേ നാഥാ .🤲😢 നിന്നെ മറന്ന് ജീവിക്കുന്നവരുടെ കൂട്ടത്തിൽ നിന്ന് കാത്തു രക്ഷിക്കണേ നാഥാ ..🤲ആമീൻ 🤲
@shahabasv9559
@shahabasv9559 Жыл бұрын
Aaameen
@ayishathaj5999
@ayishathaj5999 Жыл бұрын
Aameen 😢
@shahanasnas
@shahanasnas 3 ай бұрын
Ameen
@saidsaidali3191
@saidsaidali3191 3 ай бұрын
Aameen Yarbbal Aalameen
@Thewar127
@Thewar127 2 жыл бұрын
അല്ലാഹുവെ ഇസ്ലാമിന്റെ ശത്രുക്കൾക്കു നീ ശക്തമായ ശിക്ഷ നൽകേണമേ ...
@kibrahim1364
@kibrahim1364 2 жыл бұрын
Inshaallah അവർക്ക് നീ നേർമാർഗം കാണിച്ചു കൊടുക്കേണമേ
@mtenq8060
@mtenq8060 2 жыл бұрын
അവർക്ക് ഹിദായത് നൽകാൻ പ്രാർത്ഥിക്കുന്നു സഹോ
@youtubecowoy6212
@youtubecowoy6212 2 жыл бұрын
Nabi thangal (s) ye ettom kooduthal dhrohichavarkk vare hidaythin dua cheythitte ollu
@shanuopticals5816
@shanuopticals5816 2 жыл бұрын
@@youtubecowoy6212 ഇങ്ങനെ ഒരു ദുആ ഞങ്ങളെ മുസ്ലീംങ്ങളെ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഒന്നുകിൽ യുക്തിക്കൂതറകൾ അല്ലെങ്കിൽ സങ്കി ക്രിസങ്കികൾ ചെന്നായ്ക്കളെ പോലെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്നു.
@amnuameenu2641
@amnuameenu2641 2 жыл бұрын
Angne orikklm dua chyyar idh avrk gunathinu vendiyum hidaythinym vendi dua cheyyu dayavay ah comment delete cheyyu adh mattulla madhasthkk islaminod deshym undakan thangal oru karanm aakum plz 👍🏻😊🤝
@zubaidaalif
@zubaidaalif Жыл бұрын
അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ് എന്നെ മുസ്ലിമാക്കിയതിന്നും ഖുർആൻ മനസ്സിലാക്കി തന്നതിന്നും ❤
@rafsalrafu4114
@rafsalrafu4114 2 жыл бұрын
ഈമാനോട് കൂടി മരിക്കാനുള്ള ഭാഗ്യം നൽകേണേ allah
@knownfacts7004
@knownfacts7004 Жыл бұрын
ആമീൻ യാറബ്ബൽആലമീൻ 🤲
@sathsab9931
@sathsab9931 Жыл бұрын
ആമീൻ...
@MuhammadAli-sw3re
@MuhammadAli-sw3re Жыл бұрын
Aameen aameen aameen yarabbal alameen
@user-bz9ou3nm6g
@user-bz9ou3nm6g Жыл бұрын
Ameen
@saidsaidali3191
@saidsaidali3191 2 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@nissartkb957
@nissartkb957 Жыл бұрын
അല്ലാഹുവേ നിന്റെ ഔദാര്യമായി സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ.....
