ഇസ്ലാമായി ജനിച്ചിട്ടും ആ ചിട്ടയോടുകൂടി ജീവിച്ചു കൊണ്ടിരിക്കെ ഞാൻ കുറച്ചുകാലം നിരീശ്വരവാദി ആയി തുടർന്നു. ഇപ്പോൾ അല്ലാഹുവിലേക്ക് തിരിച്ചു വന്നു ശരിയായ ഇസ്ലാമിക ചിട്ടയോടു കൂടി ജീവിക്കുന്നു. മരിക്കുന്നതിനുമുമ്പ് അല്ലാഹു എനിക്ക് നേർവഴി കാട്ടിത്തന്നു അൽഹംദുലില്ലാഹ.അല്ലെങ്കിൽ ഞാൻ നഷ്ടക്കാരിൽ പെട്ടു പോകുമായിരുന്നു.
@abbaspabbasp3 ай бұрын
ആണോ
@muhammadrafika64233 ай бұрын
Maashaa ALLAAH ❤❤❤
@shajipklm70953 ай бұрын
Aale manasilaayi raama simhgan
@shameemshameem16553 ай бұрын
അല്ലാഹുവിന്ന് നിങ്ങളോട് എന്തോ ഇഷ്ട്ടമുണ്ട് 🥲അതാണ് നങ്ങളുടെ കാര്യത്തിൽ നിങ്ങൾ ദുആ ചെയ്യണേ 🥲🥲🥲
@arfaanmuhammed58753 ай бұрын
Masha allah ❤
@statuschannel8222 ай бұрын
ഈ ദഹ്വാത്ത് നിർത്തരുത് വീണ്ടും വീണ്ടും ചെയ്ത് കൊണ്ടേ ഇരിക്കുക അള്ളാഹു നമ്മളെ എല്ലാവരെയും അവന്റെ സ്വർഗ്ഗത്തിലെ ഏറ്റവും ഉന്നതിയിൽ ഒരുമിച്ചുകൂട്ടട്ടെ, സന്തോഷ വാർത്തയിൽ അല്ലാഹുവിന്റെ റസൂലിനൊപ്പം സ്വർഗത്തിലേക്ക് പോകാനുള്ള ഭാഗ്യം നമ്മുക്ക് നൽകട്ടെ ആമീൻ, യാ അള്ളാഹ് ഇങ്ങനെയുള്ള വീഡിയോ ഉണ്ടാക്കി ഞങ്ങൾക്ക് നേർ വഴി കാട്ടുന്ന ഈ പ്രിയപെട്ടവർക്ക് നീ സ്വർഗം നൽകണേ അള്ളാഹ്, അവരുടെ ഈ നല്ല പ്രവർത്തി ഞങ്ങൾക്കും ചെയ്യാനുള്ള ആയുസും ആരോഗ്യവും അറിവും നീ നൽകണേ അള്ളാഹ് ആമീൻ