Suresh Gopi Birthday Special Mashup | Linto Kurian

  Рет қаралды 2,461,948

LINTO KURIAN

LINTO KURIAN

Күн бұрын

Superstar Suresh Gopi Birthday Special Video.
Suresh Gopi (born 26 June 1958) is an Indian film actor, politician, playback singer and television presenter. He works predominantly in Malayalam cinema and has also appeared in few Tamil, Telugu, Kannada and Bollywood films. Suresh has acted in more than 200 films and is a recipient of a National Film Award and Kerala State Film Award. He currently serves as a Member of Parliament (MP) in Rajya Sabha
BGM & Songs Used :
• ARAVINDHA SAMETHA BGM ... 0:00 to 01:13
• Video
• Video

Пікірлер: 10 000
@TravelTrendsWithAbil
@TravelTrendsWithAbil 3 жыл бұрын
ഒരു കാര്യം ഇല്ലാതെ ഈ വീഡിയോ എടുത്തു കണ്ട് ഊർജം കേറുന്ന എത്ര പേരുണ്ട് ❤️
@ajithmohanan1060
@ajithmohanan1060 3 жыл бұрын
Power 🥰😘💪💪💪🔥🔥🔥🔥
@lijopaulveliyannoor
@lijopaulveliyannoor 3 жыл бұрын
Yes
@devikaraveendran4287
@devikaraveendran4287 3 жыл бұрын
Yes🥰
@harilal369
@harilal369 3 жыл бұрын
😁🔥
@sreekumarkdllr7758
@sreekumarkdllr7758 3 жыл бұрын
@syamchandran_melethil
@syamchandran_melethil 3 ай бұрын
*2024 election റിസൾട്ട് കണ്ട് വന്നവർ ഉണ്ടോ* ❤😂
@AjuCr-em7hk
@AjuCr-em7hk 3 ай бұрын
Annan thookii makkale🧡😍🥺
@arjunvasudev7429
@arjunvasudev7429 3 ай бұрын
🎉
@human-zc3mw
@human-zc3mw 3 ай бұрын
😂❤
@PoochaSaar
@PoochaSaar 3 ай бұрын
🔥🔥🔥🔥
@akshaychathanzz4804
@akshaychathanzz4804 3 ай бұрын
ശ്യാം etta.. 🥵🥵 നീങ്കള...
@bharathchandran1481
@bharathchandran1481 4 жыл бұрын
I got my name because of him in 1994♥️
@thevibestorm4852
@thevibestorm4852 4 жыл бұрын
Whoa🔥🔥
@manojdasdas7949
@manojdasdas7949 4 жыл бұрын
Great
@Aj-vc2nz
@Aj-vc2nz 4 жыл бұрын
IPS aavan plan indo?
@bharathchandran1481
@bharathchandran1481 4 жыл бұрын
Doing phd physics😁 now
@AdarshKookal
@AdarshKookal 4 жыл бұрын
Aliyaa Poli🔥🔥🔥
@sahanasajnene
@sahanasajnene 3 ай бұрын
SG ജയിച്ചതിന് ശേഷം ഈ video വന്ന് കാണുന്നവരുണ്ടോ 😍🧡🔥
@PoochaSaar
@PoochaSaar 3 ай бұрын
രോമാഞ്ചിഫിക്കേഷൻ🔥🔥😁
@malankarasabu3996
@malankarasabu3996 3 ай бұрын
🔥🔥🔥🔥
@Narayanimmtv
@Narayanimmtv 3 ай бұрын
njan bjp alla but sir oru vikaramanu
@Narayanimmtv
@Narayanimmtv 3 ай бұрын
ithu nammal 1990 ne manasilaku @lalettan
@rameshsukumaran1218
@rameshsukumaran1218 3 ай бұрын
😊👍🏻
@latheefcn812
@latheefcn812 4 жыл бұрын
നല്ല മനസ്സിന് ഉടമ നല്ല ഒരു മനുഷ്യൻ ❤രാഷ്ട്രീയം നോക്കി മനുഷ്യനെ അളക്കുന്നവരോട് പുച്ഛം മാത്രം 😏സുരേഷേട്ടൻ ഉയിർ🔥 happy birthday ഏട്ടാ ❤
@RajuRaj-cr2rm
@RajuRaj-cr2rm 3 жыл бұрын
👍👍
@souravkumar5710
@souravkumar5710 3 жыл бұрын
സത്യം
@RCMpromoremix
@RCMpromoremix 4 жыл бұрын
പാൽ മണം മാറാത്ത പിള്ളേരൊക്കെ ഒന്നറിയട്ടെ പുള്ളിയുടെ റേഞ്ച്💥 RE-Entry പൊളിച്ചു 💯 Waiting For The MASSIVE COME-BACK🔥 SURESHETTAN❤️💜💙
@Akshay-hb3pi
@Akshay-hb3pi 4 жыл бұрын
ബ്രോ ഒരു കിണ്ണം mashup nale പ്രതീക്ഷിക്കാമോ??
@RCMpromoremix
@RCMpromoremix 4 жыл бұрын
@@Akshay-hb3pi illa bro
@mahfoosjani3421
@mahfoosjani3421 4 жыл бұрын
Ningalude oru mashup num katta waiting aanu
@Akshay-hb3pi
@Akshay-hb3pi 4 жыл бұрын
@@RCMpromoremix okay bro. Next time aavatte✌️
@MalluTalents
@MalluTalents 4 жыл бұрын
Bro ningade onn expect cheythirunuu
@abeyabraham6925
@abeyabraham6925 4 жыл бұрын
Linto Kurian മുത്തേ 😘 നമിച്ചു 👏 ഇതുപോലൊരു ഐറ്റം 💥 നിന്റെ കരിയർ ബെസ്റ്റ് തന്നെ ആയി മാറും ഈ വീഡിയോ 👌 രോമാഞ്ചം 🔥 ഈ ഒറ്റ വീഡിയോയിലൂടെ വീണ്ടും വീണ്ടും സുരേഷേട്ടന്റെ കട്ട ഫാൻ ബോയ് ആയി മാറി 😘 അവസാനത്തെ ആ സെക്കന്റ് 💥
@athu4432
@athu4432 4 жыл бұрын
Thats true
@LINTOKURIAN
@LINTOKURIAN 4 жыл бұрын
😍😘
@mubarakdsm1404
@mubarakdsm1404 4 жыл бұрын
@@LINTOKURIAN 💥💥💥🤩
@amalvishnu2696
@amalvishnu2696 3 ай бұрын
Result കണ്ടിട്ട് വീണ്ടും വന്നു നോക്കിയവർ നീലം മുക്കിയിട്ട് പൊക്കോ 😌
@harikrish9558
@harikrish9558 3 ай бұрын
Koritharippppee sureshetttaa❤❤❤❤❤
@AswinMadappally
@AswinMadappally 4 жыл бұрын
ജന്മദിനാശംസകൾ സുരേഷേട്ടാ❤️.. ബെത്ലഹേമിലെ ഡെന്നിസ് ❣️
@balagopalanpk4277
@balagopalanpk4277 4 жыл бұрын
Aswin chettaa🤩🤩
@mayboy5564
@mayboy5564 4 жыл бұрын
Ashwin chetta hai
@anoopkrishnan4454
@anoopkrishnan4454 4 жыл бұрын
😍😍😍😍
@sreejithsreelal2756
@sreejithsreelal2756 4 жыл бұрын
❤️
@IAMINDIAN-o2j
@IAMINDIAN-o2j 4 жыл бұрын
🙋🙋
@akvk3084
@akvk3084 4 жыл бұрын
The first Avenger of 90's kids🔥
@ashwink3394
@ashwink3394 4 жыл бұрын
Also 20’s kid😍
@noorishmuhammed8756
@noorishmuhammed8756 4 жыл бұрын
😍😍😍😍😍😍
@jayjinx2591
@jayjinx2591 4 жыл бұрын
Aaaah junior
@NJ_5067
@NJ_5067 4 жыл бұрын
Atu kalakky
@sankaranpn5840
@sankaranpn5840 4 жыл бұрын
kzbin.info/www/bejne/qZqlcmWJfZaYoKc SG uyir... Status video
@hari2365
@hari2365 4 жыл бұрын
രോമാഞ്ചം വന്നവർക്കു ഇവിടെ like അടിക്കാം 🔥🔥🔥🔥🤩🤩ufff
@itsmehabi4850
@itsmehabi4850 4 жыл бұрын
Uffff parayanda😍😍😍
@ASK-ce6ps
@ASK-ce6ps 4 жыл бұрын
Alla pinne
@AgentowlOfficial1
@AgentowlOfficial1 4 жыл бұрын
Poli സാധനം
@abhijithkrishna7250
@abhijithkrishna7250 4 жыл бұрын
എന്റെ പൊന്നു
@subinfx5426
@subinfx5426 2 жыл бұрын
2 വർഷം കഴിഞ്ഞു.. എന്നിട്ടും ഇതിന്റെ ഒരു പവർ uff🔥🔥
@im__sherlock_
@im__sherlock_ Жыл бұрын
🐭
@akashsasidharan1627
@akashsasidharan1627 Жыл бұрын
Yes
@jithinvarghesethekkedath6049
@jithinvarghesethekkedath6049 3 ай бұрын
4 ആയി
@sreejithem3932
@sreejithem3932 3 ай бұрын
2024❤❤❤
@sureshthalassery9059
@sureshthalassery9059 4 жыл бұрын
മോഹൻലാൽ ഫാൻ ആണ് പക്ഷെ ഈ മനുഷ്യനോട് എനിക്ക് അടങ്ങാത്ത ആരാധന വേറെയൊരു മൂലക്ക് ഉണ്ട് . ഏറ്റവും കിടിലം മാഷ്ആപ്പ് ഇത് ആണെന്ന് ഞാൻ ഉറപ്പിച്ചു പറയും
@vishnumohan3074
@vishnumohan3074 4 жыл бұрын
True....