@haseenasalim9431
@haseenasalim9431 Жыл бұрын
Allha. മരണം. Imanod kudi. ആയിരിക്കനെ നാഥാ. മക്കളെ narvayil ആക്കി താ allha. ആമീൻ യാറബ്ബൽ ആലമീൻ
@alimazin5239
@alimazin5239 10 ай бұрын
Aameen
@naseemanazimuddin3045
@naseemanazimuddin3045 2 жыл бұрын
അല്ലാഹു നീ ഞങ്ങളുടെ തെറ്റുകൂറ്റങൾ അറിയാതെ വന്നു പോയിട്ടു എങ്കിലു നീ മാപ്പ് നൽകണമേ റബ്ബീ. നല്ല മരണം തരണേ റബ്ബീ. ആരോടും വെറുപ്പു തോന്നിപ്പിക്കല്ലേ റബ്ബീ. സഹിക്കാനുള്ള മന ശക്തി തരണേ. നീ തന്നതിനെല്ലാ൦ നന്ദിയോടെ നിന്റെ അടിമ. മുത്തു നബിയുടെ അടുത്തു വെച്ചു നീ മരണം തന്നു അനുഗ്രഹം🙏❤️.
@thafseer3893
@thafseer3893 2 жыл бұрын
ഖുർആൻ മനോഹരം 😊
@muhammadthaha6418
@muhammadthaha6418 2 жыл бұрын
Qqqa
@siyadkulathumkara4856
@siyadkulathumkara4856 9 ай бұрын
ان الشجره الزقوم 42 മുതൽ ഉളള ആയത് ഒതുമ്പോൾ എന്ന് തൊണ്ട ഇടറാറുണ്ട് ആ ഭയാനകത ഓർത്തു അല്ലാഹു നമ്മെളെയും നമ്മോടു ബന്ധപ്പെട്ട എല്ലാവരെയും റബ്ബ് കാത്തു ആമീൻ രക്ഷിക്കട്ടെ
@umaibalnazarkhan5865
@umaibalnazarkhan5865 2 жыл бұрын
Allahuve ee surath kelkunnathinte barkath kondu njangalude papangal poruthu tharane rabbe 🥺🥺njangalil ninnum maranapettupoyavark papangal poruthu kodukane thamburane 🥺🥺😒
@nishmiyamol1481
@nishmiyamol1481 Жыл бұрын
മാഷാ അല്ലാഹ് അല്ലാഹുവേ ഈമാൻ നൽകി അനുഗ്രഹിക്കണേ ആമീൻ 🤲🏻
@azhar9470
@azhar9470 2 жыл бұрын
രക്ഷിതാവേ മാപ്പ് നൽകി നേർ വഴിയിൽ നയിക്കേണമേ
@bardhshoppta1712
@bardhshoppta1712 2 жыл бұрын
🤲🏻aameen
@raseenaraseena7333
@raseenaraseena7333 2 жыл бұрын
آمين
@hadiyasalam3651
@hadiyasalam3651 Жыл бұрын
Aamiin
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@jasminnizar6670
@jasminnizar6670 2 жыл бұрын
Alhamdulillah I enjoy this recitation May Allah bless the reciter Ameen
@zeenathyousuf4044
@zeenathyousuf4044 2 жыл бұрын
Yes me too
@abdullatheef5526
@abdullatheef5526 Жыл бұрын
ഈമാനോട് കൂടി മരിപ്പിക്കണേ റബ്ബേ
@rashidhafasalrashidha996
@rashidhafasalrashidha996 2 жыл бұрын
Subhanallah . Cheydupoya Ella pabangalum poruth suvargam nalkane nathaaa😭
@jaleelba7413
@jaleelba7413 2 жыл бұрын
Aameen
@aneesafeefa7863
@aneesafeefa7863 2 жыл бұрын
ameen 😓
@saleemv6129
@saleemv6129 Жыл бұрын
ആമീൻ യാഹ് റബ്ബൽ ആലമീൻ ..😢😢🤲🤲
@najmunnisanaimunnisakk3982
@najmunnisanaimunnisakk3982 Жыл бұрын
Rahmanaya rabbe narakashikhaye thottu kaathu rakshikkane naadhaaa. Swargathil jannathul firdhousil orumichu koottane ALLAAH
@jumjansworld8344
@jumjansworld8344 2 жыл бұрын
ماشاء الله، صدق الله العظيم، وصدق رسول صلى الله عليه وسلم ،وأنا من الشاكرين والشاهدين والحمد لله رب العالمين 🌲🌲🌲🌲🥀
@shemiajmal7798
@shemiajmal7798 Жыл бұрын
