Surgery result update | Spasmodic Dysphonia | Thara Kalyan

  Рет қаралды 261,703

Thara Kalyan

Thara Kalyan

Күн бұрын

Пікірлер: 355
@mayajayakumar5870
@mayajayakumar5870 7 ай бұрын
ഗുരുവായൂരപ്പൻ എത്രയും പെട്ടെന്ന് ചേച്ചിയുടെ ശബ്ദം തിരിച്ചു തരും. പ്രാർത്ഥനയോടെ 🙏🙏😍
@ranjusuresh2845
@ranjusuresh2845 7 ай бұрын
തീർച്ചയായും. കഴിഞ്ഞ ഫെബ്രുവരി യിൽ പെട്ടന്ന് എനിക്കു കാഴ്ച കുറഞ്ഞു. ഞാൻ പെട്ടെന്ന് ഒരു ഇരുട്ടിൽ വീണ പോലെ തോന്നി.. ഞാൻ എന്നും 108തവണ ഹരേ രാമ ചൊല്ലും എന്നും ഭഗവാന്റെ കഥകൾ കേൾക്കും ആർക്കും എന്റെ അവസ്ഥ മനസ്സിൽ ആയില്ല.. ഭഗവാൻ പ്രാർത്ഥന കേട്ടു കാഴ്ച തിരിച്ചു കിട്ടി. ഞാൻ പിറ്റേന്ന് ഗുരുവായൂർ പോയി ഭഗവാനെ തൊഴുതു എന്റെ കണ്ണിൽ നിന്ന് കണ്ണു നീര് താഴേക്കു വീണ് കൊണ്ടിരുന്നു.. ഭഗവാൻകൈവിട്ടില്ല ദൈവം അറിയാതെ ഒരില പോലും അനങ്ങില്ല... 🙏🏽🙏🏽
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤❤
@സൗമ്യനിതീഷ്
@സൗമ്യനിതീഷ് 7 ай бұрын
Ammaa ,you will be able to speak soon.. ❤❤❤❤
@minis5916
@minis5916 7 ай бұрын
🙏🙏
@babyramachandran7878
@babyramachandran7878 7 ай бұрын
Bagavan Krishnan always with you. You will definitely come back to normal. All our prayers for you. ❤
@lathacv6333
@lathacv6333 7 ай бұрын
എത്രയും പെട്ടന്ന് ശബ്ദം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@heavenhero2013
@heavenhero2013 7 ай бұрын
എനിക്ക് ഈ അമ്മേ ഒത്തിരി ഇഷ്ടം ആണ്... കർത്താവ് ഉടൻ ശബ്ദം നൽകി അനുഗ്രഹിക്കട്ടെ...
@JishaKR-v1h
@JishaKR-v1h 7 ай бұрын
ഈ സമയവും കടന്നുപോകും. പ്രാർത്ഥനയോടെ.Dr. ന്റെ വാക്കുകൾ കേൾപ്പിച്ചതിനു നന്ദി. പ്രത്യേകിച്ച് ഉറപ്പായും ok ആവുമെന്ന്. 🥰😍❤️
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@Mr.Hunt380
@Mr.Hunt380 7 ай бұрын
പ്രിയപ്പെട്ട അമ്മേ അമ്മയുടെ ശബ്ദം എത്രയും പെട്ടന്ന് തന്നെ ശരിയാകും കരിക്കകത്ത് അമ്മയുടെ അനുഗ്രഹം എപ്പോഴും അമ്മയുടെ കൂടെ ഉണ്ടാകും 🥰🥰🥰🥰 ഹാപ്പി ആയി ഇരിക്കുക 🥰🥰🥰🥰🥰
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤❤
@ambilyr2083
@ambilyr2083 7 ай бұрын
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ചേച്ചിക്ക് ഉണ്ടാവട്ടെ. എത്രയും പെട്ടന്ന് ശബ്ദം തിരിച്ചു കിട്ടാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@ashwini7253
@ashwini7253 7 ай бұрын
All the prayers.... Your voice will be back in days with the blessings of God..... God bless you.
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@sudhasundaram2543
@sudhasundaram2543 7 ай бұрын
god bless you Tharamadam♥️🙏
@reshmisiju6630
@reshmisiju6630 7 ай бұрын
ഈശ്വരൻ‍ എത്രയുംവേഗം നല്ല ശബ്ദം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@sreekalaradhakrishnan1290
@sreekalaradhakrishnan1290 7 ай бұрын
കണ്ണൻ എല്ലാം സുഖം പ്പെടുത്തും. ഹരേ കൃഷ്ണ
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@snehajabalachandran1771
@snehajabalachandran1771 7 ай бұрын
എത്രയും പെട്ടെന്ന് ശബ്ദം തിരിച്ചുകിട്ടട്ടെ. ഈശ്വരൻ കൂടെ ഉണ്ടാവും.