@nimmiknair1764
@nimmiknair1764 4 жыл бұрын
Me too brother
@jithinkumarn86
@jithinkumarn86 4 жыл бұрын
💯 percentage ee Mash up thanne aanu🔥🔥🔥🔥
@milinalexmathew3851
@milinalexmathew3851 4 жыл бұрын
@@jithinkumarn86 Sathyam bro
@cheruqkunnillkannannair7256
@cheruqkunnillkannannair7256 4 жыл бұрын
Mass alle muzuvan, inflammable
@suhailvfc3097
@suhailvfc3097 4 жыл бұрын
ഇടക്കിടെ ഈ mashup കാണുന്നവർ നീല മുക്കുക 😊👍
@cheruqkunnillkannannair7256
@cheruqkunnillkannannair7256 4 жыл бұрын
Satyam ❤️
@ASK-ce6ps
@ASK-ce6ps 4 жыл бұрын
Njan
@vishnuvkm9010
@vishnuvkm9010 4 жыл бұрын
Njan
@SureshGopiFansClubOffi
@SureshGopiFansClubOffi 4 жыл бұрын
Yes
@ameershak1245
@ameershak1245 4 жыл бұрын
yes
@A.Youtuber
@A.Youtuber 4 жыл бұрын
എന്റമ്മോ തെറി പറയുന്നത് കേട്ട് രോമാഞ്ചം വരണമെങ്കിൽ അത് സുരേഷേട്ടൻ ആയിരിക്കണം പറയുന്നത്.
@Dangamaari7337
@Dangamaari7337 4 жыл бұрын
@ A KZbinr 🔥🔥🔥
@monuvsudarsan8161
@monuvsudarsan8161 4 жыл бұрын
Sathyam .
@tratravel69
@tratravel69 4 жыл бұрын
Tiger Climax🔥
@somuu7635
@somuu7635 4 жыл бұрын
Sathyam😍
@Nandhu-qi9gf
@Nandhu-qi9gf 3 ай бұрын
ഇന്നും ഇത് കാണുമ്പോ കിട്ടുന്ന രോമാഞ്ചം 🥵🔥 SG 🔥💥
@Thurupp_Guhan_official
@Thurupp_Guhan_official 3 ай бұрын
Athaan ❤
@anandhusuresh6550
@anandhusuresh6550 2 ай бұрын
Sureshettan hero of 90s century 🔥
@psy_point_breaker6467
@psy_point_breaker6467 4 жыл бұрын
ഒരിക്കൽ എങ്കിലും SG യുടെ ഫാൻ ആയിട്ടുള്ളവർ ഇവിടെ ഉണ്ടോ ❤️❤️❤️ ഞൻ ഉണ്ട് 😍😍😍
@vintagenigga6919
@vintagenigga6919 4 жыл бұрын
Cheruppam thott die hard fan
@travelb3037
@travelb3037 4 жыл бұрын
Die fann🔥🔥🔥🔥🔥😍😍😍
@NatureLover-ym5tm
@NatureLover-ym5tm 4 жыл бұрын
Orikal alla.... Always❣️
@parvathivallikunnu8424
@parvathivallikunnu8424 4 жыл бұрын
Vinay 9747550938
@amalrajsankar1449
@amalrajsankar1449 4 жыл бұрын
ഇപ്പോഴും ആണ്
@sijothankachan563
@sijothankachan563 4 жыл бұрын
തെറി വിളിക്കാൻ മലയാളി കുടുംബപ്രേക്ഷകർ ലൈസൻസ് കൊടുത്ത ഒരേ ഒരു സൂപ്പർ സ്റ്റാർ.. 😍😍. Action King SG😍😍
@justtryjusttry9613
@justtryjusttry9613 4 жыл бұрын
Mamukoya also😂😂😂
@vishalvijay6484
@vishalvijay6484 4 жыл бұрын
Vijayaraghavan too😃
@AdarshKookal
@AdarshKookal 4 жыл бұрын
@@justtryjusttry9613 🤣🤣🤣🤣mamukoyaa pakka
@Afnad658
@Afnad658 4 жыл бұрын
@@AdarshKookal guhanum,nam nam nam okke 🥴
@dancecorner6328
@dancecorner6328 4 жыл бұрын
സത്യം
@rayeescuts5231
@rayeescuts5231 4 жыл бұрын
മാഷപ്പിൽ ഏതൊക്കെ കഥാപാത്രങ്ങളെ കാണിച്ചാലും രോമം എഴുനേറ്റുനിക്കണമെങ്കിൽ ആനക്കാട്ടിൽ ചാക്കോച്ചിയുടെ ഇടിവെട്ട് ഡയലോഗ് വന്നാൽ മതി 🔥 Linto ചേട്ടാ ഞങ്ങൾ 2K പിള്ളേരും വെയ്റ്റിംഗ് ആണ് 💪
@LINTOKURIAN
@LINTOKURIAN 4 жыл бұрын
💪🏻
@reviewontheway5274
@reviewontheway5274 4 жыл бұрын
Suresh gopi birthday mashup kzbin.info/www/bejne/ep7Cp3mmqJ2Be7M 👆👆👆👆👆👆👆👆👆👆 ഞാനും ചെയ്തിട്ടുണ്ട് എല്ലാരും ഒന്ന് കാണോ പ്ലീസ്🤩🤩🙏🙏
@PAPA_DJ
@PAPA_DJ 4 жыл бұрын
ഭരത് ചന്ദ്രൻ
@akshayk.viswambharan2111
@akshayk.viswambharan2111 3 ай бұрын
ത്രിശൂർ സുരേഷേട്ടൻ എടുത്തത് അറിഞ്ഞു രോമാഞ്ചിഫിക്കേഷൻ കൊള്ളാൻ മാഷപ്പ് കാണാൻ വന്ന ഞാൻ 🔥❤️
@Akshay.M.S634
@Akshay.M.S634 3 жыл бұрын
" സുരേഷേട്ടന്റെ Stardom എന്ന് പറയുന്ന സാധനം അതെങ്ങും പോയിട്ടില്ല. അത് അവിടെ തന്നെയുണ്ട് " 🔥🔥🔥 - *Dulquer Salmaan*
@Joseph-re2jx
@Joseph-re2jx 2 жыл бұрын
Suresh gopike pakaram arum varella athozhinge thannae kidakkum.