So i wait that judgement day allah 🥰❤❤❤😌🤲🤲please for give me for all my mistakes and that is the one and only day in my life that is the perfect judgement day in the forent of allah i surely believe that day and my only one God allah give me your blessings allah for my better way in the life to see you 💯💯💯❤❤❤💓❤😌
@shahina2639
@shahina2639 Жыл бұрын
La ilaha ilalla allahu akbar subhanalla alhamdulillah la hawla vala kuwathi ilabilahil aleeyul aleem Swalallahu ala Muhammed salallahu alaihiva sallam
@hasbij.r8844
@hasbij.r8844 Жыл бұрын
سبحان الله وبحمده سبحان الله العظيم
@amnuameenu2641
@amnuameenu2641 2 жыл бұрын
Masha Allah masha Allah rahmaneee imanodukudoyallathe enne ne maripikkalle allah ninda karunyathl oramsha menkilum enku nlkne subhaneeee aaammeeen ninda karunyam illengil njn 0 anu Allah aammeen qaboolakne ya allah 😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@faizalfaizi5855
@faizalfaizi5855 5 ай бұрын
alhamdulillah subhanallah بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
@MuhammadAli-sw3re
@MuhammadAli-sw3re Жыл бұрын
Subhana Allah Alhamdulillah Allahu Akbar
@zestblaster
@zestblaster 2 жыл бұрын
Allahu Allah ..... Love you Allah for giving us all these Ni'maths
@kamarshaik3362
@kamarshaik3362 2 жыл бұрын
ആകാശ.ഭൂമികളെ.ഞാൻ.കളിയായി.പടച്ചതല്ല.എന്ന.വചനo.യത്ര.ഗൗരവം.ഉള്ളദാണ്.റബ്ബേ.നീയില്ലെദേ.ഒരു.രക്‌സകൻ.ഇല്ലാ.ഇ.പാപികളായ.ഞങ്ങൾക്.മാപ്പ്.നൽകണമേ
@fathimafarhana8764
@fathimafarhana8764 2 жыл бұрын
Ameen ya rabbal alameen
@blackpander485
@blackpander485 2 жыл бұрын
ആമീൻ
@riyasnaani8113
@riyasnaani8113 2 жыл бұрын
ആമീൻ
@muhammadmuhammad8599
@muhammadmuhammad8599 2 жыл бұрын
ആമീൻ
@Nrm5796
@Nrm5796 2 жыл бұрын
Allahu akbar مَا شَاءَ ٱللَّٰهُ ٱلْحَمْدُ لِلَّٰهِ Subhan Allah
@muhammedbilalworld9045
@muhammedbilalworld9045 2 жыл бұрын
Most beautiful heart touching surah and recitation ❣️
@shafiov5492
@shafiov5492 Жыл бұрын
Shafi
@shafiov5492
@shafiov5492 Жыл бұрын
ALLAUAKBAR
@jaseelaharis1043
@jaseelaharis1043 2 жыл бұрын
Manassin aashwasam ith kelkumpo.. Heart vibrate aavunnu. Subhanalllah
@unknown23237
@unknown23237 2 жыл бұрын
Ithreyum mikacha channel njan ippol aanu kande ennathilaanu enikku vishamam😍
@fathimakasimkoyafathima4344
@fathimakasimkoyafathima4344 6 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 😢
@mujeebp2316
@mujeebp2316 2 жыл бұрын
Masha Allah 👍👌🤲💚💞🌹❤️🤚🏽
@Sensei_Noufal
@Sensei_Noufal 2 жыл бұрын
No words.. The qira'at is amazing 💚💚
@haqeemmuhammad9430
@haqeemmuhammad9430 2 жыл бұрын