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@geethakumari1324
@geethakumari1324 7 ай бұрын
Get well soon ❤❤padmanabha Swami anugrahikkatte...🙏🙏
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@vimalal8664
@vimalal8664 7 ай бұрын
വിഷമിക്കരുത്,,,,, എല്ലാം മാറും,,, ശബ്ദം തിരിച്ചു കിട്ടും ♥️ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏❤️
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@jincysam9899
@jincysam9899 7 ай бұрын
I will pray for your quick recovery, I love your videos. ❤❤❤
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@bhavanikutti9657
@bhavanikutti9657 7 ай бұрын
Get well soon. കൃഷ്ണാ എത്രയും പെട്ടെന്ന് ശബ്ദം തിരിച്ചു കൊടുക്കണേ
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@rathnamraja2698
@rathnamraja2698 7 ай бұрын
ഈശ്വരൻ രക്ഷിക്കും. എത്രയും വേഗം സുഖമായി വരുവാൻ പ്രാർത്ഥിക്കുന്നു.
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@djkarthik.s.v4053
@djkarthik.s.v4053 7 ай бұрын
ഭഗവാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏
@asrvlogbyramla69
@asrvlogbyramla69 7 ай бұрын
എത്രയും പെട്ടെന്ന് ശബ്ദം തിരിച്ചു കിട്ടട്ടെ
@letharamesh2954
@letharamesh2954 7 ай бұрын
മാഡം എത്രയും പെട്ടെന്ന് സുഖമാവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Renisfamilyvlog
@Renisfamilyvlog 7 ай бұрын
എത്രെയും പെട്ടന്ന് സ്വന്തം സ്വാരത്തിൽ വരണേ വിശേഷങ്ങൾ എന്നും കേൾക്കാൻ ആഗ്രഹം ❤👍
@ashakrishnan2767
@ashakrishnan2767 7 ай бұрын
നല്ല പോസിറ്റീവ് mind ഉള്ള doctor ആണ് ജയകുമാർ sir ഞങ്ങളുടെ പ്രിയപ്പെട്ട doctor 🙏🙏🙏 ചേച്ചിടെ voice വേഗം clear ആകും
@rajisarma1832
@rajisarma1832 7 ай бұрын
Feeling saf,dear.May god bless you to recover your voice.You can sing again with your daughter and grand daughter.❤
@radhamanisasidhar7468
@radhamanisasidhar7468 7 ай бұрын
എത്രയും പെട്ടെന്ന് ശബ്ദം തിരിച്ചു ലഭിക്കട്ടെ എന്ന് ഭഗവനോട് പ്രാർത്ഥിക്കുന്നു.❤😘
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@lakhistg7559
@lakhistg7559 7 ай бұрын
God is great l know you are a ardent devotee of lord ...... how he let you down Trust even this test u will pass getting good marks.Love him always ..He is hand and support is enough to cross over all hurdles.Regards and Radhekrishna.
@tharakalyan1
@tharakalyan1 7 ай бұрын
Radheykrishna ❤❤❤
@sobharadhakrishnan5974
@sobharadhakrishnan5974 7 ай бұрын
ഈശ്വരൻ എത്രയും വേഗം ശബ്ദം തരട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@jijibabytom114
@jijibabytom114 7 ай бұрын
Dr ന്റെ വാക്കുകൾ വളരെ confident ആണ്. തീർച്ചയായും voice തിരിച്ചു കിട്ടും.പ്രാർത്ഥിക്കുന്നു 🥰🥰🙏
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@sreejas8403
@sreejas8403 7 ай бұрын
wow AI!! amazing. Take Care dear, waiting to listen to your actual voice...