@althafmuhammed5434
@althafmuhammed5434 8 ай бұрын
​@@Joseph-re2jxഅതൊക്ക വരും ഇവൻ അത്ര വലിയ സംഭവം ഒന്നുമില്ല
@lensman303
@lensman303 8 ай бұрын
​@@althafmuhammed5434നിന്റെ മതം നന്നാവില്ല
@athuldominic
@athuldominic 7 ай бұрын
​@@althafmuhammed5434your religion made you talk like that... People started realizing about your religion ☝🏻️☝🏻️
@althafmuhammed5434
@althafmuhammed5434 6 ай бұрын
@@lensman303 sursh gopiye parayumpo ningakk matham kollunundenkil ath ningade kozhappam aanu enteyo ente mathathinteyo alla manasilayo
@muhammedswaliha3306
@muhammedswaliha3306 4 жыл бұрын
കാക്കി ഇട്ടാൽ ആനക്ക് നെറ്റിപ്പട്ടം കെട്ടിയ പോലെ ഇത്ര ഭംഗി ആയിട്ട് വേറാരും വന്നിട്ടില്ല 👍👍👍
@dinesh-sh4hh
@dinesh-sh4hh 4 жыл бұрын
90കളിലേക്ക് ഒന്ന് തിരിച്ചു പോകണം. തൊട്ടാൽ പൊള്ളുന്ന തീപ്പൊരി ഐറ്റങ്ങൾ ഇനിയും കുറെയുണ്ട്.... അധികം പുറത്തെടുക്കണ്ട. കണ്ടാൽ പുതിയ പിള്ളേർ പേടിക്കും 🔥🔥 💪ആക്ഷൻകിംഗ് ✊️ Waiting for "കാവൽ"
@mindviperz3918
@mindviperz3918 4 жыл бұрын
പിന്നല്ലാതെ 🔥🔥🔥🔥
@sudheesh30
@sudheesh30 4 жыл бұрын
Romancham varunnnnn
@KiRaN-bj6hd
@KiRaN-bj6hd 4 жыл бұрын
Alla pinne
@dinesh-sh4hh
@dinesh-sh4hh 4 жыл бұрын
മച്ചാന്മാരെ സൈനയുടെ ചാനലിൽ ഒരു ഒന്നൊന്നര മാഷപ്പ് വന്നിട്ടുണ്ടേ.... No class..only Mass..🔥🔥
@ഞാൻദാസൻ
@ഞാൻദാസൻ 4 жыл бұрын
Pinnalaah 💓💯💯
@sunnysiyaara9147
@sunnysiyaara9147 Жыл бұрын
3വർഷം കഴിഞ്ഞിട്ടും രോമാഞ്ചിഫിക്കേഷൻ തന്നെ 🔥🔥🔥🔥
@sunnysiyaara9147
@sunnysiyaara9147 9 ай бұрын
🔥🔥🔥🔥🔥🔥
@dalwingeorge
@dalwingeorge 3 жыл бұрын
മാസത്തിലൊരിക്കൽ വരണം പുളകം കൊള്ളണം പോണം 🔥
@harilal369
@harilal369 3 жыл бұрын
👍
@alfinjose9416
@alfinjose9416 3 жыл бұрын
💪💪💪💪💪
@pravithsasidharan942
@pravithsasidharan942 3 жыл бұрын
Sathyam
@abishekbaiju1705
@abishekbaiju1705 3 жыл бұрын
💯
@anandhusanthosh565
@anandhusanthosh565 3 жыл бұрын
👌
@nithinnarayan5489
@nithinnarayan5489 4 жыл бұрын
പണ്ട് പടം കാണുമ്പോൾ, സുരേഷ് ഗോപിയും ബാബു ആൻ്റിണിയും ഒരേ side ൽ ആണെന്നറിഞ്ഞാൽ 🔥🔥🔥🔥🔥🔥🔥🔥 എൻ്റെ മോനെ സന്തോഷം....!!!! 90's kid nostu ❤️
@mathewemmanuvel
@mathewemmanuvel 4 жыл бұрын
@Rab Bun Nadodi Climax vare 2 perum Villainmar.
@ullaspurushothaman3519
@ullaspurushothaman3519 4 жыл бұрын
Undu poovinu puthiya poonthennal randuperum villanmar
@sreejithjith8152
@sreejithjith8152 4 жыл бұрын
Nadodi yilum villamar
@ananducnair41
@ananducnair41 4 жыл бұрын
ലിന്റോയുടെ ഇതുവരെയുള്ള മാഷപ്പുകളിൽ ഏറ്റവും ബെസ്റ്റ് ഇതാണെന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ. എത്ര കണ്ടിട്ടും അങ്ങ് മതിയാവണില്ല.😇
@sudhisudhi5653
@sudhisudhi5653 4 жыл бұрын
Sathyam
@aswinashok3315
@aswinashok3315 4 жыл бұрын
❤❤❤
@jobyjohnson8425
@jobyjohnson8425 4 жыл бұрын
Sathym
@nizalzubair2666
@nizalzubair2666 4 жыл бұрын
Sathyam.. 🔥🔥
@abhiramv7653
@abhiramv7653 4 жыл бұрын
mohanlal inte aanu bst.pne ithu
@NandaGopan-qu3pw
@NandaGopan-qu3pw 3 ай бұрын
Election ൽ lead ആയി എന്നറിഞ്ഞതിന് ശേഷം വന്നവരുണ്ടോ!😅🔥
@snp-zya
@snp-zya 4 жыл бұрын
Birthday day മാഷപ്പ്‌ കാണണമെങ്കിൽ അത് ലിന്റോ മുത്തിന്റെ വീഡിയോ തന്നെ കാണണം, എന്താ പറയാ Hatersനെ വരെ ഫാൻസ് ആക്കി മാറ്റിക്കളയും! HBD സുരേഷേട്ടാ
@sankaranpn5840
@sankaranpn5840 4 жыл бұрын
Athupole eth video kaanukayaanenkilum athil SNP-ZYA ivante comment kaananam Oru video polum idaathe 1K subscribers aaakkiyitund... Mwuthe....nee vere level aaneda..
@snp-zya
@snp-zya 4 жыл бұрын
@@sankaranpn5840 Thanks dr
@LINTOKURIAN
@LINTOKURIAN 4 жыл бұрын
Instagram : instagram.com/linto_kurian/
@femiliageorge4393
@femiliageorge4393 4 жыл бұрын
Polichu 🔥
@amaljoseph1268
@amaljoseph1268 4 жыл бұрын
One of the best of yours
@amjathv3404
@amjathv3404 4 жыл бұрын
തീ തീ 💥
@ashirdrmzz4997
@ashirdrmzz4997 4 жыл бұрын
ചുമ്മാ തീ🔥🔥🔥🔥
@PCcreativemedia
@PCcreativemedia 4 жыл бұрын
Support my mashup guys !
@fathimak6979
@fathimak6979 4 жыл бұрын
വെള്ളത്തിൽ പോയെന്ന് വെച്ച് മിന്നൽ പ്രതാപന്റെ വീര്യം ഒന്നും അലിഞ്ഞു പോവത്തില്ലെടാ.. 😂🔥
@bijothomasmathew9427
@bijothomasmathew9427 4 жыл бұрын
😅😅😅
@sibinb.s7811
@sibinb.s7811 3 жыл бұрын
Suresh Gopi -1.7M🔥 Mohanlal. -1.6M⚡️ Mammootty -1.3M👍
@mohammedanees4013
@mohammedanees4013 4 жыл бұрын
കാക്കി ഇട്ടാൽ ആനക്ക് നെറ്റിപ്പട്ടം പോലെ ❤️💋.... എന്നാ ഒരു പ്രയോഗം ആ 😍💯
@AtulSajeev
@AtulSajeev 4 жыл бұрын
Those transitions 😍🔥🔥🔥 ejjathi monee 🔥🔥🔥
@LINTOKURIAN
@LINTOKURIAN 4 жыл бұрын
🥰
@vinayakp1283
@vinayakp1283 3 жыл бұрын
@@LINTOKURIAN ❤💯
@rameshr1084
@rameshr1084 3 жыл бұрын
Variety troll king sir 😍😍😍
@user-abcdefgh989
@user-abcdefgh989 2 жыл бұрын
എന്വച.. മലയാളത്തിൽ പറയൂ
@sreekumarsreekidangoor720
@sreekumarsreekidangoor720 4 жыл бұрын
കണ്ട് രോമഞ്ചം വന്നവർ ഇവിടെ നീലം മുക്കിക്കൊളീൻ 😍😍😍😍🥰
@onemediamalayalam5252
@onemediamalayalam5252 4 жыл бұрын
ഇതിലെ അവസാനത്തെ രണ്ട് മിനിറ്റ് രോമാഞ്ചം
@najivk9863
@najivk9863 4 жыл бұрын
Opem Instagram - search and open "oomb (offensive'nt malayalam memes)" - follow - accept aythinn shesham scroll down - thanik patya oru meme und🤖.
@athiraathi4424
@athiraathi4424 3 жыл бұрын
പുതിയത് വന്നാലും മറ്റേത് നടന്റേത് വന്നാലും ആരുടെ വന്നാലും...ഇത്...ഇതൊരു ഒന്നൊന്നര ഐറ്റം ആണ്...വെറും bdy wshes mashup മാത്രമല്ല.. ഈ വീഡിയോ ഒരു emotion ആണ്💗💗💗💗
@user-abcdefgh989
@user-abcdefgh989 2 жыл бұрын
ഹായ് ആതിര.
@jishnukuttan1890
@jishnukuttan1890 2 жыл бұрын
🤣
@paulsontjohn
@paulsontjohn 4 жыл бұрын
ഒരു കൊടുംകാറ്റ് വന്ന് പോയത് പോലെ
@prashanth333
@prashanth333 4 жыл бұрын
Satyam!
@vaibhav_unni.2407
@vaibhav_unni.2407 4 жыл бұрын
Sathyam!!!
@kakashi_hatake022
@kakashi_hatake022 4 жыл бұрын
🤩🤩🤩 പിന്നല്ല
@manuromeo5271
@manuromeo5271 4 жыл бұрын
അതെ ബ്രോ.. എങ്ങിനെയാ വിശേഷിപ്പിക്കാന്ന് വിചാരിക്കുമ്പോഴാ..