Subhanallah .Alhamdu lella .Allahu Akbar
@adilntswalah754
@adilntswalah754 Жыл бұрын
Alhamdulillah
@nassarbabus5950
@nassarbabus5950 Жыл бұрын
SUBUHANALLAH ❤
@muhammedbilalworld9045
@muhammedbilalworld9045 2 жыл бұрын
ما شاء الله ❤
@Shamna_149
@Shamna_149 5 ай бұрын
കാതിൽ കുളിരായി ഖുർആൻ
@alimazin5239
@alimazin5239 5 ай бұрын
Masha allah Sherikkum heart touching🤲🤲🤲🤲
@muhammedaslamaslam1317
@muhammedaslamaslam1317 2 жыл бұрын
Masha allah
@haqeemmuhammad9430
@haqeemmuhammad9430 2 жыл бұрын
Allahu rabbe .muhammadu rrasoolee
@numberonestudentssanvaswor2459
@numberonestudentssanvaswor2459 2 жыл бұрын
Masha Alla🤲
@zulaikathyasmine2952
@zulaikathyasmine2952 2 жыл бұрын
سبحان الله الحمد لله لا إله إلا الله الله اكبر
@sharokhansha4813
@sharokhansha4813 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@classicshopfitting
@classicshopfitting 2 жыл бұрын
alhamdulilla be a muslim
@razeen6
@razeen6 Жыл бұрын
Ameen
@jasminnizar6670
@jasminnizar6670 2 жыл бұрын
Alhamdulillah to born as Muslim
@firdhousfirdhous6173
@firdhousfirdhous6173 2 ай бұрын
മാഷാ അല്ലഹ
@aneeshani9112
@aneeshani9112 Жыл бұрын
അമീൻ ആമീൻ
@naseerazaam7352
@naseerazaam7352 2 жыл бұрын
വളരെ മനോഹരമം
@naazpullaranaazpullara4274
@naazpullaranaazpullara4274 2 жыл бұрын
അള്ളാഹു അക്ബർ
@habeebarahman4222
@habeebarahman4222 2 жыл бұрын
Subhanallah Alhamdulillah Allahuakbar
@islamictips9767
@islamictips9767 Жыл бұрын
Allahuakber 😍❤❤
@sidheekponnani6187
@sidheekponnani6187 2 жыл бұрын
Masha allah 💖
@salammuttam1733
@salammuttam1733 2 жыл бұрын
Al hamdulilha ❤️
@fadhlufadhlan6973
@fadhlufadhlan6973 2 жыл бұрын
الحمدلله ماشالله الحمدلله ماشالله داء وتوقف إلا بلاه
@sahalmon7781
@sahalmon7781 2 жыл бұрын
അല്ലാഹു അക്ബർ
@shafeeqmohammad951
@shafeeqmohammad951 2 жыл бұрын
Mashaallaah😍
@ashfakarshad6624
@ashfakarshad6624 5 ай бұрын
جزاك اللهُ خيراً‎..
@hopefully1
@hopefully1 2 жыл бұрын
മനസ്സിനെ പിടിച്ചുനർത്തുന്നു.
@hopefully1
@hopefully1 2 жыл бұрын
എല്ലാ സൂറത്തും ഇത് പോലെ കിട്ടുമോ?
@muhammedmalik8231
@muhammedmalik8231 Жыл бұрын
Mashaalla 🌹❣️
@sunithathahir7936
@sunithathahir7936 2 жыл бұрын
MaSha Allah,
@Rafeeq-pq7iu
@Rafeeq-pq7iu 2 жыл бұрын
Masha Allah
@aminamanha2558
@aminamanha2558 2 жыл бұрын
MashaAllah
@Jan_aslami
@Jan_aslami 2 жыл бұрын
Masha'allah
@fathimafarhana8764
@fathimafarhana8764 2 жыл бұрын
Subhanalla
@harshadtp5653
@harshadtp5653 2 жыл бұрын
അവനത്ര കാരുണ്യവാൻ
@green4star251
@green4star251 5 ай бұрын
Ya Allah save Palestine 🤲🇵🇸.