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@remadevilc5627
@remadevilc5627 7 ай бұрын
🙏ദൈവം അനുഗ്രഹിക്കട്ടെ. എത്രയും പെട്ടെന്ന് സംസാരിക്കാൻ കഴിയട്ടെ. 🙏
@sophiroy72
@sophiroy72 7 ай бұрын
May God heal you completely as soon as possible 🙏🙏❤️🌹
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@VanilAJ7813
@VanilAJ7813 7 ай бұрын
Hats of to your drive and positive attitude to life 👏🏻👏🏻👏🏻
@archanamohandas6277
@archanamohandas6277 7 ай бұрын
താരാ,.. ശബ്ദം എത്രയും പെട്ടെന്ന് തിരിച്ചു കിട്ടും.. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
@SA-hv9ic
@SA-hv9ic 7 ай бұрын
പ്രിയ സഹോദരീ,എത്രയും വേഗം സ്വരം തിരികെവരും.ആത്മവിശ്വാസം കൈവിടരുത്. ആഗ്രഹങ്ങളെല്ലാം വേഗം നടക്കാന്‍,സഹായിക്കാന്‍, ദൈവം പല രൂപത്തില്‍ കൂടെയുണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.❤
@mrschitravkrishan6514
@mrschitravkrishan6514 6 ай бұрын
നമസ്തേ താരാജീ തീർച്ചയായും എല്ലാം വേഗം ശരിയാകും. ഗുരുവായൂരപ്പൻ 😊ഡാക്ടറുടെ രൂപത്തിൽ പ്ര്യക്ഷപ്പെട്ടിരിക്കയല്ലേ പിന്നൊന്നും പേടിക്കാനില്ല.
@simiratheeshsimiratheesh1782
@simiratheeshsimiratheesh1782 7 ай бұрын
എത്രയും പെട്ടന്ന് സുഖമാവട്ടെ ❤
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@bettybiju3383
@bettybiju3383 7 ай бұрын
താരാമ്മ... തീർച്ചയായും ശബ്ദം തിരിച്ചു കിട്ടും ട്ടോ❤❤❤
@anjanadevi2301
@anjanadevi2301 7 ай бұрын
Get well soon ❤❤❤. God bless you ❤❤❤
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@LetsGoWithAnn
@LetsGoWithAnn 7 ай бұрын
Amma God bless you.... എൻ്റെ പ്രാർത്ഥന കൂടെ ഉണ്ടാകും... ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
@JaimolMathew-d1r
@JaimolMathew-d1r 7 ай бұрын
വേഗം ശബ്ദം തിരിച്ചു കിട്ടും എന്നും പ്രാർത്ഥനയിൽ ഉണ്ട് ❤
@vigneeshvigi7993
@vigneeshvigi7993 7 ай бұрын
Sister its surgery mistaken pls file case aganist the dr for compensation don't opertate thyriod surgery
@devudeva-q2w
@devudeva-q2w 7 ай бұрын
താരമ്മ എത്രെയും പെട്ടെന്ന് സുഖം ആവട്ടെ ♥️
@sreedeviev2358
@sreedeviev2358 7 ай бұрын
Happy to see jk sir and his clinic again❤❤❤ U will get your voice soon Thara kalyan mam
@suryas8037
@suryas8037 7 ай бұрын
❤❤❤ you will be completely alright by God's grace
@sudhakrishnan9352
@sudhakrishnan9352 7 ай бұрын
Iam waiting for your real voice. God pl help her. Iam sure u will win.
@jessyliji4873
@jessyliji4873 7 ай бұрын
എന്നിട്ടും ആ ചിരിച്ച face ❤ get better soon ❤
@nishaashok2365
@nishaashok2365 7 ай бұрын
എത്രയും വേഗം ശബ്ദം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കാം 🙏🙏🙏❤️❤️
@swarnaviswan349
@swarnaviswan349 7 ай бұрын
ഹരേ കൃഷ്ണ 🙏❤️🙏❤️🙏കൂട്ടായ പ്രാർഥന എന്നും ഫലം കണ്ടിട്ടേ ഉള്ളു ധൈര്യം ആയി ഇരിക്ക് 🙏❤️🙏❤️
@sindurp
@sindurp 7 ай бұрын
Mam prayers for a speedy recovery.... Pls try to do some meditation..it will definitely help you in recovery mental strength...
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@shymasudhakaran8273
@shymasudhakaran8273 7 ай бұрын
ചേച്ചിക്ക് വേണ്ടി ഞാൻ നല്ലോണം പ്രാർത്ഥിക്കുന്നുണ്ട്. എനക്ക് അത്രയ്ക്ക് ഇഷ്ടം ആണ് നിങ്ങളെ ❤️❤️❤️❤️❤️😍😍😍
@vitaminz6993
@vitaminz6993 7 ай бұрын
God bless you. Ethrem pettenn sabdam tirich kittate🎉🎉🎉
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@geethakumari771
@geethakumari771 7 ай бұрын
Vegam sabdam Sree padmanaba swamy thirichu tharatte.