@chethansajan4635
@chethansajan4635 4 жыл бұрын
മമ്മൂട്ടി & മോഹൻലാൽ :: "ആദ്യം dialogue, പിന്നെ അടി" സുരേഷ് ഗോപി :: "ആദ്യം അടി, വില്ലൻ ബാക്കി ഉണ്ടെക്കിൽ dialogue" 💥
@ABHISHEKSIVAN-i6w
@ABHISHEKSIVAN-i6w 4 жыл бұрын
😄😄😄
@abilashajayan4111
@abilashajayan4111 4 жыл бұрын
🤣
@midhungoshsj7173
@midhungoshsj7173 4 жыл бұрын
🤣🤣🤣
@muhammedansar2849
@muhammedansar2849 4 жыл бұрын
😅😂😂😂🤣🤣
@gokulmkumar3491
@gokulmkumar3491 4 жыл бұрын
🤣👌👌👌👍
@rohithradhakrishnan5671
@rohithradhakrishnan5671 4 жыл бұрын
മൂന്നാം സ്ഥാനം അഞ്ചാം സ്ഥാനം പത്താം സ്ഥാനം എന്നൊന്നും പറഞ്ഞു വെറുപ്പിക്കാൻ നിക്കണില്ല,, പക്ഷെ ഇനി SG യും ഉണ്ടാകും കട്ടക്ക്.. വരനിലൂടെ വരവറിയിച്ചു,, ഇനി കാവൽ, SG 250, ലേലം 2 😍😍😍
@bibinbabu7039
@bibinbabu7039 4 жыл бұрын
Lelam 2 urappano?
@അമ്പലംതൂറിസങ്കികൾ
@അമ്പലംതൂറിസങ്കികൾ 4 жыл бұрын
ഈ പൂറിമോനെ ജനങ്ങൾ തന്നെ ഓടിക്കും aids gopi
@അമ്പലംതൂറിസങ്കികൾ
@അമ്പലംതൂറിസങ്കികൾ 4 жыл бұрын
@@bibinbabu7039 അതെ ഗോപിയുടെ വെടി bharye lelam cheyunnund
@athu4432
@athu4432 4 жыл бұрын
@@അമ്പലംതൂറിസങ്കികൾ Myree umbaathe po..
@andrumad3938
@andrumad3938 4 жыл бұрын
@@അമ്പലംതൂറിസങ്കികൾ erangi po theevravadi poori
@gokulkrishna8959
@gokulkrishna8959 3 ай бұрын
അങ്ങനെ ഹേറ്റേഴ്‌സിന്റെ അണ്ണാക്കിൽ അടിച്ചുകൊണ്ട് തൃശൂർ അങ്ങ് എടുത്തിട്ടുണ്ട് ❤️ ഇഷ്ടമാണ് SG എന്ന മനുഷ്യനെ ❤️🔥
@nazalmoideen
@nazalmoideen 3 ай бұрын
Adhika kaalam undaakilla
@gokulkrishna8959
@gokulkrishna8959 3 ай бұрын
@@nazalmoideen aayikkotte😂
@anandannambiar4876
@anandannambiar4876 3 ай бұрын
@@nazalmoideenooh Sudapi 😹
@nazalmoideen
@nazalmoideen 3 ай бұрын
@@anandannambiar4876 More like a logical and rational citizen, but ok
@amjithvinod8320
@amjithvinod8320 3 ай бұрын
​@@nazalmoideen sheri kakka😂
@dhanishs2970
@dhanishs2970 4 жыл бұрын
അന്നും ഇന്നും big M's കഴിഞ്ഞാൽ ഞങ്ങൾക്ക് നിങ്ങള് തന്നെയാ സൂപ്പർ സ്റ്റാർ 😍❤
@kashuuu1995
@kashuuu1995 4 жыл бұрын
Big m's il thanne s undo bro ath kaziyunnila 3 moorthikal
@sanjulofi3614
@sanjulofi3614 4 жыл бұрын
@@kashuuu1995 mess reply🔥🔥💥💥💥
@dhanishs2970
@dhanishs2970 4 жыл бұрын
@@kashuuu1995 🙌
@gamernihad
@gamernihad 4 жыл бұрын
Big Msnte oppam thanne
@coldstart4795
@coldstart4795 4 жыл бұрын
He's definitely a superstar ..with the BIG Ms
@binujoseph6902
@binujoseph6902 4 жыл бұрын
ഭാവിയിൽ മറ്റൊരു ലാലേട്ടനും മമ്മൂക്കയും ഉണ്ടായേക്കാം പക്ഷേ ഇങ്ങേർക്ക് ഒരു പകരക്കാരൻ അതിനിച്ചിരി പുളിക്കണം. HAPPY BIRTHDAY SURESHETTAA 🔥
@vivekms9937
@vivekms9937 4 жыл бұрын
പ്രിഥ്വിരാജ്
@vibinpalakkadan7634
@vibinpalakkadan7634 4 жыл бұрын
No one can replace him
@iamak4787
@iamak4787 4 жыл бұрын
@@vivekms9937 olakkata
@sourav___raj
@sourav___raj 4 жыл бұрын
Yes
@aluvadiary8479
@aluvadiary8479 4 жыл бұрын
VIVEK M S പൃഥ്വിരാജ് SG ടെ അടുത്തെത്തില്ല! പുള്ളി വേറെ ടൈപ്പ് .. SG വേറെ ലെവൽ
@copywrittercochin8442
@copywrittercochin8442 4 жыл бұрын
സൈക്കിളിന് പകരം ബൈക്ക് ഉണ്ടായെങ്കിലെന്ന് കൊതിച്ച ഒരു രാത്രിയുണ്ട് ജീവിതത്തില്‍, കമ്മീഷണര്‍ കാണാന്‍ പോയ ഒരു രാത്രി. സമയം വൈകി തീയേറ്ററിലെ ഇരുട്ടിലേക്ക് ചെന്നുകയറുമ്പോള്‍ ഇടിവെട്ട് പോലെ ഒരു ഡയലോഗാണ് 'തന്തയ്ക്ക് പിറന്നത് കൊണ്ട്'. സീറ്റ് കണ്ടുപിടിക്കാന്‍ പോലും മെനക്കെടാതെ തരിച്ച് നിന്നുപോയി. ആ ഫീല്‍ തന്ന ലിന്റോ നീ നീണാള്‍ വാഴട്ടെ! #Commissioner
@naveenvarma240
@naveenvarma240 4 жыл бұрын
സൈക്കിൾ സിനിമ കാണാം പോകുന്ന ഫീൽ ഒന്നും ബൈക്കിൽ പോയാൽ ഉണ്ടാവില്ല
@balukde1
@balukde1 4 жыл бұрын
Commissioner... മലയാള സിനിമാ ചരിത്രം മാറ്റി എഴുതിയ സിനിമ
@manumohan8906
@manumohan8906 Жыл бұрын
2023ആയി.. 3 വർഷം കഴിഞ്ഞിട്ടും ഇത് തന്നെയാണ് മലയാളത്തിലെ best birthday mashup 🥰. ഇതിലും മികച്ച ഒരെണ്ണം ഉണ്ടാക്കാൻ ലേശം വിയർക്കും
@sambhusnair4656
@sambhusnair4656 4 жыл бұрын
എന്റെ അഭിപ്രായത്തിൽ പറഞ്ഞാൽ ഇത്രേം രോമാഞ്ചം വന്നത് ഈ മാഷപ്പ് കണ്ടിടാണ്....ഉള്ളിലെ ഒരുകാലത്തെ സുരേഷേട്ടൻ ഫാൻ ബോയ് ഉണർന്നു 😇🥰 ഒരിക്കലും വെറുക്കാൻ പറ്റാത്ത മനുഷ്യൻ... Evergreen Action Super Star SG💓💓💓
@vjapachean8080
@vjapachean8080 4 жыл бұрын
Sathyam bro enikkum vallatha feel thonni ith kandappo... ottum prathikshichilla....