@abbastm1359
@abbastm1359 2 жыл бұрын
Y Allah ya rabbull Alameen
@arifajabir53
@arifajabir53 Жыл бұрын
Alhemdulillah
@jaseelaharis1043
@jaseelaharis1043 2 жыл бұрын
Subhanallah
@thajunisaameer
@thajunisaameer 11 ай бұрын
Subahanalla❤
@abdullavanneri5520
@abdullavanneri5520 2 жыл бұрын
അല്ലാഹുഅക്ബർ.......
@user-mw8xm2rr3h
@user-mw8xm2rr3h 7 ай бұрын
Allahu akbar god is great
@husnasp5853
@husnasp5853 Жыл бұрын
Alhamdulillah Alhamdulillah
@yarasool3889
@yarasool3889 Жыл бұрын
Mashaallah
@raseenaraseena7333
@raseenaraseena7333 2 жыл бұрын
الحمدلله 👌👌👌👌
@hussinsakker5107
@hussinsakker5107 2 жыл бұрын
✔️👍മാഷാ അല്ലാഹ്
@AbdulRahman-br5fs
@AbdulRahman-br5fs 2 жыл бұрын
Masha Allah
@SabnassKp
@SabnassKp 2 жыл бұрын
മാഷാളളാ
@nizzammogral8773
@nizzammogral8773 2 жыл бұрын
Masha allha
@abdulcalicut5262
@abdulcalicut5262 9 ай бұрын
ماشاءالله الحمدلله الله اكبر
@NS-ng3ie
@NS-ng3ie 11 ай бұрын
Yaa Allah ....
@rameesaremi6166
@rameesaremi6166 2 жыл бұрын
Alhamdulilla
@jazeerajafer7806
@jazeerajafer7806 Жыл бұрын
Subuhanallah
@hawahanna1212
@hawahanna1212 2 жыл бұрын
Allahu Akbar😥🤲
@ISLAMIC_STUDY_MALAYALAM
@ISLAMIC_STUDY_MALAYALAM Жыл бұрын
Beautiful
@fathimathijlasheena2753
@fathimathijlasheena2753 2 жыл бұрын
Allahu Akbar
@fadhlufadhlan6973
@fadhlufadhlan6973 2 жыл бұрын
الحمدلله ماشالله الحمدلله ماشالله داء
@ashikcheekode2150
@ashikcheekode2150 2 жыл бұрын
Good Voice
@alhmdulillh070
@alhmdulillh070 Жыл бұрын
❣️❣️
@sajidakonnola5183
@sajidakonnola5183 Жыл бұрын
😔😔😔
@shabinshad4153
@shabinshad4153 2 жыл бұрын
💕💕
@muhammedriswan2071
@muhammedriswan2071 2 жыл бұрын
Masallah
@ibrahimck8438
@ibrahimck8438 2 жыл бұрын
Suprrr
@almadeena7529
@almadeena7529 9 ай бұрын
@Anabazmz
@Anabazmz 3 ай бұрын
❤❤❤
@LoveRasool___
@LoveRasool___ 2 ай бұрын
👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🧡🧡
@junaidsumayya8768
@junaidsumayya8768 2 жыл бұрын
🥰
SURAH AL WAQIAH - With Malayalam Translation | Beautiful Recitation By Qari Ismail Annuri | Nermozhi
11:57
SURAH AL MULK - سورة الملك | THIS WILL TOUCH YOUR HEART | NOOR
57:50
Always be more smart #shorts
00:32
Jin and Hattie
Рет қаралды 18 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 16 МЛН
Why did the angel disappear?#Short #Officer Rabbit #angel
00:38
兔子警官
Рет қаралды 5 МЛН
Surah Sajadah | സൂറത്ത് സജദ | Omar Al Darweez | Nermozhi
10:48
NERMOZHI നേർമൊഴി
Рет қаралды 171 М.
Surat_Al_Baqarah Heart Touching  reaction || by abdul rahman mossad
1:29:01
The Holy Quran
Рет қаралды 8 МЛН
036 Yaseen | Malayalam Quran Translation | Quran Lalithasaram
30:45
ISLAMIC WORLD
Рет қаралды 42 М.