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@shibilchippu
@shibilchippu 7 ай бұрын
എത്രെയും പെട്ടന്ന് ശബ്ദം കിട്ടട്ടേ ദൈവം അനുഗ്രഹിക്കട്ടെ
@sobhanakumarij7167
@sobhanakumarij7167 7 ай бұрын
Sound kittum chechy nannayi varum guruvayurappante anugraham undavum
@anjalianju3374
@anjalianju3374 7 ай бұрын
Doctor nalla positive aayi samsarikunnund.get will soon
@sujathab8165
@sujathab8165 7 ай бұрын
എത്രയും പെട്ടന്ന് അസുഖം മാറാൻ ദൈവത്തോട് പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ 🙌👍👍
@akhilakm5462
@akhilakm5462 7 ай бұрын
Get well soon God bless you ❤
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@sreekalas5650
@sreekalas5650 7 ай бұрын
Praying for a speedy recovery 🙏
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@sooryamsms8815
@sooryamsms8815 7 ай бұрын
MAY GOD BLESS YOU TO GET BACK YOUR VOICE AS SOON AS POSSIBLE 🙏Praying for you
@madhaviv6586
@madhaviv6586 7 ай бұрын
എത്രയും വേഗം ശബ്‌ദം തിരിച്ചു കിട്ടും പ്രാർത്ഥിക്കുന്നു ❤
@shakthimanohar1856
@shakthimanohar1856 7 ай бұрын
Praying for u Thara to bounce back to health
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@chandiralekha7483
@chandiralekha7483 7 ай бұрын
I pray to Guruvayoorapa to recover soon Tharaama. Love you so much Amma. Recently watched all ur vlogs. So kind of u and daughter grand daughter. Lovely family.
@lisapeterone8966
@lisapeterone8966 7 ай бұрын
Praying for you 🙏 ❤️ 💛 💓 ♥️ ❤❤❤❤❤❤❤❤❤❤❤❤❤❤❤love you always ❤️
@beenaranic7994
@beenaranic7994 7 ай бұрын
Hi, may God bless you to regain your sound, don't get panic, our prayers are with you
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@anitababuraj9427
@anitababuraj9427 7 ай бұрын
ശബ്ദം എല്ലാം പെട്ടെന്ന് തിരിച്ച് കിട്ടട്ടെ താര. നല്ല ഡോക്ടറാണ് .
@subithasumesh7458
@subithasumesh7458 7 ай бұрын
വേഗം ചേച്ചി യുടെ ശബ്ദം തിരിച്ചു കിട്ടാൻ പ്രാർത്ഥികാം 🙏
@jayasreeanil4679
@jayasreeanil4679 7 ай бұрын
Very good excellent doctor. Dr Jayakumar.He is too good ❤
@a.s2653
@a.s2653 7 ай бұрын
U will be okay Aunty ❤
@rajannarayanaiyer2199
@rajannarayanaiyer2199 7 ай бұрын
Do not worry chechi.u will get your sound back and u will sing again.lord sreekandeswaran and padmanabha swamy will bless you.
@geethats4525
@geethats4525 7 ай бұрын
God bless you chechi. You are an inspiration to all women. Be brave and positive
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@rethikasuresh2983
@rethikasuresh2983 7 ай бұрын
പ്രാർത്ഥനയോടെ ചേച്ചി 🙏🙏🙏
@Annz-g2f
@Annz-g2f 7 ай бұрын
Don't worry ma'am God is great Prayers will surely lead to success Praying for your speedy recovery ma'am Dr Jayakumar has given a clear explanation regarding Spasmodic Dysphonia
@ajithajayakumar5411
@ajithajayakumar5411 7 ай бұрын
ഈശ്വര, മാഡത്തിനെ രക്ഷിക്കണേ
@advikas716
@advikas716 7 ай бұрын
എത്രയും വേഗം sound കിട്ടും. Lots of love and prayer
@RajalekshmiSreekumar
@RajalekshmiSreekumar 7 ай бұрын
Cheechi...the most beautiful language is silence..
@sujazana7657
@sujazana7657 7 ай бұрын
Krishna Guruvayoorappa chechikke sound vegam thirichu tharane🙏 love you chechi💗😘 God bless 🙏
@sheenapt3628
@sheenapt3628 6 ай бұрын
വേഗം സുഖമാവട്ടെ 🙏🙏🙏
@reshmarajan7880
@reshmarajan7880 7 ай бұрын
എത്രയും വേഗം എല്ലാം sheriyavatte. God bless you mam
@chithrausha2665
@chithrausha2665 7 ай бұрын
Get well soon. 🙏
@annammap5432
@annammap5432 7 ай бұрын
God bless you and heal you.