@SureshGopiFansClubOffi
@SureshGopiFansClubOffi 4 жыл бұрын
2 മാസം കഴിഞ്ഞു ഇത് ഇറങ്ങിയിട്ടു ഇപ്പോഴും മിക്ക ദിവസവും കാണും. ഇവിടെ വന്നു കമന്റ്സ് നോക്കും രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും
@noeljacob150
@noeljacob150 4 жыл бұрын
🥰😍😘
@vishalkvkl1544
@vishalkvkl1544 4 жыл бұрын
Njanum
@manojdasdas7949
@manojdasdas7949 4 жыл бұрын
True
@Spiderman66DD
@Spiderman66DD 4 жыл бұрын
Njanum
@muhammedafsal16
@muhammedafsal16 4 жыл бұрын
Sathyamaa.......💖
@vijil_vj856
@vijil_vj856 4 жыл бұрын
ഇനി ആരൊക്കെ വന്നാലും സുരേഷ് ഏട്ടന്റെ വേഷം ചെയ്യാൻ ഒരുത്തനും വരാൻ പോണില്ല ഇനി ഒട്ടു വരാനും പോണില്ല.... പച്ച മനുഷ്യൻ സുരേഷ് ഏട്ടൻ 💞💞💞🔥🔥🔥
@Kcmd31
@Kcmd31 4 жыл бұрын
I agree
@human-zc3mw
@human-zc3mw 3 ай бұрын
Thandhak pirannath kond SG thrisoor thooki makkale❤️‍🔥💥💯
@PoochaSaar
@PoochaSaar 3 ай бұрын
ഹിയർ ഹിയർ🔥🔥🔥
@surajks7324
@surajks7324 4 жыл бұрын
Linto ആന നുണയാ... നിങ്ങള് SG fan അല്ലെടോ !!!!!!!😍😍😍 രോമാഞ്ചം കിട്ടാൻ 3 നേരം ഒന്ന് കണ്ടാൽ മതി... തീപൊരി ഐറ്റം 👌👌👌👌👌👌👌👌👌
@laptopdoctoruae226
@laptopdoctoruae226 3 жыл бұрын
Satym
@jinukuttanpr6243
@jinukuttanpr6243 3 жыл бұрын
സത്യം
@business__man
@business__man 4 жыл бұрын
"സുരേഷ് ഗോപിയുടെ പടത്തിൽ തോക്കുണ്ടോ" എന്ന് ചോദിക്കരുത്. അത് പോലെ ഈ വീഡിയോക്ക് like ഉണ്ടോന്നും ചോദിക്കരുത് . ഉണ്ട്👍🏻👍🏻👍🏻 😂😂😂‌
@mayboy5564
@mayboy5564 4 жыл бұрын
തോക്കും തെറിയും ഇല്ലാതെ എന്ത് SG അല്ലേ മച്ചാനെ😅😅🔥🔥
@kurukkane_karakkana_kili
@kurukkane_karakkana_kili 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇങ്ങേരുടെ മിന്നൽ പ്രതാപന് ഒരു seperate ഫാൻ base ഉണ്ടാകും.... damn sure... ✌✌❣️
@ijasmohammed5177
@ijasmohammed5177 4 жыл бұрын
Minnal⚡😁.Fav one💖
@jibinthomas1932
@jibinthomas1932 4 жыл бұрын
Minal prathapan❤️
@ajithant88
@ajithant88 4 жыл бұрын
First police role 😍
@ajithant88
@ajithant88 4 жыл бұрын
@@felixgeorge5754 Manu Uncle
@ijasmohammed5177
@ijasmohammed5177 4 жыл бұрын
@@felixgeorge5754 Manu uncle✌ Mammookka hero👌 Lalettan and Sureshettan in guest role😍
@asimsaif125
@asimsaif125 4 жыл бұрын
മമ്മൂട്ടി മോഹൻലാൽ സുരേഷ്ഗോപി എന്തൊക്കെ പറഞ്ഞാലും മലയാളത്തിലെ ത്രിമൂർത്തികൾ ഇവർ തന്നെ 💓🔥
@lijupr5733
@lijupr5733 4 жыл бұрын
മമ്മൂക്ക കഴിഞ്ഞാൽ എനിക്ക് ഈ മുതൽ ആണ് ഇഷ്ട്ടം. ഇത് കണ്ടു തീർക്കുമ്പോൾ രോമാഞ്ചം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. വീണ്ടും 90 കാലഘട്ടത്തിൽ എത്തിയ ഫീൽ.. . ejjathi SG Uyir🥰🥰😍❤️❤️❤️
@angelsarajoby9784
@angelsarajoby9784 4 жыл бұрын
Satyam
@mastermobilecare5199
@mastermobilecare5199 4 жыл бұрын
Enikumm
@----2784
@----2784 4 жыл бұрын
🥰🥰🥰😘😘😘😘
@AbhishekAbhi-wf2xl
@AbhishekAbhi-wf2xl 3 жыл бұрын
Lalettan=1.5M Mammookka=1.3M Sureshettan=1.6M🔥🔥🔥
@sagilsajath
@sagilsajath 3 жыл бұрын
1.7m
@s__178
@s__178 3 жыл бұрын
Mammookka 123k Likes
@basilmeldho6618
@basilmeldho6618 3 жыл бұрын
Like ettavum kuduthal mammukka ku anu
@sudhisudhi5653
@sudhisudhi5653 3 жыл бұрын
SG🔥🔥🔥
@ramyam6913
@ramyam6913 3 жыл бұрын
Wow pwolichu😍
@nelsonsebastian
@nelsonsebastian 3 ай бұрын
തൃശൂർ അണ്ണൻ എടുത്തിട്ട് കാണാൻ വന്നവരുണ്ടോ??
@mubarakdsm1404
@mubarakdsm1404 4 жыл бұрын
90 കളിൽ ജനിച്ചവർ ഇവിടെ like അടിക്കൂ
@anishbennyabk
@anishbennyabk 4 жыл бұрын
എന്റെ പൊന്നു മാനെ ലിന്റോ. ഇതാണ്‌ tribute. കിടിലോസ്‌കി സാനം. Very good effort and creative
@MrSarath619
@MrSarath619 4 жыл бұрын
S.I Minnal Prathapan Alex Williams Capt. Suresh G Nair Dr. Narendran Aromal Chekavar Christopher Luke Jose Nariman Madhavan IPS Nakulan Bharath Chandran IPS Anakkattil Chakochi/Captain Jacob Stephan Kannan Perumalayan Bethlehem Dennis Urmees Tharakan Vinaya Chandran IAS Nandagopal Kuttappayi Idamatton Palackal Easo Panicker IPS Mohammed Sarkar IPS Ashok Nariman Chandrasekharan IPS Adv. Lal Krishna Viradiyar Brigadier Alexander Antony Punnekadan IPS Sahasranamam IPS Joseph Vadakan IPS Captain Vikas Roy Dr. Vijay Nambiar Panayamuttam Sura Major Unnikrishnan Kaduvakunnel Karuvachan Tamil Superstars Vijay, Ajith, Surya oke onnu vere janikanam ingerude range ethan. The ultimate Superstar Suresh Gopi fans 👍🏻👇🏻
@jeslinjacob7191
@jeslinjacob7191 4 жыл бұрын
Vijay kazhinjitte ollu makkale churesh chobi
@MrSarath619
@MrSarath619 4 жыл бұрын
Jeslin Jacob , Vijay’ye oke valla Surya’yo Ajithumayo compare cheyu...ethu aalu vere. Thee aanu thee. 🔥
@user-ev5ty2ou1v
@user-ev5ty2ou1v 2 жыл бұрын
1:38 enichittam sudesh gopiyeya....❤❤ Goosebumps....🔥🔥🔥🔥
@ROHITH397
@ROHITH397 4 жыл бұрын
തെലുങ്കിൽ ചിരഞ്ജിവിയുടെ പടത്തിന്റെ റിലീസ് മാറ്റി വെച്ചിട്ടുണ്ട് സുരേഷേട്ടന്റെ പടം ഡബ് ചെയ്തു വന്നപ്പോൾ. അതായിരുന്നു പുള്ളിയുടെ അന്നത്തെ range.
@asi484
@asi484 4 жыл бұрын
Mass
@niyasbinnaseer9450
@niyasbinnaseer9450 4 жыл бұрын
👌👌👌
@strolljoe
@strolljoe 4 жыл бұрын
Which movie?
@MalluTalents
@MalluTalents 4 жыл бұрын
@@strolljoe yuva thurki
@akhilv8958
@akhilv8958 4 жыл бұрын
മയത്തിൽ തള്ള് ആശാനേ...
@afsalmohammed1363
@afsalmohammed1363 4 жыл бұрын
സത്യസന്ധമായി പറഞ്ഞാൽ ലിന്റോ ഇത് വരെ ചെയ്തതിൽ ഏറ്റവും കൊല കൊല്ലി ഐറ്റം.... SG ഒരേ പൊളി 🔥🔥🔥🔥
@Positiveviber9025
@Positiveviber9025 2 жыл бұрын
Manichetanteyum super aanu
@user-abcdefgh989
@user-abcdefgh989 2 жыл бұрын
🔥👍👌
@mammookkalovers8368
@mammookkalovers8368 4 жыл бұрын
ആക്ഷൻ കിങ് ഹീറോ സുരേഷേട്ടൻ മമ്മൂക്ക ഫാൻസിന്റെ വക പിറന്നാളാശംസകൾ💥😍
@abhijith7480
@abhijith7480 3 ай бұрын
സുരേഷേട്ടൻ തൃശ്ശൂർ തൂക്കിയതിന് ശേഷം ഈ ക്ലാസ്സ്‌ + മാസ്സ് mashup വീണ്ടും കാണുന്ന ഞാൻ🔥🔥🔥💪💪💪😘😘😘
@rishikeshvasanth9891
@rishikeshvasanth9891 4 жыл бұрын
*കുറച്ച് മണിക്കൂറുകൾ കൊണ്ട്‌ ഇമ്മാതിരി ഓളം* 🔥🔥 കിടിലം Mashup #Linto ചേട്ടാ 😍⚡ *സുരേഷ് എട്ടൻ* ♥️ ചുമ്മാ പൊളി 🎆
@psbpromos1395
@psbpromos1395 4 жыл бұрын
Suresh Gopi birthday mashup🔥 kzbin.info/www/bejne/an7GXnhon7Bnrck
@rakeshkochu5998
@rakeshkochu5998 4 жыл бұрын
കുട്ടികാലത്തു സുരേഷ് ഗോപി എന്ന നടനെ അനുകരിക്കാത്തവർ എന്നെ കല്ലെറിയട്ടെ... SG🔥🔥🔥
@ijasmohammed5177
@ijasmohammed5177 4 жыл бұрын
Oruthanum eriyathila😁 Nee rekshapette😁😁
@rakeshkochu5998
@rakeshkochu5998 4 жыл бұрын
@@ijasmohammed5177 🤩🤩
@swafvanjafar313
@swafvanjafar313 4 жыл бұрын
പ്പ പുല്ലേ... ഓർമ indo ഈ മുഖം 😍👌
@rakeshkochu5998
@rakeshkochu5998 4 жыл бұрын
@@swafvanjafar313 നൊസ്റ്റു 😍😇
@visaljoseph5816
@visaljoseph5816 4 жыл бұрын
Shit 🔥🔥🔥😍
@jithinkumarn86
@jithinkumarn86 4 жыл бұрын
Linto kurianൻ്റെ ഒരുപാട് മാഷ് അപ്പ് കണ്ടിട്ടുണ്ടെങ്കിലും SG- ടെ Bday. മാഷ് അപ്പ് ഒരു 50പ്രാവിശ്യം എങ്കിലും കണ്ടു കാണും .. പൊളി സാധനം ...🔥🔥🔥💯 SG fan 💯🔥🔥 Linto Kurian നിങ്ങടെ ഏറ്റവും പൊളി മാഷ്അപ്പ് ഇത് തന്നെ SG bday Mashup thanne💕💕 നിങ്ങടെ കരിയറിലെ ഏറ്റവും ബെസ്റ്റ് മാഷ് അപ്പ്👌👌✌️✌️
@lifock2527
@lifock2527 6 ай бұрын
Polayadi mwone 🔥>>>>>>kalla kadayadi mwonee
@alinazeebmalabari1809
@alinazeebmalabari1809 4 жыл бұрын
90s ബുള്ളറ്റ് നിന്ന നിൽപ്പിൽ സെന്റർ സ്റ്റാൻഡ് ഇടാൻ രണ്ട് പേരാണ് ഉള്ളത് ഒന്നു ബാബു ആന്റണി പിന്നെ The Action King SURESH GOPI
@anjalym92
@anjalym92 4 жыл бұрын
Pingami kandittundo?? Mohanlal easy ayi athu cheyyunnund😒
@vishnuprasad8104
@vishnuprasad8104 4 жыл бұрын
kzbin.info/www/bejne/n3KWd5iXn7arh6M 1.5.00
@Hisham78141
@Hisham78141 4 жыл бұрын
Bullet kondu Mohanlal kure abyasam kaanichitunde ..pathamudhayam,ivivide thudangunnu cinemakal kandu nokke
@prasanth_369
@prasanth_369 4 жыл бұрын
Nair saab poyi kaanu nee
@NidhinSuseelan
@NidhinSuseelan 4 жыл бұрын
@@Hisham78141 police vesham chyyn ini vere aarenklm varanm.sg allandu
@vishnuvicky4721
@vishnuvicky4721 4 жыл бұрын
ഒരു കാലത്ത് തെലുഗ് ഇൻഡസ്ടറി വരെ ഭയപ്പെട്ട ഒരാൾ സുരേഷ് ഗോപി
@pauljaimy
@pauljaimy 4 жыл бұрын
correct
@hotstar5704
@hotstar5704 4 жыл бұрын
ആളെ ban വരെ ചെയ്ത് എന്ന് കേട്ടിട്ടുണ്ട്. . .fanbase കണ്ട് പേടിച്ച്
@midhunp.m3084
@midhunp.m3084 4 жыл бұрын
അത് എന്താ
@vishakcv6148
@vishakcv6148 4 жыл бұрын
സത്യം
@RRRRRMKVRRSRKS
@RRRRRMKVRRSRKS 4 жыл бұрын
@@pauljaimy ഇക്കാ എന്റെ ചാനൽ subscribe ചെയ്യാമോ kzbin.info/door/P4h2s79iHBwoPP-tY5zCow
@judhan93
@judhan93 4 жыл бұрын
*തെറി കേട്ടാല്‍ രോമാഞ്ചം വരണമെങ്കില്‍ ദെ ഇ മോതലിങ്ങു വരണം* *ഇടിക്കട്ട വെയ്റ്റിംഗ് ഫോര്‍ കാവല്‍ ഫ്രം സുരേഷേട്ടന്‍*
@NGY2023
@NGY2023 Жыл бұрын
അമൽ നീരദ് സുരേഷ് ഗോപി മൂവി വരുന്നു എന്ന് കേട്ടു ശരിയാണോ?
@rupeshrnaik
@rupeshrnaik 4 жыл бұрын
ലാലേട്ടന്റെ മാഷപ്പ് കണ്ടിട്ടുണ്ട് മമ്മൂക്കടെ മാഷപ്പ് കണ്ടിട്ടുണ്ട്... പക്ഷെ അതിൽ ഒന്നും കാണാത്ത ഒരു പ്രത്യേക goosebumps ദേ ഈ മുതലിന്റെ മാഷപ്പ് കണ്ടപ്പോ കിട്ടി 🔥🔥🔥 90's കാലത്തെ എന്റെ എവർഗ്രീൻ മാസ്സ് ഹീറോ 💥 #SG 💯
@shabinharish1312
@shabinharish1312 4 жыл бұрын
lalettenteyum and suresh gobi sirnteyum ane best ♥️😚
@tdcutzzt.n.o.e6297
@tdcutzzt.n.o.e6297 4 жыл бұрын
Sathiyam
@sharonvalsalan1057
@sharonvalsalan1057 4 жыл бұрын
Sg tharichu vannu monaaa😍😍💪💪💪💪
@coldstart4795
@coldstart4795 3 жыл бұрын
Firebrand
@harisanker9522
@harisanker9522 4 жыл бұрын
ആഹാ നല്ല ഒന്നാതരം തെറികൾ കൊണ്ടൊരു mashup🔥🔥🔥 *മിന്നൽ പ്രതാപൻ 🤣🤣* *ഭരത്ചന്ദ്രൻ IPS* *ഇത് രണ്ടും ഒരാൾ... സുരേഷ് ഏട്ടൻ, 🔥🔥😍😍*
@shameerkhan-namearts7487
@shameerkhan-namearts7487 4 жыл бұрын
ഒരു കാലത്ത് മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പം കട്ടയ്ക്ക് നിന്ന നടൻ .. ഇപ്പോ പഴയ പ്രതാപം ഇല്ലെങ്കിലും ഇപ്പോഴും ഈ മൊതലിന്റെ പഴയ സിനിമകളോട് വല്ലാത്ത ഒരു ഇഷ്ടമാണ്.. ഹാപ്പി ബർത്ത് ഡേ ആക്ഷൻ കിംഗ്‌ 😍😍
@bibinbabu7039
@bibinbabu7039 4 жыл бұрын
Kaval loading..🔥🔥
@sharonvalsalan1057
@sharonvalsalan1057 4 жыл бұрын
Action king thrichu vannu monaaaa 🔥😎 pazya pradthapm agodum poyettila...💪😎
@ramananthugs1994
@ramananthugs1994 3 ай бұрын
അണ്ണൻ തൃശൂർ എടുത്തു 🔥
@sabarinadhan1590
@sabarinadhan1590 4 жыл бұрын
ഒരു കാലത്ത് നമ്മളെ ഓക്കേ കോരിതരിപ്പിച്ച മനുഷ്യൻ അങ്ങ് തെലുങ്ക് നാട്ടിൽ പോയി അവരുടെ സിനിമ ലോകം ഭരിച്ച മുതൽ അവസാനം അവിടത്തെ സൂപ്പർ സ്റ്റാറുകൾക്ക് വേണ്ടി ബാൻ ചെയ്‌യേണ്ടി വന്നു..... ലാലേട്ടൻ, മമ്മൂക്ക, സുരേഷ് ഏട്ടൻ, ജയറാം ഏട്ടൻ ❤️അന്നും ഇന്നും ഓരെ ഒരു സൂപ്പർ സ്റ്റാർ സുരേഷ് ഏട്ടൻ
@lucid.6610
@lucid.6610 4 жыл бұрын
Sharikum ulla karyam thanne ano ath
@ariyavinod1727
@ariyavinod1727 4 жыл бұрын
@@lucid.6610 athe
@ironthemike4508
@ironthemike4508 4 жыл бұрын
@@lucid.6610 s bro
@nidheeshnarayan4145
@nidheeshnarayan4145 4 жыл бұрын
ഉള്ളത..ഇങേരുടെ പഴയ പടങ്ങൾ ഡബ്ബ് ചെയ്ത് ഇറക്കിയിരുന്നു ..അത് ആന്ധ്രയിൽ വിലക്കിയതാ..അവിടുള്ള പടങ്ങൾക്ക് അതൊരു എതിരാളി ആകും എന്ന അവസ്ഥ ആയപ്പോ 🔥🔥Stardom Speaks 🔥🔥😍
@advamalstanly2928
@advamalstanly2928 4 жыл бұрын
@@lucid.6610 yes bro He was having huge fan base in Andra
@leninissacmathew2500
@leninissacmathew2500 4 жыл бұрын
ഇതും ട്രെൻഡിങ്ങിൽ വരുമെന്ന് ഉറപ്പുള്ളവർ ഇവിടെ കമോൺ 💪🏻🔥 LK & SG Fan 🥰
@BMCREATION02Sreeharibm
@BMCREATION02Sreeharibm 4 жыл бұрын
@@PCcreativemedia k
@shafeekmuhammad5587
@shafeekmuhammad5587 4 жыл бұрын
ഡാ ലിന്റോ നീ ക്യാഷ് വാങ്ങി അല്ലെടോ മാഷപ്പ് ചെയ്തത്. എന്നിട്ടാണോ ഈ ചെറ്റത്തരം കാണിച്ചു വെച്ചേക്കുന്നതു. കുറച്ചു കൂടി നന്നാക്കി കൂടെ
@Aakesh_thayyil
@Aakesh_thayyil 4 жыл бұрын
@@shafeekmuhammad5587 😂😂😂😂😂😂😂 *താൻ ചെയ്തു കാണിക്ക് ഇതിലും നന്നായി* 😂😂😂
@Amour722
@Amour722 4 жыл бұрын
@@shafeekmuhammad5587 ella commentilum indallo ee കുരു
@Aakesh_thayyil
@Aakesh_thayyil 4 жыл бұрын
@@Amour722 സത്യം... 😂😂😂😂 പാവം.. lockdown അല്ലെ.. വേറെ പണി ഇല്ലാത്ത കാരണം ആവും...
@rahulraveendran4279
@rahulraveendran4279 4 жыл бұрын
When the censor board goes for a vacation.... Gopi chettan is on rocks...
@sankaranpn5840
@sankaranpn5840 4 жыл бұрын
kzbin.info/www/bejne/qZqlcmWJfZaYoKc SG uyir... Status video
@unknown_2.
@unknown_2. 6 ай бұрын
Duplicate Indian kazhivereyude mone🗣️🔥
@amruthamavily
@amruthamavily 4 жыл бұрын
*എന്റെ അച്ഛൻ SI ആയിരുന്നു ഇപ്പൊ retired ആയി ..... Suresh sirne എപ്പോ കണ്ടാലും എനിക്കെ എന്റെ അച്ഛനെ ആണ് ഓർമ വരാർ....... ഏറെ കുറെ ഒരേ പോലെ ആണ്.......സുരേഷ് സർ പെരുത്തിഷ്ടം ♥️♥️*
@statussaver1066
@statussaver1066 4 жыл бұрын
🙂❤️
@akhilkrishnan3156
@akhilkrishnan3156 4 жыл бұрын
ഇതിനൊക്കെ ആരാടാ dislike അടിക്കുന്നത്....ലോക തോൽവികൾ....രോമാഞ്ചം തോന്നിയ വീഡിയോ 😍
@nahasn4905
@nahasn4905 4 жыл бұрын
നീ തന്നെയല്ലേ dislike അടിച്ചെ 🤣🤣
@akhilkrishnan3156
@akhilkrishnan3156 4 жыл бұрын
@@nahasn4905 കണ്ടുപിടിച്ച് കളഞ്ഞു...കൊച്ചു ഗള്ളൻ 😒
@midhunpradeep3599
@midhunpradeep3599 4 жыл бұрын
പാർട്ടി നോക്കുന്നവർ മാത്രം dislike അടിക്കുന്നു.
@muhammedazharudheen657
@muhammedazharudheen657 4 жыл бұрын
@@midhunpradeep3599 athe .. chaanaga party aayath kond .. allengil innum iyaale njangal nenjil kond nadannenne
@rohithvijayan7051
@rohithvijayan7051 4 жыл бұрын
Palil chanakam kalakkiyal njangal athu vittu kalayum
@abbaspv2318
@abbaspv2318 4 жыл бұрын
രാഷ്ട്രീയത്തിൽ വരും മുൻപ് എങ്ങനെയോ അങ്ങനെ തന്നെ ഇപ്പോഴും രാഷ്ട്രീയമോ മതമോ നോക്കാതെ മനുഷ്യരെ മനുഷ്യത്വത്തോടെ കാണുന്ന വ്യക്തിത്വം Happy birthday to you suresh yetaa 😍😍🎂🎂
@TravelTrendsWithAbil
@TravelTrendsWithAbil 3 жыл бұрын
Last 5 വർഷം ഇടവേളകൾ എടുത്തിട്ടും മലയാളത്തിൽ എല്ലാ നടന്മാരെക്കാളും View കൂടുതൽ Suresh Gopi birthday 🥳 video ആണ്‌ 20 ലക്ഷം ആളുകൾ കണ്ടു ❤️
@dravidan3693
@dravidan3693 3 жыл бұрын
One and only SG
@TravelTrendsWithAbil
@TravelTrendsWithAbil 3 жыл бұрын
@@dravidan3693 🥰
@ministatus71
@ministatus71 3 жыл бұрын
SG BRAND 💪
@nedd6910
@nedd6910 4 жыл бұрын
ഇത്രേം repeat അടിച്ചു കണ്ട..വേറൊരു മാഷപ്പ് ഇല്ല🔥
@amjithjs6134
@amjithjs6134 4 жыл бұрын
sathyam. poliii...🔥🔥🔥
@ajai5381
@ajai5381 4 жыл бұрын
Sathyam
@afsalmuhammedrafeek7917
@afsalmuhammedrafeek7917 4 жыл бұрын
Uff ore poli
@adarshadhu9402
@adarshadhu9402 4 жыл бұрын
സത്യം
@anandkrishna3331
@anandkrishna3331 4 жыл бұрын
Bgm oru rakshayilla 🔥
@aparnakb5757
@aparnakb5757 4 жыл бұрын
സാധാരണ Linto ചേട്ടന്റെ വീഡിയോടെ ഏതെങ്കിലും ഒരു ഭാഗം കട്ട് ചെയ്ത് status ആക്കാറാണ് പതിവ്. പക്ഷെ ഇത് ഒരു സെക്കന്റ് പോലും കട്ട് ചെയ്യാൻ തോന്നുന്നില്ല🤩 അത്രയ്ക്കും അടിപൊളി ആയിട്ടുണ്ട് 👌👌👌👌👌 പിന്നെ ഇപ്പോഴും മമ്മൂട്ടി മോഹൻലാൽ കഴിഞ്ഞാൽ സുരേഷ് ഗോപി തന്നെയാണ് . ആ STARDOM അങ്ങനെയൊന്നും പൊയ്പോകൂല്ല😎 His Voice & Dialogue Delivery💯🔥 പിന്നെ Acting പറയേണ്ട കാര്യമില്ലല്ലൊ🥰 HBD The Action King SG❤🤗
@sonump5
@sonump5 4 жыл бұрын
Njanum full ittu status.
@abinambrose6138
@abinambrose6138 4 жыл бұрын
Correct
@aparnakb5757
@aparnakb5757 4 жыл бұрын
@@sonump5 Athanu🤩👍
@aparnakb5757
@aparnakb5757 4 жыл бұрын
@@abinambrose6138 🤗
@arunsethumadhavan614
@arunsethumadhavan614 4 жыл бұрын
മോഹൻലാലും മമ്മൂട്ടിയും ചെയ്താൽ നന്നവാത്ത വേഷങ്ങൾ ഉള്ളത് സുരേഷ്ഗോപി ചെയ്ത വേഷങ്ങൾ ആയിരിക്കും.😍💙♥️
@ajindaniel2065
@ajindaniel2065 4 жыл бұрын
Correct
@amalb5230
@amalb5230 3 ай бұрын
തൃശ്ശൂരിൽ ഇങ്ങെടുത്തു 🥵
@PoochaSaar
@PoochaSaar 3 ай бұрын
Angad എടുത്ത്🔥🔥🤪
@vinodvinodgr4915
@vinodvinodgr4915 4 жыл бұрын
ഹോ ഏജ്ജാതി രോമാഞ്ചം തല്ക്കാലം മമ്മൂട്ടി സാറും മോഹൻലാൽ സാറും മാറി നിന്നോ ഇത് കളി വേറെ നാരായണ
@shafahathD_zer
@shafahathD_zer 4 жыл бұрын
എൻ്റെ മോനേ😮എന്നാ രോമാഞ്ചിഫിക്കേഷൻ😍 എഡിറ്റിങ് ഒരു രക്ഷേം ഇല്ലാ💯💘. ആര് ഏത് പോലീസ് വേഷത്തിൽ വന്നാലും😏 സുരേഷട്ടൻ്റെ തട്ട് താണ് തന്നെയിരിക്കും🤗😍😘. എന്ത് പറയുന്നു???🤔
@nishadcn749
@nishadcn749 4 жыл бұрын
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കിടു മാഷ്അപ് മമ്മൂട്ടിയും മോഹന്ലാലിനെക്കാൾ ഒരു പടി മുന്നിൽ ഇതിഷ്ടപ്പെട്ടു 😍😍😍🤘🤘🤘
@VarunKumar-zl7ev
@VarunKumar-zl7ev 2 жыл бұрын
Commissioner re release cheydaalum endaavum ippolathe sthithi record break aayirkulle
@biker9374
@biker9374 4 жыл бұрын
സ്വന്തം ഫാൻസ് അസോസിയേഷൻ പിരിച്ച് വിട്ടയാളാണ്.... അതിലും വലിയ മാസ്സ് ഒന്നും ഒരുത്തനും മലയാള സിനിമാ ചരിത്രത്തിൽ ചെയ്തിട്ടില്ല.....- സുരേഷേട്ടൻ മലയാള സിനിമയുടെ കൊമ്പൻ 😎💪
@jerinrjacob
@jerinrjacob 4 жыл бұрын
Epol..
@aldrin5087
@aldrin5087 4 жыл бұрын
Eppol
@jowharbabujowhar5077
@jowharbabujowhar5077 4 жыл бұрын
boolean algebra operator ഫഹദ് ഫാസിൽ
@yedhusuresh7696
@yedhusuresh7696 4 жыл бұрын
Ajith o
@vanidasvijayaraghavan2580
@vanidasvijayaraghavan2580 4 жыл бұрын
@@jowharbabujowhar5077 aa paranja sathanam kollam booollian
@tonyphilip6890
@tonyphilip6890 4 жыл бұрын
കാക്കിയിട്ടാൽ ആനക്ക് നെറ്റിപ്പട്ടം കെട്ടിയപോലത്തെ വേറെ ആരും ഇതുവരെ വന്നിട്ടില്ല 😍🤩🤩🤩
@Kcmd31
@Kcmd31 4 жыл бұрын
Oh sathyam. 👍👍
@soorajk1646
@soorajk1646 4 жыл бұрын
ഒരു സമയത്ത് മോഹൻലാലിനോടും മമ്മൂട്ടിയോടും കട്ടക്ക് അഭിനയിച്ച നടൻ, ചിലപ്പോഴൊക്കെ അവരെക്കാൾ മുകളിൽ എത്തിയ നടൻ.. ഇന്നും മലയാള സിനിമക്ക് മൂന്നാമതൊരു സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത് സുരേഷ് ഗോപി മാത്രം
@sunusuhail7379
@sunusuhail7379 4 жыл бұрын
Abhinyathil ikkayum ettanum thanne,
@ijasmohammed5177
@ijasmohammed5177 4 жыл бұрын
@@sunusuhail7379 Athe nee 90's padam kannathonda😏.Mammookka and Lalettanta padathine marikadan anne Kaliyattam movieke Sureshettane national award kittiyathe😍.Mammookka, Lalettan, Sureshettan ivar munuvarum abhinayathinta karyathil orae range anne👌,athukonde alae ivarae Mollywoodinta Thimurthikal ene villichathe✌👑
@lifeperframes
@lifeperframes 4 жыл бұрын
@@sunusuhail7379 Moonnuperum samasamam. karyam enthennal chilappol mammokkayudeym lalettanteym variety roles sureshettan pattilla..angerkk angerudethaya shaili und,,athinanusarichulla characters maathrame pattullu...
@vineesh5354
@vineesh5354 4 жыл бұрын
👍👍👍
@sunusuhail7379
@sunusuhail7379 4 жыл бұрын
Rohit Krishna in acting ikkayudeyum ettanteyum range onnum SG k ella, 90s padagalokke ksndittund, ennik thonniyittila
@akhilcprabhakar6102
@akhilcprabhakar6102 3 ай бұрын
ഇറങ്ങിട്ട് 4വർഷം ആയി. ലിന്റു ന്റെ ഏറ്റവും കിടിലൻ മാഷ്അപ്പ്‌ ഇപ്പോളും ഇത് തന്നെ ആണ്. ഇതിനെ വെല്ലുന്ന ഐറ്റം പുള്ളിക് പുള്ളിയുടെ ഇഷ്ടനടൻനു പോലും കൊടുക്കാൻ പറ്റിയില്ല എന്നത് മറ്റൊരു സത്യം. ഇപ്പോൾ കേക്കുമ്പോളും കിടു ഫീൽ 🔥.1.27 കവിയൂർപൊന്നമ്മ പറയുന്നത് മുതൽ 😱😱😱 Happybirthday sg🎂
@prabinprakash148
@prabinprakash148 4 жыл бұрын
1 point: ഇങ്ങനെ ഒരു mashup പ്രതീക്ഷിച്ചില്ല. കിടിലം 👌🏼 2 point: He is one of the underrated actors in Malayalam movie industry. Typecast ചെയ്യപ്പെട്ട അദ്ദേഹം, 'വരനെ ആവശ്യമുണ്ട്‌' എന്ന ചിത്രത്തിലൂടെ തിരിച്ച് വന്നെങ്കിലും, അദേഹത്തിലെ നടനെ ജ്വലിപ്പിക്കുന്ന ഒരു കഥാപാത്രത്തെ, സിനിമയെ കാത്തിരിക്കുന്നു. കാവല്‍, ലേലം 2, പേരിടാത്ത 250 ാം ചിത്രം എന്നിവ അദ്ദേഹത്തെ വീണ്ടും മുന്‍ നിരയിലേക്ക് കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു. ❤️ #HBDSG ♥️
@Asru549
@Asru549 4 жыл бұрын
കാവൽ ഇന്ന് ടീസർ വരുമായിരിക്കും..💥
@arshadamalmt5450
@arshadamalmt5450 4 жыл бұрын
Type cast cheythennum parayunu lelam and kaval enna padangal iranganm enn parynu
@siyadnettayam5629
@siyadnettayam5629 3 жыл бұрын
ഇനി ഇതിനു മുകളിൽ വെല്ലുന്ന ഒരു മാഷപ്പ് ഉണ്ടാക്കണമെങ്കിൽ ലിന്റോ നല്ല പോലെ വിയർക്കേണ്ടി വരും 🔥🔥🔥❤️❤️ എത്ര കണ്ടിട്ടും മടുക്കണില്ല 🥰❤️❤️🔥🔥🔥
@Nafihmkm007
@Nafihmkm007 3 жыл бұрын
ഇന്നലെ അൽപ്പം വിയർത്തെന്നു തോന്നുന്നു 😌 HBD Mammookka💥
@siyadnettayam5629
@siyadnettayam5629 3 жыл бұрын
@@Nafihmkm007 സത്യം.. 🔥
@princevarghesepinju
@princevarghesepinju 7 ай бұрын
Sathiyam ❤
@Sangeetha_CV
@Sangeetha_CV 4 жыл бұрын
തെറി വിളി ഇത്രയും അന്തസ്സായി വിളിക്കുന്ന വേറെ ഒരു നടനില്ല 😈 My childhood favorite actor Happy birthday Suresh Gopi 🎂
@sreehariomanakuttan9680
@sreehariomanakuttan9680 3 ай бұрын
സുരേഷേട്ടൻ ജയിച്ചെന് ശേഷം വന്ന വരുണ്ടോ 🤌🏽.
@PoochaSaar
@PoochaSaar 3 ай бұрын
ഇവിടെ ഇവിടെ🔥🔥🤪
@SureshGopiFansClubOffi
@SureshGopiFansClubOffi 4 жыл бұрын
ലിന്റോ കുര്യന്റെ SG മാഷപ്പ് 1 മില്യൺ അടിച്ചു 👍👍 1 മില്യൺ എന്ന് പറഞ്ഞാൽ ചുമ്മാ അല്ല Fastest One Million 🔥🔥 ഫസ്റ്റ് 1 മില്യൺ അടിച്ചത് മോഹൻലാൽ മാഷപ്പ്(75) ഡേയ്‌സ് SG മാഷപ്പ് 55 ഡേയ്‌സ് ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ മാഷപ്പും ഇത് തന്നെ 🔥🔥
@jalee_ii
@jalee_ii 4 жыл бұрын
ഇന്നലെ ഒരു പയ്യന്റെ mushup വന്നിട്ടുണ്ട് 700+k (1 day)
@shamsadk9968
@shamsadk9968 4 жыл бұрын
അത് മമ്മുക്ക കൊണ്ട് പോയി മക്കളെ
@suryanarayananthampi9129
@suryanarayananthampi9129 4 жыл бұрын
@@jalee_ii athokke sheri thanne but ithuvare oru wishum kittathirunna sg oru breakin shesham vannapol kittiya sweekaranam 🔥🔥🔥🔥
@Spiderman66DD
@Spiderman66DD 4 жыл бұрын
@@jalee_ii ippozhum 1 million aayittillaa
@Ithenth_endi
@Ithenth_endi 3 жыл бұрын
@@shamsadk9968 Eppo? Njangal aarum kandillallo....SG and Mohanlal mashup aanallo views kooduthal😂
Mohanlal Birthday Special Mashup | Linto Kurian
5:00
LINTO KURIAN
Рет қаралды 2,1 МЛН
Tribute to Tovino Thomas | 10 Years in Cinema | Linto Kurian
5:12
LINTO KURIAN
Рет қаралды 361 М.
Prithviraj Sukumaran Birthday Special Mashup | 2021 | Linto Kurian
5:00