@creativezone2269
@creativezone2269 7 ай бұрын
Praying for your recovery mam❤
@vimmyvimmy9224
@vimmyvimmy9224 7 ай бұрын
Ethrayum pettanu shabdam thirichu kittatte Thara ji. Stay motivated. ❤
@sudhamurali8565
@sudhamurali8565 7 ай бұрын
Mathavine prarthikuu amma seriyaki tharum prise thelord😊
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@ResmiSajith-w3s
@ResmiSajith-w3s 7 ай бұрын
God bless you Chachi
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@ShaluBaby-k7g
@ShaluBaby-k7g 7 ай бұрын
Ellam sariyakum thara chechi.Njangal ellavarum prarthikkam. 🙏🏻🙏🏻🙏🏻
@sivapriyasunil2738
@sivapriyasunil2738 7 ай бұрын
Tharamma..❤️❤️ ellam sariyavum 🥰 vishamikkanda ... God bless you.. 🥰🥰
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@umarageshwari8932
@umarageshwari8932 7 ай бұрын
Munpathekkaal sweet voice kittaan prardhikkunnu🎉
@veena777
@veena777 7 ай бұрын
Our prayers are there with you always mam your voice will come soon don't worry God is there with you always 🥹🫂🫡😉😃🤗🫀😙
@najuma7652
@najuma7652 7 ай бұрын
God bless pettennu sound varum sure ❤
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
@oruhighrangefamily6327
@oruhighrangefamily6327 7 ай бұрын
First time njan chechide videoik comment cheyunath❤ love uuuu chechi❤❤❤❤❤
@subaidasalia2313
@subaidasalia2313 7 ай бұрын
അല്ലാഹുവേ ഇന്ന് 😢വെള്ളിയാഴ്ച്ച രാവ് ഈ മാഡത്തിന്റെ സൗണ്ട് തിരിച്ചു കൊടുക്കണേ 🤲🤲🤲😢mannaniya യതീം ഖാനയിൽ ഒരു നേരത്തെ അന്നത്തിനു ഉള്ള അരി ഞാൻ കൊടുത്തേക്കാം 🤲🤲🤲🤲. Please 🤲🤲🤲🤲😭
@renjithasanjay8242
@renjithasanjay8242 7 ай бұрын
സന്തോഷം ആയി ഇരിക്കുക. ഭഗവാന്‍ കൂടെ ഉണ്ടല്ലോ 🙏 ❤
@kunjattachinnuz8441
@kunjattachinnuz8441 7 ай бұрын
Recover ayi kazinj kreupasanamthil vannu prardhikkane❤
@mizhipillai8861
@mizhipillai8861 7 ай бұрын
Chembarathi serialil use cheyyunna ornaments haul Poole cheyyamo they are very good ❤❤❤❤❤❤
@sarithak6760
@sarithak6760 7 ай бұрын
എല്ലാം ശരിയാവും 🙏🏻❤
@sreedevinandakumar6744
@sreedevinandakumar6744 7 ай бұрын
God bless you madam❤❤❤❤krishnan eappozhum koodeund❤❤❤❤❤Hare krishna❤❤❤❤❤❤❤❤
@mufithamohammed8021
@mufithamohammed8021 7 ай бұрын
Thara chechii...Hope you feel better soon...❤
@AnitaR-o1w
@AnitaR-o1w 7 ай бұрын
Prardhikkam
@linamay1977
@linamay1977 7 ай бұрын
You will get soon by gods grace
@sreeranjinib6176
@sreeranjinib6176 7 ай бұрын
❤❤ വേഗം ശബ്ദം തിരിച്ചു കിട്ടട്ടെ ചേച്ചിക്ക്
@myvoice19783
@myvoice19783 7 ай бұрын
എന്റെ ഈശോയോട് ഞാൻ പറഞ്ഞിട്ടുണ്ട് ചേച്ചിയുടെ കാര്യം....ഉടനെ എല്ലാം ഓക്കേ ആകും ❤❤❤
@vasudevan3379
@vasudevan3379 7 ай бұрын
God bless you❤❤🙏🙏🙏🌹
@tharakalyan1
@tharakalyan1 7 ай бұрын
❤❤❤
Dance | Padmanabhaswamy Temple | TharaKalyan Dance
16:10
Thara Kalyan
Рет қаралды 53 М.
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,6 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 171 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Натурал Альбертович
Рет қаралды 4,1 МЛН
Nov 1 st date of birth | Home Vlog | Thara Kalyan
12:07
Thara Kalyan
Рет қаралды 57 М.
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН